ഈ പാട്ട് നിങ്ങളെ വോയിസ് ല് തന്നെ കേക്കണം പ്പാ എന്നാലേ ആ ഫീല് ഉള്ളു 😍ഇഷ്ടം ഈ വോയ്‌സ് നോട് 😍
@SongAndSongs_anas2 ай бұрын
എല്ലാ വീഡിയോ കണ്ടു എന്തായാലും പാടാൻ തീരുമാനിച്ചു.. നന്നായി പാടുന്നുണ്ട് 🌹👍 ഇറുക്കി പിടിച്ചു പാടും പോലെ തോന്നുന്നു തുറന്ന് പാടിയാൽ അല്പം കൂടെ ഉഷാറാവും എന്ന് തോന്നുന്നു.. 🥰 അഭിപ്രായം ആണ് കേട്ടോ ☺️don't feel bad 😊