ബീറ്റ്‌റൂട്ടിനെ ഞാൻ വെറുതേ തെറ്റിദ്ധരിച്ച് 😝

  Рет қаралды 3,010,824

Mazhavil Manorama

Mazhavil Manorama

3 ай бұрын

#MazhavilManorama #ocicbcs2 #oruchiriiruchiribumperchiriseason2
► Subscribe Now: bit.ly/2UsOmyA
ബീറ്റ്‌റൂട്ടിനെ ഞാൻ വെറുതേ തെറ്റിദ്ധരിച്ച് 😝
Watch OruChiriIruChiriBumperChiriSeason2 Episode 206 on manoramaMAX : bit.ly/3x0LmSv
OruChiriIruChiriBumperChiriSeason2 | Everyday @ 9 PM | MazhavilManorama
#OruChiriIruChiriBumperChiriSeason2 #Ocicbc #OruChiriIruChiriBumperChiri #MazhavilManorama #manoramaMAX #ocicbc2
► Visit manoramaMAX for full episodes: www.manoramamax.com
► Click to install manoramaMAX app: www.manoramamax.com/install
Follow us on:
► Facebook: / mazhavilmanorama
► Instagram: / mazhavilmanoramatv
► Twitter: / yourmazhavil

Пікірлер: 227
@annmaya7732
@annmaya7732 3 ай бұрын
🎉😂❤ഹൃദയ ശുദ്ധി ഉള്ളവർക്കെ ഇങ്ങനെ എന്തും വെട്ടി തുറന്നു പറയാൻ കഴിയൂ.💕💕💕💕💕
@user-fk6le6xn7q
@user-fk6le6xn7q 3 ай бұрын
മനസ്സിൽ ഒരു കപടതയും ഇല്ലാത്ത സുധിമോൾ 🥰🥰🥰🥰🥰🥰
@nishithatm6179
@nishithatm6179 3 ай бұрын
സുന്ദരി ആയല്ലോ നിറം വന്നു എന്നൊരു കമൻ്റ് കണ്ട് .കറുത്തവർ എന്താ സുന്ദരി മാർ അല്ലേ...... ആദ്യം ഈ കറുത്തവർ വെളളുത്തവർ എന്ന ചിന്താഗത്തി തന്നെ മാറ്റണം.....മനുഷ്യൻ മാരിൽ ആണ് പെണ്ണ് എന്ന വർഗ്ഗം മാത്രമേ ഉള്ളൂ...... അല്ലാതെ നിറത്തിൻ്റെ പേരിൽ എന്തിനാ ഈ വേർ തിരിവ് ഒക്കെ...... കമൻ്റ് കണ്ടപ്പോൾ എന്തോപോലെ തോന്നി അതാ പറഞ്ഞത്...... ഞാൻ ആരെയും കുറ്റപെടുത്തി പറഞ്ഞത് അല്ല കേട്ടോ...... സുധി ചേച്ചിയെ ഒത്തിരി ഇഷ്ട്ടം...
@SethuLakshmi-dx9fm
@SethuLakshmi-dx9fm 3 ай бұрын
Makeup
@rtvc61
@rtvc61 3 ай бұрын
സത്യഭാമ യെ തെറി വിളിച്ചവർ ഒക്കെ ആണ് ഇവിടെ നിറത്തിന്റെ കാര്യം പറയുന്നത്... 😃
@GeethaVarayath
@GeethaVarayath 3 ай бұрын
Sorry suthiya othiri othiri ishttam anu AA snehathil paranjatha vishamm vannupoi engil shamikk extremely sorry 🙏🙏
@nishithatm6179
@nishithatm6179 3 ай бұрын
@@GeethaVarayath അയ്യോ..... നിങ്ങളെ കുറ്റ പെടുത്തി പറഞ്ഞത് അല്ല.....അങ്ങനെ ഒരു കമൻ്റ് കണ്ടപ്പോൾ എനിക്ക് എന്തോപോലെ തോന്നി അതാ പറഞ്ഞത്... ഞാൻ പറഞ്ഞത് നിങ്ങൾക്ക് വിഷമം aayegil....sorry 😔
@GeethaVarayath
@GeethaVarayath 3 ай бұрын
Saramila 💜❤️
@krishnakichus7593
@krishnakichus7593 23 күн бұрын
എന്തിനാണെന്നറീല്ല..നെഞ്ചീലൊരു പിടച്ചില്!!കണ്ണ് നനഞ്ഞു❤
@sindhus4247
@sindhus4247 3 ай бұрын
സുധി നല്ല പേരാണ് എനിക്ക് മോളെ ഒരുപാട് ഇഷ്ടമാണ് ❤❤
@shanthashantha7489
@shanthashantha7489 28 күн бұрын
എന്റെ വീട്ടിൽ ഇദ് തന്നെ അവസ്ഥ, ബീറ്റ്റൂട്ട് ഇപ്പോൾ ഉണ്ടാകാറുണ്ട്
@jancymatthew4019
@jancymatthew4019 3 ай бұрын
സത്യം ഞാനും അങ്ങനെ കറുത്തിട്ടുണ്ട്. ബീട്രൂട് കാശുള്ളോർക്കാണ്
@muhammadsafwan7203
@muhammadsafwan7203 3 ай бұрын
Karuthitto 🤔
@rtvc61
@rtvc61 3 ай бұрын
ഓർത്തിട്ടുണ്ട് എന്നല്ലേ ഉദേശിച്ചത്.. 😃
@JancyJohnson-nh9ns
@JancyJohnson-nh9ns 3 ай бұрын
​@@rtvc61 കരുതിയിട്ട് ഉണ്ട് എന്ന ഉദ്ദേശിച്ചത്
@haripriya-cv9cz
@haripriya-cv9cz 3 ай бұрын
​@@muhammadsafwan7203കരുതിയിട്ടുണ്ട് എന്നാവും
@MARBUDS
@MARBUDS 3 ай бұрын
കരുതിയിട്ടുണ്ട്
@NSA1100
@NSA1100 3 ай бұрын
ഞാനും സ്കൂളിൽ പഠിക്കുമ്പോൾ ഇങ്ങനെ വിചാരിച്ചു ബീറ്റ്‌റൂട്ട് നല്ല പൈസയുള്ളവർക്കേ വാങ്ങാൻ പറ്റൂ എന്ന്
@sreelekha1910
@sreelekha1910 3 ай бұрын
njanum😂
@thansits849
@thansits849 3 ай бұрын
ഞാനും 😂
@jancysamuel3832
@jancysamuel3832 3 ай бұрын
Njanum
@sabithaanoop2224
@sabithaanoop2224 3 ай бұрын
Njnum
@realmusing
@realmusing 3 ай бұрын
Beetroot pand costly ayirunno? Innathe broccoli okke pole?
@chikkuss
@chikkuss 3 ай бұрын
എന്റെ അമ്മയും ഈ കാര്യം പറഞ്ഞു ഞാൻ കേട്ടിട്ടുണ്ട് കാശുള്ള വീട്ടിലെ കുട്ടികളുടെ ചോറ്റുമ്പാത്രം തുറക്കുമ്പോ ചുവന്നിരിക്കണ കാണാം എന്താണെന്ന് അറിയില്ല നല്ല രുചിയ അതു കഴിക്കാൻ എന്നൊക്കെ 🥺
@abixami
@abixami 3 ай бұрын
ബീറ്റ്‌റൂട്ട് കറി, സുധിയുടെ അനുഭവങ്ങൾ പാവപ്പെട്ടവരുടെ ജീവിതത്തിൽ ഉള്ളതു തന്നെ വേറൊരു രീതിയിൽ ആകും എന്നു മാത്രം. സുധിയെ ഒത്തിരി ഇഷ്ടം.
@manjushabiju2955
@manjushabiju2955 Ай бұрын
സുധി ചേച്ചി സൂപ്പർ❤❤❤ ഒത്തിരി ഇഷ്ടം... സംസാരം.., നിഷ്കളങ്കത💜💜💜💜💖💖
@sak7607
@sak7607 3 ай бұрын
ഇതൊക്കെപ്പലരുടെയും അനുഭവം തന്നെ.. അന്ന് ചീരക്കാരി കിട്ടിയല്ലോ. അതും ഇല്ലാതെജീവിച്ചവരുണ്ട്
@jessymartin6286
@jessymartin6286 3 ай бұрын
നമ്മുടെ ഒക്കെ ഒരു വിധപ്പെട്ട വീടുകളിൽ ഇങ്ങനെ ഒക്കെ ആയിരുന്നു.. പറയാൻ ആണെങ്കിൽ ഒരു വിധത്തിൽ പെട്ട എല്ലാവർക്കും ഇതിനേക്കാൾ വിഷമം ഏറിയ കഥകൾ പറയാൻ കാണും 🙏🏻😥
@rekhapvpv9093
@rekhapvpv9093 Ай бұрын
Yes
@krishnanpallikkara3405
@krishnanpallikkara3405 Ай бұрын
പഴയ കാലം ഓർക്കുമ്പോൾ സങ്കടം makunnu😅👍🏻👍🏻🙏🏻🙏🏻🙏🏻
@preethim.s5764
@preethim.s5764 3 ай бұрын
കാരറ്റ്, ബീറ്റ്റൂട്ട്, കാബേജ് ഇതൊക്കെ വലിയആളുകൾ വാങുന്നതെന്ന് ഞാനും ചെറുതിലേ കരുതി. അതിന്റെ ഒക്കെ പേര് കേട്ടിട്ടാണ്. എന്റെ അമ്മ കാതോരൻ,അവിയൽ, ചീനമരതോരൻ ഇതൊക്കെ ഉണ്ടാക്കി കണ്ടിട്ടുള്ളൂ
@nisashiras6309
@nisashiras6309 3 ай бұрын
ചീനമരമോ?
@amnashamna9171
@amnashamna9171 3 ай бұрын
ഞാനും അങ്ങനെ തന്നെ വിചാരിച്ചു വച്ചിരുന്നത്
@ReelsOnTrends
@ReelsOnTrends 3 ай бұрын
Athu etha onnu parayamo
@unnikrishnapillai3608
@unnikrishnapillai3608 3 ай бұрын
ഞാനും
@Prasanna78
@Prasanna78 3 ай бұрын
അതെന്താ അങ്ങിനെ തോന്നാൻ കാരണം
@wetheproudmallus
@wetheproudmallus 3 ай бұрын
ഇതൊക്കെ കേൾക്കുന്ന കലാമണ്ഡലം വെള്ളക്കൂറ പറയും, "ബീറ്റ്റൂട്ട് കഴിക്കാൻ അത്യാവശ്യം വെളുപ്പെങ്കിലും വേണം" എന്ന്
@kvjayasree2660
@kvjayasree2660 3 ай бұрын
അന്നു അതു ഒക്കെ കഴിച്ച തൊണ്ട് ഈ arokiam😂
@sunithasunitha5765
@sunithasunitha5765 3 ай бұрын
🥰🥰🥰സുധിയുടെ സംസാരവും 😢😢😢😢കാർത്തിക്കിന്റെ മുഖവും 😢😢😢😢😢ആ മുഖത്തു കാണാം സങ്കടം
@Shabnathings
@Shabnathings 3 ай бұрын
Ayoo ഈ വിഡിയോ കണ്ടപ്പോ. ഞനും ഓർത്തു 😢ഞാനും അങ്ങനെ വിചാരിച്ചന്ന ത് ചെറുപ്പത്തിൽ 😄😄
@user-gh9fw1nj3v
@user-gh9fw1nj3v 3 ай бұрын
Sundari sudhi chechy❤❤❤❤ uyarangalil ethatte❤
@user-pn6cl5yf2k
@user-pn6cl5yf2k 3 ай бұрын
കൂടുതൽ ഉയരങ്ങളിൽ എത്തട്ടെ😊😊😊😊😊
@yamunapraveen968
@yamunapraveen968 2 ай бұрын
സങ്കടം തമാശയായി പറയാൻ ഉള്ള കഴിവ് 👍🎉
@jeweljewel5644
@jeweljewel5644 3 ай бұрын
Etha episode
@Nidha-Mk
@Nidha-Mk 3 ай бұрын
Njanum angane karuthiyitund😢
@NishiM.E-gf3fk
@NishiM.E-gf3fk 3 ай бұрын
ഞാനും വിചാരിച്ചിട്ടുണ്ട് പച്ചക്കറിക്ക്ക് ഭയങ്കര വിലയാണന്നു. വീട്ടിൽ എന്നും മത്സ്യംവും ഞായഴ്ച് ഇറച്ചിയും ഉണ്ടാവുമായിരുന്നു. പക്ഷെ പച്ചക്കറി മാത്രം ഇല്ലായിരുന്നു.
@jessymartin6286
@jessymartin6286 3 ай бұрын
😂
@nishad9063
@nishad9063 3 ай бұрын
Ee chechik enthanu oru kuravu nalla bhangi und kanan❤️❤️❤️
@Rahmath-iv2es
@Rahmath-iv2es Ай бұрын
Njanum vicharichittind.... Kunjunnanlil schoolil lunc box thorakumpol.. Ippozhanenkil enikku ishtallatha vegetaable
@aswathys7078
@aswathys7078 Ай бұрын
Chirichukondu samsarikumpol ,kannile thilakkam kandal ariyaam manassile vedhana,sudhimole❤❤❤❤❤❤
@ichoosmon5237
@ichoosmon5237 3 ай бұрын
ചേച്ചി നല്ല സുന്ദരി ആണുട്ടോ love ചേച്ചി ❤❤❤
@harshathasni8699
@harshathasni8699 3 ай бұрын
മ്മളെ സുധിചേച്ചി അല്ലേലും ചുന്ദരി അല്ലെ 🥰🥰🥰🥰😍😍😍
@RemayPrakashRemyaambadi-os4dx
@RemayPrakashRemyaambadi-os4dx 9 күн бұрын
🙏🏻 ദൈവം അനുഗ്രഹിക്കട്ടെ നല്ല വീട് വെക്കാൻ ദൈവം അനുഗ്രഹിക്കട്ടെ❤️❤️❤️❤️❤️❤️ ഉയരങ്ങളിൽ എത്തി തീരട്ടെ 🥰🥰🥰🥰
@sreenathmani9128
@sreenathmani9128 3 ай бұрын
Ente ammem enod ingane paranjind. Koode irikkunna kuttigalde choru pathram chor chuvann irikkunnath kand kazhikkaan kothi thonnind enn
@shahana2658
@shahana2658 3 ай бұрын
Nte ummayum
@suthimolvenu3364
@suthimolvenu3364 2 ай бұрын
ഞാനും ഒരു സുധിമോൾ ആണ് 😊❤❤❤❤...ആദ്യം ആയിട്ടാണ് എന്റെ same പേരുള്ള മറ്റൊരാളെ കാണുന്നത്...😂❤❤❤
@sathyanandakiran5064
@sathyanandakiran5064 3 ай бұрын
നമസ്തേ അമ്മ വേലിച്ചീരയും മത്തങ്ങഇലയും ഒത് തന്നു വളർത്തിയതു കൊണ്ടാണ് ഇത്ര ആരോഗ്യം. ഇതൊന്നും കഴിക്കാത്തതു കൊണ്ടാണ് ഇന്ന് കേരളം രോഗങ്ങളുടെ Hub ആയി മാറിക്കൊണ്ടിരിക്കുന്നത്. പണ്ട് കേരളത്തിൽ ബീറ്റ് റൂട്ട് ക്യാരറ്റ് ഉണ്ടായിരുന്നില്ല അന്ന് പക്ഷെ ആളുകൾക്ക് ആരോഗ്യമുണ്ടായിരുന്നു. വിലകൂടുതൽ കൊടുത്ത് പച്ചക്കറിയായാലും മറ്റെന്തായാലും വാങ്ങി തിന്നുന്ന ഒരു രീതി വന്നപ്പോ പുറത്തു നിന്ന് മരുന്നടിച്ച പച്ചക്കറിയും മാംസവും മറ്റു മായം ചേർത്ത സാധനങ്ങളും എത്താൻ തുടങ്ങി. അതൊകൊണ്ട് ഇല്ലായ്മ കൊണ്ടാണെങ്കിലും അമ്മ ചെയ്തതാണ് ശരി.
@nothingimpossible2912
@nothingimpossible2912 3 ай бұрын
സത്യഭാമകാണാരുതേ
@shahana2658
@shahana2658 3 ай бұрын
😂
@RincyMohanan
@RincyMohanan 2 ай бұрын
സത്യം. ഞാനും അങ്ങനെ യാണ് വിചാരി ച്ചിരുന്നത് കാശു ള്ളവർ ക്ക് മാത്രം കിട്ടുന്നതാണ് ബീട്രൂട്ട് എന്നാണ് 😄😆😆
@the_nimbu_couple
@the_nimbu_couple 3 ай бұрын
Pet name idathathinte peril njanum vazhak undakitind, kudumbathil ellarkum pet names undu. Enik mathram illa. 10th autograph ezhuthiyapo pet name column onnum ezhuthan illathe kure vishamichitind. But ipo ettavum kooduthal pet names vilikunath enneya😂
@PetalPath24
@PetalPath24 3 ай бұрын
സുധി നല്ല പേരല്ലെ പിന്നെന്താ❤❤
@anjanak.p3905
@anjanak.p3905 10 күн бұрын
ഒരു കാലത്ത് ഞാനും വിചാരിച്ചിരുന്നു ്് ബിറ്റ്റൂട്ട' പണക്കാരുടെ ഫുഡാണ് എന്ന്
@phoenyx6716
@phoenyx6716 3 ай бұрын
Great ❤❤❤
@SemiSameerabeegum
@SemiSameerabeegum 3 ай бұрын
ഞാൻ പപ്പടം അങ്ങനെയാ വിചാരിച്ചിരുന്നത് 😂
@kannankallu7634
@kannankallu7634 2 ай бұрын
njanum anganaye vijarichate njan schoolil padikkumpol uchakke kanjiyanu kittunnate mattulla kuttikal chottum pathram thurakkumpol adhishayam thonnum avarude chore nalla red colour aayirikkum athukanumpol adishayam thonnum ennal inne inne enthe aaharam kazhikkanm ennuthonniyalum vangi kazhikkum
@hasnasanu5821
@hasnasanu5821 18 күн бұрын
ഞാനും വിചാരിച്ചിരുന്നു എൻറെ ക്ലാസിലെ കുട്ടികൾ കൊണ്ടുവരുമ്പോൾ ഇപ്പോൾ നമ്മൾ അതിൻറെ ഒക്കെ മുകളിലാണ് ബീറ്റ്റൂട്ട് ഒക്കെ താഴെ ജീവിക്കുന്നു
@Achuz-xk6bl
@Achuz-xk6bl 3 ай бұрын
Inte achanum parayarund..pand achan schoolil padpikkumpo teachers beetroot upperi kootti choru kazhikkmpo kothi thonnarund..annonnum athu vangan onnum achante veetukarkk cash indayirunnilla ennu..food waste akkaruthennum oru nerathe aharam polum kazhikkyan kittathe avar pattini kidanna kadhayum parayunna kelkkumpo ippozhum sangadan ahn😥onnorthal nammal okke ippol bagyavanmar ahn 😊🤗
@sujathas2419
@sujathas2419 3 ай бұрын
സുധി മോളെ ❤
@sureshkumarn8733
@sureshkumarn8733 Ай бұрын
ഞാനും പണ്ട് വിചാരിച്ചിരുന്നു ബീറ്റ്റൂട്ടും ക്യാരറ്റ് ഒക്കെ വലിയ വലിയ ആൾക്കാർ കഴിക്കുന്ന പച്ചക്കറികൾ ആണെന്ന്.... 😞😞😞
@user-xc2tu1ik2h
@user-xc2tu1ik2h 3 ай бұрын
പാവം ചേച്ചി 🥰🥰
@illanthalakoottam
@illanthalakoottam 3 ай бұрын
സുധി മോൾ❤❤❤
@littleann4280
@littleann4280 3 ай бұрын
Veli cheera thinnan kothiyaanu...ippo kittanilla.
@soniyasojikuttan2970
@soniyasojikuttan2970 Ай бұрын
Sathyam sathyam❤❤❤❤❤
@rejeevmohan8705
@rejeevmohan8705 3 ай бұрын
Kashtam aa amma paranja vakkukal pavathinte hrudayathil oru mullu pole tharachu😢 orikal ente ammayum njan kochu kutty aayirunapol achanodulla deshiyathinu ente mukathu noki paranjitunde e mudinja santhathi jenichathil pinna kashtakalam ennu😢manushiyarekalum makkale snehikunne mrugangal aanu
@valsalakumari6105
@valsalakumari6105 Ай бұрын
❤️❤️❤️❤️
@sujathasudev8651
@sujathasudev8651 3 ай бұрын
എൻ്റെ മോളേ ഇങ്ങനെ എന്തിനാ ഇങ്ങനെ കരയിപ്പിക്കുന്നത്
@aswthyanadhan
@aswthyanadhan Ай бұрын
Sudhimollll❤❤❤❤❤
@Faseela-gu3xb
@Faseela-gu3xb Ай бұрын
Njanum
@gracydavid9687
@gracydavid9687 2 ай бұрын
yes njanum vicharichitund ithupole beetrrot and carrot panakarente curry anj yenu
@Anas.Ar-ny2zw7oz8p
@Anas.Ar-ny2zw7oz8p 3 ай бұрын
Super👍👍👍 🇮🇳😄
@miniphilip1684
@miniphilip1684 3 ай бұрын
Kollammmm ❤❤❤👌👌👌
@bennysebastian8149
@bennysebastian8149 17 күн бұрын
Kalabhavan maniyude Athe reethy
@Jijiyaaaa
@Jijiyaaaa 2 ай бұрын
❤❤❤❤❤❤❤❤
@Kunjuz..--kunju898
@Kunjuz..--kunju898 Ай бұрын
Njanum angane vicharichittundu papaya thoran maththan ila cheera angane muttathu undakunna vegitables mathrame annokke😢
@beevijanrahuman8783
@beevijanrahuman8783 3 ай бұрын
Nishkkalamkamaya swafavam
@_r8_rd_536
@_r8_rd_536 3 ай бұрын
Suthimol muthanu
@SusanThomas-gg8gc
@SusanThomas-gg8gc 2 ай бұрын
Sudeemol...super. ❤❤
@meghaparapuravan4390
@meghaparapuravan4390 3 ай бұрын
Sudhiyude samsaram aarum ishtapetu pokum
@mereena-nm1tk
@mereena-nm1tk 2 ай бұрын
❤❤❤❤❤❤❤
@sudhasbabu8681
@sudhasbabu8681 Ай бұрын
Paavam kutty. Nanma varattu.
@user-gt3lk3eh8i
@user-gt3lk3eh8i Ай бұрын
❤❤❤❤
@sumishub4227
@sumishub4227 3 ай бұрын
ഇതുപോലെ ഒരു സുധ ങ്ങൾടെ കൂടെ പഠിച്ചിട്ടുണ്ട്. ആ സുധ തന്നെ ആണോ ഇതെന്ന് സംശയം 🥰
@gracydavid9687
@gracydavid9687 2 ай бұрын
yes njanum agane vicharichtund
@hakkeemhaki2600
@hakkeemhaki2600 3 ай бұрын
ശരിയാ ഞാനും vicharichittund
@omanavinod3650
@omanavinod3650 3 ай бұрын
ഞങ്ങളും ഇങ്ങനെ ആയിരുന്നു കഥ പറയാണെങ്കിൽ 2 സിനിമ എടുത്താൽ തീരില്ല അച്ഛനും അമ്മയും ഇല്ലാതെ ജീവിച്ചത്
@AnilKumar-se4du
@AnilKumar-se4du 20 күн бұрын
Innocent ❤❤❤❤ Love u
@binsiyabinsi132
@binsiyabinsi132 3 ай бұрын
Sherikum njaan aggine vijaarichirunnu
@kunjalipt2106
@kunjalipt2106 3 ай бұрын
സൂപ്പർ സുന്നരി തന്നെ
@trueliving143
@trueliving143 3 ай бұрын
Enikkum angane thanne 😢 enikku veetil perilla
@shashikalamurugan6768
@shashikalamurugan6768 13 күн бұрын
Endammeyum ende kutti kalath undakunna curry mulag vatha Puli 😂😂😂 vere onnum kandittilla 😢😢😢
@user-uk3md3wc9h
@user-uk3md3wc9h 3 ай бұрын
Kett thaali pottich ? Manasilayi lla
@JainabrengleBrengle-jq6br
@JainabrengleBrengle-jq6br 3 ай бұрын
Sathyam.njanum pand angane vicharichitund.
@miniphilip1684
@miniphilip1684 3 ай бұрын
Ayoooda 🥱🥱😢
@sainaba7958
@sainaba7958 2 ай бұрын
നാനും അങ്ങനെ വിചാരിച്ചു ട്ടുണ്ട്
@rainbow-fr5ny
@rainbow-fr5ny 3 ай бұрын
സത്യം ഞാനും ചെറിയ ക്ലാസ്സിൽ പഠിക്കുമ്പോൾ ക്യാഷ് ഉള്ള വീട്ടിലെ കുട്ടികളുടെ ചോർ പാത്രം കണ്ടു കൊതിച്ചിട്ടുണ്ട്. ബീറ്റ്റൂട്ട് മുട്ട വറുത്തതു കാളൻ കറി കളർ ഫുൾ ആയിരിക്കും അത് നോക്കിയിരിക്കും 😭
@SajiniayanaSajiniayana
@SajiniayanaSajiniayana 3 ай бұрын
Sheriyaaaaaa 😂njanum anagane vuchaatuchittund
@issacgeorge1726
@issacgeorge1726 3 ай бұрын
താങ്കൾ കറുത്തതാണ് ഭാവ ടീച്ചർ കാണണ്ടാ
@user-ix7vb2hd8o
@user-ix7vb2hd8o 3 ай бұрын
Sundhary ❤sathiaaitt paranjathaatoo
@ShahulVk-fh9ul
@ShahulVk-fh9ul 3 ай бұрын
Pavam❤❤
@keralabhoomi1058
@keralabhoomi1058 3 ай бұрын
ശരിയാണ് ബൂറ്റ്രൂട്ട് ക്ലാസില്‍ കൊണ്ടുവരുബോള്‍ എനിക്ക് തോന്നിട്ടുണ്ട്
@jayaraj-bs3tm
@jayaraj-bs3tm 11 күн бұрын
👌🏻
@jefringiju117
@jefringiju117 3 ай бұрын
സത്യം
@elsykurian2327
@elsykurian2327 3 ай бұрын
God bless you
@neehasbiju789
@neehasbiju789 3 ай бұрын
Eh athentha angne ?
@ShobanaKumaran
@ShobanaKumaran 3 ай бұрын
Njanum.agane.vijarichittund
@salmaalavudheen6050
@salmaalavudheen6050 3 ай бұрын
Sathiyam 😢😢😢 school povumbol chila pilleru kondu varum njnum pandu vijarichatha ummachi parayum ullaver kazikum illathver ullathu kondu jeevikumenu ippol njn broyum valuthayapol life mari ippol Sathiyam parajal onnum venda agilum pazaya kariyam orikalum marakilato
@asharafpoonoor
@asharafpoonoor 2 ай бұрын
എനിക്കും ചെല്ല പേരില്ല അത് എന്റെ വലിയ ഒരു സങ്കടം ആണ്
@aalim3956
@aalim3956 15 күн бұрын
@salabhasabz9840
@salabhasabz9840 3 ай бұрын
Njnum chindichittund
@pradeepsandhya
@pradeepsandhya 22 күн бұрын
🥰
@p.g.s6314
@p.g.s6314 3 ай бұрын
Enikum eeprogramil varannammm plis
@thash3831
@thash3831 Ай бұрын
ബിനു അടിമാലിയുടെ എന്തോ ഒരിത്.സംസാരത്തിലും മൂവ്മെന്റിലും ഒക്കെ
@DaisyJoseph-xx1hn
@DaisyJoseph-xx1hn 2 ай бұрын
This is so funny😂
Универ. 13 лет спустя - ВСЕ СЕРИИ ПОДРЯД
9:07:11
Комедии 2023
Рет қаралды 6 МЛН
Haha😂 Power💪 #trending #funny #viral #shorts
00:18
Reaction Station TV
Рет қаралды 14 МЛН
ROCK PAPER SCISSOR! (55 MLN SUBS!) feat @PANDAGIRLOFFICIAL #shorts
00:31
когда повзрослела // EVA mash
0:40
EVA mash
Рет қаралды 1,8 МЛН
Ақтөре неге студияға келді😳 Бір Болайық! 25.06.24
27:05
Бір болайық / Бир Болайык / Bir Bolayiq
Рет қаралды 304 М.
Random passerby 😱🤣 #demariki
0:18
Demariki
Рет қаралды 7 МЛН