#BBMJailTask

  Рет қаралды 173,534

Asianet

Asianet

2 жыл бұрын

#BBMJailTask ജയിൽ ടാസ്കിൽ മികവുറ്റ പ്രകടനം കാഴ്ച വെച്ച ബ്ലസ്സ്ലിയും ലക്ഷ്മിപ്രിയയും
Bigg Boss : Season 4 || Mon to Fri 9:30 PM Sat & Sun 9 PM || Asianet
#BiggBoss #BiggBossMalayalam #Asianet #BiggBossAsianet #BiggBossSeason4 #BBMS4 #Mohanlal #Lalettan #BBMS4ViralCut

Пікірлер: 404
@amygdala551
@amygdala551 2 жыл бұрын
ഇത് കാണുന്നവരും ഓരോ ആളുകളെയും സപ്പോർട്ട് ചെയ്യുന്നവരെയും മണ്ടന്മരാക്കുന്നതാണോ ഇയാളുടെ strategy. ഇത് ആദ്യത്തെ തവണ അല്ല ഈ പണി കാണിക്കുന്നത്. ബാക്കി ഉള്ളവരുടെ effort കൂടി മാനിക്കണം. നല്ല effort എടുത്തിട്ടാണ് ഓരോരുത്തരും ടാസ്ക് ചെയ്യുന്നത്. Doctor ലക്ഷ്മി ചേച്ചിയുടെ effort നോക്ക്. അവർ maximum നല്ല പോലെ ചെയ്ത്. തീർത്തും വയ്യാത്ത അവസ്ഥയിൽ അവരെ ഏൽപിച്ച എല്ലാ പണികളും നല്ല പോലെ ചെയ്യുന്നു. ടാസ്ക് ചെയ്യുന്നു. പാഴ്, വാഴ എന്നൊക്കെ പറഞ്ഞു ആക്ഷേപിക്കുന്ന സൂരജ് എന്ത് നല്ല പോലെ ആണ് കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത്. നിങ്ങളെ already winner ആയി പ്രഖ്യാപിച്ച ഒരു വലിയ കൂട്ടം ഫാൻസ് ഉണ്ട് പുറത്ത്. അവിടെ ഇയാളുടെ കൂടെ മത്സരിക്കുന്ന ബാക്കി contestantനെ degrade ചെയ്തും എന്ത് പറഞ്ഞാലും doctor uyir എന്ന് കമൻ്റ് box നിറകുന്ന കുറേ ആളുകൾ. ഇയാൾക്കെതിരെ സംസാരിച്ചാൽ കുറ്റം ഇയാളോട് mindiyillelel ഒറ്റപ്പെടുത്തൽ എന്തൊക്കെ ആണ് പറഞ്ഞു ഉണ്ടാകുന്നത്. നല്ല രീതിയിൽ ആളുകളെ manipulate ചെയ്യുന്നുണ്ട് എന്നത് ഒഴിച്ചാൽ വേറെ ഒരു കാര്യവും നന്നായി ചെയ്യുന്നില്ല. ഒരു പെണ്ണിൻ്റെ പിറകെ നടന്നു ഇപ്പൊ അവളുടെ ഉള്ള സമാധാനം കൂടി പോയി കിട്ടി. 200% കൊടുക്കുന്നു എന്ന് പറഞ്ഞിട്ട് ഒരു 2% എങ്കിലും കൊടുക്ക് ഡോക്ടർ. നിങ്ങളെ വോട്ട് ചെയ്ത് support ചെയ്യുന്നവർക്ക് വേണ്ടി എങ്കിലും👎👎.
@ameenashahansha3794
@ameenashahansha3794 2 жыл бұрын
Pulli ariyunnillallo pulli k purarath ulla support
@shahinan5252
@shahinan5252 2 жыл бұрын
Sathyam.... Pulli endhelum undel ath ang valya issue akkum ...... Ithee poole ethra ottapeduthal blesslykku undayitt und still avide ippolum nnadakunnum und...... Bt avn ath mind akkunn illa... Dr anenkil target mannagetta ennum paranj ang thodangumm🥱🥱🥱....... Inger vann day thott kelkka game kalikan vannath anenn..... Verum dialogue mthre ullunn thonnunnu 🙄.... Parayunnathinte oru 10% effort polum idar illa..... Kazhinja nomtn ll endhokke kanich kuttiyath enik reason illathond nomnt cheyyillenn😂😂.... Inger sherikum fans nnum paranj nnadakunnore pottanmarum pottathikalum akkuvaa... Ath avrk manasilavunn illa ennullath aan comedy🤣🤣..... Pne njn arudeyum fan alla..... Blsslye sppt akki samsarichond blsslye fan aan paranj ini thudangendaa....... Enik personally thonniya krym paranju athree ulluu 🥰🥰
@minnalshibu7046
@minnalshibu7046 2 жыл бұрын
Well said pulline thaangipidich nadakunath kure vazhakal vere und.. Elam school piller and Kure vivaram ilatha penpillerum😏
@ayishaa4554
@ayishaa4554 2 жыл бұрын
ഇതൊക്കെ ആരോട് പറയാൻ ആര് കേൾക്കാൻ. 😆
@shaji4702
@shaji4702 2 жыл бұрын
Dr. എന്ത് കാണിച്ചാലും മാസ്സ് എന്ന് പറയാൻ കുറെ എണ്ണം 🤦 Kalichitu തോറ്റാലും അന്തസ്സ് ഉണ്ടായിരുന്നു, ഇത് ചുമ്മാ..... Blessle🔥 and Lp 🔥
@fathimarifa5441
@fathimarifa5441 2 жыл бұрын
Blesleeee ❤️
@anumj1082
@anumj1082 2 жыл бұрын
Ey angne parayalle.. Pulli kalikkana avde poye.. Pulli kalikkum.. Ithoke mass alle🔥🔥🔥🔥😆😆😆😆😆😂😂😂😂😂
@ananduk1017
@ananduk1017 2 жыл бұрын
Athil ellavrkm, moonu perkm orupole balance cheyan patanam ennilla,chumma oronn paryalla🙏🙏
@hrithwikp2764
@hrithwikp2764 2 жыл бұрын
@@ananduk1017 😂 വെരി ഗുഡ് analysis ⚡️⚡️
@ananduk1017
@ananduk1017 2 жыл бұрын
@@hrithwikp2764 or karyam, thanglodu aar parnju, Dr parnjo gamil try cheytilla enn, pinne enthkondanu sis or pucham
@meenuks5532
@meenuks5532 2 жыл бұрын
Blesslee Superb ayittu kalichu❤ LPyum nannayi kalichu😍
@lovemylife3297
@lovemylife3297 2 жыл бұрын
Robin 👎👎👎👎👎👎👎👎👎പരാജയം ആയി പോയി. ഇതൊക്ക കുറച്ചു ഓവർ ആണ് 😐.ഇതിന്റെ പേരിൽ weekendil വല്ലതും കേട്ടാൽ സന്തോഷം മാത്രം..ഒരു ഫാൻ ആയിട്ടും ഇങ്ങനെ പറയേണ്ടി വരുന്നതിൽ ദുഃഖം ഉണ്ട് 😒
@LoneWolf-qh9uk
@LoneWolf-qh9uk 2 жыл бұрын
pullide oro samayathe naadakangal kandaano fan aaye ....🤮
@ssS-ix4xq
@ssS-ix4xq 2 жыл бұрын
Lp:♡ Blesly..❤
@allenjox
@allenjox 2 жыл бұрын
Blessliyodu kalichu ജയിക്കില്ല എന്ന് റോബിനറിയാം. തോറ്റിട്ടു ജയിലിൽ പോകുന്ന നാണക്കേട് ഒഴിവാക്കാൻ lp ye save cheyyanennu paranju nanma മരം കളിച്ചു കളിക്കാതെ ജയിലിൽ പോകുന്നു...
@shilpa6138
@shilpa6138 2 жыл бұрын
Crt
@emmanuel6027
@emmanuel6027 2 жыл бұрын
😄
@karthikat.p4581
@karthikat.p4581 2 жыл бұрын
Athum sheriyanu 😊
@anumj1082
@anumj1082 2 жыл бұрын
Athum seriya😂😂😂
@appuappu1136
@appuappu1136 2 жыл бұрын
Correct
@sajeerbabu4327
@sajeerbabu4327 2 жыл бұрын
Blesslee : dilsha എനിക്ക് നിന്നെ ഇഷ്ടം ആണ് ഇവിടെ വെച്ച് ഒന്നും പറയണ്ട ഇറങ്ങിയിട്ട് ആലോചിക്കാം Dr fans : അയ്യേ ഇവൻ എന്ത് വെറുപ്പിക്കൽ.. No means no.. കോഴി etc ഇതേകാര്യം dr ഇന്നലെ പറഞ്ഞപ്പോ dr fans : അയ്യോ ഇവർ എന്ത് ചേർച്ച cutness ഓവർലോഡ് dr രണ്ടും കല്പ്പിച്ചു haha.... ഉളുപ്പില്ലായ്‌മ
@teopanamaram7299
@teopanamaram7299 2 жыл бұрын
Sathyam
@appuappu1136
@appuappu1136 2 жыл бұрын
Correct
@Tojo_jzf
@Tojo_jzf 2 жыл бұрын
Aano so sad😂🤣
@rainacvr1664
@rainacvr1664 2 жыл бұрын
Dilsha,bleslli oru matchum ila athondan Agana paryunn
@khalida7948
@khalida7948 2 жыл бұрын
Sathyam
@sinu4716
@sinu4716 2 жыл бұрын
Lp and blessly👏
@King-jk3ob
@King-jk3ob 2 жыл бұрын
Blesslee and Lakshmi polichu💥 ഈ ഒരു കാര്യത്തിൽ മാത്രം റോബിനോട് യോജിക്കുന്നില്ല.
@afsalkannur361
@afsalkannur361 2 жыл бұрын
കൂടുതൽ പറച്ചിൽ ഒന്നും ഇല്ല പ്രവർത്തിച്ചു കാണിക്കും കൊടുത്ത എല്ലാം ടാസ്കും മികച്ച രീതിയിൽ കളിക്കുന്ന blesslee 🔥😍🔥
@geetha1492
@geetha1492 2 жыл бұрын
ഈ കള്ളന് എതിരെ ശക്തമായ നടപടി എടുക്കണം. പ്രേക്ഷകരെ മണ്ടന്മാർ ആക്കി കൊണ്ട് ഇയാൽ കൊറേ ആയി കളിക്കുന്നു. Hostinu പോലും ഒന്നും മിണ്ടാൻ പാടില്ല എന്നാണ് ആർമിക്കാരുടെ ഉത്തരവ്. 👎👎
@aiswarya2913
@aiswarya2913 2 жыл бұрын
Correct. ലാലേട്ടൻ വന്ന് റോബിനോട് ഇതേക്കുറിച്ചു എന്തെങ്കിലും ചോദിച്ചാൽ ലാലേട്ടന് blind fans ന്റെ വക പൊങ്കാല കിട്ടും.
@fj1087
@fj1087 2 жыл бұрын
Toxic fans and army kare venm edth eriyan... dr enth chythalum avark ath aanakaryam.
@fairybelle8295
@fairybelle8295 2 жыл бұрын
Ee fans anu sarikum poottanam iyal alla
@divyamohandas2705
@divyamohandas2705 2 жыл бұрын
Blesslee, Lakshmipriya നന്നായി കളിച്ചു❤️ എന്ത് task നും 200% കൊടുക്കുമെന്നു പറഞ്ഞ ആൾ👌😖
@hhamidha6534
@hhamidha6534 2 жыл бұрын
Blesslee is the best in every aspect 🔥..
@parvathyharis1894
@parvathyharis1894 2 жыл бұрын
Blessleee✌️👌
@Aamii227
@Aamii227 2 жыл бұрын
ലക്ഷ്മി പ്രിയ ചേച്ചി ബ്ലെസ്ലീ വളരെ നന്നായി കളിച്ചു👏👏🙌🙌💯🔥 ഡോക്ടർ എന്തു കോപ്പാണ് കാണിക്കുന്നത് വളരെ മോശം😲👎👎👎😰😰
@user-wy6kq2zy9v
@user-wy6kq2zy9v 2 жыл бұрын
ലക്ഷ്മി ചേച്ചി fighting spirit പൊളി 🔥
@ssp2408
@ssp2408 2 жыл бұрын
LP fantastic job 👏👏👏👏👏 let this be the answer to those people who say you didn't do any physical task 👍👍👍👍
@kasinaths1898
@kasinaths1898 2 жыл бұрын
@sinu4716
@sinu4716 2 жыл бұрын
Live kandavarkkariyam Lp ethra hardwork cheythunn athinte pakuthi polum robin shremichilla
@lamou3723
@lamou3723 2 жыл бұрын
പുച്ഛം മാത്രമേ ഒള്ളു എന്ത് തോന്നിവാസം കാണിച്ചാലും fansinte അന്ധം ആരാധന പുത്രൻ റോബിനോട് 😤😤എന്നിട്ട് സംഗതി കൈ വിട്ട് പോയി bb പിടിച്ചപ്പോൾ ഒരു കരച്ചിലും 😏😏അത്‌ കണ്ടു പിറകെ നടക്കാൻ കൊറേ ഫാൻസും. ഈ വിഷയം വെറുതെ വിടരുത്. Weekendil.
@lamou3723
@lamou3723 2 жыл бұрын
@@anumj1082 അതന്നെ hostinu പോലും ഒന്നും പറയാൻ പാടില്ല. ഇവൻ ആരു?
@anumj1082
@anumj1082 2 жыл бұрын
@@lamou3723 Brilliant gamer😂😂😂
@user-bz9wu3ew5o
@user-bz9wu3ew5o 2 жыл бұрын
എനിക്ക് ഒരു കാര്യം പറയാനുണ്ട്........ ഡോക്ടർ ഒഴിച്ച് ബാക്കി ഉള്ള കണ്ടെന്റ്സിന്റെ ആരാധകർക്കും ഒരു പോളിലും റെസ്പോണ്ട് ചെയ്യരുത്........ ഇത്രയും മോശം ഗെയിം കളിച്ചിട്ടും കറേ എണ്ണം ഡോക്ടർ എന്ന് പറഞ്ഞു കൂവുന്നത് കാണുമ്പോൾ നല്ല വിഷമം തോന്നുന്നു...... ബാക്കി മത്സരാർത്ഥികളുടെ എഫേർട്ടിന് ഒരു വിലയും ഇല്ല..........ആൾറെഡി വിന്നറെ പോലും അവർ ഡിസൈഡ് ചെയ്തു കഴിഞ്ഞു............ നിങ്ങൾക്ക് മത്സരാർത്ഥികളെ സപ്പോർട്ട് ചെയ്യണമെങ്കിൽ വോട്ട് കൊടുക്കുക......പി ആർ കാർ എന്തെങ്കിലും കൂവിയിട്ട് പൊയ്ക്കോട്ടേ
@Aamii227
@Aamii227 2 жыл бұрын
💯 crct
@shaji4702
@shaji4702 2 жыл бұрын
Blessle poliyayitu കളിച്ചു.... Dr. kalichitu thotta കുഴപ്പം ഇല്ലായിരുന്നു,ഇത് ചുമ്മാ....
@meenuks5532
@meenuks5532 2 жыл бұрын
Crt anu paranjathu. Ee game manapoorvam kalikathathu anu but ithinu munbe ulla gamesilum pulli nannayi kalichitonnum illa. Aa weight loss task mathram anu pulli pinneyum effort eduthathu. But pollil oke ee jail nomination task nannayi kalichathu aru ennu poll ittalum, pulliku kore vote kittum. Game nokathe blind ayi pulliye support cheyunna alkarund. Pulli endhu cheythalum strategy ennannanu avar parayunathu. Ithreyum blind fans oralkum illa.
@diam.thottathil3905
@diam.thottathil3905 2 жыл бұрын
True 👍🏻
@anumj1082
@anumj1082 2 жыл бұрын
Baki eath cntstnu vote ethra koduthalum karyilla, bcz robin avde etho vellya thenga cheyyuann parnja robinte fans nadkne.. Enth kanditann oru tharathilum mnsilavthe..
@lamou3723
@lamou3723 2 жыл бұрын
ഒരു തവണ ഇത്രേം വലിയ വാണിംഗ് കിട്ടിയിട്ടും അതെ തെറ്റ് വീണ്ടും ആവർത്തിച്ചു. എന്നിട്ടും bb പുറത്താകുന്നില്ല. പിന്നെ എന്തിന് ഒരു ചാൻസ് പോലും കൊടുക്കാതെ രജിത് സാറിനേം ഫിറോസ്നേം പുറത്താക്കി 😡😡😡ഇത് അന്യായം ആണ്
@jennijennifer1566
@jennijennifer1566 2 жыл бұрын
Yes👍
@letsthinkbig6603
@letsthinkbig6603 2 жыл бұрын
Rejith & DFK issues diff aanu ...game nte apurathu phy violence purath case vare edutha scene ayrnu...
@lamou3723
@lamou3723 2 жыл бұрын
@@letsthinkbig6603 still അത്‌ rule violation അല്ലെ? Dfk എന്ത് physic abuse ആണ് ചെയ്തത്?
@ameerkhanameerkhan6025
@ameerkhanameerkhan6025 2 жыл бұрын
@@lamou3723 dfk kk kure warning koduthath aan ayale purath aakkanamenn preshakarude shkathamaya abhiprayavum undarnnu
@sideeqp1
@sideeqp1 2 жыл бұрын
ഞാൻ ഒരുകാര്യം ചോദിക്കട്ടെ ചേച്ചി എനിക്ക് മനുഷ്യത്വം ഇല്ലേ 🤪 ഡോക്ടർക്ക് അറിയാം ടാസ്ക് കളിച്ചാൽ തോൽക്കുമെന്ന് കളിക്കാതെ തോറ്റാൽ എനിക്ക് മനുഷ്യത്വത്തിന്റെ പേരിൽ കുറച്ചു ഫാൻസിനെ കൂടുതൽ കിട്ടും ഡോക്ടറുടെ പുതിയ സ്ട്രാറ്റർജി 🔥💪
@jeevann6374
@jeevann6374 2 жыл бұрын
ആരൊക്കെയോ പറഞ്ഞിരുന്നു ലക്ഷ്മി പ്രിയക്ക് ഫിസിക്കൽ ടാസ്ക്ക് പറ്റില്ലെന്ന് ഇന്നലെ അവർ അസ്സലായി കളിച്ചു🔥
@pushparaj-xw7mz
@pushparaj-xw7mz 2 жыл бұрын
Paranjitu karyamilla blind fens undalo ithreyum nanayi kalicha lp, bleslee support cheyathe kore ennangal dr ippozhum njayikarikunundu kashttam thanne Blesslee, lp❤️
@adithyaragesh9674
@adithyaragesh9674 2 жыл бұрын
റോബിൻ ലോക തോൽവി 🤣🤣🤣
@user-of3pt5yv5h
@user-of3pt5yv5h 2 жыл бұрын
Ingane ullavare support chyth avasanam bb adappadikkum💯
@smt9660
@smt9660 2 жыл бұрын
Blesslee is underrated. He is the best gamer. 🔥
@pushparaj-xw7mz
@pushparaj-xw7mz 2 жыл бұрын
Real gamer🔥💯
@Aj24689uiem
@Aj24689uiem 2 жыл бұрын
യഥാർത്ഥ ഇരട്ടതാപ്പു and paritiality എന്താണ് എന്ന് കാണണമെങ്കിൽ ഈ സംഭവത്തിന്‌ ശേഷം ഒള്ള dr അനുകൂല you ട്യൂബ് commends നോക്കിയാൽ മതി 😏അയാൾക്കു എന്തും ചെയ്യാം no issue. വേറെ ഉള്ളവർ തെറിവിളിക്കുന്നത് മാത്രം ആണ് അവരുടെ വിഷയം. Bbyil നിന്നു പുറത്താക്കാൻ പാകത്തിന് ഒള്ള ഗുരുതരമായ നിയമ ലംഘനങ്ങൾ ആണ് ഇയാൾ റിപ്പീറ് ചെയ്യുന്നത് . എന്നിട്ടും ഫാൻസിനു അയ്യോ പാവം dr മാനസിക പ്രശ്നം ആണെന്ന്. ലാലേട്ടൻ ചോദിക്കരുത് എന്ന് 👎👎👎👎👎നിങ്ങളെ പോലെ ചിന്തിക്കാൻ മേക്കഴ്സിനി സാധിക്കില്ല. ഡോക്ടർ ഫാൻസ്‌ അല്ല അവർ
@anumj1082
@anumj1082 2 жыл бұрын
Sathyam..
@hrithwikp2764
@hrithwikp2764 2 жыл бұрын
ഞങ്ങൾ Dr ഫാൻസിന്റെ അഭിപ്രായം ഡോക്ടറെ മാനസികമായി തളർത്തിയ Dilsha, Jasmine, Mohan lal, Bigboss എന്നിവരെ BB ഇൽ നിന്ന് പുറത്താക്കണം എന്നാണ് 🤬 ചങ്ക് ആണ് ചങ്കിടിപ്പാണ് Dr. Robin Dr. Rajith nu ശേഷം ആര് എന്നുള്ളതിന്റെ കാലത്തിന്റെ മറുപടി ആണ് ഡോക്ടർ റോബിൻ 💯💯💯💯💯❤️❤️❤️
@khalida7948
@khalida7948 2 жыл бұрын
Crct💯💯💯💯
@Shamsuux
@Shamsuux 2 жыл бұрын
@@khalida7948 Dr🔥🔥♥️
@shafeeqani3737
@shafeeqani3737 2 жыл бұрын
Correct
@user-bz9wu3ew5o
@user-bz9wu3ew5o 2 жыл бұрын
ഒരു മത്സരാർത്ഥി എന്ന നിലയിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന വ്യക്തി ആണ് ബ്ലെസ്ലി❤️❤️❤️...... അത് mind game ആയാലും brilliance ആയാലും physical task ആയാലും അവനെ മറി കടക്കാൻ ഡോക്ടർക്ക് ഇത് വരെ കഴിഞ്ഞിട്ടില്ല........ പിന്നെ അയാൾക്ക് ഒരു ക്വാളിറ്റി ഉണ്ട്...... ബ്ലെസ്ലിയേക്കാൾ നന്നായിട്ട് സൗണ്ട് റെയ്സ് ചെയ്യാൻ അയാൾക്ക് അറിയാം..... അത് അയാളുടെ ക്വാളിറ്റി ആണ്.......... ആൾറെഡി സീസൺ തുടങ്ങിയപ്പോൾ തന്നെ സമ്മർ മീഡിയ പോലുള്ള ചാനലുകൾ റോബിന്റെ പേര് ജനങ്ങളിലേക്ക് ഇൻജക്ട് ചെയ്തു........ ഇനി ബാക്കി മത്സരാർത്ഥികളുടെ എഫേർട്ടിന് ഒരു വിലയും ഇല്ല...........
@rinturoy7958
@rinturoy7958 2 жыл бұрын
Satyam anu. Entru avastha pr na vakan pisa ullavan vijayikum
@pushparaj-xw7mz
@pushparaj-xw7mz 2 жыл бұрын
എത്രയൊക്കെ തഴുതി പറഞ്ഞു women card വരെ ഇറക്കി എന്നിട്ടും he is giving his best💯
@HariKrishnan-wh3dl
@HariKrishnan-wh3dl 2 жыл бұрын
Appreciate the way Jasmine encouraged and cheered for Robin👍
@ankitkrishna4732
@ankitkrishna4732 2 жыл бұрын
Blesslee and lp poli aayirunnu... ഡോക്ടറിന് ജയിലിൽ പോയി സ്ക്രീൻ സ്പേസ് കിട്ടണം.. അയിനാണ്.. എന്നിട്ട് അയാളുടെ ടോക്സിക് ഫാൻസ് പറയുന്നത് അയാൾ എന്തോ വലിയ ത്യാഗം ചെയ്‌തെന്നും ഏതോ വലിയ സ്ട്രേറ്റജി ആണെന്നും.. ഡോക്ടർ നല്ല gamer ആയിരുന്നു.. പക്ഷെ ഇപ്പൊ ഭയങ്കര ഓവർ ആണ്
@basheeraparveen7599
@basheeraparveen7599 2 жыл бұрын
Dr. റേ പുറത്താക്കണം... ലാസ്റ്റ് സീസണിൽ നിയമം തെറ്റിച്ചു എന്ന് പറഞ്ഞാണല്ലോ രജിത് സാർ നെ പുറത്താക്കിയത്. ഇവിടെയും അത് പാലിക്കണം.
@manuraj1676
@manuraj1676 2 жыл бұрын
Rajithina purathakkiyath mattey pennninta kannil oranginta tholi eduth kannil spray cheithittaley
@cabincrewdreamgirl1938
@cabincrewdreamgirl1938 2 жыл бұрын
ഞാൻ 100% കൊടുക്കും 🤣🤣🤣
@sivarajesh1775
@sivarajesh1775 2 жыл бұрын
ലാലേട്ടൻ : റോബിൻ എങ്ങനെ ഉണ്ടാരുന്നു ജയിൽ ടാസ്ക്..... Robin: ഞാൻ 200 percent effort ഇട്ടു ലാലേട്ടാ.... Lalettan : പപ്പ്പാ........ 😂😂😂😂😂
@silpadeepu8479
@silpadeepu8479 2 жыл бұрын
LP tasks onnm cheyilla, kitchenil mathrm und ennu paranja sujithrayoke evde😡😡
@gopikakailas6638
@gopikakailas6638 2 жыл бұрын
ചേട്ടൻ വാവ അനിയൻ വാവ പിന്നെ ഞാനും (ദിൽഷ ) New version is formed
@Aamii227
@Aamii227 2 жыл бұрын
Gopike...😅😅😂😂😂😄😄
@sikhachandroth6156
@sikhachandroth6156 2 жыл бұрын
😂😂
@shikhasophia2784
@shikhasophia2784 2 жыл бұрын
🤣🤣🤣
@amrithaks4531
@amrithaks4531 2 жыл бұрын
🤣🤣🤣😂🤣👌
@anivaga3799
@anivaga3799 2 жыл бұрын
ശുഭം...
@hudaranthees5515
@hudaranthees5515 2 жыл бұрын
Blesli🔥 The best palyer
@Sandra_sandu
@Sandra_sandu 2 жыл бұрын
"എനിക്ക് എന്ത് task തന്നാലും ഞാൻ 200% കൊടുക്കും "... ഇതാണോ 200%?? 20% effort പോലും എടുത്തില്ല... jail task തോൽക്കുമെന്ന് നേരത്തെ plan ഉം ചെയ്തു...എന്നിട്ട് തോറ്റിട്ട് bbyk കുറ്റം, ദിൽഷയ്ക് കുറ്റം, ജാസ്മിന് കുറ്റം... ടാസ്ക് നടക്കുമ്പോൾ റോബിന് ടിപ്സ് പറഞ്ഞു കൊടുത്തത് ഈ ജാസ്മിനും daizy ഉം കൂടിയാണ്... ജാസ്മിന്റെ റോബിനോടുള്ള personal grudge ഒരിക്കലും സഹിക്കാൻ പറ്റാത്ത ആളാണ് ഞാൻ... bt ഇവിടെ പറഞ്ഞ നിലപാടിൽ ഉറച്ച നിലക്കാത്ത റോബിൻ ആണ് തെറ്റ് ചെയ്തത്... എന്നിട്ട് മാനസികമായി തളർന്നു എന്ന്‌ പറഞ്ഞിട്ട് എന്ത് കാര്യം... സ്വയം വരുത്തി വെച്ചതല്ലേ... ഇനി weekend il lalettan fire ചെയ്യാൻ chance ഉണ്ട്... കാരണം biggboss നെ കളിയാക്കുന്ന കാര്യങ്ങൾ എപ്പോഴും ചെയ്യുന്നത് റോബിനാണ് (previous jail nomination n jail task il thanne മാറി നിന്നതൊക്കെ )... അതിനു fans ലാലേട്ടന്റെ മെക്കിട്ട് കയറരുത്...
@shikhasophia2784
@shikhasophia2784 2 жыл бұрын
Yes
@teopanamaram7299
@teopanamaram7299 2 жыл бұрын
True💫
@rumana7660
@rumana7660 2 жыл бұрын
നിങ്ങൾ പറഞ്ഞതിനോട് യോജിക്കുന്നു 👍
@anumj1082
@anumj1082 2 жыл бұрын
💯💯 Ella jail nomintnlum adhyam jayikuna al save ayi kazhinj baki ulla rand pere vech oru round koodi task cheyipikuna bb ithavana ath cheyyathe vijayiye slct cheythitundel ath robinte mathram kaliripp anu..robinu bb rules polum folw cheyan patilla.. Game kalikkathe bb neyum kanunna prekshakareyum malsararthikaleyum pottanmarakkit thirich bb pani koduthal ath mathram thet.. Robin mass.. Robinod alrdy parnjirunnath anu bb rules folw cheyam patilel erangi poykolan.. Veendum athale rpt cheyane.. Ennit mntly dwn aanu, dilsha karanam aanu, baki ullavaru kuthu vakk parnitanu.. Robin fans mathre e shw kanunollu ennano avrde vicharam.. Itj pole ulla fasinod pucham mathram..ini nale lalettan varumbo robine irakki vitilel bhagyam.. Ennit athinu laletante muthukath kerum kore blind fans..
@diya1339
@diya1339 2 жыл бұрын
💯
@injustice8534
@injustice8534 2 жыл бұрын
ഇതുവരെ ഉള്ള എല്ലാ സീസൺ വെച്ച് നോക്കിയാലും റോബിനെ പോലെ ഗെയിം സ്പിരിറ്റ്‌ ഇല്ലാത്ത ഒരാളെ കാണാൻ പറ്റില്ല. എന്നിട്ടു പറയുന്ന ഡയലോഗ് ആണ് കോമഡി. ഞാൻ ഗെയിം കളിക്കാൻ ആണ് വന്നേ ഞാൻ കളിക്കും ഞാൻ 200% കൊടുക്കും. ഇതിനൊക്കെ ഇബിടെ ഫാൻസ്‌ ഉണ്ടോ...... ലാസ്റ്റ് ഒരു മോങ്ങൽ ശുഭം...... 😭😂
@aminabadri6508
@aminabadri6508 2 жыл бұрын
Blesslee... ❤️❤️❤️❤️
@anusmaya231
@anusmaya231 2 жыл бұрын
Endh patti show aann dr. Innalathe episodil.. Bigg boss poli💥ottakk dr ne jaililott vittathin🙌🏻
@ananduk1017
@ananduk1017 2 жыл бұрын
Mishtr ellarkm orupole balnce cheyan patumo, illalo ath aanu reasn💯
@user-of3pt5yv5h
@user-of3pt5yv5h 2 жыл бұрын
@@ananduk1017 ningal ee comment thanne pala idathum ittathayi kandu….avan balance illaanjhittalla …swayam angane kalichu…ath verum dog show aayippoyenn mathram
@ananduk1017
@ananduk1017 2 жыл бұрын
@@user-of3pt5yv5h avan balnce illanjitalla enn nigalno theermaniknne, pinne cmnt athnte ishtam aanu he🤣🤣🤣🤣🤣
@khalida7948
@khalida7948 2 жыл бұрын
@@ananduk1017 ninak robinte Kali kanditt angne thonniyo pakshe njangalk angne thonmiyilla veruthe pattishow👎
@ananduk1017
@ananduk1017 2 жыл бұрын
@@khalida7948 sis, aaranvo ee njagal, orumathiri Daisiye pole aakalla
@Kkr-bo4lo
@Kkr-bo4lo 2 жыл бұрын
കാണുന്നവരെ മുഴുവൻ pottnmar ആക്കി 🤬കൊണ്ടുള്ള ഡോക്ടർ സാറിന്റെ ഈ പൊറോട്ട നാടകത്തിനു ഒള്ളത് സാറ്റർഡേ കൊടുക്കണം. പുറത്താക്കാൻ പോലും ചാൻസ് ഒള്ള കാര്യം ആണ്. എപ്പോഴും ഇത്രേം വലിയ warning കിട്ടിയിട്ടും വീണ്ടും വീണ്ടും ബിഗ്ഗ് ബോസിന് എതിരെ കളിക്കുന്നു. Dfkku കൊടുക്കാത്ത പ്രിവിലേജ് ആണ് ഇയാൾക്ക് കൊടുക്കുന്നത് 😤😳
@anumj1082
@anumj1082 2 жыл бұрын
Ponne angne onum parayalle.. Blind fans vann panjikkidum.. Avrk dr enth cheythalum mass aanu.. Ath chodhyam cheytha laletane polum pongala idunna fans aanu robinte.. 😏
@thasni._.5384
@thasni._.5384 2 жыл бұрын
ബ്ലെസ്ലീ തന്ന ടാസ്ക് നന്നായി തന്നെ ചെയ്യുന്നു ആദ്യം ഇഷ്ട്ടമല്ലായിരുന്നു ഇപ്പോൾ ജീവനാണ് 🔥
@themadrasispices6899
@themadrasispices6899 2 жыл бұрын
Dr Robin making people fool. Jail time shoud be more hectic with punishment. it looks like rest without any household work. so they want to spend time relaxing. Mohanlal sir should warn him.
@user-lg8fp7us1d
@user-lg8fp7us1d 2 жыл бұрын
ജയ്‌ലിൽ പോകാൻ വേണ്ടി മനപ്പൂർവം തോറ്റ dr നെ, ഒറ്റക് ജയ്‌ലിൽ ഇട്ട ബിഗ് ബോസ്സ് മാസ്സ്
@Aamii227
@Aamii227 2 жыл бұрын
Ath polich✌✌
@anusmaya231
@anusmaya231 2 жыл бұрын
Sathyam... Enikum ath thonni bigg bossin vare dheshyam vann kanum
@anumj1082
@anumj1082 2 жыл бұрын
@@anusmaya231 pinnilland laletan orikal warning kodhthatha.. Ennit veendum ath thanne kanikunu.. Angot pottan akkiya pani kodukan bbk ariyam..
@amnuzdjuzworld9648
@amnuzdjuzworld9648 2 жыл бұрын
Dr nadatham padikkan vannathano ….angottum ingottum nadakkunnathe kaanunnullu
@ssp2408
@ssp2408 2 жыл бұрын
After every ball LP showing 👍 to Dhanya and Suchitra 😂😂😂 mass da
@user-wy6kq2zy9v
@user-wy6kq2zy9v 2 жыл бұрын
🔥
@jeevann6374
@jeevann6374 2 жыл бұрын
Pinnalla😍🔥
@aaishu5765
@aaishu5765 2 жыл бұрын
ലക്ഷ്മി പ്രിയയ്ക്ക് സ്റ്റാർ മാജിക്കിൽ പോയതിൽ ഗുണമുണ്ടായി...😁
@emilypenguin6044
@emilypenguin6044 2 жыл бұрын
Chekkan pane powliya blesslee ❤❤❤ and LP too ❤
@user-nm4yx8ih5n
@user-nm4yx8ih5n 2 жыл бұрын
LP മാസ്സായിണ്ട്..🔥
@chanduputhichal176
@chanduputhichal176 2 жыл бұрын
Lp💯
@janetsebastian4427
@janetsebastian4427 2 жыл бұрын
Le jasmin : കളിക്കാൻ വന്നതല്ലേ കളിക്ക് ഡോക്ടറെ
@musthakheemc7411
@musthakheemc7411 2 жыл бұрын
Blessly on fire 🔥
@ushbitv
@ushbitv 2 жыл бұрын
ഈ വരുന്ന വീക്കെന്റ് എപ്പിസോഡ് ലാലേട്ടൻ: റോബിൻ, എങ്ങനെ ഉണ്ടായിരുന്നു ജയിൽ ടാസ്ക്? റോബിൻ: ലാലേട്ടാ.., ഞാൻ എന്റെ 200% എഫേർട്ട് എടുത്തു കളിച്ചു.., ലാലേട്ടൻ: ഇതാണോ താൻ എപ്പോഴും പറയുന്ന ആ എഫേർട്ട്?, ഞങ്ങളെല്ലാം കണ്ടു.., ഇങ്ങനെ ആണേൽ സൂരജൊക്കെ അവന്റെ 500% എഫേർട്ട് എടുക്കുന്നു എന്ന് പറയണമല്ലോ.., റോബിൻ: അത് പിന്നെ.., ബ..ബ.. ബ ലാലേട്ടൻ: സ്ക്രീൻ സ്പേസിനു വേണ്ടി കാട്ടിക്കൂട്ടുന്നതല്ലേ ഇതെല്ലാം..? റോബിൻ: പ്ലിംഗ്
@geetha1492
@geetha1492 2 жыл бұрын
എന്നിട്ട് അതിന് പിന്നാലെ ആർമിക്കാർ എല്ലാം കൂടെ മോഹൻലാലിനെ അറ്റാക്ക്. ശുഭം 🙏. ദേഷ്യം വരുന്നു ഇതൊക്കെ കാണുമ്പോൾ
@anumj1082
@anumj1082 2 жыл бұрын
Ayyooooo agne onum paraayalle... Lalettane panjikkidum blind fans.. Robin mass kanichath alle..
@anumj1082
@anumj1082 2 жыл бұрын
@@geetha1492 sathyam.... Sprt cheyam voteum kodukam.. Ath ith pole mandatharam kanikumbo polum mass aann parnjond alla
@khalida7948
@khalida7948 2 жыл бұрын
Crct💯💯💯💯
@meenakshy2180
@meenakshy2180 2 жыл бұрын
Blesslee 💞
@Krisya04
@Krisya04 2 жыл бұрын
Blesslee is the best and a brilliant gamer ella taskum nannayi cheyum..aarudem influence vaarathe swantham game kalikyunnu 💯 percent kodukunna.. Doctornodu innalathe taskode olla ishtavum poyi..Doctorinte bore talks and verpeeru strategy over avunu.. Lazy Doctornu PR maathrame ullu real fans Ulla future Winner is Blesslee..
@vtc6448
@vtc6448 2 жыл бұрын
As of now it looks that way 🤞.. Doctor bro is playing a very silly (but entertaining for us) game..
@vtc6448
@vtc6448 2 жыл бұрын
അയാള് വിചാരിച്ചു കാണും, കുറച്ചു ഇമോഷണൽ manipulation നടത്താം എന്ന്. പാവം ലക്ഷ്മിപ്രിയക്ക് വേണ്ടി ഒരു sacrifice.. അവിടെ പക്ഷേ ബിഗ് ബോസ് played the grand long game. Well done big boss.. loved thtat move. അതെല്ലാം കഴിഞ്ഞു Drawer broയുടെ ഒരു കള്ള കരച്ചിലും. ഇതിലൊക്കെ j കേരളം വീഴുമല്ലോ എന്നലോചിക്കുമ്പോഴാ.... 😭
@shruthivas1699
@shruthivas1699 2 жыл бұрын
So true! Robin enna nanma marathe vazhthi irangittind kore ennam. 🤡
@shilpa3775
@shilpa3775 2 жыл бұрын
Wat the hell doctor is doing...being over dramatic..his new strategy is to get sympathy votes. wat Jasmine said is correct
@sivarajesh1775
@sivarajesh1775 2 жыл бұрын
Sss
@devan_1724
@devan_1724 2 жыл бұрын
BLESSLEE 😻
@Indiancitizen007
@Indiancitizen007 2 жыл бұрын
ഒറ്റ ടാസ്‌കിൽ പോലും ജയിക്കാതെ എങ്ങനെ കപ്പ് കൊണ്ട് പോകും എന്നതാണ് ഡോക്ടറുടെ പുതിയ ചാറ്റർജി. ഡോക്ടർ 🔥🔥🔥
@Aj24689uiem
@Aj24689uiem 2 жыл бұрын
എന്നിട്ട് ഒരു മോങ്ങലും 😏😏കള്ള കരച്ചിൽ കണ്ടു ചങ്കു തകർന്ന് ഫാൻസ്‌
@hrithwikp2764
@hrithwikp2764 2 жыл бұрын
ചാറ്റർജീ വിജയിക്കട്ടെ എന്ന് ആശംസിക്കുന്നു
@pushparaj-xw7mz
@pushparaj-xw7mz 2 жыл бұрын
Blind fens undalo paranjittu karyam illa aruodu parayan aru kelkan
@abhishekps9785
@abhishekps9785 2 жыл бұрын
LP does a great job Great character (most genuine)❤️
@paarukuttionline2936
@paarukuttionline2936 2 жыл бұрын
ഡോക്ടർ fan അല്ലാത്തത് കൊണ്ട് വലിയ അതിശയം ഒന്നും തോന്നുന്നില്ല. Dr ഇത്‌ വരെ ഒരു ടാസ്കിലും നന്നായി perform ചെയ്തിട്ടില്ല, even sooraj does better. ഇതിൽ എനിക്കിഷ്ടപ്പെട്ടത് ലക്ഷ്മിപ്രിയ ആണ്. മുൻപ് ഒരു ജയിൽ നോമിനേഷനിലും difficult task വന്നിട്ടും LP നന്നായി ചെയ്തിരുന്നു. Drama കൂടുതലാണെങ്കിലും she is a good contestant in every aspect. BB title Winner should be good in Tasks and duties.
@Kingini1991
@Kingini1991 2 жыл бұрын
Doc സ്വയം കുഴി തോണ്ടി,,, ശ്രമിച്ചിട്ടു തോറ്റാൽ അതിലൊരു അന്തസുണ്ടായിരുന്നു 😑
@injustice8534
@injustice8534 2 жыл бұрын
Dr. രജിത്തിനും dfk ഒകെ ഫാൻസ്‌ ഉണ്ടായിരുന്നത് അവർ നന്നായി കളിച്ചിരുന്നത് കൊണ്ടാണ്. എന്നിട്ടും ഒരു തെറ്റു പറ്റിയപ്പോൾ ബിഗ്‌ബോസ് പുല്ലു പോലെ എടുത്തു കളഞ്ഞു. ഇവൻ തുടക്കം മുതൽ ഒരു പരാജയം ആണ്. എന്നിട്ടു ഫാൻസ്‌ പറയുന്നു ഇതൊക്കെ മാസ്സ് aanennu😂
@hrithwikp2764
@hrithwikp2764 2 жыл бұрын
ആരോടു പറയാൻ ആര് കേൾക്കാൻ
@goalkeepertheno1224
@goalkeepertheno1224 2 жыл бұрын
Sthym
@khalida7948
@khalida7948 2 жыл бұрын
Crct 💯🚶🏼‍♀️💯
@aryachinnu321
@aryachinnu321 2 жыл бұрын
😶
@thankamanymcthankamany8259
@thankamanymcthankamany8259 2 жыл бұрын
Correct
@aadhi_xo8739
@aadhi_xo8739 2 жыл бұрын
Evide evide njn taskil 200% kondukkum ennu lal eetante eduth paranja aal evide ? 🧐
@Aamii227
@Aamii227 2 жыл бұрын
ആളിൻ്റെ കാൽ ഉറയ്ക്കാത്തതു കൊണ്ടാ😌😝😝😂
@Aamii227
@Aamii227 2 жыл бұрын
ആളിൻ്റെ കാൽ ഉറയ്ക്കാത്തതു കൊണ്ടാ😌😝😝😂
@mohammedshaz5528
@mohammedshaz5528 2 жыл бұрын
Blesslee 🔥🔥
@karthikat.p4581
@karthikat.p4581 2 жыл бұрын
അതേ പൊരുതി വേണം ജയിക്കാനും തോൽക്കാനും... Lp യുമായി plan ചെയ്തപ്പോ ബോസ്സ് എല്ലാം തെറ്റിച്ചു
@ecshameer
@ecshameer 2 жыл бұрын
പാവം ഡോക്ടർ അയാള് ഈ ടാസ്ക്ക് ചെയ്യാൻ നന്നായി ബുദ്ധിമുട്ടി.....🤣🙏🙏
@Kkr-bo4lo
@Kkr-bo4lo 2 жыл бұрын
നാടകം കളി. അല്ലാതെ എന്താ കണ്ടില്ലേ എപ്പിസോഡ്. ഇനി സാറ്റർഡേ ചൊവ്വേൽ വെച് കാണാം 🤬🤬
@geethagnair8515
@geethagnair8515 2 жыл бұрын
Pullik wait ollath kond body balance cheyyan pattilla
@parvathyharis1894
@parvathyharis1894 2 жыл бұрын
@@geethagnair8515 ooho oohooo pode. Appo lp yo🙄😡
@geethagnair8515
@geethagnair8515 2 жыл бұрын
@@parvathyharis1894 De aadyam poy aa episode full kanu. Jasmin dr ee kaliyaaki ayale task thudanghiyath muthal aarum support cheythilla.
@nihalm9824
@nihalm9824 2 жыл бұрын
200% aannnn robuttaaannnnnteeee main....
@adarshanil8897
@adarshanil8897 2 жыл бұрын
Naveen chettan Blessikku Ee game il full support Ayirunnu🔥
@haymmnt7880
@haymmnt7880 2 жыл бұрын
1/2 hour ne mukalil undayirunnu task live il Lp total 5 balls vechu athil randu ball avasanam veenilla Blesslee 6 balls 3 ball veenilla Both did it well. Thokkumenne mansilayi kalikkathirunna pole aayirunnu robin ( idakke veche biggbose nadakam kanikkan ulla sthalam alla enne paranje warning um koduthayirunnu)
@shilpa6138
@shilpa6138 2 жыл бұрын
Blessle 🔥🔥
@hasainkasaragodhasain5014
@hasainkasaragodhasain5014 2 жыл бұрын
ഈ ഗെയിം കണ്ടാൽ കുറെ ബാല അടികൾ ഡോക്ടർ റോബിനെ സപ്പോർട്ട് ചെയ്യുന്നവർ എന്തുകൊണ്ട് റോബിനെ എതിർക്കുന്നില്ല തരംതാഴ്ന്ന രീതിയിൽ കളിച്ചിട്ടും robin robin robin എന്നും പറഞ്ഞ് എഴുതിവിടുന്ന റോബിൻ സപ്പോർട്ട് ചെയ്യുന്ന മണ്ടന്മാർ എവിടെയാണ്
@Aamii227
@Aamii227 2 жыл бұрын
അതേ തെറ്റു ചെയ്താൽ തെറ്റ് എന്നു പറയാതെ ചുമ്മാ ഒരോ ഉടായിപ്പ് ന്യായീകരണവും പറഞ്ഞ് support ചെയ്യുന്നു
@athulskumar9361
@athulskumar9361 2 жыл бұрын
That's the bb game and fandom. Every season it happens. Sai got 2 place last time when good performers like Anoop was down in 5th. It is the same everywhere.
@swathyfrijilsagar5279
@swathyfrijilsagar5279 2 жыл бұрын
അതെ അതെ
@janetsebastian4427
@janetsebastian4427 2 жыл бұрын
പാവം ഡോക്ടർ ഒരെണ്ണം പോലും വെക്കാൻ പറ്റുന്നില്ല...natural acting😡 ഇയാൾ ആണോ കളിക്കാൻ വന്ന ആള്... എന്ത് ബോർ person ആണ്..
@Aamii227
@Aamii227 2 жыл бұрын
എന്നിട്ടും താങ്ങാൻ ആളുണ്ടല്ലോ
@emmanuel6027
@emmanuel6027 2 жыл бұрын
Performance wise 👇 Blesslee - Athippo parayanda avishyam onum ell, task kittila max effort avan iddum.👏💕 Lp - Over weight undayitum aches undayitum avar max effort ittu. You deserve it LP👍❤️ Robin - Sathyam parayllo manaporvam cheythath anenkil nalla bore ayitund. 😏👎 Or Over weight/mental condition kond anenkil saramilla nxt time set akam👍
@Sandra_sandu
@Sandra_sandu 2 жыл бұрын
മനപ്പൂർവം ആണ്... live കണ്ടവർക്ക് അറിയാം... വെറുതെ കയറിയിട്ട് ഇറങ്ങുവായിരുന്നു... bb announce ചെയ്തു റോബിനോട് ഇത് നാടകം അല്ല, game ആണെന്ന്...
@anumj1082
@anumj1082 2 жыл бұрын
@@Sandra_sandu angne oke bb paenjo??? Live kanarillathond arilla..
@snairrakhi
@snairrakhi 2 жыл бұрын
@@anumj1082 yes robin kalikatad aanu kandappol tanne bb k manasilayi, announce chydu, robin edu nadakam alla ennu, angane avide ullavark motham manasilayi pully drama kalikkunad aanu ennu, aa live motham kandal aryam chumma adile kery nadanit pettanu tazhe erangum, bb ye ass akuna taratil airunnu adanu angane bb ottak jailil vittad
@ananduk1017
@ananduk1017 2 жыл бұрын
Bro ellarkm orupole balnce cheyt nikan patumo, verte aarem kuttapedthalla👍👍
@anumj1082
@anumj1082 2 жыл бұрын
@@snairrakhi angnoke analle.. Kk. Live kanathond ithonum arilalo..
@M__i__y__a__m
@M__i__y__a__m 2 жыл бұрын
തോറ്റു കൊടക്കുന്നത് എല്ലാരും അറിയണ്ടേ.. Blessly ❣️❣️
@swathykv745
@swathykv745 2 жыл бұрын
Lakshmi priya kalichathinte oramsam polum Robin cheythilla ayalk BB nte games ntha pucham aano 100% kodukum ennu paranjitt ithano very bad move by Robin
@bharathykk6319
@bharathykk6319 2 жыл бұрын
Tholkan vendi abhinayikuna doctr 🥴🥴 adutha strategy ayrnu.bosseatan polich kayyil koduthuuu 😎
@Jan-xz5cf
@Jan-xz5cf 2 жыл бұрын
Ee robinnano game kalikans njn vanne jasmine.. Enn paranja aal.. Enthonnade avan knikunne... Show full patti show.. Epzhum game kalikkum ennpryunna aal oru task polum🥴kashttm... Blind fans🥴.. Ith naveen Or daisy or jasmine chythirunel ee fans pryum ithangal enthnn vannya eduth purath kalayaan
@svbaffficial4897
@svbaffficial4897 2 жыл бұрын
Dr 💝
@bineeshaudayamnathrababu9456
@bineeshaudayamnathrababu9456 2 жыл бұрын
ഡോക്ടർ fulll പട്ടി show......
@NoushadNoushad-ii1ff
@NoushadNoushad-ii1ff 2 жыл бұрын
Blesslee😍
@aathi_nikki_eva
@aathi_nikki_eva 2 жыл бұрын
Game onnum serious aayi edukkathe.. Bigg bossine pottanakano robin?.. Endhokke vannalum task kittiyal ath maximum effort itt cheyyanam.. Allel ath participate cheyyaruth.. Ith aale pottanakana pole thonni.
@azalechuazalechu2016
@azalechuazalechu2016 2 жыл бұрын
Blessly
@muhammedsalih3877
@muhammedsalih3877 2 жыл бұрын
Robin paranjirunnu njn tholkkaan vendiya kalikunne ennu✨ atha otherwise he will win😝 anyway blesslee❤️❤️
@rahulas8188
@rahulas8188 2 жыл бұрын
റോബിൻ നല്ല പ്ലെയറാണ്, പക്ഷേ നല്ല രീതിയിൽ ഉള്ള സമീപനം എല്ലായിടത്തും കൊടുക്കാമായിരുന്നു. ഫാൻസുകാർ ചുമ്മാ കിടന്ന് റോബിനെ സപ്പോർട്ട് ചെയ്യുന്നു. റോബിൻ ബിഗ്ഗ് ബോസ് കണ്ടു കൊണ്ടിരികുന്ന ജനങ്ങളെ തന്നെ വിഡ്ഢികളാക്കുന്നു.
@geetha1492
@geetha1492 2 жыл бұрын
Blind support. Vere arkkum onnum parayan polum patyunnila. Entha ithu vellarikka pattanamo
@fathimazuhra3725
@fathimazuhra3725 2 жыл бұрын
3:15 Jasmin:🤣😂😂😂😂😂
@anamikam2545
@anamikam2545 2 жыл бұрын
Ini ella gamilum 200% koduthu enna dialogue Robin parayilla enn karuthunnu😐
@Aamii227
@Aamii227 2 жыл бұрын
അതിൽ 1% പുള്ളി അങ്ങ് കുറച്ചു😌😝😝
@krishna5577
@krishna5577 2 жыл бұрын
Taskil ബിഗ് സീറോ , കൊഴിതരത്തിൽ 1മത് Dr Robin , Game കളിക്കാൻ വന്നതാണെന്ന് 100 തവണ parajittu കരിയമില്ല Mr കോഴി Dr , Game കളിക്കണം , വെറുതെ show off മാത്രം Dr🐓🐓🐓🐓🐓🐓🐓🐓🐓🐓🐓
@ZmileWithZera
@ZmileWithZera 2 жыл бұрын
ഡോക്ടർ സാർ താങ്കൾ ദയവായി ഇനി മുതൽ "ഞാനിവിടെ കളിക്കാനാ വന്നത്.. കളിച്ചിട്ടേ പോവുള്ളു എന്ന് മാത്രം പറയരുത് "താങ്കളുടെ പട്ടിഷോ കണ്ട് മടുത്തു
@krishna5577
@krishna5577 2 жыл бұрын
Corct 👏🤝
@krishna5577
@krishna5577 2 жыл бұрын
കൊഴിതരത്തിന് 1മത് 🐓🐓🐓🐓🐓🐓🐓🐓🐓Dr ,🤣🤣🤣🤣
@ZmileWithZera
@ZmileWithZera 2 жыл бұрын
@Mug wire The Goat 😂😂തളരരുത് രാമൻ കുട്ടി തളരരുത് 🤭
@sajnaaa7097
@sajnaaa7097 2 жыл бұрын
@Mug wire The Goat athaannu💪🏻💪🏻👍🏻
@krishna5577
@krishna5577 2 жыл бұрын
@Mug wire The Goat njaghakku Kanan ninta permission veno oju poyada😏😏😏
@girijarajitkumar6112
@girijarajitkumar6112 2 жыл бұрын
Blesslee 🔥🔥🔥
@freedom_fighter9994
@freedom_fighter9994 2 жыл бұрын
Dr റോബിൻ 👎 Lp & blessly 💞
@user-iu6je2fy1h
@user-iu6je2fy1h 2 жыл бұрын
പ്രേഷകരെ നിങ്ങൾ സ്ഥിരം ആയി കാണുന്നവരാണെങ്കിൽ റോബിൻ dr ടെ statics മനസിലാവും statics mean തന്ത്രം ഞൻ ഈ യൂട്യൂബിൽ മാത്രം ഈ 1min,2min,3min കാണും ഇതിലൂടെ എനിക്ക് മനസിലായി ആ ചിരി കണ്ടാരുന്നോ ലാസ്റ്റ് അതാണ് റിയൽ gamer മനസിലാകും നിങ്ങൾക് 🔥🤙🏻💯
@lekshmi6003
@lekshmi6003 2 жыл бұрын
ചില പ്രത്യേകതരം ഫാൻസുകാർ ഇതും റോബിന്റെ brilliant game ആണെന്ന് പ്രവചിക്കും...
@fan5620
@fan5620 2 жыл бұрын
😂
@quotestime6532
@quotestime6532 2 жыл бұрын
🟥🟥 ഇനിയെങ്കിലും ലാലേട്ടൻ വരുമ്പോൾ ധന്യ സുചിത്ര ഇവർക്ക് ശക്തമായ താക്കീത് കൊടുക്കണം. ഇവർ പക്കാ ഗ്രൂപ്പായിട്ടാണ് അവിടെ കളിക്കുന്നത്. പലപ്പോഴും Elimination, jail Nominations ഒക്കേ ഒരേ ആൾക്കാരെ Select ചെയ്യാറുണ്ട്. ഇതിനർത്ഥം അവർ Nomination discussion നടത്തുന്നുണ്ടേന്നല്ലേ. അത് Rule നിന് against അല്ലെ. മാത്രമല്ല ഇങ്ങനെ എല്ലാത്തിലും ഒരേ അഭിപ്രായമാണേങ്കിൽ എന്തിനാണ് അവിടെ രണ്ട് പേർ നിൽക്കുന്നേ ഒരാൾ നിന്നാൽ പോരെ. 🟥🟥🟥
@user-wy6kq2zy9v
@user-wy6kq2zy9v 2 жыл бұрын
Nomination actually discuss ചെയ്യാൻ പാടില്ല. ഈ season ൽ പിന്നെ എല്ലാം special ആണലോ 😏
@miracle2605
@miracle2605 2 жыл бұрын
Bechekka uyyir
@aswathikanil478
@aswathikanil478 2 жыл бұрын
Biggboss task nalkiyapol Robin " aactinggg... "😂
@josinjoseph2123
@josinjoseph2123 2 жыл бұрын
Dr um ബ്ലസിലിയും ആണ് എന്റെ ഫേവറിറ്റ്സ് .. ബട്ട് ഇന്നലെ Dr ചെയ്തത് ഒട്ടും ശരി ആയില്ല.... ടാസ്കിൽ ബ്ലെസ്ലി തന്നെയാണ് ... കേമൻ എന്ന് വീണ്ടും തെളിയിക്കുന്നു... Dr നന്നായി ഗെയിംമിലേക്ക് തിരിച്ചു വരട്ടെ എന്നാഗ്രഹിക്കുന്നു ✌️✌️✌️
@drisyadich9619
@drisyadich9619 2 жыл бұрын
Dr fansinu onnum parayan illeee....ith enthonnn😂😂😂
@seemam6762
@seemam6762 2 жыл бұрын
Boss Annan mass
@HarithaHari252
@HarithaHari252 2 жыл бұрын
Whatever lakshmipriya polum aa task thante paramavathi cheyithu robine cheyarunnu...ingane kanikaruthe avsnam bb puratheakum
@avnigosh9117
@avnigosh9117 2 жыл бұрын
Kore vagatirivillatta fansum armyodum pucham mattram
World’s Deadliest Obstacle Course!
28:25
MrBeast
Рет қаралды 135 МЛН
ОДИН ДЕНЬ ИЗ ДЕТСТВА❤️ #shorts
00:59
BATEK_OFFICIAL
Рет қаралды 7 МЛН
Uppum Mulakum 3 | Flowers | EP # 05
25:19
Flowers Comedy
Рет қаралды 737 М.
ХЕЧ БУЛМАСА МЕХНАТГА БИТТА ЛАЙК БОСИНГ #2024
0:10
Муниса Азизжонова
Рет қаралды 3,1 МЛН
Новые лайфхаки и новые найки 🔥
0:42
Ещё один способ не забеременеть
0:16
Pavlov_family_
Рет қаралды 6 МЛН