#BBMS6UnCuts

  Рет қаралды 183,348

Asianet

Asianet

21 күн бұрын

#BBMS6UnCuts "നിങ്ങൾ ആ തുണി എടുത്ത് മാറ്റി വെയ്ക്കാൻ നോക്ക് ജിന്റോ ചേട്ടാ .."
Bigg Boss Season 6 || Mon to Fri at 9:30 PM Sat & Sun at 9 PM || Asianet
It's time to change the game! Mohanlal brings back an exciting new season with commoners joining the stars for a battle of wits, alliances and betrayal.
#BBMS6UnCuts #BiggBoss #BiggBossMalayalamSeason6 #BiggBossMalayalam #BiggBossSeason6 #Mohanlal #Asianet

Пікірлер: 236
@user-wq2zc6kc7p
@user-wq2zc6kc7p 20 күн бұрын
ഏതു ഫാമിലി വന്നാലും ജിൻ്റോ നല്ല പോലെ പെരുമാറുന്നുണ്ട്❤
@mollyjoseph3035
@mollyjoseph3035 19 күн бұрын
നന്ദന വലിയ അഹങ്കാരി, ഇതാവൾക്ക് ദോഷം ചെയ്യും
@MolyzAnjuz6474
@MolyzAnjuz6474 18 күн бұрын
No
@Ishqin-nilavu
@Ishqin-nilavu 19 күн бұрын
അർജുന്റെ ചേച്ചിയുടെ സംസാരം സൗണ്ട് ഒക്കെ പേർളി മാണി പോലെ എനിക്ക് തോന്നി ആർക്കെങ്കിലും അങ്ങനെ തോന്നിയോ
@sumayyasumi3815
@sumayyasumi3815 19 күн бұрын
എനിക്കും തോന്നി
@kavyas11
@kavyas11 20 күн бұрын
Arjunte family♥️ ellarodum enth snehamayii friendly aayittanu perumarunnath😍 pwolii vibe aarunnu.. Arjun❤️♥️✨
@_________KING_________________
@_________KING_________________ 20 күн бұрын
അർജുൻ.... ❤️❤️ & ഫാമിലി..... ❤️❤️❤️❤️ വളരെ ഫ്രണ്ട്‌ലി നേച്ചർ & വൈബ് ഉള്ള ഒരു ഫാമിലി.. 🤍🤍 അർജുന്റെ മനസ്സിലെ കാര്യങ്ങൾ & അവന്റെ സന്തോഷങ്ങൾ അർജുന്റെ ഫാമിലി അതിന്റെതായ രീതിയിൽ എടുക്കുന്നുണ്ട് & എല്ലാവരോടും സ്നേഹത്തോടെ ഇടപഴകുന്നുണ്ട്...... ❤️❤️ ഓരോ കാര്യങ്ങളിലും പോസിറ്റിവിറ്റി നിർത്താൻ നോക്കുന്നു..... ❤️❤️❤️
@ff_malayl
@ff_malayl 20 күн бұрын
ജിന്റോയെ കണ്ടു പഠിക്കണം ❤️
@lissyjose8117
@lissyjose8117 19 күн бұрын
എന്ത്
@rajeeshgangadhar
@rajeeshgangadhar 20 күн бұрын
Jinto:ആരാ ഇവളെ ക്യാപ്റ്റൻ ആക്കിയത്, തലയ്ക്കു ഒരു സ്വയിര്യവുമില്ലല്ലോ 🤣 വെച്ച കഞ്ഞി കുടിക്കാൻ സമ്മതിക്കില്ലല്ലോ 🤣🤣
@radiomedia131
@radiomedia131 19 күн бұрын
😂😂
@Isha_beey
@Isha_beey 19 күн бұрын
😂😂😂
@user-rz5zc3gq5f
@user-rz5zc3gq5f 20 күн бұрын
അഹങ്കാരം വളരെ മോശമായ പ്രവർത്തിയാണ് നന്ദനയുടെ
@fahadyusuf5210
@fahadyusuf5210 20 күн бұрын
അലവലാതി കുറെയേറെ ഓവർ ആണ്
@tinujoshy21
@tinujoshy21 20 күн бұрын
അവൾ വല്യ എന്തോ തേങ്ങ എന്ന അവളുടെ വിചാരം 😡😡😡
@edgarser920
@edgarser920 20 күн бұрын
അത് അടുത്ത നോമിനേഷനോട് തീർന്നോളും അടുത്തത് പുറത്ത് പോകുന്നത് അവൾ ആണ്
@shs101
@shs101 20 күн бұрын
ക്ലോസെറ്റ് ആണ്
@jeffygeorge6561
@jeffygeorge6561 19 күн бұрын
Athu avalde thetu ala.. avalde samskaram. Chanda samskaram😂
@saranyavraj9742
@saranyavraj9742 20 күн бұрын
Jinto Chetan super ❤
@anoopchirakkal1572
@anoopchirakkal1572 20 күн бұрын
ജിന്റോ കുഞ്ഞുങ്ങളെ പോലെയാണ്.❤
@nithinkrishnaap1763
@nithinkrishnaap1763 19 күн бұрын
Bed ll മുള്ളുന്നുണ്ടോ?😮
@akhilmonu5545
@akhilmonu5545 20 күн бұрын
Jinto❤‍🔥♥️♥️♥️❤‍🔥❤‍🔥
@user-ww9ch6qd6c
@user-ww9ch6qd6c 19 күн бұрын
നന്ദന.. ക്യാപ്റ്റൻ എന്നുപറഞ്ഞാൽ ഭരിക്കുക. എന്നാ മനസ്സിലാക്കിയിരിക്കുന്നത് .
@arunu4054
@arunu4054 20 күн бұрын
Jinto brooo🔥🔥🔥🔥🔥🔥🔥❤️❤️❤️❤️❤️
@Muhammedanees.v
@Muhammedanees.v 20 күн бұрын
Jinto ye ishttamullavar ivade varo ❤❤❤
@SekkiSful
@SekkiSful 20 күн бұрын
Illa
@beena451
@beena451 19 күн бұрын
ജിന്റോ ❤️❤️❤️❤️❤️
@lakshminair6215
@lakshminair6215 19 күн бұрын
Illa
@lakshminair6215
@lakshminair6215 19 күн бұрын
@@Muhammedanees.v athan ningalude samskaram
@_________KING_________________
@_________KING_________________ 20 күн бұрын
അർജുന്റെ ഫാമിലി എങ്ങനെ കാണുന്നു എന്ന് വെച്ചാൽ ശ്രീതു ആയിട്ട് കോമ്പോ ഉണ്ടായാലും അത് അവന്റെ ഗെയിം കുറയ്ക്കില്ല അതിനെ ബാധിക്കില്ല എന്ന വിശ്വാസം ഉണ്ട്..... കോമ്പോ നിൽക്കുമ്പോൾ തന്നെ സ്നേഹത്തോടെ അത് ഒരു സൈഡിൽ നിന്ന് അവൻ അവന്റെ ലെവലിൽ കളിക്കും എന്നാണ് അവനിൽ ഉള്ള വിശ്വാസം.... ❤️❤️❤️ അർജുൻ അംഗീകരിക്കുന്ന സ്നേഹിക്കുന്ന ഓരോ കാര്യങ്ങൾ അർജുന്റെ ഫാമിലി സ്നേഹത്തോടെ അംഗീകരിക്കുന്നു.... ❤️❤️❤️
@Sanaaass123
@Sanaaass123 19 күн бұрын
Avante game sreethu aan
@hirfanathkaradan3807
@hirfanathkaradan3807 19 күн бұрын
കോംബോ ഉണ്ടായാൽ ബോയ്സിനെ അത്രയ്ക്ക് ബാധിക്കില്ല..പക്ഷേ, girls നെ നല്ലോണം ബാധിക്കും..ദിൽഷയ്ക്കും സൂര്യക്കും സംഭവിച്ച സൈബർ ബുള്ളിയിങ് ശ്രീതുവിന്റെ അമ്മയ്ക്ക് നല്ലോണം അറിയാമായിരിക്കും...മകളുടെ ഭാവിയെ കുറിച്ച് കൺസേൺ ഉള്ള അമ്മ ശ്രീതുവിന്റെ അമ്മ പറഞ്ഞത് പോലെയേ പറയൂ..മകൾക്ക് ബിഗ്‌ബോസ് കഴിഞ്ഞാൽ പുറത്തു ഒരു ലൈഫ് ഉള്ളതാ
@denoyzaria8324
@denoyzaria8324 19 күн бұрын
Jinto❤❤❤
@NishaJoy-qp6eq
@NishaJoy-qp6eq 20 күн бұрын
Jintappan 🔥🔥🔥
@JaseenaPu-ty6ki
@JaseenaPu-ty6ki 20 күн бұрын
നന്ദന അഹങ്കാരി അവള് പുറത്താക്കു ബിഗ് ബോസ്
@adrex3945
@adrex3945 19 күн бұрын
നാളെ തന്നെ പുറത്താക്കും 😂
@aliaskar6508
@aliaskar6508 20 күн бұрын
നന്ദന ഓവർക്കൽ ക്യാപ്ൻ എന്ന അഹങ്കരം വേർപ്പിക്കൽ, പാവപ്പെട്ട കുടുംബത്തിൽ നിന്ന് വന്നത് ആണ് എല്ലാം ok പക്ഷേ അഹങ്കരത്തിന് ഒരു കുറവും ഇല്ല
@Yasodha-my8ne
@Yasodha-my8ne 19 күн бұрын
Jinto❤❤❤🎉🎉🎉
@shakkirsss932
@shakkirsss932 20 күн бұрын
നീ ഇനി നോമിനേഷൻ വാ നന്ദന മോളെ... കാണാം
@anilalex3147
@anilalex3147 20 күн бұрын
💯
@user-zi9uq2rm3t
@user-zi9uq2rm3t 20 күн бұрын
അതെ 101%👍
@tanaz_izza
@tanaz_izza 20 күн бұрын
Adutha aval thanne
@sajeerbabu4327
@sajeerbabu4327 19 күн бұрын
നീ ഒക്കെ ഇത്രയും മുക്കിയിട്ട് ജാസ്മിനെ കളഞ്ഞോ 😂
@REFORMER918
@REFORMER918 19 күн бұрын
ക്യാപ്ഷൻ, കമന്റ്‌ ഒക്കെ കണ്ടപ്പോൾ ഞാൻ വിചാരിച്ചു നന്ദന ഗസ്റ്റിന്റെ മുൻപിൽ വച്ചു ജിന്റോയെ കരണത്തടിച്ചു കെട്ടി വലിച്ചു കൊണ്ടുപോയെന്ന് 🤣🤣🤣🤣 എന്തുവാടെ ഇതെല്ലാം... പണ്ട് ജാസ്മിൻ ഡ്രസ്സ്‌ സോഫയിൽ വച്ചു എന്ന് പറഞ്ഞു ജാസ്മിന്റെ അടിവസ്ത്രം എടുത്തു നാട്ടുകാരുടെ മുൻപിൽ പട്ടി show കാണിച്ചപ്പോൾ ആർക്കും പ്രേശ്നമില്ലായിരുന്നു. നോറയുടെയോ മറ്റോ ചെരുപ്പ് പുറത്തിരുന്നതിനു ഒച്ചപ്പാടും ബഹളവും വച്ചു ഒരു വല്യ സീൻ create ചെയ്തു അപ്പോൾ തന്നെ എടുപ്പിച്ച ആളാണ് ജിന്റോ. നന്ദന കുറച്ചു ഓവർ തന്നെയാണ്. അതൊരു ചെറിയ കുട്ടിയാണ്. അതിന്റെ ആറ്റിട്യൂട് തുടക്കം മുതൽ അങ്ങനെ തന്നെയാണ്. ആ കുട്ടി എന്തു മയത്തിലും ഫണ്ണി യും ആയിട്ടാണ് ജിന്റോയെ വിളിച്ചിട്ട് പോയത്. ജിന്റൊക്ക് പോലും അതിൽ പ്രശ്നമില്ല. ഇതൊക്ക എല്ലാ വീടുകളിലും ബ്രദർ സിസ്റ്റർ റിലേഷനിൽ നടക്കുന്ന കോമൺ സംഭവങ്ങൾ ആണ്.... എന്റെ പൊന്നോ ... അതിനു ജിന്റോയെ നാണം കെടുത്തിയെ... ജിന്റോയെ ഒറ്റപ്പെടുത്തിയെ.... 🤣🤣🤣🤣എന്തൊക്ക കാണണം 😏😏😏
@neethuvgneethuvg
@neethuvgneethuvg 20 күн бұрын
Jinto ❤️❤️
@cicic9416
@cicic9416 20 күн бұрын
Jinto യോട് ആർക്കും എന്തും ആവാലോ.. അടിക്കാം, കളിയാക്കാം, ചവിട്ടിത്തേക്കാം,... എന്താ ജിന്റോയും ഒരു മനുഷ്യനല്ലേ.. Very bad bigboss
@Crazyy__Girl
@Crazyy__Girl 20 күн бұрын
Arjun and his fam positive vibes only..❤
@Appzz54
@Appzz54 20 күн бұрын
*ഇന്നലെ ഋഷിടെ അമ്മയോടുള്ള സ്നേഹം കണ്ടപ്പോ ഋഷി എന്ന മനുഷ്യനോട് ഒരുപാട് സ്നേഹം തോന്നി .fan ആയിപോയി .he is a gem..എന്റേം ഫാമിലിയുടേം ഫുള്ള് വോട്ട് ഋഷിക്ക് ..ഋഷി ടോപ് 5 വരണം .vote for Rishi* ❤️
@sinsha123chinju4
@sinsha123chinju4 20 күн бұрын
Nee Entha ellaa commentsilum idh idunne😅😅😅
@Snowff07
@Snowff07 20 күн бұрын
Copy paste
@ravidas2433
@ravidas2433 19 күн бұрын
Jinto, 👍👍👍🌹
@user-ck2ms1lw2q
@user-ck2ms1lw2q 19 күн бұрын
Jinto🔥🔥🔥🔥❤️❤️🌹💪💪👍👍👍
@manjusuneesh4512
@manjusuneesh4512 19 күн бұрын
ആ നിലത്തു കിടന്ന ജിന്റോടെ തുണി കൈ കൊണ്ട് തൊടാതിരിക്കാൻ മാത്രം എന്താണോ ജിന്റോടെ അസുഖം.അതെടുത്തുവച്ചാൽ അവളുമാരുടെ വള ഊരി പോകുവോ ആവോ. 😡ഒരു കണക്കിന് നല്ലതാ ഇങ്ങനെ ചെയ്യുന്നേ. ഇവൾടെയൊക്കെ തനിനിറം പുറത്തുകുല്ലോ. എപ്പിസോഡിൽ ഇതൊന്നും കാണിക്കില്ല അവർ. ജിന്റോയ്ക്കു vote കൂടിയാലോ. Jinto🏆🏆🏆
@ihsan7889
@ihsan7889 19 күн бұрын
Jintappan❤
@delnafrancis7661
@delnafrancis7661 20 күн бұрын
Arjunnn❤❤❤
@smithas3002
@smithas3002 20 күн бұрын
ഈ നന്ദനക് ഒരു മര്യാദ ഇല്ലേ കഷ്ടം സ്മാർട്ട്‌ ആവാം ഓവർ ആകേണ്ട ജിന്റോ അവിടെ ഇരുന്നത് അവൾക് ഇഷ്ടമായില്ല സ്‌ക്രീൻ സ്പേസ് എടുത്താലോ അതാ ഞങ്ങൾ എല്ലാം കാണുന്നുണ്ട്
@JasmiAnas-cz9jr
@JasmiAnas-cz9jr 20 күн бұрын
Sathyam
@beena451
@beena451 19 күн бұрын
👍
@VINCENT_GOMES_2255
@VINCENT_GOMES_2255 20 күн бұрын
പാവം ജിന്റപ്പൻ... നന്ദന അവിടുന്ന് ഓടിച്ചു.... 😂😂
@nikiregi7919
@nikiregi7919 20 күн бұрын
Jinto chettan ❤❤❤❤❤
@MuahmmedMishalx
@MuahmmedMishalx 19 күн бұрын
Jinto❤
@_________KING_________________
@_________KING_________________ 20 күн бұрын
(3:19) അർജുന്റെ ചേച്ചി.... ❤️❤️ രണ്ട് പേര് തമ്മിൽ ഒരു ബോണ്ടിങ് ഉണ്ടെങ്കിൽ അതിലെ റിയൽ ഫ്രണ്ട്ഷിപ്പ് എപ്പോളും നല്ലതാണ്..... ❤️❤️❤️ ശ്രീതുവിനെ അർജുന്റെ ഫാമിലിക്ക് ഇഷ്ടമായി... 🤍🤍
@Lima3578user
@Lima3578user 20 күн бұрын
Arjun’s family was the best . They entertained the entire house with their simplicity and fun 🎉
@Nivedhya93938
@Nivedhya93938 20 күн бұрын
Arjunte sis is so pretty
@darvinsam5193
@darvinsam5193 20 күн бұрын
Nandana captain for this week only...she thinks that she is running the whole bb6...oru manners illathe nandana😅
@SekkiSful
@SekkiSful 20 күн бұрын
Captain nte joli nannayi cheyyunnu
@arslanp1041
@arslanp1041 19 күн бұрын
​@@SekkiSful, അർജുൻ്റെ കുടുംബത്തിന് മുന്നിൽ അവൾ ജിൻ്റോയെ അപമാനിച്ചു. മര്യാദയുടെ എ ബി സി ഡി പോലും അവൾക്കറിയില്ല
@babuashok9397
@babuashok9397 20 күн бұрын
Nandana is very over acting
@ajunaji7538
@ajunaji7538 19 күн бұрын
നന്ദന ക്യാപ്റ്റൻ ആയപ്പോൾ പെർഫെക്ട് ആണ് പക്ഷെ family റൗണ്ട് ആയോണ്ട് അവൾക്ക് എഫർട്ട് ഇല്ല ഉള്ള time നന്നായി അത്രെ ള്ളൂ
@njanumentepillerum2799
@njanumentepillerum2799 19 күн бұрын
നന്ദന ഓവർ ആക്റ്റിങ് ആണ് ഓവർ ചാടിക്കേറി എന്തൊക്കെയോ വിളിച്ച് പറയുന്നു കാപ്റ്റൻ നല്ലത് എന്ന് കാണിക്കാൻ ഒരു പാട്ഓവർ ആക്കുന്നുണ്ട്
@rajeshpanicker5658
@rajeshpanicker5658 19 күн бұрын
*ജിന്റോ* 🥰🥰
@xalerytz.
@xalerytz. 20 күн бұрын
Arjun and his family nthoru positive vibe aahn ❤❤❤no wonder he's such a gem. Full votes for arjun ♥️♥️💯
@sarigajl6287
@sarigajl6287 19 күн бұрын
Arjun❤ & his family full positive vibes
@WalkerAlon-tv2bb
@WalkerAlon-tv2bb 20 күн бұрын
ജിന്റോ 👑🔥
@shamsum213
@shamsum213 19 күн бұрын
Jinto 🔥🔥
@HamsaMonu-py3mg
@HamsaMonu-py3mg 20 күн бұрын
Pattik ellum kashnam kittiya pole captain. Nandana...😂 ...pavam jittappan,😐
@JasmiAnas-cz9jr
@JasmiAnas-cz9jr 20 күн бұрын
Aa familye insult cheyyunnapole nandanayude behavior. Pavam jintappan
@Malavika721
@Malavika721 19 күн бұрын
Arjunte familykk jinto ye sherikkum istamayi♥️❤️❤️
@user-sp2cg2fh3y
@user-sp2cg2fh3y 20 күн бұрын
Jinto❤️💪🔥
@shaluhilu9374
@shaluhilu9374 20 күн бұрын
So Cute Family Arjum ❤️❤️
@anas1001.
@anas1001. 20 күн бұрын
Arjun is a gem💎
@nichu9582
@nichu9582 18 күн бұрын
Jinto❤❤❤❤❤
@zaraelizabeth394
@zaraelizabeth394 20 күн бұрын
Arjun❤
@user-ep2ls4xz4b
@user-ep2ls4xz4b 19 күн бұрын
Jento and Abhishek.adipoli
@arslanp1041
@arslanp1041 19 күн бұрын
നന്ദനയ്ക്ക് മര്യാദയില്ല. അർജുൻ്റെ കുടുംബത്തിന് മുന്നിൽ അവൾ ജിൻ്റോയെ അപമാനിച്ചു.😡😡😡
@sahadiyafasil4730
@sahadiyafasil4730 20 күн бұрын
Jinto Bro😂😂😂😂😂😍😍😍
@Nidhwan
@Nidhwan 20 күн бұрын
Jinto avide erikunathu nandhak eshtala...over
@AngelLoona-bl4ww
@AngelLoona-bl4ww 19 күн бұрын
Jinto ❤❤❤❤❤❤
@Riyongam
@Riyongam 19 күн бұрын
ജിന്റോ 😍😍😍😍😍😍
@anuaneesha5972
@anuaneesha5972 19 күн бұрын
ജിന്റോ ❤️❤️❤️❤️❤️❤️😘
@SheebaCk-qx8lt
@SheebaCk-qx8lt 19 күн бұрын
എനിക്ക് നന്ദനയുടെ പ്രവർത്തി അഹങ്കാരം പോലൊന്നും തോന്നിയിട്ടില്ല. മാന്യമായിട്ട് തന്നെയാ പറഞ്ഞെ. ഒരാൾ അവൾക്ക് അഹങ്കാരം ആണെന്ന് പറഞ്ഞ ബാക്കി എല്ലാരും അതങ്ങ് ഏറ്റു പിടിച്ചോളും 😏
@sureshkumar.d6155
@sureshkumar.d6155 19 күн бұрын
Jinto❤❤
@user-me9vj5fs3t
@user-me9vj5fs3t 20 күн бұрын
നന്ദന ഈ പെണ്ണ് എന്താ ഇങ്ങനെ
@Faawrites123
@Faawrites123 20 күн бұрын
ജിന്റോ കോമഡി 😄
@tasi1983
@tasi1983 19 күн бұрын
അസൂയക്കും കഷണ്ടിക്കും മരുന്നില്ല നന്ദന......
@adrex3945
@adrex3945 19 күн бұрын
അഹംഭാവം തലയ്ക്കു പിടിച്ച സാധനം
@user-nx5md5po3l
@user-nx5md5po3l 19 күн бұрын
Jinto ❤❤
@astheticbrownstall9499
@astheticbrownstall9499 20 күн бұрын
Always with Sreethu♥♥♥
@Appzz54
@Appzz54 20 күн бұрын
*ഋഷിക്കാണ് ഈ വീക്ക് എന്റെ ഫുള്ള് വോട്ട് .ജിന്റോയെ പോലെ തന്നെ ഇഷ്ടമാണ് ഋഷിയെയും .പാവമാണ്*
@anas1001.
@anas1001. 20 күн бұрын
Arjun family❤❤
@Kapanzzchannl
@Kapanzzchannl 19 күн бұрын
Ethu entha episode kaanikkathee
@anas1001.
@anas1001. 20 күн бұрын
Arjun chechi super❤
@ashiqraj4629
@ashiqraj4629 19 күн бұрын
Arjun's family....❤️
@rajeevm3057
@rajeevm3057 20 күн бұрын
Nandana over
@HariKrishnan-ri8hh
@HariKrishnan-ri8hh 20 күн бұрын
Arjunn
@MumthazMoidin
@MumthazMoidin 19 күн бұрын
Jasmine super ❤
@Hashir892
@Hashir892 19 күн бұрын
Nandhanaye onn chavitti purathaakko big boss
@sherijithworld8114
@sherijithworld8114 20 күн бұрын
Sijo❤
@evanelroy6353
@evanelroy6353 19 күн бұрын
Good Family🥰
@believerofalmightygod8464
@believerofalmightygod8464 19 күн бұрын
Jasmin ❤❤❤
@jamsheerapdy
@jamsheerapdy 16 күн бұрын
Arjunda. Chechiyuda sound perky maniyuda pola😮😮
@MINIkKMINI
@MINIkKMINI 19 күн бұрын
നന്ദന ശരിക്കും ഒരു തണ്ടെടി ആണ് തൃശ്ശൂർ കാർ ഇങ്ങനെ അല്ല 🤣🤣🤣
@REFORMER918
@REFORMER918 19 күн бұрын
ക്യാപ്ഷൻ, കമന്റ്‌ ഒക്കെ കണ്ടപ്പോൾ ഞാൻ വിചാരിച്ചു നന്ദന ഗസ്റ്റിന്റെ മുൻപിൽ വച്ചു ജിന്റോയെ കരണത്തടിച്ചു കെട്ടി വലിച്ചു കൊണ്ടുപോയെന്ന് 🤣🤣🤣🤣 എന്തുവാടെ ഇതെല്ലാം... പണ്ട് ജാസ്മിൻ ഡ്രസ്സ്‌ സോഫയിൽ വച്ചു എന്ന് പറഞ്ഞു ജാസ്മിന്റെ അടിവസ്ത്രം എടുത്തു നാട്ടുകാരുടെ മുൻപിൽ പട്ടി show കാണിച്ചപ്പോൾ ആർക്കും പ്രേശ്നമില്ലായിരുന്നു. നോറയുടെയോ മറ്റോ ചെരുപ്പ് പുറത്തിരുന്നതിനു ഒച്ചപ്പാടും ബഹളവും വച്ചു ഒരു വല്യ സീൻ create ചെയ്തു അപ്പോൾ തന്നെ എടുപ്പിച്ച ആളാണ് ജിന്റോ. നന്ദന കുറച്ചു ഓവർ തന്നെയാണ്. അതൊരു ചെറിയ കുട്ടിയാണ്. അതിന്റെ ആറ്റിട്യൂട് തുടക്കം മുതൽ അങ്ങനെ തന്നെയാണ്. ആ കുട്ടി എന്തു മയത്തിലും ഫണ്ണി യും ആയിട്ടാണ് ജിന്റോയെ വിളിച്ചിട്ട് പോയത്. ജിന്റൊക്ക് പോലും അതിൽ പ്രശ്നമില്ല. ഇതൊക്ക എല്ലാ വീടുകളിലും ബ്രദർ സിസ്റ്റർ റിലേഷനിൽ നടക്കുന്ന കോമൺ സംഭവങ്ങൾ ആണ്.... എന്റെ പൊന്നോ ... അതിനു ജിന്റോയെ നാണം കെടുത്തിയെ... ജിന്റോയെ ഒറ്റപ്പെടുത്തിയെ.... 🤣🤣🤣🤣എന്തൊക്ക കാണണം 😏😏😏
@DifinResmi-1435
@DifinResmi-1435 20 күн бұрын
Arjun❤❤
@AlmahaSaloon
@AlmahaSaloon 20 күн бұрын
നന്ദന 🤑🤑🤑
@nihilajishadali-4535
@nihilajishadali-4535 19 күн бұрын
Arjun sis voice pearly mani de pole തോന്നിയവർ ലൈക് അടി guys❤
@sin_xcy_
@sin_xcy_ 19 күн бұрын
Arjun ❤
@diyashaiju1245
@diyashaiju1245 19 күн бұрын
Nandhutty oru pavam anu
@laylachacko2109
@laylachacko2109 20 күн бұрын
Ne nomination il va ninak undu nadana...over acting
@rishagopi8185
@rishagopi8185 19 күн бұрын
Arjun's family is very nice
@believerofalmightygod8464
@believerofalmightygod8464 19 күн бұрын
Jasmin ❤❤❤❤
@vishnuvyshnav7743
@vishnuvyshnav7743 19 күн бұрын
Nandhana Big Big Big over
@dhyanaaryaaryan9626
@dhyanaaryaaryan9626 19 күн бұрын
അശ്വതി ❤️
@shahanajasmin4737
@shahanajasmin4737 19 күн бұрын
Arjun family ishttapedathavar ❤❤❤❤❤❤❤😊
@nazarebrahimkutty3162
@nazarebrahimkutty3162 20 күн бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@divyamolmv246
@divyamolmv246 19 күн бұрын
Arjun
@SajithaSajithasunil-fe4zj
@SajithaSajithasunil-fe4zj 20 күн бұрын
ഇന്നത്തെ അർജുൻ ഫാമിലി സൂപ്പർ. എല്ലാവരോടും നല്ല സ്നേഹം...
@miniprathap7023
@miniprathap7023 13 күн бұрын
Jasmin ❤❤❤❤❤
@teakooklove7220
@teakooklove7220 19 күн бұрын
Jinto nthina ellavrdem edakk kerunneee... kashttam
@tasi1983
@tasi1983 19 күн бұрын
അർജുന്റെ fmly ക്ക് ശ്രീതുവിനെ അങ്ങ് സ്വന്തം ആക്കണമെന്നുണ്ടല്ലോ... 😂😂😂😂❤️❤️🙏
I Built a Shelter House For myself and Сat🐱📦🏠
00:35
TooTool
Рет қаралды 18 МЛН
Why You Should Always Help Others ❤️
00:40
Alan Chikin Chow
Рет қаралды 8 МЛН
wedding video Lalettan
10:49
Remya Jijuz World
Рет қаралды 21 М.
Découvre 5 éléments pour améliorer ta technique au badminton !
5:36
Bigg Boss S6 EP87 Sai The King 👑
18:51
Secret Agent
Рет қаралды 29 М.
Lp. Последняя Реальность #81 ЗАХВАТ ГОРОДА [Переполох] • Майнкрафт
27:42
Китайка и Пчелка 4 серия😂😆
0:19
KITAYKA
Рет қаралды 1,1 МЛН
The cat made a surprise 🥳😥🥰
0:40
Ben Meryem
Рет қаралды 15 МЛН
🍬 Testing the Viral Gummy Pack Opening Lifehack! 🤔 | Epic Fail Alert!
0:40