No video

ബംഗാളിലെ മാട്ടുചന്തയിൽ |Meghalaya Trip| EP-11| Jelaja Ratheesh| Puthettu Travel Vlog|

  Рет қаралды 142,488

Puthettu Travel Vlog

Puthettu Travel Vlog

8 ай бұрын

വെസ്റ്റ് ബംഗാളിലെ മാട്ടുചന്തയും , മറ്റു കാഴ്ചകളും
Cattle market in West Bengal and other sights.
#family
#familyvlog #familytime #youtuber
#traveler
#vlogger
#solotraveler
#traveller
#travelbloggers
#travelvloggers
#vlog
#travels
#india
#scenery
#traveladdict
#vanlife
#youtubechannel
#travelingnature
#ladytruckdriver #women
#puthettutravelvlog #jelajaratheesh
Follow us:-
Facebook: / puthettutravelvlog
Instagram: / puthettutravelvlog

Пікірлер: 535
@nkb8405
@nkb8405 8 ай бұрын
ഇന്ത്യയി ഒറ്റ നിയമം നടപ്പിലാക്കണം പലസംസ്ഥാനങ്ങളിൽ പല പല നിയമങ്ങൾ ഇന്ത്യയുടെ വളർച്ചയെ പിന്നോട്ട് വലിക്കുന്നു
@radhakrishnang6304
@radhakrishnang6304 8 ай бұрын
ചണവിത്തുകൾ flax seeds ആട്ടിയെടുക്കുന്ന എണ്ണയാണ് linseed oil . പിണ്ണാക്ക് മത്സ്യം മുയൽ കന്നുകാലിത്തീറ്റ അങ്ങനെ പലതിനും ഉപയോഗിക്കുന്ന . മിനുസം കൂടിയ നാരുകൾ വസ്ത്രങ്ങൾ ബാഗുകൾ മുലായവക്കും , പരുക്കൻ നാരുകൾ ചാക്കു നിർമ്മാണത്തിനും ഉപയോഗിക്കുന്നു. ചണയെണ്ണ പുരട്ടിയാൽ തൊലിയിലെ ചുളിവുകൾ മാറി വെട്ടി തിളങ്ങും.
@user-ls3ji2tg8z
@user-ls3ji2tg8z 8 ай бұрын
കേരളത്തിൽ നേരെ മറിച്ചാണ് അന്യസംസ്ഥാന വണ്ടികൾക്ക് എങ്ങനെ വേണമെങ്കിലും വണ്ടി ഓടിക്കാം ഒരു പിഴയും ഇല്ല നാട്ടുകാർക്ക് എല്ലാത്തിനും പിഴ...
@SURYANNAIRgeneral
@SURYANNAIRgeneral 8 ай бұрын
സാധാരണ നമ്മൾ ബംഗാളിനെ പറ്റി കേട്ടിട്ടുള്ളത് വൃത്തിയില്ലാത്ത ആളുകൾ സ്ഥലങ്ങൾ എന്നൊക്കെയാണ്. പക്ഷെ ഇപ്പോൾ അത് വെറുതെയാണെന്നു തോന്നുന്നു ഈ വീഡിയോ കണ്ടപ്പോൾ. ഇനിയും നല്ല കാഴ്ചകൾ പ്രതീക്ഷിക്കുന്നു
@mathewcc9381
@mathewcc9381 8 ай бұрын
തെക്കുനിന്നു കിഴക്കൻ മേഖലകൾ കാണാൻ ലെഭിച്ച അവസരങ്ങൾക്ക് നന്ദി രേഖപെടുത്ക
@g.girishdevaragam2438
@g.girishdevaragam2438 8 ай бұрын
നാട്ടുപച്ച , മാട്ടു ചന്ത , കളിമൺ ശില്ല വേല , കണ്ടിട്ടില്ലാത്ത തരം വിഹരിങ്ങൾ .... അങ്ങിനെ നയന മനോഹരം ഈ കാഴ്ചകൾ ... നന്ദി പ്രിയരെ❤❤
@daimonkurianpoovennikunnel3241
@daimonkurianpoovennikunnel3241 8 ай бұрын
പല ദേശങ്ങൾ , നമ്മുക്ക് അന്നം കൊണ്ട് തരുന്ന drivers big salute .RTO /POLICE അനാവശ്യ ശല്യങ്ങൾ ഒഴിവാക്കാൻ ഇതുമായി ബന്ധപ്പെട്ടവർ ശ്രമിച്ചാൽ/ നല്ലാതായിരിക്കും. ഒരു പേരൂർകാരൻ😎
@rajnishramchandran1729
@rajnishramchandran1729 8 ай бұрын
The bamboo like sticks kept on roadside were jute stalks..after harvesting, these stalks are bundled together and soaked in water for about 20 days.. then fibres separated from the stem in long strands and washed in clear, running water...process is called retting....jute is used in fashion industry, clothing, home decor items, carpet manufacturing and packaging.
@rajsekharan200
@rajsekharan200 8 ай бұрын
ജലജ ജീവിത അനുഭവങ്ങൾ ഒരു പുസ്തകം ആയിട്ട് എഴുതണം. ഞങ്ങളെ പോലെ എട്ടവട്ടത്തിലുള്ള പോട്ടകിന്നട്ടിൽ ഉള്ളവർക്ക് വായിക്കാനും ഭാരതത്തിൻ്റെ വൈവിധ്യങ്ങൾ അറിയാനും സാധിക്കും. പോസിറ്റീവ് ആയി എടുക്കണം
@StantoStanto-rw8xt
@StantoStanto-rw8xt 8 ай бұрын
ഇന്നത്തെ വീഡിയോ സൂപ്പർ
@user-vp6fy9zw6o
@user-vp6fy9zw6o 8 ай бұрын
നിങ്ങളുടെ വലോഗിൾ കുടി നല്ല നല്ല കാഴ്ചകൾ കാണാൻ പറ്റുന്നു വിഡോയോകൾ കാണുമ്പോൾ സന്തോഷം തോന്നുന്നു വളരെ നന്ദി
@lillyppookkal....
@lillyppookkal.... 8 ай бұрын
ശരിക്കും holiday trip പോലെ.... ഞാൻ ഈ യാത്ര ശരിക്കും ആസ്വദിക്കുന്നുണ്ട്....
@anillambo1972
@anillambo1972 8 ай бұрын
ഇന്നത്തെ കാഴ്ചകൾ സൂപ്പർ ആയിരുന്നു, ചണം ഉണ്ടാകുന്നത് ഒരു ചെടിയിൽ ആണ്, ബംഗാളിലെ ഗ്രാമങ്ങളിലേക്ക് ഇറങ്ങി ചെന്നാൽ കാണാൻ കഴിയും 👍
@rajnishramchandran1729
@rajnishramchandran1729 8 ай бұрын
In yesterday's vlog, train which madam crossed on farrakka barrage was AutoLinx train 🚆 that provide dedicated, automobile transport rail service connecting major production and consumption centers. across India...provides covered, double-decker rail wagons with capacity for more than 300 vehicles.
@rajeshwellmix7583
@rajeshwellmix7583 8 ай бұрын
Orupaad ishtapetta oru vlog aanu ith..ratheesh ettan nallaple karyangal avatharippukkunnu..nallathai cheyunnu ellavarum..vlog kanumpo ente family ayi yathra cheyunna oru feel kittunnu..all the best to team puthettu. Tq
@premarajankk3196
@premarajankk3196 8 ай бұрын
ആദ്യം തന്നെ മൂന്ന് പേർക്കും നമസ്കാരം. രതീഷെ നിങ്ങൾ ഒരാഴ്ച നിരത്തിലെറക്കാതെ പണിമുടക്കിയാൽ അറിയാത്തവർ താനെ God bless you. കണ്ണൂർ - ഇരിട്ടിയിൽ നിന്നും പ്രേമൻ + പ്രേമ.
@sathianayagoms1611
@sathianayagoms1611 8 ай бұрын
എന്റെ സ്വപ്നം ആണ് ഒരിക്കൽ ബംഗാളിന്റെ ഗ്രാമങ്ങൾ കാണണം എന്നുള്ളത്. Super super love from Neyyattinkara.
@jayaprakashpb3439
@jayaprakashpb3439 8 ай бұрын
ബംഗാളിലെ കാഴ്ചകൾ കണ്ടപ്പോൾ 12വർഷതെ ഓർമകൾ സമ്മാനിച്ച നിങ്ങൾക്ക് നന്ദി❤ ജ്യൂട്ട് ഉണ്ടാക്കുന്നത്‌ ഒരു ചെടിയിൽനിന്നുമാണ് അതു മുറിച്ചു വെള്ളത്തിൽ കുതിർട്ടു ആണു അത് ഉണ്ടാക്കുന്നത്‌.
@ashakrishnan3761
@ashakrishnan3761 8 ай бұрын
Both jute and flax are used for making clothes. Flax threads are more stronger than jute threads. These jute is one of the main crops in west Bengal. Indigo and cotton are also cultivated in black soil of Bengal and Bihar
@user-hb1ix6jp3k
@user-hb1ix6jp3k 8 ай бұрын
ഇപ്പൊ. ഉറക്കത്തിലും നിങ്ങളുടെ കൂടെ. യാത്ര യിലാണ് ഞാൻ ❤🎉
@rajankuttappan
@rajankuttappan 8 ай бұрын
ആ ചൂല് പോലെ കണ്ടത് ചണ ചെടിയുടെ തണ്ടാണ് . അത് വെട്ടി കെട്ടുകളാക്കി വെള്ളത്തിലിട്ടു ചീയിച്ചു തൊലിയെടുത്താണ് ചാക്കും, ചാക്കുനൂലും ഉണ്ടാക്കുന്നത്.
@ganeshmr388
@ganeshmr388 8 ай бұрын
english subtitles use cheyyan try cheyyu... non malayali usersnu orupadu help aavum... daily 11 nu waiting aanu vedios kaanan... really love ur vedios.. very genuine and no drama.... go forward like this only
@mohanrajnair865
@mohanrajnair865 8 ай бұрын
പട്ടാളക്കാരുo കൃഷിക്കാരുo ലോറി ക്കാരും railwayum മറ്റു ജീവനക്കാരും ഒന്നിച്ച് രാഷ്ട്രത്തിന്റെ പുരോഗതി ക്കായി പ്രവര്‍ത്തിക്കുന്നു. ആരേയും kurach കാണേണ്ട.
@jvgeorge1474
@jvgeorge1474 8 ай бұрын
Their role is second to none ❤ although the role of truckers are not duly recognised, unfortunately due to lack of pressure groups and effective unions.
@haridasank.5539
@haridasank.5539 8 ай бұрын
Makhana is a sort of Water lily like plant. Seeds are eaten during fasting also.
@rajnishramchandran1729
@rajnishramchandran1729 8 ай бұрын
Good morning 🌞🌄 to Puthettu warriors... Jelaja madam, Ratheesh bro and Jobin.... Makhana is lotus seeds ... they are roasted and processed for the final product...full of vitamins and antioxidants.. helps in weight loss, blood sugar control, most importantly slow down aging, ideal for kids as snacks.... in yesterday's vlog madam was feeling sleepy while driving... please take rest and proper noon time sleep... assigning duty to co driver....kind Regards.
@kannankannanmv6353
@kannankannanmv6353 8 ай бұрын
ഇന്നത്തെ വീഡിയോ വളരെ വ്യത്യസ്തത ഉണ്ടായിരുന്നു നന്നായി❤❤❤
@mgpdasan5809
@mgpdasan5809 8 ай бұрын
When you travel in Assam Meghalaya etc in your you talk you can also include the night temparature and climatic condition of the area indetail
@jayaunnithan623
@jayaunnithan623 8 ай бұрын
My hearty congratulations to Jelaja and her family! Love the way you communicate respectfully with each other. Jelaja you are a role modell for women 0:19 ! I wish some of our lady " activists" learned from women like Jelaja to prove their worth through hard work! I love this vlog!.
@sadasivanp773
@sadasivanp773 8 ай бұрын
Puthette Familykum Jobi bro All so Good morning thank you
@samsongeevarghese458
@samsongeevarghese458 8 ай бұрын
മക്കനാ,വെള്ളത്തിൽ വളരുന്ന ആമ്പൽ ന്റെ കായ്‌ ആണ്.നല്ല വിലയുള്ള ഐറ്റം ആണ്. ഫ്രൈ ചെയ്തു കഴിയുമ്പോൾ പോപ്‌കോൺ പോലെ ഇരിക്കും.
@ashakrishnan3761
@ashakrishnan3761 8 ай бұрын
Makhana is the seed of water Lilly or aambal and Lotus or taamara. Itis edible. And used mainly for weight loss. It's available in every supermarket
@rajeevlakshmanan4553
@rajeevlakshmanan4553 8 ай бұрын
Phool Makna
@cradhakrishnan5423
@cradhakrishnan5423 8 ай бұрын
പിരിവിൻ്റകാരൃത്തിൽ കേരളവൂം... ബംഗാളും ഒരു നാണയത്തിന്റെ രണ്ടു വശങ്ങൾ മാത്രമാണ്....😂😂
@ramakrishnanc3406
@ramakrishnanc3406 8 ай бұрын
കുണ്ടിലെ തവളകളാകാതെ മറ്റു സംസ്ഥാന ഡ്രൈവര്മാരോട് ചോതിക്കൂ കേരള പോലീസിന്റെ മഹത്വം.കേരളത്തെ താഴ്ത്തികാണിക്കാനായി ജനിച്ച ജന്മങ്ങൾ.
@ArushiDileesh
@ArushiDileesh 8 ай бұрын
😄😄😄
@johnsonvm12
@johnsonvm12 8 ай бұрын
26:10 ആർക്കേലും അച്ചാർ വേണോ എന്ന് ചോദിച്ചപ്പോൾ , രതീഷിന്റെ മറുപടിയാണ് എനിക്കും:
@rajnishramchandran1729
@rajnishramchandran1729 8 ай бұрын
Dried cow dung cakes is called kande..used as fire wood and for preparing litty...which is a staple food in Bihar and jharkhand...in Rajasthan and Madhya Pradesh it is called baaflay or baati baked in fire or tandoor...then dipped in ghee, served with daal, green chutney, aalu sabji, raita, rice and laddu..
@sandeepsanthosh3439
@sandeepsanthosh3439 8 ай бұрын
😍
@jyothishpallippuram3336
@jyothishpallippuram3336 8 ай бұрын
നമസ്കാരം ഇനിയും നല്ല കാഴ്ചകൾ കാണുവാൻ കാത്തിരിക്കുന്നു ശുഭയാത്ര💞💞💞💞💞🌹🌹🌹🌹🌹🌹
@roniabraham4449
@roniabraham4449 8 ай бұрын
Madam , Your single handed Bharat Benz steering turn was beautiful. Keep it up.
@apjohny
@apjohny 8 ай бұрын
Lotus seeds, also used as a snack
@user-xt8ij4wd6w
@user-xt8ij4wd6w 8 ай бұрын
Makkana ,it is a dry fruits.ful of calcium, and Little costly one ,good for born it is available in markets. After many process it look likes corn white
@prameelasuresh6678
@prameelasuresh6678 8 ай бұрын
Thanks dear Jalaja and team fr such a lovely vlog. .
@varadarajpai2044
@varadarajpai2044 8 ай бұрын
what you have seen staked in the way side can be LINEN threads for weaving LINEN fabric.....it's quite expensive cloth when compared to pure cotton ....it's the current trend
@abdussalamkadakulath863
@abdussalamkadakulath863 8 ай бұрын
മൂന്നു പേർക്കും നമസ്കാരം 🥰🥰ജിദ്ദയിൽ നിന്നും ഒരു പാവം പ്രവാസി 🤟🤟
@ramanathannv6426
@ramanathannv6426 8 ай бұрын
Jute is grown in abundance in Bengal and Bangladesh. Jutecloth is used in textile industry.
@unnikrishnantn6302
@unnikrishnantn6302 8 ай бұрын
നിങ്ങൾ കണ്ടത് 'പാട്ട് ' എന്നു പറയുന്ന ചെടിയുടെ കമ്പുകൾ ആണ്. അതിൽ നിന്നുമാണ് ചണം കിട്ടുന്നത്. ആ ചെടിയുടെ തൊലിയാണ് ചണം ആയി കിട്ടുന്നത്. ഈ ചെടി വെട്ടി വലിയ കെട്ടുകൾ ആക്കി വെള്ളത്തിൽ കുറേ ദിവസം മുക്കി ഇടും. തൊലി അഴുകിയാൽ അത് പുറത്ത് എടുത്ത് തൊലിയിലെ നാരുകൾ വേർതിരിച്ചെടുക്കും. കമ്പുകൾ വിറകിനു പകരമായും അതുപോലെ വീടിന്റെ ചുമരിനും മേൽക്കുരയ്ക്കും മറ്റും ഉപയോഗിക്കും
@cvenugopal6112
@cvenugopal6112 8 ай бұрын
ഇന്ന് ചിക്കൻ കൂട്ടി സൂപ്പർ ഊണും രാത്രിയിൽ സുഖമായ ഉറക്കവും ക്ഷീണം തീർന്നു👍
@philipmathew8244
@philipmathew8244 8 ай бұрын
Ep 11 .8 that long sticks are the jute bush, outer skin is the one you saw on the truck.
@hearthacker08
@hearthacker08 8 ай бұрын
മഖന, താമര യുടെ സീഡ് ആണ്. പോപ് കോൺ പോലെ ഒക്കെ തിന്നാൻ നല്ലതാണ്. Healthy ആണ്.നോർത്ത് ഇന്ത്യ യിൽ ഒക്കെ നല്ല പ്രചാരം ഉണ്ട്.. ഇപ്പൊൾ പാക്കറ്റിൽ കിട്ടി തുടങ്ങിയിട്ടുണ്ട് കുറച്ചു നാളായി
@rajankuttappan
@rajankuttappan 8 ай бұрын
മൂന്നുപേർക്കും നമസ്കാരം.... 🙏💕
@jessythomas561
@jessythomas561 8 ай бұрын
Chaanakam kabab 🤣super vlog 🎉jalajayude driving oru rakshayum illa ❤asooya thonunnu😊
@lohithakshanc.p7361
@lohithakshanc.p7361 8 ай бұрын
That is Lotus sead.after processing it will became like malar and export.
@babymathew1797
@babymathew1797 7 ай бұрын
Lotus flower seeds(phool makhena)
@VikramanzVlogs
@VikramanzVlogs 8 ай бұрын
കരൾ അല്ലെങ്കിലും ഒരു വികാരം ആണ് 😍💪
@babulatha789
@babulatha789 8 ай бұрын
Bengalil irupadu jute plant undu. Chanam plant. Jute sari oke ithukondu undakunnundu. Chakkunoolum undakkum. Jute kondu orupadu products undakkam
@mohandasshivan860
@mohandasshivan860 8 ай бұрын
ഈ ബംഗാൾ ഇങ്ങനെ തന്നെ ഇരിക്കട്ടെയന്നും
@rajeshs8910
@rajeshs8910 8 ай бұрын
Palakkad kuzhalmannam und valiya kannujali Chanda shaniyazcha dhivasanghalil Highway side
@rajesh9116
@rajesh9116 8 ай бұрын
❤❤❤❤ബംഗാളിന്റെ കാഴ്ചകൾ സൂപ്പർ ❤❤
@purushothamankunnumpurathu5050
@purushothamankunnumpurathu5050 8 ай бұрын
Kambu choolu poola vachirikunnathu chanan polichu eduthathinu shaashm ulla kambu aanu, raiganj areayil jute,kizhangu eshtam poola undu.raiganj thottu traffic blokum kittum
@baijujohn7613
@baijujohn7613 8 ай бұрын
വളരെ വളരെ മനോഹരമായിരിക്കുന്നു പ്രിയപ്പെട്ടവരേ ...😍😍😍🤝🤝🤝👌👌👌👏👏👏👍👍👍💐💐💐💐💐💐💐💐💐💐
@Anilkumarpt7
@Anilkumarpt7 8 ай бұрын
രതീഷ്ചേട്ടാ... നല്ല ട്രാാവൽ vlog
@sudarsudar2304
@sudarsudar2304 8 ай бұрын
മൂന്നു പേർക്കും ആശംസകൾ 🌹🌹🌹
@johncpaul9655
@johncpaul9655 8 ай бұрын
Makhana thaamara poovinte adiyil undakunnathu ആണു. Makhaana paneer combination curry super aanu. North india യിൽ makana ghee യിൽ ഇട്ടു fry cheythum kazikkum.
@issacgeorge1726
@issacgeorge1726 8 ай бұрын
ഇതറിഞ്ഞതു നന്നായി ഞാൻ മാട്ടുകുട്ടി ൽ ഉണ്ട് . കാണാം
@sajanthomas1300
@sajanthomas1300 8 ай бұрын
ചാക്ക് നിർമിക്കാൻ ഉപയോഗിക്കുന്ന ചണം ആണ് ആ ലോഡ്.വേപ്പെണ്ണ പുരട്ടി പ്രാണികളെ അകറ്റാനും ഉടൽ മിനുസ്സമാക്കി നിർത്താനും എണ്ണ ഉപയോഗിക്കുന്നു.
@lizyajacob7620
@lizyajacob7620 8 ай бұрын
ചണ നൂൽ ആദ്യം കാണുകയാ.. ഇന്നത്തെ കാഴ്ചകൾ super 😊
@aelredsaizar7976
@aelredsaizar7976 8 ай бұрын
It's lotous seeds....
@josecp1405
@josecp1405 8 ай бұрын
ബംഗാളിൽ മൂന്ന് കാലുള്ള പോത്ത്.😊
@kkv2427
@kkv2427 7 ай бұрын
Very nice coverage sir evening sunset and clouds , the vehicle name jakka sir Mohanlal voice sir
@jinoy29
@jinoy29 8 ай бұрын
nall maragalum padagalum oke ayittu nalla kazhcha ayirunnu ennu. veendum namukku munnottu yatra thudaram. all the best
@satheeshkumar.c.7001
@satheeshkumar.c.7001 8 ай бұрын
Super steering control, our sister ❤
@k.c.thankappannair5793
@k.c.thankappannair5793 8 ай бұрын
Happy journey 🎉
@satheesamao2027
@satheesamao2027 8 ай бұрын
ഞാൻ ഷില്ലോങ്ങിൽ 3 വർഷക്കാലം ഉണ്ടായിരുന്നു ബംഗാളിൽ ആചൂലു പോലെ നിൽക്കുന്നതിൻ്റെ തൊലി യാണ് ചണം ചൂലുപോലുള്ളത് പുരമേയ്യാനും ഭിത്തി കെട്ടാനും വേലിക്കും ഉപയോഗിക്കും ഇത് ചീര പരുവം ആകുമ്പോൾ കറിയും വയ്ക്കും
@user-ot8uf2ju5o
@user-ot8uf2ju5o 8 ай бұрын
Thanks for showing 'Cattle Market' and 'Jute' load 👍
@mmarjun
@mmarjun 8 ай бұрын
Prickly water lily, Makhana, being devoid of cholesterol and low in saturated fats, is considered heart-friendly. Their abundance of magnesium and potassium plays a pivotal role in blood pressure regulation, thereby reducing the risk of heart disease. Its cost around Rs. 1200/- kg in the retail market.
@lazybun_india5134
@lazybun_india5134 8 ай бұрын
... pickup vehicle is called dugga
@anilam8799
@anilam8799 8 ай бұрын
👍🥰
@unnikrishnan.p.rpallipurat7596
@unnikrishnan.p.rpallipurat7596 8 ай бұрын
ഡും ഡും വണ്ടി 😂😂😂😂😂 happy journey ❤❤❤❤❤❤
@muralit.k7643
@muralit.k7643 8 ай бұрын
Congratulations Vanithayil vannallo super ❤
@sojanvarghese9456
@sojanvarghese9456 8 ай бұрын
👍
@rinilk4519
@rinilk4519 8 ай бұрын
❤❤❤❤
@prasanthkk9513
@prasanthkk9513 8 ай бұрын
@SALMANSalmanMunderi-kl1rc
@SALMANSalmanMunderi-kl1rc 8 ай бұрын
🌹👌👌👌🌹
@rajanvayalan6295
@rajanvayalan6295 8 ай бұрын
👍😃
@psvnambudiri
@psvnambudiri 8 ай бұрын
Enjoyed your videos
@merlintomes5054
@merlintomes5054 8 ай бұрын
Jute plant.Golden fibre of India.Famous in west Bengal
@pradeepnambiar8674
@pradeepnambiar8674 8 ай бұрын
Makhana is called fox nuts or lotus seeds. We use this here and very healthy. We can just use it like pop-corns. Roast and eat
@user-yd4vn3mh9z
@user-yd4vn3mh9z 2 ай бұрын
Adipoli 👌👌👌🥰🥰🥰
@sundarankoonathara4688
@sundarankoonathara4688 8 ай бұрын
Palakkad jillayil ottappalam talukkil vaniyam kulam chantha ennu kettittundo bros.
@madhusudanvadakkepat4566
@madhusudanvadakkepat4566 8 ай бұрын
Appo thayakkuvum vazhakkavumayi main driver gotta kayyil valayam valachuthudangi ,pinne ul vazhikaloode ayathukondu grama bhangi aswadikkan patti thanks ❤👍🏽
@jayakumarkb4412
@jayakumarkb4412 8 ай бұрын
ഇതിനു ബംഗ്ലായിൽ പാട്ട് എന്നാണ് പറയുന്നത്.... പിന്നെ ജലജ ചേച്ചി പറഞ്ഞില്ലേ വഴി സൈഡിൽ കമ്പ് കുത്തി വച്ചിരിക്കുന്നത്.. ആ കമ്പിന്റെ തൊലിയാണ് ഈ ചണം അല്ലെങ്കിൽ പാട്ടെന്ന് പറയുന്നത്
@ssbabu2577
@ssbabu2577 8 ай бұрын
❤❤❤
@mujeebrahman5491
@mujeebrahman5491 8 ай бұрын
❤❤❤👍👍👍
@rboysvlog3309
@rboysvlog3309 8 ай бұрын
Beautiful Track Lover ❤
@premarammeghwal8310
@premarammeghwal8310 7 ай бұрын
Very good
@jithujithu812
@jithujithu812 8 ай бұрын
തൃശൂർ വരുമ്പോൾ എന്റെ രതീഷ് ഏട്ടൻ കാണണം
@lijocherian698
@lijocherian698 8 ай бұрын
Makhana- Lotus seeds...It;s good for health..!!
@jayakrishnano7292
@jayakrishnano7292 8 ай бұрын
👍👍👍👍
@PRAMOD.T.K
@PRAMOD.T.K 8 ай бұрын
Variety episode 👍
@kesavanmadhavassery8578
@kesavanmadhavassery8578 8 ай бұрын
ചണ ചെടി നനച്ചു, അടിച്ചു നാരാക്കി എടുക്കുന്നതാണ് ജ്യൂട്ട്. ഇതാണ് ചാക്ക് നൂൽ. ഇത്‌ bag dressetc.. ഉപയോഗിക്കുന്നു. ജ്യൂട്ട് ഉത്പാദനം ഏറ്റവും കൂടുതൽ ഉൽപാദിപ്പിക്കുന്നത് Bengal anu. Do u know
@anilkumarp1586
@anilkumarp1586 8 ай бұрын
👍👍🏻👍
@anandkrishnan1000
@anandkrishnan1000 8 ай бұрын
🎉🎉🎉
@vishakhkailas4413
@vishakhkailas4413 8 ай бұрын
❤💓💙💚
Survive 100 Days In Nuclear Bunker, Win $500,000
32:21
MrBeast
Рет қаралды 111 МЛН
Nastya and SeanDoesMagic
00:16
Nastya
Рет қаралды 44 МЛН
Stay on your way 🛤️✨
00:34
A4
Рет қаралды 27 МЛН
Survive 100 Days In Nuclear Bunker, Win $500,000
32:21
MrBeast
Рет қаралды 111 МЛН