ഇറാൻ മാറുന്നോ? | Saeed Jalili | Masoud Pezeshkian | Iran Election 2024

  Рет қаралды 12,287

The Fourth

The Fourth

8 күн бұрын

ഇറാൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ പരിഷ്കരണവാദിയായ മസൂദ് പെസെഷ്കിയാന് ജയം. യാഥാസ്ഥികവാദിയായ സയീദ് ജലീലിയെ പിന്തള്ളിയാണ് ജയം. ഈ ജനവിധി ഇറാനിൽ എന്തു മാറ്റമുണ്ടാക്കും?
#masoudpezeshkian #iranelection #SaeedJalili #thefourthnews #thefourth
Malayalam News | Kerala News | Breaking News Malayalam | Malayalam News Live
The official KZfaq channel for The Fourth News.
Subscribe to Fourth News KZfaq Channel here ► shorturl.at/bdUZ2
Website ► thefourthnews.in/
Facebook ► / thefourthlive
Twitter ► / thefourthlive
Instagram ► / fourthnews
WhatsApp ► wa.me/message/ZXT5VN2DYK45C1
Telegram ► t.me/thefourthnews
-----------------------------------------------------------------------------------------------------------------------------------------------------------------
THE FOURTH, interactive news portal is the first venture from Time Square Communication Network Pvt Ltd.
In this time of ‘post truth’ these media outlets seek to reinvent the ethical journalism by sticking to fact based reporting.
We THE FOURTH have unflinching commitment to the Constitution of India and imbibe constitutional values. Our team is handpicked for their impeccable integrity. We are not a studio centred news outlet but rather driven by people’s hopes, and their struggle for a better life.
*******************************************************************************************************
Copyright @ The Fourth - 2024. Any illegal reproduction of this content will result in immediate legal action.
*******************************************************************************************************
#thefourthnews #thefourth #fourthnews #MalayalamNewsLive #MalayalamNews

Пікірлер: 25
@DaliyaDaliya-rl7gj
@DaliyaDaliya-rl7gj 6 күн бұрын
ഇറാൻ മാറില്ല അവിടെ പ്രസിഡന്റ് വെറും ടമ്മി ആണ് ആ സ്ഥാനത് ഇരിക്കുന്ന ആൾക് ഒരു തീരുമാനവും എടുക്കാൻ കഴിയില്ല വെറുതെ ഒരു സ്ഥാനം മാത്രം
@shoukathshou9944
@shoukathshou9944 6 күн бұрын
നല്ല കാര്യം
@MuhammedFaisal-ud2cn
@MuhammedFaisal-ud2cn 4 күн бұрын
പ്രസിഡന്റ് ഒരു പേരിനു മാത്രമാണ് ഇറാനിൽ ഒരിക്കലും🇮🇷 മാറും എന്ന് ആരും കരുതണ്ട👀 കാരണം പ്രസിഡണ്ടിനെക്കാൾ വലിയ സ്ഥാനമാണ് അവിടുത്തെ പരമോന്നത നേതാവിന് ആയത്തുള്ള അലി ഖാംനഈ🇮🇷👳🏻🫅🏻🔥
@rafeekmookolimadathil5090
@rafeekmookolimadathil5090 5 күн бұрын
Iran 👍😍❤️
@muhamedkunhahammed1612
@muhamedkunhahammed1612 6 күн бұрын
ഇറാനിലുംEVMവഴിയാണോ?എന്നാൽതരികിടഇലക്ഷൻകളളത്തരംമൂഞ്ചിക്കൽ ബാലറ്റ്പേപ്പറിലാണങ്കിൽOK
@mohamed-bw2rd
@mohamed-bw2rd 6 күн бұрын
ഒരു കോപ്പും നടക്കൂല, അഹ്‌മദ്‌ നജാദ് ഇങ്ങനെ ഒരുത്തൻ ആയിരുന്നല്ലോ
@Kvaraaaaa-s1o
@Kvaraaaaa-s1o 5 күн бұрын
Iran pazhaya Persia ayitt varatte 🟢🦁🔴
@abdulrafeeque9517
@abdulrafeeque9517 6 күн бұрын
ഇറാനിൽ അഞ്ച് വർഷം പുരോഗനവാദി അടുത്ത് അഞ്ച് വർഷം യാഥാസ്ഥിക്കൻ അങ്ങിനെയാണ് അവിടെ
@shrinikasalu663
@shrinikasalu663 4 күн бұрын
അഞ്ചല്ല, നാലു വർഷം
@abdulrafeeque9517
@abdulrafeeque9517 6 күн бұрын
രണ്ടിനും ഇടയിൽ ലാവണം
@ShahulHameed-po5nj
@ShahulHameed-po5nj 5 күн бұрын
മാറ്റം വരട്ടെ
@user-dg9wl7rt4n
@user-dg9wl7rt4n 6 күн бұрын
ഒരു മലര് മാറാനും പോകുന്നില്ല... ആറര കോടി വോട്ടർ മാരിൽ രണ്ട് കോടി വോട്ടർ മാർ മാത്രമേ വോട്ട് ചെയ്തിട്ടുള്ളു......
@sinoj609
@sinoj609 5 күн бұрын
ഇന്ത്യയിൽ ബിജെപിയെ എതിർക്കും ഇറാനിൽ അനുകൂലിക്കും 😂😂😂. അവിടെ അവർ ചെയുന്നത് ഇവിടെ അതുപോലെ ഉള്ളവർ ചെയുന്നു
@ronaldoselecao
@ronaldoselecao 6 күн бұрын
ഇറാൻ ലോകത്ത് ഏറ്റവും സുന്ദരികളായ സ്ത്രീകൾ ഉള്ള നാട് 😘😘
@dodo-zj8rw
@dodo-zj8rw 6 күн бұрын
അതിന് നീ ഏതാ 🤣🤣
@muhamedkunhahammed1612
@muhamedkunhahammed1612 6 күн бұрын
ഉറുഞ്ചാൻഅറിയുമോ😅😅😅😅😅😅
@oppovivo1228
@oppovivo1228 5 күн бұрын
ഇറാൻ attitude തീരെ പോര
@YNWAFZ
@YNWAFZ 6 күн бұрын
ബ്രോ ഇനി അവിടെ ആര് പ്രസിഡന്റ ആയാലും അവരുടെ നയം മാറില്ല എല്ലാടത്തും അവര് കുത്തി തീര്പ്പ് ഉണ്ടാക്കി വെടക്കാക്കി തനിക്കാകും..
@nasark6159
@nasark6159 5 күн бұрын
ലോകം മുഴുവൻ കുത്തിത്തിരുപ്പ് ഉണ്ടാക്കുന്ന അമേരിക്ക മാറുമോ😮
@Kvaraaaaa-s1o
@Kvaraaaaa-s1o 5 күн бұрын
​@@nasark6159us aanu Kosovo kk independence needi koduthathu manda
@nasark6159
@nasark6159 5 күн бұрын
@@Kvaraaaaa-s1o അയ്ന് മറ്റുള്ള രാജ്യങ്ങളിൽ അക്രമവും അസമാധാനവും സൃഷ്ടിക്കാമെന്നാണോ പൊട്ടാ
@amandmeenu5244
@amandmeenu5244 5 күн бұрын
​@@Kvaraaaaa-s1obakki ellayidathum kuthithiruppum afgan,iraq,Palestine, Syria.....
@ijojames1296
@ijojames1296 5 күн бұрын
Islam avideyum thakarnnu.....
@Underworld121
@Underworld121 4 күн бұрын
എന്താ പൂതി
1❤️
00:17
Nonomen ノノメン
Рет қаралды 13 МЛН
When You Get Ran Over By A Car...
00:15
Jojo Sim
Рет қаралды 24 МЛН
1❤️
00:17
Nonomen ノノメン
Рет қаралды 13 МЛН