ആലുവയിലെ ഗോപൂസ് കോഫിഷോപ്പിൽ സിനിമ സ്വപ്നം കണ്ടിരുന്നവരെല്ലാം ഇന്ന് സിനിമയിലുണ്ട് ! Sharafu | Part 2

  Рет қаралды 132,866

Baiju N Nair

Baiju N Nair

2 жыл бұрын

നേരത്തിൽ തുടങ്ങി,പ്രേമത്തിലൂടെ നമ്മുടെ ഇഷ്ട താരമായി മാറി,ഇപ്പോൾ നായക വേഷങ്ങളിലെത്തി നിൽക്കുന്ന ഷറഫുദീന്റെ രസികൻ ജീവിത- വാഹന കഥകൾ..Part 2
Follow me on
Facebook: / baijunnairofficial
Instagram: baijunnair
Email:baijunnair@gmail.com
വാർത്തകൾക്കും ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾക്കുമായി ഞങ്ങളുടെ വെബ്‌സൈറ്റ് സന്ദർശിക്കാം:
www.smartdrivemag.com
#BaijuNNairLatest #ActorSharafudeen #MalayalamFilmActor #PriyanOttathilaanu #Neram #Premam #NivinPauly #SijuWilson #KrishnaShankar

Пікірлер: 207
@subi4280
@subi4280 2 жыл бұрын
ബൈജു ചേട്ടാ അടുത്തത് ബിജു മേനോൻ ചേട്ടനെ കൊണ്ട് വരൂ അത് പൊളിക്കും, ബൈജു ബിജു 😄👍
@Fiaz177
@Fiaz177 2 жыл бұрын
yes
@fasilfasi6252
@fasilfasi6252 2 жыл бұрын
Biju kuttan aayalum madhi😜
@Sanjidhkonoor
@Sanjidhkonoor 2 жыл бұрын
Appo set
@rjuncbs5631
@rjuncbs5631 2 жыл бұрын
Yes polikum ❤️
@user-rs1uw6ft4n
@user-rs1uw6ft4n 2 жыл бұрын
വേണ്ട ഷാൻ ഭായിയെ intrvw ചെയ്താൽ മതി
@hamidAliC
@hamidAliC 2 жыл бұрын
ആർക്കറിയാം എന്ന സിനിമ കഴിഞ്ഞ വർഷം ഇറങ്ങിയ ഏറ്റവും മികച്ച സിനിമകളിൽ ഒന്ന് ആയിരുന്നു.. ഒരു ത്രില്ലർ ആക്കാൻ പറ്റിയ സ്റ്റോറി ഉണ്ടായിട്ടും ഫീൽ ഗുഡ് പോലെ ആ സിനിമയെ നില നിർത്തി എന്നതാണ് ഏറ്റവും നന്നായി തോന്നിയത്.
@sachinkrishna8505
@sachinkrishna8505 2 жыл бұрын
വണ്ടിയേയും, സിനിമയേയും ഒരു പോലെ സ്നേഹിക്കുന്നവരല്ലെ നമ്മൾ മലയാളികൾ.... അതി കൊണ്ടു തന്നെ ഈ വീഡിയോ വളരെയധികം ഇഷ്ടമായി
@jithin3624
@jithin3624 2 жыл бұрын
ഷറഫ് എന്നാ വൈബ് ഉള്ള ഒരു മനുഷ്യൻ ആണ് ☺️
@footballtalks573
@footballtalks573 2 жыл бұрын
Olakkaan... personal aayitt kanditt jada kanich person aanu ...athum oru program nu 1 lakh koduthitt
@jasirmohammed9418
@jasirmohammed9418 2 жыл бұрын
Mammootty de koode oru interview വേണം എന്നുള്ളവർ Like💥❤️✨
@muhammedmanas8419
@muhammedmanas8419 2 жыл бұрын
Fafa too
@shandeol
@shandeol 2 жыл бұрын
വളരെ നല്ല പ്ലസന്റ് ഇന്റർവ്യൂ ♥️ മറ്റൊന്ന് പറയാനുള്ളത് ഷറഫ് ഇടക്ക് സൂചിപ്പിച്ച ക്യാമറ വിശയത്തെക്കുറിച്ചാണ്... വിദേശരാജ്യങ്ങളിൽ എല്ലാം ക്യാമറ ഉണ്ടങ്കിലും ഓരോ റോഡിൽ കയറുമ്പോഴും ആ റോഡിൽ അല്ലങ്കിൽ ആ ഹൈവേയിൽ പാലിക്കേണ്ട സ്പീടും ഒപ്പം ക്യാമറ വാർണിങ് ബോർഡും കാണാൻ സാദിക്കും, അതും നിശ്ചിത ദൂരം കഴിഞ്ഞാൽ വീണ്ടും വീണ്ടും വാർണിങ് ബോർഡുകൾ കാണാൻ സാധിക്കും... അവിടെ ക്യാമറ നമ്മൾ കാണുന്നോ ഇല്ലയോ എന്നല്ല വിഷയം, മറിച്ചു നമ്മുക്കൊരു സ്വയബോധം ഉണ്ടാവുന്ന രീതിയിൽ ആ ബോർഡുകൾ കാണാൻ സാധിക്കും... ശരിക്കും അതാണ് ശരിയായ കഴ്ച്ചപ്പാട്... നമ്മുടെ നാട്ടിൽ സിസ്റ്റം അങ്ങനെ ഒന്നാണോ... ജനങ്ങൾ എന്ത് തെറ്റ്‌ കാണിച്ചാലും കുഴപ്പമില്ല ഫൈൻ മാത്രം ലക്ഷ്യം... ഓരോ റോഡും അതിൽ പാലിക്കേണ്ട വേഗതയേക്കുറിച്ചും ജനങ്ങൾക്ക് മുന്നറിയിപ്പ് ഇല്ലാതേയുള്ള ഇത്തരം ഫൈൻ പരുപടിയേ തിരിച്ചു ചോദ്യം ചെയ്യാൻ ജനങ്ങൾക്കും അവകാശമുണ്ട്...
@LUKA-sw7ob
@LUKA-sw7ob 2 жыл бұрын
2 സുഹൃത്തു കൾ തമ്മിൽ എന്നപോലെ സംസാരിക്കുമ്പോൾ ഇന്റർവ്യൂ കൂടുതൽ നന്നാവുന്നു സാധാരണ യായി കാണാറുള്ളു വളിപ്പ് ഇന്റർവ്യൂകളെകാൾ വളരെ മെച്ചപ്പെട്ടത് ആണ് ബൈജു ചേട്ടന്റെ
@pushpakumar3250
@pushpakumar3250 2 жыл бұрын
Athe..
@rannitalks8491
@rannitalks8491 2 жыл бұрын
ഗോപൂസ് ഒരു magical place ആണ്. ഏകദേശം രണ്ട് വർഷത്തോളം അവിടെ ചുറ്റിപറ്റി അത്യാവശ്യം സുഹൃത്തുക്കളെ ഒക്കെ കിട്ടിയിട്ടുണ്ട്. There's a vibe ❤️
@jforjobofficial
@jforjobofficial 2 жыл бұрын
Enthanu Gopus?
@madhavam6276
@madhavam6276 2 жыл бұрын
@@jforjobofficial Coffee shop
@eeemm1112
@eeemm1112 2 жыл бұрын
aluva palace അടുത്തുള്ള ഗോപൂസ് ആണോ.
@ashiqashi5936
@ashiqashi5936 2 жыл бұрын
@@eeemm1112 manappuram pona vazhiyile olla shop
@eeemm1112
@eeemm1112 2 жыл бұрын
@@ashiqashi5936 കൊട്ടാരക്കടവ് അല്ലെ
@prasadcircle
@prasadcircle 2 жыл бұрын
Nalla oru feel good interview🥰👌
@girishnairmanu8695
@girishnairmanu8695 2 жыл бұрын
ഇതുപോലുള്ള വ്യത്യസ്തമായ വീഡിയോകൾ വരട്ടെ
@spkvlogs7601
@spkvlogs7601 2 жыл бұрын
ബൈജു ചേട്ടനെ കണ്ടിട്ട് ഒരുപാട് നാളായി തമാശ കേട്ടിട്ട് ഭയങ്കര കോമഡി
@muhammad7410
@muhammad7410 2 жыл бұрын
എല്ലാ വിഡിയോ കാണാറുണ്ട് എല്ലാ വീഡിയോ നാലാ അടിപൊളി മികച്ച 👍കാർ വീഡിയോയാണ് 👌ക്യാമറ സുറ്റിംഗ് അടിപൊളി 🤓😄
@artistaswin6330
@artistaswin6330 2 жыл бұрын
part 2 കാണാൻ വെയ്റ്റിംഗ് ആയിരുന്നു.. ❤️🔥
@IRISRIS
@IRISRIS 2 жыл бұрын
ഇന്റർവ്യൂയിനിടയിൽ വ്യവസ്ഥിതിക്കെതിരെ ആഞ്ഞടിച്ച ഷറഫൂനു ആശംസകൾ
@thousemuhammed
@thousemuhammed 2 жыл бұрын
ഗൾഫ് രാജ്യങ്ങളിൽ കാമറ ഉള്ള സ്ഥലങ്ങളിൽ റോഡിൻറെ തുടക്കത്തിൽ sign board ഉണ്ടാവാറുണ്ട് . വേഗത കുറക്കൽ ആണ് ഉദ്ദേശമെങ്കിൽ മുൻകൂട്ടി അറിയിക്കേണ്ടതാണ് .
@VishnuTechyVlogs
@VishnuTechyVlogs 2 жыл бұрын
Waiting for the next part 😎
@jijureji5145
@jijureji5145 2 жыл бұрын
Baiju chettantaa dedication kollaam full padichu oru good interview present cheyydhu. Polo Gti dea kariyamonnum detail ayyii paranjillaa palaporum vishayathil ninnu thennii mariyapoleaa. 🙂
@drogvinod
@drogvinod 2 жыл бұрын
ഞങ്ങൾ സബ് സ്ക്രൈബേഴ്സിന്റെ ഇൻ ർവ്യൂ എപ്പോ വരും ബൈജു ചേട്ടാ😂😎👍
@nikhilrathnakar526
@nikhilrathnakar526 2 жыл бұрын
Kandirikkan thonnum chettante videos..thudare thudare ❤️
@jijeshsurendran9326
@jijeshsurendran9326 2 жыл бұрын
A healthy interview. Awaiting for more....
@anilakshay6895
@anilakshay6895 2 жыл бұрын
നല്ല ഭംഗിയായി ഒരുക്കിയ സ്ഥലം
@akhilputhanpurackal6938
@akhilputhanpurackal6938 2 жыл бұрын
സ്വന്തം നാടിനെ ഇങ്ങനെ ഫ്രൊമൊടെ ചെയുന്ന ഒരാളെയും ഞാൻ വേറെ കണ്ടിട്ടില്ല
@Harif636
@Harif636 2 жыл бұрын
Nalla rasamulla interview
@beautifulworld4267
@beautifulworld4267 2 жыл бұрын
ഇംഗ്ളണ്ടിലും അമേരിക്കയിലും യൂറോപ്പിലു ം സ്പീഡ് കാമറ വാണിംഗ് നിയമപരമായി ഗവൺമെൻറ് ഡ്രൈവേഴ്‌സിന് advance warning - picture - Singn board -നൽകണം എന്നാണ് - കൂടാതെ tom Tom - Road Angel- തുടങ്ങിയ sat nav - Waze - Maps-apps അത് നാലുന്നും ഉണ്ട്
@Anuanas1
@Anuanas1 2 жыл бұрын
Thanks for a Great opportunity sir
@midhunsarasanktm
@midhunsarasanktm 2 жыл бұрын
Super interview 🌹🌹🌹🌹🌹
@midhunsarasanktm
@midhunsarasanktm 2 жыл бұрын
Njangal Kottayam karude byju chettan 💕
@terrancetom
@terrancetom 2 жыл бұрын
You are a good interviewer...Keep it up....
@josephaugustine4876
@josephaugustine4876 2 жыл бұрын
ഞാന്‍ Canada USA drive ചെയ്യുന്നതാണ്. Speed and red light camera warning board വെച്ചു മാത്രമേ അവിടെ വയ്ക്കു. Google map പോലുള്ള navigation app കളില്‍ warning കിട്ടുകയും ചെയ്യും.
@malayalimalayalam2595
@malayalimalayalam2595 2 жыл бұрын
ഷറഫു പോളിയാണ്
@RoofusVrasilet
@RoofusVrasilet 2 жыл бұрын
Mammookkayumayi ithupoloru 2 episode cheyyan pattuoooo….. pleaseeee 🥺🥺🥺
@Aby9161
@Aby9161 2 жыл бұрын
ഷറഫുന്റെ കാലിനു എന്ത് പറ്റി, വലിച്ചു നടക്കുന്നു കിടു ഇന്റർവ്യൂ
@Blackpanther-gg8gw
@Blackpanther-gg8gw 2 жыл бұрын
നല്ല ഒരു ഇന്റർവ്യൂ 🥰👌
@muhammedbilal9388
@muhammedbilal9388 2 жыл бұрын
Poli vibe aan rand perum
@malayalimalayalam2595
@malayalimalayalam2595 2 жыл бұрын
മമ്മൂട്ടിയെ ഒന്ന് കൊണ്ടുവരാൻ പട്ടിരുന്നേൽ വരികളുടെ കാര്യത്തിൽ ബമ്പർ അടിച്ചേനെ 🥰🔥
@printochacko7479
@printochacko7479 2 жыл бұрын
Interview polichu
@najafkm406
@najafkm406 6 ай бұрын
Sharafukkaaa 💞💞💞💞
@abhijith8315
@abhijith8315 2 жыл бұрын
Channel ഇൽ വരുന്ന താര സംഭാഷണങ്ങൾ വളരെ അതികം ആസ്വാദനീയം ആണ് അത് ബൈജു ചേട്ടന്റെ കൂടെ ആകുമ്പോൾ പ്രത്യേകിച്ച്. (പുകഴ്ത്തിയതല്ല)😂😜
@nirmalk3423
@nirmalk3423 2 жыл бұрын
Awesome
@MohdBilal-es3pe
@MohdBilal-es3pe 2 жыл бұрын
😍nannayirunnu
@shoreofdream
@shoreofdream 2 жыл бұрын
He is a good actor with a bright a future.
@pookayil12
@pookayil12 2 жыл бұрын
Personal life Sharafudheen hails from Aluva in the district of Ernakulam, Kerala. After having completed his studies, he marked his expertise in many industries. Being a travel enthusiast, he later established a Travel Company at his hometown before foraying into Cinema. He married Beema from Changanassery in 2015. The couple has 2 Daughters (Dhuaa, Ayat). BAIJU WRONG Wikipedia ALSO WROT BEEMA
@jforjobofficial
@jforjobofficial 2 жыл бұрын
Ith ippo edit cheythathayirikkum arelum
@unfinishedhope6925
@unfinishedhope6925 2 жыл бұрын
Poi first part kann
@roots2055
@roots2055 2 жыл бұрын
ബൈജു ചേട്ടാ sound level kurayunnundu...........mic nalla veriation pls note that....
@narayanpisharody7785
@narayanpisharody7785 2 жыл бұрын
Good one Where was this shot
@MAGICALJOURNEY
@MAGICALJOURNEY 2 жыл бұрын
Nice👍🏻👌🏻
@navaneeths208
@navaneeths208 2 жыл бұрын
Polo kand vannu njn♥️👏
@anoopmathew328
@anoopmathew328 2 жыл бұрын
11:20 Waze enna App anu udeshichath. Israel made Google acquired product an.. no law currently prohibit use of these apps
@afsaronyasnet
@afsaronyasnet Жыл бұрын
very nice video,
@imagesvedios931
@imagesvedios931 2 жыл бұрын
Good interview
@sanilmuhammed9214
@sanilmuhammed9214 2 жыл бұрын
U can act baiju cheta
@lijo6170
@lijo6170 2 жыл бұрын
7.55 oru ''ആ സമയത്ത്'' cut cheyth ketti, Baiju ettan brilliance.
@bibinsa4art505
@bibinsa4art505 2 жыл бұрын
ഇങ്ങനെ കുറെ സിലിബ്രിറ്റീസ് വരുമ്പോൾ നല്ലത് rasamundu
@greenlandorganickerala
@greenlandorganickerala 2 жыл бұрын
Super 👍☺️
@vineethpv2255
@vineethpv2255 2 жыл бұрын
The best
@knowtheindianlaws5703
@knowtheindianlaws5703 2 жыл бұрын
Thank You
@abeepnair4741
@abeepnair4741 2 жыл бұрын
റാസൽഖൈമായിലെ ആ വലിയ വീട്ടിൽ 😄😆❤
@jephin91
@jephin91 2 жыл бұрын
Chetta please improve sound quality, volume kuravaaa
@martin2kp138
@martin2kp138 2 жыл бұрын
Pamabadi gramapanvhayathinte perilum നന്ദി അറിയിക്കുന്നു ✌️✌️
@madhavam6276
@madhavam6276 2 жыл бұрын
Pamabadi 🤔🤔🤔
@manu.628
@manu.628 2 жыл бұрын
@@madhavam6276 ya Kottayam pampady
@fazilma2742
@fazilma2742 2 жыл бұрын
Baijuvatta... നല്ല katta vibe ആരുന്നു... Friends സംസാരിക്കുമ്പോ ഉള്ള വൈബ് 💥💥💥💥
@user-do8yq6kh8f
@user-do8yq6kh8f 2 жыл бұрын
പാമ്പാടി കുളം പഞ്ചായത്തിന്റെ പേരിലും നന്ദി 😃
@autonewsbyjoeljacobgeorge97
@autonewsbyjoeljacobgeorge97 2 жыл бұрын
ഞാൻ 2018 model swift അണ് ഉപയോഗിക്കുന്നത് സർവ്വീസിന് ചെന്നപ്പോൾ steering column complete ഉണ്ട് എന്ന് പറഞ്ഞു ഇത് മാറ്റാൻ 32000 രൂപ വരും എന്നും ഇത് manufacturing defect അണോ വെറും32000 കിലോമീറ്റർ മാത്രമാണ് ഈ വാഹനം ഓടിയിട്ട് ഉള്ളത്കമ്പനിയുടെ സൗജന്യമായി നന്നാക്കി തരുമോ ഞാൻ എന്താണ് ചെയ്യേണ്ടത്
@Ashlinkumar
@Ashlinkumar 2 жыл бұрын
Ella swift num und, ith replace cheytilelum kozhapila, but repair cheyta motham pani aakum
@shihabkyl
@shihabkyl 2 жыл бұрын
Thanks
@rishingamingyt5913
@rishingamingyt5913 2 жыл бұрын
adi poli❤😍🥰😘
@arjunajith4160
@arjunajith4160 2 жыл бұрын
Super
@rahulprakash4137
@rahulprakash4137 2 жыл бұрын
Thiruvananthapuram coffee shopil irunna lalettan & gangne pati ulla caption nice aayit adichu maati..
@midhunijk1697
@midhunijk1697 2 жыл бұрын
മനസ്സ് നിറഞ്ഞ ഇന്റർവ്യൂ ❤️
@arun_mathew
@arun_mathew 2 жыл бұрын
O
@anastalkz5778
@anastalkz5778 2 жыл бұрын
Powli of the india ❤
@riyaskt8003
@riyaskt8003 2 жыл бұрын
Sharafu bhayankara sync anu, Athayrkum sharafu nu oru valiya friends circle ullathu?
@achuzzworld6079
@achuzzworld6079 2 жыл бұрын
ഹായ് chwttaaa👍👍😘😘😘
@anandubraj1975
@anandubraj1975 2 жыл бұрын
Impressive 😇
@malluthings5680
@malluthings5680 2 жыл бұрын
GTI is ❤️
@farshazkitchenmalayalam9637
@farshazkitchenmalayalam9637 2 жыл бұрын
Nice video
@ammayi25
@ammayi25 2 жыл бұрын
Maruthi esteem 1997 oru video Idaho first luxury car in india
@bknminimart5448
@bknminimart5448 2 жыл бұрын
Adipoli
@hippopotamus9879
@hippopotamus9879 2 жыл бұрын
I am from London and there is no restrictions for using speed detection camera apps in London or entire UK also all the camera location are disclosed and not hidden in any means. Chumma thallalle Mr Baiju
@princefrancis7484
@princefrancis7484 2 жыл бұрын
Sathyam
@user-nf9zm2oi5c
@user-nf9zm2oi5c 2 жыл бұрын
Title 👌🏻⚡️
@arjunpulakkal4324
@arjunpulakkal4324 2 жыл бұрын
Sharaf💕
@Jinee02
@Jinee02 2 жыл бұрын
Chettaaaaaaa
@ajmalachu130
@ajmalachu130 2 жыл бұрын
💥💥❤️
@jibinfrancis7562
@jibinfrancis7562 2 жыл бұрын
Simple but Powerful
@Mr3xj
@Mr3xj 2 жыл бұрын
Nice
@anoopgopal8310
@anoopgopal8310 2 жыл бұрын
Baiju chettane police role cherum
@sudheerkumar.s9332
@sudheerkumar.s9332 2 жыл бұрын
💕💕💕Happiness 💕💕💕💕
@journeystodreams8750
@journeystodreams8750 2 жыл бұрын
I will come to your position 🥰🥰🥰🥰🥰
@omersherrif605
@omersherrif605 2 жыл бұрын
good
@vishalvs7265
@vishalvs7265 2 жыл бұрын
Ee manushyan poliyallo
@networthviews56
@networthviews56 2 жыл бұрын
😍🥰👍
@aromal4650
@aromal4650 2 жыл бұрын
♥️💥
@avd7993
@avd7993 2 жыл бұрын
💜💜💜💜
@vishnuswaraj8701
@vishnuswaraj8701 2 жыл бұрын
♥️⚡
@abhishekabhi9054
@abhishekabhi9054 7 күн бұрын
Seasonz india holidays ee pulliyude aano
@Positiveviber9025
@Positiveviber9025 2 жыл бұрын
Dyan sreenivasane kond varo baijucheta, adipoli aayirikum
@vipinns6273
@vipinns6273 2 жыл бұрын
😍👌👍
@hakkimcp781
@hakkimcp781 2 жыл бұрын
👍👍👌
@thesketchman306
@thesketchman306 Жыл бұрын
♥️♥️♥️♥️♥️♥️♥️♥️
@pranavv9698
@pranavv9698 2 жыл бұрын
Part 2❤️
@manapuramdesham5619
@manapuramdesham5619 2 жыл бұрын
ഹാപ്പി വെഡിങ് കഴിഞ്ഞിട്ടേ മറ്റെന്തും ഉള്ളു. അത് കലക്കൻ സിനിമയാണ്
@minisebastian9339
@minisebastian9339 Жыл бұрын
👍
@suhaibkp1239
@suhaibkp1239 2 жыл бұрын
Polo 😍
@blackpanther9634
@blackpanther9634 2 жыл бұрын
New Volvo XC40 electric review plz
very dangerous 😱 & heavy duty 🚜 |69| #loader #cars #constructionvehicle #loadertruck #cranetruck
0:14
MK Bike Stunt• 532k views • 8 hours ago
Рет қаралды 2,8 МЛН
Опять в кузовной
0:40
SMASHCAR
Рет қаралды 1,4 МЛН
#bugatti #tourbillon #2024 جديد بوغاتي #music #anime #beats
0:15
Proses Buat Spoiler Hino Lohan
0:55
MR. JUBRIT
Рет қаралды 15 МЛН
three feet under the keel   #offroad
1:00
Nivulin 4x4 video
Рет қаралды 3,3 МЛН