No video

Mohanlal's Devadoothan Movie | Why did it fail?

  Рет қаралды 303,253

The Mallu Analyst

The Mallu Analyst

Күн бұрын

#DevadoothanMovie #Mohanlal #sibimalayil #DevadoothanTrailer
Here we explain the possible reasons behind the failure of Mohanlal's Devadoothan movie in theatres.
Title card design by Vishnu P
സിനിമയിലെ ട്രിക്കുകളും തിരക്കഥയെഴുത്തും • Movie Tricks & Script ...
സിനിമകളും സമൂഹവും • Malayalam Movie/Social...
Malayalam Movie suggestion • Malayalam Movie sugges...
ഞങ്ങളുടെ ഇൻസ്റ്റാഗ്രാം പേജ് / themalluanalysts
ഞങ്ങളുടെ ഫേസ്‌ബുക്ക് പേജ് / themalluanalyst
Keywords
Devadoothan
Mohanlal
Sibi Malayil

Пікірлер: 2 300
@themalluanalyst
@themalluanalyst 4 жыл бұрын
ക്ലാരയുടെ തൂവാനത്തുമ്പികൾ - kzfaq.info/get/bejne/pq18qc5_0LTRmZs.html
@artech1714
@artech1714 4 жыл бұрын
ദയവായി ഒരു വീഡിയോ ചെയ്യാമോ? മലയാളസിനിമയിൽ ഏതാണ്ട് തൊണ്ണൂറുകളുടെ തുടക്കം മുതൽ മലയാളംഭാഷയേക്കാൾ തമിഴ് ഭാഷക്ക് കിട്ടുന്ന പ്രാദാന്യത്തെ കുറിച്ച്. 1. ഇതിന് ഏതെങ്കിലും കാ രണമുണ്ടോ? 2. ഒരു തമിഴ് കഥാപാത്രമെങ്കിലും ഇല്ലാത്ത സിനിമകൾ വളരെ കുറവാണല്ലോ? എന്ത് കൊണ്ട്? 3. ലൂസിഫറിൽ പച്ച മലയാളിയ നായകന്റെ വീര്യം വിളമ്പുന്ന പാട്ടും 16th നൂറ്റാണ്ടിന്റെ കഥ പറയുന്ന ഉറുമിയിൽ തമിഴ് ചുവയും. ഇതൊക്ക കണ്ടു സഹിക്കാഞ്ഞിട്ടു ചോദിക്കുകയാണ്. വീഡിയോ ചെയ്യാമോ?
@luciferempuraan3242
@luciferempuraan3242 4 жыл бұрын
പിൻഗാമി എന്തു കൊണ്ട് വേണ്ടത്ര വിജയിച്ചില്ല
@vjapachean8080
@vjapachean8080 4 жыл бұрын
Chandrolsavam parajayapettathinte karyavum parayamo chetta... nalloru cinema aanu.
@vishnuvenu5045
@vishnuvenu5045 4 жыл бұрын
Sir enthu kondu lalettanu hit aaki maakiya charactersine pinneyum cheyyendi varunnu. For eg- thanmatra cheythu athinte thudarchaaayi vadakum Nathan cheyyendi vannu, keerthichakra cheythu pinne athinte aavarthanamaaya kurushatra cheyandi vannu. Onnu analyse cheyyamo
@mohamedmuneer9667
@mohamedmuneer9667 4 жыл бұрын
പതിവുപോലെ താങ്കളുടെ വ്യത്യസ്തമായ, എന്നാൽ കൂടുതൽ വിശ്വസനീയമായ വിലയിരുത്തൽ പ്രതീക്ഷിക്കുന്നു...
@anuuzz6753
@anuuzz6753 4 жыл бұрын
Climax il 2 പ്രാവുകൾ പറന്ന് പോകുന്ന സീൻ ഉണ്ട്... ഓഹ് എന്നാ feel ആണ് .. കൂടെ ആ bgm ചേരുമ്പോൾ പറയാൻ വാക്കുകൾ ഇല്ല... ♥️♥️♥️😍
@bheeshma9018
@bheeshma9018 4 жыл бұрын
സത്യം ബ്രോ അതു വല്ലാത്തൊരു ഫീൽ തന്നെ ആണ് പിന്നെ ആ ബാക്ക് ഗ്രൗണ്ട് സ്കോർ 😍😍😍
@anuzz9340
@anuzz9340 4 жыл бұрын
🐦🐦♥️♥️
@S_K_M_World
@S_K_M_World 4 жыл бұрын
Sathyam.. athanu ente favourite scene. .. njn aa film download cheythit epozhum aa scene kanarund....
@abipsunil6518
@abipsunil6518 4 жыл бұрын
സത്യം.. വല്ലാത്തൊരു ഫീൽ ആണ് ആ scene.. ❣️
@jazeels6323
@jazeels6323 4 жыл бұрын
Exactly 😍🥰
@mhdifad2875
@mhdifad2875 4 жыл бұрын
മികച്ച ഒരു സിനിമ അനുഭവമായിരുന്നു ദേവദൂതൻ, കവിതയിലേക്ക് സമരസപ്പെടുന്ന സിനിമ, മുനിഞ്ഞു കത്തുന്ന സംഗീതത്തിന്റെ ഇടപെടൽ ഉന്മാദം പോലെ എന്തോ സൃഷ്ടിച്ചു..
@athuljeev4951
@athuljeev4951 4 жыл бұрын
മ്യൂസിക്കൽ ഹൊറർ ത്രില്ലർ എന്ന ഗണത്തിൽ ദേവദൂതന് മറുവാക്കില്ല
@suryazayn4349
@suryazayn4349 4 жыл бұрын
Athe
@VijAy54724
@VijAy54724 4 жыл бұрын
The one nd only vidhya sagar
@laneeshmp2820
@laneeshmp2820 4 жыл бұрын
നല്ല ഒരു സിനിമ ആണ് എന്ന എന്റെ അഭിപ്രായം
@lenymr7105
@lenymr7105 4 жыл бұрын
Copy adichath shari aayilla atha pattiyath orginal pole thanne edukanamayirunnu
@rath__in6938
@rath__in6938 4 жыл бұрын
ഈശ്വരൻ നിറച്ചുവെച്ച മഹാസാഗരംപോലെ എനിക്കുചുറ്റുമിതാ പ്രണയം ശാന്തമായൊഴുകുന്നു.... അതിൽ ദിക്കറിയാതെ എന്റെ ഹൃദയമഹേശ്വരഗായകൻ എവിടെയൊക്കെയോ ഒഴുകുകയാണ്.... ❤ സിനിമേയോട് അത്രയും അർത്ഥവത്തായ വരികൾ 💞
@ajinbabybaby4730
@ajinbabybaby4730 Жыл бұрын
❤❤❤❤❤❤❤❤❤❤❤
@cricketviko7171
@cricketviko7171 3 жыл бұрын
അദ്ദേഹം സംഗീതത്തിന്റെ രാജാവാണ്......ആ സീനിൽ കിട്ടുന്ന ഫീൽ ❤️❤️❤️❤️❤️
@sruthimb6512
@sruthimb6512 3 жыл бұрын
സത്യം
@yedhukrishnan7949
@yedhukrishnan7949 Жыл бұрын
Athilum feel climax 2 praav parann pokumbol aaan
@darsanakrishna
@darsanakrishna Жыл бұрын
Vidyasagar ❤❤
@RR-yg7zg
@RR-yg7zg 4 жыл бұрын
This is a criminally underrated movie. A very rare movie with characters with so many layers. But your review is on point. It wasn't meant for that era.
@abhi.menon_
@abhi.menon_ 4 жыл бұрын
Thakal parajathu theerthum sheri thanna aaanu
@prithvilionheart1142
@prithvilionheart1142 4 жыл бұрын
പ്രേതം ഇല്ലെങ്കിലും ഇന്നും ഇത് കാണുമ്പോൾ ഒരു feel കിട്ടും 🥰വിദ്യാജി യുടെ magical composition കൂടി ആവുമ്പോൾ ആഹാ അന്തസ്സ് 👌
@muhsinaluva9338
@muhsinaluva9338 4 жыл бұрын
ഞാൻ ജീവിതത്തിൽ ഏറ്റവും കൂടുതൽ കണ്ടിട്ടുള്ള സിനിമയാണ് ദേവദൂതൻ. ഇപ്പോളും കാണാൻ ആഗ്രഹിക്കുന്നതും.
@rprcreations8731
@rprcreations8731 3 жыл бұрын
Njanum..
@murshidpvmurshidmurshidpvm1653
@murshidpvmurshidmurshidpvm1653 3 жыл бұрын
തളളതെ
@bheemasenan1998
@bheemasenan1998 3 жыл бұрын
@@murshidpvmurshidmurshidpvm1653 🖕
@itsm3dud39
@itsm3dud39 3 жыл бұрын
@@murshidpvmurshidmurshidpvm1653 ninak etavum ishtapetta cinima dhamakka alle
@abunirmal2535
@abunirmal2535 3 жыл бұрын
@@itsm3dud39 😂😂😂
@asishvayakkal
@asishvayakkal 4 жыл бұрын
മോഹൻലാലിൻറെ വിരലുകൾ പോലും അഭിനയിച്ച ഒരു ചിത്രം..... ഇന്ന് ഇറങ്ങിയിരുനെങ്കിൽ വൻ വിജയം കരസ്ഥമാക്കിയേനെ...... ആ ഗാനം മാത്രം മതിയായിരുന്നു അതിന്റെ റേഞ്ച് മനസിലാക്കാൻ..... അലീന..... അലീന..... 😍
@rajimanu987
@rajimanu987 3 жыл бұрын
Pand cinema kand aa padam tholppichavarod pucham aane broo
@asishvayakkal
@asishvayakkal 3 жыл бұрын
@@rajimanu987 ys
@arunajay7096
@arunajay7096 3 жыл бұрын
അതെ
@arunajay7096
@arunajay7096 3 жыл бұрын
@@rajimanu987 വിവരം ഇല്ലാത്തവന്മാർ
@aleenageorge4092
@aleenageorge4092 3 жыл бұрын
😍😘😘
@krrishanacode3456
@krrishanacode3456 4 жыл бұрын
തന്റെ സൂപ്പർ സ്റ്റാർ പരിവേഷം കത്തിനിന്ന കാലത്തു വളരെ വ്യത്യസ്തമായ ഒരു കഥാപാത്രം ചെയ്യുവാൻ മോഹൻലാൽ കാണിച്ച അന്നുണ്ടായിരുന്ന ധൈര്യം ഇന്നുണ്ടായിരുവെന്കിൽ ഇതു പോലെ ഉള്ള മികച്ച സിനിമകൾ ഇനിയും ഉണ്ടായേനേ.
@Athul8446
@Athul8446 4 жыл бұрын
I m not really sure about why people didn't like this. I really loved the movie
@Athul8446
@Athul8446 4 жыл бұрын
@Tony Frank Hehe. Thanks for the compliment Tony. Even I am a movie buff. I try to watch all movies. But yes, I have a unique taste of movies. Not much into mass masala stuffs. But also, I am not a person who likes only realistic movies
@007legit
@007legit 4 жыл бұрын
It was one of my favourite...
@silpam427
@silpam427 4 жыл бұрын
ഈ സിനിമ പരാജയപ്പെട്ടെന്ന് വിശ്വസിക്കാൻ കഴിയുന്നില്ല. എക്കാലത്തെയും മികച്ച ഹൊറർ സിനിമകളിൽ ഒന്ന്. വെള്ള വസ്ത്രം ഉടുത്ത ആത്‌മാവ് ഇല്ലാത്തതിനാലാണോ പ്രേക്ഷകർ ഈ സിനിമ സ്വീകരിക്കാതിരുന്നത്. ദേവദൂതൻ കാലത്തിനതീതമായ ഒരു ചലച്ചിത്രമാണ്, ഒട്ടനവധി സാങ്കേതിക വിദ്യകളെല്ലാം ഉപയോഗിച്ചും ഇന്ന് ഇറങ്ങുന്ന ഹൊറർ സിനിമകളുടെ നിലവാരം നമ്മൾ കാണുന്നതാണ്... എന്റെ എക്കാലത്തെയും പ്രിയപ്പെട്ട ചിത്രങ്ങളിൽ ഒന്ന് ദേവദൂതനാണ്....
@sindhukunjol1507
@sindhukunjol1507 4 жыл бұрын
😍😘❤️😢😢😢
@arunajay7096
@arunajay7096 3 жыл бұрын
അതെ.. സൂപ്പർ feel ആണ് പടം
@SHAINMAHIMA73679
@SHAINMAHIMA73679 3 жыл бұрын
LALETTANTE OVERSTARDOM AANU KARANAM LALETTANTE OSCAR LEVEL ACTING VANNA PADAMANU PAKSHE AALUKAL MATTORU NARASIMHAM PRATHEEKSHICHCHU POYI NARASIMHAM IRANGIYA ATHE VARSHAMANU E FILM IRANGIYATH
@abunirmal2535
@abunirmal2535 3 жыл бұрын
Enikkum vishyasikkan pattunilla. Vere oru horror filminum ee feel tharan kazhinittilla, Hollywoodil polum. Oru magical touch ulla film, something like Harry potter
@rasselarnold3770
@rasselarnold3770 4 жыл бұрын
ഞാനൊരു വയലിനിസ്റ്റ് ആയതിന് ഈ സിനിമയുടെ ഒരുപാട് സ്വാധീനമുണ്ട്.........
@aneasybee
@aneasybee 3 жыл бұрын
ഈ സിനിമയുടെ സംഗീതമാണ് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത്. 'എന്തെരോമഹാനുഭാവുളു' എന്ന കീർത്തനത്തിൽ പാശ്ചാത്യ സിംഫണി സംഗീതം എത്ര മനോഹരമായാണ് വിദ്യാസാഗർ ചേർത്തിണക്കിയത്!
@LibinBabykannur
@LibinBabykannur 3 жыл бұрын
Tru
@keerthana6911
@keerthana6911 3 жыл бұрын
😍😍
@jayarajr535
@jayarajr535 4 жыл бұрын
മോഹൻലാലിൻറെ നരസിംഹം ന്റെ വലിയ വിജയം ഇത്തരം സിനിമകളുടെ വിജയത്തെ സാരമായി ബാധിച്ചിട്ടുണ്ട്...
@VINSPPKL
@VINSPPKL 4 жыл бұрын
Correct .. malayala cinemayude nashathinte peak time aayirunnu. 25 days thikakkillennu karuthi ,nirashayode theateril ninnirangiya Narasimham sarvvakala record aayathu kandu njettiya varsham.. asianet best film and director award okke narasimhathinayirunnu. Mattoru generation prekhsakar udaledutha kaalaghattamayirunnu.. pinneedu oru 10 yrs vendi vannu oru mattam varan.
@jayaprakashk5607
@jayaprakashk5607 4 жыл бұрын
@@VINSPPKL athentha 25 days tikayekillennu karuthiye njan fdfs narsimham kandathaa urpayttum 100 mukalil odumennu urapayrunnu
@uppayudeswanthampathoosnaj9133
@uppayudeswanthampathoosnaj9133 4 жыл бұрын
Very true.vivaram Ketta chilla Fansukal annu Ithu pole Ulla nalla cinemakalude parajayathinu karanam
@VINSPPKL
@VINSPPKL 4 жыл бұрын
@@jayaprakashk5607 I felt the movie very ridiculous one.. Telugu/Tamil model .Pala scenukalum school pillerude youth festival drama nilavaram. Keralathile aalkar itharam Telugu model "alavalathi" padangal vijayippicha charithram annuvare illathirunnathinal padam eriyal oru avg run kittumenne karuthiyullu.
@manot8273
@manot8273 4 жыл бұрын
tamizhil vijayinu pattunathum ithanu, mass mathram cheythale vijayikku enna thonnal
@agginmariajames
@agginmariajames 4 жыл бұрын
When I watched devadoothan as a kid it became one of my favorite movies. I had no idea people didn't like it back then. And after so many years I still like it.
@Anu-jt9lu
@Anu-jt9lu 4 жыл бұрын
Enikkum kanda anna nal muthal inn vare ee padathinodulla ishttam thellum kuranjittilla... Veruthe irikkumbol ipozhum pettann kanan nokkunna padam.. ethra manoharam
@shapvcreations6237
@shapvcreations6237 3 жыл бұрын
Ya.. exactly..for me too
@ajithai9978
@ajithai9978 4 жыл бұрын
ഒരു horror movie ആയി അല്ല തോന്നിയത്. എന്തോ divine touch ഉള്ള പ്രേതം എന്നതിന് ഉപരി ആ ആത്മാവിന്റെ കൂടെ സഞ്ചരിക്കുന്ന ആത്മാവിന്റെ സാന്നിധ്യം നമ്മിൽ തോന്നിപ്പിക്കുന്ന അലീനയുടെയും മഹേശ്വറിന്റെയും പ്രണയം pure ആണെന്ന് തോന്നിപ്പിക്കും വിധം intense ആയി അവതരിപ്പിച്ച മനോഹര kadha. അനാവശ്യമായ fight comedy ഒഴിവാക്കിയാൽ വാക്കുകളാൽ വിവരിക്കാൻ കഴിയാത്ത എന്തോ ഒരു ഫീൽ atmosphere തരുന്ന ഒരു beautifull movie
@abunirmal2535
@abunirmal2535 3 жыл бұрын
Athe ithrem feel tharuna vere movie illa. Avarude prenayam, Just killed me💖
@mr.shanil5185
@mr.shanil5185 4 жыл бұрын
ഈ സിനിമയിൽ വിദ്യാസാഗറിന്റെ മ്യൂസിക് കോംപോസിങ്‌ വേറെ ലെവൽ ആയിരുന്നു. അദ്ദേഹത്തിന് ഈ ചിത്രത്തിന് സ്റ്റേറ്റ് അവാർഡും ലഭിച്ചു. 'എന്തൊരു മഹാനുഭാവുലു..' ❤❤❤
@rjtintoo8956
@rjtintoo8956 4 жыл бұрын
ആശാനേ ഇത്രയൊക്കെ പറഞ്ഞിട്ടും കാര്യംമില്ല ഈ മൂവി ഇഷ്ടപെടുന്നവരാണ് കൂടുതലും
@espritdecorps1993
@espritdecorps1993 4 жыл бұрын
Athe bro..ee movie super aanu
@gokulr1777
@gokulr1777 4 жыл бұрын
@@svdmedia8155 അതെന്താ ലാലേട്ടനെ ഇഷ്ട്ടമുള്ളവർ വിജയ് ishtapedanoo ചുമ്മാ !😀
@adarshv.s6437
@adarshv.s6437 4 жыл бұрын
@UCVnkYzUcT8nqV_qyZkAjzCg താങ്കളെ പോലുള്ളവരെ പറ്റിയും പുള്ളി ഒരു വീഡിയോ ചെയ്താരുന്നു 😁😁😁
@jijogeorge1504
@jijogeorge1504 4 жыл бұрын
Ahammed Kabeer njn malayali anu..athukondanu enicku lalettane ishtam😂
@adilabdulla6114
@adilabdulla6114 4 жыл бұрын
@@adarshv.s6437 😂😂😂
@jithinantony1520
@jithinantony1520 4 жыл бұрын
എന്തായാലും നല്ല സിനിമയായിരുന്നു.. Unexpected ഹൊറർ movie... Flop ആയി പോയപ്പോൾ സങ്കടം തോന്നി വിദ്യാസാഗർ ന്റെ music ആണ് ഏറ്റവും വലിയ ഹൈലൈറ്റ്
@time-jm1qt
@time-jm1qt 3 жыл бұрын
Sathyam
@abunirmal2535
@abunirmal2535 3 жыл бұрын
Adhe sherikkum vijayikkan arhathayulla padam, samkadam thonnunnu, athilum nilavara kurana films vijayichappozhum ithu vijayichillallo ennorthu.
@abunirmal2535
@abunirmal2535 3 жыл бұрын
Oru Hollywood touch vareyundu. Entho oru prethyeka feel. Vere oru cinemaykkum kittilla
@jithinantony1520
@jithinantony1520 3 жыл бұрын
@@abunirmal2535 ഇപ്പോൾ ഇറങ്ങിയിരുന്നെങ്കിൽ ഹിറ്റ്‌ ആയേനെ
@abunirmal2535
@abunirmal2535 3 жыл бұрын
@@jithinantony1520 sathyam
@yadhukrishnanp4508
@yadhukrishnanp4508 Ай бұрын
Mark your calendar 2024 July 26 Devadoothan re release 😍
@aiswarya8875
@aiswarya8875 23 күн бұрын
❤ watched
@ShajahanPhotography
@ShajahanPhotography 4 жыл бұрын
മലയാള സിനിമയിൽ ആർഹിച്ച അംഗീകാരം ലഭിക്കാത്ത ഉപയോഗിക്കപ്പെടാതെ മണ്മറഞ്ഞു പോയ അഭിനേതാക്കളെ കുറിച്ചു ഒരു വീഡിയോ ചെയ്‌തു കൂടെ?
@syamprasanth3678
@syamprasanth3678 4 жыл бұрын
ചെയ്തിട്ടുണ്ട് ബ്രോ
@palakkadandiaries5382
@palakkadandiaries5382 4 жыл бұрын
Correct
@ShajahanPhotography
@ShajahanPhotography 4 жыл бұрын
@@syamprasanth3678ആണോ.. ഞാൻ കണ്ടില്ല. നോക്കാം 👍
@syamprasanth3678
@syamprasanth3678 4 жыл бұрын
@@ShajahanPhotography kzfaq.info/get/bejne/nsuJidl8yL-qm4E.html Njan itha udhesichath bro
@jishnuks5687
@jishnuks5687 4 жыл бұрын
അത് ശേരിയാണല്ലോ
@alishabeer7787
@alishabeer7787 4 жыл бұрын
ദേവദൂതൻ ഒരു Gem ആണ് 😍 അതിന്റെ ജീവൻ ആ പശ്ചാത്തല സംഗീതം ആണ്.. അതാസ്വദിക്കാനായി മാത്രം എത്രയോ തവണ കണ്ട മൂവി ആണിത് വിദ്യാസാഗർ 🥰 പിന്നെ നരസിംഹത്തിന്റെ ശേഷം വന്നതും കൊണ്ടാവാം ഇത്രയേറെ പരാജയം സംഭവിക്കാൻ കാരണം അമാനുഷികമായ ഒരു കഥാപാത്രത്തിൽ നിന്നും റിയലിസ്റ്റിക് ആയ ഒരു മനുഷ്യനിലേക്ക് അന്നത്തെ പ്രേക്ഷകർക്ക് എത്തിച്ചേരാൻ പറ്റിയിട്ടുണ്ടാവില്ല ബ്രോ ഗുരു ഒന്ന് അനലൈസ് ചെയ്യുമോ ??
@lekshmilekshmi9256
@lekshmilekshmi9256 4 жыл бұрын
Ali shabeer👍.. othiri ishtamulla film..nalla kidu thriller... athyle sangeetham vallatha feel..aan..prekshakarude ishtanglk vendyula chila kunju mistakes ozhichal .. Padam ennum..❤️
@johnjose5431
@johnjose5431 4 жыл бұрын
സത്യം. ഇന്നത്തെ കാലത്തും ചർച്ച ചെയ്യേണ്ട ഒരു പടം.....
@sja5413
@sja5413 4 жыл бұрын
Please..👍👍
@rajanvelayudhan7570
@rajanvelayudhan7570 4 жыл бұрын
ഗുരു ഇതുപോലെ തന്നെയുള്ള ഒരു പടമായിരുന്നു.വേണ്ടത്ര വിജയിച്ചില്ല. നല്ല തീം ആയിരുന്നു.
@yeldoyoutubification
@yeldoyoutubification 4 жыл бұрын
നരസിംഹത്തിന് ഒരു വർഷം മുമ്പേയാണ് ഇത് റിലീസ് ആയത്
@mr_wanderlust_7215
@mr_wanderlust_7215 25 күн бұрын
27-07-2024 ദേവദൂതൻ Re-release തീയേറ്ററിൽ പോയി കണ്ട് വന്നവര് ഇവിടെ common 👇🏻👇🏻💎❤️ ഹൊ എന്തൊരു ഫീൽ ആയിരുന്നു തീയേറ്ററിൽ കണ്ടപ്പോ ❤ music രോമാഞ്ചം വന്നു...what ah feel ... ആ അനുഭവം പറഞ്ഞറിയിക്കാൻ പറ്റില്ല... കാണാത്തവർ ഉണ്ടേൽ പറ്റ്വാണേൽ പോയി കാണൂ എല്ലാരും ❤ ലാലേട്ടൻ്റെ അഭിനയം ഒക്കെ top-notch 💯 വിദ്യ ജി - അയാള് സംഗീതത്തിൻ്റെ രാജാവ് തന്നെ 💯
@binuvarghese490
@binuvarghese490 4 жыл бұрын
ഈ സിനിമ പരാജയപെട്ട സിനിമയായാലും വിജയിച്ച സിനിമയായാലും എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സിനിമയാണ്❤️ എന്റെ റേറ്റിംഗ് 10/10 തന്നെയാണ് ഈ സിനിമ തീയേറ്റർൽ റീ റിലീസ് ചെയ്താൽ എന്തായാലും പോയി കാണും
@abunirmal2535
@abunirmal2535 3 жыл бұрын
Athe ♥️😘
@snijesh
@snijesh 28 күн бұрын
Re released today ❤🎉
@muthuv.s1193
@muthuv.s1193 4 жыл бұрын
Murali's acting was outstanding
@albosang8452
@albosang8452 4 жыл бұрын
every dog has a day Murali as an actor analyse cheyanam..
@josongeorge5
@josongeorge5 4 жыл бұрын
"ആർക്കോ ആരോടോ എന്തോ പറയാനുണ്ട്‌" എന്ന ടാഗ്‌ലൈനിൽ വന്ന സിനിമ പരാജയപ്പെട്ടത്‌ ആ സിനിമ ആസ്വദിക്കാൻ പാകമായ പ്രേക്ഷക സമൂഹം ആ സമയം കേരളത്തിൽ രൂപപ്പെട്ടിരുന്നില്ലെന്നതു കൊണ്ടാണു.
@iamaphotographer486
@iamaphotographer486 4 жыл бұрын
Joson George you are right bro.music back ground score and some dialogues really had a divine touch.but foolish mallu peoples destroyed every thing
@bestintheworld1177
@bestintheworld1177 4 жыл бұрын
ഇതാണ് സത്യം. ഇതു മാത്രമാണ് സത്യം. എത്ര മികച്ച കഥയും കഥാപാത്ര സൃഷ്ടിയുമാണ് അത്. പക്ഷേ പ്രേക്ഷകർക്ക് വേണ്ടവിധത്തിൽ ഗ്രഹിക്കാൻ കുറേയേറെ സമയം വേണ്ടി വന്നു. മനസ്സിലാക്കി കഴിഞ്ഞപ്പോഴോ, വീണ്ടും വീണ്ടും കാണണമെന്ന കൊതി ഉടലെടുത്തു. പഴകും തോറും വീര്യമേറുന്ന വീഞ്ഞായി ഇന്ന് പ്രേക്ഷകമനസ്സിൽ സ്ഥാനം നേടി.
@jasminem523
@jasminem523 4 жыл бұрын
Yes correct. ഞാൻ ഇപ്പോഴും ഓർക്കുന്നു. Some body wants to say something to someone. Busstop nte ഭിത്തിയിൽ ഈ ചിത്രത്തിന്റെ പോസ്റ്ററിൽ ആ ടാഗ്‌ലൈൻ..
@pscguru5236
@pscguru5236 4 жыл бұрын
എനിക്ക് ആ film വളരെയധികം ഇഷ്ടപ്പെട്ടു. ഞാൻ അന്ന് third std ഇൽ ആയിരുന്നു. 😊😊
@rinibv8650
@rinibv8650 4 жыл бұрын
Yes correct
@Adhi7306
@Adhi7306 4 жыл бұрын
ഇതൊന്ന് റീ റിലീസ് ചെയ്യാൻ വല്ല വഴിയുമുണ്ടോ🤗🤗 പണ്ടത്തെ സിനിമാസ്വാദകരോട് പുച്ഛം മാത്രം.
@jishinperingalay830
@jishinperingalay830 4 жыл бұрын
പിന്നെ ഇപ്പോൾ ഭയങ്കര ആസ്വാദന നിലവാരം ആണല്ലോ
@Adhi7306
@Adhi7306 4 жыл бұрын
@@jishinperingalay830 ഒരുപാട് മാറിയിട്ടുണ്ട്.
@albertdevasia8389
@albertdevasia8389 4 жыл бұрын
@@jishinperingalay830 satyam atanallo Tiyanum. Kumarasambavavum. Okke flop ayath
@iamtheonewhoknocks2983
@iamtheonewhoknocks2983 4 жыл бұрын
@@jishinperingalay830 pand athilum kashtamarunnu
@arunajay7096
@arunajay7096 3 жыл бұрын
അതെ
@sherinbv
@sherinbv 4 жыл бұрын
മയില്പീലിക്കാവ് (1998) ഇതേ പോലെ തന്നെ ഒരു ഹൊറർ മിസ്റ്ററി അല്ലെ ? തിലകൻ ചേട്ടന്റെ വല്യത്താൻ എന്ന കഥാപാത്രം ഇപ്പോഴും മായാതെ മനസ്സിൽ നില്കുന്നു. മ്യൂസിക്കും നല്ലതായിരുന്നു.
@arunthampi8768
@arunthampi8768 4 жыл бұрын
പക്ഷെ കുറെ പാളിച്ചകൾ ആ സിനിമയിൽ ഉണ്ട്... കുഞ്ചാക്കോ ബോബന് അക്കാലത്തു ഉൾകൊള്ളാൻ പറ്റാത്ത heavy character കൂടി ആയിപോയി..
@sherinbv
@sherinbv 4 жыл бұрын
@@arunthampi8768 തിരക്കഥയിൽ പാളിച്ചകളോ അതോ കഥാപാത്രങ്ങളെ തെരെഞ്ഞെടുത്തതിലോ ?
@sherinbv
@sherinbv 4 жыл бұрын
@@arunthampi8768 മയിലുകൾ പീലി പൊഴിക്കുന്ന കാവും വിളക്ക് കൊളുത്താൻ പോകുന്ന കന്യകയും കന്യകയെ വെൽകാൻ വരുന്ന ഗന്ധർവനും ഒക്കെയായി ഒരു നല്ല cryptic ഫീൽ ഉള്ള urban legend അല്ലെ പടത്തിൽ ?
@arunthampi8768
@arunthampi8768 4 жыл бұрын
@@sherinbv കഥാപാത്രങ്ങളിൽ ഉള്ള തിരഞ്ഞെടുപ്പിൽ... സിനിമ കണ്ടിട്ട് ഒരുപാട് വർഷം ആയി കാണും അത്ര ഓർമ ഇല്ല എങ്കിലും കുഞ്ചാക്കോബോബൻ, ജോമോൾ എന്നിവരുടെ കഥാപാത്രങ്ങളുമായി അടുത്തു പെരുമാറുന്ന തിലകന്റെ കഥാപാത്രം രഹസ്യമായി ഒരുപാട് നല്ല അവസരം കിട്ടിയിട്ടും അവസാനം വരെ കാത്തിരിക്കുന്നു പ്രതികാരം വീട്ടാൻ അതും സംഭവബഹുലം ആയി... അവസാനം താൻ ആരെന്നു വെളിപ്പെടുത്തിയ തിലകന്റെ വല്യത്താൻ എന്ന കഥാപാത്രത്തിന് ചെറിയ കാലത്തെ വിക്കു പെട്ടെന്ന് വീണ്ടും വരുന്നു അതും അതുവരെ നല്ല മണി മണിയായി വ്യക്തമായി സംസാരിച്ച ആൾ... നായികയും നായകനും മാത്രം പുനർ ജന്മം ആയി വരുന്നു... 😊😊
@aachuu4119
@aachuu4119 4 жыл бұрын
Ente fav movies Anu mayilpeelikkavum devadoothan um ..flop ayenn vishwasikn patanilla
@syamprasanth3678
@syamprasanth3678 4 жыл бұрын
ഇന്നലെ രാത്രി ദേവദൂതൻ ഉം വിസ്മയതുമ്പത്ത്‌ ഉം വീണ്ടും കണ്ടു കിടന്നതാ.... രാവിലെ ദേ മല്ലൂ അനലിസ്റ്റ് ൽ analysis വന്ന് കിടക്കുന്നു 💖💖💖😍😍😍
@neethumolneethu4990
@neethumolneethu4990 4 жыл бұрын
I love vismayathumbath😍 kurachu logic illayma und. Bt superb love story.
@sreesree6660
@sreesree6660 4 жыл бұрын
ഞാൻ മിനിഞ്ഞാന്നും കൂടെ കണ്ടുള്ളു ദൈവദൂതൻ...
@iamaphotographer486
@iamaphotographer486 4 жыл бұрын
Sree Sree devadoothan
@kaverilovelysambasivan
@kaverilovelysambasivan 4 жыл бұрын
പണ്ട് സിബി മലയിലിന്റെ ഒരു അഭിമുഖത്തിൽ പറയുന്നുണ്ട് , ഒരു ബാലനെ protagonist ആയി develop ചെയ്ത കഥ പിന്നീട് മോഹൻലാൽ എന്ന star നെ വച്ചു എടുത്തപ്പോൾ കുറേ compromise ചെയ്യേണ്ടി വന്നതായിട്ട് .... ഇതും ചിലപ്പോൾ director നു മനസ്സിൽ ഉള്ളത് fully portray ചെയ്യാൻ പറ്റാത്തതും ഒരു കാരണം ആയിരിക്കണം.
@vishnu_kumbidi
@vishnu_kumbidi 4 жыл бұрын
👌👌
@almeshdevraj9581
@almeshdevraj9581 4 жыл бұрын
Balan ?
@sreesree6660
@sreesree6660 4 жыл бұрын
തമിഴ് നടൻ മാധവനെ വച്ച് എടുക്കാൻ ഇരുന്നതാ ദൈവദൂതൻ
@SabuXL
@SabuXL 4 жыл бұрын
@@sreesree6660 ഓഹോ അത് ശരി
@gopikai8284
@gopikai8284 4 жыл бұрын
Njanum interview il vayichathorkkunnu
@narmadaaravind1930
@narmadaaravind1930 4 жыл бұрын
കാണുന്നവർക്ക് വല്ലാത്ത ഒരു അനുഭൂതി നൽകാറുണ്ട് ദേവദൂതൻ.....സംഗീതത്തിന്റെയും പ്രണയത്തിന്റെയും ഏതൊക്കെയോ തലങ്ങളിൽ കയറി ഇറങ്ങുന്ന പ്രതീതി ആണ്...ഒടുവിൽ ആ bgm കൂടി ചേരുമ്പോൾ ദേവദൂതൻ വേറിട്ട ഒരു അനുഭവം ആകുന്നു....💗
@anisha1633
@anisha1633 4 жыл бұрын
ഈ സിനിമ കാണുമ്പോൾ ഒരു പ്രേത്യേക തരം feel ആണ് 😍 അത് പറഞ്ഞറിയിക്കാൻ പറ്റില്ല
@bobinbenny9254
@bobinbenny9254 4 жыл бұрын
സത്യം
@indiancitizen3326
@indiancitizen3326 4 жыл бұрын
True
@arunajay7096
@arunajay7096 3 жыл бұрын
അതെ
@prabinprakash148
@prabinprakash148 4 жыл бұрын
One of my favorite movies ❤️Great observation sir. 👌🏼അത്തരത്തിലുള്ള മറ്റൊരു സിനിമയാണ് 97'ൽ ഇറങ്ങിയ "GURU". ഇന്നും പ്രസക്തമായ ഒരു theme ആണ് ആ സിനിമയുടേത്. But, അന്ന് അത് പരാജയപ്പെട്ടു. ഇന്ന് അത് ഒരു cult classic ആയാണ് അറിയപ്പെടുന്നത്. Can you make an analysis video of that movie?
@sreelakshmiav5544
@sreelakshmiav5544 4 жыл бұрын
@@ashil8905 are you literature student ?
@narmadaaravind1930
@narmadaaravind1930 4 жыл бұрын
അതേ ഓസ്കാർ നോമിനേഷനു പോയ ചിത്രമാണ് ഗുരു 👌👌👌
@sudeeshkumar4936
@sudeeshkumar4936 27 күн бұрын
Agreed 👍
@Pille02374
@Pille02374 4 жыл бұрын
*The Most Underrated Filim In M Twon😪*
@advsudhinudayakumar9513
@advsudhinudayakumar9513 4 жыл бұрын
ആ കാലത്ത് ഒരു 10 വയസ്സ് കാരന്റെ നിഷ്കളങ്കതക്ക് അപ്പുറം അല്പം ജിജ്ഞാസയോടും കുതൂകിയായും ആണ് ഞാൻ ഈ ചിത്രം കണ്ടത്. പിന്നീട് മികച്ച ചിത്രത്തെ കുറിച്ച് പറയേണ്ടി വന്നിടത്ത് ഒക്കെയും ഞാൻ 'ദേവദൂതന്‍' എന്ന് പറഞ്ഞിരുന്നു.
@Athul1818
@Athul1818 27 күн бұрын
Now in 2024....Devadoothan is a classic movie...............❤❤ Aa bgm il ulla feel vere level ahh.....anyone in 2024
@nadeembasheer6523
@nadeembasheer6523 4 жыл бұрын
Guru (malayalam) moviee kurich oru review cheyyuo ? its my all time favorite , kalathinu munne sancharicha cinema !
@sindhukunjol1507
@sindhukunjol1507 4 жыл бұрын
😢😍❤️😘
@gemsree5226
@gemsree5226 4 жыл бұрын
Lokathil nadakunna ellaathineyum explain cheyan ah orotta movie mathy!
@vinayaknair4960
@vinayaknair4960 3 жыл бұрын
@@gemsree5226 njan 100% yojikunnu
@1N_Dimensional
@1N_Dimensional 2 жыл бұрын
@@gemsree5226 100,% njan yogikkunu😄
@ajayam4710
@ajayam4710 4 жыл бұрын
ഒറ്റ കാരണം. മനസിലാകുന്ന ഭാഷയിൽ ആയി പോയി. വേറെ ഏതെങ്കിലും ലാംഗ്വേജ് ആയിരുന്നു എങ്കിൽ കിടു ആയേനെ
@saikrishnatm385
@saikrishnatm385 3 жыл бұрын
ഈ സിനിമയുടെ രണ്ടാമത് വരുകയാണെങ്കിൽ ഞാൻ എന്തായാലും കണ്ടിരിക്കും
@wideanglecltwideangleclt5626
@wideanglecltwideangleclt5626 17 күн бұрын
ഇപ്പോൾ കണ്ടോ...?
@shafeeqshafeeq7637
@shafeeqshafeeq7637 4 жыл бұрын
പ്രധാനപ്രാശനം ഇതൊന്നും അല്ല ആരും അന്ന് തിയേറ്റർ പോയി ഈ സിനിമ കണ്ടീല അതാണ് പരാജയം തിന്നുള്ള കാരണം
@shabeervp795
@shabeervp795 4 жыл бұрын
😀😀😀
@vijaydas6266
@vijaydas6266 4 жыл бұрын
Hello Mr. Muraleedharan
@subeeshr7786
@subeeshr7786 4 жыл бұрын
Kandu pidich kalanjallo...
@therealmallugamer
@therealmallugamer 3 жыл бұрын
ബുത്തിമാനേ 🙏🙏🙏
@abhijithv9368
@abhijithv9368 4 жыл бұрын
Vidysagar song bgm was outstanding
@shijans2943
@shijans2943 4 жыл бұрын
❤❤❤vidhya g😘😘
@keerthana6911
@keerthana6911 3 жыл бұрын
😍❤
@Ahammad301
@Ahammad301 4 жыл бұрын
പ്രേതത്തെ കാണിക്കാതെ പേടിപിച്ച മികച്ച ഹോറർ മൂവി. മ്യൂസിക്കും അടിപൊളി. ഇതൊരു തിയേറ്റർ ഫ്ലോപ് ആണെന്ന് ഈ പടം ടിവിയില്‍ കണ്ട പലർകും അറിയത്തില്ലായിരുന്നു.
@ananthajithsoonu5594
@ananthajithsoonu5594 4 жыл бұрын
അറിയാം ആയിരുന്നു
@Ahammad301
@Ahammad301 4 жыл бұрын
@@ananthajithsoonu5594 ആ പലരിലും നീ ഇല്ല...പൊടൈ പോടൈ
@jijireghu1741
@jijireghu1741 4 жыл бұрын
@@Ahammad301 😂🤣
@mdraheem913
@mdraheem913 4 жыл бұрын
അറിയാമായിരുന്നു..ഫ്ലോപ്പ് ആണെന്ന്.. but tvyil kanumbol ഇഷ്ടയിരുന്ന്..
@bheeshma9018
@bheeshma9018 4 жыл бұрын
എനിക്കറിയില്ലായിരുന്നു ഇതു ഫ്ലോപ്പ് ആണെന്ന് കുറച്ചു കാലം മുന്പാണ് അറിയുന്നത് ഫ്ലോപ്പ് ആണെന്ന് ഞാൻ വിചാരിച്ചു സൂപ്പർ ഹിറ്റ്‌ ആയിരിക്കും എന്ന് അടിപൊളി സിനിമ ആണ് ദേവ വദൂതൻ വേറെ തന്നെ ഒരു ഫീൽ ആണ് സിനിമ തരുന്നത് ഇതു ഫ്ലോപ്പ് ആണെന്ന് വിശ്വസിക്കാൻ പറ്റുന്നില്ല അജ്ജാതി ഫിലിം ആണ് ഇത്
@vinoopvinoop2007
@vinoopvinoop2007 3 жыл бұрын
ദൈവദൂതൻ മലയാളത്തിൽ ഇറങ്ങിയതിൽ ഏറ്റവും മികച്ച സിനിമകാലിൽ ഒന്നാണ്. ചിന്തിക്കുന്നവർക് മാത്രം മനസ്സിൽ ആകുന്ന ഒരു സിനിമ. അതാണ് ഈ സിനിമ വീണ്ടും കാണുമ്പോൾ പുതിയത് ആയ. തോന്നുന്നത്.
@niranjananair4706
@niranjananair4706 4 жыл бұрын
കഥാപാത്രങ്ങളുടെ പേരുകൾ കൊള്ളാം 👌 *ഫാദർ സ്തേവ* _നിഖിൽ മഹേശ്വർ_ -വിശാൽ കൃഷ്ണ മൂർത്തി 💟- *അലീന♥️*
@anjuanju36492
@anjuanju36492 3 жыл бұрын
Angelina Ignatius
@aleenageorge4092
@aleenageorge4092 3 жыл бұрын
😍
@anuuzz6753
@anuuzz6753 3 жыл бұрын
നിഖിൽ മഹേശ്വർ ❤️
@niranjananair4706
@niranjananair4706 3 жыл бұрын
𝘃𝗶𝘀𝗵𝗮𝗹 𝗸𝗿𝗶𝘀𝗵𝗻𝗮 𝗺𝗼𝗼𝗿𝘁𝗵𝘆❤️
@hareeshvijay3975
@hareeshvijay3975 3 жыл бұрын
Alberto
@TaydolfSwiftler
@TaydolfSwiftler 4 жыл бұрын
*ഞാനും ചെറിയ കുട്ടിയായിരുന്നപ്പോൾ ആണ് ആദ്യമായി ഈ മൂവി കാണുന്നത്. അത് വരെ കണ്ടതിൽ വച്ച് എന്റെ favorite മൂവി ആയിരുന്നു അത്.*
@suryazayn4349
@suryazayn4349 4 жыл бұрын
Enikkum
@espritdecorps1993
@espritdecorps1993 4 жыл бұрын
Enikkum athe
@hyruneesaabu3086
@hyruneesaabu3086 4 жыл бұрын
20 varsham munpulla cinema aaya stitikk njn chilapo janichittundagumayirikkum 😁😁
@ajmalsanu4800
@ajmalsanu4800 4 жыл бұрын
Enikum
@prasanthmsnair3753
@prasanthmsnair3753 4 жыл бұрын
Enteyum favorite movie
@adarshvenugopal9109
@adarshvenugopal9109 4 жыл бұрын
ലാലേട്ടന്റെ മികച്ച സിനിമകളിൽ മുന്നില്‍ തന്നെ നില്‍ക്കുന്ന ഒരു പടം
@vijayaramesh6866
@vijayaramesh6866 3 жыл бұрын
Shee... എന്ത് പരാജയമാണ് മലയാളികൾ... ഇത്ര നല്ലൊരു അഭ്രകാവ്യം തിരിച്ചറിയാൻ കഴിഞ്ഞില്ലല്ലോ... പാവങ്ങൾ....
@kiranpb7342
@kiranpb7342 27 күн бұрын
24 വർഷത്തിന് ശേഷം remastered ചെയ്തു re release ചെയ്തപ്പോൾ അന്ന് കിട്ടാത്ത ശ്രീകാര്യത പ്രേഷകർ ഇന്ന് നൽകി.. ഇറങ്ങിയ കാലത്തു പരാജയ മായ സിനിമ release ചെയ്തു hit അടിച്ചു ചരിത്രം malayalam സിനിമ യിൽ ഇനി ഈ സിനിമ ക്കു സ്വന്തം
@ShymaCm
@ShymaCm 26 күн бұрын
❤❤
@sanalperambra
@sanalperambra 4 жыл бұрын
വിദ്യാസാഗറിന്റെ🥰 മാജിക്കൽ മ്യൂസിക് ആണ് ഈ സിനിമയുടെ ഭംഗി കൂടാൻ കാരണം.
@jeffinmani
@jeffinmani 4 жыл бұрын
*pakshe devadhoothan adipoli film aanu...enik serikkum ishtam aanu...* *Vidyasagar nte music adpoli aayirunnu.....*
@sreeharisreekumar7994
@sreeharisreekumar7994 27 күн бұрын
സിനിമ re release ആയതിനു ശേഷം കാണാൻ വന്നവരുണ്ടോ?
@Malavikaa567
@Malavikaa567 26 күн бұрын
Nan ithum neruthe kanadatha😌re relase ayy kazhinju ipo vendum kanunu😌
@crickkmojo
@crickkmojo 4 жыл бұрын
I will say that its "location" is the prime reason which gives us the pleasant feeling🥰🥰
@amala8096
@amala8096 4 жыл бұрын
മോഹൻലാലിന്റെ സിനിമ എന്നു പറയുമ്പോളും സിനിമ കണ്ടു കഴിയുമ്പോൾ മനസിൽ മഹേശ്വറും അലീനയും മാത്രമാകും
@SabuXL
@SabuXL 4 жыл бұрын
ശരി തന്നെ. സണ്ണി ഡോക്ടറേക്കാൾ നകുലനും ഗംഗയും മാത്രം പടം കണ്ട് ഇറങ്ങുമ്പോൾ ജനമനസുകളിൽ നിറഞ്ഞു നില്ക്കുന്നു എന്നതു പോലെ.
@akshayvp9969
@akshayvp9969 4 жыл бұрын
സത്യം
@sindhukunjol1507
@sindhukunjol1507 4 жыл бұрын
😍😢😘❤️😢
@user-jn6ih5nc2x
@user-jn6ih5nc2x 4 жыл бұрын
പിന്നെ ഒരു കാര്യം ഉണ്ട് മറ്റൊരാൾ ആണ് ചെയ്തതെങ്കിൽ ഈ അനലൈസ്‌ ഇന്നുണ്ടാവില്ലായിരുന്നു
@historicalfactsdzz273
@historicalfactsdzz273 2 жыл бұрын
സത്യം
@MIKHILMOHANC
@MIKHILMOHANC 4 жыл бұрын
ഗുരു എന്ന സിനിമയെ കുറിച്ച് വീഡിയോ ചെയ്യാമോ?
@sreekumarks5079
@sreekumarks5079 3 жыл бұрын
മണിച്ചിത്രതാഴ്, ദൈവദൂതൻ രണ്ടിനും മനുഷ്യമനസ്സിനെ ഒരു മായികവലയത്തിൽ എത്തിക്കുന്നു മലയാളത്തിൽ വേറെ സിനിമകൾക്കു ഒന്നും ഇത് വരെ ഉണ്ടാക്കാൻ കഴിഞ്ഞിട്ടില്ല.
@edwin13505
@edwin13505 19 күн бұрын
Yesterday I watched this movie after 24 years. In fact the Re edited version is excellent. It appeared like a fresh classic movie which reminds the Renaissance Artistic creation with an amazing aesthetic presentation. The visuals and Music are Par Excellent. Thanks to Mr. Sibi Malayil for bringing it back again according the need and expectation of the time.
@sharathsr2548
@sharathsr2548 4 жыл бұрын
എന്തൊക്കെ പറഞ്ഞാലും അത് ഒരു വിലമതിക്കാനാവാത്ത വീഞ്ഞ് തന്നെയാണ്.... കാലം അതിൻ്റ ലഹരിയും വീര്യവും മൂല്യവും കൂട്ടിക്കൊണ്ടേയിരിക്കും... ഒരു സംശയവും ഇല്ല....
@reshmamathew9227
@reshmamathew9227 4 жыл бұрын
Mohanlal as Vishal Krishnamoorty was not acting but living in this movie.Heavy bgm also .
@musicmania5235
@musicmania5235 4 жыл бұрын
കാലം തെറ്റി ഇറങ്ങിയ പടം... ഇപ്പോളായിരുന്നേൽ കാണാമായിരുന്നു... 😍😍😍😍
@solitudelover6413
@solitudelover6413 3 жыл бұрын
ഇപ്പോഴാ എടുത്തതെങ്കിലും ചിലപ്പോ ഈ ഒരു പെർഫെക്ഷൻ വരും എന്ന് തോനിന്നില്ല ബ്രൊ
@vishnuvenu5045
@vishnuvenu5045 4 жыл бұрын
Only sibi malayil tried to exploit atleast 70% of lalettans acting talent. I want lalettan to act a very mystery role which he is 100% perfect with a strong script. I am waiting for his complete mystery role without any mass elements. He had shown glimpses here and there but I want to see his full mystery role. Fahadh is experimenting in that area. But lalettan is 100% perfect in that role.
@dheerajsidharthan4216
@dheerajsidharthan4216 4 жыл бұрын
Sorry I disagree cause of bhramaram i
@abhinavc9044
@abhinavc9044 4 жыл бұрын
@@avanthika1316 it's a term that means "making full use of"
@vishnuvenu5045
@vishnuvenu5045 4 жыл бұрын
@@dheerajsidharthan4216 no bhramaram is different. I mean some scenes in vismayathumbath and devadoothan in which lalettan just acts in another level where no other actor in the country can be reached. Scenes in which he talks about that super natural power. Yeah its something different in him. I feel so. But our industry just didn't recognise or used that acting moments fully in a film.
@abhinavc9044
@abhinavc9044 4 жыл бұрын
@@avanthika1316 Should be pretty much clear from the latter part of the sentence. The context is pretty much implied.
@shrutimohan8908
@shrutimohan8908 4 жыл бұрын
Athiran Fahad character S really mysterious till climax...
@libinmath
@libinmath 4 жыл бұрын
Another reason, it was released with Thenkasipattanam.
@athulyaputhukkudi5167
@athulyaputhukkudi5167 4 жыл бұрын
@Libin MATHEW For me this film is better than thengashipattanam
@iamtheonewhoknocks2983
@iamtheonewhoknocks2983 4 жыл бұрын
Bro classic ennum classica
@abinyjosephabin4542
@abinyjosephabin4542 3 жыл бұрын
ലാലേട്ടൻ-സിബി മലയിൽ-വിദ്യാസാഗർ മാജിക്ക്. കാല०തെറ്റി ഇറങ്ങിയ മലയാള സിനിമയിലെ നിധി ❤
@shemeerkb54
@shemeerkb54 2 жыл бұрын
എന്ത് നേടുമ്പോഴും അതിനു വഴി കാണിച്ചു തരുന്ന ആരോ ഒരാൾ എന്റെ മുന്നിലുണ്ട് എന്ന് എനിയ്ക്കെപ്പോഴും തോന്നാറുണ്ട്. അയാളെ മറന്നു കൊണ്ടു അഹങ്കാരിയ്ക്കാൻ എനിയ്ക്കെന്തോ സാധിയ്‌ക്കാറില്ല അദ്ദേഹം സംഗീതത്തിന്റെ രാജാവാണ്
@skedits879
@skedits879 4 жыл бұрын
സിനിമയെ വിലയിരുത്തുന്നതിൽ അന്നത്തെ ആസ്വാദകരുടെ ശൈലി താങ്കൾ പറഞ്ഞതു തന്നെയാണ്. പക്ഷേ അന്ന് തീയറ്ററിൽ സിനിമ കണ്ട എന്റെ കൂട്ടുകാരൻ നല്ല അഭിപ്രായമായിരുന്നു പറഞ്ഞത്. പിന്നെ ചിത്രം പരാജയപ്പെടാനുള്ള മറ്റൊരു പ്രധാന കാരണം 'തെങ്കാശിപട്ടണം' റിലീസായതും അത് കണ്ടവർ വീണ്ടും വീണ്ടും ആ സിനിമ കാണാൻ ശ്രമിച്ചതും ആണ്.
@viralmedia1311
@viralmedia1311 4 жыл бұрын
എനിക്ക് പണ്ട് കണ്ടപ്പോഴും ഇപ്പോഴും ഇഷ്ടമാണ്,dialogues പലപ്പോഴും കുറച്ച് നാടകീയമായി എന്നതൊഴിച്ചാൽ നല്ലൊരു ത്രില്ലെർ experience
@rakeshpnair1
@rakeshpnair1 4 жыл бұрын
Yes...dialogues chila idangalil nadakeeyamanu...oru realistic touch kodukan pattiyilla...
@AnirudhKaradan2005
@AnirudhKaradan2005 3 жыл бұрын
Devadoothan, Njan Gandharvan were all spoiled by those old guys who do not consider genres as the theme. Both were released during a bad time.
@24naazes42
@24naazes42 2 жыл бұрын
എൻ്റെ പ്രായം ഉള്ള ഈ സിനിമ ഇന്ന് സെർച്ച് ചെയ്തത് കണ്ടൂ, പരാജയപ്പെട്ട സിനിമ ആണ് ഇതെന്ന് ഈ വീഡിയോ കണ്ടപോൾ ആണ് അറിയുന്നത്, സിനിമ incomplete ആണ് എന്ന് തോന്നിയെങ്കിലും, ഞാൻ വളരെ ആസ്വദിച്ചു കണ്ട ഒരു സിനിമ തന്നെ ആയിരുന്നു!❤️
@gokulpunnikrishnan4380
@gokulpunnikrishnan4380 4 жыл бұрын
The film is definitely not a classic but it got some robust blend of music and fantacy. Yea it's true, devadoodan deserved much more accolades . Unfortunately Kerala audience were so immature back then !!
@VINSPPKL
@VINSPPKL 4 жыл бұрын
Orardhathil , prekshakarude mathram kuttamalla. Ore achil vartha cinemakal kandu kandu nammude aalkar ,atharathilulla cinemakal mathrame accept cheyyuu enna sdhithi undayirunnu. Idaykku Vanna Nalla cinemakal okke parajayappettu. Cliches illathe cinemakal irakkan cinemakkar thayyarayilla. Pinne pala samvidhayakarkkum nalla cinemayeppatti valya dharanayonnum illayirunnu thanum. Oru interviewil thulasidas paranja oru vachalam. " Njan nalla cinemakalum eduthittundu ..sindhooracheppu,aayiram navulla ananthan thudangiyava"...Oru main stream directorude kazhchappadu polum inganarunnu. Athinappuramulla scope aarum malayala cinemakalkku nalkiyirunnilla.
@harikrishnanb2328
@harikrishnanb2328 Жыл бұрын
Eda Gokul ee
@vishnu_kumbidi
@vishnu_kumbidi 4 жыл бұрын
*ഗാനങ്ങൾ എല്ലാം മാജിക് തന്നെ ആയിരുന്നു ദേവദൂതൻ. ഇന്നും ആ സിനിമ മറന്നാലും ഗാനങ്ങളിലൂടെ ഓർമ്മിക്കപ്പെടും പ്രത്യേകിച്ച് കരളേ നിൻ കൈ പിടിച്ചാൽ Then for me i loved this movie very much watched several times* ❤
@minnuscuteworld9010
@minnuscuteworld9010 4 жыл бұрын
Hii Kumbidi sugamano
@freddie5600
@freddie5600 3 жыл бұрын
ഈ പടത്തിൽ എന്നെ ആകർഷിച്ചത് മുരളി ചേട്ടൻ ആ ചെളിയിൽ താഴ്ന്ന് പോകുന്നതാണ്
@shankm8844
@shankm8844 3 жыл бұрын
ദേവാദൂതൻ പരാജയപ്പെടാൻ ഉള്ള ഏക കാരണം...നരസിംഹം എന്ന സൂപ്പെർ ഹിറ്റ്‌ ചത്രത്തിന് ശേഷം (2000/1/26)റിലീസ് ചെയ്തശേഷം സിനിമ ആണ്( 2000/12)നരസിംഹത്തിന്റെ ഹാങ്ങോവർ ആണ് ദേവാദൂതൻറെ പരാജയകാരണം
@formsd0284
@formsd0284 4 жыл бұрын
പഴ്സനലി എനിക്ക് ഇഷ്ടവും അത്ഭുദമായ ഒരു സിനിമയായിരുന്നു ദേവദൂദൻ...
@WriterSajith
@WriterSajith 4 жыл бұрын
ഇതിലെ bgm ഇപ്പൊ കേട്ടാലും പേടി ആകും 😌😌 എനിക്ക് ആദ്യം കണ്ടപ്പഴേ ഇഷ്ട്ടപെട്ടു ❤️
@libinpoonthura405
@libinpoonthura405 4 жыл бұрын
എനിക്ക് ഏറ്റവും ഇഷ്ടപെട്ട സിനിമകളിൽ ഒന്നാണ് ദേവദൂതൻ. ഈ സിനിമയിലെ Music, acting, visuals, dialogues ഒക്കെ വീണ്ടും വീണ്ടും ഈ film കാണാൻ പ്രേരിപ്പിക്കുന്നു. പ്രണയത്തെ ഇത്ര മനോഹരമായ് ചിത്രീകരിച്ച സിനിമകൾ മലയാളത്തിൽ വിരളം. വല്ലാത്തൊരു feel സമ്മാനിച്ച മനോഹര പ്രണയ കാവ്യം.
@sangeethas6749
@sangeethas6749 4 жыл бұрын
വിദ്യാസാഗറിന്റെ മ്യൂസിക് 🎶🎼❣️
@av952
@av952 4 жыл бұрын
പക്ഷെ ആ വർഷത്തെ best popular ഫിലിമിനുള്ള state award കിട്ടിയത് ദേവദൂതനാണ്.
@devishdev6981
@devishdev6981 4 жыл бұрын
അതങ്ങനാണ്
@Sacristandiary
@Sacristandiary 4 жыл бұрын
ഏഷ്യാനെറ്റ് അവാർഡ് ആണോ
@canreviewanything3641
@canreviewanything3641 4 жыл бұрын
@@Sacristandiary alla, Kerala state award..
@SabuXL
@SabuXL 4 жыл бұрын
@@canreviewanything3641 ശരി തന്നെ ട്ടോ. സംസ്ഥാന സർക്കാർ പുരസ്കാരം തന്നെ. അത് എങ്ങിനെ എന്ന് വ്യാഖ്യാനിക്കണേൽ കുറച്ച് ഏറെ വരികൾ കുറിക്കണം. എനിക്ക് കഴിയില്ല അതിന്. ഒരു ഉദാഹരണം പറയാം. ഒരു വർഷത്തെ [1992 ആണെന്ന് തോന്നുന്നു.] ഏറ്റവും കളക്ഷൻ കിട്ടിയ പടം ആയിരുന്നു മേലേപ്പറമ്പിൽ ആൺവീട്. പക്ഷേ അക്കൊല്ലത്തെ ജനപ്രിയചിത്രത്തിനുള്ള പുരസ്കാരം കിട്ടിയതാകട്ടെ കേവലം ഡിസംബർ 23_ നു മാത്രം റിലീസ് ചെയ്ത മണിചിത്രത്താഴിനും. വലിയ ചർച്ച അക്കാലത്ത് ഉണ്ടായി ഈ വിഷയത്തിൽ. ഇപ്പോൾ കുറച്ച് മനസിലായി എന്ന് കരുതുന്നു
@canreviewanything3641
@canreviewanything3641 4 жыл бұрын
@@SabuXL . ജനപ്രിയതയും കലാമൂല്യവും നോക്കിയാണ് അവാർഡ് നിർണ്ണയിക്കുന്നത്. രാവണപ്രഭുവിനും കിട്ടി ഇതു പോലൊരു അവാർഡ് അതും കലാമൂല്യം നോക്കിയിട്ട് .. എന്തിനെന്നോ
@ArundevOnline
@ArundevOnline 4 жыл бұрын
Writer രഘുനാഥ് പലേരി ഇസ്തം! 🥰 മൂപ്പരുടെ എല്ലാ സിനിമയും ഒരു മാജിക്കാണ്. 💙💙💙
@mizhi8375
@mizhi8375 2 жыл бұрын
സത്യം... ഗൃഹാതുരതയുള്ള എഴുത്ത് മനസ്സിന്റെ അനിർവചനീയ തലങ്ങളിൽ തൊട്ടു പോകു൦🧚‍♀️
@umarulfarook6146
@umarulfarook6146 3 жыл бұрын
സിബി മലയിൽ സർ ന്റെ സംവിധാനം മാന്ത്രികത, വിദ്യസാഗറിന്റെ സംഗീത മാന്ത്രികത, ലാലേട്ടന്റെ അഭിനയ മായാജാലം. എല്ലാം മാന്ത്രികതയാണ്. വീണ്ടും ഇത് ഒരു റിലീസിന് ഒരുങ്ങണം.🙏
@kesss8708
@kesss8708 3 жыл бұрын
Enik ദേവദൂതൻ ❤ഇഷ്ട്ടമാ ഞാൻ ഇടയ്ക്ക് എടുത്ത് കാണുന്ന ഒരു മൂവി ആണ്.. അപ്പോഴേല്ലാം ചിന്തിക്കും എന്തിക്കൊണ്ട് ഈ ചിത്രം hit ആയില്ല.😑 മനസിനെ കീഴടക്കി ❤
@abhijithraj981
@abhijithraj981 4 жыл бұрын
വിദ്യാജിയുടെ മ്യൂസിക് എടുത്തു പറയേണ്ടതാണ്..? ❤️❤️
@suryakanth8443
@suryakanth8443 4 жыл бұрын
He is 30 years old , age arinju everyone guess my calculation
@srishty107
@srishty107 4 жыл бұрын
😅😅
@santhoshpjohn
@santhoshpjohn 4 жыл бұрын
31 kanum
@akyouvideos5823
@akyouvideos5823 4 жыл бұрын
2000ൽ ഞാൻ 7ൽ പഠിക്കുവായിരുന്നു, എനിക്ക് 32, അങ്ങേർക്ക് 30 കറക്റ്റ്
@Jobinvgeorge
@Jobinvgeorge 4 жыл бұрын
പക്ഷെ ഞാൻ പറയുന്നു അങ്ങേർക്കു 31 വയസ്സാണ്
@harigovind11
@harigovind11 4 жыл бұрын
We are the same age. I was also in 5th when Devadoothan released! :D
@vijaydas6266
@vijaydas6266 4 жыл бұрын
"...ധൈര്യം പ്രേക്ഷകര്‍ സംവിധായകന് നല്‍കിക്കാണില്ല." "...ധാരണ അന്നത്തെ പ്രേക്ഷകര്‍ സംവിധായകര്‍ക്ക് നല്‍കിക്കാണണം." ഈ ഡയലോഗുകള്‍ക്ക് തരണം താങ്കള്‍ക്ക് ഒരുപാട് കുതിരപ്പവന്‍. പ്രേക്ഷകര്‍ക്ക് സിനിമയിലുള്ള ഉത്തരവാദിത്വം തിരിച്ചറിയല്‍ സിനിമാനിരൂപണത്തില്‍ നമ്മള്‍ ഇനിയും കടക്കാനുള്ള ഒരു കടമ്പയാണ്‍. Great 😍
@midhooo
@midhooo 23 күн бұрын
Watching this video after the movie 's re-release. I was just 3 when this movie was released, I have watched this movie in TV only, it still caught my mind with its excellent story, dialogues, making ahead of that time and especially it's music. Never thought it was a flop. Now that it is getting celebrated , I would say it wasnt the film that failed, people of that time failed to enjoy the art it carried. Very happy to know, it is accepted which showcases an art piece never fails. It is indeed a fabulous musical storytelling by the legendary Maestro, Vidya Sagar and Kaithapram !
@rejeeshkr7783
@rejeeshkr7783 4 жыл бұрын
ഞാൻ 17 വയസുള്ളപ്പോൾ കണ്ട സിനിമയാണ്. എനിക്ക് ഇത് വളരെ ഇഷ്ടപ്പെട്ടിരുന്നു. പടം പക്ഷേ അന്ന് ഫ്ലോപ്പ് ആണെന്ന് കേട്ടിരുന്നു.
@espritdecorps1993
@espritdecorps1993 4 жыл бұрын
Yes bro..film flop ayirunnu..but ente favourite movie aanu ith..nice story,nice shorts,music ellam kondum variety subject..but innu aanekil super hit aayene ee movie..
@Vinayakvs
@Vinayakvs 4 жыл бұрын
Thenkashipattanam ithinte koode aanu irangiyathu. 2000 December il. Innale kazhinja pole undu.
@lathangikrishnan
@lathangikrishnan 4 жыл бұрын
എക്കാലത്തെയും എന്റെ favourite സിനിമകളിലൊന്നാണ് ദേവദൂതൻ. അന്ന് അതൊരു flop movie ആയിരുന്നു എന്ന് ഞാൻ അറിഞ്ഞത് വർഷങ്ങൾക്ക് ശേഷമാണ്. എന്റെ അഭിപ്രായത്തിൽ അതൊരു 100% ക്ലാസിക് സിനിമ തന്നെയാണ്. അതിലെ ഒരു കഥാപാത്രവും ഒരു സീൻ പോലും അനാവശ്യമായിരുന്നു എന്ന് എനിക്ക് ഒരിക്കൽ പോലും തോന്നിയിട്ടില്ല. സിനിമയിലെ പല dialogues ഉം വളരെ മനോഹരമാണ്. പ്രണയത്തിനു വേണ്ടിയുള്ള കാത്തിരിപ്പ് വിഷയമാക്കിയ 'എന്നു നിന്റെ മൊയ്തീൻ' എന്ന സിനിമയിലേതിനേക്കാൾ മനോഹരമായിട്ടാണ് അതേ വിഷയം ദേവദൂതൻ എന്ന സിനിമയിൽ കാണിച്ചിട്ടുള്ളത്. പ്രണയം എന്ന വികാരത്തെക്കുറിച്ച് ഓർക്കുമ്പോൾ മനസ്സിലേക്ക് ആദ്യം ഓടിയെത്തുന്നത് ദേവദൂതൻ എന്ന സിനിമയിലെ മോഹൻലാലിന്റെ dialogue ആണ് - "എത്ര ഭംഗിയായിട്ടാണ് നിങ്ങൾ ഒരാളെ സ്നേഹിക്കുന്നത്. അതും കുറേക്കാലമായി തിരിച്ചു വരാത്ത ഒരാളെ". കാഞ്ചനമാലയുടെയും മൊയ്തീന്റെയും പ്രണയത്തിനു പോലും അത്തരം ഒരു മനോഹാരിത ഉള്ളതായി എനിക്ക് തോന്നിയിട്ടില്ല. അലീന എന്ന character ന് ഏറ്റവും അനുയോജ്യമായ casting ആണ് ജയപ്രദയുടേത്. ശരിക്കും കാലം തെറ്റി വന്ന ഒരു ക്ലാസിക് തന്നെയാണ് ആ സിനിമ.
@rafsalbatisha6045
@rafsalbatisha6045 2 жыл бұрын
എനിക്കൊരു വയസ്സുള്ളപ്പോൾ ഇറങ്ങിയ ചിത്രം പക്ഷേ കാണുമ്പോൾ മറ്റൊരു ലോകത്തേക്ക് കൂട്ടിക്കൊണ്ടു പോകുന്നു ലാലേട്ടൻ ഉയിര്
@TheKatChat47
@TheKatChat47 4 жыл бұрын
Ee film lu ena etavum kooduthal attract chytha athila chila twist annu.. 1st twist, mohanlal entry ku vendi a character compose chytha music, a dancing doll play chytha annu..
@arunajay7096
@arunajay7096 3 жыл бұрын
👍feel gud movie 😍😢
@arunkumarpm3711
@arunkumarpm3711 4 жыл бұрын
Mallu analystile comment section nokkiyal orupadu little analystukale kanam.. so ivareyelllam orumipichu kondu mallu analystinu oru fb or watssapp koottayma thudangiyal nilavaramulla oru cinema group aakan athinu kazhiyum..!!
@sandeeplal7349
@sandeeplal7349 4 жыл бұрын
തമിഴിൽ ഇറങ്ങിയ കാർത്തിയുടെ ആയിരത്തിൽ ഒരുവൻ എന്ന ചിത്രം അനലൈസ് ചെയ്യാമോ
@krishna_chandh
@krishna_chandh 4 жыл бұрын
That Was an Awesome film❤️.
@vipinfrnzy
@vipinfrnzy 3 жыл бұрын
പഴക്കം കൂടുതോറും വീര്യം കൂടുന്ന ഒരു ജിന്നാണ് ഈ മൂവി....💞💞
@Nn13455
@Nn13455 9 ай бұрын
ഇതുപോലെ കാലം തെറ്റി ഇറങ്ങിയ സിനിമയാണ് വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത തിര എന്ന സിനിമ.നല്ലൊരു തിരക്കഥയും സംവിധാനവും സംഗീതവും ഒക്കെ ഉണ്ടായിട്ടും പരാജയപ്പെട്ടു പോയി.
@manumathew4639
@manumathew4639 4 жыл бұрын
അളിയാ ഉമ്മ 😘😘😍 അന്ന് ടി. വി യിൽ കണ്ടപ്പോളേ എനിക്ക് ഒരുപാട് ഇഷ്ട്ടപെട്ടു. പക്ഷെ കൂട്ടുകാർക്ക് ഒരാൾക്കും ഇഷ്ട്ടായില്ല.. അതിന്റെ കാരണം ഇന്ന് 10 ; 20 വർഷങ്ങൾക്കു ഇപ്പുറം നീ പറഞ്ഞപ്പോൾ ആണ് ചിന്തിക്കുന്നത് 😍😘. അന്ന് അതിനുള്ള പ്രായവും ഇല്ല.... ലവ് u ഡാ മുത്തേ. അതേപോലെ "വിസ്മയത്തുമ്പത് ", അങ്ങനെ കുറച്ച് പടങ്ങൾ ഉണ്ട്.. ഭൂരിഭാഗം ആളുകൾക്കും ഇഷ്ട്ടല്ല പക്ഷെ എനിക്ക് ഇഷ്ട്ടയത്... നിന്റെ vibe പൊളിയാണ്... 😘😘😘
@shibinazsalim3505
@shibinazsalim3505 4 жыл бұрын
ഞാൻ പറയും ഒറ്റകരണമേ ഉള്ളൂ #കാലത്തിന് മുമ്പേ #സഞ്ചരിച്ച #ചിത്രം അതാണ് #ദേവദൂതൻ
@athulyaputhukkudi5167
@athulyaputhukkudi5167 4 жыл бұрын
Shibinaz Salim you're correct
@archanaunnithan9334
@archanaunnithan9334 4 жыл бұрын
One of my fav movies💓 the sound of 7 bells give me chills down the spine
@subhashchbose33
@subhashchbose33 4 жыл бұрын
ദേവദൂതന്‌ ട്രീട്മെന്റിൽ പാളിച്ചകൾ സംഭവിച്ചിട്ടുണ്ട് അതൊക്കെ മുഴച്ചു നിൽക്കുന്നുമുണ്ട് പരാജയ പെട്ടുപോകേണ്ട ഒരു പടമാണെന്ന അഭിപ്രായം ഇല്ല ഒരേ സമയം രണ്ടു വള്ളത്തിൽ കാലുവച്ചു രണ്ടു ദിക്കിലേക്ക് തുഴഞ്ഞ അവസ്ഥ,,,,, വേണമെങ്കിൽ തുഴയാം but മാജിക്‌ അറിയണം,,,,,, ഗുരു പരാജയപ്പെട്ടത് തീർത്തും പ്രേക്ഷകന്റെ പാളിച്ചയായിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്
@tibinbenny771
@tibinbenny771 4 жыл бұрын
നരസിംഹത്തിന്റെ ഓവർ ഇമ്പാക്റ്റിൽ തകർന്നുപോയ ഒരു എവർഗ്രീൻ ഫീൽഗുഡ് മൂവി...
@albertdevasia8389
@albertdevasia8389 4 жыл бұрын
Atinu narasimhattil ntu tengayanullath. Verumoru b grade masala padam. Atil mohanlalinte heroism bayankara over anu. I hate that movie
@adarshadarsh.p5776
@adarshadarsh.p5776 3 жыл бұрын
@@albertdevasia8389 narasimham enthaada kuzhappam.super mass entertainer
@albertdevasia8389
@albertdevasia8389 3 жыл бұрын
@@adarshadarsh.p5776 kurach over aanu.Chumma villainmaare aavasyamillate angot keri choriyunnd.pinne korach logic illatta scenesm
@snowwhite_97
@snowwhite_97 3 жыл бұрын
@@albertdevasia8389 aha
@shapvcreations6237
@shapvcreations6237 3 жыл бұрын
Narasimham 4-5 yrs nu shesham alle release aayad?
@binujohn111
@binujohn111 4 жыл бұрын
ഞാനന്ന് പ്രീഡിഗ്രിക്ക് പഠിക്കുന്ന കാലം ആയിരുന്നു. അമാനുഷിക കഥാപാത്രങ്ങൾ ചെയ്ത് മോഹൻലാലിനെ നഷ്ടപ്പെട്ടുവെന്ന് സിബി മലയിൽ അന്നഭിപ്രായപ്പെട്ടത് ഏതോ സിനിമാ മാസികയിൽ വായിച്ചത് ഓർക്കുന്നു.
@jayaprakashk5607
@jayaprakashk5607 4 жыл бұрын
So you r the last batch of predegree
@binujohn111
@binujohn111 4 жыл бұрын
@@jayaprakashk5607 yes bro
@jayaprakashk5607
@jayaprakashk5607 4 жыл бұрын
@@binujohn111 ok bro orkunundo a kalagattam okke?
@binujohn111
@binujohn111 4 жыл бұрын
@@jayaprakashk5607 marakkan pattumo bro annu kenwood nte music system vaanghi veettil ee movie ile enthoro mahanubavalu extra bass il vechu ketta kaalam
@sandsinternationallubrican8414
@sandsinternationallubrican8414 4 жыл бұрын
Yes, നാനാ സിനിമവാരികയിൽ വന്ന ഇന്റർവ്യൂ.
@pkulangara1994
@pkulangara1994 4 жыл бұрын
Hiii, vdos എല്ലാം ഒന്നിനൊന്നു നല്ലതാണ്.... നല്ല അവതരണം....mallu analyst ne kurich kooduthal അറിയാൻ thalparyamund ഒരു സ്ഥിരം പ്രേക്ഷക എന്ന നിലയിൽ.....ചാനലിന്റെ origin നെ കുറിച്ചും മറ്റും...
@yunusbinyoosaf5282
@yunusbinyoosaf5282 4 жыл бұрын
"The Hounds of Baskerville " vaayicheverundo ivide?
@anujoseph_10
@anujoseph_10 4 жыл бұрын
Vaayichittilla. But have seen that in Sherlock.
@stenyshahil811
@stenyshahil811 4 жыл бұрын
2011-2012 periodil okke 10th CBSE english second book aayrnnu
@aiswaryas1444
@aiswaryas1444 3 жыл бұрын
Undallo
@poojamaya2000
@poojamaya2000 3 жыл бұрын
Yes vayichittund🥺
@sayedbeegum
@sayedbeegum 3 жыл бұрын
Yes one of my favourite
How to create a perfect Villain | The Mallu Analyst
9:26
The Mallu Analyst
Рет қаралды 246 М.
Please Help Barry Choose His Real Son
00:23
Garri Creative
Рет қаралды 21 МЛН
Get 10 Mega Boxes OR 60 Starr Drops!!
01:39
Brawl Stars
Рет қаралды 17 МЛН
а ты любишь париться?
00:41
KATYA KLON LIFE
Рет қаралды 3,1 МЛН
Smart Sigma Kid #funny #sigma #comedy
00:40
CRAZY GREAPA
Рет қаралды 39 МЛН
Location Hunt | Devadoothan | Safari TV
20:55
Safari
Рет қаралды 19 М.
Please Help Barry Choose His Real Son
00:23
Garri Creative
Рет қаралды 21 МЛН