P V Anvar In Janakeeya kodathi | പി.വി അൻവർ | ജനകീയ കോടതി | 24 News

  Рет қаралды 1,265,688

24 News

24 News

Жыл бұрын

P V Anvar In Janakeeya kodathi | പി.വി അൻവർ| ജനകീയ കോടതി | 24 News
#janakeeyakodathi #24news #pvanvar
Janakeiya kodathi New Episode 2023 | P V Anvar | Hashmi Taj Ibrahim
Subscribe and turn on notifications 🔔 so you don't miss any videos: goo.gl/Q5LMwv
ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
== www.twentyfournews.com
#24News
Watch 24 - Live Any Time Anywhere Subscribe 24 News on KZfaq.
goo.gl/Q5LMwv
Follow us to catch up on the latest trends and News.
Facebook : / 24onlive
Twitter : / 24onlive
Instagram : / 24onlive

Пікірлер: 4 200
@abhijithpv7268
@abhijithpv7268 Жыл бұрын
മാധ്യമങ്ങളോടുള്ള അൻവറിന്റെ നിലപാട് ശെരി 👍👍👍👍👍
@sujithsuji507
@sujithsuji507 Жыл бұрын
😂😂😂
@naasarnaasar551
@naasarnaasar551 Жыл бұрын
ഈ സംഭവം നടന്ന സ്ഥലത്തു വന്നു നാടകം കളിച്ച അബ്ദുറഹിമാൻ ബോട്ടുടമയുടെ സ്വന്തം ആളാണ് പോലും. അതൊന്നും ഈ പൊങ്ങാനു അറിയില്ലേ.
@ack2757
@ack2757 Жыл бұрын
​@@naasarnaasar551 അത് മൂരി ലീഗുകാരുടെ ആരോപണമല്ലേ... ബോട്ട് ഉടമ ലീഗുകാരൻ അല്ലേ
@ashrafputhiyapurayil4198
@ashrafputhiyapurayil4198 Жыл бұрын
@@naasarnaasar551 യുഡിഫ് ഭരിക്കുമ്പോൾ ആണ് ബോട്ട് അപകടം നടന്നെങ്കിൽ അതും ബോട്ട് ഉടമ ലീഗ് അനുഭാവി ആണെങ്കിൽ ldf മലപ്പുറം ജില്ലയിൽ എന്തല്ലാം കാട്ടിക്കൂട്ടി കാണും mla office കത്തിക്കൽ മന്ത്രി നേരെ കല്ലേറ്. ഇതന്നും യുഡിഫ് ചെയ്തില്ല മരിച്ചവരുടെ ദുഖത്തിൽ പങ്കുകൊണ്ട് ചെറിയ പ്രതിഷേതം നടത്തി അതാണ് thanghamar നയിക്കുന്ന പാർട്ടി മലപ്പുറം ചെയ്തത്
@R0SE2628
@R0SE2628 9 ай бұрын
P V Anwar ❤❤❤ respect തോന്നുന്നു... വ്യക്‌തിത്വം ഉള്ള ആളാണ്....
@ninan1290
@ninan1290 11 ай бұрын
ചർച്ച കെട്ടിടത്തോളം, PV Anvar ഒരു പടി മുന്നിലാണ് 💪
@shaheerhussain8737
@shaheerhussain8737 4 ай бұрын
Ithrem kalayitt onnum vannillalo
@luckylfc5886
@luckylfc5886 Жыл бұрын
ഈ പരിപാടി എനിക്ക് ഇഷ്ടപ്പെട്ടു pv anvar mla കലക്കി🔥🔥ഇനി ഒരു 10 ജനകീയ കോടതി കൂടെ വെക്കുന്നോ എന്റെ കൂടെ 🔥🔥
@boringstories7922
@boringstories7922 2 ай бұрын
aale sharikkum manassilaayillennu thonnunnu
@shibuusman195
@shibuusman195 Жыл бұрын
Pv അൻവർ പറഞ്ഞത് വളരെ ശരിയാ പ്രതേകിച്ചും മാധ്യമ പ്രവർത്തകാരെ കുറിച്ച് ❤❤
@boringstories7922
@boringstories7922 2 ай бұрын
madhyamam knowd more than people about politicians
@SanjuSanju-pw3jw
@SanjuSanju-pw3jw Жыл бұрын
എന്തൊക്കെ ആയാലും ഇങ്ങേരു നിലംബുരിൽ ഒരു സംഭവമാണ്... ജനങ്ങളുടെ ഒപ്പം നിൽക്കുന്ന ആളാണ്..
@George-jt4nw
@George-jt4nw 7 ай бұрын
66 re 6j
@alipottodi2609
@alipottodi2609 6 ай бұрын
@ansadansad7102
@ansadansad7102 4 ай бұрын
Yes
@ansadansad7102
@ansadansad7102 4 ай бұрын
അതാണ്‌
@ansadansad7102
@ansadansad7102 4 ай бұрын
പിന്നല്ലാ
@fnikclicks6495
@fnikclicks6495 11 ай бұрын
Pv അൻവർ... മൊത്തത്തിൽ ഒരു രോമാഞ്ചിഫിക്കേഷൻ... 🎉🎉👍
@dhanyas1507
@dhanyas1507 10 ай бұрын
ഇന്നുവരെ ജനകീയ കോടതി ഇത്രേം ഇഷ്ടത്തോടെ കണ്ടിട്ടില്ല.. കിടു 😍😍👌👌👌 ഹാഷ്മി ❤️ But.. ഇതിൽ PV Anvar MLA❤️‍🔥❤️‍🔥❤️‍🔥
@abhilashks2172
@abhilashks2172 Жыл бұрын
കടന്നൽ രാജാവിന്... ഒരു കൊച്ച് കടന്നലിന്റെ അഭിവാദ്യങ്ങൾ 🔥🚩
@sathyanaraynanmadathil525
@sathyanaraynanmadathil525 Жыл бұрын
കോടതിയിൽ കൂടിയ മൂന്നുപേരും കോൺഗ്രസിന് അനുകൂലമായി എന്തിനാണ് പി വി അൻവറിനോട് ഇത്രയും പക 🙏
@sibinwilson7402
@sibinwilson7402 Жыл бұрын
@@sathyanaraynanmadathil525 ath manasilakan adimatham mattiveykanam
@Govinda-Mamukoya
@Govinda-Mamukoya Жыл бұрын
😂😂😂
@aspte1065
@aspte1065 Жыл бұрын
നാട്ടുകാരുടെ ഇഷ്ട്ട തോയെൻ... ഞങ്ങൾ സാധരണക്കാരുടെ പ്രേശ്നങ്ങളിൽ നേരിട്ട് പരിഹാരങ്ങൾ കാണുന്ന വെക്തി... ❤ ഇഷ്ടം 👌
@Govinda-Mamukoya
@Govinda-Mamukoya Жыл бұрын
😂😂😂😂
@dhaneeshnarayanan4216
@dhaneeshnarayanan4216 Жыл бұрын
😂😅
@bobycherian4624
@bobycherian4624 Жыл бұрын
😂aa best ഇയാള് ഭൂരിഭാഗവും സമയം afircayil allraunno? നിങ്ങള് ആഫ്രിക്കയിൽ ആണോ താമസം😂
@sreejith3051
@sreejith3051 Жыл бұрын
Evano nenak okk vatt annu adima
@ajithjose6769
@ajithjose6769 Жыл бұрын
Party adima vannallo😂
@rajuk5235
@rajuk5235 Жыл бұрын
ഈ പരിപാടി കണ്ടു അൻവർ ഫാൻ ആയി 👌👌👌👌, ഇത്രയും കോടീശ്വരൻ എന്തായാലും പാവങ്ങളുടെ പിച്ച ചട്ടിയിൽ കയ്യിട്ടു വരില്ല, അങ്ങനെ വാരിയാലും മറ്റുള്ള നേതാക്കളെ പോലെ മുഴുവൻ കൊണ്ട് പോകില്ല, അതാണ് വീണ്ടും നിലമ്പൂർ നിന്ന് ജയിച്ചത്‌ 👌👌
@jinug4739
@jinug4739 11 ай бұрын
Anakk pranthaada oochali…Anver kalla panam kondu kodishwaran aayatha
@sjjs7230
@sjjs7230 10 ай бұрын
Perum kallan 😂
@kkvijayanvijayankk4816
@kkvijayanvijayankk4816 10 ай бұрын
ജനത്തിന്റെ പൊതു സ്വത്തു കയ്ക്കലക്കി യാതാണോ
@sabumanjummel224
@sabumanjummel224 9 ай бұрын
അത് താങ്കളുടെ അഭിപ്രായം.പ്രകൃതിയെ ഇത്രയധികം വ്യഭിച്ചറിച്ച് കോടതി നിയമങ്ങൾ കാറ്റിൽ പറത്തുന്ന ഒരു നേതാവ് ഇൗ കൊച്ചു കേരളത്തിൽ വേറെയുണ്ടോ.ഇലക്ഷൻ ഇനിയും വരും.appol കാണാം
@haneefamohammed5709
@haneefamohammed5709 Жыл бұрын
മാപ്ര കളെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അൻവർക്ക കാണിച്ചു തരുന്ന മനോഹരമായ കാഴ്ച ! നിലപാടുകളിലും പറഞ്ഞ വാക്കുകളിലും ഉറച്ച് നിന്ന് പറയാനുള്ളത് തീർത്ത് പറഞ്ഞ് ഹാഷ്മിക്ക് പഴുതു കൊടുക്കാതെ നിന്നതിന് Big Salut!
@josephchandy2083
@josephchandy2083 Жыл бұрын
ഇതുവരെ കേട്ടറിവുണ്ടായിരുന്നതിൽ നിന്നും തികച്ചും വ്യത്യസ്ഥനായൊരു P.V. അൻവറിനെ ആണ് ഇവിടെ കണ്ടത്. ബഹുമാനം തോന്നി
@its_me_shuaib9101
@its_me_shuaib9101 10 ай бұрын
17:00 Anwar sir u really nailed it🔥
@ayshashuhaibayshashuhaib3253
@ayshashuhaibayshashuhaib3253 Жыл бұрын
ഒരു ജനകീയ കോടതി കൂടി വെക്ക് ഹാശ്മി ❤️❤️❤️❤️ പൊളി
@arunpjohn3402
@arunpjohn3402 Жыл бұрын
Hashmi is perfect fit for this program
@sudheeshyova9575
@sudheeshyova9575 Жыл бұрын
Pv അൻവറിന് ആദരാഞ്ജലികൾ 🌹🌹
@Navafvichon
@Navafvichon Жыл бұрын
നിങ്ങൾക്കാദരാഞ്ജലികൾ നേരുന്നു 🤣🤣🤣🤣🤣🤣
@cyber9571
@cyber9571 Жыл бұрын
😂😂😂😂😂😂😂
@user-bl2pq7kc4b
@user-bl2pq7kc4b Жыл бұрын
P V അൻവർ ❤❤❤
@sajidigitalworld9409
@sajidigitalworld9409 11 ай бұрын
😆😆😆
@centaurkt047
@centaurkt047 11 ай бұрын
😂
@antonylonappan6968
@antonylonappan6968 Жыл бұрын
സാധാരണക്കാരന്റെയും പാവപ്പെട്ടവന്റെയും പ്രാതിനിധ്യമാണ് മിക്കപ്പോഴും മാധ്യമങ്ങൾ നിർവഹിക്കുന്നത്.❤
@rafeekrafeek9625
@rafeekrafeek9625 Жыл бұрын
ഒലക്കേണ്
@rejithak1202
@rejithak1202 Жыл бұрын
Ya go v
@RajasekharanpillaiCj
@RajasekharanpillaiCj Жыл бұрын
@@rejithak1202 പാവപെട്ടവൻ്റെ നികുതി അടക്കുന്ന കാശ് ആണ് ഇവർ സമ്പളം വാങ്ങുന്നത്, കിമ്പളവും കിട്ടും, ഇവർക്ക്, ഒരു രാഷ്ട്രീയ പ്രവർത്തകന് കോടികളുടെ സ്വത്ത് എവിടെ നിന്ന്,
@philipgeorge1003
@philipgeorge1003 11 ай бұрын
@@rejithak1202 ester the attachment and
@anvaradi358
@anvaradi358 10 ай бұрын
മോനെ തക്കുടു വാവ എന്താ പഞ്ഞേ
@jimshadvkodinhi7701
@jimshadvkodinhi7701 Жыл бұрын
mla ക്ക് എതിരെ എന്തും പറയാം എന്ന് ഹാഷ്മി പറഞ്ഞപ്പോ pv അൻവർ കൊടുത്ത മറുപടി 💯% ശരിയാണ് ... യോജിക്കുന്നു 👍👍🔥😊
@user-en1oh6yu9y
@user-en1oh6yu9y Жыл бұрын
ഒരു ശരാശരി Ap സഖാവ്
@Rahmanpookkath
@Rahmanpookkath Жыл бұрын
@@user-en1oh6yu9y അയ്യോ എന്റെ സബ്‌ദം🤣🤣🤣🤣🤣വേറെ ഒന്നും പറയാനില്ല ല്ലേ
@Faalco298
@Faalco298 Жыл бұрын
ഹാഷമി നല്ലോണം കിട്ടിയില്ലേ ഇനി മോൻ പോയി ആസനത്തിൽ കയ്യും വെച്ച് ഉറങ്ങിക്കോ 😂😂😂
@ShafeequePathutara-zu1bo
@ShafeequePathutara-zu1bo Жыл бұрын
Pv 👋🏽👋🏽👋🏽❤️❤️❤️❤️
@mohanmohanan4977
@mohanmohanan4977 Жыл бұрын
@@Rahmanpookkath 🤗
@akhilchiraykkal.4132
@akhilchiraykkal.4132 9 ай бұрын
സഖാവ്.. P V അൻവർ... ❤️
@riyafaizy
@riyafaizy Жыл бұрын
പി വി അൻവർ കടന്നലുകളുടെ രാജ❤❤❤❤
@muhammedshibili7374
@muhammedshibili7374 Жыл бұрын
Trolliysthan manssilayille 😂😂😂
@abdulrahmanmk757
@abdulrahmanmk757 Жыл бұрын
Lĺ😊o 0
@satheesh4988
@satheesh4988 Жыл бұрын
അൻവർ 🙏🙏പൊളിച്ചു
@ramum9063
@ramum9063 Жыл бұрын
അൻവർസാഹിബ് എന്നും അൻവർസാഹിബ് തന്നെ ❤❤❤
@Govinda-Mamukoya
@Govinda-Mamukoya Жыл бұрын
കൊതുകുകളുടെ രാജാവ്😂
@crusadewarrior9783
@crusadewarrior9783 Жыл бұрын
എന്തൊക്കെ പറഞ്ഞാലും അൻവർ പൊളിച്ചു!!❤
@pathanamthittakkaaran7453
@pathanamthittakkaaran7453 Жыл бұрын
PV അൻവർ കടന്നലുകളുടെ രാജാവ് 💪💪💪🤝🤝🤝
@jabirpt6563
@jabirpt6563 Жыл бұрын
Adipoli P V 👍👍👍👌👌👌❤️❤️❤️
@sumeshvarghese8878
@sumeshvarghese8878 10 ай бұрын
സത്യം ഈ പരിപാടി കണ്ടു കഴിഞ്ഞപ്പോൾ ഇദ്ദേഹത്തോട് ഒരു ബഹുമാനമൊക്കെ തോന്നിത്തുടങ്ങി👍❤
@jamsheerpaikkarathodi
@jamsheerpaikkarathodi 10 ай бұрын
ഇതുപുലി യാണ് ❤❤PV
@jamsheerpaikkarathodi
@jamsheerpaikkarathodi 10 ай бұрын
ഒരു കാര്യം നടക്കാൻ ഇദ്ദേഹത്തിന്റെ അടുത്ത് പോയാൽ നടത്തി തരും നമ്മുടെ ഭാഗത്തു ന്യയം വേണം
@anilkumaraa4249
@anilkumaraa4249 Жыл бұрын
പി. വി. അൻവർ 💯👏🏼👏🏼👏🏼 ഞങ്ങളെ പോലുള്ള സാധാരണ ജനങ്ങൾക്ക് മാധ്യമങ്ങളോട് ഉള്ള നിലപാട് ഹാഷ്മിയുടെ മുഖത്ത് നോക്കി പറഞ്ഞ അൻവർ MLA ക്ക് അഭിനന്ദനങ്ങൾ 👏🏼👏🏼👏🏼
@ratheeshcherukara1973
@ratheeshcherukara1973 Жыл бұрын
👍🏻👍🏻👍🏻
@mohammedusman2695
@mohammedusman2695 Жыл бұрын
❤❤❤❤❤❤
@kp-xn9sh
@kp-xn9sh Жыл бұрын
Olakka ivanokke sudappi
@najeeb_u5823
@najeeb_u5823 Жыл бұрын
ഹാശ്മി : കോപ്പ്... അൻവറിനെ വിളിക്കേണ്ടി ഇല്ലായിരുന്നു 😂😂 PV അൻവർ ❤🔥
@anassaheer
@anassaheer 4 ай бұрын
ശെരിക്കും പറഞ്ഞിട്ടുണ്ടാവും
@venugopalan3973
@venugopalan3973 11 ай бұрын
24 .... അൽവറിന്റെ മു പിൽ .. സീറോ... പുപ്പുലി അൻവർ🏆👍🙏💯💕🌹❣️🎂
@omanakuttan1129
@omanakuttan1129 10 ай бұрын
പി വി അൻവറിന് ഞാൻ ഫുൾ എ പ്ലസ് കൊടുക്കുന്നു. 👍👍👍കൊമ്പൻ തന്നെ ❤❤❤
@pmkrishnankutty8950
@pmkrishnankutty8950 Жыл бұрын
ജനകീയ കോടതിയിൽ പി.വി. അൻവറിന് സമ്പൂർണ വിജയം.
@AnuAnu-kz7tv
@AnuAnu-kz7tv Жыл бұрын
ആദ്യമായി അൻവറിനോട് ഒരിഷ്ടം തോന്നി
@jafeefabdulla4278
@jafeefabdulla4278 Жыл бұрын
കൊമ്പനോട് കൊമ്പൻ പാവങ്ങളോട് പൂച്ച love u lot sir
@muhammadrizvin2449
@muhammadrizvin2449 Жыл бұрын
24ലെ കടത്തുകാരൻ മാപ്രയുടെ മുഖത്ത് നോക്കി കേരളത്തിലെ ജനങ്ങൾ പറയാൻ ആഗ്രഹിച്ചത് തുറന്നു പറഞ്ഞ പി.വി അൻവറിന് അഭിനന്ദനങ്ങൾ ❣️
@arzanabbas4315
@arzanabbas4315 Жыл бұрын
🤣🤣
@dentechie
@dentechie Жыл бұрын
Ennitt anvaraakka irunn mukkeynallo....
@sujithsuji507
@sujithsuji507 Жыл бұрын
😂
@ack2757
@ack2757 Жыл бұрын
​@@dentechie നീ anwar മുക്കുന്നത് നോക്കിയിരിക്കായിരുന്നോ 😂
@jayanthandottil2690
@jayanthandottil2690 Жыл бұрын
ശക്തമായ മറുപടി 💪🏼
@user-pi3pn6zp6n
@user-pi3pn6zp6n Жыл бұрын
ഉറപ്പായും ഇതിനൊരു രണ്ടാം ഭാഗം വേണം. ഇങ്ങേര് ഒരേ പൊളി 🔥.
@killbillpandey793
@killbillpandey793 Жыл бұрын
Pottan
@junaidjunu391
@junaidjunu391 Жыл бұрын
​@@killbillpandey793 ആര്
@ijast.i9636
@ijast.i9636 Жыл бұрын
@@killbillpandey793 neeyano
@ack2757
@ack2757 Жыл бұрын
​@@killbillpandey793 Ur പ്രൊഡ്യൂസർ അല്ലേ
@sheeladevi6030
@sheeladevi6030 Жыл бұрын
ജനകീയകോടതിയുടെ വിധിയെ ഭയക്കാത്ത അൻവറിന്റെ നിലപാട് ഇഷ്ടപ്പെട്ടു 👍
@ishaisha6828
@ishaisha6828 Жыл бұрын
😂
@binumakkar2497
@binumakkar2497 Жыл бұрын
അതിന് പറയുന്നത് മനസ്സിലാക്കാൻ ബുദ്ധി വേണം ശേച്ചി 😄ഹാഷ്മി യുടെ ചെരുപ്പിന്റെ വാറഴിക്കാൻ യോഗ്യത pv ഇല്ല.
@josephvarghese8479
@josephvarghese8479 Жыл бұрын
​@@prasad3244 ഗുരു ആര്യാടൻ മുഹമ്മദ് ആണ് കുരു ആണെങ്കിൽ പി വിജയൻ തന്നെ
@velayudhanunnik6006
@velayudhanunnik6006 Жыл бұрын
നീയൊക്കെ വെറും ദ്രോഹി, ബിസ്മയം 😄
@shyams.pillai7885
@shyams.pillai7885 Жыл бұрын
😂😂😂😂
@user-qk3re6xq5y
@user-qk3re6xq5y 7 ай бұрын
Pv അൻവർ ഒരു മൊതൽ തന്നെ 🔥🔥
@UmmerNoonanparambil
@UmmerNoonanparambil 6 ай бұрын
അൻവർ .... സർ . താങ്കൾ പൊളിച്ചു ആയിരം ചുവപ്പൻ അഭിവാദ്യങ്ങൾ❤❤❤❤❤❤❤❤
@navasnadeer5510
@navasnadeer5510 Жыл бұрын
ഇതാണ് ഇഷ്ടം അൻവർ ആണത്തം 👏🏽👏🏽👍🏼👍🏼👍🏼
@aspte1065
@aspte1065 Жыл бұрын
PV വേറെ ലെവലാ മക്കളെ ❤️👍👌💪
@killbillpandey793
@killbillpandey793 Жыл бұрын
Pottanaa
@naasarnaasar551
@naasarnaasar551 Жыл бұрын
അത് കൊണ്ടാവും mla ഇവിടെ ഒന്നും നടക്കാഞ്ഞിട്ട് അങ്ങ് ആഫ്രിക്ക യിലോട്ട് പോയത് 🤣
@ack2757
@ack2757 Жыл бұрын
​@@naasarnaasar551 ആഫ്രിക്കയിലേക്ക് അല്ലെ പോയത് , അല്ലാതെ നിന്റെ തറവാട്ടിലേക്ക് അല്ലല്ലോ 🐂
@shafeek1093
@shafeek1093 Жыл бұрын
​@@naasarnaasar551 ath ayalude business aan 😂 ath manasilavoola
@rasheed-fn4xp
@rasheed-fn4xp Жыл бұрын
​@@naasarnaasar551അതിനു ശേഷം Pv അൻവർ അവിടെ MLA യാണ്❤
@bhasiraghavan9513
@bhasiraghavan9513 Жыл бұрын
ജനങ്ങൾ ഇനിയെങ്കിലും ഓർക്കുക തിരഞ്ഞെടുപ്പിൽ ഗുണ്ടകളെ ഒഴിവാക്കുക
@tigertamila9866
@tigertamila9866 Жыл бұрын
Day Anwar nena natural kundi adchu kalayum
@rajikoshy2651
@rajikoshy2651 Жыл бұрын
True
@shyams.pillai7885
@shyams.pillai7885 Жыл бұрын
🤝🤝
@user-ft1op8kj2k
@user-ft1op8kj2k 10 ай бұрын
Yes
@ajithieee
@ajithieee 5 ай бұрын
Anwar ne irakkan aanenkil Mukya mantri yoooo😂
@user-zg8yg7ci1c
@user-zg8yg7ci1c 11 ай бұрын
Ente ponnoo🔥pv anvar sir nte aa confidence🔥 dialogue 🔥uff
@sumalsathian6725
@sumalsathian6725 Жыл бұрын
കൊടുക്കാനുള്ളത് എല്ലാവർക്കും കൃത്യമായി വീതം വെച്ച് നൽകിയ P V❤❤❤❤👍👍👍👍🌹🌹🌹🌹
@user-pi3pn6zp6n
@user-pi3pn6zp6n Жыл бұрын
ഫേസ്ബുക്കിൽ മാത്രമല്ല മാപ്രകളുടെ തറവാട്ടിൽ കയറിയും ചങ്കൂറ്റം കാണിക്കും. ഇങ്ങേരുടെ പ്രകടനം കണ്ട് രോമാഞ്ചം വന്ന ഒരു നിലമ്പൂർകാരൻ. PV🔥🔥🔥.
@AnandKuttan-vm5zr
@AnandKuttan-vm5zr Жыл бұрын
മനോഹരം... നന്മ ഉള്ള കൊലപാതകം... 🤗🤗🤗pv അൻവർ 👌👌
@muhammedjunaid3296
@muhammedjunaid3296 6 ай бұрын
എന്റെ പൊന്നെ ഒരു മാധ്യമ അവതാരകനും dcc പ്രസിഡന്റും വിയർത്ഥ ഒരു ഒന്നൊന്നര ചർച്ച 🤌🏾
@stormteams659
@stormteams659 7 ай бұрын
ഒരു ജനകീയ കോടതി കൂടെ വെക്കടാ ഹാഷമി pv 🎇🎇🎇🎉🎉🎉🎉🎉🎉🎉
@sudhakrishnan1072
@sudhakrishnan1072 Жыл бұрын
അൻവർ 👏🏻👏🏻👏🏻♥️♥️....
@rahulns2114
@rahulns2114 Жыл бұрын
Sudappi anvar 💚
@kattukadannal-tv5494
@kattukadannal-tv5494 Жыл бұрын
@@rahulns2114 കൊങ്ങി ആണോ
@sarashihab8374
@sarashihab8374 Жыл бұрын
​@@rahulns2114 adipoli 😂😂😂😂😁😁😁😊
@mathewcyr563
@mathewcyr563 Жыл бұрын
പി വി അൻവർ പറഞ്ഞത് 101% സത്യം 👏🏻👏🏻👏🏻. അഭിമാനിക്കുന്നു എൽഡിഎഫിനെ ഓർത്ത് 👌🏻👌🏻👌🏻.
@saleempallimedu7100
@saleempallimedu7100 Жыл бұрын
😁😁😁
@ishaisha6828
@ishaisha6828 Жыл бұрын
കമ്മിഡാ 💪
@2129madhu1
@2129madhu1 Жыл бұрын
​@@ishaisha6828 കോ ലി ബി ഊള ഡാ
@jkvlogs9980
@jkvlogs9980 Жыл бұрын
@@ishaisha6828 ok koleebi
@issu6197
@issu6197 Жыл бұрын
Ldf നെ ഓർത്തു അഭിമാനിച്ചിരുന്നു ഒന്നാം ഭരണ കാലത്ത്.. പക്ഷേ ഇന്ന് തല ഉയർത്തി നാട്ടിൽ നടക്കാൻ പറ്റുന്നില്ല 🙈.. ഇത് ldf ന്റെ പവർ അല്ല.. അൻവർ mla യുടെ മിടുക്ക് 👌👌
@2xbearth
@2xbearth 5 ай бұрын
ഞാൻ കോൺഗ്രസ്സ് കാരൻ ആണ് ... നിലമ്പൂർ ആണ് ... ഇവിടെ അൻവർ ഞങ്ങളുടെ സുൽത്താൻ ആണ് ❤
@sharafudheenkt2073
@sharafudheenkt2073 9 ай бұрын
ആദ്യാമയിട്ട. .....വന്ന ഒരാള് ഹാഷിമിയേക്ക ഒരു പടി മുന്നിൽ നിൽക്കുന്നത്..... പന്ദാവൂർ പറഞ്ഞത് പോലെ അയാളെ നേരെ എരിയുന്ന അസ്ത്രം വെട്ടി മുറിച്ച് അത് വിറകാക്കി കത്തിച്ച് കഞ്ഞി കുടിക്കുന്ന ഒരു രാഷ്ട്രീയ നേതാവ്......❤
@qatarqatar8866
@qatarqatar8866 Жыл бұрын
അൻവർ mla എനിക്ക് ഇഷ്ട്ടം ഇല്ലാത്ത ഒരു mla ആയിരുന്നു ജനകീയ കോടതി കണ്ടപ്പോൾ ❤️അത് മാറിക്കിട്ടി👍
@sarashihab8374
@sarashihab8374 Жыл бұрын
Enikkum❤
@mainaccount1952
@mainaccount1952 Жыл бұрын
അതുആരിടനോടുചേതിക്കടോചെററെ
@johnsonvm12
@johnsonvm12 Жыл бұрын
അതെങ്ങനെയാ അദ്ദേഹത്തിന്റെ നല്ല വശങ്ങൾ ഈ മാ പ്രകൾ കാണിക്കില്ലല്ലോ!
@santhoshprakash9817
@santhoshprakash9817 Жыл бұрын
Panatthinu mael....... Parakkilla.
@user-ni5hb5fl6g
@user-ni5hb5fl6g Жыл бұрын
Anikum
@hashimapsara496
@hashimapsara496 Жыл бұрын
Pv അൻവർ എന്ന വിവാദ MLA കെട്ടിട്ടുണ്ട് ചുണക്കുട്ടിയായ ആണത്വമുള്ള ഉശിരുള്ള pv അൻവറിനെ ഇന്ന് കണ്ടു. ഒരു ആരാധകനായിപ്പോയി ഒരു സിനിമകണ്ടപോലെ തോന്നി 👍👍👍
@rohannair218
@rohannair218 Жыл бұрын
എന്നും സത്യത്തിനൊപ്പം എന്നും....മറുനാടനോപ്പം എന്നും നീതിക്കൊപ്പം
@abdulgafoorvpgafoor5753
@abdulgafoorvpgafoor5753 9 ай бұрын
ഞാൻ ശെരിക്കും ഒരു അൻവർ ഫാൻ ആയി ആഷിമി നീ ശെരിക്കും വിയർത്തുട്ടോ 😂 അൻവറിന്റേത് കുറിക്ക് കൊള്ളുന്ന ഉത്തരങ്ങൾ 😍
@kuttees6994
@kuttees6994 Жыл бұрын
അടിക്ക് തിരിച്ചടി... PV 🥰👍👍
@meharin1534
@meharin1534 8 ай бұрын
നല്ല രസം കെട്ടിരിക്കാൻ രണ്ടാളും powli
@anasca1028
@anasca1028 Жыл бұрын
PV ANVAR❤❤👏👏👏👏
@malikmammu2077
@malikmammu2077 Жыл бұрын
സൂപ്പർ . പി വി അൻവർ സാർ ബിഗ് സല്യൂട്ട് 🌹🌹🌹
@Bemyfrnd04
@Bemyfrnd04 7 ай бұрын
ഹാഷ്മിയും കെമാൽ പാഷയും മറ്റവനും വടിയായിപ്പോയല്ലോ !! പി.വി. അൻവർ അടിപൊളി❤❤
@salamkinara8841
@salamkinara8841 Жыл бұрын
ബഹുമാനപ്പെട്ട ജസ്റ്റിസ്kemalpasha കാട്ടുകേരളത്തിലെ ഗർജിക്കുന്ന സിംഹം❤️👍🌹
@fahadpklr2025
@fahadpklr2025 10 ай бұрын
Olaka
@AKKJ_MEDIA
@AKKJ_MEDIA Жыл бұрын
🔥 അടുത്ത ഭാഗം ആഗ്രഹിക്കുന്നവർ എത്ര ആളുകൾ ഉണ്ട് ഇവിടെ ... 🔥🔥🔥
@mubashirkv
@mubashirkv Жыл бұрын
പുലിക്കുട്ടി ♥PV Anwar
@shadowk9squad928
@shadowk9squad928 10 ай бұрын
ഒറ്റ പേര് അൻവർ ✊🔥❤️
@justinjoseph2974
@justinjoseph2974 10 ай бұрын
അൻവർ ഇക്ക ആരാണെന്നും എന്താണെന്നും പൊതുജനത്തിന് മനസ്സിലാക്കിയ കോടതി....... ലാൽസലാം സഖാവേ..
@Malabarii9453
@Malabarii9453 Жыл бұрын
കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കാരനല്ല, പക്ഷേ ഒരു കാര്യം പറഞ്ഞേ മതിയാകൂ.. നിലമ്പൂരിലെ അടിസ്ഥാന സൗകര്യവികസന രംഗത്ത് വലിയ മാറ്റം അന്‍വര്‍ MLA ആയ ശേഷം ഉണ്ടായിട്ടുണ്ട്. ഇത് നിലമ്പൂര്‍ മേഖലയില്‍ താമസിക്കുന്ന എല്ലാവര്‍ക്കും അറിയാവുന്നതാണ്. ഞാന്‍ നിലമ്പൂരുകാരനാണ്.
@MidhunMathew5770
@MidhunMathew5770 Жыл бұрын
😂😂😂😂
@muhammadajmal3103
@muhammadajmal3103 Жыл бұрын
😂🤣🤣🤣
@shamseerhashim
@shamseerhashim Жыл бұрын
നമ്മളും നിലമ്പൂർ ആണ് , ഒന്ന് പറയാമോ ആ അഭൂതപൂർവമായ വികസനങ്ങൾ 😂
@muhammadajmal3103
@muhammadajmal3103 Жыл бұрын
@@shamseerhashim MLA ടെ വീട്ടിൽ പോയി നോക്ക് അപ്പ കാണാം 😂🙏🏻
@muhammadajmal3103
@muhammadajmal3103 Жыл бұрын
കമ്മ്യൂണിസ്റ്റ്‌ ആണെന്ന് പബ്ലിക് ആയിട്ട് പറയാൻ പോലും വയ്യാണ്ടായല്ലോ SaRjJaSe 🤣
@mii254
@mii254 Жыл бұрын
പി. വി ഒരു 🔥🔥🔥തന്നെ 👍
@anandrkrishnan3338
@anandrkrishnan3338 Жыл бұрын
🔥ട്ടം
@mii254
@mii254 Жыл бұрын
@@anandrkrishnan3338 നീയാണ് ശെരിക്കും 🔥ട്ടം
@thomsabraham1945
@thomsabraham1945 Жыл бұрын
Good debate. 🌷
@Mujeeb735
@Mujeeb735 Жыл бұрын
Pv anwer 💥💥
@ansadansad7102
@ansadansad7102 4 ай бұрын
ഞാൻ ഒരു പാട് ഇഷ്ടപ്പെടുന്ന ജനപ്രതിനിധി അതാണ് പി.വി. അൻവർ❤️❤️❤️🙏🙏🙏
@fasil2295
@fasil2295 Жыл бұрын
അൻവർ കൊള്ളാലോ.ഒരു നല്ല എപ്പിസോഡ് ❤️
@abdulkaderc.k5775
@abdulkaderc.k5775 Жыл бұрын
അത്രേ ഒള്ളു ഓരോ മലയാളിയും പറയാൻ കരുതിയ വാക്കുകൾ 👍 Pv അൻവർ 🔥💪
@madhukuzhoor4858
@madhukuzhoor4858 Жыл бұрын
കൊലക്കുറ്റം അടക്കം ഒത്തിരി നിയമവിരിദ്ധ പ്രവർത്തികളിലൂടെ വന്നായൊരാളുടെ സ്വയം വെളുപ്പിക്കൽ കൊള്ളാം 🤩
@Niranjan2169
@Niranjan2169 6 ай бұрын
ഉഫ്ഫ്ഫ്ഫ്ഫ്ഫ്ഫ്ഫ് 🔥🔥🔥🔥🔥pwoli ✌🏻✌🏻✌🏻✌🏻✌🏻✌🏻Anvar ✌🏻✌🏻✌🏻✌🏻✌🏻
@jasijasif2534
@jasijasif2534 Жыл бұрын
Pv അൻവർ വ്യക്തമായി കാര്യങ്ങൾ അവതരിപ്പിച്ചു ❣️❣️❣️
@ishaisha6828
@ishaisha6828 Жыл бұрын
😂
@xtrajudicialconfessions8355
@xtrajudicialconfessions8355 Жыл бұрын
എജ്ജാതി പെർഫോമൻസ്... നിലമ്പൂർ സിംഗം .. P., V അൻവർ 🌹🌹
@sanjidrafi2021
@sanjidrafi2021 Жыл бұрын
💩💩
@mohandaspv5969
@mohandaspv5969 Жыл бұрын
നിലമ്പൂർ സിംഹമോ 😃😃😃😃😃അപ്പോൾ ഇയ്യാൾ simhath😂kandittile
@vknair1
@vknair1 Жыл бұрын
This is a good programme.Congratulations Hashmi
@vavas-lh3js
@vavas-lh3js Жыл бұрын
ഹാശ്മിയെ എന്നും ഇഷ്‌ടമാണ്, എങ്കിലും pv അൻവർ ഇന്ന് തിളങ്ങി 👍🏻👍🏻 Pv അൻവർ കേരളജനത പറയാൻ കൊതിച്ചത് ഈ വേദിയിൽ പറഞ്ഞു 👍🏻👍🏻👍🏻👍🏻
@freshmind4234
@freshmind4234 Жыл бұрын
ആ കുഞ്ഞിനോടുള്ള ചോദ്യത്തിന്റെ രീതി തെറ്റാണ് ഹാഷ്മി.. ജയിച്ചു നിൽക്കുന്നവനോട് ചോദ്യം ചോദിക്കുന്നത് പോലെ...
@user-cr5yf5pd9s
@user-cr5yf5pd9s 5 ай бұрын
അഡ്വ സിദ്ധീഖ് പന്താവൂർ 👌❤️🌹
@shoukkathali8914
@shoukkathali8914 3 ай бұрын
PV Anvar 💥 👏
@Chikku00713
@Chikku00713 Жыл бұрын
അൻവർ ഇക്കാ 👍💐💪💝 ഇതുപോലുള്ള 10 അൻവർ മാർ ഉണ്ടെങ്കിൽ മാപ്രകളുടെ പല്ലടിച്ചു എന്നേ താഴെയിട്ടേനെ ☺️
@yaqoobyaqoob3180
@yaqoobyaqoob3180 Жыл бұрын
MLA💪💪💪💪
@bijuravi8522
@bijuravi8522 Жыл бұрын
ഒട്ടും കൂസാതെ അൻവർ...നന്നായി...💪🔥💕
@ryzindia1883
@ryzindia1883 Жыл бұрын
അൽവറിക്കാ മുത്താണ്.❤
@abiukkashavenniyode4613
@abiukkashavenniyode4613 10 ай бұрын
പിവി അൻവർ ❤
@ismailkm1
@ismailkm1 Жыл бұрын
PV Anvar is a real hero of people 😊
@nidhinm7953
@nidhinm7953 Жыл бұрын
തിവ്രവാദികൾക്ക് ഹീറോ ആയിരിക്കും
@GYMFITNESSMASSGYM-yj3fs
@GYMFITNESSMASSGYM-yj3fs Жыл бұрын
ഹാഷ്മി താജ് ഇബ്രാഹിം എന്ന മഹാ പ്രതിഭയോട് യാതൊരു പതറലും പതറാതെ കട്ടക്ക് എതിർത്ത പി വി അൻവർ സർ തന്നെ HEROOOO❤
@ishaisha6828
@ishaisha6828 Жыл бұрын
😂
@sreekumarp2807
@sreekumarp2807 Жыл бұрын
മഹാപ്രതിഭാ.. ഭാ..ഫ്ഭാ‼️
@ajithkp2903
@ajithkp2903 Жыл бұрын
ഉണ്ട 🤣🤣
@niyasthayyil3325
@niyasthayyil3325 Жыл бұрын
@anuayyappanvlogs4699
@anuayyappanvlogs4699 Жыл бұрын
തേങ്ങ🤣🤣🤣
@santhosh7176
@santhosh7176 Жыл бұрын
പി വി അൻവർ ❤❤❤
@MusicKl1912
@MusicKl1912 Жыл бұрын
Pv anvar🔥
@shakkibashemeer6148
@shakkibashemeer6148 Жыл бұрын
ഞങ്ങളുട കടന്നൽ രാജാവ് 🔥🔥🔥🔥💪💪💪💪💪💪💪💪💪
@muhammedsufiyank8295
@muhammedsufiyank8295 Жыл бұрын
ഞാൻ ഒരു യു ഡി എഫ് അനുഭാവി ആണ്.. എങ്കിലും പറയാതിരിക്കാൻ വയ്യ... അൻവർ പൊളിയാണ്.. ഒരു രക്ഷയും ഇല്ല 👍
@LoveBharath
@LoveBharath Жыл бұрын
Very good questions....and well conducted 👏👏👏👏👏🌺
@kunjon3927
@kunjon3927 Жыл бұрын
ഞങ്ങളുടെ നിലംബൂർ ഞങ്ങൾക്ക് സ്വർഗം ❤ pv ഇനിയും വരണം 🔥
@georgeoommen846
@georgeoommen846 Жыл бұрын
Excellent ...Comrade PV Anwar.❤❤
@gracefulreflections
@gracefulreflections Жыл бұрын
എന്നാൽ കർത്താവ് വിശ്വസ്തനാണ്, അവൻ നിങ്ങളെ ശക്തിപ്പെടുത്തുകയും ദുഷ്ടനിൽ നിന്ന് നിങ്ങളെ സംരക്ഷിക്കുകയും ചെയ്യും. ~ 2 തെസ്സലൊനീക്യർ 3 : 3 (Bible)
@sarathsnair376
@sarathsnair376 Жыл бұрын
PV❤
@midhilafvjmd4372
@midhilafvjmd4372 Жыл бұрын
ഇജ്ജാതി മനുഷ്യൻ pv anwar❤
@fiblogs193
@fiblogs193 Жыл бұрын
ഞാൻ ഒരു Ldf അല്ല പക്ഷെ pv ഒരു മൊതല് തന്നെ പെരുത്ത് വിശ്വാസമായി നിലമ്പൂർ അഭിമാനം 💪
@rafeekkarulai5494
@rafeekkarulai5494 Жыл бұрын
അത് മനസ്സിലായി LDF അല്ല എന്ന് 😂😂😂😂😂😂
@mallumasterchef5371
@mallumasterchef5371 Жыл бұрын
Ingane parayaan adimakalkke pattu
@ajithkp2903
@ajithkp2903 Жыл бұрын
🤣🤣🤣
@anazmukkam2218
@anazmukkam2218 Жыл бұрын
Enthinaan abhimaanam ennu manasilayilla bro...
@Ndrkv
@Ndrkv Жыл бұрын
Ldf അല്ല എന്ന് പറഞ്ഞു എന്നാൽ വിജയേനെ തള്ളി പറയാൻ തയ്യാറാണോ
@rahimyoutube767
@rahimyoutube767 Жыл бұрын
P v ❤❤❤
@ashiikrasheed7578
@ashiikrasheed7578 Жыл бұрын
Pv Anwar 👌🏻
@muzammilkannur8492
@muzammilkannur8492 Жыл бұрын
24 ന്റെ കോടതിയിൽ അല്ല നിലമ്പൂർ ജനകീയ കോടതിയിൽ തുടർച്ചയായി വൻ ഭൂരിപക്ഷത്തിൽ രണ്ടാം തവണയും വിജയിച്ച് വന്നവൻ സ: പി.വി അൻവർ❤
@jamesjohn5091
@jamesjohn5091 Жыл бұрын
അപ്പോൾ മോഡിയെ തങ്ങൾ അംഗീകരിക്കുന്നു alle
@labeebkamil.k6727
@labeebkamil.k6727 Жыл бұрын
ഭൂരിഭക്ഷം പറയണ്ട
@favasvv2631
@favasvv2631 Жыл бұрын
Booripakasham ethra nnu koodi para😂
@nasartkc3478
@nasartkc3478 Жыл бұрын
​@@jamesjohn5091 😜
@user-ni5hb5fl6g
@user-ni5hb5fl6g Жыл бұрын
Modi mechine thatipilude jaikunnathalle sangi
I Can't Believe We Did This...
00:38
Stokes Twins
Рет қаралды 80 МЛН
MEGA BOXES ARE BACK!!!
08:53
Brawl Stars
Рет қаралды 35 МЛН
Жайдарман | Туған күн 2024 | Алматы
2:22:55
Jaidarman OFFICIAL / JCI
Рет қаралды 1,6 МЛН
бесит старшая сестра!? #роблокс #анимация #мем
00:58
КРУТОЙ ПАПА на
Рет қаралды 3,6 МЛН
Clean politics need of the hour | Manorama News | Nere Chovve
24:56
Manorama News
Рет қаралды 521 М.
I Can't Believe We Did This...
00:38
Stokes Twins
Рет қаралды 80 МЛН