അയോധ്യയിൽ തോറ്റ ബിജെപി | Ayodhya | BJP | Loksabha Election Result 2024

  Рет қаралды 107,345

The Fourth

The Fourth

Ай бұрын

രാജ്യത്താകെ വർഗീയ ധ്രുവീകരണമുണ്ടാക്കാൻ അയോധ്യയിലെ രാമക്ഷേത്രത്തെയാണ് ബിജെപി ആയുധമാക്കിയത്. പക്ഷേ ആ നാട്ടിലെ ജനങ്ങൾ തന്നെ ബിജെപിയെ പരാജയപ്പെടുത്തി. അപരമതവിദ്വേഷത്തിൻ്റെ കൺകെട്ട് വിദ്യകൊണ്ട് എല്ലാക്കാലത്തും രക്ഷപ്പെടാനാകില്ലെന്ന് ഈ ഫലം തെളിയിക്കുന്നു.
#bjp #ayodhya #rammandir #bjpdefeat #narendramodi #thefourthnews
The official KZfaq channel for The Fourth News.
Subscribe to Fourth News KZfaq Channel here ► shorturl.at/bdUZ2
Website ► thefourthnews.in/
Facebook ► / thefourthlive
Twitter ► / thefourthlive
Instagram ► / fourthnews
WhatsApp ► wa.me/message/ZXT5VN2DYK45C1
Telegram ► t.me/thefourthnews
-----------------------------------------------------------------------------------------------------------------------------------------------------------------
THE FOURTH, interactive news portal is the first venture from Time Square Communication Network Pvt Ltd.
In this time of ‘post truth’ these media outlets seek to reinvent the ethical journalism by sticking to fact based reporting.
We THE FOURTH have unflinching commitment to the Constitution of India and imbibe constitutional values. Our team is handpicked for their impeccable integrity. We are not a studio centred news outlet but rather driven by people’s hopes, and their struggle for a better life.
*******************************************************************************************************
Copyright @ The Fourth - 2024. Any illegal reproduction of this content will result in immediate legal action.
*******************************************************************************************************
#thefourthnews #thefourth #fourthnews #MalayalamNewsLive #MalayalamNews

Пікірлер: 108
@siniyamanaf
@siniyamanaf Ай бұрын
അമ്പലം പണിത് വർഗീയത പരത്താൻ നോക്കി... ഇന്ത്യയിൽ ഒരു കലാപം സൃഷ്ടിക്കാൻ നോക്കി....പക്ഷെ മുസ്ലിം സമൂഹം ക്ഷമ കൈകൊണ്ടു.... ഹിന്ദു സമൂഹം അത് മനസ്സിലാക്കി...❤❤
@haneefaktni6915
@haneefaktni6915 Ай бұрын
അയോദ്ധ്യ യിലെ മനുഷ്യർ നല്ല ഹിന്ദുക്കൾ
@aalirfani6702
@aalirfani6702 Ай бұрын
ഹിന്ദുക്കൾ എല്ലാവരും നല്ലവർ തന്നെയാകുന്നു .... മതത്തെ മാനിക്കാത്തവർ.ആണ് കെട്ടവർ...അവർ എല്ലാ മതങ്ങളുടെ പേരിലും അറിയപ്പെടുന്നുണ്ട്. ..കേവലം മതങ്ങളുടെ നാമം ഏറ്റ് നടക്കുന്ന ഇരുകാലി ജന്തുക്കൾ ..!!!
@flsknasarulla
@flsknasarulla Ай бұрын
98% nallavar aanu...
@elzybenjamin4008
@elzybenjamin4008 29 күн бұрын
👍👍NALLAVAR CORRECT👍👍
@sanal1234suadakaran
@sanal1234suadakaran 28 күн бұрын
Right
@sanal1234suadakaran
@sanal1234suadakaran 28 күн бұрын
Athu....real ramante anuyayikal....eppozhethe duplicate ramane...avar angeekarikkunnilla....
@muhammadsadiq7717
@muhammadsadiq7717 Ай бұрын
അയോധ്യയിലെ നല്ല ഹിന്ദുക്കൾക്ക് പ്രണാമം
@saleemabdul1613
@saleemabdul1613 26 күн бұрын
നല്ല ഹിന്ദുക്കൾ മോദിക്ക് പണി കൊടുത്തു 👍🔥🔥🔥🔥👍
@user-rz5po3mz5e
@user-rz5po3mz5e Ай бұрын
മോഡിയെ പാർട്ടിയിൽ നിന്നും പുറത്താക്കണം
@lalysabu6950
@lalysabu6950 28 күн бұрын
അതാണ് ചെയ്യേണ്ടത്
@girijaek8912
@girijaek8912 28 күн бұрын
മോദിജിയെ പുറത്താക്കാൻ രാഹുൽ ഗാന്ധിക്ക് കഴിയില്ല
@abdussalamkk5247
@abdussalamkk5247 27 күн бұрын
Poda​@@girijaek8912
@abdussalamkk5247
@abdussalamkk5247 27 күн бұрын
​@@girijaek8912ആദ്യത്തെ അടി അയോധ്യയിൽ നിന്ന് പള്ളിപ്പറമ്പിൽ അമ്പലം രാമന് പിടിച്ചില്ല അടുത്ത വരവ് അതിലും ഗംഭീമായിരിക്കും അടി പതപ്പിന് തന്നെ കിട്ടിയില്ലേ അയോധ്യ യിലെ ഹിന്ദു സുഹൃത്തുക്കൾക്കു ഒരു ബിഗ് seleut
@dileepbalakrishnan3362
@dileepbalakrishnan3362 25 күн бұрын
User കരഞ്ഞു തീരും നീ
@user-sr6vd2nc6k
@user-sr6vd2nc6k Ай бұрын
ഭക്ഷണം ജോലി ഉണ്ടെലെ ഉള്ളു എന്ന് ജനം മനസിലാക്കി 😁
@DipuDiputd
@DipuDiputd Ай бұрын
പള്ളി പൊളിച്ച അമ്പലം പ്രതികാരം ചെയ്യാൻ കിട്ടിയ സമയം ഇതുതന്നെ ദാ കിടക്കുന്ന അയോദ്ധ
@abdulkabeerpdri
@abdulkabeerpdri Ай бұрын
എങ്കിലും എൻ്റെ രാമാ...😂
@TerancyXavier
@TerancyXavier Ай бұрын
🤫
@HamnaGeneraltrading
@HamnaGeneraltrading Ай бұрын
ഹിന്ദു വർഗീയത തിളച്ചു മറിഞ്ഞ സമയത്തും ബാബരി മസ്ജിദ് തകർക്കപെട്ടപ്പോഴും ഹിന്ദുത്വ വർഗീയതയെ അകറ്റി നിർത്തിയ കേരളത്തിലെ ഹൈന്ദവ സമൂഹം പള്ളി തകർത്ത് ക്ഷേത്രം പണിതപ്പോൾ അതിനെ അനുകൂലിക്കുകയും ഹൈന്ദവ സമൂഹത്തിലെ ഏറ്റവും കറകളഞ്ഞ മാതേദര വാദികളുമായ ഇടതുപക്ഷത്തിന് വോട്ടുകൾ ചെയ്യുന്ന ഈഴവ, തിയ്യ വിഭാഗം ബിജെപി ക്കു വലിയ അളവിൽ വോട്ട് മറിച്ചു നൽകിയത് വളരെ യധികം ഹൃദയ വേദനയുണ്ടാക്കി.
@nja2087
@nja2087 29 күн бұрын
വടകര നടന കാര്യങ്ങൽ എല്ലാവരും കാണുന്നു,
@NavyaNairfan
@NavyaNairfan 29 күн бұрын
​@@nja2087എന്ത് നടന്നു??
@abdullatheefvv9464
@abdullatheefvv9464 Ай бұрын
പള്ളി പൊളിച്ച് പള്ളി കാട്ടിൽ രാമപ്രാണ പ്രധിഷ്ട നടത്തിയവർ വിജാരിച്ചില്ല രാമൻ പ്രാണനും കൊണ്ട് ഓടും എന്ന് അവർ ചിന്തിച്ചില്ല
@easeese
@easeese Ай бұрын
ഇനി മോഡിയും കൂട്ടരും രാമനെ തിരിഞ്ഞു നോക്കുല
@satyamevajayate-english9075
@satyamevajayate-english9075 27 күн бұрын
നല്ല അവതരണം 👌
@abdurahman8636
@abdurahman8636 26 күн бұрын
തൃശൂർ കാരെ ഓർത്തു ലജ്ജിക്കുന്നു
@pookoyappp6955
@pookoyappp6955 Ай бұрын
പാവം ജനങ്ങളുടെ സമ്പത്ത് കൊളളയടിച്ച്,ധുർവ്യയം നടത്തിയിരുന്നവർ,എല്ലാവരാലും ശപിക്കപ്പെട്ടവരാണ്.😢😢😢
@VincentPaul-jh5zt
@VincentPaul-jh5zt Ай бұрын
Ayodhya people teach BJP but Trissur Christians cannot do it . They forgot Manipur, Graham Stains and Stan Swami .
@salamkt9974
@salamkt9974 29 күн бұрын
പള്ളി പൊളിച്ച് അമ്പലം പണിതത് വോട്ട് തട്ടാനുള്ള ഒരു മാർഗ്ഗമായിരുന്നു അവിടുത്തെ ഹിന്ദുക്കൾ അത് മനസ്സിലാക്കി വോട്ട് തിരിച്ചു കുത്തി നല്ലവരായ എല്ലാ ഹിന്ദുക്കൾക്കും എന്റെ നമസ്കാരം
@sallyissac9933
@sallyissac9933 Ай бұрын
Well said bro 👍❤
@CR-dt3ob
@CR-dt3ob Ай бұрын
പള്ളി കാട്ടിലെ രാമനൻ
@AbdulHameed-xn8qi
@AbdulHameed-xn8qi 29 күн бұрын
👍👍👍കറക്റ്റ്
@aboobackerthazhathel815
@aboobackerthazhathel815 27 күн бұрын
ഒരു ഉറുമ്പിനെ പോലും വേദനിപ്പിക്കരുത് എന്ന് പഠിപ്പിച്ച മഹാനായ വാല്മീകി മഹർഷിയുടെ യഥാർത്ഥ ഹൈന്ദവ സഹോദരങ്ങൾക്ക് ശാന്തിയും സമാധാനവും ഉണ്ടാവട്ടെ എന്ന് ആശംസിക്കുന്നു. ഓം ശാന്തി ഓം നമോ നമഃ സത്യവിശ്വാസികളെ അസ്സലാമുഅലൈക്കും വറഹ്മതുള്ളാഹിവബറകാതുഹു.
@hussainpadiyoor492
@hussainpadiyoor492 Ай бұрын
@abdhullaabdhu7161
@abdhullaabdhu7161 Ай бұрын
Dhalith.Dravida.India.JAIHIND.
@varghesecg5252
@varghesecg5252 Ай бұрын
Well explained
@ManojG-vw3iq
@ManojG-vw3iq Ай бұрын
Awesome presentation ❤️
@user-fl1dl2og6h
@user-fl1dl2og6h 24 күн бұрын
Verytrue🎉🎉
@hamzaarafa5139
@hamzaarafa5139 28 күн бұрын
പള്ളി പണിയും എന്ന് പറഞ്ഞ സ്ഥലത്ത് പള്ളി വരുന്നതു കാണുന്നില്ലല്ലോ പള്ളിയെക്കുറിച്ച് ആരും ഒന്നും സംസാരിക്കുന്നില്ലല്ലോ
@abdulrahmanchirakkal5625
@abdulrahmanchirakkal5625 27 күн бұрын
അന്നമില്ലാത്ത മനുഷ്യർക്ക് എന്ത് അമ്പലം,എന്ത് പള്ളി?? മനുഷ്യന് അന്നം തേടാനുള്ള വഴി ഇല്ലെങ്കിൽ സരോപദേശങ്ങൾ ഒരു ഫലവും ചെയ്യില്ല??! ഭക്ഷണ പരിഹാരം ഒന്നാം സ്ഥാനത്ത്,രണ്ടസ്ഥാനം തൊഴിൽ,പിന്നീട് കിടക്കാൻ ഒരു കുടിലെങ്കിലും,അവ കഴിഞ്ഞേ വരൂ മറ്റു മാർഗങ്ങൾ!!??
@abdussalamkk5247
@abdussalamkk5247 27 күн бұрын
അത് ഈമോങ്ങിക്ക് അറിയില്ലല്ലോ ഇപ്പൊ ശെരിക്കും മനസ്സിലായി പള്ളിക്കാട്ടിൽ രാമനെ കബറടക്കിയത് കൊണ്ടാണ് പണി പാലും വെള്ളത്തിൽ കിട്ടിയത് എന്ന്
@dr.v.gopalakrishnan776
@dr.v.gopalakrishnan776 27 күн бұрын
👍
@ameenk.p9717
@ameenk.p9717 26 күн бұрын
95% ഹിന്ദു സഹോദരൻ മാരും ശുദ്ധൻ മാരാണ്
@muhammedkv2411
@muhammedkv2411 Ай бұрын
😢
@PrabhakaranThekkummuri-zm1xp
@PrabhakaranThekkummuri-zm1xp 27 күн бұрын
If the elected rulers are not able to deliver their duties what right they have to stand for election again.
@nissarbadar5007
@nissarbadar5007 29 күн бұрын
👍👍👍
@mannanhj5742
@mannanhj5742 Ай бұрын
🔥
@rose8386
@rose8386 Ай бұрын
Super ❤❤super❤❤super
@shamnad8520
@shamnad8520 29 күн бұрын
👍👍👍👍👍👍
@Njanorumalayaly
@Njanorumalayaly Ай бұрын
Modi eppol vicharikkuva vivekandha parayil erunnal mathiyayirunnunne😂
@daisyraju6015
@daisyraju6015 Ай бұрын
👍🏼👍🏼
@RohithS-vo4zb
@RohithS-vo4zb Ай бұрын
RagA❤️‍🔥❤️‍🔥🫂
@user-hz4jk3bv4d
@user-hz4jk3bv4d 27 күн бұрын
🌹☝️
@aalirfani6702
@aalirfani6702 Ай бұрын
പക്കാ...🎉
@tomsvarghese2538
@tomsvarghese2538 27 күн бұрын
God is great 👍
@Trs833
@Trs833 27 күн бұрын
Congratulations up peoples
@AbdulRahman-xh3cr
@AbdulRahman-xh3cr Ай бұрын
🙏😑
@itk756
@itk756 Ай бұрын
RAHUL AND DRUV RATHEE
@user-dq7ht7xz3z
@user-dq7ht7xz3z Ай бұрын
പാവം അമ്പലം 😂😂😂😂😂😂😂
@user-dn4lb8gm6j
@user-dn4lb8gm6j Ай бұрын
Agiles big booss tw👌😍👍👌
@jabarkandathil6526
@jabarkandathil6526 Ай бұрын
Kaval kkaranu Raman kodutha pani super
@user-bj1ug8xc3d
@user-bj1ug8xc3d 7 күн бұрын
Jai Rahul ❤️❤️❤️👍
@muhammedshahabaz3138
@muhammedshahabaz3138 29 күн бұрын
😭😭😭😭😭😭😭😭😭😭😭😭😭😭
@AbdulHameed-fu3mz
@AbdulHameed-fu3mz 29 күн бұрын
പള്ളി പ്പ റ മ്പിലെ രാമൻ
@sonysunny2603
@sonysunny2603 Ай бұрын
എന്നാലും എന്റെ രാമാ...
@anika9226
@anika9226 24 күн бұрын
I think BJP leaded in Ayodhya Assembly Constituency. Ayodhya included in Faizabad. In Faizabad , Muslim votes.
@georgevarghese5448
@georgevarghese5448 29 күн бұрын
ഇപ്പൊ ഗാന്ധി യുടെ രാമൻ ആണ് ഹീറോ
@basheervm3719
@basheervm3719 28 күн бұрын
ശ്രീരാമാൻ വർഗീയത ഇഷ്ടപ്പെടുന്നില്ല
@happyendinghababdul6222
@happyendinghababdul6222 27 күн бұрын
4:10 😂😂😂 4:20
@sivaprasad5502
@sivaprasad5502 27 күн бұрын
ഒരു ലക്ഷം രൂപയുടെ ഗ്യാരണ്ടി കാർഡ്, കണ്ടു സാധാരണക്കാരൻ്റെ കണ്ണു മഞ്ഞളിച്ചു. ലക്നൗ പാർട്ടി ഓഫീസിൽ പോയി നോക്കുക.
@abbas9809
@abbas9809 28 күн бұрын
വർഗ്ഗീയതയും കൊള്ളയും കൊള്ളിവെപ്പും ആരാധനാലയങ്ങൾ പൊളിക്കലും കൊണ്ടൊന്നും മനുഷ്യന് ജീവിക്കാൻ കഴിയില്ലെന്ന് 10 വർഷം കൊണ്ട് അനുഭവിച്ച് പടിച്ചു. ഇനി കുത്തകകളുടെ കൈയ്യിൽ നിന്ന് വല്ലതും കനിഞ്ഞില്ലെങ്കിൽ കൊടും പട്ടിണിയാവുമെന്ന് വൈകിയാണേലും മനസ്സിലായി
@SunithaL-zb6yg
@SunithaL-zb6yg Ай бұрын
avarkullavarumanam pavam modhi undakki koduthu eekeralathil peedanam noonapakzhathinumatram joli innu reshan ariullathukontu kanjikudikunnu 50 varzshafarichumudichu Ininiyumthudaratte ellamnasikumpol veetum varumV J P Nannakkan
@user-ok7zn3dh3o
@user-ok7zn3dh3o Ай бұрын
Muraleedharan deserves push out, some how or other they join the govt' talk I'll of others, spit the opposition, talks nonsense and act like a dictator, happy many of them failed and fallen, there is a limit for being rude, another one is Trichur MP.
@wilsonvarkey4288
@wilsonvarkey4288 28 күн бұрын
Great job. Best wishes. God bless. But never study lessons from Ayodhya or Varanasi shock treatments. Chance to continue their job by our White Washing ! Never expect a good thing. Self Assigned God of India will continue their White Washing job with the help of government agencies.
@luttappi9485
@luttappi9485 Ай бұрын
Daivangalkku ve 4:31 ndiyulla yuddam daivangalkku polum arappanu
@AbcAbc-sj3jm
@AbcAbc-sj3jm 27 күн бұрын
പള്ളി പൊളിച്ചത് BJP അല്ല അല്ല കോൺഗ്രസ് നരസിംഹം ആണ് എന്നാൽ നല്ല ഒരു വിഭാഗം ഹിന്ദു സുഹൃത്തുക്കൾക്ക് അറിയാം പള്ളി ആയാലും അമ്പലം ആയാലും ചർച്ചായാലും എല്ലാം ദൈവത്തിന്റെതാണ് ഒരു മതസ്ഥരുടെ ആരാധനാ ലായങ്ങൾ പൊളിച്ചിട്ടല്ല മറ്റു മതസ്ഥരുടെ ആരാധനാലയങ്ങൾ പണിയേണ്ടത് വർഗീയത വളർത്തി ജനങ്ങളെ പരസ്പരം അടുപ്പിച്ച് ചോര കുടിക്കാം എന്നാണ് മോഡി വിചാരിച്ചത് ഗ്യാസിന് വില വർധന പെട്രോൾ വില വർധന ജനങ്ങൾക്ക് തൊഴിലില്ലായ്മ ഇങ്ങനെ നാടുമുടിച്ചു ജനങ്ങൾ ഉണർന്നു ഫലം കണ്ടു മോഡി
@mohikoya6346
@mohikoya6346 27 күн бұрын
Ramanu vendaatha ayodhya "ram mandir",,,
@hashimkeyiparakat2259
@hashimkeyiparakat2259 Ай бұрын
OMNISCIENT GOD IS GREAT AND HIS PRODUCTS ARE NOTHING 🔐
@ReejuKevinkelvin
@ReejuKevinkelvin Ай бұрын
രാമ ക്ഷേത്രം പറി 🤣
@vinu00007
@vinu00007 Ай бұрын
Ayodhyayile aa hindukkalkku Naduviral namaskaram
@Trs833
@Trs833 27 күн бұрын
Ayyo pavam
@BilalBilalzaman
@BilalBilalzaman 28 күн бұрын
Ayodhyayile hindhukkal nallavaraya rama bakthar aan
@mohikoya6346
@mohikoya6346 27 күн бұрын
Ayodhya people,,they are the real ram/hindu bhakt,,,("Not same to fake bhakt RSS,BJP,MODI,AMIT,YOGI.
@abdurahimanp7070
@abdurahimanp7070 Ай бұрын
ബാബരി മസ്ജിദ് ഉയര്‍ന്നു വരുന്നത് കാണാന്‍ പൂതി ഉണ്ടായിരുന്നു. അല്ലാഹുവേ നിനക്ക് കഴിയുമല്ലൊ...
@luttappi9485
@luttappi9485 Ай бұрын
Evide ambalavum palliyimalla vendathu hospitalukalum schoolukalumanu
@luttappi9485
@luttappi9485 Ай бұрын
Eniyengilum matetara manushynavan sramikko aradana veetil ninnu cheyam
@luttappi9485
@luttappi9485 Ай бұрын
Nallatthu cheytu jeevichaol daivam vandiyedutthu vettil varum sahodara
@sanal1234suadakaran
@sanal1234suadakaran 28 күн бұрын
Good....athu Raman..kopichatha....
@SandhyaV-lt5ql
@SandhyaV-lt5ql 6 күн бұрын
Ariyum malarum kunthirikkavum vangan paranjavar
@ashadv2436
@ashadv2436 19 күн бұрын
കോൺഗ്രസ് evm ഹാക്ക് ചെയ്തു
@AbdulHameed-fu3mz
@AbdulHameed-fu3mz 29 күн бұрын
അമിട്ടും മോഡിയും ഏറ്റവും വലിയ മത വർഗീയ ഭീകരർ
@girijaek8912
@girijaek8912 28 күн бұрын
താൻ പറയുന്നത് കേട്ടാൽതൊന്നും കോൺഗ്രസ്‌ ജയിച്ചു എന്ന് 😊
@hussaintharala4074
@hussaintharala4074 5 күн бұрын
ബാബരിപ്പള്ളി പണി തുടങ്ങി.
@luttappi9485
@luttappi9485 Ай бұрын
Akhileshanu notil taram soutil stalinum❤❤❤
@user-fu7sw4lf5n
@user-fu7sw4lf5n 29 күн бұрын
Modigi naradhan thfooooooooooooo
@user-nf5kz3se5v
@user-nf5kz3se5v Ай бұрын
КАРМАНЧИК 2 СЕЗОН 7 СЕРИЯ ФИНАЛ
21:37
Inter Production
Рет қаралды 498 М.
Nutella bro sis family Challenge 😋
00:31
Mr. Clabik
Рет қаралды 8 МЛН