'ഇന്ത്യയിൽ അപൂർവമായ റോയൽ എൻഫീൽഡ് മോഡൽ.ഒറിജിനാലിറ്റിയോടെ റീസ്റ്റോർ ചെയ്യാൻ കുറെ പാടുപെട്ടു' RapidFire

  Рет қаралды 42,437

Baiju N Nair

Baiju N Nair

4 күн бұрын

ഉപയോഗിക്കുന്ന വാഹനത്തെക്കുറിച്ചുള്ള സത്യസന്ധമായ അഭിപ്രായം നിങ്ങളോടു ചോദിക്കുകയാണ് റാപ്പിഡ് ഫയർ എന്ന ഈ തുടരൻ വിഡിയോയിൽ.വാഹനത്തെക്കുറിച്ച് മാത്രമല്ല,സർവീസ്,ഡീലർഷിപ്പിലെ എക്സ്പീരിയൻസ് എന്നിവയും വഴിയിൽ കണ്ടു മുട്ടുന്നവരോട് നമുക്ക് എല്ലാ ആഴ്ചയിലും ചോദിച്ചു നോക്കാം.. Episode :72
AppleRN
Phone: USA: +1 651 615 5511 (Call & WhatsApp)
Phone: India: +91 953 930 5316 (Call & WhatsApp)
Address: 7 Aviano Cir, Missouri City, TX 77459, USA
Email: contact@AppleRN.com
Website: www.AppleRN.com
Facebook: AppleRNClasses/
Instagram: / applernadmin
KZfaq: / learnnursinginternational
baijunnair#AutomobileReviewMalayalam#MalayalamAutoVlog#NewHome#HomeTour#BMW#HondaBrio#MarutiJimny#HouseInKochi#ApartmentInkochi#BaijuNnairRapidFire #BaijuNNairMGGloster #AutomobileDoubtsMalayalam#Ather450XMalayalamReview #MalayalamAutoVlog#RapidFire#TataMotors#Honda#Maruti #JeepCompass#FordEcosport#KiaSeltos#MGAstor#ToyotaInnova #MarutiXL6#SkodaRapid#KiaSonet#MarutiCiaz#MarutiSwift #Yamaha #TataAltroz #EnfieldHimalayan #MarutiSwiftDzire #Ducati #MalayalamReview #SeatBelt#AppleRnClasses#NclexRN#NursesInKerala#NursesAbroad#

Пікірлер: 233
@prasoolv1067
@prasoolv1067 2 күн бұрын
കേരളത്തിൽ നിന്നും കുട്ടികളെ വിദേശത്തേക് കടത്താൻ ബൈജു ചേട്ടൻ വഹിക്കുന്ന പങ്ക് ചെറുതല്ല 😆
@arunajay7096
@arunajay7096 2 күн бұрын
Cash തന്നെ ഉന്നം
@raghunathraghunath7913
@raghunathraghunath7913 2 күн бұрын
വിദേശത്ത് നിന്നും ഭാവിയിൽ പല universityയും നാട്ടിൽ വരണം അപ്പോൾ ഇവർ പഠിക്കും.
@myt7471
@myt7471 2 күн бұрын
അത് മൂപര് വീഡിയോ ചെയ്യണം എന്നൊന്നും ഇല്ല, ഈ നാട്ടിൽ പഠിച്ചിട്ട് എന്ത് കര്യാണ് ഉള്ളത്... Unemployment all india ആയലും കേരളത്തി ആയലും എക്കാലത്തെയും റെക്കോർഡ് വർധനവാണ്... പിന്നെ വിലക്കയറ്റം. ഇവിടെ പഠിച്ചവർ പണി ഇല്ലാതെ കഷ്ടപ്പെടുന്നു പണി ഉള്ളവർ ശമ്പളം ഇല്ലാതെ ശമ്പളം ഉള്ളവർ ജീവിത ചിലവ്, നികുതി, വിലക്കയറ്റം കാരണം ലോൺ കടം ബുദ്ധിമുട്ടായി നടക്കുന്നു.. കേരളത്തിൻ്റെ കാര്യത്തിൽ ഒരു പ്രത്യേക തരം പാർട്ടി കാരണം ഈ നാട് നശിച്ചു, ഇൻഡസ്ട്രികൾ ഇല്ലാ, കമ്പനികൾ ഇല്ല തൊഴിൽ സദ്യത ഇല്ല. പിന്നെ കാമ്പസുകൾ ഈ പാർട്ടിയുടെ വിദ്യർത്തി സംഘടന കാരണം നശിച്ചു വരുന്നു അക്രമം കൊള്ള കൊലപാതകം സമൂഹത്തിനു വിരുദ്ധമായ ആശയങ്ങളുടെ പ്രചരണം ഒക്കെ ആണ് അവരുടെ പണി. പിന്നെ പിൻവാതിൽ നിയമനം, പാർട്ടിക്കാരെ കുത്തി കയറ്റൽ തുടങ്ങി പലതും, കേന്ദ്രം ഭരികുന്നവരും കേരളത്തിലെ ഈ പ്രമുഖ പാർട്ടിയും കാരണം ആളുകൾ കഷ്ടപ്പെടുന്നു... അത് കൊണ്ട് രക്ഷപെടുന്നവർ പൊയ്ക്കോട്ടെ...
@jammyfranco
@jammyfranco 2 күн бұрын
​@@arunajay7096 അതൊരു തെറ്റ് ആണോ....
@dewdrops660
@dewdrops660 2 күн бұрын
100 ശതമാനം സത്യം ​@@myt7471
@hydarhydar6278
@hydarhydar6278 2 күн бұрын
2008.09 കാലഘട്ടത്തിൽ മാരുതി 800 ന് 2.5 lack മേലെ ഉണ്ട്.... 2008 ഒന്നും അത്ര പഴയ കാലമല്ല..... ബുള്ളറ്റ് അന്ന് 1.8 lack ആണേലും ഇന്ന് 2.5 lack ആയി... ആ സമയം സ്കൂട്ടർ price 60 k ആയിരുന്നു.... ഇന്ന് 1.2 lack ആയി..... കാലത്തിനു അനുസരിച്ചു വില കൂടുന്നുണ്ട്.. പക്ഷെ 2005 കാലഘട്ടത്തിൽ ഒരു CD ക്ക് 60 rs ഉം DVD ക്ക് 300 ഉം ആയിരുന്നു... ഇന്ന് cD ക്ക് 10 rs ഉം DVD ക്ക് 35 ഉം ആയി.....2010 ൽ i ഫോണിന് 60000 ആയിരുന്നു... ഇന്ന് നോക്കുമ്പോൾ 1 lack അത്ര വലിയ price അല്ല... അന്നത്തെ വിലയുടെ മൂല്യം വെച്ച് നോക്കുമ്പോൾ...... 99.. 2000 ത്തിൽ കമ്പ്യൂട്ടറിനു 35 k ആയിരുന്നു.... ഇന്ന് ലാപ്ടോപ് 35 ന് കിട്ടുന്നുണ്ട്.... ചുരുക്കിപ്പറഞ്ഞാൽ ഇലക്ട്രോണിക്സ് എന്നും അതിന്റെ ഫീച്ചറിനാണ് വില കൊടുക്കുന്നത്... അത് മോഡൽ out അയാൾ 10 പൈസ കിട്ടൂല.... പഴയ dvd പ്ലയെർ 35000 ഒക്കെ ആയിരുന്നു ഇന്ന് ഒരു രൂപ കിട്ടൂല.... പക്ഷെ വണ്ടി അങ്ങനെ അല്ല ഓടുന്ന കാലം വരെ അതിനു ഒരു ന്യായമായ വില കിട്ടിയിരിക്കും..... അല്ലേൽ അവസാനം ഗുജ്‌രിയിൽ കൊടുത്താലും സ്പയർപാർട്ട് ന്റെ വിലയെങ്കിലും കിട്ടും.....
@bibinmathew4647
@bibinmathew4647 Күн бұрын
7
@SHAJI_PAPPAN
@SHAJI_PAPPAN 2 күн бұрын
0:10 introduction 0:33 Apple RN Classes. (Ad) 2:54 Toyota Fortuner 9:40 Mercedes-Benz GLC 300 4Matic 17:44 Toyota Innova 23:35 Royal Enfield machismo 500 35:57 bye👋
@unknown_.Boy1
@unknown_.Boy1 2 күн бұрын
❤❤❤
@arunajay7096
@arunajay7096 2 күн бұрын
😅
@For2022-ur5ms
@For2022-ur5ms 2 күн бұрын
Angane avanoru nallavan😂
@maheshKumar-uf6xt
@maheshKumar-uf6xt 2 күн бұрын
Machismo ഏറ്റവും ഡിമാന്റ് കുറഞ്ഞ വണ്ടി ആണ്
@anandar3879
@anandar3879 2 күн бұрын
Very useful... I directly skipped to 23:35..
@manu.monster
@manu.monster 2 күн бұрын
ചേട്ടാ ചേട്ടന്റെ പരസ്യം അരോചകമായി തുടങ്ങി Pls......,
@anandupsasi7660
@anandupsasi7660 2 күн бұрын
വീട് പണി ഒക്കെ കഴിഞ്ഞരിക്കുവല്ലേ 😅😋
@aashanyoutube
@aashanyoutube 2 күн бұрын
Ni e video free aayittalle kanunne... Appo onnu ad skip cheytha mathi.
@manu.monster
@manu.monster 2 күн бұрын
@@aashanyoutube പോടാ മൈരേ
@vivektk2544
@vivektk2544 2 күн бұрын
ആ bullet കാരൻ ബൈജു ചേട്ടനെ അങ്ങോട്ട് പോയി കണ്ടിട്ട് പ്രോഗ്രാമിൽ ഉൾപ്പെടുത്തിയത് പോലെയുണ്ടല്ലോ തള്ള് കണ്ടിട്ട് 😂
@nalinshanavas778
@nalinshanavas778 2 күн бұрын
Satyam😂😂..
@muhammedkv5704
@muhammedkv5704 2 күн бұрын
😂😂
@Qwerty12381
@Qwerty12381 Күн бұрын
RE യുടെ ഏറ്റവും ചവർ engine ആണ് AVL
@nufailtp8698
@nufailtp8698 Күн бұрын
എനിക്കും തോന്നി
@abeymampilly5480
@abeymampilly5480 2 күн бұрын
വിദേശത്ത് പഠിക്കാൻ പോകുന്ന കുട്ടികൾക്ക് class കഴിഞ്ഞുള്ള സമയങ്ങളിൽ Baiju chettan ൻ്റെ വീഡിയോകൾ കണ്ട് സമയം കളയാം..... ജോലി കിട്ടാൻ ലേശം ബുദ്ധിമുട്ടുണ്ട് ട്ടാ😮😮😮😮
@ProximityproGames
@ProximityproGames 2 күн бұрын
International views will increase 😂
@abeymampilly5480
@abeymampilly5480 2 күн бұрын
@@ProximityproGames yes yes🤩
@user-bd4ds7kc1t
@user-bd4ds7kc1t 2 күн бұрын
തള്ളിൻ്റെ കൂടെ ബൈജു ചേട്ടനെ ഉന്തി മറിച്ച് ഇട്ടു 😊 2009ൽ. E മോഡൽ ബൈക്ക് ഞാൻ ഓടിച്ചിട്ടുണ്ട്
@Qwerty12381
@Qwerty12381 Күн бұрын
സത്യം. Royal enfield ഇന്ന് വരെ ഇറക്കിയതിൽ ഏറ്റവും മോശം engine ആണ് AVL.
@Rolax70050
@Rolax70050 5 сағат бұрын
കുറെ കോളനി കണ്ണാപ്പികളുടെ വികാരം ഫുള്ളറ്റ്😂
@30sreekanth
@30sreekanth 2 күн бұрын
ആ ബുള്ളറ്റ് കാരൻ വണ്ടി വിൽക്കുന്നുണ്ടെന്നു തോന്നുന്നു കേറ്റി വിട്ടു 😂
@santheepkummananchery6325
@santheepkummananchery6325 2 күн бұрын
2008 ചരിത്രാതീത കാലമൊന്നുമല്ല ചേട്ടാ... സെൽഫ് സ്റ്റാർട്ടും ഡിസ്ക് ബ്രേക്കും പല വണ്ടികളിലും ഉണ്ടായിരുന്നു. (1999 CBZ for example) RE ക്ക് നേരം വെളുക്കാൻ വൈകുന്നതിന് മറ്റുള്ളവരെ കളിയാക്കരുത് കേട്ടോ. പിന്നെ മാരുതിക്ക് അന്ന് ഈ പുള്ളി പറഞ്ഞതിൻ്റെ ഇരട്ടി വിലയുണ്ട്.
@vivektk2544
@vivektk2544 2 күн бұрын
yes ..110000 ഒന്നും 2008ഇൽ വലിയ rate ഒന്നും അല്ല ..പുള്ളി തള്ളാൻ വേണ്ടി പൈസ അങ്ങോട്ട് കൊടുത്ത്‌ ക്യാമറയുടെ മുന്നിൽ വന്നതാണെന്ന് തോന്നുന്നു 😂
@mz_captor9459
@mz_captor9459 2 күн бұрын
My father has a bullet electra 5speed 2006 limited edition which only sold 100pieces in India. It’s the first model to have left side gear lever and the rear brake on the right also combined with front disc brake,gas filled rear suspension,cover less front shock(boots were used),cdi unit instead of point setting,raised touring friendly handlebar,self start and also many chrome parts included. The bike has cast iron engine derived from avl technology I think so it has similarities with machismos. But the maintenance and reliability is doubtful since avl is quite unreliable. We faces problems with clutch side,electrical sides and oil leak never stops also clutch cable frequently breaks so have to carry spare cable while travelling long(only suits electra 5speed clutch cable and it’s very hard to find spare)Now he has decided to upgrade the bike due to high maintenance and faults but I was thinking about keeping it.
@chordsoflove9049
@chordsoflove9049 2 күн бұрын
Yes court I have same model 2006 enfild
@sreejith1751
@sreejith1751 2 күн бұрын
Yes I tooo own a 5 speed.. I am a neighbor to that mechanic u see in the video I too had issues with the clutch but he fixed it easly... I been using the bike fo 10years and complete almost 1,23,000km still running 🏃‍♀️ good.... but I will say comparing to 5 speed and machismo 5speed is better... cause machismo users spoke to me once about it
@mz_captor9459
@mz_captor9459 2 күн бұрын
@@sreejith1751 mine too got fixed by a mechanic but the spare (I don’t know what it is, something inside the clutch box) I got only by searching a lot and last I bought it from Coimbatore with help of a friend.
@manitharayil2414
@manitharayil2414 2 күн бұрын
റോയൽ എൻഫീൽഡ് റീസ്റ്റോർ ചെയ്ത മെക്കാനിക്കിന് അഭിനന്ദനങ്ങൾ
@jayananvlog4431
@jayananvlog4431 2 күн бұрын
ഈ പ്രോഗ്രാം ബിസിനസ്‌ കാരെ മാത്രം വിളിച് ഒരു paid പ്രോഗ്രാം പോലെ തോനുന്നു... പിന്നെ ബൈജു ചേട്ടന്റെ മറ്റു പ്രോഗ്രാമൊന്നും അങ്ങനെ തോന്നുന്നില്ല
@Jayanthvn
@Jayanthvn 2 күн бұрын
I never saw you interviewed any Kushaq or Slavia owners. Waiting for that.
@MrAjay567
@MrAjay567 2 күн бұрын
I m one among the 4-5 people at kerala who owns this bike. 2009 RE Machismo A500 LB. Still in mint condition.
@hetan3628
@hetan3628 2 күн бұрын
റോയൽ എൻഫീൽഡിന്റെ അപൂർവമായി കാണുന്ന ഈ വണ്ടിയെ കണ്ടതിൽ സന്തോഷം ചേട്ടാ ഞാൻ ഇപ്പോൾ കേൾക്കുന്നത് പഴയ വാഹനങ്ങൾ ഇനി അധികകാലം മുന്നോട്ടു പോവാൻ സാധ്യത കുറവാണ് എന്ന് കേൾക്കുന്നു അപ്പോഴൊക്കെ ഇത്തരം വാഹനങ്ങളുടെ വില കുത്തനെ ഇടിഞ്ഞ് കൂപ്പുകുത്തും..
@dasmdmmozhikunnath3543
@dasmdmmozhikunnath3543 2 күн бұрын
ക്
@ebinbenny3123
@ebinbenny3123 2 күн бұрын
ഇതേപോലെ ഉള്ള ഓണേഴ്സ് ആണ് റോയൽ എൻഫീൽഡിന് haters ഉണ്ടാക്കി കൊടുക്കാൻ പ്രധാന പങ്ക് വഹിക്കുന്നത്.
@habindas9863
@habindas9863 2 күн бұрын
Exactly 😂
@jomonkjohn
@jomonkjohn 2 күн бұрын
I own a 2005 Royal Enfield Electra with disc brake and self start and I bought it brand new. If I'm not wrong, RE introduced disc brake and self start around 2004 and not for this Machismo. RE Machismo was introduced in late 1990's and the one shown in the video is one of the last versions. That time we had both 350cc and 500cc Machismos. As per my limited 25+ years knowledge about RE bikes, this Machismo bikes though looked good compared to other RE's was a big flop due to its engine. Couple of my friends used to own this and they all had the similar feedback. The main reason why it was rarely available is only because no one was really interested in this new engine that was introduced because of the complaints. If it was soo good as per this owner, it would have still been available for many more years. Others can correct me if I'm wrong.
@csj09
@csj09 2 күн бұрын
എടാ, ഇതൊക്കെ ലെഫ്റ്റിലെ ബ്രേക്കും, right gearum ഇതൊക്കെയാണ് ഞങ്ങൾ ഓടിച്ചിരുന്നത്.😂😂😂
@dijoabraham5901
@dijoabraham5901 2 күн бұрын
Good review brother Biju 👍👍👍
@nalinshanavas778
@nalinshanavas778 2 күн бұрын
Ee bullet petrol il alla odunne.. aa pullikarante thallal karanam anu odunne ennu tonunne😅
@user-ll3pl1xx9k
@user-ll3pl1xx9k 2 күн бұрын
Mercedes ill adas off cheyyan pattile?
@antonyjude9384
@antonyjude9384 4 сағат бұрын
Good work👍👍👍
@leninthomas7708
@leninthomas7708 Күн бұрын
Congrats 🎉🎉🎉🎉🎉❤❤❤❤❤
@udayasanu
@udayasanu 2 күн бұрын
Competitor aayi Isuzu Mux ille Baijuetra?
@tppratish831
@tppratish831 2 күн бұрын
I love this program very much.
@ajibondd
@ajibondd 2 күн бұрын
Rapid fire ano ad fire ano
@naijunazar3093
@naijunazar3093 2 күн бұрын
ബൈജു ചേട്ടാ, ADAS നെ പറ്റി പറയുകയാണെങ്കിൽ ഒന്നുകിൽ ADAS നമ്മുടെ ലെവലിലേക്ക് താഴണം അല്ലെങ്കിൽ നമ്മൾ അതിന്റെ ലെവലിലേക്ക് ഉയരണം. ഇത് രണ്ടും നടക്കാത്ത സ്ഥിതിക്ക് ADAS ലിമിറ്റ് ചെയ്തു ഓടിക്കുകയേ വഴിയുള്ളു.പിന്നെ നൊസ്റ്റാൾജിയ സെക്ഷനിൽ കാണാം
@suryajithsuresh8151
@suryajithsuresh8151 2 күн бұрын
Good ❤ 😊
@bijojoseph1659
@bijojoseph1659 2 күн бұрын
Hai..Sinju👋 Bullet mechanic... ☺️ Very Good mechanic.. well experience ulla workers'aanu (Siddhen aashan and Sinju)👏 Njan avarude workshop aanu Bullet service kodukunnathu.. 👍 Eniku.. near 20 year's aayattu ariyam.. bullet service experience undu..✌️ Only for Royal Enfield work 🤘
@anandar3879
@anandar3879 2 күн бұрын
Bike pulli paranjathu 2008,,, baiju ketathu 1988 aanu ennu thonunu.. 2023 test pani cheytathu aanu ayal restore ennu udeshichennu thonunu...
@unnikrishnankr1329
@unnikrishnankr1329 2 күн бұрын
Bullet ❤ Nice video 😊👍🙂
@nufailtp8698
@nufailtp8698 Күн бұрын
ആ ബുള്ളറ്റ് വഴിയിൽ നിന്നാലും വലിയ കുഴപ്പമില്ല ചേട്ടൻ അമ്മാതിരി തള്ളല്ലേ😂
@sajutm8959
@sajutm8959 2 күн бұрын
Good 👍👍
@pradeepprasad1991
@pradeepprasad1991 2 күн бұрын
muthmaniye.. amazi..
@ranjuc6546
@ranjuc6546 2 күн бұрын
Nice
@arunajay7096
@arunajay7096 2 күн бұрын
30:31 വണ്ടി കിട്ടാൻ ഒക്കെ ഉണ്ട്...ചെറിയ വില ഒള്ളു ഈ തെള്ളുന്നതിന്റെ അത്രേം ഒന്നും ഇല്ല സേട്ടോ.. Demand ഇല്ല ഇതിന്
@hareesh7276
@hareesh7276 2 күн бұрын
സത്യം
@renjithss4021
@renjithss4021 2 күн бұрын
Correct
@B_lux
@B_lux 2 күн бұрын
1 ennam enikk vangan help cheyyamo? Same variant
@Qwerty12381
@Qwerty12381 Күн бұрын
​@@B_luxഎന്തിനാ ചേട്ടാ.. 😂 എൻഫീൽഡ് ഇന്ന് വരെ ഇറക്കിയതിൽ ഏറ്റവും മോശം,, ചവറു വണ്ടിയാണ് AVL engine ഉള്ളവ.
@jasneerjasni520
@jasneerjasni520 Күн бұрын
അങ്ങേര് തള്ളി തള്ളി എപ്പിസോഡ് വരെ തീർന്നു 😇😇
@creationsofkmmisbahi7679
@creationsofkmmisbahi7679 Күн бұрын
ബൈജു ചേട്ടനോടാ ബുള്ളറ്റ് കാരന്റെ തള്ളൽ.... ബൈജു ചേട്ടൻ നല്ല ആക്കലും 😂😂😂
@shahirjalal814
@shahirjalal814 2 күн бұрын
Namaskaram
@girishvs263
@girishvs263 2 күн бұрын
വൈബ്രേഷൻ ഇല്ലാത്ത മച്ചിസ്മേ 500😂😂 പൊന്നു bro ചിരിപ്പിക്കല്ലേ
@jacobthoppil3434
@jacobthoppil3434 2 күн бұрын
You can come and have a test ride
@Qwerty12381
@Qwerty12381 Күн бұрын
​@@jacobthoppil3434 എൻഫീൽഡ് ഇന്ന് വരെ ഇറക്കിയതിൽ ettavum ചവറു സാധനം ആണ് AVL engine. AVL engine ഉള്ള വേറെയും vandikal ഇറക്കിയിട്tuണ്ട്.
@beautifulworld4267
@beautifulworld4267 2 күн бұрын
പതിവ് പോലെ വഴിയുടെ രണ്ടു സൈഡിലും പ്ലാസ്റ്റിക് വസ്തുകൾ വാരി വിതറിയിട്ടുണ്ട് , സാക്ഷര കേരളം 🎉
@saneeplalit6553
@saneeplalit6553 2 күн бұрын
Good vehicle
@shemeermambuzha9059
@shemeermambuzha9059 2 күн бұрын
ഇന്നത്തെ എപ്പിസോഡ് പ്രീമിയം സെഗ്മെൻ്റ് ആയിരുന്നു❤
@manumohanmohan4330
@manumohanmohan4330 2 күн бұрын
Old innova is not premium
@user-bq7hm9iu6c
@user-bq7hm9iu6c 2 күн бұрын
*no one can replace baiju🔥*
@vargheseanjilithoppil9438
@vargheseanjilithoppil9438 Күн бұрын
Fine
@Podiyan6526
@Podiyan6526 2 күн бұрын
Content cars Gokul suresh vannu E channel Sureshettante vandi collection video cheyyamo
@amaanma7922
@amaanma7922 2 күн бұрын
Machismo ku compliants karanam ahn athu vijayakathirunnath ee 500 vandikal test vehicles ahrnu
@maneeshkumar4207
@maneeshkumar4207 2 күн бұрын
Present ❤❤
@josemalabarbmr6306
@josemalabarbmr6306 2 күн бұрын
Toyota ❤
@lijilks
@lijilks 2 күн бұрын
Fortune is a dream car
@regi_lalr5382
@regi_lalr5382 16 сағат бұрын
👏🏻👏🏻
@thampanpvputhiyaveetil6946
@thampanpvputhiyaveetil6946 2 күн бұрын
👌❤️
@sreeninarayanan4007
@sreeninarayanan4007 2 күн бұрын
യഥാർത്ഥ ബുള്ളറ്റ് സ്‌നേഹി 🙏🙏 മുത്ത് ❤
@Spulber_KL
@Spulber_KL 2 күн бұрын
Aa bike onn start cheyth kanikkarnu
@shameershameer6142
@shameershameer6142 2 күн бұрын
Baiju Bullettnte kaariyam parayounna Aalline hoo e....parayounna onnu enick Ariyaatha kaariyam Anu Ayaallu bullettinte kaariyam parayou.ppam baiju Ayaale Aakki ulla samsaaram Athu polichu😂😂😂
@justwhatisgoingon
@justwhatisgoingon 2 күн бұрын
Enfield🎉
@annajob404
@annajob404 2 күн бұрын
❤❤❤❤❤unni chettai
@dipurevindranadhan9690
@dipurevindranadhan9690 2 күн бұрын
I think Baiju doesn’t know we can switch ON and off emergency breaking. It is required when cruising on highways, not in cities.😂
@anseerali1
@anseerali1 Күн бұрын
for some reason, it is always ON, when you start the engine. Will forget to turn OFF.
@yjkbuddy
@yjkbuddy 2 күн бұрын
I have a enfield lightening 535cc .. planning to do a full maintainance....can anyone suggest me a good mechanic in Kerala
@harisankar614
@harisankar614 2 күн бұрын
Prasad Kollam . Athra famous onnum alla pulli . Before coming to him lemme introduce myself njan Kollam TKK engineering college il padich ipo Canada il masters Cheyenna aal aanu last year I graduated from TKm . Enik oru 80 model bullet ond . Ath kollathe oru pramukhan paninju paninju time um poyi vandiyum poyi irikkumbol Ente college inte Aduth thanne thamasikkunna friend inte papa de old model vandi njan odichu. Ithrem perfect aaya vandi njan ath vare odichittilla. . So avan vazhi aanu njan Prasad ettante aduth Ethiyath the perfect mechanic . Pulli Adhikam samsarikarilla. Perfection aanu main oru cheriya complaint polum nammal potte ennu vechalum he will spent hours on it . Oru perfectionist aanu . Pinne cleanliness personal , workshop , tools and Paniyunna vandi Apaaram aanu . We formed a friend circle around him . Pinne oru roopa pattikkilla . Viswasikkam. That’s why I gave my bullet to him to keep when I came here to canada.
@2826205
@2826205 2 күн бұрын
നല്ലൊരു ഐഡിയ ആണ് മൈഗ്രേഷൻ കേരളത്തിൽ ജനസാന്ദ്രതകൂടുതലാണ് യുവത്വം നാടുവിട്ടാൽ ദൈനംദിനജോലികൾക്ക് അതിഥി തൊഴിലാളികളും വൃദ്ധരായ സൃഷ്ടാക്കൾക്ക് വൃദ്ധസദനങ്ങളിൽ പാർപ്പിക്കുന്നത് കൊണ്ട് വിദേശനാണ്യവും ഇന്ത്യയിൽ വരും.ഞാൻ ഉറക്കത്തിൽ നിന്നും ഉണർന്നു.ഇനി സ്വപ്നം കണ്ടാൽ പറയാൻ.
@shybinjohn1919
@shybinjohn1919 Күн бұрын
ഇന്നോവ ❤
@akhilmahesh7201
@akhilmahesh7201 2 күн бұрын
innova❤
@ViShNu2v
@ViShNu2v 2 күн бұрын
That bike ❤ Innova ❤
@vimalsivan007
@vimalsivan007 2 күн бұрын
എന്റെ കൈയ്യിൽ ഉണ്ടായിരുന്നു, noise കൂടുതൽ ആണ്..
@bineshbineshbecky8553
@bineshbineshbecky8553 Күн бұрын
Fortuner owner... rajaneesh broii.. 🥰
@Akakakakakak23
@Akakakakakak23 2 күн бұрын
❤❤ 🔥🔥🔥
@bibinmathew4647
@bibinmathew4647 Күн бұрын
Thalli marikathey chettaaa aaa time 800 num bullet nalla price und bullet left side brake ulla models avasana kallagattem
@riyaskt8003
@riyaskt8003 2 күн бұрын
മുനിഷ്യക്കടത്തിന് case എടുക്കേണ്ടി വരുമോ?😂😂
@pbramkumarplakkuzhy9322
@pbramkumarplakkuzhy9322 2 күн бұрын
🤩
@shinjucheroth1606
@shinjucheroth1606 2 күн бұрын
Bro vallandu thallalle valiya change onnumilla ith odikumbo ente ettante kayil und same vandi goail aanu avar sadrana 500 nekal odikumbo change karyamayi onnumilla
@Chaos96_
@Chaos96_ 2 күн бұрын
Bhagyam
@sirajpy2991
@sirajpy2991 2 күн бұрын
👍
@SUJITH.L
@SUJITH.L 2 күн бұрын
❤❤❤
@bilalkylm8437
@bilalkylm8437 2 күн бұрын
🔥🔥😍
@rajeeshvt
@rajeeshvt 2 күн бұрын
👍🏻
@sarathps7556
@sarathps7556 2 күн бұрын
Real royal Enfield lover❤❤❤❤
@gggeorge
@gggeorge Күн бұрын
Re bike polichu
@vishnu_Sudarsanan66
@vishnu_Sudarsanan66 Күн бұрын
My favorite segment rapid fire 🔥 ❤❤🔥
@ameerab9226
@ameerab9226 2 күн бұрын
Innova 🔥
@sachinms8079
@sachinms8079 2 күн бұрын
🔥
@prasoolv1067
@prasoolv1067 2 күн бұрын
❤️❤️
@trilok7070
@trilok7070 2 күн бұрын
e bullet Manorama Fastrackil review cheytu kanditund.
@anoopanoop7915
@anoopanoop7915 2 күн бұрын
❤❤❤❤❤
@ameer5800ponnu
@ameer5800ponnu 2 күн бұрын
👍👍👍👍
@anoopvenuanuctla5160
@anoopvenuanuctla5160 2 күн бұрын
@R-ONESS79
@R-ONESS79 2 күн бұрын
ഷാഹോളിൻ അമ്മോ🔥👍
@prasanthk3228
@prasanthk3228 2 күн бұрын
Bullet chettan vallatha jadi thallayipoyi😂
@ashwinvijayan
@ashwinvijayan 2 күн бұрын
💗
@joseabraham2951
@joseabraham2951 2 күн бұрын
ആരും വാങ്ങാൻ ഇല്ലാത്ത കൊണ്ട് അല്ലെ 500 മാത്രം ഇറക്കിയപ്പോൾ നിന്ന് പോയത്..😮😮😮
@muhammednishan883
@muhammednishan883 2 күн бұрын
Rapid fire?
@MrJishnur
@MrJishnur Күн бұрын
KanjirapallyKaran Hearing St.Mary platting ❤❤
@afsalafsal1582
@afsalafsal1582 2 күн бұрын
Le...! Fortuner muthalaali oru fortuner ende cousinde aduthund ernamkulath ..ath njaan odikkumbo oru vandikkaaranum vazhi maari tharaarillaaa...oru mayatthil thallanam😇
@prashanthsubramaniam708
@prashanthsubramaniam708 Күн бұрын
15:02 ADAS .. My Honda City too has this feature. I make sure to deactivate it every time I start the vehicle. Like he said the feature is good but does not suit in Indian driving culture.
@nimeeshcheruvandiyil7517
@nimeeshcheruvandiyil7517 2 күн бұрын
❤❤❤❤❤❤❤❤❤
@Ysak_M
@Ysak_M Күн бұрын
AVL engine നല്ല സൂപ്പർ complaint ഉള്ള വണ്ടി ആണ്.. അധികം കാണാൻ പറ്റില്ല എന്ന് പറയുന്നത് വണ്ടികൾ മിക്കതും ഓടുന്നില്ല എന്നതുകൊണ്ടാണ്.. ഇത്ര ആളുകൾ കാണുന്ന പരിപാടി അല്ലെ,,ഒരു മയത്തിൽ ഒക്കെ തള്ളി ഓടിക്കൂ..
@hashimmuhammed8761
@hashimmuhammed8761 Күн бұрын
🖤🖤
@user-di2wy5vh8s
@user-di2wy5vh8s 2 күн бұрын
ബുള്ളറ്റ് 1952 മൈസൂർ രജിസ്ട്രേഷൻ എന്റെ കയ്യിൽ ഉണ്ട്
@arjunmk1833
@arjunmk1833 2 күн бұрын
Kodukkuvoo
@user-di2wy5vh8s
@user-di2wy5vh8s 2 күн бұрын
@@arjunmk1833 ഇല്ല bro 3 ലക്ഷം പറഞ്ഞു കൊടുത്തില്ല കൊടുക്കില്ല
@shanuambari8945
@shanuambari8945 2 күн бұрын
🎉
@HashimAbub
@HashimAbub 2 күн бұрын
👍👍👍👍👍👍👍
@acb1127
@acb1127 2 күн бұрын
2007 model RE electra യിൽ സെൽഫ് സ്റ്റാർട്ട്‌ ഡിസ്ക് ബ്രേക്ക്‌ ഉണ്ട് ബ്രോ 😂😂 വെറുതെ വന്നു ഓരോന്ന് പറയല്ലേ അറിയില്ലെങ്കിൽ മിണ്ടാതെ ഇരി
ROCK PAPER SCISSOR! (55 MLN SUBS!) feat @PANDAGIRLOFFICIAL #shorts
00:31
когда повзрослела // EVA mash
00:40
EVA mash
Рет қаралды 2,7 МЛН
Super Star's At Amma General body Meeting 2024 |   Celebraties Car Entry
22:04
Movie Man Broadcasting
Рет қаралды 54 М.
Star Magic | Flowers | Ep# 715 (Part B)
31:22
Flowers Comedy
Рет қаралды 361 М.
Choose a car for Daughter ❤️ #car #automobile #viral
0:16
Drive Vibes
Рет қаралды 3,2 МЛН
Ценовая война на рынке электрокаров
1:00
Кик Брейнс
Рет қаралды 627 М.
Ценовая война на рынке электрокаров
1:00
Кик Брейнс
Рет қаралды 627 М.
РЕМОНТ ДОРОГ В ШВЕЙЦАРИИ
0:17
В ТРЕНДЕ
Рет қаралды 4,6 МЛН