Пікірлер
@Seven.EV_
@Seven.EV_ 4 минут бұрын
🎉🎉🎉🎉
@dani-lw7bs
@dani-lw7bs 10 сағат бұрын
Thattip arumpovaruth
@akashka5042
@akashka5042 11 сағат бұрын
Njn pulser 220 avide ninum vangi
@lijojoy6443
@lijojoy6443 18 сағат бұрын
ഇത് റോട്ടിൽ കേരളത്തിൽ ഓടിക്കാൻ ആവുമോ
@we4entertainmentz
@we4entertainmentz 18 сағат бұрын
Yes, പറ്റും. No legal issues
@RAJEEVALUVA-o1v
@RAJEEVALUVA-o1v 21 сағат бұрын
എടോ ഇതെല്ലാം ശരിയാണ്എടോ ഇതെല്ലാം ശരിയാണോ തനിക്ക് ജീവിക്കാൻ വേണ്ടി താൻ ഓരോ കോപ്രായങ്ങൾ കാണിക്കുന്നു അയാൾക്ക് ജീവിക്കാൻ വേണ്ടി അയാൾ ഓരോ കോപ്രായങ്ങൾ കാണിക്കുന്നു് ഇതിൻറെ എല്ലാ ഇടയിൽപ്പെടുന്നത് സാധാരണക്കാരായ ജനങ്ങളാണ് അതിന് ഞാൻ കുറ്റം പറയുന്നില്ല ഓരോരുത്തരുടെ ആഗ്രഹം വണ്ടികൾ ആവശ്യമുണ്ടെങ്കിൽ അവിടെ വന്നു കണ്ടു അവർക്ക് ഇഷ്ടപ്പെടുന്ന വണ്ടികൾ വില എത്ര ആയിക്കോട്ടെ അതിന്റെ പുറകെ 41,000 ആണ് ചീഞ്ഞ വണ്ടി ഈ വിലയിലുള്ള വണ്ടി എത്ര ക്വാളിറ്റി ഉണ്ടാകുമെന്ന് ഏത് അഞ്ചാം ക്ലാസ് പഠിക്കുന്ന പിള്ളേർ പോലും ഇപ്പോൾ അറിയാം അതുകൊണ്ട് ഈ കാലഘട്ടത്തിൽ ബൈക്ക് കാർ അതിന്റെ ഒന്നും ക്വാളിറ്റി നിശ്ചയിക്കാനുള്ളഅതിന്റെ ഒന്നും ക്വാളിറ്റി നിശ്ചയിക്കാനുള്ളത് ആയിട്ടില്ല നിങ്ങൾ നീ വരുന്നോ നിന്റെ ജോലി ചെയ്യാ പോകാം എല്ലാത്തരത്തിലും എല്ലാ വിലയിലും കിട്ടുന്ന ഒരു ഷോപ്പ് എറണാകുളം കലൂർ 450 അല്ല 550 വില്ലൻ നമ്പറിന്റെ കീഴെ ഉണ്ടെന്നുള്ളത് മാത്രം പറഞ്ഞാൽ മതി നീ അവിടുത്തെ ഏറ്റവും വിലകുറഞ്ഞ വണ്ടികളുടെ പ്രമോഷൻ എടുത്ത് ആൾക്കാരെ പറ്റിക്കാൻ നോക്കണ്ട മോനേ ഞാൻ ഈ കമന്റ് ഇടുന്നത് ഞാൻ അവിടുന്ന് വണ്ടിയെടുത്തിട്ടുണ്ട് ഞാൻ പല ആൾക്കാർക്കും വണ്ടി കൊടുത്തിട്ടുണ്ട് അതിന്റെ പേരിലാണ് ഞാൻ ധൈര്യപ്പെട്ടിരുന്നത് നിൻറെ കമന്റും നിൻറെ കണ്ടിട്ടൊന്നുമല്ല ആൾക്കാരും വണ്ടി എടുക്കാൻ വരുന്നത് ഞാൻ എറണാകുളത്തുകാരനാണെങ്കിലുംഞാൻ എറണാകുളത്തുകാരൻ ആണെങ്കിലും ജില്ലയിലെ ആലുവ മനസ്സിലായോ അവിടെയുള്ളവനാണ് ഞാൻ പ്രൈവറ്റ് ബസ് ഓടിക്കുന്ന വ്യക്തിയാണ് ഞാൻ 24 മണിക്കൂർ പറയാൻ പറ്റില്ല 12 മണിക്കൂർ ഞാൻ കണ്ടുകൊണ്ടിരിക്കുന്ന ഷോപ്പാണ് നിന്നെപ്പോലുള്ള ആൾക്കാര്നിന്നെപ്പോലുള്ള ആൾക്കാർ വന്ന് ഇവിടെനിന്നെപ്പോലുള്ള ആൾക്കാർ വന്ന് ഇവിടെ പ്രചരിപ്പിച്ച് വയറിളക്കണ്ട കാര്യമില്ല എറണാകുളത്തുകാർക്ക് അറിയാം ഈ ഷോപ്പിനെ പറ്റി മോനെ ഇതുപോലെയൊക്കെ ചെയ്യുമ്പോൾ ഒന്നാലോചിച്ചു ചെയ്യണം നല്ല നല്ല വണ്ടികളും അതാണ് ജനങ്ങൾക്ക് വേണ്ടത് അല്ലാതെ തെങ്ങിന് വളമിടുന്ന വണ്ടി പോലെ തന്നെ 40,000 30,000 ബുള്ളറ്റ് ആരാണ് അത് വിശ്വസിക്കുന്നത് ആരാടാ ഇത് മേടിക്കുന്ന ബോധമുള്ള ആരെങ്കിലും മുപ്പതിനായിരം രൂപ ബുള്ളറ്റ് മേടിക്ക അതുകൊണ്ട് വില വളരെ ശ്രദ്ധിച്ച് നല്ല വണ്ടികൾ നല്ല ഫ്രഷ് വണ്ടികൾ മാത്രം കാണിച്ച് വില കാണിച്ച ഇടാൻ ശ്രമിക്കൂ സഹോദരാ എനിക്ക് ഇതേ പറയാനുള്ളൂ
@JumailaAboo-xx1nq
@JumailaAboo-xx1nq Күн бұрын
Good❤
@nandakumarm6263
@nandakumarm6263 Күн бұрын
Watching from Kasaragod 😢
@sibin9137
@sibin9137 Күн бұрын
Povalee....😢
@2023greenmate
@2023greenmate Күн бұрын
ഞാൻ നാളെ വരുന്നുണ്ട്. From തൃശൂർ. ഒരു ബൈക്ക് വാങ്ങും നിസാർ
@miniramachandran5049
@miniramachandran5049 Күн бұрын
Very good content ❤
@ajazvlogz3624
@ajazvlogz3624 Күн бұрын
👍
@ramachandrannarayanan1436
@ramachandrannarayanan1436 Күн бұрын
Super
@ashikash9563
@ashikash9563 Күн бұрын
Ipolum ndo ith
@shahul.pt.kakkad2263
@shahul.pt.kakkad2263 2 күн бұрын
Shoroom nomber
@daddynikky9431
@daddynikky9431 2 күн бұрын
KL 41 N 8715 ഞാൻ അവിടുന്ന് എടുത്ത് അവിടെ തന്നെ തിരിച് കൊടുത്തു.. അവർ വണ്ടി എടുത്തത് 90k എനിക് തന്നത് 125000.. ഞാൻ തിരിച്ച കൊടുത്താത് 85000.. ആ വണ്ടി ആകെ പ്രശ്നം ആണ്.. swingarm bush replace ചെയ്യാൻ പറ്റുന്നില്ല.. അതിന്റെ നെട്ട് and shaft ഓടിഞ്ഞിട് പശ വെച്ച് ഒട്ടിച്ച് വെച്ചിരിക്കുവാ..ആ shaft അതിൽ നിന്ന് റിലീസ് ആവില്ല.. എടുത്താൽ എടുക്കുന്നവർക് ട്രോഫി ആണ്..ഞാനോ പെട്ടു.. ഒരു മേക്കാനിക്കിനെയിം കൊണ്ട് വണ്ടി നോക്കിക്കുക അതിനു ശേഷം എടുത്താൽ മതിയായിരിക്കും.. KL 41 N 8715 CLASSIC GUN METAL GREY.. .VANDIDE PANI THEERTH THARAN PARAYANAM..ഞാൻ പിനീട് ഒരു മേകാണികിനെയിം കൊണ്ട് പോയി ഒരു 2011 യൂണികോണ് വാങ്ങി.. കുറച് പണികൾ ഉണ്ടാർന്നു.. 5k വേണ്ടി വന്നു.. ആ വണ്ടി ആണ് ഇപ്പോളും ഞാൻ ഉപയോഗിക്കുന്നത്.. stil പവർഫുൾ .. cb unicorn 😂❤❤
@jaleelpattambi3008
@jaleelpattambi3008 3 күн бұрын
Location
@we4entertainmentz
@we4entertainmentz 3 күн бұрын
Pls Watch full video
@sreekanththrippunithara584
@sreekanththrippunithara584 3 күн бұрын
ആദ്യമേ പറയട്ടെ, റോഡിന്റെ നടുക്ക് വണ്ടിപാര്‍ക്ക് ചെയ്ത് വീഡിയോ എടുത്തത് നന്നായില്ല. തെറ്റായ മെസ്സേജ് ആണ് സമൂഹത്തിന് നല്‍കുന്നത്... Anyway, ഞാന്‍ 2 വര്‍ഷമായി ഓട്ടോമാറ്റിക് ഡീസല്‍ ഓടിക്കുന്നു. ബാക്ക് ഡോര്‍ മാറ്റി നിറുത്തിയാല്‍ 100 ശതമാനം satisfied ആണ്. ഇനി എന്റെ വ്യക്തിപരമായ അഭിപ്രായത്തില്‍ long പോകുമ്പോള്‍ ഈ വണ്ടി തരുന്ന കോണ്‍ഫിഡന്‍സും റോട്ടിലെ ആധിപത്യവും പറയാതിരിക്കാന്‍ വയ്യ. പ്രത്യേകിച്ച് രാത്രിയില്‍ കാടിനുള്ളിലൂടെയും, ചുരത്തിലൂടെയുമൊക്കെ സഞ്ചരിക്കുന്നതിന്റെ comfort അത് വേറെതന്നെ. എവിടെയും പാര്‍ക്കു ചെയ്യാം, ഏത് ആനയുടെ മുമ്പിലും പതറാതെ പോകാം... ഹമ്പട... താറ്, അത് ഒരനുഭവം തന്നെ.
@we4entertainmentz
@we4entertainmentz 3 күн бұрын
സുഹൃത്തേ പണി തീരാത്ത പൊതുഗതാഗതത്തിനായി തുറന്നുകൊടുത്തിട്ടില്ലാത്ത റോഡാണിത്, പലപ്രമുഖ automobile journalist കളുടെയും വീഡിയോകളിൽ ഇതേ സ്ഥലത്ത് ഇതേ രീതിയിൽ വണ്ടിയിട്ടുള്ളവീഡിയോകൾ നോക്കിയാൽ കാണാവുന്നതാണ് . ഏകദേശംഒരു കിലോമീറ്ററോളം നീണ്ട്കിടക്കുന്നറോഡാണിത്. Cinema shooting ധാരാളം നടക്കാറുണ്ടിവിടെ. സമൂഹത്തിന് നേരെ നടക്കുന്ന എല്ലാപ്രശ്നങ്ങൾക്കും ഇതേ ഊർജത്തിൽ താങ്കൾ കമൻ്റിട്ട് പ്രതികരിക്കും എന്ന് പ്രതീക്ഷിക്കുന്നു, ശുഭദിനം😊🙏
@enthamonuse886
@enthamonuse886 3 күн бұрын
Access onnum ille bro
@we4entertainmentz
@we4entertainmentz 3 күн бұрын
Set aakam bro
@enthamonuse886
@enthamonuse886 3 күн бұрын
@@we4entertainmentz ok
@hrideeshchandbhaskar5503
@hrideeshchandbhaskar5503 3 күн бұрын
V strome, hero Xpluse rally edition രണ്ടിന്റെയും details തരാമോ pic
@we4entertainmentz
@we4entertainmentz 3 күн бұрын
Pls contact bro
@eyememyself6307
@eyememyself6307 3 күн бұрын
Taxi skoda only 1 lakh km.?? 🙃
@cherumoolavlogs
@cherumoolavlogs 4 күн бұрын
Checking warenty ille appo . ?
@achuzzcorner2800
@achuzzcorner2800 4 күн бұрын
cibil ethra veanam
@olakarahussain375
@olakarahussain375 4 күн бұрын
Alloy wheel beautiful ❤
@mukeshdon8341
@mukeshdon8341 5 күн бұрын
ഒരു 20,000 രൂപ തന്നാൽ ഒരു ബൈക്ക് നല്ലത് കിട്ടാനുണ്ടോ
@enthamonuse886
@enthamonuse886 5 күн бұрын
Ithrim bike indaaayittum orannam polum access illallo bro
@ajazvlogz3624
@ajazvlogz3624 5 күн бұрын
set aakkam bro
@asharafasharaf4018
@asharafasharaf4018 6 күн бұрын
shoroom No താരമോ
@we4entertainmentz
@we4entertainmentz 5 күн бұрын
Check description box
@PREMNOUSHAD
@PREMNOUSHAD 6 күн бұрын
രണ്ട് എയർ ബാഗ് മാത്രമാണ് ഹൈറൈഡർ E ബേസ് മോഡലിൽ ഉള്ളത് ബാക്കി രണ്ടെണ്ണം എയർ നിന്നും വന്നതാണോ ?
@mvsayessayi1775
@mvsayessayi1775 6 күн бұрын
Karizma r stock undo
@manujoy3165
@manujoy3165 6 күн бұрын
Car available aano
@foryoureyesonly8971
@foryoureyesonly8971 6 күн бұрын
ഗിയർ ഷിഫ്റ്റ് ചെയ്യുമ്പോ ക്ലച്ച് വിബ്രേഷൻ ഉണ്ട്
@deepuvarghese
@deepuvarghese 6 күн бұрын
Nice
@nasarnasar1928
@nasarnasar1928 6 күн бұрын
Cash.kurak000.nasarka....😂
@Harshajithopgaming
@Harshajithopgaming 7 күн бұрын
Super BRO ❤
@noushadaboobaker3518
@noushadaboobaker3518 7 күн бұрын
കോൺടാക്ട് no
@we4entertainmentz
@we4entertainmentz 7 күн бұрын
80-75936488
@anvarshajadbenz5714
@anvarshajadbenz5714 7 күн бұрын
❤❤
@shanuptpt
@shanuptpt 7 күн бұрын
Ullile space avashyathil kooduthal.anu...athu athrakkum venda...a kurachu space dikkil add cheyyukayaerunnu enkil poli aerunnu...
@kkrishnakumar510
@kkrishnakumar510 7 күн бұрын
Ithu vintage car alla brother 2002 vare indian marketil petrol diesel varrientil irangittundu normal vehicle pole retest fitness cheythu road il odam kuyapamilla
@salimhanifa1602
@salimhanifa1602 7 күн бұрын
ഇനി ആരും ev എടുക്കരുത് എന്ന് ചുരുക്കം 😢
@basilkichu1136
@basilkichu1136 7 күн бұрын
Nice experience with Car X and Vyshak bro also there dealing is very good 🥰
@JumailaAboo-xx1nq
@JumailaAboo-xx1nq 8 күн бұрын
Good collections
@miniramachandran5049
@miniramachandran5049 8 күн бұрын
Nice ❤
@ashlyjames4729
@ashlyjames4729 8 күн бұрын
I am sure the price quoted is wrong. The price quoted is for its top model.
@sajeevankg4204
@sajeevankg4204 8 күн бұрын
English ozhivaakki malayalathil samsarikkan sramikkoo.
@ramachandrannarayanan1436
@ramachandrannarayanan1436 8 күн бұрын
Super
@ajazvlogz3624
@ajazvlogz3624 8 күн бұрын
@ramachandrannarayanan1436
@ramachandrannarayanan1436 9 күн бұрын
Good
@RawManiac_609
@RawManiac_609 9 күн бұрын
Indian muscle legend 💪😍❤️‍🔥
@mangaloremalayali
@mangaloremalayali 9 күн бұрын
Phone vilichal edukilla e teams
@user-mk1mb6yn3x
@user-mk1mb6yn3x 10 күн бұрын
ബിജുക്കുട്ടന്റെ 😂ആരെങ്കിലും ആണോ യുട്യൂബർ വോയിസ്‌ ഡിറ്റോ 😂😀