മികച്ച ദുരന്തലു 😁😂 | Best Of Funny Trolls 😜 | 🤩 Remake Trolls 🤩 | Remake Durantham Remake Troll

  Рет қаралды 128,407

Troll Malayalam

Troll Malayalam

3 жыл бұрын

TROLL MALAYALAM
കിടുക്കൻ ട്രോളുകൾക്ക് വേണ്ടി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ

Пікірлер: 139
@akhilaanil3369
@akhilaanil3369 3 жыл бұрын
പതിവ് പോലെ ബാലയ്യ തകർത്തു......🤣🤣🤣🤣ആരൊക്കെ വന്നാലും ബാല അയ്യാടെ തട്ട് താണ് തന്നെ ഇരിക്കും 🤣🤣
@musicvlog7820
@musicvlog7820 3 жыл бұрын
Ammadhiri weightalle pinne engane thazhadirikkum 😂
@lijeshthomson661
@lijeshthomson661 3 жыл бұрын
ആഹ് തട്ട് ചവിട്ടി താഴ്ത്താനാണ്... tata sumo വെറും തണ്ണി മത്തൻ തൂക്കുന്ന ലാഘവത്തിൽ തൂക്കുന്ന നമ്മുടെ മെറ്റൊരു ദുരന്ധൻ അണ്ണൻ വന്നത്... ചിരിയുടെ മലപടക്കങ്ങൾ നമുക്ക് സമ്മാനിക്കുന്ന ട്രോള്ളൻ മാരോടൊപ്പം ഇവരെയും നമ്മൾ സ്മരിക്കേണ്ടി ഇരിക്കുന്നു.... കള്ളനുണ്ടെങ്കിലേ പോലീസ് ഉള്ളു ട്ടാ...
@jimeshmurukesan8840
@jimeshmurukesan8840 3 жыл бұрын
ഈ നാഗവല്ലി ആയി അഭിനയിച്ച കാതൽ സന്ധ്യ മലയാളി ആണ്
@sharonvfc8329
@sharonvfc8329 3 жыл бұрын
Thalapathy ♥♥
@amalvr
@amalvr 3 жыл бұрын
അള്ളാ ഞമ്മടെ ബാലകൃഷ്ണ 😅
@amalsvlog4978
@amalsvlog4978 3 жыл бұрын
നല്ലരീതിൽ ഹിറ്റായ മലയാള പടങ്ങളാണ് ഈ കോലം കണ്ടിട്ട് സഹിക്കാൻ വയ്യ 😭😭🤨
@ajithkumare.k.4913
@ajithkumare.k.4913 2 жыл бұрын
നല്ല രീതിയിൽ hit ആകുമ്പോൾ ആണ് നല്ല വിലയ്ക്ക് കോപ്പി റൈറ്റ് പോകുന്നത്.. വാങ്ങി റീമേക്ക് ചെയ്യുന്നവൻ കൊളം ആക്കും. എന്നാലും my boss ന്റെ റീമേക്ക് കണ്ട് മമത മോഹൻദാസിന് അറ്റാക്ക് വരാതെ ഇരുന്നാൽ മതിയായിരുന്നു..
@shalinisarithasuresh
@shalinisarithasuresh 3 жыл бұрын
എന്തിനാ ഇൗ തമിഴ് ചിത്രങ്ങൾ മലയാളത്തിലേക്ക് remake ചെയ്യുന്നേ ഇവന്മാർ 🥺🤧
@godgaming13
@godgaming13 3 жыл бұрын
????
@karthikar5205
@karthikar5205 3 жыл бұрын
Satyam😥 Tamil nammakk teriyaatha language aano😒
@swathysajeevan4921
@swathysajeevan4921 3 жыл бұрын
Aahne🥴
@shalinisarithasuresh
@shalinisarithasuresh 3 жыл бұрын
@@godgaming13 dub cheyunne Enna utheshichath 😁
@idiotfromjupiter.livinginu7025
@idiotfromjupiter.livinginu7025 2 жыл бұрын
KORACHCH PERE VERUPPIKKENDE...ATHINAA
@praseedapremkumar604
@praseedapremkumar604 3 жыл бұрын
5:06 5:19 anirudh dialogue super chirich vazhiyayi🤣🤣
@kullanthesuru4268
@kullanthesuru4268 3 жыл бұрын
telung dileepine kollum malayalam vijayneyum
@jyothiaji9208
@jyothiaji9208 3 жыл бұрын
Crct
@nirmalaranijm6929
@nirmalaranijm6929 3 жыл бұрын
ꜱᴀᴛyᴀᴍᴍᴍ
@idiotfromjupiter.livinginu7025
@idiotfromjupiter.livinginu7025 2 жыл бұрын
SATHYAM SIVAMM SUNTHARRRRRRRRAAMM...
@priyarajeeshpriya9291
@priyarajeeshpriya9291 3 жыл бұрын
വിജയ് അണ്ണനെ ട്രോളണ്ട.. ബാക്കി okk 👍👍👍👍
@lubnam_m_9858
@lubnam_m_9858 3 жыл бұрын
Dhanushineyum❤️
@lubnam_m_9858
@lubnam_m_9858 3 жыл бұрын
Vijay also❤
@adithyakunji38
@adithyakunji38 3 жыл бұрын
Athe pavam😥
@9-b34diyajose7
@9-b34diyajose7 2 жыл бұрын
Ayo vishamam ayyo...saramilla tho..ellam seriyakum
@iam_kaleshraj
@iam_kaleshraj 3 жыл бұрын
5:42 vidillaa njan😂😂😂
@praveenlal8194
@praveenlal8194 2 жыл бұрын
Master തൊട്ടുള്ള കളി വേണ്ട
@the_varunrvel
@the_varunrvel 3 жыл бұрын
7:11 Original Movie The Proposal: My Boss you're great Kannada My Boss: Appo Njano? Proposal: Nee verum waste
@Iampauljoseph
@Iampauljoseph 3 жыл бұрын
Namakke ethina Hollywood super hero Padam ,namakke Telugu Padam ile😏😝
@TrollMalayalamByShineBhaskaran
@TrollMalayalamByShineBhaskaran 3 жыл бұрын
🤪🤪✌
@Abbas-bd6tq
@Abbas-bd6tq 3 жыл бұрын
Ballaya here no fear
@the_varunrvel
@the_varunrvel 3 жыл бұрын
Balayya Garu
@ratheeshcp4798
@ratheeshcp4798 3 жыл бұрын
ഒന്നാംതരമായിരിക്കുന്നു
@malluriderbabytiger632
@malluriderbabytiger632 3 жыл бұрын
വാടാ എൻ മച്ചു വാഴയ്ക്കാ ബജ്ജി ഹ്മ് ....... ഹ്മ്........🤣🤣🤣😂😂
@pachupachu2390
@pachupachu2390 2 жыл бұрын
#കോഴി 😂😂😂ഏർപ്പാടാക്കി തരാലോ ചെക്കൻ റെഡി
@travelletsgo3382
@travelletsgo3382 2 жыл бұрын
Vijay annan massaya ramgham oru mathiri challi yayi poyi
@vijinvijay
@vijinvijay 3 жыл бұрын
പതിവ് പോലെ ബാലയ്യ പൊളിച്ചടുക്കി.. വൃത്തികെട്ട ജന്തു 🤦🏻
@AbhilashGregory1985
@AbhilashGregory1985 3 жыл бұрын
Jaggesh... മഹാ ദുരന്തം!😂😂😂😂😂
@satishdan
@satishdan 3 жыл бұрын
Being a Telugu guy I thoroughly enjoyed the troll. Balayya troll is next level and kannada movie my boss is horrible remake
@manukrishna2845
@manukrishna2845 3 жыл бұрын
Nee ethaada
@satishdan
@satishdan 3 жыл бұрын
@@manukrishna2845 Njan oru telugan, malayalam padikkyan talparyam ullavan. Varshangal aayi thodangiti. Pakshe samsarikkyan atra fluent alla
@manukrishna2845
@manukrishna2845 3 жыл бұрын
@@satishdan Anghane malayalathil para ,ipppozha vishwasaayath allenki pillechan nunaparayaanne vijaarikku
@AbhilashGregory1985
@AbhilashGregory1985 3 жыл бұрын
Damn True! Nijjam da! സത്യം!
@sanojaluva1025
@sanojaluva1025 3 жыл бұрын
@@manukrishna2845 😅
@shareefsha400
@shareefsha400 3 жыл бұрын
ഇഡ്ലി വടൈ ചോച്ചോ ബാത്തു റൈസ് ബാത്തു വാങ്ങി ബാത്തു ചക്കര ബാത്തു കി കി കാ ക്കു മയസൂർ പാക്കു.. ഇതെന്ത് കോപ്പ് 😁😁
@TrollMalayalamByShineBhaskaran
@TrollMalayalamByShineBhaskaran 3 жыл бұрын
🤣😂😂
@thebirder9562
@thebirder9562 3 жыл бұрын
🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
@anuraju2729
@anuraju2729 3 жыл бұрын
😅😅😅😅😅😅😅😅
@aryaudayan1924
@aryaudayan1924 2 жыл бұрын
😂😂😂😂😂😂😂😂😂😂😂😂😂😂😂😂
@akmspace1592
@akmspace1592 3 жыл бұрын
ഇവൻമാർക്ക് റീമേക്ക് മുവീസ് അഭിനയികാൻ വേറെ നടന്മാരൊന്നും ഇല്ലേ എപ്പോഴും ഈ തടിയനാണല്ലോ പിന്നെ ഈ ഓവർ actingum
@wise7587
@wise7587 3 жыл бұрын
ഡേയ് ഇയാളെ പറഞ്ഞെന്ന് പറഞ്ഞു തെലുങ്കൻ ഫാൻസ്‌ നമ്മുടെ മോഹൽലാലിന്റെ ഒരു സിനിമേലെ ഭിമനായ വില്ലൻ മുട്ടുകുത്തി മാപ്പ് പറയേണ്ടി വന്നു
@wise7587
@wise7587 3 жыл бұрын
പിന്നെ, കഴിവിലല്ല bro ജാതിയിലാണ് മുൻഗണന 😆😩
@Suru348
@Suru348 3 жыл бұрын
😂👌👌👌
@ultimatepesgamer137
@ultimatepesgamer137 2 жыл бұрын
Vada ni machu vazhakka baji😂😂😂😁
@tivinxavierkpl
@tivinxavierkpl 2 жыл бұрын
എല്ലാ മലയാളികളും തമിഴ് സിനിമ കാണുന്നവരാണ്... അതും തമിഴിൽ... പിന്നെ എന്തിനാണോ.... ഇങ്ങനെ വിജയ് movie kollunnath...
@VINCENSOCASANO_
@VINCENSOCASANO_ 3 жыл бұрын
ആരൊക്കെ വന്നാലും പോയാലും Sampoornesh babu ആണ് പൊളി....
@appsjp8408
@appsjp8408 2 жыл бұрын
Pulli spoof flim anu edkunathu. 😂
@vishnuptb4253
@vishnuptb4253 2 жыл бұрын
4.20 🤣😂
@thajyatrikan
@thajyatrikan Жыл бұрын
തമിഴ് തന്നെ അണ്ണനെ കൊണ്ടു വയ്യ ഇനി ആത് മലയാളത്തിലേക്കും. 🤣🤣🤣
@user-zu1fb7gd7e
@user-zu1fb7gd7e 3 жыл бұрын
Nde mwoneeeee🤣🤣🤣🤣🤣🤣🤣
@SPK2020
@SPK2020 2 жыл бұрын
ചപ്പ് അല്ല പുല്ല്.. പറമ്പത്തെ പുല്ല് 💥
@renjiniammuammu2525
@renjiniammuammu2525 2 жыл бұрын
Jagathi powlichu
@rahulks5966
@rahulks5966 5 ай бұрын
😂
@morningstar370
@morningstar370 2 жыл бұрын
Rajuvettan😍
@aneeshanu1088
@aneeshanu1088 2 жыл бұрын
😂😂
@RIJIL-gb9rc
@RIJIL-gb9rc Жыл бұрын
Vj balayya ഒക്കെ കണക്കാ 🤣
@danielefx2089
@danielefx2089 3 жыл бұрын
ഇതിൽ vijay അണ്ണനെ ട്രോള്ളേണ്ട ആവശ്യം ഇല്ല.. അവർ currect ആയിട്ടാണ് ചെയ്തത്. അത് മലയാളത്തിൽ ഇട്ട് കൊളമാക്കിയ മലയാളിയെ പോയി ട്രോള്
@adithyakunji38
@adithyakunji38 3 жыл бұрын
Athe👿
@9-b34diyajose7
@9-b34diyajose7 2 жыл бұрын
Ayyo...vishamam ayyo..sarramilla tho...ellam seriyavum
@danielefx2089
@danielefx2089 2 жыл бұрын
@@9-b34diyajose7 പോ പുണ്ടെ
@shijuk1837
@shijuk1837 3 жыл бұрын
😀😅😀😅😀😅
@stshadow2264
@stshadow2264 2 жыл бұрын
Thalapathy uyir
@vishnuakku1882
@vishnuakku1882 2 жыл бұрын
🤣🤣🤣🤣
@abijithashok02
@abijithashok02 3 жыл бұрын
ithinte thamizh kandapale ente kaatu poyi...ini telung koodi kaananulla stamina enikkilla....
@ablemeldo1767
@ablemeldo1767 3 жыл бұрын
Eth thelugu alla kannada anuuu
@abijithashok02
@abijithashok02 3 жыл бұрын
@@ablemeldo1767 malayalam polum edak thettunnu.......pinneyan ith....
@ablemeldo1767
@ablemeldo1767 3 жыл бұрын
😃😃😃😃😃😃
@Abbas-bd6tq
@Abbas-bd6tq 3 жыл бұрын
ആരും പേടിക്കണ്ട ഓടിക്കോ
@user-zu1fb7gd7e
@user-zu1fb7gd7e 3 жыл бұрын
Thanna.. Onnm thanna kaanaanolla energy illa he😂😂😂
@user-ls6mk6se9y
@user-ls6mk6se9y 3 жыл бұрын
വേട്ടനോ
@evacurize2969
@evacurize2969 3 жыл бұрын
Entammo pwoli 🤣🤣
@kevindeepu7787
@kevindeepu7787 3 жыл бұрын
Aa pretam iranji poya scene poliya😂😂
@sanalks4961
@sanalks4961 3 жыл бұрын
Pinnem pattichalla ithu njammade balakrishnanalle
@libybabybaby2752
@libybabybaby2752 3 жыл бұрын
Daa bhalakrishna...😁😁😁
@sreelekhaks3493
@sreelekhaks3493 3 жыл бұрын
Super
@safreena1597
@safreena1597 3 жыл бұрын
Nagavlli ath kannadaya
@travelletsgo3382
@travelletsgo3382 2 жыл бұрын
My bossinte avastha
@regeeshsachuttan5137
@regeeshsachuttan5137 3 жыл бұрын
😅😅😅
@sayipriya2609
@sayipriya2609 3 жыл бұрын
Rajuetante presentation Ore poli trolum
@narkman_
@narkman_ 2 жыл бұрын
Kannada Dileepne konnu Malayalam vijayne konnu
@karthikar5205
@karthikar5205 3 жыл бұрын
Telugu vil eth poonganum hero aavam alle😂😂
@kingmaker9426
@kingmaker9426 3 жыл бұрын
𝙼𝚊𝚜𝚝𝚎𝚛 𝚁𝚒𝚙😂😂😂
@shahishiya508
@shahishiya508 3 жыл бұрын
Kannada movie my Boss yeada
@balamuraleekrishna9400
@balamuraleekrishna9400 3 жыл бұрын
MASTER troll polich muthe🤣🤣🤣🤣🤣🤣🤣
@sruthiammuz3180
@sruthiammuz3180 2 жыл бұрын
Ayisheri
@saleenanizar8725
@saleenanizar8725 3 жыл бұрын
Ithu malayalathil remake cheythavane troll allathe Vijay annane trollenda😠
@jyothiaji9208
@jyothiaji9208 3 жыл бұрын
Sprrr
@9-b34diyajose7
@9-b34diyajose7 2 жыл бұрын
🤣🤣
@kiranps7178
@kiranps7178 3 жыл бұрын
പാവം സന്ധ്യ യും, കന്നഡയിലെ വിഷ്ണുവർധൻ ഉം അല്ലേ...പാവം
@amalsvlog4978
@amalsvlog4978 3 жыл бұрын
😡😡😡😤😤😤
@abdumk1
@abdumk1 2 жыл бұрын
തെലുകന്മാർക്ക് തന്നെ ഇതൊക്കെ പറ്റു. ഇവനൊക്കെ സൂപ്പർ സ്റ്റാർ. കഷ്ടം
@Dex.155
@Dex.155 3 жыл бұрын
5:29 low cost mortal kombat
@vidhyavichu5359
@vidhyavichu5359 3 жыл бұрын
5:11 master 😂😂😂 5:52🤣🤣
@fathimathzoharam8320
@fathimathzoharam8320 3 жыл бұрын
Id Kannada film Telugu dubbing aan Id manichithrathal remake alla . Crct your information
@aaronvinesh8817
@aaronvinesh8817 2 жыл бұрын
Always thalapathy
@vivi___bala6462
@vivi___bala6462 3 жыл бұрын
ഇങ്ങനെ ആയാലും ആാാ നാട്ടുകാർ ഇവമ്മാരെ മൂവി എല്ലാം ഹിറ്റ്‌ ആക്കുന്ന ജനങ്ങളെ സമ്മതിക്കണം പത്തു പൈസേടെ വിവരം ഇല്ല എന്ന് മനസിലായി
@nidhinr7856
@nidhinr7856 3 жыл бұрын
Is Balayya's hand iron?
@kumarsinghkumarsingh4776
@kumarsinghkumarsingh4776 3 жыл бұрын
Telugu, Kannada fans🤣🤣🤣🤣
@jithuraj2438
@jithuraj2438 3 жыл бұрын
ബാലകൃഷ്ണ ഫാൻ like
@anasnaseeemaabuthahir1164
@anasnaseeemaabuthahir1164 3 жыл бұрын
Nammal malayalikal... Tamil movies remake cheyunnathil phd cheythuttundennaa thonnunnee😁
@semeersaleem7260
@semeersaleem7260 3 жыл бұрын
ദിലീപ് എന്ന നടനെ ഇങ്ങനെ കൊല്ലാൻ പറ്റു
@rimal647
@rimal647 3 жыл бұрын
😂
@athulsr3494
@athulsr3494 3 жыл бұрын
Super
@roshithkv2989
@roshithkv2989 3 жыл бұрын
🤣🤣🤣
Does size matter? BEACH EDITION
00:32
Mini Katana
Рет қаралды 20 МЛН
Cat Corn?! 🙀 #cat #cute #catlover
00:54
Stocat
Рет қаралды 15 МЛН
ЧУТЬ НЕ УТОНУЛ #shorts
00:27
Паша Осадчий
Рет қаралды 6 МЛН
Singam 3 | ROAST EP19 | Suriya | Malayalam Movie Roast | Dumbflicks
15:05
小丑冒险给天使带回玫瑰花#short #angel #clown
0:56
Super Beauty team
Рет қаралды 7 МЛН
DO YOU HAVE PARENTS LIKE THIS?
0:19
dednahype
Рет қаралды 36 МЛН
УГАДАЙ ГДЕ ПРАВИЛЬНЫЙ ЦВЕТ?😱
0:14
МЯТНАЯ ФАНТА
Рет қаралды 2,4 МЛН
Зловив цю істоту в себе на городі
0:26
РІКАРДО
Рет қаралды 2,1 МЛН
Самый Молодой Актёр Без Оскара 😂
0:13
Глеб Рандалайнен
Рет қаралды 4,3 МЛН