#BBMS6UnCuts

  Рет қаралды 342,572

Asianet

Asianet

Ай бұрын

#BBMS6UnCuts "കരളേ എൻ കരളിന്റെ കരളേ " ഹൗസിൽ ഇനി മോർണിംഗ് റോക്ക് N റോൾ
Bigg Boss Season 6 || Mon to Fri at 9:30 PM Sat & Sun at 9 PM || Asianet
It's time to change the game! Mohanlal brings back an exciting new season with commoners joining the stars for a battle of wits, alliances and betrayal.
Song Name-Karale Karalinte (Udayananu Tharam)
Music Label-Sathyam Audios
#BBMS6UnCuts #BiggBoss #BiggBossMalayalamSeason6 #BiggBossMalayalam #BiggBossSeason6 #Mohanlal #Asianet

Пікірлер: 636
@fyhanaparayil2904
@fyhanaparayil2904 28 күн бұрын
അഭിയുടെയും നന്ദുവിന്റെയും combo കാണാൻ എന്തൊരു ഇഷ്ട്ടമാണന്നോ😘 ഈ combo വല്ലാതെ miss ചെയ്യും 😢
@monikaragh8814
@monikaragh8814 10 күн бұрын
Athe..
@shimabiju8493
@shimabiju8493 28 күн бұрын
I love Abi ,nandhu,sai ,Sijo combo❤
@VINCENT_GOMES_2255
@VINCENT_GOMES_2255 Ай бұрын
അഭിഷേക് : അങ്ങനെ എൻ വഴി വാ എന്റെ കുറുമ്പി.. എന്റെ സ്‌നേഹിതയാണ് നീ.... ❤️💚
@alkachandhran1863
@alkachandhran1863 Ай бұрын
Abhishak nandhanayud dance powlich
@sunshineshining4167
@sunshineshining4167 Ай бұрын
Yes.
@VyshnaviVyshnavikp
@VyshnaviVyshnavikp 27 күн бұрын
Abhishek ❤❤ nandana
@VINCENT_GOMES_2255
@VINCENT_GOMES_2255 Ай бұрын
രണ്ട് പേരുടെയും ഡാൻസ് കാണാൻ ബിഗ് ബോസ് fullsong play ചെയ്തു.......😄😄
@grootop6283
@grootop6283 Ай бұрын
Abhishek nandana dance super
@Splc3237
@Splc3237 28 күн бұрын
Super❤❤❤❤ Abhi_ നന്ദനാ👌👌👌👌
@leooofangurl360
@leooofangurl360 28 күн бұрын
Jabri❎ Sreejun❎ Abinandana ✅
@Yolooooooosnl
@Yolooooooosnl 27 күн бұрын
I like abinandana combo mattulla thalam dramayanu
@Vaidhehimrk
@Vaidhehimrk 27 күн бұрын
​@@Yolooooooosnl baki combo drama aanengil ethum drama thaneyann...
@leooofangurl360
@leooofangurl360 24 күн бұрын
@@Vaidhehimrk no abishek drama kalikunna alalla
@lolitaohm5928
@lolitaohm5928 Ай бұрын
Abhishek nandana super chemistry ayyirunn. ശരിക്കും പാട്ടുപാടി കളിക്കുന്നത് പോലെ തോന്നി.❤❤. ഇവരുടെ കോംബോ കണ്ടിരിക്കാൻ രസമാണ് അല്ലാണ്ട് വേറെ പല കോംബോ പോലെ cringe അല്ല. പിന്നെ എന്തിനാണ് നന്ദനയ്ക്ക് ഇത്രയും നെഗറ്റീവ്.nandana expressive ann . ദേഷ്യം തോന്നിയ ദേഷ്യം കാണിക്കും . സ്നേഹമെന്ന സ്നേഹം കാണിക്കും വിഷമം വന്ന അത് കാണിക്കും. ഇവിടെ സഹോദരന്മാരും ആയിട്ട് വഴക്ക് കൂടാതെ ആരും real life il കാണില്ല❤
@Yolooooooosnl
@Yolooooooosnl Ай бұрын
Yes nandana genuine anu pavam miss you nandu miss you nandu dance
@user-fo6gm1vw2l
@user-fo6gm1vw2l 10 күн бұрын
💯💯💯💯
@subihashajeer2498
@subihashajeer2498 Ай бұрын
എന്തൊക്കെ പറഞ്ഞാലും അഭിയും നന്ദനയും നന്നായി ചെയ്തു........ 😍😍
@VINCENT_GOMES_2255
@VINCENT_GOMES_2255 Ай бұрын
അവർ ആഗ്രഹിച്ചപോലെ.... അവർക്ക് വേണ്ടി മാത്രം ബിഗ്‌ബോസ് പാട്ട് വച്ചപോലെ തോന്നി... എല്ലാം മറന്ന് ആറാടിയ അഭിനന്ദനയ്ക്ക് അഭിനന്ദനങ്ങൾ... 🙏😁😍
@ashavimalrehan111
@ashavimalrehan111 21 күн бұрын
ippol abhikku nandana sister anennu
@Yolooooooosnl
@Yolooooooosnl 21 күн бұрын
Athu chummathanu
@ashavimalrehan111
@ashavimalrehan111 19 күн бұрын
@@Yolooooooosnl ethu chummathanennu?
@Yolooooooosnl
@Yolooooooosnl 15 күн бұрын
Sister anenu lalettanodu angane alle parayu 😂
@shahalasherintk4541
@shahalasherintk4541 Ай бұрын
അഭിഷേക് ഡാൻസ് കളിക്കാൻ അറിയില്ലാ പറന്നിട്ടു നല്ല പോലെ കളിക്കുന്നുണ്ട് 😍🔥 അഭിഷേക് ❤️🔥abhishek❤️🔥
@leooofangurl360
@leooofangurl360 Ай бұрын
Ath nandana de koode mathrm girlsil😁
@ympclown4346
@ympclown4346 Ай бұрын
Syinde koode kalichathu ninte thantha aahnooo​@@leooofangurl360
@praveen6097
@praveen6097 Ай бұрын
കാട്ടുതീട്ടം സിജോ മുല്ല ഏജന്റ് സായ് ശകുനി അഭിഷേക്, അയൽക്കൂട്ടം ആങ്ങളമാർ. നന്ദന 😂😂😂
@ympclown4346
@ympclown4346 Ай бұрын
@@praveen6097 mukkatta jasmin or vazha arjun fan alle neeee😂🤌
@abijith4383
@abijith4383 Ай бұрын
@@praveen6097 Pavada tangi Vazha mongunnath kandille mookkala olippich.. 🤣
@shirleycruz2649
@shirleycruz2649 Ай бұрын
Enjoyed today’s morning performance. Well done Abishek and Nandhana.
@varshasuresh4844
@varshasuresh4844 Ай бұрын
❤️❤️👍
@sunshineshining4167
@sunshineshining4167 Ай бұрын
Correct
@Yolooooooosnl
@Yolooooooosnl Ай бұрын
Bb6 ill ethra nalloru morning performance eni undavilla miss you abinandana ❤❤❤❤❤
@kvlrboys
@kvlrboys 29 күн бұрын
Yes❤❤❤❤❤
@Jelekha985
@Jelekha985 Ай бұрын
Kollaaaammmmmmm.. nalla rasamundu ... Nandana , Abhi, Sreethu , Sai... nallapole dance kalikunnundu ..
@anjumol8135
@anjumol8135 Ай бұрын
Sai😂
@NishaCn-xh7jc
@NishaCn-xh7jc Ай бұрын
👌👌 abhishek nandana dance 👍👍
@Aisha-jannah-kb9yd
@Aisha-jannah-kb9yd Ай бұрын
സായി ശോ ൻ്റെ പെങ്ങളുട്ടി എത്ര നന്നായിട്ട കളിക്കുന്നെ .. നല്ല അഭിമാനത്തോടെ നോക്കി നിൽക്കുന്ന ഏറ്റായി..😂😂🤣🤣🤣🤣
@sreyasuresh9387
@sreyasuresh9387 Ай бұрын
Sathyam!!😂💯
@Yolooooooosnl
@Yolooooooosnl Ай бұрын
Super abinandana ❤❤❤❤❤❤❤❤❤❤❤❤❤❤❤
@oldizzzzzzzxx
@oldizzzzzzzxx Ай бұрын
Ingne kaliyakunathenda? Jasmine pole vrithikedano ivar kanikunne..
@suryashankari5041
@suryashankari5041 Ай бұрын
Athae saikku abhimanama bcos saikku nandananaem abhiyaeyum estomanu saikkum sijokkum avaru randalkum abhiyeyum nandanem estoma athukonda thanna kandu nilkkunathum
@nothingto12345
@nothingto12345 Ай бұрын
😂😂
@Yolooooooosnl
@Yolooooooosnl Ай бұрын
Aarokke enthokke paranjalum ninne eshtapedunnavar orupad perundu mattullavar pr workersne vechu kalikkunnu miss you abinandana abinandana ❤❤❤ eni ee comboo illa bb6il miss you
@Athira-yl5dd
@Athira-yl5dd Ай бұрын
Abhishek and nandana performance enik personally ishtapettu voice nalla matching ayirunnu
@legend-tu2sv
@legend-tu2sv 27 күн бұрын
Abhi❤❤Nandu❤❤❤❤
@blinkeu85
@blinkeu85 Ай бұрын
02:22 എൻ്റെ snehithayaanu നീ...😆❤️ ആഹാ....
@naturelover1039
@naturelover1039 29 күн бұрын
😂😂😂
@munee123
@munee123 29 күн бұрын
Ath njaanum sredhichu🤣
@las7089
@las7089 26 күн бұрын
😂❤
@alphyvm7234
@alphyvm7234 11 күн бұрын
😂
@rinurinuhr2623
@rinurinuhr2623 Ай бұрын
അബി നന്ദന 👍🏻🥰
@aswasree8693
@aswasree8693 Ай бұрын
Abhi&നന്ദന... Superrr❤️❤️❤️❤️
@jacobantony467
@jacobantony467 Ай бұрын
Abhi ♥♥♥♥♥ and Nandana super...
@babushereefbabu1536
@babushereefbabu1536 Ай бұрын
പെങ്ങളൂട്ടിക്ക് ഇവനെ ആലോചിച്ചാലോ നോക്കി നിൽക്കുന്ന ഏജന്റ് 😂😂😂😂
@ZaynMalik-cr1mx
@ZaynMalik-cr1mx Ай бұрын
Jithu bhaik aanu
@sindudeep
@sindudeep Ай бұрын
😂😂😂
@ReniReni-mn3ft
@ReniReni-mn3ft Ай бұрын
😂😂😂
@mickeey3443
@mickeey3443 Ай бұрын
​@@ZaynMalik-cr1mxjithu bhaiko
@DazZling_Girl_143
@DazZling_Girl_143 Ай бұрын
Sai de opam ulla frnd😂😂caril reviw chyubo oru frnd ele avan​@@mickeey3443
@bindubind5222
@bindubind5222 Ай бұрын
Abhinandana dance so cute ennum morningil evarude dance undengil oru posative energy aayirikkum jeevithathil onnichal mathiyayirunnu l like this combo ❤
@jessyjose2833
@jessyjose2833 Ай бұрын
Abhi, straight forward 😊
@kvld121
@kvld121 Ай бұрын
അല്ല Rishi യെ cheat ചെയ്തു Live ലു കണ്ടത ഞാൻ Jinto യോടും മോശ attitude
@AryaArya-ux7bf
@AryaArya-ux7bf Ай бұрын
Abhi nandu ❤❤
@user-bd2gx9pj5z
@user-bd2gx9pj5z Ай бұрын
അഭിഷേക് നന്ദു പൊളിച്ചു ❤️
@hijabigirl6037
@hijabigirl6037 Ай бұрын
Abhishek &nandana kuree olippich nadannillelum rand perkum parayathe parayunna orishtamund. Anganathe prayanam kanan veroru feelan 😊
@Rufsu370
@Rufsu370 Ай бұрын
Entommo avalo ennal avante karyam poka
@Yolooooooosnl
@Yolooooooosnl Ай бұрын
Enthanu kuzhppam JASMINEkalum betham
@AnithaShibu-vj4nz
@AnithaShibu-vj4nz Ай бұрын
നന്ദൂട്ടി സൂപ്പർ😘😘😘😘
@cuteprincess5737
@cuteprincess5737 Ай бұрын
Abhikk എല്ലാ ഗേൾസ് നോട് ഒരു ഗ്യാപ്പ് ഉണ്ട്. But nandunod മാത്രം ഒരുപാട് close ann .❤❤ എന്തൊരു പറയാത്ത ഇഷ്ടo ഉണ്ട്
@arathysujal4367
@arathysujal4367 Ай бұрын
നേരാ
@Eagle-2024
@Eagle-2024 Ай бұрын
@lolitaohm5928
@lolitaohm5928 27 күн бұрын
​@@tourvlog7970sympathy thonniyal kettann pryuu,njn free ann 27 vayas ann ennoka pryuu
@swbeehshaji5325
@swbeehshaji5325 26 күн бұрын
എനിക്കും അങ്ങനെ തോന്നി
@user-fo6gm1vw2l
@user-fo6gm1vw2l 26 күн бұрын
എല്ലാർക്കും തോന്നുന്നുണ്ടല്ലേ.... ഞാൻ വിചാരിച്ചു എനിക്ക് മാത്രം ആണെന്ന് ❤️.... എല്ലാരും മിണ്ടാതെ ഇരിക്കാണ് ല്ലേ 😁😁
@jilupillai6281
@jilupillai6281 Ай бұрын
Abhishek polichu❤
@Kannurkaran2255
@Kannurkaran2255 Ай бұрын
അഭി ❤❤
@user-lm1bb9mq6i
@user-lm1bb9mq6i Ай бұрын
ALWAYS ABHISHEK ❤
@Radha-gx6lz
@Radha-gx6lz Ай бұрын
Nandutty ninnae eshtapeduna orupadu alkaru unde evidae ennalae saidae wife sneha oru video ettirinu athu kandapol sherikum vishamom thonni nandanae mathram degrade cheyunapolae ee pengalootty sambhavam kondevannathu Sai sijo koodi analo nandana athil pettupoyi apol 3 perum responsible Anu ethippo nandanakku mathram neg adupichu...satyom paranjal sneha Varae paranju pengalooty pottae eni enkilum angalamar kalikkatae annu.annae abhi paranjatha nandanaeyode ottakku kalikkan
@Ryu_Sio123
@Ryu_Sio123 Ай бұрын
Top5- jinto jasmin rishi arjun abhishek🔥🔥
@binoy5832
@binoy5832 Ай бұрын
ജാസ്മിൻ എന്തു game കളിച്ചതു...?
@manzoormanzoor.s1100
@manzoormanzoor.s1100 Ай бұрын
​@@binoy5832ariyillah but avl deffenitly verum😂 pinne rishi indavilla avnte positionik sijo avum
@user-gj9hs8yy4d
@user-gj9hs8yy4d Ай бұрын
Abhishek super dance❤❤❤❤
@himashefni5231
@himashefni5231 Ай бұрын
Abhishek🔥
@Radha-gx6lz
@Radha-gx6lz Ай бұрын
Abhinandana super poli dance❤,😊
@kripashalom6332
@kripashalom6332 Ай бұрын
Super ❤❤❤❤
@mohansubusubu2116
@mohansubusubu2116 28 күн бұрын
നന്ദുട്ടൻ സൂപ്പർ ആയിരുന്നു എല്ലാത്തിലും ആക്റ്റീവ് ആയിട്ടുള്ള ഒരു കുട്ടി ജിന്റോ യുടെ യും ജാസ്മിൻ ന്റെ യും PR വർക്ക്‌ കാർ നെഗറ്റീവ് വാർത്ത കൾ കൊടുത്തു ഔട്ട്‌ ആക്കി പാവം കൊച്ച്
@Yolooooooosnl
@Yolooooooosnl 17 күн бұрын
Yes
@revathysandeep9131
@revathysandeep9131 Ай бұрын
അഭി & നന്ദന dance കൊള്ളാം
@reenamathew9284
@reenamathew9284 Ай бұрын
ABISHEK is quite interesting 🎉 intelligent. Gamer, have strategies but have good qualities. 👍 veruppikkilla sure✨️
@Anaghapranav2917
@Anaghapranav2917 Ай бұрын
ബിഗ്‌ബോസിൽ morning പാട്ടു മുഴുവൻ ഇടും എന്ന് ഇന്നാ മനസിലായെ. ടീവിയിൽ കാണിക്കുന്ന അത്രേ ഉള്ളു എന്നാ ഇത്രയും കാലം വിചാരിച്ചേ 🎵🎶
@ashasaramathew6733
@ashasaramathew6733 Ай бұрын
Liveil full song idum
@raihanshameer5569
@raihanshameer5569 Ай бұрын
മോർണിംഗ് സോങ് 3ടൈം play ചെയ്യും ഒരു പ്രാവശ്യം play ചെയ്യുന്നതാണ് എല്ലാം കൂടി എഡിറ്റ്‌ ചെയ്തു ഇടുന്നത് ലൈവിൽ
@affansafvan1004
@affansafvan1004 Ай бұрын
അഭിഷേക് സായി മാത്രമേ രാവിലെ എഴുനേൽക്കു 😅
@rishadrishad2867
@rishadrishad2867 Ай бұрын
ആരും കാണാതെ കുറ്റം പറയാൻ ആവും 🤣
@sunshineshining4167
@sunshineshining4167 Ай бұрын
​@@rishadrishad2867avide ara kuttam parayathe?
@EvangelineEva-gu3dg
@EvangelineEva-gu3dg Ай бұрын
Abhishek ❤
@jyo149
@jyo149 Ай бұрын
Abhi❤
@ashanair9498
@ashanair9498 Ай бұрын
Abhinadana i like this combo❤
@ramsir9606
@ramsir9606 Ай бұрын
Cringe pro max
@Yolooooooosnl
@Yolooooooosnl Ай бұрын
Satyam abinandana combo❤
@revathynair4992
@revathynair4992 Ай бұрын
​@@ramsir9606എന്ന് ശ്രീജുൻ fake combo ഫാൻ 🤣
@mubeenamonu9828
@mubeenamonu9828 Ай бұрын
Abhishek❤❤
@cuteprincess5737
@cuteprincess5737 Ай бұрын
I don't understand why nandana have this much negatives.sai -sijo ശരിക്കും അവളെ ഒരു പെങ്ങൾ ആയിട്ടാണ് കാണുന്നത് അവൾക്ക് തിരിച്ചും അങ്ങനെതന്നെ. അവർ അടി കൂടാറുണ്ട് സ്നേഹിക്കാന് ഉണ്ട്. Care ചെയ്യാറുണ്ട്. Its real brother sister bond .എപ്പോഴും സ്നേഹിച്ചു കൊണ്ട് മാത്രം ഇരുന്നാൽ അത് genuine .വഴക്ക് ഇട്ടാൽ അപ്പോ അത് ഫേക്ക്🙄🙄.pr team onnumillathond aa kuttiya chumma degrade chyunn ...
@Eagle-2024
@Eagle-2024 Ай бұрын
സത്യം. ഒരു നല്ല ബന്ധങ്ങളെ പോലും പുറത്തു കൊള്ളില്ല. പക്ഷെ ജാസ്മിന്റെ ആണെങ്കിൽ അടിപൊളി 😂
@geethugpillai2079
@geethugpillai2079 Ай бұрын
വളരെ ശെരി ആണ് pr ഇല്ലാത്തവരെ ഇങ്ങനെ degrade ചെയ്യല്ല്
@mickeey3443
@mickeey3443 Ай бұрын
True i actually like their bond
@Yolooooooosnl
@Yolooooooosnl Ай бұрын
Pavam nanduuu
@kvlrboys
@kvlrboys 29 күн бұрын
അതെ. മൂക്കളയുടെ Standard കാണിച്ചിലേ ൽ പിന്നെ degrading .
@majeeshmajeesh8893
@majeeshmajeesh8893 Ай бұрын
എല്ലാദിവസവും പാട്ട് കഴിഞ്ഞു എണീക്കുന്ന നോറായ യാണ് എന്റെ ഹീറോയിന്
@JINIBiju173
@JINIBiju173 Ай бұрын
എന്റെ
@believer2001.
@believer2001. Ай бұрын
Abishek ❤️🔥
@harithak7465
@harithak7465 Ай бұрын
ഈ പാട്ടു കേൾക്കുമ്പോൾ ഇപ്പോഴും സീസൺ 3 യിൽ MK Dimpal dance ആണ് ഓർമ varunnathu
@gayathrim4692
@gayathrim4692 Ай бұрын
❤yes
@venkateshvs8952
@venkateshvs8952 Ай бұрын
Yes😍
@muhsinaramees5468
@muhsinaramees5468 Ай бұрын
Abhishekinu filimil abhinayikan thalparyam parennu pakshe dancilo abhinayathilo valya reethiyil performance kanditilla
@Amiiamitha2
@Amiiamitha2 Ай бұрын
Athe😂athokke oru kalam😪
@lachuzzlakshmi8689
@lachuzzlakshmi8689 29 күн бұрын
Sathyam❤
@gazalvarghese
@gazalvarghese Ай бұрын
Nandhana nannayi dance kalichu 🔥🔥🔥🔥❤️
@archanasebastian2775
@archanasebastian2775 Ай бұрын
Ayinu?Complete veruppikal aanu. Ethinte over acting kandu maduthu. Dance kalikunnath polum enth over aa🤮🤮🤮🤮🤮
@varshasuresh4844
@varshasuresh4844 Ай бұрын
❤❤❤
@kvlrboys
@kvlrboys 29 күн бұрын
​@archanasebastian2775 താങ്കൾ അതിലും വെറുപ്പിക്കലാണല്ലോ സുഹൃത്തേ? നല്ലത് നല്ലതാണെന്ന് അംഗീകരിക്കാനും വയ്യ ല്ലേ? PR തലയ്ക്കു പിടിച്ചോ
@archanasebastian2775
@archanasebastian2775 29 күн бұрын
@@kvlrboys Sreethu, Apsara, Ansiba,Sharanya...... evarude oky dance kandapol enik over aayittu thonniyilla.. nallathanel angne thanne parayan eniku oru madiyum illa.. pinne, eval over acting anennu njn mathram anallo paranjath athu kond kuzhapam illa😃🤣
@kannannair1188
@kannannair1188 Ай бұрын
അർജുന്റെ കൈൽ ഇരുന്ന പാവ nokuu😀😀👍🏻😘😘😘
@faizafami6619
@faizafami6619 Ай бұрын
Athu thanne zoom cheythu kanikkunnathu
@miniraju7315
@miniraju7315 Ай бұрын
Abhishek ❤❤❤
@girishkarunagappally
@girishkarunagappally Ай бұрын
abhi 🥰
@user-ed7mu6jk8c
@user-ed7mu6jk8c Ай бұрын
ന്റെ പോന്നു ബോസ്അണ്ണാ.. ഈ ആങ്ങള പെങ്ങൾ കളി വളരെ ബോർ ആണ്... പ്രത്യേകിച്ച് ആ നന്ദന... ഒറ്റയ്ക്ക് ഒറ്റയ്ക്ക് കളിക്കേണ്ട ഗെയിം ജിന്റോയെ പുറത്താക്കാൻ വേണ്ടി സിജോ, നന്ദന, സായി ഗ്രൂപ്പ് കളിക്കുന്നു ... അയ്യയ്യേ മഹാ ബോർ. 🙏
@praveen6097
@praveen6097 Ай бұрын
കാട്ടുതീട്ടം സിജോ മുല്ല ഏജന്റ് സായ് ശകുനി അഭിഷേക് , അയൽക്കൂട്ടം ആങ്ങളമാർ. നന്ദന 😂😂😂
@sajinisajeev
@sajinisajeev Ай бұрын
💯
@gopuhere07
@gopuhere07 Ай бұрын
Ninak പ്രാന്ത് ahno jintoye പുറത്തകൻ കളിക്കുന്നു എന്ന് thalak sugam ilal alle. Avar jintoye patti samasarikaru koodi ഇല്ല നല്ല tatic move jintoye winner akakn Asianet nod parayatye പറയുന്നു 😂😂
@happylife7843
@happylife7843 Ай бұрын
​@@gopuhere07സായി എന്ത് വിലകൊടുത്തും ജിന്റോയെ പുറത്താക്കും എന്ന് പറയുന്നുണ്ട് നന്ദനയോടും സിജോയോടും ആണെന്ന് തോന്നുന്നു. ജിന്റോയെ കുറിച്ച് ഒരുപാട് നെഗറ്റീവ് സംസാരിക്കുന്നുണ്ട് അതിൽ
@mmanamikatv5250
@mmanamikatv5250 Ай бұрын
Ithu lalettan weekend il choikanam
@ShuhailMohammed-gc5ls
@ShuhailMohammed-gc5ls Ай бұрын
Vote For Norah ❤ She is better than Sai and Nandana
@faizafami6619
@faizafami6619 Ай бұрын
Let her go
@nothingto12345
@nothingto12345 Ай бұрын
💯💯
@riyaminnu5678
@riyaminnu5678 Ай бұрын
noora❤
@user-ul1in8ug4y
@user-ul1in8ug4y Ай бұрын
But jintonekalum better allalo
@praveen6097
@praveen6097 Ай бұрын
കാട്ടുതീട്ടം സിജോ മുല്ല ഏജന്റ് സായ് ശകുനി അഭിഷേക്, അയൽക്കൂട്ടം ആങ്ങളമാർ. നന്ദന 😂😂😂
@Rymsxss
@Rymsxss Ай бұрын
Abhi 😍
@dhanyaknarayanan7192
@dhanyaknarayanan7192 Ай бұрын
1. Jintappan 2. Abhishek 3.Rishi
@prabhu63769
@prabhu63769 Ай бұрын
Jaasu?
@sreelakshmilakshmi2341
@sreelakshmilakshmi2341 Ай бұрын
അഭി 🥰🥰
@sunshineshining4167
@sunshineshining4167 21 күн бұрын
Keep supporting him
@Yolooooooosnl
@Yolooooooosnl Ай бұрын
Abinandana ❤❤❤pwlichuuu❤❤❤❤
@akhilamurali4701
@akhilamurali4701 Ай бұрын
കാര്യം നന്ദനയെ sijoyum, saiyum care cheyyumnenkilum nandanakke karyam abhineyanenne thonnu abhikke thirichum, enthayalum kure crinje combokalayi athinte koode ithum kidakkatt
@bidhunabidhuna1188
@bidhunabidhuna1188 Ай бұрын
Ipp ith sreethu arjun ahn kalichengi kandhari fans okka ipp ohho so cute ennum paranj varanj vannene
@vinayakvimalkumar3665
@vinayakvimalkumar3665 Ай бұрын
Alwayes sreejun ❤
@bidhunabidhuna1188
@bidhunabidhuna1188 28 күн бұрын
@@_eva7243 oho vannallo cringe combo fan😪
@bidhunabidhuna1188
@bidhunabidhuna1188 28 күн бұрын
@@_eva7243 kollallo ni naatil olla ellavarem ni ethann aneshich nadakkano
@hasnamubarak3157
@hasnamubarak3157 Ай бұрын
Abi❤
@creative1824
@creative1824 Ай бұрын
4:14 🤣🤣🤣🤣Aliyan impressed 😂
@dexter_69
@dexter_69 Ай бұрын
5:03 ee expression il ahn sherik impressed ayae 🥲🤣
@sass-hd1lw
@sass-hd1lw Ай бұрын
😂
@n__s4105
@n__s4105 Ай бұрын
😂😂
@mmanamikatv5250
@mmanamikatv5250 Ай бұрын
😂😂😂
@fiya191
@fiya191 Ай бұрын
🤣🤣
@user-lm1bb9mq6i
@user-lm1bb9mq6i Ай бұрын
Abhi😍
@Himalaya555
@Himalaya555 Ай бұрын
4:20 agent 😂😂😂
@SN-hm9dx
@SN-hm9dx Ай бұрын
😂😂
@user-cu3lt5dw1k
@user-cu3lt5dw1k Ай бұрын
Abhi and ഋഷി ഇഷ്ടം ❤️👍🏽👌💯
@hithagopakumar8486
@hithagopakumar8486 Ай бұрын
അഭി പാടുന്നപോലെ ഉണ്ട്.
@sunshineshining4167
@sunshineshining4167 Ай бұрын
Yes.
@user-fo6gm1vw2l
@user-fo6gm1vw2l Ай бұрын
വളരെ വൈകി bb6 കാണാൻ തുടങ്ങിയതാണ് ഞാൻ എനിക്ക് നല്ല ഇഷ്ടം തോന്നിയ pair ആയിരുന്നു....ഇവരുടെ ബാക്ക്ഗ്രൗണ്ട് ഒന്നും അറിയില്ലായിരുന്നു... എന്തായാലും പ്രേക്ഷരെ വെറുപ്പിച്ചു ഹൌസിൽ നിന്നും അവൾ പോകുമ്പോഴെങ്കിലും ഇങ്ങനെ ഒരു dance കണ്ടല്ലോ സന്തോഷം 😊😊😊
@ashavimalrehan111
@ashavimalrehan111 Ай бұрын
Avarude pair nallathanu
@user-fo6gm1vw2l
@user-fo6gm1vw2l Ай бұрын
​@@priyageorge2895വെറുതെ എന്തിനാണ് നന്ദനക്ക് ഇപ്പൊ തന്നെ അവൾ അർഹിക്കുന്നതിനേക്കാൾ നെഗറ്റീവ് ഉണ്ട്... ഇനി ഇങ്ങനെ കൂടെ പറഞ്ഞ മുഴുവൻ ആയി....
@aswathyshaji3128
@aswathyshaji3128 Ай бұрын
I like ❤️
@ashavimalrehan111
@ashavimalrehan111 29 күн бұрын
​@@priyageorge2895last sentence manassilayilla
@suryashankari5041
@suryashankari5041 Ай бұрын
Eee comment sec ullavaru mothom nandanaenae neg adikumbozhum oru karyam orkukua aaa kutty alu oru pure soul anu avidae chennu pengalooty combo trio combo allae undakkiyollu orothorokae public ayitum olipichum combo kalichu kanichathum kanikkunathum ellarum kandatha .enthayalum athra tholam verilla eee sis bro combo aaa kochu nalae out ayalum evru mayitulla aaa bonding eni kanum ..nandanakku sai combo undakkan palathavana nokkitha ennittum athu mind cheyathae nandana avidae ninnu athu thannae anu avaldae vijayavum
@Yolooooooosnl
@Yolooooooosnl Ай бұрын
Athe nanduuu ❤❤❤❤
@varshasuresh4844
@varshasuresh4844 Ай бұрын
Really she is innocent and victim of many pr
@user-fo6gm1vw2l
@user-fo6gm1vw2l Ай бұрын
ഞാൻ പലപ്പോഴും ശ്രദ്ധിച്ചിട്ടുണ്ട്... ആ കുട്ടി എല്ലാ ഗെയിംലും മാക്സിമം effort എടുക്കാറുണ്ട്... ഇന്നലെ അർജുനോടും ജിന്റോയോടും ഏറ്റുമുട്ടി അടിയും വാങ്ങിയാണ് അവൾ അവസാനം വരെ എത്തിയത് അത് ആരും കണ്ടില്ല... ശ്രീതു - അർജുൻ കള്ള നാടക കോമ്പോ എന്ന് പറഞ്ഞതിന് ശേഷം ആണ് അവൾക് ഇത്രയും നെഗറ്റീവ് വരാൻ തുടങ്ങിയത്
@suryashankari5041
@suryashankari5041 Ай бұрын
@@user-fo6gm1vw2l athae purathirangumbo kaanam sreejun end enthakumennu
@anu26375
@anu26375 Ай бұрын
Enikkum thonnittund aalu pavam aanu.ellam open aayi parayum pne cringe combo fans inum ,kure pr ukalum aanu nandana kkethire nikkunne.
@maheshj284
@maheshj284 Ай бұрын
❤❤abhinandana, nadu mol veruppikal character ayi poyi, pakshe nigale kanan oru bhangi oke undu
@praisyraju8332
@praisyraju8332 Ай бұрын
Adipoli dance both💥💥💥😍
@shahanas2023
@shahanas2023 Ай бұрын
Abhi is so cute 🥹❤️
@sreejayaas9300
@sreejayaas9300 Ай бұрын
അവർ കളി ക്കുപ്പോൾ വായിനോക്കി നിൽ ക്കു ന്ന സായി 🙄
@SN-hm9dx
@SN-hm9dx Ай бұрын
😂😂
@iamthevengeance4766
@iamthevengeance4766 Ай бұрын
Observation aannu
@vidyakizhakkeppat3450
@vidyakizhakkeppat3450 Ай бұрын
മരപൊട്ടൻ😂
@Forever_8598
@Forever_8598 Ай бұрын
Abhishek ❤️... Rishi❤️
@geethus4987
@geethus4987 Ай бұрын
Abhi ❤
@bindhunisha8588
@bindhunisha8588 Ай бұрын
ഡാൻസ് പൊളിച്ചു
@hasnamubarak3157
@hasnamubarak3157 Ай бұрын
Abbi❤❤
@user-xf6hk5jq2p
@user-xf6hk5jq2p Ай бұрын
😅 നന്ദന❤❤❤❤
@fayistla4036
@fayistla4036 Ай бұрын
അഭി ❤️
@user-gv5ef2yi1w
@user-gv5ef2yi1w Ай бұрын
abhishek lookan
@atypicalhuman7223
@atypicalhuman7223 Ай бұрын
Abhishek❤🔥👑
@sunshineshining4167
@sunshineshining4167 Ай бұрын
Abhishek
@AyishathNafiha
@AyishathNafiha Ай бұрын
Jinto abishek🫶🏻🔥
@mickeey3443
@mickeey3443 Ай бұрын
Abhinandana was good 😂💗
@shejas454
@shejas454 Ай бұрын
Abhishek🔥🔥🔥
@vavachikudi
@vavachikudi Ай бұрын
ഫസ്റ്റ് ജിന്റോ സെക്കന്റ്റ് ജാസ്മിൻ 🎉
@Fragy169
@Fragy169 Ай бұрын
🤣🤣ഉഫ് ജിന്റോ യെ താങ്ങാൻ തുടങ്ങിയോ മുല്ല പാൻസ്‌ 😂😂
@Khamaroli
@Khamaroli Ай бұрын
ഫസ്റ്റ് ജാസ്മിൻ സെക്കൻ്റ് ജിൻ്റോ കാക്ക
@akhilbabu4563
@akhilbabu4563 Ай бұрын
Abhi 😂😂❤
@vijishviju
@vijishviju Ай бұрын
Absk ❤🏋️‍♂️🗿
@sunshineshining4167
@sunshineshining4167 21 күн бұрын
Keep supporting him
@archanavijayan2980
@archanavijayan2980 Ай бұрын
അഭിയും നന്ദനയും ഒരുമിച്ചു വരുമ്പോൾ 😘😘😘😘 അടിപൊളി കെമിസ്ട്രി ഇവർ ഒന്നിച്ചിരുനെങ്ങിൽ ❤️❤️❤️❤️
@evn373
@evn373 Ай бұрын
ഇനി അവരെ കെട്ടിക്ക് 😂😂😂😂😂
@archanavijayan2980
@archanavijayan2980 Ай бұрын
@@evn373 അവർക്കു ഇഷ്ടം ആണേൽ കെട്ടിക്കും 🥰🥰🥰😍🥰
@gazalvarghese
@gazalvarghese Ай бұрын
Yes
@suryashankari5041
@suryashankari5041 Ай бұрын
Purathirangiyalum abhi nandana contact venomennu agrahamunde othiri eshtoma evarae randupereyum❤
@Rufsu370
@Rufsu370 Ай бұрын
Pinne bayankara avante bhavi kalayanda avan purath vere line ullatha
@yaamimariyam
@yaamimariyam Ай бұрын
Abinandana❤❤
@user-qf8nq4yq8g
@user-qf8nq4yq8g Ай бұрын
Abhi❤️nandu super
@MarrykuttyMarrykutty
@MarrykuttyMarrykutty Ай бұрын
ഏതായാലും അവർ പോകും ഇനി ഇതു നിർത്തിക്കൂടെ അവരും manushyralle
@jaseelajamal8607
@jaseelajamal8607 Ай бұрын
Abhii❤
@Devanandithalohi
@Devanandithalohi Ай бұрын
0:58 favourites in one frame❤
@ammusachu1235
@ammusachu1235 Ай бұрын
Abhinte dance 😂😂
@raizafathima8351
@raizafathima8351 Ай бұрын
എനിക് ഒരു natural sibblinghood feel കിട്ടിയത് abhishek and nandana aanu.. sasi and nandana വെറുതെ വരുത്തി കൂട്ടിയ പോലെ ആണ്
@praveen6097
@praveen6097 Ай бұрын
കാട്ടുതീട്ടം സിജോ മുല്ല ഏജന്റ് സായ് ശകുനി അഭിഷേക്, അയൽക്കൂട്ടം ആങ്ങളമാർ. നന്ദന 😂😂😂
@revathynair4992
@revathynair4992 Ай бұрын
​@@praveen6097same കമന്റ്‌ ഇട്ടു നടക്കുവാണല്ലോ 🤣😂 ശക്കുനി
@cuteprincess5737
@cuteprincess5737 Ай бұрын
അവർ sibings alla . അവർ തമ്മിൽ ഇഷ്ടമുണ്ട്❤
@Eagle-2024
@Eagle-2024 Ай бұрын
Yes
@kvlrboys
@kvlrboys 29 күн бұрын
കാമത്തവള മൂക്കട്ട 🙏
@natasharaj3809
@natasharaj3809 Ай бұрын
Abhishek❤️🔥
@LoJoPe
@LoJoPe Ай бұрын
Abhishek well entertained us in this Morning dance.
Василиса наняла личного массажиста 😂 #shorts
00:22
Денис Кукояка
Рет қаралды 9 МЛН
small vs big hoop #tiktok
00:12
Анастасия Тарасова
Рет қаралды 25 МЛН
We Got Expelled From Scholl After This...
00:10
Jojo Sim
Рет қаралды 75 МЛН
jasmine പുറത്തു ബിഗ്ഗ്‌ബോസ് s6
2:06
Anson Benson FUN Times#
Рет қаралды 473
когда повзрослела // EVA mash
0:40
EVA mash
Рет қаралды 3,2 МЛН
The clown snatched the child's pacifier.#Short #Officer Rabbit #angel
0:26
Khi em gái tôi đắp mặt nạ || Mask of joy #shorts
0:11
Linh Nhi Shorts
Рет қаралды 3,8 МЛН
I Outsmarted My Bully Brother And Ate His Cotton Candy🤫😎
0:33
Giggle Jiggle
Рет қаралды 5 МЛН
Normal vs Psychopath vs Rich How to heal a cut on your finger ☝️❤️‍🩹
0:19
КАРМАНЧИК 2 СЕЗОН 7 СЕРИЯ ФИНАЛ
21:37
Inter Production
Рет қаралды 423 М.
Парковка ТАКСИ от клоуна!
0:22
Клаунхаус Kids
Рет қаралды 2 МЛН