വയറ്റിൽ കെട്ടിക്കിടക്കുന്ന ഗ്യാസ്മുഴുവൻ പുറത്തുപോകാനും കീഴ്വായുശല്യം മാറാനുംഇത് മതി/Dr Manoj Johnson

  Рет қаралды 2,164,413

Baiju's Vlogs

Baiju's Vlogs

Жыл бұрын

വയറ്റിൽ കെട്ടിക്കിടക്കുന്ന ഗ്യാസ്മുഴുവൻ പുറത്തുപോകാനും കീഴ്വായുശല്യം മാറാനുംഇത് മതി/Dr Manoj Johnson
#baijusvlogs #lifestyle #drmanojjohnson #malayalam #gyas_maran_ottamooli #vayattil_gyas

Пікірлер: 1 800
@seena8623
@seena8623 Жыл бұрын
ഇത്രത്തോളം വിലയേറിയ അറിവുകൾ നൽകിയ ഞങ്ങളുടെ പൊന്നു ഡോക്ടർ സാറിന് ഒരായിരം നന്ദി
@Homei_skills1033
@Homei_skills1033 Жыл бұрын
👍👍👍
@vijayammat.k5548
@vijayammat.k5548 Жыл бұрын
Of course we
@vijayammat.k5548
@vijayammat.k5548 Жыл бұрын
⁹⁹99⁹⁹⁹
@ambikagopinath6155
@ambikagopinath6155 Жыл бұрын
​@@vijayammat.k5548 myourñm
@pamuhammedyaseen4042
@pamuhammedyaseen4042 11 ай бұрын
പൊന്നോ
@beenajose2985
@beenajose2985 Жыл бұрын
എനിക്ക് ശാരീരികമായി എന്തെങ്കിലും ബുദ്ധിമുട്ട് തോന്നിയാൽ അപ്പോൾ മനോജ് ഡോക്ടറുടെ വീഡിയോ നോക്കും. അതിൽ കൃത്യമായി കാരണവും പരിഹാരവും ഉണ്ടാവും. വീട്ടിലുള്ളവർക്കും പറഞ്ഞ് കൊടുക്കും ഞങ്ങളുടെ പ്രിയപ്പെട്ട ഡോക്ടർ❤️❤️❤️❤️
@hadhizzvlog4864
@hadhizzvlog4864 Жыл бұрын
ഞാനും അങ്ങനെ തന്നെയാണ്
@ushakumariag9254
@ushakumariag9254 Жыл бұрын
Njanum
@bindhuchandran7920
@bindhuchandran7920 Жыл бұрын
Njanum angane aanu 👍
@ananthakrishnannair4802
@ananthakrishnannair4802 Жыл бұрын
​@@ushakumariag9254
@Dileep743
@Dileep743 Жыл бұрын
👍🏼
@santhoshkumar4584
@santhoshkumar4584 Жыл бұрын
ഏറ്റവും നല്ല ഡോക്ടർ 🌹🌹🌹. ഇത്രയും സത്യസന്ധമായി കാര്യങ്ങൾ പറഞ്ഞു തരുന്ന അങ്ങയ്ക്കു അഭിനന്ദനങ്ങൾ. മരുന്ന് ലോബിയും, മറ്റു ഡോക്ടർസ്ന്റെ ഗ്രൂപ്പും ഉപദ്രവിക്കാത്തയിരിക്കട്ടേ
@ranganrangeeth7842
@ranganrangeeth7842 Жыл бұрын
ഞാൻ അനുഭവിച്ചു കൊണ്ടിരിക്കുന്നു ഈ ബുദ്ധിമുട്ട് അറിവ് പകർന്നു തന്ന ഡോക്ടർക്ക് നന്ദി 🙏
@ayshathanha2850
@ayshathanha2850 Жыл бұрын
Njnum
@mufnaskomban5807
@mufnaskomban5807 5 ай бұрын
പരിഹാരം ഉണ്ട്
@mufnaskomban5807
@mufnaskomban5807 5 ай бұрын
​@@ayshathanha2850പരിഹാരം und
@bhargavic7562
@bhargavic7562 9 ай бұрын
Dr. പറഞ്ഞു തരുന്നത് കേൾക്കാൻ ഒത്തിരി ആൾക്കാർ എന്റെ വീട്ടിൽ ഇരിക്കുന്നുണ്ട്. ഞാൻ അവർക്ക് എല്ലാം വിവരിച്ചു കൊടുക്കാറുണ്ട്. നിങ്ങളുടെ വീഡിയോ കാണുമ്പോൾ ഞങ്ങളോട് പറയുംപോലെ തോന്നാറുണ്ട്. വളരെ ലളിതമായ രീതിയിൽ ഏത് പ്രായക്കാർക്കും മനസ്സിലാകുന്നുണ്ട്. ഇനിയും വയർ സംബന്ധമായ മറ്റു അസുഖങ്ങളെ കുറിച്ച് പോസ്റ്റ്‌ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. Thanku Dr.
@ashraftkpuliyool1720
@ashraftkpuliyool1720 4 ай бұрын
.Tank you do cter
@ajithkumarmkajithkumarmk7219
@ajithkumarmkajithkumarmk7219 Жыл бұрын
🌹🌹🙏ഡോക്ടർ തന്ന വിവരത്തിന് ആയിരമായിരം അഭിനന്ദനങ്ങൾ 🌹🌹🌹
@Hussainmuhammed666
@Hussainmuhammed666 Жыл бұрын
അവതരണം... അതിമനോഹരം..... മനസ്സിലാകുന്ന രീതിയിൽ ഉള്ള അവതരണം.....
@minia8995
@minia8995 10 ай бұрын
ഡോക്ടർ പറഞ്ഞപ്രശ്നങ്ങളിൽ അധികവും അനുഭവിക്കുന്നഒരു വെക്തി ആണ് വളരെ വിഷമംഅനുഭവിക്കുന്നഒരു സമയത്താണ് ഡോക്ടരുടെ വീഡിയോ കാണാൻ പറ്റിയത് അതിൽ പറഞ്ഞപോലെ ഇനി ഞാൻ ചെയ്യാം ഡോക്ടർ ഒരുപാട് നന്ദി ഡോക്ടർ ഡോക്ടറുടെ വില ഏറിയ നിർദേശങ്ങൾ ക്ക് 🙏🏾🙏🏾🙏🏾👍🏾👍🏾👍🏾
@gopikajijesh7224
@gopikajijesh7224 Жыл бұрын
Enthoru knowledge aanu sir...Valare Nanhi...God bless you...
@vijayanpu1968
@vijayanpu1968 Жыл бұрын
പ്രിയപ്പെട്ട ഡോക്ടർ നമസ്കാരം 🙏🙏🙏 You are the "Modern Social Reformator of Human Health". സുതാര്യത താങ്കളുടെ മുഖമുദ്രയാണ്. 👌👌👌👌👏👏👏👏
@mohammedsaleemsha9847
@mohammedsaleemsha9847 Жыл бұрын
വളരെ നന്നായി അവതരിപ്പിച്ചു. നന്ദി ഡോക്ടര്‍
@ammeesfoods2211
@ammeesfoods2211 Жыл бұрын
ഡോക്ടർ ഒരായിരം നന്ദി, പിന്നെ സർ നല്ലൊരു ഡാൻസർ ആണ് ഓണം പരിപാടി കണ്ടിരുന്നു ഒരുഫിലിം സ്റ്റാർ തന്നേയ്,,,,,,,,,,,,,,,,,,,,,,,
@krishnaniyer6868
@krishnaniyer6868 Жыл бұрын
Well explained. Thank you Doctor.
@lishadino7041
@lishadino7041 11 ай бұрын
ഡോക്ടർ റോബിൻ സംസാരം ഇടയ്ക്കു വരുന്നു, നല്ല ഒരു കാര്യം അറിയാൻ സാധിച്ചു thanks 🙏
@savithak.l.1303
@savithak.l.1303 Жыл бұрын
വള രെ നല്ല അറിവ് പകർന്നു നല്കുന്ന ഈprogramme എന്തുകൊണ്ടും നല്ലതാണ്. നന്ദി അറിയിക്കുന്നു. ആരോഗ്യശാസ്ത്രം പഠിക്കാത്തവർക്കു പോലും ഉപകരിക്കുന്ന ഇത്തരം കാര്യങ്ങ ൾ അവതരി പ്പിക്കുന്ന Dr. ക്ക് വള. രെ നന്ദി.....
@maadhav8509
@maadhav8509 Жыл бұрын
കക്കൂസിൽ ഇരുന്നാൽ കീഴ് വായു പുറത്ത് കേൾക്കാതിരിക്കാൻ പൈപ്പ് തുറന്നു വെക്കുന്നവർ ഉണ്ടോ ഉണ്ടെങ്കിൽ ഒരു ലൈക്ക്
@rajeenact4895
@rajeenact4895 Жыл бұрын
🤣🤣🤣😜😜🫢
@Mohammedali-qz5cl
@Mohammedali-qz5cl Жыл бұрын
👌👌👌
@tajmahalariv3099
@tajmahalariv3099 Жыл бұрын
😂😀😂
@alexyindia
@alexyindia Жыл бұрын
🌬️ 💨💩💨.... ദേ ഇങ്ങനെ .... 🙉
@najeeb81tm
@najeeb81tm Жыл бұрын
😜😜
@vijilamadhu3870
@vijilamadhu3870 Жыл бұрын
വളരെ ഉപകാരപ്രദമായ ഒരു വീഡിയോ👍.ഇത്രയും വ്യക്തമായി അറിവുകൾ പകർന്നു നൽകിയ സാറിന് ഒരായിരം നന്ദി 🙏
@Mukesharchana888
@Mukesharchana888 5 ай бұрын
ഇത്രയും clear ആയി ഒരു വീഡിയോയിലും വേറെ ആരും പറഞ്ഞിട്ടില്ല....❤❤❤❤
@rose7341
@rose7341 3 ай бұрын
ഇതു പോലെ പറഞ്ഞു തരാൻ മനസ് കാണിച്ച dr വലിയാ നന്ദി 🙏🏻
@abdulsalamabdul7021
@abdulsalamabdul7021 Жыл бұрын
വളരെ ഉപകാരപ്രദമായ വിഷയം
@deepthibaburaj6488
@deepthibaburaj6488 Жыл бұрын
സർ എല്ലാവർക്കും മനസിലാകുന്ന തരത്തിൽ കാര്യങ്ങൾ മനോഹരമായി പറഞ്ഞു തന്നു നന്ദി 🥰🥰🥰🥰
@josephkj5229
@josephkj5229 11 ай бұрын
ഇത് കേട്ടതും നന്നായി വളരെ informative knowledge thank u Docter
@ambilij4235
@ambilij4235 Жыл бұрын
വളരെ ഉപകാരപ്രതമായ വിവരെങ്ങൾ തന്നതിന് നന്ദി
@pattathilalipattathilpatta7194
@pattathilalipattathilpatta7194 Жыл бұрын
താങ്ക്യൂ ഡോക്ടർ ഉപകാരപ്രദമായ കാര്യങ്ങൾ വിശദമായി പറഞ്ഞു തന്നതിന് ഒരുപാട് താങ്ക്സ്
@hareeshk255
@hareeshk255 Жыл бұрын
വളരെ സമാധാനം തോന്നുന്ന രീതിയിൽ കാര്യങ്ങൾ അവതരിപ്പിക്കുന്നു നന്ദി
@atphycogaming3272
@atphycogaming3272 3 ай бұрын
ഒരായിരം നന്ദി ദൈവം അനുഗ്രഹിക്കട്ടെ
@emmanuelpathil2177
@emmanuelpathil2177 Жыл бұрын
Dear Doctor, I really enjoyed your class. I am also a patient of "Ker vayu" I shall avoid the foodstuffs you advised. Thank you.
@abduljaleel576
@abduljaleel576 Жыл бұрын
Good explanation thank you sir God bless
@zabnukasaragod3585
@zabnukasaragod3585 Жыл бұрын
Thank you doctor Valuable message
@raghavannair1276
@raghavannair1276 9 ай бұрын
എല്ലാവർക്കും നല്ല രൂപത്തിൽ പറഞ്ഞു മനസ്സിലാക്കിയ സാറിന് നന്ദി
@bindumadhu9906
@bindumadhu9906 Жыл бұрын
എത്ര നന്നായി പറഞ്ഞു മനസിലാക്കിത്തരുന്നു.. ഒരുപാട് നന്ദി dr..
@vijayansreedharan6317
@vijayansreedharan6317 Жыл бұрын
ഒത്തിരി ഒത്തിരി നന്ദികൾ ഉണ്ട് സർ . എന്റെ ഫാമിലി സുഹൃത്ത് സാറിന്റെ ചികിത്സയിലാണ്.
@miniregi3882
@miniregi3882 Жыл бұрын
ഞാൻ കേൾക്കുവാൻ ആഗ്രഹിച്ച കാര്യം ആണ് ഡോക്ടർ പറഞ്ഞത് നന്ദി സാർ
@LoveandDrugs5126
@LoveandDrugs5126 Жыл бұрын
@krishnadas sukumaran കെയറിങ്ങ് 😂
@rubyyeshudas7324
@rubyyeshudas7324 Жыл бұрын
Vaayu problem undo
@jitheshkumarkaruvakandiyil8926
@jitheshkumarkaruvakandiyil8926 Жыл бұрын
വളരെ ഉപകാരപ്രദമായ . വീഡിയോ .. നന്മ നേരുന്നു ...
@thomassgreenathlons2180
@thomassgreenathlons2180 Жыл бұрын
Everything doctor says Great!!! more importantly work for ur health, Do start walk Or run and pratice few simple Yoga Or any for conscious on Gut overall wellbeing...Know everything frm ur Gut health& Its works wonder in life... Try start today along with Cut Sugar & Bakery sweetners etc from ur food diet!!!👌👍
@ibrahimkuttykutty6216
@ibrahimkuttykutty6216 Жыл бұрын
ഈ കാര്യങ്ങൾ നല്ല അറിവാണ് ടോക്ട്ടർ തന്നത് നന്ദി
@nejulafalakh5506
@nejulafalakh5506 Жыл бұрын
A perfect doctor
@vinodkumark6121
@vinodkumark6121 Жыл бұрын
വളരെ വലിയ information,, thank you.
@boulafoodvlog4153
@boulafoodvlog4153 Жыл бұрын
വായുവിന്റെ പ്രശ്നം നന്നായി ഉണ്ട്.. നല്ല അവതരണം.. കേൾക്കുമ്പോൾ തന്നെ ഒരു ആശ്വാസം..
@bindumilana..4036
@bindumilana..4036 Жыл бұрын
Thank you Dr..🌹🙏🏻🙏🏻🙏🏻
@menakamp5853
@menakamp5853 Жыл бұрын
വളരെ ഉപകാരപ്രദമായ വീഡിയോ. Thank you Dr. Sir 🙏🏻
@noushadsibi9519
@noushadsibi9519 Жыл бұрын
ഇതു നല്ല അറിവ്. തീർച്ചയായും എനിക്ക് കൂടുതൽ പ്രയോജന പെട്ടു.
@sheejagilgalgilgal8349
@sheejagilgalgilgal8349 Жыл бұрын
വളരെ ഉപകാര പ്രദമായ വീഡിയോ ആണ്
@SreenisArt
@SreenisArt Жыл бұрын
വളരെ വിലയേറിയ അറിവ്... Thank you doctor..
@komalarajesh6044
@komalarajesh6044 Жыл бұрын
Thanks. Doctor
@Hanzalayan
@Hanzalayan Жыл бұрын
Thank you sir for your valuable information
@sindhusudhakaran4229
@sindhusudhakaran4229 Жыл бұрын
ഒത്തിരി ആളുകൾക്ക് ഉപകാരപ്പെടുന്ന vedio nalla അറിവുകൾ തന്ന സാറിന് ഒരുപാട് നന്ദി
@deepajoshy1594
@deepajoshy1594 10 ай бұрын
എത്ര നല്ല അറിവുകൾ... നല്ല അവതരണം 🙏thank you ഡോക്ടർ 🙏
@jayasreemurali1713
@jayasreemurali1713 Жыл бұрын
Dr പറഞ്ഞത് 100%ശരിയാണ് .പേടി ടെൻഷൻ എല്ലാം ഉണ്ടാവുന്നുണ്ട്
@SatheeshKumar-kp5ro
@SatheeshKumar-kp5ro Жыл бұрын
100% കറക്റ്റ്
@fatha9875
@fatha9875 Жыл бұрын
Tanq 👍🏼👍🏼1
@indirakv6949
@indirakv6949 Жыл бұрын
Thank you very much Dr. God bless you.
@AKINESH23
@AKINESH23 Жыл бұрын
ഡോക്ടർ വളരെ പ്രധാന പെട്ട വിവരണം ആണ് താങ്കൾ തന്നത് വളരെ നന്ദി ഉണ്ട് ഡോക്ടർ 🙏🙏🙏👍
@satheendrannathan9785
@satheendrannathan9785 Жыл бұрын
Thank u, SIr. Nice and useful advice.
@saibunneesama9253
@saibunneesama9253 Жыл бұрын
വളരെ വളരെ ആവശ്യമായ വീഡിയോ, താങ്ക്യൂ സാർ താങ്ക്യൂ
@alphajohn4832
@alphajohn4832 Жыл бұрын
Thank you for suggesting aapl str vinaggr, jeera, etc
@rajanvelayudhan7570
@rajanvelayudhan7570 6 ай бұрын
❤വളരെ ഉപകാരപ്രദമായ വീഡിയോ.Thanks doctor❤
@abdulkareem7189
@abdulkareem7189 Жыл бұрын
നല്ല അറിവ് നല്ല ഡോക്ടർ
@chandnivijaykumar5197
@chandnivijaykumar5197 Жыл бұрын
Very good guidance Dr.👌
@jayasreeravindran901
@jayasreeravindran901 Жыл бұрын
Good presentation,Thankyou very muchDr
@babygirija436
@babygirija436 Жыл бұрын
I have this problem for more than 30 yrs,. Very informative, thanku doctor, God bless you and yr family. Continuous stress & anxiety,, Now 2 nodules in thyroid
@sujalasunilsujoooo8217
@sujalasunilsujoooo8217 Жыл бұрын
Very good information, thank you Doctor
@agnesjolly5843
@agnesjolly5843 Жыл бұрын
Very good information.Dr.Thank you sir and God bless you❤️
@sara4yu
@sara4yu Жыл бұрын
Very useful video.Thank you doctor.
@reshmabigesh9301
@reshmabigesh9301 Жыл бұрын
dr സൂപ്പറാ.. എത്ര നന്നായിട്ടാ കാര്യങ്ങൾ explain ചെയ്തു തരുന്നത്. thanks dr.
@allulover2635
@allulover2635 Жыл бұрын
Very good information.Thank you so much doctor 💞💞
@jomolkunjumon887
@jomolkunjumon887 Жыл бұрын
Excellent information doctor thankyou
@vijibabu2205
@vijibabu2205 11 ай бұрын
എത്ര നന്നായിയാണ് മോൻ പറയുന്നത്. വയറിന്റെ Problem ഓർത്ത് tension അടിച്ച എനിക്കും ഇത് കേട്ടപ്പോൾ തന്നെ അസുഖം കുറഞ്ഞു.😊 കൊന്നയിലയിട്ട് വെള്ളം തിളപ്പിച്ചു കുടിക്കാൻ പറഞ്ഞല്ലോ. ഏതു കൊന്നയാണ് മോനേ കണിക്കൊന്നയാണോ ? Dr. മോന് ന്റെ എല്ലാവിധ ആശംസകളും❤🙏
@sulojanakingini843
@sulojanakingini843 11 ай бұрын
ഇത്രയും നല്ല വിവരണം തന്ന തീന് നന്ദീ. താങ്ക് യു സാർ.
@pkrost9680
@pkrost9680 Жыл бұрын
എല്ലാം കേട്ടു വലിയ ഉപകാരം എന്തു ചെയ്യും എന്നറിയാതിരിക്കുവായിരുന്നു ഒരുപാട് നന്ദി
@MinisLittleWorld
@MinisLittleWorld Жыл бұрын
Very informative video thanks for sharing 👌🏻
@thetruth8935
@thetruth8935 11 ай бұрын
Great presentation. Thanks dear doctor
@muralidharang2098
@muralidharang2098 Жыл бұрын
Thanks doctor good explanation for health
@Sadikhpayyoli
@Sadikhpayyoli Жыл бұрын
ഈ അസുഖത്തിന് ഏത് സ്പെഷ്യലൈസ്ഡ് ഡോക്ടറെയാണ് കാണേണ്ടത്? താങ്കൾ പാലാക്കാരനായത് കൊണ്ട് കോഴിക്കോട് കാരനായ നമ്മൾക്കൊക്കെ എത്തിച്ചേരൽ ബുദ്ധിമുട്ടാണ്. നിങ്ങളെപ്പോലെയുള്ള ഡോക്ടർ കോഴിക്കോട് ഉണ്ടോ❤
@fathimazaharazahara6050
@fathimazaharazahara6050 Жыл бұрын
Very much useful. Expecting more videos like this. Thank you so much Dr.
@siddharthgopal4773
@siddharthgopal4773 Жыл бұрын
Doctor, Thank you so much for your kind information with regard to intestine gas troubles.
@user-cp9rw7jw9o
@user-cp9rw7jw9o 5 ай бұрын
സത്യം dr. ഞാൻ എപ്പോഴും dr. വിഡിയോ കാണും അതാണ് എന്റെ സമാധാനം എത്ര ഉപകാര പ്രധമാണ് ഓരോ വിഡിയോയും
@kochuabraham1187
@kochuabraham1187 Жыл бұрын
ഇത്രയും നല്ല അറിവു പറഞ്ഞു തന്നതിനു് നന്ദി
@lintajos8915
@lintajos8915 Жыл бұрын
Valuable information 👍
@ruxsanamustafa5864
@ruxsanamustafa5864 Жыл бұрын
Thank you doc👍
@vineeshcr24
@vineeshcr24 Жыл бұрын
നല്ല ഒരു അറിവ് പറഞ്ഞു തന്നതിന് നന്ദിണ്ട് സാർ 🙏❤
@anithakannan1639
@anithakannan1639 10 ай бұрын
Sir ഒരുപാട് നന്ദി ഉണ്ട് ഇങ്ങനെ ഒരു വീഡിയോ ചെയ്തതിന്
@memma50
@memma50 9 ай бұрын
Dr. You are a great speaker… I think you are mesmerising me and I tend to change my ideas, Though I am a health care person for my life time.. 👍
@jitheshp5959
@jitheshp5959 Жыл бұрын
Thank you doctor, very informative and useful💕💕💕
@tkvlog2.133
@tkvlog2.133 Жыл бұрын
Very good information Thank yoy so much god bless you....
@Kochu7398
@Kochu7398 10 ай бұрын
നല്ല ഡോക്ടർ വളരെ സതോഷം ഞങ്ങളുടെ ടെൻഷൻ തീർത്തു 🥰
@rahoofkissan7028
@rahoofkissan7028 Жыл бұрын
പല ഡോ്ടർമാരെ കണ്ടിട്ടും എത്രയും information കിട്ടിയിട്ടില്ല thank you doctor
@spencer383
@spencer383 10 ай бұрын
😅
@aboobackerkoyilandi399
@aboobackerkoyilandi399 Жыл бұрын
ഇതാണ് ഡോക്ടർ ഇങ്ങനെ ആയിരിക്കണം ഡോക്ടർ മാർ
@marythomas45690
@marythomas45690 7 ай бұрын
വളരെ നന്ദി ഡോക്ടർ
@user-wg4fx8du1x
@user-wg4fx8du1x 8 ай бұрын
👌👌👌valare upakaram Dr
@ajithakrishnakumar756
@ajithakrishnakumar756 Жыл бұрын
Thankyou sir for a valuable contribution
@bismi-gz3jc
@bismi-gz3jc 11 ай бұрын
ഡോക്ടറുടെ ഓരോ വീഡിയോസും ഓരോരുത്തർക്കും ഓരോ അസുഖങ്ങൾക്കും ഉള്ളവർക്ക് ഉപകാരപ്പെടുന്നതാണ് good doctor
@rahiyanathzidhic3179
@rahiyanathzidhic3179 3 ай бұрын
അടിപൊളി മെസേജ് ആണ് Dr പറഞ്ഞത് എല്ലാവർക്കും ഇത് ഉപകാരം ആണ് Tnq Dr 🥰
@vppradeepkumar2818
@vppradeepkumar2818 Жыл бұрын
Nice Advice Congratulations Doctor
@MohammedAli-ch2cz
@MohammedAli-ch2cz Жыл бұрын
Wonderful explanation, thank you Dr.
@maheshmohan2278
@maheshmohan2278 Жыл бұрын
Jeerakam,eyemodakam, ijji, very good for gas and acidity, ite oru glass vellatil ite tilapiche,half glass akki, honey cherte kazhichal,gas kurayum, try and confirm,
@siddikhtm9542
@siddikhtm9542 Жыл бұрын
നന്ദി വളരെ വിഷമം ഉള്ള കാര്യം ആണിത് താങ്കളുടെ വീഡിയോ നല്ലൊരു ഉപകാരം ആണ് 👌🏻👍👆🏻
@sobhastames
@sobhastames 11 ай бұрын
താങ്ക്സ് സർ വളരെ നല്ല രീതിൽ പറഞ്ഞു തന്നതിനു 🌹🌹
@aruncp1537
@aruncp1537 Жыл бұрын
Athmahathya pravanatha ithanalle karanam, swapnangalum kooduthalayi kanunnund, gas nte prsnam, keezhvaayu ellam currect aayi thanne ende karyangal parayunnath pole thonni, apple cideger vinegr aanu raksha alle❤️, thanks doctor
@sindhurajeev3270
@sindhurajeev3270 Жыл бұрын
Very valuable information Dr.... Thanks so much🌹
@seena8623
@seena8623 Жыл бұрын
ഞാൻ ഇടയ്ക്കിടയ്ക്ക് ഡോക്ടറുടെ ഈ വീഡിയോകൾ കാണാറുണ്ട് എന്റെ മക്കൾക്കും ബന്ധുക്കൾക്കും എല്ലാം ഞാൻ ഇതൊക്കെ പറഞ്ഞു കൊടുക്കാറുണ്ട് താങ്ക്യൂ സർ
@jayat5569
@jayat5569 Жыл бұрын
നല്ല അറിവ്.
@licysebastian8989
@licysebastian8989 Жыл бұрын
Very useful video, Thanku so much doctor 😍
WHAT’S THAT?
00:27
Natan por Aí
Рет қаралды 5 МЛН
Clowns abuse children#Short #Officer Rabbit #angel
00:51
兔子警官
Рет қаралды 49 МЛН
Scary Teacher 3D Nick Troll Squid Game in Brush Teeth White or Black Challenge #shorts
00:47
Very Important Nutrients- Dr.Manoj Johnson
28:00
Dr Manoj Johnson
Рет қаралды 69 М.
Сколько стоит коробка 5 кг филе дикой рыбы?
0:15
Tisue ajaib
0:17
Nicholas Noah
Рет қаралды 15 МЛН
Почаще проводите время с Родителями 🥺❤️
0:51
Dragon Нургелды 🐉
Рет қаралды 914 М.
Maa Bahar Kuch To Hai 😱🙄 | mistihappylifestyle #shorts #viral #halloween #trending #shortviral
0:41
Misti Happy Lifestyle Games & Shorts
Рет қаралды 19 МЛН
HAPPY BIRTHDAY @mozabrick 🎉 #cat #funny
0:36
SOFIADELMONSTRO
Рет қаралды 14 МЛН