No video

ഇങ്ങനെ ചെയ്താൽ വയറ്റിൽ കെട്ടിക്കിടക്കുന്ന എത്ര പഴകിയ ഗ്യാസും രണ്ടുമിനിട്ടിൽ പുറത്തുപോകും/gas Maaran

  Рет қаралды 2,073,340

Baiju's Vlogs

Baiju's Vlogs

Күн бұрын

ഇങ്ങനെ ചെയ്താൽ വയറ്റിൽ കെട്ടിക്കിടക്കുന്ന എത്ര പഴകിയ ഗ്യാസും രണ്ടുമിനിട്ടിൽ പുറത്തുപോകും /Gas #drabraham ‪@BaijusVlogsOfficial‬ #lifestyle #baijusvlogs #gyas_maran

Пікірлер: 1 800
@sunilkumar-ns9eo
@sunilkumar-ns9eo Жыл бұрын
സഹജീവികളുടെ ആരോഗ്യവും മനസ്സിൽ കരുതുന്ന ഒരു വലിയ മനുഷ്യൻ- അറിവ് പകർന്നു തരുന്നതിത് വലിയ നന്ദി ഡോക്ടർ
@sarakuttyno3057
@sarakuttyno3057 Жыл бұрын
🥰
@AshrafAli-ih8rr
@AshrafAli-ih8rr Жыл бұрын
ഞാൻ വലിയ സന്തോഷം അറിയിക്കുന്നു സാർ. അങ്ങ് ആയുർ ആരോഗ്യത്തോട് കൂടി ജീവിക്കുവാൻ സർവ്വ ശക്തനോട് പ്രാർത്ഥിക്കുന്നു 👍👍🙏
@vanajar1947
@vanajar1947 Жыл бұрын
Vanaja
@zeena-bh9gs
@zeena-bh9gs 10 ай бұрын
ആരോഗ്യവും ദീര്ഗായുസും ഉണ്ടാവട്ടെ
@71prabhakar
@71prabhakar Ай бұрын
ഡോക്ടർ പറയുന്നത് സത്യമാണ് അത് മാത്രമാണ് സത്യം ഞാൻ കഴിഞ്ഞ 34 വർഷമായി ഒരു മരുന്നും ഇല്ലാതെ ഹാപ്പി ആയി ജീവിക്കുന്ന ഒരാളാണ്, ഏതു നാട്ടിലും നമുക്ക് സുഖമായി ഇരിക്കാം 👍
@aashish1363
@aashish1363 Жыл бұрын
എല്ലാ ഡോക്ടർ മാരും ഇതു പോലെ ആത്മാർത്ഥത ഉള്ളവരായിരുന്നെങ്കിൽ എത്ര നന്നായേനെ Thank you doctor 👍❤️
@mathewjoseph4021
@mathewjoseph4021 Жыл бұрын
All can’t (it is a business problem) nowadays
@pushpapushpaa8999
@pushpapushpaa8999 Жыл бұрын
5h
@krishnanarayanap7148
@krishnanarayanap7148 Жыл бұрын
@@mathewjoseph4021 y
@ibrahimk.v.maniyil6620
@ibrahimk.v.maniyil6620 Жыл бұрын
മരുന്ന് മാഫികൾ വേറെ വല്ല പണിക്കും പോകേണ്ടവരും.. ഹോസ്പിറ്റലുകൾ ബാർ ആകേണ്ടവരും 😄
@sreenivasannarayanan320
@sreenivasannarayanan320 Ай бұрын
മനുഷ്യന് ബ്ലോക്കുകൾ ഉണ്ടെങ്കിലേ ( ഉണ്ടെന്ന് പറഞ്ഞെങ്കിലേ) ആശുപത്രികൾക്ക് പുതിയ ബ്ലോക്കുകൾ ഉണ്ടാകു .
@man3429
@man3429 10 ай бұрын
പലപ്പോഴും ഒറ്റ ബുദ്ധികളായ അലോപ്പതി ഡോക്ടർമാരിൽ നിന്നും തികച്ചും വ്യത്യസ്തനായ താങ്കൾ മറ്റ് ശാസ്ത്രങ്ങളെ, വിശേഷിച്ച് പ്രകൃതി ചികിത്സയെ മനസ്സിലാക്കുവാനും, അറിയുവാനും, അതിൽനിന്ന് വേണ്ടത് സ്വാംശീകരിക്കാനും ശ്രമിക്കുന്നത് വളരെ ശ്ലാഘനീയമാണ്. അനേകം വരുന്ന രോഗികൾക്ക് രോഗത്തിൻറെ കാരണത്തെ കൂടുതൽ മനസ്സിലാക്കി, ഫാർമസ്യൂട്ടിക്കൽ കമ്പനികൾക്ക് വേണ്ടി അല്ലാതെയുള്ള ജനോപകാരപ്രദമായ അങ്ങയുടെ ചികിത്സാവിധികൾ ശാന്തി നൽകട്ടെ എന്ന് ആശംസിക്കുന്നു .
@Fakruddeen01
@Fakruddeen01 Жыл бұрын
വൈദ്യ ശാസ്ത്രത്തെ ഒരു കലയായി ലളിത മാക്കിയ മഹാമനസ്കൻ.... ആദരവ് മാത്രം 🙏🏼
@ammeesfoods2211
@ammeesfoods2211 Жыл бұрын
അങ്ങയുടെ ഈ ആത്മാർത്ഥതക്ക് വാക്കുകളിൽ തീരാത്ത നന്ദി ഉണ്ട്, ദൈവാനുഗ്രഹം ഉണ്ടാവട്ടെ,
@vijayanp9845
@vijayanp9845 Жыл бұрын
ദൈവമേ ഇത് പോലെ വെളിവുള്ള സ്വാർത്ഥതയില്ലാത്ത അനേകം മനുഷ്യരെ ഭൂമിയിൽ അയച്ചു ജനത്തെ രക്ഷിക്കേണമേ .
@sasimeenakshi
@sasimeenakshi Жыл бұрын
IMA യുടെ സുൽഫി യാണ് ലോകം KANDA ഏറ്റവും NALL ഭിഷഗ്വരൻ. ചെറ്റ 😡😡😡
@padminikumaran2537
@padminikumaran2537 Жыл бұрын
Good
@mohamedbasheer5123
@mohamedbasheer5123 Жыл бұрын
💯
@shamsu786m3
@shamsu786m3 Жыл бұрын
@@padminikumaran2537 a
@mariammakoshy6737
@mariammakoshy6737 Жыл бұрын
Thank u doctor for your kind informations,🙏
@abdulsalamsalam2227
@abdulsalamsalam2227 Жыл бұрын
BIG SALUTE SIR എല്ലാം നന്നായി പറഞ്ഞു തന്നു. ഒരു DR ടെ തലക്കനം ഒന്നുമില്ലാതെ, ഭയങ്കര ഇഷ്ടം തോന്നുന്നു.... സാറിനും കുടുംബത്തിനും നല്ലത് വരട്ടെ......
@crafttechsidhu
@crafttechsidhu 9 ай бұрын
ഒരു ഡോക്ടർ എങ്ങനെ ആയിരിക്കണം എന്ന് തെളിയിക്കുന്ന ഒരു വീഡിയോ.. A big salute sir for great words and motivation. ഭയങ്കര പോസിറ്റിവിറ്റി ഉളവാക്കുന്ന വാക്കുകൾ.❤. ദൈവം അനുഗ്രഹിക്കട്ടെ ❤
@mohammedali-hx9nv
@mohammedali-hx9nv Жыл бұрын
ഇങ്ങനെ ആയിരിക്കണം ഡോക്ടർമാർ ഇന്നത്തെ ഡോക്ടർമാർ രോഗികളെ വീണ്ടും രോഗികൾ ആകുന്ന പ്രവണതയാണ് കാണുന്നത്. ഡോക്ടർക്ക് അഭിനന്ദനങ്ങൾ 👍
@sivasankar2.09
@sivasankar2.09 Жыл бұрын
A
@baijukvasu3402
@baijukvasu3402 Жыл бұрын
തീർച്ചയായും🙏🏼
@vandana_sriya8955
@vandana_sriya8955 Жыл бұрын
സത്യം സത്യം
@finuniya2131
@finuniya2131 Жыл бұрын
Mm
@abrahammulackal8637
@abrahammulackal8637 Жыл бұрын
⁷ķ
@vysakhk7735
@vysakhk7735 Жыл бұрын
അങ്ങയെ പോലെ വലിയ ഒരു മനുഷ്യനെ ഞാൻ ആദ്യമായി ആണ് കാണുന്നത് ഒരായിരം നന്ദി സർ 🥰🤝
@malathiramakrishnan7713
@malathiramakrishnan7713 Жыл бұрын
തന്നെപ്പോലെ തൻടെ സഹജീവികളെയും ഹൃദ്യമായി സ്നേഹിക്കുന്ന ഒരു വലിയ മനുഷ്യൻ.
@vimalaamaladasan4744
@vimalaamaladasan4744 Жыл бұрын
🎉
@yesudasjoseph3707
@yesudasjoseph3707 Жыл бұрын
Very good advice thanks 🙏
@naseemaali1116
@naseemaali1116 Жыл бұрын
Muttu vedhana urikacidineyum
@user-yy3nj8kk9j
@user-yy3nj8kk9j Ай бұрын
Yes
@nandakumarramachandran8683
@nandakumarramachandran8683 6 күн бұрын
ഡോക്ടർ, ഇതു പോലുളള നല്ല ഉപകാരപ്രദമായ ഉപദേശം നൽകുന്ന സോക്ടേർസിനെ വളരെ അപൂർവമായിട്ടേ കണ്ടിട്ടുള്ളു. താങ്കളെ ദൈവം അനുഗ്രഹിക്കും. നന്ദിയുണ്ട്. കുറച്ചു വൈകി യാണ് അറിയുന്നതു്🙏🙏🙏
@thomasmathew1110
@thomasmathew1110 Жыл бұрын
ഇത്തരത്തിൽ ഉള്ള ഒരു ചികിത്സ സമ്പ്രദായം എല്ലാ doctors എടുത്തിരുന്നേൽ രോഗികളുടെ എണ്ണവും കഷ്ടപ്പാടും മാറുമായിരുന്നു. Thanks a lot dear Doctor.
@lilumathew893
@lilumathew893 Жыл бұрын
Udaypp aye vannirikkunnu
@babygirijasajeevan9104
@babygirijasajeevan9104 Жыл бұрын
Thanks Dr
@srlittilemarysabs2138
@srlittilemarysabs2138 Жыл бұрын
@@lilumathew893 poda maaathaaa.
@umadevien7445
@umadevien7445 Жыл бұрын
Thanks more info ariyukuka
@umadevien7445
@umadevien7445 Жыл бұрын
Very great dr
@padmakshanvallopilli4674
@padmakshanvallopilli4674 Жыл бұрын
വീഡിയോ ഇഷ്ടപ്പെടാതിരിക്കാൻ ഒരു കാരണവുമില്ല. ലളിതവും വിജ്ഞാനപ്രദവും ആയ പ്രഭാഷണം വൈദ്യശാസ്ത്രത്തിന്റെ കാണാപ്പുറ ങ്ങളിലേക്ക് നയിക്കുന്ന മികച്ച അവതരണം 🙏
@srjocelin8306
@srjocelin8306 Жыл бұрын
Thank you for your good information
@ahamedmaliga9943
@ahamedmaliga9943 Жыл бұрын
@@srjocelin8306 aaaaaaaaaaaaaaaaaaaaaaaaa
@naseerkp8388
@naseerkp8388 Жыл бұрын
👍
@ravinair5686
@ravinair5686 Жыл бұрын
17:34 17:34
@baburajank9433
@baburajank9433 10 ай бұрын
Tank. You. Docter
@binduramesh1567
@binduramesh1567 Жыл бұрын
മറ്റുള്ളവർ കുവേണ്ടി ഇത്രയും വിശദമായി കാര്യങ്ങൾ പരങ്ങുകൊടുക്കുന്ന സാറിന്റെ വലിയ മനസിന്‌ ഒരായിരം നന്ദി
@vkprabha
@vkprabha Жыл бұрын
ദൈവത്തിൻ്റെ കരങ്ങൾ അങ്ങയുടെ ഹൃദയത്തിൽ തലോട്ടെ. അതു വഴിയുള്ള അങ്ങയുടെ ആരോഗ്യം ജനങ്ങളിൽ ഗുണകരമാകട്ടെ. ദൈവം അങ്ങയെ അനുഗ്രഹിക്കട്ടെ.
@usmancusmanc5141
@usmancusmanc5141 Жыл бұрын
🎉🎉🎉
@usmancusmanc5141
@usmancusmanc5141 Жыл бұрын
🎉🎉🎉
@anilkumar-nb5pk
@anilkumar-nb5pk Жыл бұрын
സാറിനെ പോലെയുള്ള നല്ല മനുഷ്യ സ്നേഹികളായ മിടുക്കരായ ഡോക്ടർമാർ ഉണ്ടെങ്കിലെ പാവപ്പെട്ട രോഗികൾക്ക് രക്ഷയുള്ളൂ. ദൈവം അനുഗ്രഹിക്കട്ടെ.
@moideenkanakayil3476
@moideenkanakayil3476 Жыл бұрын
ഇത് പോലെ വിശാലമനസ്സുള്ള DR ഹൃദയം നിറഞ്ഞ നന്ദി .
@mkunjimonckck3032
@mkunjimonckck3032 Жыл бұрын
ഇനിയും ഇത് പോലെയുള്ള അറിവുകൾ തരുവാനുള്ള സൻമനസ്സുണ്ടാവട്ടെ ഈ കാലഘട്ടത്തിൽ ഇത് പോലെയുള്ള ഡോക്ടേഴ്സ്‌ വിരളമാണ് നന്ദി... ഡോക്ടർ...
@vinayakumarc942
@vinayakumarc942 Жыл бұрын
വളരെ ആത്മാർത്ഥമായി കാര്യങ്ങൾ പറഞ്ഞു തന്നു വിലയേറിയ ഈ അറിവ് പകർന്ന് തന്നതിന് ഒരുപാട് നന്ദി 🙏🙏🙏🌹
@sureshkumars.k-adio5706
@sureshkumars.k-adio5706 Жыл бұрын
പ്രകൃതി / ആയുർവേദ / ഹോമിയോ ചികിത്സ രീതികൾ ക്ക് ഉള്ള പ്രാധാന്യം ഡോക്ടർ അംഗീകരിച്ചതിൽ വളരെ സന്തോഷം
@maryannam3086
@maryannam3086 Жыл бұрын
കുറേയേറെ പുതിയ അറിവുകളും Tips കളും പകർന്ന് തന്നതിന് ഒരായിരം നന്ദിയുണ്ട് സർ . ഈ കാലഘട്ടത്തിൽ ഈ വക കാര്യങ്ങൾ പറയാതെ ഏത് രോഗത്തിനും വേറെ വേറെ ട്രീറ്റ്മെന്റ് Test കളും നടത്തിച്ച് മനുഷ്യരെ കഷ്ടപെടുത്തുന്ന കാലഘട്ടത്തിൽ സാറിന്റെ അറിവ് പങ്കു വെച്ചതിൽ നന്ദി പറയുന്നു God Bless you.
@jaccapadi
@jaccapadi Жыл бұрын
He is talking naturopathy പ്രകൃതി ചികിത്സ - അൽപം നീണ്ടുപോയി!
@mariammavarghese8352
@mariammavarghese8352 Жыл бұрын
Doctorude number tharumo
@miyasmoments7659
@miyasmoments7659 Жыл бұрын
I booked online consultation ..2000 rupess..pakshe ithuvare vilichit phone എടുക്കുന്നില്ല...എടുത്താൽ തന്നെ cut ചെയ്യും..He is fake MBBS doctor
@mohddrnoor5684
@mohddrnoor5684 Жыл бұрын
@@miyasmoments7659 ആണോ .... 😳
@itsme-ow8ut
@itsme-ow8ut Жыл бұрын
കുറേ പേർക്ക് ഷെയർ ചെയ്തിട്ടുണ്ട്. എല്ലാവരും സത്യം മനസിലാക്കട്ടെ. ഡോക്ടർക്ക് സർവ്വാരോഗ്യ മംഗളം നേരുന്നു🙏
@Billionaire-hc6cy
@Billionaire-hc6cy Жыл бұрын
അലോപ്പതി ഡോക്ടർമാരിൽ ഇതുപോലെ കാര്യകാരണങ്ങൾ പറഞ്ഞു തന്ന് കഴിയുന്നതും മരുന്നുകൾ ഒഴിവാക്കി ചികിത്സിക്കുന്നവർ അത്യപൂർവ്വം. ഈ ഡോക്ടർക്ക് നല്ല ആരോഗ്യവും ദീർഘായുസ്റ്റും ഉണ്ടാവട്ടെ 🙏🏼
@minimathew3505
@minimathew3505 Жыл бұрын
🙏🙏🙏❤❤
@foodchat2400
@foodchat2400 Жыл бұрын
Thankyou doctor ഇങ്ങനെയുള്ള ഡോക്ടർമാർ വളർന്നുവരട്ടെ. ഇന്ന് മെഡിക്കൽസ്റ്റോറിനുവേണ്ടി നിലകൊള്ളുന്ന ഡോക്ടർമാർ ആണ് കൂടുതലും ഇനിയെങ്കിലും ഇങ്ങനെയുള്ള doctors ഉണ്ടായില്ലെങ്കിൽ ജനങ്ങൾ ഭൂരിഭാഗവും RCC ക്കുമുന്നിൽ കാത്തിരിക്കേണ്ടിവരും 👍
@vimalavenugopalan2478
@vimalavenugopalan2478 Жыл бұрын
Thank you Doctor for awakening a hope in me .
@usha3408
@usha3408 Жыл бұрын
This is Humple doctor. മനുഷ്യ സ്നേഹിയായ dr. ആർത്തി മൂത്ത doctors ന് ഇദ്ദേഹത്തെ ഇഷ്ടപ്പെടില്ല. God Bless dr.and family ( പ്രത്യേകിച്ച് dr. ന്റെ അമ്മയെയും ]❤️❤️❤️
@sukumaranav2038
@sukumaranav2038 Жыл бұрын
Ugo
@valsalanair6706
@valsalanair6706 Жыл бұрын
എത്ര നന്നായി പറയുന്നു.എല്ലാവർക്കും പ്രയോജനം ഉള്ളതാണ്.
@aysha8721
@aysha8721 Жыл бұрын
താങ്ക്സ്. ഡോക്ടർ.
@MolySreekala
@MolySreekala 3 күн бұрын
Chiken currykajikamo
@MolySreekala
@MolySreekala 3 күн бұрын
Yes doc listen do very like
@user-tv8jq4kg3n
@user-tv8jq4kg3n 5 ай бұрын
ഡോക്ടര പറഞ്ഞു തരുന്ന ഈ അറിവുകൾ കൂടുതൽ ആളുകളിൽ നല്ല ബോധമുണ്ടാകുവാൻ കഴിയുക വഴി രോഗികളാവാതെ ആര്യോഗ്യത്തോടെ ജീവിക്കു വാൻ അവസരമാകട്ടെ നന്ദി നമസ്കാരം
@sanilkumar3490
@sanilkumar3490 2 ай бұрын
നിങ്ങൾ ഡോക്ടർ അല്ല സാർ ദൈവം ആണ്. ഭിഷഗ്വരദൈവം. തികച്ചും സത്യസന്ധത നിറഞ്ഞ ഉപദേശങ്ങൾ. മികച്ച അവതരണം. താങ്കളെ ബന്ധപ്പെടാൻ Conduct no തരാമോ.
@RajeshRaj-oq3tb
@RajeshRaj-oq3tb Жыл бұрын
എത്ര അഭിനന്ദിച്ചാലും മതിയാകില്ല. എന്നാലും ഒരു thanks for your super advise.
@sheenaadhilmp4998
@sheenaadhilmp4998 Жыл бұрын
👍
@signscentre9723
@signscentre9723 Жыл бұрын
ഇത്രയും അറിവ് എവിടെ നിന്നും കിട്ടിയിട്ടില്ല. വീണ്ടും ഡോക്ടർ ന്റെ വീഡിയോക്കു കാത്തിരിക്കുന്നു. 🙏
@bindukanthi8100
@bindukanthi8100 Жыл бұрын
Veruthe.
@bhargavic7562
@bhargavic7562 Жыл бұрын
Dr. വളരെ നന്നായി മനസ്സിലാകും വിധം പറഞ്ഞു തന്നു. കുടൽ സംബന്ധമായ വിവരം പ്രതിപാദിച്ചു തന്നു. അഭിനന്ദനങ്ങൾ Dr. 🙏
@shajithomas7270
@shajithomas7270 Жыл бұрын
ഇന്ന് മൂക്കൊലിപ്പിന് വരെ specialist ആണ്.. അതിന്റെ കാരണം അറിയണമെങ്കിൽ വേറേ specialist നെ കാണണം. ഇതാണവസ്ഥ. Medical Technology / Science എല്ലാ അർത്ഥത്തിലും വളർന്നെങ്കിലും രോഗിയെ മനസിലാക്കുന്ന ഡോക്ടർമാർ വളരെ കുറവ്..
@radhikaradhika1840
@radhikaradhika1840 3 ай бұрын
@joicejalaja5513
@joicejalaja5513 Жыл бұрын
Dr, പ്രായം കൂടിയവർക്കും ചെയ്യാവുന്ന പ്രത്യേകിച്ച് ഷുഗർ , പ്രഷർ എന്നീ രോഗങ്ങൾ ഉള്ളവർക്ക് കൂടി പ്രയോജനപ്പെടുന്ന ട്രീറ്റ്‌മെന്റ് ആണെങ്കിൽ അതും കൂടെ പറഞ്ഞാൽ ഏറെ ഉപകാരം.
@xkxidjs444
@xkxidjs444 Жыл бұрын
താങ്ക്സ് ഡോക്ടർ നല്ല അറിവുകൾ 🙏🙏🙏🌹
@sukumarank8082
@sukumarank8082 Жыл бұрын
മറ്റ് ഡോക്ടർമാരിൽ നിന്നും തികച്ചും സേവന മനോഭാവമുള്ള Original ഡോക്ടർ ആണ് സാർ താങ്കൾ. ഇത്രയും Awareness ഉണ്ടാക്കി കൊടുക്കാൻ കേരളത്തിൽ ഇന്ന് വിരളമാണ്. സർക്കാർ സേവനം ചെയ്യുന്ന ഡോക്ടർമാർ വരേ അവരുടെ ethicks മറന്നു കാശ് നു വേണ്ടി ഒരു Advice വിൽക്കുന്ന വരാണ്. താങ്കൾ വിത്യസ്ഥമായി പൂർണ്ണമായും രോഗികൾക്ക് ഒരു ദൈവത്തെ പോലെ കാണേണ്ട മഹത് വ്യക്തിയാണ്.
@aadilkumarkavalam2315
@aadilkumarkavalam2315 8 ай бұрын
ഡോക്ടറെ എനിക്കറിയാം എന്റെ അനുജന് 2വയസുള്ളപ്പോൾ ആസ്മ ആയിരുന്നു. ഡോക്ടരുടെ അടുത്ത് പോയി മരുന്ന് കഴിച്ചു പൂർണ്ണമായും മാറി. ഏകദേശം 40 വർഷങ്ങൾ മുൻപാണ്.വളരെ നല്ല ഡോക്ടർ
@vazhenkadaanandan3343
@vazhenkadaanandan3343 Жыл бұрын
ഇത്രയും നല്ല ചികിത്സ രീതികൾ പ്രാവർത്തികമാക്കുന്നു എങ്കിൽ അത് ജീവിതത്തിലെ വലിയ ബുദ്ധിമുട്ടുകളെ ഒഴിവാക്കിത്തരും.. വളരെ സന്തോഷം സർ
@maryannam3086
@maryannam3086 Жыл бұрын
വളരെയേറെ നന്ദിയുണ്ട് സർ ഈ അറിവ് പങ്ക വെച്ചതിനും Tips പറഞ്ഞ് തന്നതിനും ഇന്നത്തെ കാലത്ത് നിസ്സാര രോഗത്തിന് പോലും മനുഷ്യനെ കഷ്ടപെടുത്തുന്ന കാലഘട്ടത്തിൽ ഈ അറിവികൾ പകർന്ന് തന്നതിന് ഒരായിരം നന്ദി. God Bless you
@alhida3718
@alhida3718 Жыл бұрын
E
@marymargaret788
@marymargaret788 Жыл бұрын
God bless you doctor..👍🏻
@kochuranimijo5917
@kochuranimijo5917 Жыл бұрын
👍👍
@RajeshRaj-oq3tb
@RajeshRaj-oq3tb Жыл бұрын
Aashish 6 hours ago എല്ലാ ഡോക്ടർ മാരും ഇതു പോലെ ആത്മാർത്ഥത ഉള്ളവരായിരുന്നെങ്കിൽ എത്ര നന്നായേനെ Thank you doctor 👍❤
@jayachandranks1932
@jayachandranks1932 Жыл бұрын
Yes
@alexkl5486
@alexkl5486 Жыл бұрын
എത്ര വലിയ അസുഖമായാലു० അതിനെ ചെറുതാക്കി ചില പൊടികൈ ചികിൽസ പകർന്നു തരാനുളള അങ്ങയുടെ മനസ്സിനു നന്ദി
@umeshramachandran3190
@umeshramachandran3190 Жыл бұрын
എനിക്കു ഗ്യാസ് പ്രോബ്ലോം ചെറുപ്പം മുതൽ ഉണ്ട് Dr പറഞ്ഞപോലെ തോർത്ത്‌ കൊണ്ടുള്ള ട്രീറ്റ്മെന്റ് നല്ല റിസൾട്ട്‌ കിട്ടുന്നുണ്ട് tks dr
@divakartn
@divakartn Жыл бұрын
നല്ല അറിവുകൾ 🙏 ഇന്നത്തെ കാലത്ത് "രോഗി അസുഖം മാറി സുഖമാകണം " എന്നു ആഗ്രഹിക്കുന്ന എത്ര ഡോക്ടർമാരുണ്ട് ?
@savithaa8807
@savithaa8807 Жыл бұрын
🙏thankyou doctor 👍🏾👍🏾
@jayasreemohanan1745
@jayasreemohanan1745 Жыл бұрын
ഡോക്ടർ എവിടെയാണ് കൺസൾട്ടിങ്ങിന് ഇരിക്കുന്നത് ഡോക്ടറെ കാണണമെന്നുണ്ട്
@salmashaji8593
@salmashaji8593 Жыл бұрын
Thanks. Proud of yo sir
@binujoseph9866
@binujoseph9866 Жыл бұрын
Sir... ഇതെല്ലാവർക്കും ഉപകാരപ്രദമാണ്... Thank you dear sir 🙏
@padmakumarnp9977
@padmakumarnp9977 Жыл бұрын
ഈ സ०ഗതി വർഷങ്ങൾക്ക് മുമ്പ് കോഴിക്കോടു ജില്ലയിലുള്ള ഒരു പാരമ്പരൃവൈദൃൻ എനിക്ക് പറഞ്ഞു തന്നിരുന്നു വലിയ ഗുണമുണ്ടായിരുന്നു.
@DRBIBINJOSE
@DRBIBINJOSE Жыл бұрын
👍🏻👍🏻 Sir പറഞ്ഞത് പോലെ അലർജി നമ്മുടെ കുടലിലും അമാശയ ഭിത്തിയിലും ചുവന്നു തിനിർത്തു വരികയും ulcers ഉണ്ടാകുമെന്ന് പലർക്കും അറിയില്ല. Food intolerance Undiagnosed ആയി പലരിലും നിൽക്കുന്നു.
@meerageorge6604
@meerageorge6604 Жыл бұрын
Sorry sir while you talk you forgot to tell when this Apple Vinegar mix take after food or before food
@mariammajose349
@mariammajose349 Жыл бұрын
I'm using apple cider vinegar every day as advised.
@rajankailas4358
@rajankailas4358 Жыл бұрын
ഡോക്ടർ, ഈ ജലചികിത്സ, ഈ wet pack ഉം പ്രകൃതി ചികിത്സയിൽ സാധാരണമാണ്.. ഞാൻ ചെയ്യാറുണ്ട്.. അങ്ങ് ഇതേപ്പറ്റി പറഞ്ഞത് ഏറെ നന്നായി.. സന്തോഷം ❤️🙏🏻
@alexvallikunnam7927
@alexvallikunnam7927 Жыл бұрын
അങ്ങയുടെ വിലപ്പെട്ട സഹജീവിസ്നേഹം ,....... മഹത്തായസന്ദേശം.. സന്തോഷം നന്ദി
@yosafyosaf9814
@yosafyosaf9814 Жыл бұрын
നിങ്ങൾ തിന്നുകയും കുടിക്കുക ചെയ്യക അമിതമാക്കരുത് എന്ന വിശുദ്ധ ഖുർആനിൻ്റെ സന്ദേശം എത്ര മനോഹരം ഡോക്ടറുടെ വളരെ നല്ല ക്ലാസിന് എല്ലാവിധ ആശംസകളും നേരുന്നു -
@jithintvk
@jithintvk Жыл бұрын
😢
@vijendralalayiroor9877
@vijendralalayiroor9877 Жыл бұрын
അവിടെയും വന്നു കൊതവും പൊക്കിപ്പിടിച്ചുകൊണ്ട് ഒരു കൊതയോളി.....കമ്പി പുത്തകം ഇങ്ങനെ പണഞ്ഞെങ്കിൽ പിന്നെ മാടിനെപ്പോലെ നീയൊക്കെ തിന്നു തൂറുന്നതെന്തിനെടോ?
@hawaumma1302
@hawaumma1302 Жыл бұрын
ഡോക്ട്ടർ വളരെ നല്ല ക്ലാസ് ഡോക്ടർക്ക് ദൈവം കുറെ കാലം ആയൂസും അരോഗ്യവും നൽകെട്ടെ
@PrasadPrasad-do3ic
@PrasadPrasad-do3ic Жыл бұрын
ആ റെഫ്രൻസ് ഒന്ന് തരുമോ..
@minnu2111
@minnu2111 Жыл бұрын
​@@PrasadPrasad-do3icതരാം (ഖുർആൻ 7:31)
@pkvelayuthan
@pkvelayuthan Жыл бұрын
നന്ദി സാർ, താങ്കളുടെ അറിവുകൾ മനുഷ്യകുലത്തിന് ആശ്വാനമാകട്ടെ അവരിലൂടെ താങ്കൾ എക്കാലും ഓർമ്മിക്കപെടട്ടെ
@lailaak6725
@lailaak6725 Жыл бұрын
സാർ . പറയുന്നത്. 100 % ശരിയാണ്👍👍🙏
@bibymanju
@bibymanju Жыл бұрын
നമസ്കാരം 🙏 നല്ല നല്ല അറിവുകൾ പകർന്നു തരുന്ന നിങ്ങളെ പോലുള്ള വലിയ ആളുകളെ ദൈവം ഒരുപാടു അനുഗ്രഹിക്കട്ടെ, ഇനിയും ഇതുപോലുള്ള നല്ല വീഡിയോസ് പ്രതീക്ഷിക്കുന്നു 👍
@dr.noushidhasadir6582
@dr.noushidhasadir6582 Жыл бұрын
Most intelligent allopathy dr i ever met...paranjathellam 100 percent important and sheriyanu.. Correct pathyam and strict diet paranju ayurvedathil treat cheyyunna oru ayurvedic dr.. I amntreating and telling my patients this every itis ...immunityku varunna prasnangal anu innathe bhuribhagam asugangalum.... Ella asugangalundem thudakam vayar aanu nn ayurvedathil vykathamai paranjitund....rogaam sarvam jayanthe sutharaam udaraani thu..... Ella allopathy drsum ithu pole manassilakunna kalam varumenn njn patientsinod parayarund... Western science um ithilek vannu thudangi...athanu probiotics...
@mithram2430
@mithram2430 Жыл бұрын
Dr . ജേക്കമ്പ് വടക്കാഞ്ചേരി🙏 വർഷങ്ങളായി പറയുന്ന കാര്യം. പണ്ട് അദ്ദേഹം ഈ സത്യം ലോകത്തോടു പറഞ്ഞതിനാൽ ജയിൽവാസം വരെ അനുഭവിച്ചിരുന്നു..
@moideenkutty7367
@moideenkutty7367 Жыл бұрын
സത്യം👍 ശരിയാണ്
@jessyeaso9280
@jessyeaso9280 Жыл бұрын
കാശിനോടുള്ള ആക്രാന്തവും ഞാൻ എന്റെ എനിക്ക് എന്നുള്ള മനസ്സിലിരിപ്പും കൂടിയാകുമ്പോൾ ആർക്ക് ആരെ കരുതാൻ സമയം...എല്ലാ പ്രശ്നത്തിനുംഅടിസ്ഥാന കാരണവും ഇതുതന്നെ... 😢😞
@aniretheeshsurya2793
@aniretheeshsurya2793 Жыл бұрын
💯
@seviyarpv5872
@seviyarpv5872 Жыл бұрын
True observation...👍👍
@user-sh8pd3lp2s
@user-sh8pd3lp2s 11 ай бұрын
ഡോക്ടർ നൽകിയ ഉപദേശങ്ങൾക്കും പകർന്നു നൽകിയ അറിവിനും വളരെ നന്ദി. ഡോക്ടറെ നേരിട്ട് കാണുന്നതിന് വേണ്ടുന്ന സഹായം നൽകിയാൽ വലിയ upakaramakum🙏🏻
@user-ts9du5xq5l
@user-ts9du5xq5l Жыл бұрын
ഒരുപാട് നന്ദി sir 🙏🏻🙏🏻🙏🏻 അടുത്ത വീഡിയോ ക്ക് വേണ്ടി കാത്തിരിക്കുന്നു 🙏🏻
@luna_bee_-_
@luna_bee_-_ Жыл бұрын
Priceless knowledge 👍🙏. അങ്ങയെ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ 🙏
@kannan0027
@kannan0027 Жыл бұрын
Very informative thank u
@nkbram8195
@nkbram8195 Жыл бұрын
ഇത്രയും വലിയ അറിവു തരുന്നതിന്ന് കോടി നന്ദി സർ
@babuk.k7516
@babuk.k7516 Жыл бұрын
വളരെ ഉപകാരപ്രദആയ ഒരു വീഡിയോ ആയിരുന്നു. ഡോക്ടർക്ക് നന്ദി. 🌹🌹
@sudhivkvaliyavalappil2260
@sudhivkvaliyavalappil2260 Жыл бұрын
വേദന അനുഭവിക്കുന്ന മനുഷ്യരാശിക് വേദം പകർന്നു നൽകുന്ന അങ്ങ് ദൈവതുല്യനാണ് നമസ്തേ
@rojasmgeorge535
@rojasmgeorge535 Жыл бұрын
ബ്രാഹ്‌മണ ജീവിതം.. പട്ടർ.. അവരുടെ ജീവിതഷൈലി.. മാതൃക തന്നെ. ഉത്തമ ആഹാരം ഉണ്ട്. അധമആഹാരം ഉണ്ട്.. 👍വേർതിരിക്കൂ ബുദ്ധി ഉള്ളവർ.. പട്ടരിൽ പൊട്ടർ ഇല്ല. അഥവാ ഉണ്ടെങ്കിൽ അവൻ കുറഞ്ഞ പക്ഷം താഹസിൽ ദാർ ആയിരിക്കും,. സത്യം...
@vijayanp9845
@vijayanp9845 Жыл бұрын
ശരിയായ നല്ല നിരീക്ഷണം .
@kachanihouse8934
@kachanihouse8934 Жыл бұрын
അപ്പോ ബ്രാഹ്മിൻസ് ഹോട്ടലിൽ എച്ചിലില എടുക്കുന്ന പട്ടനോ 😂
@rojasmgeorge535
@rojasmgeorge535 Жыл бұрын
@@kachanihouse8934 അറിയില്ല 😭😭
@ravic724
@ravic724 Жыл бұрын
@@kachanihouse8934 schil edukuvan vere ale veykum, Aalu cash counteril thanne 🤪
@akrcusat
@akrcusat Жыл бұрын
@@kachanihouse8934 avide nammalude echil Ila nammal thanne edukkanam...
@raheenanaina8367
@raheenanaina8367 Жыл бұрын
Thank u very much sir....... ഈ water treatment കാണിച്ചുതന്നാൽ കൊള്ളാമായിരുന്നു sir
@muhsinashihabudheen7337
@muhsinashihabudheen7337 Жыл бұрын
Satvic movement enn parnj oru channel und...athil und wet pack
@Sujsn1269
@Sujsn1269 Жыл бұрын
നന്ദി. ഡോക്ടർ. ഹോസ്പിറ്റലിൽ പോകാൻ മടിയുള്ള എനിക്ക് ഇത് ഉപകാരം ആണ്. ഗ്യാസ് വന്ന് നെഞ്ച് വേദന വരും രാത്രിയിൽ. ഇടതു സൈഡ് പുറവും അതേ പോലെ മുമ്പിൽ തോളു തൊട്ടു താഴേക്കും വേദന വന്ന് സഹിക്കാൻ പറ്റാത്ത വിധം. മിക്കവാറും രാത്രിയിൽ ആവും വേദന വരുക.കിടക്കാൻ പറ്റാതെ രണ്ടു മണി വരെ യൊക്കെ ഇരിക്കും. രാവിലെ ഹോസ്പിറ്റലിൽ പോകാം എന്ന് കരുതും. പക്ഷെ രാവിലെ വേദന കാണില്ല.പിന്നെങ്ങ് പോവത്തുമില്ല.
@seenas4057
@seenas4057 Жыл бұрын
ഞാൻ അനുഭവിച്ചു മടുത്ത് ഇരിക്കുമ്പോഴാണ് ഈ വീഡിയോ കാണുന്നത്. വളരെ സന്തോഷം.
@shabeershebi8311
@shabeershebi8311 Жыл бұрын
Endha ningalude problem. enik 5masam kazhinnu
@sojithomas2135
@sojithomas2135 3 ай бұрын
ഞാനും...
@sivan1958
@sivan1958 Жыл бұрын
ഇത്രയും നല്ല അറിവ് തന്നതിന് വളയരെയധികം നന്ദി doctore,
@s.ibrahim9150
@s.ibrahim9150 Жыл бұрын
സർ ന്റെ എല്ലാ വിഡിയോസും ഒരു പാട് ഉപകാരം ഉള്ളതാണ് ഒരു പാട് നന്ദി ഉണ്ട് സാർ
@lijishnp2968
@lijishnp2968 Жыл бұрын
Sir, വൻ കുടലിൽ ഉണ്ടാവുന്ന bloating ഉം diverticulitis ഉം Ibs ഉം പോലുള്ള രോഗങ്ങൾക്ക് ഒരു video ചെയ്യൂ Please .
@nofear6640
@nofear6640 Жыл бұрын
തരുന്ന അറിവുകൾ ഒന്ന് കൂടെ വ്യക്തമാക്കി തരാൻ അപേക്ഷിക്കുന്നു. തുണി ഉപയോഗിക്കുന്നതും ആപ്പിൾ വിനാഗിരി എങ്ങനെ കൃത്യമായി കഴിക്കണമെന്നും മുഴുവനളവിൽ മനസിലായില്ല ....!
@bettyjacob6281
@bettyjacob6281 Жыл бұрын
15 മിലി ആപ്പിൾ സിഡർ വിനീഗർ + 1glass വെള്ളം ഭക്ഷണത്തിനു 15 മിനിറ്റ് മുൻപ്. (Apple cidar vinegar with mother)
@bettyjacob6281
@bettyjacob6281 Жыл бұрын
രാവിലെ ഭക്ഷണത്തിന് മുൻപ്
@lalithambikat3441
@lalithambikat3441 Жыл бұрын
സർ ആമവാതത്തെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ?
@cjgjjcjg8365
@cjgjjcjg8365 Жыл бұрын
Yes chiyam
@butterflies8941
@butterflies8941 Жыл бұрын
ഡോക്ടറിനെ വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു. കേൾക്കുമ്പോൾ തന്നെ സമാധാനം തോന്നുന്നു.🥰🥰🙏
@user-pc4gw1fj2b
@user-pc4gw1fj2b 5 ай бұрын
ഒരു പാട് നന്ദിയുണ്ട് ഡോക്ടർ ദൈവം അനുഗ്രഹിക്കട്ടെ 14 വർഷം കൊണ്ടു നടന്ന ഗ്യാസ് പ്രശ്നം ഒറ ദിവസംകൊണ്ട് മാറി
@Ramla-X3w
@Ramla-X3w Жыл бұрын
Ee പറഞ്ഞ കാര്യങ്ങൾ സത്യമാണ് frnds. കാരണം 2years ആയി njaanithanubhavikkunnu. Vayarinde pblm ippo asthma aayum തുടങ്ങീട്ടുണ്ട്. Sir valare clear aanu. 👍🏻
@Muneerap-pg1to
@Muneerap-pg1to 4 ай бұрын
ഡോക്ടർ പറഞ്ഞു എല്ലാമരുന്നിലും കെമിക്കൽ ഉണ്ടന്ന്. എന്താ ചെയ്യുക. ഹെർണിയയുട സർജറി കയിഞ്ഞ് റെസ്റ്റിൽ. ആണ്
@basheercpwearereadytosuppo6947
@basheercpwearereadytosuppo6947 Жыл бұрын
ഉപകാരപ്രദമായ നല്ല ക്ളാസ്, നന്ദി, ഡോക്ടർ 🙏🙏
@shaktishastry7206
@shaktishastry7206 Жыл бұрын
A fantastic explanation for all. Thanks a million Doctor. You are one in a few hundreds. Let Almighty bless you with good health and long life to serve and enlighten common man.
@sobhanavk2846
@sobhanavk2846 Жыл бұрын
Good
@sivasankaranomoms8515
@sivasankaranomoms8515 Жыл бұрын
സാർ നമസ്തേ, തുറന്നു പറയാൻ കാണിച്ച മനസിന്‌ ഒരായിരം നന്ദി, കൂടുതൽ നല്ല അറിവുകൾ പ്രതീക്ഷിക്കുന്നു 🙏
@ravindranathkt8861
@ravindranathkt8861 Жыл бұрын
Great , Doctor ! Thank you. 🙏🙏🙏
@sujasoji2361
@sujasoji2361 Жыл бұрын
Mmmm mmmmmmm
@aminavk
@aminavk Жыл бұрын
​@@sivasankaranomoms8515 ❤
@upendranpv690
@upendranpv690 Жыл бұрын
🙏നമസ്കാരം ഡോക്ടർ 🙏നല്ല രീതിയിൽ ഡോക്ടർ പറഞ്ഞു 🙏
@rajeshraju1392
@rajeshraju1392 Жыл бұрын
ഇങ്ങനെയാകണം ഡോക്ടർമ്മാർ സാർ അതിനുള്ള ഉദാഹരണമാണ്❤
@user-ny6nv4mz3b
@user-ny6nv4mz3b 11 ай бұрын
സർ അങ്ങ് പകർന്നു നൽകുന്ന അറിവുകൾ എല്ലാം 10% ജനങ്ങൾ പോലും ഉൾകൊള്ളാൻ തയാറാകുന്നില്ല എന്നുള്ളതാ എന്റെ വിഷമം നമ്മൾ കഴിക്കുന്ന ആഹാരം നല്ലത് തിരിച്ചറിഞ്ഞാൽ 50% അസുഖത്തിൽ നിന്നും നമ്മൾ മോചനം നേടും എന്നുള്ളതാണ് അങ്ങയുടെ ചികിത്സ....
@pskabeer9495
@pskabeer9495 Жыл бұрын
മൊത്തത്തിൽ പറഞ്ഞാൽ ഭക്ഷണക്രമീകരണവും അവരവരുടെ ശരീരത്തിന് അനുയോജ്യ ഭക്ഷണവുമാണെങ്കിൽ ഒരു വിധം അസുഖങ്ങളിൽ നിന്നും മുക്തരാകാം
@ajithkumar-fy6vg
@ajithkumar-fy6vg Жыл бұрын
പ്രതിരോധശേഷി കൂട്ടാൻ എന്തൊക്കെ കഴിക്കണം, എന്തൊക്കെ ചെയ്യണം?
@ambikashanker7449
@ambikashanker7449 Жыл бұрын
Dr. This is so helpful . Thank you Dr for the detailed explanation
@mathewv.thomas8582
@mathewv.thomas8582 Жыл бұрын
ഇന്ന് നമ്മുക്ക് തൽക്കാലം ആശ്വാസം കിട്ടുന്ന മരുന്നുകളാണ് ഡോക്ടർ മാർ തരുന്നത്. കഴിക്കുന്ന മരുന്നിൽ നിന്നാണ് മറ്റു പല രോഗങ്ങളും ഉണ്ടാകുന്നത്. എന്നാൽ ഈ ഡോക്ടർ തികച്ചും ആൽമാർത്ഥ മായി മരുന്നുകൾ നിർദ്ദേശി ക്കുന്നു. Thanks Doctor 🙏
@geethanambiar5403
@geethanambiar5403 Жыл бұрын
Thanks Doctor 🙏🙏 God bless you and family 🙏🌹
@sobhajose6529
@sobhajose6529 Жыл бұрын
എന്റെ മോൾക്ക് സ്ഥിരം ചുമയും കഫകെട്ടും ആയിരുന്നു ഒരാഴ്ച സ്കൂളിൽ പോയാൽ അടുത്ത ആഴ്ച പോവാൻ പറ്റില്ല ഞങ്ങൾ ഒരുപാട് ബുദ്ധിമുട്ടി ഡോക്ടറെ കണ്ടു ഒരു വർഷം കുഞ്ഞിന് മരുന്നു കൊടുത്തു ഡോക്ടർ പറഞ്ഞപോലെ എല്ലാം ചെയ്തു മോൾക്ക് ഇപ്പോ എല്ലാർക്കും ചുമ വന്നാലും മോൾക്ക് വരില്ല അവൾക്കു ഇപ്പോ 24 വയസായി 5 വയസിൽ ആണു ഞങ്ങൾ ഡോക്ടറെ കാണുന്നത്
@soumyaaneesh6279
@soumyaaneesh6279 Жыл бұрын
ഈ ഡോക്ടറെ ആണോ കണ്ടത്? ഇദ്ദേഹം എവിടെയാണ് ഉള്ളത്?
@sobhajose6529
@sobhajose6529 Жыл бұрын
അതേ..ഈ ഡോക്ടറെ ആണു കണ്ടത് എറണാകുളത്താണ് ഞങ്ങൾ കണ്ടത് ഇപ്പോഴും പോകാറുണ്ട്
@sindhukg1683
@sindhukg1683 Жыл бұрын
@@sobhajose6529 എറണാകുളത്ത് എവിടെ ആണ് എന്നു പറയാമോ
@jayadeeprc6653
@jayadeeprc6653 Жыл бұрын
Please give me this Doctors details to consult him
@CY8ES
@CY8ES Жыл бұрын
Dear Doctor...thank you for this selfless act of sharing all these vital information on our health and lifestlye....a wish..if you could've authored a book it will be a bestseller and there'll be less patients in our hospital/medical industry..thank you❤❤
@RajiniSathyan
@RajiniSathyan 9 ай бұрын
...
@rajeswaryashokpilai6687
@rajeswaryashokpilai6687 Жыл бұрын
75% doctors sincere illathavaranu.oru karyavum open ayi parayilla.problem kelkunnilla.soon medicine advice cheythunnu.enthu cheyum 30 varshamayi acidity, allergy asthma.undu. ennum asukham.sukhamayi motion pokan kothiyanu. Sir I am loving to much your advices as god.advice.
@harilakshmi3612
@harilakshmi3612 Жыл бұрын
Immatured and overenthusiastic That is the problem
@narendranathannathan9991
@narendranathannathan9991 Жыл бұрын
Very enlightening and extremely useful advices! Thank u Doctor! 👌👌🌹🙏
@venkataramanns9320
@venkataramanns9320 Жыл бұрын
Tel number please for appointment in Ernakulam
@SunithaKrishnan-t7w
@SunithaKrishnan-t7w 2 күн бұрын
👌വളരെ ഉപകാരപ്രദമായ msg, നന്ദിയോടെ ഡോക്ടർ ക്ക്‌ വേണ്ടിയും പ്രാർത്ഥിക്കുന്നു
@JOSYKU-cv7qr
@JOSYKU-cv7qr Жыл бұрын
THANK YOU DOCTOR FOR YOUR KIND INFORMATION ON GASTRO MEDICAL SCIENCE.
@remananr6331
@remananr6331 Жыл бұрын
സർ ദൈവം ഉണ്ടെന്ന് വിശ്വാസം കൂടി Dr ദൈവദൂതൻ തന്നെ സാറിന്റെ ആയുസ്സ് ഞങ്ങളുടെ ആരോഗ്യം 🙏🙏🙏🙏🙏🙏🙏🙏
@shajahanpanthalam7893
@shajahanpanthalam7893 Жыл бұрын
Thank you Doctor.... very informative video...
@josevarghese3798
@josevarghese3798 Жыл бұрын
Thankyou Doctor
@princyjo4321
@princyjo4321 Жыл бұрын
എനിക്ക് gass പ്രോബ്ലം ഭയങ്കര പ്രശനം ആയിരുന്നു sir പറഞ്ഞത് പോലെ തോർത്തു വയറ്റിൽ ചുറ്റി കിടന്നു. പ്രശനം മാറി thanku sir
@KrishnaKumar-sf5gy
@KrishnaKumar-sf5gy Жыл бұрын
ഇത്രയും നല്ല മനസ്സ് ഉള്ള ഡോക്ടർസ് സമൂഹത്തെ സംരക്ഷിക്കും 🙏🙏🌹
@SS-pz1jf
@SS-pz1jf Жыл бұрын
Dr pls demonstrate a video of that water treatment for IBS and Asthma
@babygirija4834
@babygirija4834 Жыл бұрын
എല്ലാവർക്കും മനസിലാകുന്ന വിധത്തിൽ വളരെ നല്ല അറിവ് തന്ന ഡോക്ടർക്ക് നന്ദി....🙏
@sirajm2820
@sirajm2820 8 ай бұрын
Thnks. Dr. ഈ വീഡിയോ എനിക്ക് ഇഷ്ട്ടം ആയി. ഞാനും ഈ പറയുന്ന രോഗം ഉള്ള ആൾ ആണ് 🙏🙏🙏
@sreekalak4953
@sreekalak4953 Жыл бұрын
🙏❤ വളരെ നല്ല സേവനം 🙏🙏... ഡോക്ടർ പ്ലീസ് ഒരു കാര്യം ശ്രെദ്ധിക്കുമോ. ഒരു ടിപ്പ് പറഞ്ഞു കംപ്ലീറ്റ് ചെയ്തിട്ടു അടുത്തതിൽ പോയാൽ നമുക്ക് കൂടുതൽ ഉപകാരപ്പെടും. Apple സിറ്റെർ വിനിഗർ എങ്ങനെ ദിവസവും കുടിക്കണം എന്ന് മനസ്സിലായില്ല
@universalphilosophy8081
@universalphilosophy8081 Жыл бұрын
He is finally reaching to what Ayurveda and yoga told about health. We slipped away into foreign Veda instead of our own Vedas
@sunitharanjith1421
@sunitharanjith1421 Жыл бұрын
Yes.. but when an ayurvedic doctor speaks abt it people tend to ignore it while an English dr speaks same thing people accept... that is the irony between these two things..
@amaniphilipose6676
@amaniphilipose6676 10 ай бұрын
Dear Doctor, thanks a lot for these valuable advices which we never heard from anyone. God bless you❤🙏🏻
@jissypeter239
@jissypeter239 Жыл бұрын
Thank you Doctor for the valuable information.
@reality1756
@reality1756 10 ай бұрын
ഒരു അലോപ്പതി dr ഇത്തരത്തിൽ പറയുന്നത് ആദ്യമായാണ് കേൾക്കുന്നത്. താങ്ക്യൂ dr.
@patriosecunda9425
@patriosecunda9425 Жыл бұрын
Very Very good, super,highly receptive and open attitude unbecoming of an apothecary
@chandrasekharanks3212
@chandrasekharanks3212 Жыл бұрын
We will get cure for many of our troubles even by listening your talk. Thank you Dr.
SPILLED CHOCKY MILK PRANK ON BROTHER 😂 #shorts
00:12
Savage Vlogs
Рет қаралды 49 МЛН
Кадр сыртындағы қызықтар | Келінжан
00:16
Oh No! My Doll Fell In The Dirt🤧💩
00:17
ToolTastic
Рет қаралды 3,7 МЛН
Jagadish & Baiju Responding about Mohanlal & Massive Resigns At AMMA
5:39
Movie Man Broadcasting
Рет қаралды 13 М.
SPILLED CHOCKY MILK PRANK ON BROTHER 😂 #shorts
00:12
Savage Vlogs
Рет қаралды 49 МЛН