#BBMS6UnCuts

  Рет қаралды 121,040

Asianet

Asianet

16 күн бұрын

#BBMS6UnCuts "ഇതാണ് ബെല്ലി ഡാൻസ് " പുത്തൻ ഗെറ്റപ്പിൽ ഋഷി
Bigg Boss Season 6 || Mon to Fri at 9:30 PM Sat & Sun at 9 PM || Asianet
It's time to change the game! Mohanlal brings back an exciting new season with commoners joining the stars for a battle of wits, alliances and betrayal.
#BBMS6UnCuts #BiggBoss #BiggBossMalayalamSeason6 #BiggBossMalayalam #BiggBossSeason6 #Mohanlal #Asianet

Пікірлер: 133
@sherlygovindan9293
@sherlygovindan9293 14 күн бұрын
വ്യക്തി വൈരാഗ്യം വെച്ച് ജയിൽ നോമിനേഷൻ ചെയ്യുന്നതിനെ bigboss വിലക്ക് ഏർപ്പെടുത്തേണ്ട സമയം വൈകിയിരിക്കുന്നു ഇതിനെ പ്രോത്സാഹിപ്പിക്കുന്നത് നല്ല പ്ലയേഴ്‌സിനോട് ചെയ്യുന്ന അനീതിയാണ്
@Jintofanarmy
@Jintofanarmy 14 күн бұрын
ഞങ്ങൾ ജിൻ്റോ ക്ക് വേണ്ടിയാണ് വോട്ട് ചെയ്തത് , എന്നിട്ട് എങ്ങനെ ഋഷി മാത്രം😢 ബിഗ് ബോസ് ജിൻ്റോ ടെ സ്ക്രീൻ സ്പേസ് കുറക്കാൻ maximum ശ്രേമിക്കുന്നു😢❤
@mayasijo354
@mayasijo354 14 күн бұрын
ജാസ്മിനെ വെളിപ്പിക്കാൻ ഉള്ള തത്ര പാടിൽ ആണ് ബിഗ്‌ബോസ് ഇപ്പോൾ
@ainachacko8795
@ainachacko8795 14 күн бұрын
@@mayasijo354rishiye saari udupichano jasmine veluppikunath😂 vaayil thonnuna Enthum vilich parayalle sechi 😂
@mayasijo354
@mayasijo354 14 күн бұрын
@@ainachacko8795 വായിൽ തോന്നുന്നത് വിളിച്ചു പറയാൻ അവളെ പോലെ ചന്ത അല്ല മോളെ കുടുംബത്തിൽ ജനിച്ചതാ നാണവും മാനവും ഇല്ലാതെ അവളെ ഓക്കേ സപ്പോർട് ചെയ്യുന്ന മോളുടെ നിലവാരം 👍🏻👍🏻👍🏻👍🏻
@userjo5456
@userjo5456 14 күн бұрын
എല്ലാ ആഴ്ചയും ജിന്റൊക്ക് മാത്രം അവസരം കിട്ടിയാൽ മതിയോ?
@VineeshaVikram-tg4cf
@VineeshaVikram-tg4cf 13 күн бұрын
Nthuaadey. Pr anennu vach ella videosinte tazhem ithu tanne parayano?. Jintoyk avasyathinubscreenspace kitunnund
@Jintofanarmy
@Jintofanarmy 14 күн бұрын
നമ്മൾ എത്രെ ഫാൻ അയാലും നമ്മൾ ഒരു സഹ മത്സരാർഥിക്ക് പരിക്ക് പറ്റി പുറത്ത് പോവാൻ ഒരിക്കലും പ്രാർഥികരുത്🎉❤ അങ്ങനത്തെ അന്തം pr കളും നമ്മുടെ കൊച്ചു കേരളത്തിൽ ഉണ്ട്😢❤
@Ri.thingss
@Ri.thingss 14 күн бұрын
പണ്ട് ഋഷിയെ ഇഷ്ടമായിരുന്നു ഇപ്പോൾ അൻസിബയുടെ അടിമയായി പിന്നെ ഋഷിയുടെ പെരുമാറ്റം തീരെ ഇഷ്ടപെടുന്നില്ല
@padmaanilkumar5591
@padmaanilkumar5591 14 күн бұрын
നിങ്ങൾ മറ്റുള്ളോരെ ഔട്ട്‌ ആകിയപോലെ റെസ്മിൻ റൗഡിയെ എന്തുകൊണ്ട് പുറത്ത് ആക്കിയില്ല
@user-ur2tz3ne7u
@user-ur2tz3ne7u 14 күн бұрын
രശ്മിൻ pour soul mate
@padmaanilkumar5591
@padmaanilkumar5591 14 күн бұрын
@@user-ur2tz3ne7u അതെ ഇപ്പോൾ നോറ റാണി ആണ് soul mate. നേരത്തെ ശ്രീതുനെ ഒന്ന് എറിഞ്ഞു നോക്കിയതാ
@himas3001
@himas3001 14 күн бұрын
തൊട്ടുകൂടായ്മ ഇപ്പോഴും മനസ്സിൽ കൊണ്ട് നടക്കുന്ന ഋഷി& കട്ടിൽ റാണി അൻസിബ
@ayshathnaheema6353
@ayshathnaheema6353 14 күн бұрын
Why do u say like that
@ShelbyMkVI
@ShelbyMkVI 14 күн бұрын
Bcoz pure soul jasu kulikilla 😂
@Anaghajeev
@Anaghajeev 14 күн бұрын
എന്തോന്നെടേയ് പറയുന്നേ.. മോക്കള ഫാൻ ആണെന്ന് വെച്ചിട്ട് 😊
@himas3001
@himas3001 14 күн бұрын
​@@ayshathnaheema6353 BB trophy വാങ്ങിക്കുന്ന സമയം ജാസ്മിൻ അടുത്ത് നിൽക്കുന്നത് നാണക്കേട് ആണന്ന് പറഞ്ഞു ഇന്ന് ജാസ്മിൻ്റെ കൂടെ ജയിലിൽ പോകണം എന്ന് വന്നപ്പോൾ അതിലും ഭേദം ഒറ്റയ്ക്ക് പോകുന്നതാണെന്ന് പറഞ്ഞു
@remyasureshkumar2805
@remyasureshkumar2805 14 күн бұрын
Nthu thottukudamayima artham ario athinu. vayil verunna vlch parayale
@faisalk3696
@faisalk3696 14 күн бұрын
ഋഷി 👍👍❤️❤️❤️🥰🥰🥰
@user-ep2ls4xz4b
@user-ep2ls4xz4b 13 күн бұрын
Rishi.adipili
@musiclover819
@musiclover819 14 күн бұрын
Ithra nalla oru task kittiyittum.. Chumma angottum ingottum nadann last BB thanne pettenn buzzer adichu.. Ansibayude nonstop 25 paattum🙂🙂🙂 Ithenkilum maryadakk utilize cheythoode Rishi.. Veedu motham odi nadann orupadu nalla funny contents undakkam ayrunnu!
@user-mr8sf1kt8v
@user-mr8sf1kt8v 14 күн бұрын
Engane utilize cheyanm aavoo
@Sharujishad
@Sharujishad 13 күн бұрын
നല്ലപോലെ Perform ചെയ്യാൻ പറ്റുന്ന task ആയിരുന്നു. Rishi അതു നല്ല വൃത്തിക്ക് കുളമാക്കി യിട്ടുണ്ട്. സാരിയുടുത്ത് നടക്കാൻ പറഞ്ഞതുകൊണ്ട് അതിലെ തേരാപാരാ നടന്നു😏. ഈ task അർജുന് കൊടുത്തിരുന്നെങ്കിൽ വേറെ leveI ആക്കിയേനേ . ജിന്റോക്ക് കൊടുത്താലും ചെയ്തേനെ
@neseerarasak4709
@neseerarasak4709 14 күн бұрын
Jinto ❤❤❤❤❤❤❤
@Ayu.oo6
@Ayu.oo6 14 күн бұрын
Rishi ❤❤❤❤
@remyasureshkumar2805
@remyasureshkumar2805 14 күн бұрын
Rishi ❤❤❤
@sparkles8915
@sparkles8915 13 күн бұрын
Rishi❤🎉
@gourishine2004
@gourishine2004 14 күн бұрын
Jail nomination aa weekile weak performance cheytha contestants ne jail il idan Venditu aan. Rishi and Jasmine jail deserve cheyanila. Enth struggles vanalum athine defend cheyth task munnot continue cheyunath aanu oru nalla gamerde quality. Ithil oru team completely 20 coins nu Vendi task resign cheyth poyi. So avare alle jailil idandath. Ith ipo elavarum avide group ayitu aan kalikane. Rishi Jasminene pole ula individual gamers athil pettu poyi. Moshanam, task nashipikal, ithoke cheytha tunnel team members ne captaincy nominate cheyunu, jailil vidanila.BB has to question these kind of things allathe tunnel team ne white wash cheyth power team ne kuttam paraye alla vendath in the weekend episode.
@advikavdev
@advikavdev 14 күн бұрын
Rishi ഒരിക്കലും individual അല്ല., അവൻ അൻസിബയുടെ കളി പാവ മാത്രമാണ്, കളിക്കാനും അറിയില്ല., totaly waste
@ssp2408
@ssp2408 14 күн бұрын
Then who will they nominate for jail?? Apsara should have gone, who else?
@varunashok5687
@varunashok5687 13 күн бұрын
@@advikavdev don't call anyone waste.
@user-ou8nv5xf5f
@user-ou8nv5xf5f 13 күн бұрын
Jinto❤
@harishur.k5419
@harishur.k5419 14 күн бұрын
കപ്പ്‌ ജിന്റൊക്ക് തന്നെ 🏆🏆 ബാക്കിയുള്ളവർ ടോപ് ഫൈവിൽ വന്നാൽ എന്ത് വന്നില്ലെങ്കിൽ എന്ത്...!
@k.mjoymon3995
@k.mjoymon3995 14 күн бұрын
കപ്പ്‌ ജാസ്മിന് ❤❤❤
@allinair4613
@allinair4613 13 күн бұрын
Cup jasmine or sijo❤❤❤❤❤❤❤❤❤❤❤sijo❤❤❤❤❤❤❤❤
@MubinPA-jj4bo
@MubinPA-jj4bo 13 күн бұрын
LADY bigg boss winner of season 6 only jasmin jaffer ❤❤❤❤❤❤
@harishur.k5419
@harishur.k5419 12 күн бұрын
@@allinair4613 എപ്പോ കിട്ടും 24×7 ലൈവ് കാണുന്നോണ്ട് പറയുകയാ മുതലാളി ഇവർ രണ്ടു പേരും എന്ധായാലും കപ്പ് അടിക്കില്ല. 😂🙏
@gourishine2004
@gourishine2004 14 күн бұрын
Rishi engane aan jailil pokan deserving akunath? Avan enganeya taskil mosham ayitu perform cheythe. Staffs ne pole alla HR. HR nu owners, customers, staffs ne ellam consider cheyanam. Sabu tunnel team nte coin thirich venamenn paranjapo rishi randu perudem side il equal ayitu ninnanu sumsariche. Tunnel öttüm understanding il varathe ayapozhum kurach bahalam veche. Ath pinne angane alle varu. Ella managers um down to earth ayitu ninnal staffs ellam koodi Adichond pokumelo. Resign cheyth poya Staffs nte koode irangi poyath Jasmine nte fault alle. So athinte malfunction ayi enn paranj terminate cheyanath allathe HR nu enthan option ulath. If Jasmine was brilliant, task nu purath pokand nokandath avalde responsibility aan. Ath cheyand ella kuttavum HR nu idana enthina? Tunnel ozhich baki ulavar ellam nannayi work cheythalo avark HR ne kurich complaint illalo? Athentha Apo Angana?
@ammu8435
@ammu8435 14 күн бұрын
ഇത് കൊണ്ടൊന്നും കഴിഞ്ഞ വീക്ക്‌ ലെ ഋഷിയുടെ മോശം പെർഫോമൻസ് നെ കുറിച്ച് ഞങ്ങൾ മറക്കൂല ബോസ്സേട്ടാ 😌😌
@user-mr8sf1kt8v
@user-mr8sf1kt8v 14 күн бұрын
Entha mosam aayi thonniye
@user-ws6hi9jj9r
@user-ws6hi9jj9r 13 күн бұрын
Rishiye degrade cheyaan pr teams shaktamayi nokanund.
@user-mr8sf1kt8v
@user-mr8sf1kt8v 13 күн бұрын
@@user-ws6hi9jj9r athu sari
@user-ou8nv5xf5f
@user-ou8nv5xf5f 13 күн бұрын
Sreethu❤
@shemishami696
@shemishami696 14 күн бұрын
ജാസ്മിനെ മെഴുകാൻ കൊറേ P R ടീം ഇറങ്ങിയിട്ടുണ്ട്
@ann9556
@ann9556 13 күн бұрын
എന്നു ഒരു jinto PR
@HafsaShafi-mj1bf
@HafsaShafi-mj1bf 13 күн бұрын
ഈ മുടിയന്റെ മുഖംഒന്ന്കാണാൻപറ്റി😂
@FathimmaFidha
@FathimmaFidha 14 күн бұрын
Arjun ❤
@hasinamaharoof4493
@hasinamaharoof4493 14 күн бұрын
നല്ല kolam avan ചേരുന്ന vesham ansibayude ettathi 😂😂😂
@user-ou8nv5xf5f
@user-ou8nv5xf5f 13 күн бұрын
Arjun❤
@sujathasasidharan8494
@sujathasasidharan8494 14 күн бұрын
Abishak pennu aayal beautiful
@adilanavas3806
@adilanavas3806 12 күн бұрын
Bigboss housil ingane oru concept idumpo oro roomilum oro shoe rack kondvarayrnn ⚠️.appo ingane cherupp shoe valich ittirikunna oru feel roomukalkk varillayirunnu❎ .ithmotham room thanne oru negative feel 😊
@ajayskumar1125
@ajayskumar1125 14 күн бұрын
Rishi👌🤣
@user-mh3yy4kk7t
@user-mh3yy4kk7t 14 күн бұрын
Rishiiii❤️❤️❤️
@Jintofanarmy
@Jintofanarmy 14 күн бұрын
ജിൻ്റോക്ക് വല്ലതും സംഭവിച്ച് പൊറത്ത് പോകുവാൻ ആഗ്രഹിക്കുന്ന കൊറച്ച് pr ടീമുകൾക്ക് എൻ്റെ നടു വിരൽ നമസ്കാരം😅😅🎉
@VineeshaVikram-tg4cf
@VineeshaVikram-tg4cf 13 күн бұрын
Jinto pr tanne anu ingane oru allegation parayunnath. Mattarum paranju kettilla
@geetharavindran8487
@geetharavindran8487 14 күн бұрын
Resmine and Jasmine ഉം എന്തു വൃത്തികേടും പറയാം അവർ big bossൻ്റെ അമ്മായിയുടെ മക്കളാ
@seenasseenas4146
@seenasseenas4146 14 күн бұрын
അവര് വല്ലതുമൊക്കെ കൊണ്ടു കൊടുക്കും 😄
@hibariyaz232
@hibariyaz232 13 күн бұрын
Maarar വീഡിയോ അതിൽ പറയുന്നുണ്ട് 😂😂
@VineeshaVikram-tg4cf
@VineeshaVikram-tg4cf 13 күн бұрын
​@@hibariyaz232Favourism kitanamenkil kidannu kodthal mathiyennu paranja akhil maarar oru karyam koodi vyakthamakkanam. Angane kidannukodthitano akhil cup adichath? Akhiline aaranu atharathil use cheydad?
@hibariyaz232
@hibariyaz232 13 күн бұрын
@@VineeshaVikram-tg4cf അത് അവിടെ പോയി ചോദിക് മൂക്കളെ വെളുപ്പുക്കാൻ ഇറങ്ങികിയിരിക്കുകയാ 27×7 ഞങ്ങളും കാണുന്നതാ.... അവളുടെ ടാങ്ങോ 🤮🤮🤮ടാങ്ങോ റാണി
@rameshtvtv6088
@rameshtvtv6088 14 күн бұрын
Jinto ❤❤
@FathimmaFidha
@FathimmaFidha 14 күн бұрын
Sreethu ❤
@anjus12
@anjus12 13 күн бұрын
സിബി നെ ഒരു symbol കാട്ടിയതിന്റെ പേരിൽ ഔട്ട്‌ ആക്കി..സെയിം ടൈം ഇൽ power റൂമിൽ നിന്നും പുറത്താക്കി.
@Shifuuuuchachuzzz2466
@Shifuuuuchachuzzz2466 14 күн бұрын
Ansiba nannayi padi.. rishi👌
@Lettuce_pops
@Lettuce_pops 14 күн бұрын
ഋഷി ഒരു പാവം ആണ് അതിന് കുത്തിത്തിരിപ്പ് അറിയില്ല
@sameerapaloth7595
@sameerapaloth7595 13 күн бұрын
Ansiba padipicholum🤣🤣
@user-ws6hi9jj9r
@user-ws6hi9jj9r 13 күн бұрын
Avade jintode captaincy ellarkum orma undalo alle? Athinde atra mosham onnum rishi cheythitila.nalla rithiyil rishine degrade cheyaan pr nolkanund.same comments thanne copy paste adich ella videosinde thaaze.he is genuine avan patana rithiyil game kalikyanund.taskilum adipoli.continue barking pr teams.
@beenasam879
@beenasam879 14 күн бұрын
This fellow looks much better without that stupid chillu illa glasses . Looks like a few are jealous becos it was Hot Star poll ...and people selected Rishi.... Others are not that happy .. Ahaaa asooya .
@Quti-Aami
@Quti-Aami 14 күн бұрын
Jasu🥰🥰🥰🥰❤❤❤❤❤
@user-ot4nx5cr5c
@user-ot4nx5cr5c 14 күн бұрын
ഇടിവെട്ട് സാധനം വളഞ്ഞത് തന്നെ..
@kavyas11
@kavyas11 14 күн бұрын
Arjun❤️Sijo❤️
@Surya-rt4pe
@Surya-rt4pe 14 күн бұрын
Rishi polii ❤
@purpleaishh5347
@purpleaishh5347 14 күн бұрын
എന്തോന്ന് പൊളി..... മനുഷ്യത്വം ഇല്ലാത്ത വെക്തി..... ഒരു നല്ല ടാക്ക് കൊടുത്തിട്ടുപോലും... വെറുതെ അപ്പോളും അനിസിബ പാടി അവൻ നൃത്തം വെക്കുന്ന പാവക്കുട്ടി.... ബോറിങ് performens aayitt3അത് അംഗീകരിക്കാൻ പറ്റാത്ത ചില ആൾക്കാർ കഷ്ട്ടം...
@allinair4613
@allinair4613 13 күн бұрын
Ansibayude vaalatti😅😅😅😅
@gourishine2004
@gourishine2004 14 күн бұрын
Ninghal ellavarum oru karyam sredhicho? Ee Apsaraku kurach athikam moshanam koodunille? Hotel taskil mathram alla. Athinu munne task illatha time ilum kitchen nu oronn adich mattunu. Bhakiyula chilarum cheyundu but kooduthalayi apsara aan cheyunath. Elavarkum koodi ula food alle? Athinu enthina moshanam nadathane? Avark avide arum fud kodukand irikunilalo. Inala task nte idayil adich mattiyath enthina enthayalum arum kanandu avark avide cook cheyanath possible alla. Purposefully task nashipikan cheyunatha. BB thanne avar resign cheythapo paranjath avar ee taskil eni participate cheyan pattilanu. Apsara ottak alla share cheythanu kazhikunath ennu paranjalum ith enthina ingana moshtichu kazhikunne? Athra veshapp undenkil paranjal bhakiyulavar kodukille. Seriously ith question cheyanda karyam ayitu feel cheyunu. Also ith cheyunath valiya credit ayitanu avar kanunath.🤦🏻‍♀️ one or 2 time fun ayitu anenkil okay. But ellapozhum cheyumba fun alla
@user-bs6bh2tp2s
@user-bs6bh2tp2s 14 күн бұрын
ജിന്റോ ❤️❤️❤️❤️
@Shareecr7
@Shareecr7 14 күн бұрын
Jas ❤❤❤
@user-oq6pj6pv4w
@user-oq6pj6pv4w 13 күн бұрын
Uppum mulagilum ulla character maathram rishikku cheru vaaki ivante sobavam kollathilla
@lechuvichuvidhu
@lechuvichuvidhu 14 күн бұрын
Jas❤❤❤❤❤
@ananthujl6012
@ananthujl6012 14 күн бұрын
Jasminu oru cup drama
@VineeshaVikram-tg4cf
@VineeshaVikram-tg4cf 13 күн бұрын
Evict reshmin
@solykurian4732
@solykurian4732 14 күн бұрын
Jintode screen space kurakkunnu sathyam ,jintode live il ulla pala seen um night il kaanikkunnilla motham jasmine eduthu kaanikkunnu valare mosham
@ashrafpoovathi5072
@ashrafpoovathi5072 14 күн бұрын
Ansiba കുത്തിതിരിപ്പ്
@preethisree1973
@preethisree1973 14 күн бұрын
😂🤣😂🤣
@Dummy5-mz1xu
@Dummy5-mz1xu 13 күн бұрын
😢❤😊😅😂 😂
@SreelakshmiVN
@SreelakshmiVN 14 күн бұрын
Apsara deserve jail.
@shabanasathar6326
@shabanasathar6326 14 күн бұрын
Rishi ok waste anu verthe enthokeyo kanikknnu,Ansiba pinne pryndallo
@user-mr8sf1kt8v
@user-mr8sf1kt8v 14 күн бұрын
Apo aaraa better. Rishi nanayi game kalikum avan kalicha game oke avan jauichjnd
@manukp1518
@manukp1518 13 күн бұрын
Nandhana best player
@amenhashimi3446
@amenhashimi3446 14 күн бұрын
ഋഷി അൻസിബ ടെ കളിപ്പാവ ആണ്
@user-mr8sf1kt8v
@user-mr8sf1kt8v 14 күн бұрын
Frienshipine kalipava aakiyal namallellavarum kalipavakal aakile
@truthwins4085
@truthwins4085 14 күн бұрын
Jinto & Norah 🎁 already special task kitti 👍🏼 Ellaarkum avasaram venam
@abcd-ic6cc
@abcd-ic6cc 14 күн бұрын
ഈ ഋഷിയും ആൻസിബയും എന്തോ ഭാഗ്യം കൊണ്ട് മാത്രം അവിടെ നിന്ന് പോകുന്നു.waste 🫤🫤🫤
@user-mr8sf1kt8v
@user-mr8sf1kt8v 14 күн бұрын
Ansibade karyam ariyila. Rishi nalllonam game kalikum oroo taskeum eduthu noku
@chandrikamaadhu1791
@chandrikamaadhu1791 14 күн бұрын
പെൺ വേഷം ഇട്ടപ്പോൾ ഓര്ഐശ്വരിയവും ഇല്ല ഇവന്
@hibariyaz232
@hibariyaz232 13 күн бұрын
ടാങ്ങോ റാണിയെ വെളുപ്പിക്കുന്നു 🤮🤮🤮
@Yasodha-my8ne
@Yasodha-my8ne 14 күн бұрын
Jinto❤❤❤😂
@RahanaMol-qj4tk
@RahanaMol-qj4tk 14 күн бұрын
ഇവനെ thala കുത്തി നിർത്തനമായിരുന്നു ansibanayum കൂട്ടിക്കോ
@muthupv9119
@muthupv9119 14 күн бұрын
Mookkala ye nirthaaam😂😂😂
@fahim-zx8rz
@fahim-zx8rz 14 күн бұрын
കട്ടിൽ റാണി വിഷം.....
@Resh805
@Resh805 13 күн бұрын
Ee task arjun nu koduthirunnel comedy akiyene... Ee potan rishi chumma thera paara nadakkunn🥴🙄
@ReshmaS-cn8nf
@ReshmaS-cn8nf 14 күн бұрын
ഋഷി പഴം🤨🤨
@MalluBoss_minimilitia
@MalluBoss_minimilitia 14 күн бұрын
Oru 10 sub tharumo😢
@MalluBoss_minimilitia
@MalluBoss_minimilitia 14 күн бұрын
100 sub ആകാൻ സഹായിക്കുമോ😢
@MalluBoss_minimilitia
@MalluBoss_minimilitia 14 күн бұрын
100 sub aakkumo
@Jintofanarmy
@Jintofanarmy 14 күн бұрын
ഞങ്ങൾ ജിൻ്റോ ക്ക് വേണ്ടിയാണ് വോട്ട് ചെയ്തത് , എന്നിട്ട് എങ്ങനെ ഋഷി മാത്രം😢 ബിഗ് ബോസ് ജിൻ്റോ ടെ സ്ക്രീൻ സ്പേസ് കുറക്കാൻ maximum ശ്രേമിക്കുന്നു😢❤
@Musari989
@Musari989 14 күн бұрын
ജിന്റോയും നോറയും ചെയ്തില്ലേ അതാകും.. എല്ലാ ആഴ്ചയും ജിന്റൊക്ക് മാത്രം കിട്ടിയാൽ പോരല്ലോ
@padmakutty6557
@padmakutty6557 14 күн бұрын
Sreethu ❤
@user-ou8nv5xf5f
@user-ou8nv5xf5f 13 күн бұрын
Rishi❤
Когда на улице Маябрь 😈 #марьяна #шортс
00:17
Разбудила маму🙀@KOTVITSKY TG:👉🏼great_hustle
00:11
МишАня
Рет қаралды 3,7 МЛН
Chips evolution !! 😔😔
00:23
Tibo InShape
Рет қаралды 31 МЛН
Что случиться с парнем ? 😱
0:21
Pacan233
Рет қаралды 1,1 МЛН
Keep trying💪🔥
0:18
ISSEI / いっせい
Рет қаралды 24 МЛН
Что случиться с парнем ? 😱
0:21
Pacan233
Рет қаралды 1,1 МЛН
My Girlfriend WILL HATE ME for THIS 😂 #shorts
0:25
WigoFellas
Рет қаралды 7 МЛН
Разоблачение лайфхака с расческой
0:26
#маратклубника
0:14
Марат Мифтахов
Рет қаралды 8 МЛН