Пікірлер
@RedmiR-r5b
@RedmiR-r5b 2 сағат бұрын
Chendumally തൈ sale ഉണ്ടോ
@TheultimateGardnerJK
@TheultimateGardnerJK 9 сағат бұрын
ഒരിക്കലും നടക്കില്ല, ചെടി മൂപ്പെത്താതെ ഏത് വളം കൊടുത്തിട്ടും ഒരു കാര്യവും ഇല്ല, പ്രത്യേകിച്ച് sabara വെറൈറ്റി. Scam വീഡിയോ
@walkwithme5104
@walkwithme5104 11 сағат бұрын
ഞങ്ങൾക്ക് രണ്ട് ചെടിയുണ്ട്
@user-ny4st5cq4u
@user-ny4st5cq4u Күн бұрын
എവിടെ കിട്ടും എന് പറ വെറുതെ വൗ വൗ പറഞിട്ട് ടു കരിമ്മ് ഇല്ല
@user-ny4st5cq4u
@user-ny4st5cq4u Күн бұрын
എവിടെ കിട്ടും എന് പറ വെറുതെ വൗ വൗ പറഞിട്ട് ടു കരിമ്മ് ഇല്ല
@shareefkooliyodan
@shareefkooliyodan Күн бұрын
19
@mallurestoration4182
@mallurestoration4182 Күн бұрын
പെട്രോൾ, മണ്ണേണ സ്പ്രെയ ചെയ്താൽ മതി
@ummuhabeeb7686
@ummuhabeeb7686 Күн бұрын
മഴയത് ഇത് പ്രാക്ടിക്കൽ ആവുമോ എനിക്ക് സുഖമില്ലാത്ത ആളാണ്‌ പറമ്പ് മുഴുവൻ പുല്ല് മുളച്ചു ആകെ കാട് പിടിച്ചു 😢😢😢
@raneeshar
@raneeshar Күн бұрын
2 മീറ്റർ പൊങ്ങി, പക്ഷെ മുകൾ ഭാഗത്തെ weight കാരണം വളഞ്ഞു ഒടിയാറായി
@mythoughtsaswords
@mythoughtsaswords Күн бұрын
Nursery- യിൽ മിക്കതും തട്ടിപ്പാണ്- 1-2 വര്‍ഷം കൊണ്ട് പൂക്കും കായ്ക്കൂം എന്നൊക്കെ പറഞ്ഞു തരും- 8 - 10 വർഷങ്ങൾ ആയാലും 😢😢😢😢😢
@haneefaathanikkal2024
@haneefaathanikkal2024 2 күн бұрын
മറച്ചുവട്ടിൽ തടമെടുത്തു 1kg എല്ലു പൊടിയിടുക അതിനുമുകളിൽ 1kg ചകിരിച്ചോറ് വിതറുക, കൂടാതെ 5അടി ഉയരത്തിൽ കത്തി കൊണ്ട് 1.5 ഇഞ്ച് വീതിയിൽ മോതിരക്കണ്ണി വരയുക 6മാസം കഴിയുമ്പോഴേക്കും പൂവിടാൻ തുടങ്ങും. 90ശതമാനം ഉറപ്പാണ്. ഒരു തവണ പരീക്ഷിക്കുക.
@nimmirajeev904
@nimmirajeev904 2 күн бұрын
Very good Information Thank you
@nimmirajeev904
@nimmirajeev904 2 күн бұрын
Thank you ❤
@nimmirajeev904
@nimmirajeev904 2 күн бұрын
Thank you 🙏
@nimmirajeev904
@nimmirajeev904 2 күн бұрын
Very helpful thank you
@riyaej4749
@riyaej4749 3 күн бұрын
റെഡ് കളറിലെ ഉണ്ട് ഒരു വർഷം കഴിഞ്ഞ് നാല് തൈകൾ ഈ വർഷം കായകൾ കിട്ടി എട്ടെണ്ണം ഇടയ്ക്കിടയ്ക്ക് കായ്ക്കും
@vrindavanam741
@vrindavanam741 3 күн бұрын
Sweet അമ്പഴം എന്താണ്?സാദാ അമ്പഴം ആണോ?
@nishathaiparambil2022
@nishathaiparambil2022 4 күн бұрын
Nice flower
@nishathaiparambil2022
@nishathaiparambil2022 4 күн бұрын
Pichiyalle..njan oru plant vangi padarthan pakathinu natitundu
@akhilaandabhila6217
@akhilaandabhila6217 4 күн бұрын
ഗ്രാഫ്റ്റിംഗ് കഴിഞ്ഞ് ഇല വരുന്നതിൽ എന്തെങ്കിലും മരുന്ന് തെളിയിക്കണം ഞാൻ ചെയ്തതിൽ ഇലക്ക് എന്തോ നിറവ്യത്യാസം
@INDIANHOMEGARAGE
@INDIANHOMEGARAGE 4 күн бұрын
Duck 🦆favorite anu charataaa
@baddys4413
@baddys4413 4 күн бұрын
തെങ്ങ് കൊലച്ചിട്ടുണ്ട് പക്ഷേ പൂക്കൾ എല്ലാം താഴെ വീഴുന്നു തേങ്ങ ഉണ്ടാകുന്നില്ല മൂന്നുകൊല്ലമായി ഇപ്പൊ പൂത്തത് കുറേ കൊലച്ചിട്ടുണ്ട് പക്ഷേ എല്ലാം പൂക്കൾ ആയിട്ടാണ് ഉണ്ടാകുന്നത് അതെല്ലാം താഴെ വീഴുന്നു അതിൽ തേങ്ങ ഉണ്ടാകാൻ എന്തുചെയ്യണം
@twinbirds9749
@twinbirds9749 4 күн бұрын
Thankss
@dr.jomijosephe3759
@dr.jomijosephe3759 4 күн бұрын
Kunnamkulam proper evdeyanu?
@abdulkareemmanammal4361
@abdulkareemmanammal4361 5 күн бұрын
കൊളമ്പ്😂
@LathaTn-oi4pf
@LathaTn-oi4pf 5 күн бұрын
Plant evide kittum?
@metalx1980
@metalx1980 5 күн бұрын
നമ്മുടെ നാട്ടിൽ plum കയ്‌ക്കുമോ?
@hassansiidheeque
@hassansiidheeque 5 күн бұрын
ഹിറ്റ് സ്പ്രേ ചെയ്യാം
@sumiwithyou8681
@sumiwithyou8681 5 күн бұрын
നാല് വർഷമായി ഞാൻ ഡ്രാഗൺ നട്ടിട്ട്. ഈ വർഷം 22 പൂവ് വിരിഞ്ഞു. ഒറ്റ കായപോലും പിടിച്ചിട്ടില്ല. രാസവളവും ജൈവവളവും കൊടുക്കുന്നുണ്ട് - ബെഡ് തൈ അല്ല .
@KING-zd6gy
@KING-zd6gy 5 күн бұрын
നമ്പർ കിട്ടുമോ?
@rajeev2156
@rajeev2156 5 күн бұрын
ഇതിൻ്റെ ഒരു വിത്ത് തരുമോ
@gopakumark1865
@gopakumark1865 5 күн бұрын
Brode number onnu tharamo
@ashrafpa2695
@ashrafpa2695 5 күн бұрын
കുളമ്പ് അല്ല ചങ്ങാതീ കൊളമ്പ് ആണ്
@sdghj650
@sdghj650 5 күн бұрын
Bro നമ്പർ ഒന്ന് തരാമോ
@sabeel3751
@sabeel3751 7 күн бұрын
Etra year pidikkum
@mustafapp875
@mustafapp875 7 күн бұрын
ഞാൻ വീട്ടിൽ വെച്ചു പിടിപ്പിച്ച് രണ്ടു വർഷമാകുന്നു. കയ്ക്കാൻ തുടങ്ങി. നന്ദി......തുടരുക.
@vgmenon2
@vgmenon2 7 күн бұрын
Malaysian Red and American beauty Total 100 post 400 plants
@anjuprasad9381
@anjuprasad9381 7 күн бұрын
Ente veettil thuni വിരിക്കുന്ന അഴ നിറയെ ഈ kurippukal ആണ്.. ശല്യം മാറ്റാൻ എന്താ വഴി എന്ന് നോക്കിയതാ
@krishnaprasada5313
@krishnaprasada5313 7 күн бұрын
ഈ മാവിൻറെ ഒരു കമ്പ് ലഭിക്കുമോ
@rafeekjeddha1167
@rafeekjeddha1167 7 күн бұрын
അവസാനം കാണിച്ച മാങ്ങ നടശാലയാണോ?
@k.antonyjosekottackal2626
@k.antonyjosekottackal2626 7 күн бұрын
@k.antonyjosekottackal2626
@k.antonyjosekottackal2626 7 күн бұрын
@seenaseenasujesh6314
@seenaseenasujesh6314 8 күн бұрын
Balsom care video cheyyamo
@sabirasalim1207
@sabirasalim1207 8 күн бұрын
15 varshamayi
@sabirasalim1207
@sabirasalim1207 8 күн бұрын
Ente avakado marunu thalikunathinu Helicopter venam
@annammageorge9755
@annammageorge9755 8 күн бұрын
Short comments
@NasrathAlavi
@NasrathAlavi 8 күн бұрын
ഉറങ്ങിയിട്ട് കാണിച്ചില്ല
@KISAN7-rt2wh
@KISAN7-rt2wh 8 күн бұрын
എത്ര വർഷം മുതൽ കയ്യ്ക്കാൻ തുടങ്ങും?
@mravindranmullappalli6869
@mravindranmullappalli6869 8 күн бұрын
നെല്ലിയുടെ കൊമ്പ് കൊത്താൻ പറ്റുമോ
@rasipalathole6538
@rasipalathole6538 9 күн бұрын
ഇത് ഗ്രാഫറ്റോ ബഡോ ചെയ്ത് സംരക്ഷിക്കൂ