ബോംബ് രാഷ്ട്രീയത്തില്‍ പ്രതിക്കൂട്ടിലാര്; സിപിഎം പ്രതി‌രോധിക്കുന്നത് എന്തിന്? | Counter Point

  Рет қаралды 116,070

Manorama News

Manorama News

10 күн бұрын

Counter Point
വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
Follow the Manorama News channel on WhatsApp: whatsapp.com/channel/0029Va7N...
Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
Follow us: Official website www.manoramanews.com
Stay Tuned For Latest News Updates and In-Depth Analysis of News From Kerala, India and Around the World!
Follow Us
FaceBook : / manoramanews
Twitter : / manoramanews
Instagram : / manoramanews
Helo : m.helo-app.com/al/khYMfdRfQ
ShareChat : sharechat.com/profile/manoram...
Download Mobile App :
iOS : apps.apple.com/us/app/manoram...
Android : play.google.com/store/apps/de...
Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Пікірлер: 512
@abdulasees5063
@abdulasees5063 8 күн бұрын
ഒരു പട്ടാളക്കാരന്റെ മകളായ സഹോദരി അനീതിക്കെതിരെ ശബ്ദിച്ചതിന് നന്ദി
@jamesplappally416
@jamesplappally416 8 күн бұрын
ധീരമായി പ്രതികരിച്ച സഹോദരിക്ക് ഈ കേരള സൂഹത്തിൻ്റെ അഭിവാദ്യങ്ങൾ സമാധാനം ആഗ്രഹിക്കുന്ന എല്ലാവരുടെയും പിന്തുണ താങ്കൾക്കുണ്ട്.
@ibrahimtodi117
@ibrahimtodi117 8 күн бұрын
നിങ്ങൾ ക് എന്തു സംരക്ഷണ മാണ് കൊടുക്കാൻ കഴിയുക പാവം ആസ്ത്റീയുടെ കാര്യം കട്ടപ്പൊക
@SureshEk-wv1ik
@SureshEk-wv1ik 6 күн бұрын
🎉🎉🎉
@abhinandsthampi8900
@abhinandsthampi8900 8 күн бұрын
ഈ അനിൽകുമാറിനെ പോലുള്ള ന്യായീകരണ തൊഴിലാളികളെ വിളിച്ച് ചർച്ചയുടെ വില കളയരുത്🙏🙏🙏
@johnoommen2413
@johnoommen2413 8 күн бұрын
Edo Anil kumar bomb undakki nee ninde veetil kondu vekku
@johnoommen2413
@johnoommen2413 8 күн бұрын
Ninde veetil pottikku thinnu
@noushadnoushad1724
@noushadnoushad1724 8 күн бұрын
Anile,,Naaraathe,Erangi,,Oodoo
@abhinandsthampi8900
@abhinandsthampi8900 8 күн бұрын
​​@@johnoommen2413നീ തിന്നു നിന്റെ വിട്ടില്‍
@jijomongeorge7
@jijomongeorge7 8 күн бұрын
തേങ്ങ പൊട്ടി മരിച്ചതാണ്
@nerevaanerepooo521
@nerevaanerepooo521 8 күн бұрын
രാജ്യത്തിന്റെ ശുരക്ഷ കാക്കുന്ന പട്ടാളക്കാരന്റെ മോൾ നാടിന്റെ ശുരക്ഷക്ക് മുന്നിട്ട് വന്നതിന് അഭിനന്ദനങ്ങൾ 😍😍 ശ്രെദ്ധിക്കുക സഹോദരി 🙏
@vineethharitha1302
@vineethharitha1302 8 күн бұрын
നശിച്ച കമ്യൂണിസ്റ് വേണ്ട തല്ലി ഓടിക്കണം 🙏
@just2vipi
@just2vipi 8 күн бұрын
CPIM എന്ന ന്യൂക്ലീർ ബോംബ് നിർവീര്യമാവണം
@user-gk7wh1ty3r
@user-gk7wh1ty3r 8 күн бұрын
ഉളുപ്പ് ഉണ്ടോ സഖാവേ ഞെളിഞ്ഞു വന്നിരിക്കാൻ. ലേശം ഉളുപ്പ്
@manojchalilmanojchalil4454
@manojchalilmanojchalil4454 8 күн бұрын
നിൻ്റെ മാതാവിൻ്റെ തറവാട്ടിലാണോ സഖാവ് വന്നിരിക്കുന്നത്
@alikasim658
@alikasim658 8 күн бұрын
Sister zeena, pls. Take care. Sticker പതിച്ച കാർ വാന്നേക്കാം.
@alikasim658
@alikasim658 8 күн бұрын
കണ്ണൂരേ, നിന്റെ കണ്ണുനീർ ഉണങ്ങുന്നില്ലല്ലോ കണ്ണൂരേ.
@kannan6185
@kannan6185 7 күн бұрын
ആണും പെണ്ണും കേട്ട സഗാവ്
@SureshEk-wv1ik
@SureshEk-wv1ik 6 күн бұрын
🎉🎉🎉
@haseebhsb
@haseebhsb 8 күн бұрын
ആണുങ്ങൾ എന്ന് പറയുന്നവർ മാളത്തിൽ ഒളിച്ചപ്പോൾ കമ്മി കൂട്ടങ്ങൾക്കെതിരെ പ്രതികരിച്ച പെണ്ണൊരുത്തി💪🏼💪🏼💪🏼
@rajisankar298
@rajisankar298 8 күн бұрын
സത്യം
@akhildev7939
@akhildev7939 7 күн бұрын
True
@ReviKumar-wm5bz
@ReviKumar-wm5bz 8 күн бұрын
ഈ നശിച്ച പാർട്ടി എന്ന് അവസാനിക്കോ അന്ന് തീരും ബോംബ് പൊട്ടൽ 🙏🙏🙏
@rijuthomas696
@rijuthomas696 8 күн бұрын
ഈ പാർട്ടി എത്രയും പെട്ടെന്ന് കേരളത്തിൽ നിർത്തലാക്കണം 🙏🏻🙏🏻🙏🏻
@SKBhavan
@SKBhavan 8 күн бұрын
കമ്മ്യൂണിസ്റ് പാർട്ടി ഇല്ലാതായാൽ കേരളം രക്ഷപെടും
@ashrafm4909
@ashrafm4909 8 күн бұрын
ഈ കുട്ടിക്ക് സുരക്ഷ ഏർപ്പാട് ചെയ്യണം ഷാഫി പറമ്പിൽ
@Suma11Ammu
@Suma11Ammu 8 күн бұрын
ഈ അനിൽ കുമാറിനെ എന്തിനാണ് ചർച്ചയിൽ കൊണ്ടുവന്നത്
@user-eu8ch7ob6c
@user-eu8ch7ob6c 8 күн бұрын
Yes Yes
@user-eu8ch7ob6c
@user-eu8ch7ob6c 8 күн бұрын
Ewan pinarayi vijayantte makanannu edaa purrimonee née marupadyi parayouu purrimonee
@MTAkottayil.
@MTAkottayil. 8 күн бұрын
കേരളത്തിലെ ആ അണുബോംബ് മണ്ണടിയാതെ കേരളത്തിലെ ബോംബ് രാഷ്ട്രീയം അവസാനിക്കില്ല
@rajeev9383
@rajeev9383 8 күн бұрын
കണ്ണൂരിലെ ബോംബ് നിർമാണത്തെ ചെറുകിട വ്യവസായമായി പരിഗണിക്കണമെന്ന് പാർട്ടി നിയമ സഭയിൽ പ്രമേയം അവതരിപ്പിക്കും.🤗
@noushadnoushad1724
@noushadnoushad1724 8 күн бұрын
Bombu,ChinnaMakkiyal,,,Chi,P,M,,, Vijayikkum
@sunipmathews2451
@sunipmathews2451 8 күн бұрын
Nonsense party. Who will vote this party.
@GNN64
@GNN64 8 күн бұрын
😂😂😂😂😂 Kai thozhil😂
@GNN64
@GNN64 8 күн бұрын
@@sunipmathews2451.... MALLUS....just ₹500 one KIT per VOTE
@faisaltp3571
@faisaltp3571 8 күн бұрын
ഈ അനിൽ കുമാർ എന്ന ന്യായീകരണ 🚀ഉള്ളത് കൊണ്ട് മാത്രം ചർച്ച ഒഴിവാക്കുന്നു...
@ajirajem
@ajirajem 8 күн бұрын
അനിൽ കുമാറിനെ ചർച്ചയിൽ കാണുമ്പോൾ തന്നെ ഒരു സന്തോഷമാ.. ഒരു ചാപ്ലിൻ എഫക്ട്
@navasoman666
@navasoman666 8 күн бұрын
ഈ സഹോദരിയെ നല്ലവരായ നാട്ടുകാർ സംരക്ഷിക്കണം
@harilalnatesan9262
@harilalnatesan9262 8 күн бұрын
ഇങ്ങോര് എന്താണീ എഴുതി കൂട്ടുന്നത്? CPM ൻ്റെ തലയിലെഴുത്താണോ.?
@prajeeshjoseph4625
@prajeeshjoseph4625 8 күн бұрын
സിപിഐ എം ന്റെ ചരമക്കുറിപ്പ്.
@RakeshKumar-nk9uk
@RakeshKumar-nk9uk 8 күн бұрын
🤣
@samsonjohn4370
@samsonjohn4370 7 күн бұрын
😂😅😂😂
@josekj35
@josekj35 8 күн бұрын
ആഭ്യന്തര വകുപ്പിനെ അനിൽകുമാറിന് വിശ്വാസം ഇല്ല
@bijisam4174
@bijisam4174 8 күн бұрын
സീന എന്ന സഹോദരി കാണിച്ച ചങ്കുറപ്പ് ഇരട്ട ചങ്കറ്റെയ്‌ ചങ്ക് തകർത്തു കളഞ്ഞു.
@rajeevkp5399
@rajeevkp5399 8 күн бұрын
ഏറ്റവും നല്ല ബോംബ് ഉണ്ടാക്കുന്നവന് ബോംബ് ഫാക്ടറി ഇട്ട് നൽകണം. അവനെ പട്ടാളത്തിൽ എടുക്കണം
@ksudhakarakurup4148
@ksudhakarakurup4148 8 күн бұрын
സീനക്ക് ബിഗ് സല്യൂട്ട് 🙏
@Atv104
@Atv104 8 күн бұрын
അനില് പൊട്ട൯; ദയവായി കേൾക്കൂ….ദയവായി കേൾക്കൂ…ബ...ബ...ബ
@haridaspottath8493
@haridaspottath8493 8 күн бұрын
കേരളത്തിൽ ഈപാർട്ടിക്ക് ആയുസ് തീർന്നു അതാണ് സത്യം
@firosealone1218
@firosealone1218 8 күн бұрын
എൻ്റെ സഖാവെ ഞാനൊരു സഖാവാണ് താങ്കൾ എന്ത് കോപ്പാണ് ഈ പറയുന്നത് ചക്ക എന്ന് പറയുമ്പോൾ മാങ്ങ എന്ന് എണീറ്റ് പോ സഖാവെ ലാൽ സലാം 💪⭐💪💪
@simonjoseph2350
@simonjoseph2350 8 күн бұрын
ന്യായീകരിക്കാൻ വന്ന അനിൽകുമാറിന്റെ ആസനത്തിലാണ് ബോംബ് പൊട്ടിക്കേണ്ടത്.
@nanidharussalam9312
@nanidharussalam9312 8 күн бұрын
കേന്ദ്രം cpm നെ നിരോധിക്കണം
@abdulhakkimparambath8877
@abdulhakkimparambath8877 8 күн бұрын
കണ്ണൂർ ജില്ലയിലെ പോയിലൂരിൽ 700 കിലോ സ്ഫോടക വസ്തുക്കൾ പിടിച്ചപ്പോൾ നല്ല നിലയിൽ അന്വേഷണം നടത്തിയിരുന്നെങ്കിൽ ഇതിന്റെ പിന്നിൽ ഉള്ള മുഴുവൻ ആളുകളെയും അറെസ്റ്റ്‌ ചെയ്തിരുന്നുവെങ്കിൽ ജനങ്ങൾക് സമാധാനത്തോടെ കഴിയമായിരുന്നു
@jamespc8285
@jamespc8285 8 күн бұрын
cpm 2024 നെ - ഇനി വരാനിക്കുന്ന വർഷത്തെകുറിച്ച് പറയുക. മുൻകാലം മറന്ന് മുന്നോട്ട് മലബാർ മേഖല പോയില്ലങ്കിൽ കേരളത്തിൽ നിന്ന് മാറ്റണം. 10ജില്ലയിൽ ഇല്ലാത്തത് ഇവർക്ക് മാത്രം എന്തിന്
@Samson-ce4bm
@Samson-ce4bm 8 күн бұрын
Why. Totally. Wash. Out. Congress. Same. As. Pinarai. ,next. Option. Bjp. ,,6show. Pinarai. Vaseef. ,TVM. Mayour. Balussery. MLA. , Now. Presently. Live. A. Real. Communist. G. Sudhakaran. Don't. Admit. Govindan. ,,but. Keralam. All. Ways. Remember. Sajan. ,,Great. Leader. EMS. Nayanar. 💯.
@GKVLOG757
@GKVLOG757 8 күн бұрын
ഈ പാർട്ടി ബോംമ്പ് നിർമ്മിച്ചവർക്ക് സ്മാരകം പണിതവരാണ്.നിർമ്മാണത്തിനിടക്ക് കൊല്ലപെടാത്തവർക്ക് പെൻഷൻ വേണം എന്ന് കൂടി ആവശ്യപ്പെടും.
@LaluGeorge-uo3il
@LaluGeorge-uo3il 8 күн бұрын
അനിൽ കുമാറിനെ വിളിക്കുന്നത്‌ പൊട്ടത്തരം പറയാൻ ഒരാൾ വേണ്ടേ 🙃🙃🙃
@abdulgafoorpm8695
@abdulgafoorpm8695 8 күн бұрын
രാജു പി നായർ സർ സൂപ്പർ സ്പീച്... Big സല്യൂട്ട്. കോടതി ഇടപെട്ടു ആ സഹോദരിക്ക് പ്രൊട്ടക്ഷൻ പോലീസ് കൊടുക്കണം 🙏
@santhoshar4056
@santhoshar4056 8 күн бұрын
Jeevan panayam vachu vilichu paranja sister kku big salute
@user-eb6xp4re3n
@user-eb6xp4re3n 8 күн бұрын
അനിൽ കുമാറിൽ നിന്നും ഉത്തരം കിട്ടില്ല
@Rajeesh-mj3jv
@Rajeesh-mj3jv 8 күн бұрын
കണ്ണൂർ വല്ല ഇറാക്കിലേക്കോ അഫ്‌ഘാനിസ്താനിലേക്കോ സിറിയയിലേക്കോ മാറ്റാൻ ഒരു പ്രമേയം പാസ്സാക്കൂ പിണൂ 😃
@nanidharussalam9312
@nanidharussalam9312 8 күн бұрын
അനിലേ വീണു ഉരുളാതെ...
@zainudheenpattambi9044
@zainudheenpattambi9044 8 күн бұрын
കേന്ദ്ര സർക്കാർ ഇടപെട്ടു എത്ര യും പെട്ടെന്ന് തന്നെ കണ്ണൂർ ജില്ലയിലെ മൊത്തം പ്രദേശങ്ങളിലും ഒരേ സമയത്ത് റൈഡ് നടത്തി ബോംബ് നിർമാണം നടത്തുന്ന വരെ കണ്ടു പിടിച്ചു. നിയമത്തിന് മുന്നിൽ കൊടുന്ന് അതിശക്തമായ ശിക്ഷ അ ജിവാന്തരം തുറുങ്കിൽ അടച്ചാൽ മാത്രമേ ഈ ബോംബ് നിർമ്മാണതിന് അറുതി വരൂ
@p.gsubhash9989
@p.gsubhash9989 8 күн бұрын
അനിലേ നിനക്ക് റസ്റ്റ്‌ ഇല്ലേ, ഒരു പണിയും ഇല്ലേ, എപ്പോഴും പഠിക്കാറായില്ലേ????
@sreeharirk4529
@sreeharirk4529 8 күн бұрын
ഈ സഹോദരിയെ രാഷ്ട്രിയ രാക്ഷസന്മാർ എന്തെങ്കിലും ചെയ്യാൻ സാധ്യതയുണ്ട്
@bik639
@bik639 8 күн бұрын
അനിൽ മോൻ എന്തോന്നാ ഈ പറയുന്നത്.. കിളി പോയോ.. 2000 ശേഷം ഉള്ള കാര്യം പറയു... കാടു കേറാതെ
@GNN64
@GNN64 8 күн бұрын
Kettirikkunna Shani😂
@rajisankar298
@rajisankar298 8 күн бұрын
അനിൽകുമാർ , അരി എത്ര എന്ന് ചോദിച്ചാൽ പയർ അഞ്ഞാഴിഎന്നേ പറയൂ. ഇത് ഈ പാർട്ടിയുടെ സ്വഭാവ സവിശേഷതയാണ്
@arunbabu-um9ty
@arunbabu-um9ty 8 күн бұрын
ഒരു വിധത്തിൽ അനിൽകുമാർ വന്നത് നന്നായി പിണറായി യെ മിസ്സ്‌ ചെയ്തില്ല, സാധാരണക്കാരുടെ ഭാഷ അറിയാത്ത സാധാരണക്കാർക്ക് വേണ്ടി ത്യാഗം അനുഫവിക്കുന്ന കേരളത്തിലെ ഒരേ ഒരു പാർട്ടിയെ ഉള്ളൂ അതാണ് സിപിഎം 🙇‍♂️🙏
@user-xz1fg3jr2o
@user-xz1fg3jr2o 8 күн бұрын
എന്തിനാണ് ഈ അടിമയെ മാത്രം നിങ്ങള് വിളിച്ച് അമ്മക്ക് വിളി കേൾപ്പിക്കുന്നത്
@rajisankar298
@rajisankar298 8 күн бұрын
😂
@user-os7ox4lr8y
@user-os7ox4lr8y 5 күн бұрын
ആ സഹോദരിയുടെ ധൈര്യം അത്😂 അംഗീകരിച്ചെ പറ്റൂ സഹോദരീ ബിഗ് സല്യൂട്ട് 🌹
@sayhanikku5299
@sayhanikku5299 8 күн бұрын
അനിലേ താങ്കൾ മനുഷ്യൻ ആണോ. അല്ല സിപിഎം കാരനോ
@nikidale1
@nikidale1 2 күн бұрын
Evanae manushynai koottan kollilla
@user-qz7fd3mu8v
@user-qz7fd3mu8v 8 күн бұрын
കുമാരേട്ട 40 വണ്ടിയല്ല 400 വണ്ടി, സ്കൂൾ മതിൽ പൊളിക്കാൻ അടിച്ചു പൊളിച് cashewnut തിന്ന് പോയത് ഓർമയില്ലേ.
@GOLIFE2023
@GOLIFE2023 8 күн бұрын
ലോക കോമഡി അവരുടെ ഭരണകാലത്ത് അവരെന്നെ ബോംബ് പറഞ്ഞിട്ട് പോലും ആൾക്കാരെ
@koyacalicut3193
@koyacalicut3193 8 күн бұрын
സഖാക്കൾക്ക് ബോംബ് നിർമ്മാണം കുടിൽ വ്യവസായമായി അംഗീകരിക്കണംഇങ്കുലാബ് സിന്ദാബാദ്
@syamala80
@syamala80 8 күн бұрын
സാംസ്‌കാരിക നായകൻ മാർക്കും മാപ്രകൾക്കും ഇഷ്ടം ഉള്ള പാർട്ടി യാണ് കമ്മ്യൂണിസം ഇങ്ങനെ അവരെ കുറ്റം പറയരുത്
@kurianmathai940
@kurianmathai940 8 күн бұрын
ബോംബുണ്ടാക്കി പൊട്ടി മരിച്ചവന് സ്മാരകം നിർമിച്ച ലോകത്തിലെ ഏക പാട്ടി
@samjohn9061
@samjohn9061 8 күн бұрын
കേരളം നമ്പർ 1: പുതിയ കണ്ടുപിടുത്തം, ലോകത്തിൽ ആദ്യമായ് ബോംബ് നിർമാണത്തിൽ കൈപ്പത്തി നഷ്ടപെടാതിരിക്കാൻ, കേരളത്തിൽ വ്യവസായിക അടിസ്ഥാനത്തിൽ ബോംബ് നിർമിക്കാൻ റോബോട്ടുകൾ വരുന്നു !!. ഓർഡർ അനുസരിച്ചു മാത്രം പ്രത്യാകം ഉണ്ടാകുന്നു. വേണ്ടവർ എത്രയും വേഗം ഓർഡർ ചെയ്യുക. ഒന്ന് എടുത്താൽ ഒന്ന് ഫ്രീ. കൂടുതൽ വാങ്ങുന്നവർക് പ്രത്യക വില കുറവ്. ആകയുള്ള അവിടുത്തെ ഒരേഒരു കുടിൽ വ്യവസായം, ബാക്കി എല്ലാം പൂട്ടിച്ചു !!.
@akhil7974
@akhil7974 8 күн бұрын
CPM ന് ഇന്ത്യയുടെ പ്രതിരോധമന്ത്രി സ്ഥാനം നല്‍കണം.... നല്ല അടിപൊളി ബോംബുകള്‍ ഇന്ത്യയെ ശത്രു രാജ്യങ്ങളില്‍ നിന്നും സംരക്ഷിക്കും 😂
@arunbabu-um9ty
@arunbabu-um9ty 8 күн бұрын
8 കൊല്ലം അവരെ പേടിപ്പിച്ചു വെച്ചിട്ടു നാണമില്ലല്ലോ ഈ അനിൽ കുമാറിന് ഇങ്ങനെ പറയാൻ, ഇവനൊക്കെ മനുഷ്യൻ തന്നെ ആണോ
@rajisankar298
@rajisankar298 8 күн бұрын
കമ്മ്യൂണിസ്റ്റിന്, മനുഷ്യനാവാൻ പറ്റുകയില്ലല്ലോ , പിന്നെ ആ ചോദ്യത്തിന് എന്ത് പ്രസക്തി.
@GOLIFE2023
@GOLIFE2023 8 күн бұрын
സിപിഎം ഇന്ത്യൻ മിലിറ്ററി ക്ക് ഒരു മുതൽക്കൂട്ട്
@sureshdominic7590
@sureshdominic7590 8 күн бұрын
ഈ അനിൽകുമാർ ഏത് ചാനലിൽ വന്നാലും ഞാൻ അത് കാണാറില്ല.. എന്ത് കൊണ്ടെന്നാൽ..... അയാൾ വിരൽ ചൂണ്ടുന്നത്.. സത്യത്തിനു നേരയാണ്.. ആടിനെ പട്ടിയാക്കുന്ന മഹാൻ..
@rajisankar298
@rajisankar298 8 күн бұрын
ലോക വിവരദോഷി
@royg7101
@royg7101 8 күн бұрын
അടിമപൊട്ടന്മാരോട് എന്തെങ്കിലും പറഞ്ഞിട്ട് കാര്യമൊണ്ടോ
@siyongaming4928
@siyongaming4928 8 күн бұрын
ഒരു രാജ്യദ്രോഹ കുറ്റം ചെയ്തിട്ട് ,ഒരു action നും ഇല്ല, എന്താ അല്ലേ😢അവസ്ഥ,no.1 in paper
@ashrafthottappayi3873
@ashrafthottappayi3873 8 күн бұрын
ഈ അനിൽ കുമാറിനെ കണ്ടിടം വെച്ച് തല്ലാൻ ആളുണ്ടോ ഇവിടെ 🤔
@dasank5656
@dasank5656 8 күн бұрын
ഉല്ലാസ് ബാബു കലക്കി 💪💪💪🌹
@sajeevanpv6213
@sajeevanpv6213 6 күн бұрын
സീനയ്ക്ക് അഭിനന്ദനങ്ങൾ... നമ്മളു കണ്ണൂർക്കാരാണ്.CPM സംസ്കാരമാണ്..... എന് ഇവിടെ മനസ്സിലായി.
@grigoryaugustine1705
@grigoryaugustine1705 8 күн бұрын
ഈ അനിൽ എന്ന ആ മനുഷ്യനെ അപാര തൊലിക്കട്ടി aanu
@salamkinara8841
@salamkinara8841 7 күн бұрын
സീന ചേച്ചിക്ക് ഉടൻ പോലീസ് സംരക്ഷണം ഏർപ്പെടുത്തണം
@sunnymathew8151
@sunnymathew8151 8 күн бұрын
If you call a CPIM scoundrel in your discussion we are boycotting your show 😢
@prithvi969
@prithvi969 8 күн бұрын
ഒരു ബോംബ് അനിൽകുമാറിന് കൊടുക്ക്‌
@Rmsaan
@Rmsaan 8 күн бұрын
അടിയന്തിരമായി ബോംബ് സ്‌ക്വാഡ് വന്നു അവിടെ പരിശോധന നടത്തി എല്ലാം കണ്ടെത്തി നിർവിര്യമാക്കാൻ ശ്രമിക്കുമോ എന്നു ഷാനി കേൾക്കാൻ നോക്കു 👍
@rajisankar298
@rajisankar298 8 күн бұрын
മിസ്റ്റർ അനിൽകുമാർ, നിങ്ങളുടെ തൊലിക്കട്ടി അപാരം തന്നെ. കാണ്ടാമൃഗം പോലും തോറ്റുപോകും നിങ്ങളുടെ തൊലിക്കട്ടിയുടെ മുന്നിൽ. ഏതായാലും വലിയ കഷ്ടം തന്നെ !!!!!!!! എന്തിനെയും ന്യായീകരിക്കുന്ന ഇയാളെ പോലെയുള്ളവരെ ദയവായി ഇങ്ങനെയുള്ള ചർച്ചയിൽ നിന്ന് ഒഴിവാക്കുക
@georgemathew2234
@georgemathew2234 8 күн бұрын
Anilkumar performance is far below from the expected standard. He is quite unfit for this platform .
@anilasflavours6958
@anilasflavours6958 8 күн бұрын
What is your expectations from an antham kammi?
@rajisankar298
@rajisankar298 8 күн бұрын
​@@anilasflavours6958absolutely right
@kurianmathai940
@kurianmathai940 8 күн бұрын
ഈ ...മോനെ ആരാണെന്ന് ചർച്ച ക്ക് വിളിച്ചത് ,സീനക്ക് കേന്ദ്രം സംരക്ഷണം നല്കണം ,അല്ലെങ്കിൽ ഒരു ചർച്ച കൂടി നടത്തേണ്ടി വരും അനിൽ ബാലൻസ്‌ ചെയ്തു ന്യായീകരിക്കാൻ നോക്കുന്നു
@JoseJose-dw2nr
@JoseJose-dw2nr 8 күн бұрын
ഇനിയും ഞങ്ങൾ ബോബ് പൊട്ടി ക്കും അതാണ് കംമുണിസം ലാലി സലാം
@midhileshkk8234
@midhileshkk8234 8 күн бұрын
സുധാകരൻ ആണ് പ്രശ്നം
@SuvarnanKR
@SuvarnanKR 8 күн бұрын
പ്രതിരോധത്തിനു വേണ്ടി എന്നു പറഞ്ഞു ബോമ്പു നിർമാണം നടത്തുന്നതിനെ ന്യായീകരിക്കുന്നത് ഈ ജനാധിപത്യ വ്യവസ്ഥയിൽ ഒരാളും അംഗീകരിക്കയില്ല. : '
@s-anand189
@s-anand189 7 күн бұрын
അനിലേ..നിങ്ങൾക്ക് ഒരു വെയർഹൗസ് എടുത്ത് അവിടെ ബോംബ് സൂക്ഷിക്കാൻ പാടില്ലേ? എന്തിനാ പറമ്പിൽ ഇട്ടു പോവുന്നത്?
@dasank5656
@dasank5656 8 күн бұрын
ഞാൻ കോൺഗ്രസ്‌ കാരൻ ഉല്ലാസ് ബാബുവിന് ബിഗ്സല്യൂട് 👍
@edfredson
@edfredson 8 күн бұрын
പിണറായിയെ ഒന്നു ബിഗ്‌ബോസില്‍ വിട്ടാല്‍ തീരാവുന്ന പ്രശ്‌നമേ സിപിഎമ്മിഌള്ളൂ😂
@shajahanmh
@shajahanmh 8 күн бұрын
ബോംബ് സ്ഫോടന പ്രതി സ്വരാജ് താമസിക്കുന്നത് എവിടെയാണ്.. വേറൊരു ബോംബ് സ്ഫോടന കേസിൽ പ്രതിയായ സ്വരാജിന്റെ ബ്രദർ താമസിക്കുന്നത് എവിടെയാണ്, ബോംബ് നിർമാണത്തിന് ഇടയിൽ കൈ പൊട്ടിത്തെറിച്ച bjp പ്രവർത്തകൻ വാസു താമസിക്കുന്നത് എവിടെയാണ്
@rajisankar298
@rajisankar298 8 күн бұрын
ഇവർക്ക് മറ്റുള്ളവരുടെ എണ്ണം എടുക്കാൻ സാധിക്കുന്നു , പക്ഷേ ഇവരുടെ എണ്ണം എടുക്കാൻ സാധ്യമല്ല കാര്യം എണ്ണിയാൽ ഒടുങ്ങില്ല
@acitizen7785
@acitizen7785 6 күн бұрын
കണ്ണൂരിൽ രാഷ്ട്രപതി ഭരണം കൊണ്ടുവരണം..
@Abrahambaby-om5xg
@Abrahambaby-om5xg 8 күн бұрын
സ്റ്റോക്ക് ഉള്ള ബോംബുകൾ ഉടൻ . അത് ത്. പാർട്ടി ഓഫീസുകളിൽ എത്തിക്കണം. എന്ന് നേതാക്കൾ . മൊഴിയണം.
@sebastianmariyan9420
@sebastianmariyan9420 8 күн бұрын
നോമ്പിൻ്റെ രാഷ്ട്രീയം 😅😅😅😊
@anoopkprasad9220
@anoopkprasad9220 7 күн бұрын
35:27 ഇയാൾക്ക് വയ്യേ 🙄🙄.. ചക്ക എന്ന് പറഞ്ഞാൽ മാങ്ങാ എന്ന് ഉത്തരം പറയും... വാഴ തന്നെ 🙄
@AjayKumar-ic1sw
@AjayKumar-ic1sw 8 күн бұрын
T p യെ konite മാഷാ ala അടിച്ചവരാണ് ഈപറയുന്നത്
@HariKrishna-xl9ix
@HariKrishna-xl9ix 3 күн бұрын
അനി മുത്തേ സമാധാന കേരളം ഒന്നു വിശദീകരിച്ചു തരണേ ........ ചിരി കണ്ടോ കൊല ചിരി
@satheeshekek3877
@satheeshekek3877 5 күн бұрын
ഞങ്ങൾ തീർപ്പാക്കും ഈ പാർട്ടിയെ പേടിക്കേണ്ട
@hameedbh5320
@hameedbh5320 8 күн бұрын
ഈ. അനിൽ കുമാറിന്റെ മുഖഭാവം കണ്ടാൽ അറിയാം. പുച്ഛമാണ് ആമുഖത്തു കാണുന്നത്
@shamsudeenth5113
@shamsudeenth5113 6 күн бұрын
Please be shown continued 🆗 Thanks ✓
@hummmusic8103
@hummmusic8103 8 күн бұрын
തേങ്ങാക്കുല വാഴത്തടി ഓരോ ബോംബ് പൊട്ടും ബോഴും മാധ്യമങ്ങൾ നേതാക്കൾ ഒരു ഉളുപ്പുമില്ലാതെ ചാനലിൽ വന്ന് ചർച്ച ചെയ്യും രണ്ടു ദിവസം മാത്രം ഈ നടപടി തുടങ്ങിയിട്ട് വർഷങ്ങളോളമായി നാണമില്ലേ എന്തുകൊണ്ട് പോലീസ് അന്ന്യഷണം എങ്ങും എത്തുന്നില്ല പിന്നീട് എന്തുകൊണ്ട് പാർട്ടികളോ സംഘടനകളോ ഇടപെടുന്നില്ല കാരണം അധികാരമോഹം ഇവർ ചർച്ചകളിൽ കൊല്ലും കൊലയുടെയും ബോംബ് പൊട്ടിച്ചതിന്റയും കണക്കുകൾ പറഞ്ഞു ചായയും കുടിച് തിരിച്ചു പോകുന്നു ഇവർ മാർച്ചവരുടെ കണക്കും എങ്ങിനെ എവിടെ വച്ചു അങ്ങിനെ കൊല്ലപ്പെട്ടു എന്നു പറയുന്നു ആരാണ് ഇത് ചെയ്യുന്നത് അവിടെയാണ് ഇതിന്റെ ഉറവിടം ഇതിന് പ്രധാനമായും നിർദ്ദേശം കൊടുക്കുന്നത് ആര് ഇത് ഇവർക്ക് എല്ലാവർക്കും അറിയാം. നിങ്ങൾ ഒരു കാര്യം മനസിലാക്കിക്കോളൂ ഒരു സമൂഹത്തിന്റെ ഭയവും രോദനവും ആണ് വർഷങ്ങളോളമായി കാണുകയും കേൾക്കുന്നതും ഇത് കടലായി രൂപപ്പെടും വൻ തിരയായി മാറും എല്ലാവരും സൂക്ഷിച്ചോളൂ 🙏🏽🙏🏽🙏🏽🙏🏽
@user-kx7hj9rk2g
@user-kx7hj9rk2g 8 күн бұрын
കോ ലി ബി നാടകം സൂപ്പർ 😂😂😂
@rajisankar298
@rajisankar298 8 күн бұрын
അടിമ
@sujithunnikrishnanunnikris5600
@sujithunnikrishnanunnikris5600 8 күн бұрын
കോൺഗ്രസ്‌ ഉള്ളതുകൊണ്ടാണ് സിപിഎം ഇപ്പോൾ ഉള്ളത്.. ഇവർ എന്തിനാണ് സിപിഎം നെ കുറ്റം പറയുന്നത്.. ഇവർ ഒന്നല്ലേ??
@ibrahimtodi117
@ibrahimtodi117 8 күн бұрын
ബോംബു ന്ടാകു൦ബോൾ പൊട്ടി തെറിച്ചു മരിച്ചവർക്ക് സ്മാരകം എന്റെ 68 വയസ്സിനിടയിൽ ആദ്യം ആണ് കഷ്ടം😡😡😡
@aliek8646
@aliek8646 7 күн бұрын
അനീതിക്കെതിരെ ശബ്ദിക്കാനുള്ള ആർജവം കാണിച്ച സീനയുടെ ധൈര്യത്തിന് ബിഗ് സലൂട്ട്.
@grigoryaugustine1705
@grigoryaugustine1705 8 күн бұрын
നമ്മുടെ ചിഹ്നം ബോംബ്
@artech1714
@artech1714 8 күн бұрын
സഖാവെ എന്തുകൊണ്ട് നിങ്ങൾ ബോംബ് ഉണ്ടാക്കുന്നു എന്ന് ലളിതമായി അങ്ങ് പറഞ്ഞാട്ടെ 🙏ആൾക്കാർ എല്ലാം പൊട്ടി ചത്താൽ പിന്നേ പട്ടിണി ഇല്ലല്ലോ 😄
@pokarakka
@pokarakka 8 күн бұрын
നിങൾ എന്തിനാണ് ബോം ഉണ്ടാക്കുന്നത് പറയൂ
@artech1714
@artech1714 8 күн бұрын
@@pokarakka ബാം ഉണ്ടാക്കാറില്ല, കടയിൽ നിന്ന് വാങ്ങും
@s-anand189
@s-anand189 7 күн бұрын
മനോരമ..നിങ്ങളോട് ആണ്...ഈ അനിൽകുമാറിനെ പോലെ നിലവാരം കുറഞ്ഞ ആളെ ചർച്ചക്ക് വിളിച്ചു ഞങ്ങൾ പ്രേക്ഷകരെ അപമാനിക്കരുത്..പ്ലീസ്
@sebastianathappilly9140
@sebastianathappilly9140 5 күн бұрын
ഒരു പാർട്ടിയുടെ പ്രത്യയശാസ്ത്രം എല്ലാം വിശദമാക്കും.
@hamsathmohammed2680
@hamsathmohammed2680 8 күн бұрын
സീന നിഷ്പക്ഷ അസ്‌ന യെ ബോംബ് വെച്ച ബിജെപി സമാധാന പ്രാവുകൾ അസ്‌നായെ ബോംബ് വെച്ചത് സിപിഐഎം ആണ് പപ്പു മോന് എഴുതി കൊടുത്ത കോൺഗ്രസ്സ് കാരോട് എന്തു പറയാൻ സീന പക്ഷം ഉള്ള നിഷ്പക്ഷ
@KOSHYTVARGHESE
@KOSHYTVARGHESE 8 күн бұрын
marklisttheevravadi spoted.
@varghesepa2162
@varghesepa2162 7 күн бұрын
ചോദിച്ചതിന് മറുപടി പറയില്ല അനിൽകുമാർ
@udayakumarb4081
@udayakumarb4081 8 күн бұрын
Kerala home minister acriminal we want real hm immediately implement governor administration
@soyalsabu8263
@soyalsabu8263 7 күн бұрын
Super Lady ,,,😅😅😅
@sebastianathappilly9140
@sebastianathappilly9140 5 күн бұрын
ത്യാഗം സഹിച്ചും രക്ഷാപ്രവർത്തനം നടത്തുന്നവരെ അദിനന്ദിക്കണ്ടേ?
@laeeslaees4036
@laeeslaees4036 Күн бұрын
മതിയാക്കണം ബോമ്പേറും കുല പാതകവും പാർട്ടിക്കാർ'
@comment6567
@comment6567 8 күн бұрын
കേരളത്തിലെ -- പ്രത്യേകിച്ചു കണ്ണൂർ ജില്ലയിലെ -- കുടിൽ വ്യവസായമാണ് ബോംബു നിർമ്മാണം
നാട്ടുവാർത്ത  | 8.30AM News | June 28, 2024
21:57
Пробую самое сладкое вещество во Вселенной
00:41
ROCK PAPER SCISSOR! (55 MLN SUBS!) feat @PANDAGIRLOFFICIAL #shorts
00:31
Please be kind🙏
00:34
ISSEI / いっせい
Рет қаралды 173 МЛН
Is it Cake or Fake ? 🍰
00:53
A4
Рет қаралды 20 МЛН
Пробую самое сладкое вещество во Вселенной
00:41