#BBMS5Tasks

  Рет қаралды 876,292

Asianet

Asianet

11 ай бұрын

#BBMS5Tasks "നിന്നെ ഇവിടെന്ന് ഔട്ട് ആകിയിട്ട് ബാക്കി കാര്യം " ശോഭയെ പ്രൊവോക്ക് ചെയ്ത അഖിൽ
Bigg Boss Season 5 || Mon to Fri at 9:30 Sat & Sun at 9 PM || Asianet
Bigg Boss Malayalam is a reality game show in which contestants from different walks of life are locked in a common house. Mollywood actor Mohanlal is hosting the show.
#BiggBoss #BiggBossMalayalam #BiggBossSeason5 #BBMS5 #BB5 #Mohanlal #ORIGINAL #BattleoftheOriginals #TheeParum #Asianet

Пікірлер: 1 200
@user-rq8xv3ro9p
@user-rq8xv3ro9p Ай бұрын
ഈ ടാസ്ക് ഈ സീസണിൽ കൊടുത്താൻ secret agent തന്നെ വിജയി😂
@nithinraj9389
@nithinraj9389 Ай бұрын
🤣
@leenahabeeb4039
@leenahabeeb4039 Ай бұрын
🤣🤣🤣
@anupamaanu677
@anupamaanu677 Ай бұрын
😂
@user-wt8zj2xh3j
@user-wt8zj2xh3j Ай бұрын
😂😂
@shynishyn9333
@shynishyn9333 Ай бұрын
😂😂
@pooxha
@pooxha 11 ай бұрын
4:47 ജുനൈസ് ഭ ഭ ഭാ 🤣🤣
@georgy271
@georgy271 11 ай бұрын
ലെ ജുനൈസ് ഞാൻ അങ്ങ് ഇല്ലാണ്ടായി 😂
@Gaaaya__3
@Gaaaya__3 11 ай бұрын
ഈ Task വളരെ bore ആയിരുന്നു എന്ന് തോന്നുന്നിയവരുണ്ടോ ? 😬
@ananthugnair.1089
@ananthugnair.1089 11 ай бұрын
Aayirunu...thonnalalla..bore aarnu..
@simidaniel
@simidaniel 11 ай бұрын
Bigg Boss പൊന്നോമന ആയ ശോഭയെ രക്ഷിക്കാൻ 05:26 ഇടപെടൽ നടത്തിയ ശേഷം utter flop ആയിരുന്നു game..
@sanaaaaaaaas
@sanaaaaaaaas 11 ай бұрын
വെറുപ്പിച്ചു ടാസ്ക്
@JoselynPhilip
@JoselynPhilip 11 ай бұрын
Marar out aakaruthayirunnu enkil Task polichene
@merlinthomas544
@merlinthomas544 11 ай бұрын
Kalikan ariyan vayyatha nanmamaram season
@anooppraju7733
@anooppraju7733 11 ай бұрын
4:47 ജുനൈസ്ന്റെ കിളി പറന്നു പോയ വഴി പുല്ലു കിളിർത്തിട്ടില്ല. 😂😂
@juliansam
@juliansam 11 ай бұрын
അവൻ political correctness മാത്രല്ലേ അറിയൂ... Common sense ഇല്ലാലോ 😅😅
@KARMA-IS-A-BOOMERANG
@KARMA-IS-A-BOOMERANG 2 ай бұрын
ശെരിയാ nice അടിച്ചു കൊടുത്തു എന്ത് തിരിച്ചു പറയണം എന്ന് വരെ മറന്നു പോയി 😂😂😂
@vishnudileep4209
@vishnudileep4209 11 ай бұрын
4:27 What a pure soul
@SOUKARYAMILLA
@SOUKARYAMILLA 11 ай бұрын
04:43 ജുനൂക്ക തേഞ്ഞൊട്ടി 😅 അതങ്ങനെ ഒരു വിണ്ണൻ ചെക്കൻ 😂
@NoName-pz8cn
@NoName-pz8cn 11 ай бұрын
5:42 Cerena on fire 🔥
@_a.c.h.o.o.s_8999
@_a.c.h.o.o.s_8999 11 ай бұрын
Akhil knows that Shobha is a very strong opponent..He is targeting her using all means to get her out first.. That's his game..but making someone physically uncomfortable is a wrong strategy.
@alenjosephdsouza8313
@alenjosephdsouza8313 10 ай бұрын
അതെകൊണ്ട് ആയിരിക്കും 3ആം സ്ഥാനത്തിൽ out ആയെ
@harishur.k5419
@harishur.k5419 11 ай бұрын
സത്യത്തിൽ അകിൽ ഒരു കാട്ടു കോഴി തന്നെ.... 🙏🏻
@inspectv2838
@inspectv2838 11 ай бұрын
4:46 junaiz thenju😂😂avante face
@Joetvm123
@Joetvm123 11 ай бұрын
Sobha ♥️♥️
@arshidham8539
@arshidham8539 11 ай бұрын
നമ്മുടെ ദേഹത്തു ഇഷ്ടമില്ലാതെ ഒരാൾ തൊട്ടാൽ നമ്മൾ വെറുതെ നോക്കി നിക്കോ ശോഭക് ഇഷ്ടമില്ല അതുകൊണ്ട് ശോഭ പ്രതികരിച്ചു അത്രേ ഉള്ളൂ
@Jhnjffrjnrdhn
@Jhnjffrjnrdhn 11 ай бұрын
ആണോ എങ്കിൽ.. ഇതിനുമുമ്പ് ഒരു ടാസ്ക് ഉണ്ടായിരുന്നു.ഒരു ചെറിയ കളത്തിൽ എല്ലാവരും പോയി നിൽക്കുന്നത് ഓരോ നമ്പർ വിളിക്കുമ്പോൾ.ശോഭയൊക്കെ ഓരോരുത്തരുടെ കാലിന്റെ ഇടയിൽ ഒക്കെ ഇറക്കിപ്പിടിച്ചാണ് നിന്നത് വിഷ്ണുവിന്റെ തലയിൽ കൂടെയൊക്കെ മലക്കമറിയുന്നുണ്ടായിരുന്നു അപ്പോഴൊന്നും ഈ കൺസെന്റ് കണ്ടില്ലല്ലോ. ഇവിടെ അഖില കാറിൽ ശോഭയുടെ തൊടുന്നില്ല ഡോർ തുറക്കാൻ നോക്കുന്നുള്ളൂ എപ്പോഴും ഈ വുമൺ കാർഡ് എടുത്തിടുന്നത് ആ നിയമത്തിനെ തന്നെ മോശമാക്കാൻ കാരണമാകുന്നു
@yadukrishnan5040
@yadukrishnan5040 11 ай бұрын
4:45 Mandan Junais wasted 😂😂
@ziyus1234
@ziyus1234 Ай бұрын
ഹേയ് bigg bosseee.... എത്രയും പെട്ടന്ന് ഈ Task ഒന്ന് season 6 ൽ കൊടുക്കൂ... ആ അരിയണ്ണൻ ഒന്ന് പോളിച്ചടുക്കട്ടെ 💪
@chavervavachan
@chavervavachan 11 ай бұрын
4:45 Error 404 Page not found. ഒരു നിമിഷത്തേക്ക് താൻ ജനിച്ചത് എന്തിനാണെന്ന് വരെ ജുനൈസ് ചിന്തിച്ചു പോയ നിമിഷം.
@edachenakunkannairthamburan707
@edachenakunkannairthamburan707 11 ай бұрын
സത്യം.....🤣🤣🤣😝😝😝
@aravinds9464
@aravinds9464 11 ай бұрын
😂😂😂
@1234551989
@1234551989 11 ай бұрын
😂
@jacintha9304
@jacintha9304 11 ай бұрын
Shobha ❤strong
@sarath9257
@sarath9257 11 ай бұрын
കോൺടെന്റ് കൊടുക്കുമ്പോൾ അത് വേണ്ടെന്നു പറയുന്ന ബിഗ്ഗ് ബോസ്സ്
@artyfy9377
@artyfy9377 4 ай бұрын
conscent venam mone
@lekshmilachuslekshmi1539
@lekshmilachuslekshmi1539 11 ай бұрын
നിന്നെ പുറത്താക്കിയട്ടെ ഞാൻ പോകുള്ളൂ ബ പോയി ചായയും കാപ്പിയും കുടിക്കാം 😂😂😂അഖിൽ 🔥🔥🔥🔥
@BeingCool-oh9kr
@BeingCool-oh9kr 11 ай бұрын
Game kalikan allay poye chaya kudikan ano poye ?
@lekshmilachuslekshmi1539
@lekshmilachuslekshmi1539 11 ай бұрын
@@BeingCool-oh9kr 😂😂
@Queen_of_Heartzz
@Queen_of_Heartzz 11 ай бұрын
​@@BeingCool-oh9kr pinne 100 divasam pattini kedakan patto.
@BeingCool-oh9kr
@BeingCool-oh9kr 11 ай бұрын
@@Queen_of_Heartzz game nte idayil alla chaya kudikan povaa
@Queen_of_Heartzz
@Queen_of_Heartzz 11 ай бұрын
@@BeingCool-oh9kr game nte idayil chaya kudikan povan njan paranjilallo. Thante choduathinolla marupadya thannath.
@user-ev4gw3sn2v
@user-ev4gw3sn2v 11 ай бұрын
Rinosh ഇന്നലെ ശരീരം അലർജിറ്റിക് ആയിട്ടുപോലും വേദന സഹിച്ചു മുഴുവൻ സമയവും ഗെയിമിൽ കളിച്ചു ഗുഡ് effort ❤👌👌👌👌rinosh
@n0md545
@n0md545 11 ай бұрын
സോഫക്ക് പകരം കാർ സീറ്റ്‌.... ഭയങ്കര ഗെയിം ആർന്നു
@lincm433
@lincm433 11 ай бұрын
Marar എന്ത് കോപ്രായം കാണിച്ചാലും shobha യെ degrade ചെയ്യാൻ ശ്രമിക്കുന്ന കുറെ എണ്ണം 😏😏😡😡
@anniesoans1253
@anniesoans1253 10 ай бұрын
നല്ല ആശയങ്ങളും അഭിപ്രായങ്ങളും പേക്ഷകർക്ക് പറഞ്ഞ് തന്നതിന് മാരാർക്ക് ആരിരം നന്ദി
@user-iv4sh5gs6f
@user-iv4sh5gs6f 11 ай бұрын
ശോഭ എനിക്ക് ഇഷ്ട്ടം ❤️❤️🥰🥰
@amalrajpc2876
@amalrajpc2876 11 ай бұрын
ഡോർ തുറക്കാനും സീറ്റ് ബെൽറ്റ് അഴിക്കാനും നോക്കിയ മാരാരുടെ കയ്യിൽ മാന്തുകയും തല്ലുകയും ചെയ്ത ശോഭ പറയുകയാണ് എന്നെ തൊടരുതെന്ന് . ഞങ്ങൾക്ക് കണ്ണുണ്ട് ബിഗ് ബോസേ
@anilab2473
@anilab2473 11 ай бұрын
അങ്ങോട്ട് ചൊറിഞ്ഞിട്ടല്ലേ മാന്തിയത്?
@vrtcrude2862
@vrtcrude2862 11 ай бұрын
​@@anilab2473 aano choriyanam chorinju purathakkanam anganenu game
@lincm433
@lincm433 11 ай бұрын
അങ്ങനെയൊക്കെ ചെയ്യുമ്പോൾ shobha എന്ന gamer അനങ്ങാതിരിക്കണോ ? Marar എന്ത് കോപ്രായം കാണിച്ചാലും shobha യെ degrade ചെയ്യാൻ ശ്രമിക്കുന്ന കുറെ എണ്ണം 😏😏😡😡
@VishnuVk-vi8ek
@VishnuVk-vi8ek 11 ай бұрын
​@@lincm433 ഗെയി൦ എന്ന് പറയുന്നത് വുമൺ കാർഡും ഇരവാധവു൦ അല്ല.ആ ടാസ്ക് ദുരന്തം ആക്കി.
@shihab4261
@shihab4261 11 ай бұрын
@@lincm433 സത്യം.... മരാറുമായി നല്ലപോലെ നിൽക്കുന്നവർ നല്ലവർ... അല്ലാത്തവർ ഒന്നിനും കൊള്ളാത്തവർ എന്നാണ് ഫാൻസിന്റെ വിചാരം.... കഷ്ടം.... എല്ലാവർക്കും അവരുടേതായ quality ഉണ്ട്..
@kannaapiiz
@kannaapiiz Ай бұрын
This is the best season in big boss😍
@_________KING_________________
@_________KING_________________ 11 ай бұрын
ശോഭയ്ക് ടാസ്ക് ഒന്നും എൻജോയ് ചെയ്യാൻ അറിയില്ല.....!!😂😂
@machuzzme3943
@machuzzme3943 11 ай бұрын
അവൻ മനഃപൂർവം കൈ എവിടാ ഇടുന്നത് എന്ന് നോക്കിക്കേ. ശോഭയെ തൊടാൻ പറ്റുന്ന chance ഒന്നും അവൻ കളയില്ല. ഇതു ന്യായികരിക്കാൻ കുറേ മണ്ടന്മാരും
@otherhalf6230
@otherhalf6230 11 ай бұрын
ahha iron lady show ba fan found
@kukku22
@kukku22 11 ай бұрын
​@@machuzzme3943 akhil seat beltil aanu pidikunnath.. Ith oru task aanu.. Ithupole oru taskil sobha akhilinte tholilum thalayilum kayari irunnittund😂😂
@Kaizz77
@Kaizz77 11 ай бұрын
​@@machuzzme3943 കളം മാറ്റൽ task ൽ കണ്ടു 🤣 ഞരമ്പ് ശോഭ 🤢
@maluuuuu579
@maluuuuu579 11 ай бұрын
പിന്നെ ഒരുത്തൻ ശരീരത്തിൽ കയറി പിടിക്കുന്ന ആണല്ലോ എൻജോയ് ചെയ്യണ്ടത്
@mariakjoseph8248
@mariakjoseph8248 11 ай бұрын
ഇയാൾ എന്ത് വൃത്തികേടാണ് കാണിക്കുന്നത്!എന്ത് വേണെങ്കിലും ചെയ്ത് പുറത്താക്കാമെന്ന് പറഞ്ഞു ഒരു സ്ത്രീയോട് ഇങ്ങനെ ഒക്കെ കാണിക്കാവോ? ഇവിടെ സ്ത്രീ എന്ന് എടുത്ത് പറയണം!ഒരു സ്ത്രീക്കും ആ ഭാഗത്തു കൂടി മനപ്പൂർവം ഒരാൾ കയ്യും കൊണ്ട് വരുന്നത് tolerate ചെയ്യാൻ പറ്റില്ല. Task ആണ്, സത്യം!പക്ഷെ, ഇങ്ങനൊക്കെ തരം താണ പ്രവർത്തികൾ പാടില്ല... ബാക്കി എല്ലാം ok..പിടിച്ചു തള്ളിയലും കുഴപ്പമില്ല... ഇതൊരു മാതിരി ഞരമ്പ് രോഗം.. ഒരു പൊട്ടചിരിയും ചിരിച്... As a game, Akhil is brilliant.. I'm sure.. പക്ഷെ, ഇങ്ങനത്തെ തറ വേലകൾ ഒരു പ്രോഗ്രാമിൽ കാണിക്കരുത്
@sibinkjohn6797
@sibinkjohn6797 11 ай бұрын
ശ്രീകൾക്ക് പിന്നെ എന്തും ആവാമല്ലോ 🤷‍♂️
@jithus6592
@jithus6592 3 ай бұрын
Enthonn athinu avale enth cheythenna
@RohitSharma37888
@RohitSharma37888 2 ай бұрын
Avante kazhuthil aval aval kayari irikkunnath kozhappamilla....Cheap woman card😂
@SethuLakshmi-dx9fm
@SethuLakshmi-dx9fm Ай бұрын
Avanu swanthan wife iruthi kaliyakum....
@_________KING_________________
@_________KING_________________ 11 ай бұрын
പത്തു പോയിന്റ് കിട്ടിയിട്ടും മതി വരാത്ത ഒരു ആർത്തി സാധനം....!!ഞങ്ങളുടെ കരുത്തു വനിത ശോഭ.... 😂😂
@bhrandan6773
@bhrandan6773 11 ай бұрын
Bro please
@otherhalf6230
@otherhalf6230 11 ай бұрын
sathyam
@rajirajan7920
@rajirajan7920 11 ай бұрын
പുറത്തുള്ള പൊട്ടന്മാർ എന്നെ ജയിപ്പിച്ചോളും le maraar... ഞാൻ rest എടുക്കട്ടേ 🤭🤭
@_________KING_________________
@_________KING_________________ 11 ай бұрын
​@@rajirajan7920 പുള്ളി കളിക്കുന്നുണ്ടെടെ...!! കളിക്കേണ്ടത് , കളിക്കാൻ ഉള്ളത് & എല്ലാം കിട്ടണം, അതുണ്ടെങ്കിലേ പറ്റു എന്ന് സ്പിരിറ്റിനു മുകളിൽ അമിത ആർത്തിയുള്ള ടിക്കറ്റ് ടു ഫിനാലെ ആർത്തി പണ്ടാരം അല്ല മാരാർ!! Thats the difference... 🤗
@sagithasimon8833
@sagithasimon8833 11 ай бұрын
​@@rajirajan7920പുള്ളി ചുമ്മാ ഇരുന്നു അസൂയയും കുശുമ്പും കാണിച്ചിട്ടല്ല ah പറയുന്നത്.. ബുദ്ധിപരമായി effort ഇട്ടു വക്തമായ ഗെയിം planodu കൂടി കളിച്ചുണ്ടാക്കിയ confidence ആണ്.. Ah വീട്ടിൽ bb ഗെയിം കളിക്കുന്നുണ്ടേൽ അത് അയാൾ ആണ്..😂😂ഈ task പോലും മര്യാദക്ക് കളിച്ചതു അങ്ങേര് ആണ്.. ചുമ്മാ കാർ ഇൽ ഇരുന്ന് ഷോ കാണിച്ച ഷോബിച്ചിയെകാളും ഗുണം akhil നു ഉണ്ടായിട്ടുണ്ട് ഈ task കൊണ്ട്.. അതാണ് ഗെയിം ഉം സ്മാർട്ട്‌ ഗെയിം ഉം തമ്മിലുള്ള difference 😂😂😂😂
@joyalthankachan5937
@joyalthankachan5937 11 ай бұрын
Akhil shobaye ടാർഗറ്റ് ചെയ്താൽ ആർക്കും കുഴപ്പമില്ല ശോഭ ടാർഗറ്റ് ചെയ്താൽ പ്രശ്നം
@sowmyasurendran5344
@sowmyasurendran5344 11 ай бұрын
Shoba❤
@rahimanrahimu
@rahimanrahimu 11 ай бұрын
Why this much hate to shoba ??? She came there to play individually not to sugar coat others.
@douluvmee
@douluvmee 11 ай бұрын
She is a poor sport.
@achu380
@achu380 11 ай бұрын
Crct
@niyasumi
@niyasumi 11 ай бұрын
Shobha ❤️
@jyothyjo3706
@jyothyjo3706 11 ай бұрын
4:45 ജുനൈസ്.... ചത്ത പോലെ കിടക്കാം 😂
@georgy271
@georgy271 11 ай бұрын
ടാസ്ക് കഴിഞ്ഞിട്ട് ശോഭയുടെ പ്രഹസനം 🥵🥵🥵
@Queen_of_Heartzz
@Queen_of_Heartzz 11 ай бұрын
Purath ellarum shobhaye pukazthkunund ennan thonun pullide vicharam.
@akhilunniunni2006
@akhilunniunni2006 11 ай бұрын
💯💯
@sreejayasree3110
@sreejayasree3110 11 ай бұрын
കൂടി പ്പോയി എന്ന് തോന്നിട്ട് കരഞ്ഞു മെഴുകി നടപ്പുണ്ട് ലൈവിൽ 🤮🤮🤮
@rajirajan7920
@rajirajan7920 11 ай бұрын
സഹിക്കുന്നില്ലേ 😂കണക്കായി poi... കഴിവുള്ളവർ കളിക്കും ജയികും... വേണേൽ വീട്ടിൽ poi പൊണ്ടാട്ടിക്കിട്ടു randu കൊടുക്കു 🤭
@georgy271
@georgy271 11 ай бұрын
@@rajirajan7920 താങ്കൾ അങ്ങനെ ആണോ സഹിക്കാൻ പറ്റാത്ത സാഹചര്യം വരുമ്പോൾ
@Myopinion9820
@Myopinion9820 11 ай бұрын
അവിടെ മറ്റുള്ള ആൺ കണ്ടസ്റ്റിനെതിരെ കളിക്കാൻ ധൈര്യമില്ലാത്ത മാരാർ ശോഭ പിന്നാലെ നടന്ന കണ്ടിട്ടുണ്ടാക്കാൻ ശ്രമിക്കുന്നു. ശോഭയെ എങ്ങനെയെങ്കിലും പിന്നിലേക്ക് ആക്കണം എന്ന് ഒറ്റ ചിന്തയിൽ മാത്രം ഇരിക്കുന്നു എന്തുകൊണ്ട് വിഷ്ണു മിഥുൻ റിനോഷ് ഷിജു എന്നിവർക്കെതിരെ കളിക്കാൻ മാരാർ ധൈര്യം കാണിക്കുന്നില്ല ആർജ്ജവം കാണിക്കുന്നില്ല വിന്നർ ആകണം എന്ന് പറയുന്ന മാരാർ അവർക്ക് എതിരെ നിന്ന് കളിച്ചിരുന്നെങ്കിൽ സൂപ്പർ ആയിരുന്നു പക്ഷേ സ്ത്രീകൾക്കെതിരെ നിന്ന് കളിച്ച് നിന്നതാകാൻ ശ്രമിക്കുന്ന മാരാരുടെ ധൈര്യക്കുറവാണ് ഇവിടെ കാണിക്കുന്നത് മാരാർക്ക് അവരെയൊക്കെ പേടിയാണോ എപ്പോ നോക്കിയാലും ശോഭയെ പുറത്താക്കണം ശോഭയെ പുറത്താക്കണം എന്ന് മന്ത്രിച്ച് കൊണ്ട് അവരുടെ പിന്നാലെ നടക്കുന്നു തൊട്ടടുത്തിരിക്കുന്ന വിഷ്ണുവിനെ തിരിഞ്ഞു പോലും നോക്കുന്നില്ല പുറത്താക്കാനും ശ്രമിക്കുന്നില്ല എന്ത് ഗെയിം ആണ് ഇയാളുടേത്? ഭയങ്കര ഫേക്ക് എല്ലാവർക്കും എതിരെ ശബ്ദമുയർത്തുകയും ഗെയിം കളിക്കുകയും ചെയ്യുന്ന ആളാണ് വിന്നർ ആകേണ്ടത് സ്ത്രീകൾക്ക് നേരെ മാത്രം ശബ്ദം ഉയർത്തുന്ന മാരാർ ഒളിച്ചിരുന്നു മാത്രം മറ്റുള്ളവരെ കുറ്റം പറയുകയുള്ളൂ ഇനിയെങ്കിലും മറ്റു സഹമത്സരാർത്ഥികളുടെ മുന്നിലേക്ക് ഇറങ്ങി നിന്ന് കളിക്കാൻ നോക്കു മാരാരേ അല്ലാതെ ഒരു സ്ത്രീക്ക് എതിരെ നിന്ന് കളിച്ചു പുറത്ത് താൻ മാസാകും എന്നാണ് കരുതിയിരുന്നതെങ്കിൽ തെറ്റ് അവിടെ സ്ട്രോങ്ങ് ആയ ആൺ കണ്ടസ്റ്ററുകൾ വേറെ ഉണ്ട് മാരാരേ തിരിഞ്ഞു നോക്കി ഗെയിം കളിച്ചു കാണിക്കൂ
@babushereefbabu1536
@babushereefbabu1536 11 ай бұрын
ആർത്തി പണ്ടാരം ശോഭേച്ചി 😮😮😮
@ayishakakkatteripootheri884
@ayishakakkatteripootheri884 11 ай бұрын
Akhilin pinne enthum cheyyallo llee…ayal enthu mathre shobhene irritate cheyyunnundennullath pakal pole vyekthamaan. Ennittum ayalkoppaman alugal muzhuvanum
@seeniyashibu389
@seeniyashibu389 11 ай бұрын
ശോഭ സ്ട്രോങ്ങ്‌ ഗെയിംർ... 🔥🔥🔥🔥 ശോഭ ❤️❤️❤️❤️
@jaganathpu
@jaganathpu 11 ай бұрын
@@seeniyashibu389 koppp aan. thurumb lady shoba. iron lady nadira and reneesha aan
@anusreekc2688
@anusreekc2688 11 ай бұрын
@@jaganathpu onnu podo
@Mylalathappan
@Mylalathappan 11 ай бұрын
Shobha ❤❤❤
@AkhilMararArmytheonemanshow
@AkhilMararArmytheonemanshow 11 ай бұрын
Akhil annana❤❤
@shamas_fazil
@shamas_fazil 11 ай бұрын
അഖിൽ നല്ലൊരു entertainer ആണ്, ശോഭ വെറും വൃത്തികെട്ട കളി ആണ്
@maluuuuu579
@maluuuuu579 11 ай бұрын
അവൻ ആ സ്ത്രീയോട് ഇപ്പൊ കാണിച്ചു കൊണ്ട് ഇരിക്കുന്നതൊക്കെ നല്ലത്
@Kaizz77
@Kaizz77 11 ай бұрын
​@@maluuuuu579 അവിടെ ഇരുന്നു ഉറങ്ങീട്ടും നാണം കേട്ട സ്ത്രീ പട്ടി show🤣
@vazha.arjun.
@vazha.arjun. 11 ай бұрын
​@@maluuuuu579 entanavo kanichat? Seat belt l pidich provoke cheytu. Malayalam bigboss bossn bodham illanjitt ath tadanju. Atin shesham task full bor
@divya09876
@divya09876 11 ай бұрын
​@@maluuuuu579 atha maanthu kittitum prathikarikathath😂
@iiiiiiiiii152
@iiiiiiiiii152 11 ай бұрын
​​@@maluuuuu579ന്തം ശോഭ fan ഇത് game ആണ് എന്ന് മറക്കാതെ. Prevok ചെയ്ത് പുറത്ത് ആകുക.
@sudhasudheer8753
@sudhasudheer8753 11 ай бұрын
Shobaye Marar vallathe veruppikkunnu.athukondalle manthunnath. Shoba🥰🥰🥰
@Arun-ey4cf
@Arun-ey4cf 11 ай бұрын
4.48 ജുനൈസ് കിളി പോയി ഇരിക്കുന്നു 😂
@ShafnaHamdan
@ShafnaHamdan 11 ай бұрын
Akhilesh❤💥💯
@divyap8424
@divyap8424 11 ай бұрын
Akhil ❤❤❤
@NiranjanaShivay
@NiranjanaShivay 11 ай бұрын
ശോഭ ചേച്ചി ഇഷ്ടം 😍😍😍🫶🌼
@GABRIELA-sy7yi
@GABRIELA-sy7yi 11 ай бұрын
ശോഭ super player...
@user-um7jw6yv9f
@user-um7jw6yv9f 11 ай бұрын
നമ്മളുടെ തുരുമ്പ് വനിതക്ക് ഇവിടെ ഫാൻസ്‌ ഇല്ലെടാ മക്കളെ തുരുമ്പ് ഉയിർ......🙌🙌🙌🙌
@machuzzme3943
@machuzzme3943 11 ай бұрын
അവൻ മനഃപൂർവം കൈ എവിടാ ഇടുന്നത് എന്ന് നോക്കിക്കേ. ശോഭയെ തൊടാൻ പറ്റുന്ന chance ഒന്നും അവൻ കളയില്ല. ഇതു ന്യായികരിക്കാൻ കുറേ മണ്ടന്മാരും
@vivekr4532
@vivekr4532 11 ай бұрын
@@machuzzme3943 ചുമ്മാ ഇരിക്കാൻ ആണെങ്കിൽ എത്ര നേരം വേണമെങ്കിലും ആർക്കും പറ്റും.. ഒന്ന് തൊട്ടാൽ അപ്പോൾ തന്നെ വുമൺ കാർഡ് ഇറക്കുന്ന ശോഭയെ പോലെയുള്ള വിഷങ്ങളോട് ഒന്നും പറയാൻ ഇല്ലാ.. തമിഴ് ഹിന്ദി ബിഗ്‌ബോസ് ഒക്കെ കണ്ട് നോക്ക് അപ്പോൾ മനസിലാകും ന്യായികരിക്കാൻ തുരുമ്പ് ഫാനോളികൾ ഇപ്പോൾ വരും.... പ്രോവൊക്ക് ചെയ്ത് ആളുകളെ ഔട്ട്‌ ആക്കണത് സാധാരണയാണ്.. വുമൺ കാർഡ് ഇറക്കി കളിക്കുകയും ചെയ്യും അതിന് കൂട്ട് പിടിക്കാൻ ബിഗ്‌ബോസ്സും.. 🙌🙌
@renjithbose654
@renjithbose654 11 ай бұрын
@@machuzzme3943 ath akum shobha kalam taskil vishnunte mararinte oke thalayil keri irunath 😂 avalum kituna chance miss akarila ennu parayalo😂 victim card nyayikarikan Kure oolakalum
@iiiiiiiiii152
@iiiiiiiiii152 11 ай бұрын
​@@machuzzme3943enna🔥pinne മറ്റൊരു taskil mararinte മുണ്ടിലും കാലിലും ചേർത്ത് പിടിച്ചു ഇരുപ് ആരുന്നല്ലോ e ശോഭ 😂
@aiswaryalakshmidev1626
@aiswaryalakshmidev1626 11 ай бұрын
@@renjithbose654athe😂😂
@chandrikamullassery1448
@chandrikamullassery1448 11 ай бұрын
Physical assault from shobha to akil.... Shobha no excuse
@wood_pecker_
@wood_pecker_ 11 ай бұрын
Endina shobaye ingane chorinju kondu irikkane?? Ine ingane ano Game … enikkariyanjittu choicha atta
@aiswaryalakshmidev1626
@aiswaryalakshmidev1626 11 ай бұрын
Edo avide poi chumma irikkan ane enthina bigg bossil pone…akhil gameine entertain cheyan nokkunnu..allel rathri vare ellarum ah caril irikkum
@focusworld6644
@focusworld6644 11 ай бұрын
​@@wood_pecker_ angane thanneyaan game . Aval only victim card strategy. Sherikkum ingane provoke cheyyunnadh aan kali. But bb sammadhichilla
@The_priya_
@The_priya_ 11 ай бұрын
ഒരാളെ മാന്തിയിട്ട് മാന്തിയ ആള് ആള് പറയുന്നു എന്റെ ദേഹത്ത് തൊടരുത് എന്ന് സത്യത്തിൽ ഇനി അതാണോ physical assault 🤔🤔
@ashamsavijay3687
@ashamsavijay3687 11 ай бұрын
Verde adangiyirunnondanallo manthu kittiyath🙄
@Queen_of_Heartzz
@Queen_of_Heartzz 11 ай бұрын
​​@@ashamsavijay3687 alla provoke cheydhonda. Ayin mandhano. Ithipo thiricharnel ipo women card pokkipidichond erangiyena.
@ajpunisher5660
@ajpunisher5660 11 ай бұрын
​@@ashamsavijay3687 aaha provoke cheythaal physical assault cheyyamenkil akhilinu aa veettile ellareyum physical assault cheyyallo
@shihab4261
@shihab4261 11 ай бұрын
Akhil aanallo aadyam thudakkamittath
@itsmesruthi007
@itsmesruthi007 11 ай бұрын
എന്തിന് ഒരാളെ മാത്രം ടാർഗറ്റ് ചെയ്യുന്നു ഒരു തള്ള് കൊടുത്താൽ വിഷ്ണുവിന് പുറത്താക്കാം എന്തുകൊണ്ട് മാരാർ അത് ചെയ്തില്ല ശോഭയെ പുറത്താക്കണം ഒരാളെ എന്തിന് ടാർഗറ്റ് ചെയ്യണം
@zeeeee478
@zeeeee478 11 ай бұрын
4.48😂Junaiz Enikendhinte kedaayirunu😂😂
@appu2217
@appu2217 11 ай бұрын
Akhil എന്തൊരു bullying ആണ് shobha ne still she is so strong !!!!!
@kuttan1560
@kuttan1560 11 ай бұрын
നാണമില്ലേ boys നെ ലക്ഷ്യമിടാതെ സ്ത്രീകളുടെ മേൽ കുതിരകേറുന്നതു
@RohitSharma37888
@RohitSharma37888 2 ай бұрын
Appo woman weak aanennano😂
@aswathip2784
@aswathip2784 11 ай бұрын
ബിഗ്‌ബോസ് കാർ ശോഭയുടെ പേരിൽ എഴുതി കൊടുത്തല്ലേ 🤣🤣🤣🤣🤣
@GauravRajamoniG
@GauravRajamoniG 11 ай бұрын
Why is Akhil only targeting Sobha and why not anyone else.This is TTF task and he is giving up so easily in each and every task except pool tsk.he has no respect to do task properly if he cant do physically then he gives up.There is no sportsmanship in akhil marar. if akhil does someting it is okay if sobha does something it not okay.What is this ?
@Globetrotter924
@Globetrotter924 11 ай бұрын
He is overconfident in his final victory. This is quiet like mocking the public and makers alike.
@Talibrafeek
@Talibrafeek 11 ай бұрын
Then my question to you why is everyone targeting Akhil marar😂😂
@banuuz1430
@banuuz1430 11 ай бұрын
Victim card shoobhaah🥴🥴 Haters ഉണ്ടോ 🥴😬
@machuzzme3943
@machuzzme3943 11 ай бұрын
അവൻ മനഃപൂർവം കൈ എവിടാ ഇടുന്നത് എന്ന് നോക്കിക്കേ. ശോഭയെ തൊടാൻ പറ്റുന്ന chance ഒന്നും അവൻ കളയില്ല. ഇതു ന്യായികരിക്കാൻ കുറേ മണ്ടന്മാരും
@Queen_of_Heartzz
@Queen_of_Heartzz 11 ай бұрын
​@@machuzzme3943 nee ella comentinte adiyilum vann copy paste cheyyunundallo. Adyam ninte chindhakal maat. Appo nee avashyam illathathonum kanathilla. Najngal kanuna bb thannayale neeyum kanuna.
@vazha.arjun.
@vazha.arjun. 11 ай бұрын
​@@Queen_of_Heartzz Avan tantha illann comment itt teliyikkunnu😂
@poppins1500
@poppins1500 11 ай бұрын
എല്ലാ ഗെയിം start ആകുമ്പോൾ തന്നെ അഖിൽ എല്ലാ രീതിയിലും ശോഭയെ target ചെയ്യും.... ഒരാളുടെ ക്ഷമ നശിക്കും വിധം പെരുമാറിയിട്ട് അവർ തിരിച്ചു react ചെയുമ്പോൾ അതിനെ മാത്രം കുറ്റം പറയാൻ നിൽക്കുന്നു.. അഖിലിന്റെ ഗെയിം സ്വഭായ്‌ക്കെതിരെ മാത്രം... 🥱🥱
@meandbro1474
@meandbro1474 11 ай бұрын
അയാളുടെ കൈപ്പിടിയിൽ ശോഭയെ കിട്ടുന്നില്ല... അതിന്റെ ദേഷ്യം ആണ് അയാൾക്ക്‌...
@vazha.arjun.
@vazha.arjun. 11 ай бұрын
Sobhayum nere tirichum
@SunRise-yx6tf
@SunRise-yx6tf 11 ай бұрын
Iron Lady fens crying 😂
@Queen_of_Heartzz
@Queen_of_Heartzz 11 ай бұрын
​@@meandbro1474 ayyeeee nalla karachil anallo.
@poppins1500
@poppins1500 11 ай бұрын
ഞാൻ ആരുടേം fan അല്ല.. എനിക്ക് ആദ്യമൊക്കെ അഖിൽ ചേട്ടനെ ഇഷ്ടം ആരുന്നു. ബട്ട് ഈ ലാസ്റ്റ് എപ്പിസോഡ് സത്യം nokku.. ഒന്നിലും മര്യധയ്ക്ക് പ്ലേ ചെയ്തിട്ടില്ല.. അഖിൽ ഫാൻസ്‌ ആണേൽ sobhaye ഡീഗ്രേഡ് ചെയ്യാൻ ഓടി നടക്കുന്നു.. മാത്രമല്ല ലാലേട്ടൻ പറഞ്ഞപോലെ അഖിൽ കളിക്കുന്നത് പെണ്ണുങ്ങളോട് മാത്രമല്ലെ... Sobhaye ഇത്രയ്ക്കും ഇട്ടുകൊടുത്തത് അഖിൽ ആണ്.. ലൈവ് കാണുന്നവന് കാര്യം മനസിലാകും.... എന്തായാലും PR workkukal nadakkattee... 👍🏻👍🏻👍🏻
@michael_2244
@michael_2244 11 ай бұрын
4:44 ജുനൈസ് ഇക്കയുടെ അണ്ണാക്കിൽ പിരിവെട്ടി 🥲
@sassyclassy125
@sassyclassy125 11 ай бұрын
Sobha ❤
@najuneju6187
@najuneju6187 11 ай бұрын
Shobha superr❤️❤️❤️❤️❤️❤️👍🏻👍🏻
@fghvcx453
@fghvcx453 Ай бұрын
Bigg Boss season 6 kond vidoo saik വേണം ee 🚗😂😂
@HasnaHasna-zj2gr
@HasnaHasna-zj2gr 11 ай бұрын
Shobaye ishtamullavar undoo❤️❤️❤️❤️
@rajirajan7920
@rajirajan7920 11 ай бұрын
മാരാരിനെ ഇഷ്ടമില്ലാത്തവർ ഉണ്ടോ???
@muhammednajad4979
@muhammednajad4979 11 ай бұрын
Akhil 🔥❤️
@bittub2kPC
@bittub2kPC 11 ай бұрын
Shobha❤️
@anandasahasram
@anandasahasram 11 ай бұрын
അഖിലിന് വേറെ ആരേം. Out ആക്കണ്ട.. ശോഭയെ ആദ്യം out ആക്കണം എല്ലാ ഗെയിമിലും.. ഷിജു അന്ന് പൂളിൽ ചാടിയതും ശോഭയെ out ആക്കാനാണ് അങ്ങിനെ സ്വയം out ആയി.. ശോഭയെ out ആക്കാൻ അഖിൽ നോക്കി വിഷ്ണു out ആയി..
@deepasudheer9913
@deepasudheer9913 11 ай бұрын
Shobha❤❤❤❤
@Hestia488
@Hestia488 11 ай бұрын
ആരാണ് shobha യുടെ പിന്നാലെ പോകുന്നേ എന്ന് കാണാലോ. Shobha❤
@ak47treat63
@ak47treat63 11 ай бұрын
Le akhil:- ഞാൻ ഇനി ഇവിടെ എന്തൊക്കെ ചെയ്താലും എന്റെ അന്തം ഫെൻസ് എന്നെ സപ്പോർട്ട് ചെയ്തോളും
@user-ix8bb1vo3w
@user-ix8bb1vo3w 11 ай бұрын
നിന്റെ daddy paranjo
@edachenakunkannairthamburan707
@edachenakunkannairthamburan707 11 ай бұрын
നായിന്റെ മോനേ നിനക്ക് കണ്ണില്ലേ മൈരാ.....😒
@amayacp6724
@amayacp6724 11 ай бұрын
Kure antham fans commentittund nokkiyaal kanam
@ak47treat63
@ak47treat63 11 ай бұрын
@@user-ix8bb1vo3w ആ അഖിലിന്റെ പൊന്നുമോൻ എത്തിയല്ലോ 😂
@user-ix8bb1vo3w
@user-ix8bb1vo3w 11 ай бұрын
@@ak47treat63 show bha ammachide മൂഡ് താങ്ങി 🤣
@Divz05
@Divz05 11 ай бұрын
Itrem naalayittum Shobha out aavunillalloo enn kandapo targeting at its peak il kond vanna Maraar🤣 bhayamaayi thudangiyathukond elaarem Shobhayumaayi thammiladippikaan mennakkettekuva🤣 kaichujaayikkaano patunnilla, ithenkilum nadakkatte ennu 🤣
@ashash2458
@ashash2458 11 ай бұрын
Akhilne shobhe maathre target cheyyan ariyuvollo? Thott purakil vishnu undayitum shobhede mandakott. Vishnune ini pediyaano?
@AkhilMararArmytheonemanshow
@AkhilMararArmytheonemanshow 11 ай бұрын
Vishnu out aayathu kandille😂
@AkhilMararArmytheonemanshow
@AkhilMararArmytheonemanshow 11 ай бұрын
Victim card soba fens😂😂
@ashash2458
@ashash2458 11 ай бұрын
​@@AkhilMararArmytheonemanshow njan aa pottide fan alla.. But aanungalde eduth kalikan marar pediyullapole eppazhum thonnitund
@renjithbose654
@renjithbose654 11 ай бұрын
Dey oru full nyt ottak ninnu ee annum pennum ellathinodum ottak ninnu ayal samsarichitund. Junaiz mithun rinosh enthinu vishnunte mukath noki vare ayal parayan ullath paranjitund . Pine game anekil avide ettavum kooduthal task win ayitulath anger thane anu baki ulla anugalekal . Vishnunte side ninnum ayalk ethire onnum varathe vare ayalk avane target cheyanda avishyame illa . Athoke logic anu . Shobhaye aa caril ninnum sugam ayit kalayan patum . Ath ayal try cheyth . Athil veruthe irikuna task ayath kond thane aa full day bore ayath .
@Dhwani-Kunju
@Dhwani-Kunju 11 ай бұрын
​@@ashash2458 yes true.. vishnu akhilnem out akhan chance kityt cheythytilla..
@chanduputhichal176
@chanduputhichal176 11 ай бұрын
Maraaar 💯💯💯💯💯💯💯💯💯
@MUNA__ZIL
@MUNA__ZIL 2 ай бұрын
Best season ever😢
@tfd456
@tfd456 11 ай бұрын
Marar um avde etra per undayirunnu nalla strong aayittulla male contestants avre onnum out aaknda everytime targeting shobha ithu shobha thirichu chythal bayangara degrading um marar has nothing to do without shobha .the only content he has is some issues with shobha
@ratheeshmk8758
@ratheeshmk8758 11 ай бұрын
Shobha,player🔥🔥real🥰🥰
@_________KING_________________
@_________KING_________________ 11 ай бұрын
എന്റെ ദേഹത്തു തൊടരുത് ഫിസിക്കൽ ടാസ്കിൽ പോലും തൊടരുത്....!! തൊട്ടാൽ അപ്പോളേ പത്തു വുമൺ കാർഡ് ഇറക്കും...😂😂😂
@sheebakk9130
@sheebakk9130 11 ай бұрын
എവിടെ നോക്കിയാലും ശോഭ😂😂😂😂 സത്യത്തിൽ ഇവർ ഭയക്കുന്നത് ശോഭയാണ്
@Queen_of_Heartzz
@Queen_of_Heartzz 11 ай бұрын
Nthin. Shobha ntha pretham anno.
@shijinapk1387
@shijinapk1387 11 ай бұрын
അയ്യേ... അവളുട കള്ളക്കളിയും ഉഡായിപ്പും അവർ പൊളിച്ചു അടിക്കി കൊണ്ട് ഇരിക്കുവാ... ഇന്ന് ലൈവ് ൽ മുഴുവൻ ഇവളുടെ fake തരവും ഉടായിപ്പ് നെക്കുറിച്ചും ആയിരുന്നു സംസാരം
@Sal_ee
@Sal_ee 11 ай бұрын
Athe.. nalla vishamulla jeeviyaane...
@farseenaac5837
@farseenaac5837 11 ай бұрын
Vishthine pediya visham thann konnallo🤣🤣
@VishnuVk-vi8ek
@VishnuVk-vi8ek 11 ай бұрын
അതെ ഭയങ്കര പേടിയാണ്.ഇരുമ്പ് തുരുമ്പായി. സെപ്റ്റിക് ആവു൦.
@manojshija87
@manojshija87 11 ай бұрын
Shobha yanu Marare upadravikkunnath😠 . Marare window yude bagathanu pidikkan sramikkunnath . Ennitt parayunnu Akhil manthi enn . Always with one and only the real king of BBMS5 AKHIL MARAR❤️💪🏻🔥🙏
@sre__e97
@sre__e97 11 ай бұрын
ലെ അഖിൽ.. Task ൽ എല്ലാരും കൺസന്റ് ചോദിച്ചിട്ടു ആണോ തൊട്ട് കൊണ്ട് നിന്നത് ലെ ജുനൈസ്... അത് ശെരിയാണല്ലോ... എനിക്ക് എന്തിന്റെ കേടായിരുന്നു 😅😅
@linushamonvt1253
@linushamonvt1253 11 ай бұрын
കോഴി അഖിൽ വിചാരിച്ച പോലെ ശോഭയെ കിട്ടാത്തതിന്റെ ദേഷ്യം. He loves shoba verymuch
@Tomjerry-xm8jp
@Tomjerry-xm8jp 11 ай бұрын
Akhil cheyyunna ellam nallathu.... Shobha cheyyunna ellam kuttam 😂 shobha ❤
@machuzzme3943
@machuzzme3943 11 ай бұрын
അവൻ മനഃപൂർവം കൈ എവിടാ ഇടുന്നത് എന്ന് നോക്കിക്കേ. ശോഭയെ തൊടാൻ പറ്റുന്ന chance ഒന്നും അവൻ കളയില്ല. ഇതു ന്യായികരിക്കാൻ കുറേ മണ്ടന്മാരും
@user-ix8bb1vo3w
@user-ix8bb1vo3w 11 ай бұрын
Shoba ammchi fen girl😂
@renjithbose654
@renjithbose654 11 ай бұрын
Kalam taskil oke shobha ee anugalude thalayil tholil oke keri irunapo ivalk consent ennoru karym illayiruno😂
@Queen_of_Heartzz
@Queen_of_Heartzz 11 ай бұрын
​@@machuzzme3943 nee kooduthal nokikalle. Verde illathakaryam paranj ondakanda. Njangal kanuna bb thannayalle neeyum kanuna.
@focusworld6644
@focusworld6644 11 ай бұрын
Innalathe kali sherikkum provoking thanneyaan, but bb sammadhichilla
@aparnageorge8320
@aparnageorge8320 11 ай бұрын
Shobha is feeling really uncomfortable with all the physical advances by Maarar. And maraar is trying to capitalise on her discomfort to make her quit. This is sad to see. Mental provoking is fine. But physically trying to invade someone's personal space is disgusting.
@jurneythrough_theearth
@jurneythrough_theearth 11 ай бұрын
all other man feels like marar,,,,,,, they will say he didnt touch her,,,, but if someone who feels a lady discomfort is also bad athanu marar cheyane ennit ee show kanana pennugal vare parayane shobhaye,,,, orale thalayil kayatti vachu akil marare ini ayal aare konnalum no pblm.........
@lintalukose8856
@lintalukose8856 11 ай бұрын
Shobha akhiline pichi parichathupole thirich shobhayk koduthirunnengilo😂😂😂 kali maariyene..anganeyoke pichi paraichal nalla vedhanayado..ath kandit shobhaye support cheyanum mathram cruel alla aarum..
@jurneythrough_theearth
@jurneythrough_theearth 11 ай бұрын
@@lintalukose8856 pichingil eramam vahicha thalle avide pidich valikkaan poya chelappo pich kittum ath vangich oru moolak irikane nivarthi ullu Akil nu
@aparnageorge8320
@aparnageorge8320 11 ай бұрын
@@lintalukose8856 Edo..than busil irikkumbo maarar cheytha pole thante personal space continuously violate cheythaal than mindaathe irikkumo? Safety pin or pepper spray vechu thirichu kodukkukayo ocha undaakki athu nirthikkukayo cheyyille? Appo ayalku vedanichu ennu paranjaal thaan kuttakkaari aavumo? Illallo? Veruthe roadil nadakkunna maarare aano sobha pichiye? Varthanam parayaan Vanna maarare aano pichiye? Vere oru aaldem aduthu povukayo caril ninnu erakki vidaan sremikukayo cheyyathe Sobhayude pinnale thanne koodi avalde bodyde mele kai hover cheythu door thurakkan nokkiya maarare aanu. Avalde seat beltil maathram pidicha maarare aanu.. continuously shobhaye maathram provoke cheyyanum physical space violate cheythu uncomfortable aakkanum nokkunnathine justify cheyyalle please. Imagine if you were put through this ordeal by a man you certainly do not like. And then ask if Shobha is justified in her response. I would have puked at this constant violation and probably complained or slapped him too
@aparnageorge8320
@aparnageorge8320 11 ай бұрын
@@jurneythrough_theearth exactly. Eniku busil okke pokumbol nishkalankare pole ninnu nammale violate cheyyunna chilavanmaare aanu ithu kandappol orma vannathu..
@sheelakchellappan6526
@sheelakchellappan6526 11 ай бұрын
അഖിലിന്റെ കൃമി കടി കാണാൻ ആരുമില്ല ശോഭ എന്തെങ്കിലും പറഞ്ഞാൽ കേരളം കത്തും ഇവന് ശോഭയോട് മാത്രം ചൊറിച്ചിൽ ഇങ്ങനെ ചൊറിയുമ്പോൾ തിരിച്ചും ചൊറിയും അതിനു ഒരാളെ മാത്രം കുറ്റം പറയുന്ന ഈ പ്രവണത കൊള്ളില്ല
@abhinavkoolath
@abhinavkoolath 2 ай бұрын
Akhilinte krimikadik kittiyath gupp shibaye kadikkan krimi polum illa ipo 😂😂
@Elenagilmore07
@Elenagilmore07 11 ай бұрын
SHOBHA ❤❤❤❤🔥
@shayezmathew7446
@shayezmathew7446 11 ай бұрын
ഈശ്വരൻ സാക്ഷിയായി ശോഭ വിശ്വനാഥൻ ലാലേട്ടന്റെ കൈപിടിച്ചു ട്രോഫി ഉയർത്തട്ടെ💪🔥👑അവർ വലിയൊരു പോരാളിയായി തന്നെ മികച്ച രീതിയിൽ കളിക്കുന്നു, ശോഭ വീണ്ടും ചരിത്രം തിരുത്തിക്കുറിക്കട്ടെ👍🙏ഒരു degrading നും സോഷ്യൽ മീഡിയ campaign കൾക്കും വിധെയമാകാതെ ഈ ഷോയിൽ ഒരു വലിയ മാതൃക സൃഷ്ടിച്ചു സമൂഹത്തിനു വലിയൊരു സന്ദേശം ഒരുക്കാൻ തുടർന്നും അവർക്കു സാധിക്കട്ടെ👏എന്റെ മനസ്സു പറയുന്നു, ശോഭ വിജയിക്കും💯സത്യമേവ ജയതേ✅ആർക്കും അവരെ തോൽപ്പിക്കാൻ ആവില്ല മക്കളേ🥲
@jacinthakm8378
@jacinthakm8378 Ай бұрын
Shoba akhil❤
@hunterfarter
@hunterfarter 11 ай бұрын
4:47 junu ikka തേഞ്ഞു 😂
@sylajanair7549
@sylajanair7549 11 ай бұрын
Why ahil is targeting only shobha.
@jayal9221
@jayal9221 11 ай бұрын
Why not
@sv.v
@sv.v 11 ай бұрын
Why Sobha is targeting only Maarar since DAY 1 ?
@AdityaKs-uk3wq
@AdityaKs-uk3wq 11 ай бұрын
Akhil ❤Akhil ❤Akhil ❤
@shafiqushafiqu9200
@shafiqushafiqu9200 11 ай бұрын
All are targeting shobha. From that itself we know her range
@sumithapasya329
@sumithapasya329 11 ай бұрын
Marar very badly irritating sobha, what is he doing there? Still you all are blaming sobha..she is a wonderful player..not in any groups..very strong girl..God bless her
@rinurinuhr2623
@rinurinuhr2623 11 ай бұрын
ശോഭ 🔥🔥👍🏻🥰
@itsmesruthi007
@itsmesruthi007 11 ай бұрын
ഒരൊറ്റ തള്ളിന് വിഷ്ണുവിന് പുറത്താക്കാൻതേയുള്ളൂ അഖിൽ മാരാർക്ക് എന്നിട്ട് എന്തുകൊണ്ട് ആയാൽ വിഷ്ണുവിന് പുറത്താക്കി ഇല്ല പേടി 😂😂അയാളുടെ ടാർഗറ്റ് ശോഭ മാത്രമാണ്😂😂 എന്തുപറഞ്ഞാലും ശോഭ അവിടെ എല്ലാവരും സംസാരിക്കുന്നത് ശോഭ ശോഭ അപ്പോ ശോഭ അല്ലേ ശരിക്ക് അവിടെ കണ്ടൻറ് കൊടുക്കുന്നത്❤
@saheer585
@saheer585 Ай бұрын
4:47 അണ്ണാക്കിൽ 😂
@PaaruPaarooz-jr1yu
@PaaruPaarooz-jr1yu 11 ай бұрын
❤❤❤shobha
@iiiiiiiiii152
@iiiiiiiiii152 11 ай бұрын
Akhilinte mund ഊരി പോയ taskil ഇതേ ശോഭ അല്ലെ അഖിലിനെ ketti പിടിച്ചു ഇരുന്നത്. 😂അന്തം hatersinte കാര്യം
@cheriyappucheriyappu
@cheriyappucheriyappu 11 ай бұрын
Athanne
@JasmineJazz
@JasmineJazz 11 ай бұрын
Kalam mattal task il angane alle kalikkan patulu.. Last vishnu vum akhil um grupism kanich shobhaye out akkukayum cheyth.. Athupoleyaano ith.
@amallufoodchannel8920
@amallufoodchannel8920 11 ай бұрын
Game angane ayirunu
@dilshad1673
@dilshad1673 11 ай бұрын
അഖിൽ ♥️ ജുനൈസ് 💪
@am-vm8bh
@am-vm8bh 11 ай бұрын
5:48 സെറീന ക്യാമറയിൽ നോക്കുന്നത് ആരെങ്കിലും ശ്രദ്ധിച്ചോ എപൊഴും ക്യാമറയിൽ നോക്കുന്നത് കാണാം
@BIOMASTERPSC1
@BIOMASTERPSC1 11 ай бұрын
ബോർ task നു content കൊടുത്ത അഖിൽ ഇന്നലെ air ലാക്കി content ഉണ്ടാക്കിയ big boss ആണ് എന്റെ hero 😂😂
@Globetrotter924
@Globetrotter924 11 ай бұрын
Every season Malayali BB audience need a woman contestant to degrade, target and avenge anger on. Shweta, Ranjini, Arya, Veena,Remya, Dilsha and it is Shoba this time. The amount of sadistic pleasure people derive by degrading certain women contestants exposes the sad misogynist face of the mass.
@wingsoffire_ignitedminds
@wingsoffire_ignitedminds 11 ай бұрын
There are women contestants who got appreciated by the audience..Pearle maneey, dimbal bhai etc...its about the contestants, not the gender... and please dnt compare arya and renjini with this shobha ...they were far far better ppl than this selfish iron lady . Dnt really get ,y shobha and her fan always take this women card...just see reneesha, she is like 15years younger than this iron lady ,but with such maturity she is playing the game ... not even once that girl has taken women/victim card... parayan ullathu mukhathu nooki payarum...that's the real girl...
@ChatGpt-pe5rq
@ChatGpt-pe5rq 11 ай бұрын
Bcoz they are all crooked and disgusting personalities thats all...... Misandrist femi loosers like u cry harder like this🤣🤣
@fahadiit9144
@fahadiit9144 11 ай бұрын
Shobha visham
@judi21195
@judi21195 11 ай бұрын
@@wingsoffire_ignitedminds Reneeshane arelum target cheyth kalikunath kandittundo. Enthinanu akhil epozhum shobane target cheyunath. Akhil shobaneyanu kooduthal target cheyunathenu avideyullavarkum ith kanuna bhodhamulla ellavarkum manasilakum. Enitum kore akhil fans ath samathikunilla. Enthkond?
@shanibaep805
@shanibaep805 11 ай бұрын
​@@fahadiit9144kashttam thanne., ethreyokke dhurithangal kadann vanna sthreeyan avar. Strong aayi nilkkunnu, ella taskilum 100 persentage kodukkunnu, enth joliyum madiyillathe cheyyunnu, oru groupilum cherunnilla. Aake ulla mosham thanne vrithikketta roobathil apamanich samsarikkukayum ennit thamashayanennum paranch nadakkunna akhiline sapport cheyyunnilla. Strong aayitt thanne ethirkkunnu. Oru aathmabimanam ulla sthreek enth paranchalum thamashayayi ulkollan kayiyilla.
@midhuntkarthikeyan4231
@midhuntkarthikeyan4231 11 ай бұрын
അഖിൽ 🔥🔥🔥🔥
@jijojosephjoseph4930
@jijojosephjoseph4930 2 ай бұрын
പഴയ ബിഗ് ബോസ് കാണാൻ എന്ത് രസമാണ് ഇപ്പോഴത്തെ ബിഗ് ബോസ് എന്നോർത്ത് നോക്കി വാ തുറന്ന കൂതറ സംസാരം മാത്രമേ ഒരാളുപോലും പരസ്പരം സ്നേഹത്തോടെ സംസാരിക്കണം ഞാൻ കണ്ടിട്ടില്ല ആ ബിഗ് ബോസിൽ ഇതൊരു മത്സരമാണ് നാളെയും നിങ്ങൾ പുറത്തിറങ്ങി നടക്കാനുള്ളവരാണെന്നുള്ള ഒരു വിചാരം പോലും അവർക്കില്ല
@user-jw8xh3rg3n
@user-jw8xh3rg3n 11 ай бұрын
Super Akhil
They RUINED Everything! 😢
00:31
Carter Sharer
Рет қаралды 16 МЛН
Sprinting with More and More Money
00:29
MrBeast
Рет қаралды 154 МЛН
MOM TURNED THE NOODLES PINK😱
00:31
JULI_PROETO
Рет қаралды 25 МЛН
Mohanlal Singing in Bahrain Uthsav 2016
3:50
Jagath Kris
Рет қаралды 45 М.
НЕОБЫЧНАЯ ИСТОРИЯ ЗНАКОМСТВА
0:59
boscolingus
Рет қаралды 2,8 МЛН
🦧She Made A Gummy Bear Out Of Gummy Frogs🤪🤠
0:38
BorisKateFamily
Рет қаралды 84 МЛН