Bahramji & Maneesh de Moor "Dreamcatcher" taken from the Album " Call of the Mystic"

  Рет қаралды 5,523,511

Blue Flame Records

Blue Flame Records

9 жыл бұрын

Dreamcatcher Video filmed and produced by Global Vision for Blue flame Records
This Song is taken from the Album "Call of the mystic" from Bharam Pourmand & Maneesh de Moor

Пікірлер: 2 700
@Stonedmuiez420
@Stonedmuiez420 Жыл бұрын
Weed + This song +dark forest = Heaven ❤
@anujsingh3926
@anujsingh3926 3 ай бұрын
Good old days ❤
@RahulYadav-qw3fu
@RahulYadav-qw3fu 3 ай бұрын
That's feel heaven
@MayankKsingh-xg4ru
@MayankKsingh-xg4ru 3 ай бұрын
I'm flying now 😌
@tom-xs5pm
@tom-xs5pm 3 ай бұрын
Kodai😍
@balwindersingh-yd3bz
@balwindersingh-yd3bz 3 ай бұрын
+river ganga
@ComTruiseCT
@ComTruiseCT 3 жыл бұрын
കഞ്ചാവ് , തണുപ്പുള്ള രാത്രി , ഡ്രീംക്യാച്ചർ .... ആഹാ അന്തസ്സ് ... ☮️
@JourneywithSHini
@JourneywithSHini 3 жыл бұрын
Satyam...Kanjavu adicahle feel varullu...Ectacy
@nishanthpalathingal
@nishanthpalathingal 3 жыл бұрын
Pinnalla.... ❤️
@subaidakp9136
@subaidakp9136 3 жыл бұрын
True
@shibu9481
@shibu9481 3 жыл бұрын
വൈബ് ആണ് ♨
@aswanthashok7490
@aswanthashok7490 3 жыл бұрын
Mooodaesshhh
@Jayarajdreams
@Jayarajdreams Жыл бұрын
മലയാളികള്‍ ഇത്രയും ഇഷ്ടപ്പെടുന്നു എങ്കില്‍ ഇതിന്‍റെ റേഞ്ച് വേറെ ലെവല്‍ . ദിവ്യമായ സംഗീതം. നല്ലത് പോലെപ്രാണായാമം ,ധ്യാനം ചെയ്തു മനസ്സ് അങ്ങേയറ്റം എകാഗ്രവും ശാന്തവും ആക്കിയതിന് ശേഷം ഒറ്റയ്ക്ക് ഒരു മീഡിയം ശബ്ദത്തില്‍ നല്ല ക്വാളിറ്റി ഉള്ള സൌണ്ട് സിസ്റ്റത്തില്‍ വച്ച് മനസ്സിനെ ഈ സംഗീതത്തില്‍ ലയിപ്പിക്കുമ്പോള്‍ കിട്ടുന്ന സുഖവും രോമാഞ്ചവും ആനന്ദവും ലോകത്തില്‍ ഒരു ലഹരിക്കും സെക്സിനും തരാന്‍ കഴിയില്ല
@harshithk5242
@harshithk5242 2 ай бұрын
🎉❤
@user-lc6hc5cl5h
@user-lc6hc5cl5h 21 күн бұрын
🫂👏🤝🌹
@sumo265shanmughan4
@sumo265shanmughan4 Жыл бұрын
ഒരിക്കൽ ഈ മ്യുസിക്ക് എവിടന്നോകേട്ടു മനസ്സിൽ കേറി . അതിനെ പറ്റി അറിയാൻ ചോതിക്കാൻ അറിയില്ലായിരുന്നു. പിന്നെ അതിനെ തേടിയുള്ള യാത്രയിലായിരുന്നു അവസാനം കണ്ടുപിടിച്ചു എത്രകേട്ടാലും മതിവരാത്ത സാധനം. എന്റെ റിംങ് ടോൺ വരെ ഈ മ്യൂസിക്കാ അത്ര്‌യും ഇഷ്ടപെട്ടു.poli❤️❤️❤️❤️
@teamempire8914
@teamempire8914 3 ай бұрын
Me too ❤
@AnoopJeemon
@AnoopJeemon 2 ай бұрын
Broo ee music njan first tyme on avumpol kettayanuu ntee frnd vazhii oru 2016ll annu thottu ennu varee njan kettathi vechuu anikk antee swntha anubavathil manasilaythuu ee song best medittational feeel for ever anthuu preshnangalkku pieace tharumm.
@iamaibin9464
@iamaibin9464 2 жыл бұрын
ഇത് കണ്ണടച്ചു കേൾക്കുമ്പോൾ.. നമ്മൾ മലകളും പുഴകളും പുൽമെടുകളും എല്ലാം തഴുകി കാറ്റു പോലെ പറക്കുന്നതായി തോന്നും... 😍😍😍
@arunjaw5631
@arunjaw5631 2 жыл бұрын
Sumakkar 🚬
@rasiyarasi8605
@rasiyarasi8605 2 жыл бұрын
Ni marinnu adichitalle ithu parayunne
@iamaibin9464
@iamaibin9464 2 жыл бұрын
@@rasiyarasi8605 മരുന്നടിച്ചാൽ മാത്രമേ ഇങ്ങനൊക്കെ പറ്റു എന്ന് ചിന്തിക്കുന്ന കൊണ്ടാണ്... ലൈഫ് ആണ് ലഹരി.. 🙏
@iamaibin9464
@iamaibin9464 2 жыл бұрын
@@arunjaw5631 ഞാൻ ഇതുവരെ ഒരു സിഗരറ് പോലും വലിച്ചിട്ടില്ല ബ്രോ..
@costaets9290
@costaets9290 2 жыл бұрын
@@iamaibin9464 aysheri
@Los_blancos_Madridista
@Los_blancos_Madridista 3 жыл бұрын
മലയാളി ഉണ്ടോ ന്ന് ചോദിച്ചു ഇനി ആരും വരണ്ട. *കേരളക്കര* മുഴുവൻ താഴെ ഉണ്ട്.... 😂🔥❤❤❤💞💞💞💪
@willsbeats7006
@willsbeats7006 3 жыл бұрын
😂😂😂😂
@unniratheesh1511
@unniratheesh1511 3 жыл бұрын
Alla pinney
@amrithanandt5091
@amrithanandt5091 3 жыл бұрын
😂
@unniratheesh1511
@unniratheesh1511 3 жыл бұрын
അല്ല പിന്നെ☮️🎶🎶🎶
@jijinparameswaran3957
@jijinparameswaran3957 3 жыл бұрын
കറിക്ക് ഉപ്പ് പോലെ മലയാളി ഇല്ലാത്ത ഒരു item ഉണ്ടോ ഈ ലോകത്ത്... 😍
@tonyjoyelanjickal
@tonyjoyelanjickal 3 ай бұрын
4.7 million viewers I'm proud that I'm one of them ❤
@meltherecafe2394
@meltherecafe2394 Ай бұрын
quite an achievement.
@UniqueAI1721
@UniqueAI1721 2 ай бұрын
Here from Bharat, a hug to all the 2024 Listeners 😊
@lexxy1178
@lexxy1178 2 жыл бұрын
🌅വിരിഞ്ഞ പ്രഭാതവും 🌿 💨 പൊട്ടി നിന്ന് ഈ 🎶 music um കേട്ട് 😇feel കിട്ടിയവർ ക്ക് 🙏 സ്വാഗതം,,...
@rasilpp7027
@rasilpp7027 5 ай бұрын
Suppram
@anoopkb7900
@anoopkb7900 2 жыл бұрын
വട്ടം കറങ്ങുന്നഡേയ്✨✨ഒരു പുകമറയവും വേണ്ട.. ഇരുട്ട്, ശാന്തി,സമാധാനം, headsets ❤️❤️ uff✨
@csvlog7030
@csvlog7030 2 жыл бұрын
Nice
@AbbasShah123
@AbbasShah123 Жыл бұрын
My meditation track, my party music, sad happy confused relaxed chaotic!!! This is everywhere!!!! What a track!!!!!
@aillusinista1241
@aillusinista1241 Жыл бұрын
ഒരു പത്തു വർഷം മുൻപ് കഞ്ചാവടിച്ച് കിളി പാറി നടന്നിരുന്ന കാലത്തെ പാട്ട്.. ഇത് തരുന്ന ഓർമ്മകൾ എന്നും നഷ്ട യൗവന സ്വപ്നങ്ങളായി എക്കാലവും നിലനിൽക്കും.. ഒരിക്കലും മറക്കില്ല ആ പെരിയാറിന്റെ തീരത്തെ പുൽമേടിലെ,നീല ആകാശത്തിലെ പാറുന്ന പരുന്തിനെ നോക്കിയുള്ള ആ കിടപ്പ്..😪 നൊസ്റ്റാൾജിയ ഒരിക്കലും പുനർജനിക്കല്ല..കാലം മാറുന്നു പ്രകൃതി മാറുന്നു പ്രായം മാറുന്നു എല്ലാം മാറുന്നു.. പക്ഷേ ഇതു പോലുള്ള നൊസ്റ്റാൾജിയ തരുന്ന പാട്ടുകൾ പഴയ ഓർമ്മകൾ തിരികെ തരുന്നു തനിമ ഒട്ടും ചോരാതെ തന്നെ
@rakeshlalwani5335
@rakeshlalwani5335 9 ай бұрын
Bro Which script is this?
@user-yj3nx2db3h
@user-yj3nx2db3h 5 ай бұрын
2023 ഇപ്പോഴും ❤😇
@amk8975
@amk8975 3 жыл бұрын
എത്ര വർഷം കയിഞ്ഞലും same 🅕🅔🅔🅛🅘🅝🅖 അല്ലെ bros
@kichu850.
@kichu850. 2 жыл бұрын
🙏 music Power feel
@root_4lfr3d
@root_4lfr3d 3 жыл бұрын
ദിദാം സനാമി സർവ് ഗാഡി റൂയ് ചോ മാഹി.. അഫ്കന്ദെ ബി റോഖ്‌സർ ചോ മഹ് മൂയ സിയാഹി.. ബെഷിനാം സാരെ റാഹി ബീന നെഗാഹി.. ബെഷിനാം സാരെ റാഹി ബീൻ നെഗാഹി.. ഖോദയ ഗാതാഗവാഹി.. സാഹി എഷ്ഗോ സാഹി എസ്ഗ് കെ മാ റാസ്റ്റ് ഖോദയ.. ചെ നാഗ്സ് അസ്റ്റോ ചെ ഖൂബാസ്റ്റോ ചെ സിബാസ്റ്റ് ഖോദയാ... ചെ ഗർമിം ചെ ഗർമിം അസ് ഇൻ ഇഷ്‌ക് ചോ ഖോർഷിദ് ചെ പെൻഹാനോ ചെ പെൻഹാനോ ചെ പെടാസ്റ്റ് ഖോദയാ..
@sayishsai4865
@sayishsai4865 3 жыл бұрын
Which language is this...
@root_4lfr3d
@root_4lfr3d 3 жыл бұрын
Malayalam
@amuhammedrijas3982
@amuhammedrijas3982 3 жыл бұрын
Persian
@hariratnasankar1042
@hariratnasankar1042 3 жыл бұрын
Persians poet Rumy's lines..! ❤❤❤
@rajindergupta1635
@rajindergupta1635 3 жыл бұрын
Bhai bolna kya chahte ho
@mithungnair6606
@mithungnair6606 3 ай бұрын
Who is listening.. in 2024😇
@Charan_yamjala
@Charan_yamjala 2 ай бұрын
From 2019
@thirdeyeee27
@thirdeyeee27 2 ай бұрын
Me
@VIKRAM.1234
@VIKRAM.1234 2 ай бұрын
2024
@the___bunnyyy
@the___bunnyyy 2 ай бұрын
​@@Charan_yamjalaSame same but different
@unnirkrishnan9853
@unnirkrishnan9853 2 ай бұрын
Listening since 2021
@javaidmir012
@javaidmir012 Жыл бұрын
I listened this trance when I was 21 years old and now I'm 30 and still love this ...
@mirusamakhurshid620
@mirusamakhurshid620 3 жыл бұрын
During my friends durg therapy back in 2010, we listened this song there as a song for mind peace ! I forgot the tune and hence couldn't find it back them! Glad i found it 10 years later!
@zaynk2513
@zaynk2513 3 жыл бұрын
I guess you are stoned alot because song was released 5 years ago How did you listened 10 yrs back?
@mirusamakhurshid620
@mirusamakhurshid620 3 жыл бұрын
@@zaynk2513 lol kiddo its released sometimes back in 2004- 2005
@comradeleppi2000
@comradeleppi2000 2 жыл бұрын
@@zaynk2513 🤦🏻‍♂️
@aryanhabib4
@aryanhabib4 2 жыл бұрын
I think he was high again
@VikramKumar-lo7px
@VikramKumar-lo7px Жыл бұрын
Reading currently ur comment... Same condition is mine... Great music I find today.. Thanks neha
@prachibajaj7210
@prachibajaj7210 3 жыл бұрын
I am from India and I really really really legit love this song.... This song hit all my senses , each & Every single dermatome of my body and piece of my soul.. I just love your band... Big fan of yours 🙏🙏
@ufo2269
@ufo2269 2 жыл бұрын
This song liberates us. Email me ufo.sharing@gmail.com
@insert-name101
@insert-name101 Жыл бұрын
The beat drop at 1:34 probably still gives me chills. I knew music can mentally transcend you. But this song just hit it different than all others that would do that to my mind. This is a special. Something I'm telling my kids about
@kalkiavatar9577
@kalkiavatar9577 Жыл бұрын
Brahma, Vishnu, Mahesh 🚩 Har har Mahadev 🚩
@manishdamor4211
@manishdamor4211 Жыл бұрын
Hyyy
@buddhiyadav5121
@buddhiyadav5121 Жыл бұрын
Obviously man 🔥❣️
@amrithroxstein
@amrithroxstein Жыл бұрын
The lyrics of Dreamcatcher by Bahramji are based on spiritual and mystical themes. The song starts with the singer addressing the dreamcatcher and asking it to catch all the negative dreams and release only positivity. The dreamcatcher is seen as a symbol of protection and healing. The song also refers to the importance of inner peace and the need to let go of negative emotions and thoughts. The lyrics suggest that we can find happiness and fulfillment within ourselves, rather than searching for it outside. The repeated phrase "Om Shanti" throughout the song means "peace be with you" in Sanskrit. The use of this phrase emphasizes the message of finding inner peace and harmony. Overall, the lyrics of Dreamcatcher encourage the listener to embrace positivity, let go of negativity, and seek inner peace.
@toszatesze3796
@toszatesze3796 Жыл бұрын
Thanks for the info -
@veshapoochi0.3
@veshapoochi0.3 Жыл бұрын
Budha never said anything spiritual...he said how a man can live his life
@lyricalhub5571
@lyricalhub5571 Жыл бұрын
Nice broh 🙌
@infiniterooots6787
@infiniterooots6787 11 ай бұрын
Thank you. Bless your heart and soul🪷💚🌟✨🐲🙏
@amrithroxstein
@amrithroxstein 11 ай бұрын
@@infiniterooots6787 Bless you too with fullest of heart.
@Sjdnjddjxnxjjdj
@Sjdnjddjxnxjjdj 20 күн бұрын
Now i m having Hot coffee + home made hashish + dream catcher + rain + home made chocolate brownie icecream cake + nature + peace + relax + happiness + kind + love
@subhashpc583
@subhashpc583 2 жыл бұрын
2021ൽ ഈ song കേൾക്കുന്ന മലയാളീസ് ഉണ്ടോ
@arjunajay1707
@arjunajay1707 2 жыл бұрын
Und
@thulasipoolakkal1775
@thulasipoolakkal1775 2 жыл бұрын
Yes
@anandhugm4578
@anandhugm4578 2 жыл бұрын
Yes
@wishnuuu8445
@wishnuuu8445 2 жыл бұрын
അപ്പൊ ഇത് 2022 alle
@zlatanic1954
@zlatanic1954 2 жыл бұрын
S
@neymar2382
@neymar2382 3 жыл бұрын
സംഗിതം ആണ് ഏറ്റവും വലിയ ലഹരി എന്ന് തെളിയിച്ച സോങ്
@Muru871
@Muru871 2 жыл бұрын
🖤🖤🖤
@zaaishshami9499
@zaaishshami9499 2 жыл бұрын
@@Muru871 ¹
@Focussociety174
@Focussociety174 2 жыл бұрын
Mutta
@a-d-h-iadhi-6502
@a-d-h-iadhi-6502 2 жыл бұрын
Ys bro crt
@yasirck93
@yasirck93 2 жыл бұрын
ഹ് ഹ് ഹ്
@reshmaviswanath272
@reshmaviswanath272 Жыл бұрын
പഴകും തോറും വീര്യം കൂടുന്ന ഇജ്ജാതി ഐറ്റം 💫💫
@sreejithraju4815
@sreejithraju4815 Жыл бұрын
Bloddy malayali
@suneeshpr8146
@suneeshpr8146 Жыл бұрын
മാസ്മരിക സംഗീതം അതിൻ്റെ താളതിൽ സ്വയം മതി മലർന്നു ലയിച്ചു ചേർന്നു അലിഞ്ഞു ഞാനും ഈ പ്രകൃതിയിലേക്ക് ലയിച്ചു ചേരുന്നു... ❤️❤️
@ashwininrs8509
@ashwininrs8509 2 ай бұрын
Recent trend audio ❤️❤️
@aswanth777
@aswanth777 3 жыл бұрын
ശാന്തി സമാധാനം ☮️
@muhammedshamilck3385
@muhammedshamilck3385 2 жыл бұрын
Pinna
@skyos17
@skyos17 2 жыл бұрын
😍
@thouheeds1699
@thouheeds1699 11 ай бұрын
pinala
@visakh2995
@visakh2995 3 жыл бұрын
മനോഹരം എന്ന് പറഞാൽ കുറഞ്ഞുപോകും ❤️
@ishatakia
@ishatakia 2 жыл бұрын
Go high. Fly to your world
@jayarajp8388
@jayarajp8388 11 ай бұрын
ഞാൻ വീണ്ടും വന്നു..... ഏകാന്തതയുടെ രാത്രിയെ യാത്രയാകാൻ ശ്രമികവേ.... കൂട്ടിനു ആരൊക്കയോ ഉള്ളത് പോലെ ഒരു തോന്നൽ...... മൂടൽമഞ്ഞിൽ പൊട്ടി നിൽക്കുന്ന ആത്മാവിനെ മേലോട്ട് ഉയർത്തി ശരീരം നിശ്ചലമായി കിടക്കുന്നു........ കാലമേ ഇനിയും നീ എന്നിൽ ഇത് പോലെ പെയിതുകൊൾക.... സുമുഹർഥമായി സ്വസ്തി സ്വസ്തി സ്വസ്തി......
@sankyduky5086
@sankyduky5086 2 ай бұрын
Mujhe to kasol ki yaad aa jaati hai isko sunne k baad... Or kon hai jisko kasol ki yaad aati hai ise sunne k baad
@KakA_00_
@KakA_00_ 2 ай бұрын
Kasol kon hai?
@sonugautam7524
@sonugautam7524 2 ай бұрын
Bhai puri Parvati Valley ki yaad Aajati hai
@sonugautam7524
@sonugautam7524 2 ай бұрын
In six month me 4 baar gya Kasol Puri duniya me sabse zyada peaceful place hai
@sankyduky5086
@sankyduky5086 2 ай бұрын
Mujhe to India mein bas 3 jagah hi pasand hain 1. KASOL 2. GOA 3. GHAR
@Aksinghaal
@Aksinghaal 9 күн бұрын
@@sankyduky5086🙏🏼✌🏼
@sarfraz_mohd401
@sarfraz_mohd401 2 жыл бұрын
ഓഹ് ഇതാണ് സംഗീതം. പറക്കയല്ലേ കേൾക്കുമ്പോൾ. 🙃🙃😇😇😇🤗🤗
@livinalittle1879
@livinalittle1879 3 жыл бұрын
Ive been searching for this track since 1 year Finally🤩 Mesmerizing music ❤️
@chubbiesbulldogsindia9078
@chubbiesbulldogsindia9078 3 жыл бұрын
Ur as beautiful as the song is
@anuragrakhunde6878
@anuragrakhunde6878 3 жыл бұрын
@@chubbiesbulldogsindia9078 Nahi degi
@chubbiesbulldogsindia9078
@chubbiesbulldogsindia9078 3 жыл бұрын
@@anuragrakhunde6878 jiske paas hoga usko dega Jaake test karvale
@adamprince9857
@adamprince9857 3 жыл бұрын
Hi
@adamprince9857
@adamprince9857 3 жыл бұрын
Hii
@donnysixell6421
@donnysixell6421 Жыл бұрын
Been years listening to this... Everyone of the people I listened music with loved it whenever I played.. bahramji's most good stuff
@abhilashambadi5232
@abhilashambadi5232 2 жыл бұрын
5 വർഷം ആയി കേൾക്കുന്നു... എപ്പോ കേട്ടാലും പൊളി മൂഡ്... 😍😍
@stefanierausch2612
@stefanierausch2612 6 ай бұрын
Gfgzzgkztzmmpookbg Lghchmn Ma nbffhhjkcöllnhlhhühhonüc.böclxkfkg😢mcbfmpv in i
@lifeuncut9873
@lifeuncut9873 6 ай бұрын
വേറെ ലെവൽ 👌
@secretdancer760
@secretdancer760 5 ай бұрын
​@@lifeuncut9873ma aa 1qqqq,. K Q😊L, ⁷,, p❤1 MPP Y1y67
@guruofasura4643
@guruofasura4643 2 жыл бұрын
ഭൗതീകത വിഷാദം ആത്മീയത വിരഹം ദുഃഖം പ്രണയം സന്തോഷം സ്നേഹം വേദനകൾ അഹങ്കാരം ആത്മസമർപ്പണം ആഗ്രഹങ്ങൾ തീരുമാനങ്ങൾ ഈ ലോകത്തിലെ മനുഷ്യ സഹജമായ എല്ലാ വികാരവിചാരങ്ങളും ഈ ഒരു സംഗീതത്തിൽ അലിഞ്ഞു ചേരുന്നു അത്രയും ഗംഭീരമായി ഇതിന്റെ ചേരുവകൾ അത്രയും ജീവിതവുമായി ഇണങ്ങിചേർന്നിരിക്കുന്നു ഒരു കൂട്ടം പാട്ടുകൾ ചിട്ടപ്പെടുത്തി വച്ചിരിക്കുന്നു അതിൽ ഈ പാട്ട് ദിവസവും രണ്ട് തവണയെങ്കിലും കേൾക്കുന്നു എത്രയോ വർഷങ്ങളായി ഒരു മടുപ്പും ഇല്ല അത്രയും ഹ്യദയത്തോട് ചേർന്നിരിക്കുന്നു 😘😘😘
@sanut.m9878
@sanut.m9878 Ай бұрын
മലയാളത്തിൽ കമെന്റ് വല്ലതും ഉണ്ടൊന്നു നോക്കാൻ വന്നു ഇത്രയധികം കമെന്റ് കണ്ടു പിന്നേം കിളി പോയ ലെ ഞാൻ....
@abiiih
@abiiih Ай бұрын
മച്ചാൻ കുറച്ചു ലേറ്റ് ആയി പോയി
@xion3090
@xion3090 8 ай бұрын
Sep 25,2023 3.7M views 17.1k subs 55k likes 1.8k comments 1st time here And it's beautiful
@abiiih
@abiiih Ай бұрын
April 27,2024 5.2M views 23.1K subs 76K likes 2.6K comments Countless times here And it's beautiful
@rahuls3221
@rahuls3221 3 жыл бұрын
സംഗീതം തന്നെയാണ് ഏറ്റവും വലിയ ലഹരി. പുകയും മറയും ഇല്ലാതെ തന്നെ ആ ലഹരി ആസ്വദിക്കുന്ന മലയാളീസ് അടി ലൈക് ഇവിടെ.
@bikestunt74
@bikestunt74 3 жыл бұрын
Poli sanam
@Harikrishnan-qr1dm
@Harikrishnan-qr1dm 3 жыл бұрын
Nammale nammal thanne unarunnu
@skmalek7187
@skmalek7187 3 жыл бұрын
🌟💚🌟🌟💚🌟💙🌟 🌟💚💚💚💚🌟💚🌟 🌟💚🌟🌟💚🌟💚🌟
@keerthikaveni7023
@keerthikaveni7023 3 жыл бұрын
🔥
@jishnu978
@jishnu978 3 жыл бұрын
✨️😇
@victoriavictoria7005
@victoriavictoria7005 3 жыл бұрын
This is so beautiful! I listened it 1000 times💫🙏❤
@gangubhairappa6274
@gangubhairappa6274 3 жыл бұрын
I am also😍
@farisrahman3633
@farisrahman3633 3 жыл бұрын
Also
@ishansharma9506
@ishansharma9506 3 жыл бұрын
Sitar = heaven
@brokenheart8154
@brokenheart8154 2 жыл бұрын
Smoke the weed its bettee
@svishakh5362
@svishakh5362 2 жыл бұрын
X10000 😂❤️
@AbishFreakzZ
@AbishFreakzZ 4 ай бұрын
Who is listening in 2024 ! ❤
@teamempire8914
@teamempire8914 3 ай бұрын
Me. Its my ring tone
@user-fi5ms9ht8r
@user-fi5ms9ht8r 3 ай бұрын
Yes......
@soumyadipdas4162
@soumyadipdas4162 3 ай бұрын
Bro I am listening from 2025 😅
@sandheepmc
@sandheepmc 3 ай бұрын
Every day
@cobraop2723
@cobraop2723 2 ай бұрын
Me😊
@Jayarajdreams
@Jayarajdreams Жыл бұрын
This music deserves atleast 500M views
@psyrijo4691
@psyrijo4691 3 жыл бұрын
Still feel high ☮️ since 2004. അന്യായം അണ്ണാ ✌️
@Ambi999
@Ambi999 Жыл бұрын
Where did u get this music in 2004..
@mohamednavas7667
@mohamednavas7667 Жыл бұрын
@@Ambi999 mone idoke nee janikunnadin mumb erngya song anu.first study before commenting
@Ambi999
@Ambi999 Жыл бұрын
@@mohamednavas7667 Song release 2004 il aan.. appo song engane aan access cheythe enn choiche aan.. pinne enigma de screen behind the mirror erangyappo njan ivdund so, stfu.
@mohamednavas7667
@mohamednavas7667 Жыл бұрын
@@Ambi999 youtube.utube smartphonil mathramalla
@vinayraju464
@vinayraju464 Жыл бұрын
Bro since 2004 ,but how it’s possible
@renjurenjumt1446
@renjurenjumt1446 2 жыл бұрын
മരിക്കുന്നതിന് മുൻപ് ഒന്നുകൂടി കേൾക്കാൻ തോന്നും. മരിച്ചു കഴിഞ്ഞു എഴുനേൽക്കാൻ കഴിഞ്ഞാൽ കുറെ കേൾക്കാൻ തോന്നും ♥️♥️♥️
@aviralsrivastava3807
@aviralsrivastava3807 2 ай бұрын
Soo many memories coming back. Bahramji has touched so many souls with his tracks. Absolutely greatful for such masterpiece
@abiiih
@abiiih Ай бұрын
Nostalgia at its peak
@jayantbhatt007
@jayantbhatt007 Жыл бұрын
Those who are listening to this " you have great taste" please recommend more songs like this.
@TheXboxCraze01
@TheXboxCraze01 Жыл бұрын
Yes 💯❤️
@omenguy4187
@omenguy4187 Жыл бұрын
Return of nightengale
@nikroab5787
@nikroab5787 Жыл бұрын
Anand by madan gopal singh
@akshaybhat2012
@akshaybhat2012 11 ай бұрын
I need a whole playlist of such songs please recommend more
@ritusrivastava2730
@ritusrivastava2730 Ай бұрын
Kandisa
@aneeshmk7992
@aneeshmk7992 3 жыл бұрын
ഉയരങ്ങളിൽ പറക്കാൻ ചിറകുകൾ സമ്മാനിച്ച സംഗീതം 😍👌
@2onano
@2onano 2 жыл бұрын
🕴️ IM SToner 🧚‍♀️🍁
@TellurianArtiste
@TellurianArtiste 2 жыл бұрын
അത് പൊളിച്ചു..!!! 🤗♥️
@2onano
@2onano 2 жыл бұрын
@@TellurianArtiste ha poda
@sonyso9254
@sonyso9254 2 жыл бұрын
adichu paari kelkunnu
@adhin5580
@adhin5580 2 жыл бұрын
Shery ahu bro
@user-hi1ql4ki6e
@user-hi1ql4ki6e 2 жыл бұрын
ഇടുക്കിയുടെ തണുപ്പും, 🏔️തണുത്ത ബിയറും 🍻രാത്രിയുടെ ഏകാന്തതയും 🌙 പിന്നെ ഈ പാട്ടും 🎶🎵 Wow.. Pakka feel ✨♥️
@akashbnair4803
@akashbnair4803 2 жыл бұрын
Koode poka
@aslamachu9964
@aslamachu9964 Жыл бұрын
Pinne neela chadakanum😜
@adithdileep7304
@adithdileep7304 Жыл бұрын
Yeah mowne
@Jim-Lahey-
@Jim-Lahey- Жыл бұрын
And a joint
@sauron9287
@sauron9287 Жыл бұрын
യാൻ്റെ mooneeeee😂
@mehdisam8365
@mehdisam8365 Жыл бұрын
Thanks 🙏 for your beautiful divine music 👼🌹❤️
@sreeragks3362
@sreeragks3362 Жыл бұрын
Mad respect to the composer of this song. The tune is so strange and gives me an unexplainable feel.. 👌👌
@abhinavp1276
@abhinavp1276 2 жыл бұрын
ഉയരങ്ങളിൽ പറക്കാൻ എനിക്ക് ചിറകുകൾ തന്നു Bahramji🕊️☯️
@arundev.j7917
@arundev.j7917 2 жыл бұрын
വർഷം എത്ര കഴിഞ്ഞാലും അതേ feel ഒറ്റ വാക്കിൽ അന്യായം.. Feeling high🙂😍😍
@bhaveshkoundal9484
@bhaveshkoundal9484 Жыл бұрын
This feeds my trip when I’m high on shrooms! One of the best music ever I had the chance to listen…
@DixantKashyap-pz4rr
@DixantKashyap-pz4rr Жыл бұрын
You are high with the imagination of meadow, your flesh is disintegrating slowly as the breeze gently went through you, touching your delicately throbbing heart...and each beat bestowed you with the ultimatum of life...man! It's too much to bear yet my soul searches for more of it!
@msm5984
@msm5984 3 жыл бұрын
After hearing this on a Cafe in Rishikesh, I was searching this track from the last 1.5 years. Finally got it. So mesmerising. 7:35 mins of heaven!
@atharvaramdurgkar1208
@atharvaramdurgkar1208 3 жыл бұрын
Should've used Shazam. Anyways gg
@AnilKumar-kq9wv
@AnilKumar-kq9wv 3 жыл бұрын
Me too..got addicted after listening his songs about a week back
@abhishekdave1182
@abhishekdave1182 3 жыл бұрын
🤩
@amalbrsajan276
@amalbrsajan276 3 жыл бұрын
Same pinch buddy finally found after 2 yrs ❤️
@notyou_0475
@notyou_0475 3 жыл бұрын
Use Shazam
@dakshbhardwaj1080
@dakshbhardwaj1080 2 жыл бұрын
This is something amazing. This kind of music can't happen twice ✨ Takes you to another levels of high.
@AbdulKalam1111-ve3wb
@AbdulKalam1111-ve3wb 17 сағат бұрын
I heard this past before 5 years... It was the most stunning trippy music for my first experience... As off now i listened it now at 2024 it feels soo really up to date ,, magic' therepy 💯
@priyankjoshi3268
@priyankjoshi3268 3 ай бұрын
Couldn't help my self from commenting here on this Blissful Track, ...Ever !!!
@AbhishekAbhi-rp2gu
@AbhishekAbhi-rp2gu 2 жыл бұрын
പഴകും തോറും വീര്യം കൂടുന്ന സംഗീതം
@MohitSingh-it9tg
@MohitSingh-it9tg Жыл бұрын
Where are you from ?
@itzmegokulg
@itzmegokulg Жыл бұрын
Kerala
@gearwar5491
@gearwar5491 3 жыл бұрын
5വർഷം അന്നും ഇന്നും ഒരേ ഫീലിംഗ് ☀️☀️☀️☮️☮️☮️
@LogicThoughts
@LogicThoughts 3 жыл бұрын
@@anandhuanil4724 പുള്ളി കേട്ടിട്ട് 5 വർഷം ആയതേ ഉള്ളതായിരിക്കും. ഞാനും ഏറെക്കുറെ ആ സമയത്താണ് കേട്ടത് കോളേജിൽ പഠിക്കുമ്പോ.
@adhulkrishna190
@adhulkrishna190 3 жыл бұрын
സത്യം 😘😘❤❤
@ansalrahman5049
@ansalrahman5049 2 жыл бұрын
O
@rajukaveri6088
@rajukaveri6088 2 жыл бұрын
Thanku all sree lank
@dixsonclement
@dixsonclement 2 жыл бұрын
2013
@ganeshgowda127
@ganeshgowda127 2 ай бұрын
Mahashivratri 📿🕉️🧘
@kyledevost5229
@kyledevost5229 11 ай бұрын
It’s a privilege to experience this song from the other side of the world here in Canada. I hope to run into you all some day
@yashattri6216
@yashattri6216 3 ай бұрын
bro is there any scope in canada idont know why im repliying u past 7 months islf :)
@idleuwi
@idleuwi 2 жыл бұрын
Has to be one of the all-time most beautiful and moving piece of music I've ever heard, so sublime and takes me away somewhere peaceful every time.
@pramod6770
@pramod6770 2 жыл бұрын
6 years missing this song Now 🎶 listening 2021 No words 🔥🙌
@chaituchaitanya2376
@chaituchaitanya2376 Жыл бұрын
You missed it because your are in trip no issues my bro this is destiney
@Oleh.Mykolayovych
@Oleh.Mykolayovych Жыл бұрын
На носу 2023. Время🚀
@santhoshkumar-ik7cm
@santhoshkumar-ik7cm Жыл бұрын
Because 2021 only you starting the smoking joint.
@akshayachu9830
@akshayachu9830 10 ай бұрын
​@@chaituchaitanya2376❤
@akshayachu9830
@akshayachu9830 10 ай бұрын
​@@chaituchaitanya2376❤
@niravrajput6807
@niravrajput6807 Жыл бұрын
A masterpiece of a song. Thanx Autocar.🙏 ⭐⭐⭐⭐⭐
@monstergamer2896
@monstergamer2896 3 жыл бұрын
I m just mad for this when ever I listen to this I feel like there is no world beyond this I feel so relaxed n calm that I eventually forget the outside world this is just wow❤❤❤❤❤❤❤❤❤❤
@livinm2325
@livinm2325 3 жыл бұрын
6 years🥰this music took us to the another world ,with full of happiness and positivity 😍😍
@Farriq
@Farriq Жыл бұрын
This is just epic nothing else. It has lot of old memories.❤️
@mrdebashis778
@mrdebashis778 8 ай бұрын
Love this song wow it's amazing thanks brother for it
@SainRaj
@SainRaj 3 жыл бұрын
ഞാനും ഉണ്ടേ ഇവിടെ....😁🔥🔥
@Prplays00
@Prplays00 3 жыл бұрын
When I feel alone❤️ this music is enough to get peace ☮️
@begarilinga2985
@begarilinga2985 2 жыл бұрын
Ya
@tamil.................
@tamil................. 11 ай бұрын
I find my purpose of living.. is listening this masterpiece... ❤️
@Upanishads108
@Upanishads108 8 ай бұрын
2008-2023, A part of life passed, lucky to found this gem. Like psychedelics, it changed me from bad to good.
@sujaykoner464
@sujaykoner464 6 ай бұрын
After joint🌿 , it's feel like heaven
@fahadhadam2626
@fahadhadam2626 2 жыл бұрын
ഇതൊരു പേർഷ്യൻ song ആണ് 🥰🥰💕💕bahramji
@csvlog7030
@csvlog7030 2 жыл бұрын
2022 / കഞ്ചാവ് അടിച്ചു കേൾക്കാൻ എന്ത് ഫീലാണ് 👌👌👌ട്രൈ ചെയ്യൂ മച്ചാന്മാരെ എന്നാ ഈ പാട്ടു വീണ്ടും വേറെ ലോകത്തേക്ക് കൊണ്ടുപോകും
@jobyvj4735
@jobyvj4735 10 ай бұрын
Song itself just heavenly❤❤❤❤ so kanjav Venda
@anex_officel9970
@anex_officel9970 7 ай бұрын
Thank you for making this Master piece ❤❤
@barcelonaworld6679
@barcelonaworld6679 Жыл бұрын
You are an angel boy Bahramji😍 fire🔥🔥🔥
@lyndieotero5979
@lyndieotero5979 7 жыл бұрын
im from philippines but i really love this music..
@arjunajay1707
@arjunajay1707 2 жыл бұрын
Athanu
@saleelmk
@saleelmk 2 жыл бұрын
With five fingers 🍁☮️
@ishatakia
@ishatakia 2 жыл бұрын
Go high. Fly to your world
@comradeleppi2000
@comradeleppi2000 2 жыл бұрын
My crush is from Philippines
@AnilKumar
@AnilKumar 3 жыл бұрын
Didn't catch a single word... But the music... Wow ❤
@AnilKumar-kq9wv
@AnilKumar-kq9wv 3 жыл бұрын
Same with me..don't understand a single word, but listen many time everyday
@ashutoshthakar601
@ashutoshthakar601 2 жыл бұрын
Lahsun kerelian people listen time to time for their entertainment..😂
@cdbndbnd102
@cdbndbnd102 2 жыл бұрын
Its Persian
@makavelithadon6679
@makavelithadon6679 2 жыл бұрын
@@AnilKumar-kq9wv he sings in farsi Persian
@jineeshjinu1921
@jineeshjinu1921 2 ай бұрын
Gods are one .. that's in us
@Silentt_pain_killer
@Silentt_pain_killer Жыл бұрын
Trips to dream world 🌍✨ Luv frm Tamilnadu 🍂🤍
@althudq8043
@althudq8043 3 жыл бұрын
Parakkunnavare chinthikkanayi undakiya and excellent track 👽
@vijayagayathri8247
@vijayagayathri8247 4 жыл бұрын
You have no idea how much I loved your this time from last 4yrs anwards
@saravanapraveen445
@saravanapraveen445 3 жыл бұрын
Thn u must be a stoner rit? 😃
@vijayagayathri8247
@vijayagayathri8247 3 жыл бұрын
@@saravanapraveen445 stoner ? , anyhow you know least about me .. , just coz u live daily in same body doesn't make u stoner to ur body ,, .. and are you a fooled one by any bad leo i don't wish for !? :D , t.c
@MikeyEmmix
@MikeyEmmix 3 жыл бұрын
this song is heaven. we will love it till death. though this song is eternal
@vichuzrocks6060
@vichuzrocks6060 3 жыл бұрын
🍀
@ishatakia
@ishatakia 2 жыл бұрын
Go high. Fly to your world
@RMaathu-mf3nr
@RMaathu-mf3nr 12 күн бұрын
😍😍😍superb
@nagendrareddy4438
@nagendrareddy4438 Жыл бұрын
Gods music seriously loved it so much plzz come to india we are all waiting with a lots of love❤
@mersalbalu9549
@mersalbalu9549 3 жыл бұрын
I addict this music 😍😍🥴🥰
@user-hu5mj8km9y
@user-hu5mj8km9y 3 жыл бұрын
Njnum😍😘
@muhammedyaseen2782
@muhammedyaseen2782 3 жыл бұрын
Pever
@paulgideon3769
@paulgideon3769 3 жыл бұрын
Me also
@richurichus2275
@richurichus2275 2 жыл бұрын
😇✨💖
@sreelalbabu6614
@sreelalbabu6614 Жыл бұрын
Ithum koodebchert 100 thavana anu
@mjmidhun2870
@mjmidhun2870 3 жыл бұрын
ഇന്ന് ഒര് mood കേൾക്കാൻ... ഒഴുകി നടക്കണം 💥💥😇😇😇💥💥
@abhijithvishnu8696
@abhijithvishnu8696 2 жыл бұрын
👻🤙
@d__9459
@d__9459 2 жыл бұрын
😅😅
@FKGaming10
@FKGaming10 6 ай бұрын
Perfectly perfect❤☮️✌ 2 years of listening 🌀
@Maliksalman
@Maliksalman Жыл бұрын
Zindabad aisi soch ko jo aaj bhi logo ko jagruk rakh rahi hai , shabashi itni mehnat research ko jo film ke director ne nahi kari .❤❤❤❤❤❤
@aswingireesh8374
@aswingireesh8374 2 жыл бұрын
പറക്കാൻ ചിറകുകൾ വേണം. But മനുഷ്യന് പറക്കാൻ ഈ song മതി 🍁
@wearerenjith
@wearerenjith 3 жыл бұрын
Cannabi🌿+Dreamcatcher🎧=☮️🔁🌈
@harisewak1
@harisewak1 3 жыл бұрын
What a catch! 😂
@SafarSafarraj-vk4tm
@SafarSafarraj-vk4tm 5 ай бұрын
Weed+friends +dream catcher 😚😚 Icant sleep without this👋👏
@Gaurav-dev
@Gaurav-dev 11 ай бұрын
This song makes me fly beyond the sky...☘️
@abhandev6967
@abhandev6967 2 жыл бұрын
Crushing ,rolling ,lighting up + this song
@rasikaziz4852
@rasikaziz4852 Жыл бұрын
Exactly 💯% ryt ..
@Shyam12323
@Shyam12323 2 жыл бұрын
2022 ഇൽ തിരഞ്ഞു പിടിച്ചു കേൾക്കാൻ വന്ന ലെ ഞാൻ 🧘‍♂️🧘‍♂️🌠🌠🌠👣☮️.. മനസ്സ് നിറഞ്ഞു 💯🤩
@rishiranjan6380
@rishiranjan6380 2 ай бұрын
Pure bliss❤
@ramjee8541
@ramjee8541 Ай бұрын
Masterpiece of peace ❤
@123Ankky
@123Ankky 2 жыл бұрын
There cannot possibly a better music than this.
@sowjanyashreepoojary7399
@sowjanyashreepoojary7399 3 жыл бұрын
Such a relaxing music even god could find peace 😌
@abinbaby8465
@abinbaby8465 2 жыл бұрын
If God need
@rupeshrajbandhi1431
@rupeshrajbandhi1431 3 ай бұрын
Who is listening in 2024 ?
@saikiranreddy0602
@saikiranreddy0602 22 күн бұрын
Me 2100
@chhayachoudhary9810
@chhayachoudhary9810 9 ай бұрын
Beautiful music 😍🎶 Really feel good
@devhoree5732
@devhoree5732 3 жыл бұрын
How come this beautiful music did not reach billions of like its really awesome music
Shanka Tribe | Travelling Gypsies ft. 6091 | Official Music Video
5:52
Shanka Tribe
Рет қаралды 2,2 МЛН
Bhairavi
8:05
kośa - Topic
Рет қаралды 334 М.
Маленькая и средняя фанта
00:56
Multi DO Smile Russian
Рет қаралды 4,9 МЛН
ХОТЯ БЫ КИНОДА 2 - официальный фильм
1:35:34
ХОТЯ БЫ В КИНО
Рет қаралды 2,2 МЛН
О, сосисочки! (Или корейская уличная еда?)
00:32
Кушать Хочу
Рет қаралды 7 МЛН
Bahramji & Mashti - My Life
8:21
Turqunoise
Рет қаралды 612 М.
A Modern Mantra
3:17
Govinda
Рет қаралды 3 М.
Brodha V - Aathma Raama [Music Video]
3:52
Brodha V
Рет қаралды 65 МЛН
Bahramji - Untitled | Sofar Ibiza
4:24
Sofar Sounds
Рет қаралды 86 М.
Om Namah Shivaya - Krishna Das Live! Songs With Lyrics
15:32
Krishna Das Music
Рет қаралды 44 МЛН
FKJ & Masego - Tadow
8:07
Fkj
Рет қаралды 487 МЛН
Silent Ganges
9:23
Maneesh de Moor
Рет қаралды 322 М.
David A. Stewart - Lily Was Here ft. Candy Dulfer
4:24
Dave Stewart
Рет қаралды 19 МЛН
Маленькая и средняя фанта
00:56
Multi DO Smile Russian
Рет қаралды 4,9 МЛН