No video

അവിശ്വാസിയാണ്, കര്‍ഷകയാണ്, സ്വതന്ത്രയാണ് സോയ | ZOYA / MANILA C. MOHAN | INTERVIEW

  Рет қаралды 133,369

truecopythink

truecopythink

Күн бұрын

വയനാട് പുൽപ്പള്ളിയിലെ കുടിയേറ്റ കർഷകയാണ് സോയ. സോയയുടെ തന്നെ വാക്കുകളിൽ പറഞ്ഞാൽ യുദ്ധക്കളമായിരുന്നു ജീവിതം. ചെറിയ പോരാട്ടങ്ങളിൽ ചിലപ്പോൾ തോറ്റും മറ്റു ചിലപ്പോൾ ജയിച്ചും ഇനിയും ചിലപ്പോൾ പിൻമാറിയും തോറ്റു കൊടുത്തും ഒടുവിൽ യുദ്ധം ജയിച്ച പോരാളിയായിട്ടാണ് സോയ തന്നെത്തന്നെ കാണുന്നത്. ഫേസ്ബുക്കിലെ പോസ്റ്റിടലും മണ്ണിൽ പണിയെടുക്കലും സോയയ്ക്ക് ഒരു പോലെ ആഹ്ളാദം കിട്ടുന്ന കാര്യങ്ങളാണ്. ആഹ്ലാദ ജീവിതത്തിലേക്ക്, ജീവിത ലഹരിയുടെ ഉൻമാദങ്ങളിലേക്ക്, ആഗ്രഹിച്ച ജീവിതത്തിലേക്ക് കേരളത്തിലെ ഒരു സാധാരണ സ്ത്രീ എത്തിപ്പെട്ടതിൻ്റെ അനുഭവ വഴികളാണ് ഈ സംസാരം. നോൺ ലീനിയറായ സംഭാഷണത്തിൽ പുലിയും കള്ളുകുടിയും പള്ളിയും മക്കളും കുടുംബവും മരം കയറലും യുക്തിവാദവും കടന്നു വരുന്നുണ്ട്.
#Truecopythink #Zoya #ManilaCMohan
Follow us on:
Website: www.truecopythi...
Facebook: / truecopythink
Instagram: / truecopythink

Пікірлер: 690
@flyingmychildren
@flyingmychildren 3 жыл бұрын
ഒരു സത്യം പറഞ്ഞു ,കർഷകൻ എപ്പോഴും സ്വയം MD യും ചെയർമാനുമാണ് ,ആരേയും ഭയപ്പെടേണ്ട ,നന്ദി സഹോദരി
@sulu.6678
@sulu.6678 3 жыл бұрын
സമീപകാലത്ത് കണ്ട അഭിമുഖങ്ങളിൽ ഏറ്റവും മനോഹരം .അഭിനന്ദനം സോയ, മനില .സത്യസന്ധമായ ചിന്തിപ്പിക്കുന്ന ചോദ്യങ്ങളും ഉത്തരങ്ങളും
@safwanstories1553
@safwanstories1553 3 жыл бұрын
U
@fasilmadhukkal2244
@fasilmadhukkal2244 3 жыл бұрын
Sathyam valare open
@AbdulRasheed-xm3pk
@AbdulRasheed-xm3pk 3 жыл бұрын
എന്തുകൊണ്ടും സഹോദരിയെ അഭിനന്ദിക്കുന്നു,,
@abualyazi8638
@abualyazi8638 3 жыл бұрын
രംഗം 1.. രവിചന്ദ്രൻ മതങ്ങളെ വിശ്വാസങ്ങളെ പരിഹസിക്കുന്നു, വിശ്വാസികളെ ചെറുതായി കാണുന്നു എന്ന് രണ്ടാളും പറഞ്ഞു സങ്കടപെടുന്നു .. അത് കഴിഞ്ഞ് രംഗം 2.. സോയയെ കണ്ട അച്ഛൻ പറയുന്നു ഞാൻ ഇന്ന പള്ളിയിലെ അച്ഛൻ അച്ഛൻ അച്ഛന്റെ പേര് പറയുന്നു അപ്പോൾ അച്ഛനെ അംഗീകരിക്കുന്നില്ല അച്ഛന്റെ പേര് വിളിക്കുന്നു അച്ഛന്റെ ആയിരിക്കുന്ന അവസ്ഥ അംഗീകരിക്കുന്നില്ല .. അപ്പോൾ അച്ഛൻ ഒന്നും മിണ്ടാതെ തിരിച്ചു പോകുന്നു അതിന് സോയ സ്വന്തമായി ഒരു വ്യാഖ്യാനം കൊടുക്കുന്നു നന്നായി പരിഹസിക്കുന്നു , അഭിമുഖ കാരിയും കൂടി ചിരിക്കുന്നു സന്തോഷിക്കുന്നു.. അതേ സമയം രാവിചന്ദ്രന്റെ മത വിമർശനത്തിൽ, പരിഹാസത്തിൽ ഒക്കെ ദുഖിക്കുന്നു.. നല്ല രംഗങ്ങൾ..... പിന്നെ രവിച്ചന്ദ്രൻ ഏത് മതത്തെയാണ് വിമര്ശിക്കാത്തത് അല്ലെങ്കിൽ പരിഹസിക്കാത്തത് എല്ലാ പാർട്ടികളെയും വിമർശിക്കാറുമുണ്ട് അവരിലെ നല്ലതിനെ നല്ലത് എന്നും മോശമായതിനെ മോശം എന്നും പറയാറുണ്ട് എന്ത് കൊണ്ടാണ് ചില പാർട്ടികളെ വിമര്ശിക്കുമ്പോൾ മാത്രം നിങ്ങൾ അവർക്ക് സങ്കി പട്ടം കൊടുക്കുന്നത് അതും വിമർശന വിധേയമായി ലോകത്ത് ഒന്നും ഇല്ല എന്ന് കരുതുന്ന നിങ്ങളെ പോലുള്ളവർ... അടുത്ത വധം.. അവനവന്റെ മക്കളിൽ നിന്നും മാറി അല്ലെങ്കിൽ അവർക്ക് ഒരു ദുർമാതൃക ആവണ്ട എന്ന് കരുതി മാറി ഇരുന്നു കള്ളു കുടിക്കും എന്നിട്ട് നാട്ടുകാരുടെ മക്കൾക്ക്‌ കുടിക്കാൻ ഒരു പ്രേരണ കൊടുക്കുന്ന രീതിയിൽ ഇങ്ങനെ ഇരുന്നു അടിച്ചു വിടുക അതും മാതൃക പരം തന്നെ. ഏതായാലും മദ്യപാനം ഹാനികരമെന്നെങ്കിലും പറഞ്ഞതിന്, നമ്മുടെ മക്കൾക്ക്‌ ചെറിയ ഒരു നല്ല സന്ദേശം കൊടുത്തതിനു പ്രത്യേകം സോയക്കു നന്ദി 🙏❤
@mahesharisto
@mahesharisto 3 жыл бұрын
Samoohathe thooori tolppikkaan irangi purapettavaralle bhaai....pote vittukala😂😂😂😂
@beenajayaram7829
@beenajayaram7829 3 жыл бұрын
സോയ ... ഒരു പാട് 'സന്തോഷം :മനിലയ്ക്കും സ്നേഹം നിറഞ്ഞ അഭിനന്ദനങ്ങൾ
@ananthumohan3786
@ananthumohan3786 3 жыл бұрын
കറക്റ്റ്
@freethinkrightthink4359
@freethinkrightthink4359 3 жыл бұрын
വിശ്വാസത്തിലൂടെ സാമൂഹിക വിപ്ലവം അതാണ് ഇസ്ലാം ലോകം ഇസ്ലാമിലേക്ക് ... 32ബില്യൺ(3200 കോടി ) പ്രകാശ വര്ഷം ദൂരത്താണ് ഇതുവരകണ്ടത്തിയതിൽ ഭൂമിയിൽ നിന്ന്നും ഏറ്റവും അകലെയുള്ള ഗാലക്സി; പ്രകാശം ഒരു സെക്കൻഡിൽ സഞ്ചരിക്കുന്ന ദൂരം ഏതാണ്ട് 3 ലക്ഷം കിലോമീറ്റര് ആണ് ; 3200കോടി വര്ഷം പ്രകാശം സഞ്ചരിച്ചാലുള്ള ദൂരം ;( ഇത്രയും വർഷത്തിൽ എത്ര സെക്കൻഡുകൾ ഉണ്ടോ അതിന്റെ 3 ലക്ഷം ഇരട്ടി കിലോമീറ്റർ ദൂരം ) അതായതു നമ്മുടെ ചിന്തക്കോ യുക്തിക്കോ ബുദ്ധിക്കോ അപ്പുറത്താണ് ഈ ദൂരവും കാലവും അതുപോലെ ദൈവത്തെയും നമ്മുടെ കേവല യുക്തികൊണ്ടോ ബുദ്ധികുണ്ടോ അളക്കാൻ കഴിയില്ല അപ്പോൾ പിന്നെ ട്രില്ല്യൺ ട്രില്ല്യൺ (ലക്ഷം ലക്ഷം കോടി ) പ്രകാശവര്ഷങ്ങള്ക് അപ്പുറത്തു ഒരു ദൈവം ഉണ്ടാകാനുള്ള സാധ്യതയില്ലേ ??????????????. അതായതു ഈ പ്രപഞ്ചത്തിനു പുറത്തു(universe) അതിനെ ചൂഴ്ന്നു നിൽക്കുന്ന ഒരു ബ്രഹ്മാണ്ഡ ശക്തി(Supreme power) ഉണ്ടാവാൻ സാധ്യതയില്ല ??? അല്ലെങ്കിൽ യുക്തിവാദികളോട് ചോദിക്കട്ടെ ദൈവം ഇല്ലാത്തതിന് തെളിവെന്ത് ? ഭൂമിയിലെ ഓരോ അണുവിലും ന്യൂക്ലിയസ് കേന്ദ്രികരിച്ചു ഇലക്ട്രോണുകൾ ഭ്രമണംവും പരിക്രമണവും പ്രദക്ഷിണവു ചെയ്യുന്നു;ചന്ദ്രൻ ഭൂമിയെ കേന്ദ്രികരിച്ചു ചുറ്റുന്നു ,ഭൂമി സൂര്യനെ കേന്ദ്രികരിച്ചു ചുറ്റുന്നു സൗരയൂഥം(solar system) ഉൾപ്പെടെ 400 ബില്യൺ നക്ഷത്രങ്ങളുടയും 100 ബില്യൺ ഗ്രഹങ്ങളുടയും ഗാലക്സി ആയ മില്കിവേയും (milkyway ) മറ്റു കോടാനു കോടി പ്രകാശ വർഷങ്ങൾ അപ്പുറത്തുള്ള നക്ഷത്രങ്ങൾ ,ഗ്രഹങ്ങൾ ,എല്ലാം കൂടിച്ചേരുന്ന കോടിക്കണക്കിനു ഗാലക്സികൾ ,ക്ഷീരപഥങ്ങൾ ,നബൂലകൾ എല്ലാം എന്ത് കേന്ദ്രികരിച്ചു ആകും പ്രദക്ഷിണം ചെയ്യുന്നത് ???? അല്ലാഹുവിന്റെ ഏറ്റവും വലിയ സൃഷ്ടിയായ അർഷിനെ(throne of god ) കേന്ദ്രികരിച്ചല്ലേ ??? പ്രപഞ്ചത്തിലെ എല്ലാ ചരാചരങ്ങളും അല്ലാഹുവിനു സൂജൂദ് ചെയ്യുന്നു എന്ന് ഖുർആൻ പറയുന്നു പരിശുദ്ധ കഅബാലയം അർശിന്‌ നേരെ ആയതുകൊണ്ടാണല്ലോ മുസ്ലിങ്ങൾ കഅബക്ക് ചുറ്റും പ്രദക്ഷിണം ചെയ്യുന്നതും കഅബ ദിശയാക്കി /കേന്ദ്രികരിച്ചു അഞ്ചു നേരം നിസ്കരിക്കുന്നതും പുതിയ നിരീക്ഷണങ്ങൾ പ്രകാരം 2 ട്രില്ല്യൻ ഗാലക്സികൾ ഉണ്ടന്ന് കണക്കാക്കുന്നു ഖുറാനിൽ പറയുന്ന ഏഴു ആകാശങ്ങളിൽ ആദ്യത്തേതിലെ കാര്യം മാത്രമാണ് ഈ പറഞ്ഞത് അപ്പോൾ പിന്നെ പ്രപഞ്ചത്തിലെഏറ്റവം വലിയ സൃഷ്ടിയായ അര്ശിന്റെ (throne of god ) വലിപ്പത്തെ കുറിച്ച ചിന്തിച്ചു നോക്കൂ ദൈവത്തിന്റെ വലിപ്പത്തെ കുറിച്ചും കഴിവിനെ കുറച്ചു ചിന്തിച്ചു നോക്കൂ ജന്തു ലോകവും സസ്യ ലോകവും ഇത്ര വിദഗ്ദ്ധമായി സംവിദാനിച്ചതു ആരാണ് ,എല്ലാം തനിയെ ഉണ്ടായി എന്നുപറയുന്നത് ശാസ്ത്രീയമോ ? മൈക്രോസ്കോപ്പിലൂടെയോ ടെലിസ്കോപ്പിലിടായോ ദൈവത്തിനെ കാണാൻ കഴിയില്ല മറിച്ചു അതിലൂടെ കാണാൻ കഴിയുന്ന കോടാനകോടി സൂക്ഷ്മ ജീവികളിലെയും കോടാനകോടി ഗ്രഹങ്ങളിലൂടയും ദൈവത്തിന്റെ അപാരത കണ്ടത്തണം അങ്ങനെയാണ് ദൈവത്തിന്റെ അസ്ഥിവത്വം കണ്ടത്തേണ്ടത് ദൈവം ഉള്ളതിന് ശാസ്ത്രീയ തെളിവ് വേണം എന്ന് പറയുന്നത് പരീക്ഷക്ക്‌ കോപ്പിയടിക്കാൻ തുണ്ടു വേണം എന്ന് പറയുന്നത് പോലെയാണ് അപ്പോൾപിന്നെ ജീവിതമാകുന്ന പരീക്ഷക്ക്‌ എന്ത് പ്രസക്തിയാണുള്ളത് ? ;ജീവിതമാകുന്ന പരീക്ഷയിലെ ചോദ്യങ്ങളാണ് ,മാറാരോഗങ്ങൾ ,പ്രകൃതി ദുരന്തങ്ങൾ ,പകർച്ച വ്യാധികൾ, അപകടങ്ങൾ ,ദാരിദ്ര്യം ,കുലമഹിമ,സമ്പന്നത ,യുദ്ധങ്ങൾ ,പലായനം .ആരോഗ്യം, അനാരോഗ്യം, സൗന്ദര്യം ,വൈരൂപ്യം ...... മനുഷ്യന് മാത്രം എന്തുകൊണ്ട് സംസ്കാരം,ഭാഷ, യുക്തി ,വിവേകം ,ബുദ്ധി എന്നിവ ഉണ്ടായി; ഭൂമിയിലെ മറ്റൊരു ജീവിക്കും ഇങ്ങനെ ഇല്ലാതെ പോയി,???? അവനു മാത്രമനോ ആദ്മാവ് ഉള്ളത് ????? ,അവൻ ഉൽകൃഷ്ടൻ ആയതു കൊണ്ടാണോ ???? ? അവന്റെ ജീവിത നിയോഗം(purpose of life)എന്ത്? മരണത്തിനു ശേഷം എന്ത് സംഭവിക്കും ???? തീർച്ചയായും മാനവികമായ ഒരു ലോകം ഉണ്ടാവേണ്ടാതെല്ലേ,ശരിയും തെറ്റും നമയും തിന്മയും തിരിച്ചറിയാനുള്ള വിവേകവും ബുദ്ധിയും മനുഷ്യനുണ്ടങ്കിൽ അവന്റെ ഓരോ പ്രവൃത്തിയും ചോദ്യം ചെയ്യുന്ന (accountability)ഒരു വിചാരണ (മഹ്ശറ ) ഉണ്ടാവേണ്ടതല്ലെ ??? അകാലത്തിൽ മരണപ്പെടുന്ന കുട്ടികൾ ,വികലങ്ങേര്,രോഗികൾ എന്നിവർക്കു ആര് നീതി കൊടുക്കും ?? നീതികിട്ടാതെ മരിക്കുന്ന ലക്ഷകനുക്കിനു ജീവികൾക്ക് ആര് നീതി നൽകും ??? ലക്ഷകനുക്കിനു ജങ്ങളെ കൂട്ടക്കൊല ചെയ്ത ഹിൽറ്ററും മുസോളിനും ശിക്കപ്പെടാനും ഒരു വിചാരണ (മഹ്ശറ)വേണ്ടതല്ലേ ? ??? ഇതിനുള്ള ഉത്തരം ഇസ്ലാമിൽ നിന്നും ലഭിക്കും ഒരിക്കലും ഉത്തരം കിട്ടാത്ത പ്രവേലിഹ ആയ ജനനത്തിന്റെയും ജീവിതത്തിന്റെയും മരണനത്തിന്റെയും ഉത്തരമാണ് ഇസ്ലാമിന്റെ സന്ദേശം
@freez300
@freez300 3 жыл бұрын
@@freethinkrightthink4359 ...നീ ഇത്‌ കുറേ സ്ഥലത്ത്‌ തൂറി വയ്ക്കുന്നുണ്ടല്ലോ മദ്രസ്സ പോട്ടാ.. തലയിലെ വർഗ്ഗീയത മാറ്റിവയ്ച്ച്‌ സ്വതന്ത്രമായി ചിന്തിക്ക്‌.. അവന്റെ ഉമ്മൂമ്മാന്റെ ഖബറും ഹലാലും ഹൂറിയും ബോംബ്ബും .. എണ്ണിയാൽ ഒടുങ്ങാത്ത കാക്കത്തൊള്ളായിരം ജിഹാദി പ്രസ്ഥാനങ്ങളും..
@beenajayaram7829
@beenajayaram7829 3 жыл бұрын
ഇൻറർവ്യു സൂപ്പർ. ഒരു പാട് സ്നേഹം തോന്നുന്ന രണ്ട് വ്യക്തികൾ കണ്ട് മുട്ടിയത് പോലെ
@rameshtc2602
@rameshtc2602 3 жыл бұрын
66
@shanavasrb4987
@shanavasrb4987 3 жыл бұрын
സൂപ്പർ നല്ലൊരു ഇന്റർവ്യൂ വ്യക്തമായി കാര്യങ്ങൾ അവതരിപ്പിച്ചു 👍👍👍👍🌹🌹🌹🌹🌹
@anoopaa1571
@anoopaa1571 3 жыл бұрын
ഒരു മണിക്കൂർ പോയതറിഞ്ഞില്ല, നന്ദി! മനില,സോയ.
@geethasudheer6132
@geethasudheer6132 3 жыл бұрын
ജീവിതം ആണായാലും പെണ്ണായാലും ഒന്നേ ഉളളു ടo, അവരവരുടെ സന്തോഷം | Space ഇവ മറ്റുള്ളവരെ ബുദ്ധിമുട്ടിക്കാത്ത വിധം കണ്ടെത്തുക,; soya അതിൽ വിജയിചിരിക്കുന്നു. മിടുക്കി All the best. കൃഷിയുടെ കാര്യം സോയ പറഞ്ഞത് ശരിയാണ്, നമ്മുടെ വിളവു പറിച്ചെടുക്ക മ്പോൾ അത് നിറച്ചു കാണുമ്പോഴുള്ള സന്തോഷം .... പറഞ്ഞറിയിക്കാൻ കഴിയില്ല, അനുഭവിച്ചാലേ മനസ്സിലാവൂ മനിലാ നല്ല interview ആയിരുന്നു
@wellnesssupreme4593
@wellnesssupreme4593 3 жыл бұрын
Wonderfull lady i shall try for meet
@antonykj1838
@antonykj1838 3 жыл бұрын
ആരോഗ്യ കരമായ ഇന്റർവ്യൂ.ആത്മാർത്ത പരമായ സത്യസന്ദമായ മറുപടി ഗോ അഹെഡ് 👍
@sanjayjoseph2001
@sanjayjoseph2001 3 жыл бұрын
Finally a lady who speaks the truth.No hypocrisy.Wish there are more people like you.Kerala will be a much better place.Hats off to both of you ladies.
@manuaja484
@manuaja484 3 жыл бұрын
Love you, dear Soya ❤️ Great interview!!! Thank you Manila👍
@gmpragathigroupofinstituti2175
@gmpragathigroupofinstituti2175 3 жыл бұрын
സോയ സത്യസന്ധമായ ഒരു interview, രണ്ടാൾക്കു൦ അഭിവാദ്യം.
@mohammedbava1028
@mohammedbava1028 3 жыл бұрын
മനിലെ and സോയ രണ്ടു പേർക്കും അഭിനന്ദനങ്ങൾ രണ്ടു പേരുടേയും പെർഫോർമൻസ് വളരെ നന്നായി OK
@a.p.harikumar4313
@a.p.harikumar4313 3 жыл бұрын
യാദൃശ്ചികമായാണ് സോയയുടെ സംസാരം ശ്രദ്ധിക്കാനിടയായത്. എനിയ്ക്ക് ഈ സംസാരാം ഒത്തിരി ഇഷ്ടപ്പെട്ടു. ഒരുമറയുമില്ലാതെയുള്ള തുറന്ന സംസാരം. ഇതാണ് നാടെങ്ങും നടക്കേണ്ടത്. അതോടെ ഒരു പുരോഗമന പരിഷ്കൃത സമൂഹം ഉയിർകൊള്ളും. ധാരാളം സോയമാർ രൂപപ്പെടട്ടേയെന്നാശംസിക്കുന്നു...
@rajeswarins2958
@rajeswarins2958 3 жыл бұрын
നല്ല അഭിമുഖം. സോയയെ അറിയാൻ സാധിച്ചതിൽ നല്ല അഭിമാനം. തുറന്നു പറച്ചിൽ എനിക്ക് വളരെ ഇഷ്ടപ്പെട്ടു. അഭിമുഖം നടത്തിയ manilayku ente ഒരു ബിഗ് സല്യൂട്ട്.
@ANUPAMAS73
@ANUPAMAS73 2 жыл бұрын
Beautiful and sincere conversation, such a liberating experience to watch it. Thank you team, truecopythink for crafting this interview.
@jeena9152
@jeena9152 3 жыл бұрын
A very nice interview. Thank you Manila for introducing Soya to us.
@prasannaparvathi9115
@prasannaparvathi9115 3 жыл бұрын
നന്നായിട്ട്ണ്ട് രണ്ടാളും...! എന്താ രസം കേൾക്കാൻ ! കിടു ലവ് യു മനില..സോയയോട് നേരിട്ടു പറയാം
@user-cv4fe1fp6v
@user-cv4fe1fp6v 3 жыл бұрын
മനില.... നേരിട്ടു കാണാൻ ആഗ്രഹം... വ്യത്യസ്തമായ വ്യക്തികളെ കണ്ടെത്തുന്ന മനിലയുടെ സാമർഥ്യം അഭിനന്ദനാർഹം... തുടരുക.....
@kishanpallath
@kishanpallath 3 жыл бұрын
എനിക്കും ആഗ്രഹമുണ്ട്
@sciclepodcast4108
@sciclepodcast4108 3 жыл бұрын
It's team work.
@freethinkrightthink4359
@freethinkrightthink4359 3 жыл бұрын
വിശ്വാസത്തിലൂടെ സാമൂഹിക വിപ്ലവം അതാണ് ഇസ്ലാം ലോകം ഇസ്ലാമിലേക്ക് ... 32ബില്യൺ(3200 കോടി ) പ്രകാശ വര്ഷം ദൂരത്താണ് ഇതുവരകണ്ടത്തിയതിൽ ഭൂമിയിൽ നിന്ന്നും ഏറ്റവും അകലെയുള്ള ഗാലക്സി; പ്രകാശം ഒരു സെക്കൻഡിൽ സഞ്ചരിക്കുന്ന ദൂരം ഏതാണ്ട് 3 ലക്ഷം കിലോമീറ്റര് ആണ് ; 3200കോടി വര്ഷം പ്രകാശം സഞ്ചരിച്ചാലുള്ള ദൂരം ;( ഇത്രയും വർഷത്തിൽ എത്ര സെക്കൻഡുകൾ ഉണ്ടോ അതിന്റെ 3 ലക്ഷം ഇരട്ടി കിലോമീറ്റർ ദൂരം ) അതായതു നമ്മുടെ ചിന്തക്കോ യുക്തിക്കോ ബുദ്ധിക്കോ അപ്പുറത്താണ് ഈ ദൂരവും കാലവും അതുപോലെ ദൈവത്തെയും നമ്മുടെ കേവല യുക്തികൊണ്ടോ ബുദ്ധികുണ്ടോ അളക്കാൻ കഴിയില്ല അപ്പോൾ പിന്നെ ട്രില്ല്യൺ ട്രില്ല്യൺ (ലക്ഷം ലക്ഷം കോടി ) പ്രകാശവര്ഷങ്ങള്ക് അപ്പുറത്തു ഒരു ദൈവം ഉണ്ടാകാനുള്ള സാധ്യതയില്ലേ ??????????????. അതായതു ഈ പ്രപഞ്ചത്തിനു പുറത്തു(universe) അതിനെ ചൂഴ്ന്നു നിൽക്കുന്ന ഒരു ബ്രഹ്മാണ്ഡ ശക്തി(Supreme power) ഉണ്ടാവാൻ സാധ്യതയില്ല ??? അല്ലെങ്കിൽ യുക്തിവാദികളോട് ചോദിക്കട്ടെ ദൈവം ഇല്ലാത്തതിന് തെളിവെന്ത് ? ഭൂമിയിലെ ഓരോ അണുവിലും ന്യൂക്ലിയസ് കേന്ദ്രികരിച്ചു ഇലക്ട്രോണുകൾ ഭ്രമണംവും പരിക്രമണവും പ്രദക്ഷിണവു ചെയ്യുന്നു;ചന്ദ്രൻ ഭൂമിയെ കേന്ദ്രികരിച്ചു ചുറ്റുന്നു ,ഭൂമി സൂര്യനെ കേന്ദ്രികരിച്ചു ചുറ്റുന്നു സൗരയൂഥം(solar system) ഉൾപ്പെടെ 400 ബില്യൺ നക്ഷത്രങ്ങളുടയും 100 ബില്യൺ ഗ്രഹങ്ങളുടയും ഗാലക്സി ആയ മില്കിവേയും (milkyway ) മറ്റു കോടാനു കോടി പ്രകാശ വർഷങ്ങൾ അപ്പുറത്തുള്ള നക്ഷത്രങ്ങൾ ,ഗ്രഹങ്ങൾ ,എല്ലാം കൂടിച്ചേരുന്ന കോടിക്കണക്കിനു ഗാലക്സികൾ ,ക്ഷീരപഥങ്ങൾ ,നബൂലകൾ എല്ലാം എന്ത് കേന്ദ്രികരിച്ചു ആകും പ്രദക്ഷിണം ചെയ്യുന്നത് ???? അല്ലാഹുവിന്റെ ഏറ്റവും വലിയ സൃഷ്ടിയായ അർഷിനെ(throne of god ) കേന്ദ്രികരിച്ചല്ലേ ??? പ്രപഞ്ചത്തിലെ എല്ലാ ചരാചരങ്ങളും അല്ലാഹുവിനു സൂജൂദ് ചെയ്യുന്നു എന്ന് ഖുർആൻ പറയുന്നു പരിശുദ്ധ കഅബാലയം അർശിന്‌ നേരെ ആയതുകൊണ്ടാണല്ലോ മുസ്ലിങ്ങൾ കഅബക്ക് ചുറ്റും പ്രദക്ഷിണം ചെയ്യുന്നതും കഅബ ദിശയാക്കി /കേന്ദ്രികരിച്ചു അഞ്ചു നേരം നിസ്കരിക്കുന്നതും പുതിയ നിരീക്ഷണങ്ങൾ പ്രകാരം 2 ട്രില്ല്യൻ ഗാലക്സികൾ ഉണ്ടന്ന് കണക്കാക്കുന്നു ഖുറാനിൽ പറയുന്ന ഏഴു ആകാശങ്ങളിൽ ആദ്യത്തേതിലെ കാര്യം മാത്രമാണ് ഈ പറഞ്ഞത് അപ്പോൾ പിന്നെ പ്രപഞ്ചത്തിലെഏറ്റവം വലിയ സൃഷ്ടിയായ അര്ശിന്റെ (throne of god ) വലിപ്പത്തെ കുറിച്ച ചിന്തിച്ചു നോക്കൂ ദൈവത്തിന്റെ വലിപ്പത്തെ കുറിച്ചും കഴിവിനെ കുറച്ചു ചിന്തിച്ചു നോക്കൂ ജന്തു ലോകവും സസ്യ ലോകവും ഇത്ര വിദഗ്ദ്ധമായി സംവിദാനിച്ചതു ആരാണ് ,എല്ലാം തനിയെ ഉണ്ടായി എന്നുപറയുന്നത് ശാസ്ത്രീയമോ ? മൈക്രോസ്കോപ്പിലൂടെയോ ടെലിസ്കോപ്പിലിടായോ ദൈവത്തിനെ കാണാൻ കഴിയില്ല മറിച്ചു അതിലൂടെ കാണാൻ കഴിയുന്ന കോടാനകോടി സൂക്ഷ്മ ജീവികളിലെയും കോടാനകോടി ഗ്രഹങ്ങളിലൂടയും ദൈവത്തിന്റെ അപാരത കണ്ടത്തണം അങ്ങനെയാണ് ദൈവത്തിന്റെ അസ്ഥിവത്വം കണ്ടത്തേണ്ടത് ദൈവം ഉള്ളതിന് ശാസ്ത്രീയ തെളിവ് വേണം എന്ന് പറയുന്നത് പരീക്ഷക്ക്‌ കോപ്പിയടിക്കാൻ തുണ്ടു വേണം എന്ന് പറയുന്നത് പോലെയാണ് അപ്പോൾപിന്നെ ജീവിതമാകുന്ന പരീക്ഷക്ക്‌ എന്ത് പ്രസക്തിയാണുള്ളത് ? ;ജീവിതമാകുന്ന പരീക്ഷയിലെ ചോദ്യങ്ങളാണ് ,മാറാരോഗങ്ങൾ ,പ്രകൃതി ദുരന്തങ്ങൾ ,പകർച്ച വ്യാധികൾ, അപകടങ്ങൾ ,ദാരിദ്ര്യം ,കുലമഹിമ,സമ്പന്നത ,യുദ്ധങ്ങൾ ,പലായനം .ആരോഗ്യം, അനാരോഗ്യം, സൗന്ദര്യം ,വൈരൂപ്യം ...... മനുഷ്യന് മാത്രം എന്തുകൊണ്ട് സംസ്കാരം,ഭാഷ, യുക്തി ,വിവേകം ,ബുദ്ധി എന്നിവ ഉണ്ടായി; ഭൂമിയിലെ മറ്റൊരു ജീവിക്കും ഇങ്ങനെ ഇല്ലാതെ പോയി,???? അവനു മാത്രമനോ ആദ്മാവ് ഉള്ളത് ????? ,അവൻ ഉൽകൃഷ്ടൻ ആയതു കൊണ്ടാണോ ???? ? അവന്റെ ജീവിത നിയോഗം(purpose of life)എന്ത്? മരണത്തിനു ശേഷം എന്ത് സംഭവിക്കും ???? തീർച്ചയായും മാനവികമായ ഒരു ലോകം ഉണ്ടാവേണ്ടാതെല്ലേ,ശരിയും തെറ്റും നമയും തിന്മയും തിരിച്ചറിയാനുള്ള വിവേകവും ബുദ്ധിയും മനുഷ്യനുണ്ടങ്കിൽ അവന്റെ ഓരോ പ്രവൃത്തിയും ചോദ്യം ചെയ്യുന്ന (accountability)ഒരു വിചാരണ (മഹ്ശറ ) ഉണ്ടാവേണ്ടതല്ലെ ??? അകാലത്തിൽ മരണപ്പെടുന്ന കുട്ടികൾ ,വികലങ്ങേര്,രോഗികൾ എന്നിവർക്കു ആര് നീതി കൊടുക്കും ?? നീതികിട്ടാതെ മരിക്കുന്ന ലക്ഷകനുക്കിനു ജീവികൾക്ക് ആര് നീതി നൽകും ??? ലക്ഷകനുക്കിനു ജങ്ങളെ കൂട്ടക്കൊല ചെയ്ത ഹിൽറ്ററും മുസോളിനും ശിക്കപ്പെടാനും ഒരു വിചാരണ (മഹ്ശറ)വേണ്ടതല്ലേ ? ??? ഇതിനുള്ള ഉത്തരം ഇസ്ലാമിൽ നിന്നും ലഭിക്കും ഒരിക്കലും ഉത്തരം കിട്ടാത്ത പ്രവേലിഹ ആയ ജനനത്തിന്റെയും ജീവിതത്തിന്റെയും മരണനത്തിന്റെയും ഉത്തരമാണ് ഇസ്ലാമിന്റെ സന്ദേശം
@mdsabu3448
@mdsabu3448 3 жыл бұрын
@@freethinkrightthink4359 കൊച്ചുമ്മാട കൂതി.
@josephjose3052
@josephjose3052 3 жыл бұрын
00
@bold7351
@bold7351 3 жыл бұрын
Enjoyed. Appreciating your words. 👍🏻
@ealiasjohn9390
@ealiasjohn9390 3 жыл бұрын
ഇതിന്റെ ബാക്ക്ഗ്രൗണ്ട് എക്സ്പ്ലോഷർ കറക്റ്റ് ചെയ്യ്തിരുന്നെങ്കിൽ എത്ര മനോഹരമായ ഫ്രെയിം ആകുമായിരുന്നു
@georgepullat5305
@georgepullat5305 3 жыл бұрын
രാത്രിയുടെ വൈകിയ യാമത്തിലാണ് ഈ വീഡിയോ കാണാനിടയായത്. മുഴുവൻ കാണുക തന്നെ ചെയ്തു. ഞാനും ഒരു യുക്തിവാദിയാണ്. ഞാൻ എങ്ങനെ യുക്തിവാദിയായി എന്ന ഒരു വീഡിയോ ചുതൽ 13.8 ൽ പ്രസിദ്ധീകരിച്ചിട്ടുണ്ടായിരുന്നു. ഞാൻ റിട്ടയർ ചെയ്ത ഒരദ്ധ്യാപകനാണ്. ജബ്ബാർ മാസ്റ്ററും ജാമിത ടീച്ചറുമൊക്കെ സുഹൃത്തുക്കളാണ്. ഇപ്പോൾ എറണാകുളത്താണ്. ജോസഫ് സാറിനെക്കുറിച്ച് ഒരു നാടയം എഴുതിത്തുടങ്ങിയിരിക്കുന്നു. വീട് കുറ്റ്യാടിയിലാണ്. ജോലി ചെയ്തത് മലപ്പുറം ജില്ലയിലുമായിരുന്നു. ഒന്നു പരിചയപ്പെടാൻ താല്പര്യമുണ്ട്. അതുകൊണ്ടാണ് വിശദമായി എഴുതിയത്. എന്റെ നമ്പർ താഴെ കുറിക്കുന്നു. വിരോധമില്ലെങ്കിൽ ഒന്നു വിളിക്കാൻ സന്മനസു കാണിക്കണം. സൗഹൃദം എന്നതിനപ്പുറം യാതൊന്നും പ്രതീഷിക്കുന്നുമില്ല എന്നറിയിക്കുന്നു. 9048131526 -
@gloriyapookkottilvlogs8528
@gloriyapookkottilvlogs8528 3 жыл бұрын
"""വിജ്ഞാനിയായ് നീ ഉയരുമ്പോൾ" """ യുക്തിവാദിയായ് വളരുമ്പോൾ"" ദൈവം ഇല്ലെന്നു നീ ഏറ്റു ചൊല്ലീടുമ്പോൾ ""നിന്നെയോർത്താ ദൈവം കരഞ്ഞിടുന്നു"""...... """നിന്നെയോർത്താ ദൈവം കരഞ്ഞിടുന്നു"""...... ഇത് ഒരു പാട്ടിന്റെ വരികൾ ആണ് Sir.....മനസുണ്ടെങ്കിൽ sir ഈ പാട്ടൊന്നു കേൾക്കണേ ...വെറുതെ... പാട്ടിന്റെ തുടക്കം /////""നിരാശനായ മനുഷ്യാ .. നിരീശ്വരനായ മനുഷ്യാ""""" പാടിയത് MG Srikumar
@beenajayaram7829
@beenajayaram7829 3 жыл бұрын
എനിയ്ക്കും ഇങ്ങനെ ആവാൻ കൊതി
@ajay4486
@ajay4486 3 жыл бұрын
Enjoyed a lot....Nice interview.... thanks both of you.....Zoya keep up your good work...All the best...
@rasind1
@rasind1 3 жыл бұрын
മനില മാഡം നിങ്ങളുടെ ചോദ്യ ചോദിക്കുന്ന രീതി സൂപ്പർ ,നിങ്ങളുടെ ഇന്റർവ്യൂ ഒക്കെ nice 👏👌
@paulosecl5161
@paulosecl5161 3 жыл бұрын
പള്ളിയിൽ അച്ഛൻ മാരെ പേര് വിളിച്ചാൽ അവർ തകർന്നുപോകും എന്ന നിരീക്ഷണം സൂപ്പർ.
@freethinkrightthink4359
@freethinkrightthink4359 3 жыл бұрын
വിശ്വാസത്തിലൂടെ സാമൂഹിക വിപ്ലവം അതാണ് ഇസ്ലാം ലോകം ഇസ്ലാമിലേക്ക് ... 32ബില്യൺ(3200 കോടി ) പ്രകാശ വര്ഷം ദൂരത്താണ് ഇതുവരകണ്ടത്തിയതിൽ ഭൂമിയിൽ നിന്ന്നും ഏറ്റവും അകലെയുള്ള ഗാലക്സി; പ്രകാശം ഒരു സെക്കൻഡിൽ സഞ്ചരിക്കുന്ന ദൂരം ഏതാണ്ട് 3 ലക്ഷം കിലോമീറ്റര് ആണ് ; 3200കോടി വര്ഷം പ്രകാശം സഞ്ചരിച്ചാലുള്ള ദൂരം ;( ഇത്രയും വർഷത്തിൽ എത്ര സെക്കൻഡുകൾ ഉണ്ടോ അതിന്റെ 3 ലക്ഷം ഇരട്ടി കിലോമീറ്റർ ദൂരം ) അതായതു നമ്മുടെ ചിന്തക്കോ യുക്തിക്കോ ബുദ്ധിക്കോ അപ്പുറത്താണ് ഈ ദൂരവും കാലവും അതുപോലെ ദൈവത്തെയും നമ്മുടെ കേവല യുക്തികൊണ്ടോ ബുദ്ധികുണ്ടോ അളക്കാൻ കഴിയില്ല അപ്പോൾ പിന്നെ ട്രില്ല്യൺ ട്രില്ല്യൺ (ലക്ഷം ലക്ഷം കോടി ) പ്രകാശവര്ഷങ്ങള്ക് അപ്പുറത്തു ഒരു ദൈവം ഉണ്ടാകാനുള്ള സാധ്യതയില്ലേ ??????????????. അതായതു ഈ പ്രപഞ്ചത്തിനു പുറത്തു(universe) അതിനെ ചൂഴ്ന്നു നിൽക്കുന്ന ഒരു ബ്രഹ്മാണ്ഡ ശക്തി(Supreme power) ഉണ്ടാവാൻ സാധ്യതയില്ല ??? അല്ലെങ്കിൽ യുക്തിവാദികളോട് ചോദിക്കട്ടെ ദൈവം ഇല്ലാത്തതിന് തെളിവെന്ത് ? ഭൂമിയിലെ ഓരോ അണുവിലും ന്യൂക്ലിയസ് കേന്ദ്രികരിച്ചു ഇലക്ട്രോണുകൾ ഭ്രമണംവും പരിക്രമണവും പ്രദക്ഷിണവു ചെയ്യുന്നു;ചന്ദ്രൻ ഭൂമിയെ കേന്ദ്രികരിച്ചു ചുറ്റുന്നു ,ഭൂമി സൂര്യനെ കേന്ദ്രികരിച്ചു ചുറ്റുന്നു സൗരയൂഥം(solar system) ഉൾപ്പെടെ 400 ബില്യൺ നക്ഷത്രങ്ങളുടയും 100 ബില്യൺ ഗ്രഹങ്ങളുടയും ഗാലക്സി ആയ മില്കിവേയും (milkyway ) മറ്റു കോടാനു കോടി പ്രകാശ വർഷങ്ങൾ അപ്പുറത്തുള്ള നക്ഷത്രങ്ങൾ ,ഗ്രഹങ്ങൾ ,എല്ലാം കൂടിച്ചേരുന്ന കോടിക്കണക്കിനു ഗാലക്സികൾ ,ക്ഷീരപഥങ്ങൾ ,നബൂലകൾ എല്ലാം എന്ത് കേന്ദ്രികരിച്ചു ആകും പ്രദക്ഷിണം ചെയ്യുന്നത് ???? അല്ലാഹുവിന്റെ ഏറ്റവും വലിയ സൃഷ്ടിയായ അർഷിനെ(throne of god ) കേന്ദ്രികരിച്ചല്ലേ ??? പ്രപഞ്ചത്തിലെ എല്ലാ ചരാചരങ്ങളും അല്ലാഹുവിനു സൂജൂദ് ചെയ്യുന്നു എന്ന് ഖുർആൻ പറയുന്നു പരിശുദ്ധ കഅബാലയം അർശിന്‌ നേരെ ആയതുകൊണ്ടാണല്ലോ മുസ്ലിങ്ങൾ കഅബക്ക് ചുറ്റും പ്രദക്ഷിണം ചെയ്യുന്നതും കഅബ ദിശയാക്കി /കേന്ദ്രികരിച്ചു അഞ്ചു നേരം നിസ്കരിക്കുന്നതും പുതിയ നിരീക്ഷണങ്ങൾ പ്രകാരം 2 ട്രില്ല്യൻ ഗാലക്സികൾ ഉണ്ടന്ന് കണക്കാക്കുന്നു ഖുറാനിൽ പറയുന്ന ഏഴു ആകാശങ്ങളിൽ ആദ്യത്തേതിലെ കാര്യം മാത്രമാണ് ഈ പറഞ്ഞത് അപ്പോൾ പിന്നെ പ്രപഞ്ചത്തിലെഏറ്റവം വലിയ സൃഷ്ടിയായ അര്ശിന്റെ (throne of god ) വലിപ്പത്തെ കുറിച്ച ചിന്തിച്ചു നോക്കൂ ദൈവത്തിന്റെ വലിപ്പത്തെ കുറിച്ചും കഴിവിനെ കുറച്ചു ചിന്തിച്ചു നോക്കൂ ജന്തു ലോകവും സസ്യ ലോകവും ഇത്ര വിദഗ്ദ്ധമായി സംവിദാനിച്ചതു ആരാണ് ,എല്ലാം തനിയെ ഉണ്ടായി എന്നുപറയുന്നത് ശാസ്ത്രീയമോ ? മൈക്രോസ്കോപ്പിലൂടെയോ ടെലിസ്കോപ്പിലിടായോ ദൈവത്തിനെ കാണാൻ കഴിയില്ല മറിച്ചു അതിലൂടെ കാണാൻ കഴിയുന്ന കോടാനകോടി സൂക്ഷ്മ ജീവികളിലെയും കോടാനകോടി ഗ്രഹങ്ങളിലൂടയും ദൈവത്തിന്റെ അപാരത കണ്ടത്തണം അങ്ങനെയാണ് ദൈവത്തിന്റെ അസ്ഥിവത്വം കണ്ടത്തേണ്ടത് ദൈവം ഉള്ളതിന് ശാസ്ത്രീയ തെളിവ് വേണം എന്ന് പറയുന്നത് പരീക്ഷക്ക്‌ കോപ്പിയടിക്കാൻ തുണ്ടു വേണം എന്ന് പറയുന്നത് പോലെയാണ് അപ്പോൾപിന്നെ ജീവിതമാകുന്ന പരീക്ഷക്ക്‌ എന്ത് പ്രസക്തിയാണുള്ളത് ? ;ജീവിതമാകുന്ന പരീക്ഷയിലെ ചോദ്യങ്ങളാണ് ,മാറാരോഗങ്ങൾ ,പ്രകൃതി ദുരന്തങ്ങൾ ,പകർച്ച വ്യാധികൾ, അപകടങ്ങൾ ,ദാരിദ്ര്യം ,കുലമഹിമ,സമ്പന്നത ,യുദ്ധങ്ങൾ ,പലായനം .ആരോഗ്യം, അനാരോഗ്യം, സൗന്ദര്യം ,വൈരൂപ്യം ...... മനുഷ്യന് മാത്രം എന്തുകൊണ്ട് സംസ്കാരം,ഭാഷ, യുക്തി ,വിവേകം ,ബുദ്ധി എന്നിവ ഉണ്ടായി; ഭൂമിയിലെ മറ്റൊരു ജീവിക്കും ഇങ്ങനെ ഇല്ലാതെ പോയി,???? അവനു മാത്രമനോ ആദ്മാവ് ഉള്ളത് ????? ,അവൻ ഉൽകൃഷ്ടൻ ആയതു കൊണ്ടാണോ ???? ? അവന്റെ ജീവിത നിയോഗം(purpose of life)എന്ത്? മരണത്തിനു ശേഷം എന്ത് സംഭവിക്കും ???? തീർച്ചയായും മാനവികമായ ഒരു ലോകം ഉണ്ടാവേണ്ടാതെല്ലേ,ശരിയും തെറ്റും നമയും തിന്മയും തിരിച്ചറിയാനുള്ള വിവേകവും ബുദ്ധിയും മനുഷ്യനുണ്ടങ്കിൽ അവന്റെ ഓരോ പ്രവൃത്തിയും ചോദ്യം ചെയ്യുന്ന (accountability)ഒരു വിചാരണ (മഹ്ശറ ) ഉണ്ടാവേണ്ടതല്ലെ ??? അകാലത്തിൽ മരണപ്പെടുന്ന കുട്ടികൾ ,വികലങ്ങേര്,രോഗികൾ എന്നിവർക്കു ആര് നീതി കൊടുക്കും ?? നീതികിട്ടാതെ മരിക്കുന്ന ലക്ഷകനുക്കിനു ജീവികൾക്ക് ആര് നീതി നൽകും ??? ലക്ഷകനുക്കിനു ജങ്ങളെ കൂട്ടക്കൊല ചെയ്ത ഹിൽറ്ററും മുസോളിനും ശിക്കപ്പെടാനും ഒരു വിചാരണ (മഹ്ശറ)വേണ്ടതല്ലേ ? ??? ഇതിനുള്ള ഉത്തരം ഇസ്ലാമിൽ നിന്നും ലഭിക്കും ഒരിക്കലും ഉത്തരം കിട്ടാത്ത പ്രവേലിഹ ആയ ജനനത്തിന്റെയും ജീവിതത്തിന്റെയും മരണനത്തിന്റെയും ഉത്തരമാണ് ഇസ്ലാമിന്റെ സന്ദേശം
@josemangalamkunnel1689
@josemangalamkunnel1689 Жыл бұрын
ഇതുപോലെ അടുത്തുള്ള PSI ye കൂടി ഒന്ന് വിളിക്കണം കേട്ടോ.
@devikrishnadevi2905
@devikrishnadevi2905 3 жыл бұрын
ഒരുപാട് സ്നേഹം സോയ മനില
@thomasencilis931
@thomasencilis931 3 жыл бұрын
അപൂർവ വ്യക്തിത്വം. ഇന്റർവ്യൂ കണ്ടതിൽ വളരെ സന്തോഷം. പലതും പഠിക്കാൻ, കാണാൻ, അറിയാൻ, അല്പം ചിന്തിക്കാനും..
@JS-qm3jh
@JS-qm3jh 3 жыл бұрын
C Ravichandran നെ വിമർശിച്ചതിൽ സനതോഷം♥️
@Maattam
@Maattam 2 жыл бұрын
ആദ്യമായാണ് നിങ്ങളെക്കുറിച്ച് കേൾക്കുന്നത്. അഭിമാനം തോന്നുന്നു നിങ്ങളെക്കുറിച്ച്. അനുമോദനങ്ങൾ
@mathewsjohn3580
@mathewsjohn3580 3 жыл бұрын
Oh! you are a 'mahasambhavam' thanne. You are to be taken as a 'roll model' the society needs you. Gradually things will change... take it forward courageously....
@haridasanhari3278
@haridasanhari3278 3 жыл бұрын
Evale okke yukthi panam unddakkan ulla oru adavu alle ethu
@harikrishnansree1
@harikrishnansree1 3 жыл бұрын
നിങ്ങൾ രവിചന്ദ്രനെ വിമർശിക്കുന്ന വാക്കുകളിൽ തന്നെയുണ്ട് അദ്ദേഹത്തിനുള്ള അംഗീകാരവും. "പണ്ട് യുക്തിവാദമെന്നു പറഞ്ഞാൽ എന്തോ സംഭവമായിരുന്നു, ഇടമറുക് എന്നൊക്കെ പറഞ്ഞാൽ നമുക്ക് അവരെപ്പോലെ ചിന്തിക്കാൻ പറ്റില്ലായിരുന്നു." ആ കാലഘട്ടത്തിൽ നിന്ന് സാധാരണക്കാരനും മനസിലാകുന്ന, അല്ലെങ്കിൽ മനസിലാക്കേണ്ട ഒന്നാണ് ശാസ്ത്രം എന്ന രീതിയിലേക്ക് മാറ്റിയെടുത്തതിൽ രവിചന്ദ്രനുള്ള പങ്ക് വളരെ വലുതാണ്. ആദ്യം നിങ്ങൾ ഇടുങ്ങിയ ചിന്താഗതി മാറ്റി ചിന്തിക്കൂ...
@arunkumarprabhakaran9614
@arunkumarprabhakaran9614 3 жыл бұрын
സത്യം രവിചന്ദ്രനാണു യുക്തിവാദത്തെ പോപ്പുലർ ആക്കിയത്. സോയ പറയുന്നു നേരത്തെ വൈടായി വായിക്കുമായിരുന്നു ഇപ്പോഴയില്ലായെന്നും അറിവും, യുക്തിചിന്തയും, അനലിറ്റിക്കൽ സ്കിലും അവസ്നിച്ച് എന്നർത്ഥം. ശെരിയായ വായനാശീലം ഉള്ളവർക്ക് അതുപേക്ഷിക്കാനാവില്ല.
@vijayvn7485
@vijayvn7485 3 жыл бұрын
വളച്ചുകെട്ടില്ലാതെ നേരെ ചൊവ്വേ കാര്യങ്ങൾ പറയുന്ന, ലിംഗബോധവും മതബോധവും കാട്ടിലെറിഞ്ഞു മനുഷ്യബോധം എന്ന ഒറ്റ ആശയത്തിൽ ഉറച്ചുനിൽക്കുന്ന അപൂർവം ആധുനിക സ്ത്രീകളിൽ ഒരാളാണ് താങ്കൾ. സ്വാതന്ത്ര്യം ആശിക്കുന്ന സ്ത്രീകൾക്ക് ഒരു പ്രചോദനവും. ജബ്ബാർ മാഷിനെയും രവിചന്ദ്രനെയും പ്രതിപാദിച്ചത്തിൽ, രവിചന്ദ്രനെ നിരീക്ഷിച്ചതിൽ അപാകതയുണ്ട് എന്ന് തോന്നി. സങ്കിചായ്‌വുണ്ട് എന്നത് ശരിയായ നിഗമനമല്ല. ഓരോരുത്തരുടെ ബോധ്യമാണല്ലോ. എന്തായാലും താങ്കളൊരു വിപ്ലവനായികതന്നെ.
@chippiganac.s7250
@chippiganac.s7250 3 жыл бұрын
എന്ത് രസാ നിങ്ങളെ കേട്ടോണ്ടിരിക്കാൻ... 🥰🦋
@Athul2
@Athul2 3 жыл бұрын
koppa
@sakeerhussain9142
@sakeerhussain9142 3 жыл бұрын
Rss നെയും ഹിന്ദു മതത്തിനെയും ഏറ്റവും കൂടുതൽ വിമർഷിച്ച ആളാണ് സി.രവിചന്ദ്രൻ
@arunkumarprabhakaran9614
@arunkumarprabhakaran9614 3 жыл бұрын
അതെ അദ്ദേഹത്തിന്റെ ബുദ്ധനെ എറിഞ്ഞ കല്ല് എന്ന പുസ്തകത്തിൽ ശെരിക്ക് വിമർശിക്കുന്നുണ്ട്. വായനയില്ലാത്തതു കൊണ്ട് ആവർ പല കാര്യങ്ങളും അറിയുന്നില്ലന്ന് ആവർ തന്നെ പറയുന്നുണ്ട്.
@anjalideepa6521
@anjalideepa6521 3 жыл бұрын
Excellent.. loved it 💖 hats off to both of you dears🤩 This talk is the need of the hour 🤩
@joselukose964
@joselukose964 2 ай бұрын
Congratulations for your courage and achievements. കൃഷി സ്വന്തമായി മാനേജ് ചെയ്യുന്ന കാര്യങ്ങൾ കേട്ടപ്പോൾ വലിയ അഭിമാനം. മദ്യം, ആണ് കുടിച്ചാലും പെണ്ണ് കുടിച്ചാലും ആരോഗ്യത്തിനു ഹാനികരമാണ്. ആധുനികമായി ചിന്തിക്കുമ്പോഴും വായനയുടെയും യാത്രയുടെയും കുറവ് ചിന്താഗതിയിൽ ഉണ്ട്‌. കടുത്ത ദൈവവിശ്വാസിയായിരുന്ന എന്നെ യുക്തിപരമായി ചിന്തിക്കാൻ ഇടവരുത്തിയത് RC യുടെ വിത്യസ്ത വിഷയങ്ങളിലുള്ള പ്രേഭാഷണങ്ങൾ ആണ്. നിങ്ങൾതന്നെ പറയുന്നു ഇടമറുകിന്റെ കാലം. അന്ന് ബുദ്ധിജീവികൾ എന്ന് വിലയിരുത്തിയിരുന്ന ആൾക്കാർക്ക് മാത്രം, പ്രേത്യേകിച്ചു ഇടതുപക്ഷ രാഷ്ട്രീയഅനുകൂലികൾക്കുള്ളിൽ മാത്രം ഒതുങ്ങി നിന്നിരുന്ന യുക്തിചിന്ത, സാധാരണക്കാർക്ക് മനസ്സിലാവുന്ന വിധത്തിൽ പ്രെചരിപ്പിച്ചതിനും, അവരെ ചിന്തിപ്പിച്ചതിലും, RC യെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല. കേരളത്തിൽ Scientific Temper ഉള്ള ഒരു സമൂഹം വർദ്ധിക്കുന്നതിന് RC യും Essence ഉം വലിയ ഒരു കാരണമാണ്. മനില RC യെ സങ്കിച്ചാപ്പ അടിക്കാൻ കാണിക്കുന്ന ഉത്സാഹം വ്യെക്തമാക്കുന്നത് നിലപാട് ഇല്ലായ്മയാണ്. നിങ്ങൾ പരദൂഷണം പറഞ്ഞു ചിരിക്കുമ്പോഴും, അദ്ദേഹം ഹിന്ദുവിന്റെ അടക്കം എല്ലാ മതങ്ങളിലെയും അധാർമികത വ്യെക്തമായി ചൂണ്ടികാട്ടുന്നു. 'വെളിച്ചപാടിന്റെ ഭാര്യയിൽ ' അദ്ദേഹം ഉദ്ദേശിച്ചത് ഒന്ന്, നിങ്ങൾ വ്യാഖ്യാനിക്കുന്നത് മറ്റൊന്ന്. കർഷക ബിൽ കൃത്യമായി പഠിച്ചവർക്ക് അദ്ദേഹത്തിന്റെ നിലപാടാണ് കറക്റ്റ് എന്നറിയാം. നിങ്ങൾക്ക് RC യുടെ അതേ നിലപാട് വേണമെന്ന് യാതൊരു നിർബന്ധവും ഇല്ല. പക്ഷേ ഒരാളെ ചാപ്പകുത്തുമ്പോൾ വ്യെക്തമാകുന്നത് നിങ്ങളുടെ ചിന്താഗതിയിലെ പാപ്പരത്വം ആണ്.
@prahladanpappan1997
@prahladanpappan1997 3 жыл бұрын
സങ്കികളെ ശക്തി യുക്തമായി ശരിയായി രവിചന്ദ്രൻ c വിമര്ശിച്ചപോലെ വേറൊരാളും വിമര്ശിച്ചു കണ്ടിട്ടില്ല.. എന്നിട്ടും അയാളെ തിരഞ്ഞുപിടിച്ചു അടിക്കുന്നു ചാപ്പ.. കാരണം അയാൾ എല്ലാ മതങ്ങളെയും.. കൂടാതെ നാലാം മതത്തെയും മറ്റുള്ളവരെ ചൂഷണം ചെയ്യുന്നവരെയും വിമര്ശിക്കുന്നു.
@shijuas1757
@shijuas1757 3 жыл бұрын
👍👍👍
@santhoshlalpallath1665
@santhoshlalpallath1665 3 жыл бұрын
സ്വതന്ത്ര ചിന്തകയാകാൻ ഇനിയുമുണ്ട് ദൂരം സോയ
@ismailpsps430
@ismailpsps430 3 жыл бұрын
എന്റെ വലിയൊരു തെറ്റിദ്ധാരണയാണ് സോയമാഡം മാറ്റിയത്,ഞാനും ബസ്സിൽ കയറാൻ തുടങ്ങിയ കാലം മുതൽ ആലോചിച്ചിട്ടുണ്ട് എന്ത് കൊണ്ടാണ് മുതിർന്ന സ്ത്രീകളും, ഗർഭിണികളും കയറുമ്പോൾ മറ്റു സ്ത്രീകൾ സീറ്റ്‌ കൊടുക്കാത്തതെന്ന്, സോയ പറഞ്ഞത് ശെരിയാണ്,........( 2)രവിചന്ദ്രനെ വിമർശിച്ചു കണ്ടു, പക്ഷെ അയാൾ നല്ല റെയ്ഞ്ച് ഉള്ള ആളാണ്, മതത്തിനെതിരെയുള്ള രവിയുടെ കൗണ്ടറൊക്കെ ഒന്നൊന്നര കൗണ്ടറല്ലേ.. ഉദാ : എന്റെ മുത്തച്ഛന്റെ മുത്തച്ഛൻ മുത്തച്ഛന്റെ അച്ഛന് ഒരു ചട്ടി കൊടുത്തു, അച്ഛനത് മുത്തച്ഛനത് കൊടുത്തു, മുത്തച്ഛനത് എന്റെ അച്ഛന് കൊടുത്തു, അച്ഛനത് എനിക്ക് തന്നു ഞാൻ നോക്കുമ്പോൾ അതിലൊന്നും ഇല്ല ഞാനത് ദൂരെ വലിച്ചെറിഞ്ഞു 🤣😅ഇത്‌ വായിച്ചു ഞാൻ വല്ലാതെ ചിരിച്ച് ഇടങ്ങേറായിട്ടുണ്ട് ,... വേറൊന്നാണ് ചവിട്ടിത്തേച്ചാലും ചന്ദനം വാ സാനിക്കുന്ന ദർശനമാണ് യുക്തിവാദം എന്നത്, താങ്കൾ പറഞ്ഞ യുക്തിവാദ നിലപാടുകളോട് ഭാഗികമായേ യോജിക്കുന്നുള്ളു, പക്ഷെ മാഡത്തിന്റെ കൃഷി ചെയ്യാനും, അധ്വാനിക്കാനുമുള്ള മനസ്സുണ്ടല്ലോ അതിന് ബിഗ് സല്യൂട്ട് 💐🌹
@denniscastle4974
@denniscastle4974 3 жыл бұрын
വളരെ വ്യത്യസ്തമായ ഒരു ഇന്റർവ്യൂ. സമയം പോയത് അറിഞ്ഞില്ല. അതു പോലെ ഒരു പാട് പുതിയ അറിവുകൾ. അഭിനന്ദനങ്ങൾ മനിലക്കും സോയക്കും ഇതിൽ ഒരു വ്യത്യസ്ത അഭിപ്രായം ഉള്ളത് രവിചന്ദ്രൻ സി കമ്മിയാണോ സംഗിയാണോ എന്നെനിക്കറിയില്ല. പക്ഷെ സാധരണ ആൾക്കാർ യുക്തിവാദത്തെ സ്വാഗതം ചെയ്തു തുടങ്ങിയത് ഇദ്ദേഹത്തെ പോലുള്ള ആളുകളുടെ സിംപിൾ ആയ പ്രസംഗങ്ങൾ കേട്ടിട്ടല്ലേ എന്നൊരു സംശയം തോന്നുന്നു. ചിലപ്പോൾ ഒരു സംശയം മാത്രമാകാം.
@maldini6099
@maldini6099 3 жыл бұрын
സി രവിചന്ദ്രൻ സംഗിയാണെന്നു തോന്നുന്നില്ല പക്ഷെ പുള്ളി കോർപ്പറേറ്റ് അനുഭാവി ആണ്
@denniscastle4974
@denniscastle4974 3 жыл бұрын
@@maldini6099 അറിയാത്ത കാര്യങ്ങളെ കുറിച്ച് ഞാൻ പറയില്ല. രവിചന്ദ്രൻ എങ്ങിനെയുള്ള ആൾ ആണെന്ന് യഥാർത്ഥത്തിൽ പുള്ളിക്കല്ലേ അറിയൂ. അതാണ് എന്റെ നിലപാട്.
@maldini6099
@maldini6099 3 жыл бұрын
@@denniscastle4974 അറിയാത്ത കാര്യമല്ല പുള്ളി കർഷക നിയമത്തെ അനുകൂലിച്ചത് കൊണ്ട് പറഞ്ഞതാണ്.
@mahesharisto
@mahesharisto 3 жыл бұрын
@@maldini6099 left liberal pothuchintakalk ethire ninnu karshaka samarathe thalliparanjappol ayaal sanghi...ayaal paranjathaanu sheriyennu kaaalam theliyichu...evide swthantra chintha ennal. Idathupaksha chintha aaakanem ennaaanu vaypp...but adeham rational aaanu...Modiye ethirkendidath ethirthum support cheyyendatil support cheythum .CAA vishayathilum athaanu kandath...Manasil kapadatha illa..athaa .😂😂
@maldini6099
@maldini6099 3 жыл бұрын
@@mahesharisto കർഷക നിയമം കോർപ്പറേറ്റ് അനുകൂല നിയമം ആണ്. അതറിയാത്ത ആളല്ല സി രവിചന്ദ്രൻ അതുകൊണ്ട് തന്നെ ആണ് സി രവിചന്ദ്രൻ കോർപറേറ്റ് അനുഭാവി ആണെന്ന് പറഞ്ഞത്. കോർപറേറ്റിനെ എതിർക്കുന്നവർ എല്ലാം ഇടത് അനുഭാവികൾ ആണെന്ന് ധരിക്കുന്നതും തെറ്റാണു. മാത്രവുമല്ല ഇപ്പോഴത്തെ ഇടതു ആളുകൾ കോർപറേറ്റ് അനുകൂലികളും ആണ്. സി രവിചന്ദ്രൻ എന്ത് പറഞ്ഞാലും അതിനെ ന്യായീകരിക്കുന്നതും സ്വന്തത്ര ചിന്താഗതിക്ക് ഭൂഷണമല്ല
@josephjohn5864
@josephjohn5864 3 жыл бұрын
A great inspiration to millions of people from simple experiences of daily life. You are an asset to Humanity as you have done what you have preached. As seniors who were with Edamaruku in 70 s we were really targeted. But now with Social Media and groups like Essence “Free Thinkers” have grown large. Thank you for your dedication to what you have found which will stimulate millions.
@shyamaambily1731
@shyamaambily1731 3 жыл бұрын
Great lady luv to hear each words from u ❤💜🥰👌
@rajanmb3148
@rajanmb3148 3 жыл бұрын
മുടിവെട്ടി ജീൻസ്‌ ഇട്ടാലോന്നും യുക്തിവാദിയാകില്ല ചേച്ചി.നല്ല ജ്ഞാനവും വായനയും അനലൈലൈറ്റിക്കൽ skillum വേണം. .രവിചന്ദ്രന്റെ എണ്ണം പറഞ്ഞ പഠനങ്ങളും പ്രഭാഷണങ്ങളും വായിച്ചിട്ടും കേട്ടിട്ട്മൊക്കെ യാണ് അദ്ദേഹത്തിന് ഒരുപാടു followers ഉള്ളത്.അസൂയപ്പെട്ടിട്ടു കാര്യമില്ല.നിങ്ങള് മരത്തിൽ കയറിയും പൊട്ടുതൊടാതെയുയു -പള്ളീലച്ചനെ നാണം കെടുത്തിയതും പറഞ്ഞു ചിരിക്കു...പറ്റുന്നതല്ലേ ചെയ്യാൻ കഴിയു...
@sasidharanpallassana9578
@sasidharanpallassana9578 3 жыл бұрын
👏👏👏
@vincentaugustine
@vincentaugustine 3 жыл бұрын
എങ്ങോട്ടാണ് താക്കളുടെ പോക്ക്
@observer1813
@observer1813 3 жыл бұрын
Well said bro 😁😁❤👍
@aravindr8918
@aravindr8918 3 жыл бұрын
അഭിവാദ്യങ്ങൾ......ആത്മാഭിമാന മുള്ള രണ്ടു സഹോദരിമാർക്ക് 🙏
@bijayakumar3423
@bijayakumar3423 3 жыл бұрын
എത്ര ലാഘവത്തോടെയാണ് രവി ചന്ദ്രനെ സംഘി എന്ന ചാപ്പ കുത്തുന്നത്. വ്യക്തമായ കാരണമൊന്നും പറയാനുമില്ല
@vincentaugustine
@vincentaugustine 3 жыл бұрын
രവിചന്ദ്രന്റെ വീഡിയൊ കണ്ടിട്ട് എനിക്കും തോന്നിയിട്ടുണ്ട്
@vincentaugustine
@vincentaugustine 3 жыл бұрын
RC എന്താ ആൾ ദൈവമാണെ വിമശിക്കാതിരിക്കാൻ ?? പുറത്ത് വരു...
@muhammadasif-ld3wy
@muhammadasif-ld3wy 3 жыл бұрын
അത് ഒരു ആചാരമാണ് സുഹൃത്തേ 😂😂😂🤣 അതാകുമ്പോൾ കാരണം വേണ്ട 🙏
@shashishashi1695
@shashishashi1695 3 жыл бұрын
നിങ്ങളെ അറിയാൻ കഴിഞ്ഞതിൽ സന്തോഷം - AK 'വിനോദിന് നന്ദി
@rajeevjose64
@rajeevjose64 2 жыл бұрын
Big salute to this open speach.. 👍👍
@kishanpallath
@kishanpallath 3 жыл бұрын
ബസിലെ സീറ്റുകൾ കൊടുക്കലിനെ കുറിച്ചുള്ള അഭിപ്രായം കേട്ടപ്പോൾ ഓഫീസിൽ ആണെന്ന് മറന്ന് കുറച്ച് ഉറക്കെ ചിരിച്ചു പോയി (കോവിഡ് ആയതിനാൽ വളരെ കുറച്ചു പേരേ ഓഫീസിൽ ഒള്ളു എന്നത് ഗുണം ചെയ്തു) ഇതുവരെ ഈ ഒരു കാര്യം ആരും പറഞ്ഞു കേട്ടിട്ടില്ല... സത്യം
@ammadc4606
@ammadc4606 3 жыл бұрын
ബസിലേ സീറ്റ് കൊടുക്കൽ പ്റഷ്നത്തില് ചിരിക്കാനെൻതിരിക്കുന്നു..ഓഫീസിലിരുന്നു യൂടൃൂബ് കൺടു സഥലകാല ബോധമില്ലാതേ ചിരിക്കുന്ന നിനക്കൊക്കേ ശ०ബള० തരുന്നവനേ ചവിട്ടണ०... പിന്നേയു०ചവിട്ടണ०
@kishanpallath
@kishanpallath 3 жыл бұрын
@@ammadc4606 സ്ത്രീ ആണോ പുരുഷൻ ആണോ എന്നറിയില്ല അതുകൊണ്ട് ജനറലായി പറയുന്നു എനിക്ക് കാഴ്ച്ച മാത്രമല്ല കേൾവിയും ഉണ്ട്...പിന്നെ താങ്കളോട് ചിരിക്കാൻ ഞാൻ പറഞ്ഞോ ? എന്റെ കമന്റ് താങ്കളെ കടിച്ചോ ? എന്താണ് നിങ്ങളുടെ പ്രശ്നം ? സാമാന്യബുദ്ധി ഉള്ളവർ ആണെങ്കിൽ ഒരു കാര്യം ഇഷ്ടപ്പെട്ടില്ല എങ്കിൽ ഒഴിവാക്കാൻ പഠിക്കണം ഹേ ഭൂമിക്ക് ഭാരമായി ജീവിക്കരുത്. ഇനി എനിക്ക് ജോലി തരുന്നവരെ ചവിട്ടാനോ തൊഴിക്കാനോ മുട്ടി നിൽക്കുകയാണെങ്കിൽ വാ പക്ഷേ വരുമ്പോൾ വീട്ടുകാരോട് പറഞ്ഞിട്ടേ പോരാവൂ. നിങ്ങളുടെ മര്യാദ പഠിപ്പിക്കുന്ന രീതി എന്നോട് വേണ്ട അത് സ്വന്തം വീട്ടിൽ കാണിച്ചാൽ മതി.
@kishanpallath
@kishanpallath 3 жыл бұрын
@@ammadc4606 എനിക്ക് ശമ്പളം താങ്കളുടെ വീട്ടിൽനിന്ന് അല്ലാത്തതുകൊണ്ട് അധികം ചൊറിയാൻ നിൽക്കണ്ട.
@ammadc4606
@ammadc4606 3 жыл бұрын
@@kishanpallath ഗവമെൻട് തരുന്ന ഷ०ബളകാഷ് നിങൾക് ലൈക്കടിക്കുന്നോർക്കു० എനിക്കു० അവകാശപ്പെട്ടതാണെന്നു० മൊബലില് കുത്കക്കളിചുആർതുചിരിക്കുന്നവർക്ക് ആ പയിസ കൊടുക്കരുതേന്നുമാണുഞാൻപറഞതിൻറ സാരമെന്നറിയാനുള്ള വിവരമെൻകിലു० നിങൾക്കുടായെൻകില് ഞാൻ ക്റുതാർഥനായി.
@ammadc4606
@ammadc4606 3 жыл бұрын
പണിസ്ഥലത്തു വച് മൊബേലീല്കുതികുറിചു പരിസര०മറനു ചിരിക്കാൻ ഷ०ബള० കൊടുക്കില്ല.🇮🇳ഞാൻവാങുന്നതോഫീലിരുന്നദ്ധ് വാനിചാണ്.അതാ ഞാന്തിന്നുന്നേ.അതിൻറ വിവരവു० കാണു०.
@cedarcanyon1
@cedarcanyon1 3 жыл бұрын
courageous, smart, independent lady
@lifeofthoghts2011
@lifeofthoghts2011 3 жыл бұрын
സൂപ്പർ, ചേച്ചി........ ♥
@haribhaskaran4860
@haribhaskaran4860 3 жыл бұрын
സമൂഹം മാതൃക ആക്കേണ്ട വനിത big salute
@georgepulikuthiyil6628
@georgepulikuthiyil6628 3 жыл бұрын
Thank you Manila and Zoya for this great interview. Both of you have marvelled in it. I accidently happened to view it yesterday at 9 pm. I presume that Zoya is in Wayanad. I am from Mananthavady. It is nice to learn that there are people who live fundamental principles that I am espoused to. I searhed for Zoya on the Face Book. I could not locate her. Will love to visit you Zoya when I come next to Wayanad. I am living in Thrissur.
@essembeeputhayam9348
@essembeeputhayam9348 3 жыл бұрын
സ്വാഭാവികമായി വിദ്യാഭ്യാസം കൂടുതൽ ഉള്ള സമൂഹങ്ങളിൽ നിന്ന് കൂടുതൽ യുക്തിവാദികൾ ഉണ്ടാകും!
@munnaoasis542
@munnaoasis542 3 жыл бұрын
very Nice മനിലത് ഒരായിരം നന്ദി തുടർന്ന് കൊണ്ടേയിരിക്കുക ചിറകുകൾ തളരാതിരിക്കട്ടെ പടവുകളിലെവിടെങ്കിലും അറിയാം... പറയാം....... തുടരാം....
@paulsonpk6241
@paulsonpk6241 3 жыл бұрын
Congrats MS. Zoya you are indeed an inspiration for both men & women . For me gardening and agriculture is a passion, how much area do you have in your farm? Please inform me . Thanks n regards.
@nimmik5936
@nimmik5936 3 жыл бұрын
മനോഹരം ...... രണ്ടു സ്ത്രീകൾ സംസാരിക്കുന്നു ...... അതിലെല്ലാമുണ്ട്❤️
@artofenjoymentchannel
@artofenjoymentchannel 3 жыл бұрын
Super എല്ലാ പെണ്ണുങ്ങളുടെയും ആഗ്രഹമാണ് ഈ ജീവിതം നിങ്ങൾക്ക് ഇത് സാധിച്ചൂ
@vu2phd
@vu2phd 3 жыл бұрын
ഞാനും ഒരു കർഷകനാണ്. കൃഷിയോടുള്ള താല്പര്യവും ശീലങ്ങളേയും വിശ്വാസങ്ങളെപ്പറ്റിയുള്ള തുറന്ന് പറച്ചിലും വളരെ ഇഷ്ടപ്പെട്ടു. ഈ കോവി ഡ് കാലം ഒക്കെ കഴിയുമ്പോൾ ഒന്ന് നേരിട്ട് കണ്ട് പരിചയപ്പെടണമെന്ന് ഉണ്ട് . ഇടുക്കി ജില്ലയിൽ കട്ടപ്പനയിലുള്ള ഒരു കൃഷിക്കാരൻ മാത്യു
@kvprakash7443
@kvprakash7443 3 жыл бұрын
രണ്ട് കാര്യങ്ങൾ. (Specific ) 1. മദ്യം എല്ലാ ശരീരത്തിലും ഒരു പോലല്ല പ്രവർത്തിക്കുന്നത്. Ms.സോയയുടെയും ജീവിത പങ്കാളിയുടെയും അനുഭവത്തെ അങ്ങിനെ വേണം കാണാൻ. 2. കൂലി കൊടുക്കുന്നതും, ജോലിയുടെ സമയക്രമവും കൃത്യമായി പറയേണ്ടതായിരുന്നു. അത് മറ്റുള്ളവർക്ക് മാതൃകയാവുമായിരുന്നു. (മാതൃകയാണ്. എങ്കിലും പറഞ്ഞിരുന്നെങ്കിൽ അത് ഇത് പോലുള്ള public domain ൽ കൂടിയുള്ള ഒരു പ്രഖ്യാപനമാകുമായിരുന്നു.) രണ്ട് കാര്യങ്ങൾ. (General) 1. ആദിവാസികൾക്കിടയിലെ ഭൂരാഹിത്യം, ഭൂസമരങ്ങൾ തുടങ്ങിയവയെ കുറിച്ചുള്ള ചോദ്യങ്ങളും ഉത്തരങ്ങളും ആവാമായിരുന്നു. 2. ആദിവാസികൾ വിദ്യാഭ്യാസപരമായി പിന്നാക്കാവസ്ഥയിലേക്ക് പോകാനുള്ള കാരണങ്ങളെ കുറിച്ചുള്ള ചോദ്യങ്ങൾ, ഉത്തരങ്ങൾ ഇവയും ആകാമായിരുന്നു.
@arunkumarprabhakaran9614
@arunkumarprabhakaran9614 3 жыл бұрын
സോയയോട് ഒരു അഭ്യർത്ഥനയുണ്ട് മകൻ അയർലണ്ടിൽ പോകാൻ പോകുന്നുവെന്നല്ലേ പറഞ്ഞത്? മനുഷ്യന്റെ ക്രീറ്റിവിറ്റിയെ ഇത്രയും നശിപ്പിക്കുന്ന ഒരു രാജ്യം വേറെയില്ല. ഇംഗ്ലീഷ് സംസാരിക്കുന്നു എന്നത് മാത്രമാണ് ഒരു ഗുണം കുറച്ച് യൂറോയും കിട്ടും അതിനെക്കളേറെ നല്ലത് ആ കൃഷിയും നോക്കി നാട്ടിൽ നിൽക്കുന്നതാണ് കാശുകാരൻ ആകില്ല അത്രേയുള്ളൂ. ജോലികിട്ടാനുള്ള സാധ്യത കുറവ്, എപ്പോഴും തണുപ്പ്, തണുപ്പിന്റൊപ്പം ആഞ്ഞു വീശുന്ന കാറ്റും. Shopping മാൾ അല്ലാതെ മനുഷ്യന് ആനന്ദിക്കാൻ ഒന്നുമില്ല.സൂര്യൻ ഒന്ന് നന്നായി കാണുന്നത് ജൂലൈ, ഓഗസ്റ്റ് മാസം മാത്രം.റേസിസ്റ്റുകളായ മനുഷ്യർ. ഓസ്ട്രേലിയ അപേക്ഷിച്ചു നോക്കിയാൽ പകുതി ശമ്പളമേയുള്ളു. ഞാൻ പത്തുകൊല്ലം ഉണ്ടായിരുന്നു ഇപ്പോൾ ഓസ്ട്രേലിയയിൽ ആണ്. ഓസ്ട്രേലിയയായി താരത്മ്യ പ്പെടുത്തുമ്പോൾ അയർലണ്ട് നരകമാണ് എനിക്കറിഞ്ഞുകൂടായിരുന്നു ചെന്നാൽ പെട്ടുപോകും.
@saankamala547
@saankamala547 2 ай бұрын
തനിച്ചു താമസിക്കുന്നത് wow!! ഞാൻ guarentee.. 👍🏼👍🏼..
@josebangalore
@josebangalore 3 жыл бұрын
Let us clone this awesome lady.... I have fallen completely in love with this dudette... 💕😍🙏
@subins4014
@subins4014 3 жыл бұрын
RC യെ ചിത്ത പറഞ്ഞത് കൊണ്ട് എനിക്ക് നിങ്ങളെ പരിചയ പെടാൻ സാധിച്ചു.
@josekmcmi
@josekmcmi 3 жыл бұрын
a courageous woman! I too respect you ,like your hus. If all husbands just respect their wives most of the family problems will be over.
@jacobmani785
@jacobmani785 3 жыл бұрын
Both are respectable personalities and frank in their outlooks. Worth watching rather than the stupid discussions aired in TV prime times and the like. I too feel prof Ravindran has lost his credibility to a certain extend now
@Deepusamvarghese
@Deepusamvarghese 3 жыл бұрын
She has a good flow when she talks. One factual error is about Ravichandran C , calling him out as some one who back stabs rational thinking. Looks like it came out due to jealousy towards a more successful peer. If we think rationally, time is money. If Mr Ravi spends time teaching people science and scientific temper why shouldn’t he get paid for his time. The professors in university who teaches science are not doing it for free . Why can’t it seen from that angle rather than expecting free information flow. Nothing is free in this world. If ZOYA becomes a popular evangelist of rational thinking she will also ask for money and there is nothing wrong in that.
@forsaji
@forsaji 3 жыл бұрын
Exactly, if he is rss then we all are terrorists 😆😆😆😆
@georgekuzhikandam4625
@georgekuzhikandam4625 3 жыл бұрын
👍👍👍
@sasin8671
@sasin8671 3 жыл бұрын
hi soya you are living an inspiring life,all your words are so true.thank you so much manila.
@madhukuzhumpil1508
@madhukuzhumpil1508 3 жыл бұрын
ആദ്യമായാണ് ഇവിടെ വന്നത്.. രവിചന്ദ്രനെ തെറിപറയാൻ തന്നെ പത്തു മിനിറ്റ്.. 😀ഇതാണോ നിങ്ങടെ സ്വതന്ത്ര ചിന്ത... അങ്ങേർക്കു നിങ്ങടെ സർട്ടിഫിക്കറ്റ് വേണ്ട.. ഞങ്ങൾ എല്ലാ സ്വതന്ത്ര ചിന്തകരെയും ഫോളോ ചെയ്യുന്ന എനിക്ക് R C ഒരു സങ്കി ആയി തോന്നിയിട്ടില്ല... സോയ പള്ളീൽ അച്ഛനോട് പറഞ്ഞത് അധികമായില്ലെങ്കിൽ RC യും ശരിയാണ്.. സോയ ഏതോ പാർട്ടിക്ക് വേണ്ടിയാണ് സംസാരിക്കുന്നജ് എന്ന് വ്യക്തം.. സോറി 😔
@vincentaugustine
@vincentaugustine 3 жыл бұрын
തുറന്ന് പറയ്യന്ന ഒരു സ്തീയെ സ്ത്രീയെ അംഗീകരിക്കാൻ കഴിയാത്ത മനസ്സ്
@muhammadasif-ld3wy
@muhammadasif-ld3wy 3 жыл бұрын
അഭിപ്രായസ്വാതന്ത്ര്യം അങ്ങനെ കണ്ടാൽ മതി എന്നാൽ കൃഷിക്ക് ഇടയിൽ R C പിന്നെയും കൃഷി 🤣😂🤣
@Manoj_P_Mathew
@Manoj_P_Mathew 3 жыл бұрын
പ്രൊഫസർ C രവിചന്ദ്രൻ ഒരു സംഘപരിവാർ അനുകൂലിയായ ചാപ്പാ അടിക്കാൻ അവതാരികയുടെ ആ ഉത്സാഹം കാണാതെ പോകരുത്. ഒരാളെ വിമർശിക്കാം അതിൽ കുഴപ്പമൊന്നുമില്ല, പക്ഷേ വിമർശിക്കുവാൻ ഉള്ള കാരണങ്ങൾ വസ്തുനിഷ്ഠമായി ശ്രോതാക്കൾക്ക് മനസ്സിലാക്കണം. അല്ലാതെ കമ്യൂണിസ്റ്റുകാരെ അനുകൂലിച്ചാൽ അന്തംകമ്മി. ബിജെപിക്കാർ ഏതെങ്കിലും നല്ല കാര്യം ചെയ്തിട്ട് അത് നല്ലത് എന്ന് പറഞ്ഞാൽ തീട്ട സംഘി. അങ്ങനെ മറിച്ചും തിരിച്ചും .ഇതൊക്കെ ഒരുതരം മനോരോഗങ്ങൾ ആണ് .നമുക്ക് ഇഷ്ടമുള്ളത് പറഞ്ഞാൽ മാത്രമേ നമുക്ക് അംഗീകരിക്കാൻ കഴിയുകയുള്ളൂ എന്ന് ചിന്തിക്കുന്നവർക്ക് എങ്ങനെ സ്വതന്ത്ര ചിന്ത ഉള്ള വ്യക്തി എന്ന് പറയുവാൻ സാധിക്കും, വിശകലനം ചെയ്യാതെ തൻറെ ബ്തികമായ ബോധത്തിൽ ഉള്ളതു മാത്രമാണ് ശരി എന്ന് ചിന്തിക്കുന്നവരെ മാറ്റുവാൻ സാധിക്കുകയില്ല ,അതും ഒരു മതപരമായ ചിന്തയാണ്.സ്വതന്ത്രചിന്ത എന്ന് പറഞ്ഞാൽ മദ്യപാനം അല്ല. മസ്തിഷ്കവും ഏതെങ്കിലും ഒരു അഡിക്ഷന് അടിമ പെട്ടാൽ അത് വീണ്ടും താൽപര്യപ്പെടുക തന്നെ ചെയ്യും. മതവും അങ്ങനെ തന്നെയാണ് ചെയ്യുന്നത്. ഈ ഒരു അഭിമുഖം കൊണ്ട് എന്തു സന്ദേശമാണ് ജനങ്ങൾക്ക് ലഭിച്ചത് .അവർ എങ്ങനെ വേണമെങ്കിലും ജീവിച്ചോട്ടെ അത് അവരുടെ സ്വാതന്ത്ര്യം അഞ്ചാറു കൊല്ലം ആയുള്ളൂ സമാധാനത്തോടെ ജീവിക്കാൻ തുടങ്ങിയിട്ട് അതിനുമുമ്പ് ആത്മഹത്യയെപ്പറ്റി പോലും ചിന്തിച്ചു എന്ന അഭിമുഖത്തിൽ സൂചിപ്പിക്കുന്നു. എവിടെയോ എന്തോ ഒരു പന്തികേട്, അതിൽ പ്രത്യേകിച്ച് കുഴപ്പമൊന്നുമില്ല അത് അവരുടെ മാത്രം സ്വകാര്യത..
@arunkumarprabhakaran9614
@arunkumarprabhakaran9614 3 жыл бұрын
നിങ്ങളുടെ വിശകലനം ഏറെക്കുറെ ശെരിയാണ്.
@kishanpallath
@kishanpallath 3 жыл бұрын
സോയ ചേച്ചി ഈ കോവിഡ് ഒക്കെ മാറിക്കഴിഞാൽ വെറുതെ ഒന്ന് വന്നു കാണുന്നതിൽ വിരോധമുണ്ടോ ? ഒന്നും ചോദിക്കാനും പറയാനും ഒന്നുമല്ല വെറുതെ ഒന്ന് കാണുവാൻ, ആത്മാഭിമാനം ഉള്ളവരെ സ്വന്തം ആഗ്രഹം അനുസരിച്ച് ജീവിക്കുന്നവരെ കാണുന്നത് തന്നെ സന്തോഷമല്ലേ അതുകൊണ്ട് ചോദിച്ചതാണ്.
@freethinkrightthink4359
@freethinkrightthink4359 3 жыл бұрын
വിശ്വാസത്തിലൂടെ സാമൂഹിക വിപ്ലവം അതാണ് ഇസ്ലാം ലോകം ഇസ്ലാമിലേക്ക് ... 32ബില്യൺ(3200 കോടി ) പ്രകാശ വര്ഷം ദൂരത്താണ് ഇതുവരകണ്ടത്തിയതിൽ ഭൂമിയിൽ നിന്ന്നും ഏറ്റവും അകലെയുള്ള ഗാലക്സി; പ്രകാശം ഒരു സെക്കൻഡിൽ സഞ്ചരിക്കുന്ന ദൂരം ഏതാണ്ട് 3 ലക്ഷം കിലോമീറ്റര് ആണ് ; 3200കോടി വര്ഷം പ്രകാശം സഞ്ചരിച്ചാലുള്ള ദൂരം ;( ഇത്രയും വർഷത്തിൽ എത്ര സെക്കൻഡുകൾ ഉണ്ടോ അതിന്റെ 3 ലക്ഷം ഇരട്ടി കിലോമീറ്റർ ദൂരം ) അതായതു നമ്മുടെ ചിന്തക്കോ യുക്തിക്കോ ബുദ്ധിക്കോ അപ്പുറത്താണ് ഈ ദൂരവും കാലവും അതുപോലെ ദൈവത്തെയും നമ്മുടെ കേവല യുക്തികൊണ്ടോ ബുദ്ധികുണ്ടോ അളക്കാൻ കഴിയില്ല അപ്പോൾ പിന്നെ ട്രില്ല്യൺ ട്രില്ല്യൺ (ലക്ഷം ലക്ഷം കോടി ) പ്രകാശവര്ഷങ്ങള്ക് അപ്പുറത്തു ഒരു ദൈവം ഉണ്ടാകാനുള്ള സാധ്യതയില്ലേ ??????????????. അതായതു ഈ പ്രപഞ്ചത്തിനു പുറത്തു(universe) അതിനെ ചൂഴ്ന്നു നിൽക്കുന്ന ഒരു ബ്രഹ്മാണ്ഡ ശക്തി(Supreme power) ഉണ്ടാവാൻ സാധ്യതയില്ല ??? അല്ലെങ്കിൽ യുക്തിവാദികളോട് ചോദിക്കട്ടെ ദൈവം ഇല്ലാത്തതിന് തെളിവെന്ത് ? ഭൂമിയിലെ ഓരോ അണുവിലും ന്യൂക്ലിയസ് കേന്ദ്രികരിച്ചു ഇലക്ട്രോണുകൾ ഭ്രമണംവും പരിക്രമണവും പ്രദക്ഷിണവു ചെയ്യുന്നു;ചന്ദ്രൻ ഭൂമിയെ കേന്ദ്രികരിച്ചു ചുറ്റുന്നു ,ഭൂമി സൂര്യനെ കേന്ദ്രികരിച്ചു ചുറ്റുന്നു സൗരയൂഥം(solar system) ഉൾപ്പെടെ 400 ബില്യൺ നക്ഷത്രങ്ങളുടയും 100 ബില്യൺ ഗ്രഹങ്ങളുടയും ഗാലക്സി ആയ മില്കിവേയും (milkyway ) മറ്റു കോടാനു കോടി പ്രകാശ വർഷങ്ങൾ അപ്പുറത്തുള്ള നക്ഷത്രങ്ങൾ ,ഗ്രഹങ്ങൾ ,എല്ലാം കൂടിച്ചേരുന്ന കോടിക്കണക്കിനു ഗാലക്സികൾ ,ക്ഷീരപഥങ്ങൾ ,നബൂലകൾ എല്ലാം എന്ത് കേന്ദ്രികരിച്ചു ആകും പ്രദക്ഷിണം ചെയ്യുന്നത് ???? അല്ലാഹുവിന്റെ ഏറ്റവും വലിയ സൃഷ്ടിയായ അർഷിനെ(throne of god ) കേന്ദ്രികരിച്ചല്ലേ ??? പ്രപഞ്ചത്തിലെ എല്ലാ ചരാചരങ്ങളും അല്ലാഹുവിനു സൂജൂദ് ചെയ്യുന്നു എന്ന് ഖുർആൻ പറയുന്നു പരിശുദ്ധ കഅബാലയം അർശിന്‌ നേരെ ആയതുകൊണ്ടാണല്ലോ മുസ്ലിങ്ങൾ കഅബക്ക് ചുറ്റും പ്രദക്ഷിണം ചെയ്യുന്നതും കഅബ ദിശയാക്കി /കേന്ദ്രികരിച്ചു അഞ്ചു നേരം നിസ്കരിക്കുന്നതും പുതിയ നിരീക്ഷണങ്ങൾ പ്രകാരം 2 ട്രില്ല്യൻ ഗാലക്സികൾ ഉണ്ടന്ന് കണക്കാക്കുന്നു ഖുറാനിൽ പറയുന്ന ഏഴു ആകാശങ്ങളിൽ ആദ്യത്തേതിലെ കാര്യം മാത്രമാണ് ഈ പറഞ്ഞത് അപ്പോൾ പിന്നെ പ്രപഞ്ചത്തിലെഏറ്റവം വലിയ സൃഷ്ടിയായ അര്ശിന്റെ (throne of god ) വലിപ്പത്തെ കുറിച്ച ചിന്തിച്ചു നോക്കൂ ദൈവത്തിന്റെ വലിപ്പത്തെ കുറിച്ചും കഴിവിനെ കുറച്ചു ചിന്തിച്ചു നോക്കൂ ജന്തു ലോകവും സസ്യ ലോകവും ഇത്ര വിദഗ്ദ്ധമായി സംവിദാനിച്ചതു ആരാണ് ,എല്ലാം തനിയെ ഉണ്ടായി എന്നുപറയുന്നത് ശാസ്ത്രീയമോ ? മൈക്രോസ്കോപ്പിലൂടെയോ ടെലിസ്കോപ്പിലിടായോ ദൈവത്തിനെ കാണാൻ കഴിയില്ല മറിച്ചു അതിലൂടെ കാണാൻ കഴിയുന്ന കോടാനകോടി സൂക്ഷ്മ ജീവികളിലെയും കോടാനകോടി ഗ്രഹങ്ങളിലൂടയും ദൈവത്തിന്റെ അപാരത കണ്ടത്തണം അങ്ങനെയാണ് ദൈവത്തിന്റെ അസ്ഥിവത്വം കണ്ടത്തേണ്ടത് ദൈവം ഉള്ളതിന് ശാസ്ത്രീയ തെളിവ് വേണം എന്ന് പറയുന്നത് പരീക്ഷക്ക്‌ കോപ്പിയടിക്കാൻ തുണ്ടു വേണം എന്ന് പറയുന്നത് പോലെയാണ് അപ്പോൾപിന്നെ ജീവിതമാകുന്ന പരീക്ഷക്ക്‌ എന്ത് പ്രസക്തിയാണുള്ളത് ? ;ജീവിതമാകുന്ന പരീക്ഷയിലെ ചോദ്യങ്ങളാണ് ,മാറാരോഗങ്ങൾ ,പ്രകൃതി ദുരന്തങ്ങൾ ,പകർച്ച വ്യാധികൾ, അപകടങ്ങൾ ,ദാരിദ്ര്യം ,കുലമഹിമ,സമ്പന്നത ,യുദ്ധങ്ങൾ ,പലായനം .ആരോഗ്യം, അനാരോഗ്യം, സൗന്ദര്യം ,വൈരൂപ്യം ...... മനുഷ്യന് മാത്രം എന്തുകൊണ്ട് സംസ്കാരം,ഭാഷ, യുക്തി ,വിവേകം ,ബുദ്ധി എന്നിവ ഉണ്ടായി; ഭൂമിയിലെ മറ്റൊരു ജീവിക്കും ഇങ്ങനെ ഇല്ലാതെ പോയി,???? അവനു മാത്രമനോ ആദ്മാവ് ഉള്ളത് ????? ,അവൻ ഉൽകൃഷ്ടൻ ആയതു കൊണ്ടാണോ ???? ? അവന്റെ ജീവിത നിയോഗം(purpose of life)എന്ത്? മരണത്തിനു ശേഷം എന്ത് സംഭവിക്കും ???? തീർച്ചയായും മാനവികമായ ഒരു ലോകം ഉണ്ടാവേണ്ടാതെല്ലേ,ശരിയും തെറ്റും നമയും തിന്മയും തിരിച്ചറിയാനുള്ള വിവേകവും ബുദ്ധിയും മനുഷ്യനുണ്ടങ്കിൽ അവന്റെ ഓരോ പ്രവൃത്തിയും ചോദ്യം ചെയ്യുന്ന (accountability)ഒരു വിചാരണ (മഹ്ശറ ) ഉണ്ടാവേണ്ടതല്ലെ ??? അകാലത്തിൽ മരണപ്പെടുന്ന കുട്ടികൾ ,വികലങ്ങേര്,രോഗികൾ എന്നിവർക്കു ആര് നീതി കൊടുക്കും ?? നീതികിട്ടാതെ മരിക്കുന്ന ലക്ഷകനുക്കിനു ജീവികൾക്ക് ആര് നീതി നൽകും ??? ലക്ഷകനുക്കിനു ജങ്ങളെ കൂട്ടക്കൊല ചെയ്ത ഹിൽറ്ററും മുസോളിനും ശിക്കപ്പെടാനും ഒരു വിചാരണ (മഹ്ശറ)വേണ്ടതല്ലേ ? ??? ഇതിനുള്ള ഉത്തരം ഇസ്ലാമിൽ നിന്നും ലഭിക്കും ഒരിക്കലും ഉത്തരം കിട്ടാത്ത പ്രവേലിഹ ആയ ജനനത്തിന്റെയും ജീവിതത്തിന്റെയും മരണനത്തിന്റെയും ഉത്തരമാണ് ഇസ്ലാമിന്റെ സന്ദേശം
@WooHooLaLa
@WooHooLaLa 3 жыл бұрын
@@freethinkrightthink4359 Poda vatta💩
@unitedstates017
@unitedstates017 3 жыл бұрын
@@freethinkrightthink4359 kundan mammath
@mathew42able
@mathew42able 3 жыл бұрын
@@freethinkrightthink4359 ഒന്ന് പോടാ ... ഇസ്ലാമിന്റെ ഈ വക വങ്കത്തരങ്ങൾ അടിയോടെ പിഴുത് എല്ലാം താക്കിയ പേരും നുണയാണെന്ന് ആണെന്ന് എല്ലാവരും മനസിലാക്കിയതാണ്. വലിയ വായിലാണ് വചക മടി. അല്ലാഹു ഉൽക്കൃഷ്ടദൈവം , സത്യം, നീതി, അവസാനാം പവനായിശവമായി. ഇസ്ലാമിന്റെ കള്ളപ്രവാചകൻ, മലയാളം ഖുർആൻ വന്നതോടെ ആ സത്യം പുറത്തായി .മുസോളിനിക്കും ഹിറ്ററിനും ശിക്ഷവിധി , വിചാരണ . 30 ലക്ഷം അർമേനിയൻ ക്രിസ്താനികളെ കൊന്നൊടുക്കിയ ഓട്ടോമൻ. നിരപരാധകളെ കൊന്നൊടുക്കിയ അൽബാഗ്ദാദി , ഉസാമബിൻ ലാദൻ മറ്റു ഭീകര സംഘടനകൾ. അവർക്കു മദ്യവും മദിരാക്ഷികളും . നാണമുണ്ടോടോ നിങ്ങള്ക്ക് ഇതൊക്കെ പറയാൻ? .
@byjumathew4208
@byjumathew4208 3 жыл бұрын
@@freethinkrightthink4359 ചുമ്മാതല്ല . ഇസ്ലാമിക രാജ്യങ്ങളുടെ ദാരിദ്ര്യവും പട്ടിണിയും കൂടി വരുന്നത്
@fridaymedia7
@fridaymedia7 3 жыл бұрын
ചേച്ചി പൊളി... തൻമയത്വം തുളുമ്പുന്ന സത്യസന്ധത ! ഒരിക്കലെങ്കിലും ഒന്ന് കാണണം എന്ന് തോന്നിപോകുന്നു...
@daviddigitalart7699
@daviddigitalart7699 3 жыл бұрын
മൊത്തം ബബബ .... വെറുതെ ഒരു പ്ലാനിങ്ങും ഇല്ലാതെ വായില്‍ തോന്നുന്ന എന്തൊക്കെയോ പറയുന്നു ...അകെ മൊത്തം ബാലിശമായ വാക്കുകള്‍ എന്നിട്ട് പേര് യുക്തിവാദി ഞഞ്ഞയി ... 6:56 വെള്ളമടി ,ഫുഡ്‌ അടി ഇതൊക്കെയാണോ യുക്തിവാദം .ചേച്ചി ഈ ഇന്റര്‍വ്യൂ ഒന്നുകൂടെ കണ്ട് സ്വയം വിലയിരുത്തു..
@vincentaugustine
@vincentaugustine 3 жыл бұрын
സുഹൃത്തേ ഇവർ ആരെയും ബോധിപ്പിക്കാൻ വേണ്ടി ജീവിക്കുന്ന അല്ല സി രവീന്ദ്രനേയൊ യുക്തിവാദി യേയൊ പള്ളിലച്ചനേയ അല്ല എല്ലാവിധ സ്വാതന്ത്രത്തോടും കൂടി ജീവിക്കുന്നു അത് പങ്ക് വയ്ക്കുന്നു. സമൂഹത്തിന്റെ അലിഹിത കീഴ്വഴക്കങ്ങൾ വെറും പുറംപൂച്ച് മാത്രമല്ലെ പച്ചക്ക് പറഞ്ഞ് പുറത്ത് വന്നതിന് നന്ദി
@daviddigitalart7699
@daviddigitalart7699 3 жыл бұрын
@@vincentaugustine അതിന് ?? സ്വതന്ത്ര ചിന്ത യുക്തിവാദം എന്നിവ ആളുകളെ വെറുക്കാന്‍ ഉള്ള ഒന്നല്ല.. അച്ഛനായാലും രവിചന്ദ്രന്‍ c ആയാലും വിശ്വാസി ആയാലും അവരെ respect ചെയ്യുക എന്നതാണ് .. വ്യക്തികളെ വെറുക്കുകയല്ല അവരുടെ നിലപാടുകളെ യുക്തി പരമായും മാനവിക പരമായും നേരിടുക എന്നതാണ് ..
@cbsnilamel5977
@cbsnilamel5977 3 жыл бұрын
സഹോദരി സൂപ്പർ 👍
@seenae7286
@seenae7286 3 жыл бұрын
Great personality ❤️
@pravijith2002
@pravijith2002 3 жыл бұрын
My hearty congratulations to Manila and soya
@exmuslim7227
@exmuslim7227 3 жыл бұрын
കൊള്ളാം., പക്ഷേ c രവിചന്ദ്രൻ ഒരു rss കാരൻ എന്നൊക്കെ പറഞ്ഞത് ഒരു സുടാപ്പി ലൈൻ ആയിപ്പോയി 🙏
@heeraka8734
@heeraka8734 3 жыл бұрын
Such an inspiring lady......🤗🥰
@Beingbuddha369
@Beingbuddha369 3 жыл бұрын
Sisters ne polund 2 perum ❤️
@vikramanc5184
@vikramanc5184 3 жыл бұрын
മണ്ണിനെ സ്നേഹിക്കുന്ന മാഡം താങ്കൾക്ക് ഒരായിരം നന്ദി
@subhashkaimal8375
@subhashkaimal8375 3 жыл бұрын
Great Work, Expecting More
@Anilkumar-wb5yu
@Anilkumar-wb5yu 3 жыл бұрын
ജബ്ബാർ മാഷ് ഇതുവരെ ഒരു രൂപ പോലും ഉണ്ടാക്കിയിട്ടില്ല! രവിചന്ദ്രൻ ഒരു രൂപ ഉണ്ടാക്കി! ചോദ്യകർത്താവ് ചോദ്യത്തിന് പ്രതീക്ഷിക്കുന്ന മറുപടി ഉൾപ്പടെ ചോദ്യം !
@josonissac4678
@josonissac4678 3 жыл бұрын
C ravichandran ആരെ പറ്റിച്ചാണ് രൂപ ഉണ്ടാക്കിയത് എന്നു കൂടി പറയണമായിരുന്നു
@user-bfqyowt
@user-bfqyowt 3 жыл бұрын
ജബ്ബാറ് വായു തിന്നാണ് ജീവിക്കുന്നത്. രവി സാറിന് ഭക്ഷണം വേണം
@shines.a8897
@shines.a8897 Жыл бұрын
Business.... (Fully automatic......... ) God bless you....... 👍
@minie.r7710
@minie.r7710 3 жыл бұрын
You are free to comment . But you both had to think and study more to understand concepts and thoughts of C. Ravichandran. You are saying baseless comments as your views are very very narrow
@wizardofb9434
@wizardofb9434 3 жыл бұрын
She is the real woman.Thanks a lot for this video...
@aptocp4459
@aptocp4459 3 жыл бұрын
A wonderful knowledge for me , thank you both
@aghileshkumar
@aghileshkumar 3 жыл бұрын
Interesting ❤️❤️❤️❤️, Thks Manila
@davies384
@davies384 3 жыл бұрын
അടിപൊളിയാണ്. നല്ല ഒരു വ്യത്യസ്ത പ്രോഗ്രാം കൊള്ളാം 🌹
@sandhyamanu4963
@sandhyamanu4963 3 жыл бұрын
രണ്ടുപേരും superb ❤️❤️👋👋❤️❤️
@sajiraphael2236
@sajiraphael2236 3 жыл бұрын
മനിലയും സോയയും ഇനിയുള്ള ആയുസ്സ് മുഴുവൻ തലകുത്തിനിന്നാലും യുക്തിവാദത്തിന് ഒരു സംഭാവനയും ചെയ്യാൻ കഴിയുമെന്ന് തോന്നുന്നില്ല. ഞാൻ എൻ്റെ സ്വന്തം കഴിവിൽ യുക്തിവാദിയായി ഇനി മറ്റാരും ആ വഴിക്ക് വരരുത് ഞാൻ വലിയ സംഭവമാണ്. കുറ്റീൽ കിടന്ന് കറങ്ങുന്ന കാളയല്ലായിരുന്നോ കേരളത്തിൽ യുക്തിവാദം, അതിനെ കെട്ടഴിച്ചുവിടാൻ പോയിട്ട് ഒന്നയച്ച് കെട്ടാൻ പോലും നിങ്ങടെ വാദങ്ങൾക്കോ തള്ളുകൾക്കോ കഴിഞ്ഞിട്ടുണ്ടോ? സ്വന്തം കുടുംബത്തിൽ പോലും വെളിച്ചം പകരാൻ നിങ്ങൾക്കായില്ലല്ലോ? (വ്യക്തിസ്വാതന്ത്ര്യം എന്ന ചളുങ്ങിയ ന്യായമായിരിക്കും അതിനുത്തരം ) നിങ്ങളിവിടെ കോവൂരിനെയും ഇടമറുകിനെയും അയവിറക്കിയിരുന്നോ (അവർ തീർച്ചയായും മഹാന്മാരായിരുന്നു തർക്കമില്ല) യുക്തിവാദി യാണെന്ന് അഭിമാനത്തോടെ തലയുയർത്തി പറയാൻ തൻ്റേടമുള്ള ആയിരക്കണക്കിന് യുവാക്കൾ ഇക്കാലത്തുണ്ടായി വരുന്നുണ്ട് അതിന് രവിചന്ദ്രൻ്റെ സംഭാവന വളരെ വലുതാണ്, കുശുമ്പ് കേറീട്ട് കാര്യമില്ല. "യുക്തിവാദത്തെ വിറ്റ് കാശാക്കി പോലും " - അല്പം ഉളുപ്പ് വേണമല്ലോ സഹോദരിമാരേ. യുക്തിവാദ പ്രചരണത്തിന് പുസ്തകമെഴുതുന്നത് തെറ്റാണോ? അത് ജനങ്ങളിലേക്കെത്തിക്കാൻ ശേഷിയുള്ള പ്രസാധകർ പ്രസിദ്ധീകരിക്കും , നല്ല വിലയ്ക്ക് വില്ക്കും. ഒരു പ്രതിഫലവും ആഗ്രഹിക്കാതെയാണോ? ഈ ചാനല് തുടങ്ങിയത്?
@observer1813
@observer1813 3 жыл бұрын
Please don't ask difficult questions 😁😁👍👍❤
@nidhin133
@nidhin133 3 жыл бұрын
@@observer1813 😂
@rashiatroad8658
@rashiatroad8658 3 жыл бұрын
Tale end polichu👌😀
@vijayanirmalachandran7629
@vijayanirmalachandran7629 3 жыл бұрын
Madam .എന്റെ ഭർത്താവ് കർഷകനാണ്. പിന്നെ മെഡിറെറഷൻ മാഷ്(ഇന്ത്യ യ്ക്ക് പുറത്തും)പഠിപ്പിക്കാൻപോകും palakkad nelliyampathi താഴവരയിലാണ്.മനില madam.വന്ന്ഇഷ്ടമായാൽ മാത്രംlnterviewചെയ്താൽ മതി
@manojcpktr
@manojcpktr 3 жыл бұрын
Zoya, completely support your views on feminism, athiesm, gender equality etc. I am also of the same views. But disagree on your views on Ravichandran. He is a rationalist and he promotes scientific temper, which you don't do. There is nothing wrong in charging fees for traveling, food, and lodging expenses when you are invited to speak somewhere. People pay to hear Ravichandran speak because he is worth it.
@elizaabeths5087
@elizaabeths5087 3 жыл бұрын
Yes
@tiktokreels.7921
@tiktokreels.7921 2 жыл бұрын
Hahaha😂
@tiktokreels.7921
@tiktokreels.7921 2 жыл бұрын
Here comes a savarna atheist bhakt
@annajohn4791
@annajohn4791 3 жыл бұрын
Brilliant interviewer
@prasannaparvathi9115
@prasannaparvathi9115 3 жыл бұрын
സോയാ ... എൻ്റെ അമ്മ ഇത് കേൾക്കുന്നുണ്ടായിരുന്നു.സോയ അല്ലേ അത് ! നല്ല രസമുണ്ടല്ലോ കേൾക്കാൻ എന്ന്!
@modernlife11
@modernlife11 3 жыл бұрын
congratulations.good discusion which inculcated into me a new vision.
@vineethvijayan6647
@vineethvijayan6647 3 жыл бұрын
രവി ചന്ദ്രൻ സാറിന്റെ ഒരുപാട് പ്രഭാഷണങ്ങൾ യുട്യൂബിൽ കിടപ്പുണ്ട് ആദ്യം അത് കണ്ടിണ്ട് അദ്ദേഹത്തെ വിമർശിക്ണം മാഡം..., അല്ലാതെ വായിൽ തോന്നിയത് ചാർത്തികൊടുക്കുക അല്ല വേണ്ടത്
@venugopalan9443
@venugopalan9443 3 жыл бұрын
Madom lam realy proud of u s u r the only one
@joypeter6821
@joypeter6821 3 жыл бұрын
രവിചന്ദ്രന് പണമുണ്ടാക്കാൻ യുക്തിവാദം പറയണ്ട !!ഒരു ആത്മീയ നേതാവിന്റെ കുപ്പായമണിഞ്ഞാൽ മതി!!! ISR0, IPS ടീമുകൾ പണവുമായി സാഷ്ടാംഗം പ്രണമിച്ചേനെ. അയാൾ സങ്കിയാണെങ്കിൽ യുക്തിവാദികൾ അയാളുടെ സങ്കിസം അംഗീകരിക്കില്ല .അംഗീകരിക്കാവുന്ന കാര്യം മാത്രം അംഗീകരിക്കും! സമൂഹത്തെ അയാൾ ചിന്തിക്കാൻ പ്രേരിപ്പിച്ചു എന്ന കാര്യം വിസ്മരിക്കരുത് !!!RC വിമർശനത്തിനതീതനാണെന്നോ അവസാന വാക്കാണെന്നോ ആരും ധരിക്കേണ്ടതില്ല !!!
@jai7017
@jai7017 3 жыл бұрын
Ravi Chandran❤️❤️❤️
@primephotostat2143
@primephotostat2143 3 жыл бұрын
നിരീക്ഷണങ്ങൾ സത്യസന്ധമാണ്....... But....... CR നെപ്പറ്റി പറഞ്ഞതിൽ വിയോജിക്കുന്നു.........
@bijuv7525
@bijuv7525 3 жыл бұрын
ഞാനും
@muhammadasif-ld3wy
@muhammadasif-ld3wy 3 жыл бұрын
ഞാനും
@girijapm8993
@girijapm8993 3 жыл бұрын
Soya,,,,no tharumo. Vayanattil varumbo nerittu kanalo,, interview valare ishttapettu,
This Dumbbell Is Impossible To Lift!
01:00
Stokes Twins
Рет қаралды 37 МЛН
Люблю детей 💕💕💕🥰 #aminkavitaminka #aminokka #miminka #дети
00:24
Аминка Витаминка
Рет қаралды 581 М.
Кадр сыртындағы қызықтар | Келінжан
00:16
This Dumbbell Is Impossible To Lift!
01:00
Stokes Twins
Рет қаралды 37 МЛН