ബല്ലാത്ത ജാതി ഭാഷ😳അൻസിൽ മരണമാസ്സ്🤣🤣

  Рет қаралды 2,773,548

Amrita TV Shows

Amrita TV Shows

3 жыл бұрын

ബല്ലാത്ത ജാതി ഭാഷ😳ഇതാണ് പറയുന്നത് അറിയാത്ത പിള്ള ചൊറിയുമ്പോൾ അറിയുമെന്ന്😜 അൻസിൽ മരണമാസ്സ്🤣🤣
To watch full : • Funs Upon a Time | Epi...
#Funsuponatime #AmritaTV #Standupcomedy #MalayalamComedy #Comedyshow #Rameshpisharody #comic #comedian #Comedy #Funny #Actor #Memes #Jokes #Comedians #Funnyvideos #Humor #Lol #Comedyvideos #Laugh #KSPrasad

Пікірлер: 722
@vkharidas6163
@vkharidas6163 6 ай бұрын
താനെന്തോ വലിയ സംഭവമാണെന്നാണ് പിഷുവിൻ്റെ വിചാരം
@ponnuzvava5671
@ponnuzvava5671 3 жыл бұрын
Perfom cheyyunna പയ്യന്റെ voice pwoli,, ആണ് ഒട്ടും ബോറിങ് ഇല്ല ആ പിഷാരടി ആണ് ബോർ അടിപ്പിക്കുന്നത്
@Out_Runner-d8b
@Out_Runner-d8b 4 ай бұрын
2:43 Is that his brother? I want his insta id
@lathamg5235
@lathamg5235 2 жыл бұрын
പിഷാരടി ഇടയ്ക്ക്കയറിയതുമോശമായിപോയില്ലേആകുട്ടിഎന്തുവിചാരിച്ചുകാണും വളരെനന്നായിരുന്നുമോനെഅവതരണം👍
@sheebapn2044
@sheebapn2044 3 жыл бұрын
ഇടക്ക് കയറി സംസാരിക്കുന്നവരെ ഇനി രമേശൻ എന്ന് അറിയപ്പെടും 😜😜😜
@abhijithabhi2631
@abhijithabhi2631 3 жыл бұрын
😂
@abishemees9483
@abishemees9483 3 жыл бұрын
Ramesh chennithala akkiyalo
@shamiullakaja7978
@shamiullakaja7978 3 жыл бұрын
@@abishemees9483 രണ്ടും ഒന്നു തന്നെ ചെയ്യുന്നത് സുരേന്ദ്രൻ പറയുന്നത് കേട്ട് ചെന്നിത്തല പറയുന്നു നന്നായിട്ട് പെർഫോമ് ചെയ്യുന്നത് കുളമാക്കാൻ പിഷാരടി ഇടപെടുന്നു
@Hiux4bcs
@Hiux4bcs 3 жыл бұрын
No editing ആണ് participants മറന്നു പോകുമ്പോൾ producer പറഞ് ചെയ്യിക്കുന്നത് ആണ്
@hasi___
@hasi___ 3 жыл бұрын
@@Hiux4bcs ivarkkonnum ath manassilavula
@ponnuzvava5671
@ponnuzvava5671 3 жыл бұрын
പിഷാരടി എടുത്തു പുറത്തു കളഞ്ഞാൽ,,, പിന്നെ ഈ പ്രോഗ്രാം ഒരുപാട് ഉയരത്തിൽ എത്തും,,,,,, pwolikkum❤❤
@abdulnissar5850
@abdulnissar5850 2 жыл бұрын
@
@sukumaryak2772
@sukumaryak2772 Жыл бұрын
സ്റ്റേജിൽ അവതരിപ്പിക്കുന്നവരെ ബഹുമാനിക്കാൻ അറിയാത്ത ചിലർ ഉണ്ട്. അതാണ് ഇവിടെ കണ്ടത്. ആ കുട്ടിയുടെ ഫ്ലോ കളയാൻ മനപ്പൂർവം......
@anilgovind4595
@anilgovind4595 Жыл бұрын
അസൂയ
@leobaby701
@leobaby701 3 жыл бұрын
ആരെങ്കിലും കുറച്ച് നന്നായി പെർഫോം ചെയ്യുന്ന കണ്ടാ അപ്പോ മൊയന്ത് ഇടക്ക് കേറി പറയും എനിക്കും ഉണ്ട് .. പുല്ല് ആ ഫ്ലോ അങ്ങട് പോയി കിട്ടും വല്ലവനും അടിച്ച പോസ്റ്റി കേറി വീണ്ടും വീണ്ടും അടിച്ചോണ്ടിരിക്കും ...
@Hiux4bcs
@Hiux4bcs 3 жыл бұрын
അത് ഇടയ്ക്ക് കയറി പറയുന്നത് അല്ല അവർ മറന്നു പോകുന്ന സമയത്ത് പ്രാക്ടീസ് ചെയ്യുന്ന സമയത്ത് പിഷാരി സമയമെടുത്ത് പറയുന്നതാണ്
@adarshmohanan2725
@adarshmohanan2725 3 жыл бұрын
പുള്ളി അതിന്റ റീസൺ ഒരു episodil പറഞ്ഞിട്ടുണ്ട്
@shanan562
@shanan562 3 жыл бұрын
@@Hiux4bcs ara paranj
@AJ-kw1op
@AJ-kw1op 3 жыл бұрын
ആ perform ചെയ്യുന്ന ചേട്ടൻ പറയുന്നതിന്റെ ഇടക്ക് പിഷാരടി ചേട്ടൻ ഇടപെടാണ്ട് ഇരുന്നാൽ കൊള്ളാരുന്നു... ആ ഒരു flow പോന്നു... മഹാ bore ആണ്...😑
@Hiux4bcs
@Hiux4bcs 3 жыл бұрын
No editing ആണ് participants മറന്നു പോകുമ്പോൾ producer പറഞ് ചെയ്യിക്കുന്നത് ആണ്
@anasmekkamannil6467
@anasmekkamannil6467 3 жыл бұрын
അതെ നിർമൽ പാലാഴി പറഞ്ഞ പോലെ ഉയരത്തിൽ എത്തിക്കാമെന്ന് പറഞ്ഞു മൂപ്പർ മെയ്നവും
@punnooseks2002
@punnooseks2002 3 жыл бұрын
/
@sajeerpeerumohammed1759
@sajeerpeerumohammed1759 3 жыл бұрын
S u r right
@usamathvalanchery6849
@usamathvalanchery6849 3 жыл бұрын
സത്യമായിട്ടും നീ പറഞ്ഞത് ശരി 👍ആ കുട്ടിയുടെ പ്രോഗ്രാം ബോറാക്കി 😔
@anilkumarkumar6207
@anilkumarkumar6207 3 жыл бұрын
Mr. പിഷാരടി,.. പെർഫോമൻസ് ചെയ്യിക്കുന്ന സമയത്തു അവരുടെ കോണ്സണ്ട്രഷൻ തെറ്റിക്കരുത്. താങ്കളേക്കാൾ കഴിവുള്ളവർ ഓതിരിപെരുണ്ടു മറക്കണ്ട.....പ്ലീസ്.......
@78dev
@78dev 3 жыл бұрын
So true.such an annoying personality....have always a story for everything
@austinjohn8616
@austinjohn8616 3 жыл бұрын
Very correct ..He is such a worst n waste comedian
@muhammedashiq4791
@muhammedashiq4791 3 жыл бұрын
Ath eee paripadiyude aane
@raslifhameed5055
@raslifhameed5055 3 жыл бұрын
Nee kananda prasnam teernnille
@Hiux4bcs
@Hiux4bcs 3 жыл бұрын
No editing ആണ് participants മറന്നു പോകുമ്പോൾ producer പറഞ് ചെയ്യിക്കുന്നത് ആണ്
@Alhamdulillah-ef6mp
@Alhamdulillah-ef6mp Жыл бұрын
ഇത് എത്ര വട്ടം കണ്ടോ ഞാൻ 😂🤣🤣🤣🤣ചിരിച്ചു ചിരിച്ചു ചത്തു
@aji.201
@aji.201 3 жыл бұрын
തമാശ പറയണമെന്ന് പിഷാരടിക്ക് നിർബന്ധമാണെങ്കിൽ അവർ പറഞ്ഞു തീരുന്നതുവരെ വെയിറ്റുചെയ്യുക. താങ്കളുടെ നർമ്മഭാഷണം ഇഷ്ടമാണ്. പക്ഷേ, ഇതു ബോറാണ്.
@Hiux4bcs
@Hiux4bcs 3 жыл бұрын
No editing ആണ് participants മറന്നു പോകുമ്പോൾ producer പറഞ് ചെയ്യിക്കുന്നത് ആണ്
@ayshasafeer9430
@ayshasafeer9430 3 жыл бұрын
4:56 😂😂2 perum superaay chirpichu 👌🏼😂 6:10😂🤣
@sajeevjoseph5773
@sajeevjoseph5773 3 жыл бұрын
പിഷാരടി ദയവു ചെയ്തു നിങ്ങൾ ഈ ഇടക്ക് കയറിയുള്ള സംഭാഷണം നിർത്താമോ. എത്ര തവണ പറഞ്ഞു ഈ കാര്യം. ഒരു പ്രോഗ്രാം നടക്കുമ്പോൾ ഇടയ്ക്കു കയറി പറയല്ലേ. മര്യാദ ഉണ്ടെങ്കിൽ ശ്രദ്ധിക്കുക. അവതരണത്തിന്റ ഫ്ലോ പോകും. നിങ്ങൾ സ്റ്റേജിൽ പ്രോഗ്രാം ചെയ്യുമ്പോൾ ആരെങ്കിലും ഇടയ്ക്കു ഓരോ കഥയും ആയി എഴുന്നേറ്റ് വന്നാൽ എങ്ങിനെ ഉണ്ടാവും.
@cellxyt3853
@cellxyt3853 3 жыл бұрын
Really
@Hiux4bcs
@Hiux4bcs 3 жыл бұрын
അത് ഇടയ്ക്ക് കയറി പറയുന്നത് അല്ല അവർ മറന്നു പോകുന്ന സമയത്ത് പ്രാക്ടീസ് ചെയ്യുന്ന സമയത്ത് പിഷാരി സമയമെടുത്ത് പറയുന്നതാണ്
@sajeevjoseph5773
@sajeevjoseph5773 3 жыл бұрын
@@Hiux4bcs അത് അയാൾ ഒരു എപ്പിസോഡിൽ പറയുന്നത് കേട്ടു. ഈ പ്രോഗ്രാമിന് മാത്രം അല്ലല്ലോ ഈ പ്രശ്നം. എല്ലാ പ്രോഗ്രാമിന്നുമുണ്ട്. പക്ഷേ എഡിറ്റ്‌ ചെയ്യുമ്പോൾ അത് മാറ്റാവുന്നതാണ്. അല്ലാതെ ജഡ്ജസ് ഇടയ്ക്കു കയറി പറയുകയല്ല ചെയ്യുന്നത്. ഇത് അയാൾക്ക് ഷോ കാണിക്കാൻ എന്റെ ഒരു സുഹൃത്ത, അയൽക്കാരൻ എന്നൊക്കെ പറഞ്ഞു ഇടയിൽ കയറുന്നതാണ്. മലയാളം, ഹിന്ദി, തമിഴ്, തെലുഗ് തുടങ്ങിയ എല്ലാ ഭാഷയിലും പ്രോഗ്രാം കാണുന്ന ഒരാളാണ് ഞാൻ.
@Hiux4bcs
@Hiux4bcs 3 жыл бұрын
Sajeev Joseph അത് producer നോക്കേണ്ടത് അല്ലേ
@Hiux4bcs
@Hiux4bcs 3 жыл бұрын
Sajeev Joseph ആളുകൾക്ക് അറിയാഞിട്ടാണ്
@dhaneshdhamodharan4805
@dhaneshdhamodharan4805 3 жыл бұрын
ഒരു ആള്‍ നല്ല ഫ്ലോ ഇല്‍ പറയുമ്പോൾ ഇടക്ക് കേറി കുളമാക്കി ramesh pishardi
@Hiux4bcs
@Hiux4bcs 3 жыл бұрын
No editing ആണ് participants മറന്നു പോകുമ്പോൾ producer പറഞ് ചെയ്യിക്കുന്നത് ആണ്
@dadslittleprinces3808
@dadslittleprinces3808 3 жыл бұрын
He is my senior in co operative college of nursing am proud of you chetta.
@ansil_m
@ansil_m 3 жыл бұрын
❤️❤️
@noorr.8211
@noorr.8211 3 жыл бұрын
@@ansil_m is that you?
@ansil_m
@ansil_m 3 жыл бұрын
@@noorr.8211 yup
@noorr.8211
@noorr.8211 3 жыл бұрын
@@ansil_m oh.. good one ya! Made me laugh 🙌🏻
@ansil_m
@ansil_m 3 жыл бұрын
@@noorr.8211 Thanks a lot for ur support noraa❤️
@nitheeshkumar.rnitheeshkum8182
@nitheeshkumar.rnitheeshkum8182 3 жыл бұрын
ഈ പയ്യനെ കണ്ടപ്പോൾ ഡെയ്‌നിനെ ഓർമ്മവന്നു ( പിന്നെന്തിനാ മുത്തേ ചേട്ടൻ... )
@shafishafi7855
@shafishafi7855 2 жыл бұрын
Soundum
@geethalekshmiv5664
@geethalekshmiv5664 4 ай бұрын
​@@shafishafi7855❤
@ChandranPk-ih8cv
@ChandranPk-ih8cv 6 ай бұрын
Excellent performance mon. All the very best. God bless you. 👍🌺
@greatindianfan948
@greatindianfan948 3 жыл бұрын
ഒരു 2മണിക്കൂർ പിശാറടിക്കു കൊടുക്കണം അവൻ ആദ്യം അവന്റെ ഓഞ്ഞ കോമഡി പറഞ്ഞു തീരട്ടെ 😬😬😬😬😬😬😬😬
@nizabadusha388
@nizabadusha388 3 жыл бұрын
ശരിയാണ്...👍👍
@jacksonjames8148
@jacksonjames8148 3 жыл бұрын
Yes bro correct
@Hiux4bcs
@Hiux4bcs 3 жыл бұрын
JACKSON JAMES അത് ഇടയ്ക്ക് കയറി പറയുന്നത് അല്ല അവർ മറന്നു പോകുന്ന സമയത്ത് പ്രാക്ടീസ് ചെയ്യുന്ന സമയത്ത് പിഷാരി സമയമെടുത്ത് പറയുന്നതാണ്
@jacksonjames8148
@jacksonjames8148 3 жыл бұрын
Ok bro
@dhiyatv32
@dhiyatv32 3 жыл бұрын
😂😂
@manojsir7450
@manojsir7450 3 жыл бұрын
പിശാറടി മാറില്ല അല്ലേ.. അതിനെ എടുത്ത് കുപ്പേൽ എറിയൂ
@Hiux4bcs
@Hiux4bcs 3 жыл бұрын
അത് ഇടയ്ക്ക് കയറി പറയുന്നത് അല്ല അവർ മറന്നു പോകുന്ന സമയത്ത് പ്രാക്ടീസ് ചെയ്യുന്ന സമയത്ത് പിഷാരി സമയമെടുത്ത് പറയുന്നതാണ്
@AbdulRazak-ht4um
@AbdulRazak-ht4um 3 жыл бұрын
ഒന്ന് പിശാരടിയോട് ഇടക് സംസാരിക്കല്ല എന്നുപറ, ഇല്ലെങ്കിൽ വല്ല ഏതാക്കയും വായ്യിൽ ഇട്ടുകൊടുക്കൂ
@riyariya7961
@riyariya7961 3 жыл бұрын
കേട്ടു കേട്ടു മടുത്തു
@nizabadusha388
@nizabadusha388 3 жыл бұрын
സത്യം.. മഹാ ബോറാണ്...
@asnamolnisu4520
@asnamolnisu4520 3 жыл бұрын
@@nizabadusha388 h
@Hiux4bcs
@Hiux4bcs 3 жыл бұрын
അത് ഇടയ്ക്ക് കയറി പറയുന്നത് അല്ല അവർ മറന്നു പോകുന്ന സമയത്ത് പ്രാക്ടീസ് ചെയ്യുന്ന സമയത്ത് പിഷാരി സമയമെടുത്ത് പറയുന്നതാണ്
@rubya7702
@rubya7702 3 жыл бұрын
Sathyam.... Edaku enthina e samsarikunee
@nja2087
@nja2087 3 жыл бұрын
പിഷാരടി ഒരു മൈഗുണൻ പോലെ ഇവിടെ പേരുമാറിയത്
@aswiniss549
@aswiniss549 2 жыл бұрын
nursing padicha monutta .polichada 😍
@abishemees9483
@abishemees9483 3 жыл бұрын
പിഷാരടി ഫുൾ കോമഡിലെ. എല്ലാരു ചിരിച്ചു കൊടുത്താളി. 😂😂😂😜😜😜
@mubaraks7400
@mubaraks7400 3 жыл бұрын
❤️kzfaq.info/get/bejne/e5ugnseI1N6appc.html
@fathimas3768
@fathimas3768 Жыл бұрын
Ansil ikkante just junior aarunnu njn 😊 I am proud of u🤩 padikkunna tymilum aal illatha prgm illarunnu🥳 sherikkum anne manasil vijarichittund urangalil ethumenn🥰 He deserves more In sha Allah 👍
@Nainuz_Creation
@Nainuz_Creation 3 жыл бұрын
Floccinaucinihilipilification - മൂല്യം കാണാതെ ഒന്നിനെ തള്ളിക്കളയുക😅
@rijokmammen560
@rijokmammen560 3 жыл бұрын
ഞാൻ പോണ്...🤧🤧
@abdullatheef8316
@abdullatheef8316 3 жыл бұрын
Copied from shashi tharoor. Bring new item of your own
@rajeeshvijayanm
@rajeeshvijayanm 2 жыл бұрын
Thank you
@Agnion
@Agnion 5 ай бұрын
ഇത് ശശി തരൂർ അണ്ണൻ്റെ ഡയലോഗ് അല്ലേ
@narayananpottis812
@narayananpottis812 3 жыл бұрын
പിഷാരടി ഇതിനിടയിൽ ഇടപെട്ടു കൗണ്ടറുകൾ പറയുന്നത് അദ്ദേഹത്തിൻ്റെ കുഴപ്പമല്ലായിരിക്കാം ഈ പ്രോഗ്രാം ഇത്തരത്തിലായിരിക്കും സംവിധാനം ചെയ്തിരിക്കുന്നത്.
@Hiux4bcs
@Hiux4bcs 3 жыл бұрын
No editing ആണ് participants മറന്നു പോകുമ്പോൾ producer പറഞ് ചെയ്യിക്കുന്നത് ആണ്
@naveenpv226
@naveenpv226 3 жыл бұрын
ഒരു തേങ്ങയും അല്ല.. പിശാരടി ഏത് സ്റ്റേജ് ഷോ ഉണ്ടെങ്കിലും ഇത് പോലത്തന്നെയാണ് .. കോമഡി ഉത്സവത്തിലും, കുട്ടികളുടെ സിംഗേഴ്സ് പ്രോഗ്രാമിലും ഇതേ ചളി പറച്ചിൽ കണ്ടിട്ടുണ്ട്.. അത് participates മിസ്റ്റേക്ക് ഉണ്ടാകുമ്പോൾ എഡിറ്റിംഗ് ഒന്നും അല്ല.. അവർ നല്ല കോൺഫിഡൻസ് ഇൽ തന്ന ചെയ്യുന്നേ.. പക്ഷെ പിശാരടി അതൊക്കെ തുലയ്കും.. അതാണ് സത്യം
@Hiux4bcs
@Hiux4bcs 3 жыл бұрын
naveen pv അല്ല എല്ലാ എപ്പിസോഡിലും അവർ പറയുന്നുണ്ട് ഇതുകൊണ്ടാണ് ഞാൻ പറയുന്നത് എന്നുള്ളത് വളരെ വ്യക്തമായിട്ട് ഒരു എപ്പിസോഡിൽ പറഞ്ഞിട്ടുണ്ടായിരുന്നു
@shafeeq3952
@shafeeq3952 3 жыл бұрын
പിഷാരടിയെ ഒഴിവാക്കുക പരുപാടി ഉഷാർ
@Hiux4bcs
@Hiux4bcs 3 жыл бұрын
അത് ഇടയ്ക്ക് കയറി പറയുന്നത് അല്ല അവർ മറന്നു പോകുന്ന സമയത്ത് പ്രാക്ടീസ് ചെയ്യുന്ന സമയത്ത് പിഷാരി സമയമെടുത്ത് പറയുന്നതാണ്
@vaishnavps5919
@vaishnavps5919 3 жыл бұрын
Chettan poli aanu💙
@petervarghese2169
@petervarghese2169 Жыл бұрын
പയ്യൻ കലക്കി. 😂😀🤣🤣
@abdullaabdulla4768
@abdullaabdulla4768 3 жыл бұрын
പിഷാരടി യോട് അനങ്ങാതെ ഇരിക്കാൻ പറയണം
@nizabadusha388
@nizabadusha388 3 жыл бұрын
സത്യം 😂😂😂
@balakrishnankp4876
@balakrishnankp4876 3 жыл бұрын
ശരിയാ ഇവനൊരു ശല്യക്കാരൻ തന്നെ.
@teenaanniejohn9452
@teenaanniejohn9452 5 ай бұрын
Ansil u rocked mahnnn Still remember our college days
@kirankumark3339
@kirankumark3339 3 жыл бұрын
Wonderful performance..Iam also flabbergasted 😁😁
@hardcoresecularists3630
@hardcoresecularists3630 Жыл бұрын
ഇത്തരം ചീപ്പ് കോമഡി ആണോ താങ്കളെ ഉത്തേജിപിക്കുന്നത് 🤔🙏🙏🙏ഗുഡ് boy
@user-ej2zg5qh2t
@user-ej2zg5qh2t 5 ай бұрын
Masha,allah, very good, performance, bro, love from, Kochi best',of,luck❤❤❤❤❤❤
@bincybhaskar135
@bincybhaskar135 2 жыл бұрын
Ee chettan Meitra hospitalil undayirunnallo..BMT l☹️😌 Arinjilla..ithrem vallya kalaakaran aanenn🤗🙌🏻
@geeslasebastian8066
@geeslasebastian8066 3 жыл бұрын
Pisharody valicha comedy
@kunjikunjoosevlog9418
@kunjikunjoosevlog9418 4 ай бұрын
Chekkan powlii.. Pisharadi kulamaki
@shahimannatparambil1924
@shahimannatparambil1924 3 жыл бұрын
ആദ്യം തന്നെ കൌണ്ടർ കൊടുത്തപ്പോൾ പിഷു സ്വാഹാ 🤣🤣 മുദ്ര ശ്രെദ്ധിക്കുക 🙄🤣🤣
@nizabadusha388
@nizabadusha388 3 жыл бұрын
😂😂
@Hiux4bcs
@Hiux4bcs 3 жыл бұрын
അത് ഇടയ്ക്ക് കയറി പറയുന്നത് അല്ല അവർ മറന്നു പോകുന്ന സമയത്ത് പ്രാക്ടീസ് ചെയ്യുന്ന സമയത്ത് പിഷാരി സമയമെടുത്ത് പറയുന്നതാണ്
@sajimonvarma4478
@sajimonvarma4478 2 жыл бұрын
Floccinaucinihilipilification!!! 🤣🤣🤣
@rafeenafinu8818
@rafeenafinu8818 2 жыл бұрын
@@Hiux4bcs aaru enthu marakkunnu ennaa...
@Hiux4bcs
@Hiux4bcs 2 жыл бұрын
rafeena finu contestenss
@gobabygo3683
@gobabygo3683 3 жыл бұрын
പിഷാരടി ഇടക്ക് സംസാരിക്കുന്നത് അല്ല.. അത് മനഃപൂർവം അവനെ കൊണ്ട് സംസാരി പ്പിക്കുക ആണെന്ന് എത്ര പേർക്ക് മനസ്സിലായി
@mubaraks7400
@mubaraks7400 3 жыл бұрын
kzfaq.info/get/bejne/e5ugnseI1N6appc.html
@ameen.145
@ameen.145 Жыл бұрын
Nee nth thengayada eh parayanee
@vishnukp310rr8
@vishnukp310rr8 3 ай бұрын
Adipoli podappa valla panikkum po
@safwan6240
@safwan6240 3 жыл бұрын
Chekkan polichutta
@wizbroly7024
@wizbroly7024 2 жыл бұрын
3:10 ഞാൻ സ്ഥിരം ചെയ്യാറുള്ള പരുപാടി.... Suspence അങ്ങ് പൊളിക്കുമ്പോ കിട്ടുന്ന ഒരു സുഖം ഉണ്ടല്ലോ ഹോ പറയാൻ പറ്റില്ല 😂😂😜😝
@angelsangry3700
@angelsangry3700 2 жыл бұрын
LL
@manjuammu8402
@manjuammu8402 2 жыл бұрын
Ansil poliii muthee❤❤❤❤
@user-mc1js4jb1g
@user-mc1js4jb1g 3 жыл бұрын
മര്യാദ ഇല്ലാത്തവൻ പിഷാരടി 😏😏😏😏
@Hiux4bcs
@Hiux4bcs 3 жыл бұрын
അത് ഇടയ്ക്ക് കയറി പറയുന്നത് അല്ല അവർ മറന്നു പോകുന്ന സമയത്ത് പ്രാക്ടീസ് ചെയ്യുന്ന സമയത്ത് പിഷാരി സമയമെടുത്ത് പറയുന്നതാണ്
@shamiullakaja7978
@shamiullakaja7978 3 жыл бұрын
പേരില്ലാതെ വിഷാരടി: താങ്കളുടെ കോപ്പി പേസ്റ്റ് മറുപടി നാണം കെട്ട മുഖം വികൃതമാക്കുന്നു
@sajithac7326
@sajithac7326 3 жыл бұрын
സൂപ്പർ
@renjeeram1
@renjeeram1 2 жыл бұрын
Ellam ishtapettu, Anatomy bookil futurooo, enthine
@achuachu6754
@achuachu6754 3 жыл бұрын
പിഷാരടി യോട് bye പറയാൻ സമയം ആയില്ലേ?
@Hiux4bcs
@Hiux4bcs 3 жыл бұрын
അത് ഇടയ്ക്ക് കയറി പറയുന്നത് അല്ല അവർ മറന്നു പോകുന്ന സമയത്ത് പ്രാക്ടീസ് ചെയ്യുന്ന സമയത്ത് പിഷാരി സമയമെടുത്ത് പറയുന്നതാണ്
@harisanker7871
@harisanker7871 3 жыл бұрын
ഇതിന്റെ telecast time eppazha
@uppachikutty8696
@uppachikutty8696 3 жыл бұрын
ഇടക്ക് കേറി ഇല്ലാ കഥകൾ ശീലമായി പോയല്ലോ പിശാരടി ഞങ്ങൾ കേട്ടു മടുത്തു,,,
@jameelathjameelath5318
@jameelathjameelath5318 Жыл бұрын
Avantavayil.Thunivechadachuvaykanam
@rahulrajendran6780
@rahulrajendran6780 2 жыл бұрын
Ansil bro my senior proud of you😘😘😘
@shijumatzz7002
@shijumatzz7002 5 ай бұрын
പിഷാരടിയുടെ രാഷ്ട്രീയം ആണ് അസ്വസ്ഥത ചിലർക്ക് 😊
@anasa6651
@anasa6651 3 жыл бұрын
അത് ഞാൻ ഗൂഗിളിൽ നോക്കീല.. കാരണം അത് താങ്ങാനുള്ള ശേഷി എനിക്ക് ഇല്ലാർന്നു 😅😅😅😅
@waythetruth
@waythetruth 3 жыл бұрын
എ യ്... പിഷാരടി ഒരു experienced mimicry artist അല്ലേ... അദ്ദേഹം വെറുതെ മിണ്ടാതിരുന്നാൽ എന്താ കാര്യം... നമ്മൾ കൂട്ടുക്കാർ ഒത്തു കൂടുമ്പോൾ ഇങ്ങനെ ഒക്കെ തന്നെ അല്ലേ... ഒരാൾ തമാശ പറയും, അപ്പോൾ ഓരോരുത്തർ അവരുടെ താമാശ പറയും, പിഷാരടി കുറെ നാളുകൾ ആയി ഇങ്ങനെ കൂടി ഇരുന്നു താമാശകൾ പറയുന്ന പോലെയുള്ള show കൾ സംഘടിപ്പിക്കാൻ നോക്കുന്നു... നല്ല show പിശാരടി very good.. ഇത് നല്ല സാധാരണ ക്കാരുടെ show ആണ്... പിശാരടി ക്ക്‌ പകരം മോഹൽലാൽ ഇങ്ങനെ കൂടുതൽ സംസാരിച്ചാൽ എല്ലാവരും പറയും very good എന്ന്, ഇത് ഇപ്പോൾ pisharedy ആയപ്പോൾ എല്ലാവർക്കും അത്ര രസിച്ചില്ല. Pisharedy താങ്കൾ ഒരുപാടു അനുഭവ കഥകൾ ഉള്ള വ്യക്തിയാണ്... ഞങ്ങൾക്ക് കേൾക്കാൻ ഇഷ്ട്ടമാണ്... ഒരാൾ pisharedy യെ തെറി വിളിച്ചാൽ എല്ലാ കമന്റ്റെന്മാരും കൂടി പൊങ്കാല ആയി,. പക്ഷേ pisharedy യോട് ഒരുകാര്യം... താങ്കളുടെ പേര് mangalish keeboardil type ചെയാൻ വല്യ ബുദ്ധിമുട്ടാണ്... പിശാറെഡി എന്നാണ് വരുന്നത്...
@Hiux4bcs
@Hiux4bcs 3 жыл бұрын
No editing ആണ് participants മറന്നു പോകുമ്പോൾ producer പറഞ് ചെയ്യിക്കുന്നത് ആണ്
@naseemaali8093
@naseemaali8093 3 жыл бұрын
പിഷാരടി 🙏🙏🙏🙏🙏🙏🙏🙏🙏ഒന്ന് വായ മൂട്... പ്രേക്ഷകരെ എന്തിനിങ്ങനെ വെറുപ്പിക്കണ്...
@Hiux4bcs
@Hiux4bcs 3 жыл бұрын
No editing ആണ് participants മറന്നു പോകുമ്പോൾ producer പറഞ് ചെയ്യിക്കുന്നത് ആണ്
@ansammageorge7004
@ansammageorge7004 2 жыл бұрын
Very nice Performance
@sudhirvijayan79
@sudhirvijayan79 Жыл бұрын
Super 👌👌👌👌
@renjithc5456
@renjithc5456 3 жыл бұрын
എന്താ എന്ന് അറിയില്ല എടക്ക് കയറിയില്ല എങ്കിൽ എൻ്റെ അവസരം അവസാനം ആകുമോ അതാണ് ആകുലത തമാശക്ക് പേറ്റൻറ് എടുത്തത് കൊണ്ട് ഒരു ക്ഷമയില്ല
@user-mc1js4jb1g
@user-mc1js4jb1g 3 жыл бұрын
അഹ് ചെക്കൻ പൊളി ആയി ചെയ്ത് വന്നത് കോപ്പൻ പിഷാരടി ഇടയിൽ കയറി ഉണ്ടാക്കിയിട്ട് അതിന്റെ ഫ്ലോ അങ്ങ് കളഞ്ഞു 😏
@mayamanju726
@mayamanju726 Жыл бұрын
That's a part of the pgm
@mickeymeowmistymeow6149
@mickeymeowmistymeow6149 2 жыл бұрын
Adipoli 🙂❤️😘
@happydays3468
@happydays3468 3 жыл бұрын
നന്നായിട്ടുണ്ട്
@abinmathew2872
@abinmathew2872 3 жыл бұрын
Adipoli😅
@ajnarafi9135
@ajnarafi9135 3 жыл бұрын
2:53 aalude mukabaavam sharadhicho
@sureshthekkeveedan6884
@sureshthekkeveedan6884 Жыл бұрын
രമേഷ് പിഷാരടി ഈ പ്രോഗ്രാമിന്റെ രസംകൊല്ലിയാണ്.
@unnimachu7408
@unnimachu7408 Жыл бұрын
പോസ്റ്റിൽ കേറി ഗോള ടിക്കുന്ന pishu 🤸
@shihabmuhammed6711
@shihabmuhammed6711 6 ай бұрын
Polichu mone😂😂😂
@devandevan1031
@devandevan1031 3 жыл бұрын
എടോ പിഷാരടി ഒരാളുടെ സമയം കഴിഞ്ഞിട് നിന്റെ വളിച്ച തമാശ പറ അല്ലാത അതിന്റെ ഇതിന്റെ ഇടയിൽ കയറരുത്
@nizabadusha388
@nizabadusha388 3 жыл бұрын
👍👍👍👍👍
@fathimashanzabintabdulsala5866
@fathimashanzabintabdulsala5866 3 жыл бұрын
👍👍👍👍👍👍👍👍
@Hiux4bcs
@Hiux4bcs 3 жыл бұрын
അത് ഇടയ്ക്ക് കയറി പറയുന്നത് അല്ല അവർ മറന്നു പോകുന്ന സമയത്ത് പ്രാക്ടീസ് ചെയ്യുന്ന സമയത്ത് പിഷാരി സമയമെടുത്ത് പറയുന്നതാണ്
@rahult722
@rahult722 3 жыл бұрын
@@Hiux4bcs crct😘
@amruthacs2939
@amruthacs2939 5 ай бұрын
​@@Hiux4bcs😅
@sundaynjayar5078
@sundaynjayar5078 3 жыл бұрын
വളരെ നന്നായിട്ടുണ്ട് കുറേ എഡിറ്റിംഗ് ഉള്ളതായി കാണുന്നു
@suramyarosu4042
@suramyarosu4042 3 жыл бұрын
Super👍
@adorna4912
@adorna4912 4 ай бұрын
പുട്ടു കച്ചോടത്തിൻ്റെ ഇടയ്ക്ക് മത്തി കച്ചോടം . പിഷൂൻ്റെ സിനിമ direct ചെയ്ത സംഭവം കേട്ടപ്പോൾ തന്നെ രോമാഞ്ചം😂
@Oachirapoultry
@Oachirapoultry 4 ай бұрын
It's really incredible how this boy finds his form back even after pisharadi tries to ruin it.
@lekhamahesh1539
@lekhamahesh1539 2 жыл бұрын
Machan poliya
@paulantony5103
@paulantony5103 3 жыл бұрын
പിഷാരടി ഇടയ്ക്കു കേറി പറയുന്നത് അല്ല.. അത് ഷോയുടെ ഭാഗം അല്ലേ.. എന്നാലും ബോർ ആണ് 😂
@mubaraks7400
@mubaraks7400 3 жыл бұрын
kzfaq.info/get/bejne/e5ugnseI1N6appc.html
@rubyjoy6178
@rubyjoy6178 Жыл бұрын
Excellent
@jhopessprite1719
@jhopessprite1719 3 жыл бұрын
Ella thamashaykkum shesham aa chettante chiri ...its cute
@roshensajan2059
@roshensajan2059 3 жыл бұрын
Yahh❤btw hi army💜
@jhopessprite1719
@jhopessprite1719 3 жыл бұрын
@@roshensajan2059 heyoo 😂♡
@roshensajan2059
@roshensajan2059 3 жыл бұрын
@@jhopessprite1719 💜😂
@solomonrasagna9762
@solomonrasagna9762 3 жыл бұрын
Awesome 👍
@vidyaraju3901
@vidyaraju3901 4 ай бұрын
പ്രോഗ്രാമിന്റെ സുഖം പിഷാരടി കളഞ്ഞു 😊
@fidhanouri2397
@fidhanouri2397 3 жыл бұрын
usharaaaarushhaarrru.......
@vishnudev7953
@vishnudev7953 3 жыл бұрын
Poli💥👏😂😆
@fr.jaisonvadakkethala7215
@fr.jaisonvadakkethala7215 2 жыл бұрын
Nalla Performance 👍 Congratz
@rakeshveettil9439
@rakeshveettil9439 3 жыл бұрын
nice bro............
@suhailmk9734
@suhailmk9734 3 жыл бұрын
Super👍💛
@shiyasvlog9623
@shiyasvlog9623 3 жыл бұрын
Pisharadi darmanchende koode nasann avane😂😂😀
@jadeermk3971
@jadeermk3971 3 жыл бұрын
flabbergasted ❤️❤️
@positivevibe3267
@positivevibe3267 2 жыл бұрын
Pisharady ❣️
@gopinathantallasery3317
@gopinathantallasery3317 Жыл бұрын
പിഷാരടി ആ പയ്യനെ ബുദ്ധിമുട്ടിച്ചു.
@RKENTERTAINMENTZZ
@RKENTERTAINMENTZZ 2 жыл бұрын
standup comedian Manoj prabakar kelkanda ee flabbergasted okkey 😂
@najeelas66
@najeelas66 6 ай бұрын
English ഉച്ചാരണം പോലും നമ്മളെ സ്കൂളിൽ പഠിപ്പിച്ചില്ല, അതിപ്പോഴും തുടരുന്നു 😢😢
@SivaSiva-pn3ii
@SivaSiva-pn3ii 5 ай бұрын
Correct... Ipozhum thetaya pronounciation anu padipikunnathu
@najeelas66
@najeelas66 5 ай бұрын
@@SivaSiva-pn3ii അവരെയും പഠിപ്പിച്ചില്ല
@harifudeensp5825
@harifudeensp5825 3 жыл бұрын
Nalla cheenja comedy
@alfaa4016
@alfaa4016 3 жыл бұрын
Ee flabbergasted comedy njn oru Tamil stand up comedy kndittund.But kollam keto 👌
@yoonusameen6919
@yoonusameen6919 3 жыл бұрын
അയ്യൂയോ... Pishu വീണ്ടും.... 😇
@nizabadusha388
@nizabadusha388 3 жыл бұрын
പിഷുവിനെ ജഡ്ജ് ആയി വിളിക്കല്ലെ.. മഹാ ബോറാണ്..
@Hiux4bcs
@Hiux4bcs 3 жыл бұрын
അത് ഇടയ്ക്ക് കയറി പറയുന്നത് അല്ല അവർ മറന്നു പോകുന്ന സമയത്ത് പ്രാക്ടീസ് ചെയ്യുന്ന സമയത്ത് പിഷാരി സമയമെടുത്ത് പറയുന്നതാണ്
@Priyaismy
@Priyaismy 4 ай бұрын
Pwoli😂
@Iblis-ov1uy
@Iblis-ov1uy 3 жыл бұрын
കൊള്ളാട മുത്തേ
@lintustanly
@lintustanly 3 жыл бұрын
🤣🤣👍super
@cleatusrichard
@cleatusrichard Жыл бұрын
Polichu mone
@subhaschandran9938
@subhaschandran9938 6 ай бұрын
Wonderful
@lifeinwarmyellows6048
@lifeinwarmyellows6048 3 жыл бұрын
Adipoli
@sreedevisubhadra3945
@sreedevisubhadra3945 3 жыл бұрын
Superb
@pagafoor7790
@pagafoor7790 3 жыл бұрын
മനോജിന്റെ വീഡിയോ കണ്ടിട്ടുണ്ട് അല്ലേ ആശാനെ.. (Tamil standup comedian) Flabbergasted 😁.
@ugmedia83
@ugmedia83 3 жыл бұрын
Manoj Prabhakar 😄
@dhanishdhani715
@dhanishdhani715 2 жыл бұрын
Pishaaradi mindaathirikkuu pls
@usmans1335
@usmans1335 3 жыл бұрын
Pesharady sir pls dont interfier him🙏
@Hiux4bcs
@Hiux4bcs 3 жыл бұрын
No editing ആണ് participants മറന്നു പോകുമ്പോൾ producer പറഞ് ചെയ്യിക്കുന്നത് ആണ്
@Hasimazak188
@Hasimazak188 3 жыл бұрын
Pisharadi distracts the show
@realestatechannelkochi
@realestatechannelkochi 3 жыл бұрын
EID Mubarak to All
@avemaria1399
@avemaria1399 3 жыл бұрын
Super
路飞太过分了,自己游泳。#海贼王#路飞
00:28
路飞与唐舞桐
Рет қаралды 34 МЛН
World’s Largest Jello Pool
01:00
Mark Rober
Рет қаралды 95 МЛН
Czn Burak vs Argenby Which sigma is better?
0:19
ARGEN
Рет қаралды 15 МЛН
Difference of girls and boys when eating sweets 😂😬
0:35
VovaLika Family
Рет қаралды 14 МЛН
ToRung short film: 🙏save water💦
0:24
ToRung
Рет қаралды 7 МЛН
С топором нельзя #ссср #история
1:00
MOTIVATION
Рет қаралды 2,6 МЛН
Старший брат хотел ее защитить 😭🥺😱 #shorts
0:37