#BBMS6

  Рет қаралды 245,263

Asianet

Asianet

23 күн бұрын

#BBMS6 "ആ ചായ ഒന്ന് തരു മോളെ .." ഹൗസിൽ നടന്ന പെണ്ണുകാണൽ ചടങ്ങ്
Bigg Boss Season 6 || Mon to Fri at 9:30 PM Sat & Sun at 9 PM || Asianet
It's time to change the game! Mohanlal brings back an exciting new season with commoners joining the stars for a battle of wits, alliances and betrayal.
#BBMS6FunMoments #BiggBoss #BiggBossMalayalamSeason6 #BiggBossMalayalam #BiggBossSeason6 #Mohanlal #Asianet

Пікірлер: 480
@aswathimalty
@aswathimalty 21 күн бұрын
ജിന്റോ: ചായ വാങ്ങിക്കുമ്പോ ഒരു വിറ , അഭി : അത് പ്രായത്തിന്റെയാ 🤣🤣
@beebishereif1605
@beebishereif1605 21 күн бұрын
😂😂
@aneekaashika5752
@aneekaashika5752 20 күн бұрын
😂
@veenacn1496
@veenacn1496 20 күн бұрын
😂😂😂
@angeljohrai8613
@angeljohrai8613 20 күн бұрын
Abhishek Danger zone ലാണ് വോട്ട് ചെയ്യ്തു save ആക്കൂ please
@veenacn1496
@veenacn1496 20 күн бұрын
PS save abhi
@johncyjohn3175
@johncyjohn3175 20 күн бұрын
ഗബ്രിയുടെ ഫോട്ടോ പിടിച്ചു കരയുമ്പോൾ ജാസ്മിൻ ന്റെ ഫാമിലി ഫോട്ടോ സൂം ചെയ്ത് നമ്മളെ കാണിച്ച ബോസേട്ടൻ ആണ് ഹീറോ.
@veenacn1496
@veenacn1496 20 күн бұрын
Athe..inale vannavana sambavam..ithrayum Kalam nokiya achan ammayum phewww
@jijipankajakshan7299
@jijipankajakshan7299 20 күн бұрын
😂😂😂
@saheeraashraf1243
@saheeraashraf1243 20 күн бұрын
😂😂
@_________KING_________________
@_________KING_________________ 21 күн бұрын
(1:10)ജിന്റോ " ചായ വാങ്ങിക്കുമ്പോ വിറ... അഭിഷേക് : അത് പ്രായത്തിന്റെയാ..... 😂😂😂🤣
@shaharbanukk4072
@shaharbanukk4072 21 күн бұрын
വയ്യെങ്കിൽ നോമിനേഷന് റെഡി ആണെന്ന് അഭിഷേകിനോട് പറയാർന്നില്ലേ. എന്തൊക്കെ ആയിരുന്നു ഗബ്രി പോയപ്പോൾ. അടുത്ത ആഴ്ച ഗബ്രി വന്നില്ലേൽ എനിക്ക് പുറത്തു പോണം എന്നൊക്കെ പറഞ്ഞിട്ട്. എന്നിട്ട് ഇന്ന് nomination വരാൻ പോലും thayyarallarnnallo. നാടക റാണി
@user-ot4nx5cr5c
@user-ot4nx5cr5c 21 күн бұрын
1:34ആ ക്യാമറ നോക്കി ഉറപ്പായ ശേഷം ഉള്ള സെന്റിയടി ഉഫ്ഫ്..😂
@cristianosaeed9657
@cristianosaeed9657 21 күн бұрын
Athu Camera nokki paranjath thanne aanu potta
@user-ot4nx5cr5c
@user-ot4nx5cr5c 21 күн бұрын
​@@cristianosaeed9657സെരി പൊട്ടാ
@julietangelanicetus5213
@julietangelanicetus5213 21 күн бұрын
Correct
@user-ot4nx5cr5c
@user-ot4nx5cr5c 21 күн бұрын
​@@cristianosaeed9657സെരി പൊട്ടാ
@user-ot4nx5cr5c
@user-ot4nx5cr5c 21 күн бұрын
​​@@cristianosaeed9657സെരി പൊട്ടാ..😂
@_________KING_________________
@_________KING_________________ 21 күн бұрын
ഇതുപോലെ ഉള്ള ഫൺ മോമെന്റസ് ഉള്ളത് എത്ര നല്ലതാണ്.... 😂😂❤️ അർജുൻ , ജിന്റോ , നന്ദന , അഭിഷേക്.... 😂😂🤣👊🏻❤️
@Kingini1991
@Kingini1991 20 күн бұрын
അപ്സര എന്താ പൊകയോ😂
@manhafathima9659
@manhafathima9659 21 күн бұрын
ജാസ്മിൻ എന്തൊരു വെറുപ്പിക്കൽ ക്യാമറ നോക്കി
@_im_vishnu_
@_im_vishnu_ 21 күн бұрын
😅
@shahinajazlaan6489
@shahinajazlaan6489 21 күн бұрын
Fans ilakum
@user-hd1ws3kn8v
@user-hd1ws3kn8v 21 күн бұрын
സത്യം..👍
@user-up8ov8ed5u
@user-up8ov8ed5u 20 күн бұрын
ജാസ്മിൻ എന്ത് ചെയ്താലും കുറ്റം
@harismk7983
@harismk7983 20 күн бұрын
Ayn ijjetha
@entertainmentvideos-ph8pn
@entertainmentvideos-ph8pn 21 күн бұрын
ജാസ്മിനോട് ബിഗ്‌ബോസ് ആ ഗബ്രിയുടെ ഫോട്ടോ വാങ്ങണം എന്ന് ആഗ്രഹം ഉള്ളവർ ആരൊക്കെ
@johncyjohn3175
@johncyjohn3175 20 күн бұрын
Camera കാണാൻ വേണ്ടി വെറുതെ ഷോ
@soufiyasoufi5623
@soufiyasoufi5623 20 күн бұрын
അവിടെ ഉള്ളവർക്ക് തന്നെ ഗെയിം ആയി അത് എടുത്തു മാറ്റാം,പക്ഷെ അവർക്ക് അത് അറിയില്ല.കാരണം അതിനും വേണം ഒരു ബുദ്ധി..😂😂
@karthikv5901
@karthikv5901 20 күн бұрын
Verum patti show😊🤮🤮🤮🤮🤮
@divyadev9204
@divyadev9204 20 күн бұрын
അയ്യോ വാങ്ങൂല.. കുണു വാവ കരയും 😂
@suryaks6766
@suryaks6766 20 күн бұрын
നിനക്ക് ഒക്കെ എന്തിൻ്റെ കഴപ്പ് ആണ്
@user-ot4nx5cr5c
@user-ot4nx5cr5c 21 күн бұрын
ഇത് പോലെ നല്ല ഫൺ ആയിട്ടുള്ള ഭാഗങ്ങൾ ഒക്കെ കട്ട് ചെയ്തിട്ടാണ് എപ്പിസോഡ് വരുമ്പോൾ ജബ്രി കുറുകൽ കാണിച്ചു വെറുപ്പിച്ചത്.. ആ ചെക്കൻ പോയപ്പോ കുറച്ചു ദിവസം ജാസൂന്റെ കരച്ചിലും കാണിച്ചു വെറുപ്പിച്ചു..അതും ഇല്ലാതായപ്പോ ആണ് ഇതൊക്കെ ഇടാൻ തോന്നിയത്.. ഇത് പണ്ടേ ചെയ്തെങ്കിൽ ജബ്രി കോംബോ ആരും ഇത്ര വെറുക്കുകയും ഇല്ല.. അവിടെ പലർക്കും വാഴ എന്ന് പേരും കിട്ടില്ല..
@amarnath56-dm5pw
@amarnath56-dm5pw 21 күн бұрын
💯💯Maturity is realising that BB is the real villian😊
@cristianosaeed9657
@cristianosaeed9657 21 күн бұрын
Athu Jabri’kale negative akuka alle cheyya Ennitt ore ennam mongunnu
@RajeenaAc-ps9yk
@RajeenaAc-ps9yk 21 күн бұрын
100%
@Sinki-kd1yb
@Sinki-kd1yb 21 күн бұрын
Ennittentha athin kittiya views ithin kittathath..
@A2ACREATIONS
@A2ACREATIONS 21 күн бұрын
​@@Sinki-kd1yb ആദ്യമേ ഇട്ടിരുന്നു എങ്കിൽ കുഴപ്പവുമില്ലായിരുന്നു ഇത് ഇപ്പോൾ Oru fiction ഉണ്ടാക്കി കഴിഞ്ഞു
@obito1975
@obito1975 21 күн бұрын
Polichu😂 jinto,nandana, Arjun, Abhishek 😁♥️
@mohammednishan5546
@mohammednishan5546 21 күн бұрын
എന്റെ പൊന്നോ ജാസ്മിനെ ആരെ കാണിക്കാനാ ഈ അഭിനയം അഭിനയ സിംഗ മേ👌👌
@BabuBabu-oq8pq
@BabuBabu-oq8pq 21 күн бұрын
Ayyo paavam
@p.j4638
@p.j4638 21 күн бұрын
Ival ennata ee kidannu kanikkane... Are kanikkana itu, hoo entoru acting camera nokki.. Atu tanne focus cheyyan Oru cameryum 😡😡😡
@Kurumblokam
@Kurumblokam 21 күн бұрын
Ithrayum kalam nokiya amma venda .bb House il vann parichaya petta gabriye mathy avanode yellam parayullum jasmine mole nee muthann .abhinayam mathram alla engane oru characterilate behave cheyyanam yenn kand padikanam
@abdullaabdulla4307
@abdullaabdulla4307 21 күн бұрын
ഇതാര് ഇച് മുളി അധോലോകം 😂😂😂
@sajeerbabu4327
@sajeerbabu4327 21 күн бұрын
​@@Kurumblokambb ക്ക് അകത്തു അവൾക്ക് ഇമോഷണലി അറ്റാച്ച്മെന്റ് കൂടുതൽ gabri യോട
@obito1975
@obito1975 21 күн бұрын
Jintappan the entertainer 🔥💯
@estoy7440
@estoy7440 21 күн бұрын
Abishekk thugss😹💗
@RajeenaAc-ps9yk
@RajeenaAc-ps9yk 21 күн бұрын
Jasu അഭിനയം അടിപൊളിആയിട്ടുണ്ട് പൊളിച്ചു എല്ലാവർക്കും കാണിച്ചു കൊടുക്ക്‌ 🔥💪
@AshvinP-hf9xt
@AshvinP-hf9xt 20 күн бұрын
ഈ പെണ്ണിനെ വട്ടായെന്നു തോന്നുന്നു എത്ര സങ്കടം ഉണ്ടെങ്കിൽ അച്ഛന്റെയോ അമ്മയുടെയോ ഫോട്ടോ എടുത്ത് കരയും അല്ലേ ചെയ്യേണ്ടത്... ഒരു ചബ്രി😅😅😅
@xalerytz.
@xalerytz. 21 күн бұрын
Arjun evde ondelum oru positivity ond 💯 love his character ❤❤
@gamebotff3193
@gamebotff3193 20 күн бұрын
Andi und vazha
@Muhsinblackcobra
@Muhsinblackcobra 20 күн бұрын
എന്തുവാടേയ്😂😂😂
@avcreation7013
@avcreation7013 21 күн бұрын
ഈ പെണ്ണിന് അസുഖം വേറെ ആണ്....കുറച്ച് മുന്തിയ ഇനം തന്നെ
@vijeeshbala-bb3uc
@vijeeshbala-bb3uc 21 күн бұрын
Abhishek full support 👍💪👌❤
@nostalgia4543
@nostalgia4543 20 күн бұрын
Enthinu
@angeljohrai8613
@angeljohrai8613 20 күн бұрын
Abhishek Danger zone ലാണ് വോട്ട് ചെയ്യ്തു save ആക്കൂ please
@shahinajazlaan6489
@shahinajazlaan6489 21 күн бұрын
ഗബ്രിയുടെ photo നോക്കുമ്പോൾ. ആർക്കും വേണ്ടാത്ത പോലെ family photos നിന്ന് ചിരിക്കുന്നത് ക്യാമറ എടുത്ത് kaanikkunnu
@Faiizzz270
@Faiizzz270 21 күн бұрын
Arjun😂❤
@remyasunil3932
@remyasunil3932 21 күн бұрын
Chirichond kandond irunnatha....pandaram athintedelu ivakkade mangandi
@Anaghajeev
@Anaghajeev 21 күн бұрын
🤣
@FaznaRamiz-mc5pd
@FaznaRamiz-mc5pd 21 күн бұрын
😂😂😂😂😂
@FaznaRamiz-mc5pd
@FaznaRamiz-mc5pd 21 күн бұрын
😂😂😂😂😂
@suchithras521
@suchithras521 21 күн бұрын
Vallapozhum ummayudeyum uppayudeyum photoyum koodi nokkam 😊
@rrr-vs1sx
@rrr-vs1sx 20 күн бұрын
അത് നോക്കിയാലും ബിഗ്‌ബോസ് കാണിക്കില്ല. ബിഗ്‌ബോസിനു അറിയാം എന്ത് കാണിച്ചാൽ ആണ് റേറ്റിംഗ് കൂടുക എന്ന് 😂😂
@suchithras521
@suchithras521 20 күн бұрын
@@rrr-vs1sx bigbossile editing alano . Avide ellam ariyunna ale pole samsarikkunnu 😂 fans anegil angottu Mari irikku plzzz
@midhunmohan4924
@midhunmohan4924 21 күн бұрын
Jasmine malavanathe support akkunna mookal fans 😂
@RisvanaNasrincv-bh5lv
@RisvanaNasrincv-bh5lv 21 күн бұрын
Arjun😂❤❤❤❤❤
@alfinaashik3769
@alfinaashik3769 20 күн бұрын
Vote for Arjun❤️ abhishek❤️
@muhammadaslam.v2612
@muhammadaslam.v2612 21 күн бұрын
പഴയ മത്സരർഥികൾ പറഞ്ഞ പോലെ പലരും ഇതിൽ ശരീരം വിറ്റാണോ കേറീട്ടുള്ളത് എന്നൊരു സംശയം അത് കൊണ്ടാണോ എല്ലാ സീസൺ നിലും ഒറ്റ പെണ്ണിനെ പോലും physical assualt ന്റെ പേരിൽ പുറത്താക്കാത്തത്........ ആരൊക്കെയാണെന്നു എല്ലാർക്കും മനസ്സിലായില്ലേ unfair ആയിട്ടാണ് ബിഗ്‌ബോസ് കളിക്കുന്നത് നല്ല പ്ലയേഴ്‌സിനെ പുച്ഛം
@sathyadev6315
@sathyadev6315 21 күн бұрын
പുരുഷന്മാരേക്കാൾ സ്ത്രീകളെയാണല്ലോ ദിവസവും തല്ല് കേസിലും വെട്ടും കുത്തും കേസിലും പോലീസ് അറസ്റ് ചെയ്യുന്നത് , അപ്പോൾ ബിബി കാണിക്കുന്നത് പക്ഷാഭേദം തന്നെ. അല്ല നാല് സീസണിലും ടൈറ്റിൽ വിന്നേഴ്സ് പുരുഷന്മാർ ആയിരുന്നു, ആദ്യമൊന്നും അവർ അങ്ങനെ ഔട്ട് ആകാറുമില്ല. അപ്പോൾ ഈ കിടന്ന് കൊടുക്കൽ തിയറി തന്നെയാകുമല്ലേ ഇവരും പ്രയോഗിക്കുന്നത്. ഇത് കൂടി ചേർത്ത് പുച്ഛിച്ചോ
@reshmaramachandran362
@reshmaramachandran362 20 күн бұрын
സത്യം
@NivyaSarath-nv4nt
@NivyaSarath-nv4nt 21 күн бұрын
ഇവൾ വീട്ടിൽ നിന്നും വന്നപ്പോ അഫ്സൽന്റെ ഫോട്ടോ കൊണ്ട് വന്നിട്ട് ഇങ്ങനെ ചെയ്തെങ്കിൽ കപ്പ്‌ കൊണ്ട് പോകാമായിരുന്നു ഇത് ഒരുമാതിരി പ്രേമരോഗി പോലെ 😂ഇവളെ വെച്ച് നോക്കുമ്പോ നോറ തന്നെ ഭേദം ഇന്ന് വരെ ആ പയ്യന്റെ പിക് നോക്കി സംസാരിച്ചിട്ട് പോലും ഇല്ല 😊
@user-or7jn4fu1b
@user-or7jn4fu1b 21 күн бұрын
Abhishek❤
@Kavya1357
@Kavya1357 21 күн бұрын
Abhishek😂😂
@Anaghajeev
@Anaghajeev 21 күн бұрын
പാവം ഇത്രയും കാലം ജാസ്മിന് സ്ക്രീൻ സ്പെസ് കിട്ടിയത് ഗബ്രി ഉള്ളത് കൊണ്ടാണ് (കാമക്കെളി ). അവൻ ഇല്ലാത്തത് കൊണ്ട് അവന്റെ ഫോട്ടോ വെച്ച് അഭിനയിച്ചു മെഴുകുന്നു
@shabeer1044
@shabeer1044 21 күн бұрын
Camera correct yana thudangiko njangal telecast chayam😂😂😂😂😂
@munnasvlog2312
@munnasvlog2312 21 күн бұрын
ക്യാമറ നോക്കി ഉറപ്പ് വരുത്തി ജാസ്മിൻ
@jijijoymm89
@jijijoymm89 21 күн бұрын
കഷ്ട്ടം ജാസ്മിൻ ഷോ ഓഫ് കാണിക്കുന്നു ക്യാമറാ വന്നു എന്ന് ഉറപ്പാക്കിയദിന് ശേഷം ഗബ്രി ഫോട്ടോ എടുക്കുന്നു.
@sajeerbabu4327
@sajeerbabu4327 21 күн бұрын
അവള് ക്യാമറ നോക്കി തന്നെ ആണ് പറയുന്നത്
@mareenajoshy3739
@mareenajoshy3739 20 күн бұрын
അതു പ്രായത്തിന്റെയാ...😂😂😂❤
@swathishaji937
@swathishaji937 21 күн бұрын
Arjun 😂❤
@hridhyahari5848
@hridhyahari5848 21 күн бұрын
Abhi 😂😂😂😂ijjathy
@snehanair5294
@snehanair5294 20 күн бұрын
Abhishek and Jinto🔥🔥
@AnumolkBenny
@AnumolkBenny 21 күн бұрын
Jinto 🔥💖
@azashaworld652.
@azashaworld652. 21 күн бұрын
Jinto fans like❤❤❤❤
@sunshinesunshine2514
@sunshinesunshine2514 21 күн бұрын
2: 38 ഡോക്ടർ എന്റെ ചന്തി 😂😂😂
@aiswaryavs2549
@aiswaryavs2549 20 күн бұрын
Abhishek ❤😂
@renimathew9369
@renimathew9369 21 күн бұрын
Jasmin only focous on cameras...
@mrzrifan
@mrzrifan 21 күн бұрын
അർജുൻ ഫാൻസ്‌ ❤️‍🔥
@Yashik934
@Yashik934 21 күн бұрын
Arjun❤️❤️
@julietangelanicetus5213
@julietangelanicetus5213 21 күн бұрын
Season3 le suryae kadathi vetti..🤣🤣🤣
@_________KING_________________
@_________KING_________________ 21 күн бұрын
(0:38) ഏതാ മോളെ ചെറുക്കൻ..... ഇവനോ... 🤭 ഇവൻ എന്റെ കൂടെ പണ്ട് പഠിച്ചതാ.... 😂😂😂🤣 അർജുൻ.... ❤️‍🔥🤭 & ജിന്റോ... ❤️😂😂
@akhilmonu5545
@akhilmonu5545 21 күн бұрын
Jinto❤‍🔥❤‍🔥👍
@nithumenon
@nithumenon 21 күн бұрын
Jinto❤
@Aby_828
@Aby_828 20 күн бұрын
Last jaffarikkede zoom poye polichu 😂😂
@shabanakm6511
@shabanakm6511 20 күн бұрын
Arjun …… ninte dialogue 😍😂😂😂 എന്റെകൂടെ പഠിച്ചതല്ലേ ചെക്കൻ 😅😅
@thankamaninarayanan4851
@thankamaninarayanan4851 21 күн бұрын
Arjun super ❤
@obito1975
@obito1975 21 күн бұрын
Jinto ♥️♥️♥️
@Kavi122..
@Kavi122.. 20 күн бұрын
ഇതിനെയാണ് കാലേ വാരി നിലത്ത് അടിക്കേണ്ടത് ഉളുപ്പില്ലാത്ത ജന്മം 😡😡😡😡😡😡😡😡😡
@Kannurkaran2255
@Kannurkaran2255 20 күн бұрын
അഭിഷേക് ❤😂
@divyaprasannan2001
@divyaprasannan2001 20 күн бұрын
0:40 aa jintoyude iruppuu 🤣🤣 jintappun ❤️
@sajeerbabu4327
@sajeerbabu4327 21 күн бұрын
01:34 കിട്ടിയോ 😂😂 ജാസ്മിൻ അറിയാം ഇതും zoom ചെയ്തു സദാചാരക്കാർക്ക് മുന്നിൽ ഇട്ടു കൊടുക്കും എന്ന്
@Unicornf94
@Unicornf94 20 күн бұрын
😂
@Sujineshkanachery
@Sujineshkanachery 20 күн бұрын
അവൾ കാണിച്ചതെല്ലാം നല്ലതാണ്. കുടുംബത്തിൽ പിറന്നവൾ. അവൾ ആകെ നക്കുകയും കടിക്കുകയും അല്ലേ ചെയ്തുള്ളൂ. വേറെ ഒരാളുമായി കമ്മിറ്റ് ആയി ഇങ്ങനെയൊക്കെ ചെയ്താൽ എന്താണ് കുഴപ്പം. ആ കമ്മിറ്റ് ആയ ആൾ ഒഴിവായെങ്കിൽ അയാളുടെ മനസ്സ് അത്ര വൃത്തിക്കെട്ടതായതു കൊണ്ട്. അല്ല പിന്നെ 🤣🤣
@sajeerbabu4327
@sajeerbabu4327 20 күн бұрын
@@Sujineshkanachery ok അമ്മാവാ
@Sujineshkanachery
@Sujineshkanachery 20 күн бұрын
@@sajeerbabu4327 ശരി വല്യമ്മാവാ
@muthupv9119
@muthupv9119 20 күн бұрын
​@@sajeerbabu4327ok mookkala aarmy 😂😂😂
@SujiSreeragam
@SujiSreeragam 21 күн бұрын
Abhi❤️🥰
@Boo-wv7qd
@Boo-wv7qd 21 күн бұрын
അവൾടെ ഒരു ചന്തി വേദന. ഉഴിഞ്ഞ് വാങ്ങാൻ " കബ്രി" ഇല്ലാത്ത കൊഴപ്പമാണ്. അവൾടെ ഒരു പട്ടീഷോ
@user-bg9lj5pk2q
@user-bg9lj5pk2q 20 күн бұрын
Biggbos plus hotstaril kittumo
@ammusachu1235
@ammusachu1235 20 күн бұрын
Jintappan : Chaya vedikkan oru virayal Abhi : ath prayathinteyaaa😂
@Beautifulme1234
@Beautifulme1234 21 күн бұрын
Gabri fansinte vote kittanulla adava ith....
@kg6499
@kg6499 21 күн бұрын
Oopinne ....athramel fans ullathukondanallo nomination il vannathum out aayae..ningale kkal budhi Jasmin und..😅
@abrmz1500
@abrmz1500 21 күн бұрын
ഓകെ ബുദ്ധിമതി . ഓരോ വാണങള്​@@kg6499
@remadevi2051
@remadevi2051 21 күн бұрын
Gabrikk fans o?😂😂
@ridhusworld7569
@ridhusworld7569 20 күн бұрын
ഊള പരിപാടി
@shamsuck2886
@shamsuck2886 20 күн бұрын
Aano yoooo athaayirunnu le paranjhath nannaayi illankil manassilaaville nnu
@user-or7jn4fu1b
@user-or7jn4fu1b 21 күн бұрын
Prayathinteya mama🤣🤣
@nida_565
@nida_565 20 күн бұрын
Ticket to finale mikkavarum kittunnath Abhishek or rishi ayirikum
@angeljohrai8613
@angeljohrai8613 20 күн бұрын
Abhishek Danger zone ലാണ് വോട്ട് ചെയ്യ്തു save ആക്കൂ please
@jelittajose3816
@jelittajose3816 19 күн бұрын
ഇപ്പോളോ 🤔???
@DonamariyaAmbrose
@DonamariyaAmbrose 21 күн бұрын
Ithoke episode nu cut cheyutha big boss anna ...veruthe alla Jasmine uranguna scn ayakonda cut cheyuthe ath panna
@Thepirate21658
@Thepirate21658 21 күн бұрын
Jinto will be the winner❤. Np :jasmin pr ethre oke mezhukii avle white wash chyuthalum .audience pottanmar alla , oruthane porath umbich avda avlda melo drama kand maduth aa showyuda credibility nashipichh😢.oru sthree engana avarudh enna q real answer jasmin
@AFSIJAMSH1
@AFSIJAMSH1 21 күн бұрын
Ningalkk avalde personal life paranj nadakkan nanam ille... Aval avade vannath kalikkan vannathanu ath nallath anel vote cheyy allel kalikkunnavarkk cheyy... Njan avalde fan alla but ingale pole oraleyum moshamakki nadakkalilla... Ingane paranj nadakkunna ingalekkalum enthu kondum nallavale aanu jasmin ❤
@bobbysanthosh9403
@bobbysanthosh9403 21 күн бұрын
Jasmine 🔥ttam 😂
@humanbeing1438
@humanbeing1438 21 күн бұрын
​@@AFSIJAMSH1അയ്യോ സത്യ സന്ധതക്ക് ഉള്ള അവാർഡ് കിട്ടാൻ ചാൻസ് ഉള്ള താത്ത😂😂ജാസ്മിൻ്റെ ഉമ്മ ആണോ
@AlKerala666
@AlKerala666 21 күн бұрын
Jinto winner ayal kidanne kodithathe anne enne parayummo😂😂😂
@AlKerala666
@AlKerala666 21 күн бұрын
​@@humanbeing1438ni jintoyude son anno
@SairaBanu-vb7pw
@SairaBanu-vb7pw 20 күн бұрын
Jinto. 🙏👍🌹
@Fairytail2k
@Fairytail2k 20 күн бұрын
Vote for Arjun ❤ He is the only genuine person in that bb house..No drama,no show off,no over reacting
@rishinmuhammed
@rishinmuhammed 20 күн бұрын
Only vote for jinto❤
@user-nc2wx6mf8k
@user-nc2wx6mf8k 20 күн бұрын
Camera വന്നോ , അപ്പോൾ ശരി ഇനി തുടങ്ങാം - എന്റെ ഗബ്രി .. എന്റെ മുത്തേ 🥴🥴🥴🥴
@malavika912
@malavika912 20 күн бұрын
0:38 ❤
@Rinkuunni
@Rinkuunni 20 күн бұрын
Jinto and abhi❤❤❤
@deepa1806
@deepa1806 20 күн бұрын
Jinto ❤❤❤
@geethupius809
@geethupius809 20 күн бұрын
Arjun 0:35 😅🤣😂
@userawha
@userawha 20 күн бұрын
athinidayil kooodi camera man famly pic kanikkunnu
@girijakumari5866
@girijakumari5866 21 күн бұрын
ജാസ്മിന്റെ അഭിനയം സഹതാപം കിട്ടിയിട്ട് Top 5 -ൽ പോവാനുള്ള അഭിനയമാണ
@ayshathrizana4773
@ayshathrizana4773 20 күн бұрын
Alla
@njanmahaanalla8279
@njanmahaanalla8279 20 күн бұрын
അവൾക്ക് എന്തിനാ സഹതാപം വെച്ചു കളിക്കണ്ട ആവശ്യം ഇല്ല .. അവളെ വെച്ചാണ് ഈ show മുന്നോട്ട് പോകുന്നത് തന്നെ 😁.. Strong lady☺️❤
@Qatar_32
@Qatar_32 20 күн бұрын
@@njanmahaanalla8279lstrong lady yo 🤣🤣🤣
@user-ok1tn3ns3y
@user-ok1tn3ns3y 20 күн бұрын
Gabri fansinte vote kittaan😂
@achusachuachusachu9059
@achusachuachusachu9059 20 күн бұрын
Family photo undallo mole jasmine gabrine vidu 😂
@SunandiniSunuSunandiniSunu
@SunandiniSunuSunandiniSunu 20 күн бұрын
അർജുൻ : ഇവനോ ഇവൻ എന്റെ കൂടെ പഠിച്ചതാണലോ നന്ദന :ഇയാൾ നല്ല ഭംഗി ഉണ്ടല്ലോ അർജുൻ : എന്നാ പോ ചെന്ന്കേറിക്കൊടുക്ക് 😂😂😂😂🤭
@AshvinP-hf9xt
@AshvinP-hf9xt 20 күн бұрын
ഈ സീസണിൽ ആരുടെയും ഫാൻസ് അല്ലാത്തവർ 👍👍👍👍 👍
@rajr5226
@rajr5226 20 күн бұрын
Naanam ille Asianet,caption enthonnu full kanikunnathu aare?
@thalapathy490
@thalapathy490 20 күн бұрын
Rishi ❤❤
@jayeshpunjavi1097
@jayeshpunjavi1097 20 күн бұрын
Urakkam verunn bro😂😂😂 Full acting anallo …oru award koodi kodukkane bigg boss 😂😂
@nichu9582
@nichu9582 20 күн бұрын
Jinto❤❤❤❤
@sin_xcy_
@sin_xcy_ 20 күн бұрын
Arjun ❤
@asrr012
@asrr012 20 күн бұрын
jintappn ♥️♥️
@thressiajulietk.j8285
@thressiajulietk.j8285 19 күн бұрын
Le camera: Jasmine...entha mwoolussee nookkunne onnu velipikkatte
@Noname19722
@Noname19722 20 күн бұрын
Yes camera ok aan ini abinayikam
@thrishadevu3525
@thrishadevu3525 20 күн бұрын
Jinto💗
@user-uh9ih4ox6f
@user-uh9ih4ox6f 21 күн бұрын
Ennitt nominationil varaan pedi aanalloo😂😂
@Shabin54
@Shabin54 21 күн бұрын
Arjun😂😂
@samkeepuram
@samkeepuram 20 күн бұрын
jasmine 🥰
@star_family_official7469
@star_family_official7469 21 күн бұрын
അഭി 😂
@sin_xcy_
@sin_xcy_ 20 күн бұрын
sijo ❤️
@anjalibiji2829
@anjalibiji2829 20 күн бұрын
രസമുണ്ട്. 😄
@sajeerbabu4327
@sajeerbabu4327 21 күн бұрын
Physical task ൽ ഉണ്ടായ attack നെ കുറിച്ച് അവൾക്ക് അവിടെ ആകെ ഉണ്ടായിരുന്ന gabri യോട് പറയുന്നു.. ക്യാമറ ഫോക്കസ് ചെയ്യുന്നത് കണ്ടപ്പോ തന്നെ അവള് പറയുന്നുണ്ട് എല്ലാം കിട്ടിയില്ലേ എന്ന്... കാരണം ക്യാമറ zoom ചെയ്താണ് അവളെ ഇത്രയ്ക്കു നെഗറ്റീവ് ആക്കിയത് അത് തമാശ വഴി പറഞ്ഞത് ആണ്
@AJourneyToHeaven-kz9bc
@AJourneyToHeaven-kz9bc 20 күн бұрын
Ejjathi acting😂😂😂
@keerthanaraju5918
@keerthanaraju5918 20 күн бұрын
Jasmine ntha പ്രാധ് ayaoo😂
@sumavijayan3391
@sumavijayan3391 19 күн бұрын
Jinto❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@anuabi3133
@anuabi3133 20 күн бұрын
1:38 is she gabri’s widow?
@sanjanabelchada1976
@sanjanabelchada1976 20 күн бұрын
Noraa❤
@ReshmaShabrish
@ReshmaShabrish 20 күн бұрын
Jasmine ❤️❤️❤️❤️❤️❤️❤️
100😭🎉 #thankyou
00:28
はじめしゃちょー(hajime)
Рет қаралды 46 МЛН
Pray For Palestine 😢🇵🇸|
00:23
Ak Ultra
Рет қаралды 33 МЛН
How many pencils can hold me up?
00:40
A4
Рет қаралды 18 МЛН
price:1490 whtsp:7994102175 Size:Xl,Xxl
0:28
jubi Bazi vlogs
Рет қаралды 28 М.
om_mane_tenne_om@
15:04
Khambek
Рет қаралды 10 М.
Entri Elevate “PORUL” | EP3 | WEBSERIES | KARIKKU
20:24
Karikku
Рет қаралды 3,2 МЛН
Школьники в тюряге 😂 #сериал #тренды
0:55
Топ по Ивановым
Рет қаралды 9 МЛН
Ну Лилит))) прода в онк: завидные котики
0:51
Школьники в тюряге 😂 #сериал #тренды
0:55
Топ по Ивановым
Рет қаралды 9 МЛН
小丑和路飞竟然这样对天使。#天使 #小丑 #超人不会飞
0:37