അവൽ മിൽക്ക് തയ്യാറാക്കാം | Aval Milk Recipe | How to make Avil Milk

  Рет қаралды 1,911,675

Shaan Geo

Shaan Geo

Жыл бұрын

Aval milk is a delicious and nutritious drink made from flattened rice flakes, also known as Poha, and milk. This beverage is popular in many parts of Kerala and is often consumed as a refreshing drink. Aval milk is a rich source of carbohydrates, protein, and calcium, making it a perfect drink for individuals looking for a quick and healthy energy boost. The drink can also be customized with the addition of various toppings such as nuts and fruits to enhance its taste and nutritional value.
🍲 SERVES: 2 People
🧺 INGREDIENTS
Flattened Rice (അവൽ) - ½ Cup (45 gm)
Banana (പഴം) - 4 to 5 Nos
Sugar (പഞ്ചസാര) - 3½ Tablespoon
Milk (പാൽ) - 1 Cup (250 ml)
Roasted Peanuts (വറുത്ത നിലക്കടല) - 3+1 Tablespoons
Roasted Cashew Nuts (വറുത്ത കശുവണ്ടി) - 2+1 Tablespoon
⚙️ MY KITCHEN
Please visit the following link to know about the Kitchen Utensils, Ingredients and other Gears used for this video.
(ഈ വീഡിയോക്കായി ഉപയോഗിച്ചിരിക്കുന്ന പാത്രങ്ങൾ, മറ്റു ഉപകരണങ്ങൾ, ചേരുവകൾ മുതലായവയെക്കുറിച്ച് അറിയാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്ക് സന്ദർശിക്കുക)
www.shaangeo.com/my-kitchen/
#avalmilk #avilmilk

Пікірлер: 1 500
@maneeshavarghese8476
@maneeshavarghese8476 Жыл бұрын
Shan ചേട്ടന്റെ video ആയതുകൊണ്ട് 3 min കൊണ്ട് തീർന്നു.... ഇവിടെ കുറേ എണ്ണം ഉണ്ട് ചായ ഉണ്ടാക്കാൻ അര മണിക്കൂർ video ഇടുന്നവളുമാർ.... 🤣🤣🤣... Hats of u manh.... 🙌🏻
@divya.r9953
@divya.r9953 Жыл бұрын
ചായപ്പൊടി മേടിക്കാൻ പോയ കഥ വരെ പറയുന്നവരും ഉണ്ട്😂😂
@maneeshavarghese8476
@maneeshavarghese8476 Жыл бұрын
@@divya.r9953 exactly... 🤣🤭
@maneeshavarghese8476
@maneeshavarghese8476 Жыл бұрын
@@najiyasheejish 😁🤭
@bhagavan397
@bhagavan397 Жыл бұрын
ഒരു സ്ത്രീയെ ഇങ്ങനെ ബഹുമാനം ഇല്ലാതെ വിളിക്കലെ
@radhamaniamma4311
@radhamaniamma4311 Жыл бұрын
True
@adithyank5430
@adithyank5430 Жыл бұрын
നാളെ എന്താ ഒരു വെറൈറ്റി ഉണ്ടാക്കുന്നെ വിചാരിച്ചപ്പളാ വീഡിയോ കണ്ടത്. എന്തായാലും ട്രൈ ചെയ്യും ❤❤
@spectacles.
@spectacles. Жыл бұрын
ഏത് റെസിപി ക്ക് വേണ്ടിയും ഞാൻ തിരയുന്ന ചാനൽ. സമയം കുറച്ചു ബോറടിപ്പിക്കാത്ത അവതരണം.
@ummudiyana6750
@ummudiyana6750 Жыл бұрын
Njanum
@ShaanGeo
@ShaanGeo Жыл бұрын
Thank you shamnad
@rona8794
@rona8794 2 ай бұрын
Same pinch😍
@linutony5613
@linutony5613 2 ай бұрын
Njanum
@beenats1749
@beenats1749 Жыл бұрын
ഷാൻ ചേട്ടൻ്റെ വീഡിയോ എല്ലാം ഇഷ്ട്ടമാണ് ഇപ്പൊ ഇത് നോക്കിയാണ് പാചകം വീഡിയോ കാണുന്നതിന് മുന്നേ ഞാൻ like ചെയ്യും അത്രയ്ക്കും നല്ലത് പ്രധാനമായും സമയത്തിന് നല്ല വില കൊടുക്കുന്നതിന് വല്ല്യ ഒരു നമസ്ക്കാരം ചുരുങ്ങിയ സമയംകൊണ്ട് കര്യങ്ങൾ കൃത്യ മായി പറഞ്ഞു തരുന്നതിനു ഒരു big salute 🎉
@ShaanGeo
@ShaanGeo Жыл бұрын
Thank you so much Beena
@jollydynitious7986
@jollydynitious7986 21 күн бұрын
Same pitch
@user-ln7mb1ff9i
@user-ln7mb1ff9i 4 ай бұрын
Njalipoovan pazham anu kooduthal taste kodukuga .ningalude recipe anu njan kooduthal try cheyyary.very tasty anu ellam
@deepthiv414
@deepthiv414 Жыл бұрын
ഷാനിന്റെ വീഡിയോ ഞാൻ എപ്പോഴും കാണാറുണ്ട് വളരെ ഉപകാരപ്രദവും ലളിതവും ആണ് ഓരോ വീഡിയോയും വീട്ടമ്മമാരുടെ മനസ്സറിഞ്ഞുകൊണ്ടുള്ള വീഡിയോകളാണ് ഓരോന്നും thankyou very much shaan
@ShaanGeo
@ShaanGeo Жыл бұрын
Thank you Deepthi
@sreeharizz
@sreeharizz 4 ай бұрын
താങ്കൾ ഒരുപാട് പാചക കലയെ കുറിച്ച് പഠിച്ചിട്ടുണ്ടാകം. പക്ഷെ. അതിലുപരി ജഗദീശ്വര്ന്റെ ഒരു കയ്യൊപ്പ് താങ്കളിൽ ഉണ്ട്. ഈശ്വരൻ അനുഗ്രഹിക്കട്ടെ.
@user-px9zl2vu1h
@user-px9zl2vu1h 2 ай бұрын
Yes
@sreejaradhakrishnan4144
@sreejaradhakrishnan4144 6 ай бұрын
Thanks bro❤very nice explanation 👍ഉണ്ടാക്കി കഴിച്ചു🥰
@jayanandannair2753
@jayanandannair2753 8 ай бұрын
കൃത്യമായി വിവരണം തരുന്ന വീഡിയോ. ഒരക്ഷരം പോലും അധികമോ കുറവോ ഇല്ല. ഇങ്ങനെയായിരിക്കണം അവതരണം. അഭിനന്ദനങ്ങൾ 👍🙏
@bindusl4422
@bindusl4422 5 ай бұрын
കറക്റ്റ്
@indurajeev3176
@indurajeev3176 Жыл бұрын
❤lovely recepi shaan. It's a perfect drink for summer now. Will definitely make.😊😊
@ShaanGeo
@ShaanGeo Жыл бұрын
Thanks a lot 😊
@rayhanaraizz8017
@rayhanaraizz8017 Жыл бұрын
Thank you for the simple and tasty recipe..❤
@bluesky4341
@bluesky4341 5 ай бұрын
ഞങ്ങൾ ഉണ്ടാക്കി കഴിച്ചു.. അടിപൊളി 👍🏻
@renudivakaran9772
@renudivakaran9772 Жыл бұрын
Previously I used to ignore your recipes bcoz I had my own favourites. One day I tried your Chicken recipe and found it easy, simple and very tasty. Than I tried few more recipes. What I like about your recipes is it never fails. You presentation is too the point. Now you are one of my top favourites. Tried many recipes and as always you never failed. Thank you so much.
@ShaanGeo
@ShaanGeo Жыл бұрын
Thanks a lot❤️❤️
@prajwalkasaragod6747
@prajwalkasaragod6747 Жыл бұрын
Very good presentation 😊 knows the value of time. and easy understanding
@ShaanGeo
@ShaanGeo Жыл бұрын
Glad it was helpful!
@RedRose-ib6ke
@RedRose-ib6ke Жыл бұрын
എന്നും കാണുന്നു.... ഒരുപാട് ഇഷ്ടത്തോടെ...വെറുപ്പിക്കാത്ത സംസാരം... സ്നേഹത്തോടെ ഷാൻ ചേട്ടാ..☺️👍🏻❤️
@ShaanGeo
@ShaanGeo Жыл бұрын
🙏❤️
@johnsontp4104
@johnsontp4104 4 ай бұрын
ചേട്ടന്റെ cooking അടിപൊളി ആണ്❤❤
@chithraprakash9289
@chithraprakash9289 Жыл бұрын
I have tried so many recipes from your channel and I must say, you are so easy to understand and for someone who’s very busy, I find your explanation easy to understand with zero unwanted talks. Thank you very much!
@ShaanGeo
@ShaanGeo Жыл бұрын
Thank you so much 🙂
@sailajakp5033
@sailajakp5033 Жыл бұрын
@@ShaanGeo പെട്ടന്ന് പറയുന്നത് കൊണ്ട് സമയം നല്ല ലാഭം ആണ് നന്ദി
@anilmathew1975
@anilmathew1975 Жыл бұрын
Absolutely Professional Presentation, No Unnecessary talks, to the Point. Thank You Bro, God Bless You.
@ShaanGeo
@ShaanGeo Жыл бұрын
Thank you very much Anil
@VijayaLakshmi-ch8fn
@VijayaLakshmi-ch8fn Жыл бұрын
Hai,Shan.your videos are always interesting,recipes are tasty and you descriptions take very short time limit.carry on.
@Hyrunnisa12
@Hyrunnisa12 Жыл бұрын
ഞങ്ങളും ഇങ്ങനെ തന്നെയാണ് ഉണ്ടാക്കാർ സൂപ്പർ ടെസ്റ്റ് ആണ് 🥰
@najeebrafeekh3049
@najeebrafeekh3049 Жыл бұрын
നോമ്പുതുറയ്ക്ക് പറ്റിയ റെസിപ്പി 🥰👍 thank you Shan 🌹
@ShaanGeo
@ShaanGeo Жыл бұрын
Thank you Najeeb
@vazirani.akinosi
@vazirani.akinosi Жыл бұрын
Shan bro's recipes have never failed. The mode of his simple presentation itself is a motivating factor to try out the recipe, no matter how hard the actual recipe maybe. Watching him prepare the dish somehow speaks to us that "it's very simple, just give it a try". Thank you Shan bro, keep it coming 😍😍😍
@hashimvilayil6515
@hashimvilayil6515 Жыл бұрын
' '
@itz_me_v_r_i_t_h_i_k_a
@itz_me_v_r_i_t_h_i_k_a 10 ай бұрын
Same here
@anupamamanoj3641
@anupamamanoj3641 2 ай бұрын
Njan randam thavanayanu shanikkayude recipe try cheyyanath randum orepole adipowli aarnnuttow❤
@SMLCH369
@SMLCH369 Жыл бұрын
മാഷാ അള്ളാ. സൂപ്പറായിട്ടുണ്ട്. നോമ്പ് തുറക്കുമ്പോൾ ഉണ്ടാക്കി നോക്കണം. ഇൻഷാ അള്ളാ.
@ShaanGeo
@ShaanGeo Жыл бұрын
Thank you shameel
@los_angelescj360
@los_angelescj360 Жыл бұрын
Shan never dissapoint us 🤍 content chumma 🔥😍
@user-lo6bq4vk1l
@user-lo6bq4vk1l 10 ай бұрын
Njan innu try cheyythu super aayirunnu...ellavarkkum ishtam aayi...
@ShaanGeo
@ShaanGeo 10 ай бұрын
Thank you very much
@kanakammurali3854
@kanakammurali3854 Жыл бұрын
എല്ലാവിഭവങ്ങളുംവളരെ നല്ലതാണ്ഉണ്ടാക്കി നോക്കാറുണ്ട്
@ShaanGeo
@ShaanGeo Жыл бұрын
Thank you
@geethapurushothaman231
@geethapurushothaman231 Жыл бұрын
ഞാൻ തീർച്ചയായും ചെയ്തു നോക്കും താങ്ക്യൂ 🙏🏽🙏🏽🙏🏽
@Linsonmathews
@Linsonmathews Жыл бұрын
മലബാർ items എല്ലാം പൊളിയാണ് 👌 അവൽ മിൽക്ക് recipe നന്നായിട്ടുണ്ട് ഷാൻ ചേട്ടോയ് 🤗 തീർച്ചയായും ഇവിടെ വരുന്നവർ ഇത് പരീക്ഷിച്ചു നോക്കും എന്നത് 100% ഉറപ്പാണ് ❣️❣️❣️
@ShaanGeo
@ShaanGeo Жыл бұрын
Thank you linson
@Anu-wr4pr
@Anu-wr4pr 4 ай бұрын
Avil milkk malabar item ano??? 🤔 Njan kasargod kari atto.... Ariyathath kond chothichatha
@Bhavi2025
@Bhavi2025 Жыл бұрын
Thanks ഏട്ടാ ഒത്തിരി അന്വേഷിച്ചു നടന്ന റെസിപി ആണ്... 🥰
@josephko2565
@josephko2565 Жыл бұрын
🤔🚶‍♂️🚶‍♀️🚶‍♂️🚶‍♀️😥🏃‍♀️🏃‍♂️🏃‍♀️👩‍🦽😂
@ShaanGeo
@ShaanGeo Жыл бұрын
Thank you AAMI
@DileepKumar-oh4ym
@DileepKumar-oh4ym Жыл бұрын
Super 👍 അവൽ മിൽക്ക് അടിപൊളി. 🙏🌹🤝...
@ShaanGeo
@ShaanGeo Жыл бұрын
Thank you Dileep
@nadiyasworld5374
@nadiyasworld5374 Жыл бұрын
അടിപൊളി, try ചെയ്യാം 👍🏻
@binnykuriakose9955
@binnykuriakose9955 Жыл бұрын
As usual crispy and excellent presentation. Love your channel.
@ShaanGeo
@ShaanGeo Жыл бұрын
Thank you very much!
@emilyjacob876
@emilyjacob876 Жыл бұрын
Hi Shaan . We tried . your recipe It was super and delicious 😊,
@ShaanGeo
@ShaanGeo Жыл бұрын
Glad you liked it
@sindhujayakumarsindhujayak273
@sindhujayakumarsindhujayak273 Жыл бұрын
എന്തായാലും .... സംഭവം സൂപ്പർ 👍 അതിലുപരി എളുപ്പവും ❤️ ❤️ 🙏
@ShaanGeo
@ShaanGeo Жыл бұрын
Thank you Sindhu
@littlemary673
@littlemary673 Жыл бұрын
This receipt is simple and very easy to prepare.Definitely I will try and convey the feedback to you. I liked the pan you are showing in the video.details of this utensil may be informed.
@ShaanGeo
@ShaanGeo Жыл бұрын
Thanks a lot 😊
@tinsedevasia1110
@tinsedevasia1110 5 ай бұрын
നിങ്ങളുടെ വിഭവങ്ങളും ഞാൻ ഉണ്ടാക്കി നോക്കി
@elegancecreative1254
@elegancecreative1254 10 ай бұрын
Thanks a ton for this wonderful recipe Mr Shan.I replaced sugar with honey and it serves as an effective breakfast smoothie for breakfast/ interval snack for weight loss. Thank you once again🎉🎉
@ShaanGeo
@ShaanGeo 9 ай бұрын
🙏🙏
@jancyraphael7331
@jancyraphael7331 Жыл бұрын
Ethe evide eppolum njan venalil undaakkum enkilum shan parnjppol..kelakam oru resama.adipoly...ethe kudichaal pinne food venda.. good food... thanks Shan ❤️🙄👍🙏
@ShaanGeo
@ShaanGeo Жыл бұрын
Thank you jancy
@nivedithar6491
@nivedithar6491 Жыл бұрын
Njanum try cheythu.. Really superbbb🥰Thanks bro😊
@ShaanGeo
@ShaanGeo Жыл бұрын
Thank you ❤️❤️
@ajo3636
@ajo3636 Жыл бұрын
ഈ ചൂടത്ത് പറ്റിയ item❤️
@ShaanGeo
@ShaanGeo Жыл бұрын
Thank you Ajo
@Lulukitchens143
@Lulukitchens143 Жыл бұрын
ടേസ്റ്റി & ഹെൽത്തി അവൽ മിൽക്ക് ആയിരുന്നു... അടിപൊളി 🥰🥰👌👌👌
@ShaanGeo
@ShaanGeo Жыл бұрын
Thank you
@babynoufal6883
@babynoufal6883 Жыл бұрын
@@ShaanGeo samoosa recipe cheyyaavo?
@sheelamullassery5519
@sheelamullassery5519 Жыл бұрын
വളരെ വളരെ നന്ദി. ഞാൻ വളരെയധികം കഴിക്കുവാൻ ആഗ്രഹിക്കുന്ന ഒന്നാണ് ഇത്. ഞാൻ ഉണ്ടാക്കിയിട്ടും ഇല്ല കഴിച്ചിട്ടുമില്ല. ശ്രമിച്ചു നോക്കാം
@ShaanGeo
@ShaanGeo Жыл бұрын
Thank you sheela
@beenapp7829
@beenapp7829 Жыл бұрын
So simple😍...video kanumbam thanne vayil kappalodikkan vellam niranju
@ShaanGeo
@ShaanGeo Жыл бұрын
Thank you Beena
@rodhastephen343
@rodhastephen343 Жыл бұрын
Best and healthy drink.I like this recipe 👌👍❤️❤️
@sowmyarajeev9706
@sowmyarajeev9706 Жыл бұрын
So happy to see this video on trending list🎉Will make it today itself ❤Much love 😍
@ShaanGeo
@ShaanGeo Жыл бұрын
Thank you sowmya
@karolinthomas105
@karolinthomas105 Жыл бұрын
Mangalore special anu poli raste ...ithinath boost...pinne icecream k..idum..
@TastebudsandTravelSandhya
@TastebudsandTravelSandhya Жыл бұрын
Kure nalayi kazhikkenom ennu karuthunnu. Eppol thanne try cheyyum👍
@shamlasabu5303
@shamlasabu5303 Жыл бұрын
ഇന്നത്തെ നോമ്പ്തുറ സ്പെഷ്യൽ ആയി അവൽ മിൽക്ക് ഉണ്ടാക്കാം 👍👍😍😍. Thanks for sharing.
@ShaanGeo
@ShaanGeo Жыл бұрын
Thank you shamla
@nilamazha6432
@nilamazha6432 Жыл бұрын
Well explained,crisp and clear ❤️
@ShaanGeo
@ShaanGeo Жыл бұрын
Thank you 🙂
@maanumaanu6628
@maanumaanu6628 Жыл бұрын
Innathe ente nombu thura recipe.thank you
@chackomaani
@chackomaani Жыл бұрын
കാത്തിരുന്ന വീഡിയോ ❤👍🏼
@geethakb1045
@geethakb1045 9 ай бұрын
അവൽ മിൽക്ക് ഉണ്ടാക്കി കഴിച്ചു... Superrrr.... 👍❤🥰
@ShaanGeo
@ShaanGeo 9 ай бұрын
Thank you Geetha
@soudhakabeer1939
@soudhakabeer1939 2 ай бұрын
അവൽ മിൽക്ക് പഴംപാൽ മിക്സ് ഒഴിച്ച് കുറച്ച് അവൽ കടല ഇങ്ങനെ ഉള്ള വീഡിയോ ആണ് കണ്ടിട്ടുള്ളത് ഗ്ലാസ്സിട്ടിട്ട് കുഴച്ച് പകുതി പുറത്ത് പോകുന്ന തരം ഈ ഐറ്റം എനിക്ക് ഇഷ്ടപ്പെട്ടു ഉണ്ടാക്കി നോക്കി ഉഗ്രൻ
@handle_of_ap
@handle_of_ap Жыл бұрын
Great presentation as usual. There is something called pori avil (പൊരി അവിൽ/അവൽ). അതാണ് പൊതുവേ കടകളിൽ കിട്ടുന്ന അവിൽ മിൽക്കിൽ കാണാറുള്ളത്. That tastes better, in my opinion.
@ShaanGeo
@ShaanGeo Жыл бұрын
Thank you
@mgdesignofficial-vb3uu
@mgdesignofficial-vb3uu Жыл бұрын
കൊള്ളാം പൊളിസാധനം
@raziakerakkada6061
@raziakerakkada6061 Жыл бұрын
Super ചേട്ടാ. 👌എനിക് ഇഷ്ട്ടമുള്ള ഒരു ഡ്രിങ്കാണ്. Thanks
@ShaanGeo
@ShaanGeo Жыл бұрын
Thank you Razia
@reenathomas1514
@reenathomas1514 Жыл бұрын
ഹായ് ഷാൻ... After a long time...അടിപൊളി ഡിഷ്‌ 🙏🏻❤👏🏻🌹
@ShaanGeo
@ShaanGeo Жыл бұрын
Thank you Reena
@reenathomas1514
@reenathomas1514 Жыл бұрын
@@ShaanGeo hai ഷാൻ..... We wish u happy Easter 🥰🙏🏻
@dhanyakrajesh
@dhanyakrajesh Жыл бұрын
Easy to make , tasty to drink!! Thank you😊
@ShaanGeo
@ShaanGeo Жыл бұрын
Most welcome 😊
@gayu5533
@gayu5533 Жыл бұрын
തീർച്ചയായും try cheyum 👍
@ShaanGeo
@ShaanGeo Жыл бұрын
👍👍
@manujohn4612
@manujohn4612 Жыл бұрын
വളരെ ഹെല്‍ത്തി , ഏറ്റവും സാധാരണ ingredients ..nice bro ..
@ShaanGeo
@ShaanGeo Жыл бұрын
Thank you Manu
@alishajoshik
@alishajoshik Жыл бұрын
Thanks for this cool recipe 🤗
@ShaanGeo
@ShaanGeo Жыл бұрын
Thanks for liking
@shamlaiqbal3477
@shamlaiqbal3477 Жыл бұрын
Simply superb..❤
@ShaanGeo
@ShaanGeo Жыл бұрын
Thanks a lot 😊
@divysn
@divysn Жыл бұрын
Shan, as usual simple crisp precise presentation
@ks.geethakumariramadevan3511
@ks.geethakumariramadevan3511 Жыл бұрын
നല്ലഒന്നാംതരം vedio very usefull പെട്ടെന്ന് പറഞ്ഞു തീർത്തു എല്ലാവരും ഇത് കണ്ടു പഠിക്കേണ്ടത് ആണ് എങ്ങനെ ആണ് vedio ചെയ്യേണ്ടതെന്നു ചില vedio കണ്ടാൽ ബോറടിച്ചു ഇടക്ക് വച്ചു നിർത്തി പോകും ഇത് സുപ്പർ 👌👌👌👍
@ShaanGeo
@ShaanGeo Жыл бұрын
Thank you very much
@AntonyJosephV
@AntonyJosephV Жыл бұрын
പാചകം ചെയ്യണം എന്ന് ആഗ്രഹം ഉള്ള ആണുങ്ങൾക്ക് പറ്റിയ വീഡിയോകൾ. Hats off man 🤗
@iamanindian.9878
@iamanindian.9878 4 ай бұрын
എല്ലാവരും പഞ്ചസാര ഒഴിവാക്കി ആരോഗ്യം മെച്ചപ്പെടുത്തുക 👍🙏🙏
@A4a090
@A4a090 28 күн бұрын
ഓഹോ എങ്കിൽ peanut cashew ഒകെ ഒഴിവാകാം 😢
@iamanindian.9878
@iamanindian.9878 28 күн бұрын
@@A4a090 കപ്പലണ്ടിയും കശുവണ്ടി പരിപ്പും പഞ്ചസാര പോലെയല്ല എന്ന വിവരം പോലും ഇല്ല അല്ലെ? 😂🤷🏻‍♂️
@A4a090
@A4a090 28 күн бұрын
@@iamanindian.9878 ellam mithamayi upayogichal sareerathinu nallatha kilava
@parvathilakshmi307
@parvathilakshmi307 Жыл бұрын
Thanks shan 👌👌 ഞാൻ എന്തായാലും ഉണ്ടാക്കി കഴിക്കും
@ShaanGeo
@ShaanGeo Жыл бұрын
Thank you Parvathi
@dominicshiji2140
@dominicshiji2140 Жыл бұрын
Adipoli avil milk 😊 Shan chetta🤤🤤
@pravitharahul8056
@pravitharahul8056 Жыл бұрын
Aval milk kudichittund but eganeya undakkunath ennu ariyillayirunnu.. Thank you brother for this recipe 😍😍
@ShaanGeo
@ShaanGeo Жыл бұрын
Thank you pravitha
@shylagurudasan7193
@shylagurudasan7193 Жыл бұрын
Super aval milkshake shaan 👌👌👌👌👌
@ShaanGeo
@ShaanGeo Жыл бұрын
Thank you shyla
@jomonsworld2200
@jomonsworld2200 Жыл бұрын
Thank u shanji 👌👌👍🏻👍🏻🌹🌹🙏
@presteenaxavier1974
@presteenaxavier1974 Жыл бұрын
Superb ❤️😍🥰 . Easy aval milk . Thank you ❤️
@ShaanGeo
@ShaanGeo Жыл бұрын
Thanks for liking
@kavithapranav7687
@kavithapranav7687 Жыл бұрын
പെട്ടന്ന് ചെയ്യാൻ പറ്റുന്ന റെസിപ്പി ❤❤❤ സൂപ്പർ 🥰🥰🥰
@ShaanGeo
@ShaanGeo Жыл бұрын
Thank you Kavitha
@saviachammedeadukala747
@saviachammedeadukala747 Жыл бұрын
അടിപൊളി അവിൽ മിൽക്ക് 🤤. Teasty and healthy. ഞാൻ ഉണ്ടാക്കി കഴിക്കും ഷാനെ 😁
@ShaanGeo
@ShaanGeo Жыл бұрын
Thank you savi
@leelammavj
@leelammavj Жыл бұрын
@@ShaanGeo 🙌🙌
@kesavannampoothiritn1781
@kesavannampoothiritn1781 5 ай бұрын
​@@ShaanGeo.
@shabeenashoukath2020
@shabeenashoukath2020 Жыл бұрын
Thank you shan ചേട്ടാ ❤👍
@razakkarivellur6756
@razakkarivellur6756 Жыл бұрын
Thank u shaan, നല്ല അവതരണം.... 👍🏻
@radhikadhika143
@radhikadhika143 Жыл бұрын
😋😋😋😋❤️
@sujathashalus1393
@sujathashalus1393 Жыл бұрын
Super shan❤️
@ShaanGeo
@ShaanGeo Жыл бұрын
Thank you Sujatha
@jayamenon1279
@jayamenon1279 Жыл бұрын
Very Nice AVALMILK Recepie 👌 Eppol Thanne Undakkan Povanu 👍🏽
@ShaanGeo
@ShaanGeo Жыл бұрын
Thank you Jaya
@vijayjoseph5161
@vijayjoseph5161 Жыл бұрын
Thank you Mr. Shaan. All the best💐
@ShaanGeo
@ShaanGeo Жыл бұрын
Always welcome
@ansiyaashraf2549
@ansiyaashraf2549 Жыл бұрын
Super👍👍👍
@ShaanGeo
@ShaanGeo Жыл бұрын
Thank you 👍
@meenumanoj2691
@meenumanoj2691 Жыл бұрын
Super 😋😋😋
@ShaanGeo
@ShaanGeo Жыл бұрын
Thank you 😊
@thasniazeemkhan66
@thasniazeemkhan66 Жыл бұрын
ടേസ്റ്റി 🤤👍
@aadhikutti8026
@aadhikutti8026 Жыл бұрын
ഞാൻ ഉണ്ടാക്കി നോക്കി... ഹസ്ബൻഡിനു നല്ല ഇഷ്ടപ്പെട്ടു.... 😋😋😋
@ShaanGeo
@ShaanGeo Жыл бұрын
Thank you aadhi
@DV-1972
@DV-1972 Жыл бұрын
A healthy food, filling and cooling. A traditional smoothie
@ShaanGeo
@ShaanGeo Жыл бұрын
😍🙏
@ghostfacegangster6866
@ghostfacegangster6866 Жыл бұрын
Nice video
@ShaanGeo
@ShaanGeo Жыл бұрын
Thank you
@sruthymaya5285
@sruthymaya5285 Жыл бұрын
ഇന്ന് തന്നെ ഉണ്ടാക്കി നോക്കും. Thanks 🥰
@ShaanGeo
@ShaanGeo Жыл бұрын
Thank you Sruthy
@neethuvipinesh1199
@neethuvipinesh1199 Жыл бұрын
Innu thanne try cheyam
@rincysankaran6313
@rincysankaran6313 Жыл бұрын
Super easy Aval milk!! 😀😀❤
@ShaanGeo
@ShaanGeo Жыл бұрын
Thank you rincy
@Saravanan-ri9bu
@Saravanan-ri9bu Жыл бұрын
Fruitful and professional KZfaq channel i have ever seen ❤
@ShaanGeo
@ShaanGeo Жыл бұрын
😍🙏
@felixjoseph3428
@felixjoseph3428 Жыл бұрын
Good one. ആദ്യമയാണ് ചാനൽ കാണുന്നത്. ഇഷ്ടമായി 👍🏻
@ShaanGeo
@ShaanGeo Жыл бұрын
Thank you felix
@edwindmorris5916
@edwindmorris5916 Жыл бұрын
Lots of information in a short period of time❤❤❤❤
@midhunaramachandran
@midhunaramachandran Жыл бұрын
Super❤️‍🔥
@ShaanGeo
@ShaanGeo Жыл бұрын
Thank you midhuna
@shahinc7416
@shahinc7416 Жыл бұрын
One of my favorite😍😍 thanku
@ShaanGeo
@ShaanGeo Жыл бұрын
Most welcome 😊
@RashmiNandakumar-tc3pb
@RashmiNandakumar-tc3pb 8 ай бұрын
Wow soooper recepe will surely try
@joshmivipin3593
@joshmivipin3593 Жыл бұрын
Super 💖 നാളെ ഉണ്ടാക്കി നോക്കിയിട്ട് തന്നെ കാര്യം 😊😊
@ShaanGeo
@ShaanGeo Жыл бұрын
Thank you joshmi
@sindhukumari8684
@sindhukumari8684 Жыл бұрын
Superb ❤
@ShaanGeo
@ShaanGeo Жыл бұрын
Thanks 🤗
@athul7545
@athul7545 Жыл бұрын
It's not only Malabar special. Kochi special too❣️
@jessepokemon2951
@jessepokemon2951 Жыл бұрын
Malabar aanu origin
@mohamednishadmohamednishad3385
@mohamednishadmohamednishad3385 Жыл бұрын
കോട്ടക്കൽ
@hameedkm8963
@hameedkm8963 Жыл бұрын
ഉത്ഭവം കോട്ടക്കൽ v.h.അവിൽമിൽക്ക്
@ShaanGeo
@ShaanGeo Жыл бұрын
☺️👍
@Ashfaq-fu6kh
@Ashfaq-fu6kh Жыл бұрын
Super urappayittum undakki nokam
@ShaanGeo
@ShaanGeo Жыл бұрын
Thank you ashfaq
@jessybenny7175
@jessybenny7175 Жыл бұрын
Enthayalum try cheyth nokum. Superb
@ShaanGeo
@ShaanGeo Жыл бұрын
Thank you Jessy
Can You Draw A PERFECTLY Dotted Line?
00:55
Stokes Twins
Рет қаралды 105 МЛН
МАМА И STANDOFF 2 😳 !FAKE GUN! #shorts
00:34
INNA SERG
Рет қаралды 4,9 МЛН
Me: Don't cross there's cars coming
00:16
LOL
Рет қаралды 15 МЛН
How to make Avil Milk | അവൽ മിൽക്ക്
5:25
Mahimas Cooking Class
Рет қаралды 107 М.
路飞被小孩吓到了#海贼王#路飞
0:41
路飞与唐舞桐
Рет қаралды 64 МЛН
berenang lagi #viral #shorts
0:12
Kakek Endo Family
Рет қаралды 45 МЛН
Этот Малыш Очень Умён 😂
0:20
Глеб Рандалайнен
Рет қаралды 3,4 МЛН
Choose my outfit 💕
0:16
Valerie Lungu
Рет қаралды 12 МЛН
готова дочка 🤣
0:13
Равиль Дукат
Рет қаралды 2,3 МЛН