അയാൾ ഒളിച്ചിരിക്കുന്നു | BIGGBOSS 6 | DARKMODE ©BeyporeSultan Vlog 327

  Рет қаралды 54,873

Beypore Sultan

Beypore Sultan

2 ай бұрын

Our Mini Web Series is Coming🎈🎈🎈
Do follow the @Balloominati Channel for updates.
Link: / @balloominati
Insta me for instant replies: / beyporesultanonline
Podcasts Available -
Google Podcast: rb.gy/l3lrfj
Spotify: rb.gy/e3ruip
Vlog Details 🎈🎈
Vlog: BIGGBOSS CONTROVERSY -
Location : BEYPORE
Shot Date : 2 MAY 2024
Concept : CONSPIRACY
Support : GOOGLE | BEYPORESULTAN
- - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - -
Socially Yours 🎈🎈
Clubhouse: www.clubhouse.com/beyporesultan
Facebook : / beyporesultanonline
Instagram : / beyporesultanonline
KZfaq : / beyporesultanonline
Official Email: beyporesultanonline@gmail.com
Whatsapp (Only): 994 778 0588 Official Telegram Group: t.me/beyporesultanonline
- - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - -
Credits 🎈🎈
Track: Asketa & Natan Chaim - Alone (feat. Kyle Reynolds) [NCS Release]
Music provided by NoCopyrightSounds.
Watch: • Asketa & Natan Chaim -...
Free Download / Stream: ncs.io/-AloneYO
- - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - -
Gears Used 🎈🎈
Shot In : Canon 200D (18-55/55-250/10-18) | Nokia5
Microphone : RODE MicPro Shotgun | RODE WIRELESS GO
Tripod(s): Amazon Basics | Joby Gorillapod 3K | SIMPEX
Machine : MacBook Pro | Win 10
Software : FCP | Adobe Premiere | Adobe Photoshop | Adobe Audition | Adobe Illustrator
Others : Brain, Voice, Me & Myself
#Getsultanified #Darkmode
- - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - -
©www.beyporesultan.com

Пікірлер: 289
@jithujithu4898
@jithujithu4898 2 ай бұрын
നീണ്ട ഒരു വർഷത്തിന് ശേഷം ഞാൻ വീണ്ടും ചാനൽ കാണുന്നു ❤
@zeus1466
@zeus1466 2 ай бұрын
ഇടയിൽ വച്ചു ചത്തുപോയോ 🙂
@Forntenddeveloper
@Forntenddeveloper 2 ай бұрын
​@@zeus1466Rip❤
@shahanarafeek7586
@shahanarafeek7586 2 ай бұрын
വളരെ മികച്ച വിഷയം തന്നെ 🥰വളരെ ഗംഭീരമായി തന്നെ അവതരിപ്പിച്ചു 🥰
@jithuarya9137
@jithuarya9137 2 ай бұрын
Yes
@anoopks1217
@anoopks1217 2 ай бұрын
ഇത് വിളിച്ചു പറഞ്ഞ aa ധൈര്യത്തെ.. ❤️. Akhil Marar
@aneeshcb5077
@aneeshcb5077 2 ай бұрын
Good topic bro. നമ്മൾ എല്ലാവരും പ്രതികരിക്കേണ്ട സമയം കഴിഞ്ഞിരിക്കുന്നു.e program കാണാതെ ഡിഗ്രേഡ് ചെയ്യുകയാണ് സാധാരണക്കാർ ചെയ്യേണ്ടത്
@Athira____Amith
@Athira____Amith 2 ай бұрын
One of my favorite KZfaqr🥰🥰
@mrjoker2287
@mrjoker2287 2 ай бұрын
ശരിയാ എനിക് പലപ്പോഴും തോന്നിട്ട് ഉണ്ട്. 24X7 live edited ആണെന്ന്. കാരണം അതിൽ വരുന്ന ഓഡിയോ ചിലപ്പോള് cut ചെയ്തത് ചേർത്ത് വെച്ചത് പോലെ തോന്നും.. ചിലത് പറയുമ്പോൾ lip correct ആവുന്നില്ല. Etc അങ്ങനെ പലതും. അങ്ങനെ സൂക്ഷിച്ചു നോക്കിയ മനസ്സിലാകും
@AMMUS5
@AMMUS5 2 ай бұрын
സുൽത്താനെ.... നിങ്ങൾ ഒരുപാട് ഉയരങ്ങളിൽ എത്തണം എന്നിട്ട് ആ കഥകൾ ഞങ്ങളോട് പറയണം അത് കേൾക്കാൻ ആണ്‌ അനുഭവത്തെക്കാൾ സുഖം ♥️♥️♥️♥️ നിങ്ങളുടെ voice, the way you narrate it's amazing ❤❤❤❤
@mohsinkhan-es7hu
@mohsinkhan-es7hu 2 ай бұрын
ബിഗ് ബോസ്സ് എന്ന റിയാലിറ്റി ഷോയിലൂടെ ഏഷ്യാനെറ്റ്‌ എന്ത് സന്ദേശം ആണ് സമൂഹത്തിന് നൽകാൻ ഉദ്ദേശിക്കുന്നത്???
@dirtyart6006
@dirtyart6006 Ай бұрын
Same bro
@bijumry
@bijumry 2 ай бұрын
ഇതുവരെ എന്നെപ്പോലെ ബിഗ്‌ബോസ് കാണാത്തവരുണ്ടോ??
@shaiju.mkakkodikozhikode5737
@shaiju.mkakkodikozhikode5737 2 ай бұрын
Yes
@jaykay4977
@jaykay4977 2 ай бұрын
🙋🏻‍♂️
@spacex2778
@spacex2778 2 ай бұрын
ഉണ്ടായിരുന്നു എണീച് മുള്ളാൻ പോയി
@commonman357
@commonman357 2 ай бұрын
😂😂
@deepuphilip123
@deepuphilip123 2 ай бұрын
Yea
@sreeuma
@sreeuma 2 ай бұрын
❤sultan this topic is very much needed in this hour...nobody is serious about such important issues .🙂
@sojajose9886
@sojajose9886 2 ай бұрын
കണ്ടതിൽ വെച്ച് ഏറ്റവും തരം താണ ഒരു റിയാലിറ്റി ഷോ
@daddy7771
@daddy7771 2 ай бұрын
💯
@adithyaot7428
@adithyaot7428 2 ай бұрын
Kurach dhivasam munb voyager 1il ninn signal kittiyenno pinne entho oru laser lining spaceil koode poyi enn kandenno okke njan kandarnu athine kurich sathyan anel oru video iduvo plzz☺️
@harikrishnapradeep4700
@harikrishnapradeep4700 2 ай бұрын
ഏഴ് ദിവസമുള്ള ആഴ്ചയിൽ ആറ് ദിവസവും കൂട്ടത്തല്ല് ഒടുവിൽ ഏതേലും ഒരു മത്സരാർത്ഥി പുറത്ത് ആയാൽ കൂട്ടത്തലിൽ പങ്കെടുത്തവരെല്ലാവരും എവിടെങ്കിലും ഒരു മുക്ക് പിടിച്ച് ഇരുന്ന് മോങ്ങും🤡 തുടരും..
@jayaprasad4937
@jayaprasad4937 2 ай бұрын
ഇത് പോലെ നിലവാരം ഇല്ലാത്ത ബിഗ്‌ boss പോലെ ഉള്ള കച്ചട പ്രോഗ്രാം ഇത് ആർക്കും ഇഷ്ടം ഇല്ലാത്ത ടോപ്പിക്ക് ആണ്. Var
@anandhunotamentalist1631
@anandhunotamentalist1631 2 ай бұрын
പേടിക്കുന്ന കഥ വേണം സുൽത്താൻ, പ്ലീസ് 😟😭🙏
@shecallmeneeru
@shecallmeneeru 2 ай бұрын
നിന്നെ പീഡിപ്പിച്ച പേടി ആകില്ലെ my മോനെ
@ajnn5127
@ajnn5127 2 ай бұрын
Heaven noo
@sumusumesh8769
@sumusumesh8769 2 ай бұрын
Mammal ellarum Akhil marare support cheythu koode nilkanam aattum tholitta chennayi koottangal. Marare . Kollan polum madikilla ❤️❤️
@haroldkarlose
@haroldkarlose 2 ай бұрын
Big salute Bro...
@kannananeesh204
@kannananeesh204 10 күн бұрын
തൊട്ടാൽ പൊള്ളുന്ന വിഷയം. നല്ല അവതരണം. ഉയരങ്ങളിൽ എത്തട്ടെ. ആശംസകൾ
@ThankamMa-sc1rs
@ThankamMa-sc1rs 2 ай бұрын
സുൽത്താൻ, അഖിൽ ഉന്നയിച്ച വിഷയത്തിൽ ഞാനും അഖിലിനെ സപ്പോർട്ട് ചെയ്യുന്നു
@VijiLakshmi-cc7ox
@VijiLakshmi-cc7ox 2 ай бұрын
My favourite channel 🔥❤
@trioknights4869
@trioknights4869 2 ай бұрын
Are bhayya ji. come back to dark mode. you are leaving a free signal receiver state to blocked signal receiver
@imakshayharikumar
@imakshayharikumar Ай бұрын
TBH..S1 kandu athin pirake S2vum Athode nirthi ee alavalaathi program kaanunnath🙏🏽
@sreekanthmp9960
@sreekanthmp9960 2 ай бұрын
കുറച്ചു വർഷം മുൻപ് ഒരു യുട്യൂബ് വീഡിയോയിൽ കണ്ടിരുന്നു ഈ ബിഗ് ബോസ്സ് എന്ന പരുപാടി മനുഷ്യ മനസിനെ പഠിക്കാനുള്ള ലീഗൽ ആയിട്ടുള്ള ഒരു മാർഗ്ഗമാണെന്നും പല തരം മനുഷ്യരുടെ ജീവിതരീതിയും സ്വഭാവവും പെരുമാറ്റ രീതികളും ഒരേ സമയം പഠിക്കാൻ കഴിയും എന്നും, ഒരുതരത്തിൽ ചിന്തിച്ചാൽ അത് സത്യം അല്ലേ🤔 മനുഷ്യ മനസിനെ പഠിക്കുവാനായി അവരിൽ പരീക്ഷണം നടത്തുവാൻ ഒരു രാജ്യവും സമ്മതിക്കില്ല അപ്പോൾ ഇങ്ങനെ ഒരു പരുപാടി ഉള്ളത് അത് പഠിക്കുന്നവർക്ക് എളുപ്പമായിട്ടുള്ള ഒരു കാര്യമല്ലേ.??? കൂടാതെ ആ പരുപാടി ജനങ്ങളെ കാണിച്ച് അതൊരു റിയാലിറ്റി ഷോ മാത്രമാണ് എന്ന് വരുത്തി അതിനൊരു മറുവശം ഉണ്ടെന്ന് മാറ്റി ചിന്തിപ്പിക്കാത്ത വിധം ജനങ്ങളെ വിശ്വാസിപ്പിക്കുന്നു.!!
@sindhupanicker5862
@sindhupanicker5862 2 ай бұрын
Well said Sultan
@antonyfernandez1261
@antonyfernandez1261 2 ай бұрын
ഇനിയും ഇതൊക്ക കേട്ടിട്ട് മനസിലാകാത്തവർ, പുച്ഛിച്ചു തള്ളുന്നവർ. അവർ ഇനി എന്ന് ഇതൊക്ക അറിയും
@jineshkalangadan315
@jineshkalangadan315 2 ай бұрын
pwolichu sulthaaane💪👍👍💞💞
@sujinsunny4926
@sujinsunny4926 2 ай бұрын
Sultan❤
@suprnoah973
@suprnoah973 2 ай бұрын
Hi sultan,can u make a video about the book 1984 by geogre orwell? illuminati reference koree ond and oru malayalam youtubersum ithuvare cheythittilla
@nandanasanthosh2111
@nandanasanthosh2111 2 ай бұрын
Well said Sultan!❤
@danymathew9334
@danymathew9334 2 ай бұрын
Hats off to you to be a rebellion!!!
@althafsha5115
@althafsha5115 2 ай бұрын
Very very very good message... Evida namak ethu megalailum pogaam athinaaya thakka shuraksha kudukeandath ee nammuda public and gov kadamayaanu. Ethupole thonivaasam kanichaal karshanamaaya nadapadigal ee gov tharum enna bahayam indaaganam marichu victims ney kutrapedutharuthu. Schoolil polum ethupola nadakunnu pathranjalil naam kanunnu athukond school pogunnathu nirthaan patumo?... Namak suraksha nalgendath 50% gov anengil 50% public aah....
@itsmeyouranju2022
@itsmeyouranju2022 2 ай бұрын
Well said 🔥
@PA-Reigns_Gaming
@PA-Reigns_Gaming 2 ай бұрын
നമ്മുടെ സഹോദരി മാരെ നമ്മൾ ആണ് സുരക്ഷിതർ ആക്കേണ്ടത് അവർ പറയുന്നത് ഒരു ചേട്ടൻ മാരുടെ സ്ഥാനത്ത് നിന്ന് കെട്ട് അടി കൊടുക്കേണ്ടത് നമ്മൾ ഓരോരുത്തരും ആണ് plees respect girls 🥺🙏🏻
@nithin8608
@nithin8608 2 ай бұрын
അത്രക്ക് agu care ചെയ്തില്ലേലും, avar eganathe കാര്യങ്ങൾ പറയുമ്പോൾ പുച്ഛികാത്ത സമൂഹം ഉണ്ടായാൽ മതി
@ArjunAJ-nw7rl
@ArjunAJ-nw7rl 2 ай бұрын
Avare samrakshikkaan avarkku ariyaam sahoo.
@Joebiiden
@Joebiiden 2 ай бұрын
❤️
@argentina1O
@argentina1O 2 ай бұрын
എന്നിട്ട് അവളുമാർക്ക് ഇത് ഒന്നും വേണ്ടല്ലോ. അവൾ ok ആണാണെഗിൽ next OYO ROOM BOOKED 🤣
@nithin8608
@nithin8608 2 ай бұрын
@@argentina1O 🙄ചേട്ടൻ fun തന്നെ 😒
@irshadrashin9611
@irshadrashin9611 2 ай бұрын
Pls explain in next vedio about Back room 🙂
@Rtechs2255
@Rtechs2255 2 ай бұрын
രതീഷിനെ തിരികെ കൊണ്ട് വരണം എന്ന് ഒരുപാട് comments ഉണ്ടായിരുന്നു bro...
@ahammedkhanim4170
@ahammedkhanim4170 2 ай бұрын
ഞാൻ ഒരു കൂട്ടുകുടുംബകുത്തിൽ ജനിച്ചു വളർന്ന ഒരാളാണ് പലപ്പോഴും ഹോസ്റ്റൽ ജീവിതം ജീവിച്ചിട്ടുണ്ട് കമ്പനികളിൽ വർക്ക്‌ ചെയ്തിട്ടുണ്ട് ഇവിടുന്നൊന്നും ബിഗ് ബോസ്സ് പറയുന്ന പോലെ ആളുകൾ കൂടിയാൽ അടിയാകും വഴക്കാകും കോപ്പാകും എന്നൊന്നും ഞാൻ അനുഭവിച്ചിട്ടില്ല ബിഗ്‌ബോസ് പക്കാ ഇല്ലുമിനാറ്റി ഷോ ആണ് അല്ലേൽ വരുംതലമുറയെ എന്തൊക്കെയോ വേണ്ടാത്ത കുറേ കാര്യങ്ങൾ കുത്തി വച്ചു നശിപ്പിക്കാൻ ശേഷിയുള്ള രഹസ്യ സ്വഭാവമുള്ള കുറേ പേരുടെ ഐഡിയ......... ഇതൊക്കെ ബാൻ ചെയ്യേണ്ട സമയം കഴിഞ്ഞു എന്തെലും പറഞ്ഞാൽ ഇപ്പോൾ ചിലരൊക്കെ വരും പുരോഗമന കോപ്സ് 😂😂😂😂😂😂
@daddy7771
@daddy7771 2 ай бұрын
Chettan paranjath 💯💯
@chelsamaria6376
@chelsamaria6376 2 ай бұрын
ഈ പറയുന്ന സ്ഥലത്തെല്ലാം നമ്മുടെ ബന്ധുക്കളെയോ സുഹൃത്തുക്കളെ അല്ലെങ്കിൽ ഒന്ന് വിഷമം പങ്കുവെക്കാൻ ഫോണോ ഇല്ലാത്ത ഒരു അവസരത്തിൽ ആളുകൾ ഇങ്ങനെയൊക്കെയും റിയാക്ട് ചെയ്തു പോകും. അല്ലാതെ ഷോ ഇലുമിനാറ്റിയോ മറ്റോ അല്ല. കുറച്ചു മനുഷ്യരെ ഒരു വീടിനുള്ളിൽ പിടിച്ചു പൂട്ടിയിട്ട് കുറച്ചു ഗെയിം കൊടുത്തിട്ട് മറ്റാരുമായും സമ്പർക്കം ഇല്ലാതെ അവിടെ ഇട്ടു കഴിഞ്ഞാൽ ഇതൊക്കെ തന്നെ ആയിരിക്കും ഉണ്ടാവുക അതിപ്പോ ഹോസ്റ്റലിൽ നിന്നിട്ടുള്ള ആളാണെങ്കിലും ബിഗ് ബോസിനകത്ത് കേറിക്കഴിഞ്ഞാൽ പ്രതികരിക്കുന്നത് മറ്റൊരു രീതിയിലായിരിക്കും. പുറത്തുനിന്ന് ഇതൊക്കെ പറയാൻ നല്ല എളുപ്പമാണ്
@sreejitsivan
@sreejitsivan Ай бұрын
​@@chelsamaria6376ഇത് അങ്ങനെ ആണന്ന് എന്താ ഉറപ്പ്. ഇത് ഒര് എൻ്റർറ്റൈനർ ആണ് യഥാർത്ഥ ത്തിൽ നടക്കുന്ന incident വന്നുവല്ലോ അതിൽ കയറിയ ചിലർ തന്നെ indirect ആയി പറയുന്നുണ്ട്. അവർ ഒര് കോൺട്രാക്ട് ഉണ്ട്.
@dirtyart6006
@dirtyart6006 Ай бұрын
​@@chelsamaria6376ഈ പറഞ്ഞത് ഒക്കെ ശെരിയാണ്. പക്ഷെ ഈ പ്രോഗ്രാമിൽ നിന്നും എന്ത് influence ആണ് സമൂഹത്തിന് ലഭിക്കുന്നത്. എന്തു കൊണ്ടാണ് ഇവർ അത്യാവശ്യം സെലിബ്രെറ്റി സ്റ്റാറ്റസ് ഉള്ള ആളുകളെ മാത്രം ഇതിൽ മത്സരിക്കാൻ വിളിക്കുന്നത്. എന്ത് കൊണ്ട് നമ്മളെ പോലെ നോർമൽ ആളുകൾ അല്ലെങ്കിൽ കാഴ്ചക്കർ എന്തു കൊണ്ട് ഉൾപ്പെടുത്തുന്നില്ല. ഇതുപോലെ ഉള്ള പ്രോഗ്രാക്കളുടെ പുറകിൽ നമ്മൾ അറിയാത്ത അല്ലെങ്കിൽ നമ്മളെ അറീക്കാത്ത നിഖുടതകൾ 100% ഉണ്ടാകും. ഇത് കേരളത്തിൽ മാത്രം ഉള്ള ഒരു tv program അല്ല. എല്ലായിടത്തും ഒരേ പോലെ ഉള്ള ചാനെൽ set, ഒരേ logo, ഒരേ പ്രോഗ്രാം നെയിം, മത്സരിക്കുന്ന എല്ലാവർക്കും ഇൻഫർമേഷൻ കൊടുക്കുന്ന ഏതോ ഒരു ബോസ്സും 😂
@AJAY-zw6pv
@AJAY-zw6pv 27 күн бұрын
​@@chelsamaria6376അതൊക്കെ ശരി ആണ്. പക്ഷെ ബിഗ് ബോസ് എന്താണ് എന്ന് കുറച്ചു കൂടി research ചെയ്തു നോക്കു. ലോകം മൊത്തം ഒരേയൊരു show ആണ് ബിഗ് ബോസ് അതിന്റെ ലോഗോ മാത്രം നോക്കിയാൽ മതി illuminati യും ആ show യും തമ്മിൽ ഉള്ള ബന്ധം മനസിലാക്കാൻ. നിങ്ങൾ മൊത്തം നിരീക്ഷിക്കുന്ന one eye നെ കുറിച്ച് ആണ് ബിഗ് ബോസ് എന്ന show തന്നെ. പിന്നെ ആ show നടത്തുന്ന ചാനലിന്റെ ലോഗോ ഒന്ന് ശ്രദ്ധിച്ചുനോക്കൂ you can find the similarites of that logo and illuminati. Endemol അല്ലെ ഈ show നടത്തുന്നത് ആ പേരിൽ തന്നെ ഉണ്ട് demon
@_ryshy_3123
@_ryshy_3123 2 ай бұрын
Matrix inne patti video cheyyamo
@aravindvs6552
@aravindvs6552 2 ай бұрын
Encouraging topic .
@_.ASHER_
@_.ASHER_ 2 ай бұрын
🖤🎈
@daddy7771
@daddy7771 2 ай бұрын
Guyys who don't watch bigg boss>>>🗿
@freshone2
@freshone2 2 ай бұрын
Njn koodey kanum... Ningal ningaludey abhiparyam.. Community tabil edu.... Niyamaparamayi cheyan pattuna help njn cheyum
@Leoajjumalayalam
@Leoajjumalayalam 2 ай бұрын
Squid game le nayakane pole akhil maaraar bigboss nte kallaththarangal purathth konduvarum
@the_hellemperor
@the_hellemperor 2 ай бұрын
Ee thotti ppd kaanatha njn😌
@akhilashok2577
@akhilashok2577 2 ай бұрын
☄️💥🔥
@anilacs9817
@anilacs9817 2 ай бұрын
❤️❤️❤️
@krishnakumarb3581
@krishnakumarb3581 2 ай бұрын
Please do a video about Van allen belt
@madhukumar5001
@madhukumar5001 2 ай бұрын
Yes
@Sas11149
@Sas11149 2 ай бұрын
Oru hi tharumo please 🥺🥺 big fan please ella video sum. Kanarund
@shammi148
@shammi148 2 ай бұрын
Hi
@aruncronus
@aruncronus 2 ай бұрын
Sulthane ISRAEL RED COW SACRIFICE പറ്റി ഒരു വീഡിയോ ചെയ്യുമോ
@hexxor2695
@hexxor2695 2 ай бұрын
*മത മൂല്യങ്ങൾ ഒഴിവാക്കി progressive ആയ ലോകത്ത് ഇതുപോലൊക്കെ നടക്കുന്നത് ഇനി Normal ആകും 💯*
@sachinkamal9609
@sachinkamal9609 2 ай бұрын
@jobey85
@jobey85 2 ай бұрын
good video sultan
@lidiyajerome7502
@lidiyajerome7502 2 ай бұрын
Sheriyanu ennu enikum thonniyittund voting panel of big boss won't show all candidates . Certain selected names only will come
@Sas11149
@Sas11149 2 ай бұрын
Waiting for samosa
@DileepDileep-qe2gu
@DileepDileep-qe2gu 2 ай бұрын
ഇത്തരം പരിപാടി കൊണ്ട് സമൂഹത്തിന് എന്ത് നേട്ടം എന്ത് മെസ്സേജ്
@hafizmuhammadsk666
@hafizmuhammadsk666 2 ай бұрын
🔥💯
@SANDRA-nm4jz
@SANDRA-nm4jz 2 ай бұрын
🎈🎈🎈🎈🎈🎈
@praleesh
@praleesh 2 ай бұрын
❤❤❤🔥🔥🔥
@jamshadmi6515
@jamshadmi6515 2 ай бұрын
🎈🎈🎈
@Amal-kv6yi
@Amal-kv6yi 2 ай бұрын
Surya kaaladi manaye kurichum athinu chuttipattiyulla aithihyangale kurichum oru video cheyyamo
@TSM346
@TSM346 2 ай бұрын
ഞാൻ ഇതുവരെ ഈ പ്രോഗ്രാം കണ്ടിട്ടില്ല ഇനി കാണുകയുമില്ല 👍
@Its_code.red6322
@Its_code.red6322 2 ай бұрын
🎈
@AnandakrishnanR.G
@AnandakrishnanR.G 2 ай бұрын
Sultane ❤❤❤
@plan4demand8
@plan4demand8 2 ай бұрын
First of all just think season 6 With power room
@renjithsonu9300
@renjithsonu9300 2 ай бұрын
Aarokkeyo enthokkeyoo valare gauravamayi udesichukondu thanneyanu e program nadathunnathu e program ivide mathram allalo ullathu chinthikku?
@neenuaadhu4337
@neenuaadhu4337 Ай бұрын
what society sees they provide what the society wants thats
@abhijith2041
@abhijith2041 2 ай бұрын
പ്രേതാനുഭവങ്ങളെ പറ്റി പറയണം
@niyas1419
@niyas1419 Ай бұрын
കിടുവേ...... എടുത്തു പൊതി ഖൽബേ........ ❤❤❤
@apexpredator6386
@apexpredator6386 2 ай бұрын
👁️
@VS-0040
@VS-0040 2 ай бұрын
❤❤
@jincyraju9434
@jincyraju9434 2 ай бұрын
First ❤️
@Rtechs2255
@Rtechs2255 2 ай бұрын
Third ആണ്..
@sujithstanly6798
@sujithstanly6798 2 ай бұрын
❤❤❤❤❤❤❤❤❤
@ASWIN19
@ASWIN19 2 ай бұрын
First 🥇 views sultan 🎖️❤️
@Rtechs2255
@Rtechs2255 2 ай бұрын
4th comment ആണ്...
@game-o-sapien8058
@game-o-sapien8058 2 ай бұрын
Sultane "lemino" enna channel cheythe pole Jack The Ripper enn vishayathe kurich oru vid cheyyamo
@dreamcart3
@dreamcart3 2 ай бұрын
👽
@sanjzsn
@sanjzsn 2 ай бұрын
good thought to malayalees
@neenuaadhu4337
@neenuaadhu4337 Ай бұрын
big boss is mind game it should be good manner in malayalam
@chennainews196
@chennainews196 2 ай бұрын
hey 9 /11 attack conspracy topic plz ❤❤
@deepuksd2810
@deepuksd2810 2 ай бұрын
Akhil maarar❤
@Timeless169
@Timeless169 2 ай бұрын
sreedhuvine aano kedann koduthadh enn udheshiche cuteness kanikunna penn enna paranje adh aval alle sreedhu allel nora Jasmin kedann kodutho enn areyula pakshe aval cute alla
@adharshkm1173
@adharshkm1173 2 ай бұрын
Big Boss ithrayum ulla parupadi kanarila 🥱
@antichrist8802
@antichrist8802 2 ай бұрын
Sultanoppam
@jaganmohan4717
@jaganmohan4717 2 ай бұрын
First 👀🔥
@SayipppTony
@SayipppTony Ай бұрын
Fucking rule this jungle 😮‍💨
@manikandanks5104
@manikandanks5104 2 ай бұрын
Nte ponne Dave satym edha thette edhane confusion akuna e kalath namal ndh decion parayana broke patto Idhone velichathil kond varan..patila onnilel broke avar Life settlement cheyum adhil bro veezhone ariyila ale bro kanila boomiyil😅😂
@akashachuas
@akashachuas 2 ай бұрын
Dark mode nirthiyo😥?
@YusraGlow
@YusraGlow 2 ай бұрын
Akhil maaraare athra valiya ishtamonnum undaayirunnilla but ee sambavathode respect him 👏🏻 Thaankal paranjathu valare correct aanu, innum pala malayaalikalkk neram veluthittilla … saakshara keralam
@MuhammadImtiaz-hj9zy
@MuhammadImtiaz-hj9zy 2 ай бұрын
Satyathil aara ithokke kaanunath?
@anandhunotamentalist1631
@anandhunotamentalist1631 2 ай бұрын
We need something horror 😔
@plan4demand8
@plan4demand8 2 ай бұрын
Onnupodey
@goldylocks2082
@goldylocks2082 2 ай бұрын
ഞാൻ Big boss കാണാറുണ്ടായിരുന്നു പക്ഷേ നിർത്തി കാരണം Big Boss house ഒരു അടിമ ചത്നയാണ് എന്ന് മനസിലായി.... പിണറായി രാജാവായി വാഴുന്ന നമ്മുടെ നാട്ടിൽ ഇങ്ങനെ ഒരു അടിമ ചത്ന പ്രവൃത്തിക്കുന്നതും അതു ആരും ഒരു പ്രതിപക്ഷ രാജാക്കളും കാണാത്തതും നമ്മുടെ കേരളം നാട്ടിൻ്റ സംസ്കാരത്തിന് ചേർന്നതല്ലാത്തതു കൊണ്ട് ഞാൻ അല്പം കൂടി പറയാം... Big Boss house എന്ന അടിമ ചത്ന നിർത്തണം അടിമകളെ മോചിപ്പിക്കണം .... ദൈവമേ എന്നെ രക്ഷിക്കണമേ അടിമ ചത്നകളിൽ പെടാതെ രക്ഷപെടുത്തമേ....
@ramblermeg8030
@ramblermeg8030 2 ай бұрын
ഏതാ brand😂
@goldylocks2082
@goldylocks2082 2 ай бұрын
@@ramblermeg8030 nee uruvakumboo trending arrunna brand aannu ... 'Socialism ' സോഷ്യലിസം
@TheCreatorAiinme
@TheCreatorAiinme 2 ай бұрын
Akhil Marar the Whistleblower
@Sas11149
@Sas11149 2 ай бұрын
2:20 who is that
@kuriakosenayar
@kuriakosenayar 2 ай бұрын
I think that was for movie Udhaharanan Sujatha, where finally Anashwara Rajan grabbed that role of Manju's daughter. She might have adjusted and finally got the role i guess.
@Sas11149
@Sas11149 2 ай бұрын
Mm ​@@kuriakosenayar
@NiranjanRenju
@NiranjanRenju 2 ай бұрын
We need horror
@baluushas6313
@baluushas6313 2 ай бұрын
പെണ്ണായാലും ആണായാലും ശരി ആത്മധൈര്യം ആയുധമാകിയവരെ തൊടാൻ നാരായണനു പോലും സാധിക്കില്ല.... ബാക്കിയെല്ലാം ജു ജൂ ബി...
@mohammedbilal1411
@mohammedbilal1411 2 ай бұрын
Big boss illuminati 👁️
@nimisharnair9352
@nimisharnair9352 2 ай бұрын
🥲🙂its all true
@Sneha-oz7ih
@Sneha-oz7ih 2 ай бұрын
Victim blame cheyunnavar sathayathil ivare pole ollavare support cheyunnthin thulayanu.
@antonyfernandez1261
@antonyfernandez1261 2 ай бұрын
ലാലേട്ടൻ ഉപയോഗിക്കുന്ന എൽറ്റവും വലിയ ഫേക്ക് വേർഡ്‌സ് , 'പ്രേക്ഷക അഭിപ്രായം പ്രകാരം' എന്ന്. ഇലക്കും മുള്ളിനും കേടില്ലാത്ത വേർഡ്‌സ് 😅 പ്രേക്ഷകരെ പോലും കൺഫ്യൂഷൻ ആകുന്ന ഉടായിപ്പ്
@aloshy4818
@aloshy4818 2 ай бұрын
Akhil marar satyagal thuppunnu❤
@FRAMESFACTORY.9583
@FRAMESFACTORY.9583 2 ай бұрын
Content nte quality kuranju varunnu. Please do dark mode videos. Athram interesting videos varunnath kondanu notification kanumbole njan adakkam ullavar ividekk odi varunnath. Big boss is a kind of serial thing. Totally boring. Mattullavar enthum aayikollatte. Enthinu avarude personal life ne kuricho avarude dark side ne kuricho nammal ariyanam?
@PetterParker-lf8eh
@PetterParker-lf8eh 2 ай бұрын
Bigg Boss nammale prathineethikarikuna oru show aahn.. ninne pole ulla kurach per ozhich bhaki ullavr oke eh show kaanund.. ippo rating kuravan ath vere kaarym. Sultan ithinte oru dark side ahn paranjath cuz eeh show Asianet enna pramukha channel nadathunu kure per kaanunnu right.. maybe ithil oru dark side undengilo
@FRAMESFACTORY.9583
@FRAMESFACTORY.9583 2 ай бұрын
@@PetterParker-lf8eh koppanu, prathinitheekarikkunnu ennu thettidharich kure pottanmar kanunna show. Kanda padam thanne pittedivasavum irakki vidunna pramukga channel nte karyam aano parayunnath.
NAGAVALLY | A PSYCHOLOGICAL ANALYSIS | DARKMODE ©BeyporeSultan Vlog 218
25:14
Kumarikandam | Single Watch | Webseries
41:07
Cinemagic
Рет қаралды 119 М.
KINDNESS ALWAYS COME BACK
00:59
dednahype
Рет қаралды 136 МЛН
路飞被小孩吓到了#海贼王#路飞
00:41
路飞与唐舞桐
Рет қаралды 66 МЛН
100❤️
00:19
MY💝No War🤝
Рет қаралды 14 МЛН
KASHMIR TO RUSSIA  - CAVE ROUTE | DARKMODE ©BeyporeSultan Vlog 325
12:08
У Тебя Есть 3 Желания! 😌 @NutshellAnimations
0:46
Глеб Рандалайнен
Рет қаралды 2,8 МЛН
ЧТО НАМ ПОПАЛОСЬ?😜😜😜
0:12
Chapitosiki
Рет қаралды 876 М.
Эксперимент вышел из под контроля😱😢
0:57
Следы времени
Рет қаралды 4,4 МЛН
Зарядил патрон гвоздями как в фильме «БРАТ»
1:00
Оружейный Барон - Top Hunter -
Рет қаралды 6 МЛН