ബാലയ്യ 3 in1 ദുരന്തങ്ങൾ | 2020 trolls

  Рет қаралды 430,894

Kunjunni K

Kunjunni K

4 жыл бұрын

malayalam troll videos
പുതിയ ട്രോൾ വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക

Пікірлер: 739
@jomonakku8026
@jomonakku8026 3 жыл бұрын
ഹോ നമ്മുടെ സന്തോഷ്‌ പണ്ഡിറ്റ് ജി യെ.. ഓർത്തിട്ടിപ്പോ രോമാഞ്ചം ഉണ്ടാകുന്നു....
@kunjunnik4961
@kunjunnik4961 3 жыл бұрын
❤️
@myheromyfather4648
@myheromyfather4648 3 жыл бұрын
Allelum santhosh jik enthaa oru koravu ....powliyalle😉😉🥳🥳
@santhoshkumarml
@santhoshkumarml 3 жыл бұрын
🇧🇴🇧🇴🇧🇶🇧🇶🇧🇴🇧🇶🇧🇶🇧🇶🇧🇴🇧🇶🇧🇴🇧🇴🇧🇶🇧🇶
@mruthulav8982
@mruthulav8982 3 жыл бұрын
Sandhosh pundit ethilum beter
@maheshparameswaran2118
@maheshparameswaran2118 2 жыл бұрын
സത്യം
@jj..................
@jj.................. 3 жыл бұрын
പുള്ളിക്ക് വയ്യ എന്നാലും അഭ്യാസത്തിനു ഒരു കുറവുമില്ല 🤣🤣🤣🤣
@kunjunnik4961
@kunjunnik4961 3 жыл бұрын
😄
@defender2748
@defender2748 3 жыл бұрын
ഇവൻ്റെ ഒക്കെ പടം കാണാൻ പോവുന്ന ആളുകളുടെ ഒരു റേഞ്ച്
@kunjunnik4961
@kunjunnik4961 3 жыл бұрын
😂ട്രൂ
@anoop7128
@anoop7128 3 жыл бұрын
🔥🔥🔥
@shanavaskv64
@shanavaskv64 3 жыл бұрын
Nine ok kattil bhedhava jan adhehathe kanunath arepolaarimaoda
@jishnusivan2750
@jishnusivan2750 3 жыл бұрын
അതിനൊക്കെ ഒരു rainge വേണമെടാ
@user-gb6ry3sh7t
@user-gb6ry3sh7t 3 жыл бұрын
ഇതിലും ഭേദം നമ്മുടെ "ഡിങ്കൻ" തന്നെ.
@Abbas-bd6tq
@Abbas-bd6tq 3 жыл бұрын
ഇവന്റ വിചാരം ഇവൻ ആണ് വലിയ നടനെന്ന്
@kunjunnik4961
@kunjunnik4961 3 жыл бұрын
😂
@kmm1394
@kmm1394 3 жыл бұрын
Loved your dp
@Abbas-bd6tq
@Abbas-bd6tq 3 жыл бұрын
@@kmm1394 😂
@Leo-rb3nz
@Leo-rb3nz 3 жыл бұрын
സത്യമല്ലേ......😂😂😂
@akashonline248
@akashonline248 3 жыл бұрын
Enthino vendi thilakkunna sambar
@zxymediaeditz
@zxymediaeditz 3 жыл бұрын
പുള്ളിടെ പാട്ട് കേട്ടിട്ടും അടുത്ത് നികണ ചേച്ചി .😂😂😂
@kunjunnik4961
@kunjunnik4961 3 жыл бұрын
അവസ്ഥ
@praveenkc3627
@praveenkc3627 3 жыл бұрын
🤣🤣
@hanifkm228
@hanifkm228 3 жыл бұрын
സത്യം പറഞ്ഞാൽ ആ പാത്തു മാറുന്ന സമയത്ത് ചേച്ചിയുടെ രണ്ടു ചെവി കളിലും 500 ഗ്രാം വീതം പഞ്ഞി തിരുകി കയറ്റി വച്ചിട്ടുണ്ട്. അതുകൊണ്ട് ചേച്ചിക്ക് അവന്റെ എരുമ കാറുന്ന സൗണ്ട് ഒന്നും കേൾക്കാൻ കഴിയാത്തത്. പിന്നെ ആ ഗാനമാലപിക്കുന്ന സമയത്ത് അത്യാവശ്യം നിലയും വിലയുമുള്ള ഒരു ആൺ ഗായകനാണ് തന്റെ ഒപ്പം നിന്ന് പാടുന്നതെന്ന് മനസ്സുകൊണ്ട് വിചാരിച്ചു കാണും. കാരണം, നിങ്ങൾ വേറെ ഒരു കാര്യം ശ്രദ്ധിച്ചിട്ടുണ്ട് ഇല്ലയോ എന്നൊന്നും എനിക്കറിയില്ല. ഈ ഗാനം ആലപിക്കാൻ തുടങ്ങിയ ആ സെക്കൻഡ് മുതൽ ഗാനാലാപനം അവസാനിക്കുംവരെ ഈ പെണ്ണ് കണ്ണ് തുറക്കുന്നതേയില്ല. അവസാനം എല്ലാം കഴിഞ്ഞ് പേജിൽ നിന്നും പുറത്തോട്ടു പോകാൻ നേരത്താണ് അവൾ പിന്നീട് കണ്ണ് ശരിക്ക് തുറക്കുന്നത്. എന്താല്ലേ.
@kunjunnik4961
@kunjunnik4961 3 жыл бұрын
@@hanifkm228 ❤️😂
@geethag1322
@geethag1322 2 жыл бұрын
Onnum parayan pattilla may be pulli chilapo kadikum
@abdullatheef0198
@abdullatheef0198 3 жыл бұрын
ഇതൊക്കെ കാണുമ്പോ നമ്മുടെ മലയാള സിനിമയെയും നമ്മുടെ നായകന്മാരെയും പൂവിട്ട് പൂജിക്കാൻ തോന്നും.
@kunjunnik4961
@kunjunnik4961 3 жыл бұрын
❤️
@tibinvkd7489
@tibinvkd7489 3 жыл бұрын
Pinnenthaa
@christoalphonsejoshy
@christoalphonsejoshy 3 жыл бұрын
Kaliaatam thudagaam.
@Iblis-ov1uy
@Iblis-ov1uy 3 жыл бұрын
ഡാൻസിന് പോലും ക്രെയിൻ ഉപയോഗിക്കുന്ന ഒരേ ഒരു legend 🤣🤣🤣
@kunjunnik4961
@kunjunnik4961 3 жыл бұрын
Legend 😂😂
@anurajak1036
@anurajak1036 3 жыл бұрын
എന്നാലും കൂടെ നിന്ന് പാടിയ ആ ചേച്ചിയെ സമ്മതിക്കണം. 🔊🔊🔊 ഉരുക്കു പോലെ നിന്ന് കളഞ്ഞില്ലേ 🤣🤣
@vjdjarvis4267
@vjdjarvis4267 2 жыл бұрын
🙏🏿
@clashbysg6248
@clashbysg6248 3 жыл бұрын
ഭാഗ്യം ഇതൊക്കെ കാണാൻ വൈകിയത്.....ഇല്ലേൽ കൊല്ലങ്ങൾ മുന്നേ ഞാൻ കോമയിൽ ആയേനെ😳
@kunjunnik4961
@kunjunnik4961 3 жыл бұрын
😂
@a_6_h709
@a_6_h709 3 жыл бұрын
Ippo komayil anoo😊
@legends9402
@legends9402 3 жыл бұрын
@@a_6_h709 njan parayan ഉദേശിച്ച reply
@a_6_h709
@a_6_h709 3 жыл бұрын
@@legends9402 😂😂😂
@ahmedali-xk4wc
@ahmedali-xk4wc 3 жыл бұрын
Ennittu ippol comayil aayo
@treesathomas3953
@treesathomas3953 3 жыл бұрын
ഇതിന്റെ കൂടെ പാടുന്ന ആ പെണ്ണിനെ സമ്മതിക്കണം എങ്ങനെ സഹിച്ചു പാടിയോ എന്തോ 😂😂😂🤣
@kunjunnik4961
@kunjunnik4961 3 жыл бұрын
സത്യം
@treesathomas3953
@treesathomas3953 3 жыл бұрын
@@kunjunnik4961 😂
@sithjecjec8413
@sithjecjec8413 3 жыл бұрын
avar nalla singeraan
@treesathomas3953
@treesathomas3953 3 жыл бұрын
@@sithjecjec8413 ആര് 🙄
@shintot6496
@shintot6496 3 жыл бұрын
അരി പ്രശ്നം ആയിപ്പോയില്ലേ
@user-gb6ry3sh7t
@user-gb6ry3sh7t 3 жыл бұрын
വെറുതെയല്ല 'കേരളം' ഇന്ത്യയിൽ ഒന്നാംസ്ഥാനത്തെത്തുന്നത്.
@kunjunnik4961
@kunjunnik4961 3 жыл бұрын
❤️
@vijeeshviji52
@vijeeshviji52 3 жыл бұрын
😂😂😂😂😂😂🤝👍👍🤝👍🤝👍
@akhilcsakhilcs1403
@akhilcsakhilcs1403 3 жыл бұрын
അതെയതെ ബാഹുബലി മലയാളം കണ്ടോ, ആശിയാനെറ്റിൽ വരും
@ajeshp669
@ajeshp669 3 жыл бұрын
ഊളത്തരത്തിനു മലയാള സിനിമയും അത്ര മോശമൊന്നുമല്ല.😁
@vijeeshviji52
@vijeeshviji52 3 жыл бұрын
@@ajeshp669 എന്നാലും ഒരു പരുധിയില്ലേ ഇതെന്തോക്കെയാ കാട്ടി കൂട്ടുന്നത്.......
@radar4098
@radar4098 3 жыл бұрын
പാടാൻ കഴിവില്ല എന്ന് അറിഞ്ഞിട്ടും പാടി തീർത്ത അണ്ണാ ഉമ്മ ♥......
@kunjunnik4961
@kunjunnik4961 3 жыл бұрын
😂
@sivadasmohanan5777
@sivadasmohanan5777 2 жыл бұрын
നല്ലൊരു പാട്ട് ആണത്.ഇയാള് കൊളമാക്കി
@guesswho9905
@guesswho9905 3 жыл бұрын
The one & only best joker in the world...... Balakrishna.....😂😂😂😂
@akshaypramesh
@akshaypramesh 3 жыл бұрын
ഇത് കേൾക്കുന്ന joker 😭😭😭
@bhanuprasad1595
@bhanuprasad1595 3 жыл бұрын
Nim appa
@akhil9101
@akhil9101 2 жыл бұрын
@@bhanuprasad1595nim appa
@avani8987
@avani8987 2 жыл бұрын
no
@avani8987
@avani8987 2 жыл бұрын
balakrishna not a joker
@jobyjoy7140
@jobyjoy7140 3 жыл бұрын
ജഗതീഷ് ചേട്ടൻ മുത്ത് ആണ്
@kunjunnik4961
@kunjunnik4961 3 жыл бұрын
😂
@jobyjoy7140
@jobyjoy7140 3 жыл бұрын
@Green Elephant അല്ല അതു ജഗതി
@Am_Happy_Panda
@Am_Happy_Panda 3 жыл бұрын
ഞാൻ ഓർക്കുന്നത് ഈ സീനൊക്കെ എഴുതുന്നവൻറെ വികാരമാ ...ഹോ
@arjunharish1049
@arjunharish1049 3 жыл бұрын
Sathyam aadyam avane adikkanam😂
@nishadshameed3767
@nishadshameed3767 3 жыл бұрын
ഇവിടെയും നടൻമാർക്ക് ആരാധകരൊക്കെ ഉണ്ടെങ്കിലും.,, ജനങ്ങൾക്ക് അംഗീകരിക്കാൻ കഴിയാത്ത സീനൊക്കെ കണ്ടാൽ ചീത്ത ഉറപ്പ്😊😊😊
@kunjunnik4961
@kunjunnik4961 3 жыл бұрын
സത്യം
@sreeleshcu5048
@sreeleshcu5048 3 жыл бұрын
എലിവിഷം വേണ്ട ഏൽക്കില്ല. പണിപടക്കം വാങ്ങ ഇതിൻറെ വയൽ വെച്ച് പൊട്ടിക്ക.
@Leo__Das912
@Leo__Das912 3 жыл бұрын
അതും ഏൽക്കില്ല 😂😂
@adsn91
@adsn91 3 жыл бұрын
@@Leo__Das912 it's a global truth
@yadukrishnana.v3857
@yadukrishnana.v3857 3 жыл бұрын
@@Leo__Das912 anu bomb aayalo
@Leo__Das912
@Leo__Das912 3 жыл бұрын
@@yadukrishnana.v3857 ഇടിവെട്ട് ഏറ്റാലും ചാവാത്ത മൊതലാ ഒന്ന് ശ്രമിച്ചു നോക്ക് 😂😂
@hereiam871
@hereiam871 3 жыл бұрын
Pannipadakam vaayilitt chavach thuppum.😭ntammo
@bhranthanser8506
@bhranthanser8506 3 жыл бұрын
കൊല്ലാൻ നിന്നാൽ നടക്കില്ല. ജീവനോടെ കുഴിച്ചിടാം
@user-ys4mi9kr9f
@user-ys4mi9kr9f 3 жыл бұрын
കൊള്ളാം. ഇവനെയൊക്കെ ജീവനോടെ കുഴിച്ചിട്ടല്ലും മണ്ണ് തുരന്നു വരും അതാ ജന്മം
@statusworld4465
@statusworld4465 3 жыл бұрын
ഇവർക്ക് പോലും over ആണെന്ന് തോന്നുന്നില്ലേ എന്റെ ദൈവമെ
@mrdjango2920
@mrdjango2920 3 жыл бұрын
നല്ല പ്രായമുണ്ടല്ലോ വല്ല വാർക്ക പണിക്കും പൊക്കൂടെ 🤪🤪
@kunjunnik4961
@kunjunnik4961 3 жыл бұрын
😂
@Dan16919
@Dan16919 3 жыл бұрын
മോഹൻ ലാലൊക്കെ ഇവന്റ മുന്നിൽ യേശുദാസാണ് ...
@kunjunnik4961
@kunjunnik4961 3 жыл бұрын
❤️
@praveenkc3627
@praveenkc3627 3 жыл бұрын
😂😂❤❤
@arshadmohammed5540
@arshadmohammed5540 3 жыл бұрын
ന്താടാ ലാലേട്ടന് ഒരു കുഴപ്പം 😬😬😬😬
@shijisurya6609
@shijisurya6609 3 жыл бұрын
Lalettan ok nannayi paadum okkk 🔥🔥😘😘
@jishnu2531
@jishnu2531 3 жыл бұрын
പുള്ളി ഒരു സകണകണകണവല്ലവനാണ്😄
@sreedevkharidas7634
@sreedevkharidas7634 3 жыл бұрын
ആരടാ ഇതിന്റെ ഒക്കെ ട്രൈനെർ ഉം choreographer മൊക്കെ... അവർക്കിരിക്കട്ടെ ഒരു കഴുതപവൻ..
@kunjunnik4961
@kunjunnik4961 3 жыл бұрын
😂
@pentershayden936
@pentershayden936 3 жыл бұрын
Do not blame them.They have limitations for this guy.😄😄😄😄
@fp8275
@fp8275 3 жыл бұрын
എജ്ജാതി സ്റ്റെപ്സ് ഗില്ലാടി തന്നെ. മൈക്കിൾ ജാക്ക്സൺ ഇപ്പൊ ഉണ്ടായിരുന്നേൽ ഡാൻസ് കണ്ടു ആത്മഹത്യ ചെയ്തേനെ....
@kunjunnik4961
@kunjunnik4961 3 жыл бұрын
😂
@abrahamsimon3659
@abrahamsimon3659 3 жыл бұрын
തൊലിക്കട്ടി അപാരം..😂😂😂
@kunjunnik4961
@kunjunnik4961 3 жыл бұрын
😂
@praveenktna8607
@praveenktna8607 3 жыл бұрын
ബോംബിലൂ ON/OFF button 🤣🤣🤣🤣 Director brilliance 🤣🤣🤣കത്തീ...
@kunjunnik4961
@kunjunnik4961 3 жыл бұрын
വയർ കട്ട് ചെയ്യേണ്ട മോഡൽ ആയിരുന്നേൽ തെണ്ടിപ്പോയേനേ
@m4music498
@m4music498 2 жыл бұрын
@@kunjunnik4961 ee pulli vaayinne blade erinj cut cheythene😂😂
@bharathchandran5048
@bharathchandran5048 3 жыл бұрын
പക്ഷേ ഒരു twist ഒണ്ട് ....... ഇവൻ 3 വട്ടം തെലുങ്ക് സർക്കാരിൻ്റെ Best Actor's Award മെടിച്ചിട്ടുണ്ട് ...... (NB:- ഇവൻ്റെ അപ്പൻ്റെ ചിലവിൽ)😂😂😂😂😂😂😂😂😂😂
@kunjunnik4961
@kunjunnik4961 3 жыл бұрын
😯
@kunjunnik4961
@kunjunnik4961 3 жыл бұрын
വല്ലാത്ത ട്വിസ്റ്റ്‌ ആയിപ്പോയി
@praveenkc3627
@praveenkc3627 3 жыл бұрын
😳😳😳 ഇവനോ, best ആക്ടറോ.... ഒരു മയത്തിൽ ഒക്കെ വേണമായിരുന്നു 😭😭😭
@bijukumar6165
@bijukumar6165 3 жыл бұрын
ലോക തോൽവി മൈ............ എൻ
@1dhdhs
@1dhdhs 3 жыл бұрын
Best പ്രന്തൻ ഉള്ളള award കൊടുക്കാം
@vishnumanimala9805
@vishnumanimala9805 3 жыл бұрын
ലാലേട്ടൻ expression 🤣
@ebynj941
@ebynj941 2 жыл бұрын
ഇയാളെ പോലെ ഓരോ നടന്മാരും, ജീവിക്കാൻ വേണ്ടി, ഇതുപോലെ ഓരോ കാര്യങ്ങളും ചെയ്തു ജീവിക്കുന്നു....
@Justin-tp7pl
@Justin-tp7pl 3 жыл бұрын
എന്റെ ദൈവമേ കൊറോണ വെലും ദുരന്തം 🤦‍♂
@aswinasokanaswinasokan3108
@aswinasokanaswinasokan3108 3 жыл бұрын
എന്റെ അമ്മയെ😳😳😳 ഇങ്ങേര് ഒരു ദുരന്ത താ ട്രോള് ഇന്നും വലിയ ചിരിക്കാം
@shanavaskv64
@shanavaskv64 3 жыл бұрын
Balakrishnan sir ne kurich ariyathe parayaruth
@midhun7709
@midhun7709 3 жыл бұрын
@@shanavaskv64 parayum
@midhun7709
@midhun7709 3 жыл бұрын
@@shanavaskv64 Ondarena lokam nindurene😂😂😂😂😂😂
@yaseenmubarak4442
@yaseenmubarak4442 3 жыл бұрын
1.35... കമലദളം ഇവനെ വെച്ച് റീമേക് ചെയ്യണം...🤣
@ChihiroOgino
@ChihiroOgino 3 жыл бұрын
3:03 ആ സേച്ചി എങ്ങനെ ചിരി അടക്കി പിടിച്ചു ഇരുന്നു...🤣
@vijeeshviji52
@vijeeshviji52 3 жыл бұрын
എന്റെ പൊന്നോ ച്ചിരിച്ചു മതിയായി ആ ഡാൺസ് കണ്ടിട്ട്,,, ഏതാ സ്റ്റെപ്പ്
@Leo-rb3nz
@Leo-rb3nz 3 жыл бұрын
അറിയില്ല.... പ്രഭു ദേവ പറഞ്ഞു ഇദ്ദേഹത്തിന്റെ unique steps ആണ് അത് 😂.
@vijeeshviji52
@vijeeshviji52 3 жыл бұрын
@@Leo-rb3nz എനിക്കും തോന്നി......
@Leo-rb3nz
@Leo-rb3nz 3 жыл бұрын
@@vijeeshviji52 അതാണ് ബാലയ്യ.... മാസ്സ് 💪💪💪💪
@nidheeshmon931
@nidheeshmon931 3 жыл бұрын
Best ട്രോള് ആയി 😂😂😂😂👏
@poojitrnair5562
@poojitrnair5562 3 жыл бұрын
Hats off to the editor it's not his talent. Without editer he is nothing but a bafoone
@kunjunnik4961
@kunjunnik4961 3 жыл бұрын
True ❤️
@rahulkr6080
@rahulkr6080 3 жыл бұрын
കൊള്ളാം നല്ല പ്രോത്സാഹനം കൊടുക്കണം വളരട്ടെ
@kunjunnik4961
@kunjunnik4961 3 жыл бұрын
😂
@samhara1771
@samhara1771 3 жыл бұрын
ഇവനൊക്കെ ജീവിച്ചിരിപ്പുണ്ടൊ , ആരും തല്ലി കൊന്നില്ലേ
@aslamthewizard7578
@aslamthewizard7578 3 жыл бұрын
Michael jackson-king of pop Balayya -king of rope
@kunjunnik4961
@kunjunnik4961 3 жыл бұрын
😂
@Iconic_moment_
@Iconic_moment_ 2 жыл бұрын
Balayya:- king of flop😂🤣🤣
@tijin1587
@tijin1587 3 жыл бұрын
എന്നാലും അവന്റെ ആ ഡാൻസ്🤣🤣🤣
@kunjunnik4961
@kunjunnik4961 3 жыл бұрын
നടനസിംഹം😍 ഉഫ്... 😂
@lalkirshna8509
@lalkirshna8509 3 жыл бұрын
ഈ ദുരന്തം പാടാനും തുടങ്ങിയോ സിവനേ, സഹിക്കാൻ പറ്റണില്ലാ
@kunjunnik4961
@kunjunnik4961 3 жыл бұрын
😂
@mohammedbasheer3301
@mohammedbasheer3301 3 жыл бұрын
ജേഷ്ട മകൻ junior NTR ഇതിനേക്കാൾ നന്നായി പാടും .
@kunjunnik4961
@kunjunnik4961 3 жыл бұрын
❤️
@RPV893
@RPV893 3 жыл бұрын
Junior ntr ethrayo bedhama
@AanjanayaDas
@AanjanayaDas 3 жыл бұрын
Jntr aytoke ee my actore compare akle
@AlbzAep
@AlbzAep 3 жыл бұрын
Jr ntr സൂപ്പർ ആണ്
@adithyank280
@adithyank280 3 жыл бұрын
100 cinemakalil abhinayichit oru cinema kulamakkan ആർക്കും patum Ennal അഭിനയിച്ച എല്ലാ cinemakalum kulamakanamenkil ഒരു റേഞ്ച് വേണം da...balyya uyir🔥🔥🔥🥴😂
@kunjunnik4961
@kunjunnik4961 3 жыл бұрын
😂
@bosekabose
@bosekabose 3 жыл бұрын
അതല്ല രസം ഈ ബോറയ്യാ അവിടുത്തെ super സ്റ്റാർ ആണ്... ഇവിടെ ആണെങ്കിൽ ഒരു പടത്തിൽ അഭിനയിച്ചു വീട്ടിൽ ഇരുന്നേനെ... സോറി ആദ്യം ആരേലും എടുത്തിട്ട് വേണ്ടേ...
@8hoursplans633
@8hoursplans633 2 жыл бұрын
ഒരൽപൻ ആണെന്നു തോന്നുന്നു 😱😱
@Kannanprasidh
@Kannanprasidh 2 жыл бұрын
ചിരിച്ചു ഒരു വഴിയായി😂🔥
@NatarajARaj-mp5mc
@NatarajARaj-mp5mc 3 жыл бұрын
Just Smile...😂😂😂😂. Your stress Will Release within Seconds 😂😂😂
@kunjunnik4961
@kunjunnik4961 3 жыл бұрын
❤️
@muhammedalfas612
@muhammedalfas612 3 жыл бұрын
How telugu audience can thimk him as a legend
@shiyavlogs9868
@shiyavlogs9868 3 жыл бұрын
ഇതൊക്കെ കാണുമ്പോഴാ ആകെ മനസ്സറിഞ്ഞൊന്നു ചിരിക്കാൻ പറ്റണത് 🤣🤣🤣
@kunjunnik4961
@kunjunnik4961 3 жыл бұрын
❤️
@amaljoseph5271
@amaljoseph5271 2 жыл бұрын
അവടത്തെ ആളുകൾ എങ്ങനെ സഹിക്കുന്നു സമ്മതിക്കണം അവരെ നമ്മുടെ നാട് എന്തായാലും ആ കാര്യത്തിൽ ബുദ്ധി ഉള്ളവരാ ഇത് പോലെ പടം പിടിക്കുന്നവരും അഭിനയിക്കുന്നവരും ഇല്ലാലോ ഭാഗ്യം 😄😄😄😄😄😄
@LL-ej9ol
@LL-ej9ol 2 жыл бұрын
ഇങ്ങനെ പോയ ഭൂമിയെ തന്ന അവൻ ഒറ്റകയിൽ പിടിച്ചു അമ്മാനം ആടുംമല്ലോ 😂😂😂
@kunjunnik4961
@kunjunnik4961 2 жыл бұрын
💡 Idea paranj kodukkalle adutha padathil set aakkum
@abhijai
@abhijai 3 жыл бұрын
Pakshe Sri Rama Rajyam cinemayile raaman ingeraarunnenn etraperk aryaam...
@kunjunnik4961
@kunjunnik4961 3 жыл бұрын
😯
@ananthrajendar9601
@ananthrajendar9601 3 жыл бұрын
എനിക്ക്. നയൻ‌താര സീത.
@RPV893
@RPV893 3 жыл бұрын
Jeevitham maduthu ennu thonnumbo idhehathinde padam eduthu kaanum. Samaadhanikkum❤️
@kunjunnik4961
@kunjunnik4961 3 жыл бұрын
❤️
@kashynathkashynath3632
@kashynathkashynath3632 3 жыл бұрын
Balakrishayude vigginte style annum kanakku thanna innum kanakku thane 😂😂😂😂
@kunjunnik4961
@kunjunnik4961 3 жыл бұрын
😂
@jayarajcg2053
@jayarajcg2053 3 жыл бұрын
Singing was ultimate
@kunjunnik4961
@kunjunnik4961 3 жыл бұрын
😂👌
@axxoaxx288
@axxoaxx288 3 жыл бұрын
It's ok. It's the telugu version of lalism..
@amrithamanojm7605
@amrithamanojm7605 3 жыл бұрын
Oh bhayankkaram thanne😆😆😆
@sreelakshmirajesh2094
@sreelakshmirajesh2094 3 жыл бұрын
സകല കല വല്ലഭൻ തന്നെ 😜😜
@jobyjoy7140
@jobyjoy7140 3 жыл бұрын
😭😭😭😭😭😭😭😭 ആ കൂടെ പാടുന്ന ഗായികയുടെ അവസ്ഥ
@kunjunnik4961
@kunjunnik4961 3 жыл бұрын
അതാണ്‌ ശെരിക്കും "അവസ്ഥ"
@Ro-Hi-Th---Ra-Veen-dran
@Ro-Hi-Th---Ra-Veen-dran 3 жыл бұрын
3:50 🔥🔥🔥😂😂😂😂
@kunjunnik4961
@kunjunnik4961 3 жыл бұрын
❤️
@vidhyadileesh3009
@vidhyadileesh3009 3 жыл бұрын
Pattu spr anu continue
@kunjunnik4961
@kunjunnik4961 3 жыл бұрын
😀🎧🎶 കേൾക്കു കേൾക്കു... കേട്ട് കൊണ്ടേ ഇരിക്കൂ....
@techandinternet3022
@techandinternet3022 3 жыл бұрын
Paat super indallo😆😆
@abhinandbnair5164
@abhinandbnair5164 3 жыл бұрын
ഇവനൊന്നും മറ്റുള്ളവർ എന്ത് വിചാരിക്കും എന്ന് ചിന്തിക്കില്ല.
@kunjunnik4961
@kunjunnik4961 3 жыл бұрын
👍
@subashcharuvil3490
@subashcharuvil3490 3 жыл бұрын
ആ പാട്ട് പൊളിച്ചു
@kunjunnik4961
@kunjunnik4961 3 жыл бұрын
😃😂
@kasargod452
@kasargod452 3 жыл бұрын
എല്ലാ നാട്ടിലും കാണും ഒരു സന്തോഷ് പണ്ഡിറ്റ്‌
@Ssjkkyg
@Ssjkkyg 3 жыл бұрын
ithu telugu le super star aanu, santhosh pandit avide vere undu. athu ithukum mele
@HummingbirdTheApplesHalf000
@HummingbirdTheApplesHalf000 3 жыл бұрын
Pakshe keralathile panditji nalla oru manushayanaanu. Pavangale orupad sahayikuna aal. But balayya oru valya ahankaari aanu.
@ashaabraham1142
@ashaabraham1142 3 жыл бұрын
Ath ithinekalum bhedam
@manuam7564
@manuam7564 3 жыл бұрын
Bala annayya kola mas😂😂😂
@chuppy549
@chuppy549 3 жыл бұрын
ഹോ ഇതൊക്കെ എന്ത് ജന്മം ആണ്ടോ.....🙏
@kunjunnik4961
@kunjunnik4961 3 жыл бұрын
😂
@seemaanil51
@seemaanil51 2 жыл бұрын
ഇതലും ഭേദം ഞാൻ പാടുന്നത്... 😃😃😃😃
@arjun685
@arjun685 3 жыл бұрын
2:30 ivanu chuzhali vallom ano entho😆😆... ijjathi tholvikal.😄😄
@kunjunnik4961
@kunjunnik4961 3 жыл бұрын
😂
@ultimatepesgamer137
@ultimatepesgamer137 3 жыл бұрын
Iyale dance 😂😂😂 trollenmark pani kodukkalanu iyalude pani😁😂
@kunjunnik4961
@kunjunnik4961 2 жыл бұрын
👍
@realfootball2023kerala
@realfootball2023kerala 3 жыл бұрын
ഇവന് എന്തിനീ ജന്മം ഇതിലും നല്ലത് സന്തോഷ്‌ പണ്ഡിറ്റ്‌ ആണ്
@chithrachithra2321
@chithrachithra2321 3 жыл бұрын
ഭയങ്കരം തന്നെ
@avanibharathan7517
@avanibharathan7517 3 жыл бұрын
ഇതൊന്നും കാണാന്‍ എന്നെക്കൊണ്ട് വയ്യേ 😅😅😅
@kunjunnik4961
@kunjunnik4961 3 жыл бұрын
😂
@covid19kicks61
@covid19kicks61 3 жыл бұрын
3:52 Annan uyirr 🙄🙄🙄
@pathanamthittakaran81
@pathanamthittakaran81 3 жыл бұрын
Circus ജോക്കർ പോലെ 😂😂
@jayakrishnanvm2070
@jayakrishnanvm2070 3 жыл бұрын
Grate work bro
@kunjunnik4961
@kunjunnik4961 3 жыл бұрын
Thanks bro❤️
@ameer7290
@ameer7290 3 жыл бұрын
polii🤩😍😍
@JP-gg2gk
@JP-gg2gk 3 жыл бұрын
അവനെ അങ്ങ് കൊല്ല് പാപ്പാ 😬😬😬
@VysakhKannur385
@VysakhKannur385 3 жыл бұрын
ഇതിലും വലിയ പണി അവർക്കിനി കിട്ടാനില്ല...
@kunjunnik4961
@kunjunnik4961 3 жыл бұрын
😂
@onekerala8879
@onekerala8879 3 жыл бұрын
അവന്മാർക് ഇതന്നെ ആണ് നല്ലത്
@kunjunnik4961
@kunjunnik4961 3 жыл бұрын
😄
@myloveindia8277
@myloveindia8277 2 жыл бұрын
പുള്ളി പാടിയ പാട്ട് ഫോണിൽ ഇടാൻ പറ്റിയാ Ringtone
@jyothischacko9026
@jyothischacko9026 3 жыл бұрын
Engerk nalla arogiyam ondalo valla pani aduth jeevichoode.allel engu keralathil vannu nammade lalettanteyum mamookadeyum abhinayam kandpadikan para ayalode💥💥✌️
@kunjunnik4961
@kunjunnik4961 3 жыл бұрын
❤️
@siblingsvlogs8660
@siblingsvlogs8660 3 жыл бұрын
Pinnella
@nayanmohan7316
@nayanmohan7316 3 жыл бұрын
Ayalak vatt ann
@murugank.murugan8347
@murugank.murugan8347 3 жыл бұрын
മനുഷ്യനായി ജനിച്ചാൽ എന്തൊക്കെ കാണണം എന്തൊക്കെ സഹിക്കണം.
@kunjunnik4961
@kunjunnik4961 3 жыл бұрын
😂
@prabhafrancis5408
@prabhafrancis5408 3 жыл бұрын
സൂപ്പർ 😍😍😍😍🌹👏👏👏😄😄👌❤👍
@sathianilkumar4123
@sathianilkumar4123 3 жыл бұрын
ഈശ്വരാ ഇതിന് ഒരു അന്ത്യവുമില്ല
@kunjunnik4961
@kunjunnik4961 2 жыл бұрын
😂
@hereiam871
@hereiam871 3 жыл бұрын
Enthum sahikkaam.dancum paattum.ayyoooooo🏃🏃🏃🏃🏃
@kunjunnik4961
@kunjunnik4961 3 жыл бұрын
😂
@user-fr5qv7wy6d
@user-fr5qv7wy6d 3 жыл бұрын
ലെ അടുത്തു നിന്ന് പാടുന്ന sechi: കാവിലമ്മേ ശക്തി തരൂ 😣
@kunjunnik4961
@kunjunnik4961 3 жыл бұрын
😂
@nandhanakrishnakumar4536
@nandhanakrishnakumar4536 3 жыл бұрын
Fun fact : ശ്രീരാമരാജ്യം എന്ന മൂവിയിൽ ഇയാളാണ് ശ്രീരാമൻ ആയി അഭിനയിച്ചത്... നയൻ‌താര ആയിരുന്നു സീത.... 😂 പക്ഷെ പടം നല്ലതായിരുന്നു 😌😌😌😌.... ഇയാളാണ് എന്ന് മനസിലായില്ല 😂
@kunjunnik4961
@kunjunnik4961 3 жыл бұрын
😀
@shobhavinod6212
@shobhavinod6212 3 жыл бұрын
ഇവനെയൊക്കെ എന്താ ഈശ്വരാ.. ചെയേണ്ടത് 🙏🙏🤣🤣🤣
@muhammedbilal1749
@muhammedbilal1749 3 жыл бұрын
Yaaaaa mone🤣🔥🔥🔥🔥
@kunjunnik4961
@kunjunnik4961 3 жыл бұрын
❤️
@manushyajathi
@manushyajathi 3 жыл бұрын
Avande durandangalekurichu onnun parayanilla. Pakshe ninde eaditing superan. 👌
@rajesharumugham28
@rajesharumugham28 2 жыл бұрын
അണ്ണൻ ഉയിർ 😂
@yo_soyteo
@yo_soyteo 3 жыл бұрын
ഈ 2020 ലും ഇവനെയൊക്കെ വെച്ച് സിനിമയെടുക്കാൻ ആളുണ്ടല്ലോ .... ഹോ ..
@kunjunnik4961
@kunjunnik4961 3 жыл бұрын
😂
@pinklips7035
@pinklips7035 3 жыл бұрын
Ellam njn sahikkum, pakshe avasaanathe aa paat😂
@kunjunnik4961
@kunjunnik4961 3 жыл бұрын
😂
@rumailathvalappil8421
@rumailathvalappil8421 3 жыл бұрын
ഞാൻ ആ ഷൂട്ടിംഗ് സ്ഥലത്ത് ണ്ടായിരുന്നെങ്കിൽ ചിരിച്ചു ചിരിച്ചു ഞാൻ ചത്തേനെ 😂😂
@kunjunnik4961
@kunjunnik4961 3 жыл бұрын
😂
@eassazameel7731
@eassazameel7731 3 жыл бұрын
👌👌👌
@aruna6082
@aruna6082 3 жыл бұрын
ഹായ് ഹായ് Balu uncle 🤣😍😅😅
@kunjunnik4961
@kunjunnik4961 3 жыл бұрын
അങ്കിൾ 😂😂
@bijeshkpbijesh5066
@bijeshkpbijesh5066 3 жыл бұрын
മൂസിക്, പൊൗളി..
@harikrishnanm2376
@harikrishnanm2376 2 жыл бұрын
Dance Allu Arjun mari nikkum😂😂
@damons4351
@damons4351 3 жыл бұрын
2:04-2:05 ethenna മീന 😂😂
@kunjunnik4961
@kunjunnik4961 3 жыл бұрын
😄
@purplelilly8102
@purplelilly8102 3 жыл бұрын
Wow Dance super👍👌😃
@kunjunnik4961
@kunjunnik4961 3 жыл бұрын
😃🔥🔥
Sigma Kid Hair #funny #sigma #comedy
00:33
CRAZY GREAPA
Рет қаралды 31 МЛН
Best KFC Homemade For My Son #cooking #shorts
00:58
BANKII
Рет қаралды 55 МЛН
БОЛЬШОЙ ПЕТУШОК #shorts
00:21
Паша Осадчий
Рет қаралды 12 МЛН
ТАМАЕВ УНИЧТОЖИЛ CLS ВЕНГАЛБИ! Конфликт с Ахмедом?!
25:37
CID Moosa Remake Troll Video | Nisar Magicsign
8:37
Nisar Magicsign
Рет қаралды 237 М.
ВОТ как ЖЕНИХ выбирает СЕБЕ невесту 😱 #shorts
1:00
Лаборатория Разрушителя
Рет қаралды 6 МЛН
貓媽媽🆚爆米花🌽🥷🍿 #aicat #shorts #cute
0:33
Cat Cat Cat
Рет қаралды 5 МЛН
покупки за продуктами сейчас вс раньше
0:23
Fun Fun TV short film: 🙏baby save water😍
0:28
Fun Fun TV
Рет қаралды 10 МЛН