കേരളത്തിൽ നിന്ന് ഏറ്റവുമധികം വിദ്യാർഥികൾ ഓസ്‌ട്രേലിയയിലെത്തിയത് ആബെയിലൂടെയാണ് | Study in Australia

  Рет қаралды 157,066

Baiju N Nair

Baiju N Nair

Жыл бұрын

ഓസ്‌ട്രേലിയയിൽ പഠനത്തിനുള്ള സാധ്യത കുറവാണെന്നും പഠിച്ചാൽ തന്നെ കനത്ത തുക ചിലവാകുമെന്നുമൊക്കെ കരുതുന്നവരുണ്ട്.എന്നാൽ നിരവധി വര്ഷങ്ങളായി ഓസ്‌ട്രേലിയയിലെ പഠനത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്ന ആബെ സർവീസസ് ഇതെല്ലാം മിഥ്യാ ധാരണകളാണെന്ന് തെളിയിക്കുന്നു.കാനഡയോ യൂ കെ യോ പോലെ തന്നെ വിദ്യാർഥികൾക്ക് പ്രാപ്യമാണ് ഓസ്‌ട്രേലിയയും എന്ന് ആബെ സർവീസസിന്റെ അമരക്കാരൻ പ്രദീപ് പറയുന്നു..
Abe Services
Abe Services Private Limited, Third Floor, Muscat Tower, SA Road, Kadavanthra, Ernakulam 682019
For more details, Contact Abe Services at : +91 77368 52220, +91 81398 88654, +91 97462 20019
www.abeservices.in
/ abeservices
/ abeservices
/ abe-services-pvt-ltd
/ @abe_services
Abe Mart, Lane No.19, Paradise Road, Vyttila, Ernakulam 682019
Abe Mart +91 85901 51204
www.abemart.in
/ @abemart
/ abemartindia
Follow me on
Instagram:- / baijunnair
Facebook:- / baijunnairofficial
വാർത്തകൾക്കും ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾക്കുമായി ഞങ്ങളുടെ വെബ്‌സൈറ്റ് സന്ദർശിക്കാം: www.smartdrivemag.com
#BaijuNNair #StudyInAustraliaMalayalam #AutomobileReviewMalayalam #MalayalamAutoVlog #StudyAbroad #StudyInAustralia #AbeServices #WorkInAustralia

Пікірлер: 620
@baijunnairofficial
@baijunnairofficial Жыл бұрын
Abe Services Private Limited, Third Floor, Muscat Tower, SA Road, Kadavanthra, Ernakulam 682019 Abe Services, Ph : +91 77368 52220, +91 81398 88654, +91 97462 20019 www.abeservices.in Abe Mart, Lane No.19, Paradise Road, Vyttila, Ernakulam 682019 Abe Mart, Ph : +91 85901 51204 www.abemart.in
@rahimkvayath
@rahimkvayath Жыл бұрын
കമ്മി ക ൾ നശിപ്പിച്ച കേരളം
@harikumarvr
@harikumarvr 11 ай бұрын
Ok will contact again
@mollychacko9924
@mollychacko9924 11 ай бұрын
Am MCA can you pl let me know for Cyber Security course procedure i.e duration, fees etc
@thankachankrishnan1915
@thankachankrishnan1915 11 ай бұрын
Your mob number please
@aryasree1993
@aryasree1993 10 ай бұрын
Hai
@vysakhshaji4685
@vysakhshaji4685 Жыл бұрын
Abe service വഴി ആണ് ഞാൻ 2013 ഇൽ australia ക്കു വന്നത് ...എപ്പോ ഞാൻ australian citizen ആണ് , നല്ല agency ആണ് .....
@Abe_Services
@Abe_Services Жыл бұрын
Thank you for your valuable comment ♥
@jishnuparola9784
@jishnuparola9784 Жыл бұрын
Really,
@IndiaLive87
@IndiaLive87 Жыл бұрын
ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ചോ😢
@indianrecruitmentsandpscs2340
@indianrecruitmentsandpscs2340 Жыл бұрын
@@IndiaLive87 namakku evide musilim,hindu okke kalichu erikkande moone.baaki ullavare okke poote....
@adolfhitler7503
@adolfhitler7503 Жыл бұрын
Eth cource aarunnu. ?
@manu.monster
@manu.monster Жыл бұрын
നാട്ടിൽ പഠിച്ചിട്ടോ നാട്ടിൽ നിന്നിട്ടോ ഭാവിയിൽ ഒരു പ്രയോജനവും ഇല്ല ഒരു ദിവസം മുൻപേ രക്ഷപെടാമെങ്കിൽ രക്ഷപെട്ടോളൂ 👍🏻
@tharapunnoose2021
@tharapunnoose2021 Жыл бұрын
സത്യം 🙏🙏🙏🙏...
@lp6015
@lp6015 Жыл бұрын
Appol Indian citizenship vende?namude nadinte nostalgia onnum vende? Paisa matram mathiyo?
@naijunazar3093
@naijunazar3093 Жыл бұрын
പ്രിയ സുഹൃത്തുക്കളെ ഒരു വിധം ജീവിക്കാൻ വകുപ്പ് ഉണ്ടെങ്കിൽ ഇവിടെ നിൽക്കുന്നത് ആണ് നല്ലത്. വലിയ tax കൊടുക്കുന്നത് കൊണ്ട് അടിസ്ഥാന സൗകര്യങ്ങൾ മികച്ചതാണ്. പക്ഷേ ജീവിത ചെലവ് അത് പോലെ കൂടുതൽ ആണ്. പെട്ടെന്ന് ഒരു അസുഖം വന്നാൽ തിരിഞ്ഞു നോക്കാൻ പോലും ആരും കാണില്ല. കോവിഡ് സമയത്ത് ഇതെല്ലാം എല്ലാരും കണ്ടതാണ്.
@shadmohd7528
@shadmohd7528 Жыл бұрын
@@lp6015 nalla choice nooki aalkaar iniyum migration undavum
@Josemon_stephen
@Josemon_stephen Жыл бұрын
​@@lp6015 aa ivde nostalgiayum pidichond irunno...
@visaganilkumar8076
@visaganilkumar8076 Жыл бұрын
Great Initiative Baiju chetta 👏.. for this helping for us❤
@ginugangadharan8793
@ginugangadharan8793 Жыл бұрын
ഇപ്പോഴത്തെ തലമുറ ഇവിടെ നിന്നും മറ്റേതെങ്കിലും നാട്ടിൽ പോയി ജീവിക്കണം എന്ന് താൽപര്യപ്പെടുന്നവരാണ് ... അതിന് ഒരു പരിധി വരെ കാരണം ഇവിടുത്തെ ഭരണാധികാരികൾ തന്നെയാണ് ....
@Sky56438
@Sky56438 Жыл бұрын
നാട്ടിൽ പണിക്ക് ആളില്ല , ബംഗാളികൾ ഇവിടെ പണിക്ക് വരുന്നുണ്ടല്ലോ എന്നൊക്കെ പറഞ്ഞുകൊണ്ട് ചിലർ ഇപ്പോൾ വരും ..... ഇപ്പറയുന്ന മഹാന്മാരും അവരുടെ മക്കളും ബംഗാളി ചെയ്യുന്ന പണി ചെയ്യുമോ.....
@thetruth2689
@thetruth2689 Жыл бұрын
👍
@MRF837
@MRF837 Жыл бұрын
​@@Sky56438 അതെ ഞങ്ങൾ റെഢിയാണ്
@drogvinod
@drogvinod Жыл бұрын
ബൈജു ചേട്ടാ എന്റെ മകൻ തൃശ്ശൂർ എഞ്ചിനീയറിങ്ങ് കോളേജിലാണ് പഠിച്ചത് Btec CS കഴിഞ്ഞ ഉടനെ Campus interview വഴി oracle ൽ കയറി അതു കഴിഞ്ഞ് ഇപ്പോൾ UK based കമ്പനിയിലാണ് കഴിവും സ്ഥിര ഉത്സാഹവും ഉണ്ടെങ്കിൽ കേരളത്തിൽ പഠിച്ചാലും ഒരു ബുദ്ധിമുട്ടും ഇല്ല അവരുടെ ബാച്ചിലെ മിക്കവാറും എല്ലാവരും നന്നായി Placed ആണ് GEC trichur ലെ teachers ഉം Placement cell ഉം വളരെ നല്ല രീതിയിൽ കുട്ടികളെ സഹായിക്കുന്നുണ്ട് 🎉
@salinip8869
@salinip8869 11 ай бұрын
Biju brother.. Thank u so much for providing information about this service agency🙏
@shameermtp8705
@shameermtp8705 Жыл бұрын
My friend is studying in Australia 🇦🇺. Good country to study and work ❤. They are fully happy . One of my friend went through Abe, I shared this video to my friend after that she said “ I am fully happy with there service ❤”.
@Abe_Services
@Abe_Services 11 ай бұрын
@justinmathew130
@justinmathew130 Жыл бұрын
ബൈജു. ബ്രോ എല്ലാ ചോദ്യങ്ങളും കൃത്യമായി ചോദിച്ചു ❤ very good
@neeradprakashprakash311
@neeradprakashprakash311 Жыл бұрын
❤❤ Nice ബൈജു ഏട്ടാ.. അവസാനം jeepന്റെ രണ്ട് വാഹനങ്ങളെയും കുറിച്ച് കുറച്ചുകൂടെ കാര്യങ്ങൾ ചോദിച്ച് അത് Rapid Fire ൽ കൊണ്ടുവരാമായിരുന്നു. അല്ലെങ്കിൽ ഇനി ഒരിക്കൽ ഇദ്ദേഹത്തിന്റെ 🚘 Grand Cherokke, Rapid fire ൽ കൊണ്ടുവന്നാൽ നന്നായിരിക്കും എന്ന് തോന്നുന്നു.
@nitheshnarayanan7371
@nitheshnarayanan7371 Жыл бұрын
Very useful info Baiju chetta....!!!
@jijesh4
@jijesh4 Жыл бұрын
വിദേശ രാജ്യങ്ങളിൽ പഠിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഈ വിഡിയോ ഒരു പാട് ഉപകാരപെടും പഠനത്തിനു വേണ്ടി പണം കൊടുത്ത് ഒരു പാട് പേർ പറ്റിക്കപെട്ട വാർത്ത വരുന്ന സമയത്ത് ഇവർ ഒരനുഗ്രഹം തന്നെ👍👍👍👍
@Abe_Services
@Abe_Services 11 ай бұрын
Thank you for your kind words
@tppratish831
@tppratish831 Жыл бұрын
I think Kottayam children are mostly migrating to foreign countries. I am in banking sector, each week I used to source education loan for abroad. Really a good message has been given by Abe service head.
@Abe_Services
@Abe_Services Жыл бұрын
Thank you for your valuable comment.❤
@mpaul8794
@mpaul8794 Жыл бұрын
Down the years, people from Kottayam give prime importance to education. My 93 year old grandmother hails from a village in Kottayam and she is a graduate. In that village even 50 years back 90% people were graduates. But now thibgs have changed. Now almost parents round the state are sending kids.
@johnpoulose4453
@johnpoulose4453 Жыл бұрын
​@@mpaul8794 കോട്ടയം പെരുത്തിഷ്ട്ടം ♥️
@mpaul8794
@mpaul8794 Жыл бұрын
@@johnpoulose4453 എനിക്കും. ഓർക്കുമ്പോ ഒരു നീറ്റലാണ്. 😪
@reinhardheidrich7277
@reinhardheidrich7277 Жыл бұрын
How much you disburse for education loans for studying abroad.
@mohammedrashid192
@mohammedrashid192 Жыл бұрын
Thanks baiju chetta very good information ❤️
@muhibb17
@muhibb17 Жыл бұрын
ഉപകാര പ്രദമായ information 👍
@kurianjacob2464
@kurianjacob2464 Жыл бұрын
Dont think you will get immediate placement after completion of course. Most students will struggle for sometime before getting some proper jobs. Many will return after the stay back period not getting PR.On an average, only 35 to 40 percent only will get PR .My son just got his PR. Got a proper job after struggling for more than one year. Many of his friends are yet to get either.But otherwise, Australia is a good choice climate wise and potential wise presently. Things may change also.
@harikrishnanmr9459
@harikrishnanmr9459 Жыл бұрын
കൃത്യസമയത്തുതന്നെ ബൈജു ചേട്ടന്റെ വീഡിയോ വന്നു well planned ആണ് അല്ലെ 👍
@jamesjoseph7936
@jamesjoseph7936 5 ай бұрын
എൻ്റെ മോൾക്കു വേണ്ടി ആദ്യം സമീപിച്ചത് ആ ബേ ആയിരുന്നു. മോൾ ആ ഗ്രഹിച്ച യൂണിവേർസിറ്റി അന്ന് ആബേ ചെയ്യുന്നുണ്ടായിരുന്നില്ല. അതു കൊണ്ടു മാത്രം വേറെ ഏജൻസി ഞങ്ങൾ നോക്കുകയായിരുന്നു. നല്ല ഏജൻസിയാണ് ആ ബെ.
@Abe_Services
@Abe_Services 5 ай бұрын
Thanks for sharing your experience! We appreciate your feedback
@indian6346
@indian6346 Жыл бұрын
ഏറ്റവും ഉപകാരപ്രദമായ ചാനൽ.
@fazalulmm
@fazalulmm Жыл бұрын
വിദേശത്തു പോയി പഠിക്കാൻ ആഗ്രഹിക്കുന്നവർക്ക് തീർത്തും ഉപകാരമായ വീഡിയോ 👍👍🥰
@rahulvlog4477
@rahulvlog4477 Жыл бұрын
Ithupolulla agency kurichu aryunnathu nallatha pokan thalpryam ullavarku valare help full ayirikum
@jaswanthjp882
@jaswanthjp882 11 ай бұрын
Thank you for letting us know about the visa process in detail.
@Abe_Services
@Abe_Services 11 ай бұрын
@Hishamabdulhameed31
@Hishamabdulhameed31 Жыл бұрын
Happy to be part of this family ❤️
@Abe_Services
@Abe_Services 11 ай бұрын
@VictorPulikodan
@VictorPulikodan Жыл бұрын
good topic. i appreciate you Baiju sir. greetings from Australia
@joseansal4102
@joseansal4102 Жыл бұрын
Informative 👍🏻👍🏻
@Rakesheta
@Rakesheta Жыл бұрын
Pradeep ചേട്ടാ super...
@rajapskp
@rajapskp Жыл бұрын
Baiju chetta, Keralathil alle prashnamullu, chettante makale UK ilekku ayakkunnathinu pakaram UP ilekku ayachal porarunno?
@exuberance3943
@exuberance3943 Жыл бұрын
Watching this from Australia . Kidilam place anu . Worth every effort I put into this . 😇
@lijik5629
@lijik5629 Жыл бұрын
Australian migration refers to the process of individuals or families moving to Australia from other countries to live, work, study, or seek refuge. Australia has a long history of immigration and is known for its diverse and multicultural society. There are several pathways for migration to Australia, including: Skilled Migration: Australia encourages skilled workers to migrate to address labor market needs. This category includes independent skilled migration, state or territory-nominated skilled migration, and employer-sponsored migration. Family Migration: Australian citizens, permanent residents, or eligible New Zealand citizens can sponsor their family members for migration to Australia. This category includes partners, children, parents, and some other relatives. Humanitarian Migration: Australia has a commitment to accepting refugees and humanitarian entrants. This category includes refugees referred by the United Nations High Commissioner for Refugees (UNHCR) and individuals who are granted protection visas. Student Migration: Many international students choose to study in Australia, and after completing their studies, they may have options to stay and work in the country. The Australian government has established specific visa subclasses for each migration category, each with its own eligibility criteria and requirements. It's important to note that migration laws and policies can change over time, so it's advisable to consult the official Australian government websites or seek professional advice for the most up-to-date and accurate information. Additionally, Australia has a points-based system called the Skill Select system, which assesses the eligibility of skilled migrants based on factors such as age, English language proficiency, work experience, and education qualifications. The system ranks applicants and invites the highest-ranking candidates to apply for skilled migration visa. Migration to Australia is a complex process, and it's recommended to thoroughly research the requirements and consult with relevant authorities or immigration professionals to ensure a smooth and successful aplication.
@sunikf7837
@sunikf7837 3 ай бұрын
15:28 ബൈജു ചേട്ടാ 2024 Feb intakes viza late anallo differ ചെയ്തു ആകുട്ടികളെ കുറിച്ച് ഒന്നു എന്താ dicision July intakes consider cheyyumo
@sharathas1603
@sharathas1603 Жыл бұрын
Nice informative video 👏👏
@akhilmahesh7201
@akhilmahesh7201 Жыл бұрын
nice video and content ❤
@Hishamabdulhameed31
@Hishamabdulhameed31 Жыл бұрын
Informative video.
@subinraj3912
@subinraj3912 3 ай бұрын
വിസ പ്രക്രിയയെക്കുറിച്ച് വിശദമായി ഞങ്ങളെ അറിയിച്ചതിന് നന്ദി
@sarathkp3000
@sarathkp3000 Жыл бұрын
Nice and quite informative session.
@lijilks
@lijilks Жыл бұрын
Good informative video. Thanks for the video.
@Abe_Services
@Abe_Services 11 ай бұрын
Thank you
@salseb8726
@salseb8726 11 ай бұрын
എന്റെ പിള്ളേർ ഓസ്‌ട്രേലിയ ആണ്. Living expense ഒരു മാസം 55-60 ആയിരം ആകും . ഹോസ്റ്റലിൽ ആണ് ഒരാൾ. 85, 000 ആകും. ഒന്നര വർഷമായിട്ടും ഒരു part time ജോലി പോലും കിട്ടിയില്ല
@Truth_teller_indian
@Truth_teller_indian 11 ай бұрын
മൊത്തം expence for 1 month എത്ര ആകും? അതെന്താ part time job കിട്ടാഞ്ഞത്? അവർ ladies aano?
@greenart3696
@greenart3696 Жыл бұрын
Good information 👍 poli
@mindapranikal
@mindapranikal Жыл бұрын
Happy to be a part of this family 💞
@Abe_Services
@Abe_Services 11 ай бұрын
@prabinraj2143
@prabinraj2143 Жыл бұрын
Good information 👍🏻
@shybinjohn1919
@shybinjohn1919 Жыл бұрын
Informative 👍
@aromalkarikkethu1300
@aromalkarikkethu1300 Жыл бұрын
Informative video 😍
@Abe_Services
@Abe_Services 11 ай бұрын
Thank you
@lalitapillai5324
@lalitapillai5324 Жыл бұрын
Any changes forward them Student wanted to pursue in Fashion Designing????
@anaskarakkayil7528
@anaskarakkayil7528 Жыл бұрын
Happy to be part of this family
@Abe_Services
@Abe_Services 11 ай бұрын
@sachinms8079
@sachinms8079 Жыл бұрын
Orupadi arivukal kitti.pokan sremichukondirikyuna timil thane✨️❣️🥰🥰
@Kreupa
@Kreupa 11 ай бұрын
Sir year gap ulla oru person nu 12th certificate base aaki 70%marks aan sir australia lu poyit bsc nursing cheyan aavumo 12th bioscience aayirunni...pls reply
@sunilkg9632
@sunilkg9632 Жыл бұрын
അഭിനന്ദനങ്ങൾ 🌹🌹
@arunkc8355
@arunkc8355 4 ай бұрын
Diploma courses of australiya enthanu cheyyaththahu njn vilichu enquire cheyythappol cheyyilla ennu paranju but ningalude site il details koduthittundallo
@santhoshn9620
@santhoshn9620 Жыл бұрын
Good info..
@sreeninarayanan4007
@sreeninarayanan4007 Жыл бұрын
ആസ്‌ട്രേലിയ വളരെ നല്ല ഒരു സ്ഥലം👌👌 പുറത്തേക്കു ആളുകൾ ഒഴുകുന്നു
@safasulaikha4028
@safasulaikha4028 Жыл бұрын
Informative vedio 👍
@Noufalnoufu-ek7nc
@Noufalnoufu-ek7nc Жыл бұрын
Baiju sir nice thanks
@bijoybijoy999
@bijoybijoy999 Жыл бұрын
Well infermation. 👍👍👍
@amitgeorge5950
@amitgeorge5950 Жыл бұрын
Baiju chetah ningalude vlog kaanarunde njan. Pakshe Abe agencyude promotion kodukkumbo mattullavarude anubhavam koodi orkkanam. Purathu povan orikyalum saathikyullanu paranja teamanu. Ippo njan UK settled.
@madhavam6276
@madhavam6276 Жыл бұрын
👏👏👏
@sindhuajaykumar983
@sindhuajaykumar983 Жыл бұрын
Keralathil mbbs kazhinju pg specialise cheyyan ulla universitiyum soukaryavum undo australia yil. IELTS mathram mathiyo
@Hishamabdulhameed31
@Hishamabdulhameed31 Жыл бұрын
Congrats ❤️
@georgedaniel8175
@georgedaniel8175 Жыл бұрын
Baijuettan, I am from sydney, Australia.The rents here are very high now, getting stay on rent is very tough now-a-days. Cost of living has also risen a lot. Please check again with others. PR POINTS HAVE ALSO INCREASED.
@robythomas7017
@robythomas7017 Жыл бұрын
Then why don't you come back😅
@mpaul8794
@mpaul8794 Жыл бұрын
​@@robythomas7017 അവിടെ course കാഴിഞ്ഞാൽ കിട്ടുന്ന standard of life and salary, നമുക്ക് ഇവിടെ സ്വപ്നം കാണാൻ പറ്റില്ല. എന്റെ മക്കൾ അവിടെ പഠിച്ചു രക്ഷപെട്ടതാണ്. നേരിട്ട് കണ്ടു ബോധ്യപ്പെട്ടതാണ്. ഇവിടെ private ജോലി ചെയ്തു life മുഴുവൻ പട്ടി പണിയും പിച്ച കാശു. Life is an enjoyment there. പഠിക്കുന്ന സമയത്ത് നല്ല കഷ്ടപ്പാടുണ്ടേലും അത് കഴിഞ്ഞു life will change.
@aravindgk9565
@aravindgk9565 Жыл бұрын
​@@mpaul8794 i got an offer from aus. I am stuck to make decision . Any suggetion
@ErmalynReed
@ErmalynReed Жыл бұрын
😂😂😂😂. I'M in Victoria, Australia. It's better than our home land about making money . Keri vada makkalle.. habeebi come to Australia. Lots of opportunities and resources.
@aravindgk9565
@aravindgk9565 Жыл бұрын
@@ErmalynReed ningal kore kaalam avde aano?. Enick Melbourne la trobe uni yil ninnanu offer vannade
@najafkm406
@najafkm406 11 ай бұрын
Australia poliyaanu UK yil poya my friend ini Australia yil settle aakaanaanu plan... Great country with great opportunities
@munnathakku5760
@munnathakku5760 Жыл бұрын
😍ബൈജു ചേട്ടാ 🙏നമസ്കാരം 😍. ഈ ചാനലിൽ. കുറെ പേർക് ഉപകരമായ. വിഡിയോസും 😍നല്ല അറിവ് കിട്ടുന്നതും 😍വണ്ടി യാ പറ്റിയും 👍. അതാണ് ബൈജു ചേട്ടന്റെ ചാനൽ 👍💪..ഒന്നും വിടാതെ paraveen ബ്രോയുടെ. ചോദിച്ചു മനസ്സിലാക്കി.. നമുക്ക് വേണ്ടി. 💪. Use full വീഡിയോ 😍❤️
@LisammaMathew-he7jr
@LisammaMathew-he7jr 9 күн бұрын
Into fury uighurs qui I yuki hey hu ishihara game usniki gre YUKI I UI RYUHHHHHHUHHHu I hug itoh uuuy
@LisammaMathew-he7jr
@LisammaMathew-he7jr 9 күн бұрын
Jjjhhhhhhhhhhhhhhhhhhhhhhhhhujuhhjuu
@LisammaMathew-he7jr
@LisammaMathew-he7jr 9 күн бұрын
Jjhhhhhhhhhhhhhhhhhhhhhhhuuhhuuuhuuuzhjhjjjjjhhhjhhhhhhhhhhhhhhhhhhhhhhhhuzzuuhhhjjjjjjjjhhhhhhhhhhujuhj
@vishnu_Sudarsanan66
@vishnu_Sudarsanan66 Жыл бұрын
Much Much informative video 👏👍😊
@prajilkg9388
@prajilkg9388 Жыл бұрын
Informative video
@sheejathomas4006
@sheejathomas4006 6 ай бұрын
Ente makan B om finance and taxation cheyyuunnuu. Eee. Fieldil master degree avide cheyyan pattumo
@rsreelekhasuresh6501
@rsreelekhasuresh6501 Жыл бұрын
നാലുവർഷത്തെ ഹോട്ടൽ മാനേജ്മെന്റ് കോഴ്സ് കഴിഞ്ഞ് സ്റ്റുഡൻസ് അവിടെ പറ്റിയ കോഴ്സുകൾ എന്തെങ്കിലും ഉണ്ടോ ഉണ്ടോ
@jayamenon1279
@jayamenon1279 Жыл бұрын
Karyangal Ellam Thanne Visadamayi Paranju Thannathinu Thanks 🙏 Very Nice Interview 👌 GRAND CHEROKEE ADIPOLY 👍🏽👌👍🏽
@Abe_Services
@Abe_Services 11 ай бұрын
Thank you for your kind words
@VijayraghavanChempully
@VijayraghavanChempully Жыл бұрын
Nice interview 👌👌👌 Very much useful
@Abe_Services
@Abe_Services 11 ай бұрын
Thank you
@sreejithvellora110
@sreejithvellora110 Жыл бұрын
ബൈജു ചേട്ടാ 🙏🙏🙏🙏നമസ്കാരം 😍😍
@prasanthpappalil5865
@prasanthpappalil5865 Жыл бұрын
Small scale industry products nu oru sales platform undakkikkodukkunnathintu oru big salute
@AbeMart
@AbeMart Жыл бұрын
Thank you for your kind words and do support us. - Team AbeMart
@sanjusajeesh6921
@sanjusajeesh6921 Жыл бұрын
All the best 🎉
@a.s2653
@a.s2653 10 ай бұрын
Sir oru doubt....yearly 7-8 lakhs income ullavark matre australia pattunn kettu sheriyano
@vinodtn2331
@vinodtn2331 Жыл бұрын
Superb 🙏
@sureshkumarpk3332
@sureshkumarpk3332 Жыл бұрын
മെഡിക്കൽ പി.ജി.(M.D or M.S) കോഴ്സുകളെപ്പറ്റി ഒരു വീഡിയോ ചെയ്യാമോ?
@VishalAshokan6335
@VishalAshokan6335 Жыл бұрын
വിദേശത്തു പഠിക്കാൻ പോകുന്നവർക്ക് ഉപകാരം ആകും. Cherokee കണ്ടു സന്തോഷം . ബൈജു ചേട്ടാ ❤😊
@mohammedarif8248
@mohammedarif8248 Жыл бұрын
വിഡിയോ യെകാളും എന്റെ കണ്ണ് പോയത് jeep ലേക്കാണ്.❤
@vishnuputhiyedam
@vishnuputhiyedam Жыл бұрын
Adipowli episode
@akashshaji789
@akashshaji789 Жыл бұрын
Nice video 👍
@remoantony2264
@remoantony2264 6 ай бұрын
Hallo Pg nutrition and dietician course kayinjavark padikka pattiya course undo
@sajutm8959
@sajutm8959 Жыл бұрын
Super vedeo 👍👍👍
@aromalullas3952
@aromalullas3952 Жыл бұрын
ഒട്ടനവധി പേർക്ക് ഉപകാരപ്രദമായ ഒരു വീഡിയോ❤
@Abe_Services
@Abe_Services 11 ай бұрын
Thank you for your kind words
@sarathps7556
@sarathps7556 Жыл бұрын
Good afternoon bijuvettan
@lizammathomas1871
@lizammathomas1871 7 ай бұрын
PG course ന് yearly fees ഏകദേശം എത്ര വരും, spouse നെ കൊണ്ടുപോകാമോ?
@adhikanav-family
@adhikanav-family Жыл бұрын
👌👌👌👌🤝helpfull video
@shameerkm11
@shameerkm11 Жыл бұрын
Baiju Cheettaa Super 👌
@zuuah
@zuuah Жыл бұрын
Kure naal aayi anweshikkua...ithu nettor side aano, in ekm?
@mrose4034
@mrose4034 3 сағат бұрын
7yrs stay back in Australia..😳Pls specify the course
@JesusChrist401
@JesusChrist401 6 ай бұрын
Sir full term fees aaadhyam thanne adakkano atho oro yearum adachal mathiyo
@ajithprasad4518
@ajithprasad4518 11 ай бұрын
Very very useful information
@Abe_Services
@Abe_Services 11 ай бұрын
Thank you
@LinsenSydney
@LinsenSydney Жыл бұрын
Punjab haryana അങ്ങനെ 4-5 states full ban cheythu for uni intake. Udayippu kanichal pedum
@dayanandam4267
@dayanandam4267 Жыл бұрын
Good information
@suhailsuhu523
@suhailsuhu523 11 ай бұрын
Adipoli ❤
@suniledm
@suniledm 11 ай бұрын
Civil structural engineering PG cheyyan two years n ethra cost(approx) akum
@rosegeorge8986
@rosegeorge8986 11 ай бұрын
pradeep chetta njan u.k.yil mba ഇന്റർനാഷണൽ padichu jayichu.enik astraliyayil joli kittumo
@shorts_AnupMenon
@shorts_AnupMenon Жыл бұрын
Well Explained 🎈🎈🎈🎈🎈🎈🎈🎈🎈🎈🎈
@Abe_Services
@Abe_Services 11 ай бұрын
Thank you
@listenhere8331
@listenhere8331 8 ай бұрын
Ippo agente karyathil entho niyamangal vannu. 30years above ullavare ee agency consider cheyyunnilla enna vilichappol arinjath.
@jithuissac
@jithuissac Жыл бұрын
Sooper ❤❤❤
@jijijoyous4514
@jijijoyous4514 Жыл бұрын
Btec food technology kazhijavarkku ms nu chance undo
@prameelasugathan3358
@prameelasugathan3358 5 ай бұрын
Sir plus two 57 % ullu ethu univercity applay chayyam pattum. Plees sir replay tharumo
@sunilkumarec6294
@sunilkumarec6294 Жыл бұрын
ഇവിടത്തെ ആശുപത്രി കളിൽ മലയാളി ഡോക്ടർമാർ വേണം സ്കൂളുകളിൽ ടീച്ചേഴ്സ് വേണം നൂറുകണക്കിന് ഡിപ്പാർട്ട്മെന്റുകളിൽ എഞ്ചിനീയറും ഓവർസിയറും ക്ളാർക്കുമാരും വേണം. ആയിരക്കണക്കിന് ഡ്രൈവർ മായും കണ്ടക്ടർ മാരും വേണം കടകളിൽ സെയിൽസ് മാൻ മാർ വേണം പക്ഷെ വിദ്യാഭ്യാസ വരും വിവരവും. മൽസരം ക്ഷമതയും കുറച്ചു കൂടുതൽ വേണം കാരണം വിദേശത്തെ അപേക്ഷിച്ച് ജനസംഖ്യ വളരെ കൂടുതലാണ്
@jahidfasal
@jahidfasal 8 ай бұрын
15000 -20000 രൂപ സാലറി ഉള്ള ആൾക്ക്‌ ഇവിടെ ജീവിക്കുക അസാധ്യമാണു. ആദ്യം മിനിമം സാലറി 50,000 ആക്കിയാൽ ഇവിടെ ജീവിക്കാം.
@reenaanthony7908
@reenaanthony7908 4 ай бұрын
Is there job visa for politechnic diesel mechanical engineering students who passed the exams?
@moideenpullat284
@moideenpullat284 Жыл бұрын
Abe...🤞✌️😎adipoliiii
@akashshaji789
@akashshaji789 Жыл бұрын
Super 👍
I Need Your Help..
00:33
Stokes Twins
Рет қаралды 139 МЛН
狼来了的故事你们听过吗?#天使 #小丑 #超人不会飞
00:42
超人不会飞
Рет қаралды 57 МЛН
Normal vs Smokers !! 😱😱😱
00:12
Tibo InShape
Рет қаралды 119 МЛН
Btech / Engineers, How to come to Australia , Options
12:53
ABROADIFY
Рет қаралды 39 М.
MUST WATCH if you are planning to Study in Australia 2024-25 | Malayalam | Guide to Heights
19:39
Guide to Heights - Certified Education Consultants
Рет қаралды 4,9 М.
BSc nursing Australia|| Best universities ||Career|| Salary|| PR
15:23
Abroadify - Malayalam
Рет қаралды 15 М.
Be kind and donate #c8 #automobile #corvette #sportscar #funny #corvettec8 #americancar #memes
1:01
Eidan Sanker / Don’t Touch My Car
Рет қаралды 11 МЛН