അവർ വരുന്നുണ്ട്! പക്ഷെ നിങ്ങൾ ശ്രദ്ധിക്കണം?P-1 | It's time for you to be cautious!

  Рет қаралды 12,797

Enchanted Reader - മലയാളം

Enchanted Reader - മലയാളം

8 ай бұрын

#tarotreading #love #tarot #111 #breakup #cards #spiritual #spirituality #spiritualawakening #spiritualjourney #spiritualgrowth #spiritualguidance #cards #viralvideo #viral #viralvideos #motivation #motivational #motivationalvideo #motivationalspeech #malayalamtarot #financialfreedom #financialhoroscope #financialreading
🧙🏻🧚🏻‍♀️🔮Hello & Welcome to Enchanted Reader Malayalam 🔮🧚🏻‍♀️🧙🏻
🧙🏻🔮ABOUT ME 🔮🧙🏻
I am a Sagittarius Sun, Aquarius Moon spiritualist. I am a spiritual alchemist, white witch, and metaphysicist. I had my first spiritual awakening in 15th December 2022 and second profound spiritual awakening in 1st October 2023 which boosted my ESP abilities in an unimaginable level. I have been reading Tarot over 15 years.
🔮 WHAT TO EXPECT 🔮
✨ Collective Readings ✨ Personal Readings ✨ Energy Readings
✨ Intuitive Guidance: Beyond the cards, tap into my spiritual abilities as I intuitively navigate the realms of your existence. Receive messages that go beyond the tangible, touching the essence of your being.
🧿🧿 PERSONAL READING DETAILS 🧿🧿
🔺Personal reading will be conducted live through ZOOM VIDEO CALL It's not recording. The duration will be 30 minutes. You need to provide three questions upfront. If time permits, we can discuss about the reading afterwards.🔺
🔺പേർസണൽ റീഡിങ് ZOOM VIDEO CALL ലൂടെ ആയിരിക്കും. റെക്കോർഡ് ചെയ്ത വീഡിയോ അയച്ചു തരുന്നതല്ല. സമയം ബുക്ക് ചെയ്തു കഴിഞ്ഞാൽ നിങ്ങൾ മൂന്നു ചോദ്യങ്ങൾ ആദ്യമേ അയച്ചു തരണം. അതിന്മേലാണ് റീഡിങ് ചെയ്യുക. മുപ്പതു മിനിറ്റ് ആണ് ദൈർഘ്യം. റീഡിങ് കഴിഞ്ഞു സമയമുണ്ടെങ്കിൽ ഇതിനെ പറ്റി മറ്റു കാര്യങ്ങൾ സംസാരിക്കാം.🔺
⚠️⚠️There will be no refund if you did not come for the session. Can postpone the session if you notify 24 hours before. Remember, you are taking someone else's time.⚠️⚠️
~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~
🧿🧿 TO BOOK A PERSONAL READING WITH ME 🧿🧿
📪 EMAIL ME 📪
💌 enchantedreadersb@gmail.com 💌
📪 FACEBOOK MESSENGER 📪
💌 / enchantedreadermalayalam 💌
📪 INSTAGRAM 📪
💌 / enchantedreadermalayalam 💌
🟥 CAUTION 🟥
IF SOMEONE REACHES OUT TO YOU IN THE COMMENTS OR SOCIAL MEDIA OFFERING A READING OR TO CONTACT THEM.. IT IS NOT ME!! I WILL NEVER REACH OUT TO YOU IN THE COMMENTS OR SOCIAL MEADIA OFFERING READINGS. YOU CAN ONLY BOOK READING WITH ME BY CONTACTING TO THE ABOVE ADDRESSES.
~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~
🧙🏻🔮🔎 HOW TO ACCESS POWERFUL ENCHANTED SPELLS 🔍🔮🧙🏻
❤️‍🔥 / @enchantedreadermalayalam ❤️‍🔥
~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~
🟥 DISCLAIMER 🟥
⚠️⚠️MY tarot readings are designed for entertainment purposes only! This video readings are NOT for CHILDREN!! MY readings offer insights and perspectives, but remember, they are not a substitute for professional advice, such as medical, legal, or financial counsel.
The future is not fixed; it's shaped by your choices. Always consult professionals for important decisions. Tarot is a tool for self-reflection, and your intuition is invaluable
BY WATCHING, YOU AGREE TO THESE TERMS. THANK YOU FOR JOINING MY MYSTICAL JOURNEY, BUT REMEMBER, YOUR DESTINY IS YOURS TO CREATE ⚠️⚠️
🔺🔺 TAROT റീഡിങ് ഒരു DIVINATION നു മാത്രമുള്ള ഒരു TOOL ആണ്. ഈ വീഡിയോ കാണുന്ന എല്ലാ VIEWERS ഉം നിങ്ങൾക്ക് നല്ലതെന്നു മാത്രം തോന്നുന്ന കാര്യങ്ങൾ എടുക്കുക, അല്ലാത്തത് ഒഴിവാക്കുക. POSITIVITY മാത്രം ATTRACT ചെയ്യാൻ ശ്രമിക്കുക 🔺🔺

Пікірлер: 188
@user-lk6kn5sn1i
@user-lk6kn5sn1i 8 ай бұрын
Thank you universe 🙏🙏🙏ചേച്ചി എന്നെ വിളിച്ചു ചേച്ചി ഇന്നലെ വീഡിയോ ഇടാതെ കൊണ്ട് പറയാൻ പറ്റിയില്ല ചേച്ചിയോട് ആ ഒരു വിഷമം ഉണ്ട് പറയാൻ പറ്റാത്തെ കൊണ്ട് ഇന്ന് വീഡിയോ ഇട്ടപ്പോൾ തന്നെ പറയണം എന്ന് ചേച്ചിയോട് എനിക്ക് ഉറപ്പ് ഉണ്ട് എന്നെ മനസിലാക്കി വരും എന്ന് ദൈവത്തോട് ഒത്തിരി നന്ദി ഉണ്ട് ചേച്ചിയോടും ഒത്തിരി നന്ദി ഉണ്ട് ഞങ്ങൾക്ക് എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കണേ
@enchantedreadermalayalam
@enchantedreadermalayalam 8 ай бұрын
Happy for you..Stay blessed
@Niju77737
@Niju77737 8 ай бұрын
God bless you
@bhodeswaranvg2134
@bhodeswaranvg2134 8 ай бұрын
Thank you universe Thank you 🙏🙏🙏
@devarajkodakara
@devarajkodakara 8 ай бұрын
ഞാൻ കുറേ നാൾ പിന്നാലെ നടന്നു വിളിച്ചു msg അയച്ചു മൈൻഡ് ചെയ്തേ ഇല്ലാ... പിന്നെ ഓട്ടോമാറ്റിക്ക് ആയി ഞാൻ msg അയക്കൽ നിർത്തി ഒരു 2 മാസത്തിനു ശേഷം ഇന്ന് വെളുപ്പിന് 1.45 ന് ഒരു Oii... പറഞ്ഞു ഇങ്ങോട്ട് ഒരു msg വന്നൂ... റിപ്ലൈ കൊടുക്കണോ കൊടുക്കണ്ടേന്ന് ആദ്യം ആലോചിച്ചു പിന്നെ ആണല്ലേ റിപ്ലൈ കൊടുത്തു... വേറെ ഒരു കാര്യം ചോദിക്കാൻ എന്ന് പറഞ്ഞാണ് msg അയച്ചത്... ആ കാര്യം ചോദിച്ചതിന് ശേഷം പിന്നെ വിശേഷങ്ങൾ ചോദിച്ചു പിന്നെ ഒരു 4 മണി വരെ casual ആയി ചാറ്റ് ചെയ്തു... ചാറ്റ് ചെയ്തോണ്ടിരിക്കുന്നതിന്റെ ഇടയിൽ പിന്നെ ഒന്നും പറയാതെ ഒറ്റ പോക്ക് പോയീ ഈ നേരം വരെ തിരിച്ചു വന്നട്ടില്ലാ... ഞാൻ പിന്നെ അങ്ങോട്ട്‌ msg അയക്കാനും പോയില്ലാ... ഒരുപാട് താഴ്ന്നു കൊടുത്തതാണ് ഇനിയും താഴാൻ ഞാനില്ലാ... റീഡിങ് കാണുന്നവരോട് ഒന്നേ പറയാനുള്ളൂ നമ്മുടെ ഭാഗത്ത്‌ തെറ്റ് ഒന്നും ഇല്ലെങ്കിൽ നമ്മൾ അവരുടെ പിന്നാലെ പോകാതിരിക്കുക്ക വരാൻ ഉള്ളതാണെങ്കിൽ ആത്മാർത്ഥമായി ആഗ്രഹിക്കുക്ക പക്ഷേ ചെയ്‌സ് ചെയ്യരുത് ഉറപ്പായും തിരിച്ചു വരും... ഈ കമന്റ് ടൈപ്പ് ചെയ്യുന്നതിന്റെ ഇടയിൽ ദേ ഇപ്പൊ തന്നെ വീണ്ടും msg വന്നൂ....
@Vinitha248
@Vinitha248 8 ай бұрын
നന്മ ചെയ്തവരുടെ കൂടെ എന്നും ദൈവം ഉണ്ടാകും. ആരെയും ദ്രോഹിച്ചിട്ടില്ല. എന്റെ ലൈഫ് നശിപ്പിച്ചവ രോട് ദൈവം ചോദിക്കും
@LinuRaman-dw7hg
@LinuRaman-dw7hg 8 ай бұрын
ബ്ലോക്ക്‌ മാറ്റി വന്നു എത്ര വഴക്കിട്ടാലും തിരിച്ചു വരും എന്നോടുള്ള സ്നേഹം ഒരുപാട് ഉണ്ട് ❤️
@saikrishnan5718
@saikrishnan5718 8 ай бұрын
ക്ഷമയുടെ അവസാനത്തെ നിമിഷവും കഴിഞ്ഞു.
@augustinlasar7582
@augustinlasar7582 8 ай бұрын
ഇന്ന് പറഞ്ഞത്. Full. സത്യമാണ്. ഞങൾ തമ്മിൽ ഇപ്പോൾ കോൺടാക്ട് ഇല്ല. ഒരു മാസം ആയി. എങ്കിലും ഞങ്ങൾക്ക് രണ്ടുപേർക്കും ഒരേപോലയാണ്. മനസ്സിൽ തോന്നുന്നത് എല്ലാം ചിന്തിക്കുന്നതും എനിക്ക് വേദനിച്ചാൽ ആ വ്യക്തിക്കും വേദനിക്കും അങ്ങനെ ആയിരുന്നു... രണ്ടുപേർക്കും ഉണ്ടാകുന്ന.. അനുഭവം. താങ്ക്സ് മാഡം.
@rizwan93960
@rizwan93960 7 ай бұрын
Enikum aganethanne pakshe vilikum njan enne vzakk vilichitt pokum pinneyum saad😢😢
@naseemac9450
@naseemac9450 8 ай бұрын
ഇന്നലെ എന്റെ ആൾ വന്നു വളരെയധികം സ്നേഹത്തോടെ നിന്നെ ഒരു പാട് വേദനിപ്പിച്ചു. ഇനി ഞാൻ വേദനിപ്പിക്കില്ല. കുച്ച് സമയം എനിയ്ക്ക് തരണമെന്നും എന്നെ കാത്തിരിയ്ക്കണമമെന്നും നിന്നേയും കൊണ്ടോ പോവൂ എന്നൊക്കെ പറഞ്ഞു കേനേരം ലൈഫിൽ വന്ന് പോയ സാഹചര്യങ്ങളെ കുറിച്ച് സംസാരിച്ചു.
@user-xh3rb7fi8l
@user-xh3rb7fi8l 8 ай бұрын
ഇത് മുഴുവൻ എനിക്കുള്ള റീഡിങ്ങാണ് 🙏🙏🙏🙏 thankyou god
@abhigamer6710
@abhigamer6710 8 ай бұрын
കറക്റ്റ് reading.. Thank you universe.. Thank you mam..❤❤❤
@Ammini-xn4fg
@Ammini-xn4fg 8 ай бұрын
എല്ലാം സത്യം ആണ് മേടം 🙏🙏🙏ഒരു പാട് താങ്ക്സ് 🙏🙏🙏thank you യൂണിവേഡ്സ് 🙏🙏🙏
@manjuhyma4696
@manjuhyma4696 8 ай бұрын
മാം കഴിഞ്ഞ വിഡിയോ കണ്ടു അതിൽ കുടുംബക്ഷേത്രത്തിന്റ കാര്യം പറഞ്ഞു ഞാൻ അത് മറന്നിരിക്കുകയായിരുന്നു ആ വീഡിയോ കണ്ടപ്പോളാണ് ഓർത്തത് ഞാൻ അതിന് വേണ്ടിയുള്ള കാര്യങ്ങൾ ചെയ്യുകയാണ് ഒരു തടസവും ഇല്ലാതെ നടക്കാൻ മാം പ്രാർത്ഥിക്കണം പ്രപഞ്ച ശക്തിയാണ് എന്ന വിഡിയോ കാണിപ്പിച്ചത് പ്രപഞ്ചസക്തിയോടും, മാമിനോടും നന്ദി പറയുന്നു 🙏🙏🙏🙏 ഞാൻ പ്രപഞ്ചശക്തിയിൽ ഒരുപാട് വിശ്വസിക്കുന്ന വെക്തി ആണ് 🙏🙏🙏
@noopura780
@noopura780 8 ай бұрын
Ah video eathanu
@ansiarahim4338
@ansiarahim4338 8 ай бұрын
Thank you.sathyam paranjal chechiye neritukanam ennu vallatha agraham undu.enik ente swandam kudepirapine poleyanu chechi.a vakkukal bayangara ashwasamanu
@krishnakripa2178
@krishnakripa2178 8 ай бұрын
പറഞ്ഞത് എല്ലാം ശരി ആണ് 🫰♥️
@SindhuAshok-bj2ro
@SindhuAshok-bj2ro 8 ай бұрын
Thank God 🙏thanku unniveres 🙏
@shailavinod9958
@shailavinod9958 8 ай бұрын
Vazhakakayi man.🙏
@DreamsofJewels
@DreamsofJewels 8 ай бұрын
Thank you God Correct reading Thank you universe
@abhirami7761
@abhirami7761 8 ай бұрын
I claim it❤️Thankyou Divine🙏Thankyou Angels🙏Thankyou universe🙏
@user-mf9xj3yy8t
@user-mf9xj3yy8t 8 ай бұрын
Thank you maam ♥️ഇതിൽ പറഞ്ഞത് എല്ലാം ശെരിയാണ് എന്നാണ് എനിക്കും തോന്നുന്നത് ഞാൻ ഒരു വനിതാ കൗൺസിലിംഗ് സെന്റർ വഴി ഞങ്ങളുടെ പ്രശ്നം പരിഹരിക്കാം ശ്രെമിച്ചിട്ടുണ്ട് അത് വഴി ഞങ്ങൾക്കിടയില്ലേ പ്രശ്നത്തിന്ന് ഒരു പരിഹാരം ഉണ്ടാവും എന്ന് വിചാരിക്കുന്നു എല്ലാം നല്ല രീതിയിൽ മുന്നോട്ടു പോവാൻ മാം ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണം.
@monspathanamthitta
@monspathanamthitta 8 ай бұрын
Thank you Angel.Thank you divine.Thank you Universe 🙏🙏🙏
@pankajakshannair7390
@pankajakshannair7390 8 ай бұрын
Very good reading mam Thank you divine blessing
@user-ms1oj6hm9m
@user-ms1oj6hm9m 8 ай бұрын
100% സത്യം ആണ് maam paranjath 😀 thanku universe 🙏🏻🙏🏻🙏🏻 thanku divine🙏🏻🙏🏻 thanku angels 🙏🏻🙏🏻
@user-px3oi5rm4z
@user-px3oi5rm4z 8 ай бұрын
Ellam valare sheriyanu mam😭❤
@praveens9043
@praveens9043 8 ай бұрын
Correct reading 💗 Thanks ma'am 💖
@RajeevRajeev-dy6lb
@RajeevRajeev-dy6lb 8 ай бұрын
Thank you Universe Thank you angeles Thank you Divine Thank maam
@user-fe3jr3kh6q
@user-fe3jr3kh6q 8 ай бұрын
Thanku mam Thanku universe❤❤ I am waiting for God blessing ❤❤ Thanku God ❤ Thanku mam❤
@pankajakshannair7390
@pankajakshannair7390 8 ай бұрын
Thanks your reading mam Thanks divine blessing
@RadhaC-vh8fm
@RadhaC-vh8fm 8 ай бұрын
100 % ശരി
@vinodrrajan160
@vinodrrajan160 8 ай бұрын
I Claim this reading Thank you universe 🙏🙏🙏🙏🙏
@anushaanish3626
@anushaanish3626 8 ай бұрын
Thank you universe ❤ Thank you mam ❤ Cirrect reading 👃👃👃
@ValsalaMK-ch8sr
@ValsalaMK-ch8sr 8 ай бұрын
I claim positeev enarji, thenkyou divin,. Thenkyou universe 🙏 സത്യം, പറഞ്ഞ കാര്യങ്ങൾ 🙏 മകന്റെ ഭാര്യ പെട്ടന്ന് ദേഷ്യം വന്നു ഒറഞ്ഞു കളിക്ക,. മകന്റെ അടുത്ത്, കാരണമില്ലാതെ ഡിവോഴ്സ് ആവിശ്വപെടും,. ഒരു തീരുമാനമെടുക്കാൻ യൂണിവേഴ്സ് സഹായിക്കും 🙏
@wanderlust4378
@wanderlust4378 8 ай бұрын
Inn kure thavana vilichu avan ❤ enik orupad sandhosham aayi. Kurachu koodi time avatte. Ennum enik oppam venam avane athrak ishttam aan enikk... Ente value completely manassilakki ente aduth varattee❤ onnich jeevikkan ella bhagavanodum prarthikkunnu❤
@Rahul...........1994
@Rahul...........1994 8 ай бұрын
I strongly claim it thank you universe ❤
@VijayaSunil-xx1ug
@VijayaSunil-xx1ug 8 ай бұрын
എന്റെ ഒരു സുഹൃത്ത്‌ ആണ് എന്നെ വിളിക്കേണ്ടത് ആ വ്യക്തി കാരണം എന്റെ ജവനും ജീവിതവും ആണ് ത്തകർന്നത്. എന്നെ വിളിക്കണം പഴയ sneham👍 എനിക്ക് തിരിച്ചു വേണം
@soumyapraveenkadavath9676
@soumyapraveenkadavath9676 8 ай бұрын
I am water sign, pisces husband aries.Today's reading was amazing. Each and every word resonted. I am also getting support. I know about the devil also. Only thing i want to know is when will his karma hit him back. Because he has crossed all his limits. It should be pay back time. Pls do it as a question in your very nxt reading. Thank you so much❤
@sanjaysanthosh7217
@sanjaysanthosh7217 8 ай бұрын
Thanku universe 🙏🏽🌹Thanku devine🙏🏽🌹I Trust Universe 🙏🏽🌹❤️
@saranyaisaranya172
@saranyaisaranya172 8 ай бұрын
Thank you universe 💖💖 Thank you God and angels 😇 and divine❤❤ I claim all positive change in my life
@pushpakaranmg9281
@pushpakaranmg9281 Ай бұрын
താങ്ക്യൂ യൂണിവേഴ്സ് 🙏🌹
@ambilimajanesh577
@ambilimajanesh577 8 ай бұрын
Thank you universe 🙏
@RejiMk-pf6fe
@RejiMk-pf6fe 8 ай бұрын
എനിക്കുണ്ട്
@user-ys5gw7jl8z
@user-ys5gw7jl8z 8 ай бұрын
Spr സതൃം അണ് പറഞത് ബ്ലോക്ക് മാറ്റി❤❤
@enchantedreadermalayalam
@enchantedreadermalayalam 8 ай бұрын
Happy for you.. Stay blessed
@jishap5579
@jishap5579 8 ай бұрын
Thank you mam.Thank you universal
@sandeebasanthosh
@sandeebasanthosh 8 ай бұрын
I claim reunion with my person🫂❤️ I trust universe🙏🏻 Thank you universe🙏🏻
@sajithaammu2475
@sajithaammu2475 8 ай бұрын
Thank you angels ❤ Thank you God ❤
@abhimanueb7075
@abhimanueb7075 8 ай бұрын
Thankue angels ❤ thanks divine ❤ thanks univers❤ I claim to positive energy I claim reunion my person I claim positive energy my person thanks god ❤
@nivedikam2310
@nivedikam2310 8 ай бұрын
ചേച്ചി ബ്ലോക്ക്‌ മാറ്റി സന്തോഷം ആയി ഞാൻ എല്ലാ വീഡിയോ കാണാറുണ്ട് 🙏🙏🙏🙏🙏🙏❤️
@enchantedreadermalayalam
@enchantedreadermalayalam 8 ай бұрын
Happy for you.. Stay blessed
@wilsontc158
@wilsontc158 8 ай бұрын
Yes Mam.He is a Histirical person .Some time he is trembling with angry.
@swapnahoney3665
@swapnahoney3665 8 ай бұрын
I Claim Strongly permanent reunion with my person ❤️ THANK YOU GOD ❤️🙏 THANK YOU UNIVERSE ❤️🙏 THANK YOU DIVINE ❤️🙏 THANK YOU ANGELS ❤️🙏
@sethu9238
@sethu9238 8 ай бұрын
Positive energy thank mam thank univers ❤❤❤❤
@snekha6747
@snekha6747 8 ай бұрын
Thank you Universe Thankyou Angeles Thank you God l accepted the Gods guidance and follow the link of energy to the way in my life Thank you Universe Thankyou Angeles Thank you God 🙏🙏🙏🙏❤️❤️♥️
@suryababu8145
@suryababu8145 8 ай бұрын
Thanku universe❤️❤️thanku mam❤️❤️ person varan waiting anu mam.. Please pray for me mam❤️ellam pettannu redii akumennu viswasikunnu❤
@savithryparatharayilkandan9536
@savithryparatharayilkandan9536 8 ай бұрын
Thank you universe ❤❤thank you God ❤❤
@yodhav369
@yodhav369 8 ай бұрын
Thank u universe ❤ Thank u angels❤ Thank u god❤ I strongly claim the positive energy ❤ I strongly claim to happy and positive relationships with my person❤ Devine love ❤ Unconditional Love ❤ Debone miracle❤ S♾️🖤N
@babysuresh2712
@babysuresh2712 8 ай бұрын
True..reading..enna..kittatha..povilla...ayyal...varum..mam...parachapola...🙏
@mayamenon9947
@mayamenon9947 8 ай бұрын
Thank you God 🙏🏻🌸 Thank you Universe 🙏🏻🌸
@Usar969ylt
@Usar969ylt 8 ай бұрын
Satyam Shivam sundharam❤
@user-tb5ek5se8y
@user-tb5ek5se8y 8 ай бұрын
Thanku univers
@RajeevRajeev-dy6lb
@RajeevRajeev-dy6lb 8 ай бұрын
Maam nalla radio
@achukutti8643
@achukutti8643 8 ай бұрын
Thanku universal Thanku mam ❤❤❤
@sreepriya9796
@sreepriya9796 8 ай бұрын
Waiting my person🙏🏻🥰
@minimini8789
@minimini8789 8 ай бұрын
thank you universe❣❣
@sajithaammu2475
@sajithaammu2475 8 ай бұрын
Thank you universe ❤
@RajeevRajeev-dy6lb
@RajeevRajeev-dy6lb 8 ай бұрын
Super reading
@Priyapriya-jr5fo
@Priyapriya-jr5fo 8 ай бұрын
ബ്ലോക്ക്‌ ആണ് പക്ഷേ തിരിച്ചു വരും വരാതെ പറ്റില്ലാലോ ❤️🥰
@PrijiReghu-zg6qq
@PrijiReghu-zg6qq 8 ай бұрын
Thanks universe🙏🙏🙏thanks mam❤️❤️thanks god🙏🙏🙏
@sreeshnasuresh5823
@sreeshnasuresh5823 8 ай бұрын
Thank you universe 🌟✨
@neethuvasanthy
@neethuvasanthy 8 ай бұрын
💯💯💯 Thank you Universe. Thank you dear soul. 🥰🥰🙏🙏🙏
@mathewmathew4025
@mathewmathew4025 8 ай бұрын
ഞാൻ എന്ന ചെയ്യന്നമെന്നും . എല്ലാം വിധിപോലെ അതഅല്ല തെ ഒന്നും ചെയ്യാൻ പറ്റില്ല ചേച്ചിയുടെ കാത്ഥ്നെ മതി
@bhaskaradasd1779
@bhaskaradasd1779 8 ай бұрын
Good saport mam
@Rajamma-xm5hp
@Rajamma-xm5hp 8 ай бұрын
Gopalakrhnankk Chaganor
@bindhusaradha6509
@bindhusaradha6509 8 ай бұрын
Thank you mam ❤❤Thank you univers ❤❤❤
@ashakrishna9690
@ashakrishna9690 8 ай бұрын
Thank you universe❤
@lathikaharidas949
@lathikaharidas949 8 ай бұрын
Thank u Universr❤❤❤Thank u Mam❤❤❤
@user-sf5gn8pv2b
@user-sf5gn8pv2b 8 ай бұрын
Thankyou universe
@user-io9ig8xj1x
@user-io9ig8xj1x 3 ай бұрын
യൂണിവേഴ്സിന് നന്ദി
@bijins2494
@bijins2494 8 ай бұрын
Thank you universe
@ramyasreekumar7238
@ramyasreekumar7238 8 ай бұрын
Thanku ❤
@jomon641
@jomon641 7 ай бұрын
Thank u univers❤️
@lathamadhava9696
@lathamadhava9696 8 ай бұрын
Thanku universe 🥰❤❤❤🥰
@user-io9ig8xj1x
@user-io9ig8xj1x 3 ай бұрын
എല്ലാ ശരി ആണ്
@ammumalu1090
@ammumalu1090 8 ай бұрын
Thank you universe 🙏🙏🙏
@narayanip6122
@narayanip6122 8 ай бұрын
Thank you Gods
@amalam305
@amalam305 8 ай бұрын
Thaqe universe eniku ekathesham poruthapedunnudu enikum madam paranjathupole tenson ane ente mole ingu thiruchukittiyamathi Om Sakthi parasakthi🙏
@dhanyaa9566
@dhanyaa9566 8 ай бұрын
Thank you universe ❤❤❤❤, Thank you angel ❤❤❤❤
@HajirahajiHajirahaji-qn7hm
@HajirahajiHajirahaji-qn7hm 8 ай бұрын
Hlo.madam.parajadupole.pazhe.oro.asjaragal.ulladujondh.oru.pad.prashnathilanu.jeevidam..adu.keatu.kazhijappozhanu.adinu.vedhiyulla.karyagal.cheyyan.thudagiyitindh.prarthikanam.oru.jeevidam.kitan.vedhiyit
@ajithak3194
@ajithak3194 8 ай бұрын
കുറെ നാളുകൾക്കു ശേഷം ആദ്യമായി ഞാനെന്റെ കുടുംബ ക്ഷേത്രത്തിൽ പോയി 🙏🙏🙏
@shajankoodoly6353
@shajankoodoly6353 8 ай бұрын
Surrending..😊
@Dhanya80
@Dhanya80 8 ай бұрын
Thank u universe 💛
@risvanarisu6291
@risvanarisu6291 8 ай бұрын
Thankyou mam❤thankyou univers❤
@sminusminu9512
@sminusminu9512 8 ай бұрын
❤ thankyou universe Angels God
@sunithasunitha5936
@sunithasunitha5936 8 ай бұрын
Thank U god Thank U angels Thank U universe Thank U mam My person blk maati vannu സംസാരിച്ചു
@enchantedreadermalayalam
@enchantedreadermalayalam 8 ай бұрын
Happy for you. Stay blessed
@manjunath5128
@manjunath5128 8 ай бұрын
മേഡം അവർ ഇപ്പോ അനുകൂലമായിട്ടുണ്ട് ,,, തേങ്ക് സ്മേഡം ,,
@enchantedreadermalayalam
@enchantedreadermalayalam 8 ай бұрын
Happy for you.. God bless you
@veenacn1496
@veenacn1496 8 ай бұрын
Prarthana, manifestation ellaam cheyunund..
@meenakalarikkal1447
@meenakalarikkal1447 8 ай бұрын
Thank you God 🙏 thank you universe 🙏 thank you universe 🙏 thank you universe 🙏🙏🙏🙏🙏
@user-kh3yw8ng5b
@user-kh3yw8ng5b 8 ай бұрын
Mam enik vendi prarthikanam
@___kutta_i_lub_u_
@___kutta_i_lub_u_ 5 ай бұрын
Thank you God🙏🙏🙏🙏🙏
@soumyac4811
@soumyac4811 8 ай бұрын
Thank u universe 🙏🙏🙏thank u mam❤❤
@user-sd3yj1kq4d
@user-sd3yj1kq4d 8 ай бұрын
Waiting
@anizha47
@anizha47 8 ай бұрын
Pisces 🙏
@amanalthafhayan5076
@amanalthafhayan5076 8 ай бұрын
അധ് എനിക്കും ഇന്നർ വോയ്‌സിൽ നിന്ന് തോന്നിയിരുന്നു... Compsation
@anikgeorge2966
@anikgeorge2966 9 күн бұрын
Orayeram tanks Universe❤❤❤❤❤
WHO LAUGHS LAST LAUGHS BEST 😎 #comedy
00:18
HaHaWhat
Рет қаралды 18 МЛН
когда повзрослела // EVA mash
00:40
EVA mash
Рет қаралды 4,3 МЛН
1 or 2?🐄
00:12
Kan Andrey
Рет қаралды 51 МЛН
Типичный банан 🍌 #shorts #глазунов #юмор
0:18
Andrew Glazunov
Рет қаралды 1,9 МЛН
And how are they not embarrassed?
0:19
Rinuella
Рет қаралды 26 МЛН
Зарядил патрон гвоздями как в фильме «БРАТ»
1:00
Оружейный Барон - Top Hunter -
Рет қаралды 6 МЛН
Отомстила слепой сестре 👍
0:55
NKino
Рет қаралды 1,8 МЛН
And how are they not embarrassed?
0:19
Rinuella
Рет қаралды 26 МЛН
Русалка
1:00
История одного вокалиста
Рет қаралды 5 МЛН
ЧТО НАМ ПОПАЛОСЬ?😜😜😜
0:12
Chapitosiki
Рет қаралды 923 М.