#BBMS6

  Рет қаралды 404,592

Asianet

Asianet

2 ай бұрын

#BBMS6 "അങ്ങനെയാണ് ഞാൻ അവളെ ആദ്യം കണ്ടത് "പ്രണയനിമിഷങ്ങൾ പങ്കുവച്ച് ഋഷി
Bigg Boss Season 6 || Mon to Fri at 9:30 PM Sat & Sun at 9 PM || Asianet
It's time to change the game! Mohanlal brings back an exciting new season with commoners joining the stars for a battle of wits, alliances and betrayal.
#BBMS6Tasks #BiggBoss #BiggBossMalayalamSeason6 #BiggBossMalayalam #BiggBossSeason6 #Mohanlal #Asianet

Пікірлер: 257
@devika_devuz_
@devika_devuz_ 2 ай бұрын
ഇതിനെക്കാളും ഒക്കെ നമ്മുടെ അനിയൻ മിഥുന്റെ love story ആണ് പൊളി ❤😁 മിഥുൻ ❤സന😝😝😂
@kalippathikunjol
@kalippathikunjol 2 ай бұрын
അതാരാ മിഥുൻ 🙄
@user-cn7oh9fe3s
@user-cn7oh9fe3s 2 ай бұрын
😂ഓർമിപ്പിക്കല്ലെ😅
@shadiyamariyam9827
@shadiyamariyam9827 2 ай бұрын
​@@kalippathikunjol 5th season contestant
@SanaShajahan-yo4hu
@SanaShajahan-yo4hu 2 ай бұрын
Sana🤔
@Paru828
@Paru828 2 ай бұрын
ലവ് സ്റ്റോറി ഇഷ്ടമായി ..ഋഷിയെ ഒരുപാട് ഇഷ്ട്ടം ..
@uArmy886
@uArmy886 2 ай бұрын
തള്ള് കഥ നൈസ് ആയിരുന്നു ഒരു സംശയവും ഇല്ല 😂
@user-cy8cc5ny6p
@user-cy8cc5ny6p 2 ай бұрын
കഷ്ടം 🤮
@thv7922
@thv7922 2 ай бұрын
ആരൊക്കെ എന്തൊക്കെ പറഞ്ഞാലും സനയുടെ തട്ട് താണ് തന്നെ ഇരിക്കും 😂🙌
@jguijo
@jguijo 2 ай бұрын
ath ara
@arshidvk3018
@arshidvk3018 2 ай бұрын
😅
@sreespillai4552
@sreespillai4552 2 ай бұрын
​@@jguijokaynja season mithunte love storyile girl😂
@Nandhu.k11
@Nandhu.k11 2 ай бұрын
😂
@jguijo
@jguijo 2 ай бұрын
@@sreespillai4552 oho agahane okke katha pathragal endarnno njhammal arijila
@Lyra_555
@Lyra_555 2 ай бұрын
Love story parayunna video nokki irunnavar aarokke😁
@Paru828
@Paru828 2 ай бұрын
Njan❤
@uArmy886
@uArmy886 2 ай бұрын
ഇവന്റെ തള്ള് കേൾക്കാൻ ആണോ കാത്തിരുന്നേ..അവൻ റൂമിൽ😮 കേറി അപ്പൊ ഉറങ്ങിപ്പോയി 🤣🤣 ഓരോ തള്ള് 🤣
@Biggboss_cutzz
@Biggboss_cutzz 2 ай бұрын
തള്ള് കഥ കാണാനാണോ
@___fidhaaaah___.
@___fidhaaaah___. 2 ай бұрын
Njan😌
@harismk5022
@harismk5022 2 ай бұрын
Me
@ShajiGv1
@ShajiGv1 2 ай бұрын
Old love story പറഞ്ഞതിൽ ഏറ്റവും സത്യസന്ധമായി തോന്നിയത് അർജുൻ പറഞ്ഞത് ആണ്
@Biggboss_cutzz
@Biggboss_cutzz 2 ай бұрын
അർജുന്റെ ലവ് സ്റ്റോറി ഉണ്ടോ..കണ്ടില്ലല്ല
@ShajiGv1
@ShajiGv1 2 ай бұрын
@@Biggboss_cutzz you tube ൽ കുറച്ചു കഴിഞ്ഞ് upload ചെയ്യുമായിരിക്കും live full you tubeൽ വരില്ല
@kavithaganesh247
@kavithaganesh247 2 ай бұрын
അത് നിങ്ങൾക്ക് അർജുനെ ഇഷ്ടം ആയതു കൊണ്ട് 😡
@idc-1523codealphabetnumber
@idc-1523codealphabetnumber 2 ай бұрын
ivida ellrm prnja love stry true aahn nighlkk arjun ne ishtaayath kondaa ....allel orortharum paryunna style vethyasthamaanu athondoode thonniyathaakum
@kalippathikunjol
@kalippathikunjol 2 ай бұрын
എല്ലാരേയും ഒരുപോലെയുണ്ടാവോ 🙄🙄
@fidhajebin2901
@fidhajebin2901 2 ай бұрын
ഋഷി love story അടിപൊളി ആണ്
@Nasihabasheer215
@Nasihabasheer215 2 ай бұрын
പൂക്കട്ടെ കാവടി💥 is the best love story ever😌
@omanakuriyan_
@omanakuriyan_ 2 ай бұрын
Rishi❤❤❤
@amalamalvb
@amalamalvb 2 ай бұрын
Midhun and Sana love story is the best love story ever❤
@sruthisruthi4782
@sruthisruthi4782 2 ай бұрын
😂
@Paru828
@Paru828 2 ай бұрын
എത്രയോ പേർക്ക് distance relationship ഉണ്ടായിട്ടുണ്ട് ..നാട്ടിൽ വരുമ്പോ മാത്രം ഒന്ന് കാണാൻ പറ്റും ..ശെരിക്കും ബുദ്ധിമുട്ടാണ് ആ റിലേഷന്ഷിപ് മുന്നോട്ടു കൊണ്ടുപോകാൻ ..
@uArmy886
@uArmy886 2 ай бұрын
അവൻ റൂമിൽ😮 കേറി അപ്പൊ ഉറങ്ങിപ്പോയി 🤣🤣 ഓരോ തള്ള് 🤣
@vedhikascutelittleworld
@vedhikascutelittleworld 2 ай бұрын
Oru budhimuttum illa😊Njngal 9yrs angane distance relationship ayirunu. husband Dubai njn Delhi yilum. Nammal ee orale kalyanam kazhiku ennu teerumanich urapichal pine oru preshnavum Ila. IPO kalyanam kazhinj 10 yrs akan pokunu..Daivathinte anugraham kond randu makkalum und❤
@Revu111
@Revu111 2 ай бұрын
ഋഷി ഈ കഥ detail ആയിട്ടു night റൂമിൽ ഇരുന്നപ്പോ പറഞ്ഞതു ലൈവിൽ ലാസ്‌റ് വീക്ക് കണ്ടിരുന്നു ..ഒരുപാടിഷ്ടമായിരുന്നു ..ഇനി കണ്ടു മുട്ടിയാലും ഒന്നിക്കാൻ ഇഷ്ടമാണെന്ന് റോക്കി ഒക്കെ ഒള്ള എപിസോഡ് ലൈവിൽ പറഞ്ഞിരുന്ന് ..റിയൽ story തന്നെയാണ്
@moonlight-mm6to
@moonlight-mm6to 2 ай бұрын
സ്നേഹം ഇച്ചിരി കൂടുതൽ ആവും, പിണക്കവും ❤🥰🥰😌
@muhammadswadik1357
@muhammadswadik1357 2 ай бұрын
Rishi♥️
@Safaaasaff
@Safaaasaff 2 ай бұрын
Rishi❤
@omanakuriyan_
@omanakuriyan_ 2 ай бұрын
Mudiyan ❤❤❤
@rajalakshmynarayanan9980ddmddk
@rajalakshmynarayanan9980ddmddk 2 ай бұрын
Rishi is superb
@maluzapzvlog1756
@maluzapzvlog1756 2 ай бұрын
ഋഷി ഈ ഒരു കഥ പറയുന്ന സമയം അനിയൻ മിഥുനെ ഓർത്തവർ ആയിരിക്കും പലരും😂😂😂"സന"😂😂😂
@user-ot5ol9so3w
@user-ot5ol9so3w 2 ай бұрын
സത്യം 😂
@sruthisruthi4782
@sruthisruthi4782 2 ай бұрын
Ya ya😆😆😆
@kalippathikunjol
@kalippathikunjol 2 ай бұрын
അതാരെ കഥയാണ് 🙄
@abhilashprem9960
@abhilashprem9960 2 ай бұрын
Pinnallata 😂😂😂
@music-cb9or
@music-cb9or 2 ай бұрын
Athentha
@hs38532
@hs38532 2 ай бұрын
Please change power house concept and bring weekly tasks ,that is much better
@wolverine1825
@wolverine1825 2 ай бұрын
Ente sana☺️😍😍😍🤣🤣🤣
@ADARSHS-ee3wp
@ADARSHS-ee3wp 2 ай бұрын
Rishi ❤❤
@daffodilstoday
@daffodilstoday 2 ай бұрын
Sreethu വിന്റെ ലവ് സ്റ്റോറി വേണം എന്നുള്ളവർ ലൈക്‌ ചെയ്യ് sreejun💗
@s....n5725
@s....n5725 2 ай бұрын
Vannu
@NishaBabu-ny5fg
@NishaBabu-ny5fg 2 ай бұрын
❤❤
@Revu111
@Revu111 2 ай бұрын
Nammude rishi tanne winner
@Adii-sl5kl1oz7x
@Adii-sl5kl1oz7x 2 ай бұрын
നോക്കി ഇരുന്നോ ഇപ്പൊ കിട്ടും 🤣
@kavithaganesh247
@kavithaganesh247 2 ай бұрын
പിന്നെ അർജുൻ കിട്ടൊന്നായിരിക്കും നടന്നത് തന്നെ 🤣🤣
@AyrinNahas1234
@AyrinNahas1234 2 ай бұрын
Love story superr
@ismailsunil4656
@ismailsunil4656 Ай бұрын
ithu ethu episodeaa
@najeebnp7631
@najeebnp7631 2 ай бұрын
Rocky 🔥🔥🔥🔥🔥🔥
@chinjushibu198
@chinjushibu198 2 ай бұрын
Arjunte episode kanikkathathu entha
@Meenu_arjun_fp268
@Meenu_arjun_fp268 2 ай бұрын
ഇതിൽ ആരെങ്കിലും കണ്ടോ ശ്രീതു അർജുൻ eye contact😌💗arjun angott nokkunu kurach akzhinjapo sreethu arjunem😌
@voxo444
@voxo444 2 ай бұрын
Endh വന്നാലും സനയുടെ തട്ട് താണുതന്നെ ഇരിക്കും 😂💥
@srilexmi_709
@srilexmi_709 2 ай бұрын
2:42 janmoni🤣
@shakiyanasri8814
@shakiyanasri8814 Ай бұрын
Ith yeth episode ann aryo
@Appzz54
@Appzz54 2 ай бұрын
Rishi😍😍 oru cheriya chiriyode alathe ee story kelkkan pattila😅😅
@Adii-sl5kl1oz7x
@Adii-sl5kl1oz7x 2 ай бұрын
നീ അവന്റെ കയ്യിൽ നിന്ന് എത്ര പൈസ വാങി ഓടി നടന്നു പണി ചയ്യുന്നുണ്ടല്ലോ..
@Appzz54
@Appzz54 2 ай бұрын
@@Adii-sl5kl1oz7x ni ethra paisa vaangi elladuthum oodi nadannu rishide comment thappi eduthu degrading comment idunundalo😌
@user-pw9kx5zh6o
@user-pw9kx5zh6o 2 ай бұрын
Rishi chettan ❤ Arjun etta aa mullapoovinte aduth irikendatto
@HuskyElaine
@HuskyElaine 2 ай бұрын
ഞരമ്പ് മിഥുൻ നേ ഓർക്കത്തവരായി അരുണ്ട് ഗോപു
@voxo444
@voxo444 2 ай бұрын
Gabri story 💥💞💞💞💞💞
@AyishaKutty-ov3mh
@AyishaKutty-ov3mh Ай бұрын
Rishi ishtam❤❤❤❤❤❤❤❤❤
@dd-pv1hp
@dd-pv1hp 2 ай бұрын
Sana the true love story by midhun 🌹😌
@MujeebK-vp3ht
@MujeebK-vp3ht 2 ай бұрын
Sreedhu love story vido
@Appzz54
@Appzz54 2 ай бұрын
Rishi fans arokke und?? Comon namuk mudiyane kond cup eduppikande??
@Paru828
@Paru828 2 ай бұрын
Rishiyude katta fan❤
@uArmy886
@uArmy886 2 ай бұрын
മുടിയൻ pr💨💨💩💩
@Adii-sl5kl1oz7x
@Adii-sl5kl1oz7x 2 ай бұрын
അവൻ ഒരു കിലോ കപ്പ പുഴുങ്ങി തരം അത് എടുത്ത് വിട്ടോ.
@uArmy886
@uArmy886 2 ай бұрын
​@@Adii-sl5kl1oz7x😂😂❤️
@Appzz54
@Appzz54 2 ай бұрын
@@Adii-sl5kl1oz7x athu ni ninakku pr thanna malsararthiku kodutha mathi, ninakku pr thannathinu upakara smarana aayi😌
@thouyibafathimathouyibafat4641
@thouyibafathimathouyibafat4641 2 ай бұрын
Ithokkke endh nammude aniyan midhunte love story aan story
@Revu111
@Revu111 2 ай бұрын
ഋഷിയുടെ കട്ട ഫാൻ ..ഈ തവണ മുടിയൻ തന്നെ വിന്നർ
@Biggboss_cutzz
@Biggboss_cutzz 2 ай бұрын
24 മണിക്കൂറും പുതപ്പിനടിയിൽ ചുരുണ്ടു കൂടി ഇരിക്കുന്ന ഈ വാഴക്കൾക് ഒക്കെ എന്ത് കണ്ടിട്ടാണ് ഫാൻസ്‌ എന്ന് എനിക്ക് മനസിലാവുന്നില്ല..💀🙏🏻
@sahana._.y
@sahana._.y 2 ай бұрын
@@Biggboss_cutzz whom do you like the most?
@Appzz54
@Appzz54 2 ай бұрын
*വാഴ,പരദൂഷനാകമ്മിറ്റി, വീക്ക്‌ഗെയിംർ, എന്ന നാടകങ്ങൾക്ക് ശേഷം സിജോ ഫാൻസ്‌ അവതരിപ്പിക്കുന്ന പുതിയ ഋഷി ഡീഗ്രേഡിങ്ഹ് നാടകം, പുതപ്പിനടിയിൽ!!!!! എന്തുവാടെ സ്വന്തം കഴിവ് കൊണ്ട് ജയിക്കണമാടോ അല്ലാതെ കൂടെ ഒള്ള കോണ്ടെസ്റ്റാന്റ്സ്റ്റിനെ pr വെച്ച് ഡീഗ്രേഡ് ചെയ്തല്ല വിജയിക്കേണ്ടത് 😌😅​@@Biggboss_cutzz
@Appzz54
@Appzz54 2 ай бұрын
ഋഷി pala kaaryangalilum kazhivu theliyichu vijayichu vannavana, nalla oru dancerum actorum koodathe lakshkanakkinu aaradhakarem avan ee cheriya prayathil sambathdhichitund. Pine aadhyamayt oru television il mukham kaanikkunavaru kaanikkuna koprayangal onnum avanu kaanikanda aavishyam ila, avanu ishtam pole screen space kitti athinte sugham okke arinju maduthirikkuna aala, athond avanu avan aayt ninnamathi,...
@Biggboss_cutzz
@Biggboss_cutzz 2 ай бұрын
@@Appzz54 നിന്റെ അത്ര pr ഒന്നും ഇല്ല ..നീ അവന്റെ അടിമ ആണോ പുതപ്പിനടിയിൽ അൻസിബായുമായുള്ള കാമ ലീലകൾ ഒക്കെ ഉണ്ട്..അത് കാണാറില്ലേ..🤣🤣 കഴപ്പ് ഋഷി 🙏🏻
@nithinabraham7057
@nithinabraham7057 2 ай бұрын
ithu full illallo story hotstaril kurachukoodi undallo e story
@Appzz54
@Appzz54 2 ай бұрын
Ithavana rishi thanne winner😍😍
@Paru828
@Paru828 2 ай бұрын
Yes..he is awesome
@Biggboss_cutzz
@Biggboss_cutzz 2 ай бұрын
എന്ന് നീ പറഞ്ഞാ മതിയാ 🤣🤣
@Appzz54
@Appzz54 2 ай бұрын
@@Biggboss_cutzz alla ningalu paranja mathiyalo pinne😌😂
@jasminmani9739
@jasminmani9739 2 ай бұрын
😂😂
@ShakeerTk-nj9dg
@ShakeerTk-nj9dg 2 ай бұрын
Uppum mulakil diya ,ladies roomil pinky, real life❤
@ajaykthomas2366
@ajaykthomas2366 2 ай бұрын
Perfect cooked up story
@Editi123
@Editi123 2 ай бұрын
Comment nokan vannavar ndo enkii like adii❤😊
@meenamalus
@meenamalus 2 ай бұрын
എന്തരോ എന്തോ...
@fousiShajahan
@fousiShajahan 2 ай бұрын
ഋഷി❤️🎉
@nickysclassroom
@nickysclassroom 2 ай бұрын
My mom looked at me as if he was talking about me when he said his first gf lived abroad 😐🤦‍♀️
@venugopalankakkat4272
@venugopalankakkat4272 Ай бұрын
നന്ദിയല്ലാത്തവൻ.
@user-te6zl6tv7k
@user-te6zl6tv7k 2 ай бұрын
Enik Arjun story' ketapol Tanna samdhanamayi
@user-ti4hc7oz2z
@user-ti4hc7oz2z 2 ай бұрын
Story real ayy thoniath arjun gabri apsarede ann❤😊
@HITLER-yc8li
@HITLER-yc8li 2 ай бұрын
Rishi ഫാൻസി ഉണ്ടോ
@Adii-sl5kl1oz7x
@Adii-sl5kl1oz7x 2 ай бұрын
പുതപ്പിനടിയിലെ വാഴ
@Appzz54
@Appzz54 2 ай бұрын
@@Adii-sl5kl1oz7x *വാഴ പരദൂഷണ കമ്മിറ്റി, വീക്ക്‌ ഗെയിംർ, തുടങ്ങിയ നാടകങ്ങൾക്ക് ശേഷം സിജോ പി ആർ അവതരിപ്പിക്കുന്ന പുതിയ ഋഷി ഡീഗ്രേഡിങ് നാടകം, പുതപ്പിനടിയിൽ!!!!!* *എന്തുവാടെ സ്വന്തം കഴിവ് കൊണ്ട് വേണം ഡോ വിജയിക്കാൻ അല്ലാതെ മറ്റു മത്സരാർത്ഥികളെ പി ആർ വെച്ച് മനഃപൂർവം ഡീഗ്രേഡ് ചെയ്തിട്ടില്ല, ഋഷിടെ ഫാൻ ബേസ് നെ നല്ല പേടിയുണ്ടല്ലേ 😅😂😂*
@ADARSHS-ee3wp
@ADARSHS-ee3wp 2 ай бұрын
Und ❤
@Appzz54
@Appzz54 2 ай бұрын
*വാഴ പരദൂഷണ കമ്മിറ്റി, വീക്ക്‌ ഗെയിംർ, തുടങ്ങിയ നാടകങ്ങൾക്ക് ശേഷം സിജോ പി ആർ അവതരിപ്പിക്കുന്ന പുതിയ ഋഷി ഡീഗ്രേഡിങ് നാടകം, പുതപ്പിനടിയിൽ!!!!!* *എന്തുവാടെ സ്വന്തം കഴിവ് കൊണ്ട് വേണം ഡോ വിജയിക്കാൻ അല്ലാതെ മറ്റു മത്സരാർത്ഥികളെ പി ആർ വെച്ച് മനഃപൂർവം ഡീഗ്രേഡ് ചെയ്തിട്ടില്ല, ഋഷിടെ ഫാൻ ബേസ് നെ നല്ല പേടിയുണ്ടല്ലേ 😅😂😂*
@Appzz54
@Appzz54 2 ай бұрын
*വാഴ പരദൂഷണ കമ്മിറ്റി, വീക്ക്‌ ഗെയിംർ, തുടങ്ങിയ നാടകങ്ങൾക്ക് ശേഷം സിജോ പി ആർ അവതരിപ്പിക്കുന്ന പുതിയ ഋഷി ഡീഗ്രേഡിങ് നാടകം, പുതപ്പിനടിയിൽ!!!!!* *എന്തുവാടെ സ്വന്തം കഴിവ് കൊണ്ട് വേണം ഡോ വിജയിക്കാൻ അല്ലാതെ മറ്റു മത്സരാർത്ഥികളെ പി ആർ വെച്ച് മനഃപൂർവം ഡീഗ്രേഡ് ചെയ്തിട്ടില്ല, ഋഷിടെ ഫാൻ ബേസ് നെ നല്ല പേടിയുണ്ടല്ലേ 😅😂😂*
@muhammedshanid7150
@muhammedshanid7150 2 ай бұрын
Sreethunte love story id
@NajiyaMc
@NajiyaMc 2 ай бұрын
Sijo nte love story koodi venaayrnnu☺️🥰
@ashwinsubhash2475
@ashwinsubhash2475 2 ай бұрын
🎇🎇🎇🎇
@chippyvishnu923
@chippyvishnu923 2 ай бұрын
Enik ethu real story aay thonila😅
@_Captain_Jack_Sparrow_
@_Captain_Jack_Sparrow_ 2 ай бұрын
enikm 😅
@Shilpakrishnan157
@Shilpakrishnan157 2 ай бұрын
Real anu..nerathe ee story paranjitund detail ayit..livel
@user-ll2js6yd4b
@user-ll2js6yd4b 2 ай бұрын
Ennalu rathri 12 manik Rooomilek vilicha avl kollamm😮poya niyumm..
@Adii-sl5kl1oz7x
@Adii-sl5kl1oz7x 2 ай бұрын
പിന്നെ അവർ എൻജോയ് ചെയ്യട്ടെ 🤩🔥
@Revu111
@Revu111 2 ай бұрын
ഋഷി ഈ കഥ detail ആയിട്ടു night റൂമിൽ ഇരുന്നപ്പോ പറഞ്ഞതു ലൈവിൽ ലാസ്‌റ് വീക്ക് കണ്ടിരുന്നു ..ഒരുപാടിഷ്ടമായിരുന്നു ..ഇനി കണ്ടു മുട്ടിയാലും ഒന്നിക്കാൻ ഇഷ്ടമാണെന്ന് റോക്കി ഒക്കെ ഒള്ള എപിസോഡ് ലൈവിൽ പറഞ്ഞിരുന്ന് ..റിയൽ story തന്നെയാണ്
@Adii-sl5kl1oz7x
@Adii-sl5kl1oz7x 2 ай бұрын
എന്ത് കോപ്പി പേസ്റ്റ് ആണ് നീ.. മുടിയൻ പോകുമ്പോ കൊറേ pr സെറ്റ് ആക്കിയിട്ട പോയെ അല്ലെ നല്ലപോലെ വെളുപ്പിക്കാൻ പാടുപെടുന്നുണ്ടല്ലോ 💨
@uArmy886
@uArmy886 2 ай бұрын
അവൻ പഠിച്ചു വന്ന കഥ ആണ് അത്..പഠിച് വന്ന് പറഞ്ഞതുപോലെ തന്നെ 🙌
@sindhuks7017
@sindhuks7017 2 ай бұрын
​@@uArmy886okeda
@Appzz54
@Appzz54 2 ай бұрын
​@@Adii-sl5kl1oz7xninne ellaaa mudiyante postilum mudiyane support cheyuna commentilum degrading comment aaytu kaaanarindlo, ni eath contestantnte pr aada, aaara ninakkingane paniyedukkanenu cash tharane??
@mashalla123
@mashalla123 2 ай бұрын
Sanade kadhayum ith pole midhun livel paranjirunnu
@LathaPA-ff9bb
@LathaPA-ff9bb 2 ай бұрын
Mudiya germinate point evidennoke manacilaaki adilpidiche manacilaaki .. jeichuvaroo ❤ kutti
@akmedia3621
@akmedia3621 2 ай бұрын
Sana Fans Assemble😂
@user-cy8cc5ny6p
@user-cy8cc5ny6p 2 ай бұрын
എന്തൊക്കെ ഈ പറയണേ
@user-ou8nv5xf5f
@user-ou8nv5xf5f 2 ай бұрын
💖😢
@mummyandthumbii
@mummyandthumbii 2 ай бұрын
Ayinu ottayka vannenu paranjitu friend kude undo? 😮
@MrMaizam
@MrMaizam 2 ай бұрын
Crazy love story..😂😂
@jithin_filmkr
@jithin_filmkr 2 ай бұрын
Mudiyan cup edukanam enn aagrahikunnavar like cheyuka ❤
@Adii-sl5kl1oz7x
@Adii-sl5kl1oz7x 2 ай бұрын
ഒരിക്കലും ഇല്ല..മര വാഴ pr കാരെ കൊണ്ട് വെളുപ്പിക്കാൻ ശ്രെമിച്ചിട് കാര്യം ഇല്ല അവൻ ഒരു വേസ്റ്റ് പ്ലയെർ ആണ്
@nishraghav
@nishraghav 2 ай бұрын
😮😮
@Appzz54
@Appzz54 2 ай бұрын
​@@Adii-sl5kl1oz7xni enthina rishide elaa postelum commentilum vanu rishi ne degrade cheyyane, ni aarde pr aada, aara ninaku rishi ne degrade cheyyan paisa tharane??
@unnimayathilakan5860
@unnimayathilakan5860 2 ай бұрын
ഇത് കേൾക്കാൻ നല്ല രസം ഉണ്ടായിരുന്നു 🤣
@AmmuLechu
@AmmuLechu 2 ай бұрын
Arjun fans like adi😉😌
@thomasko5860
@thomasko5860 2 ай бұрын
Rocky thirichu veranam
@mariyamathramseena509
@mariyamathramseena509 2 ай бұрын
Aarude story um sathya santhamaay thonniyilla
@mashalla123
@mashalla123 2 ай бұрын
Nte oru friendum ith pole rooml poya story paranjirunnu ennod.. 🤣
@hannasherin9476
@hannasherin9476 2 ай бұрын
Ahaa jabri ne endhokko paranja aalan.madhilu chatam okke ndayirunn lle?
@AyishaKutty-ov3mh
@AyishaKutty-ov3mh Ай бұрын
No Rishi mudiyan❤❤❤❤❤
@avandhika4099
@avandhika4099 2 ай бұрын
Jasmin chayel thummi ittath chodikanam apsara oru sry pradheeshichu ennal jasmin athe nammale kandullennu paranju nyayikarikunnu. Ith Saturday episodil chodikanam. Ithrem camera undayitum inganokeyano kanikunne. Arkum oru vila kodukatha pole
@JIBIN123
@JIBIN123 2 ай бұрын
എന്നാലും എന്റെ rishi aliya rathri 12 manikk poyitt kidannu urangiyallo ni😂😂😂😂😂
@Biggboss_cutzz
@Biggboss_cutzz 2 ай бұрын
അത് തന്നെ അത് കേട്ടപ്പോൾ മുതൽ എനിക്ക് മനസിലായി ഇവന്റെ തള്ള് 🤣🤣
@Revu111
@Revu111 2 ай бұрын
@@Biggboss_cutzz ഋഷി ഈ കഥ detail ആയിട്ടു night റൂമിൽ ഇരുന്നപ്പോ പറഞ്ഞതു ലൈവിൽ ലാസ്‌റ് വീക്ക് കണ്ടിരുന്നു ..ഒരുപാടിഷ്ടമായിരുന്നു ..ഇനി കണ്ടു മുട്ടിയാലും ഒന്നിക്കാൻ ഇഷ്ടമാണെന്ന് റോക്കി ഒക്കെ ഒള്ള എപിസോഡ് ലൈവിൽ പറഞ്ഞിരുന്ന് ..റിയൽ story തന്നെയാണ്
@Biggboss_cutzz
@Biggboss_cutzz 2 ай бұрын
@@Revu111 അവർ എങ്ങനെ ആണ് പിരിഞ്ഞത് എന്ന് ഒന്നും ഒരു വ്യക്തത ഇല്ലാത്തതു പോലെ ആണ് പറഞ്ഞത്..
@ShafiyaSudheer
@ShafiyaSudheer 2 ай бұрын
Episode no Ethan
@zoom_fire.7
@zoom_fire.7 2 ай бұрын
Ep-17
@Lyra_555
@Lyra_555 2 ай бұрын
Ndhokke parayanjalum "sana" athinte tatt tannutanne irikkum😅😌
@user-ku7vs7jo2v
@user-ku7vs7jo2v 2 ай бұрын
പേര്.. സന 😂
@vidya-et8gi
@vidya-et8gi 2 ай бұрын
😂
@user-ot5ol9so3w
@user-ot5ol9so3w 2 ай бұрын
റോക്കിയേ പോലെ ടോക്സിക് ആയ ഒരാളെ ദയവായി തിരിച്ച് കൊണ്ട് വരരുത് അത് ഈ ഷോയെ വളരെ ഗുരുതരമായി ബാധിക്കും
@Biggboss_cutzz
@Biggboss_cutzz 2 ай бұрын
എന്തൊക്ക പറഞ്ഞാലും റോക്കി ഉണ്ടാക്കിയ ഓളം ഒന്നും ഒരുതനും ഉണ്ടാക്കിയിട്ടില്ല 🔥🔥
@ShabeerSha-mo4qn
@ShabeerSha-mo4qn 2 ай бұрын
അവൻ love storyallallo പറഞ്ഞെ 😛
@Althafibnurahman123
@Althafibnurahman123 2 ай бұрын
Nyt roomil keeri nn parnjappo Jasmin nde oru vepralam hmmm😂😂
@vineeshav2536
@vineeshav2536 2 ай бұрын
Ee mathiluchattakaran aano jasmin gabriye sadacharam padipikan nadanne😂
@shalabhaprabeesh7622
@shalabhaprabeesh7622 2 ай бұрын
jasmin fans
@sroan
@sroan 2 ай бұрын
Tishi
@thomasko5860
@thomasko5860 2 ай бұрын
Rocky Bhai
@Nuba_Nubachuz-te2uy
@Nuba_Nubachuz-te2uy 2 ай бұрын
അങ്ങനെ വെറുതെ കിടന്ന് ഉറങ്ങില്ലല്ലോ... നല്ല ക്ഷീണം ഉണ്ടായിട്ടുണ്ടാവും 😂😂
@Adii-sl5kl1oz7x
@Adii-sl5kl1oz7x 2 ай бұрын
മ്മ്മ്മ് 🙂
@HashimHashim-hl6lf
@HashimHashim-hl6lf 2 ай бұрын
ബ്ളൂ അടി
@sroan
@sroan 2 ай бұрын
RISHI
@arshadashraf4012
@arshadashraf4012 2 ай бұрын
Ini mithunee kshanikkunnu... Sana yudey story
@Raki__Sonu
@Raki__Sonu 2 ай бұрын
😂😂😂
@Elizabeth-rg3mj
@Elizabeth-rg3mj 2 ай бұрын
എന്നിട് ഈ ഋഷി അല്ലെ സദാചാരം പറയുന്നത്
@UnaiseRoselandinterior
@UnaiseRoselandinterior 2 ай бұрын
Ear
@user-ot5ol9so3w
@user-ot5ol9so3w 2 ай бұрын
ലവൻ എന്ത് തേങ്ങയാടെയ് ഈ പറയുന്നത് 😂
@uArmy886
@uArmy886 2 ай бұрын
അവൻ റൂമിൽ😮 കേറി അപ്പൊ ഉറങ്ങിപ്പോയി 🤣🤣 ഓരോ തള്ള് 🤣
@devanadhg1131
@devanadhg1131 2 ай бұрын
Rockye torichu kondu വേരണം
@sreepaaru9635
@sreepaaru9635 2 ай бұрын
ഇതിൽ നിന്നും ആരൊക്കെ പുറത്ത് പോയി ഇപ്പോൾ ഞാൻ വല്ലപ്പോഴുമേ കാണു രതീഷ് സുരേഷ് മേനോൻ റോക്കി out ആയോ അതോ പണിഷ്മെന്റ് ആണോ
@user-ls4mp6od7q
@user-ls4mp6od7q 2 ай бұрын
Out aayi
@farufaraa1483
@farufaraa1483 2 ай бұрын
ലേഡീസിന്റെ ഇടയിൽ ജാസ്മിൻ കോഴിക്ക് ഇരിക്കാൻ സ്ഥലം ഇല്ലേ 🤭🤭🤭🧐
@AASPORTSMALAYALAM
@AASPORTSMALAYALAM 2 ай бұрын
ലാലേട്ടൻ ഇതു എന്തായാലും അൻസിബ ജിൻ്റോയെ അപമാനിച്ചത് പിന്നെ അതു കേട്ട് ഋഷി ചിരിച്ചതും ഇനി ഒരു സത്യഭാമ ഉണ്ടാവരുത് must asianet and bigg boss take action ❗ ഇത് അംഗീകരികുന്നവർ like adi
@indianarmylover4620
@indianarmylover4620 2 ай бұрын
ജാസ്മിൻ എന്നിട്ടൈം ബോയ്സ് tt›റ് kudeysa
@sudheeshsudhia.p.1436
@sudheeshsudhia.p.1436 2 ай бұрын
ഫയർ ആകുമെന്ന് കരുതി എയറിലായ,എല്ലാ ആർമിയെയും വെട്ടിമാറ്റി, ഇന്ത്യൻ ആർമിയെ തന്നെ കൊണ്ടുവന്ന, അനിയൻ മിഥുൻ ആണ് ശരിക്കുo ഹീറോ😂😂😂
@nimmu4913
@nimmu4913 2 ай бұрын
ഉള്ളതായിരിക്കും.idyak കുറച്ച് ഗ്യാസ് കേറ്റി അത്രേ ഉള്ളൂ
@shafnasherin6731
@shafnasherin6731 2 ай бұрын
vote ozuvakii
@nimmu4913
@nimmu4913 2 ай бұрын
നല്ല കാര്യം
@user-ot5ol9so3w
@user-ot5ol9so3w 2 ай бұрын
എവിടെയോ എന്തോ ഒരു പന്തികേട് പോലെ
@Paru828
@Paru828 2 ай бұрын
എത്രയോ പേർക്ക് distance relationship ഉണ്ടായിട്ടുണ്ട് ..നാട്ടിൽ വരുമ്പോ മാത്രം ഒന്ന് കാണാൻ പറ്റും ..ശെരിക്കും ബുദ്ധിമുട്ടാണ് ആ റിലേഷന്ഷിപ് മുന്നോട്ടു കൊണ്ടുപോകാൻ ..
@Biggboss_cutzz
@Biggboss_cutzz 2 ай бұрын
​@@Paru828നീ കോപ്പി പേസ്റ്റ് അടിച്ചു വല്ലാണ്ട് കഷ്ടപെടുന്നുണ്ടല്ലോ
@uArmy886
@uArmy886 2 ай бұрын
അവൻ റൂമിൽ😮 കേറി അപ്പൊ ഉറങ്ങിപ്പോയി 🤣🤣 ഓരോ തള്ള് 🤣
@HuskyElaine
@HuskyElaine 2 ай бұрын
എനിക്കും ഉണ്ടായിട്ടുണ്ട്. ദൂരേ കിടക്കുന്ന ബന്ധുവിനേക്കൾ അരികെ കിടക്കുന്ന ശത്രു ആണ് ചിലപ്പോൾ സഹായം ആകുന്നത്. Distance relationship പറയാൻ മാത്രം കൊളളാം. നല്ല mental trauma തരുന്ന ഒരു relationship ആണ്. Partner toxic ആകണമെന്നില്ല.
WHY IS A CAR MORE EXPENSIVE THAN A GIRL?
00:37
Levsob
Рет қаралды 14 МЛН
[柴犬ASMR]曼玉Manyu&小白Bai 毛发护理Spa asmr
01:00
是曼玉不是鳗鱼
Рет қаралды 50 МЛН
КАРМАНЧИК 2 СЕЗОН 6 СЕРИЯ
21:57
Inter Production
Рет қаралды 464 М.
CARING BROTHER ☺️ | 2 MONTH OF PREGNANCY
11:58
Praveen Pranav
Рет қаралды 110 М.
Хотел парализовать друга😅 #freekino
0:20
🍬 Testing the Viral Gummy Pack Opening Lifehack! 🤔 | Epic Fail Alert!
0:40
Озвучка @itsQCP  Нагетсы в постели @cookingwithkian
0:51
BigXep. Канал озвучки
Рет қаралды 4,3 МЛН
ToRung comedy: baby play magic tricks😍
0:18
ToRung
Рет қаралды 6 МЛН
Сделали ам ам
0:11
ROFL
Рет қаралды 8 МЛН