പെർഫെക്ഷൻ എന്നൊക്കെ പറഞ്ഞാൽ ഇതാണ്🔥...!!!!

  Рет қаралды 2,522,776

Best of Flowers TV

Best of Flowers TV

Жыл бұрын

Join us on
Facebook- / flowersonair
Instagram- / flowersonair
Twitter / flowersonair

Пікірлер: 1 200
@shanavasponnu5995
@shanavasponnu5995 11 ай бұрын
മഹേഷിന്റെ ഇപ്പഴത്തെ അവസ്ഥ കണ്ട് വന്നവരുണ്ടോ 😢
@silnalijesh3593
@silnalijesh3593 11 ай бұрын
അദ്ദേഹത്തിന് കണ്ണ് തട്ടിയിട്ടുണ്ടാകും.. എത്രയും പെട്ടെന്ന് പൂർണ ആരോഗ്യത്തോടെ തിരിച്ചു varatt🙏🏼🙏🏼🙏🏼
@rajanireju4284
@rajanireju4284 11 ай бұрын
😔😔🙋🏻‍♀️
@haseenanishab3775
@haseenanishab3775 11 ай бұрын
Yes
@mohammedshafi2073
@mohammedshafi2073 11 ай бұрын
Yes
@jrnair7786
@jrnair7786 11 ай бұрын
Yes
@kashinath5766
@kashinath5766 Жыл бұрын
പകരം വെക്കാൻ ഇല്ലാത്ത കലാകാരൻ.... ❣️ഇനിയും ഉയരങ്ങളിൽ എത്തും ഉറപ്പാണ്.. എത്തട്ടെ 🙏🏽
@user-gr2hn4rb2o
@user-gr2hn4rb2o Жыл бұрын
Sathyam #jinubro nte thallu ketto 🤗🤗😜
@ardramohan1833
@ardramohan1833 Жыл бұрын
Daa...kashi 😃
@kashinath5766
@kashinath5766 Жыл бұрын
@@ardramohan1833 dei thorapa neeya😂
@ardramohan1833
@ardramohan1833 Жыл бұрын
@@kashinath5766 😆 iyal ivide nerathe vann seat pidich alle..
@kashinath5766
@kashinath5766 Жыл бұрын
@@ardramohan1833 pnallaa😌😂..... Nom ith vazhi poyapo onn keriyathaaa😂
@sreekanthullas9305
@sreekanthullas9305 Жыл бұрын
ഹോ ഇജ്ജാദി ജന്മം.. I think nobody can beat him..🔥🔥🥰
@Hishambarcaaa
@Hishambarcaaa Жыл бұрын
Sure 🔥💯
@SandeepJShridhar
@SandeepJShridhar 2 ай бұрын
Sumesh Shinde
@mallufit4432
@mallufit4432 Жыл бұрын
ലെ ടിനി ടോം... ഇവൻ കുറച്ചു വൈകി ജനിച്ചത് നന്നായി.. ☺️
@Jr-yw3lp
@Jr-yw3lp Жыл бұрын
🤣🤣🤣
@Abhishekunni563
@Abhishekunni563 Жыл бұрын
🤣🤣🤣🤣
@solopenguin6897
@solopenguin6897 Жыл бұрын
🤣🤣🤣🤣🤣🤣
@jeesantony7994
@jeesantony7994 Жыл бұрын
😄
@ratheeshkumarmg1954
@ratheeshkumarmg1954 Жыл бұрын
😂😂😂😂😂😂
@melbinmanuel5674
@melbinmanuel5674 Жыл бұрын
കേരളത്തിലെ ഏറ്റവും മികച്ച മിമിക്രി ആര്ടിസ്റ്.... മഹേഷ്‌..... 👏👏👏👏👏
@shyamkrishnan9769
@shyamkrishnan9769 11 ай бұрын
In this generation ennuude parayanam.. Ashraf,Ambi, Kottayam Naseer, Suraj .... These are few of the legends
@CITYTIGERS225
@CITYTIGERS225 8 ай бұрын
@@shyamkrishnan9769 Mahesh is the THE BEST in any generation..bcos nobody has reached this much perfection in the history of mimcry in kerala..kottayam nasseer admitted this in an interview
@AiRa677
@AiRa677 Жыл бұрын
എത്രയും പെട്ടെന്ന് ഭേദമാവട്ടെ, മഹേഷ്‌ ചേട്ടാ, പൂർവാധികം ശക്തിയോടെ തിരിച്ചു വരൂ
@noufalm902
@noufalm902 11 ай бұрын
ഈ മഹേഷ്‌ ചേട്ടൻ ആണോ അവരുടെ കൂടെ കാറിൽ അപകടത്തിൽ പെട്ടത്
@AiRa677
@AiRa677 11 ай бұрын
@@noufalm902 yz
@vmdreamworld6286
@vmdreamworld6286 11 ай бұрын
അവർ ഹോസ്പിറ്റലിൽ വിട്ടോ.... 🤔🤔🤔സർജറി ഉണ്ടന്ന് കേട്ടിരുന്നു... സുഖമായോ
@mohammedsubair
@mohammedsubair 11 ай бұрын
​@@noufalm902 yes
@noufalm902
@noufalm902 11 ай бұрын
@@mohammedsubair നല്ല ഇഷ്ടമുള്ള ആളാണ്
@santhoshng5111
@santhoshng5111 11 ай бұрын
ഒരു പാടു കഴിവുള്ള കലാകാരൻ . ദൃഷ്ടി തട്ടി എന്നു തോന്നുന്നു എത്രയും വേഗം സുഖം പ്രാപിച്ചു കലയിലേക്ക് തിരിച്ചു വരാൻ പ്രാർത്ഥിക്കുന്നു
@sandhyasoman2908
@sandhyasoman2908 11 ай бұрын
സത്യം
@ratheeshk9575
@ratheeshk9575 11 ай бұрын
Sathyam bhagavan anugrahikkayte
@cbsuresh5631
@cbsuresh5631 11 ай бұрын
ദൃഷ്ടി... ഇങ്ങനെയും ആൾക്കാർ.. ഉണ്ടോ.. കേരളത്തിൽ 😃?
@MuhammadRafi-rf8vj
@MuhammadRafi-rf8vj 11 ай бұрын
Sthiyam
@kamalsha7865
@kamalsha7865 11 ай бұрын
Tg Sahatiyam 😢
@sameeramahroof
@sameeramahroof 11 ай бұрын
മഹേഷ്കുഞ്ഞുമോന്റെ ഇപ്പോഴത്തെ അവസ്ഥ 😢പെട്ടന്ന് സുഖപെടട്ടെ 🤲🏻
@KrishnaKumar-sf5gy
@KrishnaKumar-sf5gy 10 ай бұрын
🙏❤️🌹
@roypt4806
@roypt4806 9 күн бұрын
❤️❤️
@whitedemon9076
@whitedemon9076 Жыл бұрын
മിഥുൻ ഇതുപോലൊരു മനുഷ്യനെ കണ്ട് പിടിക്കാൻ ഭയങ്കര പാടാണ്.. " നല്ലൊരു കയ്യടി കൊടുക്കന്നേ.. മഹേഷല്ലേ വന്ന് നിക്കുന്നേ.. ആ പറച്ചിലിൽ തന്നെയറിയാം ആ വേദിയോടുള്ള ആത്മാർത്ഥതയും സ്വന്തം ജോലിയോടുള്ള ആവേശവും ഒരു വ്യക്തിയെ എങ്ങനെ മനസ്സിൽ ഒന്നുമില്ലാതെ തുറന്ന് അംഗീകരിക്കാം എന്നൊക്കെ 😍😍
@VijilalKV-tt4ys
@VijilalKV-tt4ys Жыл бұрын
Athu kandane vindhu vanthth
@nishanth9866
@nishanth9866 Жыл бұрын
പെർഫെക്ഷന്റെ അവസാനവാക്ക് അതാണ് മഹേഷ് കുഞ്ഞുമോൻ ..👌
@anaghanikhilanu7516
@anaghanikhilanu7516 Жыл бұрын
സർജറി കഴിഞ്ഞു പെട്ടന്ന് തന്നെ ജീവിതത്തിലേക്ക് വരട്ടെ God bless you മഹേഷേട്ടാ...... എല്ലാവരുടെയും പ്രാർത്ഥന ഉണ്ടാവും ❤️❤️❤️
@mukeshpm8287
@mukeshpm8287 11 ай бұрын
🙏
@sS-mt1yl
@sS-mt1yl 11 ай бұрын
Aameen
@Minhavlog425
@Minhavlog425 11 ай бұрын
ആക്സിഡന്റ് പറ്റിയ ശേഷം ഇന്ന് 24 ൽ മഹേഷിനെ കണ്ടപ്പോ കരഞ്ഞു പോയി 😞
@ManojManoj-qc3qh
@ManojManoj-qc3qh 11 ай бұрын
😢😢😢
@kunjumoljames3756
@kunjumoljames3756 11 ай бұрын
😢😢😢
@sijilgeorge4001
@sijilgeorge4001 11 ай бұрын
My hn mmm jnv bng GM mj😢😅😅😢
@Amarnath-bx3qp
@Amarnath-bx3qp 11 ай бұрын
Satyam😢😢😢
@comalimon8811
@comalimon8811 21 күн бұрын
Ippo okke ready aayi verunnu
@SOORAJMG777
@SOORAJMG777 Жыл бұрын
മിമിക്രി വേദിയിലെ ഒറ്റപ്പേര് , മഹേഷ്❤️🔥
@vipinvictor2409
@vipinvictor2409 Жыл бұрын
🤣🤣😂😂 ബാലയുടെ മിമിക്രി കേട്ട് ചിരിച്ചു ഒരു വഴി ആയി🤣🤣😂😂
@ignt_kaztrojr3210
@ignt_kaztrojr3210 9 ай бұрын
😂
@Yoyofreakhairstyles
@Yoyofreakhairstyles Жыл бұрын
മഹേഷേട്ടന്റ് അച്ഛനോടും അമ്മയോടും 🙏🏻നന്ദി. ഇങ്ങനെ ഒരു മകനെ മലയാളികൾക്ക്. ഞങ്ങള്ക്ക് തന്നതിന് നൂറു നൂറ് നന്ദി 🙏🏻👏👏👏👏👏💕💞
@JithuRaj2024
@JithuRaj2024 Жыл бұрын
എല്ലാ മക്കൾക്കും ഉണ്ട് കഴിവ് ആരും അത് അറിയുന്നില്ല
@akshay4848
@akshay4848 Жыл бұрын
@@JithuRaj2024 എന്റെ അനിയൻ ഇത് പോലെ മിമിക്രി ചെയ്യും പക്ഷെ ഇത്രയും പെർഫെക്ഷൻ ആക്കില്ല. അവൻ ഇനിയും സമയം ഉണ്ട് അല്ലോ
@oneplanet779
@oneplanet779 Жыл бұрын
😂
@cautionB0SS
@cautionB0SS Жыл бұрын
@@akshay4848 yes undu avn Venda prolsahanam kodukku bro ❤️🙂
@akshay4848
@akshay4848 Жыл бұрын
@@cautionB0SS ചേച്ചി അല്ലട്ട ഞാൻ ചെറുക്കൻ ആണ്
@nazrinfathima7964
@nazrinfathima7964 Жыл бұрын
ശെരിക്കും ജഡ്ജസിന്റ സ്ഥാനത് ഇരിക്കാൻ അവിടെ ഇരിക്കുന്നവരെലും യോഗ്യത ഇദ്ദേഹത്തിന് ആണ്
@stephennedumpilli8059
@stephennedumpilli8059 Жыл бұрын
Tiny Tom ok Anu 😂😂😂😂😂
@stephennedumpilli8059
@stephennedumpilli8059 Жыл бұрын
Swantham soundil Ethra nadanmare anu tiny anukarikkunnath😂😂😂😂 Vere ark pattum 😂😂😂 perfect actor 😂😂😂
@binilvthomas3939
@binilvthomas3939 11 ай бұрын
ടിനി pooran
@rufsalshereef2795
@rufsalshereef2795 11 ай бұрын
Exactly
@bhageessoundmedia1337
@bhageessoundmedia1337 Ай бұрын
ഉം.....❤❤❤
@leowin869
@leowin869 11 ай бұрын
മഹേഷിന് എത്രയും പെട്ടെന്ന് സുഖമാവട്ടെ എന്ന് ആത്മാർത്ഥമായി ഈശ്വരനോട് പ്രാർത്ഥിക്കുന്നു
@rvijayanw
@rvijayanw Жыл бұрын
ഡബ്ബിങ് ചക്രവർത്തി! മിമിക്രി ലോകത്തെ ഏറ്റവും മികച്ച പ്രതിഭ! Computer ൽ program ചെയ്ത പോലെperfect ആയ അനുകരണം❤️❤️❤️ അഭിനന്ദനങ്ങൾ ആശംസകൾ !
@ASLU799
@ASLU799 Жыл бұрын
എന്തോന്നെടേയ് എജ്ജാതി പെർഫോമൻസ് 🔥🔥🔥
@saheerzainassaheer
@saheerzainassaheer 11 ай бұрын
മഹേഷ്‌ കുഞ്ഞുമോൻ എത്രയും പെട്ടെന്ന് സുഖം ആവട്ടെ ഇന്നത്തെ അദ്ദേഹത്തിന്റെ video കണ്ടപ്പോ ശെരിക്കും സങ്കടം തോന്നി പെട്ടെന്ന് സുഖാവട്ടെ
@jcadoor204
@jcadoor204 Жыл бұрын
പകരം വെയ്ക്കാൻ അളില്ലാത്തത്രയും മനോഹരമായ പെർഫോമൻസ് കാഴ്ചവെക്കുന്ന അതുല്യ കലാകാരൻ മഹേഷ്💥😍🎤
@PrasanthKumar-vg6tp
@PrasanthKumar-vg6tp Жыл бұрын
മൃഗീയ മിമിക്രി ❤️
@Abhishekunni563
@Abhishekunni563 Жыл бұрын
Ennu vechaal
@user-fd7nr6jf5j
@user-fd7nr6jf5j Жыл бұрын
@@Abhishekunni563 😂😂
@PrasanthKumar-vg6tp
@PrasanthKumar-vg6tp Жыл бұрын
@@Abhishekunni563 ഈ കണ്ടത് തന്നെ
@saneeshsanu1380
@saneeshsanu1380 Жыл бұрын
അത്ഭുത ജൻമം. മഹേഷ് കുഞ്ഞുമോൻ🧡
@tittujmathews
@tittujmathews 10 ай бұрын
ദൈവം കനിഞ്ഞനുഗ്രഹിച്ച ഒരു കലാകാരൻ 👏👏👏
@tittujmathews
@tittujmathews 10 ай бұрын
ദൈവം കനിഞ്ഞനുഗ്രഹിച്ച ഒരു കലാകാരൻ 👏👏👏
@saneeshsanu1380
@saneeshsanu1380 10 ай бұрын
കണ്ണ് കിട്ടി
@sumithks7658
@sumithks7658 Жыл бұрын
മഹേഷിന് bro ക്ക് താഴെ വരൂ മറ്റെല്ലാ മിമിക്രിക്കാരും 💥
@jobinjose613
@jobinjose613 Жыл бұрын
അങ്ങനെ പറയരുത് ബ്രോ എല്ലാ മിമിക്രി കാരും അവരുടെ കഴിവ് ന്നു അനുസരിച്ചു ആണ് ചെയുന്നെ.. ഒന്നും ശ്രിമിച്ചാൽ ഏതു എല്ലാം മിമിക്രി കാർക്ക് ചെയ്യാൻ പറ്റും ബ്രോ..
@afal007
@afal007 Жыл бұрын
@@jobinjose613 എന്നിട്ട് ഇത് വരെ ആ കഴിവ് കണ്ടില്ലല്ലോ...🤌
@rageshkumar6703
@rageshkumar6703 Жыл бұрын
മിമിക്രിയുടെ കിരീടം വെക്കാത്ത രാജാവ് 😍😍😍🔥
@ali.m.mali.m.m6512
@ali.m.mali.m.m6512 Жыл бұрын
വിനീത് ശ്രീനിവാസൻ🔥🔥
@satheeshchilambath
@satheeshchilambath Жыл бұрын
ശരിയാണ്, ഇതൊരു രോഗമാണ്... Perfect Imitation Disease... 💗
@ajeeshjacob694
@ajeeshjacob694 11 ай бұрын
കണ്ണ് കിട്ടിയത് പോലെ ആയിപോയി 😔😔
@teamalonesmalayalamwikiped9356
@teamalonesmalayalamwikiped9356 Жыл бұрын
101% perfection..Shine tom🔥🔥🔥
@vimalvajayanvijay7362
@vimalvajayanvijay7362 Жыл бұрын
ചെയ്തതെല്ലാം കിടു...100% perfectionist
@ganeshkrishna3260
@ganeshkrishna3260 Жыл бұрын
ചിലർ വരുമ്പോൾ ചരിത്രം വഴിമാറും 🔥
@SujaRamadas-bl3lt
@SujaRamadas-bl3lt 11 ай бұрын
മഹേഷിന് പകരം മഹേഷ്‌ മാത്രം... മിടുക്കനായി വരാൻ പ്രാർത്ഥിക്കുന്നു.... 🙏🙏🙏🙏
@johnsabu7680
@johnsabu7680 Жыл бұрын
ദൈവത്തിന്റെ കൈയ്യൊപ്പ് പതിഞ്ഞ കലാകാരൻ. 😍
@Musthu353
@Musthu353 Жыл бұрын
മഹേഷിന്റെ പ്രതികാരം 😍😍😍😍🔥🔥
@_candy_hearts_2024
@_candy_hearts_2024 11 ай бұрын
നിമിഷങ്ങൾ കൊണ്ട് ജീവിതം മാറി മറിയും.... വിധി 😢 എത്രയും വേഗം സുഖമാകട്ടെ ❤
@nazarnazar4263
@nazarnazar4263 Жыл бұрын
"കണ്ണടച്ച് കേട്ടാൽ മഹേഷ്‌ കുഞ്ഞിമോനെ കാണാൻ കഴിയില്ല. താരങ്ങൾ മാത്രം "
@sharafudheentk8482
@sharafudheentk8482 Жыл бұрын
പ്രതിഭയാണ്...പ്രതിഭാസമാണ്..👏🏻🙆
@shahlafaisal2074
@shahlafaisal2074 11 ай бұрын
ഏറ്റവും ഇഷ്ടപെട്ട ഒരു കലാകാരൻ ഇപ്പോയുള്ള അവസ്ഥ കണ്ടപ്പോ ഭയങ്കര വിഷമം തോന്നി 🥺🥺 എത്രയും പെട്ടന്ന് സുഖംപ്രാപിച്ചു വരട്ടെ ദൈവം ഇതുപോലുള്ള അപകടങ്ങളത്തെ തൊട്ട് ഞമ്മളെ കാക്കട്ടെ
@CRONICBACHLOR389
@CRONICBACHLOR389 Жыл бұрын
കലാകാരന്മാരെ നല്ല സപ്പോർട്ട് ചെയ്യുന്ന നമ്മുടെ മിഥുൻ ചേട്ടൻ 👌🤝🔥
@praveen.pprasannan5334
@praveen.pprasannan5334 10 ай бұрын
കണ്ണേറ് കിട്ടിപ്പോയി മഹേഷിന് 😢❤❤❤
@saatentertainments6948
@saatentertainments6948 11 ай бұрын
മഹേഷേട്ടൻ നല്ല ആരോഗ്യത്തോടെ തിരിച്ചു വരാൻ പ്രാർത്ഥിക്കുന്നു 🥰
@arunmohanmohan5710
@arunmohanmohan5710 Жыл бұрын
എന്റെ പൊന്നളിയാ അളിയൻ പൊളിയാണ് ഇതിൽ കൂടുതൽ എന്ത് ചെയ്യാനാ..... ഞങ്ങളുടെ മനസ്സ് കീഴടക്കിയ കലാകാരനാ നീ...
@user-eb6th2mh7t
@user-eb6th2mh7t Жыл бұрын
🥰ഇതിനെ കവച്ചു വയ്ക്കാൻ ഒരാൾ ഇനി വരുമോ 😁🙏. അങ്ങനെ ഒരുത്തൻ വന്ന മഹേഷ്‌ മച്ചാൻ അപ്പോ ഇതിന്റെ നാല് മടങ്ങു ഉയരത്തിൽ ആവും 🙏.കൊതി കിട്ടണ്ട് ഇരിക്കട്ടെ ബ്രോ ❤️
@akhilraju8636
@akhilraju8636 Жыл бұрын
അനുകരണ കലയുടെ രാജാവ് 😍👌
@praveensr6695
@praveensr6695 Жыл бұрын
എനിക്ക് തോന്നുന്നില്ല ഇമ്മാതിരി പെർഫെക്ഷനിൽ ആളെ കിട്ടുമെന്ന് mahesh❤
@shemimol9737
@shemimol9737 11 ай бұрын
Daivam vegam thirichu tharatteaaa❤❤❤❤❤ Muthaaanu mahesh
@Sugunan899
@Sugunan899 Жыл бұрын
ഇങ്ങേര് ഒരുപാട് അർഹിക്കുന്നു എന്ന് എനിക്ക് പണ്ടേ മനസ്സിലായത് ഇപ്പോൾ ഒരുപാട് ഉയരങ്ങളിൽ എത്തിയതിനു വളരെ സന്തോഷം തോന്നുന്നു
@bijumonkuniyil2101
@bijumonkuniyil2101 Жыл бұрын
മച്ചാനെ 💢💢 നമിച്ചു 🙏🙏 അപൂർവ്വ ജന്മം Fantastic
@silnalijesh3593
@silnalijesh3593 11 ай бұрын
മിമിക്രിയുടെ വലിയ മോൻ തന്നെ 🙏🏼🙏🏼🙏🏼എത്രയും വേഗം പഴയതിലും ഉഷാറായി തിരിച്ചു വരണം 🙏🏼🙏🏼🙏🏼. Mahesh kunjumon...
@sunilababurajsunila8903
@sunilababurajsunila8903 11 ай бұрын
Get well soon dear.May God bless u.🥰♥️
@jununisa2794
@jununisa2794 10 ай бұрын
ഏതവന്റെ കണ്ണെരാണാവോ കൊണ്ടത് തിരിച്ചുവരും ✋✋✋✋✋👏👏👌👌👌🙏🙏🙏👏👏👏👌👌
@amalraj4961
@amalraj4961 Жыл бұрын
Skip ചെയ്ത് കാണാമെന്ന് പറഞ്ഞു കേറിയ ഞാൻ ഒരു നിമിഷം പോലും skip ചെയ്യാതെ കണ്ടെങ്കിൽ അതാണ് ഈ അതുല്യ പ്രതിഭയുടെ കഴിവ്. എന്നെ ഇത്രേം ആസ്വദിച്ചു പിടിച്ചിരുത്തിയ മഹേഷേട്ടന് എല്ലാ വിജയാശംസകളും നേരുന്നു
@amal8083
@amal8083 Жыл бұрын
വാക്കുകൾക്ക് അധീകം ആണ് ബ്രോ നിങ്ങൾ... മുഖത്തു സന്തോഷം ചിരി എല്ലാം നിറച്ചു ❣️❣️❣️❣️❣️
@sheebaunnikrishnan4968
@sheebaunnikrishnan4968 11 ай бұрын
മോൻ എത്രയും വേഗം അസുഖം മാറി തിരിച്ച് വരാൻ നമുക്ക് എല്ലാവർക്കും പ്രാർത്ഥിക്കാം.❤
@lovelyajeesh58
@lovelyajeesh58 Жыл бұрын
കൊല്ലം സുധിയ്ക്കൊപ്പം അപകടത്തിൽ പെട്ട മഹേഷ് എത്രയും വേഗം സൗഖ്യത്തോടെ തിരികെ വരട്ടേ
@al-malayali
@al-malayali Жыл бұрын
ഇങ്ങേരെ റഫറൻസ്‌ ആക്കി ഈ ലെവലിൽ മിമിക്രി ചെയ്യാൻ വേറെ ആർക്കും പറ്റില്ല.. മിമിക്രിക്കാരുടെ റാങ്കിങ് എടുത്താൽ ആദ്യത്തെ 10 സ്ഥാനം മഹേഷിന് മാത്രമാണ് വേറെ ആരായാലും പതിനൊന്നാം സ്ഥാനത്തേക്ക് മത്സരിക്കാം.
@vinayak90417
@vinayak90417 Жыл бұрын
Kottayam Naseer pwoli aayi cheyyum..pulli cheyyunethellam perfect aane..
@omanabalakrishnan6065
@omanabalakrishnan6065 Жыл бұрын
നീ എവിടുന്ന് വന്നതാ🔥എന്റെ പൊന്നോ 💞
@sanjaybabuk7786
@sanjaybabuk7786 11 ай бұрын
എന്റെ ദൈവമേ ഇത്രയും നല്ല കലാകാരൻ ഇപ്പോൾ.. 😌😌😌😌
@chandranshyma5335
@chandranshyma5335 Жыл бұрын
ഇതുവരെ കണ്ടതിൽ മുന്നിൽത്തന്നെ... Unchallengable!!!! എത്ര അനായാസമായാണ് വേഷം മാറുന്നത്. ഒരത്ഭുതംതന്നെ.!!!! എല്ലാംമറന്നു ചിരിക്കാം.... പരിസരം മറക്കാം....പങ്കപ്പാടുകൾ മറക്കാം. ഹാറ്റ്സോഫ്!!!!!
@anandhuashok5361
@anandhuashok5361 Жыл бұрын
എന്റെ പൊന്നെ ഒരു രക്ഷയുമില്ല.... ഇത്രയും പെർഫെക്ഷൻ 🔥♥️
@proudbharatheeyan23
@proudbharatheeyan23 Жыл бұрын
കലാകാരൻ എന്ന് തീർത്തും പറയാം Congratulations bro
@Levi-ix1uv
@Levi-ix1uv Жыл бұрын
Tini : കൊടുക്കുമ്പോഴേ കിട്ടൂ എന്നാണല്ലോ Midhun : കൊടുത്തിട് ഒരുപാട് കിട്ടുന്നുണ്ടല്ലോ ( നാണ് പ്രിത്തിറാജ് bgm.)
@Akhilnm
@Akhilnm 10 ай бұрын
മിമിക്രി യുടെ അവസാന വാക് മഹേഷ്‌ കുഞ്ഞുമോൻ 😍😘
@suhaspk8412
@suhaspk8412 Жыл бұрын
വിജയ് സേതുപതി ഒരു രക്ഷയുമില്ല. ഇതിന്റെ മുകളിൽ വേറെ ആൾ വരില്ല. ഒരു പൂ ചോദിച്ചപ്പോൾ ഒരു പൂന്തോട്ടം തന്നെ കൊടുത്ത്. 😍😍
@sudheeshjanaki
@sudheeshjanaki Жыл бұрын
ഭാഗ്യം... അത്രമാത്രം.. കുറച്ച് നേരം ഇദ്ദേഹത്തിന്റെ ഒപ്പം ക്രിക്കറ്റ് കളിക്കാനും ഫോട്ടോ എടുക്കാനും രാത്രിയിൽ വേദിയിലെ പെർഫോമൻസും കാണാൻ കഴിഞ്ഞു.. കഴിവിന്റെ അഹങ്കാരമില്ലാത്ത മനുഷ്യൻ.. സന്തോഷം.. അഭിമാനം...🌹🌹🌹🌹🎁🥰💕 സുധീഷ് ജാനകി ❤️💕
@rythmncolors
@rythmncolors Жыл бұрын
മാമുക്കോയ ക്കന്റെ അവസാന സമയത് ഉള്ള വോയിസ് മോഡുലേഷൻ ,,, ഇജാതി പെർഫെക്ഷൻ ...... കള്ള ഹിമാറെ മഹേഷേ ❤💯
@vibilav8795
@vibilav8795 Жыл бұрын
Uffff ഇജ്ജാതി മനുഷ്യൻ 🔥🔥
@sivansagavu3297
@sivansagavu3297 Жыл бұрын
നീയും ❤️
@dhaneshbabu9831
@dhaneshbabu9831 Жыл бұрын
❤️❤️❤️❤️
@shibili786
@shibili786 Жыл бұрын
Surya voice poli macha 🔥🔥🔥💔
@itsme_Nafia
@itsme_Nafia 11 ай бұрын
പകരം വെക്കാൻ പറ്റാത്ത കലാകാരൻ 👍🏻👍🏻❤️
@souravpk2388
@souravpk2388 Жыл бұрын
He has set the bar so damn high🔥🔥 Just an amazing talent to watch
@renumon-gf8lf
@renumon-gf8lf Ай бұрын
ഇതിലും വലിയ മിമിക്രി ആര്ടിസ്റ്റിനെ കാണിച്ചു തരുന്നവർക്ക് ലൈഫ് ടൈം സെറ്റിൽമെന്റ്.....😊
@thasinmohammed161
@thasinmohammed161 Жыл бұрын
Ethra ❤️ ittalum mathiyaavilla maheshettante performance nu…..👏🏻👏🏻👏🏻👏🏻👏🏻👏🏻
@raihascorner6376
@raihascorner6376 Жыл бұрын
എന്റെ പൊന്നോ 👍🏻👍🏻👍🏻👍🏻ഷൈൻ ടോം ചാക്കോ ഒരു രക്ഷേം ഇല്ല
@lathakumarilatha4021
@lathakumarilatha4021 11 ай бұрын
ഇതൊക്കെ കണ്ടപ്പോൾ പൊന്നു മോനെ നീ എന്നാ ഇനി എങ്ങനെയൊക്കെ ആവുക ദൈവം എല്ലാ അനുഗ്രഹങ്ങളും തരട്ടെ 🙏🏻
@user-eq3hk4un9y
@user-eq3hk4un9y Жыл бұрын
ഇവനാണ് പുലികുട്ടി 😍
@bibinfrancis123
@bibinfrancis123 Жыл бұрын
ഒരു അത്ഭുതം തന്നെ ആണ് പുള്ളി 👍🔥
@sumeshpai6559
@sumeshpai6559 Жыл бұрын
കൊടുത്തിട്ട് ഒരുപാട് കിട്ടുന്നുണ്ടല്ലോ അല്ലെ മിഥുൻ പൊളി
@akhilm.sakhilsivan2823
@akhilm.sakhilsivan2823 Жыл бұрын
കൊല്ലം സുധി മരിച്ച കാർ അപകടത്തിൽ നമ്മുടെ മഹേഷും ഉണ്ടായിരുന്നു.... എറണാകുളം അമൃത ഹോസ്പിറ്റലിൽ ആണ് മഹേഷ്‌ ഇപ്പോൾ.... താടിക്കും മുഖത്തിനും ഗുരുതര പരിക്കുണ്ട്.... ഇന്നലെ ഓപ്പറേഷൻ കഴിഞ്ഞു..... എത്രയും പെട്ടെന്ന് സുഖമാവട്ടെ 🙏🏻🙏🏻🙏🏻
@royrobert1003
@royrobert1003 11 ай бұрын
അനുകരണകലയിൽ പകരം വെക്കാനില്ലാത്ത താരം ❤❤...പക്ഷേ കണ്ണ് കിട്ടി എന്നൊക്കെ പറയാറില്ലേ ..അതാണ് സംഭവിച്ചത് ...get well soon dear❤❤❤❤
@achushams
@achushams Жыл бұрын
ആരൊക്കെ വന്നാലും സകല ആൾകാരുടെയും, മൃഗങ്ങളുടെയും, സകല ചരാചരങ്ങളുടെയും ശബ്ദം സ്വന്തം ശബ്ദത്തിൽ അനുകരിക്കുന്ന ടിനി യുടെ തട്ട് താണ് തന്നെ ഇരിക്കും 🤣🤣🤣🤣
@krishnasahiyadri4027
@krishnasahiyadri4027 Жыл бұрын
Ah comedy yude kalam okke kazhinju poyede. 🙏🏻
@sreeragssu
@sreeragssu Жыл бұрын
ഫ്രഷ് ഫ്രഷേ
@akhilr1373
@akhilr1373 Жыл бұрын
2.30 minutes chirichu... Ee tini tom nalloru mimicry artist aayrnnu.. Maharajas college il okke pulli vere level aayrnnu... Pneed Ippozhanu ithpole aayath..
@abdulmusawir6173
@abdulmusawir6173 Жыл бұрын
@@krishnasahiyadri4027 😂😂
@sreejithsreedharanachary835
@sreejithsreedharanachary835 Жыл бұрын
അത് കലക്കി 😀😀😀😀
@lakshyajayesh3436
@lakshyajayesh3436 Жыл бұрын
സൂപ്പർ അടിപൊളി 💕💕ഞാൻ അയൽവാസി ആണ് കേട്ടോ 😆😆
@ratheeshkm6337
@ratheeshkm6337 11 ай бұрын
Puthencruz. A alle
@arunbabu4217
@arunbabu4217 Жыл бұрын
മഹേഷ്‌ 🥺🥺🥺 സുധി ചേട്ടൻ ന്റെ കുടത്തിൽ ഉള്ള ഒരാൾ
@amalkv9970
@amalkv9970 11 ай бұрын
ഈ പാർട്ട് എത്ര തവണ കണ്ടെന്നു അറിയില്ല 👌👌👌
@tittujmathews
@tittujmathews 10 ай бұрын
ഇത്രയും നല്ല ഒരു കലാകാരന്റെ ഇന്നത്തെ അവസ്ഥ ഒന്ന് കാണേണ്ടതാണ്.. 🤔🤔🤔
@smokyarty1354
@smokyarty1354 Жыл бұрын
Uff ijathi perfection❤❤❤❤ പ്രതിഭയാണ് പ്രതിഭാസമാണ്❤❤❤❤
@sarathbastin9788
@sarathbastin9788 Жыл бұрын
ഒരു രക്ഷേമില്ല ചുമ്മാ🔥🔥🔥🔥 മഹേഷ് ചേട്ടാ❣️❣️
@sunup3188
@sunup3188 11 ай бұрын
മഹേഷ്‌ ... എല്ലാം പെട്ടെന്ന് മാറട്ടെ പഴയതിലും പെർഫെക്ട് ആയി അനുകരിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ നിങ്ങളെ കുറിച്ച് പറയാൻ വാക്കുകളില്ല വാക്കുകൾക്ക് അതീതമാണ് ആ പെർഫോമൻസ് ഞാൻ കണ്ടാരുന്നു അബുദാബി സോഷ്യൽ സെന്ററിൽ വന്നപ്പോൾ പക്ഷെ ഇപ്പോഴത്തെ ആ മുഖം കണ്ടിട്ട് സഹിക്കാൻ ആകുന്നില്ല. ഇനി ഒന്നും പറയുന്നില്ല ഈശ്വരൻ അനുഗ്രഹിക്കട്ടെ
@smartweatherdubaiuae3961
@smartweatherdubaiuae3961 Жыл бұрын
Entamonee ithenth manushyanaa❤❤❤ what a perfection
@soorajmk8656
@soorajmk8656 Жыл бұрын
ഒരു രക്ഷയില്ലാത്ത എനർജി നമസ്കാരം സഹോദര ഗംഭീരം
@fasil_kaicherry9994
@fasil_kaicherry9994 Жыл бұрын
10:17 അപ്പൊ കാശ് കൊടുക്കാനുണ്ട് എന്ന് ബാല പറഞ്ഞത് ശരിയാണല്ലേ..
@monijaeelchannels6943
@monijaeelchannels6943 11 ай бұрын
ദൈവമല്ലേവലിയവൻ പഴയതിനേക്കാൾ വലിയ ഉഷാറായി വരും
@sijuvarghese8909
@sijuvarghese8909 Жыл бұрын
Ithpole veroral ini undakumenn thonnunnilla. One and only Mahesh🔥♥️
@sojansoju2428
@sojansoju2428 Жыл бұрын
ഈ മനുഷ്യൻ 😍😍
@user-up9yv1bp4u
@user-up9yv1bp4u 9 ай бұрын
എന്തു പറയാനാ ഇദ്ദേഹത്തിന്റെ മിമിക്രി കണ്ടിട്ട് അസൂയ തോന്നിയിട്ടില്ലേൽ അതൊരു വല്ലാത്ത ഡിസിസ് തന്നെയാ
@AmirAli-jh5th
@AmirAli-jh5th Жыл бұрын
മിമിക്രിയിലെ അത്ഭുതം പ്രതിഭാസം 👌🌹
@sunilbabuk7602
@sunilbabuk7602 Жыл бұрын
ഉഫ്ഫ്ഫ് ഇജ്ജാതി perfection 🔥😍😍
@__devil_vampire__582
@__devil_vampire__582 8 ай бұрын
പാവം....കണ്ണ് കിട്ടാതിരിക്കാൻ ഒരുപാട് പേര് പ്രാർത്ഥിച്ചു... But ആ പ്രാർത്ഥന ദൈവം തട്ടിക്കളഞ്ഞു.... എത്രയും പെട്ടെന്ന് ഇതിലും നന്നായി തിരിച്ചു വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു.... 😘😘
@user-qc6xl4qg5v
@user-qc6xl4qg5v 8 ай бұрын
❤❤❤എത്രപ്രാവശ്യം കണ്ടു... വീണ്ടും വീണ്ടും കാണാൻ തോന്നും
@sreejithb5134
@sreejithb5134 Жыл бұрын
പ്രതിഭാസമാണ് ഇയാൾ... 🔥❤️
@ahaclasssuperteacher6055
@ahaclasssuperteacher6055 11 ай бұрын
ഇത്രയും പെർഫെക്ഷനോടു കൂടി ഓരോ കഥാപാത്രങ്ങളെയും അവതരിപ്പിക്കുന്ന മഹേഷിന്റെ ഇപ്പോഴത്തെ അവസ്ഥ കണ്ടവരുണ്ടോ ?.... എത്രയും വേഗം സുഖം പ്രാപിക്കട്ടെ🙏🙏🙏
@albinjose3188
@albinjose3188 Жыл бұрын
കോമഡി ഉത്സവം എന്ന പ്രോഗ്രാം ഇല്ലെങ്കിൽ ഇന്ന് മഹേഷ്‌ കുഞ്ഞുമോൻ ഇല്ലാ. Hat's off comedy Ulsavam and MAHESH KUNJJUMON.... 💥💥BOOMBHAANG
@deepuviswanathan2907
@deepuviswanathan2907 Жыл бұрын
ക്രിക്കറ്റ് അക്കാദമി ഇല്ലെങ്കിൽ മറ്റൊരക്കാദമി..... സച്ചിൻ്റെ പ്രതിഭ സച്ചിനു മാത്രം....!!! വ്യക്തിഗതമായ കഴിവിന് റോയൽറ്റി വാങ്ങാൻ ഒരു പ്രസ്ഥാനത്തിനും യോഗ്യതയില്ല....!! പ്രസ്ഥാനമാണ് പ്രതിഭയേക്കാൾ വലുതെങ്കിൽ കോമഡി ഉത്സവം കൊണ്ട് 100 മഹേഷ് കുഞ്ഞുമോൻ ഉണ്ടായേനെ....!! സച്ചിനെ ക്രിക്കറ്റ് പഠിപ്പിച്ച അക്കാദമി വഴി 10 സച്ചിൻ ഉണ്ടായേനെ....!!! കലാഭവൻ കാരണമല്ല മണി.... മണിയായത്..... മണിയുടെ കഴിവു കൊണ്ടാണ്.... കലാഭവൻ മണിയായാണ്....!! പ്രതിഭകൾക്ക് വേദിയൊരുക്കിയ പ്രസ്ഥാനങ്ങൾ എന്ന നിലയിൽ അവർക്കഭിമാനിക്കാം..... പക്ഷേ ഈ പ്രസ്ഥാനം ഇല്ലെങ്കിൽ മറ്റൊരു പ്രസ്ഥാനം....!!!
@Ali-hd1dm
@Ali-hd1dm Жыл бұрын
@@deepuviswanathan2907 wow fantastic reply ever😍👏👍
@albinjose3188
@albinjose3188 Жыл бұрын
ഒരു പ്രസ്ഥാനവും ചെറുതല്ല ഇതല്ലേൽ മറ്റൊരു പ്രസ്ഥാനം.100 പ്രസ്ഥാനങ്ങൾ ഉണ്ടായതിൽ കാര്യമില്ല. അവനവന്റെ കഴിവിനെ മറ്റുള്ളവർക്ക് മുന്നിൽ തുറന്നു കാട്ടാൻ ഏതു പ്രസ്ഥാനം ആണോ വഴിയൊരുക്കണേ എങ്കിൽ അവർക്കു അഭിമാനിക്കാം. പക്ഷേ ഇതല്ലേൽ വേറൊരു പ്രസ്ഥാനം വേണം എല്ലാരേയും ഇതുപോലെ 100 പേർക്ക് പരിചയപ്പെടുത്താൻ. ഒരു ആള് വിചാരിച്ചാൽ ഒരിക്കലും അവന്റെ കഴിവിനെ പുറത്തു കൊണ്ടുവരാൻ പറ്റില്ല നമ്മൾ ആണേൽ കൂടി പറയും അവന് കഴിവുണ്ടായിട്ടും എങ്ങും എത്തിട്ടില്ലല്ലോ എന്ന്. മഹേഷ്‌ കുഞ്ഞുമോനും ഒരു ഐഡന്റിറ്റി ഉണ്ടാക്കിക്കൊടുത്തത് കോമഡി ഉത്സവം എന്ന വേദിയാണ്.
@shajuputhusseri4298
@shajuputhusseri4298 Жыл бұрын
മഹേശാണ് താരം അല്ലാതെ കോമഡി utsavamalla
@deepuviswanathan2907
@deepuviswanathan2907 Жыл бұрын
@@albinjose3188 ഒരു പ്രസ്ഥാനവും വീട്ടിൽ ചെന്നു കൊണ്ടു വന്നവരല്ല, മമ്മൂട്ടിയും, മോഹൻലാലും... !! Viral videos വഴി സ്വന്തം mobile ൽ ഷൂട്ട് ചെയ്ത് വിട്ട video KZfaq ൽ ഹിറ്റായി എത്രയോ പ്രതിഭകൾ വന്നു, അതിൽ ഒരു പ്രതിഭയാണ് മeഹഷ്.... കോമഡി ഉൽസവമല്ല അയാളുടെ തൊണ്ടയിൽ താരങ്ങളുടെ ശബ്ദം തിരുകി നൽകിയത്.... അയാളുടെ കഴിവ്,.അയാൾക്ക് കഴിവില്ലായിരുന്നെങ്കിൽ കോമഡി ഉത്സവം ഒലത്തിയേനെ..... ഈ stage ൽ എത്ര Artistകൾ വന്നു, എന്നിട്ടെന്തേ മഹേഷിൻ്റെ പാതിയാവാത്തത് ...??? വന്നവരിൽ എത്ര പേരുടെ Name നിങ്ങൾക്കറിയാം, ഒരാൾടെ പറയ്... എന്തേ കോമഡി ഉത്സവത്തിൻ്റെ വേദി കൊണ്ട് അവർ മികച്ചവരായില്ല.... ???ജന്മസിദ്ധമായ കഴിവാണുവ്വാ......!!! ഒരു studio റൂം, ഒരു കൂട്ടം ക്രൂ Tools വച്ചുണ്ടാക്കി വിടുന്നതല്ല Artistകൾ...!!
@jipsonkv7347
@jipsonkv7347 Жыл бұрын
അതുഗ്രൻ കലാകാരൻ...legend
Flowers Comedy Thallal | Event | Ep# 02 (Part B)
49:23
Flowers Comedy
Рет қаралды 2,1 МЛН
Chips evolution !! 😔😔
00:23
Tibo InShape
Рет қаралды 42 МЛН
How many pencils can hold me up?
00:40
A4
Рет қаралды 18 МЛН
Shine Tom Chacko 100 % Perfect 👌 |  @MaheshMimics   | Mahesh Kunjumon mimics | ME
5:38
Malayalabhumi Entertainment
Рет қаралды 323 М.
Flowers Utsav | Mega Event | Ep# 01 (Part B)
30:36
Flowers Comedy
Рет қаралды 610 М.
Кому деньги нужнее? (это юмор)
0:39
ЮРИЧ
Рет қаралды 7 МЛН
everything turned out to be not as it seems… 🤭👀
0:12
Viktoria Meyer
Рет қаралды 13 МЛН
everything turned out to be not as it seems… 🤭👀
0:12
Viktoria Meyer
Рет қаралды 13 МЛН
Нашли меня? #софянка
0:12
Софья Земляная
Рет қаралды 2,5 МЛН
Зу-зу Күлпәш. Санырау (13 бөлім)
40:27
ASTANATV Movie
Рет қаралды 422 М.