അവർക്കു നിങ്ങളോടുള്ള അകൽച്ച കൂടുമോ?|

  Рет қаралды 7,796

Enchanted Reader - മലയാളം

Enchanted Reader - മലയാളം

6 ай бұрын

#tarotreading #love #tarot #111 #breakup #cards #spiritual #spirituality #spiritualawakening #spiritualjourney #spiritualgrowth #spiritualguidance #cards #viralvideo #viral #viralvideos #motivation #motivational #motivationalvideo #motivationalspeech #malayalamtarot
🧙🏻🧚🏻‍♀️🔮Hello & Welcome to Enchanted Reader Malayalam 🔮🧚🏻‍♀️🧙🏻
🧙🏻🔮ABOUT ME 🔮🧙🏻
I am a Sagittarius Sun, Aquarius Moon spiritualist. I am a spiritual alchemist, white witch, and metaphysicist. I had my first spiritual awakening in 15th December 2022 and second profound spiritual awakening in 1st October 2023 which boosted my ESP abilities in an unimaginable level. I have been reading Tarot over 15 years.
🔮 WHAT TO EXPECT 🔮
✨ Collective Readings ✨ Personal Readings ✨ Energy Readings
✨ Intuitive Guidance: Beyond the cards, tap into my spiritual abilities as I intuitively navigate the realms of your existence. Receive messages that go beyond the tangible, touching the essence of your being.
🧿🧿 PERSONAL READING DETAILS 🧿🧿
🔺Personal reading will be conducted live through ZOOM VIDEO CALL It's not recording. The duration will be 30 minutes. You need to provide three questions upfront. If time permits, we can discuss about the reading afterwards.🔺
🔺പേർസണൽ റീഡിങ് ZOOM VIDEO CALL ലൂടെ ആയിരിക്കും. റെക്കോർഡ് ചെയ്ത വീഡിയോ അയച്ചു തരുന്നതല്ല. സമയം ബുക്ക് ചെയ്തു കഴിഞ്ഞാൽ നിങ്ങൾ മൂന്നു ചോദ്യങ്ങൾ ആദ്യമേ അയച്ചു തരണം. അതിന്മേലാണ് റീഡിങ് ചെയ്യുക. മുപ്പതു മിനിറ്റ് ആണ് ദൈർഘ്യം. റീഡിങ് കഴിഞ്ഞു സമയമുണ്ടെങ്കിൽ ഇതിനെ പറ്റി മറ്റു കാര്യങ്ങൾ സംസാരിക്കാം.🔺
⚠️⚠️There will be no refund if you did not come for the session. Can postpone the session if you notify 24 hours before. Remember, you are taking someone else's time.⚠️⚠️
~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~
🧿🧿 TO BOOK A PERSONAL READING WITH ME 🧿🧿
📪 EMAIL ME 📪
💌 enchantedreadersb@gmail.com 💌
📪 FACEBOOK MESSENGER 📪
💌 / enchantedreadermalayalam 💌
📪 INSTAGRAM 📪
💌 / enchantedreadermalayalam 💌
🟥 CAUTION 🟥
IF SOMEONE REACHES OUT TO YOU IN THE COMMENTS OR SOCIAL MEDIA OFFERING A READING OR TO CONTACT THEM.. IT IS NOT ME!! I WILL NEVER REACH OUT TO YOU IN THE COMMENTS OR SOCIAL MEADIA OFFERING READINGS. YOU CAN ONLY BOOK READING WITH ME BY CONTACTING TO THE ABOVE ADDRESSES.
~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~
🧙🏻🔮🔎 HOW TO ACCESS POWERFUL ENCHANTED SPELLS 🔍🔮🧙🏻
❤️‍🔥 / @enchantedreadermalayalam ❤️‍🔥
~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~
🟥 DISCLAIMER 🟥
⚠️⚠️MY tarot readings are designed for entertainment purposes only! This video readings are NOT for CHILDREN!! MY readings offer insights and perspectives, but remember, they are not a substitute for professional advice, such as medical, legal, or financial counsel.
The future is not fixed; it's shaped by your choices. Always consult professionals for important decisions. Tarot is a tool for self-reflection, and your intuition is invaluable
BY WATCHING, YOU AGREE TO THESE TERMS. THANK YOU FOR JOINING MY MYSTICAL JOURNEY, BUT REMEMBER, YOUR DESTINY IS YOURS TO CREATE ⚠️⚠️
🔺🔺 TAROT റീഡിങ് ഒരു DIVINATION നു മാത്രമുള്ള ഒരു TOOL ആണ്. ഈ വീഡിയോ കാണുന്ന എല്ലാ VIEWERS ഉം നിങ്ങൾക്ക് നല്ലതെന്നു മാത്രം തോന്നുന്ന കാര്യങ്ങൾ എടുക്കുക, അല്ലാത്തത് ഒഴിവാക്കുക. POSITIVITY മാത്രം ATTRACT ചെയ്യാൻ ശ്രമിക്കുക 🔺🔺

Пікірлер: 88
@jayasreeajayan1459
@jayasreeajayan1459 6 ай бұрын
പിടിച്ചു വാങ്ങുന്ന സ്നേഹവും അറിഞ്ഞു തരുന്ന സ്നേഹവും തമ്മിൽ അന്തരം ഉണ്ടല്ലോ 🙏പോകുന്നവർ അവരുടെ വഴിക്ക് പോട്ടെ, നമ്മൾ സ്റ്റേൺ ആവുക 👍
@lakshmisuresh6364
@lakshmisuresh6364 6 ай бұрын
Vry True... ഞാനും ഇങ്ങനെ ചിന്തിച്ച് തുടങ്ങി ഇപ്പോൾ 😢😢😢
@fousiyako
@fousiyako 6 ай бұрын
@@lakshmisuresh6364 എന്നെ കൊണ്ട് പറ്റുന്നില്ല 😥
@misbafaheema349
@misbafaheema349 6 ай бұрын
Me too
@rasheedapa1794
@rasheedapa1794 24 күн бұрын
സത്യം
@user-do5jl3mp6j
@user-do5jl3mp6j 6 ай бұрын
അവർ പോകട്ടെ... ഇനി എനിക്ക് കാക്കു എന്ത്‌ പറഞ്ഞു വന്നാലും വേണ്ട.......ഞാൻ കാക്കുവിന്റെ number പോലും കളഞ്ഞു..... Opation... നിൽ happy ആയി ജീവിക്കട്ടെ.... ഞാൻ മനസ്സിൽ ആക്കിയ ഒരു കാര്യം ഉണ്ട് mam..... പടച്ചവൻ ആയിട്ട് കാക്കുവിൽ നിന്നു അകറ്റിയത്... എന്റെ നല്ലതിന് തന്നെ എന്ന് വിശ്വസിക്കുന്നു..... പടച്ചവൻ വലിയ വൻ ആണ്..... ഇത്ര സുഖം തേടി പോയാലും കർമ എന്ന ഒന്ന് തിരിച്ചു അടിക്കുക തന്നെ ചെയ്യും.... ഞാൻ full ആയും കാക്കുവിൽ നിന്നു move on ചെയ്‌തു.... Thank you universe ❤️❤️❤️❤️
@user-tt7rh8by7l
@user-tt7rh8by7l 6 ай бұрын
Pinna vilichitille
@user-do5jl3mp6j
@user-do5jl3mp6j 6 ай бұрын
@@user-tt7rh8by7l no...... ഇപ്പോൾ ഇത് കുറേ ആയി on and off ... അന്നേരം എല്ലാം ഞാൻ വളരെ deprshion ആയി പോയിരുന്നു..... ആകെ ഞാൻ ഷിണിച്ചു പോയ അവസ്ഥ വരെ ഉണ്ടായിട്ട് ഉണ്ട് മറ്റുള്ളവർ ചോദിക്കുപോൾ എനിക്ക് answer കൊടുക്കാൻ കഴിയില്ല....പിന്നെ ഒന്ന് ഞാൻ rikavar ആയി വരുമ്പോൾ വീണ്ടും വരും അന്നേരം ഞാൻ എല്ലാം ക്ഷമിച്ചു കൂടെ നിന്നിരുന്നു.... 🙏🙏പിന്നെ ആ തിരിച്ചു വരവ് കാണുന്പോൾ ഞാൻ ഓർക്കും ആൽമർത്ഥം ആണ് എന്ന്... കുറച്ചു മാസം നല്ലത് ആയി പോകും..... വീണ്ടും പോകും... ഇനി വയ്യ എനിക്ക്..... അത്രക്കും ഞാൻ അനുഭവിച്ചു.... But കാക്കു എത്ര മാറി നിന്നാലും..... പുതിയ സന്തോഷം തേടി പോയാലും ഞാൻ എന്റെ കാക്കുവിന്റെ പെണ്ണ് തന്നെ ആവും..... എനിക്ക് മറ്റൊരാളെ ആ സ്ഥാനത് കാണാൻ കഴിയില്ല.... അത്രക്കും ജീവൻ ആണ്.... കാക്കുവിന്റ പെണ്ണായി ജീവിക്കാൻ കാക്കു കൂടെ വേണം എന്നില്ല... കാക്കു തന്ന നല്ല ഓർമ്മകൾ എനിക്ക് കൂട്ട് ഉണ്ട്.... ഇനി ഒരിക്കലും ഞാൻ കാക്കുവിന് desterb ആകില്ല.... അത് ഞാൻ മനസ്സ് ഉറപ്പിച്ചു എടുത്ത തീരുമാനം ആണ്....... 🙏🤲🏾🤲🏾🤲🏾 Thank you universe❤️❤️❤️❤️
@sadasivanpillaiayyappanpil7976
@sadasivanpillaiayyappanpil7976 Ай бұрын
Aval evidengilum pokatte ivideninnum
@sadasivanpillaiayyappanpil7976
@sadasivanpillaiayyappanpil7976 Ай бұрын
Athokke piyi
@sadasivanpillaiayyappanpil7976
@sadasivanpillaiayyappanpil7976 Ай бұрын
Ippolnjanntevazhi
@bijukottiyam1897
@bijukottiyam1897 6 ай бұрын
Thank you Univers 🙏🙏🙏 Thank you Angles🙏🙏🙏 Thank you Divine 🙏🙏🙏
@ShylonShylon
@ShylonShylon 2 ай бұрын
താങ്ക്സ് യൂണിവേഴ്സ് 🙏🙏🙏❤️☘️🌸താങ്ക്സ് മാഡം 🙏🙏🙏റീഡിങ് 👍🌸♥️☘️💐യൂണിവേഴ്‌സിനോട് ഞാൻ പ്രാർത്ഥിക്കുന്നു അവരുടെ തെറ്റുകൾ സ്വയം മനസിലാക്കി അവർ ഒരു സോറി പറഞ്ഞാൽ എല്ലാം ശരിയാകും 🙏🙏🙏👍💐❤️☘️☘️🌸
@sindhuabhi272
@sindhuabhi272 6 ай бұрын
ഉറപ്പായും. ശേഷിച്ച ജീവിതം തന്നെ അവൻറെ നാശം കാണാൻ തന്നെയാണ്.. ഇപ്പോൾ അടിച്ചു പൊളിച്ചു ജീവിക്കുന്നു. എന്റെ കണ്മുന്നിൽ.. വിജയിയെ പോലെ.. തിരിച്ചു വന്നാൽ പട്ടിക്കു പോലും വേണ്ടാ. പക്ഷേ പോയിടത്തു നിന്നും അവിടെ തീരണം. ഇനി ഭൂമിയിൽ ജീവിക്കാൻ അർഹനല്ല... പക്ഷേ അത്ര നരകിച്ചു വേണം പോകാൻ
@PillaicsPollaics-oc3ji
@PillaicsPollaics-oc3ji 6 ай бұрын
Thanks univers. Thanks God. Thanks angels. Thanks divine power. Thank you reader.
@sreelakshmilnair8352
@sreelakshmilnair8352 6 ай бұрын
I strongly belive my husband will come back to me. Thank you universe ❣️
@kumarjeneesh8066
@kumarjeneesh8066 6 ай бұрын
Thank you Universe 🙏🙏🙏🌸❤️ thank you Universe ❤️🌸🙏
@renjithkr5314
@renjithkr5314 4 ай бұрын
എല്ലാവർക്കും നല്ലത് വരട്ടെ അല്ലെ ചേച്ചി.റീഡിങ് നന്നായി ചേച്ചി
@misbafaheema349
@misbafaheema349 6 ай бұрын
Thank u universe.l strongly claim this reading❤❤❤
@swapnahoney3665
@swapnahoney3665 6 ай бұрын
I strongly claim positive energies this reading I strongly claim permanent reunion with my person ❤️ I strongly claim happy and prosperous married life with my person ❤️ Thank you God ❤️🙏 Thank you Universe ❤️🙏 Thank you Divine Power ❤️🙏 Thank you Angels 🧚‍♂️❤️🙏 Thank you Mam ❤️🙏 Njangal thammil onnikkan vendi prathikanee mam 🙏🙏🙏
@ramadevan6240
@ramadevan6240 6 ай бұрын
Every word is so correct mam,thank u so much
@RadhakrishnanM-xs7ii
@RadhakrishnanM-xs7ii 6 ай бұрын
Thank you ma'am ❤ Thank you universe ❤
@padmakumari9068
@padmakumari9068 28 күн бұрын
Good reading Mam, thank you God, thank you Universe 🙏 🙏🙏,thank you Mam❤❤❤❤
@savithryparatharayilkandan9536
@savithryparatharayilkandan9536 6 ай бұрын
Yes currect reading 🎉thank you universe 💗 thank you God 💗 thank you divine 💖
@soumyac4811
@soumyac4811 6 ай бұрын
Thank u universe 🙏🙏thank u mam🙏🙏. ഞാനും മോനും ഹാപ്പി ആയി തന്നെയാണ് ഇപ്പോ ജീവിക്കുന്നത്. ഞാൻ move on ചെയ്തു. അയാൾ ആരെ കൂടെ ജീവിച്ചാലും എനിക്ക് ഒരു കുഴപ്പവുമില്ല. പിന്നെ അയാൾ ചെയ്തതിനു ദൈവം അയാൾക്കു തിരിച്ചു കൊടുക്കും. സംഭവിച്ച കാര്യങ്ങൾ എല്ലാം എന്റെ നല്ലതിന് വേണ്ടിയാണെന്ന് വിശ്വസിക്കുന്നു.5 വർഷത്തെ ദാമ്പത്യം അത് അവസിച്ചു.
@AnshithaAnshi-ch7ky
@AnshithaAnshi-ch7ky 6 ай бұрын
എന്റെ 8 വർഷത്തെ ദാമ്പത്യം. എനിക്കും ഒരു മോൾ ഉണ്ട്. നമ്മൾ കൊടുത്ത സ്നേഹം സത്യമാണെങ്കിൽ ഒരിക്കൽ അതു മനസ്സിലാകും. തിരിച്ചു വരും.
@fabithafabi4449
@fabithafabi4449 5 ай бұрын
Thank you Universe Thank you Devine Thank you Angels❤😊
@GeethuK.g-no2ci
@GeethuK.g-no2ci 6 ай бұрын
Thank, s"mam. Thanku, univers 🌹🌹❤️❤️❤️🙏🙏
@hemalathakt5693
@hemalathakt5693 6 ай бұрын
Ella correct anu madam resonated thank you universe I trust universe
@harikrishnangopalakrishnan6677
@harikrishnangopalakrishnan6677 6 ай бұрын
Good Morning chechi 💖🙏
@rasheedapa1794
@rasheedapa1794 24 күн бұрын
സത്യം
@user-pw4rn5uh5r
@user-pw4rn5uh5r 6 ай бұрын
Thank you universe ❤️
@user-kb5hv8ct7u
@user-kb5hv8ct7u 6 ай бұрын
Thank you universe ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤Thank you God ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@mallikakaimal7648
@mallikakaimal7648 6 ай бұрын
Thank you Universe 🙏❤️ Thank you Divine 🙏❤ Thank you Angel🙏❤️ Thank you Ma'am 🙏❤
@sajisaju2160
@sajisaju2160 6 ай бұрын
Enthoru correct reading
@SaijuAswathy
@SaijuAswathy 6 ай бұрын
thankyou unierse ❤️❤️❤️❤️❤️❤️🙏🏻🙏🏻thankyou 🌹🌹🌹
@rejanisurendran2115
@rejanisurendran2115 6 ай бұрын
Thanks universe Thanks god Thanks divine
@sujithsuji1413
@sujithsuji1413 6 ай бұрын
Thank you universe 🙏🙏🙏 Thank you god🙏🙏🙏 Thank you angles 🙏🙏🙏
@sruthikannan7291
@sruthikannan7291 6 ай бұрын
Thank you mam Thank you universe
@user-gk6bt2xk2p
@user-gk6bt2xk2p Ай бұрын
Thank you univers 🙏🙏
@footyupdates2095
@footyupdates2095 27 күн бұрын
Rate of the personal reading
@ableaby2578
@ableaby2578 6 ай бұрын
Thank you chechi...
@ableaby2578
@ableaby2578 6 ай бұрын
Thank you universe...
@MeghaMalhaar369
@MeghaMalhaar369 6 ай бұрын
Mam paranjath ellam sathyam aanu . Ellam universe theerumanikkyatte, ente hus anubavikkyanam, njan anubavichathinte eratti, karma anubhavikkenam 🍀💙🙏
@Rahul...........1994
@Rahul...........1994 6 ай бұрын
I strongly claim it thank you universe
@Molu2078
@Molu2078 6 ай бұрын
Very correct
@PrijiReghu-zg6qq
@PrijiReghu-zg6qq 6 ай бұрын
Thanks univers🙏🙏🙏 Thanks god🙏🙏🙏 Thanks mam❤️❤️❤️
@user-dm2du9ub2c
@user-dm2du9ub2c 6 ай бұрын
Thank you universe 🙏 Thank you God 🙏
@prabhavathibindhuprabha7795
@prabhavathibindhuprabha7795 25 күн бұрын
Tnku. Univayice ❤❤❤❤
@krishnakannan8537
@krishnakannan8537 6 ай бұрын
Thank you Universe ❤ Thank you Universe ❤ Thank you Universe ❤
@anujaanand6061
@anujaanand6061 6 ай бұрын
Thanku universe 🙏🙏🙏
@nishasoji9628
@nishasoji9628 6 ай бұрын
Thank you universe❤❤❤
@ValsalaMK-ch8sr
@ValsalaMK-ch8sr 6 ай бұрын
Thenk you divine 🙏 thenk you universe 🙏
@beenamol3094
@beenamol3094 6 ай бұрын
Thank you Universe
@user-ms1oj6hm9m
@user-ms1oj6hm9m 6 ай бұрын
Thanku universe 🙏🏽🙏🏽🙏🏽🙏🏽❤️❤️
@hemalathakt5693
@hemalathakt5693 6 ай бұрын
Thank you universe thank you mam
@user-ry3om9jn5l
@user-ry3om9jn5l 6 ай бұрын
Thank you universe🙏❤️
@SreelathaAmbady-lc7dg
@SreelathaAmbady-lc7dg 6 ай бұрын
Thank you god, Thank you universe
@dhanyavenu232
@dhanyavenu232 6 ай бұрын
💯💯💯💯🙏 Ellam correct anu❤
@sadasivanpillaiayyappanpil7976
@sadasivanpillaiayyappanpil7976 Ай бұрын
Njan viswasikkunnuthanks God
@sreepriya9796
@sreepriya9796 6 ай бұрын
I strongly claim happy permenent reunion with my person thank you universe🙏🙏🙏🥰🥰🥰❤️❤️😘😘😘
@rekhae.r4426
@rekhae.r4426 6 ай бұрын
Thankyou universe.i claim reunion possible
@safeejaali1559
@safeejaali1559 6 ай бұрын
Anik financialy strong ayal madi anikum makalkum Ayal illankilum kuzhapamilla Pray for memaam❤❤❤❤
@sindhus8804
@sindhus8804 6 ай бұрын
Thànk you universe 🙏 Thànk you divine 🙏 Thànk you angel 🙏 Thànk you mam ❤️❤️
@sindhus8804
@sindhus8804 6 ай бұрын
Thànk you universe 🙏🙏🙏
@anithaindira5585
@anithaindira5585 6 ай бұрын
🥰surrendering to Universe🥰thank you Universe🙏🕉️🙏🕉️🙏
@kunjmolmukundan3921
@kunjmolmukundan3921 6 ай бұрын
Thank. You God
@anniejose4617
@anniejose4617 6 ай бұрын
Thanks God 🙏 thanks 🙏 universe 🙏
@ushakumari1759
@ushakumari1759 6 ай бұрын
Good morning sodari
@user-wi1tc7wv4x
@user-wi1tc7wv4x 6 ай бұрын
I strongly claim permanent reunion with my person and claim third party removal
@Sumayyamujeeb-h2q
@Sumayyamujeeb-h2q 9 күн бұрын
njn ഇതിൽ നിന്നു പോകാൻ പറ്റുന്നില്ല orupaad avoide chaithu enne ennittum avanodulla ente ishtam athanu enne illathakunne 😢 enikku maran ente mansinu athinulla karuthu kittane 🙏🙏
@risanavm6429
@risanavm6429 6 ай бұрын
Thank you Universe❤Thank you Divine❤Thank you Angels❤Thank you God🤲🏻🙏🏻❤‍🩹💞❤🥰I strongly claim all the positive energies and blessings from my God, Divine Universe and from my Angels 🤲🏻🙏🏻❤‍💞🥰💯💯💯❤‍🩹💖💞❤🥰🤲🏻🙏🏻
@lalithakumaripk7390
@lalithakumaripk7390 6 ай бұрын
വിശ്വാസം ഉണ്ടായിട്ടാണ് മാം ഈ റീഡിങ് കേൾക്കുന്നത് എനിക്കു പേഷ്സനൽ റീഡിങ് വേണമായിരുന്നു പക്ഷേ മാം അയാൾ പോയി അവനു എണ്ണിയാൽ തീരാത്ത കസ്റ്റമർ ഒണ്ടു. അവൻ ചില ജില്ലകളിൽ ചെല്ലുമ്പോൾ പെണ്ണുങ്ങൾ തമ്മിൽ തമ്മിലടി 😄😄😄ഒരാളോട് മിണ്ടുന്നതു മറ്റേ ആൾക്ക് ഇഷ്ട്ടം വരില്ല. അങ്ങനെ ഞാനും ആയിട്ടു എന്റെ കൂടെ നടന്നവൾ 96-മുതൽ. രണ്ടും എന്നെ പറ്റിച്ചു. പോട്ടെ മാം അവൻ പോട്ടെ മാം പറഞ്ഞതുപോലെ അവൻ പെണ്ണുങ്ങളുടെ കായ്യുടെ രുജി അറിയും 🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽ഓക്കേ മാം 👋👋👋👋👋
@SaijuAswathy
@SaijuAswathy 6 ай бұрын
avarude karmale unierse nokikollum ❤️❤️❤️🙏🏻🙏🏻🙏🏻
@SaijuAswathy
@SaijuAswathy 6 ай бұрын
മം vosei eishtmyi ❤️❤️❤️
@juliemathew548
@juliemathew548 6 ай бұрын
മാം അവള് കൂടെ ഉള്ളതു കൊണ്ട് ആണ് .അവളെ മാഷിനെ ഉപേക്ഷിച്ച് പോകാണം എന്നലെ ഞാൻ അനുഭവിച്ച വേദന മാഷിനെ അറിയാൻ പറ്റും.😢
@priyaprasannanprasannan6719
@priyaprasannanprasannan6719 6 ай бұрын
Finally I decided to quit mAranam allathe vere margam illa
@user-oe4xt5iw6i
@user-oe4xt5iw6i 6 ай бұрын
Madam onnu chodichotte enthu protection aanu ma'am ellam nashttapettu. Ini onnum illa. Jeevan mathrame bakki lulu. Athum koodi angeduthirunnenkil nannayirunnu.
@ajithak3194
@ajithak3194 6 ай бұрын
ഓർമ്മ വെച്ച നാൾ മുതലുള്ള പ്രണയമാണ്. അത്ര പെട്ടെന്നൊന്നും എന്നോട് സ്നേഹം വരുമെന്ന് തോന്നുന്നില്ല. ആരുടെയെങ്കിലും കണ്ണിൽ പെട്ടാൽ മാത്രമേ എന്തെങ്കിലും change വരു
@ajithak3194
@ajithak3194 6 ай бұрын
Thank you 🙏🙏🙏
@nishavarghese3561
@nishavarghese3561 6 ай бұрын
How to check slot availability?
@AkhilRamachandranBhaskaran
@AkhilRamachandranBhaskaran 6 ай бұрын
🎈🎉
@nurjahanmuhammed1359
@nurjahanmuhammed1359 6 ай бұрын
Paranja kariyangal ellaam sheriyaanu 😔
@hakeemhakki2563
@hakeemhakki2563 6 ай бұрын
ഞാൻ അത്ര മാത്രം സ്നേഹിച്ചിട്ടും എന്താ യൂണിവേഴ്സ് അവൾ എന്നെ വേണ്ടാ പറഞ്ഞത് എന്ന് അറിയില്ല but ഞാൻ കാത്തിരിക്കും എന്റെ അനുവിന് വേണ്ടി അവൾ ഇല്ലാതെ എനിക്ക് ആവില്ല.
@rajeeanish5369
@rajeeanish5369 6 ай бұрын
Chechi aniku spell kannan pattunilla
@rasiya7084
@rasiya7084 6 ай бұрын
🙏🙏🙏🙏❤️😢👍
@bijukottiyam1897
@bijukottiyam1897 6 ай бұрын
Thank You Univers 🙏🙏🙏 Thank you Angles🙏🙏🙏 Thank you Divine 🙏🙏🙏
@deepac1833
@deepac1833 6 ай бұрын
Thank you mam Thank you universe
World’s Largest Jello Pool
01:00
Mark Rober
Рет қаралды 102 МЛН
Sigma Kid Hair #funny #sigma #comedy
00:33
CRAZY GREAPA
Рет қаралды 39 МЛН
小宇宙竟然尿裤子!#小丑#家庭#搞笑
00:26
家庭搞笑日记
Рет қаралды 10 МЛН
УДИВИЛА ПАРНЯ🤯👏
0:20
Бутылочка
Рет қаралды 2,8 МЛН
Идеально повторил? Хотите вторую часть?
0:13
⚡️КАН АНДРЕЙ⚡️
Рет қаралды 5 МЛН
tom with Jerry 😱 #funny
0:12
Nemi Shorts
Рет қаралды 11 МЛН
Гаджеты вредно!!! ☎️😳😡 #funny #comedy
0:26
Fast Family LIFE
Рет қаралды 1,7 МЛН
Самый Лучший Дедушка ❤️
0:15
Глеб Рандалайнен
Рет қаралды 1,7 МЛН