"അവള് സൂക്ഷിക്കാതിരുന്നിട്ടാണ്"; നോവും കഥ |

  Рет қаралды 508,814

ജോഷ് Talks

ജോഷ് Talks

6 ай бұрын

#joshtalksmalayalam #dimplerose #motherhood #womenempowerment
പഠിച്ചുകൊണ്ട് വളരൂ ജോഷ് Talks-ലൂടെ- നിങ്ങളുടെ Communication Skills മെച്ചപ്പെടുത്താൻ, ജോഷ് ടോക്സിന്റെ Malayalam to English app-ൽ ചേരുക: bit.ly/JoshTalksMalayalamToEn...
ഡിംപിൾ റോസ് ‪@dimplerose4417‬ എന്ന ARTIST -നെ സിനിമകളിലൂടെയും സീരിയലുകളിലൂടെയും ഒരുപാട് മലയാളികൾക്ക് പരിചിതയായ മുഖമാണ്. ഒരു ബാലതാരമായി തുടങ്ങി, പ്രധാന വേഷങ്ങൾ ചെയ്യുന്നതുവരെ, ഡിംപിൾ വീട്ടിലെ ഒരു അംഗമെന്നോണം എല്ലാവര്ക്കും പ്രിയപ്പെട്ടവളായി. എന്നിരുന്നാലും, ജീവിതത്തിന്റെ ഒരു ഘട്ടത്തിൽ ഡിംപിളിന് എന്ത് സംഭവിച്ചുവെന്ന് പലർക്കും അറിയുമായിരിക്കില്ല? ഈ #joshtalks -ൽ, തന്റെ ഗർഭകാലത്തെ ഹൃദയഭേദകമായ അനുഭവം ഡിംപിൾ പങ്കുവെക്കുന്നു. നമ്മുടെ സമൂഹത്തിലെ പല സ്ത്രീകളും നേരിടുന്ന പ്രയാസങ്ങളെ ഡിംപിൾ തന്റെ ടോൾകിലൂടെ അവതരിപ്പിക്കുന്നു. താൻ അനുഭവിച്ച ജീവിതത്തിന്റെ ഏറ്റവും ദുഷ്‌കരമായ അവസ്ഥയിൽ നിന്ന് പാഠങ്ങൾ ഉൾക്കൊണ്ട് തനിക്കുണ്ടായ സ്വയം പരിവർത്തനത്തെക്കുറിച്ചും ഡിംപിൾ പറയുന്നു. ഡിംപിളിനെപ്പോലെ നമുക്കുനേരെ വരുന്ന വെല്ലുവിളികളെ നമ്മുടെ താഴ്ച്ചയും ഉയർച്ചയും മനസ്സിലാക്കാനും അതിനനുസരിച്ച് പ്രവർത്തിക്കാനുമുള്ള അവസരമായി കാണണം.
Dimple Rose ‪@dimplerose4417‬ is a much familiar face to a lot of Malayali's for her presence in #movie and #serial . From a child artist to doing main roles, Dimple has been a like a close member in many households. However, many people don't know about what happened to Dimple at one point of her life? In her #joshtalks , she shares the heart wrenching experience of her #pregnancyjourney .Many women in our society face a lot of things that Dimple conveys in her talk. She also talks about the #selftransformation that she had after this #pregnancy by taking the #learnings from the toughest situation life put her in. Like Dimple, we also should see the challenges thrown to us as an opportunity to understand our lows and highs and work accordingly.
ഇപ്പോൾ നിങ്ങൾക്ക് Josh Talks വീഡിയോകളിൽ നിങ്ങളുടെ ബ്രാൻഡ് പ്രദർശിപ്പിക്കാനും പരസ്യം ചെയ്യാനും varun@joshtalks.com- ഇൽ Connect ചെയ്യൂ.
If you find this talk helpful, please like and share it and let us know in the comments box.
You can now showcase and advertise your brand on the Josh Talks videos, reach out to us at varun@joshtalks.com, if you are interested.
Josh Talks passionately believes that a well-told story has the power to reshape attitudes, lives, and ultimately, the world. We are on a mission to find and showcase the best motivational stories from across India through documented videos and live events held all over the country. Josh Talks Malayalam caters to the Malayalam speaking audience worldwide. It aims to inspire and motivate Malayali's by showcasing Malayalam motivation through the experiences of fellow Malayali's. Josh talks Malayalam and brings to you the best Malayalam motivational videos. What started as a simple conference is now a fast-growing media platform that covers the most innovative rags to riches success stories with speakers from every conceivable background, including entrepreneurship, women’s rights, public policy, sports, entertainment, and social initiatives. With 9 languages in our ambit, our stories and speakers echo one desire: to inspire action. Our goal is to unlock the potential of passionate young Indians from rural and urban areas by inspiring them to overcome the setbacks they face in their career and helping them discover their true calling in life.
ജോഷ് Talks ഇന്ത്യയിലെ ഏറ്റവും പ്രേരണാത്മകമായ കഥകൾ ശേഖരിക്കുകയും അവ പങ്കുവെക്കാൻ ഒരു വേദി നൽകുകയും ചെയ്യുന്നു. വിവിധ പശ്ചാത്തലങ്ങളിൽ നിന്നുള്ള അനുഭവസ്ഥർ, അവരുടെ സംഘർഷഭരിത കഥകൾ പങ്കുവയ്ക്കുന്നു. ചെറുതായി തുടങ്ങിയ ജോഷ് Talks, നിലവിൽ 9 ഭാഷകളിൽ കഥകൾ പങ്കുവയ്ക്കുന്നു. ഊർജ്ജസ്വലരായ യുവജനങ്ങളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും, അവരുടെ ജീവിതത്തിൽ നേരിടുന്ന തിരിച്ചടികൾ മറികടക്കാൻ അവർക്ക് പ്രചോദനം നൽകുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.
#joshtalks #deliverystory #mother #baby #family

Пікірлер: 466
@dimplerose4417
@dimplerose4417 6 ай бұрын
Thank you everyone for your love & support ❤️.....
@chiluonthenet
@chiluonthenet 5 ай бұрын
ഞാനും ഡിമ്പിൾനെ പോലെയാ, എനിക്ക് എല്ലാകാര്യത്തിനും പപ്പയുണ്ടായിരുന്നു. തൃശൂർ കാരുടെ രീതി ആയിരിക്കും, സിംപിൾ പറഞ്ഞത് പോലെ തന്നെ ഞാൻ ഇളയത് ആയതുകൊണ്ട് എന്നെ ഉണ്ണിയെപ്പോലെ പപ്പ നോക്കിയത്.എനിക്ക് എവിടെയും ഒറ്റക്ക് പോകാൻ അറിയില്ല, സാധനം വാങ്ങാൻ അറിയില്ല, 10ത് പാസ്സ് ആയപ്പോ സർട്ടിഫിക്കറ്റ് അറെസ്റ്റ്‌ ചെയ്തുകൊണ്ടുതനത്തും പപ്പയാണ്. ബട്ട്‌ ചേച്ചി എല്ലാം ഒറ്റക്ക് ചെയ്യും, ഒറ്റക്ക് പോകാനറിയാം, സാധനം വാങ്ങാനറിയാം.എന്നെ ചേച്ചി കുറ്റപെടുത്തും, എനിക്ക് എല്ലാം ചെയ്തുതരുന്നത് കൊണ്ട് ചേച്ചിക്ക് ദേഷ്യം ആയിരുന്നു. ബട്ട്‌ അതിന്റെ ബുദ്ധിമുട്ട് ഇന്നും ഞാൻ അനുഭവിക്കുന്നു. ഇപ്പോഴും ഒറ്റക് പോകാനറിയില്ല. പ്രെഗ്നന്റ് periodum ഡിമ്പിൾനെ പോലെ തന്നെ എനിക്കും uterus 3rd month ആയപ്പോൾ സ്റ്റിച്ച് ചെയ്തു. രണ്ടു പ്രേഗ്നെൻസി ബ്ലീഡിങ് ആയിപോയതുകൊണ്ട്. അതിനും അമ്മായിഅമ്മയുടെ കുറ്റം എനിക്കാണ് . 3rd pregnancy full bedrest. ടോയ്‌ലെറ്റിൽ പോകാൻ മുട്ടിയാലേ പോകാവൂ. എല്ലാ വീക്കിലും ഹോർമോൺ ഇൻജെക്ഷൻ. ഒത്തിരി സഹിച്ചു. എന്നിട്ട് 9 മാസം തികയാൻ 2 വീക്സ് ഉള്ളപ്പോൾ ചെക്ക് അപ്പ്‌ നു പോയതേ ഓർമ്മയുള്ളൂ. ബേബിയുടെ heartbeat കൂടി. പുറത്തെടുത്തില്ലെങ്കിൽ ഇത്രയും കഷ്ട്ടപെട്ടത് വെറുതെ ആകും എന്ന് പറഞ്ഞു. അങ്ങനെ ഓപ്പറേഷൻ ചെയ്തു. ഇപ്പോൾ മോൾ 4ത്തിൽ പഠിക്കുന്നു. ഡിമ്പിൾ അനുഭവം പറയുമ്പോൾ എനിക്ക് എന്നെ തന്നെ ഓർമവന്നു. ഞാനും Sundays പള്ളിയിൽ പോകുമ്പോൾ ജനിക്കാതെ പോയ കുഞ്ഞുങ്ങൾ എന്ന് പറയാൻ പറ്റില്ല 1.5മാസം ആവുമ്പോൾ നെജിടിപ്പ് മാത്രം അല്ലേ ഉള്ളൂ...., ആ 2 ജീവനുകൾക്കു വേണ്ടിയും പ്രാർത്ഥിക്കും. ഡിപ്രെഷന്റെ വാക്കിലായിരുന്നു. മറ്റൊരു കാര്യം ഡിമ്പ്ലിന്റെ ചേട്ടന്റെ 1st വൈഫ്‌ മേഗ്ന എന്റെ ക്ലാസ്സ്‌മേറ്റ്‌ (ട്യൂഷൻ )ആയിരുന്നു 9,10ത് ക്ലാസ്സുകളിൽ. ഡിമ്പിളിന്റെ ഫേസ്കട്ട് ആണ് എനിക്കും, അതുപോലെ ചിന്തകളും. ഓവർ തിങ്കിങ് എനിക്കും ഉണ്ട്. അതുകൊണ്ടുതന്നെ അനുഭവങ്ങൾ കൊണ്ട്(pregnancy മാത്രം അല്ല ) ഓവർതിങ്കിംഗ് ചെയ്തു ചെയ്തു സിമ്പിൾ പറഞ്ഞത് പോലെ ഇൻഡിപെൻഡന്റ് ആയി ജീവിക്കേണ്ടി വരുമ്പോൾ എന്തുചെയ്യും എന്നൊക്കെ ചിന്തിച്ചു ഇനി ഒരു കുഞ്ഞിനെ വേണ്ട എന്ന് വരെ തീരുമാനിച്ചു. കുഞ്ഞുങ്ങളെ ഇഷ്ടമില്ലാഞ്ഞിട്ടോ നോക്കാൻ താല്പര്യം ഇല്ലാഞ്ഞിട്യോ അല്ല. പിന്നെ ട്രൈ ചെയ്തിട്ടും പ്രെഗ്നന്റ് ആയില്ല. മോൾക്ക് വിഷമം ആണ്, കൂട്ട് വേണം എന്ന് പറഞ്ഞു. ഒന്നും നമ്മൾ തീരുമാനിക്കുന്ന പോലെ അല്ലല്ലോ, എല്ലാം അതിന്റെ സമയത്തിന് നടക്കും. God bless U Dimple.... Take Care... Love You. പ്രാർത്ഥനകളിൽ ഓർക്കാം.
@gopikalibu6513
@gopikalibu6513 5 ай бұрын
❤❤
@badarubadaru8094
@badarubadaru8094 5 ай бұрын
❤❤
@shynicv8977
@shynicv8977 5 ай бұрын
❤️❤️
@pradhakshinaprasanth2130
@pradhakshinaprasanth2130 5 ай бұрын
❤❤❤
@sunshine-ds7xd
@sunshine-ds7xd 5 ай бұрын
കണ്ടു കണ്ണ് നിറഞ്ഞു 😢😢എല്ലാം ക്ഷമിക്കാനു സഹിക്കാനും ദൈവം സഹായിക്കട്ടെ 🤲🏻സ്വർഗ്ഗത്തിലെ മാലാഖ കുഞ്ഞാണ് അവൻ.... Be patient ❤❤😊
@shaletp7600
@shaletp7600 5 ай бұрын
എന്റെ ഡെലിവറി യും 32 weeks ഇൽ ആയിരുന്നു. ബേബി 1.6kg..6 വർഷം കാത്തിരുന്നു കിട്ടിയ പൊന്നു മോനെ ഒന്നു എടുക്കാനോ പാലുട്ടാനോ പറ്റാതെ, ഒറ്റക് എത്രയോ നാൾ NIC ന്റെ മുന്നിൽ കാത്തു നിന്ന എന്നെ ഓർത്തു പോകുന്നു.... ഇപ്പോൾ എന്റെ പൊന്നുമോന് 1വയസു കഴിഞ്ഞു.. പൂർണ ആരോഗ്യത്തോടെ ഇരിക്കുന്നു.. അനുഭവിച്ച വേദനയുടെ ആഴങ്ങൾ മാത്രം ഇപ്പോഴും കൂടെയുണ്ട്.. Dimple കടന്നുവന്ന അവസ്ഥ മനസിലാക്കുന്നു.. Pacchu koode undakum♥️
@SumaRavindranath
@SumaRavindranath 6 ай бұрын
Dimple ന്റെ pregnancy story മുഴുവൻ കണ്ട് കണ്ണ് നിറഞ്ഞിട്ടുണ്ട്. ഇന്ന് അത് വീണ്ടും കേട്ടപ്പോളും കരഞ്ഞുപോയി. പാച്ചുവിന്റെ കൂടെ ഇനി സന്തോഷമായിരിക്കൂ. ലോകത്തിനുവേണ്ടി ഒരുപാടു നല്ല കാര്യങ്ങൾ ചെയ്യാൻ പാച്ചുവിന് കഴിയും. മിടുക്കനായി വരും. അതിനു വേണ്ടിയാവും ആദ്യം ഇത്രയും പരീക്ഷണങ്ങളെ അവനു നേരിടേണ്ടി വന്നത്. ഈശ്വരൻ എന്നും കൂടെ ഉണ്ടാവട്ടെ. 🙏🙏🙏
@shilpamohanan9288
@shilpamohanan9288 6 ай бұрын
I also felt the same. She is a damn good person and she treats them all well. But she doesn't really deserve the same treatment from her husband and in-laws. Her sister in law is so lucky btw
@MuhsinaKk-mf9ux
@MuhsinaKk-mf9ux 6 ай бұрын
ഈ അമ്മക്ക് ആ മകൻറെ കൂടെ ജീവിക്കാനുള്ള സന്തോഷവും
@thennal4680
@thennal4680 6 ай бұрын
എന്റെ dimple... അന്ന് ഈ കഥ കേട്ടു ഒത്തിരി കരഞ്ഞതാ.. ഇന്ന് വീണ്ടും... 😢😢ഇനിയൊരിക്കലും തനിക് കരയാൻ ദൈവം അനുവദിക്കാതെ ഇരിക്കട്ടെ
@amigoz.111
@amigoz.111 Ай бұрын
എന്തൊക്കെ പറഞ്ഞാലും.. എത്ര ന്യായീകരണം പറഞ്ഞാലും.. ആ കുഞ്ഞിനെ dimple ന്ന് ഒന്ന് കാണിച്ചിട്ട് കൊണ്ടു പോകമായിരുന്നു...
@sudhabalakrishnan3008
@sudhabalakrishnan3008 13 күн бұрын
👍👍👍
@tharakrishna5356
@tharakrishna5356 12 күн бұрын
Sathyam😢😢😢
@silviajoby
@silviajoby 11 күн бұрын
എനിക്കു ട്വിൻസ് ആയിരുന്നു 5മാസം കംപ്ലീറ്റ് ആയപ്പോൾ അവർ 2hr മാത്രം ഉണ്ടായിരുന്നുള്ളു... ഒന്ന് കാണിച്ചുപോലും ഇല്ല അവരെ ഞങ്ങളുടെ പള്ളിയിൽ അടക്കി... ഇപ്പോൾ 6 year കഴിഞ്ഞു. ഇപ്പോൾ ഒരു വാവ ഉണ്ട്....
@mubashiramubashira7332
@mubashiramubashira7332 5 күн бұрын
ചിലപ്പോൾ അവർ തകർന്നു പോവും എന്ന് കരുതിയാവും
@Sandraravindran4
@Sandraravindran4 6 ай бұрын
കേട്ടിരുന്നപ്പോൾ അറിയാതെ കരഞ്ഞു പോയി 😢 ദൈവം ആർക്കും ഇങ്ങനൊന്നും വരുത്തല്ലേ... എത്ര പ്രതീക്ഷയോടെ ആയിരിക്കും ഓരോ അമ്മമാരും മക്കൾക്ക് വേണ്ടി wait ചെയ്യുന്നത് ❤
@NJJ405
@NJJ405 19 күн бұрын
Enikum ente ponnu mole kaanaan polum patilaa😢😢😢
@tharakrishna5356
@tharakrishna5356 12 күн бұрын
@@NJJ405😢
@nammuandme
@nammuandme 5 ай бұрын
കണ്ണ് നിറഞ്ഞു പോയി മോളെ...നമ്മൾ കരുതുന്ന പോലെ അല്ല പലരുടെയും ജീവിതം .....എല്ലാം പരീക്ഷണങ്ങൾ ആണ്...പടച്ചവൻ എല്ലാവർക്കും നല്ലത് തരും.കുറെ വിഷമിച്ചൽ 😊😊നല്ലത് വരട്ടെ❤
@geethakaithakkal1116
@geethakaithakkal1116 19 күн бұрын
ഈ അവസ്ഥ അനിയത്തിയുടെ മോൾക്കുവേണ്ടി സർവയ്‌വ് ചെയ്തിട്ടുണ്ട്. ഭാഗ്യംകൊണ്ട് 1kg, 950g രണ്ടുപേരും സുഖമായിരിക്കുന്നു 10 വയസ് കഴിഞ്ഞു. എടപ്പാൾ ഹോസ്പിറ്റലിലെ ഡോക്ടർമാർക്കും ദൈവത്തിനും നന്ദി 🙏🏻🙏🏻🙏🏻
@UshadeviMp
@UshadeviMp 6 ай бұрын
വളരെ വിഷമവുംഅതുപോലെ വേദനാജനകവുമായ അവസ്ഥ ഡിം പിളിൽ ഉണ്ടായിരുന്നു എന്നത് ആദ്യമായാണറിയുന്നത് സാരമില്ല എല്ലാം ദൈവത്തിന്റെ പരീക്ഷണമായിരിക്കും. ഇതിൽ നിന്നും നല്ലവരും പൊട്ടയായിട്ടുള്ളവരേയും മനസ്സിലാക്കാൻ പറ്റിയല്ലോ.❤❤❤ ജീവിതത്തേക്കുറിച്ച് നന്നായി പഠിച്ചു വല്ലോ. നന്നായി മോനോടും അച്ഛനോടുമൊപ്പം ജീവിക്കണം❤❤❤❤❤
@linivarghese5128
@linivarghese5128 5 ай бұрын
ഡിംപിൾ ന്റെ ഓരോ വീഡിയോ ഞാൻ കാണാറുണ്ട്...അന്നും ഒത്തിരി കരഞ്ഞു ആ വീഡിയോസ് കണ്ടപ്പോ. ഇന്ന് ഒത്തിരി happy ആണ് വീഡിയോസ് കാണുബോൾ....ജപമാല ചെയ്യ്തു ഇതുവരെ കർത്താവു കൊണ്ട് വന്ന് താങ്ക്സ് ❤
@ShamlaUnis-ew3je
@ShamlaUnis-ew3je Ай бұрын
സിമ്പിൾ molu. ഒരുപാട് സങ്കടായി. മോൾ വിഷമിക്കരുത് ഒരുകുഞ്ഞു മറിച്ചു. അല്ലാഹുവിന്റെ സ്വർഗത്തിൽ എപ്പളും ജീവിച്ചിരിപ്പുണ്ട്. മോൾ ധൈര്യായിരുക്ക്. മോൻ ദീക്ഷയുസും ആരോഗ്യവും അള്ളാഹു നൽകട്ടെ ആമീൻ
@ambilymanuprasad26
@ambilymanuprasad26 5 ай бұрын
കണ്ണ് നിറയാതെ കാണാൻ പറ്റില്ല. dimpliente ചാനൽ കാണാറുണ്ട്. അതിജീവിത തന്നെ
@nedya2083
@nedya2083 6 ай бұрын
അപ്പനും അമ്മയും നന്നായി വളർത്തിയ കുട്ടി 😍
@tessaniranjananalaman5406
@tessaniranjananalaman5406 6 ай бұрын
Dimple ഇനിയും സ്ട്രോങ്ങ്‌ ആയി മുന്നോട്ടു പോകട്ടെ, കരയാതെ എങ്ങനെ ഇത്രയും പറഞ്ഞു ഒപ്പിച്ചു dimple 🙏 പാച്ചുക്കുട്ടൻ മിടുക്കൻ ❤️❤️
@vasanthynn2901
@vasanthynn2901 6 ай бұрын
Dimple...karayaathe..parayunnundenkilum...idakki evideyo...Sabdham..onnu..idariyathaayi..enikki anubavapettu...ethrayaayaalum..Randu..kunjine...swapnam..kandu...kaathirunnathalle..athu..anubavichavarkalle..ariyullu...bagavaan..ellaam kaanunnund..Paachhuttanu...Aaayussum..Aaaarogyavum..koduth....nalla..oru..mon..aayi..Valarnnu...valuthaavatte...ennu..bagavaanodu..prarthikkunnu....ennum..eppozhum ...❤❤❤🙏🙏🙏..
@tharakrishna5356
@tharakrishna5356 12 күн бұрын
@@vasanthynn2901sathyam😢
@seemabalakrishnan
@seemabalakrishnan 6 ай бұрын
അനുഭവിച്ചവർക്കേ ആ വേദനയുടെ കാഠിന്യം അറിയൂ. ഇതേ അവസ്ഥയിലൂടെ ഞങ്ങളുടെ family യും കടന്നു പോയിട്ടുണ്ട്. കുറ്റം പറയാൻ ചില ആളുകൾ കാണും, വേറേ പലരുമായി താരതമ്യം ചെയ്യത് ഒരു പെൺകുട്ടിയുടെ വേദന നിസ്സാരവൽക്കരിക്കുന്ന ചില ആളുകൾ ഉണ്ട്. മറ്റുള്ളവരുടെ കുടംബ കാര്യങ്ങളിൽ അതീവ താത്പര്യം കാണിക്കുന്നത് ചിലനെഗറ്റീവ് ആളുകളുടെ സ്വഭാവമാണ്.
@twinklestarkj2704
@twinklestarkj2704 4 ай бұрын
അതെ ഇവുടുള്ള അമ്മായിയമ്മ അന്യരുടെ കാര്യത്തിൽ താല്പര്യം ഉള്ള ആളാണ്.. So ഭയങ്കര നെഗറ്റീവ് സ്വഭാവം ആണ്
@typicalmallufamily888
@typicalmallufamily888 6 ай бұрын
ഈ ഒരു അവസ്ഥ അനുഭച്ചിട്ടുള്ളവർക്ക് അതിന്റെ വേദന മനസിലാക്കാൻ പറ്റൂ. ഈ അവസ്ഥയിലുടെ ഞാനും കടന്നു പോയിട്ടുണ്ട്. നമ്മൾ ജീവനോടെ ഇരിക്കുന്ന കാലം വരയെയും നമ്മുടെ മനസ്സിൽ നിന്നും പോകില്ല.
@AjmiJunaid07
@AjmiJunaid07 6 ай бұрын
Sathym 💯 njn um anubavichit und ithe avastha...otta change mathre ullu...enik rand pereyum kiteela
@anumuthu8232
@anumuthu8232 6 ай бұрын
Dimple nte same avasthayan enikum undayath😔nte oru mone ink nashtapettu
@jaseenoufi2852
@jaseenoufi2852 5 ай бұрын
ade enikundayitund mol aayirunu 1 monthayite ullu ellarum prarthik
@ameeramajeed4722
@ameeramajeed4722 5 ай бұрын
1Q​@@anumuthu8232
@UmairUmair-cx9mz
@UmairUmair-cx9mz 5 ай бұрын
എനിക്കുമുണ്ടായിട്ടുണ്ട് ഈ അവസ്ഥ ഒരു മോനെ നഷ്ടമായി
@aparna3846
@aparna3846 6 ай бұрын
എന്തായാലും ഇപ്പോൾ പാച്ചുകുട്ടന്റെ കളിചിരികൾ കണ്ടു മനസ്സ് നിറയ്‌ക്കു ❤
@anjuraj1922
@anjuraj1922 6 ай бұрын
Heartouching video.. Dimpu love you❤❤so happy to see pachukuttan now❤❤❤
@ajijohnson14
@ajijohnson14 5 ай бұрын
Dimple.... No word to say.... Really Heart touching ❤❤❤
@vidhya470
@vidhya470 6 ай бұрын
പണം എവിടെയുണ്ടോ അവിടെയെല്ലാം വിലയുണ്ടാകും, അതാണ് ലോകം ❤️
@aamissworld5570
@aamissworld5570 6 ай бұрын
Sathyam
@athulyashiva333
@athulyashiva333 6 ай бұрын
നേരത്തെയും ഡിംമ്പിലിൻ്റെ കഥ ഞാൻ കേട്ടിരുന്നു..പക്ഷേ ഇന്ന് ഇത് വീണ്ടും കേട്ടപോളും ഒത്തിരി സങ്കടം വന്നു.പാ ച്ചുവിനെ എന്നും കണ്ടു കൊണ്ടിരുന്നതാ... ഇത്രയും പ്രശ്നങ്ങൾ ഉണ്ടായിരുന്നെന്ന് ഒരിക്കലും തോന്നിയിരുന്നില്ല...😢 ലൗ uuu dimple ❤❤❤
@SojaJoshy
@SojaJoshy 6 ай бұрын
ഡിബിൾ ഞാനും ഇതേ അവസ്ഥയിൽ ആയിരുന്നു എന്റെ മകൾ Kg:1 ഉണ്ടായിരുന്നുള്ളു,. മോളെ ആദ്യം കണ്ടപ്പോൾ ഞാനും പറഞ്ഞു എനിക്ക് വളർത്താൻ പറ്റുമേ എന്ന് ഒത്തിരി കരഞ്ഞു ഇപ്പോൾ നല്ല മിടുക്കിയായി ഇരിക്കുന്നു പാച്ചു കുട്ടനെ ഞാൻ അന്വേക്ഷിച്ചെന്ന് പറയണം❤❤
@geeta1366
@geeta1366 6 ай бұрын
Dimple nalla penkutty aanu. Nangal ellavarukum valarey eshtamamu..❤❤❤❤❤
@tesslythomas8700
@tesslythomas8700 6 ай бұрын
Very inspiring video Dimple...God bless you..❤
@Muhsin600
@Muhsin600 5 ай бұрын
ഞാൻ അനുഭവിച്ച വേദന ആണ് ഇത്‌ എപ്പോഴും ചിന്തിക്കാൻ ബുദ്ധിമുട്ട് ആണ്. എന്റെ മോനെ എനിക്ക് നഷ്ടപ്പെട്ടു 😭😭
@Raazraaz506
@Raazraaz506 6 ай бұрын
Daivathinte kayyopp pathinja life thanneyado dimplenteth.. Pachun daivam deergayussum aarogyvm nalkate enn athmarthmayi prarthikunnu.. Ee familye snehikunna orupaad pwrund.. Avarudeyoke oru muthaan pachu avnte oro valarchklm namml kanunnu..
@elcyjoy5080
@elcyjoy5080 5 ай бұрын
Very inspiring. Dimple continue your prayer and hope for the best. May be your son is the one going to bring you all the luck in future if God willing ❤😂
@sarithak6760
@sarithak6760 6 ай бұрын
പൊന്നുവിൻ്റെ വീഡിയോയിൽ എല്ലാം കോട്ടത് ആണ് എങ്കിലും ഇപ്പോൾ കോട്ടപ്പോൾ പിന്നെയും സങ്കടം വന്നു. പാച്ചു കുട്ടൻ ഇപ്പോൾ അടിപൊളി ആണ് മിടുക്കൻ ആണ് ❤❤❤
@caraadelevingne6332
@caraadelevingne6332 6 ай бұрын
Hi.. മോളേ.. സങ്കടം വന്നു കഥ കേട്ടപ്പോൾ.. എല്ലാ ഉയർച്ചയും ഉണ്ടാകട്ടെ ജീവിതത്തിൽ ❤❤❤
@manjumariamjoseph3567
@manjumariamjoseph3567 6 ай бұрын
God bless you Ms dimple and family
@bijo3494
@bijo3494 5 ай бұрын
Such a good talk ..Its really heart touching..
@you_n_me0096
@you_n_me0096 6 ай бұрын
Dimble nte channel kanarundu...orupadu ishtamaanu thante varthamanam.. positive feel aanu ..ee video yum valare nallathaanu....nalla talk aayirunnu....ullil thattiyulla pachayaya jeevitham❤
@ajmalanavafajunvf7541
@ajmalanavafajunvf7541 6 ай бұрын
Same situation....rand perem kittiylaaaa....vallatha oru avstha aayrnn..inshallh adhilum nalladh varaaan ind❤
@priyaolt3495
@priyaolt3495 6 ай бұрын
Dimple kuttiye kanan othiri agrehikkunnu e chechi kutty❤
@ginumolanoop1926
@ginumolanoop1926 6 ай бұрын
Keep going Dimple❤proud of you
@hh-wv4bz
@hh-wv4bz 5 ай бұрын
Good inspiration and motivation words, thanku
@Achoos_youtube_channel
@Achoos_youtube_channel 6 ай бұрын
അതേ ഈ സമയം പറയാൻ പാടില്ലാത്തത് ആണ് എങ്കിലും പറയുവാ സാരിയിൽ സൂപ്പർ ആ കാണാൻ പ്രത്യേകിച്ച് ഈ സാരിയിൽ 🥰🥰🥰🥰😘😘😘
@athulyashiva333
@athulyashiva333 6 ай бұрын
എനിക്കും തോന്നി.....❤
@kkpp123
@kkpp123 5 ай бұрын
Somebody has neglected you very strongly. It's been very evident throughout your talks rather than all of your struggles. Hope that person has received what you meant. Because all these are known to all who knows you well. All have struggles and that is life Dimple. Move on ..👍 Don't worry I am also a person who spent 7mnths in hospital to get a baby. Wishing your son all health and good luck.
@sameehkavil7786
@sameehkavil7786 6 ай бұрын
Dimple, you are a real warrior..keep going
@tishaks4113
@tishaks4113 6 ай бұрын
More power to u Dimple..you are simply a super woman..I am a person who watches all your family 3 youtube channels..i know how good u are..no more worries..pachu will make u the happiest when he realizes the struggle his mother took for him.. you better days are coming..be happy ❤
@user-rd2sj5ns9e
@user-rd2sj5ns9e 6 ай бұрын
All the best..keep going. Dear
@shrutimohan8908
@shrutimohan8908 6 ай бұрын
😍Dimple chechi really u r strong women ❤ Wishing you great days ahead sis❤
@shabnahabee5066
@shabnahabee5066 5 ай бұрын
ഓച്ചൂ….🥰✨❣️ennum kuude undu …. Keep going dimple
@sojiaswathy836
@sojiaswathy836 6 ай бұрын
Love you mole..may God bless you always ❤
@Hyramariyam
@Hyramariyam 6 ай бұрын
ഞാനും ലൈഫിൽ delivery time ൽകുറച്ചൊന്നു വിഷമിച്ചിരുനു .ദൈവത്തിന് ഇഷ്ടപ്പെട്ടവരെ ദൈവം പരീക്ഷികൂ. ആ വിഷമങൾ മായ്ക്കാനുളളത്ര കഴുവുളള blessings baby's നെ സുരക്ഷിതമായ കൈകളിൽ അവൻ എത്തികും.ഒപ്പഃ പ്രാർത്ഥന കൊണ്ട് പല അത്ഭുതങളും സംഭവിക്കുന്ന താണ്. God bless you're family👨‍👩‍👦.
@siyadsiya2706
@siyadsiya2706 6 ай бұрын
Hyra mol ❤
@siyadsiya2706
@siyadsiya2706 6 ай бұрын
👍
@Fantasy_time6010
@Fantasy_time6010 5 ай бұрын
@monika3902
@monika3902 5 ай бұрын
Daivathinu ishtapettavare enthina daivam pareekshikunne? Sadist aano daivam😢
@unnia5490
@unnia5490 Ай бұрын
ധൈര്യമായിരിക്കു. ദൈവം കൂടെ ഉണ്ടാകും.
@Lulushali
@Lulushali 6 ай бұрын
ഡിമ്പിളിന്റെ സ്ഥിരം പ്രേഷകർ ഇണ്ടോ ഇവിടെ ❤
@praisyjose195
@praisyjose195 5 ай бұрын
ഏതു വേദന ആയാലും അനുഭവിച്ചവർക്ക്‌ അറിയാം ❤ ദൈവം അനുഗ്രഹിക്കട്ടെ, എഴുതുന്ന വചനം ഒന്നു പറഞ്ഞു തരണം 😍
@mrROYALGAMING-hm8qs
@mrROYALGAMING-hm8qs 6 ай бұрын
കേട്ടപ്പോൾ സങ്കടം തോന്നി നമ്മുടെ കുഞ്ഞു പാച്ചുട്ടൻ വലുതാകുമ്പോൾ അറിയും എത്രയും കടമ്പകൾ കടന്നു ആണ് ഈ അമ്മ മോനെ ഇവിടെ എത്തിച്ചത് എന്ന് pachuzzzz 🥰🥰🥰🥰
@rufsanasinu3264
@rufsanasinu3264 6 ай бұрын
Power Lady Dimple Rose💕
@vasanthynn2901
@vasanthynn2901 6 ай бұрын
Ponnuussse...molude..ee..Video..orupaadu Sthreekalkkulla..Motivation..Video koodiyaanutto....molude...ellaa vishamangalum...maari..Happy aayitulla..LIFE.. ❤...iniyum iniyum..orupaadu..karuthhode....munnottu..kondupovaan..Bagavaanodu..Aunty...yum..Praarthikindtto...ellaaa...Anugrahangalum...ente Ponnuussinu...bagavaan..thannukondeyirikkumtto...God..bless..mole...❤❤❤❤👍👍👍👍👋😘😘😘😘😘😘😘😘...🙏🙏🙏
@ammusuja4099
@ammusuja4099 6 ай бұрын
ഞാനും ee അവസ്ഥ യിൽ കൂടെ kadannu poyatha.. ipo nte monu 7 maasam.. ❤
@user-xj8pd3hv5l
@user-xj8pd3hv5l 6 ай бұрын
Ente ponnu mole njan karanjupoyi.❤❤❤❤. Snehathode🎉🎉🎉🎉🎉 love youuuuu
@inspirewithmejallu2060
@inspirewithmejallu2060 6 ай бұрын
Ammakili KZfaq channel chechiye josh talkil kananam enu aagrahm und❤❤
@sheelasheela6645
@sheelasheela6645 5 ай бұрын
life ഒരമ്മയുംഇതേ അവസ്ഥ നേരിടെണ്ടി വരരുതേ യെന്ന് പ്രാർത്ഥിക്കുന്നു. ഡി oബിൾ എത്ര ബോൾഡായിട്ടാനിൽക്കുന്നേ ഞാൻ വിചാരിച്ചു കൊണ്ടിരുന്നു ഇപ്പോ ഡിംമ്പിളിന്റെ "പിടി" വിട്ടു പോവും എന്ന അവസ്ഥയുണ്ടായിരുന്നു. പക്ഷെ പക്വതയോ എല്ലാ വേദനകളും ഇപ്പോ അനുഭവിച്ചു കൊണ്ടിരുന്ന സന്തോഷവും " ആൽമ സംയമനത്തോടെ" പറഞ്ഞു നിർത്തി. സിംബൾ മകനെ കുറിച്ചോർത്ത് തന്റെ life-ൽ ഇനി വേദനിക്കുവാൻ ഒരു വിധത്തിലും ഇടവരാതിരിക്കട്ടെ❤🙏🙏🙏 life long കുഞ്ഞ് പൂർണ്ണ ആരോഗ്യവാനായിരിക്കട്ടെ🙏🙏🙏💓💓💓
@ponnujayakumar631
@ponnujayakumar631 5 ай бұрын
Dimple chechi aa aa story parnja video kandl orupd visham ayi chechiye life thanne pennkutikal motivation ❤
@minikv4977
@minikv4977 5 ай бұрын
Kesterkuttiyude anugraham eppozhum undavum mole❤❤❤❤❤❤❤
@AnandhiGirish13
@AnandhiGirish13 6 ай бұрын
Dimple നല്ല ഒരു മോള് അന്ന്. ഇതു ആ അച്ഛന്റെ യും അമ്മടെ യും കഴിവ് ആണ്
@shamanafazil1385
@shamanafazil1385 5 ай бұрын
Orupaadu Ishtam thonni dimple nodu , Aadhyam okke karuthiyathu jaadayaanenna but ithra soft mind aayittulla vyekthiyaanu dimple ennu josh talk manasilaakithannu
@rajashreenair3419
@rajashreenair3419 5 ай бұрын
Dimple this story happened me last 27years .I birth baby girl she is only 26 weeks th1:2 weight .struggle from conceving day after6th month I got delivery pain and at last they take baby bycesarian we keep baby for one month in incubator she is brilliant in her studies and good carrier in muti national company .In 2023 she got married now she is happy Dimple one day u also be proud as a mother God bless you
@ruby-ib8de
@ruby-ib8de 6 ай бұрын
Well Said Dimple!! Hope it will inspire Many
@amrithamenon4986
@amrithamenon4986 5 ай бұрын
More power to u Dimple...
@shanichikkus3766
@shanichikkus3766 6 ай бұрын
ഷോ കേട്ടപ്പോൾ പാവം തോന്നി😢അനുഭവിച്ചവർക്കെ അതിന്റെ വേദന അറിയുന്നത്
@suhubasworld313
@suhubasworld313 4 ай бұрын
എന്റെ മോൾക് 5 വയസായി ഇപ്പോൾ athye pregnetanu. Same അവസ്ഥ stichich ഇട്ടിട്ട് കട്ടിൽ കിടക്കുന്നു 🥰
@shanichikkus3766
@shanichikkus3766 4 ай бұрын
@@suhubasworld313 ഞാൻ 5 മാസം സ്റ്റിച്ചു ഇട്ടു ഫുൾ റസ്റ്റ് ആയിരുന്നു 7 ൽ അതു പൊട്ടി ഓപ്പണ് ആയി, 15 ദിവസം മെഡിസിൻ ഒക്കെ കയറ്റി കാൽ പൊന്തിച്ചു ഫുഡ് പോലും കഴിക്കാതെ ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയി,15 മത്തെ ദിവസം ബ്ലീഡിങ് വന്നു പ്രസവിച്ചു,ഇപ്പോൾ കുട്ടി nicu ആണ്,1 മാസം ആയി ഞങ്ങൾ ഇപ്പോൾ ഹോസ്പിറ്റലിൽ, നല്ലോണം റസ്റ്റ് എടുക്കു ബാത്രൂമിൽ പോവാൻ അല്ലാതെ എണീക്കണ്ട,അനുഭവം കൊണ്ട് പറയുക ആണ് എങ്ങനെലും 9 മാസം ആയി കിട്ടാൻ നോക്കുക,
@shabnashabi3230
@shabnashabi3230 5 ай бұрын
ഞാനും 7 month കഴിഞ്ഞ് monthly chekup ചെയ്യാൻ പോയത് ആയിരുന്നു.കുറച്ചു ബിപി കൂടുതൽ ആണെന്ന് പറഞ്ഞു അഡ്മിറ്റ്‌ ആക്കി. കുറച്ചു സമയം കഴിഞ്ഞപ്പോഴേക് വേദന വരാൻ തുടങ്ങി. ഡോക്ടർ പരിശോധിച്ച് ഇന്ന് തന്നെ delevery നടക്കണം പറഞ്ഞു. ഇരട്ടകൾ ആണ് എനിക്കും. Nicu സൗകര്യം ഉള്ള ഹോസ്പിറ്റലിൽക് ഉടൻ shift ചെയ്‌ത് bp കാരണം വേദന നിർത്തി cs ചെയ്തു. അൽഹംദുലില്ലാഹ്😍😍😍 2 ആൺമക്കളെ ആരോഗ്യത്തോടെ പടച്ചോൻ തന്നു.
@itmrvz9014
@itmrvz9014 4 ай бұрын
Kunj inu ethra wgt undarunu
@shabnashabi3230
@shabnashabi3230 4 ай бұрын
@@itmrvz9014 oral 1.700 randamathe aal 1.800
@user-vm9ip2gh5m
@user-vm9ip2gh5m 5 ай бұрын
Dear dimple you are a Christian girl. God says, "l will be with you till the end of the world. " Don't worry about his future. God has a definite plan about him,it is for his good. I know one family had the same experience. By God's grace both babies are alive. Twin girls studying BSc Nursing.
@dhanyageorge1727
@dhanyageorge1727 5 ай бұрын
God bless you Dimple..
@litzworld4331
@litzworld4331 6 ай бұрын
Inspired a lot❤
@judybineesh9141
@judybineesh9141 5 ай бұрын
😢അമ്മ എന്നും ഒരു പോരാളി ആണ് 🙏
@Chinoos-vlog
@Chinoos-vlog 6 ай бұрын
ഞാനും ഇങ്ങനെ ഒരു സിറ്റുവേഷൻ അനുഭവിച്ചിട്ടുണ്ട് എന്റെ മോൾക്ക് 850g ഉണ്ടായിരിന്നിട്ടുളുത് ഇപ്പോൾ അവൾക് 15 vayasayi ഈശ്വരൻ നമുക്ക് തരാൻ വിധിച്ചിട്ടുണ്ടെങ്കിൽ എന്തായാലും തന്നിരിക്കും
@RedseaNoufal-jl6bl
@RedseaNoufal-jl6bl 6 ай бұрын
God bless you dearr
@Jeenas389
@Jeenas389 5 ай бұрын
ഇത് കേട്ടപ്പോൾ എന്റെ കണ്ണ് നിറഞ്ഞു ഞാൻ അനുഭവിച്ച അതേ അവസ്ഥ 😢
@user-ft1om4im6w
@user-ft1om4im6w 5 ай бұрын
Inspiring story.. ❤❤❤
@user-em1bq1cd5h
@user-em1bq1cd5h 6 ай бұрын
മിടുക്കി 👍✨✨
@rasminair6499
@rasminair6499 5 ай бұрын
ഈ അവസ്ഥ അനുഭവിച്ച ആളാണ് ഞാൻ 4 വർഷം മുന്നേ. My baby was only 580 gms... 27th week. Next month she is becoming 4.Presently she is healthy. ഞാനും അന്ന് ഒരുപാട് അനുഭവിച്ചിട്ടുണ്ട്.
@mashalla123
@mashalla123 5 ай бұрын
Woww.. Nte baby 32 weekl aan.. Now 6 yrs old
@wafazehra6343
@wafazehra6343 5 ай бұрын
ഇപ്പോൾ നിങ്ങടെ കുഞ്ഞു healthy ആണോ?? എന്റെ delivery 5th jan ആയിരുന്നു.. 28 weeks il.. കുഞ്ഞു ഇപ്പോഴും NICU ൽ ആണ്.. 😞😞
@suvidya7955
@suvidya7955 6 ай бұрын
God bless u dear❤❤
@hudhavh3121
@hudhavh3121 5 ай бұрын
Very inspiring story👍
@Anugraha534
@Anugraha534 6 ай бұрын
Paachu is looking like dimple's dad
@parvathymenon90
@parvathymenon90 6 ай бұрын
Keep going dear❤❤, God bless you😊
@Suresh12Babu12
@Suresh12Babu12 6 ай бұрын
കേട്പ്പോൾ വിഷമം ayi😔😔😔... പാച്ചു കുട്ടൻ മിടുക്കൻ an🥰
@ziyafathima1375
@ziyafathima1375 6 ай бұрын
Kettadhan .ennalum veendum kettu😢 ini angot happy ayi iriku
@aswathyachuz6101
@aswathyachuz6101 5 ай бұрын
Chechi enikk chechiyude vaakkukal kettappol vallatha sankadam thonni .chechikkum monum vendi aathmaarthamaayi praarthikkunnu.❤
@shanajamshi6581
@shanajamshi6581 5 ай бұрын
Nhan ningalde channelil ee story detairil aay kandin veendm kandu.. Ente sis ee avasthayil koode poya aalanu. 2 babysnem allah nhangalk thanu
@anilajeffin-vj7mk
@anilajeffin-vj7mk 6 ай бұрын
God bless you dear❤️
@Sonaamanoj106
@Sonaamanoj106 5 ай бұрын
Dimple ithil anson yoo ansonte family members eduthu paranitila..sadarana iganathe case varumpol husband and husband family nannay support cheyum.. financially rich aya fish exporters anu avarum Doctor aya Ansonte sisterum Dimple ne financial help cheythilla ennu kelkumpol unbelievable..njaglude nattukara avar..aa corona time aa vitil oru grand wedding nadanu...sisternte..
@SavithaShashi-gg9df
@SavithaShashi-gg9df 6 ай бұрын
Ann delivery story kand orupad karanjirunnu........iniyulla divasangal sandhoshangalude thavatte
@sameenariyaz51
@sameenariyaz51 5 ай бұрын
ഡിബിമ്പിളിന്റെ പ്രെഗ്നൻസി story കണ്ടും, ആദ്യമായിട്ട് കുഞ്ഞിനെ കണ്ടപ്പോഴും ഒക്കെ കണ്ണ് നിറഞ്ഞതാണ്. അഞ്ചര മാസത്തിൽ ഡെലിവറി നടക്കുക എന്ന് പറഞ്ഞാൽ ഒന്നോർത്തു നോക്കിക്കെ. പാച്ചുമോൻ ആയുസും, ആരോഗ്യവും ഉണ്ടാവട്ടെ. ഡിമ്പുന്റെ video കൾ എല്ലാം കാണുന്ന ഒരാൾ ആണ് ഞാൻ 👍🏻❤🥰
@sinibejoy5434
@sinibejoy5434 5 ай бұрын
Dimple. God bless you.❤
@mumthasm5341
@mumthasm5341 6 ай бұрын
എന്റെ മോളെ കുറ്റം പറയുന്നവർ ഈ vdo ഒന്ന് കാണട്ടെ... അവർ മനുഷ്യർ ആണെങ്കിൽ ഇനിയും മോളെ കുറ്റപ്പെടുത്താൻ വരില്ല 😢എനിക്ക് ഈ കാര്യങ്ങളൊക്കെ വ്യക്തിപരമായി അറിയാം... ഒത്തിരി മനസ്സുരുകി പ്രാർത്ഥിച്ചിട്ടുണ്ട്... പാച്ചുവിന് വേണ്ടി ഒരുപാട് വഴിപാടുകൾ നടത്തിയിട്ടുണ്ട്... ഇന്നും avane മോശം പറയുന്നവരോട് എനിക്ക് കടുത്ത ദേശ്യം ആണ്... ഒരുപാട് പേര് ഉള്ളുരുകി പ്രാർത്ഥിച്ചു ദൈവം കനിഞ്ഞു നൽകിയ നിധി ആണ് പാച്ചു.. എന്റെ ദൈവമേ എന്റെ പൊന്നുമോന് ആരോഗ്യമുള്ള ദീര്ഗായുസ്സ് നല്കണമേ... മോളെ ആരുടെ മുമ്പിലും ഇനി കരയരുത്.. വളരെ സ്ട്രോങ്ങ്‌ ആയിട്ട് നിൽക്കണം... ആ ഡാഡിയുടെയും മമ്മിയുടെയും മോളായി ജനിച്ചത് മഹാ bagyam❤❤❤
@sijimoljoseph4090
@sijimoljoseph4090 5 ай бұрын
😳😳😳
@vidhya470
@vidhya470 6 ай бұрын
Io ഇതുകൂടി കേട്ടപ്പോൾ കരഞ്ഞുപോയി മോളേ, ബി brave മോളേ ഈ വിഷമത്തിനൊക്കെ മോൾക്ക്‌ നല്ലൊരു കാലം വരും. ഇനി ഇതോർത്തു വിഷമിക്കരുത്. പാച്ചുകുട്ടൻ നല്ലൊരു ബേബി യാകും. അവൻ വലുതാകുമ്പോൾ നല്ലൊരു allayi വരും. 👍🥰
@christydaniel9103
@christydaniel9103 6 ай бұрын
May God Bless You Dear🩵🙏😭
@athiraok240
@athiraok240 6 ай бұрын
എന്റെ ജീവിതം മറ്റൊരാൾ പറയുന്നതുപോലെ 🙏🙏🙏🙏
@user-gx5ed4cl2g
@user-gx5ed4cl2g 5 ай бұрын
ഹായ് dimple. ഞാനും ഈ ഒരു വേദന അനുഭവിക്കാൻ തുടങ്ങി ഇന്ന് 50ദിവസം ആയി. ഉണ്ടായി രണ്ടാം ദിവസം എന്റെ കുഞ്ഞു പോയി. പ്രസവിച്ച but ഞാൻ എന്റെ കുഞ്ഞിനെ കണ്ടത് പോലും ഇല്ല. ഇത് കണ്ടപ്പോ ഞാനും ഇങ്ങനെ തന്നെ ആണല്ലോ കടന്ന് പോയത് പോകുന്നത് എന്നാണ്
@sudhasujathasreedharan8501
@sudhasujathasreedharan8501 5 ай бұрын
@sudhasujathasreedharan8501
@sudhasujathasreedharan8501 5 ай бұрын
Prayers
@Nasi_Siya
@Nasi_Siya 5 ай бұрын
Ithe pole aayrnu ente pregnancy storyum... Ellardem chodhyangalum parihaasangalum oduvil kaathu kaathu irunnu kittyathu aayrnu twins.. Treatment cheythit kittyathondum bicournuate uterus aayathukondum restum karyngalum okke indrnu... Twins aanenu arinjhapo thott enk kure swapngal kanan thodangi kuttikal perukal nokkan thodangi bayangara happy aayrnu njn.. But oru 5months aavumbozhekum enk oraale nastapettu 😢pettenu oru heartbeat illanu kettapo vellatha shock aayrnu enkum kettyonkum 😢pinned angot full rest adutha kuttye save cheyyanulla precautions medicines injections orkkane vayya 🥹alhamdhullilah enk padachone oru mone thannu avnk ipo 4yrs aavunu 😇ennalum nastapetta kuttine orkatha oru day polum ente life illa 🥲
@neonaeldhose8115
@neonaeldhose8115 5 ай бұрын
കരഞ്ഞു പോയി God bls❤️❤️❤️
@athiravpmna1441
@athiravpmna1441 8 күн бұрын
Dimple Endhe Molum 1.700 Ndayirunnu Ulluu Same situation Aaa Tention Anubavicharku Ariyammm Endhe Kunjuu Urangumbol Jan Avale Nokiki Eriku mayirunnuuu Endhe Kunjuu Breath Cheyyunnundoo Ennuuu Aaaa Divasam Alojikam polumm Vayyaaa...Eppo 5Years Midukii Kuttyyyy Ayiii❤
@shahanasshaji9809
@shahanasshaji9809 6 ай бұрын
Ente ponnu chechii ethu kettitt njan oeupadu karanju. Nik ottum sahikkan pattiyilla. Appo athu neritta chechide avastha entharikkum. Njan chechi pregnant aarunna time il ppregnant aarunnu. Etha valya vedhana sahichanu nammalu oru kunjinu janmam kodukkunnathu. Athine nashtapedumpo ethra vaya vedhanayarikum. Oru kittiye namuk kitti. Aa mone nallapole valarthuka. Love u chechii🥰
@user-qu7fv8ns9f
@user-qu7fv8ns9f 5 ай бұрын
Mole God is with you my dear stay happy and blessed always ❤.
@parvathybalan3707
@parvathybalan3707 6 ай бұрын
Keep going dear ❤
Пробую самое сладкое вещество во Вселенной
00:41
Дибала против вратаря Легенды
00:33
Mr. Oleynik
Рет қаралды 4,1 МЛН
БОЛЬШОЙ ПЕТУШОК #shorts
00:21
Паша Осадчий
Рет қаралды 7 МЛН
Can You Draw A PERFECTLY Dotted Line?
00:55
Stokes Twins
Рет қаралды 79 МЛН
Пробую самое сладкое вещество во Вселенной
00:41