ബസ് കണ്ടക്ടറിൽ നിന്ന് സൂപ്പർസ്റ്റാറിലേക്ക്,രജിനിയെന്ന ശിവാജിയുടെ കഥ | Rajinikanth | FanDiary Ep - 6

  Рет қаралды 32,612

MediaoneTV Live

MediaoneTV Live

Жыл бұрын

#rajinikanth #FanDiary #MediaoneLive #nmp
അന്ന് സുഹൃത്തുക്കള്‍ അയച്ച് കൊടുത്തിരുന്ന ചെറിയ തുക കൊണ്ട് മുന്നോട്ട് പോയി കൊണ്ടിരുന്ന ആ യുവാവ് ഇന്ന് എഷ്യയിലെ തന്നെ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടന്മാരില്‍ ഒരാളായി മാത്രം. ഒരു സിനിമയില്‍ അഭിനയിക്കുന്നതിന് ഇന്ന് നൂറ് കോടിയിലധികമാണ് അയാളുടെ പ്രതിഫലം.അരാധകര്‍ അയാളെ തലൈവര്‍ എന്നും സൂപ്പര്‍സ്റ്റാര്‍ എന്നും വിളിച്ചു.
ഫാന്‍ ഡയറിയുടെ അടുത്ത താള്‍ അയാളെ കുറിച്ചാണ്, ശിവാജി റാവു ഗെയ്ഗ്‌വാദ് എന്ന രജിനികാന്തിനെ കുറിച്ച്.
#Rajini #Rajinikanth #Fandiary
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺KZfaq News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZfaq Program: / mediaoneprogram
🔺Website: www.mediaoneonline.com
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 55
@user-lk9ln6ib1h
@user-lk9ln6ib1h 9 ай бұрын
രജനികാന്ത്ഒരു നടൻ മാത്രമല്ല ഇന്ത്യയിലെ വലിയ മനുഷ്യരിൽ ഒരാൾ കൂടിയാണ്
@vyshakkumar1171
@vyshakkumar1171 Жыл бұрын
ആരൊക്കെ വന്നാലും രജനികാന്ത് രജനികാന്ത്‌ തന്നെ.. ആ സിംഹാസനം ആർക്കും കിട്ടില്ല...
@kshivadas8319
@kshivadas8319 Жыл бұрын
അവിടെ രജനി പഠിക്കുന്ന സമയത്ത് നമ്മുടെ നടൻ ശ്രീനിവാസൻ സറും അവിടെ പഠിച്ചിരുന്നു .
@jacobjacob6334
@jacobjacob6334 10 ай бұрын
Sreenivasan athu mathi..
@BASIL896
@BASIL896 10 ай бұрын
SUPER STAR RAJNI 🔥🔥🔥🔥
@OO-ez6bu
@OO-ez6bu Жыл бұрын
കട്ട waiting 💙 ഒരു ഒരേ രജനി ഒരേ ഒരു സൂപ്പർ star box office King 💚 72യിലും ഇരുവത്തിന്റെ ബെല്ലം ഓടെ.
@jdmaster2255
@jdmaster2255 11 ай бұрын
അന്നും ഇന്നും എന്നും സൂപ്പർ സ്റ്റാർ 💥
@ajinkumar.sajinkumar.s6846
@ajinkumar.sajinkumar.s6846 Жыл бұрын
തലൈവർ വേറെ ലെവൽ ♥️♥️🔥🔥🔥🙏🙏🙏🙏
@OO-ez6bu
@OO-ez6bu Жыл бұрын
ഇനി ഒരു വിജയ് ഉണ്ടാവും ഇനി ഒരു സൂര്യ ഉണ്ടാവും പക്ഷേ ഇനി ഒരു രജനി 👎ഒരിക്കലും ഇല അയാളെ പോലെ അയാൾ മാത്രം King Of Box office With 16industry hit 🥵💙Thalaivar അന്നും ഇന്നും ഇനി അങ്ങോട്ടും രജനി ser ഉയിർ 💙
@kuttychaathan3358
@kuttychaathan3358 Жыл бұрын
Romba Romba Correct Nanpaa 👌👌🔥🔥 RK ⭐⭐🤘🤘
@Empty__empty
@Empty__empty Жыл бұрын
കാരണം വിജയ്, സൂര്യ എല്ലാം nepotism.. പക്ഷെ രജനി 🔥🔥💥
@adwaithamam7679
@adwaithamam7679 4 ай бұрын
മെറിറ്റിൽ വന്നവനാ സൂപ്പർ സ്റ്റാർ രജനി 😂
@MAYA-STUDIO-
@MAYA-STUDIO- Жыл бұрын
രാജാവ് 🥰
@paulraj.i2421
@paulraj.i2421 Жыл бұрын
Thalaivar 🔥🔥🔥 Happy birthday Thalaivaaa 🔥🔥🔥🤘
@Anirdhsukumar
@Anirdhsukumar Жыл бұрын
Hight market value for him, but a simple man
@ManikandanPullanthody
@ManikandanPullanthody 10 ай бұрын
❤❤super star Only rajini❤❤
@adarsha6489
@adarsha6489 Жыл бұрын
Ultimate Phenomenal OF Indian Cinema 📽️ ❤️Rajani Sir 💞
@FACTSBYSHAHIN
@FACTSBYSHAHIN Жыл бұрын
തലൈവർ ഉയിർ ❤️
@mukeshmohananelappully4445
@mukeshmohananelappully4445 Жыл бұрын
തലൈവർ ❤️❤️❤️❤️
@ViVith007
@ViVith007 10 ай бұрын
Anyone after Jailer movie🔥
@KpMahadeva
@KpMahadeva Жыл бұрын
One and only super star...
@adwaithamam7679
@adwaithamam7679 Жыл бұрын
രജനി 💥
@manusivan4685
@manusivan4685 Жыл бұрын
Hbd thalaiva
@shanmugasundaramb763
@shanmugasundaramb763 Жыл бұрын
Thanks brother One and Only super star rajini sir
@SarathSarath-mx7ft
@SarathSarath-mx7ft Жыл бұрын
Thalaivar 🔥
@kasimkp462
@kasimkp462 Жыл бұрын
താങ്കൾ പൊളിച്ചുമീഡിയ one പൊളി രജനി ബിഗ് ഫെനോഫ് കേരള baasha എവെർഗ്രീൻ മൂവി സൂപ്പർ സ്റ്റാർ രജനി ഇന്ത്യ
@alvinvkoshy
@alvinvkoshy Жыл бұрын
Waiting 🥵🥵👑👑
@alvinvkoshy
@alvinvkoshy Жыл бұрын
Always thalaviar 🥵👑
@deepujosephthomas6883
@deepujosephthomas6883 Жыл бұрын
Mass- Goosebumps
@peethunair9230
@peethunair9230 Жыл бұрын
Supe 🌟🌟🌟🌟🌟
@leo-iv8vj
@leo-iv8vj 16 күн бұрын
He his really the only super star
@ananthadarshan3403
@ananthadarshan3403 2 ай бұрын
Superstar❤🔥
@rarestar5916
@rarestar5916 7 ай бұрын
❤️SUPER-STAR❤
@shreyaskrishnas5214
@shreyaskrishnas5214 Жыл бұрын
🔥🔥💥
@rajeshv9251
@rajeshv9251 Жыл бұрын
❤️❤️❤️❤️
@jerinjacob5607
@jerinjacob5607 4 ай бұрын
തലൈവാ 🙏🙏🙏🙏
@drvyvidhseetharamiyer7702
@drvyvidhseetharamiyer7702 10 ай бұрын
സൗത്ത് ഇന്ത്യക്കാരൻ പോലും അല്ലാതെ അറിയാത്ത ഭാഷയിൽ act ചെയ്തു സൗത്ത് സിനിമയെ ഭരിച്ചു
@harisanker7880
@harisanker7880 Ай бұрын
ചേട്ടാ അദ്ദേഹം കർണാടകക്കാരൻ ആണ്... ശിവാജി റവു... ബസ് കണ്ടക്ടർ...
@drvyvidhseetharamiyer7702
@drvyvidhseetharamiyer7702 Ай бұрын
@@harisanker7880 Mr Check your facts enitt comment cheyu His name is Shivaji Rao Gaikwad Do you know What is Gaikwad? It's a Maratha surname , Mahar community um und,pulli Oru marathi aan kannada Karan alla Karnataka lek pune ninnan vanna Oru Marathi family aan Rajani Kant Nte Pulli South Indian alla
@drvyvidhseetharamiyer7702
@drvyvidhseetharamiyer7702 Ай бұрын
Nee ivi video enkilum kaan Athil paryunnile ​@@harisanker7880
@abdumk1
@abdumk1 Жыл бұрын
എന്ത് കോടി കിട്ടിയിട്ടെന്താ കാര്യം. സമയം ആയാൽ എല്ലാം ഇട്ടെറിഞ്ഞു പോകണ്ടേ.മരിക്കുമ്പം ഒരു രൂപ പോലും കൊണ്ടുപോകാൻ കഴിയാത്ത മനുഷ്യന്റെ അവസ്ഥയും ഒന്നാലോചിക്കുക.
@jowharbabu9024
@jowharbabu9024 Жыл бұрын
അയിന്
@goldaquafarm8421
@goldaquafarm8421 Жыл бұрын
😂😂😂😂 athukondu neey vetl adchu pootti irunno
@manasrb9602
@manasrb9602 Жыл бұрын
Ayalude varum thalamuraki upakarikum
@ntntvk123
@ntntvk123 Жыл бұрын
അതിന് ഇപ്പോഴേ പട്ടിണി കിടക്കണോ
@sajilvarghese2786
@sajilvarghese2786 Жыл бұрын
Anna than thuni udukkune endhina idandu nadannal pore
@jaisjohn4532
@jaisjohn4532 Жыл бұрын
കാലയും കരികാലനും ഇവൻ മറന്നതോ ഏതാണിവൻ 😬
@shreyaskrishnas5214
@shreyaskrishnas5214 Жыл бұрын
🔥🔥💥
3M❤️ #thankyou #shorts
00:16
ウエスP -Mr Uekusa- Wes-P
Рет қаралды 11 МЛН
He sees meat everywhere 😄🥩
00:11
AngLova
Рет қаралды 10 МЛН
Жайдарман | Туған күн 2024 | Алматы
2:22:55
Jaidarman OFFICIAL / JCI
Рет қаралды 1,6 МЛН
КАРМАНЧИК 2 СЕЗОН 7 СЕРИЯ ФИНАЛ
21:37
Inter Production
Рет қаралды 495 М.
3M❤️ #thankyou #shorts
00:16
ウエスP -Mr Uekusa- Wes-P
Рет қаралды 11 МЛН