എത്ര പഴകിയ കഫക്കെട്ടും മാറി ശ്വാസകോശം ക്ലീൻ ആകും ഇങ്ങനെ ചെയ്താൽ /Baiju's Vlogs

  Рет қаралды 726,604

Baiju's Vlogs

Baiju's Vlogs

2 жыл бұрын

എത്ര പഴകിയ കഫക്കെട്ടും മാറി ശ്വാസകോശം ക്ലീൻ ആകും ഇങ്ങനെ ചെയ്താൽ /Baiju's Vlogs
Dr Bibin jose MBBS,MD,(Pulmonology)FCCP(USA)
Dip.Diabetes(Boston)PGDC Cardiology(UK)M.phil(De-Addiction,Ph.D Scholor(Neuro-Psy-Diabetes)
Consultation Available in -
Carmel Medical Centere,Pala,
Aravinda(KVMS)Hospital Ponkunnam
Assumption Hospital ,sulthan bathery
For Consultation contact Number +91 9567710073
ചാനല്‍ സംബന്ധമായ അന്വേഷണങ്ങള്‍ക്ക് ചാനലുമായി ബന്ധപെടാന്‍ താഴെ കൊടുത്തിരിക്കുന്ന നമ്പരില്‍ വാട്സ് അപ്പ് ചെയ്യുക
Channel Contact Number +91 7034800905

Пікірлер: 567
@BaijusVlogsOfficial
@BaijusVlogsOfficial 2 жыл бұрын
Dr Bibin Jose' consultation will be available in Assumption Hospital, Sulthan Bathery, Aravinda (KVMS) Hospitals Kanjirapally and Carmel Medical Centre Pala. With prior appointment only No. 9567710073
@vijayalakshmim5064
@vijayalakshmim5064 2 жыл бұрын
00
@valsalakumariaswathy5017
@valsalakumariaswathy5017 2 жыл бұрын
>
@jibuscaria1606
@jibuscaria1606 2 жыл бұрын
P
@vlogsandgaming8734
@vlogsandgaming8734 2 жыл бұрын
Uuuuu
@ausepcv3166
@ausepcv3166 2 жыл бұрын
@AA VLOGZ 0
@aniyanknju5146
@aniyanknju5146 2 жыл бұрын
വളരെ ഉപകാരപ്രദമായത്.. ഇത്രയ്ക്കും എളിമയോടെ സാധാരണ കാർക്ക് മനസ്സിൽ ആക്കാൻ പറ്റുന്ന രീതിയിൽ ഉള്ള അവതരണം.. മനോഹരം ഡോക്ടർ
@bhanumathyvijayan756
@bhanumathyvijayan756 2 жыл бұрын
ഡോക്ടർ, എത്ര സാവധാനം, സൗമ്യമായി, പുഞ്ചിരിച്ച മുഖത്തോടെ പറഞ്ഞു തരുന്ന കാര്യങ്ങൾ കേൾക്കുമ്പോൾത്തന്നെ നമുക്ക് അസുഖം പകുതി മാറിയ അനുഭവം ഉണ്ടാകുന്നു. വളരെ സന്തോഷം. അതിലുപരി നന്ദി. 🙏🏻🙏🏻🙏🏻👌👌👌🌹🌹
@nageshwarinair3559
@nageshwarinair3559 2 жыл бұрын
മോനെ പറഞ്ഞ കാര്യങ്ങളെല്ലാം എനിയ്ക്ക് നന്നായി മനസ്സിലാക്കാൻ കഴിഞ്ഞു ആ രീതിയിൽ ആണ് പറഞ്ഞു തന്നത് ഒത്തിരി സന്തോഷം തോന്നുന്നു ഈശ്വരൻ അനുഗ്രഹിക്കട്ടെ
@sukumarankochupilla6448
@sukumarankochupilla6448 2 жыл бұрын
ഡോക്ടർ VIBIN JOSE ഇത്ര വിനയത്തോടെ പറഞ്ഞു തരുന്ന വാക്കുകൾ വളരെ വിലപ്പെട്ടതാണ്. ഒരാൾക്കും മുഴുവൻ കാണാതെ ഫോൺ ഓഫ് ചെയ്യാൻ കഴിയില്ല. നന്ദി ഡോക്ടർ 🌹🌹🌹🙏🙏🙏
@rajanmk8666
@rajanmk8666 2 жыл бұрын
@@DRBIBINJOSE Thank you so much
@sheelamj6920
@sheelamj6920 2 жыл бұрын
Well done... Thank you for the clear description. God bless you.
@devasiakunnumpurath8290
@devasiakunnumpurath8290 2 жыл бұрын
നന്ദി ഡോക്ടർ. അങ്ങയുടെ അവതരണം വളരെ വ്യക്തവും കൃത്യവുമായിരുന്നു.സാധാരണക്കാർക്കും ശരിയായി ഉൾകൊള്ളാൻ ഒരു പ്രയാസവും ഉണ്ടാവില്ല-a perfect presentation!
@abdusamadppputhuparamba8134
@abdusamadppputhuparamba8134 2 жыл бұрын
ടൊക്ടറുടെ അവതരസൈലി അതിമനോഹരം എല്ലാവർക്കും മനസിലാകുന്ന തരത്തിലായത്കൊണ്ട് 👍👌
@rajupv9202
@rajupv9202 2 жыл бұрын
ഡോക്ടർ പറയുന്നത് കേട്ട് സമയം പോയതറിഞ്ഞില്ല .അത്രയും നല്ല അവതരണം . ഈശ്വരാധീനമുള്ള വാക്കുകൾ .ഇത്രയും വലിയ അറിവ് ഒരു പ്രതിഫലവും പ്രതീക്ഷിക്കാതെ നൽകുന്ന അങ്ങേക്ക് കോടി പ്രണാമം
@vijayab3529
@vijayab3529 2 жыл бұрын
Thànk you Dr
@mariyakuttyv.m4273
@mariyakuttyv.m4273 2 жыл бұрын
God Bless Dr. Good translation.Nalla Upakarapradama Vdam Paranju thannadine Very very thanks Dr.
@ranjithpk3252
@ranjithpk3252 2 жыл бұрын
രോഗമുള്ളവർക്ക് ഏറ്റവും ആശ്വാസം പകരുന്ന സംസാര വേഗത, Drക്ക് എല്ലാ നന്മകളും
@anishdev4164
@anishdev4164 2 жыл бұрын
Dr. Bibin jose.., ആദ്യം തന്നെ എന്റെ ഒരു Big salute🙏🙏 ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും നല്ല അവതരണം ❤️❤️ ചെറു ചിരിയോടെ താങ്കൾ പറയുന്ന ഓരോ കാര്യങ്ങളും വളരെ വ്യക്തമാണ് ❤️❤️ സാധാരണ ആൾകാർക്ക് പെട്ടെന്ന് മനസിലാകുന്ന രീതിയിൽ ആണ് താങ്കൾ അവതരിപ്പിച്ചത്... ❤️❤️ Thankyou ❤️❤️ Thankyou so much 🙏🙏🙏
@damodaranvm8812
@damodaranvm8812 2 жыл бұрын
Very informative lessons. Fluency in language also helps a lot , very well understood.
@sulekhanair5976
@sulekhanair5976 2 жыл бұрын
Valuable information.thank you docter
@sabithaanand8104
@sabithaanand8104 2 жыл бұрын
നല്ല ക്ഷമ യോട് കാര്യങ്ങൾ പറഞ്ഞു തന്ന dr ക്ക് വളരെ നന്ദി യുണ്ട്.
@unnikrishnancpm2643
@unnikrishnancpm2643 2 жыл бұрын
K\aiyarkette
@khaleelrahim9935
@khaleelrahim9935 2 жыл бұрын
exactly
@althafismail3513
@althafismail3513 2 жыл бұрын
നല്ല ഉത്സാഹം തോന്നിപ്പിക്കുന്ന ആരോഗ്യ സുരക്ഷാവിവരണങ്ങൾ 👏💐
@user-ev6ep9my4p
@user-ev6ep9my4p 2 жыл бұрын
സൗന്ദര്യം, സ്വഭാവം 🤔സൂപ്പർ 😍
@geethaxavier4257
@geethaxavier4257 2 жыл бұрын
Good information doctor.. 🙏🏻🙏🏻🙏🏻 Thank You.. 🙏🏻♥️❤️
@pvchandran9007
@pvchandran9007 2 жыл бұрын
Thanku very much to give good advices, expecting more over
@aliasthomas9220
@aliasthomas9220 2 жыл бұрын
ഒരു ക്ലാസ്സിൽ ഇരുന്ന അനുഭൂതി, thanks doctor.
@narayanankuttyravi7823
@narayanankuttyravi7823 2 жыл бұрын
നല്ല അറിവ് നല്ല വിവരണം, very informative knowledge, Thanks for sharing this it.
@Abcdefgh11111ha
@Abcdefgh11111ha 2 жыл бұрын
ഇത്രയും കൃത്യമായി പറഞ്ഞു തന്ന അങ്ങേക്ക് ഒരായിരം thanks 🌹🌹🌹
@lakshmideevi9560
@lakshmideevi9560 2 жыл бұрын
വളരെ നല്ല അറിവുകൾ
@oggy8705
@oggy8705 2 жыл бұрын
സ്ഥിരം ശ്വാസകോശ രോഗിയായ എനിക്ക് വളരെ ഉപകാരപ്രദമായ വീഡിയോ. Thank you Doctor🙏
@josephvarghese2264
@josephvarghese2264 2 жыл бұрын
Really helpful advice. Thanks doctor.
@ussankuttyv.m.6237
@ussankuttyv.m.6237 2 жыл бұрын
Valuable information. Thanq dr
@jineshputhukkulangara9093
@jineshputhukkulangara9093 2 жыл бұрын
Nalla simple aayi paranjhu thannu,thanks
@remyannamma8042
@remyannamma8042 2 жыл бұрын
Very well explained 👏 thank u so much doc...
@ousephmechery3391
@ousephmechery3391 2 жыл бұрын
Very good information. Thank you.
@ayursooryaayurveda3964
@ayursooryaayurveda3964 2 жыл бұрын
Thank you for giving valuable advices for people who is suffering from lung diseases all over the world Ayur soorya Dr.Radhakrishnan vizhijam port .
@aminavm6950
@aminavm6950 2 жыл бұрын
താങ്കളാണ് യഥാർത്ഥ ഡോക്ടർ. ദൈവം അനുഗ്രഹിക്കട്ടെ.
@tgreghunathen8146
@tgreghunathen8146 2 жыл бұрын
Doctor. Namaskaram. 🙏.. നല്ല അറിവുകൾ.. പറഞ്ഞു തരുന്ന കാര്യങ്ങൾ വളരെയധികം ഞങ്ങൾക്ക് ഉപകാരപ്രദം ആണ്. ഡോക്ടർ ഉടെ തുറന്ന മനസ്സോടെ പറഞ്ഞു തന്നതിന് താങ്ക്സ്. ഡോക്ടർ. സർ . നമസ്കാരം. 🙏🙏🙏.
@manojvp3699
@manojvp3699 2 жыл бұрын
👌👍
@salinisalini306
@salinisalini306 2 жыл бұрын
Thanks doctor
@beenajacob3471
@beenajacob3471 2 жыл бұрын
Thank you sir
@gracythomas512
@gracythomas512 2 жыл бұрын
Thanks sr🌹
@dmr4300
@dmr4300 2 жыл бұрын
Thangsdoctar
@sajeevkg5423
@sajeevkg5423 2 жыл бұрын
അറിവ് പകർന്നുതന്നതിനു നന്ദി
@madanakumari3961
@madanakumari3961 2 жыл бұрын
Tank u doctor for u r valuable information
@ismilekoyakutty500
@ismilekoyakutty500 2 жыл бұрын
മനസിലാക്കാൻ കഴിഞ്ഞു Thanks doctor
@jincyjoseph5822
@jincyjoseph5822 2 жыл бұрын
Thank you sir. Good information. God bless you
@laismapayyannur1208
@laismapayyannur1208 2 жыл бұрын
Itharayum details Ayi Arum ithu vare paranjilla Tanks dr
@anugrahaparappad9311
@anugrahaparappad9311 2 жыл бұрын
Dr.very. Goodadvice.Thanks a lot
@kalyanisugatha7651
@kalyanisugatha7651 2 жыл бұрын
നല്ല ഡോക്ടർ എല്ലാം പാല ഹോസ്പിറ്റലിൽ ആണ്
@sukumariamma4451
@sukumariamma4451 2 жыл бұрын
Thank you doctor for your valuable information ❤️❤️👍👍
@shijinvs3139
@shijinvs3139 2 жыл бұрын
2അല്ലി വെള്ളുള്ളി 4മണി കുരുമുളക് 8ചുവന്ന തുളസിയില ഇവ അരച്ച് വായിലിട്ട് 1ഗ്ലാസ്‌ പച്ചവെള്ളം കുടിക്കുക 3ദിവസം കഴിക്കണം എപ്പോൾ വേണമെങ്കിലും കഴിക്കാം kaphakettinu ഒറ്റമൂലിയാണ് കഫം മുഴുവനും തുപ്പിപ്പോകും 👍👍👍
@madhusudhanan2357
@madhusudhanan2357 2 жыл бұрын
👍
@onekerala8879
@onekerala8879 2 жыл бұрын
👌
@jabbarp4313
@jabbarp4313 2 жыл бұрын
ഒറ്റമൂലി എന്ന് പറയുന്നത് എന്താണ്...?
@chandrasekharanthekkayil7536
@chandrasekharanthekkayil7536 2 жыл бұрын
Mookuruvite bharia ye anu mooli ennua parayunnathe nammude nethave amerikkayil ethinte chikilsakkanu pokunnathe ennu trol undu.
@ashelychriss7733
@ashelychriss7733 2 жыл бұрын
Thanks 👍👍👍👌
@susanthomas6898
@susanthomas6898 2 жыл бұрын
Thank you doctor for the clear explanation
@thanuthasnim6580
@thanuthasnim6580 2 жыл бұрын
Thank you docter 💖💖
@hennamehndiboutique5596
@hennamehndiboutique5596 2 жыл бұрын
I have watched many medical videos Clipping. This one is so impressive. God bless Dr.
@leelao4250
@leelao4250 2 жыл бұрын
വളരേ സാവധാനം പറഞ്ഞു തരുന്നത് കൊണ്ട് നന്നായി മനസിലാവുന്നുണ്ട് നന്ദി ഡോക്ടർ
@k.s.jayalakshmy352
@k.s.jayalakshmy352 2 жыл бұрын
Thank u doctor.... Valere upakarapradhamaya video ... Nanum asmatic patient anu ...
@jinumoljames4358
@jinumoljames4358 2 жыл бұрын
Dr. Personaly enikku ariyam. Kandathil santhosham.
@josemanjaly6905
@josemanjaly6905 2 жыл бұрын
Even though,I have watched many medical Video Clippings, this one is so impressive.Tku Dr.Bibin
@ushakrishna9453
@ushakrishna9453 2 жыл бұрын
Namsekaram Doctor valarea nalla arivane thank you
@jubychacko9877
@jubychacko9877 2 жыл бұрын
Thank you Sir God bless you.
@prpkurup2599
@prpkurup2599 2 жыл бұрын
Welldone dr welldone ചെറിയ അറിവുകൾ പക്ഷെ ഏല്ലാവർക്കും പ്രയോജനപ്പെടുന്ന ഒരു വലിയ അറിവ്
@ajeenaseenakpaul2819
@ajeenaseenakpaul2819 2 жыл бұрын
Thanks dr
@parvathyd5829
@parvathyd5829 2 жыл бұрын
ഡോക്ടറുടെ ആശ്വാസം തരുന്ന വാക്കുകൾക്ക് നന്ദി. നന്മകൾ naerunnu
@cbaburajcbaburajchakrapani9522
@cbaburajcbaburajchakrapani9522 2 жыл бұрын
Valaremanoharamaya visadeekaranam Thank you Dr
@devassypl6913
@devassypl6913 2 жыл бұрын
Sweet sound very handsome thank you ❤
@manjudas6687
@manjudas6687 2 жыл бұрын
Thank you Doctor🙏
@sreeletha8233
@sreeletha8233 2 жыл бұрын
Thank you doctor your valuable information
@jesudasjayarajan
@jesudasjayarajan Жыл бұрын
നന്ദി. വളരെ ലളിതമായ അവതരണം.
@chandrabose4623
@chandrabose4623 2 жыл бұрын
Good presentation and details. Thanks 👍
@samphilip7951
@samphilip7951 2 жыл бұрын
Thank you for the detailed advise.
@VijayaKumar-lk8xp
@VijayaKumar-lk8xp 2 жыл бұрын
Very valuable information thank you doctor
@shilashila9288
@shilashila9288 2 жыл бұрын
Dr njanum asthma rogiyane thanma nirthesangalk orupad nanni
@susselamanaloor3911
@susselamanaloor3911 2 жыл бұрын
നന്ദി ഡോക്ടർ. കഫം എന്തു കൊണ്ട് ഉണ്ടാകുന്നു അത് എങ്ങനെ ഇല്ലാതാക്കാം എന്ന വിശദമായി പറഞ്ഞു തന്ന ഡോക്ടർക്ക് ഒരു പാട് നന്ദി.🙏🌹
@cricketteamofindia9034
@cricketteamofindia9034 2 жыл бұрын
Thanks a lot Sir🙏
@rasiyasaleem7640
@rasiyasaleem7640 2 жыл бұрын
Dr ennal ithu poleyavanam thank you sir
@meghamanoj.r6955
@meghamanoj.r6955 2 жыл бұрын
Good information 👍thanks sir❤
@podiyammasunny3215
@podiyammasunny3215 2 жыл бұрын
Thank you dr very valuable information god bless you.
@gracemani2537
@gracemani2537 2 жыл бұрын
Very good.Thank you Dr.
@rejireji6648
@rejireji6648 2 жыл бұрын
100%ആശ്വാസമായി, അങ്ങയുടെ സംസാരത്തിൽ തന്നെ, അഭിനന്ദനങ്ങൾ
@vineeshkumar5549
@vineeshkumar5549 2 жыл бұрын
Thanks Doctor valuable information 🙏
@anjanasreeraj5696
@anjanasreeraj5696 2 жыл бұрын
Thanks Doctor for your valuable information.
@somanks2031
@somanks2031 2 жыл бұрын
Dr very good awareness thanku u sir
@lizzykuttychristin8793
@lizzykuttychristin8793 2 жыл бұрын
Good information. Thanks Doctor. God Bless you 🙏🙏
@josephsinna4994
@josephsinna4994 2 жыл бұрын
Very nice God bless abundantly
@zmarsh6987
@zmarsh6987 2 жыл бұрын
Nallahd cheyyunnavare allahu anugrahikkatte
@bindhufelix554
@bindhufelix554 2 жыл бұрын
Thank you Dr Bibin for the very clear description. Keep going. God bless 🙏
@gracyvarghese2394
@gracyvarghese2394 2 жыл бұрын
Good message.enikum.ithupole.allergy.problem.und
@salam20051
@salam20051 2 жыл бұрын
Dr. Please explain how to do the breathing exercise..
@unnikrishnannair4467
@unnikrishnannair4467 2 жыл бұрын
Yes, very useful information, thanks
@naseemarahim1675
@naseemarahim1675 2 жыл бұрын
എത്ര നല്ല ക്ലാസ്സ്‌. നന്മകൾ നേരുന്നു
@radhakrishnanchirakkal2929
@radhakrishnanchirakkal2929 2 жыл бұрын
Thanks Very informative
@govindv1290
@govindv1290 2 жыл бұрын
Super talk, very good
@sheenaak9047
@sheenaak9047 2 жыл бұрын
Thank you, doctor
@sudharmama4978
@sudharmama4978 2 жыл бұрын
Very informative message thank u very much dr may. God bless u
@sudhak535
@sudhak535 2 жыл бұрын
Thank you doctor good information 🙏
@thomasphilip8926
@thomasphilip8926 2 жыл бұрын
You have explained very well. Thank you Doctor !!!!
@shajishaji469
@shajishaji469 2 жыл бұрын
Thank you sir,
@janakikrishnan9049
@janakikrishnan9049 2 жыл бұрын
Tku veryinformative Godblessu
@geethan7191
@geethan7191 2 жыл бұрын
Very good information .Thankyou doctor
@sheelasuseelan6885
@sheelasuseelan6885 2 жыл бұрын
Thank you doctor🙏🙏
@maryathipozhi2322
@maryathipozhi2322 2 жыл бұрын
Thank you so much Dr. Vipin Jose for this usefull talk!!! 🙏
@thomasjoseph2975
@thomasjoseph2975 2 жыл бұрын
Thank you very much Doctor.
@anoopdev9387
@anoopdev9387 2 жыл бұрын
.Thank you Dr. Very informative and useful. Nicely explained. Congratulations .
@chinnujoseph672
@chinnujoseph672 Жыл бұрын
Very good information. Thank you doctor. God Bless
@safnanissar6603
@safnanissar6603 2 жыл бұрын
Very useful vedio Thak you
@premanand1528
@premanand1528 2 жыл бұрын
Nalla explanation,👏🏻
@shaniansar
@shaniansar 2 жыл бұрын
Thanks Dr.
@rahmathpm7291
@rahmathpm7291 2 жыл бұрын
ഇനി ഏതു ടെസ്റ്റ്‌ ആണ് ചെ യേണ്ടത് ഒട്ടും കപ്പം ഇല്ലാത്ത ചുമ ആണ്
@mariapratrisha7022
@mariapratrisha7022 2 жыл бұрын
Consoling and valuable to people who have chest problems.they should hear doctor's talk. r dr.l,,'s the
@8686010110
@8686010110 2 жыл бұрын
Dr has explained in simple words .Thanks .
@meenaunair9423
@meenaunair9423 2 жыл бұрын
Nice video, very valuable information
@JayaKumari-xd2wp
@JayaKumari-xd2wp 2 жыл бұрын
Very good informative video.Congratulations Sir.👌🙏🙏🙏
Who has won ?? 😀 #shortvideo #lizzyisaeva
00:24
Lizzy Isaeva
Рет қаралды 64 МЛН
Red❤️+Green💚=
00:38
ISSEI / いっせい
Рет қаралды 76 МЛН
Русалка
01:00
История одного вокалиста
Рет қаралды 7 МЛН
What it feels like cleaning up after a toddler.
0:40
Daniel LaBelle
Рет қаралды 68 МЛН
Some muslims mistakes #muslimfemale #hijab
0:11
Asel Mustafaeva
Рет қаралды 12 МЛН
Best KFC Homemade For My Son #cooking #shorts
0:58
BANKII
Рет қаралды 55 МЛН
🤣Хитрый План Папы #shorts
0:18
@gordey.bogdanov
Рет қаралды 2,6 МЛН