No video

#BBMSmallTalks

  Рет қаралды 1,912,883

Asianet

Asianet

Күн бұрын

#BBMSmallTalks 'ഞാൻ നിന്റെ പിറകെ നടക്കാൻ നീ ഐശ്വര്യ റായ് ഒന്നുമല്ല' ദിൽഷായോട് റോബിൻ
Bigg Boss : Season 4 || Mon to Fri 9:30 PM Sat & Sun 9 PM || Asianet
#BiggBoss #BiggBossMalayalam #Asianet #BiggBossSeason4 #BBMS4 #Mohanlal #Lalettan #BBMS4ViralCut

Пікірлер: 955
@reshmareshmajino9949
@reshmareshmajino9949 Жыл бұрын
ആരതിയും ആയി engement കഴിഞ്ഞു കാണുന്ന ഞാൻ 😂😂
@nijeshnijesh3626
@nijeshnijesh3626 Жыл бұрын
😆😃
@shimishanmugantvm8752
@shimishanmugantvm8752 Жыл бұрын
ഞാനും 😂😂
@lekhasasi8203
@lekhasasi8203 Жыл бұрын
Nja num
@2butterflies683
@2butterflies683 Жыл бұрын
ഞാനും
@HakeemKattoor
@HakeemKattoor Жыл бұрын
Njanum
@NajaParveen-nd2dh
@NajaParveen-nd2dh 5 ай бұрын
2024 kannunnavar undo
@SreekalaS-xv3ot
@SreekalaS-xv3ot Ай бұрын
ഞാൻ.
@klld3043
@klld3043 2 жыл бұрын
തിരിച്ചു ഇറങ്ങിയപ്പോൾ ന്തും ചിരിച് കൊണ്ട് നേരിടാൻ തീരുമാനിച്ചു ഡോക്ടർ . ന്തും പോസിറ്റീവ് ആയി കാണുന്ന മനസുള്ള ഡോക്ടർ " നീ വല്യ ഐശ്വര്യ റായ് ഒന്നും alla" 😂😂 വിത്ത്‌ ഫുൾ " happy mind "❤️
@Iwgwfd
@Iwgwfd 2 жыл бұрын
Blessly yum angane thanne 🔥
@wewithtunsoffunz6000
@wewithtunsoffunz6000 2 жыл бұрын
Enit purake nadakkunu
@simipaulson8492
@simipaulson8492 2 жыл бұрын
ഉള്ളിൽ കരയുവാണ് 🤭🤭
@farsanabasheer3178
@farsanabasheer3178 2 жыл бұрын
dilsha is right❤
@simipaulson8492
@simipaulson8492 2 жыл бұрын
@@klld3043 അവളെ മാത്രം focus ചെയ്യുന്നത് എന്തിനാ? അവളെ complete പഠിച്ചാൽ cup കിട്ടോ? വേറെ content ഇല്ല അയാൾക്ക്.. Only following Dilsha🤭
@purplebutterflybtsart8470
@purplebutterflybtsart8470 2 жыл бұрын
ജാസ്മിൻ റോബിൻ hug seen കണ്ട് സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു പോയി😍🥰
@MdTHThakkir
@MdTHThakkir 2 жыл бұрын
ടവൽ വേണോ കണ്ണീർ തുടക്കാൻ... Eda avlde അടവ്... Vote split aakall
@purplebutterflybtsart8470
@purplebutterflybtsart8470 2 жыл бұрын
@@MdTHThakkir വേണ്ടാ ബ്രോ ഞാൻ ടിഷ്യു പേപ്പർ കൊണ്ട് തുടച്ചു 😁
@dgaming9527
@dgaming9527 2 жыл бұрын
@@MdTHThakkir onu podo
@alfaafla8396
@alfaafla8396 2 жыл бұрын
Aval pottan kalikkumbol kett thullall Potti
@manalp.s9100
@manalp.s9100 2 жыл бұрын
Vere onnum illalle kann nirayaan 😂
@Changathikuttam12345
@Changathikuttam12345 2 жыл бұрын
ഒന്നുകിൽ ഇവർ 2 പേരും വിവാഹം കഴിച്ച് ഒന്നാവും. അല്ലങ്കിൽ friends ഉം അല്ല Love ഉം ഇല്ല എന്ന അവസ്ഥയിൽ 2ഉം 2വഴിക്കാവും.
@minichacko8142
@minichacko8142 Жыл бұрын
Ethra correct prediction aarunnu
@moonstarworld3742
@moonstarworld3742 Жыл бұрын
ഈ കമന്റ്‌ ബോക്സിലെ ഏറ്റവും കറക്റ്റ് ആയ കമന്റ്‌ ഇതായിരുന്നു. ഇപ്പോൾ രണ്ടും രണ്ട് വഴിക്കായില്ലേ
@2butterflies683
@2butterflies683 Жыл бұрын
നിന്റെ നാക്ക് .....
@Vava-rm8er
@Vava-rm8er Жыл бұрын
നിന്റെ നാകും വാക്കും 👌👌👌😞😞😞
@vijirobin36
@vijirobin36 Жыл бұрын
Crt cmnt
@vivekvp4076
@vivekvp4076 2 жыл бұрын
നോ കേൾക്കുബോൾ എല്ലാ കാമുകന്മാരുടെയും സ്ഥിരം ഡയലോഗ് 😂
@sreelathan1572
@sreelathan1572 2 жыл бұрын
😂 sheriyaa.. chammiyathu aarum ariyathirikkan mattale thazthuka!
@coolplayzz2353
@coolplayzz2353 7 ай бұрын
dr കല്യാണത്തിന് വിളിക്കില്ലല്ലോ ....മനസ്സിൽ പ്രണയം തോന്നിയ പെണ്ണിനെ frnd ആയി കാണാൻ പറ്റില്ല ...
@Hezza666
@Hezza666 2 жыл бұрын
ഡോക്ടർ ക് ഇപ്പോൾ ദിൽഷനെ നന്നായിട്ട് മനസ്സിൽ ആയിട്ടുണ്ട് ☺️. ഡോക്ടർ ഒറ്റയ്ക്ക്‌ കളിച്ചാൽ മതി 😍✌🏻. അതാണ് ഇഷ്ടം 🥰.
@farsanabasheer3178
@farsanabasheer3178 2 жыл бұрын
ennitum pinnale pokunnundallo😂😂
@Hezza666
@Hezza666 2 жыл бұрын
@@farsanabasheer3178 ഡോക്ടർ മിണ്ടാതിനപ്പോൾ വിടാതെ പിന്നാലെ പോയത് അവളാ
@balu.........2255
@balu.........2255 2 жыл бұрын
നീ എല്ലാടത്തും ഉണ്ടലോ.. നീ എങ്ങാനും ആണോ പുള്ളിടെ pazhaya ex
@Hezza666
@Hezza666 2 жыл бұрын
@@balu.........2255താങ്കളും ഉണ്ടല്ലോ 😅🤦🏼‍♀️ഞാൻ സിംഗിൾ ആണ്.
@balu.........2255
@balu.........2255 2 жыл бұрын
@@Hezza666 by the by ഞാനും സിംഗിളാണ് 😊.
@minnus784
@minnus784 Жыл бұрын
പാവം രണ്ട് പേരും അങ്ങോട്ടും ഇങ്ങോട്ടും കല്യാണത്തിന് വിളിക്കാത്ത അവസ്ഥ ആയി
@geethababu9274
@geethababu9274 Жыл бұрын
😃😃😃😃😃😃😃😃
@aminacp576
@aminacp576 6 ай бұрын
😂😂
@carpediem2911
@carpediem2911 6 ай бұрын
🤣🤣🤣
@smithapp00
@smithapp00 10 ай бұрын
ഇപ്പോഴും ഇതൊക്ക കാണുമ്പോൾ എന്ത് രസമാണ്. Dr ❤️
@Krishna-wx2qj
@Krishna-wx2qj 2 жыл бұрын
2:03 ദിൽഷ ഒരു നിമിഷം character മാറി മനസ്സിലുള്ളത് വന്നു പോയി🤣🤣
@sreekuttythanvi5948
@sreekuttythanvi5948 2 жыл бұрын
😁
@akshaykartha8035
@akshaykartha8035 2 жыл бұрын
Sheriyaaa 😂😂..
@nourin_henna_
@nourin_henna_ 2 жыл бұрын
.I
@BtsThv225
@BtsThv225 2 жыл бұрын
😂😂
@maheshwari.v.p4021
@maheshwari.v.p4021 2 жыл бұрын
Hmm sheriya😂
@suhiyanizar5715
@suhiyanizar5715 2 жыл бұрын
ഇതൊക്കെ പുറത്ത് എത്തിയിട്ട് ശരിയാക്കാം ഡോക്ടർ...ഗെയിം നന്നായിട്ടു കളിക്കൂ..നിങ്ങളെ ഇഷ്ടപ്പെടുന്നവർ ഏറെയാണ്..
@andrews13
@andrews13 2 ай бұрын
Dilsha👍👍👍
@jaseemek4280
@jaseemek4280 Жыл бұрын
ഈ Video 2023 Feb. യിൽ കാണുന്നവർ ഒന്ന് ലൈകിക്കേ...
@thealchemist5163
@thealchemist5163 Жыл бұрын
2023 April 7😂
@martinsam8787
@martinsam8787 Жыл бұрын
2023 April 26
@daretodream1189
@daretodream1189 Жыл бұрын
June
@AlexMathew-ul3df
@AlexMathew-ul3df 6 ай бұрын
2024 feb
@Farshidha
@Farshidha 5 ай бұрын
2024 march 4
@nishashajeer3138
@nishashajeer3138 6 ай бұрын
2024 kanunna njan
@sneha1341
@sneha1341 2 жыл бұрын
ബിഗ്ഗ് ബോസ്സ് ' dare the fear'il കൊടുക്കുന്ന പോലുള്ള ഗെയിംസ് കൊടുക്കൂ. ആർക്കൊക്കെ ധൈര്യവും, game spiritum ഉണ്ട് എന്ന് clear ആകും 😂🔴🔴🔴🔴🔴🔴🔴
@Floral46789
@Floral46789 2 жыл бұрын
ആ best oru ജയിൽ ടാസ്ക് കൊടുത്തപ്പോൾ കണ്ടില്ലേ അടവുകൾ. അവർക്കണോ 🙄
@chilu22
@chilu22 2 жыл бұрын
ഈ conversation കേൾക്കുമ്പോൾ തന്നെ അറിയാം രണ്ടിനും പരസ്പരം ഇഷ്ടം ഉണ്ട് പിന്നെ വെറുതെ ഇങ്ങനെ ഓരോന്ന് പറഞ്ഞു ആക്കുവാ ഇതൊക്കെ experience ചെയ്തവർക്ക് പെട്ടെന്ന് മനസ്സിലാകും
@anjaliadhisubeesh3433
@anjaliadhisubeesh3433 2 жыл бұрын
വെറുതെ തല്ല് കൂടി തല്ല് കൂടി ഇഷ്ട്ടം കൂട്ടുകയ.,....എത്ര തല്ല് കൂടുന്നോ അത്രയും അടുപം ആവും😂
@jjohh1040
@jjohh1040 2 жыл бұрын
Sathym💯
@anumoltj1794
@anumoltj1794 2 жыл бұрын
Exactly
@user-ie9fz3xg8t
@user-ie9fz3xg8t 2 жыл бұрын
ഉവ്വ് ഉവ്വേ 😂😂😂
@abcd-wu8od
@abcd-wu8od 2 жыл бұрын
@@anjaliadhisubeesh3433 athrem neram face il nokki erikkalo alle.. romance nte oro vakabhedhangale..
@muhammedshamil7488
@muhammedshamil7488 2 жыл бұрын
ഇന്നലെ ഡെയ്സി അവസാനം ബ്ലെസ്ലി ടെ അമ്മുമയേ വിളിച്ചിരുന്നു പക്ഷേ ലാലേട്ടൻ വന്നാൽ ഒന്നും ചോദിക്കത്തുമില്ല..😤
@meenakships7878
@meenakships7878 2 жыл бұрын
Athkondanalo Vanna 2nd day thane dilshayod dr final 5 vare pokan strategy karym paranjath
@isahansona8751
@isahansona8751 2 жыл бұрын
അവൻ അവളുടെ വീട്ടുകാരെ പറഞ്ഞതും കേട്ടിലെ.... ഒരു side മാത്രമേ കേള്കുകയുള്ളു..... രണ്ടും കണക്കാ... Daisy ഈ വീക്കിൽ പോകും
@Floral46789
@Floral46789 2 жыл бұрын
എപ്പിസോഡിൽ ഉണ്ടോ? ഉണ്ടേൽ മാത്രം പറഞ്ഞാൽ മതി. വേറൊന്നും അവർ നോക്കില്ല
@chithrab6517
@chithrab6517 2 жыл бұрын
Daisye kalli enn vilichat preshnam ille
@chithrab6517
@chithrab6517 2 жыл бұрын
@@isahansona8751 correct
@joel.573
@joel.573 2 жыл бұрын
രണ്ടു പേരും നല്ല കോമഡി ആണ് 😹❤️❤️
@thasni._.5384
@thasni._.5384 2 жыл бұрын
Dr ബ്ലെസ്ലീ ഒറ്റക്ക് നിന്ന് കളിക്കുന്നതായിരിക്കും നല്ലത് ജാസ്മിനും ഇപ്പോൾ കളത്തിലേക്ക് ഇറങ്ങുന്നത് പോലെ തോന്നി lp ഇപ്പോൾ ഫുൾ മാറിയത് പോലെ 🙌🏻🔥
@minnalmurali6
@minnalmurali6 2 жыл бұрын
Yz dr, blessi pever🔥🔥🔥🔥
@a___isha4550
@a___isha4550 2 жыл бұрын
എനിക്ക് ബിഗ്ഗ് ബോസ്നോട്‌ ഒരു കാര്യം പറയാൻ ഉണ്ട്. കുറച്ചു ദിവസം ഡോക്ടറെ secret roomil ഇടൂ..എന്താണെന്ന് ഏതാണെന്നു ഒക്കെ ഡോക്ടർക്ക് അപ്പൊ മനസിലാക്കാമല്ലോ(my opinion ) ഇല്ലെങ്കിൽ ഇയാൾ ഇതൊരു game ആണെന്ന് ഉള്ളത് ഈ പോക്ക് പോയാൽ മറന്നു പോവും 😐😐
@anvarfou
@anvarfou 2 жыл бұрын
Dr: നിൻ്റെ പുറകെ നടക്കാൻ മാത്രം നീ ഇല്ല. Dilsha: aaru പറഞ്ഞു ഞാൻ ഇല്ല എന്ന് (അയ്യോ dialogue maari poyi, njan nalla അടക്കോം ഒതുക്കം ഉള്ള കുട്ടിയാണെന്ന് കാണിക്കാം) എന്നിട്ട് Dilsha: എനിക്ക് അറിയാം Dr , njan onnum allannu. ഞാൻ ഭംഗി ടെ പുറകേ പോകാത്ത കുട്ടിയാ 😀
@ammu8435
@ammu8435 2 жыл бұрын
Pakshee njan angane oru kutti allaaa😝😝😝
@ihaveadreamforanshi2163
@ihaveadreamforanshi2163 Жыл бұрын
സീസൺ 5 ൽ 4 തപ്പി തിരിഞ്ഞു കാണുന്ന ഞാൻ
@nishabpalayod8210
@nishabpalayod8210 Жыл бұрын
Njanum
@ashawilfred7699
@ashawilfred7699 2 жыл бұрын
ഈ scene aarathy podi യുമായിട്ടുള്ള interview വിനു ശേഷം കാണുന്ന ഞാൻ 😆😆😆
@ashawilfred7699
@ashawilfred7699 Жыл бұрын
@Braveheart No, before that..
@Nammal_vibe
@Nammal_vibe 5 ай бұрын
Season 6 il kaanunnavar indo😂❤️‍🩹
@ayoobkoyakkutty5610
@ayoobkoyakkutty5610 2 жыл бұрын
മോനെ റോബിൻ ഇതാണ് പ്രണയം 😄😄😄
@abcd-wu8od
@abcd-wu8od 2 жыл бұрын
Ys avale kanan athra glmr alla ennum paranjit vazhk pdkkunnu But manasil eshtam und..
@mercyanto2391
@mercyanto2391 2 жыл бұрын
എന്തൊക്കെയായാലും ദില്ഷാ nnalla ആരെയും defame ചെയ്യുന്നത് ശരിയല്ല ഡോക്ടർ. Every one is beautiful in their on ways........ ♥️♥️♥️♥️♥️♥️ദില്ഷാ ഇഷ്ടം നിരസിച്ചതോണ്ട് ഡോക്ടർ revenge ചെയ്യുന്നതാണ് ഇവിടിപ്പോ. അവളിപ്പോഴും സംസാരിക്കാനും ചിരിച്ചു കൊണ്ട് അടുത്ത് വരുമ്പോഴുമൊക്കെ ഡോക്ടർ അവള് rejecteetha ദേഷ്യം ഉള്ളിൽ vechu ഇങ്ങനെ hurteethu സംസാരിക്കാന്. ഇത് ശരിയല്ല. ഇത്രയൊക്കെ കേട്ടിട്ടും ഒരു പെണ്ണ് ചിരിച്ചോണ്ട് സംസാരിക്കിണ്ടേൽ athrakkum ishtamullathu കൊണ്ടാണ്. ഇഷ്ടല്ലാരുന്നേൽ നല്ലത് കെട്ടേനെ ഡോക്ടർക്കു. ആ ജാസ്മിന്റെന്നൊക്കെ കേക്കുന്നത് ദില്ഷായെ vechu compareethokku, appo manasilaavum avalethra പാവാന്നു......കൊറച്ചു ടൈം കൊടുക്ക്‌ she too will come to your love track..... Kanda udane എങ്ങനെയാ വന്നിഷ്ടം പറയാ എന്റെ doctoreeeee........ അപ്പോഴേക്കും ഈഗോ കേറി നശിപ്പിക്കല്ലേ എല്ലാം 🙏
@reenakb8581
@reenakb8581 2 жыл бұрын
Dr ന്റെ എല്ലാ ഇന്റർവ്യൂ വും കണ്ടു ❤❤
@fun-94bee88
@fun-94bee88 Жыл бұрын
ആ റോബിൻ അല്ല ഇപ്പോഴത്തെ രൊബിന്. aa ദിൽഷാ അല്ല ഇപ്പോഴത്തെ😢what a change
@86.379
@86.379 Жыл бұрын
എനിക്കിതിൽ പൊട്ടും കമ്മലും കൊള്ളാം എന്ന് പറയുന്ന ഭാഗം ഇപ്പോഴും ഭയങ്കര ഇഷ്ടാ
@purpleaishh5347
@purpleaishh5347 6 ай бұрын
Dhilsha എന്തൊരു chubby ആയിരുന്നു ആ time 😍😍😍...... Ipo മെലിഞ്ഞു പോയി 🥹
@Goatnixx
@Goatnixx 5 ай бұрын
Ayseri
@jaimoljohn9329
@jaimoljohn9329 Жыл бұрын
ദിൽഷയെ അന്നും ഇന്നും ഇഷ്ടം. കുറെ വിവര ദോഷികൾ ആ പാവത്തിനെ കുറെ ചീത്ത വിളിച്ചു
@Naani800
@Naani800 Жыл бұрын
Yes😢❤❤❤
@hifanee6592
@hifanee6592 Жыл бұрын
Aval vote ittavsrku vila paranjathu kondalle 😂😂pinne balamani kalichu ouarathu sunnilion 😂😂😂
@Blackpanthers15
@Blackpanthers15 3 ай бұрын
യെസ്, ഇപ്പോളും സൂപ്പർ ആണ് ദിലു
@sandhyadeepak7253
@sandhyadeepak7253 Жыл бұрын
Ethra varsham aayallum evarude combo poli thannaya descent aayittulla oru adipoli combo ❤❤❤❤❤
@jollyvarghesejollyvargese4929
@jollyvarghesejollyvargese4929 2 жыл бұрын
റോബിനെ ബിഗ്ഗ്‌ബോസുകൂടി ഒറ്റപെടുത്തരുത്. ഈ പ്രേമകളി മാറ്റിയാൽ റോബിന് കൂടുതൽ നല്ലത്.
@DinkiriVava
@DinkiriVava 2 жыл бұрын
എല്ലായിടത്തും ബിഗ് ബോസ്സിൽ മിക്കപ്പോഴും വിജയിച്ചിട്ടുള്ള ഒരു സ്ട്രാറ്റർജി ആയിരുന്നു പ്രണയം., പക്ഷേ ഇവിടെ ദിൽഷക്ക് പ്രേക്ഷകരുടെ ഇടയിൽ നല്ലൊരു ഇമേജ് ഇല്ല !
@anu725
@anu725 Ай бұрын
Dilsha enik bayangara ishtam ❤
@notabrand6136
@notabrand6136 2 жыл бұрын
Vote ചെയ്യുമ്പോൾ game നോക്കി ആരാണ് നല്ല രീതിയിൽ ചെയ്തത് അവർക്ക് വോട്ട് നൽകുക.🙏 ഒരാളുടെ fan ആയി വോട്ട് കൊടുക്കാതെ.എങ്കിലേ real winnere കണ്ടെത്താൻ സാധിക്കൂ..
@siyanahasanponnikam992
@siyanahasanponnikam992 2 жыл бұрын
Real winner!!? Ohhho real winner purathirgi win cheythu..arijillayirunno?
@notabrand6136
@notabrand6136 2 жыл бұрын
@@siyanahasanponnikam992 oru maasam munje aano real winner purathurangiyath..? Ith annu itta comment aanu 🤭😌 1 month ago ennu kandillaayirunno!?
@thressiyammatom3147
@thressiyammatom3147 2 жыл бұрын
ഇനിയെങ്കിലും ദിൽഷാ റോബിനെ അവരുടെ ഗെയിംനു വേണ്ടി use ചെയ്യാതിരുന്നാൾ മതി✅️
@meenakships7878
@meenakships7878 2 жыл бұрын
Robin aan dilshaye use cheyunath..athil veezhathe nice ayit dilsha nikkunund..nth urapinmel dr ne ishtapedanm
@loki-mk4mn
@loki-mk4mn 2 жыл бұрын
അവൾ ആണോ ഇഷ്ടം ആണെന്ന് പറഞ്ഞത്.. അന്തം ഫാൻസ്‌ ഇത്രക്ക് അങ്ങ് തഴല്ലേ
@isahansona8751
@isahansona8751 2 жыл бұрын
@@loki-mk4mn അവർ താഴും.... PR വർക്കേഴ്സ്ന്റെ ചാനലിൽ oru വീഡിയോ ഇട്ടിട്ടുണ്ട്... ദിൽഷയുടെ പ്രണയ strategy ഡോക്ടർ പൊളിച്ചെന്നു.. ... ഇവന്മാർ സ്വയം തഴുന്നു
@lijin6052
@lijin6052 2 жыл бұрын
ദിൽഷ എന്താണ് ചെയ്ത്തത്🙄റോബിനാണ് അവളുടെ പിന്നാലെ പ്രേമിച്ചു കൊണ്ട് നടക്കുന്നത്.എന്നിട്ടും എന്തിനാ ദിൽഷയെ കുറ്റം പറയുന്നത് 🥴
@Indiancitizen007
@Indiancitizen007 2 жыл бұрын
നിങ്ങൾ ഒക്കെ കാണുന്ന ബിഗ്‌ബോസ് വേറെ ആണോ. റോബിൻ ഒരു ടോക്സിക് കോഴി ആയി കൊണ്ടിരിക്കുകയാണ്. എന്നിട്ടും ദിൽഷയെ blame ചെയ്യുന്ന നിങ്ങളെ ഒക്കെ സമ്മതിക്കണം 😬
@MsRajalekshmi
@MsRajalekshmi 2 жыл бұрын
We r missing these type of cute talking . Please dr come fast 😍
@deepthiranjith298
@deepthiranjith298 2 жыл бұрын
Dr❤😍😊😊... Venel Romantic aakanum enik ariyam❤.. 😘
@rekha9419
@rekha9419 Жыл бұрын
കല്യാണത്തിന് വിളിക്കണേ... Dr യുടെ കല്യാണത്തിന് എന്നേം vilikkane🤣🤣🤣 ഇത്‌ രണ്ടും നടക്കുമോ entho🤣🤣🤣🤣🤣
@footballers010
@footballers010 2 жыл бұрын
ദിൽഷ ചുമ്മാ over ആവുന്നുണ്ട് എന്ന് തോനുന്നു കാരണം ദിൽഷക് blessleedem doctordem attention വേണം അത് കൊണ്ട് 💯
@krish5112
@krish5112 2 жыл бұрын
*ഈ പ്രേമനാടകം മടുത്തു ഒരു നല്ല wild card കടത്തി വിടൂ* 🙏
@thra2976
@thra2976 2 жыл бұрын
വല്ലാത്ത വൈൽഡ് കാർഡ് ആയി പോയി 🤣🤣🤣
@krish5112
@krish5112 2 жыл бұрын
@@thra2976 😂😂👻✌️
@ntj0987
@ntj0987 2 ай бұрын
​@@krish5112you predicted it❤
@divyavava3656
@divyavava3656 6 ай бұрын
Eee video entha ippo recommend videos il vannath 🤔 aaa chilappol bigg boss season 6 varan pokunnondavum
@roshna108
@roshna108 5 ай бұрын
Veendum Dr Robinine degrading cheyaan vendi aan. Don't fall into their tactics
@oormma4302
@oormma4302 7 ай бұрын
2024 il kaanunna njn❤
@shahanana756
@shahanana756 Жыл бұрын
2:29 തീർച്ചയായും varum😌😂
@SulthanaNaseeb
@SulthanaNaseeb 2 жыл бұрын
Jaz Robin combo💝
@jassieboom8707
@jassieboom8707 2 жыл бұрын
🤮
@jutdae143
@jutdae143 2 жыл бұрын
💓
@ramanic9327
@ramanic9327 2 жыл бұрын
റോബിന്റെ ഒരു കാര്യം ♥️♥️♥️♥️♥️
@anupama1780
@anupama1780 Жыл бұрын
Ipol kaanunna njqn... Dr love❤
@roshna108
@roshna108 6 ай бұрын
The only real personality Dr Robin❤ watching in 2024
@User9_294
@User9_294 5 ай бұрын
Fake personality yennu para
@roshna108
@roshna108 5 ай бұрын
@@User9_294 Aha veendum degrading thudangiyallooo
@User9_294
@User9_294 5 ай бұрын
@@roshna108 adimagalku angane okke thonum, wat to do😂
@roshna108
@roshna108 5 ай бұрын
@@User9_294 Swantham kaarym nokki jeevikuu suhruthe , ellaa varshavum Bigg Boss season start cheyyumbol Dr Robine controversy il aaki programinte hype kootaan nokkunna cheap parupaadi aan PR workersne kond cheypikunnath.
@User9_294
@User9_294 5 ай бұрын
@@roshna108 neeyum swantham karyam nokkadi, hype kootan ninte rayavu Robin aara? Bb4 il keran thanne Avan Asianet crew de kaalu pidichitu aanu yenna karyam nee marano😂Avan okke verum thara aanu yennu yenne budhi ulla malayalikalku manasillayi😏pakshe ninne pole ippozhum avande moodu thangi nadakuna oolakalku athu manasillavilla🤭
@jeethutony4210
@jeethutony4210 2 жыл бұрын
Dr ഈ വാക്കുകളിൽ ഉറച്ചു നിൽക്കണം ദിൽഷ എന്ന തേപ്പുപെട്ടിയുടെ പുറകെ പോകരുത് pllsss
@Shabnaramshid123
@Shabnaramshid123 Жыл бұрын
ippol ith kaanumpol vallatha oru feeling dr nte kalliyanathinu njanum varum🙂
@kuriankpaul9052
@kuriankpaul9052 2 жыл бұрын
ഈ പ്രാവശ്യം BBയിൽ ആണുങ്ങളിൽ ഗെയിമിലായാലും, നിലപാടിലായാലും, സംസാരത്തിലായാലും ഏറ്റവും ബെസ്റ്റ് പ്ലെയർ Dr.റോബിൻ ആണ്... ആരോടാണെങ്കിലും ഉള്ള കാര്യം മുഖത്ത് നോക്കി പറയും..
@anupriyae.k3795
@anupriyae.k3795 Жыл бұрын
😆😆😆😆😆😆enth undayanavo ayal athil kaanikkunne??
@shamnaaaa
@shamnaaaa 2 жыл бұрын
രണ്ട് പേർക്കും മനസ്സിൽ ഇഷ്ടം ഉണ്ട് എന്ന് തോന്നിയവർ🙂❣️
@loki-mk4mn
@loki-mk4mn 2 жыл бұрын
ദിൽഷ ❤ അവളോട് എല്ലാർക്കും ഇഷ്ടം തോന്നണം എങ്കിൽ അവളിൽ ഒരുപാട് നല്ല qualities ഉണ്ടാവണം ❤ അസ്സുയ മൂത്തു അവളെ judge ചെയ്തു നടക്കുന്നതിലൂടെ തഴുന്നത് നിങ്ങൾ തന്നെയാണ് 🙂
@letgoandrejoice4263
@letgoandrejoice4263 2 жыл бұрын
Best🤣🤣🤣
@artyfy9377
@artyfy9377 2 жыл бұрын
Correct
@truehumanswinner7925
@truehumanswinner7925 2 жыл бұрын
2:3 ആരു പറഞ്ഞു ഞാൻ അത്രക്കൊന്നും..... 🤣🤣 Full പോരട്ടെ ഇങ്ങട് ....😂😂
@user-pq3sg2uc3f
@user-pq3sg2uc3f 2 жыл бұрын
Missing this combo💕
@ranjithakunju_krk2315
@ranjithakunju_krk2315 2 жыл бұрын
Robin✨️♥️Blesslee ✨️♥️Dilsha✨️♥️ ഇവർ 3 പെർരുമായുള്ള സംസാരം കേൾക്കാൻ ഒരു പ്രത്യേക രസം ആണ് 🥰🤩
@letgoandrejoice4263
@letgoandrejoice4263 2 жыл бұрын
Best🤣🤣🤣
@jijiyaelizabeth9457
@jijiyaelizabeth9457 2 жыл бұрын
ഡോക്ടറിനെ ഇങ്ങനെ നല്ല രീതിയിൽ തിരിച്ചു വന്നതിൽ ഒത്തിരി സന്തോഷം 🥰🥰🥰
@itsme-sukanya
@itsme-sukanya 2 жыл бұрын
1:09 അത് പൊളിച്ചു🤭
@Fath605
@Fath605 2 жыл бұрын
Robin ദിൽഷയൊട് പറഞ്ഞത് ശെരിയായ കാര്യം.....ദിൽഷ ഇപ്പൊ നല്ല over smart 🤧🥴
@anagha2529
@anagha2529 2 жыл бұрын
2:02😂😂😂annakkil koduthu
@muhammadswalihd6885
@muhammadswalihd6885 2 жыл бұрын
💕Dr.Robin✨Mass 👑🔥❤
@rishiraj2005
@rishiraj2005 2 жыл бұрын
അകത്ത് എവിടെയോ പ്രണയം😘💞
@WilfredWillyem
@WilfredWillyem Жыл бұрын
Dilu u r lucky ♥️
@swathyp.s1293
@swathyp.s1293 2 жыл бұрын
Ipo Robin positive mindil aanu❤ Innathe live... ❤❤
@suranniya.p9018
@suranniya.p9018 2 жыл бұрын
Etha Chechi
@deepthijomon5613
@deepthijomon5613 Жыл бұрын
അവള് friend അനെന്ന് eppozhum parayunnu
@jayk4321
@jayk4321 2 жыл бұрын
Cute moment between Dilsha and Dr.
@user-ok6rd6ec2q
@user-ok6rd6ec2q Жыл бұрын
ഈ പറഞ്ഞവൻ ആണ് ആരതി ടെ പുറകെ പോയത് 😂
@angell__1957
@angell__1957 2 жыл бұрын
Robin supporters only promo kannunnadh kondaan robin support cheyyunnadh...bigg boss kandaal matrame ariyu nammude bleslleyude power💯 MUHAMMADH INTELLIGENT BLESSLEE 💯🔥
@AiswaryaSMenon-cm8nd
@AiswaryaSMenon-cm8nd 2 жыл бұрын
New combo loading Akhil + Dilsha = Asha 🤣🤣
@lasuuuu
@lasuuuu 2 жыл бұрын
Ath orgnl ayal kollaamayrnnu. Enthayapuk ee Robin ne pole olipperu illa.arum kandilla dlg adiyum illa.
@swathyp.s1293
@swathyp.s1293 2 жыл бұрын
Athenne aa penninu enthinte kedanu.. Ellavarum avalde pirake nadakanam athre ulluu athinu.. Aaa cherukkane itt ilakkuvarunnu liveil
@fidhuz2156
@fidhuz2156 2 жыл бұрын
Angane aaykotte...😐 Robine verthe vittoode avalkk Dr ഒറ്റക്ക് നിന്ന് കളിച്ചാൽ മതി,💝🔥
@aiswarya2913
@aiswarya2913 2 жыл бұрын
Asha 😂😂😂
@myvlogloops103
@myvlogloops103 2 жыл бұрын
🤣
@messii.11
@messii.11 Жыл бұрын
ഡോക്ടർക്ക് full support💪
@Mirsaah19
@Mirsaah19 Жыл бұрын
വേട്ടാവളിയൻ 😂
@rosilithomas8801
@rosilithomas8801 2 жыл бұрын
Evare miss cheyyunnund nannaayittu kochu kochu pinakkavum enakkavumaayittu nallaa rasamaayirunnuu🥺
@jyothianoop1926
@jyothianoop1926 2 жыл бұрын
Randuperudeyum samsaram kelkan nalla rasamund😍
@sujathas2419
@sujathas2419 8 ай бұрын
എന്ത് രസം ആണ് കാണാൻ ❤
@kannadikutty2838
@kannadikutty2838 2 жыл бұрын
Ivalk ഡോക്ടറെ ishtalla എന്ന് പറയും എന്നിട്ട് ഡോക്ടർ ഉള്ള എല്ലായിടത്തും ഇവലും ഉണ്ടാവും
@Idhaluu-2k4
@Idhaluu-2k4 5 ай бұрын
Season 6 thudagyt kanunna njan
@anjana2382
@anjana2382 2 жыл бұрын
Dilsheda പുറകെ എല്ലാവരും നടക്കുന്ന thinte ഒരു ഗമ ഉണ്ട്
@nivedithadevu2314
@nivedithadevu2314 2 жыл бұрын
Boss chettaa... Seriously we need wildcard entry😌😌🚶‍♀️
@user-qt5vn1dr4k
@user-qt5vn1dr4k 2 жыл бұрын
Yeaah 😢
@user-kd7lz1nq6v
@user-kd7lz1nq6v 2 жыл бұрын
ജയിലിൽ നിന്ന് ഇറങ്ങിയപ്പോൾ മുതൽ ആൾ active ആയി ♥️
@simipaulson8492
@simipaulson8492 2 жыл бұрын
ശെരിയാ.. ദിൽഷടെ പുറകിൽ ആണെന്ന് മാത്രം 🤭🤭
@user-kd7lz1nq6v
@user-kd7lz1nq6v 2 жыл бұрын
@@simipaulson8492 ആ കെളവിയെ അയാൾ ആക്കുന്നതാണ് 😁😁
@simipaulson8492
@simipaulson8492 2 жыл бұрын
@@user-kd7lz1nq6v എന്തിന്? Cup കിട്ടോ??🤭🤭🤭 വേറെ content ഒന്നും ഇല്ല. അതാണ് കാര്യം 🤭
@gopikakailas6638
@gopikakailas6638 2 жыл бұрын
ഇനിയും അവിടെ ലവ്വ് ദിൽഷച്ചേച്ചിയോട് പറയാൻ ആരേലും ബാക്കി ഉണ്ടോ ഉണ്ടോ ഉണ്ടോ 🙄
@raghavankvr9753
@raghavankvr9753 6 ай бұрын
ബെസ്റ്റ് ഫ്രണ്ട് ബെസ്റ്റ് ഫ്രണ്ട് എന്ന് പറഞ്ഞു 50ലക്ഷം അടിച്ചെടുത്തു
@user-xd7rp7mo5q
@user-xd7rp7mo5q 5 ай бұрын
Arathiyum robinum break up nu shesham kaanunna le njan 😢😂
@martinsam8787
@martinsam8787 5 ай бұрын
Break up aytt illa
@user-dr7xt2oz4i
@user-dr7xt2oz4i 4 ай бұрын
Brea up ayi 😂😂
@letha7022
@letha7022 4 ай бұрын
Aayi illa 😹
@prasannadasappan8755
@prasannadasappan8755 Жыл бұрын
Robin❤❤❤❤❤❤❤❤
@muneerduju4774
@muneerduju4774 2 жыл бұрын
Dr super smile and poli sound....
@iamSraj
@iamSraj Жыл бұрын
0:56 എന്ധോക്കെ പറഞ്ഞാലും. പുള്ളി ഈ ചെയ്തത് ഒരുപാട് നന്നായി 💯👌
@aadidevmahendran
@aadidevmahendran 2 жыл бұрын
Always dr 🔥🔥🔥
@sreerags3428
@sreerags3428 2 жыл бұрын
ദിൽഷ റോബിൻ സീൻ വെറുപ്പിക്കൽ ആവുന്നുണ്ട് ചില നേരം പറഞ്ഞത് തന്നെ വീണ്ടും ആവർത്തിക്കുന്നു..
@dathan_yt8350
@dathan_yt8350 2 жыл бұрын
Dilsha❤️
@KUNJOONJ_
@KUNJOONJ_ 4 ай бұрын
Dr Robintem Dilsha yudem marriage kazhinj kanunna njan 😂
@Nizzh472
@Nizzh472 4 ай бұрын
😂kaalathinumunne sanjarikkunna aalalle
@remanil1905
@remanil1905 2 жыл бұрын
Makkale. Mood off aatirikkumpol ningade videos ittu kaanum kure aswadichu kaanum mood off maari it's true positive energy kittum
@abhiramy-abhi
@abhiramy-abhi 6 ай бұрын
2024 views👋🏻😂
@nadhuzzz6833
@nadhuzzz6833 2 жыл бұрын
Doctor : നീ ആരാന്നാ നിന്റെ വിചാരം 😂പൊളിച്ചു അല്ലെങ്കിലും അവക്ക് ഒരു വിചാരം ഉണ്ട് അവൾ ലോക സുന്ദരി ആണെന്ന് അത് ഏതായാലും ഡോക്ടർ മാറ്റി കൊടുത്തു
@Indiancitizen007
@Indiancitizen007 2 жыл бұрын
പിന്നെ എന്തിനാ അവൻ അവളുടെ പിന്നാലെ ഒലിപ്പിച്ചു നടക്കുന്നത്. ഇങ്ങനെയുള്ള ഡയലോഗ് അടിച്ചു പിന്നെയും ഫുൾടൈം അവളുടെ പിന്നാലെ നടക്കുകയാണ്
@artyfy9377
@artyfy9377 2 жыл бұрын
@@Indiancitizen007 correct athin onum parayan lla.ennalo dilsha olipich nadaka parayum
@chintuthomas8068
@chintuthomas8068 2 жыл бұрын
@@Indiancitizen007 sathyam.....nadakilla ennu kandapo ayaalde oro adavu.....
@chintuthomas8068
@chintuthomas8068 2 жыл бұрын
@@Indiancitizen007 ayaalku nannaayit aalkarde manasu maattiyedukkan ariyam...very cunning
@bijukumar838
@bijukumar838 2 жыл бұрын
റോബിൻ 🥰👍
@jeenathomas3935
@jeenathomas3935 3 ай бұрын
❤❤❤❤❤still love this combo🥰
@Rose-uw8hs
@Rose-uw8hs 2 жыл бұрын
Ivarude kusruthi kanumpo namuk oru positive mind varum...ariyathe chirikum🥰🥰🥰🥰 Dilro ❤️
@rejithkrejith7751
@rejithkrejith7751 2 жыл бұрын
Robin&Dilsha combo ഒരുപാട് ഇഷ്ട്ടം😻
@alfaafla8396
@alfaafla8396 2 жыл бұрын
Same 😊😊😊😉😉😉😀
@remyaunni-vc4ez
@remyaunni-vc4ez Жыл бұрын
Aa ingale pole aalakr aan idh ithra vashalaakyedh
@sheejashee3471
@sheejashee3471 2 жыл бұрын
Dr.പറഞ്ഞത് ശെരിയാണ്
@paarukuttionline2936
@paarukuttionline2936 2 жыл бұрын
ഇനിയെങ്കിലും പറഞ്ഞതിൽ ഉറച്ചു നിൽക്കു dr.
@saidalishereef
@saidalishereef 2 жыл бұрын
Doctor പറയുന്ന കേട്ടാൽ പറയും ദിൽഷ പുറകെ നടന്ന പോലെ ആണല്ലോ 🙄🙄
Zombie Boy Saved My Life 💚
00:29
Alan Chikin Chow
Рет қаралды 7 МЛН
The Joker saves Harley Quinn from drowning!#joker  #shorts
00:34
Untitled Joker
Рет қаралды 65 МЛН
OMG what happened??😳 filaretiki family✨ #social
01:00
Filaretiki
Рет қаралды 12 МЛН
robin dilsha #lakshmipriya#dilrob#bigboss #bblivemalayalam
0:44
Made For Each Other | Robin Radhakrishnan & Arathi Podi | Milestone Makers
18:16
Zombie Boy Saved My Life 💚
00:29
Alan Chikin Chow
Рет қаралды 7 МЛН