രാവണൻ സീതയെ ഒളിവിൽ പാർപ്പിച്ച അശോകവനി ശ്രീലങ്കയിലാണ്.അവിടെ ഇപ്പോൾ സീതയുടെ ക്ഷേത്രമാണുള്ളത് | Part 4

  Рет қаралды 44,709

Baiju N Nair

Baiju N Nair

2 жыл бұрын

സീതാ ക്ഷേത്രം കൂടാതെ ലോകത്തിലേറ്റവുമധികം ആനകളെ വെടിവെച്ചു കൊന്ന സായിപ്പിന്റെ ശവകുടീരവുമുണ്ട്,ശ്രീലങ്കയിലെ നുവാര ഏലിയായിൽ.ഇടിമിന്നലേറ്റ് മരിച്ച സായിപ്പിന്റെ ശവകുടീരം എല്ലാവർഷവും ഇടിമിന്നലേറ്റ് വിണ്ടുകീറുന്നു എന്നതാണ് വിസ്മയകരം.
For room reservation in Golf Club,Nuwara Eliya,Call:+94 522 222835
Follow me on Facebook: / baijunnairofficial
Instagram: baijunnair
Email:baijunnair@gmail.com
വാർത്തകൾക്കും ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾക്കുമായി ഞങ്ങളുടെ വെബ്‌സൈറ്റ് സന്ദർശിക്കാം:
www.smartdrivemag.com
#Srilanka#BaijuNNair #LTTE#Prabhakaran#MalayalamAutoVlog#Auradhapura#Jaffna#NuwaraEliya#Seetha#Ravanan

Пікірлер: 144
@vidhu84348
@vidhu84348 2 жыл бұрын
എങ്ങനെയും സീതാദേവിയുടെ മനസുമാറ്റുക എന്ന ലക്ഷ്യത്തോടുകൂടിയാണല്ലോ അശോകവാടികയിൽ ദിവസങ്ങളോളം പാർപ്പിച്ചത്. മനോഹരമായില്ലെങ്കിലെ അത്ഭുതമുള്ളൂ..
@vidhu84348
@vidhu84348 2 жыл бұрын
എത്ര മനോഹരമായാണ് ശ്രീലങ്കൻ ജനത അവിടെയെല്ലാം സംരക്ഷിച്ചിരിക്കുന്നത്. അഭിനന്ദനാർഹം.
@nahasmohamed9611
@nahasmohamed9611 2 жыл бұрын
വളരെ മനോഹരമായ സ്ഥലം. വല്ലാത്തൊരു ഫീൽ തോന്നുന്നു. ഇങ്ങനെ പ്ലാൻ ചെയ്യാൻ സായിപ്പിനെ കഴിയൂ. നമ്മുടെ നാട്ടിലെ ഇപ്പോലെയുള്ള കെട്ടിടങ്ങൾ കണ്ടാൽ വെറും കോൺക്രീറ്റ് ബിൽഡിംഗ്‌. ഒരു സൗദര്യ ബോധമില്ലാത്ത nirmanam
@Blackpanther-gg8gw
@Blackpanther-gg8gw Жыл бұрын
ഇത് ഒക്കെ കാണാൻ കഴിഞ്ഞതിൽ വളരെ സന്തോഷം 🥰👌🖤
@vimalkarimbil6665
@vimalkarimbil6665 2 жыл бұрын
ചവറുകൾ ഇടാതെ വൃത്തിയോടെ നാടും നഗരവും സംരക്ഷിക്കാൻ പറ്റിയാൽ തന്നെ ഭംഗി താനേ വരും
@riju.e.m.8970
@riju.e.m.8970 2 жыл бұрын
വളരെ ശരിയാണ്...
@nunnikrishnannair9975
@nunnikrishnannair9975 2 жыл бұрын
ബൈജു എൻ നായരുടെ വീഡിയോസ് കാരണം മറ്റു വീഡിയോസ് കാണാൻ സമയം കിട്ടുന്നില്ല.
@franciskt4171
@franciskt4171 2 жыл бұрын
A cool place with the feel of a good hill station. Those drone shots are breath taking... Best Wishes...
@smcreation4033
@smcreation4033 2 жыл бұрын
ഏട്ടാ "Bali" എന്ന സ്ഥാലം നോക്കണം... ഒരു യാത്ര പറയാമോ.... (Poganam)❤️❤️ ഈ കമന്റ്‌ കണ്ടാൽ.... അപ്പൊ പറഞ്ഞ കാര്യം 😁😁
@sathiajithps
@sathiajithps 2 жыл бұрын
Sri Lankan series were nice. Especially drone shots were good. Please give us more travelogues .
@rijazrehman9221
@rijazrehman9221 2 жыл бұрын
അന്ന് തുടങ്ങിയ ക്ലിഷെ ആണ് നമ്മൾ ഇന്ത്യൻ സിനിമകളിൽ സഹിക്കുന്നത്, വില്ലൻ നായികയെ തട്ടിക്കൊണ്ടു പോക്കുന്നൂ നായകൻ കൂട്ടുകാരുടെ സഹായത്തോടെ രക്ഷിക്കുന്നു. അന്ന് അശോക വനം ഇന്ന് ഗോഡൗൺ,പുഷ്പകക വിമാനത്തിന് പകരം ഓമ്നി കാർ തൊട്ടു helicopter വരെ, വാനരൻ പകരം കോമഡി പറയുന്ന കുറച്ചു കൂട്ടുകാർ 🤦
@p.rajith7363
@p.rajith7363 2 жыл бұрын
ഗംഭീരം ബൈജു സർ ......
@lambooji2011
@lambooji2011 2 жыл бұрын
Hi Baiju v visited the same place wayback during our SL Expedition..it was really a wonderfull trip...
@gamingpop555
@gamingpop555 2 жыл бұрын
Romantic ravanan puthiya words thx 🙏
@akhilasokan9177
@akhilasokan9177 2 жыл бұрын
ഇങ്ങനെങ്കിലും ഇവിടെക്ക കാണാൻ കഴിഞ്ഞതിൽ സന്ദോഷം
@Blackpanther-gg8gw
@Blackpanther-gg8gw Жыл бұрын
അടിപൊളി സ്ഥലം 👌
@subbusuburamani1076
@subbusuburamani1076 2 жыл бұрын
VANAKKAM Baiju sir....
@sayiprabhash1917
@sayiprabhash1917 2 жыл бұрын
Drone short ellam kalakki.👍
@vibins4240
@vibins4240 2 жыл бұрын
നല്ല ഫീൽ ഗുഡ് വ്ലോഗ്😍
@vinodkumar-xr6jm
@vinodkumar-xr6jm 2 жыл бұрын
Drone video capture excellent 👍
@abrahamedicula9971
@abrahamedicula9971 2 жыл бұрын
Very nice drone visuals
@anilkumarcpillai4275
@anilkumarcpillai4275 2 жыл бұрын
Very good information s baiju chatta
@Blackpanther-gg8gw
@Blackpanther-gg8gw Жыл бұрын
അടിപൊളി വീഡിയോ 👌🥰
@ghaah
@ghaah 2 жыл бұрын
Super clean atmosphere
@knowtheindianlaws5703
@knowtheindianlaws5703 2 жыл бұрын
Thank You
@GibyAlex0606
@GibyAlex0606 2 жыл бұрын
How neatly they have maintained it
@ushakartha6854
@ushakartha6854 2 жыл бұрын
We too visited. Good place
@sandeepbaby7314
@sandeepbaby7314 2 жыл бұрын
Amazing Country Sri Lanka ❤️❤️❤️❤️
@saamikp9759
@saamikp9759 2 жыл бұрын
Indiayil Ulla purathana vasthukal indiayil madathinte peril polikan nokmbol srilankayile buildingkukal samrakshikunna avark oru big salute
@smpjola
@smpjola 2 жыл бұрын
No flex ,posters, hoardings. Visual treat..
@niyasc2913
@niyasc2913 2 жыл бұрын
Good morning beatiful place
@mokerite
@mokerite 2 жыл бұрын
Baiju ji , which make and model drone you used for this video ? Beautiful
@ThulasiRam
@ThulasiRam 2 жыл бұрын
Very nice
@aseinshsjsjsjsn5266
@aseinshsjsjsjsn5266 2 жыл бұрын
Background music Adipoli
@bijuum
@bijuum 2 жыл бұрын
Super ❣️❣️❣️
@abdulnazir2791
@abdulnazir2791 2 жыл бұрын
Congratulated
@santhuvs5027
@santhuvs5027 2 жыл бұрын
Good feel ,
@vipinns6273
@vipinns6273 2 жыл бұрын
😍👌👍
@Pkraju123
@Pkraju123 2 жыл бұрын
Music അരോചകം സൗണ്ട് should match with presentation, very high volume.should for clam music
@destinasiavacations3786
@destinasiavacations3786 Жыл бұрын
Super ❤
@noelsunil1949
@noelsunil1949 2 жыл бұрын
CAN YOU REVIEW KIA SONET HTX PLUS PETROL AUTOMATIC PLS
@Nexusmotors9853
@Nexusmotors9853 Жыл бұрын
👌👌
@raghup5486
@raghup5486 2 жыл бұрын
Please change the background music after each episode.Try to show things which are interesting.Need to edit a lot and make the video more interesting and curious
@sarjaspk1441
@sarjaspk1441 2 жыл бұрын
14 days Sri Lanka kandyil undayirunnu thilankha resortil same munnar
@sangeethm1963
@sangeethm1963 2 жыл бұрын
നല്ലത്
@deekshithsnair608
@deekshithsnair608 2 жыл бұрын
Jai bajrangbali🔱
@amalbhuvanendran9404
@amalbhuvanendran9404 Жыл бұрын
❤️❤️❤️
@tinusai2919
@tinusai2919 Жыл бұрын
💖💖💖
@tuktuknoufi1055
@tuktuknoufi1055 2 жыл бұрын
👍🥰😍
@arjunr23
@arjunr23 2 жыл бұрын
രാമൻ ജനിച്ച നാട്ടിൽ ഒരു ക്ഷേത്രം പണിയാൻ വർഷങ്ങൾ വേണ്ടി വന്നു അതേ സമയം മിഥിലയുടെ പുത്രിക്ക് വേണ്ടി ലങ്കയിൽ ക്ഷേത്രം...
@leelawilfred60
@leelawilfred60 2 жыл бұрын
Waw 👍👍😳🙏🙏
@jamalabdulnazar1324
@jamalabdulnazar1324 2 жыл бұрын
ദൃശ്യങ്ങൾ എല്ലാം മനോഹരം പക്ഷെ ഈ പിന്നണി സംഗീതം....
@vijayfans8227
@vijayfans8227 Жыл бұрын
❤❤❤❤❤❤
@Blackpanther-gg8gw
@Blackpanther-gg8gw Жыл бұрын
🖤
@mujeebrahmanva94
@mujeebrahmanva94 Жыл бұрын
❤️👏👍
@williamharvyantony1819
@williamharvyantony1819 2 жыл бұрын
Wowwwww Sri Lanka is awesome... 😍 Suuuuuuuuuuuper video 😍👌👍💯
@nitheshnarayanan7371
@nitheshnarayanan7371 Жыл бұрын
Enthu bhangi aayitta hill range il buildings construct cheythirikkunnathu....
@rajeshchandrasekharan3436
@rajeshchandrasekharan3436 2 жыл бұрын
Once Rahul Eswar told that Ashokavani is somewhere in Karnataka?
@hardtrailrider
@hardtrailrider 2 жыл бұрын
lankayile minnal murali
@yoosufkunnakkadan3030
@yoosufkunnakkadan3030 Жыл бұрын
Ok
@girishrajeswarijeba1413
@girishrajeswarijeba1413 2 жыл бұрын
Very nice 👌👌❤❤🙏
@psy1040
@psy1040 2 жыл бұрын
Appukuttan Mari niyas aayo
@sajitkumar3612
@sajitkumar3612 2 жыл бұрын
ravanan de pushpaga vimanam onnu review cheyyavo? bijetta
@riju.e.m.8970
@riju.e.m.8970 2 жыл бұрын
അത് ഉഗ്രൻ ആയി...കുറെ ചിരിച്ചു....
@mohammedyousuf3146
@mohammedyousuf3146 2 жыл бұрын
ethrayo sadhyathagal keralathil undu athonnum nadappakkatha kure rashtreeya pazhjanmangal oru kalathum keralam nannagilla
@mufeedafarooq6237
@mufeedafarooq6237 10 ай бұрын
Music..vendaaaurunnu😊
@ibrahimkoyi6116
@ibrahimkoyi6116 2 жыл бұрын
ഇതൊക്കെ കാണുമ്പോൾ ശ്രീലങ്കയിലോട്ട് പറക്കാൻ ഒരു മോഹം
@mohammedyousuf3146
@mohammedyousuf3146 2 жыл бұрын
pazhaya lanka dhahanam movie orma varunnu
@rgktravelvlogs882
@rgktravelvlogs882 2 жыл бұрын
appukuttan elle
@ClubhouseFV
@ClubhouseFV 2 жыл бұрын
അങ്ങനെ ലങ്കയിൽപോയി രാമായണം വ്ലോഗ് ചെയ്തെന്ന് ബഹുമതിയും താങ്ങൾക്ക് സ്വന്തം 👌 ഡ്രോൺ ഷോട്സ് അടിപൊളി DJI ആണോ? 👍 അപ്പുക്കുട്ടനെക്കൂടി കൂട്ടായിരുന്നു 😄കേരളവും ഇതിലും മനോഹരമായിതീർക്കാൻ ദീർഘവീഷ്ണമുള്ള ഭരണാധികാരികൾ നമുക്കുമുണ്ടാവട്ടെ🙏🏻 അതിന് നാട് മുടിഞ്ഞാലും പാർട്ടി വളർന്നാൽ മതിയെന്ന് ചിന്തിക്കാത്തവർ അധികാരത്തിൽ വരണം 🙏🏻
@anwarkp1
@anwarkp1 2 жыл бұрын
ആമിന്നലേൽക്കുന്ന ശവക്കല്ലറയുടെ രഹസ്യംtricks by fasil basheerin കൊടുത്താൽ സത്യാവസ്ഥ പുറത്ത് വരും'
@Anooptraveldreams
@Anooptraveldreams 2 жыл бұрын
ഇന്ത്യക്ക് പുറത്തേക്ക് ഡ്രോൺ കൊണ്ട് പോകാൻ എന്തേലും cirtificate ആവിശ്യം ഉണ്ടോ? ..BEAUTIFUL VIDEOS..
@p.thankappannairsarika8130
@p.thankappannairsarika8130 2 жыл бұрын
ഗോൾഫ്‌കാരനെ പരിചയപ്പെടുത്തിയതിന് നീളം കൂടിപ്പോയി....
@sajeevhassan7663
@sajeevhassan7663 2 жыл бұрын
ഈ എപീസോഡ് മില്ലിയൻ അടിക്കും 👍
@Minnal_Vijay
@Minnal_Vijay 2 жыл бұрын
ബൈജു ചേട്ടാ നമസ്കാരം
@nitheshkanhangad6353
@nitheshkanhangad6353 2 жыл бұрын
രാവണൻ എന്റെ ഹീറോ 💕
@riju.e.m.8970
@riju.e.m.8970 2 жыл бұрын
എന്റേം അതേ ട്ടോ....
@mykingdom2263
@mykingdom2263 2 жыл бұрын
Vere oraaalude bharyaye thattikond poya aalo? Innu aayirunenkil akathu kidannene..
@ashwin5072
@ashwin5072 2 жыл бұрын
Ravanan villan ahn
@classoppressorbourgeoisie8416
@classoppressorbourgeoisie8416 2 жыл бұрын
🤣🤣
@rajeshnimmi1317
@rajeshnimmi1317 2 жыл бұрын
സീത പോലും വിചാരിച്ചുകാണില്ല ബൈജു n നായര് ഇവിടം കണ്ട് പിടിച്ച് വരുമെന്ന്
@thiruselvamthiruselvam3446
@thiruselvamthiruselvam3446 2 жыл бұрын
തമിഴ് സ്റ്റൈൽ ചേട്ടന് പിടിച്ചില്ല അല്ലെ 🤣
@gopalc8008
@gopalc8008 2 жыл бұрын
chetta.. aellam ok aayo?
@mathewjacob7177
@mathewjacob7177 2 жыл бұрын
U can't beat Biju n nair.
@kkstorehandpost2810
@kkstorehandpost2810 2 жыл бұрын
സിനിമ പോസ്റ്റർ ,ബാനറോ flex ബോർഡോ ഇല്ലാത്ത നാട് , ഇന്ത്യ പോട്ടേ , കേരളത്തെയെങ്കിലും ഇത് പോലത്തെ system ചെയ്തൂടെ ?
@Lal_Kumbla
@Lal_Kumbla 2 жыл бұрын
മിന്നൽ മുരളീൻ്റെ അപ്പാപ്പനാണ് സായ്പ്പ്
@AjithKumar-wq8xg
@AjithKumar-wq8xg 2 жыл бұрын
നമ്മുക്ക് ടൂർ പോകാൻ പറ്റിയ ഒരു അയൽ രാജ്യം, ഇവിടെ സമാധാനം പുലർന്നിരുന്നു എങ്കിൽ എന്ത് മാത്രം ഇന്ത്യക്കാർ അവിടം സന്ദർശിക്കുകയും, എന്ത് മാത്രം വരുമാനം ആ govt നു ലഭിക്കുകയും ചെയ്യുമായിരുന്നു,. നമ്മൾ ഒക്കെ കാണാൻ ആഗ്രഹിക്കുന്ന സ്ഥലങ്ങൾ, പക്ഷേ ഇപ്പോഴും അവിടെ പോകാൻ പേടിയാണ്,
@ayyappadassuresh1187
@ayyappadassuresh1187 2 жыл бұрын
Ippo avde normal alle
@gracytitus6081
@gracytitus6081 2 жыл бұрын
ഇതു മോൺസൺ അറിയണ്ട....
@dannies21
@dannies21 2 жыл бұрын
ശ്രീലങ്കയിൽ ചെന്ന് മറ്റുള്ള രാജ്യക്കാരെ ഫോറീനേഴ്‌സ് എന്ന് വിളിക്കുന്ന ഇന്ത്യ ക്കാരൻ . ശ്രീലങ്കൻ പൗരൻ ആയോ ??
@somasekharannairnair9072
@somasekharannairnair9072 2 жыл бұрын
ബിജു.താങ്കൾ നമ്മളുടെ നായർ പാരമ്പര്യത്തെ കുറിച്ച് ഒരു സീരിയസ് ചെയ്യണം. നമ്മളുടെ ചരിത്രവും, രാജ വാഴ്ചയും , കേരള നവോധാനത്തിൽ നമ്മൾക്ക് ഉള്ള പങ്കും ഒക്കെ ചേർന്ന ഒരു സമ്പൂർണ്ണം നായർ ചരിത്രം വീഡിയോ ആക്കണം.അതിന് ഉള്ള എല്ലാം പിന്തുണയും ഉണ്ട്.വിവരങ്ങൾക്കും എന്നെ വിളിക്കാം. നായർ എന്ന മഹാ സമുദായത്തിന്റെ യശസ്സ് ഇനിയും ഇനിയും ഈ നാട് വാഴ്‌ത്തി പാടണം 🙏🙏🙏🙏💪💪💪💪💪 PLS CONSIDER MY VALUABLE SUGGESTIONS AND REPLY 🙏🙏🙏🙏🙏
@vishnuputhiyedam
@vishnuputhiyedam 2 жыл бұрын
😄
@deekshithsnair608
@deekshithsnair608 2 жыл бұрын
ന്തിനാടാ നയന്മാർക്കൊണ്ട് തന്ത ക്കു വിളി കേപ്പിക്കുന്നത് 😒😉
@sarilkummath
@sarilkummath 2 жыл бұрын
അപ്പോ ഇപ്പോളുള്ള views പോയി കിട്ടും🤣🤣🤭
@Jithuuthaman
@Jithuuthaman 2 жыл бұрын
ബ്രാഹ്മണന്മാരുടെ ഇഇല്ലത്തും ചെറു രാജ്യ കൊട്ടാരങ്ങളിൽ ദാസി പണി ചെയ്തതാണോ അടിയന്മരെയും കുടിയന്മാരെ യും ജാതീയത പറഞ്ഞും അകറ്റി നിർത്തി ദ്രോഹിക്കാൻ കൂട്ടൂ നിന്നതും ദ്രോഹിച്ചാ കഥ ആണോ
@keralachapter3209
@keralachapter3209 2 жыл бұрын
നാടുവാഴി കാലഘട്ടത്തിലെ ചെയ്താൽ നാറും. തലയിൽ മുണ്ടിട്ട് നടക്കേണ്ടിവരും. 😒🤭
@ironman0181
@ironman0181 2 жыл бұрын
Even though srilanka one of the poorest country .each and every spot absolutely phenomenal .we should learn something from silon
@vishnuchandramohananajitha7684
@vishnuchandramohananajitha7684 2 жыл бұрын
Edi penna ninta kettiyon poyallo 😂😂😂🤣.
@sunilchozan
@sunilchozan 2 жыл бұрын
വിശ്വസിക്കപ്പെടുന്നത് എന്ന് പറയല്ലേ? ആ പ്രയോഗം ഇനിയെങ്കിലും മാറ്റു...രാവണൻ . സീതയെ ഒളിപ്പിച്ച സ്ഥലം എന്ന് പറ.... അതാണ് ശരി
@akshaymanikandan423
@akshaymanikandan423 2 жыл бұрын
അതിനു തെളിവ് ഒന്നും ഇല്ലാലോ രാമൻ രാവണൻ ഒന്നും ജീവിച്ചതായി ഒരു തെളിവ് പോലും കിട്ടിയിട്ടില്ല
@sunilchozan
@sunilchozan 2 жыл бұрын
@@akshaymanikandan423 .... മുഹമ്മദ്‌ നബി ജനിസ്ഥലം, യേശു ജനിച്ച സ്ഥലം. പക്ഷെ രാമനും കൃഷ്ണനും, ശ്രീ ബുദ്ധനും, മഹാവീരനും ജനിച്ചു എന്ന് വിശ്വസിക്കുന്ന സ്ഥലം. ആ ഉടായിപ്പ് ഇനി വേണ്ട. ഹിന്ദുക്കൾ കാര്യങ്ങൾ പഠിച്ചുവരുന്നു. ഞാൻ ഒരു സ്വാഭിമാന ഹിന്ദുവാണ്.... തെളിവ് കാണിച്ചു മറ്റുള്ളവരെ വിശ്വസിപ്പിക്കേണ്ട ഗതികേട് ഇപ്പോൾ ഇല്ല. ഇവിടെ ഇവരൊക്കെ ജനിച്ചു ജീവിച്ച് മരിച്ചു. 100% ഉറപ്പാണ്. രാമായണം മഹാഭാരതം ഒക്കെ ഒന്ന് എടുത്ത് വായിച്ച് നോക്ക്.... സ്വാഭിമാന ഹിന്ദുക്കൾ ഉണർന്നു. ഇനി ഉടായിപ്പ് വേണ്ട.
@akshaymanikandan423
@akshaymanikandan423 2 жыл бұрын
@@sunilchozan സ്ഥലം ഉണ്ട് എന്ന് വെച്ച് യേശു ജീവിച്ചതായി തെളിവ് ഉണ്ടോ
@sunilchozan
@sunilchozan 2 жыл бұрын
@@akshaymanikandan423 നിന്റെ അപ്പനെ നീ കണ്ടിട്ടുണ്ടോ? ഞാൻ എന്റെ അപ്പനെ കണ്ടിട്ടില്ല. എന്റെ അമ്മ പറഞ്ഞു ഇതാണ് നിന്റെ അപ്പൻ എന്ന്. അത്‌ ഞാൻ വിശ്വാസസിച്ചു 100%. താനും അങ്ങിനെതന്നെഅല്ലേ?
@arif5682
@arif5682 2 жыл бұрын
രാവണൻ 👌
@ashwin5072
@ashwin5072 2 жыл бұрын
രാമൻ 💫
@life_of_pottakulam
@life_of_pottakulam 2 жыл бұрын
Sri Lanka a Beautiful Country.. but kerala always bad
@riju.e.m.8970
@riju.e.m.8970 2 жыл бұрын
രാവണന്റെ നാടല്ലേ....ആ കാലത്ത് ആരെങ്ങിലും വൃത്തികേട് കാട്ടിയാൽ തല പോകും..
@riju.e.m.8970
@riju.e.m.8970 2 жыл бұрын
ആരെങ്കിലും എന്ന് തരുത്തി വായിക്കുക
@life_of_pottakulam
@life_of_pottakulam 2 жыл бұрын
@@riju.e.m.8970 ippol Saudi Arabiayilum thala pokunna parupadi und. thettu cheythaal
@alnazmuhammed786
@alnazmuhammed786 2 жыл бұрын
എന്ത് കൊണ്ടാണ് രാവണൻ്റെ ബിംബങ്ങളോ പടങ്ങളോ ഇവിടെ ഇല്ലാത്തത്? രാവണനും പുരാണങ്ങളിൽ ഒരു ഭാഗം തന്നെയല്ലേ??
@ashwin5072
@ashwin5072 2 жыл бұрын
രാവണൻ hero അല്ല വില്ലൻ ആണ് രാവണൻ അധർമ്മം ആണ് ചെയ്തത് ശ്രീ രാമൻ പാലിച്ചത് ധർമം ആണ് ധർമം മാത്രേ നിലനിൽക്കു അതുകൊണ്ട് ആണ് ഇന്നും ശ്രീ രാമനെ ആരാധിക്കുന്നതും രാവണനെ ആരും ആരാധിക്കാത്തതും
@alnazmuhammed786
@alnazmuhammed786 2 жыл бұрын
@@ashwin5072 ആര് പറഞ്ഞു ആരാധികുന്നിലെന്ന്? താഴെ പറയുന്ന place iloke ആരാധിക്കുന്നുണ്ട്.... 1- Dashanan Temple, Kanpur (Uttar Pradesh) 2- Ravana Mandir, Bisrakh, (Greater Noida, UP) 3- Kakinada Ravana temple, Andhra Pradesh 4- Ravangram Ravana Temple, Vidisha (Madhya Pradesh) 5- Mandsaur (Madhya Pradesh)
@ashwin5072
@ashwin5072 2 жыл бұрын
@@alnazmuhammed786 അതൊക്കെ അവിടെ പണ്ട് ഉപാസന മൂർത്തി ആയത് കൊണ്ട് വന്നതാണ് സനാതന ധർമം അനുസരിച്ചു രാവണൻ ധർമം നോക്കിയിരുന്ന ആൾ അല്ല ശ്രീ രാമന്റെ അത്രേ വരില്ല അവസാനം ജയിച്ചത് രാമൻ തന്നെ ആണ് 💫
@alnazmuhammed786
@alnazmuhammed786 2 жыл бұрын
@@ashwin5072 ok bro.. i understand it 🥰🤍
@aiswariyalakshmi2323
@aiswariyalakshmi2323 2 жыл бұрын
@@alnazmuhammed786 രാവണൻ അസുര വംശത്തിൽ ജനിച്ച ആളാണ്. ഹൈന്ദവ പുരാണങ്ങളിൽ എല്ലാവരും ദേവന്മാർ, ദേവ ഗണങ്ങളേയും ആരാധിക്കുന്നതായാണ് കണ്ടിട്ടുള്ളത്. By the way രാവണ ക്ഷേത്രം ഉള്ളത് ഇപ്പോഴാണ് അറിയുന്നത്. പുതിയ അറിവിന് നന്ദി 🙏
@shylaskitchen1703
@shylaskitchen1703 2 жыл бұрын
Ravanan seeta ethellam katha alle?? Ningale aaro pattichatha....
@deepblue3682
@deepblue3682 2 жыл бұрын
വിശ്വസിക്കുന്നവർക്ക് കഥ അല്ല..
@rhythmofnature2076
@rhythmofnature2076 2 жыл бұрын
Dhaivavum ee lokath eppo kadha alle angane ane
@hakunamatata-xe8sg
@hakunamatata-xe8sg 2 жыл бұрын
@shylas, കൃത്യമായി പരിശോധിച്ചാൽ എല്ലാം കഥകൾ തന്നെ.. വെറുതെ ചമ്മാൻ നിൽക്കണ്ട 😄
@shylaskitchen1703
@shylaskitchen1703 2 жыл бұрын
@@hakunamatata-xe8sg i know i am an athiest..
@ashwin5072
@ashwin5072 2 жыл бұрын
@@shylaskitchen1703 ഇതൊക്കെ കഥ ആണെങ്കിൽ ആ സ്ഥലം ഒക്കെ എങ്ങനെ വന്നു
@rafiqjem
@rafiqjem 2 жыл бұрын
ഓരോ പൊട്ട കഥകൾ... 🤣🤣🤣
@ashwin5072
@ashwin5072 2 жыл бұрын
അല്ലാഹുവിന്റെ അല്ലെ 😂😂
@Jithuuthaman
@Jithuuthaman 2 жыл бұрын
പൊട്ട കഥ ഉണ്ട് ഐഷയെ ആറാം വയസിൽ മുഹമ്മദ് നബി കെട്ടിയത് സ്വർഗ്ഗത്തിൽ മദ്യപ്പുഴ ഉണ്ട് 33 വയസ്സ് പ്രായമുള്ള വെളുത്ത് തുടുത്ത് മാറിടമുള്ള 72 ഹൂറികൾ ഉണ്ട്
@subbusuburamani1076
@subbusuburamani1076 2 жыл бұрын
VANAKKAM Baiju sir....
@DiljithNair7774
@DiljithNair7774 2 жыл бұрын
😍👍
Мы никогда не были так напуганы!
00:15
Аришнев
Рет қаралды 4,7 МЛН
THEY WANTED TO TAKE ALL HIS GOODIES 🍫🥤🍟😂
00:17
OKUNJATA
Рет қаралды 12 МЛН
Santhosh George Kulamgara's reply to World's Most Beautiful Place
3:48
Beauty of Kashmir | Srinagar Dal lake and Sonamarg.
26:56
Pikolins Vibe
Рет қаралды 66 М.
Обочечники жёстко обламываю на М5 #shorts
0:58
Вольвист 73
Рет қаралды 7 МЛН
Тюнинг детейлинг МТЗ турбо
0:28
traktorist_161_
Рет қаралды 1,3 МЛН
ВОТ ОНА, ЛЮБОВЬ АВТОМОБИЛИСТОВ
0:39
Аквариум
Рет қаралды 510 М.