അവസാനം ഇതിങ്ങനെയാക്കി | Maruti Suzuki Grand Vitara user review.

  Рет қаралды 31,789

We4 Entertainmentz

We4 Entertainmentz

9 ай бұрын

For Enquiry or paid promotion contact
+916238812167
We4 Entertainmentz instagram: / we4_entertainmentz
#marutisuzuki #grandvitara #grandvitara2023 #user #experience #review #details #detailing #compactsuv #base #malayalam #vlog #vlogmalayalam #kochi #ernakulam #userreview #latest #new #newvideo #newcar #car #carlover #maruti #suzuki #best #good

Пікірлер: 133
@cksajeevkumar
@cksajeevkumar 9 ай бұрын
കൊള്ളാം...👍🏼 കാറിന്റെ ഒരു യൂസര്‍ റിവ്യൂ എന്നു നിങ്ങള്‍ പറഞ്ഞപ്പോള്‍ ഇത്രയധികമൊക്കെ സംസാരിക്കേണ്ടി വരുമെന്ന് ഞാന്‍ പ്രതീക്ഷിച്ചില്ല....😀
@we4entertainmentz
@we4entertainmentz 9 ай бұрын
😄👍🏻
@Alex-jx8un
@Alex-jx8un 9 ай бұрын
😊
@kocheekkaranfoodie5715
@kocheekkaranfoodie5715 9 ай бұрын
നല്ല അവതരണം: വ്യക്തമായ ഉത്തരങ്ങൾ തീർച്ചയായും ഉപകാരപ്രദമായ ഒരു റിവ്യൂ ...ഒരു വാഹനപ്രേമിയെ സംബന്ധിച്ച് നല്ല അറിവ് തന്നു
@cksajeevkumar
@cksajeevkumar 9 ай бұрын
@@kocheekkaranfoodie5715 , ❤
@rajeshnair5719
@rajeshnair5719 9 ай бұрын
Good review 👍
@sureshkumarn8733
@sureshkumarn8733 9 ай бұрын
ഞാനും ഇത് ജൂൺ ഒന്നാം തീയതി എടുത്തിട്ടുണ്ട് സിഗ്മ മോഡൽ.... ഹൈവേയിൽ എനിക്ക് 24 25 കിലോമീറ്റർ കിട്ടുന്നു... സിറ്റിയിൽ 14 15 കിട്ടുന്നു..... ഒരു നല്ല ഫാമിലി കാർ.... വായു ഗുളിക വാങ്ങാൻ ഇതിൽ പോകാൻ പറ്റില്ല.. കയറ്റത്തിൽ പലപ്പോഴും തേട് ഗിയർ ഇട്ടു നോക്കും... പക്ഷേ സെക്കൻഡ് ഗിയറിടാതെ വണ്ടി കയറില്ല...
@unni5065
@unni5065 6 күн бұрын
Back seatil ethra Sukham undo bhai
@sleejudhymonsleejudhymon5222
@sleejudhymonsleejudhymon5222 9 ай бұрын
ഒരു കാറിനെ കുറിച്ച് ഇത്ര വിശദമായ ഒരു റിവ്യൂ അവതരിപ്പിച്ച യൂട്യൂബറും അത് വിശദമായി പറഞ്ഞു നൽകിയ നമ്മുടെ സ്വന്തം സാറിനും അഭിനന്ദനങ്ങൾ ❤❤
@cksajeevkumar
@cksajeevkumar 9 ай бұрын
@jeanchullikkal8594
@jeanchullikkal8594 9 ай бұрын
ഒരു User എന്നു പറഞ്ഞാൽ കാറിനെപറ്റി ഇത്ര അറിവുണ്ടാവണം എന്നില്ല. ഇതു പക്ഷെ സജീവിന് വേണ്ട അറിവുള്ള ആൾ ആണെന്ന് സംസാരം കേട്ടാലറിയാം. Busic Model വാങ്ങി High End Variant ആക്കി മാറ്റിയ വിദ്യ കൊള്ളാം. അതിനായി Alloy wheel, black accents, LED Lamp തുടങ്ങിയവ പുറത്തും അകത്ത്, 5.1 Sound System, Tonch Screen Infotainment system തുടങ്ങിയവ Select ചെയ്തത് വളരെ നല്ല choice ആയി അനുഭവപ്പെട്ടു. വളരെ premium കാറുകളിൽ കാണുന്ന രീതിയിലേക്ക് സീറ്റിന്റെ നിറം മാറ്റിയത് വളരെ നന്നായി.
@cksajeevkumar
@cksajeevkumar 9 ай бұрын
Thank You ❤
@Bruce_wayne1414
@Bruce_wayne1414 9 ай бұрын
@@cksajeevkumarhiii sir , steering leather wrap evidea ninanu cheyithath , shop details onu parayamo
@cksajeevkumar
@cksajeevkumar 9 ай бұрын
@@Bruce_wayne1414 , This is the shop where I did all the work - www.youtube.com/@galaxycochin/about
@ranjithk9150
@ranjithk9150 9 ай бұрын
8:53 ഹൈറിഡറിലും, ഗ്രാൻഡ് വിറ്റാരയിലും ഒരേ engine തന്നെ ആണ്. മൈൽഡ് ഹൈബ്രിഡ് (neo drive in toyota) 4 സിലിണ്ടർ എൻജിനിലും, സ്ട്രോങ്ങ് ഹൈബ്രിഡ് 3 സിലിണ്ടർ എൻജിനിലും.
@we4entertainmentz
@we4entertainmentz 9 ай бұрын
Yes bro, പറഞ്ഞപ്പോൾ പറ്റിയ mistake ആണ്.
@rixrix7732
@rixrix7732 6 ай бұрын
ആ ഡാഷ് ലെ wrapping എവിടെയാണ് ചെയ്തത്?
@arunsp2005
@arunsp2005 9 ай бұрын
സൂപ്പർ car ആണ്, last 6 month ആയിട്ട് use ചെയുന്നു, നല്ല comfortable use car, എല്ലാം കൊണ്ട് സൂപ്പർ ആണ് ഇത് ഓടിച്ചു നോക്കിയാലെ മറ്റുള്ളവർക്ക് അറിയാൻ പറ്റു ഇതാണ് എന്റെ comment 👏👏👏 after used പക്കാ SUV 👍
@anandugopan3684
@anandugopan3684 8 ай бұрын
Ur number pls
@sebinvincent829
@sebinvincent829 2 ай бұрын
Extra fittings total cost athra aye
@deepuvarghese
@deepuvarghese 9 ай бұрын
Good review. Keep it up 👍
@basilbabu2053
@basilbabu2053 9 ай бұрын
Accessories cheythathu avidanu?
@gopusajeev2560
@gopusajeev2560 9 ай бұрын
Very nice video 😊 going to buy sigma soon. Dashboard and doorpad kits evide ninnaanu cheythathennu parayaamo. Their contact details
@cksajeevkumar
@cksajeevkumar 9 ай бұрын
Galaxy Car Audio, Edappally www.youtube.com/@galaxycochin/about
@sunilmvk1
@sunilmvk1 9 ай бұрын
മേടിക്കാൻ ഉദ്ദേശിക്കുന്നവർക്ക് കൃത്യമായി വേണ്ടത് പറഞ്ഞിട്ടുണ്ട്. നല്ല റിവ്യൂ @ സജി.
@cksajeevkumar
@cksajeevkumar 9 ай бұрын
Thank You👍🏼
@vineethasajeev1639
@vineethasajeev1639 9 ай бұрын
Good Review 👍🏻
@riyas786pm5
@riyas786pm5 3 ай бұрын
Base option vangiyit full optionilot convert cheyunathano laabakharam.. please reply
@we4entertainmentz
@we4entertainmentz 3 ай бұрын
Full option vandi vangunna budget aavilla but extra accessories cheyumbo company Warranty povathe cheyanam
@antonyvj6414
@antonyvj6414 9 ай бұрын
It was good review given by Mr Sajeev, he has given good and also the difficulty faced by him. 👌👌👍
@cksajeevkumar
@cksajeevkumar 9 ай бұрын
@amaranirudhan5528
@amaranirudhan5528 8 ай бұрын
Delta CNG 31.5km/kg in high way 21-24km /kg in city Petrol 18-24km/l
@user-sl3nh3me2h
@user-sl3nh3me2h 9 ай бұрын
നല്ല വീഡിയോ. സാറിൻ്റെ അഭിപ്രായങ്ങൾ മറ്റുള്ളവർക്ക് ഉപകാരപ്പെടും എന്ന് ഉറപ്പ്.
@cksajeevkumar
@cksajeevkumar 9 ай бұрын
@lethikack1001
@lethikack1001 9 ай бұрын
Good Review
@bobbyrajeesh18
@bobbyrajeesh18 9 ай бұрын
Sr ur explanation regarding this vehicle is wonderful
@cksajeevkumar
@cksajeevkumar 9 ай бұрын
@azeemmuvattupuzha8228
@azeemmuvattupuzha8228 9 ай бұрын
നല്ല review അറിയേണ്ടവർക്ക് ഉള്ള എല്ലാം പറഞ്ഞിട്ടുണ്ട് പെട്രോൾ വാഹനം ഇഷ്ട പെടുന്നവർക്ക് നല്ലതാണ് കാണുവാൻ നല്ല look ഉണ്ട്
@cksajeevkumar
@cksajeevkumar 9 ай бұрын
@AKP0070
@AKP0070 9 ай бұрын
Great vehicle Grand vitara....
@Vighnesh_prasad
@Vighnesh_prasad 2 ай бұрын
ഈ steering wrap എവിടുന്നാണ് ചെയ്തത് എന്ന് ഒന്ന് ചോദിച്ചു പറയാമോ oem finish und
@we4entertainmentz
@we4entertainmentz 2 ай бұрын
Galaxy car audio, Edappally, Ernakulam
@rahultr4048
@rahultr4048 Күн бұрын
Athey edge to edge fitting ingane steering wrap cheyuna aarem keralathil kanditt ilaa
@saijunisha11
@saijunisha11 7 ай бұрын
I am using Sigma since Nov 23. Simply super vehicle. I actually selected this because of the Maruti brand and looks..
@dadgaming6593
@dadgaming6593 7 ай бұрын
Mileage ethra kittunund?
@greeshmakr3789
@greeshmakr3789 9 ай бұрын
Nice review 👍
@cksajeevkumar
@cksajeevkumar 9 ай бұрын
@jaimonmg8263
@jaimonmg8263 9 ай бұрын
Good review ❤❤❤
@cksajeevkumar
@cksajeevkumar 9 ай бұрын
@sijuap3734
@sijuap3734 9 ай бұрын
Good review 👍
@cksajeevkumar
@cksajeevkumar 9 ай бұрын
@PhantomBot
@PhantomBot 9 ай бұрын
🌚nice video
@user-ev3jt7ur2b
@user-ev3jt7ur2b 8 ай бұрын
Soundsystam cheyonna alinte number edavo
@ramachandrannarayanan1436
@ramachandrannarayanan1436 9 ай бұрын
Good👍
@harigopinath6222
@harigopinath6222 9 ай бұрын
good study analysis& review
@cksajeevkumar
@cksajeevkumar 9 ай бұрын
@BoomBoom-fw6my
@BoomBoom-fw6my 9 ай бұрын
Njanum edthitind sigma❤
@jazzmk1311
@jazzmk1311 2 ай бұрын
Enth cheythaalum full option full option aanu. Etgra purath nn cheythaalum company quality kittilla
@alwaysanju07
@alwaysanju07 9 ай бұрын
👌
@MrSadiq0000
@MrSadiq0000 9 ай бұрын
onroad 13.40 sigma base model iyal 12 alle paranje edh dealera
@cksajeevkumar
@cksajeevkumar 9 ай бұрын
bro, ഞാന്‍ കഴിഞ്ഞ ജൂണിലാണു ഈ ഗ്രാന്‍ഡ് വിറ്റാര സിഗ്മ വാങ്ങിയത്, അന്നത്തെ വിലയാണു പറഞ്ഞത്.
@MrSadiq0000
@MrSadiq0000 9 ай бұрын
@@cksajeevkumar aano ok bro music system evidenna cheidhadh android avidethe number tharo
@cksajeevkumar
@cksajeevkumar 9 ай бұрын
@@MrSadiq0000 , www.youtube.com/@galaxycochin/about
@cksajeevkumar
@cksajeevkumar 9 ай бұрын
Galaxy Car Audio, Edappally
@MrSadiq0000
@MrSadiq0000 9 ай бұрын
@@cksajeevkumar munib aano
@Mini-jy4ov
@Mini-jy4ov 9 ай бұрын
കൊള്ളാം, കാര്യങ്ങൾ നന്നായി പറഞ്ഞിട്ടുണ്ട്. ഈ വണ്ടി എടുക്കുന്നവർക്ക് ഉപകാരപ്രദം ആണ്
@cksajeevkumar
@cksajeevkumar 9 ай бұрын
@nisack10
@nisack10 9 ай бұрын
Good review
@cksajeevkumar
@cksajeevkumar 9 ай бұрын
@ajazvlogz3624
@ajazvlogz3624 9 ай бұрын
👍
@moideensham.s8150
@moideensham.s8150 9 ай бұрын
❤❤
@dennymathew8092
@dennymathew8092 9 ай бұрын
Alloy enna cost ayi..
@cksajeevkumar
@cksajeevkumar 9 ай бұрын
Its genuine 17 inch alloys from Maruti Suzuki. Price may vary from each dealer, but an average 11K per piece now.
@anilayyampilly487
@anilayyampilly487 9 ай бұрын
@cksajeevkumar
@cksajeevkumar 9 ай бұрын
@deepthibabu537
@deepthibabu537 9 ай бұрын
ഗംഭീരം ❤️
@cksajeevkumar
@cksajeevkumar 9 ай бұрын
@yoonusma1417
@yoonusma1417 9 ай бұрын
GV sigma ഈ ഒരു ഉറപ്പ് കൊണ്ടാണ് ഞാനും ഈ വണ്ടി എടുക്കാൻ തീരുമാനിച്ചത്... ബുക്ക് ചെയ്തിട്ടുണ്ട് രണ്ട് മാസം ആണ് ബുക്കിങ് പിരീഡ്.
@cksajeevkumar
@cksajeevkumar 9 ай бұрын
Two months... that's nice. It took me six months 😏
@albinpaul3127
@albinpaul3127 9 ай бұрын
Good informative review.❤❤❤❤
@cksajeevkumar
@cksajeevkumar 9 ай бұрын
Thank you
@JumailaAboo-xx1nq
@JumailaAboo-xx1nq 7 ай бұрын
Good
@user-jx5rc6bo4g
@user-jx5rc6bo4g 9 ай бұрын
Saji chattan polichu👍🏻
@cksajeevkumar
@cksajeevkumar 9 ай бұрын
@Tencil577
@Tencil577 9 ай бұрын
Hyryder mild ഹൈബ്രിടും 4 സിലിണ്ടർ ആണ്.. K15 c engine.. അറിയാത്ത കാര്യം പറയാതിരിക്കുക
@we4entertainmentz
@we4entertainmentz 9 ай бұрын
Sorry for that, its a mistake
@amsaju7431
@amsaju7431 9 ай бұрын
​@@we4entertainmentz3 cylinder engine toyota make hybrid engine ആണ് അത് grand vitara യിലും same ആണ് Mild hybrid രണ്ടിലും 4 cylinder maruthi engin ആണ്
@we4entertainmentz
@we4entertainmentz 9 ай бұрын
​@@amsaju7431ok👍🏻
@miniramachandran5049
@miniramachandran5049 9 ай бұрын
❤👍😍
@emj1985
@emj1985 9 ай бұрын
njnum oru grantvitra zeta plus user annu 16 mukalil enik ithu vare milege kittunilla as e user valare mosham annu enthe abhipryam astym ayittum showroom service to bad ente vandi eduthittu ippol 9 month ayyi njn ippol athe sale cheyan poova arum othiri expect cheyalle
@we4entertainmentz
@we4entertainmentz 9 ай бұрын
Review parayan intrest undegil pls contact us.
@Jz-fj5ki
@Jz-fj5ki 9 ай бұрын
Enthoke issues ondayi . Can you tell the exact reason why you are selling your car?
@akhilpg3524
@akhilpg3524 6 ай бұрын
Ethrak kodkum
@sarathms3997
@sarathms3997 4 ай бұрын
May be you are shifting too close to 2000rpm.. Drive and shift below it. നല്ല മൈലേജ് ആണ്
@afthabhamza1182
@afthabhamza1182 5 ай бұрын
Kayattam high-range. Vandi nalla mosham performance aahn baaki okke adipoli aahn
@Alex-jx8un
@Alex-jx8un 9 ай бұрын
Bro grand vittara VS hyryder video cheyyo😎
@we4entertainmentz
@we4entertainmentz 9 ай бұрын
Both are same, compare cheyyan difference onnum illa bro.design ill cheriya difference undenne ollu.
@ajazvlogz3624
@ajazvlogz3624 9 ай бұрын
@@we4entertainmentz 👍
@ranjithk9150
@ranjithk9150 9 ай бұрын
രണ്ടും തമ്മിൽ പുറമെ കാണാനുള്ള ചെറിയ വ്യത്യാസവും, അകമേ കളർ തീം വ്യത്യാസവും മാത്രമേ ഉള്ളൂ. ഗ്രാൻഡ് വിറ്റാരയിൽ സിഗ്മ, ഡെൽറ്റ, സീറ്റ, ആൽഫ, സീറ്റ പ്ലസ്, ആൽഫ പ്ലസ് മോഡലുകൾ ഉണ്ട്, ഇതിൽ സീറ്റ പ്ലസ്, ആൽഫ പ്ലസ് സ്ട്രോങ്ങ് ഹൈബ്രിഡിൽ ആണ് വരുന്നത്, ഡെൽറ്റ തൊട്ടു ആൽഫ വരെ ഉള്ള മോഡലുകളിൽ ഓട്ടോമാറ്റിക്, മാന്വൽ ഓപ്ഷന്സ് വരുന്നുണ്ട്, സിഗ്മയിൽ മാന്വൽ മാത്രമേ ഉള്ളൂ, അൽഫയിൽ മാന്വൽ മോഡലിൽ 4wd ഓപ്ഷനും ഉണ്ട്. സീറ്റ പ്ലസ്, ആൽഫ പ്ലസ് എന്നിവയിൽ സ്‌ട്രോങ് ഹൈബ്രിഡിൽ ഓട്ടോമാറ്റിക് മാത്രമേ ഉള്ളൂ, 4wd ഇല്ല. ഹൈറിഡറിൽ e(=sigma) ,s(=delta), g(=zeta) ,v(=alpha), s hybrid(no equivalent in maruti), ghybrid (=zeta plus), v hybrid(=alpha plus) എന്നീ വാരിയന്റിസ് ആണ് ഉള്ളത്. features മോഡൽ വച്ച് നോക്കുമ്പോൾ മരുതിയിലും ടോയോട്ടയിലും സെയിം ആണ്. അകെ ടോയോട്ടക്കു ഒരു ഹൈബ്രിഡ് മോഡൽ ((സ് ഹൈബ്രിഡ് ) കൂടുതൽ ഉണ്ടെന്നു മാത്രം. ടൊയോട്ട വണ്ടി കിട്ടാൻ വൈകുന്നതിന്റെ കാരണം, മാരുതിയും ടോയോട്ടയും തമ്മിലുള്ള എഗ്രിമെന്റ് ആണ്, ടോട്ടൽ productionate 70 ശതമാനം marutiku കൊടുക്കണം എന്നാണ് കരാർ എന്ന് salesman എന്നോട് പറഞ്ഞിരുന്നു. ഞാൻ സീറ്റ പ്ലസ് എടുത്തിട്ടുണ്ട്, ടൊയോട്ട ജി ഹൈബ്രിഡ് ബുക്ക് ചെയ്തു 7 മാസം വെയിറ്റ് ചെയ്തു, അവസാനം നെക്സ ഒരാഴ്ച കൊണ്ട് വണ്ടി തന്നു
@we4entertainmentz
@we4entertainmentz 9 ай бұрын
@@ranjithk9150 Thanks for sharing this 😊👍🏻
@naazar3000
@naazar3000 5 ай бұрын
Thanks
@user-xq3ce4lu4h
@user-xq3ce4lu4h 8 ай бұрын
Grand vitara ❤❤
@lejusreevalsan8949
@lejusreevalsan8949 9 ай бұрын
അവലോകനം സൂപ്പർ ആണ്
@cksajeevkumar
@cksajeevkumar 9 ай бұрын
@ibraheemibraheem9004
@ibraheemibraheem9004 27 күн бұрын
നല്ല വാഹനം
@nithinkb93
@nithinkb93 9 ай бұрын
Bought grand vitara in july❤
@cksajeevkumar
@cksajeevkumar 9 ай бұрын
Congrats 👍🏼
@nithinkb93
@nithinkb93 9 ай бұрын
@@cksajeevkumar thanks cheta. Highway okke pokumbol nalla ozhuki pokuna poleyund but kuzhi chaadumbol maatram bainkara kulukam. Angane ondo??
@cksajeevkumar
@cksajeevkumar 9 ай бұрын
@@nithinkb93 , For me, the car's suspension is working fine - never had any such issues. I think you should consult this issue with your car service guys.
@mohamed-bw2rd
@mohamed-bw2rd 2 ай бұрын
കയറ്റം കയറുമ്പോ ശോകാണ് 😔😔😔
@user-nt1ol2ie4b
@user-nt1ol2ie4b 9 ай бұрын
Hi I Need mobile NB
@dopiop2118
@dopiop2118 9 ай бұрын
@dr.raveendranpk3877
@dr.raveendranpk3877 9 ай бұрын
Good 👍
@cksajeevkumar
@cksajeevkumar 9 ай бұрын
@Bhagya_laxmi0102
@Bhagya_laxmi0102 9 ай бұрын
❤️
@cksajeevkumar
@cksajeevkumar 9 ай бұрын
@aparnaanil4791
@aparnaanil4791 9 ай бұрын
@cksajeevkumar
@cksajeevkumar 9 ай бұрын
@ibraheemibraheem9004
@ibraheemibraheem9004 4 ай бұрын
КАК ДУМАЕТЕ КТО ВЫЙГРАЕТ😂
00:29
МЯТНАЯ ФАНТА
Рет қаралды 10 МЛН
39kgのガリガリが踊る絵文字ダンス/39kg boney emoji dance#dance #ダンス #にんげんっていいな
00:16
💀Skeleton Ninja🥷【にんげんっていいなチャンネル】
Рет қаралды 8 МЛН
Finger Heart - Fancy Refill (Inside Out Animation)
00:30
FASH
Рет қаралды 25 МЛН
Mama vs Son vs Daddy 😭🤣
00:13
DADDYSON SHOW
Рет қаралды 42 МЛН
Grand Vitara user experience | #grandvitara
32:29
Walk With Neff
Рет қаралды 69 М.
Grand vitara user review malayalam | All Framez
23:34
All FrAMez
Рет қаралды 49 М.
ФЭТБАЙК vs MTB Что лучше ? #shorts
0:21
Леха МАК
Рет қаралды 1 МЛН
Почему ГОНОЧНЫЕ ТРЕКИ бывают ЛИПКИЕ?
0:23
ЛАЙФСТОРИ
Рет қаралды 1,4 МЛН