#BBMS6

  Рет қаралды 324,549

Asianet

Asianet

2 ай бұрын

#BBMS6 വേഷപ്പകർച്ചയിൽ ഒന്നാമതെത്തി ടീം നെസ്റ്റ്...
Bigg Boss Season 6 || Mon to Fri at 9:30 PM Sat & Sun at 9 PM || Asianet
It's time to change the game! Mohanlal brings back an exciting new season with commoners joining the stars for a battle of wits, alliances and betrayal.
#BBMS6ViralCut #BiggBoss #BiggBossMalayalamSeason6 #BiggBossMalayalam #BiggBossSeason6 #Mohanlal #Asianet

Пікірлер: 423
@nizasworld8631
@nizasworld8631 2 ай бұрын
സിബിനോട് ചോദിക്കേണ്ടത് തന്നെയായിരുന്നു. അത് അയാൾക്ക് ദേഷ്യം controll ചെയ്യാനേ സഹായിക്കൂ.. But അതുപോലെ എല്ലാരോടും ചോദിക്കണമെന്നേ ഉള്ളു. Waste ചെലക്കുന്നു എന്ന് അവൾ പറഞ്ഞപ്പോ ആണ് അയാൾ അത് ചെയ്തത്..
@user-cw9wm3gb4b
@user-cw9wm3gb4b 2 ай бұрын
Ith ketta thonnum sibin avde Jasmine ne provoke cheyyaan ith vare onnum paranjittillaann😂Avan enthum parayaam.. thirich enthelum paranjaal provoke aavum
@nizasworld8631
@nizasworld8631 2 ай бұрын
@@user-cw9wm3gb4b ജാസ്മിനും മോശം അല്ലല്ലോ.. ഓര്മിപ്പിക്കല്ലേ പൊന്നെ.. എടുത്തു പറയാൻ വയ്യാത്തോണ്ടാ
@user-cw9wm3gb4b
@user-cw9wm3gb4b 2 ай бұрын
@@nizasworld8631 Jasmine entho aayikkotte... Oraal cheyyunnath maathram engane thettaavunnath.. Jasmine cheythath thettaanenkil ivde sibin cheyyunnathum thettaan... Pullikkaaran Vanna ath muthal double standard aayittan nilkkunnath. Power team manushyatham kaanikkanam fair aayirikkanam ennokke paranj Vanna aalaan avde ettavum kooduthal unfair decisions eduthath. Ayaal cheytha ath mass mattullor cheytha thett🤌 pullikkaaran odi nadann avde Jasmine ne provoke cheyyumbol aval enthelum paranja avalkk kuttam... Jasmin cheruthàyitt sibin ne provoke cheyth sibin mosham gesture kaanichappol appoyum Jasmine nn kuttam😂 enthonn ith...
@user-ws7kv2vq3x
@user-ws7kv2vq3x 2 ай бұрын
​@@user-cw9wm3gb4bsathyam✨
@shajeenasuneer1723
@shajeenasuneer1723 Ай бұрын
Achoda....allel sibin pacha pavam aanalo.... Idipo pinne jasmin paranjondale.... Appo sibinte thett onnum illa... Pacha pavam sibin ..vayil viralittalum kadikula...atrak pavam... Nd paranjalum Jasmine kuttam parayan matram kacha ketti nikkunnavarod end parayan
@sh.amn.a
@sh.amn.a 2 ай бұрын
*1:58** നോറ 😂അങ്കിൾ ബൺ പോലെയുണ്ട് 😂😂*
@karthikat.p4581
@karthikat.p4581 2 ай бұрын
ഒരാളെ punish ചെയ്യണം പക്ഷെ ഇത് കൂടുതൽ ആണ് അവിടെയുള്ളവർ തെറ്റുകൾ ചെയ്യുന്നില്ലേ... Direct നോമിനേഷൻ, പവർ roomil നിന്ന് പുറത്താക്കൽ 3days vessel cleaning, game ഇലും പങ്കെടുക്കേണ്ട എന്ന് പറയുക... ഇച്ചിരി over ആണ്... തെറ്റ് കാർ അവിടിരിക്കുകയല്ലേ
@shalinivinod9705
@shalinivinod9705 Ай бұрын
😂
@TbJ1099
@TbJ1099 2 ай бұрын
Sibin ചെയ്തതു ത് വലിയ തെറ്റ് തന്നെയാണ്... But അത് ജാസ്മിൻ എതിരെ ആയതുകൊണ്ട് ആർക്കും അതൊരു വിഷയമല്ലാതെയായി.... But bigboss നീതി കാണിച്ചു... ✌✌
@user-gm4lk6eg4n
@user-gm4lk6eg4n 2 ай бұрын
Jasmine avide kanikkunnathonnum kanunnille… 😂😂..
@AN-dq4de
@AN-dq4de 2 ай бұрын
നാളത്തെ പ്രോമോ കാണൂ
@zarasara8677
@zarasara8677 2 ай бұрын
Sathym
@deepakdamodar2468
@deepakdamodar2468 2 ай бұрын
ജാസ്മിൻ അവിടെ കാണിച്ചിട്ടുള്ളത്രേം ആരും കാണിച്ചിട്ടില്ല
@alexyash790
@alexyash790 2 ай бұрын
Sathyam❤️
@user-bu1lp9dj9n
@user-bu1lp9dj9n 2 ай бұрын
ഇന്നത്തെ എപ്പിസോഡ് നോറക്കും ജാസ്മിനും വേണ്ടി ബോസ്സേട്ടൻ ഡെഡിക്കേറ്റ് ചെയ്യുന്നതായി അറിയിച്ചു കൊള്ളുന്നു 🙏🏽😌
@sanjushamil383
@sanjushamil383 2 ай бұрын
Noora parannadh full crct alley bro...Pinney paradhooshanam commity favourism kalichadano lalettan pokki parayandath😂
@eemaninayath
@eemaninayath 2 ай бұрын
​@@sanjushamil383Exactly
@Neeraj22663
@Neeraj22663 2 ай бұрын
എല്ലാ ആഴ്ചയും ലാലേട്ടൻ വന്ന് ജാസ്മിനെ എയറിൽ കേറ്റുമ്പോൾ... ചിലർ : ലാലേട്ടൻ കിടു.. ബിഗ് ബോസ് കിടു.. ജാസ്മിന് എതിരെ നിൽക്കുന്ന ആരെങ്കിലും ചെയ്യ്ത തെറ്റിന് എയറിൽ കേറ്റിയാൽ.. അതേ ചിലർ : ഹയ്യോ ഇത് ജാസ്മിന് ഒരു കപ്പ് ആണേ ജാസ്മിൻ ബിഗ് ബോസിന്റെ കുഞ്ഞമ്മ ആണെ...
@safaharis
@safaharis 2 ай бұрын
അങ്ങനെ ആയിരുന്നേൽ സിബിൻ original ജയിലിൽ പോയി കിടന്നേനെ. സ്ത്രീകൾക്കെതിരെ ഇമ്മാതിരി ആക്ഷൻ കാണിച്ചാൽ അങ്ങേർക്ക് കോടതി നൽകും ശിക്ഷ
@reshmavalsan2280
@reshmavalsan2280 2 ай бұрын
Norah elaarum koode avide ottapeduthi apol laletaan support cheythu.. aval avide oru niyamavum tgetichitila.. avashyam ilatha vaakukal upayoogichitika.. ❤❤
@funnyfreespeech
@funnyfreespeech 2 ай бұрын
എതിർ ഭാഗം ജാസ്മിൻ ആയത് കൊണ്ട് എന്തും ചെയ്യാം എന്ന് വിചാരിക്കുന്നതും, എന്ത് കാണിച്ചാലും സപ്പോർട്ട് ചെയുന്ന പുറത്തുള്ളവരും ആണ് അവരുടെ വിജയം 🤗
@saleelai
@saleelai 2 ай бұрын
Ath correct Ann
@bijithragb6584
@bijithragb6584 Ай бұрын
Satyam enthinanu Jasmine ingane degrade cheyyunnath ennu enikariyilla
@user-ld7dh9ig9v
@user-ld7dh9ig9v Ай бұрын
Crt
@shalinivinod9705
@shalinivinod9705 Ай бұрын
Sathyam
@shalinivinod9705
@shalinivinod9705 Ай бұрын
Jasmin ithra wrong aarunno.i dnt think so ..neatness nte anenkil jinto ooo.. relationship nte anenkil she de personal karyam avark ith face cheyanm ividenn irangumbo. Her captaincy oke kollarunn enn enik personally thonni..I like apsara ..not a jabri fan.also nora got soe positive feedback from lalettan that's maybe a reason for her good performance today❤. She deserves respect nd compassion too..weak anenn thonunavare silent akunath fair game alla..questions was ❤❤remarkable..trust regain cheith bb6❤
@dreamygirl5548
@dreamygirl5548 Ай бұрын
എന്നും ബിഗ്‌ബോസിൽ ഇഷ്ടപെടുന്ന എപ്പിസോഡ് ലാലേട്ടന്റെ ആണ് ഇന്ന് ഏറ്റവും ഇഷ്ടമല്ലാത്ത എപ്പിസോഡ് ഇതായിരുന്നു
@shalinivinod9705
@shalinivinod9705 Ай бұрын
Y..ardem side pidikathe kand noku .apo manasilavm
@nazlarameez8420
@nazlarameez8420 Ай бұрын
Lalettan is best comparing to other seasons. Jasmine ne paranjal matre lalettan kidu aguvollo??jasmine okke last week's okke parappichath kandillairunno?? Jasmine paranjillel ah episode kollilla ennano?sibin cheythath thett thanne anu. That doesn't mean Jasmine punyalathi anennu,but I strongly agree her mental strength is beyond limit. Itrayoke negative undennu avalk manasilai koodathe sibinte provoking um puchavum. Ennit 23 vayass ulla kutti itrem pidich nikkunnundallo.. Jasmine aarkum ishttam alla ennu vechu sibin cheyyumnath ellam accept cheyyan pattilla. Nammalod oraal puchathil samsarichal namak kettu nikkan pattuvo?? Jasmine air il kayattathond matram innalathe episode boring ennu..adipoli nthayalum
@_Annraj_
@_Annraj_ Ай бұрын
സിബി നന്നാവാൻ വേണ്ടീട്ട് അല്ലേ. ലാലേട്ടൻ വഴക്ക് പറഞ്ഞത് നല്ല രീതിക്ക് എടുത്തവർ cup കൊണ്ട് പോയ ചരിത്രം ബിഗ്ഗ് ബോസ്സിൽ ഉണ്ട്.
@theoptimist536
@theoptimist536 Ай бұрын
Ishtapetta contestant thettucheythal ath thettallatha avilla.Ath chodhichathin enthinaahn ithra prblm
@Akshaya-ld2tt
@Akshaya-ld2tt 2 ай бұрын
Oru public platform il egane behave cheyanam enn enni enkilum padikandee 👍✨!! At last humanity existed!!Lalettan polichuuuu 💗👍 BIGBOSS ❤🔥 today's episode adipoliii arunn 💗 POWER teamil und enn paranju oru person orikallum emotional or mentally torture cheyaruth!! ❤
@VinGrr
@VinGrr 2 ай бұрын
Good to see atleast a minority saying wrong as wrong
@jof18
@jof18 2 ай бұрын
Audience r not ready to handle a strong woman. Dilsha face similar bully. Toxic audience love to see misogynistic actions
@since1year731
@since1year731 2 ай бұрын
​@@jof18😂😂😂feminism aanno
@sparkle_92
@sparkle_92 Ай бұрын
😂😂😂
@rayofhope9793
@rayofhope9793 Ай бұрын
​@@jof18meninist ആണോ🤭
@viratlover8611
@viratlover8611 2 ай бұрын
Norah the individual Gamer💥💥💥💥
@sreeveena8937
@sreeveena8937 2 ай бұрын
Ithil nth individuality
@reshmavalsan2280
@reshmavalsan2280 2 ай бұрын
She is fire.. nalla natellula peenu❤❤ love her ❤
@sparkle_92
@sparkle_92 Ай бұрын
😂😂😂
@sheryveluthedath9152
@sheryveluthedath9152 2 ай бұрын
Ennathe episode koodudhal eshtapettu... Bcse lalettanod sibinde ahankarathinu panikoduthu
@harshulap
@harshulap 2 ай бұрын
Mookala fan ethiyo😅
@user-ws7kv2vq3x
@user-ws7kv2vq3x 2 ай бұрын
Nth mookala fan appo sibin cheythath sheriyanen aahno parayunne... Njn oru jasmin fan alla enkilum ella weekilum lalettan avale airil kettunnath mathram kand satisfy cheyyunna kure aalkar und... Innale ath nadannilla but innu nadakum innale nadakkathathu kond palarkum bigg boss jasmine save cheythu innalathe episode satisfy aayilla ennoke parayunnath... Too bad😢​@@harshulap
@studykalliste9404
@studykalliste9404 2 ай бұрын
Innathe episode il vallare disappointment aayavar undo?
@moonchild8089
@moonchild8089 2 ай бұрын
ഇന്നത്തെ എപ്പിസോഡ് നന്നായി ഇഷ്ടപ്പെട്ടു 😅
@safeedaabdulla5615
@safeedaabdulla5615 2 ай бұрын
Illaaa 🎉🎉🎉🎉
@suhailasiddique8612
@suhailasiddique8612 2 ай бұрын
Bad episode
@sheejashafeer5178
@sheejashafeer5178 2 ай бұрын
Illa
@shaheensidhik6264
@shaheensidhik6264 2 ай бұрын
There's a limit bro
@sharathkumar0257
@sharathkumar0257 2 ай бұрын
Aha Samdhanam aayi... Right Decision Laletta
@sosammajoy1336
@sosammajoy1336 2 ай бұрын
It was wrong what Sibin did but nobody except for Jasmine and Abishek saw it. Sibin did it because she provoked him so much and he apologised several times directly. Jasmine says and does things kids shouldn’t never hear and see.
@Helena123.47
@Helena123.47 Ай бұрын
😂 ഒരു വെട്ടം ലാലേട്ടന്റെ കയ്യിൽ നിന്ന് കിട്ടിയപ്പോ Sibin ഇരുന്ന് മോങ്ങുന്നു 😂👌 Jasmine ഒക്കെ സമ്മതിക്കണം എത്ര strong ആണ്
@Akshay-mi4iv
@Akshay-mi4iv Ай бұрын
Avle 24× 7 psychologist ente aduth ahnallo 😂😂 pinna lalettane punishment onnum kodthittulla 😂😂
@moonshah-ph9pn
@moonshah-ph9pn Ай бұрын
Le Mike ഇടൻ പറഞ്ഞതിന് കരഞ്ഞ ജാസ്മിന്: പിന്നല്ല 😂
@spokeperson4778
@spokeperson4778 Ай бұрын
കരയാൻ ഉള്ള നാണവും മാനവും പോലും അ മുല്ലപ്പൂ മോൾക് ഇല്ല, , തുണി അഴിച് ആണെങ്കിലും പണം കിട്ടിയ മതി എന്നാണ് അവൾക്കും അവളുടെ കുടുംബത്തിനും എല്ലാവരും അങ്ങനെ ആവണം എന്നില്ലല്ലോ
@HeYiTzMeEagle
@HeYiTzMeEagle Ай бұрын
Avalod just chodichadh mathram alle athinu over tension adikunnu😂😂😂
@sajeerbabu4327
@sajeerbabu4327 2 ай бұрын
ഏറ്റവും വലിയ അനീതി ലാലേട്ടൻ വീഡിയോ അടക്കം കാണിച്ചു " സിബിൻ പറഞ്ഞത് കേട്ടിട്ട് ജാസ്മിനെ അറ്റാക്ക് ചെയ്യുമെന്ന് ജിന്റോ പറയുന്നു.. ജാസ്മിൻ പ്രശ്നം ആക്കിയപ്പോ പവർ ടീം അത് court ൽ സംസാരിക്കാം എന്ന് പറയുന്നു വിധി ജാസ്മിൻ എതിരെ പ്രഖ്യാപിച്ചു ജിന്റോ യെ കൊണ്ട് പേരിന് sorry പറയിപ്പിക്കുന്നു " ഇനിയാണ് കോമഡി പവർ ടീം ജഡ്ജ് സിബിൻ 😂😂.. ഒന്നു ആലോചിച്ചു നോക്ക് റിയൽ ലൈഫിൽ ആണ് ഇത് നടക്കുന്നത് എങ്കിൽ നമ്മൾ വെറുതെ വിടുമോ ഇല്ല ഇവിടെ ജാസ്മിൻ എന്ന "പെണ്ണ്" ആയതുകൊണ്ട് മാത്രം ആരും മിണ്ടില്ല
@Azlinpathu
@Azlinpathu 2 ай бұрын
Adhe karyangal okke arinjittum past tens present tens ennum paranj jasminh thanne shiksha koduthu
@ADM04914
@ADM04914 2 ай бұрын
അതെ, enikkum ഇതു തന്നെ തോന്നി
@user-ld7dh9ig9v
@user-ld7dh9ig9v Ай бұрын
Sathyam
@fishing4u551
@fishing4u551 2 ай бұрын
ലെ ലാലേട്ടൻ : എന്റെ മുല്ല മോളെ തൊടുന്നോടാ
@sanjushamil383
@sanjushamil383 2 ай бұрын
Leesham ulupp ninakokkey
@user-ze5iv3il1x
@user-ze5iv3il1x 2 ай бұрын
Idh vare ulla episode il okke gabri nem jas nem mohanlal paryumbo ellarum evde aayirunnu
@Fusii34
@Fusii34 2 ай бұрын
​@@user-ze5iv3il1xyess, innathe promo nokk
@DascBava
@DascBava 2 ай бұрын
​@@user-ze5iv3il1xpakshe big boss sport umdayirunnu
@ShamnaIshal
@ShamnaIshal Ай бұрын
Sibine lalettan porichal ath thett bakki arelum anel waaaw😂😂😂 To Jasmine haters, ലാലേട്ടൻ ഏറ്റവും കൂടുതൽ നിർത്തി-പൊരിച്ചത് Jasmine'നെ ആണ് (ചായ, gas...) Marann poyo?!! Jasmine❤❤❤❤❤❤
@murshidramanatukara
@murshidramanatukara 2 ай бұрын
Avanu kittandathaanu ... Jasmine gabriyum mathram thettulaaru ellaa
@user-qf8kh5cd3z
@user-qf8kh5cd3z 2 ай бұрын
അപ്സര അർജുൻ സൂപ്പറാ യിരുന്നു. മേലോ ഡ്രാമയിൽ... പിന്നെ അവർക്ക് സെക്കന്റ്‌.... ഞങ്ങൾ ളുടെ വിവരം കുറഞ്ച്ചത് കൊണ്ടാണെന്നു കരുതി... ഞങ്ങൾക്ക് അത് ഇഷ്ടം തോന്നിയത്
@anoosvibe8526
@anoosvibe8526 2 ай бұрын
പ്രേക്ഷകരുടെ വിധി പ്രകാരം എന്ന് ഓരോ എപ്പിസോഡ് ലും വന്നു പറയുന്ന ലാലേട്ടൻ. എന്നിട്ടോ ബിഗ്‌ബോസ് ന്റെ ഇഷ്ടം മാത്രം
@akhil4518
@akhil4518 2 ай бұрын
Sibin❤
@christothomas8473
@christothomas8473 2 ай бұрын
എന്റെ ലാൽ കാക്കയും ബോസ് കാക്കയും ഒന്നുടെ റൂമിൽ കേറേണ്ടി വരും 😂😂😂😂😂
@fareedasalam7254
@fareedasalam7254 2 ай бұрын
Nannayi...avanu nalla ahankaram undayirunu...
@AswathyDeepu-hj7vi
@AswathyDeepu-hj7vi 2 ай бұрын
Jasminte athrem Varilla
@airaji1445
@airaji1445 2 ай бұрын
Full satisfied ❤lallettan on fire 🔥
@rahzzz689
@rahzzz689 2 ай бұрын
Innathe episode powli ❤❤❤❤❤
@archanaarchu9192
@archanaarchu9192 2 ай бұрын
Sunday episode Kane athinekaalum powli😂😂😂
@FathimaIzza-pj6bi
@FathimaIzza-pj6bi 2 ай бұрын
സിബിൻ ❤️❤️
@Chinnuchinnoos736
@Chinnuchinnoos736 2 ай бұрын
Innathe episode ishtayi.. 👍
@saranyasuluvlogs
@saranyasuluvlogs 2 ай бұрын
അടിപൊളി ലാലേട്ടാ❤❤❤❤
@rajiveenaveena9693
@rajiveenaveena9693 2 ай бұрын
Jasmin PR
@saranyasuluvlogs
@saranyasuluvlogs 2 ай бұрын
@@rajiveenaveena9693 ഹലോ ന്യൂ പ്രോമോ വന്നിട്ടുണ്ട് പോയി നോക്കൂ, ഞാൻ ബിഗ് ബോസ് പ്രേക്ഷകയാണ്, അല്ലാതെ ആരുടെയും അന്തം ഫാൻ അല്ല
@parvathypillai2601
@parvathypillai2601 Ай бұрын
I didn't understand why this much support on non fair player Sibin. Bigboss viewing the show on all angles and can understand Sibins planning
@sambanyadharman
@sambanyadharman 2 ай бұрын
Sibin mezhuki😂😂
@badboyyt4958
@badboyyt4958 Ай бұрын
സിബിന് ഈ പണിഷ്മെന്റ് ലാലേട്ടൻ കൊടുത്തെങ്കിൽ ഇത്രയും മോശമായി സംസാരിക്കുന്ന ജാസ്മിൻ എതിരെ എന്തുകൊണ്ട് ലാലേട്ടൻ ഒന്നും മിണ്ടുന്നില്ല എന്താണ് അവളോട് ഫേവറിസം കാണിക്കുന്നത് അവൾ പുറത്തായാൽ നിങ്ങളുടെ മെയിൻ കണ്ടെന്റ് പോകും എന്ന് വിചാരിച്ചിട്ടാണോ?? 🤌😮‍💨😮‍💨
@mashoodk118
@mashoodk118 2 ай бұрын
Bb will not put new promo sure
@rajiveenaveena9693
@rajiveenaveena9693 2 ай бұрын
We hate Jasmin an Big Boss 😂😂😂😂
@mubeenapootheri
@mubeenapootheri 2 ай бұрын
Jasmine ❤
@Itspeakss
@Itspeakss Ай бұрын
Sreethu crop top ettond ano arjunte face anghne njn mathram ano ath srediche🗿
@ViralBuzz17
@ViralBuzz17 2 ай бұрын
ഉളുപ്പില്ലാത്ത ബിഗ് ബോസ്
@user-nv3km9cu3g
@user-nv3km9cu3g 2 ай бұрын
Jasmin captaine anusarikathe irikam alle vere aarengilum aan ingane cheyded engil ipo airil keriyene
@nishadnasarudeen5456
@nishadnasarudeen5456 2 ай бұрын
Big boss നു എന്റെ നടുവിരൽ നമസ്കാരം
@Manikutty0001
@Manikutty0001 2 ай бұрын
crct
@mariajoy2401
@mariajoy2401 2 ай бұрын
Sibin cheyathe thettu aane...bigboss jasmine itte kodaunne divasam bigboss super..this is not right bro
@heisenberg8077
@heisenberg8077 2 ай бұрын
Ninaku enthe naduviral namaskaram
@amritha4592
@amritha4592 Ай бұрын
Sibinte aal alle naduviral nod pratyeka intrst kanm
@nishadnasarudeen5456
@nishadnasarudeen5456 Ай бұрын
@@heisenberg8077 ninakum ente naduviral namaskaram
@reshmababu658
@reshmababu658 2 ай бұрын
Sibin cheythath mistake ahn...Athin oru punishment kitti, atrem ayit kandal mathy... Sibin ithupole thanne thudarnnal pulli -ve um, itrem days ayit cheap game kalikunna jasmine sympathy de peril +ve um aakum.... Sibin onn strong aakan oru cheriya dose nallatha.... Ipol jasmine vijarikum avar +ve ayi thudangi veliyil enn... And audience opinion enn Sibin nod paranjitullath kond pulli chilapol -ve ayenn orkkan sadyatha und, Sibin game onn maatipidikkate allel -ve adikkan sadyatha und... Pandum audience support ulla Robin and Marar kk arunnalo ettom kooduthal vazhakk kitunnath.... Pinne Jasmine ullath purake varunund enn thonunn😅
@harishur.k5419
@harishur.k5419 2 ай бұрын
ജിന്റോ ♥️♥️♥️
@urmilaparu8043
@urmilaparu8043 Ай бұрын
എല്ലാരും തെറ്റ് ചെയ്യുന്നുണ്ട് bt സിബിനെ mathram punish ചെയ്തത് ശരിയായില്ല. സിബിനെ power teamil തിരിച്ചെടുക്കണം pls
@Pinarayivijayan99
@Pinarayivijayan99 2 ай бұрын
Jasminte nte shemale friend mohanlal😂
@athulv24_editz80
@athulv24_editz80 2 ай бұрын
Comment spam cheyth ninne hate akkikile
@rajiveenaveena9693
@rajiveenaveena9693 2 ай бұрын
Lalappan very bore show We Stop voteing
@SY-sw7uu
@SY-sw7uu 2 ай бұрын
Kazhinja week jasmineyum gabriyeyum cheetha vilichappol lalettane ellarkum ishtamaayirunnallo....sibin king ne lalettanu cheetha vilikkaan paadille...ithenth niyamam....lalettan super❤
@user-ze5iv3il1x
@user-ze5iv3il1x 2 ай бұрын
@@SY-sw7uusuper 😀
@sanjushamil383
@sanjushamil383 2 ай бұрын
Nink kure kaanum alley shemale frnds...oolatharam parayand poodey.. ee week le karyam alley ee week il parayandey...so sibin chythadh thetaan adh parannu...
@prokiller7125
@prokiller7125 2 ай бұрын
ഇന്നലെത്തെ episode അടിപൊളി ആയിരുന്നു ഇങ്ങനെ ചിരിച്ച ഒരു എപ്പിസോഡ്മില്ല എന്റെ പൊന്നേ...ആ king നാറിയ നാറ്റം 🤣🤣🤣 എന്തൊക്കെ ആയിരുന്നു... nest നെ power teamല്‍ കയറ്റിയാല്‍ evictionല്‍ 2 ആള്‍ പോയാലോ എന്ന് 😂 എന്നും പറഞ്ഞ് അവരെ കയറ്റിലാ.. ഇപ്പൊ എന്തായി? Power ടീമില്‍ നിന്ന്‌ തന്നെ 2 per already പോയല്ലോ... ഇനി ഇന്നും power teamil നിന്ന് തന്നെ ഒരാള്‍ പോട്ടെ 😊.. അഹങ്കാരം കുറയട്ടെ... ഇന്നലെത്തെ ടാസ്ക് അടിപൊളി ആയിരുന്നു... resmin ന്റെയും nora യുടെയും ഒക്കെ കോലം കണ്ട് ചിരിച്ച് ചിരിച്ച് ചത്തു 🤣🤣🤣🤣 ഇന്നലെത്തെ episode totalല്‍ അടിപൊളി ആയിരുന്നു... thankyou biggboss 🥰🥰🥰 0:02
@rightway1006
@rightway1006 2 ай бұрын
സിബിൻ കാണിച്ച gesture പ്രശ്നം ആയത് power room member ആയത് കൊണ്ടാണ്. power room members അല്ലാത്തവർക്ക് അപ്പോൾ അവിടെ എന്ത് വൃത്തികേടും കാണിക്കാം, പറയാം, പ്രവർത്തിക്കാം.
@VinGrr
@VinGrr 2 ай бұрын
Yes, rating is important above everything
@fathimazuhara-ft1id
@fathimazuhara-ft1id 2 ай бұрын
ഇടയ്ക്ക് നൂറക്കും ജാസ്മിനും അവസരം കൊടുത്ത ന്യായത്തിന് നന്ദി 🥰🥰
@sulthana4529
@sulthana4529 2 ай бұрын
Innanu sibin sherikkm mezhukiyath😅
@Sanaqueen2323
@Sanaqueen2323 Ай бұрын
Norn always good dressing no sleeveless and leg revealing keep it up
@muhmmedashik6608
@muhmmedashik6608 2 ай бұрын
ചിരിപ്പിക്കാൻ വന്ന pooja നല്ലവണ്ണം കിതക്കുന്നുണ്ടല്ലോ
@SY-sw7uu
@SY-sw7uu 2 ай бұрын
Lalettan good ❤
@Mikasa76832
@Mikasa76832 Ай бұрын
ആരും പേടിക്കണ്ട ജാസ്മിൻ ന് ഇന്ന് കണക്കിന് കൊടുക്കുന്നുണ്ട്😂
@rifanrafi521
@rifanrafi521 2 ай бұрын
ഭയങ്കര insulting ആയിപോയി സെബിൻറ്റെടുത് കാണിച്ചത്
@muhammedrafi5974
@muhammedrafi5974 Ай бұрын
He also insulting other contestants.. he deserves this❤
@Kobamaldivesmalecity1
@Kobamaldivesmalecity1 2 ай бұрын
Sibin ayalkoottam fans anallo ivide motham?
@selvaranirani6372
@selvaranirani6372 2 ай бұрын
18+ ഫാൻസ്‌ മാത്രം പോരല്ലോ. 👍
@frsports11
@frsports11 2 ай бұрын
ഇവർ ഗെയിംമർ ഫാൻസ്‌ അല്ല 😂😂ഇവർക്കൊക്കെ സിബിൻ പുണ്യാളനാണ് 😂😂
@VinGrr
@VinGrr 2 ай бұрын
Livel kaananam aayirunnu 😂
@sanjushamil383
@sanjushamil383 2 ай бұрын
😂😂😂😂 Yz paradhooshanam fans
@sanjushamil383
@sanjushamil383 2 ай бұрын
​@@selvaranirani6372moon 18+ onnum kanditilla thoonunn...endhina ithra krimi kadi 18+onnum adhil kaanikaan kayoolla bro😂 oru maryaadhakokkey para
@rajiveenaveena9693
@rajiveenaveena9693 2 ай бұрын
Full support sibin ❤❤❤❤❤❤❤
@smartrideruae9917
@smartrideruae9917 2 ай бұрын
😂😂😂thanne moonji erkn😂eppo
@VinGrr
@VinGrr 2 ай бұрын
😂😂😂
@Azlinpathu
@Azlinpathu 2 ай бұрын
Full hate sibin
@neenuthomas6110
@neenuthomas6110 2 ай бұрын
Saturdays episode was totally disappointed. Many contestants did many unacceptable activities than this. Feeling some kind of favouritism from Bigboss towards some of them.
@Sweetina3047
@Sweetina3047 Ай бұрын
എന്റെ കമന്റ്‌ ബിഗ്ഗ്‌ബോസ് മേക്കഴ്സിന് ഉള്ളതാണ്. ഇന്നലെ നിങ്ങൾ സിബിനോട് കാണിച്ചത് വലിയ അനീതി ആണ്. സിബിൻ തെറ്റ് ചെയ്തു so punishment കൊടുത്തു. Direct nomination and removed from power room. Thats ok. But ഹൗസിൽ നടത്തിയ ഒരു ഫൺ ടാസ്കിൽ സിബിൻ participate ചെയ്യാൻ പാടില്ല എന്ന് പറഞ്ഞത് വലിയ അനീതി ആയിരുന്നു. അത് ക്യാപ്റ്റൻസിയിലേക്കോ പവർ റൂമിലേക്ക്‌ ഉള്ള ടാസ്ക് ആയിരുന്നെങ്കിൽ ഓക്കേ. But ഒരു ഫൺ ടാസ്കിൽ മാറ്റി നിർത്തിയത് വളരെ മോശം ആയി പോയി.
@user-je8bs7qu7d
@user-je8bs7qu7d 2 ай бұрын
ഇത്രയും തരം താഴ്ന്ന ഒരു show and അവതരണം. Nora എന്തോ ചെയ്തുകൊടുത്തിട്ടുണ്ട് ഏഷ്യാനെറ്റ്‌ ടീമിന് എന്ന് ഉറപ്പാണ്.
@muhammedrafi5974
@muhammedrafi5974 Ай бұрын
Bro pooyi live okke eduthu kaanu… nora aan avde content & individually game kalikunne..
@sajisurendrababu3316
@sajisurendrababu3316 2 ай бұрын
സിബിൻ ❤️ സിബിനു നല്ലതിന് വേണ്ടി ലാലേട്ടൻ വഴക്ക് പരണത്തിൽ ഒരു തെറ്റ് ഇല്ല. പോട്ടെ. സാരമില്ല.❤
@bushrasyed9873
@bushrasyed9873 2 ай бұрын
Ellarem adimakalakky vechitt sibin jasmine ethire thiriyunnu😂😂
@NelsonJosef8582
@NelsonJosef8582 2 ай бұрын
Full support Sibin🔥🔥🔥🔥🔥
@adarshsnair5313
@adarshsnair5313 2 ай бұрын
Jasmin vote ഇല്ലേലും bigboss അവളെ out ആക്കില്ല..... പൊക്കികൊണ്ട് നടക്കുമ....
@Azlinpathu
@Azlinpathu 2 ай бұрын
Content kodukkunnavare poli kond nadakkunnadil thettilla,, onnum cheyyanda avide irikkunnundallo rishiyum ansibayokke avar okke Adyam potte
@adarshsnair5313
@adarshsnair5313 Ай бұрын
@@Azlinpathu Content kodukan aano bigboss participants nillkande. Athava content koduthalum... jasmine gabri polulla naarikalude vayill ninnu verunna polathe contents aano viewer'snu vendath.. Orikalum alla oky🙏🏻
@user-qf7sy3fd7p
@user-qf7sy3fd7p Ай бұрын
Sibin arum vote kodukarudh plzz 🙏🏻Avan genuine ayittalla nikkunadh...
@ShaluVlogs6269
@ShaluVlogs6269 2 ай бұрын
സിബിൻ ചെയ്തത് തെറ്റ് തന്നെ ആണ്... പക്ഷെ ഇത്രയും അപമാനിക്കാൻ പാടില്ലായിരുന്നു..... Full suport SIBIN 🔥🔥🔥🔥🔥
@smartrideruae9917
@smartrideruae9917 2 ай бұрын
Eniyengilum ellaaarum thanich kalikkolloo😂😂😂allathe 😂
@ShaluVlogs6269
@ShaluVlogs6269 2 ай бұрын
@@smartrideruae9917 🤣🤣🤣
@VinGrr
@VinGrr 2 ай бұрын
Allaathe group game nirthaan pattillennu avarkku manassilaayi. Avaru 24× 7 edit cheyyaathe kaanunnathalle last 1 week vere otta orennam budhi upayogikkaathathu.
@sanjushamil383
@sanjushamil383 2 ай бұрын
Avr onn individual aayi kalichooteu bro ...bor adikind ellaarum oraal parayunna keet kalikan ipo ...
@Ronaldorono-ip7mo
@Ronaldorono-ip7mo 2 ай бұрын
Aa myrn baaki ullavare pucham pardhoshanm pariyan pattum sibin deserve this😂
@RiyamRiya-pr7bl
@RiyamRiya-pr7bl Ай бұрын
Indhathe..ep isttapettamvar undo .😊
@adithyapj2723
@adithyapj2723 Ай бұрын
yes😍
@Zeharaa
@Zeharaa Ай бұрын
ജാസ്മിൻ നല്ലോരു പ്ലയെർ ആണ് സിബിനും പക്ഷെ സിബിൻ ഒരാളെ മാത്രം ടാർഗറ്റ് ചെയ്തു കളിച്ചു എല്ലാരോടും സിബിൻ ഒരെ ആറ്റിട്യൂട് എടുത്താൽ അടിപൊളി ആവും
@kncblind29
@kncblind29 Ай бұрын
ജാസ്മിന് ഒരു Cup പദ്ധതി. To be Continued......
@art-and-soul-1
@art-and-soul-1 2 ай бұрын
SIBIN🔥🔥🔥🔥🔥🔥🔥🔥
@Madlife2014
@Madlife2014 2 ай бұрын
Gabri....best gamer
@artsy_by_ashartsy3784
@artsy_by_ashartsy3784 2 ай бұрын
Last season aa riyas enthokka paranjittundu aaa time bigboss and lalettan vaayil banana aarunnoo eppozhum aa jasmin and gabrii ethokkayyaa parayunna kanikunna oru punishment kanunillalloo
@saikitchen9302
@saikitchen9302 2 ай бұрын
ലാലേട്ടൻ എയറിൽ കേറ്റുന്നുണ്ട് ജാസ്മിനെ സൺഡേ എപ്പിസോഡിൽ അത് കൊണ്ട് ഒരു സമാധാനം
@nizz14618
@nizz14618 2 ай бұрын
Jasmin 👑🔥 king is always king
@faisalbk7168
@faisalbk7168 2 ай бұрын
Jasmin ❤❤❤❤❤❤❤
@athirasgirish
@athirasgirish 2 ай бұрын
ഈ epi കലക്കി ഇങ്ങനെ വേണം അല്ലേലും സിബിനു കുറച്ചു അഹങ്കാരം കൂടുതലായിരിന്നു
@thasjinacm6537
@thasjinacm6537 2 ай бұрын
Y all u blaming lalettan.. ee week nomination il Vanna aalkarde vote anusarichanu eviction.. kazhinja week vishu aayathkond eviction nadannirunnilla. Atninu munnile weekil Jasmin captianum gabri powerteamum aurunnu. So nominate cheyyaan patilla. May be next week nomination il sure aaytm jasmil nomination il undakum. Munp nomination il vannirunnu jasminum gabriyum. Easter episode ayathinal eviction cancel cheythirunnu
@user-nv3km9cu3g
@user-nv3km9cu3g 2 ай бұрын
Id oru family program aan enn ini bigboss parayarud 18+mathram kaanuga enn parayanam
@Anamika-jx5wn
@Anamika-jx5wn 2 ай бұрын
Sibin ൻ്റെ family യെ ഇതിലേക്ക് വലിച്ചിട്ട , sibin നെ ക്കാൾ മോശം gesture public ആയി കാണിച്ച ലാലേട്ടൻ, sibin ൻ്റെ family യോട് പരസ്യം ആയി മാപ്പ് പറയേണ്ടത് ആണ്... മറ്റുള്ളവൻ്റെ കണ്ണിലെ കരട് എടുത്തു മാറ്റാൻ ശ്രമിക്കുന്നതിനു മുൻപ് സ്വന്തം കണ്ണിലെ തടി എടുത്തു മാറ്റ് ലാലേട്ടാ... എല്ലാര്ക്കും family ഉണ്ടു...Sibin നും ഉണ്ട്, നിങ്ങൾക്കും ഉണ്ട്... അതു ഓർക്കുന്നത് നന്നായിരിക്കും... ഇന്ന് നിങ്ങളാണ് അനാവശ്യം ആയി sibin ൻ്റെ family യെ ഇതിലേക്ക് വലിച്ചു ഇട്ടത്....
@selvaranirani6372
@selvaranirani6372 2 ай бұрын
Correct 👍
@sunithakoshy6282
@sunithakoshy6282 2 ай бұрын
👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
@muhammedsabeer1880
@muhammedsabeer1880 2 ай бұрын
👍🏼👍🏼
@sambanyadharman
@sambanyadharman 2 ай бұрын
Ath epo
@alex_johne
@alex_johne 2 ай бұрын
Kope parayum onn poda sibin Pr fundey 😂
@A2ACREATIONS
@A2ACREATIONS 2 ай бұрын
Shotta - ഒരാളെ എന്തെങ്കിലും എന്തെങ്കിലും മണ്ടത്തരം കാണിക്കുബോൾ അല്ലെങ്കിൽ മണ്ടത്തരങ്ങൾ സ്ഥിരമായി കാണിക്കുമ്പോൾ പറയുന്ന വാക്കാണ് മിക്കവാറും സുഹുർത്തകളുടെ ഇടയിൽ ഉപയോഗിക്കുന്ന വാക്കാണ് Shotta, kenda തുടങ്ങിയവ അങ്ങനെ ആണെങ്കിൽ അർജുനെ സിബിൻ കിഴങ്ങൻ എന്ന് വിളിച്ചത് തെറ്റല്ലേ
@anandasahasram
@anandasahasram 2 ай бұрын
കരിഞ്ഞ മൽസ്യ കന്യകൻ എന്ന് വിളിച്ചത് തെറ്റല്ലേ സുഹൃത്തേ?
@anandasahasram
@anandasahasram 2 ай бұрын
വേസ്റ്റ് ചിലക്കാൻ വന്നു എന്നഎന്ന് പറഞ്ഞത് തെറ്റല്ലേ സുഹൃത്തേ??
@A2ACREATIONS
@A2ACREATIONS Ай бұрын
@@anandasahasram അങ്ങനെ വിളിച്ചിട്ടില്ല ഞാൻ 24×7 live കാണുന്നത് ആണ് അഭിക്ഷേക് പറഞ്ഞ അറിവ് അല്ല ഉള്ളൂ
@A2ACREATIONS
@A2ACREATIONS Ай бұрын
@@anandasahasram സിബിൻ അർജ്ജുനനെ കിഴങൻ എന്ന് വിളിച്ചതും ജിൻ്റോ നോറയേ കണ്ടവൻ്റെ കൂടെ കിടക്കുന്നവൾ എന്ന് പറഞ്ഞതും തെറ്റല്ല
@gymlifemotivation1002
@gymlifemotivation1002 2 ай бұрын
bigboos , jasmine , gabri , laleetan. new group 😂
@sreelakshmi8405
@sreelakshmi8405 2 ай бұрын
Don't like Bigg boss. unfair show. This show is not for viewers,it runs for some fav people only Feels bad for sibin , There are other people who has done more mistakes than him.
@rajiveenaveena9693
@rajiveenaveena9693 2 ай бұрын
Lalappan very bore show We Stop voteing 😂😂😂😂😂😂
@sanjushamil383
@sanjushamil383 2 ай бұрын
Gud😂 nee okkey kanaamdirikunnadhq naladh
@Azlinpathu
@Azlinpathu 2 ай бұрын
Nannay
@alex_johne
@alex_johne Ай бұрын
Sibin Pr funda spotted🥴
@sajeerbabu4327
@sajeerbabu4327 2 ай бұрын
സിബിൻ ചെയ്തത് തെണ്ടിത്തരം തന്നെ ആണ് പക്ഷേ? ആ പക്ഷെ പറയുന്നവരോട് തെണ്ടിത്തരം ആണെങ്കിൽ തെണ്ടിത്തരം എന്നു തന്നെ പറയണം പക്ഷെ ചേർത്തു വേറെ ഒരാളുടെ തെറ്റ് ചൂണ്ടി കാണിച്ചു ബാലൻസ് ചെയ്യുക അല്ല വേണ്ടത്
@aswathyasokan6631
@aswathyasokan6631 2 ай бұрын
Enthu show bigboss
@user-nv3km9cu3g
@user-nv3km9cu3g 2 ай бұрын
Jasmin mathram endum cheyyam enna avastha aanengil nhangal prekshakar ee show bahishkarikum nhan endayalum nirthi
@vaishnakalathil4200
@vaishnakalathil4200 Ай бұрын
സിബിന് punishment കൊടുത്തത് ഓക്കേ... പക്ഷെ എപ്പിസോഡിൽ ഒരു game നടന്നപ്പോ അതിൽ നിന്നു മാറ്റി നിർത്തിയത് വളരെ മോശമായി പോയി... അങ്ങനെയെങ്കിൽ മോശം വാക്കുകൾ ഉപയോഗിച്ച മറ്റുള്ളവരെ ഇതു പോലെ weekend എപ്പിസോഡിൽ ഗെയിംസിൽ മാറ്റി നിർത്താത്തത് എന്തുകൊണ്ടാണ്
@K.AyishathMahseena
@K.AyishathMahseena Ай бұрын
Saii poliii❤
@FathimaIzza-pj6bi
@FathimaIzza-pj6bi 2 ай бұрын
Full vote for സിബിൻ ❤️
@sanjushamil383
@sanjushamil383 2 ай бұрын
Nee ottak kodutha madhi...
@user-ze5iv3il1x
@user-ze5iv3il1x 2 ай бұрын
Sibin moonji 😂😂😂😂 u deserved monee
@ForJasmineJafer
@ForJasmineJafer 2 ай бұрын
Jasmine ❤❤❤❤
@sudheeshmareneesh6790
@sudheeshmareneesh6790 Ай бұрын
പൂജയോട് ഇന്റർവ്യൂസ് ഒക്കെ കണ്ട് വല്ലാത്തൊരു ഇഷ്ടമായിരുന്നു but ippo ആൾ ഷിബിന്റെ കൂടെ ചേർന്ന് കളിക്കും പോലെ feel ചെയ്യുന്നു കയറിയപ്പോ fun elements ഒക്കെ കൊണ്ടുവരും എന്ന് പറഞ്ഞ ആളാണ് ippo fun പോയിട്ട് ഒരു normal ചിരി പോലുമില്ല സിബിൻ പറയുന്നതും കേട്ട് ഒരു അടിമ പോലെ നിൽക്കുന്നു
@maryvinithaph1
@maryvinithaph1 Ай бұрын
Jasmine ethra care cheyunnathinte reason enthan????
@Azlinpathu
@Azlinpathu 2 ай бұрын
Sibin kittoyapo Nalla samadanam und ,, ahangaaram ithrakkum nalladalla nallonam overaayrunnu,, avane kaannumbo thanne desyam varumayrunnu,, naale jasminum lalettande kayyinh kanakkinh kittum enna predeekshayode wait cheyyumnu
@traveltweets
@traveltweets Ай бұрын
Lallettan polwi…..🔥🔥🔥🔥kaattu oru vashatteku matharam veeshilla Jasmin 💫💫💫
@shortsmedia13
@shortsmedia13 2 ай бұрын
Yenthu ithil a lalettan parnje nomination ollvr power room padilla ennu , eew week ariylle power room ellarum nomination ollvr ahn appo avre nthin power room ketty igne olla vafarism kanumbol ahn ee seasons ettavum mosham ay kond krikkunne
@veenab6317
@veenab6317 2 ай бұрын
ബിഗ് ബോസ് സീസൺ സിക്സിൽ അങ്ങനെയൊരു പ്രത്യേക മത്സരാർത്ഥിയെ ഇഷ്ടമല്ല, എല്ലാവരും ഒരുപോലെയാണ്. എന്നാൽ ഷിബിൻ പലപ്പോഴും ഗെയിം കളിക്കുന്നത് മറ്റുള്ള മത്സരാർത്ഥികളെ മാനസികമായി തളർത്തിയാണ്... തനിക്ക് എന്തും പറയാം എന്ന് ഒരു മൈൻഡ് ആണ് ഷിബിൻ ഉള്ളത് എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്.
@Helena123.47
@Helena123.47 Ай бұрын
ഈ episode പൊളിച്ചു 😊👍 Sibin പയങ്കര over confidence ആയിയുന്നു 😂
@Akas12397
@Akas12397 2 ай бұрын
Laalappaaa naanamille😢😢😢😢😢...neeyum jasminte mood thaangyko
@lifewithzira
@lifewithzira Ай бұрын
Bigg Boss enna Peru Matti Jasmin molkoru cup ennu akkunathavum better option 😂
@Chandhini-nc4ky
@Chandhini-nc4ky 2 ай бұрын
Ellam kazhinju varumbol 𝗦𝗶𝗯𝗶𝗻 parayunnund 𝗘𝗺𝗼𝘁𝗶𝗼𝗻𝗮𝗹𝗹𝘆 𝗱𝗼𝘄𝗻 ayi ini onninum patilla 🙄 Ithiloode, Sibin enna contestant inu njan parayunna abhiprayam kanan patilla ennu 💯% ariyam but sibin ennu ivide udheshikkunnath Sibinte blind fannbase nodanu allenkil Jasminte andharaaya haters nodanu. Ivide 𝗲𝗺𝗼𝘁𝗶𝗼𝗻 enna oru word und athu ella '𝗺𝗮𝗻𝘂𝘀𝗵𝘆𝗮𝗻𝘂𝗺' njan repeat cheyyunnu manushyanum orupole aanu ivide 𝗠𝗼𝗵𝗮𝗻𝗹𝗮𝗹 enna oru vyekti ithrayum paranjappol nee down ayenkil 𝗻𝗲𝗲 otakk aakkan sremichu 99% ottapettu 𝗚𝗮𝗯𝗿𝗶 enna contestant ozhichu 2 divasam kondu ayale polum manipulate cheyyan nee karukkal neekki athrem pereyum koottupidichu nee hyenas pole thakkam paarthu irunn otakku kittumbol theerthekkam ennu karuthi. (Sibin athu cheap game anu💯) Avide Sibin nee kaanendath 𝗝𝗮𝘀𝗺𝗶𝗻 , 𝗡𝗼𝗿𝗮 ennivarude oru manakaruth anu ninak illathathum athu thanneyanu💯 otak ninnu aarudem thangal illathe ithrem munneran avrk kazhiyunnu ninak kazhiyunnilla ninak ath kazhiyum ennu nee thelichu kaanikkuka athanu athavanm ninte nettam ❤️ Allathe parayunnath jail inte back il poyi kettatho, ninte vaalukale vittu paranjath choozhnnu edukkuka otapeduthuka ithonnum alla🙄 Pinne kazhinja divasam avnte shiksha avn thanne nirnayikkunnu avn thanne swikarikkunnu aarude kannil podi idannanu ithu?? Pinne nee power teamil ninnu irangunnathil muthala kanneer ozhukkunnath ninnodulla sneham kondalla ninte kubudhi avrk aavishyammanu💯 Abhishek Sreekumar enn oru constant enthenkil thetu cheithal nee cheithathil kuzhappam onnumilla opposite nikkunna vyekti ninak patiyath alla avane nokkanda avide nee cheyyunnath avnte thetuthiruthuvalla avane vanolam uyarthuvaanu angane orothareyum manipulate cheith ninak ethire nilkkunnavare othikkeettu last avare uyarthiyaduthunnu nilath idam ennayirikkam bhaavam. എന്തൊക്കെ തന്നെ ആയാലും നീ ചെയ്തത് ശരിയല്ല നിനക്ക് കിട്ടിയതിൽ നീ അർഹിക്കുന്നു 💯. 𝗞𝗔𝗥𝗠𝗔❤️
@gracytoms302
@gracytoms302 Ай бұрын
സിബിനെ മതിയായോ കുറച്ചു സന്തോഷം ആയി. ഞങ്ങളുടെ ജാസ്മിൻ മോളെ കുറെ വേദനിപ്പിച്ചതല്ല
@user-kx3ns8zb8m
@user-kx3ns8zb8m 2 ай бұрын
Idhenghane full kaanan pattum
@Redstone1220
@Redstone1220 2 ай бұрын
Instead of watching the unfair Big Boss show, I should have watched the IPL match.
@sharathkumar0257
@sharathkumar0257 2 ай бұрын
Ninnod aarelum kaanan paranjyarno.... 😂😂😂
@lifeishevanlifeishevan1320
@lifeishevanlifeishevan1320 Ай бұрын
Resmine aareyekilum kalyanam kazhichhu kodukku bb gabri Or arjun evarude tholilanu eppozhum eval evedathe teacher aa teacher markku apamanam
@amalsgallery
@amalsgallery 2 ай бұрын
BB stop supporting Jasmine unnecessarily.... She's the worst ever player😤
Универ. 10 лет спустя - ВСЕ СЕРИИ ПОДРЯД
9:04:59
Комедии 2023
Рет қаралды 1,9 МЛН
Каха ограбил банк
1:00
К-Media
Рет қаралды 6 МЛН
12 июня 2024 г.
1:01
Dragon Нургелды 🐉
Рет қаралды 1,8 МЛН
9999 iq guy 😱 @fash
0:11
Tie
Рет қаралды 17 МЛН
Sion princess funny Donut Challenge
0:38
SION /紫音
Рет қаралды 9 МЛН
Никто не сможет поймать...
0:42
AnimalisTop
Рет қаралды 15 МЛН