No video

അവിചാരിതം | Avicharitham Malayalam Shortfilm | Malayalam Shortfilm 2022 | O'range Media

  Рет қаралды 12,681

Orange Media

Orange Media

Күн бұрын

Watching On അവിചാരിതം | Avicharitham Malayalam Shortfilm | Malayalam Shortfilm 2022 | O'range Media
Anna Films Presents
Story & Direction : Rahul Mohandas
Associat Direction : Sujith Lal
Dop : Sachu Joseph
Editing : Sanjay Joseph
Dubbing Studio : Moon Light Waves Alappuzha
Bgm& Special Efx : Raju Panackal & Yrp
Orange Media, Album, Shortfilm,
Orange Media Official Facebook Page
/ orangemediateam
Please Follow, Like & Share
Orange Media Other Chanal's
Orange Media Jukebox
/ @orangejukebox
Orange Media Creations
/ @limecreations1234
Saleem Kodathoor Live
/ @saleemkodathoorlive1901
Team Dilse
/ @bigonemedia
Flowers Fest
/ @shortstory7998
O'range Media Official Page Please Like officialorangemediateam/
9946897983, 9567326194, 8129155999
orangemediahub@gmail.com
Please Subscribe this Channel for More Videos

Пікірлер: 126
@shajeerkolliyil5912
@shajeerkolliyil5912 2 жыл бұрын
സജി ചേട്ടൻ, അർച്ചന, വരുൺ കഥാപാത്രങ്ങൾ എല്ലാം... അവരവർ നന്നായി ചെയ്തു.... നല്ല കഥ, നല്ല അവതരണം.. നല്ല സംവിധാനം.....gud work 👏🏻👏🏻👏🏻👏🏻
@krishnanunnis7950
@krishnanunnis7950 2 жыл бұрын
Thankyou
@aaryan3321
@aaryan3321 2 жыл бұрын
മാധവേട്ടൻ കലക്കി. വരുൺ മാധവേട്ടന്റെ കാൽ തൊട്ട് വന്ദിക്കുന്ന രംഗം..... നന്ദി പ്രകടനം ...... അതിലുപരി അച്ഛന്റെ ബാല്യകാല സുഹൃത്ത് ആവുമ്പോൾ ഗുരുത്വവും (വരുൺ അപ്പോൾ അത് അറിയുന്നില്ല എങ്കിലും)🙏🙏🙏🙏
@sreevidya900
@sreevidya900 3 ай бұрын
സൂപ്പർ 👌🏻👌🏻👌🏻 കണ്ണ് നിറഞ്ഞ് ആണ് പല സീനും കണ്ടത്. എല്ലാവർക്കും അഭിനന്ദനങ്ങൾ 💐💐💐
@cochinmimicsmedia3863
@cochinmimicsmedia3863 11 ай бұрын
Super.... ഗംഭീരമായിരിക്കുന്നു.
@svlogs361
@svlogs361 2 жыл бұрын
കൃഷ്ണനുണ്ണി 💕 നന്നായിട്ടുണ്ട്.... മറ്റുള്ളവരും തന്മയത്വത്തോടെ അഭിനയിച്ചു. ആശംസകൾ
@deepagopan7874
@deepagopan7874 2 жыл бұрын
നല്ലത് പോലെ തകർത്തു അഭിനയിച്ചു എല്ലാരും. കൃഷ്ണനുണ്ണി....very very Super
@al__jimbru504
@al__jimbru504 2 жыл бұрын
Team 😍😍👌🏻👌🏻sooper.. Natural acting orotharum 👌🏻👌🏻👌🏻😍😍😍👍👍👍
@chettayeesmedia3343
@chettayeesmedia3343 2 жыл бұрын
വളരെ നന്നായിട്ടുണ്ട്.. പ്രിയ സുഹൃത്ത് ശ്രീമതി ശാന്താ വാസുദേവ് ഉൾപ്പെടെ എല്ലാപേരും നല്ല പ്രകടനം കാഴ്ചവച്ചു... സ്ക്രിപ്റ്റ്, ഡയറക്ഷൻ , ക്യാമറ, മ്യൂസിക് എല്ലാം സൂപ്പർ.... അഭിനന്ദനങ്ങൾ 👍👍👍❤❤❤
@krishnapushpakaran1860
@krishnapushpakaran1860 2 жыл бұрын
സൂപ്പർ കൃഷ്ണനുണ്ണി നല്ല ഒറിജിനാലിറ്റി ഉണ്ടായിരുന്നു .നല്ല അഭിനയം ഉയരങ്ങളിൽ എത്താൻ കഴിയട്ടേ എല്ലാ ഭാവുകങ്ങൾ എല്ലാവർക്കും നേരുന്നു.ദൈവാനുഗ്രഹം ഉണ്ടാകട്ടെ 🕉🪔👌👍❤️
@krishnanunnis7950
@krishnanunnis7950 2 жыл бұрын
Thankyou madam
@sujithsujithdivakaran8633
@sujithsujithdivakaran8633 2 жыл бұрын
വരുൺ എന്ന കഥാപാത്രം ഓ... തകർപ്പൻ അഭിനയമായിരുന്നു. അല്ല അഭിനയിക്കുവല്ല ജീവിക്കുകയായിരുന്നു. എന്ന് വെച്ച് ആരും മോശമാണ് എന്നല്ല എല്ലാവരും നന്നായിരുന്നു.എന്റെ കുഞ്ഞനുജൻ സുജിത്തും, കഥയും! ഇനിയും ഉയരങ്ങളിൽ എത്താൻ സർവ്വേശ്വരനോട് പ്രാർത്ഥിക്കുന്നു.
@krishnanunnis7950
@krishnanunnis7950 2 жыл бұрын
Thankyou... Njan aarunnu varun enna kadhapathram cheythath
@sujithlal1511
@sujithlal1511 2 жыл бұрын
Thanks അണ്ണാ
@subhashpd207
@subhashpd207 2 жыл бұрын
വളരെ നന്നായിട്ടുണ്ട് 🌷🌷🌷🌷🌷🍁🌷സജിമാഷ്.... കൃഷ്ണനുണ്ണി, സുജിത്ത്, സുമേഷ് ഭായ്, ശാന്ത സിസ്റ്റർ, അർച്ചന, രാഹുൽ, എല്ലാവരും മികച്ച പ്രകടനം ആണ് കാഴ്ച വെച്ചത്.... സൂപ്പർ 👌👌👌👌👌🌹
@annashaji5026
@annashaji5026 2 жыл бұрын
നല്ല ഒരു ചെറിയ സിനിമ കണ്ട സുഖം. അണിയറയിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിമാനിക്കാം. ഇരുത്തം വന്ന അഭിനയം. അഭിനയിച്ചവർ ചില സമയങ്ങളിൽ മത്സരിച്ചോ? എന്ന് തോന്നി. ഡയറക്ഷന്റെ കഴിവു തന്നെയാണ് ഈ വിജയത്തിന്റെ പിന്നിൽ. നിസംശയം പറയാം. ക്യാമറമാൻ നല്ല മികവുറ്റ നല്ല നല്ല ഫ്രെയിം കാഴ്ച്ചക്കാർക്ക് സംമ്മാനിച്ചുണ്ട്. ഒരോ സിറ്റിവേഷനും അതേ ഫീലിങ്സ് തരാൻ സംഗീതത്തിന് തീർച്ചയായും നൂറു ശതമാനവും പങ്കുണ്ട്. എടുത്ത പറയാതിരിക്കാൻ പറ്റാത്ത ഒരു പ്രധാന ഘടകം, ആരുടേയും കണ്ണ് നിറഞ്ഞു പോകുന്ന ക്ലൈമാക്സ് സീൻ... നിങ്ങളുടെ അടുത്ത സംരംഭത്തിനായി കാത്തിരിക്കുന്നു... വീണ്ടും വിജയം ആവർത്തിക്കട്ടേയെന്ന് പ്രാർഥിച്ചുകൊണ്ട്.....😍
@lijusp9187
@lijusp9187 2 жыл бұрын
സുമേഷ് ബ്രോ അടിപൊളി.... മോഹനൻ 👌👍🏻
@nayanakunju5486
@nayanakunju5486 2 жыл бұрын
പഴയ ഒരു കൂട്ട് പുതിയ തലമുറയിലൂടെ വിളിച്ചു കാട്ടുന്ന നല്ല ഒരു ഷോട്ട് ഫിലിം 🤗nys wrk👌
@kkvasudev6281
@kkvasudev6281 2 жыл бұрын
" അവിചാരിതം" കണ്ടു. ഒരു ഷോർട്ടു ഫിലിമിലൂടെ പറഞ്ഞു തീർക്കാനാവാത്ത wide Story വളരെ സമർത്ഥമായി ഒരുക്കി പറഞ്ഞിരിക്കുന്നു. പ്ലാൻ ചെയ്ത് എടുത്ത നല്ല ഷോട്ടുകൾ ! നല്ല എഡിറ്റിംഗ് ! നല്ല ക്യാമറാ വർക്ക് ! നല്ല അഭിനയം - എല്ലാവരുടേയും ! അഭിനന്ദനങ്ങൾ!!!
@ammusanal8525
@ammusanal8525 2 жыл бұрын
എനിക്കൊരുപാട് ഇഷ്ടമായി നല്ല കഥ സൂപ്പർ അറിയാതെ കരഞ്ഞു പോയി
@binut.d9425
@binut.d9425 2 жыл бұрын
എന്റെ കിച്ചനെ ( കൃഷ്ണനുണ്ണി ) യെ ഒത്തിരി ഇഷ്ടമായി .....എല്ലാവരും ഭംഗിയായി ചെയ്തു ...... മനോഹരമായ ടീം വർക്ക് .....👏
@omanakuttankavitha5327
@omanakuttankavitha5327 2 жыл бұрын
മനോഹരമായ ഒരു ചെറിയ ചിത്രം. ചെറിയ തമാശകള്‍,ജീവിതം,സ്നേഹം എല്ലാമുണ്ട്. അഭിനേതാക്കളെല്ലാം തങ്ങളുടെ വേഷങ്ങള്‍ ഭംഗിയാക്കി. എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍ .
@binithavijayan2510
@binithavijayan2510 2 жыл бұрын
കൃഷ്ണനുണ്ണി അടിപൊളി കൂടെ abhinayichavarum തകർത്തു അടിപൊളി
@krishnanunnis7950
@krishnanunnis7950 2 жыл бұрын
🥰🥰😍
@sivamritham1406
@sivamritham1406 2 жыл бұрын
Unniyettan polichu ❤️😘
@rajith3500
@rajith3500 2 жыл бұрын
കൊള്ളാം 👏👏👏👍രാഹുൽ, സുജിത്, സജി ചേട്ടൻ 👏👏👏👏👍😍
@madhuambadi8915
@madhuambadi8915 2 жыл бұрын
നല്ല കഥ, നല്ലൊരു സിനിമ, അഭിനേതാക്കൾ എല്ലാവരും നല്ല നിലവാരം പുലർത്തി .. ആദ്യമായി നായകവേഷം അണിഞ്ഞ കൃഷ്ണനുണ്ണി കലക്കി .. മാധവേട്ടനെ ഒത്തിരി ഇഷ്ടായി .. നല്ലൊരു ടീംവർക്ക് .. എല്ലാവർക്കും അഭിനന്ദനങ്ങൾ ❤❤
@theresachacko1903
@theresachacko1903 2 жыл бұрын
സജി ചേട്ടാ കലക്കി . ഇതിലെ മറ്റ് കഥാപാത്രങ്ങളും വളരെ നന്നായി അഭിനയിച്ചു. ക്യാമറ വർക്ക് കൊള്ളാം. ഇതിലെ മറ്റ് അണിയറ പ്രവർത്തകർക്കും അഭിവാദ്യങ്ങൾ നേരുന്നു
@adhithyan4420
@adhithyan4420 2 жыл бұрын
Super super super super super super super super super super super super super super super super super super super super super super 👍👍👍👍👍
@unnias2155
@unnias2155 2 жыл бұрын
സുമേഷ് ബ്രോ...അടിപൊളി എല്ലാവരും അവരുടെ വേഷങ്ങൾ ഭംഗിയായി തന്നെ ചെയ്തു. good team work👌👌👌
@mayavis2191
@mayavis2191 2 жыл бұрын
സജിയേട്ടാ സൂപ്പർ
@babubpantony2048
@babubpantony2048 2 жыл бұрын
സൂപ്പർ അടിപെളി എല്ലാവരുടെയും അഭിനയം സൂപ്പർ
@manusunu833
@manusunu833 2 жыл бұрын
സൂപ്പർ ഓൾ ടിം 💯💯💯💯👍🥰😍😍അടിപൊളി എല്ലാവരും 🌹🌹
@sivadev92
@sivadev92 2 жыл бұрын
വളരെ നന്നായി അമ്മ വേഷം ചെയ്ത ചേച്ചി കൊള്ളാം നല്ല അഭിനയം. ഒപ്പം മറ്റുള്ളവരും ചേരുമ്പോൾ ഈ ഹ്രസ്വ ചിത്രം അതി മനോഹരമായിരിക്കുന്നു.
@manukp-yd3vq
@manukp-yd3vq 2 жыл бұрын
സിനിമ വളരെ നന്നായിട്ടുണ്ട്
@noushadmsms9223
@noushadmsms9223 2 жыл бұрын
വളരെനന്നായിട്ടുണ്ട്,
@vinodfrancis4848
@vinodfrancis4848 2 жыл бұрын
Super
@josemonmichael8883
@josemonmichael8883 2 жыл бұрын
എല്ലാവരും നല്ലതുപോലെ ആത്മാർത്ഥമായി അഭിനയിച്ചു 👍👍👍
@soumyanair5699
@soumyanair5699 2 жыл бұрын
Very good story and acting. Krishnanunni takartu. All the very best for future.
@light.674
@light.674 2 жыл бұрын
മനോഹരമായ ഒരു ഷോട്ട് ഫിലിം. 💞💞💞 വരുൺ👍. love you all💞💞💞
@krishnanunnis7950
@krishnanunnis7950 2 жыл бұрын
Thankyou from varun🥰🥰😍
@sanoopkp7918
@sanoopkp7918 2 жыл бұрын
Sajiyetta 👌👌👌❤
@jinugopi
@jinugopi 2 жыл бұрын
സൂപ്പർ ❤️❤️❤️👍👍👍👍👍
@shyamsreetirur201
@shyamsreetirur201 2 жыл бұрын
Adipolii concept polichu..... all the crews all the very best..... saji chettaa ninghal jeevikyatto... 😍♥️👌
@ItsNambiarRahul
@ItsNambiarRahul 2 жыл бұрын
All the best ❤️❤️team ❤️❤️❤️krishnan unni ettan ❤️❤️❤️
@krishnanunnis7950
@krishnanunnis7950 2 жыл бұрын
🥰🥰😍thankyou
@mahinmurali4883
@mahinmurali4883 2 жыл бұрын
ഉണ്ണീ ചേട്ടായി അടിപൊളി 😊 എല്ലാവരും അടിപൊളി ആയിരുന്നു All the best 🥳🥳
@krishnanunnis7950
@krishnanunnis7950 2 жыл бұрын
🥰🥰🥰
@godsonpc4793
@godsonpc4793 2 жыл бұрын
👌എല്ലാവരും നന്നായി ചെയ്തു.
@alikulambil5972
@alikulambil5972 2 жыл бұрын
അടിപൊളി സൂപ്പർ എല്ലാവരും നന്നായി 👍💕👌❤💞
@jayadevanpk7920
@jayadevanpk7920 6 ай бұрын
❤ അടിപൊളി ❤
@paulpj9678
@paulpj9678 2 жыл бұрын
നല്ല ഫിലിം തന്നെ
@sajinwilson9540
@sajinwilson9540 2 жыл бұрын
Adipoliiiiii
@anchumathew8578
@anchumathew8578 2 жыл бұрын
Very good.
@srj7842
@srj7842 2 жыл бұрын
All the best... Director appussss❣️❣️
@shineemoshai
@shineemoshai 2 жыл бұрын
All the best to the Entire Team👍🏻
@MrTinojoy
@MrTinojoy 2 жыл бұрын
ഇഷ്ട്ടപെട്ടു നല്ല ഒരു കൊച്ചു സിനിമ, നല്ല കഥ, കണ്ടുകഴിഞ്ഞിട്ടും മനസ്സിൽ ഒരു വിങ്ങൽ ഇപ്പോളും ഉണ്ട്‌ സജി ചേട്ടാ നിങ്ങൾ ഒരു വലിയ കലാകാരൻ തന്നെ ആണ്. എല്ലാവരും ഒന്നിനൊന്നു മുകളിൽ തന്നെ ആണ് ഈ ടീമിൽ നിന്നും ഇനിയും നല്ല നല്ല പ്രൊജക്ടുകൾ പ്രേതിഷിക്കുന്നു. ❤❤
@baburajpillai8545
@baburajpillai8545 2 жыл бұрын
Nicely done ! എല്ലാവരും മികവ് പുലർത്തി, പ്രത്യേകിച്ച് ശാന്തമ്മ, Congratulations to the Team. കുറച്ച് ഷോർട്ട് ആകാമായിരുന്നു എന്നു തോന്നി.
@sajumons5861
@sajumons5861 2 жыл бұрын
വളരെ നല്ല സ്റ്റോറി എല്ലാവരും നന്നായി ചെയ്തു അഭിനന്ദനങ്ങൾ
@harithanair3092
@harithanair3092 2 жыл бұрын
Krishnaunni super 🤩🤩🤩🤩
@reshmarahul9828
@reshmarahul9828 2 жыл бұрын
Kollaadaaaa
@njanmalayalinammalonnanu9086
@njanmalayalinammalonnanu9086 2 жыл бұрын
അടിപൊളി🌹 സൂപ്പർ 🌹എല്ലാവരും സൂപ്പർ 😍😍🥰🥰👌👌👏👏👏
@padmasenansenan2472
@padmasenansenan2472 2 жыл бұрын
ഗുഡ്
@sandras4204
@sandras4204 2 жыл бұрын
All the very best🥰🥰🥰
@krishnanunnis7950
@krishnanunnis7950 2 жыл бұрын
🥳🥳🥳🤩
@tomanto4446
@tomanto4446 2 жыл бұрын
Pinnalla pollichittund
@febinfrancis1859
@febinfrancis1859 2 жыл бұрын
Nice ....👌👌👌👏👏👏👏
@ghadithrishur23
@ghadithrishur23 2 жыл бұрын
Rahul bro…ellavidha ashamsakalum ❤️
@anjanafelixanjanaj6664
@anjanafelixanjanaj6664 2 жыл бұрын
Nice wrk sanjay bro😍❤️
@adithyarajesh3255
@adithyarajesh3255 2 жыл бұрын
🥰❤️
@user-eq7er1co9i
@user-eq7er1co9i 2 жыл бұрын
Team അവിചാരിതം നിങ്ങൾ വളരെ നന്നായി ഇത് make ചെയ്തിട്ടുണ്ട്. ഉണ്ണിയേട്ടാ (കൃഷ്ണനുണ്ണി ) ഗംഭീരമായി ചെയ്തിട്ടുണ്ട്. അച്ഛൻ റോൾ ശെരിക്കും ജീവിക്കുവായിരുന്നു എന്ന് thonni..ക്യാമറ ഒരു രക്ഷയുമില്ല super.... ഇനിയും ഇങ്ങനെയുള്ള സ്റ്റോറി പ്രതീക്ഷിക്കുന്നു 😍😍😍😍അല്ല the best team.❤❤❤
@paattupetti8229
@paattupetti8229 2 жыл бұрын
Congrats.....
@gayathriramesh5928
@gayathriramesh5928 Жыл бұрын
Nice work 🤩♥️
@AnjithPrabhu
@AnjithPrabhu 2 жыл бұрын
വാക്കുകൾക്കതീതം ❤️🥰👏👏👏
@surajkrishnan5085
@surajkrishnan5085 2 жыл бұрын
Superb ❤️❤️❤️
@venugopal7099
@venugopal7099 2 жыл бұрын
എല്ലാവരും നന്നായി അഭിനയിച്ചു സൂപ്പർ നല്ല സ്റ്റോറി 🥰🌹ആശംസകൾ
@nidhithamban6589
@nidhithamban6589 2 жыл бұрын
Kichettaa All The Very Best❤😘😘😘
@krishnanunnis7950
@krishnanunnis7950 2 жыл бұрын
🥰🥰🥰😍😘
@josephcm1307
@josephcm1307 2 жыл бұрын
Very good
@madhusreedhar3561
@madhusreedhar3561 2 жыл бұрын
Beautiful film 👌🌹🌹🌹🙏
@pratheepk8837
@pratheepk8837 2 жыл бұрын
Unni super
@pathrosemon5109
@pathrosemon5109 2 жыл бұрын
❤❤❤❤❤❤❤❤
@anandhakrishnanreji8516
@anandhakrishnanreji8516 2 жыл бұрын
Director sir supper 🖤😘😘😘😘
@ArjunArjun-vj5ry
@ArjunArjun-vj5ry 2 жыл бұрын
Kichu❤️❤️❤️
@nidhithamban6589
@nidhithamban6589 2 жыл бұрын
Wowww The Best One🥺❤❤❤😍
@sindhulekshmi6063
@sindhulekshmi6063 2 жыл бұрын
നന്നായിട്ടുണ്ട് ഇഷ്ടപ്പെട്ടു വരുൺ
@krishnanunnis7950
@krishnanunnis7950 2 жыл бұрын
Thankyou🥰
@lijusp9187
@lijusp9187 2 жыл бұрын
അടിപൊളി 👌👌👌👍🏻
@mutherocks...4068
@mutherocks...4068 2 жыл бұрын
നന്നായിട്ടുണ്ട് അവസാനഭാഗം മാത്രം എന്തോ പോലെ തോന്നി
@jomonjoseph8496
@jomonjoseph8496 2 жыл бұрын
നന്നായി പക്ഷേ ക്ലൈമാക്സ്‌ അത്രേ പോരാ
@darsanasaran5708
@darsanasaran5708 2 жыл бұрын
❤️❤️💕
@fishingcooking9635
@fishingcooking9635 2 жыл бұрын
💯💞💞💞
@jayadevanpk7920
@jayadevanpk7920 2 жыл бұрын
സൂപ്പർ 👍 അഭിനന്ദനങ്ങൾ
@dhanush.8138yz
@dhanush.8138yz 2 жыл бұрын
Unni ettan uyir🥰❤️❤️
@krishnanunnis7950
@krishnanunnis7950 2 жыл бұрын
🥳🥳🥳🤩🥰
@worldofcineme7426
@worldofcineme7426 2 жыл бұрын
Sajichetta❤️
@archanarajagopal3881
@archanarajagopal3881 2 жыл бұрын
❤️❤️❤️❤️
@alonsohareejoseph
@alonsohareejoseph 2 жыл бұрын
super aayittundu... Congrats to all cast & crew..
@harithanair3092
@harithanair3092 2 жыл бұрын
❤️❤️
@umarfaruquen
@umarfaruquen 2 жыл бұрын
👏👏
@arunrajt7633
@arunrajt7633 2 жыл бұрын
Kichuu... Superb....
@krishnanunnis7950
@krishnanunnis7950 2 жыл бұрын
Thankyou
@rvcrates
@rvcrates 2 жыл бұрын
♥️♥️♥️♥️♥️♥️♥️
@arjunsreejatalks5713
@arjunsreejatalks5713 2 жыл бұрын
Happy ending 🥰🥰🥰🥰supr👌👌👌
@prayagmohanofficial1806
@prayagmohanofficial1806 2 жыл бұрын
Unni eattan👌👌👌
@krishnanunnis7950
@krishnanunnis7950 2 жыл бұрын
🥰🥰🥳🤩
@sunithawilson5349
@sunithawilson5349 2 жыл бұрын
Super unni😘😘
@krishnanunnis7950
@krishnanunnis7950 2 жыл бұрын
Thankyou🤩🤩😍🥰
@saffa_saffu596
@saffa_saffu596 2 жыл бұрын
Adepoli story 💯💯😘last sad ayi🥺
@Ms.FoodTech
@Ms.FoodTech 2 жыл бұрын
❣️❣️❣️❣️
@amalrajrichu6886
@amalrajrichu6886 2 жыл бұрын
🤩🤩🤩🤩🤩
@dr.1313
@dr.1313 2 жыл бұрын
👍
@sharonunni1891
@sharonunni1891 2 жыл бұрын
👌🥰
@rahulkuttoos3164
@rahulkuttoos3164 2 жыл бұрын
👏👏👏👏👏👏👏👏👏👏👏👏
@tftj873
@tftj873 2 жыл бұрын
💖💖💖
@user-wp4xj5yv5n
@user-wp4xj5yv5n 2 жыл бұрын
😍
@sajeshks6628
@sajeshks6628 2 жыл бұрын
🥰🥰🥰
@arjunta801
@arjunta801 2 жыл бұрын
,👍👍
Schoolboy Runaway в реальной жизни🤣@onLI_gAmeS
00:31
МишАня
Рет қаралды 2,2 МЛН
Бутылка Air Up обмани мозг вкусом
01:00
Костя Павлов
Рет қаралды 2,7 МЛН
123 GO! Houseによる偽の舌ドッキリ 😂👅
00:20
123 GO! HOUSE Japanese
Рет қаралды 4,9 МЛН
WORLD'S SHORTEST WOMAN
00:58
Stokes Twins
Рет қаралды 190 МЛН
The Birthday Gift - A Journey of Love | Romantic Malayalam Short Film
15:48
Avenir Entertainments
Рет қаралды 1,1 МЛН
Schoolboy Runaway в реальной жизни🤣@onLI_gAmeS
00:31
МишАня
Рет қаралды 2,2 МЛН