No video

ബട്ടർ കായ്ക്കാൻ ഒരു സൂത്രപ്പണി|fruit plants malayalam|pazhachedikal|avocado malayalam|kaaykkan

  Рет қаралды 65,458

Happy Gardening

Happy Gardening

Күн бұрын

Пікірлер: 61
@vkm3265
@vkm3265 Ай бұрын
മ്യൂറേറ്റ് ഓഫ് പൊട്ടാഷ് ( ചുവന്ന പൊട്ടാഷ്) ഇലയിൽ തളിച്ചാൽ ഇലയിൽ പൊള്ളൽ വീഴും. ഇലയിൽ തളിക്കാൻ സൾഫേറ്റ് ഓഫ് പൊട്ടാഷ് ( വെളുത്ത പൊട്ടാഷ്) ആണ് ഉപയോഗിക്കേണ്ടത്.
@georgemg8760
@georgemg8760 7 ай бұрын
വെണ്ണ പോലെ ഇരിക്കുന്ന രുചികരമായ ഫലമാണ്
@rayyanbilal2052
@rayyanbilal2052 11 ай бұрын
2020 il juice adikkan vanghiya seed kuzhichittu , Mothira valayam cheithu 2023 il thai poovittu,pattambi yanu place
@sherinzellu7035
@sherinzellu7035 6 ай бұрын
ഏത് month ആണ് മോതിരവളയം ചെയ്യാൻ അനുയോജ്യം
@ans2659
@ans2659 Ай бұрын
Enthaan mothiravalayam
@mohammedali-qy4fn
@mohammedali-qy4fn 5 күн бұрын
എന്താണ് മോതിര വളയം
@mohammedali-qy4fn
@mohammedali-qy4fn 5 күн бұрын
പ്ലീസ് ഒന്ന് പറയൂ മോതിര വളയം
@komumalabari3817
@komumalabari3817 4 ай бұрын
2000 l കല്യാണം കഴിച്ച ഞാൻ അ ന്നു sthrimaayi ബട്ടർ ജൂസ് വീട്ടിൽ ഉണ്ടാക്കി കുടിക്കുമായിരുന്നു 😋😋 അ ന്നു കുഴിച്ചിട്ട് മുളച്ച ബട്ടർ മരം ഇത് വരെ പൂവിട്ട് പോലും ഇല്ല മരം 15 മീറ്റർ എങ്കിലും വളർന്നിട്ടുണ്ട്😮😮😮
@iamanindian7307
@iamanindian7307 4 ай бұрын
ബട്ടർ രണ്ടു തരം ഉണ്ട് തണുപ്പ് കാലാവസ്ഥയിൽ കായ്ക്കുന്നതും ചൂടുകാലാവസ്ഥയിൽ കായ്ക്കുന്നതും ചൂട് കാലാവസ്ഥയിൽ കായ്ക്കുന്ന ഒരു നല്ല വെറൈറ്റിയാണ് "പൊള്ളോക്ക് "
@ashrafvallakadavu6437
@ashrafvallakadavu6437 3 күн бұрын
5.വർഷം. കഴിഞ്ഞിട്ടും.. പൂക്കൽപോലും. വരാത്തതിനെ... എന്ത്. വളമാണ്. കൊടുകേണ്ടത്‌
@mysimplephotography7300
@mysimplephotography7300 7 ай бұрын
Bro ente avocado maram e varsham poovittu, ithu nattittu 8 years ayyi ipool, ithinte vithu kodakil ninnu konduvannatha.. kaaya pidikkuvo ennu ariyila enthayalum athu poovittapool vallatha oru santhosham..
@nishamk2216
@nishamk2216 9 ай бұрын
എൻ്റെ വീട്ടിലെ butturfruit 4 പ്രാവിശ്യം പൂത്തു പക്ഷേ കയ വന്നില്ല
@jaydanfincorp7962
@jaydanfincorp7962 7 ай бұрын
Same😢
@rafiathimannil
@rafiathimannil 3 ай бұрын
ഇതിന്റെ ഒന്നും ആവശ്യം ഇല്ല. മോതിര വളയം ഇട്ടാൽ മതി ഏതു കായ്ക്കാത്ത മരവും കായ്ക്കും. ബട്ടർ മാത്രം അല്ല ഏത് ഫ്രൂട്സും. അനുഭവം ആണ്
@rabishoukath8124
@rabishoukath8124 3 ай бұрын
@rafiathimannil. Adh engineya cheyyumne
@aslamt2508
@aslamt2508 3 ай бұрын
ഞാൻ ചെയ്തു ഒരു കാര്യം ഇല്ല
@rafiathimannil
@rafiathimannil 3 ай бұрын
@@aslamt2508 എന്നാ ചെയ്തത്
@bindutomy5434
@bindutomy5434 29 күн бұрын
ന്തൂട്ടാ ഈ മോതിരവളയം
@mohammedali-qy4fn
@mohammedali-qy4fn 5 күн бұрын
മോതിര വളയം എന്താണ്
@vishnuashok3763
@vishnuashok3763 7 ай бұрын
7വർഷമായി നട്ടിട്ട് ഇതുവരെ പിടിച്ചില്ല.ഇതൊന്നു നോക്കണം.
@ASHRUFOODS
@ASHRUFOODS 2 ай бұрын
8 വർഷത്തോളം പായക്കമുള്ള തിന് മോതിര വളയം ഇട്ടിട്ട് എനിക്ക് കായ ഉണ്ടായി...👍
@Ffyfyfugu
@Ffyfyfugu Ай бұрын
Enthanu modira valayam..parayamo
@ASHRUFOODS
@ASHRUFOODS Ай бұрын
@@Ffyfyfugu മോതിര വളയം ചെയ്യുന്ന വിഡിയോ serch ചെയ്തു കാണു 😊😊
@jaydanfincorp7962
@jaydanfincorp7962 7 ай бұрын
വർഷങ്ങളായി പൂവിടുന്നു കായ്ക്കുന്നില്ല, ആദ്യ പ്രാവശ്യം 2 കായ് ഉണ്ടായി, ശേഷം 3 വർഷമായി നിറയെപൂവിടുന്നു കായ്ക്കുന്നില്ല. എന്ത് ചെയ്യണം Pls
@rahulsls
@rahulsls Жыл бұрын
Butter മരം, ഇത് avacado അന്നോ ഉദ്ദേശിക്കുന്ന ത്???
@millu9938
@millu9938 Жыл бұрын
Yes
@lailatv5943
@lailatv5943 11 ай бұрын
Yes
@Kalki123-c5f
@Kalki123-c5f 11 ай бұрын
Yes
@najeebthottithodi
@najeebthottithodi 8 ай бұрын
Aaa
@georgemg8760
@georgemg8760 7 ай бұрын
Butter fruits
@bushrabeevi3450
@bushrabeevi3450 Жыл бұрын
👌👌👍👍try cheyyam
@mahroofpp7387
@mahroofpp7387 13 күн бұрын
Vatter pookuna Tim eppa
@resmypratheesh1572
@resmypratheesh1572 Жыл бұрын
സീഡ്‌ലെസ് അവകാടോ ആണ് വീട്ടിൽ ഉണ്ടായത് . സീഡ് പാകി മുളപ്പിച്ച പ്ലാന്റ് ആയിരുന്നു . എന്തുകൊണ്ടാണിങ്ങനെ
@pradeepj4537
@pradeepj4537 11 ай бұрын
hi
@iamanindian7307
@iamanindian7307 9 ай бұрын
ഭാഗ്യവാൻ
@vinodsilpa5879
@vinodsilpa5879 9 ай бұрын
അതിന്റെ കമ്പ് വേര് പിടിപ്പിച്ച് പുതിയ തൈ ഉണ്ടാക്കാൻ ശ്രമിക്കുക
@lailatv5943
@lailatv5943 4 ай бұрын
Plant thrumo??❤❤
@sumakunni4252
@sumakunni4252 5 ай бұрын
ചെയ്ത് നോക്കിയിട്ട് തീർച്ചയായും പറയാം
@AslahaAslu-ny8hk
@AslahaAslu-ny8hk 9 күн бұрын
Sir app risalt kya
@pradeepputhumala5744
@pradeepputhumala5744 Жыл бұрын
പച്ച ചാണകം എടുക്കാമോ 🤔
@shahulhameedpp1119
@shahulhameedpp1119 7 ай бұрын
വലിയ ബട്ടർ മരങ്ങളിൽ എങ്ങനായാണ് ബ്രോ സ്പ്രേ ചെയ്യാ....
@shivansir9107
@shivansir9107 6 ай бұрын
ലാഡർ ഉപയോഗിക്കാം.... അല്ലെങ്കിൽ ചെറിയ കംപ്രസ്സർ വച്ച് സ്പ്രേ ചെയ്യാം
@dailyrichsainafoodproducts4061
@dailyrichsainafoodproducts4061 6 ай бұрын
5 varshmai kachilla
@sabeenarasheed6725
@sabeenarasheed6725 10 ай бұрын
Jack fruit cheyyamo
@subairnk2000
@subairnk2000 Жыл бұрын
👍🏻👍🏻
@diveenjohnson1677
@diveenjohnson1677 8 ай бұрын
Epoyana cheyyenda season time
@rosnajaleelrosna5833
@rosnajaleelrosna5833 8 ай бұрын
Marathinte chillakal vettikalayamo???
@becreative5700
@becreative5700 Жыл бұрын
Pottash vala kadael vagan kittiumo
@nichuksd9167
@nichuksd9167 7 ай бұрын
Kittarund.
@sheikhaskitchen888
@sheikhaskitchen888 6 ай бұрын
എന്റെ വീട്ടിലുണ്ട് പിന്നെ അവഗാഡോ
@chackojoseph5689
@chackojoseph5689 3 ай бұрын
പൂവിടുന്നുണ്ട് പക്ഷ കായ്ക്കുന്നില്ല
@user-ep3pm3ov6h
@user-ep3pm3ov6h 9 ай бұрын
1.14
@thobiasantony9893
@thobiasantony9893 Жыл бұрын
കവുങ്ങിൻ്റെ വളപ്രയോഗം പറയാമോ
@minugogoi8520
@minugogoi8520 Ай бұрын
Don't understand
@aghorasree7903
@aghorasree7903 Жыл бұрын
Sound mattam undallo🫢 enth patti
@HappyGardeningOfficial
@HappyGardeningOfficial Жыл бұрын
😍😍😍
@cochinbuilderscochin9066
@cochinbuilderscochin9066 Жыл бұрын
Good information 👍
@letha.ssukumaran2572
@letha.ssukumaran2572 3 ай бұрын
ഈ മരം പ്റൂൺ ചെയ്യാമോ
@shaukathali2704
@shaukathali2704 16 күн бұрын
Cheyyaaam...
Joker can't swim!#joker #shorts
00:46
Untitled Joker
Рет қаралды 39 МЛН
Logo Matching Challenge with Alfredo Larin Family! 👍
00:36
BigSchool
Рет қаралды 19 МЛН
Running With Bigger And Bigger Feastables
00:17
MrBeast
Рет қаралды 118 МЛН
Joker can't swim!#joker #shorts
00:46
Untitled Joker
Рет қаралды 39 МЛН