Ayal Kadha Ezhuthukayanu Movie Location | Naduvazhikal Movie Location, Mohanlal, Episode 20

  Рет қаралды 7,229

Wander Geek

Wander Geek

3 жыл бұрын

#ayalkathayezhuthukayanu #naduvazhikal #old_movie_location #mohanlal #sreenivasan, #kannur
അയാൾ കഥയെഴുതുകയാണ്, നാടുവാഴികൾ എന്നീ സിനിമകളുടെ ലൊക്കേഷൻ കാഴ്ചകളാണ് ഈ വീഡിയോയിലൂടെ ഞങ്ങൾ കൊണ്ട് വരുന്നത്.
Ayal Kadha Ezhuthukayanu is a 1998 Indian Malayalam comedy-drama film directed by Kamal and written by Sreenivasan based on a story by Siddique. The plot follows the travails of an eccentric and wasted pulp fiction writer, Sagar Kottapuram (Mohanlal), and his friend Ramakrishnan (Sreenivasan), who are dragged into a lawsuit by a vengeful Tahsildar, S. Priyadarshini (Nandini). The film features songs composed by Raveendran and a background score by C. Rajamani.
Naduvazhikal is a 1989 Indian Malayalam-language action crime film directed by Joshiy and written by S. N. Swami. It tells the story of Arjun (Mohanlal), who takes up the business empire of his father Ananthan (Madhu), who has been sent to jail, and his clashes with his father's rivals. The film also features Murali, Devan, Thilakan, Kuthiravattom Pappu, Jagathy Sreekumar and Manianpilla Raju. Music was composed by Shyam.
It was one of the highest-grossing movie of the year. The film is considered as one of the best action thrillers in Malayalam. Apart from the huge box office success, the film was the most talked about film of the year behind Kireedam, Dasharatham, Varavelpu and Oru Vadakkan Veeragatha. The climax of the film was highly appreciated by critics and audience alike.
We are uploading Malayalam Old/New Movie Locations. Subscribe us to stay updated.
_______________________________________________
Kilukkam, Minnaram, Thalavattam, Kuberan, Athiran Movie locations: • Kilukkam, Minnaram, Th...
Adwaitham Movie Location: • Adwaitham Movie Locati...
Aaryan Movie Location: • Aryan Malayalam movie ...
Sandesham Movie Location: • Sandesham Malayalam Mo...
Valsallyam Movie Location: • Valsalyam Malayalam Mo...
Aaram Thamburan Movie Location: • Aaram Thamburan Movie ...
Gandhinagar 2nd Street Movie Location: • Gandhinagar 2nd Street...
Vellanakalude Naad Movie Location: • Vellanakalude Nadu Mal...
Pingami: • Gandhinagar 2nd Street...
Midhunam Movie Location: • Midhunam Malayam Movie...
Aye Auto Movie Location: • Aye Auto Movie Locatio...
Nadodikattu Movie Location: • Nadodikattu Malayalam ...
Balettan/Meeshamadhavan Movie Location: • Kilichundan Mambazham ...
Big B Movie Location: • Big B Movie Location| ...
_______________________________________________
Feel free to comment here for any doubts regarding this video.
*** Follow us on ***
Facebook: / wandergeek
Instagram: / wandergeek_by_jp

Пікірлер: 129
@akhilsta
@akhilsta 3 жыл бұрын
നാടുവാഴികൾ മൂവിയിലെ ലൊക്കേഷൻ കാട്ടി തന്നതിൽ വളരെയധികം നന്ദിയുണ്ട് ഒരുപാട് കാണാൻ ആഗ്രഹിച്ച ഒരു ലൊക്കേഷനാണ്.
@pranilkv810
@pranilkv810 3 жыл бұрын
Baby ബീച്ചിൽ വച്ച് വളരെ പണ്ട് അട്ടിമറി എന്ന ഫിലിം ഷൂട്ട്‌ ചെയ്തിട്ടുണ്ട്.. പിന്നെ അടിമകൾ ഉടമകൾ.... ഇൻസ്‌പെക്ടർ ബൽറാം ഇവയൊക്കെ .. പിന്നെ അവിടെ വച്ചു തന്നെ ആണ് നാടുവാഴികൾ ഫിലിം ലെ ഒരു scene. (പപ്പുവിന്റെ മൂക്കിന് ലാലേട്ടൻ ഇടിക്കുന്ന scene..)അവിടെ നിന്ന് ഏതാണ്ട് 2KM അടുത്താണ് ആ film ലെ സണ്ണി എന്ന നടന്റെ വീടായി കാണിച്ച വീട് ഉള്ളത്.. ഒരു 3-4 KM തലശ്ശേരി റൂട്ടിൽ വന്നാൽ താണ എന്ന ജംഗ്ഷൻ എത്തും മുന്നേ ആണ് നാടുവാഴികളിലെ വില്ലൻ മാരായ ദേവന്റെയും മുരളിയുടെയും വീടായി കാണിച്ച വീട് (സാധൂ ബീഡി യുടെ MD യുടെ വീട് ) ആ വീട്ടിൽ നിന്നാണ് climax അടക്കം ഷൂട്ട്‌ ചെയ്തത്.... ആ വീട്ടിൽ വേറെയും കുറെ films shoot ചെയ്തിട്ടുണ്ട്..
@WanderGeek
@WanderGeek 3 жыл бұрын
Pranil bro😍 information powli 👌👌 thank u..
@jayeshk8601
@jayeshk8601 3 жыл бұрын
നാടുവാഴികളുടെ ക്ലൈമാക്സ്‌ ഷൂട്ട്‌ ചെയ്ത വീട് ഉൾപ്പെടുത്താമായിരുന്നു. കണ്ണൂർ ടൗണിൽ തലശ്ശേരി റോഡിൽ സാധു കല്യാണ മണ്ഡപത്തിന് സമീപമുള്ള ആ വീട് ഇന്നും അതുപോലെ തന്നെ ഉണ്ട്.
@rizrizu4500
@rizrizu4500 3 жыл бұрын
Alaipayutheyile "Evano Oruvan " song shoot ചെയ്തതും WIP Guest Housil വെച്ചായിരുന്നു ! 80 's കാലഘട്ടത്തിൽ ഒത്തിരി IV Sasi ചിത്രങ്ങളുടെയും പ്രധാന ഷൂട്ടിംഗ് ലൊക്കേഷൻ കണ്ണൂർ ആയിരുന്നു .. Inspector Balraam etc
@WanderGeek
@WanderGeek 3 жыл бұрын
Riz thank u for new info.. location kidu aanu
@soorajprabhakaran
@soorajprabhakaran 2 жыл бұрын
Poochakkaru manikettum house Location only 100m from this location( at 2:39)
@WanderGeek
@WanderGeek 2 жыл бұрын
Next ath cheyam bro😃❤️
@nirmalmenon1049
@nirmalmenon1049 3 жыл бұрын
Thank u ....njan orupaad kaanaan aagrahicha location.
@anashassan2304
@anashassan2304 9 ай бұрын
തഹസീൽദാർ ഓഫീസ് ആയിട്ട് കാണിച്ചിരിക്കുന്നത് കണ്ണൂരിലെ ദിനേശ് ബീഡിയുടെ ബിൽഡിങ് ആണ് അതും കവർ ചെയ്യാമായിരുന്നു 👍🏻
@shihab.1462
@shihab.1462 3 жыл бұрын
കിടിലൻ.....😍മനോഹരം....❤❤❤😘😘😘😘tnq bro....👍👍👍👍
@WanderGeek
@WanderGeek 3 жыл бұрын
Shihab bro♥️♥️♥️♥️
@latheefcn812
@latheefcn812 3 жыл бұрын
പൊളിച്ച് മക്കളേ ❤
@WanderGeek
@WanderGeek 3 жыл бұрын
Thank u😍😍
@jovial_vlogs
@jovial_vlogs 3 жыл бұрын
*polichallo Bros* 🥰♥️🥰
@WanderGeek
@WanderGeek 3 жыл бұрын
Thank u😍😍
@anjumc501
@anjumc501 3 жыл бұрын
Adipoli 👍
@WanderGeek
@WanderGeek 3 жыл бұрын
Thank u
@shareefshari5836
@shareefshari5836 3 жыл бұрын
പൊളിച്ച്.....
@WanderGeek
@WanderGeek 3 жыл бұрын
Shareef bro😍
@rakhivinod1535
@rakhivinod1535 3 жыл бұрын
അടിപൊളി ഇനിയും പഴയ സിനിമ ലൊക്കേഷൻ കാണാൻ കാത്തിരിക്കുന്നു
@WanderGeek
@WanderGeek 3 жыл бұрын
Thank u..😍😍 keep supporting.
@_nabeel__muhammed
@_nabeel__muhammed 3 жыл бұрын
നന്ദി സുഹൃത്തേ.. കണ്ണൂരുകാരൻ ആണ്.. ഈ ഭാഗത്തു വെച്ചാണ് ഷൂട്ട് ചെയ്തത് എന്ന് അറിയാം,but കറക്റ്റ് സ്ഥലങ്ങൾ കാണിച്ചു തന്നതിന് tnx .ആ താലൂക്ക് ഓഫിസ് കൂടി കാണിക്കാമായിരുന്നു.. വേറെയും കുറെ സിനിമകൾ കണ്ണൂരിൽ നിന്നും ഷൂട്ട് ചെയ്തിട്ടുണ്ട്...
@WanderGeek
@WanderGeek 3 жыл бұрын
Nabeel bro♥️ keep supporting.. thank u for the valuable comment.
@sulthan805
@sulthan805 3 жыл бұрын
അടിപൊളി 💕💕💕
@WanderGeek
@WanderGeek 3 жыл бұрын
Shyamjith bro thank u♥️
@sruthik506
@sruthik506 3 жыл бұрын
Nice ith vare kanata locations🥳🥳
@WanderGeek
@WanderGeek 3 жыл бұрын
😍😍😍 thank u
@nimesh4097
@nimesh4097 3 жыл бұрын
Tnx A Lot Bro 🥺🥺😘❤️🔥
@WanderGeek
@WanderGeek 3 жыл бұрын
Nimesh bro😍♥️
@rishalhalid8555
@rishalhalid8555 3 жыл бұрын
Nice ❤️
@WanderGeek
@WanderGeek 3 жыл бұрын
😍😍
@muhammedshafeeq4381
@muhammedshafeeq4381 3 жыл бұрын
😊😊👌👌
@WanderGeek
@WanderGeek 3 жыл бұрын
😍😍
@juvairiyanajeeb5425
@juvairiyanajeeb5425 Жыл бұрын
കഥ സിദ്ധീക്കും ശ്രീനി തിരക്കഥയുമാണ് (അയാൾ കഥ എഴുതുകയാണ്)
@aamiprijilraj5144
@aamiprijilraj5144 3 жыл бұрын
Malapuram haji mahanaya joji shoot cheythath kannuralle athinte video cheyyo
@WanderGeek
@WanderGeek 3 жыл бұрын
Prijil bro... Cheyyam😍😍
@jabirmullungal7385
@jabirmullungal7385 3 жыл бұрын
സൂപ്പർ
@WanderGeek
@WanderGeek 3 жыл бұрын
Thank u jabir bro♥️
@shyams7961
@shyams7961 3 жыл бұрын
SUPER BRO
@WanderGeek
@WanderGeek 3 жыл бұрын
Shyam bro thank u..♥️ keep supporting
@samersameerpanakkadan2076
@samersameerpanakkadan2076 3 жыл бұрын
ബ്രോ സൂപ്പർ ഇനി യും മുന്നോട്ടു പോകുക
@WanderGeek
@WanderGeek 3 жыл бұрын
Sameer bro keep supporting😍
@pranavunni5001
@pranavunni5001 3 жыл бұрын
kiduuui
@WanderGeek
@WanderGeek 3 жыл бұрын
Pranav bro thank u😍
@midhunamcouple
@midhunamcouple 3 жыл бұрын
Nice work guys..! 👍 Ayal katha ezhuthunnu cinema'il thahasildar office aayi kaanichath Dinesh beedi office aanu ( near to old Sangeetha talkies ).. Athumkude include cheyyamayirunnu..
@WanderGeek
@WanderGeek 3 жыл бұрын
Sarath bro ath petten kitiyila..😍😍thank u for the information
@saneeshnk7574
@saneeshnk7574 2 жыл бұрын
Ippol padam kandu kondu ithokke nokkunna oru Kannur kaaran😀
@HH-0911
@HH-0911 3 жыл бұрын
Kalaki
@WanderGeek
@WanderGeek 3 жыл бұрын
Thank you
@manikandanjawan5697
@manikandanjawan5697 3 жыл бұрын
Spr
@WanderGeek
@WanderGeek 3 жыл бұрын
Manikandan bro😍😍
@nithulkannoth5883
@nithulkannoth5883 3 жыл бұрын
❤️❤️❤️
@WanderGeek
@WanderGeek 3 жыл бұрын
😍😍
@mazin2231
@mazin2231 3 жыл бұрын
Bombay, alaipayuthey സിനിമയുടെ ഒരുപാട് സീനുകൾ ഇതിനു പരിസരത്ത് ഷൂട്ട്‌ ചെയ്തിട്ടുണ്ട്.
@kareempaika8112
@kareempaika8112 2 жыл бұрын
Naduvazigal climax veed kanichtharamo?
@thasninaseebthasnisha6185
@thasninaseebthasnisha6185 3 жыл бұрын
Nice
@WanderGeek
@WanderGeek 3 жыл бұрын
Thasni thank u❤️
@binoyp8705
@binoyp8705 3 жыл бұрын
Kannur...👍👍👍💯💯💓💓💓💪
@WanderGeek
@WanderGeek 3 жыл бұрын
Binoy bro❣️
@unnikrishnansini2798
@unnikrishnansini2798 3 жыл бұрын
ലാലേട്ടൻ്റെ അയാൾ കഥയെഴുതുകയായിരുന്നു ഷൂട്ടിംങ്ങ് കാണാൻ പോയിട്ടുണ്ട് -ആരണ്ട് വീടും അടുത്തടുത്തായിരുന്നു' ഒരു മതിൽ വിത്യാസം പണി ലീ വാക്കി ഷൂട്ടിങ്ങിന് പോകും😃😃👍👍👍 അന്നത്തെ കാലം സൂപ്പറായിരുന്നു
@WanderGeek
@WanderGeek 3 жыл бұрын
Locations oke kidu aaanu bro. Ellam beach side.. Kannur powli👌
@sujith3262
@sujith3262 Жыл бұрын
ഇപ്പോൾ (25 സെപ്റ്റംബർ 2022) ഈ സിനിമ ഏഷ്യാനെറ്റ്‌ മൂവിസിൽ കണ്ടു കൊണ്ടിരിക്കുവാണ്. ലാലേട്ടൻ ഗൾഫിലേക്ക് പോകും മുൻപുള്ള (ഈ വീഡിയോയിലെ 04:14) സീനിൽ കടപ്പുറം കാണിക്കുന്ന റിസോർട് തിരുവനന്തപുരത്തോ മറ്റോ ആയിരിക്കുമെന്നാണ് കരുതിയത്. സിനിമ ടീവിയിൽ കാണുമ്പോളൊക്കെ ആലോചിക്കാറുണ്ട് ഈ റിസോർട് എവിടെ ആണെന്ന്... വെറുതെ അറിയാൻ വേണ്ടി യൂട്യൂബിൽ സേർച്ച്‌ ചെയ്തതാണ്. ഭാഗ്യത്തിന് തിരക്കിയ വീഡിയോ കിട്ടി.. ഉഗ്രൻ വീഡിയോയും നല്ല അവതരണവും... Thnku ചേട്ടാ. 😍😍😍
@yoonusyoosuf9901
@yoonusyoosuf9901 3 жыл бұрын
Namuk choych choych povam😌
@WanderGeek
@WanderGeek 3 жыл бұрын
😁😁😁😍
@09shafiengg
@09shafiengg 3 жыл бұрын
Powli mone jp powli...waiting for next...
@WanderGeek
@WanderGeek 3 жыл бұрын
😍😍thank u
@701vivi
@701vivi 3 жыл бұрын
വിജീഷ് ഫാൻസ് ലൈക്ക്
@WanderGeek
@WanderGeek 3 жыл бұрын
Vijeesh bro powli👌👌👌
@MrPradeepsir
@MrPradeepsir 2 ай бұрын
സന്ദർഭം, അടിമകൾ ഉടമകൾ, പ്രശ്നം ഗുരുതരം തുടങ്ങി 1980കളിൽ കണ്ണൂരിൽ ഷൂട്ട് ചെയ്ത ചിത്രങ്ങളുടെ ലൊക്കേഷൻ കാണിക്കാമോ?
@ridhashahamed6835
@ridhashahamed6835 3 жыл бұрын
Thank you bro💐💐💐 Ayaal kadha ezhuthukayaan enna padathile location evide yaanenn ariyaan aagraham undayirunnu, thanks a lot for uploading this video. Oru request und Pattumenkil 'Swapnakoodu' fliminte location explore cheyyumo :)
@WanderGeek
@WanderGeek 3 жыл бұрын
Theerchayayum❤️
@sabudileesh4238
@sabudileesh4238 3 жыл бұрын
ഉഫ്....എന്നാ....ഫീൽ....മനസ്സ്....നിറഞ്ഞു....😘
@WanderGeek
@WanderGeek 3 жыл бұрын
Sabu bro😍❤️ thank u..keep supporting
@sabudileesh4238
@sabudileesh4238 3 жыл бұрын
@@WanderGeekഅതൊറപ്പല്ലേ
@WanderGeek
@WanderGeek 3 жыл бұрын
❤️❤️
@jince4308
@jince4308 2 жыл бұрын
thnk you for the infos , one suggestion exact location koodi pin cheyyuvarunnel it wud be so great
@WanderGeek
@WanderGeek 2 жыл бұрын
Theerchayayum cheyam
@sulaimanpandikkad4176
@sulaimanpandikkad4176 3 жыл бұрын
ബ്രോ. ഹിസ് ഹൈനെസ് അബ്ദുള്ള ഫിലിം ലൊക്കേഷൻ കണ്ണൂരിലാണോ? അതുകൂടി ചെയ്യുമോ?
@WanderGeek
@WanderGeek 3 жыл бұрын
😍😍Theerchayayum cheyam but Kannur alla thonunu bro
@sreevaishnav_SV
@sreevaishnav_SV 3 жыл бұрын
Kannur🤙
@WanderGeek
@WanderGeek 3 жыл бұрын
😍😍Kannur powli👌👌
@sreevaishnav_SV
@sreevaishnav_SV 3 жыл бұрын
@@WanderGeek expecting more kannur locations
@sudhisomethingdifferent3798
@sudhisomethingdifferent3798 3 жыл бұрын
Adipoli.... Actually naduvazhikal e veedu ewde annu thappi nadakkarnnu nzan karuthiyathu kottayam side anu ennannu.. E naduvazhikal veedu kannur railway station ninum kure dhooram undo? Naduvazhikal ravilpu.. Song Shooted at bangalore cubboon park near areas annu..
@WanderGeek
@WanderGeek 3 жыл бұрын
Sudhi bro baby beach aduth military areayil.. vasava cliff Enna name.. athoru convention center aaanu
@hafsalhafsal8433
@hafsalhafsal8433 2 жыл бұрын
Muraliye kollunna seen maharani hotelano
@akhilsta
@akhilsta 3 жыл бұрын
ഇതിൽ ലാലേട്ടൻ കഥ എഴുതുന്ന ഈ ലൊക്കേഷൻ വേറെ ഒരു മൂവിയിൽ കൂടി ഉണ്ട്
@priyeshkppriyeshkp5
@priyeshkppriyeshkp5 3 жыл бұрын
powli.thalayanamanthram location kanikkamo?
@WanderGeek
@WanderGeek 3 жыл бұрын
Priyesh bro kaanikam😍
@hariskallingal9748
@hariskallingal9748 3 жыл бұрын
ഗോളാന്തരവാർത്ത ലൊക്കേഷൻ ഒന്ന് ചെയ്യണേ..
@WanderGeek
@WanderGeek 3 жыл бұрын
Haris bro. Cheyyam😍😍
@hnfhnf7088
@hnfhnf7088 3 жыл бұрын
നാടുവാഴികൾ ക്ലൈമാക്സ്‌ ഷൂട്ട്‌ ചെയ്ത താണയിലെ റോഡ് സൈഡിലുള്ള വീട് വിട്ടു പോയത് ശരിയായില്ല ബ്രോ.... ആ സീൻ ഷൂട്ടിംഗ് കണ്ടവനായതുകൊണ്ടു പറഞ്ഞതാ.
@WanderGeek
@WanderGeek 3 жыл бұрын
Bro Kand kittiyila.. athukonda vitt poye.. sorry😊😊
@_nabeel__muhammed
@_nabeel__muhammed 3 жыл бұрын
correct evideya...njan kannur aanu
@n98OOOO
@n98OOOO 3 жыл бұрын
pls try this too Peruvannapurathe Visheshangal parvathis house Nagarangalil Chennu Raparkam Sreenivasans house
@WanderGeek
@WanderGeek 3 жыл бұрын
Theerchayayum😍
@ashiksherfudheen2240
@ashiksherfudheen2240 3 жыл бұрын
പെരുവണ്ണാപുരത്തെ വിശേഷങ്ങൾ മൂവിയുടെ location ചെയ്യാമോ?..
@WanderGeek
@WanderGeek 3 жыл бұрын
Ashik bro cheyyam😍
@VishnuSaji-mr4fn
@VishnuSaji-mr4fn 3 жыл бұрын
Broii ലാലേട്ടന്റെ ഇൻട്രോ സീൻ കാണിക്കുന്ന ജംഗ്ഷന്റെ നെയിം എന്താ
@WanderGeek
@WanderGeek 3 жыл бұрын
Vishnu bro.. prabath junction
@VishnuSaji-mr4fn
@VishnuSaji-mr4fn 3 жыл бұрын
@@WanderGeek thanks bro
@mbd607
@mbd607 2 жыл бұрын
Dhwani movie location koodi cheyamo?
@adwaithkk8674
@adwaithkk8674 3 жыл бұрын
Vettam film location onn cheythude?
@WanderGeek
@WanderGeek 3 жыл бұрын
Adwaith bro.. theerchayayum cheyam bro❤️
@amaljithamj9109
@amaljithamj9109 2 жыл бұрын
Naaduvazhikal Cinema ill Madhu Sir ne arrest cheyth kond povunnath Kannur Central Jail ill aan. Athum koodi kaanikkamayirunnu
@WanderGeek
@WanderGeek 2 жыл бұрын
Athude kaanikamaynum.. but ath aa tymil. Alojichila.. Ann mani aayi ayal kadhayezhuthulayaanun edukan vannathayirunu... Aa tymil pettenn include cheythatha.. athaa kurach scenes vitt poyath😊
@sangisam1803
@sangisam1803 3 жыл бұрын
Bro thehsildar office ayi kanichad dinesh beedi office anu near old sangeetha theatre payyambalam,athu pole bro paranja lalettan kadha ezhthuna steps ullad payyambalam beach left side ulla rock anu. Munbu athinde mukalil vare povan pattumarunu.ipo permission venam
@WanderGeek
@WanderGeek 3 жыл бұрын
Bro aa location oru rakshayumilatha place.. powli aanu.. and beedi company kurach renovate cheythu enaanu ariyan patiyath.
@mazin2231
@mazin2231 3 жыл бұрын
ഈ ഗസ്റ്റ് ഹൗസിലാണ് അലൈപായുതേയ് സിനിമയിലെ സോങ് ഷൂട്ട്‌ ചെയ്തിരിക്കുന്നത്. അത് പറയുമെന്ന് വിചാരിച്ചിരുന്നു.
@WanderGeek
@WanderGeek 3 жыл бұрын
Musammil bro ath new arivaanu.. thank u😍
@mazin2231
@mazin2231 3 жыл бұрын
@@WanderGeek evano oruvan vasikiran enna song.👍
@WanderGeek
@WanderGeek 3 жыл бұрын
@@mazin2231 😍😍😍
@mazin2231
@mazin2231 3 жыл бұрын
@@WanderGeek alaipauthey, bombay cinemayude locations aa bhagathevideyo aanu. Athum koode kaanikkane.
@jenharjennu2258
@jenharjennu2258 3 жыл бұрын
ഞാൻ പറഞ്ഞ മമ്മുക്കയുടെ കളിക്കളം സിനിമയുടെ ലൊക്കേഷൻ
@WanderGeek
@WanderGeek 3 жыл бұрын
Theerchayayum cheyam bro.
@rolex7467
@rolex7467 2 жыл бұрын
നാടുവാഴികൾ location കുറച്ചു കൂടി ഉൾപ്പെടുത്താമായിരുന്നു
@WanderGeek
@WanderGeek 2 жыл бұрын
Leon bro.. athe but pettenn kittiyathaa aa location Kannur vannapo. Namak onude cheyan nokam❣️
@nislamca5649
@nislamca5649 3 жыл бұрын
ചന്ദ്ര ലേഖ മൂവി ലൊക്കേഷൻ കാണിക്കാമോ
@WanderGeek
@WanderGeek 3 жыл бұрын
Bro chandralekha kaanikkaam♥️
@binoyp8705
@binoyp8705 3 жыл бұрын
Bro ente veetinnu5 km ullu...
@WanderGeek
@WanderGeek 3 жыл бұрын
Aano.. adipoli.. 😃
@nithinnk1412
@nithinnk1412 3 жыл бұрын
ദൂരെ ദൂരെ ഒരു കൂടു കൂട്ടാം Location കാണിക്കുമോ... school സെറ്റിട്ട സ്ഥലമൊക്കെ..!
@WanderGeek
@WanderGeek 3 жыл бұрын
Nithin bro.. cheyam ❤️
@krishnakarthik2915
@krishnakarthik2915 2 жыл бұрын
ഇതിലും. നല്ല. ഒരു. പടത്തിന്റ്. ലൊക്കേഷൻ. കാണിച്ചു. തരാമോ? മോഹൻ ലാലിന്റ്. കളിയിൽ അലെപ്പം. കാര്യം. എന്നാ. മൂവീലെ. ഷൂട്ടിങ്. ലൊക്കേഷൻ. കാണിച്ചു. തരാമോ സത്യൻ. അന്തികാടു. സാറിനോട്. ഒന്ന്. ചോദിച്ചാൽ. മതി 🙏🙏🙏🙏🙏🙏🙏🙏🙏🙏
@WanderGeek
@WanderGeek 2 жыл бұрын
😁😁chothikkam
@krishnakarthik2915
@krishnakarthik2915 2 жыл бұрын
@@WanderGeek ഇതിലും. നല്ല പടം. അതാണ്
@WanderGeek
@WanderGeek 2 жыл бұрын
Ok krishna...😍 Cheyyam.. support undakanam 🙏
@AnilKumar-gm4nt
@AnilKumar-gm4nt 2 жыл бұрын
പോയ്‌ വേല എടുത്തു തിന്നട, അല്ലെങ്കിൽ മറ്റുള്ളവരുടെ വീഡിയോ കണ്ടുപഠിക്കു
@WanderGeek
@WanderGeek 2 жыл бұрын
Anil bro.. kand padichit varaa to👍
Nastya and SeanDoesMagic
00:16
Nastya
Рет қаралды 33 МЛН
Double Stacked Pizza @Lionfield @ChefRush
00:33
albert_cancook
Рет қаралды 96 МЛН
Sigma girl and soap bubbles by Secret Vlog
00:37
Secret Vlog
Рет қаралды 13 МЛН
Mohanlal's Devadoothan Movie | Why did it fail?
6:28
The Mallu Analyst
Рет қаралды 290 М.
Director Kamal recalls shooting for 'Ayal Kadha Ezhuthukayanu'
4:08