#BBMS5FinaleWeek

  Рет қаралды 1,276,788

Asianet

Asianet

10 ай бұрын

#BBMS5FinaleWeek "ഇനി ഒരല്പം ചിരിയോ ചിരി " ഹൗസിൽ പ്ലേയ് ചെയ്ത ഫൺ വീഡിയോ
Bigg Boss Season 5 || Mon to Fri at 9:30 Sat & Sun at 9 PM || Asianet
Bigg Boss Malayalam is a reality game show in which contestants from different walks of life are locked in a common house. Mollywood actor Mohanlal is hosting the show.
#BiggBoss #BiggBossMalayalam #BiggBossSeason5 #BBMS5 #BB5 #Mohanlal #ORIGINAL #BattleoftheOriginals #TheeParum #Asianet

Пікірлер: 386
@Feel_the_vibe_0.0
@Feel_the_vibe_0.0 10 ай бұрын
എന്തോ സ്കൂൾ ലൈഫ് തീർന്ന പോലെ ആയിരിക്കും അവരുടെ അവസ്ഥ 😊
@RehanaRehanarasik-xp3on
@RehanaRehanarasik-xp3on 10 ай бұрын
School life alla hostel life
@bindhudas8999
@bindhudas8999 10 ай бұрын
Sharikkum
@imhere5225
@imhere5225 10 ай бұрын
NSS Camp 😢
@abhisfx
@abhisfx 10 ай бұрын
@@RehanaRehanarasik-xp3on ഹോസ്റ്റൽ ഇൽ mixed ആണോ. School life പോലെയേ തോന്നു
@RehanaRehanarasik-xp3on
@RehanaRehanarasik-xp3on 10 ай бұрын
​@@abhisfxhostel il ninnavarkke ath manassilavu
@Nan.dahh.
@Nan.dahh. Ай бұрын
Bb 6 vach nokumbam ee season okee enth adipoli ayirunnuuu🥺🤍
@sajils4209
@sajils4209 Ай бұрын
സത്യം
@shaniv.s196
@shaniv.s196 Ай бұрын
സത്യം 🤗🤗❤️❤️
@_jax.n4h
@_jax.n4h Ай бұрын
Sathym ❤
@nisarahoof3863
@nisarahoof3863 Ай бұрын
സത്യം 😍
@Cherrybox975
@Cherrybox975 Ай бұрын
@mambazhamgroup3143
@mambazhamgroup3143 Ай бұрын
Season 6കാണാൻ വന്ന ഞാൻ വീണ്ടും ഇവിടെ എത്തി.. 6കൊള്ളില്ല 5തന്നെ നല്ലത്... കണ്ടു കൊണ്ടിരിക്കാം
@akshaya.1212
@akshaya.1212 Ай бұрын
സത്യം
@prasobh55
@prasobh55 Ай бұрын
This season zero level to high level talks
@user-bp4no2ee7v
@user-bp4no2ee7v Ай бұрын
Njanum😂
@indirac.k5750
@indirac.k5750 Ай бұрын
ഞാനും
@jannasiyad6030
@jannasiyad6030 Ай бұрын
Same
@shilpachippu7113
@shilpachippu7113 10 ай бұрын
Episode അത്ര രസം ഇല്ലെങ്കിലും editing ലൂടെ കാണുമ്പോൾ അടിപൊളി... Editor മാമന് ഇരിക്കട്ടെ ഇന്നത്തെ like
@user-il8qw3yn2q
@user-il8qw3yn2q 22 күн бұрын
ഇതുപോലെ ഇത്രേം ആസ്വദിച്ചു ചിരിച്ചു ടെൻഷൻ ഫ്രീയാക്കിയ ഒരു സീസൺ ഇനി ബിഗ് ബോസ് ചരിത്രത്തിലുണ്ടാവില്ല
@user-xx1jd3gh8h
@user-xx1jd3gh8h Ай бұрын
BBS 6 thodangiyedinde shesho e vdo kaanunnavarndoo. 🫶🏻🫶🏻🫶🏻🤞🏻😍
@devudevuzz5682
@devudevuzz5682 Ай бұрын
Und
@gourilas1890
@gourilas1890 10 ай бұрын
സത്യംപറയാം Akhil ജയിക്കണം എന്നുണ്ട് പക്ഷെ, Raneesha, junaiz ഇവർ രണ്ടും ജയിക്കണമെന്നും ഉണ്ട്. Sobha യെപ്പറ്റി ആലോചിക്കുമ്പോഴും same. ഇതുപോലെ vote ചെയ്യുമ്പോൾ confused ആയിട്ടുള്ള ഒരു seasonഉം ഇല്ല 😂( ഞാൻ മാത്രമാണോ ഇങ്ങനെ )
@voice456vvvvvvs
@voice456vvvvvvs 10 ай бұрын
😂😂
@busanlover2066
@busanlover2066 10 ай бұрын
Raneesha ozhike backi ellarem karythl enik same feel cheythitund😅
@sabyfrancismoris4958
@sabyfrancismoris4958 10 ай бұрын
​@@busanlover2066correct.akil junaise and shoba played well in big boss
@_maverick_1
@_maverick_1 10 ай бұрын
Njan akhilinum junaiz num split cheyth kodthu ente ella votum
@janakiram9169
@janakiram9169 10 ай бұрын
സത്യം. എല്ലാവരോടും സ്നേഹവും ദേഷ്യവും വെറുപ്പും സഹതാപവുമൊക്കെ മാറിമാറി തോന്നിയ, മനുഷ്യരൊക്കെ മുഴുവനായും അത്ര മോശമോ നല്ലതോ അല്ലെന്ന് തോന്നിച്ച, ജെനുവിനായിട്ടുള്ള മനുഷ്യരോട് എങ്ങനായാലും നമുക്കെന്തോ ഒരിഷ്ടം തോന്നുമെന്ന് മനസിലാക്കിച്ച, പരസ്പരമുള്ള സ്നേഹവും ബോണ്ടും എത്ര ഇമ്പോർട്ടന്റ് ആണെന്ന് ഫീൽ ചെയ്യിപ്പിച്ച, എന്തൊക്കെയോ രസങ്ങളുള്ള നല്ലൊരു സീസൺ ❤️❤️❤️ കണ്ട് തീരാത്തത് പോലൊരു imcomplete feel ഉണ്ട് ഈ സീസണിനോട് 😔😔😔
@shalushajan247
@shalushajan247 Ай бұрын
സീസൺ സിക്സ് കണ്ട് വട്ട്അടിച്ചു പണ്ടാരമടങ്ങി വീണ്ടും സീസൺ ഫൈവ് ലേക്ക് വന്നവരുണ്ടോ എന്നെപ്പോലെ ഇതൊരു ഒന്നൊന്നര സീസൺ ആയിരുന്നു സീസൺ ഫൈവ് ഇത്രത്തോളം തിരിച്ചൊരു സീസൺ ഇല്ല😅😅
@keerthana.s.9861
@keerthana.s.9861 Ай бұрын
ഉണ്ട്
@nihalaniihh9916
@nihalaniihh9916 Ай бұрын
ഞാൻ എന്തിനാ season 6 കാണുംബോഴും സീസൺ 5 കാണാൻ varunnee🥲miss those season 5❤️
@glitbae3152
@glitbae3152 10 ай бұрын
Akhil and Junaiz ,entertainers and content creators of bb s5😅❤❤
@artcorner6959
@artcorner6959 10 ай бұрын
Nadira also
@anusreeanusha1174
@anusreeanusha1174 10 ай бұрын
Sagar : Madhavan ഒന്ന് പോയി കിടക്കട്ടെ 😂😂😂😂 Vishnu : പൂമുഖത്തേക്ക് 4 black tea Akhil : with out water
@muhsinamuthu4655
@muhsinamuthu4655 Ай бұрын
ജുനു : കരളേ നിൻ കൈ പിടിച്ചാൽ അഖിൽ : മുട്ട്കാൽ തല്ലിയൊടിക്കും 😜😜😜
@Kuttizz1620
@Kuttizz1620 Ай бұрын
ഈ video എത്ര തവണ കണ്ടു എന്ന് എനിക്കറിയില്ല. Big boss ൽ ഏറ്റവും നല്ല season ഇത് തന്നെ 🫰🏻🫰🏻
@glitbae3152
@glitbae3152 10 ай бұрын
Akhil and Junaiz deserves top2.They were the show pullers,entertainers and content creators ❤❤ The originals!!
@Deepasreyas
@Deepasreyas 10 ай бұрын
ഏത് ജുനൈസ് 😏 മാരാരുടെ ഏഴ് അയലത്തു വരാൻ ജൂണുവാവയ്ക്ക് അർഹത ഉണ്ടോ 🫢
@voice456vvvvvvs
@voice456vvvvvvs 10 ай бұрын
Athin reneesha fans sammatikuo😂😂
@glitbae3152
@glitbae3152 10 ай бұрын
​@@voice456vvvvvvsRaneeshak "mass PR" fans alle??
@glitbae3152
@glitbae3152 10 ай бұрын
​@@Deepasreyashlo,even maraar said in episode "without junaiz,there is no maraar or reverse!! Cry in the corner useless blind fan with no sense of quality 💩💩😅
@minimalist8886
@minimalist8886 10 ай бұрын
@@glitbae3152 No real ഫാൻസ്‌ und
@aparnapradeep8601
@aparnapradeep8601 10 ай бұрын
All of them was fabulous but akhil reneesha vishnu junais hits different 🔥🔥🔥
@GJ-jh2cr
@GJ-jh2cr 10 ай бұрын
remove reneesha n add nadira
@saleelas8340
@saleelas8340 10 ай бұрын
​@@GJ-jh2crne mathram paranja mathiyo..
@_________KING_________________
@_________KING_________________ 10 ай бұрын
ഈ സീസൺ തീരുമ്പോൾ ഒരു മനോഹരമായ സിനിമ കണ്ട് മനസ്സ് നിറഞ്ഞ ഒരു ഫീൽ...... ♥️♥️♥️ മറക്കാനാവാത്ത നിമിഷങ്ങളും , ഇമോഷൻസും എല്ലാം കൂടി കൂട്ടി കലർത്തിയ ഒരു സിനിമ.... ♥️🥰♥️
@hibasherin1171
@hibasherin1171 Ай бұрын
Ith okke kaanumbozhaaan ippo seasonil illore eduttu eriyaan thonnunnath
@richurichu5144
@richurichu5144 10 ай бұрын
ജുനൈസും അഖിലും സ്വീകരണം മുറിയിൽ നാളെ തൊട്ടു കാണുകയില്ല❤❤
@jamsheerapdy
@jamsheerapdy 10 ай бұрын
😢😢😢😢
@thanooja4324
@thanooja4324 10 ай бұрын
😢😢
@athirak7600
@athirak7600 10 ай бұрын
😢
@aksharaa4932
@aksharaa4932 10 ай бұрын
Sagar and vishnu really deserved top 5 💔
@riyaaaz...3514
@riyaaaz...3514 24 күн бұрын
സീസൺ 6 കാണാൻ പോയിട്ട് 5ൽ വന്നു നിൽക്കുന്ന ഞാൻ
@priji6957
@priji6957 10 ай бұрын
Akhil❤and Junaiz❤ were the content creators and entertainers
@priji6957
@priji6957 10 ай бұрын
Akhil❤ Junaiz❤ Sobha❤ Persons who deserves Top 3
@rincyronald2024
@rincyronald2024 10 ай бұрын
💯
@Mr_Logo_Man
@Mr_Logo_Man 10 ай бұрын
Junukka & Marar 💕 the entertainment at the peak
@Sonahuzain-pn4wl
@Sonahuzain-pn4wl 10 ай бұрын
Akhil and junaiz❤️
@anjunaanju9596
@anjunaanju9596 10 ай бұрын
കണ്ടൻ്റ് & എന്റർടെയ്ൻമെന്റ് മാരാർ, ജുനൈസ് തൂക്കി. എഡിറ്റിംഗ് പോര. ഇതിൽ കാണിച്ചതിനേക്കാൾ കൂടുതൽ നല്ല നല്ല തഗ്ഗ് ഒക്കെ എപ്പിസോഡിൽ ഉണ്ടായിരുന്നു എഡിറ്റർ ചേട്ടാ..😊
@ameersuhail5127
@ameersuhail5127 10 ай бұрын
Akhil , Junais , Nadira these 3 🔥🔥🔥
@ssp2408
@ssp2408 10 ай бұрын
Who has watched the Akhil Marar tribute song❤❤??
@sajnafiroz5001
@sajnafiroz5001 10 ай бұрын
Adhyamayitta oru season theerumbo ithrakum vishamam thonune. BB 5 oru shokam season akum enna njan vichariche but it became one of best season Arudaduthum veruppu thonathe nalla emotions and friendship ne value cheytha season.Kayinja season ile alkar grudges vechu kond nadanapo ee season il ullavar ellam nanayitt kaykariyam cheythu. Nadi ❤ Vishnu ❤ Sagar❤ Akhil ❤ Shobha❤ My fav contestants of this season This season contains so many happy moments and amazing memories 💖 Ella tasks um funny um game spirit ilum eduthu. Adipoli season ayirunu ithu 🎉 Waiting for Grand finale ❤ Will miss u bb5 ❤
@sneakyhydra3357
@sneakyhydra3357 2 ай бұрын
One of the best enternaining seasons... Less toxicity.. ❤️
@annamariya4527
@annamariya4527 Ай бұрын
Mohanlal ettavum kuduthal chiricha season 😂❤️‍🩹
@_________KING_________________
@_________KING_________________ 10 ай бұрын
ഈ സീസണിലെ തീരുമ്പോൾ ഗെയിം, പ്ലയെര്സ് എന്നതിന് മുകളിൽ വ്യക്തികളെ അറിഞ്ഞു അവരോട് വല്ലാത്ത കണക്ഷൻ ഫീൽ ആയിട്ടുണ്ട്...!! അതാണ്‌ ഈ സീസണിന്റെ ഇഷ്ടപെട്ട, ഏറ്റവും മുൻപിൽ ഉള്ള പോസിറ്റിവിറ്റി.......♥️♥️♥️
@anwersadath7165
@anwersadath7165 10 ай бұрын
❤അശുംഭ മങ്കല്ല ക്കാരി.. ശോഭ ❤യിലൂടെ , Ending,,, , അവി ടെയും ❤വെളളം തെളിച്ച്‌,, തീർപ്പ് ❤കൽപ്പിച്ച്........ ശോഭ 2nd ൽ വരണം❤
@anwersadath7165
@anwersadath7165 10 ай бұрын
അശുംഭ മങ്കല്ലക്കാരി 😮
@sumichustories
@sumichustories Ай бұрын
One of the best season. Enth nalla frndship anu ivark idayil udaleduthath. MissU guys ❤️😘😘😘
@sabyfrancismoris4958
@sabyfrancismoris4958 10 ай бұрын
Though shoba have PR or not she deserves more than reneesha who is having huge PR trying to defame a contestant.akil first junaise second third shoba
@glitbae3152
@glitbae3152 10 ай бұрын
Yess
@dijokbiju5797
@dijokbiju5797 10 ай бұрын
മാരാർ & ജൂനൂക്ക ❤❤
@roshinirosh8325
@roshinirosh8325 10 ай бұрын
Akhil vishnu❤️❤️🎉
@majithamaaj7081
@majithamaaj7081 10 ай бұрын
Sobha❤
@paalakkaran.
@paalakkaran. 10 ай бұрын
വല്ലാത്തൊരു സീസണ് ആയിരുന്നു..💯💯❣️❣️ എത്ര വഴക്ക് ഉണ്ടായാലും പരസ്പരം സ്നേഹിക്കാനും അവർക്ക് പൂർണമായും അറിയാമായിരുന്നു❣️❣️💯💯 ഇനിയും അങ്ങനെ ആവട്ടെ... പ്രേക്ഷകർക്ക് വല്ലാത്തൊരു മിസ്സിങ് ആവും ഇവരെ ഇങ്ങനെ ഒരുമിച്ച് കാണാൻ❣️❣️
@nanjfamily7048
@nanjfamily7048 10 ай бұрын
Aaru aare snehichu? Full paaraveppum vazhakkum😮
@bismimanikandan4275
@bismimanikandan4275 10 ай бұрын
True Enikum thoniyit undu❤❤
@VettichiraDaimon
@VettichiraDaimon 10 ай бұрын
ഇങ്ങനെ ഒരു സീസൺ വേണ്ടെ വേണ്ട
@glitbae3152
@glitbae3152 10 ай бұрын
Raneesha have "heavy pr".What nadira said yesturday in live is absolutely right..she haven't done much things in house than shobha or Junaiz,but still comments and polls are filled with her prs .I hope deserved ones ,shobha❤ and Junaiz ❤ will not loose their runner upp position cause of this raneesha's mass PRs!!
@manjushamithun3947
@manjushamithun3947 10 ай бұрын
Shobhaku aanu heavy PR... akhilne tholpikan maximum noki .. njan okke fan aanu... allathe pr alla...
@taehyungkim-qb1gy
@taehyungkim-qb1gy 10 ай бұрын
Shobhayk aanu pr....ente familyil ninnu thanne 126 vote daily chyyunnund...njngade whole familyk avale aanu ishtam.....😅 njn Ella youtube pollsilum vote chyyunnund..😂Avalk nalla support kittyath pidikunnilla alle
@sonauvais1577
@sonauvais1577 10 ай бұрын
​@@manjushamithun3947well said bro 😂😂😂
@taehyungkim-qb1gy
@taehyungkim-qb1gy 10 ай бұрын
Nee shobha pr allannu enthaa proof😅
@manjushamithun3947
@manjushamithun3947 10 ай бұрын
Nadhiraku pinne raneeshaye ishtamalla athu kondu aval ingane paranjillengile athishayam ullu .frnd aaya shobhayude PR nte karyam parayillalo....Shobha and junaiz nte content anthuvarunnu Akhilnodu vazhaku undakaiyathum paradhooshanam paranju nadannathum ,foul play okke allarunno
@nandananandu2155
@nandananandu2155 10 ай бұрын
Akhil 🔥🔥 Reneesha❤️❤️
@merinjosey5857
@merinjosey5857 10 ай бұрын
അങ്ങനെ ബിഗ്‌ബോസ്സും 100 ദിവസമായി 😌
@_.al_ee_.___
@_.al_ee_.___ 10 ай бұрын
ഇത്തവണത്തെ biggboss pettennu theernnupoya pole 😢😢😢
@fathimashereef299
@fathimashereef299 10 ай бұрын
Shobha❤
@jishababu541
@jishababu541 10 ай бұрын
Juniaz ❤
@fallurifu3250
@fallurifu3250 10 ай бұрын
ലാലേട്ടൻ ഒരു പാട് എൻജോയ് ചെയ്‌ത സീസൺ ആയിരിക്കും ഇതു
@ragglkm4687
@ragglkm4687 10 ай бұрын
Marar ❤️ junukka💥
@mrsjimin9414
@mrsjimin9414 24 күн бұрын
ശെരിക്കും miss ചെയ്യുന്നു BB സീസൺ 6 നിർത്തി BB5 ന്റെ second part കൊണ്ടു വരാൻ കഴിയുമോ 😊അല്ലെങ്കിൽ retelicast ചെയ്താലും മതി
@akshaytk349
@akshaytk349 20 күн бұрын
Sathyam. Retelicast cheythenkil super aayirunnene
@devanandas.m3570
@devanandas.m3570 Ай бұрын
2024 il veendum kanan vanna njn❤
@ruksanachinnuuzzzz21
@ruksanachinnuuzzzz21 2 ай бұрын
Lalettan ettvum koodthl chirchaa season aahnn ith❤😂😂😂
@kunj0081
@kunj0081 Ай бұрын
ആഹാ എന്താ രസം bbs 5, ഇവരെല്ലാം ഒന്ന് കൂടി വന്നിരുന്നു എങ്കിൽ ❤️
@muhammedpk1730
@muhammedpk1730 10 ай бұрын
നദിരയുടെ കടല പാട്ട് എല്ലാ വീഡിയോയിലും ഉണ്ട് ❤️
@chimbu302
@chimbu302 10 ай бұрын
Grand finale ഷൂട്ടിംഗ് കഴിഞ്ഞു കപ്പ്‌ മാരാർ തൂക്കി എന്നാണ് അറിയുന്നത് 🔥🔥
@NishaNisha-ug8vr
@NishaNisha-ug8vr 10 ай бұрын
Confirmed aano?? 🥰🥰
@nanjfamily7048
@nanjfamily7048 10 ай бұрын
Aa moshteeechunnaa arinjathu😅
@swirathchannel1646
@swirathchannel1646 10 ай бұрын
​@@NishaNisha-ug8vrys... Runner up reneesha റഹ്മാൻ 3 ജുനൈസ് vp 4. shobha viswanath
@anandasahasram
@anandasahasram 10 ай бұрын
@@swirathchannel1646 അയാള് പറഞ്ഞപോലെ ബിഗ്‌ബോസ് ചരിത്രത്തിൽ കിട്ടാത്തത്ര vote ഭൂരിപക്ഷം കിട്ടി ജയിച്ചോ 😂
@jasnajasu1666
@jasnajasu1666 10 ай бұрын
ഫേക്ക് ആണ് കഷ്ട്ടം
@Achinthyanathmotty
@Achinthyanathmotty Ай бұрын
Ith nalla team aayirunnu.. Orupaad fun
@abhinayadanceacademy8499
@abhinayadanceacademy8499 Ай бұрын
Bb6 il guest aaytt marareyum junaisineyum riyasineyum konduvanna polikum😊
@jijeeshjiji2641
@jijeeshjiji2641 6 ай бұрын
പണ്ട് three years degree 😢😢😢life കഴിഞ്ഞപ്പോൾ ഞങൾ എല്ലാവരും അനുഭവിച്ച വേദന..,.. ഇപ്പോള് ഓർമ വരുന്നു..😢😢
@rami6898
@rami6898 10 ай бұрын
JUNAIZ ❤ MARAR
@MR_CHULIYANVLOGS...307
@MR_CHULIYANVLOGS...307 Ай бұрын
Big boss എന്താണ് യെന്നു പോലും അറിയാത്തവരെ കൊണ്ട് big ബോസ്സിൽ ഇട്ടാൽ എങ്ങനെ ആയിരിക്കും അവസ്ഥ lal ഏട്ടാ നോക്കിക്കോ ആ വിട്ടിൽ വീണ്ടും ഗബ്രിയും ജിന്റോയും അടി നടക്കും 💯❤️
@sreelakshmilakshmi2341
@sreelakshmilakshmi2341 Ай бұрын
ഇപ്പോഴത്തെ സിസൺ. എന്റെ അമ്മോ വെറും വൃത്തി കേട്ട സിസൺ. ഇതൊക്കെ എന്ദ് സൂപ്പർ ആയിരുന്നു
@puzzleman6470
@puzzleman6470 10 ай бұрын
Junaise ❤❤❤😂
@stseason5
@stseason5 10 ай бұрын
Sagar ❤❤
@Lech_._.133
@Lech_._.133 Ай бұрын
Season 6 thudagittum ith edak edak Vann kannum ❤
@shalujose6520
@shalujose6520 Ай бұрын
BB 6 ഇങ്ങിനെ ഒരു അനുഭവം അവർക്കു ella eppozhum അടിയും വഴക്കും മാത്രം
@shamnashafishafishamna3401
@shamnashafishafishamna3401 Ай бұрын
Big boss malayalam season 5 സൂപ്പര്‍ ❤❤❤❤
@rom-do7wp
@rom-do7wp 10 ай бұрын
Rinosh George ❤❤❤❤
@meenu9630
@meenu9630 10 ай бұрын
We are really going to miss this season 🥲🥺❤
@rifanarifana
@rifanarifana Ай бұрын
Ente biggboss anna ee video ippo adhinakathullavark onn play akki koduk..onn kaanatte avr 🫠
@sonauvais1577
@sonauvais1577 10 ай бұрын
Reneesha ❤❤❤❤
@darsanakrishna
@darsanakrishna 10 ай бұрын
1:12 മാധവൻ്റെ മാണിക്യം മാണിക്ക്യൻ പൊട്ടിച്ച് 😂😂
@anshidha8756
@anshidha8756 10 ай бұрын
Junukka ...miss uuhh🥺💗
@pragunbali5138
@pragunbali5138 10 ай бұрын
Junaiz 💚
@User-dfeghi-fgcbe
@User-dfeghi-fgcbe Ай бұрын
Ntammoooo BB6 kandit vann ith kanumbo sangadam thonunu. Chirikkan oka orupad undayrnu ... nalla adipoli tasks um nalla spirit ulla contestants um ...❤
@lidhiyavalaskan
@lidhiyavalaskan Ай бұрын
ethrayum comedy ayyitu ulla oru season varea aggum kannulla😊
@krishnananda8031
@krishnananda8031 10 ай бұрын
THIS SEASON BATTLE OF ORIGINALS 🤍 SEASON OF FRIENDSHIPS ❤⚡ AKHIL SHIJU VISHNU TRIO ❤ AKHIL VISHNU AKHIL SHIJU AKHIL JUNU AKHIL SRUTHI AKHIL DEVU AKHIL SHOBHA AKHIL MIDHUN RINO MIDHUN SRUTHI RENEE CEREE ANJU SAGAR JUNU SHIJU MANEESHA SHIJU LACHU DEVU VISHNU VINKU RINKU SAGAR CEREE JUNU CEREE THANK YOU ASIANET AND BB FOR SUCH A BEAUTIFUL PERSONALITIES SUCH A PEACEFUL AND BEST SEASON IN THE BB HISTORY🔥
@aksharaa4932
@aksharaa4932 10 ай бұрын
My fav ppl this season.. sagar ❤ vishnu❤ akhil❤ nadi❤cerena❤rinosh
@faseelakm4805
@faseelakm4805 Ай бұрын
നമുക്കുണ്ടാക്കാൻ പറ്റും പക്ഷേ കാണാൻ പറ്റില്ല 😂😂😂
@ShilpaM10
@ShilpaM10 2 ай бұрын
Entertainment enoke paranja season 5🔥❤️💎
@Meenuhhh2006
@Meenuhhh2006 19 күн бұрын
the best season ever!! 💯❤️💎
@nish650
@nish650 10 ай бұрын
Ee season lu itrem videos editcheydhu ittirikunnu ellam poli aanu 🥰 athu ee season5 ne kuduthal super aki. but ithu pole kazhinja season lu kalilum cheyyaarnu.
@athlXo
@athlXo 10 ай бұрын
Ithuvareyulla bigg boss seasonile Adipoli season 5 anu 😘😘😘😘 Thallayalum chiriyayalum karachilayalum ellam adangiya season
@fathimasaf5334
@fathimasaf5334 Ай бұрын
Butter than bb6 to bb5 I see all episodes to bb5 my favorite season miss you all ❤
@Versosic
@Versosic Ай бұрын
yes butter butter
@rakeebmansoor4984
@rakeebmansoor4984 Ай бұрын
1:18 😆
@sup_riya5849
@sup_riya5849 10 ай бұрын
This season was the best in all 5 seasons .. this team will be missed .Best of luck to everyone ❤
@user-ss1km3es3u
@user-ss1km3es3u 10 ай бұрын
ജുനൈസ് എന്ത് രസമായിട്ടാണ് കളിക്കുന്നത്
@gokulkrishnan6909
@gokulkrishnan6909 10 ай бұрын
Reneesha undeserving 2 nd position, zero content with heavy pr 😂
@user-sx6mg5pn4y
@user-sx6mg5pn4y 10 ай бұрын
Enne shoba pr 🤣 reneesha avide variety contents nalkiyittund athukond thanneya ithrayum huge fan base undayathe..allathe veruthe vote kodukkan aalukal mandanmar onnum alla
@gokulkrishnan6909
@gokulkrishnan6909 10 ай бұрын
@@user-sx6mg5pn4y njn marar fan anu, enk oru samayath sobha bhaynkara negativity arnnu. Junais 2nd position deserve cheyyunnu enn njn viswasikunnu. Raneesha adyathe week pollsil njnm vote koduthya, pinned oru contentum kandilla. Aakeyullath friendship preshnangal sort chyunna discussion mathramanu
@user-sx6mg5pn4y
@user-sx6mg5pn4y 10 ай бұрын
@@gokulkrishnan6909 junaiz content koduthittindengilum ath quality content asyirikkanam..chumma oru reason um illathe baakiyullore choriyan poyal kasnunnavark irritated aayirikkum..reneesha junaiznekkal quality contents koduthitund..pinne junaiz taskukalil okke nalla mosham aayirunnu..nthukondum reneesha better than junaiz
@sabyfrancismoris4958
@sabyfrancismoris4958 10 ай бұрын
​@@user-sx6mg5pn4yjunaise give more contents and we will never feel that much negetivity coz he is not aggressive.reneesha oru sorry para sorry para immature lady finally make use of cerena
@user-sx6mg5pn4y
@user-sx6mg5pn4y 10 ай бұрын
@@sabyfrancismoris4958 enjitenthe junaiz ne vote kuravayath?? Mararinte koode vaxakkitengil mararinte Oppam vote undakenda aalane ..still why ? Athine oru utharam eh ullu junaiz van veruppikkal aayirunnu 🙏🏻
@sreelakshmi8501
@sreelakshmi8501 Ай бұрын
Bb seson 6നോക്കിയാൽ മുഴുവനും adyodadi ആയിരിക്കും..
@p4prank539
@p4prank539 28 күн бұрын
Ithokke veendum veendum kaanuna njn
@Faisal.monu123
@Faisal.monu123 Ай бұрын
ഇപ്പോഴും നടക്കുന്നുണ്ട് ഒരു സീസൺ 😂
@AromalJyothis-bl4om
@AromalJyothis-bl4om 10 ай бұрын
Shoba ♥️
@donasajan5518
@donasajan5518 10 ай бұрын
Akhilettan ❤️😌Complete BB Package ❤️
@winthetasks2040
@winthetasks2040 10 ай бұрын
Junaizzz ❤❤❤
@user-cj6sf3pp5q
@user-cj6sf3pp5q 4 күн бұрын
Season 5 thanne aayirunnu poli.Akhil mararum okke adipoli
@Saniya-ot7
@Saniya-ot7 Ай бұрын
BB6 ile adikand ippo ithokke ullu oru entertainment 😂 Ithokke arnnu.. Biggboss 😢
@charu93able
@charu93able 10 ай бұрын
Shobha kalakki 👌😆❤️
@fathimaak4457
@fathimaak4457 10 ай бұрын
Akhil🔥🔥
@user-rp4iy1jf5h
@user-rp4iy1jf5h 10 ай бұрын
The most beautiful video ❤ Real miss this season 😢
@jayalekshminl8632
@jayalekshminl8632 10 ай бұрын
Akhil ❤️👑
@vishnupattus1806
@vishnupattus1806 9 ай бұрын
Evare ellareyum onnude bigboss kk vilichat 1 day ppdi nadathiyirunengil❤️❤️
@saaji275
@saaji275 10 ай бұрын
Ee video l full junaiz m akhilum anallo ❤😂
@rahulck6773
@rahulck6773 10 ай бұрын
Marar • • • • • • • • • • • • • • • • • • • • • • Sobha junaiz
@nimcyjaleel3362
@nimcyjaleel3362 10 ай бұрын
Rajithinem riyasinem firozinem kanichu orale mathram kanichilla😌
@anshadtm4005
@anshadtm4005 10 ай бұрын
Dotor
@Wayanad27
@Wayanad27 29 күн бұрын
ഇത് പോലെ ഒരു സീസൺ ഇനി കിട്ടില്ല മക്കളെ
Trágico final :(
01:00
Juan De Dios Pantoja
Рет қаралды 24 МЛН
Ауылға қайт! | АСАУ | 2 серия
33:16
Qarapaıym Qanal
Рет қаралды 1 МЛН
Кәріс тіріма өзі ?  | Synyptas 3 | 8 серия
24:47
kak budto
Рет қаралды 1,6 МЛН
БАССЕЙН (смешное видео, юмор, приколы, поржать)
1:00
Натурал Альбертович
Рет қаралды 7 МЛН
😢 Грустная История #shorts
0:34
ARNAUT 🔥
Рет қаралды 1,3 МЛН
SLAP BRACELET SECRET 😱🔪🤯#shorts #viral #gukafamilyshow
0:31
Guka Family Show
Рет қаралды 15 МЛН
МҮГЕДЕК МАХАББАТ/ KOREMIZ
46:56
Көреміз / «KÖREMIZ»
Рет қаралды 261 М.