#BBMS4ViralCut

  Рет қаралды 387,129

Asianet

Asianet

2 жыл бұрын

#BBMS4ViralCut "ബിഗ്ഗ് ബോസ്സേ..വിവരമുള്ള ആരെങ്കിലും വിടുമോ ..."ടാസ്കിനിടയിൽ പെട്ട് പോയ ധന്യ മേരി
Bigg Boss : Season 4 || Mon to Fri 9:30 PM Sat & Sun 9 PM || Asianet
#BiggBoss #BiggBossMalayalam #Asianet #BiggBossAsianet #BiggBossSeason4 #BBMS4 #BB4 #Mohanlal #Lalettan

Пікірлер: 144
@shifarahman8773
@shifarahman8773 2 жыл бұрын
മാടിന്റെ തടിയും മാട പ്രാവിന്റെ മനസുമുള്ള ജിമ്മമാർ.അതിനിടയിൽ നിന്ന് നിലവിളിക്കുന്ന അഖിൽ.ചിരിച്ചു ഒരു വഴിയായി....ഈ ടാസ്‌ക് kandit😂😂😂😂😩
@user-og6wg7cp6y
@user-og6wg7cp6y 2 жыл бұрын
സത്യം 🤣
@preejadavis866
@preejadavis866 2 жыл бұрын
🤣🤣🤣
@roosmath9684
@roosmath9684 2 жыл бұрын
Kakkakuyil orma vannu 😂😂😂
@sudhaanil1037
@sudhaanil1037 2 жыл бұрын
Madinte thadium, mada pravu manassum Mandate mandayum ulla 😂😂😂
@sandhyamb9881
@sandhyamb9881 2 жыл бұрын
Sathyam🤣🤣🤣😂😂
@ponnukuttan4466
@ponnukuttan4466 2 жыл бұрын
ധന്യ കൊള്ളാം നല്ല player ആണ് sweet person too👏👌👌
@gracymathew2090
@gracymathew2090 2 жыл бұрын
ധന്യാ Super👌👌
@gangadharank4422
@gangadharank4422 2 жыл бұрын
Dhanya Mary Varghese is also a good player! All success to her.
@Manoj19793
@Manoj19793 2 жыл бұрын
ഇങ്ങനെ തീരുമ്പോ തീരുമ്പോ ടാസ്ക് കൊടുക്കുന്ന ബിഗ്‌ബോസ് 🥰♥ ഷോൾഡർ ഒക്കെ ഒടിഞ്ഞുതുങ്ങി 😜😜അടിപൊളി ആകട്ടെ ഈ സീസൺ 🔥
@azad8339
@azad8339 2 жыл бұрын
Support ശാലിനി ❤️🧡
@unneenkutty1984
@unneenkutty1984 2 жыл бұрын
6
@unneenkutty1984
@unneenkutty1984 2 жыл бұрын
Eey6utttuy
@balejoseph4673
@balejoseph4673 2 жыл бұрын
ഇവര് പ്ലാൻ ചെയ്യും bigg boss അത് പൊളിക്കും,ഇത്തവണത്തെ bigg boss പൊളി ആണ്.... പ്ലാൻ ചെയ്തിട്ടും റോൺസൺ വഴി ധന്യ പുറത്തായി, bigg boss played well... But ധന്യ ♥️ജാസ്മിൻ ♥️ഡെയ്സി ♥️.......
@ammudhachuvlogs
@ammudhachuvlogs 2 жыл бұрын
ഇവർക്ക് മസിലു മാത്രമേയുള്ളു, 😂😂🤣
@kannanunni4797
@kannanunni4797 2 жыл бұрын
ധന്യാ ഗുഡ് പ്ലാനിങ് ഗെയിം. 👍നന്നായി ഗെയിം കളിച്ചു ❤️ലാസ്റ്റ് ഡയലോഗ് കൊള്ളാം 😃😃😃
@mylittletime2480
@mylittletime2480 2 жыл бұрын
തിന്നും കുടിച്ചും നുണ പറഞ്ഞും കഴിഞ്ഞിരുന്ന ബിഗ്ഗ്‌ബോസ് വീടിനു അന്ത്യം...ഇതു പുതിയ മുഖം 💪💪💪💪🔥🔥🔥😁😁
@jasnapk7490
@jasnapk7490 2 жыл бұрын
ധന്യ നന്നായ് കളിക്കുന്നു. സജ്ന യേ ഓർമ വരുന്നു.
@srsreeshanth2327
@srsreeshanth2327 2 жыл бұрын
dhanya chechi nannayi kalichu🔥
@Itz_me_amrutha..
@Itz_me_amrutha.. 2 жыл бұрын
ഇനി അടുത്ത എപ്പിസോഡ് il ലാലേട്ടൻ വന്നു കണക്കും പഠിപ്പിക്കേണ്ടിവരും.. 😂😂
@neemlif5197
@neemlif5197 2 жыл бұрын
😂😂😂
@itsme-sukanya
@itsme-sukanya 2 жыл бұрын
ധന്യ :- എന്തു വിധിയിത് .....വല്ലാത്ത ചതിയിത്
@LifeofAli-bz9co
@LifeofAli-bz9co 2 жыл бұрын
ഒരു 50 എപ്പിസോഡ് ആവുമ്പോ വരാൻ നിക്കുന്ന കൊറോണ ന്യൂ ജനറേഷൻ 😂
@ligycherian4978
@ligycherian4978 2 жыл бұрын
😂
@tuttu6287
@tuttu6287 2 жыл бұрын
Bb nirthunnu, no winner, baram thpokyathu micham
@neemlif5197
@neemlif5197 2 жыл бұрын
Ei ithavana kodungattinem kondakum vannekane ivideyokke nalla laaattum mazhem athu ee April masathil.bb seasons marakkan pattarilla😂 ini orkan njanundayal mathiyayirunnu. Padachone mulla periyarine kaatholane... Njngalem😘
@reshmivijayanreshmivijayan4648
@reshmivijayanreshmivijayan4648 2 жыл бұрын
അങ്ങനെ പറയല്ലേ 😂🙏, ഇതെങ്കിലും ഒന്ന് പൂർത്തിയാവട്ടെ
@elizabethtijo2479
@elizabethtijo2479 2 жыл бұрын
🤣🤣
@shibinasinu5712
@shibinasinu5712 2 жыл бұрын
Blessly, jasmine, dhanya♥️♥️Good playerss..
@sreeshiva9103
@sreeshiva9103 2 жыл бұрын
Vivaram ulla arekilum vidu... Poli dialogue
@arunkumar-cu9oi
@arunkumar-cu9oi 2 жыл бұрын
😂👌😂
@fab9037
@fab9037 2 жыл бұрын
I think dhanya is an excellent task player
@thevoiceofjustice7081
@thevoiceofjustice7081 2 жыл бұрын
Dhanya 💕💕💕💕💕💕💕💫💫💫💫💫💫💫💫💫💫💫💝💝💓💓🎆🗨️🎆🎆🎆🤎🤎🤎🖤🖤🖤🎊💛🎁
@MrSibish
@MrSibish 2 жыл бұрын
ഇതിൽ ഒന്നിനൊന്നു മണ്ടന്മാരായ ജിമ്മന്മാരെ കൊണ്ട് അഖിൽ ക്ഷമയുടെ നെല്ലിപ്പലക കണ്ടു. 😅 ആ ഇറിറ്റേഷൻ ശാലിനിടെ മുഖത്തും ഉണ്ടാർന്നു 😄
@zareenaabdullazari.5806
@zareenaabdullazari.5806 2 жыл бұрын
Danye sammathikkanam 👏
@anaghapramod7765
@anaghapramod7765 2 жыл бұрын
അങ്ങാടി തോറ്റതിന് അമ്മയോട് ശാലിനിക്ക് ചേരുന്നുണ്ട്. ധന്യ ശാലിനിയെ കുറിച് പറഞ്ഞതൊക്കെ സത്യമായി കൊണ്ടിരിക്കുന്നു. ബാലമാണി പുനർജനിക്കുന്നു
@comicon-trailers-n-talks42069
@comicon-trailers-n-talks42069 2 жыл бұрын
Athe... Raathri soorya kalichathu pole thonni
@paarukuttionline2936
@paarukuttionline2936 2 жыл бұрын
Avalod unfair game alle kalichath
@sunshineshining4167
@sunshineshining4167 2 жыл бұрын
@@paarukuttionline2936 athe
@aparnarajithkumar1127
@aparnarajithkumar1127 2 жыл бұрын
ബോസ്സേട്ടൻ : വെറുതെ 2 ബക്കറ്റ് മണ്ണ് കൊടുത്ത് വിട്ട്.. അതിന്റെ ഒക്കെ തലയിൽ നിന്ന് എടുത്തിട്ട് പോരെങ്കിൽ മാത്രം കൊടുത്ത് വിട്ടാ മതിയായിരുന്നു 😪🤣
@sree565
@sree565 2 жыл бұрын
Bigboss തുടങ്ങിയപ്പോൾ തൊട്ടു കേൾക്കാൻ തുടങ്ങിയ ഒരു വാക്കാണ് സ്റ്റാർട്ടാജി 😂 നാക്കും തിരിയുന്നില്ല
@amruthas3407
@amruthas3407 2 жыл бұрын
🤣🤣🤣
@scrapbookfromraz2
@scrapbookfromraz2 2 жыл бұрын
True...strategy...athu aarum maryadakku parayunnum illa
@anytimeanywhere5424
@anytimeanywhere5424 2 жыл бұрын
വിധി പറയും മുൻപ് ശാലിനിയുടെയും ധന്യയുടേയും രണ്ടു ഭാഗങ്ങളും ഉള്ള മണ്ണ് ത്രാസ് ഉപയോഗിച്ചു ഒന്ന് അളന്ന് നോക്കിയിരുന്നെങ്കിൽ , ഇട്ടവർ മറന്നു പോയെങ്കിൽ തന്നേയും കൃത്യമായി അത് മനസിലാക്കാൻ കഴിഞ്ഞേനെ . ഇതിപ്പോൾ ടാസ്ക് ചെയ്യാൻ മണ്ണിട്ടവരും വിധി കർത്താവും ചേർന്ന് ഉള്ള തർക്കം രണ്ടു മത്സരാർഥികളേയും സമ്മർദ്ദത്തിൽ ആക്കി . ഒരുപക്ഷെ സന്തുലിതമായല്ല ശാലിനിക്ക് ഇരുവശത്തും മണ്ണിട്ടതെങ്കിലോ . എന്തായാലും നീതിപൂർവമായ വിധിയല്ലായിരുന്നു അത് . ധന്യയും കൺഫ്യൂസ്ഡ് ആയിരുന്നു . ഗെയിം ,ക്ലാരിഫിക്കേഷൻ നു(with bigg boss) ശേഷം restart ചെയ്യണമായിരുന്നു
@Arya-bm1le
@Arya-bm1le 2 жыл бұрын
മലയാളം മാത്രമല്ല കണക്കും അറിയില്ല 😂🤭
@artistash8258
@artistash8258 2 жыл бұрын
മസ്സില് മാത്രമേ ഉള്ളൂ അല്ലേ 😂
@jiya-07
@jiya-07 2 жыл бұрын
മസ്സിൽ ഉണ്ടെങ്കിലും മാട പ്രാവിന്റെ മനസാ 😌
@lovemylife9724
@lovemylife9724 2 жыл бұрын
ഇന്നലെ രണ്ടിന്റേം തലക്കിട്ടു ഓരോ കൊട്ട് കൊടുക്കാൻ തോന്നി ☹️
@artistash8258
@artistash8258 2 жыл бұрын
@@lovemylife9724 സത്യം എനിക്ക് കാക്ക ക്കുയിൽ സിനിമയിലെ ജഗദീഷ് നേ ആണ് ഓർമ്മ വന്നത് 🤣
@artistash8258
@artistash8258 2 жыл бұрын
@@jiya-07 😌 അതേ അത് കൊണ്ട് പാവം ശാലിനി തേഞ്ഞു 😂😂
@Dora22264
@Dora22264 2 жыл бұрын
ധന്യ നല്ല പ്ലയെർ ആണ്
@Sandra_sandu
@Sandra_sandu 2 жыл бұрын
അഖിലും ഒരു തരത്തിൽ മണ്ടനാണ്... ആദ്യം പറഞ്ഞു 2 side ലും 2 kg വീതം ഇട്ടിട്ട് അത് വീണ്ടും repeat ചെയ്യാൻ... അതായിരുന്നു correct... പിന്നെ 2kg n 1 kg cups ആയതുകൊണ്ട് 2 ഉം 1 ഉം ആയിട്ടേ ഇടാൻ പറ്റുള്ളൂ... അത് Ronson correct ആയിട്ട് ചെയ്തു... നവീനും അത് പോലെ ചെയ്യാൻ പോയപ്പോൾ അഖിൽ ആണ് full oru side ഇൽ നവീൻ കൊണ്ട് ഇടീച്ചത്... അതോടെ balancing prblm കൂടുതൽ വന്നത് ശാലിനിയ്ക്ക്... എന്നാൽ ശാലിനിയ്ക് അത് point out ചെയ്യാമായിരുന്നു... may be task repeat ചെയ്യാമായിരുന്നു... but അവൾ വാ തുറന്നു പറയില്ലല്ലോ... safe play അല്ലേ...
@jincejoseph3185
@jincejoseph3185 2 жыл бұрын
Ithil Shalini ye manupuram thopichu enn parayunilla ..but evarku bhudi illathondu anu ahh kutty thotu povan Karanam .. enitu kaliakalum kastam ..... weight vechu nilkuaa enu paryunathu athra ellapam ulla karyam alla dhanyaku patum oru paruthi verey bcoz gym weight okey cheyunodu but Shalini patilla injustice to Shalini enn eniku thonni avaru tharkichu time kalanaju aa timeill balance cheythu edanam ayirunu enkil pidichu niney like what Ronson did to Dhanya but avaru kolamakii enit erangu vanit chumma aahh kuttye puchikua kaliakuaaa
@shalininair280
@shalininair280 2 жыл бұрын
Thank you🙏🏻
@lismijobi582
@lismijobi582 2 жыл бұрын
ഇപ്രാവശ്യത്തെ ടാസ്ക് എല്ലാം പൊളി 🤣🤣❤❤❤
@santhinis7120
@santhinis7120 2 жыл бұрын
ഈ task ൽ വിജയിച്ചത് ധന്യ ആണ് . But ഇതിൽ കുറച്ചു mistake നവിന്റെ ഭാഗത്തു നിന്ന് ഉണ്ടായി അഖിലും നവീനും തമ്മിൽ സംസാര വിഷയം ആയതോടെ ശാലിനിക്കു പിടിച്ചു നിൽക്കാൻ കഴിയാതെ ആണ് game ൽ നിന്നും പിന്മാറിയത് . ഈ task ഒന്ന് കൂടി first ലെ തുടങ്ങണമായിരുന്നു സംശയങ്ങൾ തീർത്തു . ഇവരുടെ തർക്കം നിലനിൽക്കുമ്പോൾ എങ്ങനെയാണ് ധന്യ വിജയി ആയി പ്രഖ്യാപിക്കുന്നതു . Bigg boss നു ഇത്രയ്ക്കും വിവരമില്ല , കണ്ണും കാണാൻ മേലെ . മണ്ണ് ആയതിനാൽ പിടിച്ചു നിക്കാൻ കഴിയില്ല എന്നത് .Last ഈ game നിർത്തുമ്പോൾ ധന്യയ്ക്കുള്ള മണ്ണും ശാലിനിക്കുള്ള മണ്ണിന്റെ അളവും വ്യത്യാസമുണ്ട് .. ഇതൊന്നും bigg boss കാണുന്നില്ലേ... അല്ലാതെ എല്ലാ കാര്യങ്ങളും ചികഞ്ഞിരുന്നു കാണുമല്ലോ . .....
@shalininair280
@shalininair280 2 жыл бұрын
Thank you🙏🏻
@psycho_couplez
@psycho_couplez 2 жыл бұрын
2:44 🤣🤣🤣
@fida7281
@fida7281 2 жыл бұрын
Danya❤️❤️
@semiponnuz5408
@semiponnuz5408 2 жыл бұрын
Poli🔥🔥🤣🤣
@abhinavkuttu2979
@abhinavkuttu2979 2 жыл бұрын
മണ്ണിനു പകരം ഇഷ്ടികയൊ മറ്റൊ ആയിരുന്നെങ്കിൽ എണ്ണം പറഞ്ഞാൽ അതനുസരിച്ച് വേഗം വെയ്ക്കുവാൻ പറ്റുമായിരുന്നു
@purplebutterflybtsart8470
@purplebutterflybtsart8470 2 жыл бұрын
എന്റെ പൊന്നേ ചിരിച്ചു ചിരിച്ചു ....😂😂😂😂😂😂
@ajmedia4051
@ajmedia4051 2 жыл бұрын
Last dialogue 🤣👌👌👌👌
@vvksara7217
@vvksara7217 2 жыл бұрын
Sheriyaa😂😂😂😂😂
@arunkumar-cu9oi
@arunkumar-cu9oi 2 жыл бұрын
😂👌😂
@vravlogs8685
@vravlogs8685 2 жыл бұрын
ശെരിക്ക് ഗെയിം എങ്ങനെയാണ് എന്ന് മനസ്സിലാകണം. അവർക്ക് മനസ്സിലായോ എന്ന് വ്യക്തമാക്കണം
@qubebags9083
@qubebags9083 2 жыл бұрын
Dhanya very super game and good play
@kallummakaya8645
@kallummakaya8645 2 жыл бұрын
Ronson 🤩😂🤣😍✌️
@kairukairu5306
@kairukairu5306 2 жыл бұрын
Dhanya നല്ല സ്പിരിറ്റിൽ കളിച്ചു
@anjumurugan3028
@anjumurugan3028 2 жыл бұрын
അപ്പൊ മലയാളവും അറിയില്ല കണക്കും അറിയില്ല
@heetroll1444
@heetroll1444 2 жыл бұрын
2024 bigg Boss kanuaver undo 🤧
@GSS511
@GSS511 2 жыл бұрын
She is prompting them to put weight kashtam 🙏no wonder Shalini left the game fearing injury
@passiongirl3835
@passiongirl3835 2 жыл бұрын
Injustice to Shalini One side il 3kg
@ratheeshremesan862
@ratheeshremesan862 2 жыл бұрын
Bigg boss powliyanne
@itsme-sukanya
@itsme-sukanya 2 жыл бұрын
ഇത് വല്ലാത്ത ഗെയിം ആയി പോയി
@purplebutterflybtsart8470
@purplebutterflybtsart8470 2 жыл бұрын
ഇതു കണ്ടിട്ടു kochin haneefa jagadeesh കോമഡി സീൻ ഓർമ വന്നു 😂😂😂
@alittlesmilingmoon6021
@alittlesmilingmoon6021 2 жыл бұрын
Multi tasking for males-alakanam: nokanam : nadakanam: idanam: athum ore pole randu boxil 🤭🤭🤭 ...not possible ennu Naveen nd Ronson veendum theliyikunnu..onnum angotu parayanum padilla...😂😂😂
@joelkjinu1490
@joelkjinu1490 2 жыл бұрын
Akhil super aane.He is very clever.
@aminaami6099
@aminaami6099 2 жыл бұрын
അഖിലിന്നും കോമഡി റോൺസൺ ആണല്ലോ 😂
@akshayaaachuzz9012
@akshayaaachuzz9012 2 жыл бұрын
Fair ply *ശാലിനി ചേച്ചിടെ ഒരു ഭാഗത്ത്‌ 3 kg ആണ് ഉണ്ടായിരുന്നത് എന്നിട്ട് അവരുടെ സംസാരവും താക്കോൽ എവടെ വെച്ചു അവിടെ ഉണ്ടോ ഇല്ലേ എന്നാ രീതിയിൽ* *ലാലേട്ടൻ വരുമ്പോൾ ഈ കാര്യം ചോദിക്കണം തീർച്ചയായും*
@meenu7854
@meenu7854 2 жыл бұрын
How come Shalini get directly out of game while other players didn't got out when they loss the entry games to the task? That doesn't seem fair! She should get chance to attempt the task!
@shalininair280
@shalininair280 2 жыл бұрын
Thank you🙏🏻
@AKK-lj5vm
@AKK-lj5vm 2 жыл бұрын
അഖിൽ ടാസ്ക് parajutheerunnathinu മുന്നേ നവീൻ പറഞ്ഞു manasilayennu... എന്നിട്ട് ഒന്നും manasilayumilla
@deepthik6622
@deepthik6622 2 жыл бұрын
Adutha episodel lalettan Maths padipikkan iragendi varum.
@sunithasajith5241
@sunithasajith5241 2 жыл бұрын
Muscle മാത്രേ ഉള്ളൂ😂
@veenamol9956
@veenamol9956 2 жыл бұрын
മസിലുള്ള പുങ്കൻ മാർ... 😄😄😄
@aneetamolbkaneeta3057
@aneetamolbkaneeta3057 2 жыл бұрын
Ee game correct ayittalla dhanya cheythe .. Mistake ond...
@shaheelshamsudeen4906
@shaheelshamsudeen4906 2 жыл бұрын
Ijaayi 😂😂
@myworlddreams269
@myworlddreams269 2 жыл бұрын
😁😍
@maheshwari.v.p4021
@maheshwari.v.p4021 2 жыл бұрын
Hey😂😁
@nishadpalathingal3126
@nishadpalathingal3126 2 жыл бұрын
Naveen masil ollu Talakkulil onnula
@Ishasulu
@Ishasulu 2 жыл бұрын
ടാസ്ക് ഉഷാറായി കൊടുക്കുന്നുണ്ട് bb അണ്ണൻ... എപ്പോഴാണ് ഭഗവേദം മാറി കൊറോണ അണ്ണൻ വരുന്നേ എന്നറിയില്ല
@MyGreatpartner
@MyGreatpartner 2 жыл бұрын
ശ്രദ്ധിച്ചാൽ മനസ്സിലാകും ഇവിടെ നവീനിനെ കൺഫ്യൂഷൻ ആക്കിയത് അഖിൽ ആണ്.
@kunjattakunjus3535
@kunjattakunjus3535 2 жыл бұрын
😌ഉള്ളത് പറഞ്ഞാൽ 😌🥰ന്റെ അഖിൽ ഏട്ടന് മാത്രേ കണക്ക് അറിയൂ 😂😂😄😄ബാക്കി ഉള്ളത് 2 യും ജിമ്മിലെ weight ന്റെ കണക്ക് മാത്രേ അറിയൂ 😂😂 ചിരിച്ചു ഒരു വഴക്കായി 😂😂😂
@Sreehari.i
@Sreehari.i 2 жыл бұрын
Scen😅🤣
@heaven_of_fishys
@heaven_of_fishys 2 жыл бұрын
Ippo njan itathathraa 😁😁
@ramsanaluster5302
@ramsanaluster5302 2 жыл бұрын
Bigbossaeee.....vivaram ullla aarelummm viduuuu.....🤣🤣🤣🤣🤣🤣🤣
@user-rr3ht1jx3i
@user-rr3ht1jx3i 2 жыл бұрын
വിവരം ഉള്ളയാൾ .... പുറത്ത് നിന്ന് ആളെ വരുത്തേണ്ടിവരും :- സോറി എനിക്ക് ടൈം ഇല്ല ....
@mubitahir3070
@mubitahir3070 2 жыл бұрын
ഈ ജിമ്മമ്മാരോടും അഖിലിനോടും ധന്യ യോടും ഒരിഷ്ടം തോന്നുന്നു
@KBRSHAHFRFR
@KBRSHAHFRFR 2 жыл бұрын
ഈ കാണുന്നത് അല്ല അവൻ നിങൾ അറിയാത്ത മണ്ടന്മാരായ ജിമ്മന്മർ ആണ്
@azad8339
@azad8339 2 жыл бұрын
☮️ശാലിനി ❤️✌️❤️
@aneetamolbkaneeta3057
@aneetamolbkaneeta3057 2 жыл бұрын
Eth kand chirivarua
@sreyasmp2364
@sreyasmp2364 2 жыл бұрын
Where is wildcard entry???!!!
@nishilnishu5214
@nishilnishu5214 2 жыл бұрын
Chirich chirich mathiyayi😂😂
@rahulraj493
@rahulraj493 2 жыл бұрын
😂😂chirich chath
@muhammedrizwan5640
@muhammedrizwan5640 2 жыл бұрын
Chirich chirich oru vayikkayi 🤣🤣🤣😅😂😅
@adike5
@adike5 2 жыл бұрын
😆
@sumodhsamuel9497
@sumodhsamuel9497 2 жыл бұрын
🤣🤣🤣🤣🤣
@iam_jithin9919
@iam_jithin9919 2 жыл бұрын
🤣🤣🤣
@muhammedaslam5305
@muhammedaslam5305 2 жыл бұрын
🤣
@filmmaker..1655
@filmmaker..1655 2 жыл бұрын
Pottanmaaraanallo full 😀😀
@itsmezibu308
@itsmezibu308 2 жыл бұрын
Navin bad leader
@Shahalaabid
@Shahalaabid 2 жыл бұрын
രണ്ട് കിഴങ്ങുകള് ബാക്കിൽ നിർത്തി പെണ്ണുങ്ങളെ ഇറക്കുന്നത് ചീപ്പ് അല്ലെ
@kv..7683
@kv..7683 2 жыл бұрын
പൊള്ളുന്ന നെഞ്ചിലെ ചൂടിൽ അടിമുടി ഭയന്നുവിറച്ച് ആകാശത്തിലെ ഉൽക്കകളായി ഭൂമിയിൽ പതിച്ച് . അലകൾ കാത്തിരിക്കുന്നത് തീരത്തെ പുൽകാൻ സൂര്യൻ കാത്തിരിക്കുന്നത് ആഴിയിൽ അസ്തമിക്കാൻ . ഇടിയും മിന്നലും മലകൾക് പിന്നിൽ പോയി മറഞ്ഞു എന്നെങ്കിലും തിരിച്ചുവരാനായ് അവൻ വന്നു.. കെജിഫ് അടക്കി വാഴാൻ അവൻ വന്നു.....റോക്കി ബായ് 🔥🔥🔥🔥🔥
@comicon-trailers-n-talks42069
@comicon-trailers-n-talks42069 2 жыл бұрын
ഇത് മണ്ണ് ആണ്. സ്വർണം അല്ല
@TomCruzo
@TomCruzo 2 жыл бұрын
Dhanya Myr... 🤢
@tuttu6287
@tuttu6287 2 жыл бұрын
B Boss ethethu taska wt🙄
Climbing to 18M Subscribers 🎉
00:32
Matt Larose
Рет қаралды 35 МЛН
Универ. 13 лет спустя - ВСЕ СЕРИИ ПОДРЯД
9:07:11
Комедии 2023
Рет қаралды 6 МЛН
Uppum Mulakum 3 | Flowers | EP # 02
26:16
Flowers Comedy
Рет қаралды 766 М.
Luck Decides My Future Again 🍀🍀🍀 #katebrush #shorts
0:19
Kate Brush
Рет қаралды 7 МЛН
Мачеха пыталась отравить девочку 🤯
0:47
Фильмы I Сериалы
Рет қаралды 2,5 МЛН
КАК ОН РАССТРОИЛСЯ СНАЧАЛА 😂😂😂 #пранк #юмор
0:36
СЕМЬЯ СТАРОВОЙТОВЫХ 💖 Starovoitov.family
Рет қаралды 3,2 МЛН
Why didn’t Nika like my long and beautiful nails? #cat #cats
0:25
Princess Nika cat
Рет қаралды 123 МЛН
УСТРОЙСТВО ДЛЯ АВТОВЫГУЛА СОБАК🐶
0:20
MEXANIK_CHANNEL
Рет қаралды 6 МЛН