#BBMS6

  Рет қаралды 246,521

Asianet

Asianet

26 күн бұрын

#BBMS6 "ലാലേട്ടാ ..അത് ഹോട്ടൽ ആയിരുന്നില്ല ..അവിടെ കണ്ടത് ലോഡ്ജ് ആയിരുന്നു " തുറന്ന് പറഞ്ഞ സാബു
Bigg Boss Season 6 || Mon to Fri at 9:30 PM Sat & Sun at 9 PM || Asianet
It's time to change the game! Mohanlal brings back an exciting new season with commoners joining the stars for a battle of wits, alliances and betrayal.
#BBMS6FloorTalks #BiggBoss #BiggBossMalayalamSeason6 #BiggBossMalayalam #BiggBossSeason6 #Mohanlal #Asianet

Пікірлер: 479
@_________KING_________________
@_________KING_________________ 21 күн бұрын
ജിന്റോ , അർജുൻ , ശ്രീതു ( ടീം ഡെൻ ) ജാസ്മിൻ , സിജോ തുടങ്ങിയവർ വെറുപ്പിക്കാതെ മാന്യമായി അവരുടെ ഡ്യൂട്ടി ചെയ്തു..... ❤️❤️❤️ അതിൽ തന്നെ ഫിസിക്കൽ അറ്റാക്ക് നേരിട്ടിട്ടും ടാസ്ക് നിർത്താതെ ചെയ്ത ജാസ്മിനും... ❤️❤️ കഷ്ടപ്പെട്ട് ടാസ്ക് "ചെയ്ത ടീം ഡെന്നും.... ❤️❤️
@user-ye5xz7pz1t
@user-ye5xz7pz1t 21 күн бұрын
BB ഹോട്ടലിൽ കൊടുത്ത ജോലി വളരെ കൃത്യമായി ചെയ്തത് ഡെൻ ടീം ആയിരുന്നു,അവരെ കുറിച്ച് ഒന്നും പറയാതെ, ആ ടാസ്ക് അലമ്പി പോയവർ വളരെ നന്നായി ചെയ്തു എന്ന് പറഞ്ഞതിനോട് എനിക്ക് ഗസ്റ്റ്‌ ആയി വന്നവരോട് പുച്ഛം മാത്രമാണ് തോന്നുന്നത്
@hamdhaismail1873
@hamdhaismail1873 21 күн бұрын
എല്ലാ ആഴ്ചയും ജാസ്മിനെ പൊരിച്ചാൽ എല്ലാരും happy. അതെങ്ങനെ ശരിയാകും എല്ലാർക്കും ആവശ്യം പോലെ കിട്ടണം ലാലേട്ടൻ പൊളിച്ചു 💗💗💗💗
@nhn345
@nhn345 21 күн бұрын
BB Hotel ❌ അമ്മിണി Lodge ✔️
@himas2002
@himas2002 21 күн бұрын
സാബു& ശ്വേത പറഞ്ഞത് 💯 സത്യമാണ്
@himas2002
@himas2002 21 күн бұрын
ശ്വേത അവിടെ വച്ച് തന്നെ പറഞ്ഞു
@user-oe9io6nu9j
@user-oe9io6nu9j 21 күн бұрын
Jasmine istam ullavar like adikk
@shijocharles
@shijocharles 21 күн бұрын
Ella you tube reviewers Sijo, Jasmin and Sree Rekha yude performance thazthi ketti review parajappoyum…Asianet live ile polum avarude performance kanikathe irunnittum Guest avare kurichu paranja words mu oru salute 🫡 Sijo okke vayathirinittum ingane okke cheythallo
@sarathchandran2212
@sarathchandran2212 21 күн бұрын
Den ടീമിനെ കുറിച്ച് ആരും ഒന്നും പറഞ്ഞു കണ്ടില്ല... ശെരിക്കും Den ടീം നല്ല ഒരു appreciation അർഹരാണ്... പക്ഷെ... ഇന്നലത്തെ എപ്പിസോഡിൽ വന്ന ഗസ്റ്റും, മോഹൻലാലും ഒരു അക്ഷരം പറഞ്ഞില്ല... But, Den team was❤️❤️
@_________KING_________________
@_________KING_________________ 21 күн бұрын
സാബു & ശ്വേത - കറക്റ്റ് ആയിട്ട് പറഞ്ഞു ..... 🔥🔥
@ponnu1075
@ponnu1075 21 күн бұрын
സാബു ചേട്ടനെ എനിക്ക് വളരെ ഇഷ്ടമായിരുന്നു.... പക്ഷെ ഓന്തിന്റെ സ്വഭാവം ആണ്....
@sharusheaven5217
@sharusheaven5217 21 күн бұрын
ഈ പറയുന്ന guests season 1 ഇൽ അത്ര perfect ഒന്നും അല്ലായിരുന്നു... swetha ടെ കള്ളം പറച്ചിൽ അന്ന് famous ആയിരുന്നു😅 ലാലേട്ടൻ കുടഞ്ഞ episode ആയിരുന്നു😂
@geetkmtdamn5958
@geetkmtdamn5958 21 күн бұрын
പുതിയതായി ആരെയും ഗെയിം കളിച്ചു കയറി വരാൻ സമ്മതിക്കരുത്. ഗെയിം കളിച്ചു തുടങ്ങി എന്ന് തോന്നിയാൽ ഉടനെ തന്നെ അടിച്ചോതുക്കണം. അതാണ് ഇത്തവണത്തെ മാറ്റിപ്പിടുത്തം. Positive or negative എല്ലാവരും ഗെയിം കളിക്കട്ടെ.
@Anuleakha
@Anuleakha 21 күн бұрын
Den team ..Jinto arjun sreethu ..എത്ര കഷ്ട്ടപ്പെട്ടു ടാസ്ക് ഇൽ ഒരു സ്ക്രീൻ സ്പേസ് ഉം ജിന്റോ ഇക് കൊടുത്തില്ല നീയൊക്കെ വെളുപ്പിക്കുന്നത് ഞങ്ങൾക്ക് മനസിലാവും
@sheejaj.s382
@sheejaj.s382 21 күн бұрын
Ammini lodge il ninnu sabuchettanu Thursday kitiya fud neychoru chicken curry,prawn roast okke anu.... Ansiba fud ne kurichu chodichitum ella..undaki koduthathum ella...ansiba kattil thanne ayirunu ennu engana sabu chetta parayan thonniye...live il sabu nodu fud nthoke venam ennu ansiba chodikuna tym anu shwetha mam powerroomil kayariyathu
@Sreeja-cm8ui
@Sreeja-cm8ui 21 күн бұрын
Den team ആണ് നല്ലതുപോലെ കളിച്ചത്..എന്നിട്ടിപ്പോൾ അപ്സരയ്ക് good ആയി. ബിഗ്‌ബോസ് കാണുന്ന എല്ലാർക്കും മനസിലാകും ആരെ വെളിപ്പിക്കാൻ ആണെന്ന്.
@Insanelycan27
@Insanelycan27 21 күн бұрын
അപ്സരയുടെ ടീമാണ് ടാസ്ക് കുളമാക്കിയത്... ആ കുളമാക്കൽ ആണ് ശ്വേതക് രസകരമായി തോന്നിയത്... അല്ലാതെ അവർ ടാസ്ക് നന്നായിട്ടല്ല ചെയ്തത്... Tunnel ടീമിന് ഇത്രേം hypeinte ആവിശ്യം ഇല്ലായിരുന്നു...
@Jintofanarmy
@Jintofanarmy 21 күн бұрын
അദ്ദേഹത്തിൻ്റെ പേര് മറക്കരുത്
@indrankk9384
@indrankk9384 21 күн бұрын
ഈ ആഴ്ച തുടക്കത്തിൽ ജാസ്മിൻ ജിന്റോയെ നീ പോടാ നീ ആരാടാ എന്നൊക്ക ചോദിച്ചത് ലാലേട്ടൻ കണ്ടില്ലേ?? ഋഷി ക്ക് മാത്രം എന്തിന് വാണിംഗ്.. ജാസ്മിനെ വല്ലാണ്ട് ഫേവ് ചെയ്യല്ലേ.. റസ്മിനെ നിങ്ങൾ ഡയറക്റ്റ് ടോപ് 5 ആക്കിയതാണല്ലോ
@________athira_________
@________athira_________ 21 күн бұрын
റെസ്മിൻ ചെയ്തത് തന്നെയല്ലേ ഫസ്റ്റ് സീസണിൽ സാബു ചെയ്തത്🤔
[柴犬ASMR]曼玉Manyu&小白Bai 毛发护理Spa asmr
01:00
是曼玉不是鳗鱼
Рет қаралды 51 МЛН
FOOTBALL WITH PLAY BUTTONS ▶️ #roadto100m
00:29
Celine Dept
Рет қаралды 76 МЛН
Sprinting with More and More Money
00:29
MrBeast
Рет қаралды 122 МЛН
I am Back ✌🏻
14:02
Secret Agent
Рет қаралды 18 М.
[柴犬ASMR]曼玉Manyu&小白Bai 毛发护理Spa asmr
01:00
是曼玉不是鳗鱼
Рет қаралды 51 МЛН