"10-ാം ക്ലാസിൽ വിവാഹം; എന്നെ കരുതിയത് 45 വയസുള്ള പെൺകുട്ടിയായി" | Shamna | Josh Talks Malayalam

  Рет қаралды 184,293

ജോഷ് Talks

ജോഷ് Talks

9 ай бұрын

#joshtalks #divorce #entrepreneur #shamna #fashiondesigner
വണ്ണത്തിന്റെ പേരിൽ ഒത്തിരി കളിയാക്കലുകളും അവഗണനകളും നേരിട്ട ഒരു വ്യക്തിയാണ് ഷംന. പതിനേഴാമത്തെ വയസ്സിൽ കല്യാണം കഴിക്കേണ്ടി വന്ന ഷംന ആ ബന്ധത്തിൽ നിന്ന് പിന്മാറുകയാണ് ചെയ്തത്. സ്വന്തമായി ബിസിനസ് കൂടിയുള്ള ഒരു സംരംഭക കൂടിയാണ് ഷംന. നേരിട്ട വെല്ലുവിളികളും, താണ്ടിയ പാതകളെയും കുറിച്ചാണ് ഇന്നത്തെ ടോക്ക്.
Shamna's journey is nothing short of #inspiring . In a world that often judges by appearances, she faced relentless #bodyshaming but refused to let it define her. #married at a tender age of 17, she later went through a challenging #divorce , which only fueled her determination to be #financiallyindependent .Through her #determination and hard work, she #transformed into a successful #entrepreneur who overcame adversity and emerged stronger than ever. In this #joshtalks , Shamna opens up about her incredible journey, sharing her experiences and #lessons learned along the way. Her story is a testament to the power of #perseverance and the #belief in oneself.
ഇപ്പോൾ നിങ്ങൾക്ക് Josh Talks വീഡിയോകളിൽ നിങ്ങളുടെ ബ്രാൻഡ് പ്രദർശിപ്പിക്കാനും പരസ്യം ചെയ്യാനും varun@joshtalks.com ഇൽ Connect ചെയ്യൂ.
If you find this talk helpful, please like and share it and let us know in the comments box.
You can now showcase and advertise your brand on the Josh Talks videos, reach out to us at varun@joshtalks.com if you are interested.
Josh Talks passionately believes that a well-told story has the power to reshape attitudes, lives, and ultimately, the world. We are on a mission to find and showcase the best motivational stories from across India through documented videos and live events held all over the country. Josh Talks Malayalam caters to the Malayalam-speaking audience worldwide. It aims to inspire and motivate Malayalees by showcasing Malayalam motivation through the experiences of fellow Malayalis. Josh talks Malayalam and brings to you the best Malayalam motivational videos. What started as a simple conference is now a fast-growing media platform that covers the most innovative rags to riches success stories with speakers from every conceivable background, including entrepreneurship, women’s rights, public policy, sports, entertainment, and social initiatives. With 9 languages in our ambit, our stories and speakers echo one desire: to inspire action. Our goal is to unlock the potential of passionate young Indians from rural and urban areas by inspiring them to overcome the setbacks they face in their career and helping them discover their true calling in life.
ജോഷ് Talks ഇന്ത്യയിലെ ഏറ്റവും പ്രേരണാത്മകമായ കഥകൾ ശേഖരിക്കുകയും അവയെ പങ്കുവെക്കാൻ ഒരു വേദി നൽകുകയും ചെയ്യുന്നു. വിവിധ പശ്ചാത്തലങ്ങളിൽ നിന്നുള്ള അനുഭവസ്ഥർ അവരുടെ സംഘർഷഭരിത കഥകൾ പങ്കുവയ്ക്കുന്നു. ഒരു സമ്മേളനമായി തുടങ്ങിയ ജോഷ് Talks, നിലവിൽ 9 ഭാഷകളിൽ കഥകൾ പങ്കുവയ്ക്കുന്നു. ഊർജ്ജസ്വലരായ യുവജനങ്ങളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും, അവരുടെ ജീവിതത്തിൽ അവർ നേരിടുന്ന തിരിച്ചടികൾ മറികടക്കാൻ അവർക്ക് പ്രചോദനം നൽകുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.
#bodyshaming #joshtalksmalayalam #motivation #plussizemodel #entrepreneurship #womenenterprenur #divorce

Пікірлер: 208
@nasruarshad8400
@nasruarshad8400 7 ай бұрын
വണ്ണം കൂടിയാലും കുറഞ്ഞാലും കുറ്റമാണ്....... നമുക്ക് kuzhapamilla... നാട്ടുകാർക്കാണ് കണ്ണുകടി.....
@ramzasworld5593
@ramzasworld5593 8 ай бұрын
ഷംന എന്റെ സ്കൂൾ മൈറ്റ് ആണ്... അന്ന് നീ തടി കുറയാൻ ഉച്ചക്ക് ഫുഡ്‌ കഴിക്കാതെ ഇരുന്നത് ഒക്കെ ഞാൻ ഓർക്കുന്നു..
@naseemai9993
@naseemai9993 8 ай бұрын
Innum njaan kettkond irikkunna vaakukal. Tensionum food kuravun kaaranam. But kaliyaakunna aalugalk mattullavarude manass ariyaan kazhiyilla
@mohammedsanooj562
@mohammedsanooj562 6 ай бұрын
Shop name,where
@thasnirasheed261
@thasnirasheed261 6 ай бұрын
Rmhs melatoor ayinoo
@simplysillyhackswithdevu1345
@simplysillyhackswithdevu1345 6 ай бұрын
​@@thasnirasheed261njn avdeya padiche ❤
@RashidalivavaEntertainments
@RashidalivavaEntertainments 8 ай бұрын
🥰🥰🥰❤❤❤❤
@SalmanMS10-re9zb
@SalmanMS10-re9zb 6 ай бұрын
Rashidalivava ആണോ💞💞💞💞
@vlogesbyviogs3059
@vlogesbyviogs3059 6 ай бұрын
Body shaming വല്ലാത്ത ഒരു അവസ്ഥ ആണ് ഇന്ന് ഞാനും നേരിടുന്നു.. ചുറ്റിനും ഉള്ളവർക്ക് ഞാൻ എന്ന വ്യക്തിയെ അറിയേണ്ട അവരുടെ പ്രശ്നം എന്റെ തടിയാണ്.. അതും പറഞ്ഞു കളിയാക്കാനേ നേരംഒള്ളു.. ഞാൻ ഒരു ടീച്ചർ ആണ്.. ഇപ്പൊ ഞാൻ വർക്ക്‌ ചെയ്യുന്ന സ്കൂളിൽ എന്റെ സഹ പ്രവർത്തകർ എല്ലാം മെലിഞ്ഞിട്ട് ആണ്.. എല്ലാരും പറയും കുറേ തിന്നിട്ടാണ് ഞാൻ ഇങ്ങനെ വണ്ണം വെക്കുന്നത് ഞാൻ തിന്നുന്നതിന്റെ രണ്ടിരട്ടി ഭക്ഷണം അവർ കഴിക്കുന്നുണ്ട്.. അത് അവരുടെ ശരീരത്തിൽ കാണില്ല എന്നാലും എന്റെ തടി അവർക്ക് അസ്വസ്ഥതയാണ്..hm പോലും എന്റെ തടി പറഞ്ഞു കളിയാക്കൽ തുടങ്ങി..ആദ്യം ആദ്യം നല്ല പോലെ ഫീൽ ചെയ്തിരുന്നു.. ഇപ്പൊ ഞാൻ എന്റെ തടിയെ അങ്ങ് സ്നേഹിക്കാൻ തുടങ്ങി 😄😄പിന്നെ ചരിത്രം മാറി.. എന്റെ തടിയെ കളിയാക്കുന്നത് hm ആണേൽ പോലും തിരിച്ചു വണ്ണം ഇല്ലായ്മയെ ഞാനും കളിയാക്കും.. 😇.. പണ്ട് കുഞ്ഞുണ്ണി മാഷ് പറഞ്ഞിരുന്ന പോലെ പൊക്കം ഇല്ലായ്മയാണന്റെ പൊക്കം എന്ന വരി ഞാൻ മാറ്റി എന്റെ വരിയാക്കി 😄തടിയുള്ളതാണെന്റെ സൗന്ദര്യം മനസ് സ്വസ്ഥമായവർക്ക് തടിയും സൗന്ദര്യവും ഒക്കെ ഉണ്ടാകും അതിന് അസൂയ പെട്ടിട്ട് കാര്യം ഇല്ല.. അങ്ങനെ പറയാൻ തുടങ്ങിയപ്പോ അവരൊക്കെ ഇപ്പൊ പറച്ചിൽ നിർത്തി 😄😄അല്ല പിന്നെ 😂
@Rishadperumala
@Rishadperumala 6 ай бұрын
Ys ഞാനും എന്റെ കുടുംബക്കാരിൽ നിന്നും ഇത് പോലെ കേൾക്കുന്നു 😒
@FarsanaSinu-pp4rx
@FarsanaSinu-pp4rx 6 ай бұрын
Slim tea veno
@shammasshammasshammu2667
@shammasshammasshammu2667 8 ай бұрын
നിങ്ങൾ ഒരുപാട് കഷ്ട്ടപെട്ടു ഇപ്പോൾ എന്തായാലും നല്ല ഒരു സംരംഭം ആയി മുന്നോട്ടു പോവുന്നു MALKA പൂർണ വിജയത്തിലാവാട്ടെ 😍😍😍
@latheeflathu1048
@latheeflathu1048 8 ай бұрын
എന്റെ വൈഫ്‌ മെലിഞ്ഞതിന്റെ പേരിൽ സങ്കടപ്പെടുന്നു.. But me support her and keep me my sweet
@vyshnavispradeep7203
@vyshnavispradeep7203 8 ай бұрын
Me to
@SRCRAETIVES
@SRCRAETIVES 6 ай бұрын
Good
@faseelap146
@faseelap146 6 ай бұрын
👍👍👍
@mismatchedcouple
@mismatchedcouple 8 ай бұрын
i’m very much proud of you shamna.. you are one of the strongest women i know.. Bless you..
@fathimamksafvana-og2lf
@fathimamksafvana-og2lf 8 ай бұрын
എന്റെ മകളും ജനിച്ച അന്ന് മുതൽ തടി ഇല്ലാത്തതിന്റെ പേരിൽ body shaming അനുഭവിക്കുന്നതാണ്, പറയുന്നവർക്ക് അത് ഒരു വാക്ക് മാത്രമാണ്. നമ്മളെ അത് എത്രത്തോളം അത് വിഷമിപ്പിക്കുന്നു എന്ന് അവർ ചിന്തിക്കുന്നില്ല. ഒരാളുടെ self confidence നെ ഈ bodyshaming സാരമായ രീതിയിൽ ബാധിക്കും.😢
@naseemai9993
@naseemai9993 8 ай бұрын
Sathyam.
@SabnaRahim
@SabnaRahim 6 ай бұрын
​@@naseemai9993sathyanu
@unnismyworld
@unnismyworld 6 ай бұрын
Thadi koodi health drink veno
@FarsanaSinu-pp4rx
@FarsanaSinu-pp4rx 6 ай бұрын
Protien powder try cheyyano
@myworld-vt8dr
@myworld-vt8dr 6 ай бұрын
​@@unnismyworldകുട്ടികൾക്കു pattumo
@muhsinashalu1812
@muhsinashalu1812 6 ай бұрын
എന്റെ കല്യാണം കഴിഞ്ഞത് 2010 ൽ ആണ് അന്ന് എനിക്ക് പ്രായം വെറും പതിനഞ്ച് വയസ്സ് ആണ്
@jithincheruthala7145
@jithincheruthala7145 8 ай бұрын
Good speech 👍
@user-ss4tf2pf3s
@user-ss4tf2pf3s 8 ай бұрын
Proud of you always ❤
@faseelap146
@faseelap146 6 ай бұрын
എന്റെ അവസ്ഥ നേരെ മരിച്ചായിരുന്നു.. തടി ഇല്ലാത്തതിന് കുറെ ബോഡി shaming അനുഭവിച്ചിട്ടുണ്ട്...
@GaneshSimba
@GaneshSimba 8 ай бұрын
ഇപ്പോ ഹാപ്പി അല്ലെ ❤️❤️❤️
@Rahees_Vlogs
@Rahees_Vlogs 8 ай бұрын
Well Done #shamna😍😍😍❤️🔥🔥
@INSHAD007
@INSHAD007 8 ай бұрын
Awesome sharing ma beautiful model 🥰✌️
@Shahana-23
@Shahana-23 8 ай бұрын
Sooo smart ,bold and beautiful 😻
@sachuhashim
@sachuhashim 8 ай бұрын
Proud of you dear ❤❤❤❤
@AlfiyaAlfiya-yn7ib
@AlfiyaAlfiya-yn7ib 7 ай бұрын
Enthe kalliyanam 18 vayassil njanum husm 16 vayassinte different und njan nalla melinja all annu hus nalla thadiyulla alum kuree anufavichuuu ippo ente age 21 ippo divorce ayi😢 saralla ellaam nallathinanenn samadhanikkunnu njan 10th vare padichu pinne padikkan pattiyirunnilla kalliyanam kazhinjittum padikkan vittilla ini inshaallah padikkanam onnum illathidathuninnum inikkum thudanganam❤️
@BtsBts-yq5ne
@BtsBts-yq5ne 5 ай бұрын
Ini second marriage ippo onnum cheyyalle independent aaku ennitte ishttapetta aalle kannumb9ll marriage cheyyam 😊 ente thette ini aarkkum patattrudh
@arunsunil8888
@arunsunil8888 8 ай бұрын
എന്റെ അതെ അവസ്ഥ കൊറോണ വന്നു എന്റെ അമ്മയും മരിച്ചു. Rejection body shame, meet and Break up. ഗൾഫിൽ പോയി clutch പിച്ചില്ല കരഞ്ഞു തീർത്തു. ഇപ്പോ life കരപിടിപ്പിക്കാൻ ഒറ്റയാൾ പോരാട്ടം പലയിടത്തും പതറി യും വീണും ഓടികൊണ്ടിരികുന്നു. ഇത് എനിക്ക് inspiration ആണ്......❤❤❤
@soniyasony7885
@soniyasony7885 7 ай бұрын
Don't worry life is simple when you love your self..... Be happy for you happiness will meet you without judgement.....
@naflafathimathu2917
@naflafathimathu2917 6 ай бұрын
❤❤❤
@Monjan816
@Monjan816 6 ай бұрын
Hi siss anythink u need help plz contact me
@Alllllllllriff
@Alllllllllriff 6 ай бұрын
Proud of you❣️
@raihanaraihana6303
@raihanaraihana6303 8 ай бұрын
Proud of you dear 😍
@salmakp1446
@salmakp1446 6 ай бұрын
God bless u for ever 👍
@shifachippz
@shifachippz 6 ай бұрын
Ee shamnayude EX husbandibte family ninnu ayirnnu njn mrg cheythirnne but now i am happily divorced Thanks to Allah aaa family full angne anenna thonunne🙏🏻
@Myworld-pf9hy
@Myworld-pf9hy 8 ай бұрын
എന്റെ നാട്ടു കാരിയും ആണ് ഷംന
@shihanmonu2651
@shihanmonu2651 8 ай бұрын
എൻ്റെ പേരും shamna same തടികൂടുതൽ probelem വളരേ അതികം പ്രയാസമനുഭവിക്കുന്ന് family naibours husbend അങ്ങനെ എല്ലാരുടെയും പുച്ഛം ഒറ്റപ്പെടുത്തൽ
@alhamdulillah_8951
@alhamdulillah_8951 8 ай бұрын
നന്നായി വർക്ക്‌ ഔട്ട്‌ ചെയ്യുക, വെള്ളം നല്ല പോലെ കുടിക്കുക. Carbohydrate അടങ്ങിയ ഭക്ഷണങ്ങൾ കഴിവതും ഒഴിവാക്കുക. ബേക്കറി, സ്വീറ്റ്സ് എന്നിവ പരമാവധി ഒഴിവാക്കുക. എങ്കിൽ ഒരു പരിധി വരെ കുറക്കാൻ കഴിയും. നമ്മുടെ height ന് അനുസരിച്ചുള്ള weight ആണ് നമുക്ക് വേണ്ടത്. 😊
@jesnasalim6286
@jesnasalim6286 6 ай бұрын
Pokan paredo.... Nammal alla nammale srishtichath... appearance nannayitt character mosham aanenkilo?? Keep praying... stand for yourself ❤
@RAHNACP
@RAHNACP 6 ай бұрын
ആർക്കും വേണ്ടി തടി കുറക്കരുത്..... Bt നമുക്ക് വേണ്ടി ബോഡി ഹെൽത്ത്‌ ആക്കണം.... ഇതെന്റെ മോനോട് പറഞ്ഞു മോനെ സ്‌പോർട് ചെയ്ത് ഞാൻ gym nu ചേർത്ത്... എപ്പോഴും അവനെ സപ്പോർട്ട് ചെയ്തു..... അവനെ കളിയാക്കി യവരോട് പോയി പണി നോക്കാൻ പറഞ്ഞു.... Bt ഞാനവനെ സ്‌പോർട് ചെയ്തു... വണ്ണം കുറച്ചു....
@fathimamahin1340
@fathimamahin1340 8 ай бұрын
ഷംന മുന്നോട്ട് കുതിക്കുക ❤️❤️
@shibilasherin7235
@shibilasherin7235 8 ай бұрын
Shamnaaa❤❤❤❤❤
@user-nc4jy7zo5z
@user-nc4jy7zo5z 8 ай бұрын
❤🔥
@Yaldazz
@Yaldazz 6 ай бұрын
Njn kurach body shame anubavicha alaaa Ann Enikkk tension undairn njn nalla thadichii Ann ennn okke. But oru suprabadathil .njn vijarich .evark njn thadichad kond enda enik oru budimuttum ella pine enik ellathaprashnam enda avark okke. Pinned njn bayagara self love ann Njn areyum ippol bother cheyyarilla 😊
@minnuashik8417
@minnuashik8417 8 ай бұрын
❤❤🙌👍🏻👍🏻
@shifadaru681
@shifadaru681 8 ай бұрын
I can relate each and everything
@shafnahyder887
@shafnahyder887 8 ай бұрын
My girl...❤
@subairs1506
@subairs1506 8 ай бұрын
12:41 12:42
@SaRiKa_-
@SaRiKa_- 8 ай бұрын
All are rare and unique ❤ Congratulations Shamna
@salamthilayil2276
@salamthilayil2276 8 ай бұрын
❤❤❤
@sideeksideek8306
@sideeksideek8306 8 ай бұрын
❤സൂപ്പർ 👍👍👍
@sideeksideek8306
@sideeksideek8306 8 ай бұрын
Ya
@statusmode3676
@statusmode3676 8 ай бұрын
At last we all become warriors ❤❤
@shahanayman6861
@shahanayman6861 7 ай бұрын
jjkjj=-😅78🤣🤔😊
@roshnaazeez8257
@roshnaazeez8257 8 ай бұрын
❤❤
@sarafusarafu746
@sarafusarafu746 6 ай бұрын
ഹാപ്പി ആയിട്ടിരിക്കു
@saranyas6280
@saranyas6280 8 ай бұрын
U are so beautiful..and cubby.. U deserve a better person
@mariyamhomelyvlogs
@mariyamhomelyvlogs 8 ай бұрын
മോളെ മനസ്സിൽ ആവും 😌😌😌😌 നിന്റെ വിഷമം നീ ആരോഗ്യം മാത്രം നോക്കു 👍👍👍👍👍👍❤️❤️❤️❤️ലവ് യൂ 🥰
@jenysebastian
@jenysebastian 8 ай бұрын
Shamna chechiiii
@aizinsworld9439
@aizinsworld9439 8 ай бұрын
കൊറോണയോട് പൊരുതി മരണത്തെ മുന്നിൽ കണ്ട് തിരിച്ചു വന്ന ഒരാളാണ് ഞാൻ. അതൊരു വല്ലാത്ത അവസ്ഥയാണ്.... ആത്മഹത്യാ ചെയ്യാൻ ആഗ്രഹിക്കുന്നവർ ആ അവസ്ഥയിലൂടെ കടന്ന് പോകണം. പിന്നെ ആത്മഹത്യാ എന്ന് കേൾക്കുമ്പോ തന്നെ ഞെട്ടി പോകും
@rishushanu6269
@rishushanu6269 6 ай бұрын
curect njanum💯
@sahla1996
@sahla1996 6 ай бұрын
True ....nanum agane oru situation anubhaviche
@shafna1902
@shafna1902 8 ай бұрын
👍
@user-pw2hp2sy4u
@user-pw2hp2sy4u 8 ай бұрын
ഞാൻ വളരെ മെലിഞ്ഞ ആള് ആണ്. കല്യാണം കഴിക്കുമ്പോൾ ഇത് ഒരു പ്രശ്നം അല്ലായിരുന്നു ആർക്കും. അതിന് ശേഷം ഇന്ന് വരെ body shame കേട്ട് ഞാൻ മടുത്തു. ഭർത്താവിന്റെ കുടുംബത്തിന് മുന്നിൽ പോകാൻ പോലും എനിക്ക് ഇപ്പോൾ പേടി ആണ്. അത്രത്തോളം ആണ് അവരുടെ കളിയാക്കലുകൾ 😣ഭർത്താവും ഇപ്പോൾ അകൽച്ച കാണിക്കുന്നു. എന്നെ കാണാൻ ഒന്നും ഒരു താല്പര്യവും ഇല്ല. അടുത്ത് ഉണ്ടങ്കിലും ചെറിയ കാര്യത്തിന് ഒക്കെ വഴക് ഇട്ട് വേറെ റൂമിൽ പോയി കിടക്കും. 😞അങ്ങനെ ഒത്തിരി അനുഭവിക്കുന്നുണ്ട് ഞാൻ മെലിഞ്ഞതിന്റെ പേരിൽ 😣
@salmahaneefa4291
@salmahaneefa4291 8 ай бұрын
അയ്യോ. സ്വന്തമായി എന്തെങ്കിലും ജോലി ചെയ്യൂ. മനസ് അതിലേക്ക് പോകും. സമാധാനം കിട്ടും
@abdurahimanmohmad827
@abdurahimanmohmad827 8 ай бұрын
തലയിൽ തട്ടം ഇടമ്പോൾ മാറും മറക്കണം
@NajeebaPaithu
@NajeebaPaithu 8 ай бұрын
Nalla bold aavuka. Nannaitt food kayikku. Tention ozivaakku. Aaru nthu parnjaalum poi pani nokkan para.nammal thalrnnal thalarthaan aalunudaavum. Thalaraand ninnu nokku.aarum thalail kayari nikkula
@vlogithan8784
@vlogithan8784 8 ай бұрын
Work out cheythitt nannayi food kazhichal mathi
@thadimmasworld1592
@thadimmasworld1592 8 ай бұрын
Poyi pani nokkan para avarod ulla jeevitham santhoshich jeevik
@Sheza_shorts
@Sheza_shorts 7 ай бұрын
Correct
@shabanasaleem-kx1uo
@shabanasaleem-kx1uo 8 ай бұрын
You are very brave women .god bless you girl❤
@shobhashenoy2519
@shobhashenoy2519 8 ай бұрын
@naifijahangeer2869
@naifijahangeer2869 6 ай бұрын
Enikkum ningalde athrem vannam und . Kurakkan orupad nokkunnund. Pattunnilla. Entey husbandum njanum thammilum egadhesham 12 vayassinu difference und. Alhamdulillah vannathintey peril husband oo familyil ullavaro enne kaliyakkaarilla. Alhamdulillah enne oru rajakumari ye pole adheham enne nokkunnu. Oru kunju aniyathiye pole adhehathintey sahotharangalum enne snehikkunnu.. Alhamdulillah...
@mee5414
@mee5414 6 ай бұрын
Intermittent fasting cheidh noku..njnum thadi ulla aalanu idpole body shaming kettu kettu maduthu..food kazhikade irikumarunnu..but vannam kurayarilla..angne id cheyyan tudangi matam kanunnund..you tube noku adine patti😊
@haifamv1225
@haifamv1225 8 ай бұрын
Good luck
@rahanaaslam4645
@rahanaaslam4645 6 ай бұрын
👏👏👏👏🔥🔥🔥🔥🔥
@divinelove5980
@divinelove5980 8 ай бұрын
❤❤👏🏻👏🏻👏🏻🙏🏻🙏🏻🙏🏻
@sufeenaashraf8381
@sufeenaashraf8381 6 ай бұрын
ഇത് പോലെ കുറേ ഞാനും കേട്ടതാ ഇപ്പളും കേൾക്കുന്നുണ്ട് പിന്നെ ഏറ്റവും വലിയ സങ്കടം എന്താണെന്നു വെച്ചാൽ എന്റെ സൈസിൽ ഡ്രെസ്സ് കിട്ടാറില്ല ഞാൻ ഒരു ഫാൻഷൻ പോലും നല്ല ഡ്രെസ്സ് ഇട്ടിട്ടില്ല
@user-qu9qu8jo7l
@user-qu9qu8jo7l 5 ай бұрын
I slim use cheithal mathi da nalla result aan
@raheebponmala1849
@raheebponmala1849 8 ай бұрын
👍👍
@user-eu6hr8gd3k
@user-eu6hr8gd3k 6 ай бұрын
❤❤❤❤❤
@dhyanwithpunnyavavaaandmee7474
@dhyanwithpunnyavavaaandmee7474 8 ай бұрын
Enikum samsarikanam
@NINU..SHAIJU695
@NINU..SHAIJU695 8 ай бұрын
Proud of you my dear girl
@bequickfamil
@bequickfamil 6 ай бұрын
😊
@shihanmonu2651
@shihanmonu2651 8 ай бұрын
ഇത് കേട്ടപ്പോൾ ഞൻ വന്നു നിന്നു പറയുന്നത് പോലെ
@habeebahabeeba4030
@habeebahabeeba4030 2 ай бұрын
എനിക്കും ഇതേ anubhavam
@ShijinaKrish-ob9jx
@ShijinaKrish-ob9jx 7 ай бұрын
❤👍👍👏🏻
@HamsuHamsu-wz6xg
@HamsuHamsu-wz6xg 6 ай бұрын
Thadi vekkaan vendi doctor ne kandu treatment edtha ente moothachi(huss nte chettente wife)thadiyulla enne alukalde munnil vech enne kaliyakiyath oorkkunnu but hus bayakara supportive aanu
@sanaharis9399
@sanaharis9399 8 ай бұрын
At same situation thanneyaan melinjavarudeyum😢
@izzaizza2722
@izzaizza2722 8 ай бұрын
Yenty frd aaayerunnu... But ipol oru contactum...... Ellllla😢
@anupraji6696
@anupraji6696 8 ай бұрын
Iswaraaa njanum ingane tanna
@shamseelashajahan654
@shamseelashajahan654 6 ай бұрын
Enikkariyaam, ende online boutique customer aayirunnu
@pirateguy7304
@pirateguy7304 6 ай бұрын
أشهدُ أنْ لا إلهَ إلاَّ اللهُ وأشهدُ أنَّ محمّداً رسولُ الله❤🤲
@user-qv9wy3ug1m
@user-qv9wy3ug1m 8 ай бұрын
ഞാൻ ഒരു പ്ലസ് സൈസ് കാരിയാണ്... സെവൻ എക്സൽ എനിക്ക് ഡ്രസ്സ് കിട്ടാൻ ഭയങ്കര ബുദ്ധിമുട്ട് ആണ് നിങ്ങളുടെ പേജ്ഏതാണ്..എവിടെ എങ്ങനെ നിങ്ങളുടെ കയ്യിൽ നിന്നും എങ്ങനെ ഡ്രസ്സ് വാങ്ങാൻ പറ്റും
@sinuzuppy
@sinuzuppy 8 ай бұрын
U can come to perinthalmanna bypass road
@user-rv9vc8oe4e
@user-rv9vc8oe4e 8 ай бұрын
Njanum plus siza dresse kittan paada
@sirajelayi9040
@sirajelayi9040 8 ай бұрын
ഞാൻ ഒരു വര😂😂😂3 മക്കൾ ഉണ്ട്
@stinyrose
@stinyrose 8 ай бұрын
Online ayi vagan pattile.
@sirajelayi9040
@sirajelayi9040 8 ай бұрын
വൈറ്റ് ലോസ് ചെയ്യാൻ ആഗ്രഹിക്കുന്നെങ്കിൽ magnasa യുടെ 'വൈറ്റ് ടീ ' കഴിക്കൂ ഓർഗാനിക് ആണ് സൈഡ് എഫെക്റ്റ് ഇല്ല തേയില യുടെ തളിരില വിരിയും മുമ്പ് എടുത്ത് തണലിൽ ഉണക്കി എടുക്കുന്ന കെമിക്കൽ ചേർക്കാത്ത അടിപൊളി പ്രോഡക്ട് ആണ്
@shamlashamla6530
@shamlashamla6530 8 ай бұрын
👍🏻like....................... 💚
@safiyaa5723
@safiyaa5723 8 ай бұрын
😥👍👍👍👍ബി strong
@muhammedashmil9736
@muhammedashmil9736 8 ай бұрын
എന്റെ ജീവിതം ഇതെ പോലെ
@suhailagafoor9995
@suhailagafoor9995 8 ай бұрын
😢
@sakeenapc4302
@sakeenapc4302 7 ай бұрын
ഇപ്പോ ഞാൻ ഇതേ അവസ്ഥയിൽ ആണ്.... ഭംഗി ഇല്ലാത്തതിന്റെ പേരിൽ hus ഒറ്റപ്പെടുത്തി ഇപ്പോ ഞാൻ മോളെ ഓർത്തു കരഞ്ഞു തീർക്കുന്നു.... ഇപ്പോഴും സ്വന്തം വീട്ടിൽ നിൽക്കേണ്ട അവസ്ഥ 😢😢😢😢😢എനിക്ക് ഒരു job വേണം... ഞാൻ ppttc കഴിഞ്ഞത് ആണ്...... സ്‌ട്രെസ് അനുഭവിക്കുന്നു 😢😢😢......
@noushidapoovi974
@noushidapoovi974 6 ай бұрын
Hi
@aleemaali9454
@aleemaali9454 6 ай бұрын
ഇന്ന് വിവാഹം കഴിഞ്ഞ് ഒന്ന് രണ്ട് കൃട്ടികൾ ആയിക്കഴിയുമ്പോൾ സ്ത്രീകൾക്ക് വണ്ണമില്ല, അല്ലങ്കിൽ വണ്ണം കൂടുതൽ, നിറം കുറവ് എന്ന പേരിലൊക്കെ ഭാര്യമാരെ അവഗണിക്കുകയും അവരെ മാനസീകമായി തളർത്തുകയും ഒക്കെ ചെയ്യുന്നത് പതിവായിരിക്കുന്നു.
@fahmidafahmi5803
@fahmidafahmi5803 6 ай бұрын
Mam online aayit job chayan interest undo 💯 vishvasikam
@shammasshammasshammu2667
@shammasshammasshammu2667 8 ай бұрын
😢😢😢
@lezzetlimonde
@lezzetlimonde 8 ай бұрын
I proudly says that she is my childhood friend ❤
@smvlog1674
@smvlog1674 7 ай бұрын
Same situation ഇന്നും ingne ആണ് 😢😢
@somthing_one4518
@somthing_one4518 6 ай бұрын
shamna എന്റെ ഇൻസ്യയിൽ ഉണ്ട് but shamna ഇങ്ങനെ ഉള്ള ആരാ എന്നു മനസിലാക്കാൻ കഴിഞ്ഞില്ല സോറി ഡിയർ
@poovirude1067
@poovirude1067 8 ай бұрын
Ithey anubavam thanneya .entte has veettukAr
@kadeejathulkubrahaleemabee1052
@kadeejathulkubrahaleemabee1052 8 ай бұрын
Enkm idee situation aan
@dr.naseemabeautytree3100
@dr.naseemabeautytree3100 8 ай бұрын
Onnu koodi clutch pidichitt josh talk il vannu samsarikkanam ennu aagraham ullavar oru padu per Ind ..njanum athe
@shihanmonu2651
@shihanmonu2651 8 ай бұрын
എൻ്റെ വിവാഹവും 14വയസ്സിൽ വിവാഹിതയായി ഞാനും husum 14വയസ്സിൻ്റെ വ്യത്യാസമുണ്ട്
@urumi321
@urumi321 8 ай бұрын
IPO ethre age und
@daddysgirl1454
@daddysgirl1454 8 ай бұрын
Same അവസ്ഥ 😢
@sirajelayi9040
@sirajelayi9040 8 ай бұрын
magnassa യുടെ വൈറ്റ് ടീ കുടിച്ച് നോക്കൂ...ഗൂഗ്ൾ നോക്കിയാൽ detils കിട്ടും അല്ലങ്കിൽ പ്ലീസ് റീപ്ലേ
@sufimarvamarvasufi5023
@sufimarvamarvasufi5023 5 ай бұрын
Ngale polannr 5 aam class muthale njn kelkne aayirnnu kettikkaanaayileennn😶aal koodinnidath pokaan madi aayirnnnu... Aareelum choicha 10th laan +2 An ennoke orupaad kallam paranjitt nd... 😇😇valare kurach food kaichum exercise cheythum vannam kurach.. Eppo nnekkal prayam koranja aalkaar nnekaal nd🚶🏻‍♀️
@faizaannahammed6872
@faizaannahammed6872 6 ай бұрын
Thadi illathathinte peril orupaad anubhavichittund
@febinshamnad1811
@febinshamnad1811 8 ай бұрын
Aizin world thalararuth
@subisvlog4441
@subisvlog4441 6 ай бұрын
എന്റെ അതെ അനുഭവം തടി കാരണം കല്യാണം പോലും ശരിയാവുന്നില്ല, എന്നാലോ കാണാൻ മാത്രം തടിയില്ല താനും ഇപ്പോ 32 വയസ്സ് ആയി 😢
@sulfathrasak
@sulfathrasak 6 ай бұрын
Hi
@subisvlog4441
@subisvlog4441 6 ай бұрын
Hi
@hennarashid1240
@hennarashid1240 6 ай бұрын
😮
@shezihamdu1873
@shezihamdu1873 6 ай бұрын
Hello
@fathi1854
@fathi1854 6 ай бұрын
Exercise cheydu healthy food kayku. Kalyam oru valye karyomonuallaa 🥰
@tabishnoortabi7568
@tabishnoortabi7568 6 ай бұрын
Njanum id kuree anubavichinnn
@rahmathhashim9391
@rahmathhashim9391 8 ай бұрын
Id antta anubavam
@sabirapp359
@sabirapp359 6 ай бұрын
Eth anubavichala ariyo same anubavaman
@Fazhanfazu
@Fazhanfazu 8 ай бұрын
Ente husbutinte veetil njan happy an but ente veetil no happy
@harshadkunjonnki4773
@harshadkunjonnki4773 8 ай бұрын
മാഷാ അള്ളാഹ്.. ഞാൻ anty husbant nty വീട്ടിൽ ഒരു secont കഴിക്കുന്നേയ് tention adicha
@loveloveonly9166
@loveloveonly9166 8 ай бұрын
Over size dress edukkane purchase cheyum
@AjnaAju-vw2sn
@AjnaAju-vw2sn 6 ай бұрын
Thalli paranjavarkum munnil jeevichu kaatikodukanm😊❤❤
@Ashraf-cs6wd
@Ashraf-cs6wd 6 ай бұрын
Thadi. Prashnamilla. Nan. Kettaam
@AnnSussan-ts4pk
@AnnSussan-ts4pk 8 ай бұрын
വീട്ടുകാര് pottararunno
@chinnusee5609
@chinnusee5609 6 ай бұрын
നിങ്ങളുടെ plus size dressnte online shopping ഇവിടെ ഉള്ളത്, plz inform your details and shopping
@MuhsinaSaid
@MuhsinaSaid 6 ай бұрын
പെരിന്തൽമണ്ണ
@Sad410
@Sad410 6 ай бұрын
Body shaming cheyyunavarod parayanullath ningaludey chilavil allalo nangal kazhiyunath.. Nangal tadichalum melinjalum ningalk enthaan upakaram
@ayishanishidha1091
@ayishanishidha1091 6 ай бұрын
തടി kudiyaalu തടി kuranalu പ്രശ്നം ആണ്
@selmashafi9988
@selmashafi9988 8 ай бұрын
Njan epazhum ente swamthem veetil ninnum. Body shaming keetu kondirikeenu.
@TMwithNN
@TMwithNN 8 ай бұрын
aaa Nattinpramanu.. UK(ucharakkadav)😀
@ramsananasaru7129
@ramsananasaru7129 8 ай бұрын
❤️🔥
@nafirahmank7131
@nafirahmank7131 6 ай бұрын
തളർത്തുന്നത് ഫാമിലി ആയാലും വിട്ടു നിന്നേക്കണം നമുക്ക് സന്തോഷം കിട്ടുന്ന ഇടങ്ങളിലെ പോകാവൂ
@science_corner__.
@science_corner__. 6 ай бұрын
🥺🫶
@3dart715
@3dart715 6 ай бұрын
moole vellaand konakkanda karyam manasilaayi
터키아이스크림🇹🇷🍦Turkish ice cream #funny #shorts
00:26
Byungari 병아리언니
Рет қаралды 28 МЛН
бесит старшая сестра!? #роблокс #анимация #мем
00:58
КРУТОЙ ПАПА на
Рет қаралды 3,4 МЛН
터키아이스크림🇹🇷🍦Turkish ice cream #funny #shorts
00:26
Byungari 병아리언니
Рет қаралды 28 МЛН