കർണാടകയുടെ യുവരാജാവായിരുന്ന അപ്പു, അഥവാ പുനീത് രാജ് കുമാര്‍ | Fan Diary | Puneeth Rajkumar EP - 8

  Рет қаралды 47,684

MediaoneTV Live

MediaoneTV Live

Жыл бұрын

#MediaoneLive #puneethrajkumar #Fandiary #nmp
ഒരു സിനിമ നടൻ എന്ന പരിഗണന മാത്രമായിരുന്നില്ല... പുനീതിനെ ആളുകൾ ഇത്രയും അധികം ഇഷ്ടപ്പെടാൻ കാരണം. നടനായി തിളങ്ങുമ്പോളും തന്റെ സഹജീവികളോട് പുനീത് കാണിച്ച സ്‌നേഹവും പരിഗണയും കൂടിയായിരുന്നു.
തന്റെ പിതാവ് ആരംഭിച്ച സംരംഭങ്ങൾ തുടരുന്നതിനിടയിൽ തന്നെ പുനീത് 45 സൗജന്യ സ്‌കൂളുകൾ, 26 അനാഥാലയങ്ങൾ, 19 ഗോശാലകൾ, 16 വൃദ്ധസദനങ്ങൾ എന്നിവയും സ്ഥാപിച്ചിരുന്നു. സംസ്ഥാനത്തുള്ള 1800 വിദ്യാർത്ഥികളുടെ വിദ്യാഭ്യാസത്തിന്റെ പൂർണ ചിലവും അദ്ദേഹം ഏറ്റെടുത്തിരുന്നു.
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺KZfaq News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZfaq Program: / mediaoneprogram
🔺Website: www.mediaoneonline.com
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 57
@saleeluser7240
@saleeluser7240 Жыл бұрын
ഇദ്ദേഹത്തിന്റെ മരണത്തിന് ശേഷം ഇദ്ദേഹത്തെ കുറിച്ച് കൂടുതൽ അറിയുന്നത്. ഇദ്ദേഹത്തെ കുറിച്ച ഒരു പ്രോഗ്രാം ചെയ്ത മിഡിയ വൺ നല്ല കാര്യം.
@rajmonraju2640
@rajmonraju2640 Жыл бұрын
പവർ സ്റ്റാർ പുനീത് രാജ്കുമാർ🔥🔥🔥🔥 വളരെ ഇഷ്ടമുള്ള കന്നഡ നടനായിരുന്നു.....
@salihk4441
@salihk4441 10 ай бұрын
നല്ല നടൻ, അതിലുപരി നല്ല ഒരു മനുഷ്യസ്നേഹി
@Phoenix-hw8yr
@Phoenix-hw8yr Жыл бұрын
എന്റെ ഇഷ്ട്ടനടൻ power star punith രാജ്‌കുമാർ
@Rahulcmcm
@Rahulcmcm Жыл бұрын
ഇതുപോലുള്ള മനുഷ്യരെ ആണ് ലോകത്തിനു വേണ്ടത് തീരാ നഷ്ടം
@Shanoopshanu7
@Shanoopshanu7 10 ай бұрын
ഞാൻ ബേഗ്ലൂർ ആണുള്ളദ് ഇവിടെ ഇന്നും എവിടെ നോക്കിയാലും പുനീത് രാജ്‌കുമാർ സർടെ ബന്നെർ ആണ് അത്രക്കും ആരാധഗ ശൃംഗാലയ ഉള്ളദ് ഇദ്ദേഹത്തിന് ❤🖤
@shalomshibu4918
@shalomshibu4918 Жыл бұрын
AS A MALAYALI,WE WON'T FORGET THAT DAY 🕊️🕊️💔💔🥺🥺😭😭
@Arjunmanjunadhan_28
@Arjunmanjunadhan_28 Жыл бұрын
Puneeth Rajkumar 💔💔 jhangalude Swandham Appu ❤️❤️
@junglekitchen7259
@junglekitchen7259 Жыл бұрын
സ്വന്തം..അപ്പു...😭😭😭😭🙏🙏
@jinujeena4515
@jinujeena4515 Жыл бұрын
Miss you appu sir❤
@Vava15802
@Vava15802 Жыл бұрын
ബാംഗ്ലൂരിൽ ചെന്നാൽ അറിയാം അപ്പുവിന്റെ പവർ എന്താണെന്ന് ഇപ്പോഴും ഒരു വിധ എല്ലാ അങ്ങാടിയിലും അദ്ദേഹത്തിന്റെ പ്രതിമഖ്കളും മറ്റും കാണാം 😢😢
@adarsh.k7678
@adarsh.k7678 Жыл бұрын
Sathyam bro
@spremakumarprem8974
@spremakumarprem8974 9 ай бұрын
Yes its true ❤
@criminalkuttappan7891
@criminalkuttappan7891 Жыл бұрын
മലയാളികളെ അപേക്ഷിച്ചു അപ്പുവിന്റെ അഭിനയം വലിയ മെച്മൊന്നും അല്ല. But മലയാളികൾക്ക് (നടൻമാർ )ഇല്ലാത്ത ഒരു ജീവിതം ഗുണം ഉണ്ടായിരുന്നു. അവൻ അവിടുത്തെ ജനങ്ങളുടെ ഹൃദയത്തിൽ സ്ഥാനം പിടിച്ചിരുന്നു. ഒരു നടന്നായിട്ടല്ല ദൈവമായിട്ട്.
@abhijith7480
@abhijith7480 10 ай бұрын
അഭിനയത്തിൽ ആയാലും നല്ല നടൻ തന്നെ ആയിരുന്നു അദ്ദേഹം 💯💯💯
@sadique4881
@sadique4881 Жыл бұрын
Appu anna❤
@kshivadas8319
@kshivadas8319 Жыл бұрын
ಪುನೀತ್ ರಾಜಕುಮಾರ್ 👍 ಕರ್ನಾಟಕ ಕಿಂಗ್
@athi482
@athi482 8 ай бұрын
Appu അദ്ദേഹത്തിന് നേരത്തേയുള്ള വിളിപേരാണ്. അത് സിനിമയ്ക്ക് കൊടുത്തതാണ്. Love u puneeth rajkumar Sad that dwitwa didn't happen
@lijeshliles9175
@lijeshliles9175 7 ай бұрын
Punith raj kumar or appu❤️❤️❤️❤️❤️ imiss yu appu sir❤️❤️
@S.SreelakshmiS.S.lakshmi-bi9bt
@S.SreelakshmiS.S.lakshmi-bi9bt Жыл бұрын
Appu mama I love you 🙏!
@ak3885
@ak3885 10 ай бұрын
😘@പുനീത്
@user-iu3vb8ki9b
@user-iu3vb8ki9b 23 күн бұрын
പുനീത് സർ 😢❤🥰
@DevDev-uj2mc
@DevDev-uj2mc Жыл бұрын
Appu sir ❤️🙏
@bhadrabhadra1342
@bhadrabhadra1342 Жыл бұрын
The real life hero .., Pinneet Rajkumar 🌹🌹🌹🙏🙏🙏😥😥
@rahulks5966
@rahulks5966 Жыл бұрын
P.R.K❤
@jojimonthomas9724
@jojimonthomas9724 Жыл бұрын
Power star
@ashrafputhanmaliyakkal6172
@ashrafputhanmaliyakkal6172 Жыл бұрын
Real ഹീറോ അപ്പു 🥰
@ShivashakthiARPR
@ShivashakthiARPR 8 ай бұрын
I love you Appu
@girikrishnan4587
@girikrishnan4587 9 ай бұрын
Appu sir
@sivarenjinimanthattil5076
@sivarenjinimanthattil5076 Жыл бұрын
Ipozhum vishwasikkan pattunila... Dear Appuuu❤
@tharadevi1303
@tharadevi1303 7 ай бұрын
😢😢😢 I miss you Appu
@SMARTINFOTAINMENT
@SMARTINFOTAINMENT Жыл бұрын
@maheshmhi5406
@maheshmhi5406 Жыл бұрын
S real. Soopper ackter
@souravmr742
@souravmr742 10 ай бұрын
MOHANLAL acted with him in MYTHRI KANNADA Movie.
@krishnakrish4160
@krishnakrish4160 10 ай бұрын
Hi is Rajakumara of karnataka
@sivansivannan1773
@sivansivannan1773 8 ай бұрын
Without puneeth rajkumar sandalwood is week😢
@fasnamashoor757
@fasnamashoor757 Жыл бұрын
😢😢😢😢😢😢😢
@abzone6853
@abzone6853 Жыл бұрын
😢😢😢😢
@user-cz8yt7fi8b
@user-cz8yt7fi8b 9 ай бұрын
😮😊😊
@jojuthomas6368
@jojuthomas6368 Жыл бұрын
Njanum a time yil bangalore udayernnu ( near to cubbon park Ante office ninum alaverum poyi appol .
@aneesanidha4029
@aneesanidha4029 Жыл бұрын
മ്മളെ മണിച്ചേട്ടനെ പോലെ 😭
@sevusevag1512
@sevusevag1512 Жыл бұрын
alla...ith aaa range alla mone
@puneethrajkumarfansclubker5632
@puneethrajkumarfansclubker5632 Жыл бұрын
@@sevusevag1512 Yes.
@kasa105
@kasa105 Жыл бұрын
Alla bro,Bangloor poyal ariyam puneeth aaranenn
@aneeshta5048
@aneeshta5048 11 ай бұрын
@@sevusevag1512 അതുക്കും മേലെ ✋
@prathyushprasad7518
@prathyushprasad7518 10 ай бұрын
ഇത് അതേപോലെ അല്ല ചേട്ടാ. അതിനും മേലെ ആണ്.
@MalluBMX
@MalluBMX Жыл бұрын
Appu Sir. Kure Prabudha malayalikal kurangan ennokke kaliyakkiyathu orkunnu.
@nijithmoorkoth5065
@nijithmoorkoth5065 6 ай бұрын
Nadan Mathram alla Oru Valiya Manushyan .athu actor based alla.❤
@sindhuraju9595
@sindhuraju9595 Жыл бұрын
മാതാ അമൃതാനന്ദമായി കണ്ടു പടിക്കു നിങ്ങൾ ഇത് പോലെ ചെയ്യുന്നുണ്ടോ
@girikrishnan4587
@girikrishnan4587 9 ай бұрын
Oru cinema ozhichu,bakki ellam hit
@chetannagaraju3443
@chetannagaraju3443 10 ай бұрын
Thanks for review about power Star 😂😂😂
@ShameerAmbayathode
@ShameerAmbayathode Жыл бұрын
കണ്ടീരവ അല്ലെ
@Vpr2255
@Vpr2255 Жыл бұрын
കോവിഡ് vaccine ന്റെ ഇര ആണോ സംശയം ഉണ്ട് 🙄
@jacobjacob6334
@jacobjacob6334 Жыл бұрын
Mohanlal nte kadutha aatadhakan aarunnu...
@AdiyorudePerumal
@AdiyorudePerumal 7 ай бұрын
അപ്പു സർ ❤😔
@niyas1872
@niyas1872 Жыл бұрын
3M❤️ #thankyou #shorts
00:16
ウエスP -Mr Uekusa- Wes-P
Рет қаралды 14 МЛН
你们会选择哪一辆呢#short #angel #clown
00:20
Super Beauty team
Рет қаралды 33 МЛН
Жайдарман | Туған күн 2024 | Алматы
2:22:55
Jaidarman OFFICIAL / JCI
Рет қаралды 1,7 МЛН