No video

‘അവരുടെ ലക്ഷ്യം ലിജോയല്ല, മോഹന്‍ലാല്‍; പിന്നില്‍ രാഷ്ട്രീയം’ |Nere Chovve| Hareesh Peradi

  Рет қаралды 178,494

Manorama News

Manorama News

6 ай бұрын

#NereChovve #HareeshPeradi #interview #malayalamnewslive #manoramanewslive
#Keralanews #malayalambreakingnews Nere Chovve| Hareesh Peradi | Interview
വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
Follow the Manorama News channel on WhatsApp: whatsapp.com/c...
Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
Follow us: Official website www.manoramanews.com
Stay Tuned For the Latest News Updates and In-Depth Analysis of News From Kerala, India and Around the World!
Follow Us
Facebook: / manoramanews
Twitter : / manoramanews
Instagram: / manoramanews
Helo : m.helo-app.com/...
ShareChat : sharechat.com/...
Download Mobile App :
iOS: apps.apple.com...
Android: play.google.co...
Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Пікірлер: 689
@sivakumart1
@sivakumart1 6 ай бұрын
പേരടി നല്ലനടൻ.. സത്യം പറയുന്ന ആൾ 🎉🎉🎉
@aneesh765
@aneesh765 6 ай бұрын
നോമിന്റെ ആൾ 👌👌
@PradeepKumar-fk1zb
@PradeepKumar-fk1zb 6 ай бұрын
​@@aneesh765മമ്മദിൻ്റെ ആളായാൽ പിന്നെ പ്രശ്നമില്ല, അല്ലേ...? 😂
@aneesh765
@aneesh765 6 ай бұрын
@@PradeepKumar-fk1zb gang r@pe വീരൻ... കുത്ത് കൃഷ്ണപ്പന്റെ ആൾ ആയാൽ മതി
@mith434
@mith434 6 ай бұрын
കമ്മ്യുണിസ്റ്റ് ഭീകരത മനസ്സിലാക്കി അതിനെതിരെ ശക്തമായി സംസാരിക്കുന്ന അങ്ങേക്ക് ഹൃദയത്തില് നിന്ന് ഒരു അഭിവാദ്യം
@RAJ-fb3ps
@RAJ-fb3ps 6 ай бұрын
സത്യം പറയുന്നവരെ എല്ലാം സംഘി ചാപ്പ കുത്തും😂 ഇങ്ങനെ പോയാൽ കേരളത്തിലെ നല്ലൊരു ഭാഗം ജനങ്ങളും സംഘിയാകുമല്ലോ
@sasikk1275
@sasikk1275 6 ай бұрын
തലയെടുപ്പുള്ള ( നട്ടെല്ലുള്ള ) കലാകാരാ.... അങ്ങേക്ക് എന്റെ നമസ്കാരം ...🙏
@rajeev.ppalakkote6149
@rajeev.ppalakkote6149 6 ай бұрын
കലാകാരന്റെ രാഷ്ട്രീയം 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥👌👌👌👌👌👌👌👌👌👌👌
@simplethingsoff
@simplethingsoff 6 ай бұрын
ഈ കമെന്റ് ബോക്സിൽ സുഡാപികൾ കരയുന്നു😂😂😂😂😂
@yesodharann9349
@yesodharann9349 6 ай бұрын
ഹരീഷ് യു ആർ ഗ്രേറ്റ് 🎉👍👏👏👏
@prasade9401
@prasade9401 6 ай бұрын
ഹരീഷ് പേരടി ❤🔥
@AppuVk-cl9ym
@AppuVk-cl9ym 6 ай бұрын
ഇതാണ് കലാകാരൻ,ഇങ്ങിനെയാകണം കലാകാരൻ ,,👍👍👍🌹
@diys4life55
@diys4life55 6 ай бұрын
Next 5 years BJP is going to rule in Center. So why waste your vote by voting for Congress or Communist whose candidates will not be able to do anything for Kerala. What did the 20 MPs who won in 2019 do for Kerala? This time we all know Modi will return for the third time. Then why not send 3 BJP MPs to Parliament and get 3 Central Ministers for Kerala. Use your vote wisely 🙏
@Mhh-il7yx
@Mhh-il7yx 6 ай бұрын
For next 15 years it is going to be BJP only
@Dpak1980
@Dpak1980 6 ай бұрын
My vote for bjp
@dipinprakash2543
@dipinprakash2543 6 ай бұрын
വ്യക്തമായ കാഴ്ചപ്പാട്....
@prasanthpc1930
@prasanthpc1930 6 ай бұрын
ഞാനും എന്റെ കുടുംബവും.... തികഞ്ഞ ലാലേട്ടൻ ഫാൻസ്‌ ആണ്... ഈ സിനിമ ലാലേട്ടന്റെ പരാജയം അല്ല.... അത് direct ചെയ്ത ആളുടെ പരാജയം തന്നെ ആണ്.... അത് തുറന്നു സമ്മതിച്ചേ മതിയാകു.... Mr. പേരടി
@manojk9147
@manojk9147 6 ай бұрын
കറക്റ്റ് bro.... പക്ഷെ ജീവൻ പോയാലും ഇവന്മാർ അത് സമ്മതിക്കില്ല
@PradeepKumar-fk1zb
@PradeepKumar-fk1zb 6 ай бұрын
മൈ രാ ണ് 😂😂
@user-padmesh
@user-padmesh 6 ай бұрын
Sudappi കൽ കരഞ്ഞു മെഴുകുന്ന് 😂😂😂😂
@rajr1694
@rajr1694 6 ай бұрын
കേരളം എല്ലാ mandalangalilum😂ജിഹാദികളുടെ നിയന്ത്രണത്തിൽ സിപിഎം കൊണ്ടെത്തിച്ചു 😢
@sivajiths9122
@sivajiths9122 6 ай бұрын
Sree. Hareesh Peradi.... 🙏💐💐
@sudheeshkumar6227
@sudheeshkumar6227 6 ай бұрын
നിലപാട് അത് പറയാൻ ആർജവമുള്ള മനുഷ്യൻ.. ഒരു നേതാവിന് വേണ്ട ക്വാളിറ്റി...അത് കൂടുതലുള്ള വ്യക്തിത്വം❤❤❤❤
@mkk773
@mkk773 6 ай бұрын
കലാകാരന് വിരൽചൂണ്ടുന്ന രാഷ്ട്രീയം ഉണ്ടാവണം. അതാണ് ആർജ്ജവമുള്ള നിലപാട്🌹❤️💪
@harilal9756
@harilal9756 6 ай бұрын
ശരിയാണ് BJP മറ്റ് ഉള്ളവർ പ്രചരിപ്പിച്ചതുപോലെ അപകടകാരിയല്ല
@Muchilot
@Muchilot 6 ай бұрын
Hareesh perady 🎉🎉
@user-dc7pl1ov4q
@user-dc7pl1ov4q 6 ай бұрын
നട്ടെല്ല് ഉള്ളവരും ഉണ്ട് മലയാള സിനിമ ഇന്ടെസ്ട്രിയിൽ 🙏🏻
@user-ik1rd7ef7q
@user-ik1rd7ef7q 6 ай бұрын
സംഘപരിവാർ ഈ രാജ്യത്തിന്റെ ജീവനാഡിയാണ് 💪💪💪💪💪💪 ഈ രാജ്യത്തെ നയിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്നവർ. അതിന്റെ പുരോഗതിയും അഭിവൃദ്ധിയും ഇന്ന് രാജ്യം നേടിയിരിക്കുന്നു 🧡🧡🧡🧡🧡. രാജ്യത്തെ പുച്ഛിച്ച വിദേശികൾക്കിടയിൽ ഇന്ന് ലോകത്തിലെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയായി ഇന്ന് ഭാരതം മാറിയെങ്കിൽ അത് സംഘപരിവാറിന്റെ ഭരണതന്ത്രജ്ഞത തന്നെയാണ്. കമ്മികൾ ഭരിക്കുന്ന കേരളമോ ? ഇന്ന് ദാരിദ്ര്യവാസികളുടെ സ്വന്തം സംസ്ഥാനമായിരിക്കുന്നു. ആഗോള ജിഹാദി തീവ്രവാദത്തിന്റേയും. അവിടം വരെ കേരളം മാറി മാറി ഭരിച്ച LDF, UDF ക്രിമിനലുകൾ കൊണ്ടെത്തിച്ചു. ആ ചെറ്റകളുടെ മേത്തൻ പ്രീണനവും. ഇതിൽ നിന്നെല്ലാം കേരളത്തെ രക്ഷിക്കാൻ സംഘപരിവാറിന് മാത്രമേ സാധിക്കു. അത് സംഭവിക്കുകയും ചെയ്യും. രാജ്യത്തിന്റെ ജീവനാഡിയായ സംഘപരിവാറിന് ഈ രാജ്യത്തിന്റെ ഒരു ചെറുകഷ്ണം മാത്രമായ കേരളത്തെ തങ്ങളുടെ നിയന്ത്രണത്തിൽ കൊണ്ടുവാരാൻ ഒരു ഇല എടുക്കുന്നത് പോലയേ ഉള്ളു
@master-wm4sj
@master-wm4sj 6 ай бұрын
ഭാരതം ഭരിക്കുന്ന Rssന് Big Salute ❤
@mkk773
@mkk773 6 ай бұрын
Rss ന് കോപ്പിരിക്കുന്നു
@Ragesh.Szr86
@Ragesh.Szr86 6 ай бұрын
​@@mkk773..ara bharikunnath
@mohammedafsalmokkath4271
@mohammedafsalmokkath4271 6 ай бұрын
Nda,bjp alle barikkunnath
@TheFighter-lx9lm
@TheFighter-lx9lm 5 ай бұрын
@@mohammedafsalmokkath4271 സംഘപരിവാർ കുടുംബത്തിൽ ഏറ്റവും ടോപ്പിൽ ആണ് RSS. ബിജെപി ഉൾപ്പെടെ അതിന് താഴെയുള്ള എല്ലാ സംഘടനകളുടെയും പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതും ആർഎസ്എസ് നേതൃത്വം ആണ്💪🏻🚩 അത് അറിയാഞ്ഞിട്ടാണോ അതോ അറിഞ്ഞു കൊണ്ടാണോ ഈ ചോദ്യം...
@sreeninair4895
@sreeninair4895 6 ай бұрын
I want to watch him more often...excellent actor..
@vinu138
@vinu138 6 ай бұрын
മോഹൻലാലിന്റെ സിനിമ വിജയിക്കണമെങ്കിൽ ഇത്തരം ഒരു കൂട്ടർക്ക് പറഞ്ഞ് തോൽപ്പിക്കാൻ കഴിയാത്ത വിധത്തിൽ മികച്ചതായിരിക്കണം എന്നത് ഒരു സത്യമാണ് .. ഒരു ശരാശരി സിനിമയെ ഇക്കൂട്ടർ തോൽപ്പിക്കും
@jitheshkumar4059
@jitheshkumar4059 6 ай бұрын
മോഹൻലാൽ ചിത്രങ്ങൾ ഡീഗ്രേഡ് ചെയ്യുന്നത് ഒരു പ്രത്യേക പാറ്റേൺ വച്ചിട്ടാണ്...ഒന്നുകിൽ സിനിമയെ നേരത്തെ ഇറങ്ങിയ ഒരു തല്ലിപ്പൊളി പോലെ തന്നെയാണ് എന്ന് സ്ഥാപിക്കുക. അല്ലെങ്കിൽ അങ്ങേരുടെ പഴയ അഭിനയത്തിന്റെ ഏഴയലത്ത് എത്തുന്നില്ല എന്ന് സ്ഥാപിക്കുക. നേര് ഇറങ്ങിയപ്പോൾ ഇതെല്ലാം നടന്നു എങ്കിലും ഏറ്റില്ല. ഇവിടെ തെറ്റായ പ്രമോഷൻ, അന്തം ഫാൻസ്‌ പടം നശിപ്പിച്ചു എന്നുള്ള കാരണങ്ങൾ പറഞ്ഞുള്ള ടോക്സിക് ഡീഗ്രേഡിങ് തന്നെയാണ് നടക്കുന്നത്. നല്ല അഭിപ്രായം പറഞ്ഞാൽ ഉടനെ 'ഓൻ മറ്റേ പാർട്ടിയാണ്' എന്ന് പറയും.
@GireeshT-qr4is
@GireeshT-qr4is 6 ай бұрын
യഥാർത്ഥ നിലപാട്❤
@Jai_Hanuman36
@Jai_Hanuman36 6 ай бұрын
ബിജെപിയെ ജനം പിന്തുണയ്ക്കുന്നത് വികസനം കണ്ടിട്ടാണ് ❤
@user-jk1tr4cq8p
@user-jk1tr4cq8p 6 ай бұрын
അതെ പള്ളി പൊളിച്ചു തീവ്ര ഹിന്ദ്കൾക്കു അമ്പലം എന്നാ കക്കൂസ് പണിയുന്നു. നല്ല കാര്യം അങ്ങനെ എങ്കിലും അവൻ മാർ തൂർ മല്ലോ
@unnikrishnanothayoth3708
@unnikrishnanothayoth3708 6 ай бұрын
നിലപാടുള്ള യഥാർത്ഥ കലാകാരൻ.... 👍🥰
@Naveen-ut4ft
@Naveen-ut4ft 6 ай бұрын
Nth nilapaadu aanu. Adyam cpminu anukoolich samsarichondirunna aalu pinnedu vijarich karyam nadakkathe vannapo cpm ine theri parayunnath nth nilapaadu. 😂😂
@SarcasmBot
@SarcasmBot 6 ай бұрын
അങ്ങനെയാണെങ്കിൽ " നേര് " എങ്ങനെ സൂപ്പർഹിറ്റ് ആയി എന്നുംകൂടി പറയാമോ ?
@lathi625
@lathi625 6 ай бұрын
ശങ്കരൻ വക്കീലിനെ പ്പോലെ ചാണകങ്ങളെ സുഖിപ്പിച്ചു നടക്കുന്ന ആട്ടിൻ തോലണിഞ്ഞ.....😅😅😅😅
@unnikrishnannatarajan4964
@unnikrishnannatarajan4964 6 ай бұрын
Love you peradi
@suhassivan8055
@suhassivan8055 6 ай бұрын
👌👌Hareesh Perady Nilapaadu 👍🔥🔥
@lallamidhila5334
@lallamidhila5334 6 ай бұрын
ഹരീഷ് പേരടി. പറയാൻ തോന്നുന്ന അഭിപ്രായങ്ങൾ സമൂഹത്തിന് മുന്നിലേക്ക് ഇട്ടുകൊടുക്കാനെങ്കിലും ധൈര്യപെടുന്ന അത്യപൂർവം കലാകാരന്മാരിൽ ഒരാൾ. ഏതഭിപ്രായവും തുറന്നു പറയാൻ അദേഹത്തിനും സാധിക്കില്ല. പക്ഷേ.. പരമാവധി നിഷ്പക്ഷതപുലർത്താൻ അദേഹത്തിന് സാധിക്കാറുണ്ട്. മോദിയോടുമില്ലവെറുപ്പ് എന്ന്പറയുന്നതുപോലും ഒരു മഹാപരാധമായികാണുന്ന ഒരു വികലമായ സമൂഹമാണ് നമ്മുടേത്. അവിടെ ഇത്രയൊക്കെ പറയാൻ അദേഹം ധൈര്യം കാണിച്ചല്ലോ.🙏
@santhoshg4724
@santhoshg4724 6 ай бұрын
Ethra chodichittum interviewer uddeshicha answer angottu kittunnilla! Kashtam...
@bijuk8782
@bijuk8782 6 ай бұрын
ഒരു വടക്കൻ വീരഗാഥ ഇപ്പോഴാണ് ഇറങ്ങിയതെങ്കിൽ ഇവന്മാർ റിവ്യൂ ഇട്ട് നശിപ്പിക്കുമായിരുന്നു. വാലിബൻ മികച്ച വിജയം നേടേണ്ട സിനിമ, മികച്ച visuals, പാത്ര സൃഷ്ടി, bgm, അമ്പത്തൂർ വേലയിലെ മാസ്സ് scenes ഇവയൊക്കെ LJP ബ്രില്ലിൻസ് ❤️
@UNITEDINDIAN007
@UNITEDINDIAN007 6 ай бұрын
😂😂😂
@sureshvk296
@sureshvk296 6 ай бұрын
നമസ്തേ... 🌹
@heartofmalabar1398
@heartofmalabar1398 6 ай бұрын
നിലപാട്👌
@aravindrajkr108
@aravindrajkr108 6 ай бұрын
മുസ്ലിംങ്ങൾക്ക് mohanlal നോട് കുറച്ച് കാലങ്ങൾ ആയി വിരോധം ഉണ്ട് മോഹൻലാൽ നെ പറ്റി ന്യൂസ്‌ ഒരു പോസ്റ്റ്‌ വന്നാൽ 10 ൽ 8 മുസ്ലിം നാമം ഉള്ളവർ അതിക്ഷപിക്കുന്ന രീതിയിൽ ആണ് കമന്റ്‌ ഇടുന്നത് എന്ത് കൊണ്ട് ആണ് ഇങ്ങനെ ചെയുന്നത് എന്ന അറിയില്ല ,മോഹൻലാൽ പോലെ ഒരു നടൻ ഇന്ന് വരെ ഒരു മതത്തെയും വ്യക്തിയായും മോശം ആയ രീതിയിൽ ഒരു വാക്ക് പോലും പറയുന്നത് കേട്ടിട്ടില്ലേ, santhosh t kuruvila interview പറയുന്നുണ്ട് ( hint) തരുന്നുണ്ട് മോഹൻലാൽ ന് എതിരെ നെഗറ്റീവ് pr ചെയുന്നത് ഗ്രൂപ്പ്‌ source എവിടുന്നാണ് എന്ന് പിന്നെ വലിബൻ എതിരെ കുറച്ച് സങ്കികൾ മാത്രം ഡീഗ്രേഡിങ് നടത്തുന്നതും ശ്രെദ്ധയിൽ പെട്ടിരുന്നു പക്ഷേ കേരളത്തിൽ അവരെ കൊണ്ട് ഒന്നും നടക്കുല
@user-jk1tr4cq8p
@user-jk1tr4cq8p 6 ай бұрын
ഈ ragyam❤️ഉണ്ടായപ്പോൾ മുതൽ തീവ്ര ഹിന്ദുക്കൾ മുസ്ലിം വിരോധം ഉണ്ടല്ലോ. അങ്ങനെ കരുതിയാൽ മതി. പിന്നെ ഞങ്ങൾക്ക് രമേനെ പോലെ മാർക്കറ്റ് കിട്ടുന്ന ആളില്ല.
@sujithsuji507
@sujithsuji507 6 ай бұрын
സത്യം
@Sanoob1984
@Sanoob1984 6 ай бұрын
കൊണച്ച ഉറക്കം തൂങ്ങി പടം എടുത്ത് വെച്ചിട്ട് അതിനെ തൊണ്ട തൊടാതെ വിഴുങ്ങാൻ മതത്തിനെ കൂട്ട് പിടിക്കുന്ന കുറെ മതയോളികൾ.. ഈ പടത്തിന് പന്നിൽ പ്രവർത്തിച്ച എത്ര പേര് തിയേറ്ററിൽ പോയി കണ്ടിട്ടുണ്ടാവും എന്ന് ദൈവം തമ്പുരാനറിയാം 😂😂
@radhakrishnanch232
@radhakrishnanch232 6 ай бұрын
ഇവന്മാർക്ക് എപ്പോളും മനസ്സിൽ ഉള്ളത് മതവും പിന്നേ കൂറേ കാടൻ നിയമങ്ങളും ആണ് ... യൂറോപ്പിൽ പോയി ശരിയത് ഉണ്ടാക്കാൻ നോക്കി അവിടെ ഇവറ്റകളെ ആട്ടി ഓടിക്കുകയാണ് ഇപ്പോൾ
@MUHAMMEDHAQINSAN
@MUHAMMEDHAQINSAN 6 ай бұрын
പൂറിമോനെ ആ പടം നി ഒന്ന് കണ്ടു നോക്ക് ഊമ്പിയ പടമെടുത്തു വെച്ചിട്ട് അതും മുസ്ലീങ്ങളുടെ തലയിൽ ഇടുന്ന നീയൊക്കെ എന്ത് മൈരനാണ്
@bijubalakrishnan1773
@bijubalakrishnan1773 6 ай бұрын
നല്ല സിനിമ ഓടും ഇല്ലേൽ ഓടില്ല
@unniayilam
@unniayilam 6 ай бұрын
ഹരീഷ് പേരടി എല്ലാ പാർട്ടികളിലേയും വിരോധാഭാസങ്ങളെ വിമർശിച്ചിട്ടുണ്ട്. അത് നിലപാടാണ് പ്രത്യേക ചായ്വല്ല .
@MR_Grinch88
@MR_Grinch88 6 ай бұрын
കൺവെർട്ടഡ് ടോയ്ലറ്റ് ക്ലീനേഴ്‌സിന്റെ കൂട്ട നിലവിളിയാണല്ലോ കമന്റിൽ മുഴുവൻ🤣🤣
@ajikumarramachandran8079
@ajikumarramachandran8079 6 ай бұрын
ഈ മനുഷ്യൻ ജെനുവിൻ ആണെന്ന് തോന്നുന്നു but ഈ അവതാരകാൻ അത്ര നല്ല ആളൊന്നുമല്ല
@hillaritms4207
@hillaritms4207 6 ай бұрын
ജോണി യുടെ ശ്രമം മനസ്സിലാകുന്നുണ്ട് evide കൊണ്ടുപോയി കെട്ടുവാൻ ആണ് കിണഞ്ഞു പരിശ്രമിക്കുന്നത് എന്നു.ഹിന്ദു വിരോധം
@easyezzhatr1797
@easyezzhatr1797 6 ай бұрын
വിദേശ രാജ്യങ്ങളിൽ പോലും, ഈ പടത്തിനു നല്ല അഭിപ്രായം ഇല്ല, അങ്ങിനെ ഇരിക്കെ നാട്ടിൽ ആളുകൾ അവരുടെ അഭിപ്രായം പറയുന്നതിന് എന്നതാ.. പ്രശ്നം.. അവർ ക്യാഷ് കൊടുത്തു കാണുന്നത് അവക്കിഷ്ടമായില്ലങ്കിൽ അത് തുറന്നുതന്നെ പറയണം...
@sreekumarsreedhar8813
@sreekumarsreedhar8813 6 ай бұрын
Well said harish all the best ❤
@sheronpp
@sheronpp 6 ай бұрын
ഒരു നല്ല സിനിമ എത്ര ആൾ വിചാരിച്ചാലും ഡീഗ്രേഡ് ചെയ്യാൻ പറ്റില്ല സിനിമ നന്നായാൽ ജനം ഏറ്റെടുക്കും
@captainjackSparrow-402
@captainjackSparrow-402 6 ай бұрын
ആര് വിചാരിച്ചാലും തകർക്കാൻ പറ്റുന്ന ഒരാൾ അല്ലല്ലോ കാരണം അയാൾക് ആണല്ലോ ഏറ്റവും കൂടുതൽ ഫാൻസ്‌ 🔥മോഹൻലാൽ 🔥
@safvanasamad2884
@safvanasamad2884 6 ай бұрын
നേര് വെറുപ്പിക്കാത്ത പടം ആയത് കൊണ്ട് വിജയിച്ചു...വാലിബൻ വെറുപ്പിച്ചു കയ്യിൽ തന്നത് കൊണ്ട് പടം പൊട്ടി...വേറെ കാരണം ഒന്നുമില്ല.പിന്നെ എല്ലാ പടത്തിലും ഒരേ എക്സ്പ്രഷൻ ഇടുന്ന പേരടിയിൽ നിന്നും കൂടുതൽ ഒന്നും പ്രതീക്ഷിച്ചിട്ട് കാര്യമില്ല.
@rahulraj.r5485
@rahulraj.r5485 6 ай бұрын
Aarude expression
@WorldWide-xm2ob
@WorldWide-xm2ob 6 ай бұрын
Inshallah 🙏🏼 Mammootty
@WorldWide-xm2ob
@WorldWide-xm2ob 6 ай бұрын
Inshallah 🙏🏼 Mammootty jayikkatte
@tonyputhenkalam7219
@tonyputhenkalam7219 6 ай бұрын
Good actor....
@Kovilath
@Kovilath 6 ай бұрын
ഹരീഷേട്ടന്റെ നിലപടിനെയും അഭിനയത്തെയും അതിനേക്കാൾ മോഹൻലാൽ എന്ന നടനെ ഇഷ്ടപ്പെടുന്ന വ്യെക്തി എന്ന നിലയിൽ ഞാൻ പറയട്ടെ. മലക്കോട്ടയിൽ വാലിഭനു നേരെ റിവ്യൂ ബോംബിങ് ഉണ്ടായി എന്നത് ശരിയായ കാര്യമാണ്, ആദ്യമേ കാത്തിരുന്ന സിനിമയാണ് ഹേറ്റേഴ്‌സ് റിവ്യൂ കൊണ്ടാണ് നിർബന്ധമായും കണ്ടേ പറ്റുള്ളൂ എന്ന് ഞാൻ തീരുമാനിച്ചത് . അതിലെ അഭിനേതാക്കൾ എല്ലാം ഗംഭീരം എല്ലാരും അസാധ്യ അഭിനയം. നല്ല ഫ്രെയിം മ്യൂസിക് ഒരു വ്യത്യസ്തമായ കഥ (above average) ലാലേട്ടന്റെ ഹരീഷേട്ടന്റേം അസാധ്യ അഭിനയം.fight scene കാസ്റ്റിംഗ്, വേഷം എല്ലാം ലോകനിലവാരം തന്നെ പുലർത്തുന്നു. പക്ഷേ എന്ത് റിവ്യൂ വന്നാലും ശരി ഒരു പരിധി വരെ സിനിമകൾ വിജയിക്കും കേരളത്തിൽ എന്നാൽ നമ്മുടെ സിനിമയിൽ പ്രേക്ഷകരെ പിടിച്ചു നിർത്താനുള്ള elements എന്തൊക്കയോ മിസ്സായി പോയിട്ടുണ്ട്. വല്ലാതെ lag വന്നുപോകുന്നു ആ അവസരത്തിൽ visuals നമുക്ക് ആസ്വദിക്കാമെങ്കിലും അതിനും ഒരു പരിധിയുണ്ട്. പിന്നെ കഥാപാത്രങൾക്കിടയിലെ ഇമോഷണൽ attachments ഒന്നും കാഴ്ചക്കാർക്ക് ഫീൽ ചെയ്യുന്നില്ല. ലാലേട്ടന്റെ ഒപ്പം ജമന്തി എന്ന കഥാപാത്രത്തിന്റെ ആ ഒരു ബ്രോ സിസ്റ്റർ കോമ്പിനേഷൻ കൊറച്ചോന്നു നന്നായിട്ടുണ്ട് എന്നതേയുള്ളു.യാതൊരു വിധത്തിലുള്ള കോമഡിയും സിനിമയിൽ ഇല്ല കോമഡി ഉണ്ടെങ്കിൽ മനസ്സിലായില്ല ചിരിക്കാനോ കരയാനോ ആവേശംകൊള്ളാനോ സാധിക്കുന്നില്ല. പക്ഷേ സിനിമയെ സൂക്ഷമമായി വിലയിരുത്തുന്ന പഠിക്കുന്ന ഒരാൾക്ക് അഭിനയവും visuals എല്ലാം ആസ്വദിക്കാം എന്നതേയുള്ളു.സത്യത്തിൽ ഏത് ടൈപ്പ് സിനിമ ആണേലും കോമഡി, റൊമാന്റിക്, ഹൊറർ, മാസ്സ് മൂവീ സെന്റിമെന്റൽ മൂവീ ഏതായാലും ഞാൻ സിനിമയെ വിലയിരുത്തുന്നത് സിനിമ കഴിഞ്ഞാൽ അത് കണ്ട് വരുന്നവരുടെ ഉള്ള് നിറയണം എന്നാണ്. ആ സിനിമയിലെ ജീവിതത്തിന്റെ ഭാഗമായ ഒരു ഫീൽ കാഴ്ചക്കാരന്ന് തോന്നണം.കഥാപാത്രത്തെയും കഥയെയുംകുറിച് ചർച്ച ചെയ്യണം തിയേറ്ററിൽ നിന്ന് ഇറങ്ങിയാലും ഓരോ ചിത്രങ്ങളും മനസ്സിൽ മിന്നിമായണം. അത് ഉണ്ടായില്ല വാലിബനിൽ . പക്ഷേ ഒരു വട്ടം എല്ലാവരും കണ്ടിരിക്കെണ്ടുന്ന സിനിമ തന്നെയാണ് എന്നതിൽ സംശയമില്ല. ലാലേട്ടൻ എന്ന ഇതിഹാസ നടന് Hater's പറയും പോലെ അഭിനയത്തിനോ മുഖഭാവങ്ങൾക്കോ മെയ് വഴക്കത്തിനോ ലവലേശം പോലും കോട്ടം സംഭവിച്ചിട്ടില്ല എന്ന് തെളിയിക്കുന്നത് തന്നെയാണ് വാലിബനും നേരും.
@madhav12333
@madhav12333 6 ай бұрын
👍
@kumarm5961
@kumarm5961 6 ай бұрын
Good actor
@Poothangottil
@Poothangottil 6 ай бұрын
2:46 കാക്കശങ്കരനായി കായംകുളം കൊച്ചുണ്ണി സീരിയലിലാണ് ആദ്യം കാണുന്നത്.
@user-be9bs4tq8y
@user-be9bs4tq8y 6 ай бұрын
Very good 👍👍
@dhananjaykarunakar9100
@dhananjaykarunakar9100 6 ай бұрын
ഒരാൾ എപ്പോഴും ഒരേ നിലപാടിൽ നിൽക്കണമെന്നില്ല. ചിന്തിക്കുന്ന മനുഷ്യരുടെ നിലപാടുകൾ മാറും. അത് വളർച്ചയുടെ ലക്ഷണമാണ്. തെറ്റെന്ന് മനസ്സിലായാൽ തിരുത്തണം. അത് മനുഷ്യലക്ഷണമാണ്.
@vidhu84348
@vidhu84348 6 ай бұрын
ഒരിക്കലെങ്കിലും ജോണി ജാതി പറഞ്ഞു കുത്തിത്തിരിപ്പുണ്ടാക്കാത്ത ഒരു ഇന്റർവ്യൂ കാണണമെന്നുണ്ട്..
@rajeevjacob532
@rajeevjacob532 6 ай бұрын
ഒരു വ്യക്തി എന്താണ് എന്ന് കാണിച്ച് തരാനാണ് ഇന്റർവ്യൂ, അപ്പോൾ എല്ലാ ചോദ്യങ്ങളും ഉണ്ടാവും... കുത്തി തിരിപ്പ് അല്ല
@RAVAN_2030
@RAVAN_2030 6 ай бұрын
Hareesh , keep it up
@Dhanil-Dal
@Dhanil-Dal 6 ай бұрын
ഇയാളുടെ കാക്ക ശങ്കരൻ 👌👌👌🥰🥰🥰
@alliancefinancialservice-zy2vi
@alliancefinancialservice-zy2vi 6 ай бұрын
മോഹൻലാൽ, പ്രണവ്, വിനിതു, നിവിൻ, കുഞ്ചകോ, ദിലീപ്, ജയറാം സുരേഷ് ഗോപി തുടങിയ നടന്മാരുടെ പുതിയ സിനിമ kalude കമ്മന്റ് ബോക്സ്‌ ഒന്നു നോക്കിയാൽ കാണാം ഒരു വിഭാഗത്തിൽ pettavar🤣മുകളിൽ പറഞ്ഞ മൂവികളുടെയും കമന്റ്‌ ബോക്സ്‌ ൽ പോയി മോശം കമന്റ് കൾ ഇട്ടു ഡീഗ്രേഡ് ചെയുന്നതും കാണാം സംശയം ഉണ്ടങ്കിൽ മുകളിൽ പറഞ്ഞ ആക്ടർ സിന്റെ കമന്റ് ബോക്സ്‌ പോയി നോക്കിട്ട് അഭിപ്രായം പറയും
@gapps2611
@gapps2611 6 ай бұрын
ആമീൻ പൂമീൻ നെയ്മീൻ ​@@DocTor-lw9wy
@HafeezRiyas
@HafeezRiyas 6 ай бұрын
​​@@DocTor-lw9wyനീയാണ് വർഗീയത ആളിക്കത്തിക്കാൻ ശ്രമിക്കുന്നത് എല്ലാവരെയും മനുഷ്യർ ആയി കാണാൻ പറ്റാത്ത നീയൊക്കെ മാംസം തിന്ന് കുടിച്ച ജീവിക്കാൻ നോക്ക് എന്നിട്ട് മറ്റുള്ള കാഫിരുകളെ maximum അവരുടേ പോട്ടിച്ചേക്കുക്
@user-hy3hs7lf4j
@user-hy3hs7lf4j 6 ай бұрын
@@DocTor-lw9wyനീ പോടാ നായിക്ക് ഉണ്ടായവനെ
@gentlemonk4908
@gentlemonk4908 5 ай бұрын
Enikum thoniyittund
@labeen9713
@labeen9713 5 ай бұрын
​@@HafeezRiyas fake accountumaayi kunnan 🤮
@AyushWellness
@AyushWellness 6 ай бұрын
Harish Peradi ❤❤
@user-wy6mp5lc4g
@user-wy6mp5lc4g 6 ай бұрын
സീസൺ നിലപാടുകാരൻ (രാഷ്ട്രീയക്കാരൻ )
@user-rj4vq2mu4v
@user-rj4vq2mu4v 6 ай бұрын
രാഷ്ട്രീയക്കാരൻ എന്ന് ഇയാളെ വിളിക്കുന്നതിൽ വിയോജിപ്പുണ്ട്, അരാഷ്ട്രീയവാദി , ആറ് മതി
@avstantra453
@avstantra453 6 ай бұрын
മതം മാറി വന്ന മേത്തന്മർക്ക് സഹിക്കുന്നില്ല
@renjithalu
@renjithalu 6 ай бұрын
Very good answer from Hareesh and very nice questions from Jhony
@jayanpillai9850
@jayanpillai9850 6 ай бұрын
Great Actor ❤
@marvanking4351
@marvanking4351 6 ай бұрын
അതെ, വർഗീയത മനസ്സിൽ പേറുന്നവർക്ക് ബിജെപിയോട് വിയോജിപ്പ് എന്തിനാ..?
@deebee80
@deebee80 6 ай бұрын
ഷുടുവിനു ഇപ്പോൾ ജിഹാദ് ഒന്നും ഇല്ലേ ??
@protector22582
@protector22582 6 ай бұрын
മോഹൻലാൽ സിനിമക്ക് വലിയ തരത്തിൽ ഉള്ള ഡീഗ്രേഡ് നടക്കുന്നത് എന്ന് ഉള്ളത് സത്യം തന്നെ ആണ്. പക്ഷെ സിനിമ നല്ലതാണെങ്കിൽ എത്ര ഡീഗ്രേഡ് ചെയ്തിട്ടും കാര്യം ഇല്ല അത് വിജയിച്ചിരിക്കും അതിന് ഉദാഹരണം ആണ് നേര്. വാലിബൻ ഒരു മോശം ചിത്രം ആയതുകൊണ്ട് തന്നെ ആണ് അത് പരാജയപ്പെട്ടത്
@georgecharvakancharvakan7851
@georgecharvakancharvakan7851 6 ай бұрын
ഇസ്ലാമിനും നാലാംമതത്തിനും വിമർശനം സഹിക്കാൻ പറ്റൂല😂😂😂😂 രണ്ടിലും blasphemyകുറ്റം തന്നെ 😂😂😂
@Divne921
@Divne921 6 ай бұрын
വ്യത്യസ്തമായി ഒന്നും കണ്ടില്ല സിനിമയിൽ ആദ്യ ഷോ കണ്ടു പാതിയിൽ ഇറങ്ങി വരാൻ വരെ തോന്നി.
@sasidharanthottath5787
@sasidharanthottath5787 6 ай бұрын
Good
@jayalaxmyurath6727
@jayalaxmyurath6727 6 ай бұрын
A big salute to Harish sir.U nailed it sir.
@MichiMallu
@MichiMallu 6 ай бұрын
ഒരു രാഷ്ട്രീയവുമില്ല മാമാ, പടം നന്നാവാത്തതിന് ഞഞ്ഞാ പിഞ്ഞാ പറഞ്ഞിട്ട് കാര്യമുണ്ടോ!
@VishnuVishnu-hx7tx
@VishnuVishnu-hx7tx 6 ай бұрын
നട്ടെല്ലുള്ള നടൻ
@remeshnair5478
@remeshnair5478 6 ай бұрын
Great 👌🌹🌹🌹
@rejithraj9271
@rejithraj9271 6 ай бұрын
HAREESH PERADI..............LOVE YOU...........................
@pushpalathao4883
@pushpalathao4883 6 ай бұрын
മോഹൻലാൽ ഒരേഒരു തെറ്റ്.മോഹൻലാൽ ഒരു ഹിന്ദു ആയി. പോയി
@AkhilSubhashithan
@AkhilSubhashithan 6 ай бұрын
ആരാണ് ഹിന്ദു ഒന്നു പറഞ്ഞെടാ.... അത് പോലും അറിയാത്ത കുറെ....
@TheSrifa
@TheSrifa 6 ай бұрын
Ponnu sanki kunje vallatha visham thanne thanokke
@shyamachuth4535
@shyamachuth4535 6 ай бұрын
പ്രതിപക്ഷ ധർമം എന്തുകൊണ്ട് കേന്ദ്രത്തോട് ഇല്ല എന്ന ചോദ്യത്തിന് മറുപടി വ്യക്തമാക്കാതെ ഒഴിഞ്ഞുമാറിയത് ശ്രദ്ധിക്കപ്പെട്ടു
@jishnuskrishnan1152
@jishnuskrishnan1152 6 ай бұрын
ഹരിഷ് പേരാടി യൂ ആർ ഗ്രെറ്റ്🙂🙂🙂🙂
@jitheshkumar4059
@jitheshkumar4059 6 ай бұрын
പ്രൊമോഷൻ ടീം സിനിമയുടെ തീമിനെ പറ്റി തെറ്റായ ഒരു ബോധം ആളുകളിൽ ഉണ്ടാക്കി എടുത്തു എന്നത് സത്യമാണ്. അത് കൊണ്ട്? ഒരു പടം ഉദ്ദേശിച്ച പോലെയല്ലെങ്കിൽ അതിനനുസരിച്ചു കാണുന്നവന് മാറുവാൻ പറ്റില്ലേ? ഡൈ ഹാർഡ് ആയിട്ടുള്ള ഫാൻസും ഹേറ്റേഴ്സും പോട്ടെ...ഇതിൽ പടത്തെ കുറ്റം പറഞ്ഞ ഒരു വലിയ വിഭാഗവും പടം കാണാതെയാണ് അത് ചെയ്തത് എന്നത് സത്യമായ കാര്യം. മറ്റുള്ളവരോട് അഭിപ്രായം ചോദിക്കാതെ സ്വസ്ഥമായി മുൻവിധികളില്ലാതെ കണ്ടാൽ തീർച്ചയായും ഇഷ്ട്ടപ്പെടുന്ന പടം. ഇഷ്ടപ്പെട്ടില്ലെങ്കിൽ ഇഷ്ടപ്പെട്ടില്ല എന്ന് പറയാം, പക്ഷെ പടം കണ്ടിട്ട്.....
@sajantp1811
@sajantp1811 6 ай бұрын
CORRECT
@vaishnavpr2350
@vaishnavpr2350 6 ай бұрын
You said it...
@pushpalathao4883
@pushpalathao4883 6 ай бұрын
I think religion too
@dreamtraveler5613
@dreamtraveler5613 6 ай бұрын
പോയി തുലയെടി വർഗീയ വാദി
@user-rt1fn3ry4e
@user-rt1fn3ry4e 6 ай бұрын
Hareesh🇮🇳👍
@sudhakarankotteery1792
@sudhakarankotteery1792 6 ай бұрын
നല്ല പടമാണെങ്കിൽ ഓടും ആരൊക്കെ ഡി ഗ്രേഡ് ചെയ്താലും അതാണ് പിന്നെ മലയ് കോട്ടയ്‌ വാലിബൻ അത്ര നല്ല പടമെന്ന് എനിക്കും തോന്നിയില്ല
@Artic_Studios
@Artic_Studios 6 ай бұрын
പത്തനംതിട്ട ❤️❤️
@manojmanomanojmano7200
@manojmanomanojmano7200 6 ай бұрын
യാഥാർത്ഥ്യബോധമുള്ള നടൻ
@minisreenivas3841
@minisreenivas3841 6 ай бұрын
നേര് എന്ന ചിത്രം നന്നായി ഓടിയല്ലോ.. സിനിമ നന്നായാൽ എല്ലാരും കാണും..
@noushadrys1164
@noushadrys1164 6 ай бұрын
നല്ല സിനിമ എത്ര d ഗ്രേഡ് ചെയ്താലും ഏശില്ല
@sm19724
@sm19724 6 ай бұрын
റിവ്യൂ മോശമായതുകൊണ്ടല്ല മറിച്ചു സിനിമ ആസ്വാദ്യകരമല്ല എന്ന് പ്രേക്ഷകന് തോന്നിയത് കൊണ്ടുമാത്രമാണ് ആ പറഞ്ഞ സിനിമകൾ ബോക്സോഫീസിൽ പരാജയപ്പെട്ടത്. വെറുതെ ഇല്ലാക്കഥകൾ ഉണ്ടാക്കരുത്.
@Dpak1980
@Dpak1980 6 ай бұрын
Valiban was good. It did not deserve such bad reviews
@rjwonderworld9034
@rjwonderworld9034 6 ай бұрын
ചിലരുടെ ചൊറിച്ചിൽ. ആഹ്.. സുഖം 🔥😁💪🏻
@sudheerbabu2984
@sudheerbabu2984 6 ай бұрын
നല്ല പടം ചെയ്യൂ ഇത് എന്ത് സിനിമയാണ് ആദ്യമായി മേഹൽ ലാലിൻ്റെ പടം 1 മണിക്കൂർ കണ്ടു ഇറങ്ങി വരേണ്ടി വന്നു വിഷമം തോന്നി
@sudeeshdivakaran6217
@sudeeshdivakaran6217 6 ай бұрын
Vaaliban nice movie one of the visual treat ❤❤❤❤❤ movie hit thanne aanu crosses 30cr now❤❤
@Rose-xc8yg
@Rose-xc8yg 6 ай бұрын
What a talk by harish, very clear and revolutionary approach
@user-fu8th6ge4d
@user-fu8th6ge4d 6 ай бұрын
Hi
@velayudhanpillai7835
@velayudhanpillai7835 6 ай бұрын
You are correct 👍👍👍👍
@thankachanms5851
@thankachanms5851 6 ай бұрын
Chettan suparaa😂
@kkvishwanath8278
@kkvishwanath8278 6 ай бұрын
Harish Perady is best Sanathani.Jai Sri Ram.😊
@jobinsjimsha7771
@jobinsjimsha7771 6 ай бұрын
ആണൊരുത്തൻ 🙏
@mahaboobpk3063
@mahaboobpk3063 6 ай бұрын
നല്ല സിനിമ വിജയ്ക്കും മണ്ടത്തരം പറയല്ലചേട്ടാ
@calicut9632
@calicut9632 6 ай бұрын
മണ്ടത്തരം അല്ല നിങ്ങൾ aaanu ഇതിന്റെ ഓക്കേ പിറകിൽ
@mahaboobpk3063
@mahaboobpk3063 6 ай бұрын
@@calicut9632 😄😄
@jrjtoons761
@jrjtoons761 6 ай бұрын
​@@mahaboobpk3063മേത്തൻമാരെ ഒറ്റപ്പെടുത്താനും അവസരം നോക്കി സംഘികൾ ഉണ്ടല്ലോ പണി കിട്ടും
@shy384
@shy384 6 ай бұрын
നിലപാട് ഉള്ള മനുഷ്യൻ
@vishnukavitha4570
@vishnukavitha4570 5 ай бұрын
സാർ നിങ്കൾ പൂലിയാണ്❤❤❤
@samthomas5211
@samthomas5211 6 ай бұрын
Lalettan ❤❤❤❤❤❤
@unaisvm6046
@unaisvm6046 6 ай бұрын
മറുപടികളും വിമർശനങ്ങളും കേൾക്കാനുള്ള അസഹിഷ്ണുത കൊണ്ട് ഫേസ്ബുക് കമന്റ് ബോക്സ് പെർമ്മനന്റായി ഡിസേബിൾ ചെയ്തു വെച്ച്‌ നാട്ടുകാരെ വിമർശിച്‌ സ്വയം മാസ്സ് ആണെന്ന് വിചാരിച്‌ ചാനലിൽ ഗസ്റ്റായി വന്നിരുന്ന് പ്രതികരണ സ്വാതന്ത്ര്യത്തെ പറ്റിയും ആവിഷ്കാര സ്വതന്ത്ര്യത്തെ പറ്റിയും വാചാലാനാവാൻ ചില്ലറ ഉളുപ്പൊന്നും പോരാ.
@gireeshk6252
@gireeshk6252 6 ай бұрын
Laletten❤
Fast and Furious: New Zealand 🚗
00:29
How Ridiculous
Рет қаралды 48 МЛН
Smart Sigma Kid #funny #sigma #comedy
00:40
CRAZY GREAPA
Рет қаралды 37 МЛН
Joker can't swim!#joker #shorts
00:46
Untitled Joker
Рет қаралды 37 МЛН
Doing This Instead Of Studying.. 😳
00:12
Jojo Sim
Рет қаралды 32 МЛН
Interview with M Swaraj in Nerechovve | Manorama News
31:20
Manorama News
Рет қаралды 1 МЛН
Fast and Furious: New Zealand 🚗
00:29
How Ridiculous
Рет қаралды 48 МЛН