വീൽചെയർ ഉപയോഗിക്കുന്നവർക്കും പ്രായമായവർക്കും ഇനി വീടിന്റെ ഏതു ഫ്ളോറിലും പരസഹായമില്ലാതെ കയറിയിറങ്ങാം

  Рет қаралды 24,885

Baiju N Nair

Baiju N Nair

9 күн бұрын

നിബവ്‌ ഹോം എലിവേറ്ററിന്റെ ഏറ്റവും പുതിയ ശ്രേണിയിലുള്ള ഹോം ലിഫ്റ്റുകൾ വലിപ്പമുള്ളതും അത്യാധുനിക സാങ്കേതിക വിദ്യയിൽ പ്രവർത്തിക്കുന്നവയുമാണ്.വീട് മാറുമ്പോൾ ഇളക്കിയെടുത്ത് പുതിയ വീട്ടിൽ ഫിറ്റ് ചെയ്യാം,വീൽ ചെയർ കയറ്റാം-ഇങ്ങനെ സൗകര്യങ്ങൾ നിരവധിയുണ്ട്..
For more details:
Contact: +91-8925855808
nibavlifts.com/influencer-for...
Email: info@nibavlifts.com
NIBAV Home Lifts revolutionized mobility solutions for homes across the globe with its unique design. The elevator is designed to utilize Air as its primary component, tapping into the earth's most abundant resource and providing a captivating 360-degree panoramic view. With minimal civil work, NIBAV's home Lifts can blend in any existing / under-construction houses effortlessly. Nibav lifts are certified with European standards, American standards and Australian standards bringing luxury and safety to your home at an affordable price.
Contact Address:
Kochi Experience centre: KB Jacob Road, Njaliparambu Junction, Survey No. 263/2-3, Opp. Queen's Kitchen, Fort Kochi Village, 682001
Kozhikode Experience centre:5/1561-1(3), A6, Sales Tax Office Road, Jawahar Nagar, East Nadakkavu, Eranhipaalam, Koombara, Kozhikode, Kerala 673006
Kochi Mall Experience: Center square mall, Mahatma Gandhi Rd, Rajaji Junction, Kochi, Ernakulam, Kerala 682035
Trivandrum Mall Experience: Lulu International Shopping Mall Pvt. Ltd TC 91/270, Akkulam Bridge, Anayara Post, Thiruvananthapuram, Kerala 695029
Contact: +91-8925855808
Email: info@nibavlifts.com
/ nibavhomeelevatorsoffi...
/ nibavhomeelevatorsindia
/ @nibavlifts-india
#baijunnair#AutomobileReviewMalayalam#MalayalamAutoVlog#NibavHomeElevators#ElevatorsForHomes#ElevatorsForHouses#ElevatorForWheelchair#

Пікірлер: 114
@im_royal24
@im_royal24 6 күн бұрын
ഈ ചാനലിന് മുമ്പ് വാഹനങ്ങളെക്കുറിച്ചുള്ള വിജ്ഞാനപ്രദമായ വീഡിയോകൾ ഉണ്ടായിരുന്നു, എന്നാൽ ഇപ്പോൾ അത് ബിസിനസ്സ് പ്രമോഷനുകളും എല്ലാ വ്യാജ പരസ്യങ്ങളും കൊണ്ട് നിറഞ്ഞിരിക്കുന്നു.
@vijeshvjayaraj2279
@vijeshvjayaraj2279 5 күн бұрын
Happens to see high courts remaks against this firm is that correct?
@advhaq
@advhaq 6 күн бұрын
@ 02.13 , Thyssenkrupp ജെര്‍മന്‍ ആണ് ( ശരിയായ ഉച്ചാരണം ടിസൺ ക്രപ് -TISEN KRUP എന്നാണ്) 2:13
@metroclassic-c3f
@metroclassic-c3f 5 күн бұрын
ഇത്തരം ലിഫ്ടുകൾ സ്ഥാപിക്കുന്നത് കേരളത്തിൽ ഇലക്ടിക്കൽ ഇൻസ്പെക്ടറേറ്റ് അനുവദിക്കുന്നില്ല. യാതൊരു വിധ സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാഞ്ഞത് കൊണ്ട് കേരള ഹൈക്കോടതിയിൽ ഇത്തരം ലിഫ്ടുകൾ സ്ഥാപിക്കുന്നതിനെതിരെ കേസ് നടക്കുന്നുണ്ട്. ഹൈകോടതി വിധി ഈ കമ്പനിക്ക് എതിരായാൽ ഇത്തരം ലിഫ്ടുകൾ സ്ഥാപിച്ചിരിക്കുന്നവർ അഴിച്ച് മാറ്റേണ്ടി വരും. വാങ്ങാൻ ഉദ്ദേശിക്കുന്നവർ സൂക്ഷിക്കുക
@calisenterprises4801
@calisenterprises4801 5 күн бұрын
Thanks for the information
@shamsudeennm
@shamsudeennm 5 күн бұрын
പറഞ്ഞത് നന്നായി. ഒരെണ്ണം വാങ്ങിയാലോന്ന് ആലോചിക്കുകയായിരുന്നു
@sanamdinesh9772
@sanamdinesh9772 4 күн бұрын
If have a plan, check Standermark India pvt ltd,
@harikrishnanmr9459
@harikrishnanmr9459 6 күн бұрын
സംഭവം ഇഷ്ടപ്പെട്ടു ❤ പക്ഷേ ബൈജു ചേട്ടൻ വാഹനവും വാഹനവിശേഷങ്ങളും ആയി വരുന്നത് കാണാൻ ആണ് കൂടുതൽ ഇഷ്ട്ടം 💪
@sinutom9862
@sinutom9862 6 күн бұрын
ThyssenKrupp is German
@bsdksujoy1277
@bsdksujoy1277 6 күн бұрын
This one's durability and cost. 12-14 lakhs for this?.
@jijesh4
@jijesh4 6 күн бұрын
പൈസയുള്ളവർക്കു വെക്കുന്നതു നല്ലതു തന്നെ പ്രായമായ ആളുകൾ ഉണ്ടങ്കിൽ ഉപകാരപ്പെടും പാവപെട്ടവൻ ഒരു നില വീടു വെക്കാൻ കഷ്ടപെടുമ്പോൾ എന്ത് ലീഫ്റ്റ്
@hamraz4356
@hamraz4356 6 күн бұрын
Ee channelil eni film review koodi thudang baiju chetta😂😂
@girishi.p.1077
@girishi.p.1077 2 күн бұрын
😂😂😂.....KOK ൻ്റെ പണി കളയോ ഇനീ...
@febinj555
@febinj555 5 күн бұрын
Not as per indian standards leads to service disconnection of electricity
@freddythomas8226
@freddythomas8226 6 күн бұрын
Explain ചെയ്യുന്ന വ്യക്തിയെ ഒരു സപ്പോർട്ട് കൊടുത്ത് നിർത്തുന്നത് നന്നായിരിക്കും, ചെരിഞ്ഞു വീഴാൻ സാധ്യതയുണ്ട്
@rajeeshinfra
@rajeeshinfra 5 күн бұрын
ഈ ലിസ്റ്റ് കേരളത്തിൽ ഇൻസ്റ്റാൾ ചെയ്യാൻ സാധിക്കില്ല.
@konarkvideos7847
@konarkvideos7847 5 күн бұрын
സത്യം😂
@john.jaffer.janardhanan
@john.jaffer.janardhanan 6 күн бұрын
Ippo instayil എവിടെയും nibav ൻെറ ad കാണാം...ഒപ്പം ഒരു Elite elevators ൻ്റെയും..
@keralacafe1285
@keralacafe1285 6 күн бұрын
നിങ്ങൾ മാരുതി ഇഗ്നിസ് റിവ്യൂ ചെയ്യണം
@sanithmx9641
@sanithmx9641 6 күн бұрын
Sir can u make a vedio on Nissan Jonga🙏
@prasoolv1067
@prasoolv1067 6 күн бұрын
വ്യത്യസ്ത അതാണ് ഇവിടെ ഇപ്പോൾ 👍🏻
@hetan3628
@hetan3628 6 күн бұрын
ഇപ്പോൾ മേക്കോട്ട് പോവാൻ എന്തൊക്കെ വഴികളാണ് 😁
@josephjk8255
@josephjk8255 6 күн бұрын
E m i 😂😢😅🦂🦂🤣
@JGeorge_c
@JGeorge_c 6 күн бұрын
?​@@josephjk8255
@nasflix_2.0
@nasflix_2.0 6 күн бұрын
ഒരു verity-ക്ക് Escalator വെച്ചാലോ എന്ന് ആലോചിക്കുവാ...😌
@keralacafe1285
@keralacafe1285 6 күн бұрын
നിങ്ങൾ മാരുതി ഇഗ്നിസ് റിവ്യൂ ചെയ്യണം.. നിങ്ങളുടെ ചാനലിൽ അത്‌ മാത്രം ഇല്ല.
@prasanthpappalil5865
@prasanthpappalil5865 6 күн бұрын
Adhikam sophisticated allatha sada lift aanu safe
@sharathas1603
@sharathas1603 6 күн бұрын
Namaskaram 🙏🏻
@pma7394
@pma7394 6 күн бұрын
താങ്കളുടെ അമ്മയ്ക്ക് ഒരു ലിഫ്റ്റ് ഫിറ്റ് ചെയ്തു കൊടുക്കുന്നത് നല്ലതായിരിക്കും...
@shahirjalal814
@shahirjalal814 6 күн бұрын
Namaskaram
@jayamenon1279
@jayamenon1279 6 күн бұрын
Nice Video 👌👌👌
@aky7567
@aky7567 5 күн бұрын
ബൈജു ചേട്ടാ ഇത് വളരെ മോശമായിപ്പോയി ഹൈക്കോടതി വരെ തള്ളിപ്പറഞ്ഞ ഒരു കമ്പനിയെ പ്രമോട്ട് ചെയ്യുന്നത് ചേട്ടനെപ്പോലുള്ള ജനുവിൻ വീഡിയോ ചെയ്യുന്നവർക്ക് നല്ലതാണോ
@aromalkarikkethu1300
@aromalkarikkethu1300 5 күн бұрын
Good concept and cheap
@joyalcvarkey1124
@joyalcvarkey1124 6 күн бұрын
super👍
@unnikrishnankr1329
@unnikrishnankr1329 6 күн бұрын
Nice 😊
@rahulvlog4477
@rahulvlog4477 6 күн бұрын
Oru veeduvaikan pattyal lift vaykam😊
@kl26adoor
@kl26adoor Күн бұрын
Agyne last baiju ettn😂athum chythu
@lifeisspecial7664
@lifeisspecial7664 3 күн бұрын
Nice
@albinsajeev6647
@albinsajeev6647 6 күн бұрын
Ithinu munpum Baiju chettan ivarde video ayit vannitund
@Chaos96_
@Chaos96_ 4 күн бұрын
Arthi nirth baiju setta
@shybinjohn1919
@shybinjohn1919 2 күн бұрын
പ്രായമായ ആളുകൾ മാത്രമുള്ള കേരളത്തിലെ വീടുകളിൽ ഇതിനി ആവശ്യമായി വരും.
@najafkm406
@najafkm406 2 күн бұрын
Kurachu munp same lift video cheythirunnallo
@fazalulmm
@fazalulmm 6 күн бұрын
സൂപ്പർ ❤❤❤ informative 💛💛
@SoloFinder
@SoloFinder 6 күн бұрын
AMOUNT
@ramgopal9486
@ramgopal9486 6 күн бұрын
Home Lift ellvarkum surakshithamanu
@nasflix_2.0
@nasflix_2.0 6 күн бұрын
Vacuum lift eppo trending anallo...
@albinsajeev6647
@albinsajeev6647 6 күн бұрын
Gud 👍
@justwhatisgoingon
@justwhatisgoingon 6 күн бұрын
Home elevate🎉
@pmshafeek
@pmshafeek 6 күн бұрын
ബൈജു അണ്ണാ... ഇങ്ങനെയും tamil പെസമുടിയുമോ??
@maneeshkumar4207
@maneeshkumar4207 6 күн бұрын
Present ❤❤
@Sreelalk365
@Sreelalk365 6 күн бұрын
വാച്ചിങ് ❤️❤️❤️
@anoopps7903
@anoopps7903 5 күн бұрын
Hi😊
@nishannizamuddin9870
@nishannizamuddin9870 6 күн бұрын
👍
@sarathps7556
@sarathps7556 6 күн бұрын
Informative 👏👏👏
@alamal2192
@alamal2192 Күн бұрын
❤❤
@Akakakakakak23
@Akakakakakak23 5 күн бұрын
@mjjerishjeri2354
@mjjerishjeri2354 6 күн бұрын
👍👍👍
@muhammedsha2369
@muhammedsha2369 6 күн бұрын
ഞാൻ ലൈഫിറ്റിൽ കയറാൻ പേടിയുള്ള ഒരാളാണ് എന്തെങ്കിലും സൊല്യൂഷൻ ഉണ്ടോ ??
@sijosebastian9544
@sijosebastian9544 5 күн бұрын
Price keetu Nakshram yeenam veendi aaykrikyum star sky lights😅
@hydarhydar6278
@hydarhydar6278 6 күн бұрын
വലിയ വീടുകൾക്കൊക്കെ ആവശ്യമാണ്‌.... ഇപ്പോഴത്തെ കാലത്ത് മുകൾ ഭാഗം ഉണ്ടേലും ആരും use ചെയ്യുന്നില്ലല്ലോ....തടി അനങ്ങാതെ മേലോട്ട് എത്തണം.... അപ്പോപിന്നെ ഇത് തന്നെ വഴി....
@sreekumarbalakrishnapillai8526
@sreekumarbalakrishnapillai8526 5 күн бұрын
പക്ഷെ ഇത് വയ്ക്കരുത് Aprovel കിട്ടില്ല
@vyasasmedia5520
@vyasasmedia5520 6 күн бұрын
hai
@shameerkm11
@shameerkm11 6 күн бұрын
Baiju Cheettaa Super 👌
@thampanpvputhiyaveetil6946
@thampanpvputhiyaveetil6946 6 күн бұрын
👍❤️
@ameer5800ponnu
@ameer5800ponnu 6 күн бұрын
👍👍👍👍
@sijojoseph4347
@sijojoseph4347 6 күн бұрын
Useful for aged people in home❤❤❤❤
@naveenmathew2745
@naveenmathew2745 6 күн бұрын
♥️♥️♥️♥️👌👌👌👌
@anoopanoop7915
@anoopanoop7915 6 күн бұрын
❤❤❤❤
@PraveenKumar-dz6ee
@PraveenKumar-dz6ee 6 күн бұрын
❤❤❤
@bilalkylm8437
@bilalkylm8437 6 күн бұрын
🔥🔥😍
@pbramkumarplakkuzhy9322
@pbramkumarplakkuzhy9322 5 күн бұрын
🤩
@tppratish831
@tppratish831 6 күн бұрын
Good one
@RamRetheesh-hh8he
@RamRetheesh-hh8he 6 күн бұрын
❤🎉
@sujithstanly6798
@sujithstanly6798 6 күн бұрын
❤❤❤❤❤❤❤❤
@vishnu_Sudarsanan66
@vishnu_Sudarsanan66 6 күн бұрын
Nice one ❤❤
@ambatirshadambatirshad2147
@ambatirshadambatirshad2147 6 күн бұрын
👍🏻❤കൊള്ളാം
@jayanp999
@jayanp999 Күн бұрын
നടക്കാൻ മടിയുള്ളവർക്ക് ഇനി ലിഫ്റ്റിൽ കയറി നടക്കാം
@joseabraham2951
@joseabraham2951 6 күн бұрын
ഇത് ആണോ പിണറായി വെച്ച ലിഫ്റ്റ്...😊😊❓
@baijutvm7776
@baijutvm7776 6 күн бұрын
വൃദ്ധരായ മാതാപിതാക്കൾ ഉള്ളവർക്ക് ഉപകാരപ്രദമായ വീഡിയോ ❤👍
@eatwithstepho6537
@eatwithstepho6537 6 күн бұрын
Veezhalle ente Anna ... Ithu matte parupadi Annu...ningakk Nalla thala und ithil veezharuth
@rajeeshinfra
@rajeeshinfra 5 күн бұрын
ഈ lift കേരളത്തിൽ ഇല്ലീഗൽ ആണ്.
@riyaskt8003
@riyaskt8003 6 күн бұрын
വീട് പണിയുമ്പോൾ പരിഗണിക്കാം. contacts ഇവിടെ തന്നെ കാണുമല്ലോ
@sreekumarbalakrishnapillai8526
@sreekumarbalakrishnapillai8526 5 күн бұрын
പ്രശ്നമാകുമേ😂
@shemeermambuzha9059
@shemeermambuzha9059 6 күн бұрын
Good info video ❤
@naijunazar3093
@naijunazar3093 6 күн бұрын
ലിഫ്റ്റ് ന്റെ walls transparent ആണെന്ന് പറഞ്ഞപ്പോൾ ബൈജു ചേട്ടന്റെ claustrophobia ആണ് ആദ്യം ഓർമ്മ വന്നത്. അത് പുള്ളി പറയുകയും ചെയ്തു. ബൈജു ചേട്ടൻ തമിഴ് പറയുമെന്ന് കരുതിയ ഞാൻ ചമ്മി.
@nasflix_2.0
@nasflix_2.0 6 күн бұрын
Anth phobia anu ath
@arunvijayan4277
@arunvijayan4277 6 күн бұрын
😮😮😮
@sajutm8959
@sajutm8959 6 күн бұрын
കൊള്ളാം 👍👍
@jamsheerc1890
@jamsheerc1890 6 күн бұрын
Pinaraaai yude lift 😂😂😂😂
@eatwithstepho6537
@eatwithstepho6537 6 күн бұрын
Ente mone ningal ithum nokki rekshapedan nokk...ee udayipp vechu ningak jevikende karyam ila...fulll technology manga tholli oru proper vechu cheyy...allel rakshetu poku bro...ivanmaru ah thadi itta thendi mathram mathi Keralam kulam thondan..
@rajeeshinfra
@rajeeshinfra 5 күн бұрын
ഇത് ലൈസൻസ് ഇല്ലാത്ത lift ആണ്. കേരളത്തിൽ ഇൻസ്റ്റാൾ ചെയ്താൽ കേസ് ആകും
@jacobvjames5553
@jacobvjames5553 6 күн бұрын
We want s4 ultra😂😂😂
@eatwithstepho6537
@eatwithstepho6537 6 күн бұрын
Viduvanalo bhayi.. ningal oru normale video cheytha pole thoñni...not convinced sorry
@BijuAbraham-kx2qy
@BijuAbraham-kx2qy 6 күн бұрын
Useless😊😊😊😊😊😊😊😊
@sumesher3023
@sumesher3023 6 күн бұрын
Biju chetta can i get number
@keralacafe1285
@keralacafe1285 6 күн бұрын
നിങ്ങൾ മാരുതി ഇഗ്നിസ് റിവ്യൂ ചെയ്യണം.. നിങ്ങളുടെ ചാനലിൽ അത്‌ മാത്രം ഇല്ല
@keralacafe1285
@keralacafe1285 6 күн бұрын
നിങ്ങൾ മാരുതി ഇഗ്നിസ് റിവ്യൂ ചെയ്യണം
@safasulaikha4028
@safasulaikha4028 5 күн бұрын
Nice
@minisebastian9339
@minisebastian9339 5 күн бұрын
👍👍👍
@ashrafpanoly8786
@ashrafpanoly8786 6 күн бұрын
@jewelchackalackal762
@jewelchackalackal762 6 күн бұрын
❤❤
@hashimmuhammed8761
@hashimmuhammed8761 6 күн бұрын
🖤🖤
@keralacafe1285
@keralacafe1285 6 күн бұрын
നിങ്ങൾ മാരുതി ഇഗ്നിസ് റിവ്യൂ ചെയ്യണം.. നിങ്ങളുടെ ചാനലിൽ അത്‌ മാത്രം ഇല്ല
@keralacafe1285
@keralacafe1285 6 күн бұрын
നിങ്ങൾ മാരുതി ഇഗ്നിസ് റിവ്യൂ ചെയ്യണം.. നിങ്ങളുടെ ചാനലിൽ അത്‌ മാത്രം ഇല്ല
@keralacafe1285
@keralacafe1285 6 күн бұрын
നിങ്ങൾ മാരുതി ഇഗ്നിസ് റിവ്യൂ ചെയ്യണം.. നിങ്ങളുടെ ചാനലിൽ അത്‌ മാത്രം ഇല്ല
@keralacafe1285
@keralacafe1285 6 күн бұрын
നിങ്ങൾ മാരുതി ഇഗ്നിസ് റിവ്യൂ ചെയ്യണം.. നിങ്ങളുടെ ചാനലിൽ അത്‌ മാത്രം ഇല്ല
@keralacafe1285
@keralacafe1285 6 күн бұрын
നിങ്ങൾ മാരുതി ഇഗ്നിസ് റിവ്യൂ ചെയ്യണം.. നിങ്ങളുടെ ചാനലിൽ അത്‌ മാത്രം ഇല്ല
@keralacafe1285
@keralacafe1285 6 күн бұрын
നിങ്ങൾ മാരുതി ഇഗ്നിസ് റിവ്യൂ ചെയ്യണം.. നിങ്ങളുടെ ചാനലിൽ അത്‌ മാത്രം ഇല്ല
@sarathsr101
@sarathsr101 6 күн бұрын
Nice
@keralacafe1285
@keralacafe1285 6 күн бұрын
നിങ്ങൾ മാരുതി ഇഗ്നിസ് റിവ്യൂ ചെയ്യണം.. നിങ്ങളുടെ ചാനലിൽ അത്‌ മാത്രം ഇല്ല
@kotolengo68
@kotolengo68 5 күн бұрын
മാരുതി ഇഗ്നിസിന്റെ അണ്ടി ....എണീച്ചു പോഡെർക്കാ
@anoopvenuanuctla5160
@anoopvenuanuctla5160 6 күн бұрын
@HashimAbub
@HashimAbub 6 күн бұрын
👍👍👍👍👍
МАМА И STANDOFF 2 😳 !FAKE GUN! #shorts
00:34
INNA SERG
Рет қаралды 4,4 МЛН
He sees meat everywhere 😄🥩
00:11
AngLova
Рет қаралды 10 МЛН
ROCK PAPER SCISSOR! (55 MLN SUBS!) feat @PANDAGIRLOFFICIAL #shorts
00:31
Punch EV 3000km Detailed Ownership Review
51:35
ANAND SHYAM
Рет қаралды 116 М.
Драг рейсинг это легко! #automobile #dragrace #jzx100 #rdrc
0:35
Внутренняя часть бензовозов 😯
0:50
ОМЕГА шортс
Рет қаралды 2 МЛН
ГЕЛИК из ДЕРЕВА!🌳 #shorts
0:37
Гараж 54
Рет қаралды 1,5 МЛН