'അവസാന നിമിഷമെങ്കിലും അനുമതി ലഭിക്കുമെന്ന് കരുതി, പക്ഷേ നിഷേധിച്ചു..' | Veena George | Kuwait Fire

  Рет қаралды 86,682

Mathrubhumi News

Mathrubhumi News

14 күн бұрын

അവസാന നിമിഷമെങ്കിലും അനുമതി ലഭിക്കുമെന്ന് കരുതി, പക്ഷേ നിഷേധിച്ചു..കേന്ദ്രത്തിന്റെ സമീപനം അങ്ങേയറ്റം നിർഭാഗ്യകരം- വീണാ ജോർജ്ജ്
#veenageorge #kuwaitfire #ldf #kuwait
.
.
Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
#MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
Facebook Link : / mbnewsin
Instagram Link : / mathrubhuminewstv
Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.
#MalayalamNews
#KeralaNews
#NewsUpdates
#BreakingNews
#LocalNews
#LatestNews
#KeralaUpdates
#CurrentAffairs
#NewsAnalysis
#LiveNews
#NewsAnchors
#KeralaPolitics
#TechnologyNews
#BusinessNews
#EntertainmentNews

Пікірлер: 1 500
@divinefoundationcharitable410
@divinefoundationcharitable410 12 күн бұрын
വീണ അവിടെ പോയിട്ട് ഒരു കാര്യവും ഇല്ല അവിടുത്തെ ഫയർ ഫോഴ്‌സ്കാര് പോലും മൈന്റ് ചെയ്യില്ല😆😆😆😆😆
@whatsappchat5936
@whatsappchat5936 12 күн бұрын
Venda avar avarude joli cheyatte!
@VideoCounterOnline
@VideoCounterOnline 12 күн бұрын
correct... nice aayittu government chilavil oru tour adikkamennu veena vyamohichu.... avide ee manthri poyittu onnum cheyyan illa.....
@malabar8833
@malabar8833 12 күн бұрын
അവിടെ എന്നാ എടുക്കാനാ കുവൈത്തിലേക്ക് കെട്ടി എടുക്കുന്നത്
@vickyg1176
@vickyg1176 12 күн бұрын
വിമാനം കേറുന്നു അവിടെ ഇറങ്ങുന്നു. സംഭവസ്ഥലത്ത് പോയി രണ്ടുമൂന്നു ഡയലോഗ് തട്ടി വിടുന്നു. അത് കഴിഞ്ഞ് നേരെ ഷോപ്പിങ്ങിലേക്ക് പോകുന്നു, മൂക്കുമുട്ടെ ഫുഡ് അടിക്കുന്നു, ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും വേണ്ടി സാധനങ്ങൾ മേടിക്കുന്നു, ഒരു അടിപൊളി സിനിമ കാണുന്നു. സ്റ്റാറ്റസ് ഇടാൻ ഫോട്ടോസ് എടുക്കുന്നു, തിരിച്ചു വണ്ടി കയറുന്നു ശുഭം 🤪🤪🤪
@alsaeedigroup3749
@alsaeedigroup3749 12 күн бұрын
ഇതും പറഞ്ഞു ഒന്ന് കറങ്ങാമെന്ന് വിചാരിച്ചു.ആ ഭാഗ്യം പോയതാ നിർഭാഗ്യം
@binoyravindran354
@binoyravindran354 12 күн бұрын
മൃതദേഹങ്ങൾ ഇവിടെയെത്തുമ്പോൾ ഇവിടെ വേണ്ടതെല്ലാം ചെയ്യുകയും അവരുടെ കുടുംബാംഗങ്ങളുടെ കൂടെ ദുഃഖത്തിൽ പങ്കുചേർന്ന് അവർക്ക് വേണ്ടതെല്ലാം ചെയ്തുകൊടുക്കു, അല്ലാതെ അവിടെ പോയിട്ട് എന്ത് ചെയ്യാനാണ്?
@beautiful4851
@beautiful4851 12 күн бұрын
100 %
@vsr3777
@vsr3777 12 күн бұрын
വിദേശത്തു നടക്കുന്ന അപകടങ്ങളിൽ 25 സംസ്ഥാനങ്ങളിൽ നിന്നുള്ള ഇന്ത്യക്കാർ ഒരേസമയം കൊല്ലപ്പെട്ടാൽ ആ 25 സംസഥാനങ്ങളിൽ നിന്നും മന്ത്രിമാർ അങ്ങോട്ട് പുറപ്പെടുമോ? അങ്ങനെ ആണെങ്കിൽ എന്തിനാണ് വിദേശ കാര്യ മന്ത്രാലയവും ഉദ്യോഗസ്ഥരും? സംസഥാന സർക്കാരിന്റെ ആവർത്തിച്ചുള്ള ഇത്തരം പ്രവണതകൾ ഇന്ത്യൻ യൂണിയൻ വ്യവസ്ഥിതിയെ ചോദ്യം ചെയ്യൽ ആണ്. രാഷ്ട്രീയ അടിസ്ഥാനത്തിൽ കേന്ദ്ര സർക്കാർ സംവിധാനങ്ങളെ വിശ്വസിക്കാതിരിക്കുക എന്നത് ഗുരുതരമായ കുറ്റം ആണ്. ഇത്തരം പ്രവണതകൾ മുളയിലേ നുള്ളിയില്ലെങ്കിൽ ഭാവിയിൽ ഇത് രാഷ്ട്രം തന്നെ തകരാൻ ഇടവരുത്തും. മാത്രമല്ല, കുവൈറ്റ് പോലുള്ള ഒരു ഇസ്ലാമിക രാജ്യത്ത് ഒരു സ്ത്രീ ആയ ഇന്ത്യൻ സംസ്ഥാന മന്ത്രി ചെന്നാൽ അവിടുത്തെ ഭരണകൂടം സഹകരിക്കില്ല എന്ന് മാത്രമല്ല, അതിനെ ചെറുക്കുകയും ചെയ്തേക്കാം.
@VideoCounterOnline
@VideoCounterOnline 12 күн бұрын
correct... ivide naattil ullavare samadhanippikkuka.... chethana atta shareerangal nattil ethikkan enthenkilum sahayangal cheyyan pattumenkil cheyyuka (onnum cheyyan ulla parapthi illa ennu ariyam) ee sthanathu shailaja teacher aayirunnenkil enthellam cheythene.....
@unnimadhavankoottakkil6607
@unnimadhavankoottakkil6607 12 күн бұрын
ഈ പടുവാഴ അവിടെ പോയിട്ട് എന്ത് കാര്യം
@lalithaayyappan7000
@lalithaayyappan7000 12 күн бұрын
​@@unnimadhavankoottakkil6607😂😂😂😂😂
@sanishtn3963
@sanishtn3963 12 күн бұрын
എന്ത് പ്രഹസനം ആണ് ഇവർ കാണിക്കുന്നത്.. ആരെയാണ് ഇവർ മണ്ടന്മാരാക്കുന്നത്... ഇവർ പോയി ഒരു വിദേശ രാജ്യത്ത് എന്ത് ചെയ്യാനാണ്... അതൊക്കെ കുവൈറ്റ്‌ ഭരണാധികാരികളും നമ്മുടെ രാജ്യത്തിന്റെ വിദേശകാര്യ വകുപ്പും കൃത്യമായ നടപടികൾ എടുക്കും.. മരണത്തിൽ പോലും രാഷ്ട്രീയ ലാഭം മാത്രം ലക്ഷ്യം.
@ajaykishore5902
@ajaykishore5902 12 күн бұрын
പോകാത്തത് വളരെ നന്നായി........ ഒന്നും തോന്നരുത്...... തോന്നിയാലും കുഴപ്പമില്ല.... 😎
@shiburaghav4738
@shiburaghav4738 9 күн бұрын
😂😂😂
@peeyar2000
@peeyar2000 12 күн бұрын
വീണ ജോർജിന് കുവൈറ്റിൽ ഷോപ്പിങ്ങിനു പോകാൻ അനുമതി ഇല്ല.. പകരം തിരുവല്ല പോകാം.
@chandrababu8981
@chandrababu8981 12 күн бұрын
🤣🤣🤣
@shanavaspv6925
@shanavaspv6925 12 күн бұрын
Correct
@vickyg1176
@vickyg1176 12 күн бұрын
വിമാനം കേറുന്നു അവിടെ ഇറങ്ങുന്നു. സംഭവസ്ഥലത്ത് പോയി രണ്ടുമൂന്നു ഡയലോഗ് തട്ടി വിടുന്നു. അത് കഴിഞ്ഞ് നേരെ ഷോപ്പിങ്ങിലേക്ക് പോകുന്നു, മൂക്കുമുട്ടെ ഫുഡ് അടിക്കുന്നു, ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും വേണ്ടി സാധനങ്ങൾ മേടിക്കുന്നു, ഒരു അടിപൊളി സിനിമ കാണുന്നു. സ്റ്റാറ്റസ് ഇടാൻ ഫോട്ടോസ് എടുക്കുന്നു, തിരിച്ചു വണ്ടി കയറുന്നു ശുഭം 🤪🤪🤪
@eyesoftheglobe6818
@eyesoftheglobe6818 12 күн бұрын
😂😂
@j.j14476
@j.j14476 12 күн бұрын
Nannae
@vickyg1176
@vickyg1176 12 күн бұрын
വിമാനം കേറുന്നു അവിടെ ഇറങ്ങുന്നു. സംഭവസ്ഥലത്ത് പോയി രണ്ടുമൂന്നു ഡയലോഗ് വിടുന്നു. അത് കഴിഞ്ഞ് നേരെ ഷോപ്പിങ്ങിലേക്ക് പോകുന്നു, നല്ലവണ്ണം ഫുഡ് അടിക്കുന്നു, ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും വേണ്ടി സാധനങ്ങൾ മേടിക്കുന്നു, ഒരു അടിപൊളി സിനിമ കാണുന്നു. തിരിച്ചു വണ്ടി കയറുന്നു ശുഭം 🤪🤪🤪
@joshipn1307
@joshipn1307 12 күн бұрын
കറക്റ്റ്
@VideoCounterOnline
@VideoCounterOnline 12 күн бұрын
chilappol rajavinu 2 kilo biriyaniyo kuzhi manthiyo koodi vaangam ennum vicharichu.... ivide medical collegukalilum general hospitals lum jangal valyunnu athonnum ivarkku kannil kaanilla... verthe geervanam adikkuka venamenkil kurachu muthala kanneer pozhikkunnu athra thanne...
@prasannanair550
@prasannanair550 12 күн бұрын
Correct
@ramdasc6410
@ramdasc6410 12 күн бұрын
അതെ അതെ ഇവിടുത്തെ ആശുപത്രികളിൽ ഉണ്ടാകുന്ന അനാസ്ഥക്ക് പരിഹാരം ഉണ്ടാക്കാൻ കഴിയാത്ത തള്ള അവിടെപ്പോയി എന്ത് മലർത്താനാ..
@suprabhan9204
@suprabhan9204 12 күн бұрын
correct....ആരോഗ്യമേഖല ശ്രദ്ധിക്കാൻ നേരമില്ല
@shiburamachandran9840
@shiburamachandran9840 12 күн бұрын
കഷ്ട്ടം, മെയ്ക്കപ്പ്, ഇട്ട്, വന്നത്, വല്ലാത്ത, ചതി, ആയി, പാവം
@vinayankootteri-vs9ft
@vinayankootteri-vs9ft 12 күн бұрын
വളരെ നല്ല കാര്യം, അവസാന നിമിഷമെങ്കിലും വീട്ടിൽ പോയ്‌ കിടന്നുറങ്ങണല്ലോ
@sukumaranpk6435
@sukumaranpk6435 12 күн бұрын
കേരളം ശരിയാക്കിയിട്ടു പോരെ മറ്റു രാഷ്ടങ്ങളിൽ പോയി ശരിയാക്കാൻ'. അവിടെപ്പോയി എട്ടുകാലി മമ്മൂഞ്ഞാകൻ കേന്ദ്രം അനുവദിച്ചില്ല
@brijithid
@brijithid 12 күн бұрын
ഗോംഗ ഇപ്പോൾ പൂവണ്ടാ... ഫ്രീടൂർ ഷോപ്പിംഗിന് നമുക്ക് അടുത്ത പൂരത്തിന് തൃശൂർ പൂവാട്ടോ കരയണ്ട.. ഒരു ഫേഷ്യലിംഗും അര കിലോ പൗഡറും പുതിയ മേക്കപ്പ് കിറ്റും പുത്തൻ ഡ്രസും മാത്രം നഷ്ടമുളളു സാരല്യ കരയണ്ടാ..
@lekshmiappukuttan108
@lekshmiappukuttan108 11 күн бұрын
🤣🤣🤣🤣
@user-zf6qq7ob5o
@user-zf6qq7ob5o 11 күн бұрын
Ivide ellam sariyaaki. Ini avideyum ellam sariyaakkande
@kadeejacm2963
@kadeejacm2963 11 күн бұрын
@VijayanPv-uc2rk
@VijayanPv-uc2rk 11 күн бұрын
കേന്ദ്രം വേണ്ടത് ചെയ്തു.
@robin02403022
@robin02403022 12 күн бұрын
ഈ വേസ്റ്റിന്റെ ടിക്കറ്റ് കാശ് ജനങ്ങൾക്ക് ലാഭമായി
@vinodbhaskar4843
@vinodbhaskar4843 12 күн бұрын
സത്യം
@vickyg1176
@vickyg1176 12 күн бұрын
വിമാനം കേറുന്നു അവിടെ ഇറങ്ങുന്നു. സംഭവസ്ഥലത്ത് പോയി രണ്ടുമൂന്നു ഡയലോഗ് തട്ടി വിടുന്നു. അത് കഴിഞ്ഞ് നേരെ ഷോപ്പിങ്ങിലേക്ക് പോകുന്നു, മൂക്കുമുട്ടെ ഫുഡ് അടിക്കുന്നു, ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും വേണ്ടി സാധനങ്ങൾ മേടിക്കുന്നു, ഒരു അടിപൊളി സിനിമ കാണുന്നു. സ്റ്റാറ്റസ് ഇടാൻ ഫോട്ടോസ് എടുക്കുന്നു, തിരിച്ചു വണ്ടി കയറുന്നു ശുഭം 🤪🤪🤪
@lekshmiappukuttan108
@lekshmiappukuttan108 11 күн бұрын
സത്യം
@UnniUnni-ub1fz
@UnniUnni-ub1fz 11 күн бұрын
​@@vickyg1176 കേരളത്തിൽ സ്വർണത്തിന് ഭയങ്കര വിലയാണ്. അവിടെ മലധാര ഗോൾഡ് വാങ്ങാൻ പോകാം എന്ന് വിചാരിച്ചതാണ്
@user-lo8ti1ks1y
@user-lo8ti1ks1y 12 күн бұрын
ആ പാവങ്ങളുടെ വീട്ടുകാർക്ക് എന്തെങ്കിലും സഹായം ചെയ്യാൻ പറ്റുമെങ്കിൽ ചെയ്യുക. നിങ്ങൾ അങ്ങോട്ട്‌ പോകണ്ട ഒരു കര്യവുമില്ല
@sajinsomarajan
@sajinsomarajan 12 күн бұрын
യാത്രനുമതിയല്ല Diplomatic immunity വേണമെന്ന ആവശ്യമാണ്‌ നിഷേധിച്ചതെന്ന് കേൾക്കുന്നു... എന്തോ കടത്തിക്കൊണ്ട് വരാനുള്ള പരിപാടി ആയിരുന്നു...
@santhammasiby8366
@santhammasiby8366 12 күн бұрын
കേരളത്തിൻ്റെ കാര്യം നോക്കാൻ കഴിവില്ലാത്തവർ എന്തിനാ കുവൈറ്റിലേക്ക് ഓടുന്നത്?
@remaanilkumar2515
@remaanilkumar2515 9 күн бұрын
😂
@jimmyjoset4448
@jimmyjoset4448 12 күн бұрын
ഇവിടെ എന്തെങ്കിലും ചെയ്തു കാണിക്ക്. മെഡിക്കൽ കോളേജിലൊക്കെ രോഗികളുടെ അവസ്ഥ ഭയങ്കര കഷ്ടമാണ് 😢
@prasheelaprakash
@prasheelaprakash 12 күн бұрын
Correct
@VideoCounterOnline
@VideoCounterOnline 12 күн бұрын
athonnum ee manthriyude kannil pedilla....
@lekshmiappukuttan108
@lekshmiappukuttan108 11 күн бұрын
100% ശരിയാണ്👍
@SidharthanSidharthan-ii4gu
@SidharthanSidharthan-ii4gu 10 күн бұрын
ജനത്തിന്റെ ചെലവിൽ അങ്ങനെ കറങ്ങേണ്ട കേന്ദ്ര സർക്കാരിന് അഭിനന്ദനങ്ങൾ
@mayamenonhaircarechannel6023
@mayamenonhaircarechannel6023 12 күн бұрын
കേന്ദ്രം വേണ്ട പോലെ ചെയ്തോ ളും മരിച്ചവ രുടെ വീട്ടിൽ പോയി ആശ്വസി പ്പിക്കുക യാ വേണ്ടത് വെറുതെ എന്തിനാ ചിലവു ണ്ടാക്കുന്നത് കേന്ദ്രം ചെയ്തത് വളരെ നല്ലത്.🎉
@KrishnaKumar-vm5jr
@KrishnaKumar-vm5jr 12 күн бұрын
ഓടി ചെല്ലുമ്പോൾ കാണിക്കാൻ നമ്മുടെ കേരളത്തിലെ അശുപത്രി അല്ല
@gangadharsiddhi5831
@gangadharsiddhi5831 12 күн бұрын
കേരളത്തിലെ കാര്യസങ്ങൽപോലും നോക്കാൻ കഴിവില്ല പിന്നെ ആരെ കാണിക്കാനാണ് ഈ നാടകം.
@ajithnair1723
@ajithnair1723 12 күн бұрын
അവിടെ ചെന്ന് എന്ത് ചെയ്യാനാണ്. ചെയ്യേണ്ടത് ജയശങ്കർ സർ ചെയ്തിട്ടുണ്ട്.
@nishanthjayan9756
@nishanthjayan9756 12 күн бұрын
റിയാസ്സിനെയും കൂടി ഇവരുടെ കൂടെ അയക്കുവാൻ വേഗം കേന്ദ്രത്തോട് അനുമതി ചോദിക്ക്.
@AmithaRaj-nh6nt
@AmithaRaj-nh6nt 12 күн бұрын
നവകേരളയാത്രയിൽ ഒന്നിച്ചായിരുന്നു 😂😂😂
@naturelove3571
@naturelove3571 12 күн бұрын
മരണപ്പെട്ടത് ഇന്ത്യയിലെ സഹോദരങ്ങൾ ആണ്‌ അതിനാൽ എല്ലാ കാര്യവും central govt നോക്കുന്നുണ്ട് അവിടെ പോയിട്ട് മേഡത്തിന് എന്ത് ചെയ്യാനാണ്. ഭാരത് സർക്കാരും കുവൈറ്റ്‌ സർക്കാറും വേണ്ട കാര്യങ്ങളൊക്കെ ചെയ്യുന്നുണ്ട് വിദേശകാര്യ സഹമന്ത്രി അവിടെ എത്തിയിട്ടുമുണ്ട്
@harirajvs2846
@harirajvs2846 12 күн бұрын
ഈ വിഷയത്തിൽ വീണക്ക് മുതലെടുപ്പ് നടന്നില്ല അത്രയേ ഉള്ളുകാര്യം
@rajeshvk1097
@rajeshvk1097 12 күн бұрын
അവിടെ ചെയ്യേണ്ട കാര്യങ്ങളെല്ലാം മോദി സർക്കാർ ചെയ്തിട്ടുണ്ട്.മൃതദേഹങ്ങൾ ഇന്ത്യയിലെത്തിക്കാൻ വ്യോമസേനാ വിമാനങ്ങൾ അവിടെഎത്തിക്കഴിഞ്ഞു...മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് "തീർച്ചയായും " ലഭിക്കുന്ന സഹായധനവും പ്രഖ്യാപിച്ചുകഴിഞ്ഞൂ...ഇതൊക്കെയഥാസമയം നോക്കിനടത്തുന്നതിന് ഇവിടെ വിദേശകാര്യവകുപ്പും, വിദേശകാര്യ വകുപ്പ് മന്ത്രിയുമൊക്കെയുണ്ട്..അക്കാര്യം അവർ ഭംഗിയായി നോക്കി നടത്തിക്കൊള്ളും..അവർക്ക് ആരുടേയും മേൽനോട്ടം ആവശ്യമില്ല.😅.
@akumark273
@akumark273 12 күн бұрын
നിങ്ങളുടെ സർക്കാർ സാധ്യമായ എന്ത് കാര്യം ചെയ്തു കേരളത്തിനുവേണ്ടി
@anithaashok5570
@anithaashok5570 12 күн бұрын
ധാരാളം മലയാളികൾ ഉണ്ട് മാഡം നിങ്ങളെ അവിടെ ആവശ്യമില്ല. നിങ്ങൾ കേരളത്തിലെ കാര്യം നോക്ക്
@vayalvisualmedia5195
@vayalvisualmedia5195 12 күн бұрын
ഫുൾ മേക്കപ്പൊക്കെയിട്ട് ഇറങ്ങിയതാണ് അമ്മച്ചി 😂😂😂😂😂😂
@deepuv9589
@deepuv9589 12 күн бұрын
Achooodaaaa😂😂😂😂😂😂😂😂😂😂😂😂😂😂
@peeyar2000
@peeyar2000 12 күн бұрын
വീണ ജോർജിന് കുവൈറ്റിൽ ഷോപ്പിങ്ങിനു പോകാൻ അനുമതി ഇല്ല.. പകരം തിരുവല്ല പോകാം.
@vickyg1176
@vickyg1176 12 күн бұрын
വിമാനം കേറുന്നു അവിടെ ഇറങ്ങുന്നു. സംഭവസ്ഥലത്ത് പോയി രണ്ടുമൂന്നു ഡയലോഗ് വിടുന്നു. അത് കഴിഞ്ഞ് നേരെ ഷോപ്പിങ്ങിലേക്ക് പോകുന്നു, നല്ലവണ്ണം ഫുഡ് അടിക്കുന്നു, ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും വേണ്ടി സാധനങ്ങൾ മേടിക്കുന്നു, ഒരു അടിപൊളി സിനിമ കാണുന്നു. തിരിച്ചു വണ്ടി കയറുന്നു ശുഭം 🤪🤪🤪
@AjithKumar-tx9qq
@AjithKumar-tx9qq 12 күн бұрын
​@@vickyg1176😂😂😂
@mds7455
@mds7455 12 күн бұрын
Yes choridhar okke und 😂
@sabeermpm6321
@sabeermpm6321 12 күн бұрын
ഇവിടെയുള്ള രോഗികൾക്ക് മതിയായ ചികിത്സ നൽകിയിട്ടു പോരെ വിദേശത്തു പോകാൻ. നമ്മുടെ മെഡിക്കൽ കോളേജിൽ യഥാസമയം ചികിത്സ കിട്ടാതെ ഒട്ടേറെ പേർ മരണപെടുന്നു. യഥാ സമയം ടെസ്റ്റ്‌ റിപ്പോർട്ടുകളും ലഭിക്കുന്നില്ല.
@user-su3fz4be3k
@user-su3fz4be3k 12 күн бұрын
India എന്നത് കേരളവും ചേര്‍ന്നതാണ് സഹോദരി .
@GOLDENSUNRISE-369
@GOLDENSUNRISE-369 12 күн бұрын
മരിച്ചവരുടെ വീടുകളിൽ പോയി അവർക്ക് അടിയന്തിരമായി വേണ്ട സഹായങ്ങൾ ചെയ്യുക... എന്നതാണ് നമ്മൾ ഇവിടെ ചെയേണ്ടത്..... 😥😥😥🙏🏻🙏🏻🙏🏻😥😥😥
@sujanpillai860
@sujanpillai860 12 күн бұрын
കേന്ദ്രഗവൺമെന്റ് നാളെ രാവിലെ എല്ലാ മൃതദേഹങ്ങളും നാട്ടിലെത്തിക്കാൻ ഏർപ്പാട് ചെയ്തു കഴിഞ്ഞു. നിങ്ങൾ ചെന്നിട്ട് അവിടെ ചെയ്യാനൊന്നുമില്ല. ആ തുക കൊണ്ട് നാട്ടിൽ പൊളിച്ചിട്ട റോഡ് ശരിയാക്കിയാൽ കുറേപ്പേരുടെ ജീവൻ രക്ഷിക്കാം.
@sreedevia6897
@sreedevia6897 11 күн бұрын
Correct.
@no_doubt
@no_doubt 10 күн бұрын
There are people who were injured....
@adithyank2274
@adithyank2274 10 күн бұрын
​@@no_doubtthey are in safe hands Kuwait govt didn't need help of that idiot
@salmantc1373
@salmantc1373 12 күн бұрын
പറ്റുമെങ്കിൽ കോഴിക്കോട് മെഡിക്കൽ കോളേജ് മറ്റു - സർക്കാർ ആശുപത്രികളിൽ പോവാൻ നോക്ക് അവിടെയാരും അനുമതി നിഷേധിക്കില്ല ...കഷ്ടം
@adipoli124
@adipoli124 12 күн бұрын
നാട്ടിൽ നിന്ന് ചെയ്യാൻ പറ്റുന്നത് ചെയ്തോളു... കേന്ദ്രം കറക്റ്റ് ഡിസിഷൻ എടുത്തു ഈ കാര്യത്തിൽ
@Sarath_45
@Sarath_45 12 күн бұрын
ആ യാത്ര ചിലവ് മരിച്ച ഒരു കുടുംബത്തിന് എങ്കിലും കൊടുക്കാൻ ഉള്ള നടപടി സ്വീകരിച്ചാൽ അതായിരിക്കും നല്ല പ്രവർത്തി. അല്ലാതെ അങ്ങോട് പോയിട്ട് ഒന്നും അവർക്ക് കിട്ടാനില്ല. അവിടെ ആളുകൾ ഉണ്ട്
@kavithaprasanth321
@kavithaprasanth321 12 күн бұрын
Sathyam
@SatheeshSath-nt1dk
@SatheeshSath-nt1dk 12 күн бұрын
ഇന്ത്യയുടെ പ്രധാനമന്ത്രി ഉണ്ട് എല്ലാ കാര്യങ്ങളും നോക്കാൻ താങ്കൾ കേരളത്തിലെ കാര്യങ്ങൾ നോക്ക്
@ArunKumar-pm1cd
@ArunKumar-pm1cd 12 күн бұрын
രണ്ട് ദിവസത്തേയ്ക്ക് കുവൈത്തിൻ്റെ കാര്യങ്ങള് മുഴുവൻ കേരളം നോക്കാം.
@DEVAN133
@DEVAN133 12 күн бұрын
Foreign affairs കേന്ദ്ര സർക്കാരിൻ്റെ പരിധിയിൽ ആണ്. ഇവർക്ക് അവിടേ എന്തു കാര്യം. ഇത്രയും വിവരക്കേടോ? കഷ്ടം 😢
@mahadevanajiesh442
@mahadevanajiesh442 12 күн бұрын
Vivaram , kammikku ...😂😂😂😂 Pokkonam , veruthe chirippikkaan😅😅😅😅 Ithiriyelum ondel kammiyaakumo ???😊😊😊
@user-nk8gw6le5z
@user-nk8gw6le5z 12 күн бұрын
ഇടതില്ലെങ്കിൽ ഇന്ത്യ ഇല്ല foreign affairs ഒട്ടുമില്ല 😂😂😂😂😂
@vickyg1176
@vickyg1176 12 күн бұрын
വിമാനം കേറുന്നു അവിടെ ഇറങ്ങുന്നു. സംഭവസ്ഥലത്ത് പോയി രണ്ടുമൂന്നു ഡയലോഗ് തട്ടി വിടുന്നു. അത് കഴിഞ്ഞ് നേരെ ഷോപ്പിങ്ങിലേക്ക് പോകുന്നു, മൂക്കുമുട്ടെ ഫുഡ് അടിക്കുന്നു, ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും വേണ്ടി സാധനങ്ങൾ മേടിക്കുന്നു, ഒരു അടിപൊളി സിനിമ കാണുന്നു. സ്റ്റാറ്റസ് ഇടാൻ ഫോട്ടോസ് എടുക്കുന്നു, തിരിച്ചു വണ്ടി കയറുന്നു ശുഭം 🤪🤪🤪
@leenaleena6912
@leenaleena6912 11 күн бұрын
കേന്ദ്രം കൃത്യമായി ഇടപെട്ടു.. 🙏🏻നമ്മുടെ സഹോദരങ്ങളുടെ body നാട്ടിൽ എത്തിച്ചു.. 🙏🏻
@hrs813
@hrs813 11 күн бұрын
ഒരു രാജ്യം എന്ന നിലയിലാണ് ഇന്ത്യ അവിടെ എയർഫോഴ്സ് വിമാനം വരെ എത്തിച്ച് വിദേശ കാര്യ സഹമന്ത്രി വരെ അവിടെ എത്തി അവിടെ പ്രവർത്തിക്കുന്നത് - അല്ലാതെ മലയാളിയെ നീ നോക്ക്, തമിഴനെ അവൻ നോക്കട്ടെ ബീഹാറുകാരനെ മറ്റവൻ നോക്കട്ടെ എന്ന നിലയിലല്ല - അങ്ങനെ ഉള്ളവരുടെ ചിന്ത മുളയിലേ നുള്ളാനാണ് സ്റ്റേറ്റ് വൈസ് ആരും ഇന്ത്യയുടെ നയതന്ത്ര ചാനലിലൂടെ പോകണ്ട എന്ന് പറഞ്ഞത്. നിങ്ങൾ ചെയ്യേണ്ടത് ' എയർപോർട്ടുകളിൽ നിന്ന് മരണപ്പെട്ടവരുടെ ഭൗതിക ശരീരങ്ങൾ വീടുകളിലേക്കെത്തിക്കാനുള്ള ആംബുലൻസുകൾ അടക്കമുള്ള കാര്യങ്ങൾ ശരിയാക്കുകയും ആ വീട്ടുകാരെ ആശ്വസിപ്പിക്കുകയും ചെയ്യുക ഇസ്രായേലിൽ ഹമാസ് തീവ്രവാദികളാൽ ദാരുണമായി കൊല്ലപ്പെട്ട സൗമ്യ സന്തോഷിൻ്റെ ബോഡി എത്തിയപ്പോ ഇവിടുത്തെ ഹമാസ് അനുകൂലികളുടെ മത വോട്ട് ബാങ്കിനെ ഭയന്ന് എയർപോർട്ടിലോ വീട്ടിലോ പോലും സർക്കാർ പ്രതിനിധികൾ തിരിഞ്ഞു നോക്കാത്ത അവസ്ഥ ഉണ്ടായിരുന്നു
@bsn39
@bsn39 12 күн бұрын
നിങ്ങൽ പോയിട്ട് പ്രത്യേക കാര്യമൊന്നും ഇല്ല എന്ന് തോന്നിക്കാണും കേന്ദ്രത്തിന്.
@leenaphilip
@leenaphilip 12 күн бұрын
ഓ ഭയങ്കരം , കേന്ദ്രത്തിനു ബുദ്ധിയുണ്ട് .
@prasheelaprakash
@prasheelaprakash 12 күн бұрын
Nannayippoyi😂😂😂
@vickyg1176
@vickyg1176 12 күн бұрын
വിമാനം കേറുന്നു അവിടെ ഇറങ്ങുന്നു. സംഭവസ്ഥലത്ത് പോയി രണ്ടുമൂന്നു ഡയലോഗ് തട്ടി വിടുന്നു. അത് കഴിഞ്ഞ് നേരെ ഷോപ്പിങ്ങിലേക്ക് പോകുന്നു, മൂക്കുമുട്ടെ ഫുഡ് അടിക്കുന്നു, ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും വേണ്ടി സാധനങ്ങൾ മേടിക്കുന്നു, ഒരു അടിപൊളി സിനിമ കാണുന്നു. സ്റ്റാറ്റസ് ഇടാൻ ഫോട്ടോസ് എടുക്കുന്നു, തിരിച്ചു വണ്ടി കയറുന്നു ശുഭം 🤪🤪🤪
@truthwillsetyoufree2117
@truthwillsetyoufree2117 11 күн бұрын
കെട്ടിയവൻ പുറമ്പോക്ക് കയ്യേറി ഓട വെട്ടിയത് മറയ്ക്കാൻ ഉള്ള നാടകം
@jewelsworld6455
@jewelsworld6455 12 күн бұрын
ഇവര് പോയി വരുന്ന ടിക്കറ്റിന് പണം ഉണ്ടെങ്കിൽ ഒന്ന് രണ്ട് പേരുടെ മരണാനന്തര ചടങ്ങുകൾ നടത്താം
@haridas9291
@haridas9291 12 күн бұрын
ചേച്ചി പോകണ്ട തൽക്കാലം അവിടെ പ്രവാസികൾ ഉണ്ട് പിന്നെ വിദേശകാര്യവും മന്ത്രിയും ഉണ്ട് കേട്ടോ ഇവിടുത്തെ വീട്ടിൽ പോയി ഇവിടെ പന്തല് കെട്ടാൻ ഏർപ്പാട്
@Sss-us9zt
@Sss-us9zt 12 күн бұрын
😂
@vickyg1176
@vickyg1176 12 күн бұрын
വിമാനം കേറുന്നു അവിടെ ഇറങ്ങുന്നു. സംഭവസ്ഥലത്ത് പോയി രണ്ടുമൂന്നു ഡയലോഗ് വിടുന്നു. അത് കഴിഞ്ഞ് നേരെ ഷോപ്പിങ്ങിലേക്ക് പോകുന്നു, നല്ലവണ്ണം ഫുഡ് അടിക്കുന്നു, ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും വേണ്ടി സാധനങ്ങൾ മേടിക്കുന്നു, ഒരു അടിപൊളി സിനിമ കാണുന്നു. തിരിച്ചു വണ്ടി കയറുന്നു ശുഭം 🤪🤪🤪
@prasheelaprakash
@prasheelaprakash 12 күн бұрын
😂😂😂😂angottu pokan enta agraham
@prasheelaprakash
@prasheelaprakash 12 күн бұрын
Ivide entellam nanannittundu. Ithupole paranju kettitte illa
@prasheelaprakash
@prasheelaprakash 12 күн бұрын
Sidharth marichittu 😢😢😢😢😢
@user-zo3se7iu5f
@user-zo3se7iu5f 12 күн бұрын
അതാണ് കേന്ദ്രം❤️🌹❤️🌹
@muthalifbava9892
@muthalifbava9892 12 күн бұрын
യൂസഫലി 5 ലക്ഷം മോഡി 2ലക്ഷം കേന്ദ്രത്തിന്റെ പവർ
@ajilpm3534
@ajilpm3534 12 күн бұрын
@@muthalifbava9892 pinungandi kodumanenu paranjua 50 laksham ithuvare koduthitila wayanatilum malapurathu undaya apakadathilum onnum kendram ellam krithyamayi koduthitund
@jinu7638
@jinu7638 11 күн бұрын
​@@muthalifbava9892 kendram keralthil ullavrkk mathram koduthal porallo paisa...
@AJNZ
@AJNZ 11 күн бұрын
@@muthalifbava9892pinarayi?
@unniayilam
@unniayilam 12 күн бұрын
പ്രവാസ ഭൂമിയിൽ സംഭവിക്കുന്ന കാര്യങ്ങളിൽ രാജ്യം ഇടപെടുന്നു.സംസ്ഥാനത്തിന് നേരിട്ട് റോളൊന്നുമില്ല.. കാര്യങ്ങൾ വേഗത്തിലാക്കാൻ കേന്ദ്രത്തോട് നിർദ്ദേശിക്കാം.. പിന്നെ ചെയ്യാൻ പറ്റുന്ന കാര്യം ഇവിടെയുള്ള കുടുംബങ്ങളിൽ നേരിട്ടെത്തി അവർക്കൊപ്പമുണ്ടെന്ന് ധൈര്യം പകരാം പിൻബലമേകാം.
@ManojManoj-cz9lp
@ManojManoj-cz9lp 12 күн бұрын
Dear minister നിങ്ങൾ ഇങ്ങോട്ട് വന്നിട്ട് പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ല വിസിറ്റേഴ്സിനെ ആരെയും അനുവദിക്കില്ല ഞങ്ങളുടെ സഹപ്രവർത്തകരെ അവസാനമായി ഒന്ന് കാണാൻ പരിക്ക് പറ്റിയവരേ പോലും കാണാൻ സാധിക്കില്ല പിന്നെ എന്തിനാ ഇങ്ങോട്ട് വരുന്നേ പിന്നെ ഇവിടെ എല്ലാ കാര്യങ്ങളും k g എബ്രഹാം സർ എന്ന ഞങ്ങളുടെ ദൈവം അദേഹത്തിന്റെ full team രാത്രി ഉറക്കം പോലുമില്ലാതെ പരിശ്രമിച്ചു ഇവിടുത്തെ ആരോഗ്യ മന്ത്രാ ലയം അധികൃതർ എല്ലാവരും അതീവ ഗൗരവം ആയി തന്നെ പ്രവർത്തിച്ചു നന്ദി 🙏🏻 ഇന്ന് അതായത് (വ്യാഴം ) രാത്രി 8 മണിയോടെ എല്ലാവരെയും നാട്ടിലേക്ക് യാത്രയാക്കി 😢😢
@albinissac
@albinissac 12 күн бұрын
Protocol അറിയാതെ ചാടി കേറി ഓടി അങ്ങോട്ട് ചെല്ലാൻ അത് ടൂർ place അല്ല 😄 പുറത്തു രാജ്യത്ത് എന്ത് നടന്നാലും അതിനു കേന്ദ്ര govt ഉണ്ട് വിദേശ കാര്യ മന്ത്രി ഉണ്ട്, പ്രവാസി കൂട്ടായ്മ ഉണ്ട്, നിങ്ങളെക്കാൾ ഒരുപാട് hold രാജാക്കന്മാർ ആയിട്ട് ഉള്ള ബിസിനസ്‌ ആൾക്കാർ ഉണ്ട്
@mds7455
@mds7455 12 күн бұрын
Kuwait government നും protocol issues ഉണ്ട്.ഇവർ വെറുതെ ആളെ മൂഞ്ചി കാൻ പോകുന്നത്
@supreme203
@supreme203 12 күн бұрын
യാത്ര ചിലവ് ദുരിതം അനുഭവിക്കുന്നവർക്ക് നൽകുക 👍👍👍
@jacobmathew2035
@jacobmathew2035 12 күн бұрын
ഹാ ഹാ ഹാ കേന്ദ്രത്തിനു അഭിനന്ദനങ്ങൾ 💐 സർക്കാർ ചിലവിൽ ഒരു വിനോദയാത്ര തരപ്പെട്ടില്ല. കേന്ദ്രം തകർത്തു 👏🏻👏🏻👏🏻👏🏻👏🏻
@jeevakumarps3815
@jeevakumarps3815 12 күн бұрын
പോയിട്ട് എന്താ നേടാനാ....അവിടെ നോക്കാൻ കേന്ദ്ര ഗവണ്മെന്റ് ഉണ്ട്.. അവർ കൃത്യം ആയി ചെയ്യുന്നുമുണ്ട്... അഭിനന്ദനങ്ങൾ ഇന്ത്യ ഗവണ്മെന്റ്...
@MrPnambiar
@MrPnambiar 12 күн бұрын
മേഡം സ്വന്തം സംസ്ഥാനത്ത് വയറിൽ കത്രിക കുടുങ്ങിയ കാര്യത്തിൽ ഒന്നും ചെയ്യാൻ പറ്റാത്ത താങ്കൾ അവിടുത്തെ ആശുപത്രിയിൽ പോയി എന്ത് ചെയ്യാനാണ് -
@vsadasivan7022
@vsadasivan7022 12 күн бұрын
നാളെ ഞമ്മടെ പാർട്ടിയുടെ അവൈലേബിൾ പോളിറ്റ് ബ്യൂറോ കൂടി ഈ മോഡിയെ പുറത്താക്കും. 😂😂😂
@VideoCounterOnline
@VideoCounterOnline 12 күн бұрын
ayyo orazhcha thikachittu mathiyo Sadasivan chetta?
@brijithid
@brijithid 12 күн бұрын
ഇനി ഒരു അറിയിപ്പ ഉണ്ടാകുന്നത് വരെ എയർപ്പോർട്ട് നയതന്ത്ര ചാനൽ വഴിയുള്ള സ്രതീ സൗഹൃദ സ്വർണം ഡോളർ കടത്ത് ഉണ്ടായിരിക്കുന്നല്ല്ല എന്ന് പൂളറ്റ് ബൂറോ അറിയിച്ചു 3 G യല്ലോ.
@vijeshash6506
@vijeshash6506 12 күн бұрын
കേരളം വേറെ രാജ്യം അല്ല കുവൈറ്റിൽ ഉള്ള ഇന്ത്യ കാർക് വേണ്ടി കേന്ദ്രം അവിടെ ആളെ അയച്ചിട്ടുണ്ട്
@sajeevank7203
@sajeevank7203 12 күн бұрын
ഇവിടെ വന്നിട്ട് ഇവർ എന്ത് ചെയ്യാനാ ? ബോഡി നാട്ടിലേക്കാണ് കൊണ്ട് വരുന്നത് . അവരുടെ വീടുകളിൽ പോയി ബന്ധുക്കളെ ആസ്വസിപ്പിക്കൂ . പരിക്കേറ്റവരെ കണ്ടു നാടകം കളിക്കാൻ ആണെങ്കിൽ ഇവർ ഹോസ്പിറ്റലിന്റെ നാല് അയലത്ത് അടുപ്പിക്കില്ല
@bmsindusmotor2183
@bmsindusmotor2183 12 күн бұрын
നിങ്ങൾ എന്തിനാ അവിടെ പോകുന്നത് മാഡം നിങ്ങളെ ആവശ്യം അവിടെയില്ല ഉള്ള കേരളത്തിലെ മെഡിക്കൽ കോളേജുകളും ആരോഗ്യവും നോക്കൂ കേരളത്തിൽ ഉള്ള ആൾക്കാർ രോഗികളുടെ കാര്യം ഒന്ന് പരിശോധിക്കുക ഇവിടെ മരുന്നു കിട്ടാനില്ല എന്നിട്ടാണോ ഈ പണവും ചെലവാക്കി നിങ്ങൾ ഗൾഫിൽ പോകുന്നത് ഏതായാലും അതിൻറെ ആവശ്യമില്ല
@user-xx7dq7ep8t
@user-xx7dq7ep8t 12 күн бұрын
ആസ്പത്രിയിൽ പീഡനത്തിനിരയായ സ്ത്രീക്ക് വേണ്ടി കരയാൻ കുവൈറ്റിൽ ആൾക്കാരെ തിരക്കി പോകുന്നവർ?ഇവിടെയുള്ളവർക്ക് വേണ്ടി കരഞ്ഞു കണ്ണുനീർ വറ്റി യവർ !
@divyapbr
@divyapbr 12 күн бұрын
vayattil kathrika sammanam kittiya sthreeyum undu
@Hamza-tr2ji
@Hamza-tr2ji 12 күн бұрын
കേന്ദ്ര ഗവണ്മെന്റിന് അഭിനന്ദനങ്ങൾ ❤❤❤❤❤
@venugopalkv3467
@venugopalkv3467 11 күн бұрын
ഒരു മന്ത്രി അല്ലേ ആന്മ പരിശോധന നടത്താനുള്ള വിവേകം കണിക്കുക... ഇന്ത്യയിലെ മറ്റ് സംസ്ഥാനസങ്ങൾക്ക് ഇല്ലാത്ത എന്ത് തേങ്ങയാണ് കേരളത്തിനുള്ളത് മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് എത്ര പേര് കുവൈറ്റിലേക്ക് പോയിട്ടുണ്ട്... കേന്ദ്ര സർക്കാർ വളരെ ഉത്തരവാദിത്വത്തോടെ കാര്യങ്ങൾ ചെയ്യുന്നതിനിടയിൽ കുത്തിത്തിരുപ്പിനും രാഷ്ട്രീയ മുതലെടുപ്പിനും ചാടി പുറപ്പെട്ട എട്ടുകാലി മമ്മൂഞ്ഞിമാർക്ക് അർഹതപ്പെട്ടത് തന്നെയാണ് കിട്ടിയത് സർക്കാരിന്റെ ഈ ആഘോഷം ഒഴിവായത് കൊണ്ട് ഇവിടുത്തെ നികുതിദായകരുടെ പണം അത്ര എങ്കിലും ലാഭമായി...
@iceyjohn8044
@iceyjohn8044 12 күн бұрын
🦋കേന്ദ്രഗവൺമെന്റ് നല്ലൊരു കാര്യം ചെയ്തു.
@Harikrishnan-tj5qj
@Harikrishnan-tj5qj 12 күн бұрын
ഇയ്യാൾ പോണ്ട പോയിട്ട് ഒരു കാര്യവും ഇല്ലാ.... പോയാൽ കുറച്ചു ചിലവും ബാധ്യതയും മാത്രം ഉണ്ടാകും... ആയോണ്ട് ടൂറിനു പോകണ്ട..സെൻട്രൽ ഗവമെന്റ് ചെയ്യട്ടെ അതിന്റെ വഴിക്ക്.
@bee0441
@bee0441 12 күн бұрын
നല്ല കാര്യം..അവര്ക് വല്ലതും ചെയ്തു കൊടുക്കാൻ നോക്ക് പ്രഹസനം കാണിക്കാതെ.. കുവൈറ്റിൽ ചെയ്യാനുള്ളത് കേന്ദ്രം ചെയ്തോളും...
@RajeshgPillai
@RajeshgPillai 12 күн бұрын
മേടം അവിടുത്തെ ഫോർമാലിറ്റീസ് കഴിഞ്ഞു ബോഡി രാവിലെ വരും ഒരു അന്ത്യോപചാരം അർപ്പിച്ചാൽ മതി
@indian6346
@indian6346 12 күн бұрын
ഇവരങ്ങോട്ടു ചെന്നിട്ടെന്താ ?മലമറിയ്ക്കാനോ അങ്ങനേം കൊറേ ജനത്തിൻ്റെ പണം ചിലവഴിയ്ക്കണം. ആകെയറോഫിൽ ഒരു വിദേശ ചുറ്റിയടി. അവിടെ ഇന്ത്യൻ എംബസിയുണ്ട. കാര്യങ്ങൾ നോക്കാൻ.മരിച്ചവരുടെ വീട് സന്ദർശിക്കാൻ പറയ്.
@reshmastave5006
@reshmastave5006 11 күн бұрын
പെണ്ണും പിള്ളേ നിങ്ങൾ ഇതിലെ കമെന്റ് മുഴുവൻ ഒന്ന് വായിച്ചു നോക്ക്. ഒരാള് പോലും നിങ്ങൾ അവിടെ പോകാൻ ആഗ്രഹിക്കുന്നില്ല. നിങ്ങൾ അവിടെ പോയി എന്ത് ചെയ്യാനാ. കേന്ദ്രം എല്ലാം ഭംഗി ആയി അവിടുത്തെ കാര്യങ്ങൾ ചെയ്‌യുന്നുണ്ട്
@paulsonpoulose2854
@paulsonpoulose2854 10 күн бұрын
വീണയുടെ സംസാരിക്കുമ്പോൾ ഉള്ള ആ വികാരവും, വിഷമവും നമ്മൾ കാണാതെ പോകരുത്. പ്രിയപെട്ടവരെ. ഇതാണ് യഥാർത്ഥ സഹോദര സ്നേഹം............ എന്റെ വീണേ, ഇതൊരു തുടക്കം മാത്രം. ഇനി എന്തെല്ലാം കാണാൻ കിടക്കുന്നു. മക്കളിനി എന്ത് മാത്രം കരയാൻ കിടക്കുന്നു. പോട്ടെ, സാരമില്ല. വീണ മോള് വിഷമിക്കാതെ. ഞങ്ങൾക്ക് സഹിക്കാൻ പറ്റുന്നില്ല. 🤔😭😭 .
@musthafak9438
@musthafak9438 12 күн бұрын
മരിച്ചവരുടെ ആരുടേയെകിലുഠ വീട്ടിൽ പോയ് അവരെ സമാതാനിപ്പിക്കാൻ പറ്റുമെകിൽ അത് ചെയ്യ് അല്ലാതെ കുവൈത്തിൽ പോയ് എന്ത് ചെയ്യാന
@user-qu7to5xu6i
@user-qu7to5xu6i 12 күн бұрын
അല്ലെങ്കിൽ നിങ്ങൾ അവിടെ പോയിട്ട് അവിടെ എന്ത് ചെയ്യാനാ . അങ്ങോട്ട് പോകുന്ന ഫ്ലൈറ്റ് ടിക്കറ്റ് ചിലവ് മരിച്ച കുടുംബത്തിനു കൊടുത്താൽ അതെങ്കിലും ഉപകാരം ഉണ്ടായേനെ
@sajucdas4724
@sajucdas4724 12 күн бұрын
അവിടെ പോയിട്ട് ഒരു ചുക്കും ചെയ്യുന്നില്ല അവിടെ കേന്ദ്ര സർക്കാരിൻ്റെ മന്ത്രിയുണ്ട്, പ്രതിനിധികൾ ഉണ്ട്, ഇത് അവിടെ വരെ പോയാൽ കിട്ടുന്ന TA യും യും എല്ലാം നഷ്ടപ്പെട്ടതിലുള്ള frustration ആണെന്ന് ഈ പറയുന്നതിൽ നിന്നും മനസ്സിലാക്കാൻ പാഴൂർ പടിപ്പുര വരെ പോകേണ്ട കാര്യമില്ല😂
@sreekumarnair92
@sreekumarnair92 10 күн бұрын
കേരളത്തിന്റെ പാസ്സ്പോർട്ടിലാണ് ഇവിടുത്തെ ആളുകൾ അവിടെ ജോലി ചെയ്യുന്നതും ബിസ്സിനെസ്സ് നടത്തുന്നതും, അയിനാണ് വീണമീട്ടാൻ ശ്രമിച്ചത് 😢
@maheshmahi-nk6hy
@maheshmahi-nk6hy 12 күн бұрын
ഇന്ത്യൻ എബസിയുണ്ട് വിദേശകാര്യ മന്ത്രിയുണ്ട് പിന്നെ എന്തിനാ മേഡം അങ്ങോട് പോകുന്നെ
@shibi.kjshibik.j6592
@shibi.kjshibik.j6592 12 күн бұрын
സെൻട്രൽ govt 👍🏼👍🏼👍🏼 എന്ത് കാണാനാ വീണ പോകുന്നത്
@mohamedrafi5612
@mohamedrafi5612 12 күн бұрын
പൊതു ജനങ്ങളുടെ കാശിൽ ഒരു അനാവശ്യ ടുർ ഒത്തില്ല.
@SalimKumar-nc5km
@SalimKumar-nc5km 12 күн бұрын
അമ്മച്ചി ഇവിടുത്തെ കാര്യങ്ങൾ നോക്കുക. അവിടെ വ്യോമസേനയുടെ വിമാനവും കേന്ദ്ര മന്ത്രാലയവും എല്ലാ കാര്യങ്ങളും നോക്കുന്നുണ്ട്. ഖജനാവ് കാലിയാക്കാതെ ആദ്യം ഓട കള്ളനെ നിലക്ക് നിർത്തു
@Tony.733
@Tony.733 12 күн бұрын
കേന്ദ്ര വിദേശകാര്യമന്ത്രിയും എയർഫോഴ്സ് വിമാനവും പോയിട്ടുണ്ട്.കൂടാതെ പ്രവാസി സംഘടനകളും സജീവമായിട്ടുണ്ട്. വീണ അവിടെ പോയിട്ട് ഒരു കാര്യവും ഇല്ല അവിടുത്തെ ഫയർ ഫോഴ്‌സ്കാര് പോലും മൈന്റ് ചെയ്യില്ല
@sujesh4063
@sujesh4063 10 күн бұрын
ചരിത്രത്തിൽ ആദ്യമായിട്ടാണ് 48 മണിക്കൂർക്കൊണ്ട്‌ മരിച്ചവർ നാട്ടിലെത്തുന്നത് അത് ഇന്ത്യയും കുവൈത്തും ഇന്നുള്ള ബന്ധമാണ് അതു പ്രധാനമന്ത്രി ഉണ്ടാക്കിയതാണ്.
@snehagarden1229
@snehagarden1229 12 күн бұрын
😂😂😂😂😂😂കേന്ദ്ര മന്ത്രി യല്ലല്ലോ 😂😂കൃന്ദ്രസർക്കാർ അവിടെയുണ്ട്, മന്ത്രി കൊച്ചമ്മ വേണ്ട 😂😂😂
@justdestiny7
@justdestiny7 12 күн бұрын
Cpim veendum തോറ്റു
@josephanikkattil1114
@josephanikkattil1114 12 күн бұрын
വളരെ നല്ല കാര്യം, 👍👍👍👍
@madhusudhanan5287
@madhusudhanan5287 11 күн бұрын
ഇവരെ വിടേണ്ട ഒരു കാര്യവും ഭാരതത്തിനു ഇല്ല അത്ര സ്നേഹം ആ മരിച്ചവരോട് അല്പം സ്നേഹം ഉണ്ടായിരുന്നു എങ്കിൽ ഈ ലോകകേരളസഭ നടത്തുമോ അതാണ് നമ്മൾ ചിന്തികേണ്ടത് പിന്നെ ഭാരതത്തിലെ ചങ്കുറപ്പുള്ള ആൾക്കാർ അവിടെ ഉണ്ട് അതിലും വലുത് അല്ല ഈ ആൾ
@sureshsneha
@sureshsneha 12 күн бұрын
നിങ്ങൾ അവിടെ പോയിട്ട് ഒരു കാര്യവുമില്ല എല്ലാം കുവൈറ്റ് govt യും ഇന്ത്യ govt ഉം ചെയ്യും
@ayoobjouhary1924
@ayoobjouhary1924 12 күн бұрын
ആലപ്പുഴ മെഡിക്കൽ കോളേജിൽ ഒന്നു പോകു മാഡം
@divyapbr
@divyapbr 12 күн бұрын
athil oru thrill illa
@jijosamuelaniyan9733
@jijosamuelaniyan9733 12 күн бұрын
തിരികെ ഇങ്ങോട്ട് വരില്ലെന്ന് ഉറപ്പ് തന്നാൽ കേരള ജനത ഒന്നടങ്കം കേന്ദ്രത്തിന്റെ കാല് പിടിച്ച് ആണങ്കിലുംഅനുമതി വാങ്ങി തരും, തയ്യാറാണോ? വേണമെങ്കിൽ കൂട്ടത്തിൽ ആ ഭൂതത്തിനേയും കൂട്ടിക്കോ ഒരു ധൈര്യത്തിന് 😅😅
@akumark273
@akumark273 12 күн бұрын
Correct 100%
@aksharata3543
@aksharata3543 12 күн бұрын
😂😂
@akumark273
@akumark273 12 күн бұрын
കേരളത്തെ കട്ടുമുടിച്ച് കുട്ടിച്ചോറാക്കി. ഒരു പാരസെറ്റമോൾ പോലും കേരളത്തിലെ ആശുപത്രികളിൽ കിട്ടാനില്ല. അണിഞ്ഞൊരുങ്ങി വിദേശ പര്യടനത്തിന് ഇറങ്ങിയിരിക്കുന്നു
@chellappanairpankajakshann1628
@chellappanairpankajakshann1628 12 күн бұрын
മരണത്തിലും രാഷ്ട്രീയ അനുകൂല്യം നേടാൻ ഉള്ള കപട മുഖം
@malavikaskrishnannair989
@malavikaskrishnannair989 12 күн бұрын
🤣🤣🤣🤣 central govt thanks
@editor00028
@editor00028 10 күн бұрын
മരിച്ചവരുടെ വീടുകളിൽ പോയി അവർക്ക് വേണ്ട ആവശ്യങ്ങൾ നിറവേറ്റുക അല്ലാതെ കുവൈറ്റ് ഫോട്ടോ യാതൊരു കാര്യമില്ല ആകാശങ്ങളുടെ വെറുതെ പോവും ഇങ്ങനെ വാർത്ത സമ്മേളനം തന്നെ തെറ്റായ കാര്യം മരിച്ചു കഴിയുമ്പോൾ
@dileepkathu9301
@dileepkathu9301 10 күн бұрын
സത്യം പറഞ്ഞാൽ, എത്രയോ കുടുബത്തിന്റ പ്രേതിക്ഷയാണ് നഷ്ടമായത്, എത്രയോ കുടുംബമാണ് അനാഥമയത്തു, ഇ ശ്രീക്ക് അതില് ഒരു വിഷമം ഇല്ല, ഇവരുടെ വിഷമം ഇവർക്കു അവിടെ പോകാൻ പറ്റിയില്ല അതാണ് ഇവരുടെ വിഷമം, കുവൈറ്റ് സർക്കാരും മറ്റു പ്രമുഖരും മരണപെട്ടവർക്ക് നൽകാം എന്ന് പറഞ്ഞ രൂപ കിട്ടില്ല, ആ രൂപ ഒരു കുടുബത്തിനും കിട്ടില്ല കാരണം, ഇ കേരള സർക്കാരിന്റെ ചെലവിലാണ് എല്ലം ബോഡിയും കൊണ്ടുവന്നത് എന്ന് പറഞ്ഞു മരിച്ചവരുടെ കുടുംബത്തിന് കിട്ടാവുന്ന ആ രൂപയും ഇവർ എടുക്കും, കേരളം കരയുമ്പോൾ ആ കണ്ണുനീർ നക്കി നോക്കി ഉപ്പുണ്ടോ എന്ന് നോക്കുന്ന ഇവർ കേരളത്തിന്റെ നമ്മുടെ ഓരൊരുടത്തരുടെയും ശാപമാണ് ഇവരൊക്കെ,,,😢😢😢😢
@sus_6537
@sus_6537 12 күн бұрын
സംസ്ഥാനം മൊത്തമായി Mismanaged ആണ്. പ്രവാസികൾ അവിടെത്തെ കാര്യങ്ങൾ Manage ചെയ്തു കൊള്ളും. അല്ലെങ്കിൽ അതും Mismanaged ആകും. ഞങ്ങളാണ് എല്ലാം ചെയ്തതെന്ന് വരുത്തി തീർക്കാനാണെങ്കിൽ 2-3 കോടികൾ മുടക്കി അങ്ങട്ടു പോകണ്ട. കേന്ദ്രം നോക്കിക്കൊള്ളും.
@kkn696
@kkn696 12 күн бұрын
നിങ്ങൾ പോയിട്ട് എന്ത് കാര്യം. ഇവിടുത്തെ കാര്യം തന്നെ കട്ടപ്പുക.
@nandanant9178
@nandanant9178 12 күн бұрын
മറ്റു കാര്യങ്ങളും എല്ലാം ഇന്ത്യ ഗവമെൻറ് അല്ലെ ചെയ്യുന്നത് പിന്നെ ംസംസ്ഥന സർകാർ പോകേണ്ട കാര്യമുണ്ടോ?. അരു പോയാലും കാര്യങ്ങൾ നടത്തുക, ദുഃഖിതരായ കുടുബങ്ങളെ സമാസ്വസിപ്പിക്കുക,സർക്കാരിന് അവർക്ക് ചെയ്യാൻ പറ്റു ന്നത്തിൻ്റെ പരമാവധി സഹായം ചെയ്യുക.
@myworld1999
@myworld1999 11 күн бұрын
ഇവര് അവിടെ പോയിട്ടു എന്ത് ചെയ്യാനാ. ഇത്രക്ക് വിഷമം ഉണ്ടകിൽ സ്വന്തം പൈസ കൊടുത്തു പോ. ചുമ്മാ ഓസ്സിന് ഒരു യാത്ര ഇനിയും സമയം ഉണ്ട് അവിടെ ചികിത്സ യിൽ ഉള്ള വരെ കാണം സ്വന്തം പൈസ എടുത്ത് പോകൂ പാവം നമ്മുടെ മന്ത്രിക് എന്ത് വിഷമം എല്ലാം ഒരു acting . പാവം ഇവിടെ വിഷമിച്ചു ഇരിക്കുന്ന ഏതെങ്കിലും ഒരു കുടുംബത്തിൽ നിങ്ങൾ പോയോ. കുവൈറ്റിൽ പോകാൻ ഇരിക്കുന്നു, കേരളത്തിൽ എത്ര കുടുംബം വിഷമിച്ചു ഇരിക്കുവാ. അവർക്കു എല്ലാം സഹിക്കാൻ ഉള്ള ശക്തി കൊടുക്കണേ 🙏
@madhusudananmanghat8451
@madhusudananmanghat8451 12 күн бұрын
ഈ അമ്മച്ചിയുടെ ബുട്ടി പാർലർ കാശു നഷ്‍ടമായി ക്യാപ്റ്റൻറെ അരുമ ശിഷ്യ മോങ്ങുന്നത് ബിമാനത്തിൽ ക്കറങ്ങാൻ പറ്റാത്ത ഭിഷമം 🤑🤑🤑
@jayparkasha.j312
@jayparkasha.j312 12 күн бұрын
കലക്കവെള്ളത്തിൽ മീൻ പിടിക്കാൻ നോക്കിയതാ. പിന്നെ സ്വർണം കള്ള കടത്തും. ഖജനാവ് കൊള്ളയടി. മരവാഴ.
@catchmeifyoucan.8376
@catchmeifyoucan.8376 12 күн бұрын
കേരളത്തിന് വേണ്ടി എന്തെങ്കിലും ചെയ്തോ..മന്തിനി പുത്രി 😂
@shylendranmv7351
@shylendranmv7351 10 күн бұрын
കേന്ദ്രസർക്കാറിന് അഭിനന്ദനങ്ങൾ. പുര കത്തുമ്പോൾ വാഴ വെട്ടാൻ ശ്രമിക്കുന്നവരെ തിരിച്ചറിഞ്ഞതിന്😊
@gurusreevoice606
@gurusreevoice606 12 күн бұрын
കണ്ണീരോടെ കേരളം കാത്തിരിക്കുമ്പോൾ... കണ്ണീരൊപ്പേണ്ടവർ ഇവിടെത്തന്നെ ഉണ്ടാവണം... വിവാദങ്ങൾക്കുള്ള സമയമല്ലിത്..
@praveenkumarpraveen1937
@praveenkumarpraveen1937 12 күн бұрын
നിങ്ങൾ പോയിട്ട് എന്ത് ചെയ്യാനാണ്...
@Nobyking
@Nobyking 12 күн бұрын
മന്ത്രി Kuwait ഇൽ പോയില്ലെങ്കിലും...കൃത്യ സമയത്ത് . Beauty parlour ഇൽ പോയി 😄.... വിദേശകാര്യ മന്ത്രി ജയശങ്കർ ഒന്നും ഇവരുടെ ഉണ്ടായിപ്പിന് ഒന്നും നിന്ന് കൊടുക്കില്ല.... ഒരു നല്ല minister ആണ്
@JkMusix-mb8yn
@JkMusix-mb8yn 10 күн бұрын
ചോദ്യം ചോദിക്കാനുള്ള അവകാശം മീഡിയ one നു മാത്രം 😂
@user-gq1gx8rm3q
@user-gq1gx8rm3q 12 күн бұрын
Central govt mentinu big salute 😊😊
@user-uv3yf7qk4l
@user-uv3yf7qk4l 12 күн бұрын
*vri important👍*
Which one of them is cooler?😎 @potapova_blog
00:45
Filaretiki
Рет қаралды 10 МЛН
PINK STEERING STEERING CAR
00:31
Levsob
Рет қаралды 23 МЛН
🍕Пиццерия FNAF в реальной жизни #shorts
00:41
Ep 762 | Marimayam | Expert care, Proven results
28:49
Mazhavil Manorama
Рет қаралды 277 М.
Which one of them is cooler?😎 @potapova_blog
00:45
Filaretiki
Рет қаралды 10 МЛН